ഇവർക്ക് ഈ സ്വഭാവം parents il ( may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു...കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി 1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും 📌 അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവൂ... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എൻ്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും 2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്ത് ആർക്കും ഇല്ലാത്ത സാമർത്ഥ്യം ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം 3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക 📌 Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എൻ്റെ കാര്യം കൃത്യ സമയത്ത് നടക്കണം... 4) വിമർശനം ഒരിക്കലും സ്വീകരിക്കില്ല 📌 വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം.... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്ചാതുരിയും ഉണ്ടാവും ഇവർക്ക്. 5) ഈഗോയുടെ അങ്ങേ അറ്റം 📌 ഇവരുടെ ഈഗോ പാൽപ്പാട പോലെ വളരെ നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio ) 6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ് 📌 ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും 7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ് 8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാ ൻ പറ്റില്ല പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്കും മനസ്സിലാവൂ അവർ എങ്ങനെയാണ് എന്ന്.... Praise in public, criticism in private. 9) സ്വയം ബോധം ഉണ്ടാവില്ല അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല 10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവൻ്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം 10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും. 11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു.... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്ടം അല്ല/ ചെയ്യാൻ സമ്മതിക്കില്ല 12) ഇവർ മരിച്ചാലും ഇവരുടെ ചെയ്തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹുമാനം എന്നിവ തീരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേ ട്ടയാടിക്കൊണ്ടിരിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking) Remedies 👇 ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക. ഇവരുടെ കൂടെ ജീവിക്കുക എന്നത് വളരെ ദുഷ്കരമാണ്.... നമ്മുടെ ആത്മാവിൻ്റെ ജീവനോടെ വലിചു പറിചു കൊണ്ടപോകുന്നപോലെ തോന്നും.
100%സത്യം 🙏വെറുമൊരു അടിമയാണ് എന്ന് മനസ്സിലായി വന്നപ്പോൾ വർഷം 28 കഴിഞ്ഞു, മക്കളാണ് ചോദിച്ചത് ഞങ്ങൾക്ക് ജോലി ആയാൽ ഡിവോഴ്സ് വാങ്ങി തരട്ടേ എന്ന് അപ്പോഴാണ് ഞാൻ ഇതുവരെ എന്തായിരുന്നു എന്ന് എനിക്ക് മനസ്സിലായത്
ayyalum ayyalde sisterum same narcissitic aney...so ente kuttiye avar kaiyilakke...aval border line personality ayitheernnu...manipulate cheythu enne kuttiyil ninnum akattee.....
എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയമാണ് ഇത്. നിസ്സാരമായി എടുക്കരുത്. സമൂഹത്തിൽ ഒരുപാട് നാർസിസിസ്റ്റ്കൾ ഉണ്ട്. അതെപ്പറ്റി അവബോധം ഇല്ലങ്കിൽ അവരുടെ ട്രയാൻകുലേഷനിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ആദ്യമേ മനസ്സിലാക്കിയാൽ രക്ഷപെടാൻ സാധിക്കും.
ma'm past 7 years ആയി NPD ഉള്ള ഒരാളുടെ victim ആണ് ഞാൻ.....വളരെ detailed ആയി ഇവരുടെ behaviour,thoughts, patterns,actions,reactions, needs, തുടങ്ങിയ എല്ലാം അറിയാവുന്ന ഒരു വ്യക്തിയാണ് ഞാൻ...ജീവിതം തന്നെ പോയി എന്റെ...എനിക്ക് ഇതിൽ ഒരുപാട് വിവരങ്ങൾ പറഞ്ഞുതരാൻ സാധിക്കും അനുഭവവെളിച്ചത്തിൽ
ഇത് കേട്ടപ്പോൾ തന്നെ എനിക്ക് ഓർമ്മ വന്നത് എന്റെ അമ്മായിയമ്മയാണ്. ഈ പറഞ്ഞ പോലെ ആവാൻ വേണ്ടി അവർ മരുമകളായ എന്നെ പല പലതും കുറ്റങ്ങളും പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ തരംതാഴ്ത്തി വളരെ മോശക്കാരിയായി ചിത്രീകരിച്ചു ഞാനൊന്നും പ്രതികരിച്ചില്ല പ്രതികരിച്ചാൽ അവർ അതിലും വലിയ വിഷം ചീറ്റും ഇപ്പോ അവിടുന്ന് ഇറങ്ങി എല്ലാവരും നല്ല ആൾക്കാർ എന്ന് കരുതി എല്ലാവരും കണ്ണടച്ച് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഞാൻ ഇപ്പൊ ആരെയും സ്നേഹവും വിശ്വാസവും ഇല്ലാതായി.
In my last job I had to work with a woman who was extremely narcissistic. She was the HR head and was always complaining about people not respecting her and later she started targeting people surprisingly all of them were good performers. Many people left the organization because of her.
manipulation and gaslighting is their trademark...they will try to make you think that you are the fighter and they are the victim..no treatment - just karma
എന്റെ അച്ഛൻ ഇങ്ങനെ ആണ് അമ്മയും ഞാനും സഹോദരനും ഒത്തിരി സഹിച്ചു ഒരു responsibility ഏറ്റു എടുക്കാത്ത മനുഷ്യൻ ആയിരുന്നു ഞങ്ങളെ ചെറുപ്പത്തിൽ ഒത്തിരി ദ്രോഹിച്ചു കുറച്ച് മാസങ്ങൾക്കു മുൻപ് ആണ് ഞാൻ ഇതിനെ പറ്റി അറിയുന്നത് അപ്പൊ മുതൽ അച്ഛന്റെ അമ്മയെയും സഹോദരന്മാരുടെ ചെയ്തികൾ ഞാൻ ഓർത്തു എടുത്തു അവർ മൂലം കഷ്ടപ്പാട് ഉണ്ടായവരോട് ഞാൻ സംസാരിച്ചു അതേ ഇതു genetics ആണെന്ന് എന്ന് എനിക്ക് തോന്നി ഇപ്പൊ Dr അത് confirm ചെയ്തിരിക്കുന്നു
@@SajnaShanid solution ഒന്നുമില്ല.അവരിൽ നിന്നും പൂർണ്ണമായും അകന്നു മാറി ജീവിക്കുക. ഇല്ലെങ്കിൽ ഇതെല്ലാം സഹിച്ചു വായിൽ വെള്ളം കൊണ്ടപോലെ മിണ്ടാതെ adjust ചെയ്ത് ജീവിക്കുക..... അനുഭവം ഗുരു.
Just ignore… no other option. Whatever he/she says, don’t keep it. Just ignore. I am doing the same now. Be away from that person, however possible. Keep yourself engaged doing house work or any other job.
അവരെ കൂടുതൽ ആയി ആശ്രയിക്കാതെ ഇരിക്കുക.. താങ്കളുടെ സാമുഹ്യ ബന്ധങ്ങൾ വളർത്തുക.. സന്തോഷത്തോടെ ഇരിക്കുക.. അയാളെ വലിയ വില കൊടുക്കാതെ ഇരിക്കുക.. നന്നായി സ്നേഹിക്കുക എന്നിട്ട് ഇടക്ക് പെട്ടെന്ന് സ്നേഹം പിൻവലിക്കുക.. ഇമോഷണലി അവരെ വിശമിപ്പിക്കാൻ ബുദ്ധിമുട്ടാണ്😢
മാഡം പറഞ്ഞ ഈ ലക്ഷണങ്ങളെല്ലാം തികഞ്ഞ lady officer കാരണം Physical & Mental health വരെ തകരാറിലായിരിക്കുന്ന വ്യക്തിയാണ് ഞാൻ . തനിക്ക് പ്രശ്നമുണ്ട് എന്ന് ഒരു ഡോക്ടർ പറഞ്ഞതായി എന്നോട് പറഞ്ഞിട്ടുണ്ട് . പക്ഷേ treatment എടുത്തില്ല എന്ന് പറഞ്ഞു. 2 വർഷമായി സഹിക്കുന്ന ഞാൻ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ എനിക്കെന്താണ് സംഭവിച്ചതെന്ന് higher officer നോട് പരാതി പറഞ്ഞിരിക്കുന്നു. എന്നോട് discussion ന് പോലും നിൽക്കാതെ . ഞാൻ physical problem കാരണം treatment നടത്തി 2 ലക്ഷത്തിന് മുകളിൽ ചെലവാക്കി , ഇപ്പോഴും തുടരുന്നു. ഇതാണ് വിഷയമെങ്കിൽ transfer മാത്രമേ എനിക്ക് രക്ഷയുള്ളൂ എന്ന് തോന്നുന്നു. Work തരാതെ ആള് തരുന്ന Stress മാറ്റാൻ ശ്രമിച്ച് ഞാൻ വളരെ talkative ആയി മാറി . 😢
If your superiors doesn’t care about it you can’t do much . In my previous job one of my brilliant colleague complained about the narcissist HR head to the higher officials , there was no action on it because she had a godfather there who was another psycho and these 2 people started making his life hell but he fought really well, I also supported him, he stayed until I left the organization. The same happened with another colleague who was working in her team he also resigned immediately I left the organization.
Well spoken madam about a common disorder but often left behind .I am so disturbed and hurt by someone close to me whos life is made into a way of the cross by his wife who has NPD (Narcissitic) He toils through for the sake of his children. may God help these poisonous people
My husband says I dont give importance to him, i dont have concern for him I try my best to give concern but he cannot receive that Any miss from my end will be escalated..For eg if i do not sit for dinner with him due to job commitments he will start complaining that i dont care for him even though i have sat with him many times i have financed trips with him,bought birthday gifts etc.But he says i have no concern for him at all Cannot start a conversation on sensitive topics , he becomes angry.. He doesnt want a child on my honeymoon i asked for his phone for taking a selfie..He rudely refused to give..i got insulted his grandfather committed suicide for no reason..had health and wealth and good children..i feel my husband may go to the same path He is very moody most of the times and does not initiate conversation.I initiated..But complains to his parents that i do not talk to him instead i am from a vilage..He grew up in various cities. Possibly i feel i cannot grow to the grand scale he expects There are lots more to tell ARE THESE traits of a narcissist ?
Your husband might have underlying depressive illness. Or he might have dysthymic ( similar to depression but milder) personality disorder. Both of these are found in people with family history of mood disorder. He should be encouraged to see a good psychologist.
Does not sound like NPD. May be slight depression or it can even be triggered by childhood trauma, like may be experienced neglect during childhood and now seeking too much attention from partner to compensate that. Better check with a psychologist
ആദ്യം നമ്മൾ എല്ലാവരും ഒരു കാര്യം മനസ്സിലാക്കണം ഇതിൽ ജെൻഡർ വ്യത്യാസം ഒന്നുമില്ല.മുതിർന്നവർ എന്നോ കുട്ടികളെന്നോ ആണെന്നോ പെണ്ണെന്നോ യുവത്വം എന്നോ വാർധക്യം എന്നോ ഈ ഒരു മാനസ്സിക വൈകല്യത്തിന് ബാധകമായി വന്നിട്ടില്ല.അതായത് എല്ലാത്തരം ആളുകളിലും ഇത് കാണാറുണ്ട്.പക്ഷെ കൂടുതലും ഇത് പുരുഷന്മാരിൽ ആണ് കണ്ട് വരുന്നത്.പക്ഷെ സ്ത്രീകളിൽ കാണുന്ന ഈ വൈകല്യം ഏറ്റവും അപകടകരമായ രീതിയിൽ ഉള്ളതാണ്.മാത്രമല്ല പുരുഷന്മാരിലെത് പോലെ ഇത് പെട്ടെന്ന് തിരിച്ചറിയാനും പറ്റില്ല. ഇതിൽ കുടുങ്ങി വിക്ടിം ആയിട്ട് ജീവിക്കുന്ന ആളുകൾ അനുഭവിക്കുന്നത് എന്താണെന്ന് മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല എന്നുള്ളത് തികഞ്ഞൊരു യാഥാർത്ഥ്യം തന്നെയാണ്.അതുകൊണ്ട് ഒഴിഞ്ഞ് പോകാൻ കഴിയാത്ത അവസ്ഥ ആണെങ്കിൽ ബൗണ്ടറി നിശ്ചയിച്ച് മുന്നോട്ട് പോവുക എന്നത് മാത്രമാണ് ഏക വഴി... എല്ലാരും നന്നായിട്ട് മാനസിക ആരോഗ്യത്തോടെ ഇരിക്കുക.മാനസിക ആരോഗ്യം ഉണ്ടെങ്കിലേ ശാരീരിക ആരോഗ്യവും ഉണ്ടാകൂ..❤
N D P നാസസിക്ക് ഡിസോഡർ പേഴ്സനാലിറ്റി അത് ആള തിരിച്ചറിയാണ്ട് മിസ് അണ്ടർസ്റ്റാന്റിങ്ങിലൂടെയും വിലയിരുത്തപ്പെടുന്നു മേരിക്കുഞ്ഞേ ഈ പറഞ്ഞ ഒന്നും തന്നെ സ്വയം അവകാശപ്പെടാത്ത വെയ്ക്ക്തിയെ ഏത് രീതിയിൽ ഐഡന്ററ്റി ചെയ്യും അവിട മാൻ പുലേറ്റിങ്ങ് മറ്റ് വകഭേഗങ്ങളായി വഴിമാറി പോകുമടാ Dr. Che
ഇംഗ്ലീഷിൽ പറയണം എന്നില്ല 😂😂. മതവിശ്വാസികൾ ബൈബിളും ഖുർആനും വായിക്കുന്നതുപോലെ ആ ഗ്രന്ഥത്തിൽ ഉള്ള ശ്ലോകം വായിക്കുന്നതുപോലെ ഇംഗ്ലീഷ് പറയേണ്ടതില്ല മലയാളം പറഞ്ഞാൽ മതി.😂😂😂
@@jahfujahfu5795 എന്തോന്നെ ഭ്രാന്ത് പറയുന്നി വിഡ്ഡി Drs നേ eppol clinic practice ഒന്നും യില്ല.. കാരണം അധികം drs യണേ ഇന്ന് ലോകം മുഴുവനും.. RUclipsr യയി പണം ഉണ്ടാക്കാൻ ശ്രമിക്കുന്നത്... Note one point there is no useful treatment for mental disorder in alopathy..plus medicine. Especially,pshychatric medicine എടുത്താൽ that person nte health കട്ട പൊക
ഇവർക്ക് ഈ സ്വഭാവം parents il ( may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു...കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി
1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും
📌 അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവൂ... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എൻ്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും
2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്ത് ആർക്കും ഇല്ലാത്ത സാമർത്ഥ്യം
ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം
3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക
📌 Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എൻ്റെ കാര്യം കൃത്യ സമയത്ത് നടക്കണം...
4) വിമർശനം ഒരിക്കലും സ്വീകരിക്കില്ല
📌 വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം.... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്ചാതുരിയും ഉണ്ടാവും ഇവർക്ക്.
5) ഈഗോയുടെ അങ്ങേ അറ്റം
📌 ഇവരുടെ ഈഗോ പാൽപ്പാട പോലെ വളരെ നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio )
6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ്
📌 ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും
7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല
മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ്
8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാ ൻ പറ്റില്ല
പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്കും മനസ്സിലാവൂ അവർ എങ്ങനെയാണ് എന്ന്.... Praise in public, criticism in private.
9) സ്വയം ബോധം ഉണ്ടാവില്ല
അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല
10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല
വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവൻ്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം
10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും.
11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു.... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്ടം അല്ല/ ചെയ്യാൻ സമ്മതിക്കില്ല
12) ഇവർ മരിച്ചാലും ഇവരുടെ ചെയ്തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹുമാനം എന്നിവ തീരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേ ട്ടയാടിക്കൊണ്ടിരിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking)
Remedies 👇
ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക.
ഇവരുടെ കൂടെ ജീവിക്കുക എന്നത് വളരെ ദുഷ്കരമാണ്.... നമ്മുടെ ആത്മാവിൻ്റെ ജീവനോടെ വലിചു പറിചു കൊണ്ടപോകുന്നപോലെ തോന്നും.
Well explained...😮
@@aryagayathryvs7020 🤗
100%സത്യം 🙏വെറുമൊരു അടിമയാണ് എന്ന് മനസ്സിലായി വന്നപ്പോൾ വർഷം 28 കഴിഞ്ഞു, മക്കളാണ് ചോദിച്ചത് ഞങ്ങൾക്ക് ജോലി ആയാൽ ഡിവോഴ്സ് വാങ്ങി തരട്ടേ എന്ന് അപ്പോഴാണ് ഞാൻ ഇതുവരെ എന്തായിരുന്നു എന്ന് എനിക്ക് മനസ്സിലായത്
100% absolutely said...
Explained very clearly my husband is a narcissist
22 yrs sahichu....maduthu irangi..ippol single happy... i am also a psychologist
Me too escaped from 16 yrs of hell like life..now i moved to another country....here getting heal...
Me too escaped with 3 kids but now he is in a living relationship without giving me divorce
poyi thulayatte..avarum vittupokkolum.. kuttikal illallo..appol pokkolum
ayyalum ayyalde sisterum same narcissitic aney...so ente kuttiye avar kaiyilakke...aval border line personality ayitheernnu...manipulate cheythu enne kuttiyil ninnum akattee.....
My😂husband has all those.Iwas struggling.Now we are in 2countries.So Iam happy 😂
അതുതന്നെയാണ് അഹ०ഭാവവു०,അസൂയയു०സ്വാർത്ഥചിന്തയു०കൂടികലർന്നുണ്ടാകുന്നവ്യക്തിത്വ० ഇവർമറ്റുള്ളവരെ പലപ്പഴു०നവദനിപ്പിച്ചുകൊണ്ടേരിക്കു० ഈലോകത്തെഅവരുടെമാത്ര०ലോകമായികാണു० ഇതതൊക്കെതന്നെയാണ്ഇവരുടെഹോബിയു० .സമൂഹത്തിഹൽധാരാളമുണ്ട്
എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയമാണ് ഇത്. നിസ്സാരമായി എടുക്കരുത്. സമൂഹത്തിൽ ഒരുപാട് നാർസിസിസ്റ്റ്കൾ ഉണ്ട്. അതെപ്പറ്റി അവബോധം ഇല്ലങ്കിൽ അവരുടെ ട്രയാൻകുലേഷനിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ആദ്യമേ മനസ്സിലാക്കിയാൽ രക്ഷപെടാൻ സാധിക്കും.
True
Exactly u said it....njn kazhinja 16 varshamayi anubavichu kondirikkunnu...vallatha avasthayaanu..rakshapedan kazhiyilla valayil pettal..
Manipulate cheythu ottappeduthum. Gold ,cash okke trickil adichedukkum, kuttiye vechu muthaledukkum, doubtfull and egistic ayirikkum, grandiocity untavum, no empathy..too selfish, aarodum ishtamilla..very clever actors..ohhhh...namukku chuttum sambhavikkunnathenthannu polum pavam nammal ariyilla...athrakkum poision kuthi vekkum, nammal manasil kanatha karyangal mattullavarodu paranju nadakkum.. gents Anu ithil experts..ladies kuravaney..dangerous fellows..enne irakkivittu..veettukarumilla..nattukarumilla..pavam Nan ippol isolation poyeyayi struggle cheyyunnu ..marikkunna vare jeevikkente...bad lucky
@@sangeethakr2946 correct
@@SuperShanikka watch danish bashir videos. Precise info kittum. And slowly weaken the control net and escape asap
What a perfect timing!!!😂 ഇതെങ്ങനെ കൈകാര്യം ചെയ്യും എന്ന് ആലോചിക്കൊണ്ടിരിക്കുമ്പോൾ യൂട്യൂബ് suggestion വരുന്നു…
സ്വയം മാറാനും തിരുത്താനും സ്സന്നദ്ധകാനാകാത്ത വെക്തി ഓരിക്കലും മാറുകയില്ല (
ma'm past 7 years ആയി NPD ഉള്ള ഒരാളുടെ victim ആണ് ഞാൻ.....വളരെ detailed ആയി ഇവരുടെ behaviour,thoughts, patterns,actions,reactions, needs, തുടങ്ങിയ എല്ലാം അറിയാവുന്ന ഒരു വ്യക്തിയാണ് ഞാൻ...ജീവിതം തന്നെ പോയി എന്റെ...എനിക്ക് ഇതിൽ ഒരുപാട് വിവരങ്ങൾ പറഞ്ഞുതരാൻ സാധിക്കും അനുഭവവെളിച്ചത്തിൽ
എൻ്റെ കമൻ്റ് ഒന്ന് നോക്കാമോ
Angane Ulla Orupadu Peru undu .Thangal ottekku ala..Yes...Soul destroying Anu relationship !!!
i too a victim…
Now enjoying my life alone 😊
@@zaaraalbatul4529engane ithokke overcome cheydu?
Wonderful topic. Waiting for the next episode
😂😂😂😂😂😂
🎉
🙏ഇന്നത്തെ കാലത്ത് എല്ലാരും ഇത് പ്രതിയേകം അറിഞ്ഞിരിക്കണം. ♥️🙏Thank you my Divine😘♥️🙏
ഇത് കേട്ടപ്പോൾ തന്നെ എനിക്ക് ഓർമ്മ വന്നത് എന്റെ അമ്മായിയമ്മയാണ്. ഈ പറഞ്ഞ പോലെ ആവാൻ വേണ്ടി അവർ മരുമകളായ എന്നെ പല പലതും കുറ്റങ്ങളും പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ തരംതാഴ്ത്തി വളരെ മോശക്കാരിയായി ചിത്രീകരിച്ചു ഞാനൊന്നും പ്രതികരിച്ചില്ല പ്രതികരിച്ചാൽ അവർ അതിലും വലിയ വിഷം ചീറ്റും ഇപ്പോ അവിടുന്ന് ഇറങ്ങി എല്ലാവരും നല്ല ആൾക്കാർ എന്ന് കരുതി എല്ലാവരും കണ്ണടച്ച് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഞാൻ ഇപ്പൊ ആരെയും സ്നേഹവും വിശ്വാസവും ഇല്ലാതായി.
Same... Ipolum sahikunnu njan ammaiammaude kuttapeduthalukal... Oronnum paranj husband inum enikum edail vazhakk undakummm.... Purame ennod theen olipich samsarikunnuuuuu
😢
My dear sister
Mee too...
My life life also like this
ഞാനും..രക്ഷപ്പെടണമായിരുന്നു
Sound clarity...super .. beautiful look .❤ Sweet vioce
In my last job I had to work with a woman who was extremely narcissistic. She was the HR head and was always complaining about people not respecting her and later she started targeting people surprisingly all of them were good performers. Many people left the organization because of her.
എന്റെ ഭർത്താവ് ഇങ്ങനെയാണ് ഹോ സഹികൂല 😮😮
എന്റെയും
എന്റെയും 😢
എന്റെയും 😢
എന്റെയും 😢
എന്റെയും 😢
My husband 😢
എന്റെ യും
My husband and my mother in law have got all the sighns explained
Same to me too
Same in my life also
Same to me
@@rosepraveen6676 same hereeeee💯💯💯💯💯
If asked them they would probably say that you got all traits
Madam oru narcissist orikkalum manassilakkilla than oru narcissist anennu nammal avaril ninnu ozhinju maruka atheyullu margam
എന്നേ വേദനിപ്പിച്ച ഒരുത്തിയുണ്ട്... എൻ്റെ workplace സീനിയർ...i wish karma will meet her someday
Same to you dear
അവള് നാർക്കോട്ടിസ്റ് ആണ്
Hi, I think my husband is also loke this.. Can i get a counselling?
manipulation and gaslighting is their trademark...they will try to make you think that you are the fighter and they are the victim..no treatment - just karma
💯 Percent correct.... Expecting next vedio
Excellent,
Very valid points. Useful and informative 👍❤🌸🌼🙏
Super topic 👏👏
Keralathil oru 50 percent aanungal and oru 30 percent stree kal narcissistic aanu. Oru chukkum illengilum valiya aalkar aanu enna bhavam.
"VERY IMPORTANT INFORMATIONS"
എന്റെ അച്ഛൻ ഇങ്ങനെ ആണ് അമ്മയും ഞാനും സഹോദരനും ഒത്തിരി സഹിച്ചു ഒരു responsibility ഏറ്റു എടുക്കാത്ത മനുഷ്യൻ ആയിരുന്നു ഞങ്ങളെ ചെറുപ്പത്തിൽ ഒത്തിരി ദ്രോഹിച്ചു കുറച്ച് മാസങ്ങൾക്കു മുൻപ് ആണ് ഞാൻ ഇതിനെ പറ്റി അറിയുന്നത് അപ്പൊ മുതൽ അച്ഛന്റെ അമ്മയെയും സഹോദരന്മാരുടെ ചെയ്തികൾ ഞാൻ ഓർത്തു എടുത്തു അവർ മൂലം കഷ്ടപ്പാട് ഉണ്ടായവരോട് ഞാൻ സംസാരിച്ചു അതേ ഇതു genetics ആണെന്ന് എന്ന് എനിക്ക് തോന്നി ഇപ്പൊ Dr അത് confirm ചെയ്തിരിക്കുന്നു
Ente husband npd annu
3.5 yrs sahichu.enne manipulation cheythu brain confused akkum.
ഗുളിക കൊടുത്താൽ ശരിയാവും
@@jo-dk1gu Ith fever alla..gulika koduth sheri aakan..
കവർട്ട് നാർസിസിസ്റ്റിക് ആയ ആളുകളെ തിരിച്ചറിയാനേ പറ്റില്ല. വലിയ അപകടകാരികൾ
@@mejovazhappilly exactly 💯💯💯💯💯
Mam….ഇതിനൊരു സൊല്യൂഷൻ പറഞ്ഞു തരോ
@@SajnaShanid solution ഒന്നുമില്ല.അവരിൽ നിന്നും പൂർണ്ണമായും അകന്നു മാറി ജീവിക്കുക. ഇല്ലെങ്കിൽ ഇതെല്ലാം സഹിച്ചു വായിൽ വെള്ളം കൊണ്ടപോലെ മിണ്ടാതെ adjust ചെയ്ത് ജീവിക്കുക.....
അനുഭവം ഗുരു.
Njn oruthanae snehich oru vrshm sahichu..ee asukm anenu epo anu mnsilayth.avanu cash sonthm krym metramae ulu
How much great you are,that much humble you should be:Jesus Christ
How to handle this narcissistic persons.... Please help me Ma'm....😢
Setting boundaries.If you can go no contact that will be the best thing to do
Inganeyulla marumakalaanenkilo?
Madom pls.en8kku madomthine onnu neril kanan oru time tharumo maam.neril kanduparayan kurachu kariangal undu maam.social media safe alla.❤🙏🏾
മാഡം എന്റെ വീട്ടിലും ഉണ്ട് 5 വർഷം ആയി. ഇതിനു ഒരു പരിഹാരം എന്താണ്
Just ignore… no other option. Whatever he/she says, don’t keep it. Just ignore. I am doing the same now. Be away from that person, however possible. Keep yourself engaged doing house work or any other job.
അവരെ കൂടുതൽ ആയി ആശ്രയിക്കാതെ ഇരിക്കുക.. താങ്കളുടെ സാമുഹ്യ ബന്ധങ്ങൾ വളർത്തുക.. സന്തോഷത്തോടെ ഇരിക്കുക.. അയാളെ വലിയ വില കൊടുക്കാതെ ഇരിക്കുക.. നന്നായി സ്നേഹിക്കുക എന്നിട്ട് ഇടക്ക് പെട്ടെന്ന് സ്നേഹം പിൻവലിക്കുക.. ഇമോഷണലി അവരെ വിശമിപ്പിക്കാൻ ബുദ്ധിമുട്ടാണ്😢
മാഡം പറഞ്ഞ ഈ ലക്ഷണങ്ങളെല്ലാം തികഞ്ഞ lady officer കാരണം Physical & Mental health വരെ തകരാറിലായിരിക്കുന്ന വ്യക്തിയാണ് ഞാൻ . തനിക്ക് പ്രശ്നമുണ്ട് എന്ന് ഒരു ഡോക്ടർ പറഞ്ഞതായി എന്നോട് പറഞ്ഞിട്ടുണ്ട് . പക്ഷേ treatment എടുത്തില്ല എന്ന് പറഞ്ഞു. 2 വർഷമായി സഹിക്കുന്ന ഞാൻ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ എനിക്കെന്താണ് സംഭവിച്ചതെന്ന് higher officer നോട് പരാതി പറഞ്ഞിരിക്കുന്നു. എന്നോട് discussion ന് പോലും നിൽക്കാതെ . ഞാൻ physical problem കാരണം treatment നടത്തി 2 ലക്ഷത്തിന് മുകളിൽ ചെലവാക്കി , ഇപ്പോഴും തുടരുന്നു. ഇതാണ് വിഷയമെങ്കിൽ transfer മാത്രമേ എനിക്ക് രക്ഷയുള്ളൂ എന്ന് തോന്നുന്നു. Work തരാതെ ആള് തരുന്ന Stress മാറ്റാൻ ശ്രമിച്ച് ഞാൻ വളരെ talkative ആയി മാറി . 😢
Enth job ah
If your superiors doesn’t care about it you can’t do much . In my previous job one of my brilliant colleague complained about the narcissist HR head to the higher officials , there was no action on it because she had a godfather there who was another psycho and these 2 people started making his life hell but he fought really well, I also supported him, he stayed until I left the organization. The same happened with another colleague who was working in her team he also resigned immediately I left the organization.
Police aano
😢😢😢😢😢😢 pavam but .ipo engane ind better aayo 😢
@@revathys2346 ningalaano aa lady
Njanum anubhavichu 8 varsham husbandil ninnu, ippo divorce ayi happy ayi jeevikkunnu
Well spoken madam about a common disorder but often left behind .I am so disturbed and hurt by someone close to me whos life is made into a way of the cross by his wife who has NPD (Narcissitic) He toils through for the sake of his children. may God help these poisonous people
No god will help these poisonous people.They will reap what they sow in life
Very nice message
Swayam oral perfect anennu karuthunnathineyanu almaviswasam ullavarennu parayunnathu.ningal parayunna nasist apoorvamayi chilaril maathramullavareyakum.
What is the management of this
Plz maam..npd ye kurichu kooduthal videos cheyyanam...
Watch...Dr. Susan kurothu..(Npd series )
@@raizaajmal8528 always watching....she s amazing..and mr.danish basheer also...
Kudubham muzhavan nassippikkum vrithiketta janmmngal
Ente kettiyon
Enteyum.. from 38 years sufferings
"Namaskaram"...
അവരെ എങ്ങിനെ നോട് യിൽ നിന്ന് രക്ഷപ്പെടുത്താൻ പറ്റും
18 yrs aayi sahikkunnu
ഇവരെ മനസ്സിലാക്കുവാൻ ബുദ്ധിമുട്ടാണ്, മനസ്സിലാക്കിയാൽ ഇവരെ complete avoid ചെയ്താൽ നമ്മൾ രക്ഷപെടും
Thank you
Ente father, mother, brother, sister,ivarude prob, ivark matre entum cheyyan padullu,bakki ellarum ivare sahayikkanam, ivar parayunnath cheyyuka, baki ellarum ivarude adimakal aakanam......
Shamikkaaa madum yellaam 😊
My sister
എന്താണ് ശ്രദ്ധിക്കേണ്ടിവരുക.
Ivarde characteristic traits same aayirikkum ellayidathum.....aftr marriage initial years thanne namuk manasilakum...pakshe oru confusion aaavum
First day after marriage thudangum
Madam solution please
There is such a person in my family. Toxic....
Ithinte oru detail vdo cheyumo
Child il strict parenting kittiyavrkk ingane undakumo
Narada Narscist ; Covert narscistic characters in woman a separate video can you post post...Lots family
Dr andriya pole ille
33 years of suffering and now brought up another narcissist successor also . still l am alive !
Thanks mam
ഇത് കേട്ടപ്പോൾ പിണറായി വിജയൻ ആണ് ആദ്യം മനസ്സിൽ ഓർമ്മ വന്നത്
🤣🤣
😂😂
😂😂😂😂😂😂😂
മോദിയും മോശമല്ല😂
Avidam vare ethiyoo😂😂😅😊😊
cannot put gender to it...
Super
👍
എന്റെ അമ്മായിഅമ്മ, ഹസ്ബൻഡ് ഇങ്ങനെ ഉള്ള പേഴ്സണാലിറ്റി ആണ്
എന്റെയും 😢
My husband says I dont give importance to him, i dont have concern for him
I try my best to give concern but he cannot receive that
Any miss from my end will be escalated..For eg if i do not sit for dinner with him due to job commitments he will start complaining that i dont care for him even though i have sat with him many times
i have financed trips with him,bought birthday gifts etc.But he says i have no concern for him at all
Cannot start a conversation on sensitive topics , he becomes angry..
He doesnt want a child
on my honeymoon i asked for his phone for taking a selfie..He rudely refused to give..i got insulted
his grandfather committed suicide for no reason..had health and wealth and good children..i feel my husband may go to the same path
He is very moody most of the times and does not initiate conversation.I initiated..But complains to his parents that i do not talk to him instead
i am from a vilage..He grew up in various cities.
Possibly i feel i cannot grow to the grand scale he expects
There are lots more to tell
ARE THESE traits of a narcissist
?
Your husband might have underlying depressive illness. Or he might have dysthymic ( similar to depression but milder) personality disorder. Both of these are found in people with family history of mood disorder.
He should be encouraged to see a good psychologist.
@@user-q992thank you for your input🙏
@@user-q992 Thank you for your input🙏🙏
Does not sound like NPD. May be slight depression or it can even be triggered by childhood trauma, like may be experienced neglect during childhood and now seeking too much attention from partner to compensate that. Better check with a psychologist
Looks like depression
നാർസിസ്റ്റ് ,എന്ന് പറഞ്ഞു കൊണ്ട് വരുന്നത് ഈഗോ ആണ് അതിൽ പെടുന്നു ഇതെല്ലാം..
Kooduthal videos idoo
Oru pad victims und
Dr susan kurothu
@@raizaajmal8528 livil undavarund
Thumbnail വായിച്ചപ്പോ ആദ്യം ഓർമ വന്നത് cristiano ronaldo യെ..
Enikkum😂
@@Trademindmalayalam😢😢athentha...??😊 adheham 😢npd aayiruno.
👍👍👍
ഞാനാണ് വലിയവൾ എന്ന ക്യാപ്ഷൻ ഇടാനുള്ള ആത്മവിശ്വാസം ആ ലെവലിലേക്ക് എത്താൻ സാധിക്കണം
❤❤❤❤❤❤❤❤❤
ആദ്യം നമ്മൾ എല്ലാവരും ഒരു കാര്യം മനസ്സിലാക്കണം ഇതിൽ ജെൻഡർ വ്യത്യാസം ഒന്നുമില്ല.മുതിർന്നവർ എന്നോ കുട്ടികളെന്നോ ആണെന്നോ പെണ്ണെന്നോ യുവത്വം എന്നോ വാർധക്യം എന്നോ ഈ ഒരു മാനസ്സിക വൈകല്യത്തിന് ബാധകമായി വന്നിട്ടില്ല.അതായത് എല്ലാത്തരം ആളുകളിലും ഇത് കാണാറുണ്ട്.പക്ഷെ കൂടുതലും ഇത് പുരുഷന്മാരിൽ ആണ് കണ്ട് വരുന്നത്.പക്ഷെ സ്ത്രീകളിൽ കാണുന്ന ഈ വൈകല്യം ഏറ്റവും അപകടകരമായ രീതിയിൽ ഉള്ളതാണ്.മാത്രമല്ല പുരുഷന്മാരിലെത് പോലെ ഇത് പെട്ടെന്ന് തിരിച്ചറിയാനും പറ്റില്ല.
ഇതിൽ കുടുങ്ങി വിക്ടിം ആയിട്ട് ജീവിക്കുന്ന ആളുകൾ അനുഭവിക്കുന്നത് എന്താണെന്ന് മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല എന്നുള്ളത് തികഞ്ഞൊരു യാഥാർത്ഥ്യം തന്നെയാണ്.അതുകൊണ്ട് ഒഴിഞ്ഞ് പോകാൻ കഴിയാത്ത അവസ്ഥ ആണെങ്കിൽ ബൗണ്ടറി നിശ്ചയിച്ച് മുന്നോട്ട് പോവുക എന്നത് മാത്രമാണ് ഏക വഴി...
എല്ലാരും നന്നായിട്ട് മാനസിക ആരോഗ്യത്തോടെ ഇരിക്കുക.മാനസിക ആരോഗ്യം ഉണ്ടെങ്കിലേ ശാരീരിക ആരോഗ്യവും ഉണ്ടാകൂ..❤
Very good marketing strategy....😅😅😅
Samharam alla Samaharam aanu
ഇങ്ങനെ ഉള്ളവരുടെ കൂടെ ജീവക്കുന്നവരുടെ കാര്യം ആണ് കഷ്ടം
Nothing but devil mentality
N D P നാസസിക്ക് ഡിസോഡർ പേഴ്സനാലിറ്റി അത് ആള തിരിച്ചറിയാണ്ട് മിസ് അണ്ടർസ്റ്റാന്റിങ്ങിലൂടെയും വിലയിരുത്തപ്പെടുന്നു മേരിക്കുഞ്ഞേ ഈ പറഞ്ഞ ഒന്നും തന്നെ സ്വയം അവകാശപ്പെടാത്ത വെയ്ക്ക്തിയെ ഏത് രീതിയിൽ ഐഡന്ററ്റി ചെയ്യും അവിട മാൻ പുലേറ്റിങ്ങ് മറ്റ് വകഭേഗങ്ങളായി വഴിമാറി പോകുമടാ Dr. Che
Npd ulla aal oposit ulla aale NPD aanennu mudra kuthum...
@@SuperShanikka😢😢😢😢valare sathyam 😢anubavam.😢
പിണറായിയെ കുറിച്ചാണോ പറയുന്നതു്
Don't be funny,,be serious,,lot of people suffering from this,,
😂😂😂
First of all please learn to pronounce narcissistic properly 😅
ഇംഗ്ലീഷിൽ പറയണം എന്നില്ല 😂😂.
മതവിശ്വാസികൾ ബൈബിളും ഖുർആനും വായിക്കുന്നതുപോലെ ആ ഗ്രന്ഥത്തിൽ ഉള്ള ശ്ലോകം വായിക്കുന്നതുപോലെ ഇംഗ്ലീഷ് പറയേണ്ടതില്ല മലയാളം പറഞ്ഞാൽ മതി.😂😂😂
ഈ സ്വഭാവം ഇല്ലാത്തവർ ഈ ലോകത്തിൽ ഉണ്ടോ?
😂😂ella
എന്തോന്ന് subject 😂
Dayvam പോലും പൂർണൻ അല്ല
പിന്നെ യണോ മനുഷ്യ ൻ 😂😂😂😂😂
Personality disorder യില്ലത്ത വ്യക്തികൾ യില്ലാത് life അത്രയ്ക്കു നല്ലതല്ല 😂😂😂😂
aayiriklaam..bt ithpolethe aalkare koode nokkunnath brain damage akan karnam aavum..ath manassilavan ith polethe alkare koode nikkanam..athra sugamulla karyamalla...
@@jahfujahfu5795 എന്തോന്നെ ഭ്രാന്ത് പറയുന്നി വിഡ്ഡി
Drs നേ eppol clinic practice ഒന്നും യില്ല.. കാരണം അധികം drs യണേ ഇന്ന് ലോകം മുഴുവനും..
RUclipsr യയി പണം ഉണ്ടാക്കാൻ ശ്രമിക്കുന്നത്...
Note one point there is no useful treatment for mental disorder in alopathy..plus medicine.
Especially,pshychatric medicine എടുത്താൽ that person nte health
കട്ട പൊക
അറിവില്ലായ്മ കുറ്റം അല്ല
@@vishaloc8092 ok Sir 🤓🤣🤓🤣🤪🤣😭😭
നിൻ്റെ അറിവ് puzhigi
ആയ mental Dr ക്ക്
കൊടുക്ക്
തൻ്റെ annakkilum തിരുക് 🧞🧞
ജീവച്ഛവമായി ജീവിക്കണോ
്് മെറ്റമോർഫോസിസ് അല്ലേ ?
മെറ്റാ ഫോർസിസ് അല്ലല്ലോ?
👍👍