പല കമന്റും എന്റേം അവസ്ഥ. പലതും വായിച്ചു ചിരിച്ചുപോയ്. But എത്ര control ചെയ്താലും അറിയാതിങ്ങനെ ആയിപോവും😔 കുട്ടികളെ മാത്രം അല്ലല്ലോ ശ്രദ്ധിക്കേണ്ടിവരുന്നത് പലരും ജീവിതത്തിൽ involvement അല്ലേ അതും ഒരു കാരണമായിപോണ് ഈ അവസ്ഥക്കൊക്കെ. Anyway thanks madam 💚 Thankyou so much
അവിചാരിതംമായാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഞാൻ ഭയങ്കരം ആയി എന്റ കുഞ്ഞിനെ വഴക്കുപറയും ചിലപ്പോൾ എനിക്ക് തോന്നും എനിക്കു മാനസിക രോഗം ഉണ്ട് എന്ന് ഇനി ഞാൻ ഒരിക്കലും അലറില്ല ഇതെല്ലാം kazhiഞ്ഞു ഞാൻ കരയുകയും ചെയ്യും എന്റെ മോളു പാവം ആണ് അവൾ 5 വയസാവുന്നെത്തേയുള്ളു dr നല്ല വീഡിയോ ആണ്
കുഞ്ഞുങ്ങളെ വഴക്കുപറയണം തല്ലണം എന്നൊന്നും കരുതിയല്ല ആരും ഇതൊക്കെ പറയുന്നത്... ഓരോരോ സാഹചര്യങ്ങൾ ആണ്... കുടുംബം ജീവിതം ജോലി എല്ലാ tensionte ഇടയിൽ ചിലപ്പോൾ കുഞ്ഞുങ്ങളെ കൊഞ്ചിക്കാനും ലാളിക്കാനും മറന്നുപോയ കുറെ ജന്മങ്ങൾ ഉണ്ട് അതാണ് അപ്പനും അമ്മയും.... കഷ്ടപ്പാടിന്റെ ഇടയിൽ... പണമില്ലാത്തതിന്റെ ഇടയിൽ... ജോലിയില്ലാത്തതിന്റെ ഇടയിൽ... ഒറ്റപ്പെടലിന്റെ ഇടയിൽ... കടബാധ്യതയുടെ ഇടയിൽ... കുഞ്ഞുങ്ങളുടെ ചിരിയിൽ മാത്രം ജീവിതം സന്തോഷിക്കാൻ ഉണ്ടാവുള്ളു അന്നേരം ആയിരിക്കും അതെ കുഞ്ഞുങ്ങളുടെ വാശിയും ദേഷ്യവും കാരണം നമ്മളുടെയൊക്കെ പിടി വിട്ടു പോവുന്നത്.... ആരുടേയും തെറ്റല്ല... പണമില്ലാത്തത് തന്നെയാണ് കാരണം... പണമുള്ളവന് വേറെ പ്രശ്നങ്ങൾ ഉണ്ടാവും അത് സ്വഭാവികമാണ്.. പക്ഷെ ഭൂരിഭാഗം പേരുടെയും പ്രശ്നം പൈസ തന്നെയാ... കുഞ്ഞുങ്ങൾ ചോദിക്കുന്നത് കൊടുക്കാൻ കഴിയാതാവുമ്പോൾ ഉണ്ടാവുന്ന വേദന അപ്പനും അമ്മയ്ക്കുമെ അറിയൂ...
ഇതാണ് എന്റെ പ്രശ്നം.. Husband വീട്ടുകാർ എല്ലാം തട്ടിയെടുത്തതിനാൽ എല്ലാം നഷ്ടപെട്ടതിനാൽ full ഡിപ്രെഷൻ. ഈ time ഇവൻക് മന്തി, കേക്ക് ഒക്കെ വേണ്ടി വരാ... അതും book തുറന്നു പോലും നോക്കാതെ... പിന്നെ അലറിയാലും തീരോ 😔😔😔😔
@@ummoosrejuvlog5726Husband veettukar cheytha thonniyavasathinu aa kochu enthu pizhachu...Your depression is your problem... don't project it on your child.
100% സത്യം. എന്റെ പാവം അമ്മയും ഇതേ അവസ്ഥയിലായിരുന്നു. അലർച്ച കേട്ടു വളർന്ന എനിക്ക് ഇപ്പൊ എന്റെ കുഞ്ഞുങ്ങളോടും അലറാതിരിക്കാൻ ആവുന്നില്ല. എന്റെ അവസ്ഥയും അമ്മയുടേത് തന്നെ, പ്രഷർ എല്ലാം കുഞ്ഞുങ്ങളുടെ പുറത്തു ചെല്ലുന്നു. ഇത് നെഗറ്റീവ് impact ഉണ്ടാക്കും എന്നറിയാം പക്ഷെ എന്നെത്തന്നെ കണ്ട്രോൾ ചെയാൻ പറ്റുന്നില്ല. അലറിപ്പോകുന്നു കുഞ്ഞിലേ അമ്മയുടെ അടുത്തുന്നു കിട്ടിയ ശീലം 😒😭 അമ്മയുടെ ചെറുപ്പത്തിൽ അമ്മയ്ക്കും ഇതേപോലെ അലർച്ച കേൾക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ അമ്മക്ക് ആ സ്വഭാവം ഉണ്ടായി.
"ദേഷ്യം വരുമ്പോൾ ഞാൻ ഇനി പതിയെ കാര്യങ്ങൾ പറഞ്ഞു കൊടുക്കും. കാരണം അതെന്റെ മനസിന്റെ സന്തോഷത്തെയും കുഞ്ഞുങ്ങളേയുമൊക്കെ ബാധിക്കുന്നുണ്ട്" എന്ന് ഓരോ ബാങ്കിന് (effortillathe reminder kittananu 5 times bank udheshichath, u can set alarm also)ശേഷവും affirmation ചെയ്യുക. If u do dis for 30 days. Namuk deshyam varumbol orma varum.👍. Proved aanu😁
ഇതൊക്കെ വിവാഹം കഴിക്കുന്നതിന് മുൻപ് certificate എടുക്കേണ്ട നിബന്ധ കോഴ്സായി മാറ്റണം....ഇത് വളരെ പ്രധാനപ്പെട്ട ഒരു വലിയ മാറ്റം സമൂഹത്തിൽ മുഴുവൻ വരുത്തും ..അതിന് ബോധമുളള സാമൂഹിക നൻമ ഉദ്ദേശിച്ചുളള ഭരണസംവിധാനം വേണം...ആർക് ഇതിനൊക്കെ ഉളള നല്ല മനസ്സ്.
മാഡം പറയുന്നത് ശരി ആണ് ഞാനും നന്നായി ഒച്ച ഉണ്ടാകാറുണ്ട് പക്ഷെ ഇപ്പോൾ ഞാൻ ഒരു പരിധി വരെ ശ്രദ്ധിക്കും കാരണം ഞാൻ ഒച്ച ഉണ്ടാക്കുമ്പോൾ അവന്റെ മാറ്റം എനിക്ക് ഫീൽ ചെയ്യാറുണ്ട് അറിവിന് നന്ദി മാഡം 🙏🙏🙏
Ma'am njan angane anu, വേണം എന്ന് കരുതി അല്ല, ചില ദിവസം ദേഷ്യം അത് അടക്കുവാൻ കഴിയില്ല അറിവില്ലായിമ്മ ആണ്, ഇനി മുതൽ ഒരിക്കലും ആവർത്തിക്കില്ല 🙏🏻🥰ഒരു നന്ദി യുണ്ട്!
ഇന്നും അലറി പഠിപ്പിച്ച ഞാൻ... മനസ്സിന് ഇപ്പോൾ വല്ലാത്ത വേദന... ചിലപ്പോൾ അനുസരിക്കാത്തപ്പോൾ ഞാൻ എന്നെ തന്നെ തല്ലാറുണ്ട്... എന്നിട്ടെങ്കിലും മാറ്റം വരട്ടെ എന്ന് കരുതും... ഇനി ഇതൊന്നും ഇല്ലാതെ സ്നേഹത്തോടെ മാറ്റിയെടുക്കാൻ ശ്രമിക്കാം.. Thanks a lot.... For this video
Njanum angane aan maattuvan orupaad shramichu but pattunnilla dheshyam koodudhal aan enik ente molk ethra adiya kittunnadh ente kayyil ninn enikum nalla sankadam aan adichal endha cheyya angane cheyendi varunnu
ഒരു ആൺകുട്ടി ആവട്ടെ പെൺകുട്ടിയാവട്ടെ അവർ കുഞ്ഞു പരുവത്തിൽ എങ്ങനെയായിരുന്നു എന്ന് നിങ്ങൾ ഒന്നാലോചിച്ചു നോക്കി യെ മുമ്പോട്ടുള്ള ജീവിതത്തിലും അവരെ അതേപോലെ സ്നേഹിച്ചാൽ അവർ നിങ്ങളെ വിട്ടു എവിടെയും പോകില്ല നിങ്ങളുടെ മകൾ അല്ലെങ്കിൽ മകൻ ഒരു നല്ല വ്യക്തിയായി തീരും
Yes, that's what iam practicing. I have two boys, and they are my best buddies. Thettu cheythal aduth iruthi peaceful aayi chodikkum...then they realise.
എന്റെ പ്രെഷർ മുഴുവൻ മക്കളോടാണ് തിര്ത്തത് മറ്റാരോടും എതിർക്കാൻ പറ്റില്ല ആയിരുന്നു അന്ന് റി വില്ലായിരുന്നു ഭർത്താവും kudu. കുടുംബവും എന്ന്നെ ഞെരുക്കി പിഴിഞ്ഞ് എടുത്തപ്പോൾ ഞാൻ തീർത്തും നിസ്സഹായ അവസ്ഥയിൽ ആയിരുന്നു . മാഡം പറഞ്ഞ എല്ലാ കാര്യങ്ങളും 100% സത്യമാണെന്ന് ഞാൻ മനസ്സിലാക്കിയെടുത്തു മക്കൾ അവരുടെ അകൽച്ച തുടരുമ്പോഴും ഇനി എന്ത് ചെയ്യാൻ പറ്റും എന്നോർത്ത് പ്രാർത്ഥിക്കുകയും വേദനിക്കുകയും ചെയ്യുന്നു . നല്ല കുടുംബാന്തരീക്ഷത്തിലെ മക്കളോട് നന്നായി പെരുമാറാൻ നമുക്ക് പറ്റൂ
100% സത്യം. എന്റെ പാവം അമ്മയും ഇതേ അവസ്ഥയിലായിരുന്നു. അലർച്ച കേട്ടു വളർന്ന എനിക്ക് ഇപ്പൊ എന്റെ കുഞ്ഞുങ്ങളോടും അലറാതിരിക്കാൻ ആവുന്നില്ല. എന്റെ അവസ്ഥയും അമ്മയുടേത് തന്നെ, പ്രഷർ എല്ലാം കുഞ്ഞുങ്ങളുടെ പുറത്തു ചെല്ലുന്നു. ഇത് നെഗറ്റീവ് impact ഉണ്ടാക്കും എന്നറിയാം പക്ഷെ എന്നെത്തന്നെ കണ്ട്രോൾ ചെയാൻ പറ്റുന്നില്ല. അലറിപ്പോകുന്നു കുഞ്ഞിലേ അമ്മയുടെ അടുത്തുന്നു കിട്ടിയ ശീലം 😒😭
Very much relatable in my case😢. Had been a childhood where not a day passed when I was not yelled at. Repeating same with my kid even though I dont want to. This video would be an eye opener in my life. Thanks a million.
But അത് അത്ര എളുപ്പം അല്ല.. വല്ല മെഡിറ്റേഷനോ മറ്റോ ചെയ്ത് മനസ്സിനെ നിയന്ത്രിക്കാൻ പഠിച്ചാൽ മാത്രമേ അത് സാധിക്കുകയുള്ളൂ... നാം എത്ര വിചാരിച്ചാലും ആ സമയത്ത് ദേഷ്യപ്പെട്ടു പോകും നാം അറിയാതെ തന്നെ
ഇന്ന് അധികം കൊഞ്ചിച്ചും... പാലും തേനും ഒഴുക്കിയും വളർത്തിയതിൻറെ ദോഷമാണ് മുഴുവനും കാണാനുള്ളത്..... കോടിക്കണക്കിന് മനുഷ്യർ ഇത് വരെ ജീവിച്ചിരുന്നു അവരൊക്കെ മാനസിക വൈകല്യമുള്ളവരും ഒന്നിനും കൊള്ളാത്തവരും ആയി രുന്നില്ല...അമിത സ്വാതന്ത്ര്യം ആരേയും വഷളാക്കും.... ഇത് പോലെ കൊറേ ബ്ളോഗർമാരിറങ്ങിയിട്ടുണ്ട് ലോകം നശിപ്പിക്കാൻ
തുടക്കത്തിലെ ഫോൺ വേണം പറഞ്ഞു വാശി pidikkumpo കൊടുക്കരുത് കുറച്ച് കഴിഞ്ഞു എല്ലാവരും പറയും ഇപ്പൊ പറഞാൽ കേൾക്കുന്നില്ല എന്ന്.കരഞ്ഞൊട്ടെ ചെറുപ്പം കുറേ കരഞ്ഞു കിട്ടാതെ aavumpo കരഞ്ഞാലും കിട്ടില്ല എന്ന് മനസ്സിലാവും
Correct. ചെറുപ്പകാലം നൽകുന്ന വേദനകൾ പലപ്പോഴും മുതിർന്നു കഴിഞ്ഞാലും ജീവിതത്തിൽ effect ചെയ്തു കൊണ്ടിരിക്കും. ചിലർക്കു അത് mindil condition ചെയ്യപ്പെട്ട് പോയാൽ അവർ വലുതാകുമ്പോൾ അതിന്റെ ഓപ്പോസിറ്റ് സ്വഭാവം കാണിക്കുന്നു.
If you yell at a child , child really won’t be able to listen since the child will be overcome with negative emotions of fear and sadness.Whisper in loving words of kindness and love instead to create love and trust towards parents and develop self confidence and compassion .I am grateful ,growing up ,my parents never yelled at me but complimented my achievements and good behaviors.I raised my children the same way and they exceeded all my expectations and grew up into kind, confident and well educated adults
You are absolutely right Dr! I'm facing the same in my family. My wife is having the habit of yelling. Now my children have fear for everything even they crossed 27. I do not know how they will manage their own family life. I'm helpless to tackle this situation and frustrated. Now praying to my God Jesus❤
Calm ആയി ഇരിക്കുമ്പോൾ കുട്ടിയോട് സംസാരിക്കൂ. അവരോട് പറയൂ എനിക്ക് സങ്കടമുണ്ട് അലറിയതിൽ. ഞാൻ എങ്ങിനെ പറഞാൽ നീ അനുസരിക്കും? ഒരു discussion വരട്ടെ. അവർ നിങ്ങളെ മനസ്സിലാക്കും നിങ്ങൾക്ക് അവരെ മനസ്സിലാകും. ഒറ്റത്തവണ കൊണ്ട് ശരിയാവില്ല പക്ഷേ ഓപൺ discussions slowly will make kids remind us not to shout or how to tell without shouting.
സത്യം ഓരോദിവസവും ഇനി മക്കളോട് മര്യാദക് സംസാരിക്കണം എന്നോർക്കും പക്ഷെ പറഞ്ഞു മടുത്തു കഴിയുമ്പോ തന്നെ അലറി പോകും. എത്ര പറഞ്ഞാലും കുട്ടികൾ അനുസരിക്കില്ല. കൊറോണ കാലം ഓർക്കാൻ പറ്റില്ല.
മാഡം പറഞ്ഞത് 100% സത്യം. ഇതിനെ കുറിച്ച് ശാസ്ത്രീയമായി പഠിച്ചിട്ടല്ലെങ്കിൽ പ്പോലും പലപ്പോഴും ഞാൻ ഇതിന്റെ bad എഫക്ട് നെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ഇത്രയും വിശാലമായ, അതിന്റെ specific ആയിട്ടുള്ള എഫക്ട് നെ ക്കുറിച്ച് ഒരു വിവരം കിട്ടിയിരുന്നില്ല. പലപ്പോഴും (still countinuing ) എന്റെ ഭാര്യ യ്ക്ക് ഈ സ്വഭാവം കൂടുതലാണ്! കുട്ടിയോടും എന്നോടും കാട്ടാറാറുണ്ട്.ഞാനും മോളും അതിൽ ആസ്വസ്ഥരാവാറുണ്ട്. മോളെ ക്കുറിച്ചോർക്കുംമ്പോ എനിക്ക് irritation കൂടും. അപ്പോൾ ഞാൻ വല്ലാതെ പ്രതികരിക്കും. ഒരുവിധത്തിൽ ചില സാഹചര്യങ്ങളിൽ എന്നെയും ആ പ്രകൃതം വേട്ടയാടുന്നു. മോള് ആ സ്റ്റൈൽ ലേക്ക് മാറുന്നു. ഈ പ്രത്യേക nature keep ചെയ്യുന്നത് കൊണ്ട് ഒരു നല്ലകാര്യവും wife നെ ബോധ്യപ്പെടുത്തികൊടുക്കാൻ കഴിയുന്നില്ല. മാത്രല്ല ഇത്തരമൊരു കൗൺസിലിങ് ഈ തലക്കെട്ടോടെ ആദ്യമായാണ് എന്റെ അഞ്ച് പതിറ്റാണ്ടിനുള്ളിൽ കേൾക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിൽ എനിക്ക് വളരെ നിരാശ തോന്നുന്നു. അതുകൊണ്ടുതന്നെ ഞാൻ മനസ്സിലാക്കുന്നു, ഈ ഒരു concelling കുട്ടികളിൽ up level ലും HS level ലും കൊടുക്കുക. അതിനേക്കാൾ ഉപരി. ഡെലിവറി കഴിഞ്ഞ് ആശു പത്രിയിൽ നിന്നും മടങ്ങുമ്പോൾ അമ്മ മാർക്കും അച്ഛൻ മാർക്കും ഈ concelling നടത്തി വിടുക അവരുടെ കുട്ടികൾക്കെങ്കിലും സമയബന്ധിതമായി സെൻസിറ്റീവ് ആകാൻ കഴിയും. എന്നെ അത്ഭുത പ്പെടുത്തുന്നത്. വായിക്കുന്ന കൂട്ടത്തിലാണ്, ആരോഗ്യ ലേഖനങ്ങളും വായിച്ചിട്ടുണ്ട്. പക്ഷെ ഇന്നുവരെ ഇന്റെ കണ്ണിൽ ഇങ്ങനെയൊരു title കണ്ടു കിട്ടിയിട്ടില്ല.Thanks a lot mam 🙏🙏🙏❤
എന്റെ hus ഇങ്ങനെ ആണ് 3പെണ്ണ് കുട്ടികൾ ആണ് എല്ലാവരും അദ്ദേഹത്തെ വെറുക്കുന്നു സത്യം പറഞ്ഞാൽ വീട്ടിലെ സമാധാനം പോലും നഷ്ട്ടപെടുന്നു ഇത് കേൾക്കുമ്പോൾ എന്റെ Bp കുറയും ഞാൻ ഇപ്പോൾ ഡൈവേസ് കുറിച്ച് ചിന്തിച്ചു തുടങ്ങി
It may be better for ur kids, divorce him അല്ലെങ്കിൽ ഒരു നല്ല counciler നെ കണ്ട് കുട്ടികൾക്ക് ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങളെ കുറിച്ച് hus നെ ബോധ്യപ്പെടുത്തുക, ഞാനും ഇങ്ങനെ ഉള്ള parenting ന്റെ ഇര ആണ് ഇന്നും പലതും എന്നെ വല്ലാതെ hount ചെയ്യുന്നു, ഇതിൽ പറയുന്ന കൂടുതൽ പ്രശ്നങ്ങളും ഞാൻ face ചെയ്യുന്നുണ്ട്
I am going through the same thing I have two daughters. My husband is very verbally abusive to them and me thinking about leaving him for my girls sake😢
എനിക്കും ഇതൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട് But എന്റെ മോനോട് സ്നേഹത്തോടെ മാത്രമേ edapedarullo അത് കണ്ട് എന്റെ അമ്മ പറയുന്നത് ഇങ്ങനെ punnarikkarut അവനെ പേടിപ്പിച്ച് anusarippikkananu എന്റെ അമ്മ എന്നോട് ചെറുപ്പത്തിൽ ദേഷ്യപ്പെട്ടു ഉച്ചത്തിൽ സംസാരിക്കു മായിരുന്നു അത് തന്നെ എന്റെ മോനോടും. ഇപ്പൊ ചെയ്യുന്നുണ്ട്.
പത്തു തവണ പതുക്കെ പറയും അത് ചെയ്യൂ ഇത് ചെയ്യൂ കേൾക്കില്ല കേട്ടതായിപോലും ഭാവിക്കില്ല. പതിനൊന്നാം തവണ ഒരു അലർച്ച ചാടി എണീറ്റു ചെയ്യും. സ്കൂളിൽ പോകാൻ ഇങ്ങനെ പലതവണ വായലക്കുന്നത് കൊണ്ടാണ് സമയത്തിന് പോകുന്നത്. തന്നെ ചെയ്‌ത് പഠിക്കട്ടെ എന്ന് വിചാരിച്ചാണ് ചെയ്യാൻ പറയുന്നത്.. ദേഷ്യപെട്ടിട്ട് എന്താ വീണ്ടും അങ്ങനെ തന്നെ
ഞങ്ങളുടെ ലൈഫിൽ ഒരുപാടു പ്രേശ്നങ്ങൾ ഉണ്ടായിരുന്നു അതുകണ്ടാണ് എന്റെ മൂത്ത മകൻ വളർന്നത്, അതുകൊണ്ടായിരിക്കാം അവർ റിബൽ സ്വഫാവമാണ് കാണിക്കുന്നത് അനിയനെ തീരെ ഇഷ്ടമല്ല... പറയുന്നത് അനുസരിക്കില്ല... എന്താണ് ഇതിനൊരു പ്രെതിവിധി മാഡം 😔
@@aswathy6622 Don't yell one day.. and let them sleep and miss school . Again repeat.. then they will understand Mamma won't yell have to get up when the alarm rings. If not you will always have to yell for them to wake up and do something
എന്റെ അച്ഛൻ കുട്ടികാലം മുതൽ അമ്മയോട് എപ്പഴും അലറി സംസാരിക്കും,,,എന്നോടും ഇങ്ങനെ ആണ് ,, ഇത് കേട്ട് ഞാനും ഇപ്പോൾ അങ്ങനെ സംസാരിക്കുന്നു,,,, അച്ഛന്റെ ഈ സ്വഭാവം കാരണം അമ്മ ഇപ്പോൾ സ്‌ട്രെസ്സിന് മരുന്ന് കഴിക്കുന്നു അമ്മയുടെ ഓർമയെ പോലും അത് എഫക്ട് ചെയ്തു,,,, ഇത് വല്ലാത്ത ഒരു അവസ്ഥയാണ്
നല്ല ഉപകാരമുള്ള ക്ലാസ്സ്.. പക്ഷേ എന്തു ചെയ്യും ഡോക്ടർ , അറിയാൻ വൈകിപ്പോയി..😥 മോന് ആറു വയസ്സ് കഴിയാറായി.. വളർച്ചയുടെ ഏറ്റവും നല്ല കാലഘട്ടം! നമ്മുടെ അറിവില്ലായ്മ കൊണ്ട് പലപ്പോഴായി അലറേണ്ടി വന്നിട്ടുണ്ട്.. വളരെയധികം ഖേദിക്കുന്നു.. ഇനിയെന്താണ് പ്രതിവിധി എന്നറിയാൻ ആഗ്രഹമുണ്ട്.. വീഡിയോ ചെയ്യാമോ ഡോക്ടർ..😔
Thankyou so much mam My character is same I am a mother,so please help me to overcome this problem I am always shouting,yelling and threatening my children.but today onwards I will try to change my behavior
ഞാൻ eppolum എന്റെ മക്കളോട് അലറിക്കൊണ്ടാൻ.. എനിക്കതിൽ വിഷമമുണ്ട് എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല അവർ egane നല്ലപോലെ പറഞ്ഞാലും അനുസരിക്കില്ല egane parajal രണ്ട് അടി കൊടുത്താൽ പിന്നെ അനുസരിക്കും eppo എന്തിനും ഏതിനും ഞാൻ alarikondirikka😞 പക്ഷെ നിങ്ങൾ പറഞ്ഞതിൽ വളരെയൊരു യഥാർത്ഥ കാര്യമുണ്ട് എന്റെ മദർ എന്നെക്കാളും ഡൈജർ ആയിരുന്നു എനിക്ക് ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ഒരു കുട്ടികാലമായിരുന്നു എനിക്ക് എന്റെ മദർ സമ്മാനിച്ചത് ഞാൻ ഒരിക്കലും എന്റെ ഉമ്മയെ പോലെ ആവില്ലായെന്ന് എപ്പോളും പറയുമായിരുന്നു പക്ഷെ എനിക്കിപ്പോൾ തോന്നുന്നു കുറച്ചെങ്കിലും എന്റെ ഉമ്മയെ പോലെ ഞാൻ ആവാണ്ടിരിക്കില്ല കാരണം പഠനം അതാണ് പറയുന്നതും എന്റെ അനുഭവം അങ്ങനെ ആയിവാരുന്നു 😞
എന്റെ കേസിൽ അത് അച്ഛനാണ്... എനിക്കും നല്ലൊരു കുട്ടിക്കാലം കിട്ടിയിട്ടില്ല.. ഞാൻ ഒരിക്കലും അച്ഛനെപ്പോലെ ആകരുതെന്ന് കരുതി... But unfortunately ഞാനും അങ്ങനെ തന്നെ ആയി.. Genetic influence എന്ന ഒന്നുണ്ടല്ലോ... പക്ഷെ ഒരു വ്യത്യാസമുണ്ട്... ചെയുന്നത് തെറ്റാണെന്നുള്ള വിചാരവും കുറ്റബോധവും ഉണ്ട് എനിക്ക് ..പക്ഷെ അന്നേരം ദേഷ്യം control ചെയ്യാനാകാതെ ഓരോന്ന് കാട്ടിക്കൂട്ടിയിട്ടു പിന്നീടിരുന്നു കരഞ്ഞിട്ട് വല്ല കാര്യമുണ്ടോ 😪😪
Mobile phone Kodukathiriku Kuttikalude aduth ninn mobile use chyaathiriku Avarude koode kalikkan time kandethu. Craft , painting or other activities Mobile thannal cheyam enna sheelam maatanam. Deshyam onninum pariharamalla. കുട്ടികളുടെ മനസ്സ് മാറുന്നത് ഏതെങ്കിലും ഒരു time lo age ലോ ആയിരിക്കും. Aa time വരെ wait ചെയ്യാനുള്ള ക്ഷമ കാണിക്കൂ. നിങ്ങളുടെ കുട്ടികൾ നന്നാവും
അവസരത്തിന്റെ കാരണം മനസ്സിലാക്കാത്ത പ്രതികരണമല്ലേ ദേഷ്യം അതുമനസിലാക്കിയാൽ തോന്നണ്ടേ സഹതാപം മാത്രമാണ് അതിനൊരു പരിഹാരം..... Effects happen when action take place after time it shows its results this is natural law ...who will change? Your habits... your foresight only can do it.....I hope....my experience... on daily base...
ഞാൻ കുട്ടികളോട് അലറാറില്ല പക്ഷെ എന്റെ ഭാര്യ അലറിയിട്ടെ സംസാരിക്കു എന്തു ചെയ്യാം എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല . നോർമ്മലായി സംസാരിക്കപ്പോഴും അലർച്ച തന്നെ .
എന്റെ കുഞ്ഞിലെ , ടീവി കാണാൻ ഇരുന്നപ്പോൾ അപ്പന് ഒന്ന് അലറി, ഞാൻ അന്ന് അവിടെ തന്നെ മുള്ളി, ഇപ്പോഴും അപ്പന് ടീവി കാണാൻ ഇരുന്നാൽ ഞാൻ അവിടെ പോകാറില്ല, ഒരു ഭയം എന്തെങ്കിലും പറ്റിയാൽ അപ്പന് അലറുവോ എന്ന്, 27 വയസ്സിലും അത് മാറിട്ടില്ലാ,.(എന്തല്ലെ)!
Dont worry brother, എനിക്ക് മനസിലാകും... ഇതുപോലുള്ള കൊറേ പേര് ഒണ്ട്.. അവരെ മാറ്റാൻ പറ്റില്ല.. അത്തരം sandarbhangal ഒഴിവാക്കുക ആണ് നല്ലത്.. അല്ലേൽ വീണ്ടും നമ്മടെ മൈൻഡ് ഇല്ലാണ്ടാകും..
ഞാൻ എന്റെ 17 വയസിൽ വീട്ടിൽ രാത്രി 9.30 കു tv ഓൺ ചെയ്തു.. അച്ഛൻ കള്ളുകുടിയും വഴക്കും ആണ് എപ്പോഴും.. പേടിച്ചു ആണ് ഞാൻ tv ഓൺ ചെയ്തത്.. അപ്പോൾ തന്നെ കിടന്നിടത്തു നിന്നും എഴുന്നേറ്റു ഹാളിൽ വന്ന് വഴക്ക് ആയി.. ഞാൻ അന്ന് tv off ആക്കിയത് ആണ്.. പിന്നെ ഞാനായിട്ട് ഓൺ ചെയ്തു പരിപാടി കാണാറില്ല.. അങ്ങോട്ടോ ഇങ്ങോട്ടൊ നടക്കുമ്പോൾ സ്ക്രീൻ ഒന്ന് കണ്ടാൽ ആയി.. അത് മാത്രം ഒള്ളു..മിക്കവാറും പ്രോഗ്രാമുകൾ എനിക്ക് അറിയില്ല.. ജീവിതത്തിൽ ആകെ കണ്ടിട്ടുള്ള ഏക സീരിയൽ 97/98 ലെ സ്ത്രീ സീരിയൽ ആണ് 🤭. ഇന്ന് 43 വയസ് ആയി ഇ പ്പോഴും എനിക്ക് എന്തോ അറിയില്ല ഞാൻ tv കാണാറില്ല.. കാണാൻ തോന്നാറില്ല.. വെറുതെ ഇരുന്നാലും tv കാണാൻ തോന്നിയിട്ടില്ല 😔അച്ഛൻ ഒക്കെ മരിച്ചിട്ടു 10 വർഷം ആകുന്നു..
എന്റെ മോനും പഠിക്കാൻ back ആണ്. Padichathonum ഓർമ ഇല്ല. Njnum നന്നായി ഒച്ചയെടുക്കും.. പഠിപ്പിക്കാൻ ഇരുന്ന അപ്പോ. തുടങ്ങും.. But cntrl chyn ശ്രമിച്ചാലും ആ time ariyathe ഒച്ചയെടുത് പോകും. ദേഷ്യം first വരും..
കുട്ടിക്ക് എന്തെകിലും പഠന വൈകല്യം ഉണ്ടാകും അതൊന്നു മനസിലാക്കുക . കുട്ടിക്കും മറക്കുന്നത് വലിയ വിഷമം ഉണ്ടാക്കുനുണ്ടാകും അപ്പോൾ അമ്മ താങ്ങായി കുടെ ഉണ്ടാകണം. അതാണ് വേണ്ടത് അവനോട് കുടെ ഉണ്ടെന്നു ബോധ്യ പെടുത്തുന്ന വിധം പെരുമാറുക ആണ് വേണ്ടത്. അനുഭവം കൊണ്ട് പറഞ്ഞതാണ്
Seriyanu ithu njan ipol ente Adulthoodil eduthu thudagi, pinne husband nte aduthum eduthu apol manasilayi ente amma, ammachiyepole anu njam copy cheyyunnathu so i took 9 to 12 counselling sections yo correct my self with psychotherapy now i can handle me better, thanks to talented psychologist.
എനിക്ക് ഇങ്ങനെയുള്ള സ്വഭാവമുണ്ട് എനിക്ക് നിർത്താൻ പറ്റുന്നില്ല തലയുടെ ഉള്ളിൽ എന്തോ ഒരു ഭാരം പോലെ ആണ് ആ സമയത്ത് എനിക്ക് അറിയില്ല എന്താ ഇങ്ങനെ എന്ന് ഇപ്പൊ കുറച്ചു നാളായിട്ടേ ഉള്ളു ഇങ്ങനെ തുടങ്ങിയിട്ട് ഇതിന് എന്തേലും പോംവഴി ഉണ്ടോ??
Ente Amma vazhakundaakumbol dheshyapedum..nalonam dheshyapedum..ente arivil Amma ye vellan arumila..But she's always different.❤ Vazhakundaakumbol thanne Amma njanghale nooki advices tharum ninghale nalathinu vendiyele nu paranju.. aa emotional il namal paalapozhum veenu pogum😅😢 kurachoodi kazhiyumbo vann pinnakam matti kalipikan thudanghum😂 pinne kootukkodum.. happy ❤ Pinem ann thanne chilapo vere karyathinu vazhakundaakum😂 This cointuinues😂❤❤❤❤❤ I love amma infinity time's ❤❤❤❤
Toxic parenting nte ഒരു victim ആണു ഞാൻ. ആ trauma yil നിന്നും ഇതുവരെ recover ആയിട്ടില്ല😢.അതുകൊണ്ട് തന്നെ വളരെ alochiche കുട്ടികളോട് ദേഷ്യ പെടാറുള്ളൂ😢.......
Even if we take a decision to not yell at the kid and follows it most of the time, I don’t know if anyone can fully be under control All the time. Sometimes we lose cool due to so many external factors related to a business or job. It’s not intentional but the pressure may be unreal. How much ever we are good to the kids for 95% of the times, this 5% time we are the monsters in their life. Very hard for most people to avoid this.
Iam victim of such parents, എന്റെ ഉള്ളിൽ ആഴമുള്ള മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട് ഇത്തരം അനുഭവങ്ങൾ,, പലതിനെയും survive ചെയ്തു വല്ലാത്ത ഒരു തരം ഒറ്റപ്പെടലിലൂടെ ആണ് എന്റെ ബാല്യം കടന്നു പോയത്,
@@Durganair147 ആ ഒരു അവസ്ഥയിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കൂ, ഞാൻ ippo ശ്രമിച്ചു കൊണ്ടിരിക്കുന്നു, നല്ല കോഴ്സുകൾ attend ചെയ്യുന്നു, എന്റെ കുഞ്ഞുങ്ങൾക്ക് എന്റെ അവസ്ഥ വരാതിരിക്കാൻ വേണ്ടി
എന്റെ മോനെ വഴക്ക് പറഞ്ഞിട്ട് ഇരിക്കുമ്പോ ആണ് ഈ വീഡിയോ കാണുന്നത്... എന്നും വിചാരിക്കും ഉറക്കെ സംസാരിക്കരുത് എന്ന്. But പറ്റുന്നില്ല.. Hus എന്നെ വഴക്ക് പറയും 😞😞😞
ഒന്നാമത് പോയാൽ പോട്ടെ എന്ന മനസ് ഇല്ലാത്തവർ ആകും alaruka, പോയാൽ പോകട്ടെ എന്ന മനസ് വേണം, കൊച്ചു പഠിച്ചില്ലേൽ വെണ്ട തിന്നില്ലേൽ വെണ്ട, കെട്ടിയോൾ /കെട്ടിയോൻ നമ്മൾ പറഞ്ഞത് കേൾക്കുന്നില്ലേൽ വെണ്ട പോയ പൊട്ട് പുല്ലു എന്നുള്ള മെന്റാലിറ്റി ഉണ്ടാക്കി എടുക്കുക പരമാവധി fake ആയ്യി ഇടപെടാൻ നോക്കുക, വെറുതെ ആര് എന്ത് പറഞ്ഞാലും ചുമ്മാ. ചിരിക്കുക., ദേഷ്യം വന്നാലും ചിരിക്കുക ,. നമ്മൾക്ക്. മാറ്റം വരുമായിരിക്കും ചുരുക്കി പറഞ്ഞാൽ ആത്മാർത്ഥത കുറക്കുക ദേഷ്യവും അലർച്ചെയും കുറയും നീ. നിന്റെ ജീവിതവും ആസ്വദിക്കുക
കുട്ടികളോട് നന്നായി പെരുമാറണമെങ്കിൽ മാതാപിതാക്കൾക്ക് സ്വസ്ഥത കിട്ടണം അവർക്കും സ്റ്റോഹം കിട്ടണം
അതെ.....
കിട്ടാത്തത് അതാണ്
😢
Sathyam
Athu sariyaanu
പല കമന്റും എന്റേം അവസ്ഥ. പലതും വായിച്ചു ചിരിച്ചുപോയ്.
But എത്ര control ചെയ്താലും അറിയാതിങ്ങനെ ആയിപോവും😔
കുട്ടികളെ മാത്രം അല്ലല്ലോ ശ്രദ്ധിക്കേണ്ടിവരുന്നത് പലരും ജീവിതത്തിൽ involvement അല്ലേ അതും ഒരു കാരണമായിപോണ് ഈ അവസ്ഥക്കൊക്കെ.
Anyway thanks madam 💚
Thankyou so much
അപ്പോ ഞാൻ മാത്രമല്ല ഇപ്പോ സമാധാനമായി😌
അവിചാരിതംമായാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഞാൻ ഭയങ്കരം ആയി എന്റ കുഞ്ഞിനെ വഴക്കുപറയും ചിലപ്പോൾ എനിക്ക് തോന്നും എനിക്കു മാനസിക രോഗം ഉണ്ട് എന്ന് ഇനി ഞാൻ ഒരിക്കലും അലറില്ല ഇതെല്ലാം kazhiഞ്ഞു ഞാൻ കരയുകയും ചെയ്യും എന്റെ മോളു പാവം ആണ് അവൾ 5 വയസാവുന്നെത്തേയുള്ളു dr നല്ല വീഡിയോ ആണ്
Same Njanum edhu പോലെ തന്നെ, അവസാനം മക്കളുടെ കാലു പിടിച്ചു കരയും ഞാൻ, തന്നെ പോലെ ഞാനും ചിന്തിക്കും😔
ഞാനും
Njaaanum
Nalla kuttabodham und pakshea enikk kshamikkaan kayiyillaa eee vedio kandappo manassin vallaathea veshamamthonni ini orikkalum cheyyilla😞😞😞😞😞
njanum😔
കുഞ്ഞുങ്ങളെ വഴക്കുപറയണം തല്ലണം എന്നൊന്നും കരുതിയല്ല ആരും ഇതൊക്കെ പറയുന്നത്... ഓരോരോ സാഹചര്യങ്ങൾ ആണ്... കുടുംബം ജീവിതം ജോലി എല്ലാ tensionte ഇടയിൽ ചിലപ്പോൾ കുഞ്ഞുങ്ങളെ കൊഞ്ചിക്കാനും ലാളിക്കാനും മറന്നുപോയ കുറെ ജന്മങ്ങൾ ഉണ്ട് അതാണ് അപ്പനും അമ്മയും.... കഷ്ടപ്പാടിന്റെ ഇടയിൽ... പണമില്ലാത്തതിന്റെ ഇടയിൽ... ജോലിയില്ലാത്തതിന്റെ ഇടയിൽ... ഒറ്റപ്പെടലിന്റെ ഇടയിൽ... കടബാധ്യതയുടെ ഇടയിൽ... കുഞ്ഞുങ്ങളുടെ ചിരിയിൽ മാത്രം ജീവിതം സന്തോഷിക്കാൻ ഉണ്ടാവുള്ളു അന്നേരം ആയിരിക്കും അതെ കുഞ്ഞുങ്ങളുടെ വാശിയും ദേഷ്യവും കാരണം നമ്മളുടെയൊക്കെ പിടി വിട്ടു പോവുന്നത്.... ആരുടേയും തെറ്റല്ല... പണമില്ലാത്തത് തന്നെയാണ് കാരണം... പണമുള്ളവന് വേറെ പ്രശ്നങ്ങൾ ഉണ്ടാവും അത് സ്വഭാവികമാണ്.. പക്ഷെ ഭൂരിഭാഗം പേരുടെയും പ്രശ്നം പൈസ തന്നെയാ... കുഞ്ഞുങ്ങൾ ചോദിക്കുന്നത് കൊടുക്കാൻ കഴിയാതാവുമ്പോൾ ഉണ്ടാവുന്ന വേദന അപ്പനും അമ്മയ്ക്കുമെ അറിയൂ...
Correct
മോശം സാമ്പത്തിക സാഹചര്യങ്ങൾ മൂലം കുട്ടികളെ കഷ്ടപ്പെടുത്താമെന്നാണ് തോന്നലെങ്കിൽ ആ പണിക്ക് പോവാതിരിക്കുന്നതല്ലേ നല്ലത്????
ഇതാണ് എന്റെ പ്രശ്നം.. Husband വീട്ടുകാർ എല്ലാം തട്ടിയെടുത്തതിനാൽ എല്ലാം നഷ്ടപെട്ടതിനാൽ full ഡിപ്രെഷൻ. ഈ time ഇവൻക് മന്തി, കേക്ക് ഒക്കെ വേണ്ടി വരാ... അതും book തുറന്നു പോലും നോക്കാതെ... പിന്നെ അലറിയാലും തീരോ 😔😔😔😔
Sathyam
@@ummoosrejuvlog5726Husband veettukar cheytha thonniyavasathinu aa kochu enthu pizhachu...Your depression is your problem... don't project it on your child.
100% സത്യം. എന്റെ പാവം അമ്മയും ഇതേ അവസ്ഥയിലായിരുന്നു. അലർച്ച കേട്ടു വളർന്ന എനിക്ക് ഇപ്പൊ എന്റെ കുഞ്ഞുങ്ങളോടും അലറാതിരിക്കാൻ ആവുന്നില്ല. എന്റെ അവസ്ഥയും അമ്മയുടേത് തന്നെ, പ്രഷർ എല്ലാം കുഞ്ഞുങ്ങളുടെ പുറത്തു ചെല്ലുന്നു. ഇത് നെഗറ്റീവ് impact ഉണ്ടാക്കും എന്നറിയാം പക്ഷെ എന്നെത്തന്നെ കണ്ട്രോൾ ചെയാൻ പറ്റുന്നില്ല. അലറിപ്പോകുന്നു കുഞ്ഞിലേ അമ്മയുടെ അടുത്തുന്നു കിട്ടിയ ശീലം 😒😭
അമ്മയുടെ ചെറുപ്പത്തിൽ അമ്മയ്ക്കും ഇതേപോലെ അലർച്ച കേൾക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ അമ്മക്ക് ആ സ്വഭാവം ഉണ്ടായി.
ഞാനും, ഇതിന് എന്താണ് ഒരു പരിഹാരം.
Satyam
Sathyam.... Njanumm😭
"ദേഷ്യം വരുമ്പോൾ ഞാൻ ഇനി പതിയെ കാര്യങ്ങൾ പറഞ്ഞു കൊടുക്കും. കാരണം അതെന്റെ മനസിന്റെ സന്തോഷത്തെയും കുഞ്ഞുങ്ങളേയുമൊക്കെ ബാധിക്കുന്നുണ്ട്" എന്ന് ഓരോ ബാങ്കിന് (effortillathe reminder kittananu 5 times bank udheshichath, u can set alarm also)ശേഷവും affirmation ചെയ്യുക. If u do dis for 30 days. Namuk deshyam varumbol orma varum.👍. Proved aanu😁
@@Mili937good way
അവിചാരിതമായി കണ്ട വീഡിയോ. ഒരുപാട് helpful ആയ വീഡിയോ ആണ്.. Thanks drji.....
ഇതൊക്കെ വിവാഹം കഴിക്കുന്നതിന് മുൻപ് certificate എടുക്കേണ്ട നിബന്ധ കോഴ്സായി മാറ്റണം....ഇത് വളരെ പ്രധാനപ്പെട്ട ഒരു വലിയ മാറ്റം സമൂഹത്തിൽ മുഴുവൻ വരുത്തും ..അതിന് ബോധമുളള സാമൂഹിക നൻമ ഉദ്ദേശിച്ചുളള ഭരണസംവിധാനം വേണം...ആർക് ഇതിനൊക്കെ ഉളള നല്ല മനസ്സ്.
അതെ , ഏറ്റവും അടിയന്തരമായി ചെയ്യേണ്ട ഒരു കാര്യമാണിത്
👍
ഭാര്യയും ഭർത്താവും കൂടെ in laws ഉം വേണം
👍👍
Valare sheriyan
മാഡം പറയുന്നത് ശരി ആണ് ഞാനും നന്നായി ഒച്ച ഉണ്ടാകാറുണ്ട് പക്ഷെ ഇപ്പോൾ ഞാൻ ഒരു പരിധി വരെ ശ്രദ്ധിക്കും കാരണം ഞാൻ ഒച്ച ഉണ്ടാക്കുമ്പോൾ അവന്റെ മാറ്റം എനിക്ക് ഫീൽ ചെയ്യാറുണ്ട് അറിവിന് നന്ദി മാഡം 🙏🙏🙏
Enikkum
മാഡം ഇത് പോലെ ഇനിയും പാരന്റിങ് വീഡിയോ സ് ചെയ്യണേ... ഒരു പാട് തെറ്റുകളുണ്ട് എന്റെ പാരന്റിങ്ങിലും..😰😓.
ഞാൻ മോളോട് calm &cool aayi behave cheyyan തുടങ്ങിയപ്പോൾ enik thanne oru happy mood ആണ് 🎉🎉🎉🎉
Enikum ingne Akan pattanenn parthikuva njan
ക്ഷമ എല്ലാത്തിനും പ്രധാനം ആണ് ആദ്യം എനിക്കും പിന്നെ നമ്മളിൽ പലർക്കും അതില്ല, ഇന്ന് മുതൽ ശ്രമിക്കാം 🙏
Ma'am njan angane anu, വേണം എന്ന് കരുതി അല്ല, ചില ദിവസം ദേഷ്യം അത് അടക്കുവാൻ കഴിയില്ല അറിവില്ലായിമ്മ ആണ്, ഇനി മുതൽ ഒരിക്കലും ആവർത്തിക്കില്ല 🙏🏻🥰ഒരു നന്ദി യുണ്ട്!
ഇന്നും അലറി പഠിപ്പിച്ച ഞാൻ... മനസ്സിന് ഇപ്പോൾ വല്ലാത്ത വേദന... ചിലപ്പോൾ അനുസരിക്കാത്തപ്പോൾ ഞാൻ എന്നെ തന്നെ തല്ലാറുണ്ട്... എന്നിട്ടെങ്കിലും മാറ്റം വരട്ടെ എന്ന് കരുതും... ഇനി ഇതൊന്നും ഇല്ലാതെ സ്നേഹത്തോടെ മാറ്റിയെടുക്കാൻ ശ്രമിക്കാം.. Thanks a lot.... For this video
Njanum angane aan maattuvan orupaad shramichu but pattunnilla dheshyam koodudhal aan enik ente molk ethra adiya kittunnadh ente kayyil ninn enikum nalla sankadam aan adichal endha cheyya angane cheyendi varunnu
😀😀njan 8year ayi ithupole prathinja edukkunnnu. 1hour or maximum 1day athinappuram pokilla..alaral koodiysdallathe kurakkan pattanilla..
Alarippokum ..hhho..ellam kazhinj kuttikale orth karayum🤯🤯
നമുക്കെല്ലാം മാറ്റം വരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ..
Enteyum avastha idh thanneyan
Njannum inn kure alari adich padippich....paavam....😢.. Njn enthaa ingne ennu ennod thanne kure chouchu...
ഒരു ആൺകുട്ടി ആവട്ടെ പെൺകുട്ടിയാവട്ടെ അവർ കുഞ്ഞു പരുവത്തിൽ എങ്ങനെയായിരുന്നു എന്ന് നിങ്ങൾ ഒന്നാലോചിച്ചു നോക്കി യെ മുമ്പോട്ടുള്ള ജീവിതത്തിലും അവരെ അതേപോലെ സ്നേഹിച്ചാൽ അവർ നിങ്ങളെ വിട്ടു എവിടെയും പോകില്ല നിങ്ങളുടെ മകൾ അല്ലെങ്കിൽ മകൻ ഒരു നല്ല വ്യക്തിയായി തീരും
Sheriya bro njanum eni angane aayrikkum❤️
Yes, that's what iam practicing. I have two boys, and they are my best buddies. Thettu cheythal aduth iruthi peaceful aayi chodikkum...then they realise.
ഡോക്ടറുടെ ചിരി നല്ല സുന്ദരമായ ചിരി അവതരണം സൂപ്പർ❤❤
മറന്നുപോയ പാപങ്ങളെല്ലാം ഒരു കുമ്പസാരം വഴി വൈദികനോട് ഏറ്റുപറയാൻ അവസരം തന്ന ഡോക്ടറോട് ഒത്തിരി കടപ്പാട് ഉണ്ട് നന്ദി
എന്റെ പ്രെഷർ മുഴുവൻ മക്കളോടാണ് തിര്ത്തത് മറ്റാരോടും എതിർക്കാൻ പറ്റില്ല ആയിരുന്നു അന്ന് റി വില്ലായിരുന്നു ഭർത്താവും kudu. കുടുംബവും എന്ന്നെ ഞെരുക്കി പിഴിഞ്ഞ് എടുത്തപ്പോൾ ഞാൻ തീർത്തും നിസ്സഹായ അവസ്ഥയിൽ ആയിരുന്നു . മാഡം പറഞ്ഞ എല്ലാ കാര്യങ്ങളും 100% സത്യമാണെന്ന് ഞാൻ മനസ്സിലാക്കിയെടുത്തു മക്കൾ അവരുടെ അകൽച്ച തുടരുമ്പോഴും ഇനി എന്ത് ചെയ്യാൻ പറ്റും എന്നോർത്ത് പ്രാർത്ഥിക്കുകയും വേദനിക്കുകയും ചെയ്യുന്നു . നല്ല കുടുംബാന്തരീക്ഷത്തിലെ മക്കളോട് നന്നായി പെരുമാറാൻ നമുക്ക് പറ്റൂ
സത്യം എന്റെ mother നും same problem ആയിരുന്നു, പലപ്പോഴും ഉമ്മ അനുഭവിച്ച mental pressure അത് ഞങ്ങളുടെ മേൽ വന്നു പതിച്ചു,
100% സത്യം. എന്റെ പാവം അമ്മയും ഇതേ അവസ്ഥയിലായിരുന്നു. അലർച്ച കേട്ടു വളർന്ന എനിക്ക് ഇപ്പൊ എന്റെ കുഞ്ഞുങ്ങളോടും അലറാതിരിക്കാൻ ആവുന്നില്ല. എന്റെ അവസ്ഥയും അമ്മയുടേത് തന്നെ, പ്രഷർ എല്ലാം കുഞ്ഞുങ്ങളുടെ പുറത്തു ചെല്ലുന്നു. ഇത് നെഗറ്റീവ് impact ഉണ്ടാക്കും എന്നറിയാം പക്ഷെ എന്നെത്തന്നെ കണ്ട്രോൾ ചെയാൻ പറ്റുന്നില്ല. അലറിപ്പോകുന്നു കുഞ്ഞിലേ അമ്മയുടെ അടുത്തുന്നു കിട്ടിയ ശീലം 😒😭
സത്യം പലപ്പോഴും മനഃപൂർവം അല്ല മെന്റൽ പ്രേഷർ kondanu
ഇപ്പോളാണ് ഇത് കാണാൻ പറ്റിയത് സത്യം 🙏
ഇപ്പോളാണ് ഇത് കാണാൻ പറ്റിയത് സത്യം 🙏
കുട്ടികളോട് അലറിയി ഇല്ലെകിൽ ഭർത്താവിന്റെ വീട്ടുകാർ പറയും. നീ ഒന്നും പറയാത്തദ് കൊണ്ടാണ് ഇങ്ങനെ ആയത് എന്ന്. 😥😥
Ee video avarkku share cheyyoo 😊
@@nomad4273 😀😔😔
Correct allel husband parayum
Sathyam..
enik ithu opposite anu
Very much relatable in my case😢. Had been a childhood where not a day passed when I was not yelled at. Repeating same with my kid even though I dont want to. This video would be an eye opener in my life. Thanks a million.
ഞാൻ മക്കളോട് അലറുന്നത് കണ്ട് മക്കൾ പരസ്പരം അലറാൻ തുടങ്ങിയിരിക്കുന്നു😭
Same to me😰😰
Same here
Same to me😥
Andedum
Me too
വളരെ നന്നായി കാര്യങ്ങൾ മനസിലാക്കി തന്നു.
നല്ല അവതരണം...
ഇനിയും വ്യത്യസ്ത വിഷയങ്ങളിൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ആശംസകൾ ഡോക്ടർ 🌹
Thanku mamm. ഞാൻ എപ്പോഴും എന്റെ മോളോട് അലറി ആണ് സംസാരിക്കുന്നതു. ഇതു കേട്ടപ്പോൾ ഒത്തിരി വിഷമം തോന്നി... ഇനിയും ഒരിക്കലും ഞാൻ chyeyila 🙏...
But അത് അത്ര എളുപ്പം അല്ല.. വല്ല മെഡിറ്റേഷനോ മറ്റോ ചെയ്ത് മനസ്സിനെ നിയന്ത്രിക്കാൻ പഠിച്ചാൽ മാത്രമേ അത് സാധിക്കുകയുള്ളൂ... നാം എത്ര വിചാരിച്ചാലും ആ സമയത്ത് ദേഷ്യപ്പെട്ടു പോകും നാം അറിയാതെ തന്നെ
സത്യം @@lalluscollections9124
ഇന്ന് അധികം കൊഞ്ചിച്ചും... പാലും തേനും ഒഴുക്കിയും വളർത്തിയതിൻറെ ദോഷമാണ് മുഴുവനും കാണാനുള്ളത്..... കോടിക്കണക്കിന് മനുഷ്യർ ഇത് വരെ ജീവിച്ചിരുന്നു അവരൊക്കെ മാനസിക വൈകല്യമുള്ളവരും ഒന്നിനും കൊള്ളാത്തവരും ആയി രുന്നില്ല...അമിത സ്വാതന്ത്ര്യം ആരേയും വഷളാക്കും.... ഇത് പോലെ കൊറേ ബ്ളോഗർമാരിറങ്ങിയിട്ടുണ്ട് ലോകം നശിപ്പിക്കാൻ
അലറി സംസാരിക്കുന്നതാണ് നല്ലൊരു വ്യക്തിത്വമം എന്ന് വിചാരിക്കുന്നവരോട് ഇത് കേൾപ്പിക്കാൻ തന്നെ പേടിയാവുന്നു
മൊഴി മുത്തുകൾ നന്ദി പ്രാർത്ഥന 👌👌😍😍
എൻ്റെ മകൻ ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം കൊണ്ട് ഉച്ചത്തിൽ സംസാരിക്കുകയും കുറച്ച് കഴിഞ്ഞ് ശാന്തനാകുകയും ചെയ്യും.
18 വയസാണ് പ്രായം
Dr Robininte alaral onn shariyakkanam
24 മനിക്കുരുംഫോണിലിരിക്കുന്ന മക്കളോട് അലറാൻ അല്ലാതെ എന്തു പറയാൻ.. അലറി അലറി എനിക്കു മെൻറൽ ആയി അവൻ ഒരു മാറ്റവുമില്ല...😢😢
Correct
Phone koduthu sheelippikkaruthaayirunnu.. athaaraa sheelippichath
സത്യം
തുടക്കത്തിലെ ഫോൺ വേണം പറഞ്ഞു വാശി pidikkumpo കൊടുക്കരുത് കുറച്ച് കഴിഞ്ഞു എല്ലാവരും പറയും ഇപ്പൊ പറഞാൽ കേൾക്കുന്നില്ല എന്ന്.കരഞ്ഞൊട്ടെ ചെറുപ്പം കുറേ കരഞ്ഞു കിട്ടാതെ aavumpo കരഞ്ഞാലും കിട്ടില്ല എന്ന് മനസ്സിലാവും
😂😂😂
Correct. ചെറുപ്പകാലം നൽകുന്ന വേദനകൾ പലപ്പോഴും മുതിർന്നു കഴിഞ്ഞാലും ജീവിതത്തിൽ effect ചെയ്തു കൊണ്ടിരിക്കും. ചിലർക്കു അത് mindil condition ചെയ്യപ്പെട്ട് പോയാൽ അവർ വലുതാകുമ്പോൾ അതിന്റെ ഓപ്പോസിറ്റ് സ്വഭാവം കാണിക്കുന്നു.
അലറൽ കഴിഞ്ഞു വീഡിയോ കാണുന്ന ഞാൻ 😭😭😭
Same to same 😄
Njanum
😂😂
Njanum
😂
E പറഞ്ഞതൊക്കെ കറക്റ്റ്. പക്ഷെ ഒണ്ടല്ലോ. You are soooo beauty.. Natural beauty. 👌👌👌.
If you yell at a child , child really won’t be able to listen since the child will be overcome with negative emotions of fear and sadness.Whisper in loving words of kindness and love instead to create love and trust towards parents and develop self confidence and compassion .I am grateful ,growing up ,my parents never yelled at me but complimented my achievements and good behaviors.I raised my children the same way and they exceeded all my expectations and grew up into kind, confident and well educated adults
You are absolutely right Dr! I'm facing the same in my family. My wife is having the habit of yelling. Now my children have fear for everything even they crossed 27. I do not know how they will manage their own family life. I'm helpless to tackle this situation and frustrated. Now praying to my God Jesus❤
ഞാൻ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത് ഈ vedio orupad ഉപകാരപ്പെട്ട്
അലറൽ എന്നു കണ്ടപ്പോ ഓർമ്മ വന്നത് റോബിനെ ആണ്....😂😂😆🤭🤭
ഈ കമന്റ് ഉണ്ടോന്ന് നോക്കുവായിരുന്നു 😂
Sathyammm😂
@@nizasworld8631
🤭🤭
@@akshayalekshmivlogs
😆🤭
Enikkum
Thank u മാഡം 🙏ഈ അടുത്ത് എനിക്ക് കൂടുതൽ സങ്കടം തോന്നിയ കാര്യമാണ് 😔മാഡം പറഞ്ഞത് എല്ലാം വളരെ ശെരിയാണ് ✨
ഒരേ കാര്യം 100 വെട്ടം പറഞ്ഞാൽ അനുസരിച്ചില്ലേൽ എന്തുചെയ്യും അലറാതെ 😕നമ്മളും മനുഷ്യരല്ലേ
Sathyam
Calm ആയി ഇരിക്കുമ്പോൾ കുട്ടിയോട് സംസാരിക്കൂ. അവരോട് പറയൂ എനിക്ക് സങ്കടമുണ്ട് അലറിയതിൽ. ഞാൻ എങ്ങിനെ പറഞാൽ നീ അനുസരിക്കും? ഒരു discussion വരട്ടെ. അവർ നിങ്ങളെ മനസ്സിലാക്കും നിങ്ങൾക്ക് അവരെ മനസ്സിലാകും. ഒറ്റത്തവണ കൊണ്ട് ശരിയാവില്ല പക്ഷേ ഓപൺ discussions slowly will make kids remind us not to shout or how to tell without shouting.
😂😂😂😂😂😂😂😂😂😂😂😂
Kuzhapamonumilla avar valuthavumbo thirichum alarikkolum avarum manushyaralle🤭
സത്യം
ഓരോദിവസവും ഇനി മക്കളോട് മര്യാദക് സംസാരിക്കണം എന്നോർക്കും പക്ഷെ പറഞ്ഞു മടുത്തു കഴിയുമ്പോ തന്നെ അലറി പോകും. എത്ര പറഞ്ഞാലും കുട്ടികൾ അനുസരിക്കില്ല. കൊറോണ കാലം ഓർക്കാൻ പറ്റില്ല.
അലറുന്നതിൻ്റെ ഒരു കാരണം നിരായുധരാകുന്നതാണ് അല്ലെങ്കിൽ കൂടുതൽ ന്യായങ്ങൾ പറയാനില്ലാതെ വരുമ്പോഴാണ് അലറുകയും ദേഷ്യപ്പെടുകയും തല്ലുകയും ചെയ്യുന്നത്.
അത് ശെരിയാണ്... ഞങ്ങൾക്കൊന്നും ഒരു വിവരവും ഇപ്പോൾ ഉള്ള പാരൻസിന് . അറിവ് പകരാൻ .... ഒരു പാട് സൗകര്യങ്ങൾ ഉണ്ട്....
വളരെ ശരിയാ പർൺറുടെ അലർച്ച കാരണം എനിക്ക് ഹൈ ബിപി യാണ്
വളരെ നല്ല video, എന്റെ കുട്ടികൾ വലുതായി. നേരത്തെ ഇങ്ങനെ ഒരു video കിട്ടേണ്ടതായിരുന്നു
ഞാൻ കടന്ന് വന്ന ജീവിതസാഹചര്യം എന്നെ ഒരു bad Parant അക്കി മാറ്റി
മാഡം പറഞ്ഞത് 100% സത്യം.
ഇതിനെ കുറിച്ച് ശാസ്ത്രീയമായി പഠിച്ചിട്ടല്ലെങ്കിൽ പ്പോലും പലപ്പോഴും ഞാൻ ഇതിന്റെ bad എഫക്ട് നെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ഇത്രയും വിശാലമായ, അതിന്റെ specific ആയിട്ടുള്ള എഫക്ട് നെ ക്കുറിച്ച് ഒരു വിവരം കിട്ടിയിരുന്നില്ല.
പലപ്പോഴും (still countinuing ) എന്റെ ഭാര്യ യ്ക്ക് ഈ സ്വഭാവം കൂടുതലാണ്! കുട്ടിയോടും എന്നോടും കാട്ടാറാറുണ്ട്.ഞാനും മോളും അതിൽ ആസ്വസ്ഥരാവാറുണ്ട്.
മോളെ ക്കുറിച്ചോർക്കുംമ്പോ എനിക്ക് irritation കൂടും. അപ്പോൾ ഞാൻ വല്ലാതെ പ്രതികരിക്കും. ഒരുവിധത്തിൽ ചില സാഹചര്യങ്ങളിൽ എന്നെയും ആ പ്രകൃതം വേട്ടയാടുന്നു. മോള് ആ സ്റ്റൈൽ ലേക്ക് മാറുന്നു.
ഈ പ്രത്യേക nature keep ചെയ്യുന്നത് കൊണ്ട് ഒരു നല്ലകാര്യവും wife നെ ബോധ്യപ്പെടുത്തികൊടുക്കാൻ കഴിയുന്നില്ല.
മാത്രല്ല ഇത്തരമൊരു കൗൺസിലിങ് ഈ തലക്കെട്ടോടെ ആദ്യമായാണ് എന്റെ അഞ്ച് പതിറ്റാണ്ടിനുള്ളിൽ കേൾക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിൽ എനിക്ക് വളരെ നിരാശ തോന്നുന്നു. അതുകൊണ്ടുതന്നെ ഞാൻ മനസ്സിലാക്കുന്നു, ഈ ഒരു concelling കുട്ടികളിൽ up level ലും HS level ലും കൊടുക്കുക.
അതിനേക്കാൾ ഉപരി. ഡെലിവറി കഴിഞ്ഞ് ആശു പത്രിയിൽ നിന്നും മടങ്ങുമ്പോൾ അമ്മ മാർക്കും അച്ഛൻ മാർക്കും ഈ concelling നടത്തി വിടുക അവരുടെ കുട്ടികൾക്കെങ്കിലും സമയബന്ധിതമായി സെൻസിറ്റീവ് ആകാൻ കഴിയും.
എന്നെ അത്ഭുത പ്പെടുത്തുന്നത്. വായിക്കുന്ന കൂട്ടത്തിലാണ്, ആരോഗ്യ ലേഖനങ്ങളും വായിച്ചിട്ടുണ്ട്. പക്ഷെ ഇന്നുവരെ ഇന്റെ കണ്ണിൽ ഇങ്ങനെയൊരു title കണ്ടു കിട്ടിയിട്ടില്ല.Thanks a lot mam 🙏🙏🙏❤
എന്റെ hus ഇങ്ങനെ ആണ് 3പെണ്ണ് കുട്ടികൾ ആണ് എല്ലാവരും അദ്ദേഹത്തെ വെറുക്കുന്നു സത്യം പറഞ്ഞാൽ വീട്ടിലെ സമാധാനം പോലും നഷ്ട്ടപെടുന്നു ഇത് കേൾക്കുമ്പോൾ എന്റെ Bp കുറയും ഞാൻ ഇപ്പോൾ ഡൈവേസ് കുറിച്ച് ചിന്തിച്ചു തുടങ്ങി
Same
It may be better for ur kids, divorce him അല്ലെങ്കിൽ ഒരു നല്ല counciler നെ കണ്ട് കുട്ടികൾക്ക് ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങളെ കുറിച്ച് hus നെ ബോധ്യപ്പെടുത്തുക, ഞാനും ഇങ്ങനെ ഉള്ള parenting ന്റെ ഇര ആണ് ഇന്നും പലതും എന്നെ വല്ലാതെ hount ചെയ്യുന്നു, ഇതിൽ പറയുന്ന കൂടുതൽ പ്രശ്നങ്ങളും ഞാൻ face ചെയ്യുന്നുണ്ട്
I am going through the same thing I have two daughters. My husband is very verbally abusive to them and me thinking about leaving him for my girls sake😢
orupad upakarapradamaya video..super mam
എനിക്കും ഇതൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്
But എന്റെ മോനോട് സ്നേഹത്തോടെ മാത്രമേ edapedarullo
അത് കണ്ട് എന്റെ അമ്മ പറയുന്നത് ഇങ്ങനെ punnarikkarut
അവനെ പേടിപ്പിച്ച് anusarippikkananu എന്റെ അമ്മ എന്നോട് ചെറുപ്പത്തിൽ ദേഷ്യപ്പെട്ടു ഉച്ചത്തിൽ സംസാരിക്കു മായിരുന്നു അത് തന്നെ എന്റെ മോനോടും. ഇപ്പൊ ചെയ്യുന്നുണ്ട്.
Njanum ente makkalod nalla snehathilan behave cheyyar but ellarum paranj paranj njanum avarod deshyapedanum adikkanum ochavech samsarikkanum thudagy.. Ente ummayum ente makkalod ochavechan samsarikka vayak parayalokke.
Dr. പറഞ്ഞത് 100% സത്യം ആണ്....
ഡോക്ടറുടെ മുഖപ്രസന്നതമനസ്സിനൊരു സന്തോഷം നൽകുന്നു. നല്ലൊരു അവതരണം
ഞാൻ അലരാറുണ്ട്.. എന്റെ തെറ്റുമനസിലായി.... മാറണം 😔
പത്തു തവണ പതുക്കെ പറയും അത് ചെയ്യൂ ഇത് ചെയ്യൂ കേൾക്കില്ല കേട്ടതായിപോലും ഭാവിക്കില്ല. പതിനൊന്നാം തവണ ഒരു അലർച്ച ചാടി എണീറ്റു ചെയ്യും. സ്കൂളിൽ പോകാൻ ഇങ്ങനെ പലതവണ വായലക്കുന്നത് കൊണ്ടാണ് സമയത്തിന് പോകുന്നത്. തന്നെ ചെയ്‌ത് പഠിക്കട്ടെ എന്ന് വിചാരിച്ചാണ് ചെയ്യാൻ പറയുന്നത്.. ദേഷ്യപെട്ടിട്ട് എന്താ വീണ്ടും അങ്ങനെ തന്നെ
Njanum🥲
ഞങ്ങളുടെ ലൈഫിൽ ഒരുപാടു പ്രേശ്നങ്ങൾ ഉണ്ടായിരുന്നു അതുകണ്ടാണ് എന്റെ മൂത്ത മകൻ വളർന്നത്, അതുകൊണ്ടായിരിക്കാം അവർ റിബൽ സ്വഫാവമാണ് കാണിക്കുന്നത് അനിയനെ തീരെ ഇഷ്ടമല്ല... പറയുന്നത് അനുസരിക്കില്ല... എന്താണ് ഇതിനൊരു പ്രെതിവിധി മാഡം 😔
👍njanum idykkokke 😔
@@aswathy6622 Don't yell one day.. and let them sleep and miss school . Again repeat.. then they will understand Mamma won't yell have to get up when the alarm rings. If not you will always have to yell for them to wake up and do something
Very useful one..... that I am feeling at home in relationship level. My wife and her relatives are practicing this...!!!
എന്റെ അച്ഛൻ കുട്ടികാലം മുതൽ അമ്മയോട് എപ്പഴും അലറി സംസാരിക്കും,,,എന്നോടും ഇങ്ങനെ ആണ് ,, ഇത് കേട്ട് ഞാനും ഇപ്പോൾ അങ്ങനെ സംസാരിക്കുന്നു,,,, അച്ഛന്റെ ഈ സ്വഭാവം കാരണം അമ്മ ഇപ്പോൾ സ്‌ട്രെസ്സിന് മരുന്ന് കഴിക്കുന്നു അമ്മയുടെ ഓർമയെ പോലും അത് എഫക്ട് ചെയ്തു,,,, ഇത് വല്ലാത്ത ഒരു അവസ്ഥയാണ്
സത്യം എത്ര വയസ്സായാലും ആ മെന്റാലിറ്റി ആമക്കൾക് വല്ലാത്ത ഡിപ്രഷൻ മാറുന്നില്ല
ആദ്യായിട്ട കാണുന്ന താണ് ഈ chanel subscrib ചെയ്തു നല്ല വീഡിയോ
നല്ല ഉപകാരമുള്ള ക്ലാസ്സ്.. പക്ഷേ എന്തു ചെയ്യും ഡോക്ടർ , അറിയാൻ വൈകിപ്പോയി..😥 മോന് ആറു വയസ്സ് കഴിയാറായി.. വളർച്ചയുടെ ഏറ്റവും നല്ല കാലഘട്ടം! നമ്മുടെ അറിവില്ലായ്മ കൊണ്ട് പലപ്പോഴായി അലറേണ്ടി വന്നിട്ടുണ്ട്.. വളരെയധികം ഖേദിക്കുന്നു.. ഇനിയെന്താണ് പ്രതിവിധി എന്നറിയാൻ ആഗ്രഹമുണ്ട്.. വീഡിയോ ചെയ്യാമോ ഡോക്ടർ..😔
നമുക്കും സ്നേഹവും caringum കിട്ടിയാൽ ഇതൊരു പരിധി വരെ ഇല്ലാതാവും 💯💯
Dre കാണാൻ actress ആൻഡ്രിയ പോലെ തോന്നിയവരുണ്ടോ 😍
അതിനേക്കാൾ സുന്ദരിയാ
Better than her😅
Dr Robin radhakrishnan
Thank you ma’am for the Valuable information 🥰
Thankyou so much mam
My character is same
I am a mother,so please help me to overcome this problem
I am always shouting,yelling and threatening my children.but today onwards I will try to change my behavior
നല്ല information ആണ് doctor... 🙏
Thank you sooooo much for explaining, much needed information
ഞാൻ eppolum എന്റെ മക്കളോട് അലറിക്കൊണ്ടാൻ.. എനിക്കതിൽ വിഷമമുണ്ട് എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല അവർ egane നല്ലപോലെ പറഞ്ഞാലും അനുസരിക്കില്ല egane parajal രണ്ട് അടി കൊടുത്താൽ പിന്നെ അനുസരിക്കും eppo എന്തിനും ഏതിനും ഞാൻ alarikondirikka😞
പക്ഷെ നിങ്ങൾ പറഞ്ഞതിൽ വളരെയൊരു യഥാർത്ഥ കാര്യമുണ്ട് എന്റെ മദർ എന്നെക്കാളും ഡൈജർ ആയിരുന്നു എനിക്ക് ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ഒരു കുട്ടികാലമായിരുന്നു എനിക്ക് എന്റെ മദർ സമ്മാനിച്ചത് ഞാൻ ഒരിക്കലും എന്റെ ഉമ്മയെ പോലെ ആവില്ലായെന്ന് എപ്പോളും പറയുമായിരുന്നു പക്ഷെ എനിക്കിപ്പോൾ തോന്നുന്നു കുറച്ചെങ്കിലും എന്റെ ഉമ്മയെ പോലെ ഞാൻ ആവാണ്ടിരിക്കില്ല കാരണം പഠനം അതാണ് പറയുന്നതും എന്റെ അനുഭവം അങ്ങനെ ആയിവാരുന്നു 😞
Same
Same
Same
എന്റെ കേസിൽ അത് അച്ഛനാണ്... എനിക്കും നല്ലൊരു കുട്ടിക്കാലം കിട്ടിയിട്ടില്ല.. ഞാൻ ഒരിക്കലും അച്ഛനെപ്പോലെ ആകരുതെന്ന് കരുതി... But unfortunately ഞാനും അങ്ങനെ തന്നെ ആയി.. Genetic influence എന്ന ഒന്നുണ്ടല്ലോ... പക്ഷെ ഒരു വ്യത്യാസമുണ്ട്... ചെയുന്നത് തെറ്റാണെന്നുള്ള വിചാരവും കുറ്റബോധവും ഉണ്ട് എനിക്ക് ..പക്ഷെ അന്നേരം ദേഷ്യം control ചെയ്യാനാകാതെ ഓരോന്ന് കാട്ടിക്കൂട്ടിയിട്ടു പിന്നീടിരുന്നു കരഞ്ഞിട്ട് വല്ല കാര്യമുണ്ടോ 😪😪
@@shibisuresh3673 നമുക്ക് maximum ശ്രമിക്കാം അങ്ങനെ ആവാതിരിക്കാൻ
Ithintae thumbnail kandal dr. Robinittu kottiya polae thonnum.... Anyway pullikkoru consultantintae avashyam undennu thonnunnu...
Mobile phone
Kodukathiriku
Kuttikalude aduth ninn mobile use chyaathiriku
Avarude koode kalikkan time kandethu.
Craft , painting or other activities
Mobile thannal cheyam enna sheelam maatanam.
Deshyam onninum pariharamalla.
കുട്ടികളുടെ മനസ്സ് മാറുന്നത് ഏതെങ്കിലും ഒരു time lo age ലോ ആയിരിക്കും. Aa time വരെ wait ചെയ്യാനുള്ള ക്ഷമ കാണിക്കൂ.
നിങ്ങളുടെ കുട്ടികൾ നന്നാവും
അവസരത്തിന്റെ കാരണം മനസ്സിലാക്കാത്ത പ്രതികരണമല്ലേ ദേഷ്യം അതുമനസിലാക്കിയാൽ തോന്നണ്ടേ സഹതാപം മാത്രമാണ് അതിനൊരു പരിഹാരം.....
Effects happen when action take place after time it shows its results this is natural law ...who will change? Your habits... your foresight only can do it.....I hope....my experience... on daily base...
🙏🙏Expecting more videos on positive parenting
Maam..orupad ingane...aayipoyi...ini controlled aavam..but kutti..nod..ini engane..behave cheyyum...pls..expect new class
എങ്ങനെ ശരിയാക്കാം എന്ന് പറയാമോ?
Informative! Thanks for the share😊
ഞാൻ കുട്ടികളോട് അലറാറില്ല പക്ഷെ എന്റെ ഭാര്യ അലറിയിട്ടെ സംസാരിക്കു എന്തു ചെയ്യാം എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല . നോർമ്മലായി സംസാരിക്കപ്പോഴും അലർച്ച തന്നെ .
നിങൾ അവരെ കുറ്റപ്പെടുത്താതെ സംസാരിക്കൂ. നിങ്ങളുടെ attention and love feel ചെയ്യാത്തത് കൊണ്ടാണ് അവർ ദേഷ്യക്കരി ആകുന്നത്
@@acb876 ഞാൻ ഒറ്റപെടുത്താറില്ല But പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കും കാര്യമില്ല ചൊട്ടയിലെ ശീലം ചുടല വരെ എന്നു പറഞ്ഞപോലെ യാണ് .
Super👌👌👌👌. This was required for the young parents. Thanks🙏🙏🙏🙏.
എന്റെ കുഞ്ഞിലെ , ടീവി കാണാൻ ഇരുന്നപ്പോൾ അപ്പന് ഒന്ന് അലറി, ഞാൻ അന്ന് അവിടെ തന്നെ മുള്ളി, ഇപ്പോഴും അപ്പന് ടീവി കാണാൻ ഇരുന്നാൽ ഞാൻ അവിടെ പോകാറില്ല, ഒരു ഭയം എന്തെങ്കിലും പറ്റിയാൽ അപ്പന് അലറുവോ എന്ന്, 27 വയസ്സിലും അത് മാറിട്ടില്ലാ,.(എന്തല്ലെ)!
Don't worry brother, ethokke jeevithathinte bagamanu, palarkkum ethe anubavam undu including me.
Dont worry brother, എനിക്ക് മനസിലാകും... ഇതുപോലുള്ള കൊറേ പേര് ഒണ്ട്.. അവരെ മാറ്റാൻ പറ്റില്ല.. അത്തരം sandarbhangal ഒഴിവാക്കുക ആണ് നല്ലത്.. അല്ലേൽ വീണ്ടും നമ്മടെ മൈൻഡ് ഇല്ലാണ്ടാകും..
ഞാൻ എന്റെ 17 വയസിൽ വീട്ടിൽ രാത്രി 9.30 കു tv ഓൺ ചെയ്തു.. അച്ഛൻ കള്ളുകുടിയും വഴക്കും ആണ് എപ്പോഴും.. പേടിച്ചു ആണ് ഞാൻ tv ഓൺ ചെയ്തത്.. അപ്പോൾ തന്നെ കിടന്നിടത്തു നിന്നും എഴുന്നേറ്റു ഹാളിൽ വന്ന് വഴക്ക് ആയി.. ഞാൻ അന്ന് tv off ആക്കിയത് ആണ്.. പിന്നെ ഞാനായിട്ട് ഓൺ ചെയ്തു പരിപാടി കാണാറില്ല.. അങ്ങോട്ടോ ഇങ്ങോട്ടൊ നടക്കുമ്പോൾ സ്ക്രീൻ ഒന്ന് കണ്ടാൽ ആയി.. അത് മാത്രം ഒള്ളു..മിക്കവാറും പ്രോഗ്രാമുകൾ എനിക്ക് അറിയില്ല.. ജീവിതത്തിൽ ആകെ കണ്ടിട്ടുള്ള ഏക സീരിയൽ 97/98 ലെ സ്ത്രീ സീരിയൽ ആണ് 🤭. ഇന്ന് 43 വയസ് ആയി ഇ പ്പോഴും എനിക്ക് എന്തോ അറിയില്ല ഞാൻ tv കാണാറില്ല.. കാണാൻ തോന്നാറില്ല.. വെറുതെ ഇരുന്നാലും tv കാണാൻ തോന്നിയിട്ടില്ല 😔അച്ഛൻ ഒക്കെ മരിച്ചിട്ടു 10 വർഷം ആകുന്നു..
😔😔😔
😢
Adhyam moonu thavana nallath pole parayum anusarikkila pinne alariyal perfect aay cheyyum!!
എന്റെ മോനും പഠിക്കാൻ back ആണ്. Padichathonum ഓർമ ഇല്ല. Njnum നന്നായി ഒച്ചയെടുക്കും.. പഠിപ്പിക്കാൻ ഇരുന്ന അപ്പോ. തുടങ്ങും.. But cntrl chyn ശ്രമിച്ചാലും ആ time ariyathe ഒച്ചയെടുത് പോകും. ദേഷ്യം first വരും..
കുട്ടിക്ക് എന്തെകിലും പഠന വൈകല്യം ഉണ്ടാകും അതൊന്നു മനസിലാക്കുക . കുട്ടിക്കും മറക്കുന്നത് വലിയ വിഷമം ഉണ്ടാക്കുനുണ്ടാകും അപ്പോൾ അമ്മ താങ്ങായി കുടെ ഉണ്ടാകണം. അതാണ് വേണ്ടത്
അവനോട് കുടെ ഉണ്ടെന്നു ബോധ്യ പെടുത്തുന്ന വിധം പെരുമാറുക ആണ് വേണ്ടത്. അനുഭവം കൊണ്ട് പറഞ്ഞതാണ്
Seriyanu ithu njan ipol ente Adulthoodil eduthu thudagi, pinne husband nte aduthum eduthu apol manasilayi ente amma, ammachiyepole anu njam copy cheyyunnathu so i took 9 to 12 counselling sections yo correct my self with psychotherapy now i can handle me better, thanks to talented psychologist.
അടിക്കണ്ടാന്നു വിചാരിക്കുന്ന ദിവസം രണ്ട് മൂന്നടി കൂടുതൽ കൊടുക്കും😥
Same
Same
Thankyou good video
God bless you abundantly
😮.അലറിയാൽ, കുട്ടികൾ തിരിച്ചും അതു തന്നെ ചെയ്യും. എല്ലാരും അലറൽ കാരാവും. 👍.
Breyinpreshar
Doctor, pls do more videos on Parenting!
ഞാൻ അലറി..ഇപ്പൊ അവൾക് 4 വയസ് ആയി. എന്നെക്കാളും നല്ലോണം ഇപ്പൊ അവൾ അലറും. അപ്പോഴാണ് എനിക്ക് തെറ്റ് മനസിലാകുന്നത്.. ഞാൻ ഇനി എന്തുചെയ്യും 🥺
🤣ividem
ഞാൻ ഇടാൻ വന്ന കമന്റ്
ഇവിടേം same 4 വയസ്സ് മോൾ. അമ്മാ ന്ന് ഉറക്കെ വിളിക്കും എന്നെ അടിക്കും ഞാൻ ചെയ്യുന്നത് തിരിച്ച് എന്നോട്
😂
Nammal maaruka koode avareyum be positive.Anger control cheyyuka avarude nalla baavikaayi
Good class, it's very important for parents
എനിക്ക് ഇങ്ങനെയുള്ള സ്വഭാവമുണ്ട് എനിക്ക് നിർത്താൻ പറ്റുന്നില്ല തലയുടെ ഉള്ളിൽ എന്തോ ഒരു ഭാരം പോലെ ആണ് ആ സമയത്ത് എനിക്ക് അറിയില്ല എന്താ ഇങ്ങനെ എന്ന് ഇപ്പൊ കുറച്ചു നാളായിട്ടേ ഉള്ളു ഇങ്ങനെ തുടങ്ങിയിട്ട് ഇതിന് എന്തേലും പോംവഴി ഉണ്ടോ??
Ente Amma vazhakundaakumbol dheshyapedum..nalonam dheshyapedum..ente arivil Amma ye vellan arumila..But she's always different.❤ Vazhakundaakumbol thanne Amma njanghale nooki advices tharum ninghale nalathinu vendiyele nu paranju.. aa emotional il namal paalapozhum veenu pogum😅😢 kurachoodi kazhiyumbo vann pinnakam matti kalipikan thudanghum😂 pinne kootukkodum.. happy ❤ Pinem ann thanne chilapo vere karyathinu vazhakundaakum😂 This cointuinues😂❤❤❤❤❤ I love amma infinity time's ❤❤❤❤
Mem, big thanks for the authentic knowledges 👏🏼👏🏼👏🏼👏🏼👏🏼👍
Toxic parenting nte ഒരു victim ആണു ഞാൻ. ആ trauma yil നിന്നും ഇതുവരെ recover ആയിട്ടില്ല😢.അതുകൊണ്ട് തന്നെ വളരെ alochiche കുട്ടികളോട് ദേഷ്യ പെടാറുള്ളൂ😢.......
ഇതിലെ ഓരോ കമൻറുകൾ എനിക്ക് വേണ്ടി മാത്രം എഴുതിയതാണെന്ന് ആലോചിച്ച് ഞാൻ ചിരിച്ചു പോയി
മത പിതാക്കൾ ആണ് മാറേണ്ടത്, കുട്ടികൾ അല്ല 👍 വീട്ടിലെ parents മാറിയാൽ മതി, കുട്ടികൾ തന്നെ മാറിക്കോളും 👍
നല്ലൊരു അറിവാണ് ഇട്
Even if we take a decision to not yell at the kid and follows it most of the time, I don’t know if anyone can fully be under control All the time. Sometimes we lose cool due to so many external factors related to a business or job. It’s not intentional but the pressure may be unreal. How much ever we are good to the kids for 95% of the times, this 5% time we are the monsters in their life. Very hard for most people to avoid this.
Very much relatable..and it's not practical that kids listen and understand us when we explain and is not.done as easily as it is said
ഞാനും ഇതുപോലെ അലരാറുണ്ട് ഒരു കാര്യം ഒന്നോ രണ്ടോ പ്രാവശ്യം പറഞ്ഞാലും കേൾക്കില്ല. എപ്പോഴും എല്ലാത്തിനും ഞാൻ പറഞ്ഞു കൊണ്ടൊരുക്കണം
ഭയപ്പെടേണ്ട,ഞാൻ നിന്റെ കൂടെയുണ്ട് എന്നരുളി ദൈവമായ കർത്താവിനു ആരാധന! അതെ,ക്രിസ്തുവിലേക്കു കടന്നു ചെല്ലുമ്പോൾ എല്ലാ ഭയവും വിട്ടു പോകും! ആമേൻ!
🤔
Shavam
Poda patti
Ippol athivide parayan karanam
@@manasathomas743 kittunna oru avasaravum pazhakkilla.."BHAYAPPEDEMDA"
Thanks a lot for this video…
Correct ആണ് പറഞ്ഞത്. 🙏🙏🙏
Ya..... good video, shared my husband also
Iam victim of such parents, എന്റെ ഉള്ളിൽ ആഴമുള്ള മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട് ഇത്തരം അനുഭവങ്ങൾ,, പലതിനെയും survive ചെയ്തു വല്ലാത്ത ഒരു തരം ഒറ്റപ്പെടലിലൂടെ ആണ് എന്റെ ബാല്യം കടന്നു പോയത്,
Same here. Ipo ente talking m avre pole aai
@@Durganair147 ആ ഒരു അവസ്ഥയിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കൂ, ഞാൻ ippo ശ്രമിച്ചു കൊണ്ടിരിക്കുന്നു, നല്ല കോഴ്സുകൾ attend ചെയ്യുന്നു, എന്റെ കുഞ്ഞുങ്ങൾക്ക് എന്റെ അവസ്ഥ വരാതിരിക്കാൻ വേണ്ടി
എന്റെ മോനെ വഴക്ക് പറഞ്ഞിട്ട് ഇരിക്കുമ്പോ ആണ് ഈ വീഡിയോ കാണുന്നത്... എന്നും വിചാരിക്കും ഉറക്കെ സംസാരിക്കരുത് എന്ന്. But പറ്റുന്നില്ല.. Hus എന്നെ വഴക്ക് പറയും 😞😞😞
I found adult people shouting to parents, what is the solution please reply
Same
Good msg❤
Good information 👍 🙏Thank you Dr🤝jeena
ഒന്നാമത് പോയാൽ പോട്ടെ എന്ന മനസ് ഇല്ലാത്തവർ ആകും alaruka, പോയാൽ പോകട്ടെ എന്ന മനസ് വേണം, കൊച്ചു പഠിച്ചില്ലേൽ വെണ്ട തിന്നില്ലേൽ വെണ്ട, കെട്ടിയോൾ /കെട്ടിയോൻ നമ്മൾ പറഞ്ഞത് കേൾക്കുന്നില്ലേൽ വെണ്ട പോയ പൊട്ട് പുല്ലു എന്നുള്ള മെന്റാലിറ്റി ഉണ്ടാക്കി എടുക്കുക പരമാവധി fake ആയ്യി ഇടപെടാൻ നോക്കുക, വെറുതെ ആര് എന്ത് പറഞ്ഞാലും ചുമ്മാ. ചിരിക്കുക., ദേഷ്യം വന്നാലും ചിരിക്കുക ,. നമ്മൾക്ക്. മാറ്റം വരുമായിരിക്കും
ചുരുക്കി പറഞ്ഞാൽ ആത്മാർത്ഥത കുറക്കുക ദേഷ്യവും അലർച്ചെയും കുറയും നീ. നിന്റെ ജീവിതവും ആസ്വദിക്കുക
Satyam!
Athu thane njan onu chythunokkate
But mon nalla brilliant anu, oru kushappam mathre ullu, school il ninum oru aksharam polum writing ella, 8 years ayi, ethina njan alarune😢
Endenkilum oru margam undo writing cheyippikan,😢
🙏🏻🌹🙏🏻ഓരോ മനുഷ്യരിലും ഈ മെസേജ് എത്തിയ്ക്കണം, പകരം സർക്കാരുകൾ മദ്യം വും, ഇപ്പോൾ ലഹരിയും എത്തിക്കുന്നു, ജ്ഞാനം ഇല്ലാത്ത ജനത്തിന്റെ ദുരന്തം........