NPD Series: How to Disarm a Narcissist

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Please make sure you subscribe to our RUclips channel to get more valuable messages.
    / drsusankoruthu
    Follow Dr Susan Koruthu :
    Facebook: / susankoruthu. .
    Twitter: / _susan_koruthu
    LinkedIn: / drsusanko. .
    Instagram: https: / drsusankoru...​. .
    Website: www.drsusankor...
    Make sure you listen to her weekly podcast " The Hidden Power " which is available in:-
    Apple Podcasts - podcasts.apple....
    Spreaker - www.spreaker.c....
    Spotify - spotify:show:09dgltcQE5p8huWNox7eQT
    Google Podcasts - www.google.com....
    iHeart Radio - www.iheart.com....
    Castbox - castbox.fm/cha...
    Deezer - www.deezer.com...
    Podcast Addict - podplayer.net/...
    Podchaser - www.podchaser.....
    JioSaavn - www.jiosaavn.c....\/1\/LaoMG2Ut8zA_
    Disclaimer: The information shared in this video is for educational purposes only. You are encouraged to seek professional help for guidance on your specific issues. This video provides general information about narcissistic personality disorder. This does not refer to any specific person or group and should not be used to refer to anyone specific to prove having narcissistic traits or related disorders. Permission is not granted to prove any allegation that a specific person is a narcissist by using this video and related videos.

Комментарии • 140

  • @Renjini-s3n
    @Renjini-s3n 8 месяцев назад +82

    പോകാനൊരിടാം ഇല്ലാത്ത, ഫിനാൻഷ്യൽ set up ഇല്ലാത്ത, family support ഇല്ലാതെ എനിക്കൊക്കെ adjust ചെയ്തേ പറ്റു. Suicide ചെയ്യാൻ പറ്റില്ല. കുഞ്ഞുങ്ങൾ പാവമല്ലേ ഡോക്ടർ.. അവർ കഷ്ടപ്പെട്ട് പോകും. അവർ വളരാൻ വേണ്ടി കാത്തിരിക്കുകയാണ്.. അത് വരേയ്ക്കും സഹിച്ചേ പറ്റു.

    • @Finuworld134
      @Finuworld134 8 месяцев назад +6

      Same 🫤

    • @akhilasaju1821
      @akhilasaju1821 8 месяцев назад +4

      😢

    • @KattappaMahishmathi
      @KattappaMahishmathi 6 месяцев назад +5

      Never suicide. Its not the solution. Have confidence in yourselves. Save your children and then after that have a seperate peaceful life.

    • @galaxyl1591
      @galaxyl1591 4 месяца назад +6

      ​@@akhilasaju1821same here too... Actually victims orumichu samsarikanam avarde vishamangal... Athu vedana pakuthi korakkum... 🙁

    • @Seeems1234
      @Seeems1234 4 месяца назад +1

      Same here .ende amma still suffering.I hv to help her .

  • @mrjobins1
    @mrjobins1 3 месяца назад +37

    നിങ്ങൾ ഒരു narcissistinte പിടിയിൽ ആണെങ്കിൽ ആരുടെ അഭിപ്രായവും നോക്കണ്ട..... വേണമെങ്കിൽ ഉചിതമായവഴിയിലൂടെ രക്ഷപെട്ടോ.... കാരണം victim ആയ നിങ്ങളെ എല്ലായിടത്തും ഒറ്റപ്പെടുത്താനും കുറ്റംപറയിക്കാഞുമുള്ളത് അവർ മുന്നെചെയ്തിട്ടുണ്ടാവും...... രക്ഷപെടാൻ മാർഗമില്ലേൽ ഹൃദയത്തിൽ അവരോടുള്ള ബദ്ധം കൊന്നേര്..... ഇല്ലേൽ അവർ നിങ്ങളെ മനുപുലേറ്റ് ചെയ്തു ഇഞ്ചിഞ്ചയി കൊല്ലും. നിങ്ങൾ അകലുമ്പോൾ അടിപ്പിക്കും, അടുക്കുമ്പോൾ അകറ്റും. 30 വർഷത്തെ തിരിച്ചറിയാത്ത ഈ ജീവിതം എന്റെ ജീവിതം തകർത്തു. 36 വയസിൽ നട്ടെല്ല് തേഞ്ഞു തീരാറായി..... അനുഭവം കൊണ്ടുപറയ ആരോഗ്യവും വ്യക്തിത്വവും ഇല്ലാതാക്കിയതിനു ശേഷം തിരിച്ചു ചിന്തിച്ചിട്ട് കാര്യമില്ല. രക്ഷപെട്ടോ ഒരു ലൈഫെയുള്ളു... 🙏🙏🙏

    • @Sheeja555
      @Sheeja555 2 месяца назад +3

      sathyam

    • @dhanyaprabhath5082
      @dhanyaprabhath5082 2 месяца назад

      ഉപേക്ഷിച്ചു പോകാൻ കഴിയുനില്ല കൂടെ ഇല്ലെങ്കിൽ മരിച്ചു പോകും എന്ന് തോന്നുന്നു എന്താ ചെയ്ക

    • @reshmiaji8954
      @reshmiaji8954 2 месяца назад +3

      ശെരിയാണ് അകലുമ്പോൾ അടുപ്പിക്കും അടുക്കുമ്പോൾ അകലും

    • @JayalakshmiSoman
      @JayalakshmiSoman 2 месяца назад

      സ്വന്തം അമ്മയിൽ നിന്ന് ഓടി അകലാൻ പറ്റുമോ ?😭😭🙏🏻

    • @prpkumari8330
      @prpkumari8330 2 месяца назад

      40 വർഷമായി കുരിശു ചുമക്കുന്നു.

  • @Elizabeth-pi7vu
    @Elizabeth-pi7vu Год назад +7

    Eppozhanu my hs npd anennu manassilakkunnathu enteyum makkaludayum jeevitham ayal kulam thondy but lokam anne kuttavalyyakky ayalkku mattullavarude munpil super abhinayamanu ente kannuneer daivam polum kandilla nalla cutta ady kodukkan arenkilumundankil ennunjan asichirunnu areyum padiylla sahikkayum nannakkan parisramikkayum yrunnu nirasayl njan jeevichu makkalude avakasangal polum nishadhichu evattakale upakshichukalayukathanne chayyanam

  • @minnuajuanna
    @minnuajuanna Год назад +20

    Correct ആണ്. ഞാൻ ഒരു വിക്ടിം ആണ്. Victim ന്റെ സ്വഭാവം പറയുന്നത് വളരെ Correct ആണ്

  • @sabi2549
    @sabi2549 3 месяца назад +15

    എല്ലാവരെയും അകറ്റി isolate cheyyum. Namalk ആരുടേയും help kittathirikkaan.

    • @Rashmi-kx1er
      @Rashmi-kx1er 3 месяца назад +2

      Yes....daivam rakshikkum enna pratheesha maathrame ullu

    • @Sheeja555
      @Sheeja555 2 месяца назад +1

      kathirik manasilakan arengilum undavum

    • @Malayalikada
      @Malayalikada 5 дней назад

      ​@@Sheeja555 anubhavuchavarku manasilakum...Alathavar parayunnathu namaku feel akum.so Namude life seriyakendathu Namale thanne

  • @KG-ju8nk
    @KG-ju8nk Год назад

    Thank you mam, kure masangalaitte jhaan vidieo onnum sredhikkunnillairunnu sughamillatha stagilood pokukayairunnu ippo payye exhunnettu varunnu, thanna ee messagine nanni

  • @remyakmkm9260
    @remyakmkm9260 Год назад +2

    Thank you💜

  • @kalyanisandhya4028
    @kalyanisandhya4028 Год назад +2

    Good idea, thank you mam

  • @resmis8263
    @resmis8263 Год назад +1

    Thank you Dr.

  • @sabanab3982
    @sabanab3982 6 месяцев назад

    Thank you Dr I'm following the same treatment on me to overcome a narsistic behavioural MIL. Since two weeks i been following this way as you said. By the way my husband is also supporting me mentally and physically to over come this in our house. Thanks for giving me more confidence. After seeing your video i understood my way is right. Love from Chennai.😅

  • @minnuajuanna
    @minnuajuanna Год назад +1

    എനിക്ക് ആവശ്യമായ Topic💕💕💕

  • @pradeepmk23
    @pradeepmk23 6 месяцев назад

    Very useful logical, scientific and practical ideas Madam. God Bless You 👍🙏

  • @veenakrish06
    @veenakrish06 Год назад +17

    Alchoholism and narcissism related video onnu chyyamo

  • @minimathew6998
    @minimathew6998 Год назад +1

    Very useful advice

  • @magichands3972
    @magichands3972 Год назад

    Thank you ma'am❤

  • @jinypaul3015
    @jinypaul3015 Год назад

    Mam very very much helpful.... ❤❤❤❤❤

  • @ninakala6787
    @ninakala6787 Год назад

    👌.V good Information .🙏

  • @leelack806
    @leelack806 11 месяцев назад

    Thanks mam

  • @sudharathnam6833
    @sudharathnam6833 2 месяца назад

    very correct dr

  • @user-q992
    @user-q992 Год назад +18

    Ithrayum okke kashtappettu evattakalude koode jeevikkano?

    • @jollymathew972
      @jollymathew972 8 месяцев назад +1

      സ്വന്തം സഹോദരി അല്ലെങ്കില്‍ സഹോദരന്‍ ആണെങ്കില്‍ എന്തു ചെയ്യും

    • @umasunith6168
      @umasunith6168 7 месяцев назад +1

      Venda😢

    • @sajnashifana
      @sajnashifana 3 месяца назад +1

      Mother aanenki enth cheyyanaa bro

  • @mssycreations3170
    @mssycreations3170 2 месяца назад +1

    Maduthu pokunnu mam.oro dayum tension adichu jeevitham illathayi.mindil ithonnum orkkanda.self love venam ennokke parayan pattum.pakshe ithonnum nadappilakkan pattunilla.vallathoru jeevitham aanu ithokke.daivam polum ille ennokke thonnipikaraund

  • @leyageorge2357
    @leyageorge2357 3 месяца назад +10

    How to handle an alcoholic narcissist? How do escape from their dramas?

  • @salini8776
    @salini8776 Год назад

    Thank u mam ❤

  • @ivydsilva5199
    @ivydsilva5199 7 месяцев назад +11

    Actually saying ,they have 100% the devil's nature.

  • @Commonman365-z6c
    @Commonman365-z6c Год назад +59

    മക്കളെ gender ന്റെ പേരിൽ വേർതിരിച്ചു കാണുന്ന പക്ഷേഭേദം കാണിക്കുന്ന മാതാപിതാക്കന്മാരെ/ സമൂഹത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @josemathew9087
    @josemathew9087 11 месяцев назад +6

    ഒരു സിനിമയിൽ V. D. Rajappan ഭാര്യയെ ഒരു കാരണവും ഇല്ലാതെ ഉപദ്രവിക്കുന്നുണ്ട്. ഭാര്യ ജോലി ചെയ്യുന്ന കോളേജിലെ സാറിനോട് - ജയറാം സങ്കടം പറയുന്നു. തിരിച്ച ടിക്കാൻ ജയറാം ഉപദേശിക്കുന്നു. ഭാര്യ ഭർത്താവിനെ എടുത്തിട്ട് അടിക്കുന്നു. ഭർത്താവ് മര്യാദക്കാരനാകുന്നു. ഈ രീതി പ്രശ്നപരിഹാരത്തിനു ആളെ നോക്കി പ്രയോഗിക്കാം.😂😅😊

  • @geethaakash7326
    @geethaakash7326 11 месяцев назад

    Good

  • @sheebadeepak7889
    @sheebadeepak7889 3 месяца назад +4

    നമുക്ക് പറയാൻ പറ്റും പക്ഷേ അവർ ഒന്നും ചെയ്യില്ല irresponsible കാണിക്കുന്നത് എങ്ങിനെ മാറ്റാം...
    വഴക്കടിച്ച് ജീവിതം നശിച്ചു.
    പിന്നെ അയൽക്കാ രോട് ബഹുമാനം ഉള്ളത് കൊണ്ട് fighting കുറയ്ക്കാൻ മിണ്ടാതിരി ക്കുന്നു
    പിതാവും പുത്രനും ഒന്നിനൊന്ന് നാർസിസ്റ്റായ എൻ്റെ ജീവിതം സ്വാഹ

    • @Sheeja555
      @Sheeja555 2 месяца назад

      onninum povanda ozhinju maruka

  • @jainammamathew4026
    @jainammamathew4026 Год назад +9

    All victims expecting such vedeos how to escape

  • @arunc.s553
    @arunc.s553 Год назад

    നല്ലൊരു subject✌️

  • @jancygeorge9043
    @jancygeorge9043 7 месяцев назад

    My husband, i felt ,ŵas a mild narcissist at the beginning of our marriage life. Gradually, by the influence of his friends, deviated to a different belief ,"Pentacost vishwasi." From then, he is so stubborn and behaving like moderate narcissistic nature. Because of this ,we can not live together. When he comes for annual vacation from abroad i adjust somehow.

  • @fancylizard5079
    @fancylizard5079 5 месяцев назад +1

    100% correctaanu

  • @shafeekshafeekshafeek5397
    @shafeekshafeekshafeek5397 Год назад +2

    Sthiramayi maminde video kelkunna vyakthi aanu njan ee video valalre pratheekshayode aanu kandathum ennitum enik onnum manasilayilla😢

  • @santhoshb3711
    @santhoshb3711 17 дней назад

    ❤👌

  • @funtimeswithhisham5692
    @funtimeswithhisham5692 11 месяцев назад

    What if they are stone walling and triggering us

  • @sumayyashafeeq
    @sumayyashafeeq 2 месяца назад

    Mam paranjallo ningalde veetukar angane ingane ennokke parayumbo mind cheyyandirikkanm enn...athratholam aa parents oru marumakale budhimuttichathinte pottitheri aayrikkum aa maru makl parayunnath ..athellam bharthav mind aakathirikkano vende...ivde victim ne narcissist aakunna pole undallo

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 3 месяца назад

    Madam oru doubt ente charachter wnthanenn ithiloode parayan pattumo

  • @soumyakrikrishnan1661
    @soumyakrikrishnan1661 Год назад +4

    Developing self confidence, self love, assertive communication, playing villain role, peripheral communication strategies ( detachment, agree to disagree, passive listening, self oriented speech), never go to hero- saviour - victim role, setting boundaries...in a nutshell

  • @MysignaturebyM
    @MysignaturebyM 3 месяца назад

    എന്റെ ഹസ്ബൻഡ് ന്റെ ഫാദർ ഒരു നഴ്സിസ്റ് ആണ് എന്റെ ഹസ് ന്റെയും സഹോദരങ്ങളുടെയും മദർ ന്റെയും ഒക്കെ ലൈഫ് അയാൾ തുലച്ചു ഇപ്പൊ ഞങ്ങൾ മരുമക്കളുടെതും. ഹസ് നോക്കെ ഇപ്പോഴും ആ ട്രൗമ കാരണം ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്

  • @thararoy6503
    @thararoy6503 Год назад

    True

  • @rejanikrishna
    @rejanikrishna 4 месяца назад +16

    My mother is a narcissist.. She ruined my whole life.. Right now i got married to a great person.. But often i get breakdown due to my childhood traumas

    • @sajnashifana
      @sajnashifana 3 месяца назад

      Mine too😢

    • @naila2083
      @naila2083 2 месяца назад

      Me too.she destroy my life😓

    • @salini8776
      @salini8776 2 месяца назад

      Me too. Husband also narc😢

    • @arunscaria9203
      @arunscaria9203 10 дней назад

      Me too..now my wife joined me for suffering

  • @deepalekhaap9897
    @deepalekhaap9897 Год назад +1

    🙏🙏🙏

  • @sulaikhaa2836
    @sulaikhaa2836 Год назад

    ❤❤❤

  • @nishasunil8334
    @nishasunil8334 Год назад

    Oh my god

  • @giftofgod219
    @giftofgod219 Год назад

    ❤❤❤❤❤❤❤❤❤

  • @padminiem3818
    @padminiem3818 9 месяцев назад +18

    ഇതൊന്നും നടപ്പുള്ള കാര്യമല്ല. ഇതൊന്നും കാണാനുള്ള കണ്ണോ കേൾക്കാനുള്ള ചെവിയോ അവർക്കില്ല. എല്ലാം പരീക്ഷിച്ചു നോക്കിയതാണ് ഒന്നും ഫലവത്തായില്ല.

    • @leelack806
      @leelack806 4 месяца назад +1

    • @vineethabiju8361
      @vineethabiju8361 3 месяца назад +1

      Exactly

    • @sana__hhh
      @sana__hhh 3 месяца назад +1

      സത്യം

    • @Sheeja555
      @Sheeja555 2 месяца назад

      sathyam

    • @gracyvincent3362
      @gracyvincent3362 2 месяца назад +1

      രണ്ടെണ്ണം വെച്ച് മൂന്ന് നേരം മോന്തക്ക് പൊട്ടിക്കണം അതിന് ആളുണ്ടായാ മതി.. 😡😡😡

  • @athiraprajith5102
    @athiraprajith5102 3 месяца назад

    Do narcissist fear society??

  • @fareedarafeek2066
    @fareedarafeek2066 Год назад +1

    Chirivhal mathiyoo

  • @basilskaria02
    @basilskaria02 Год назад

  • @GeorgeVareed
    @GeorgeVareed Год назад

    Please give me reply.

  • @learner-s9s
    @learner-s9s Год назад +1

    Mam is there any therapy for narcissist?

    • @DrSusanKoruthu
      @DrSusanKoruthu  Год назад

      Yes, to control and manage narcissism in a healthy level.

  • @ammusreerag6497
    @ammusreerag6497 10 месяцев назад

    Let them what they are.... accept what we are..❤❤

  • @kachamkodath
    @kachamkodath 11 месяцев назад +1

    mamooty mohanlal penne njanum 4allugalude munpil sredha kittan padu pedunnu Narcissist da

  • @sreeminicp5209
    @sreeminicp5209 Год назад

    👍

  • @mookambikasaraswathi58
    @mookambikasaraswathi58 8 месяцев назад

    🙏🏼👍

  • @umarageshwari8932
    @umarageshwari8932 Год назад

    🎉❤

  • @angelsworld6034
    @angelsworld6034 Год назад +1

    Narcissit contact block cheythal what to do

    • @_Akash_jayaprasad
      @_Akash_jayaprasad Год назад +4

      ചത്തു കളയും എന്ന് ഭീഷണിപ്പെടുത്തും. പക്ഷെ ഒന്നും ചെയ്യാൻ പോണില്ല.

    • @elz123
      @elz123 Год назад +2

      തന്നെ വന്നോളും നിങ്ങൾ victim ആണെങ്കിൽ

  • @retnakumari3748
    @retnakumari3748 6 месяцев назад

    മാഡത്തിന്റെ കോണ്ടാക്ട് നമ്പർ തരാമോ

  • @GeorgeVareed
    @GeorgeVareed Год назад

    How l can contact you?

    • @DrSusanKoruthu
      @DrSusanKoruthu  Год назад

      Please submit a request on my website www.drsusankoruthu.com or send a mail to drsusankoruthu@gmail.com

  • @anithaharidas7504
    @anithaharidas7504 3 месяца назад +1

    മാം പറയുന്നത് നമ്മുടെ എല്ലാ ദേഷ്യവും വിഷമവും സഹിച്ചു ഇവരോട് politely സംസാരിച്ചു നിൽക്കണം എന്നാണോ?

    • @Sheeja555
      @Sheeja555 2 месяца назад

      engane samsarichalum kanaka

    • @gracyvincent3362
      @gracyvincent3362 2 месяца назад +1

      അല്ല പിന്നെ'' ഇവർക്ക് പറയാൻ കൊള്ളാം 🥴🙄

  • @umasunith6168
    @umasunith6168 7 месяцев назад

    Madam contact cheyyan no tharavo..

    • @umasunith6168
      @umasunith6168 7 месяцев назад

      Engane appointment എടുക്കും 🤔

    • @DrSusanKoruthu
      @DrSusanKoruthu  7 месяцев назад

      please visit website www.drsusankoruthu.com

  • @Nihadnida-y1w
    @Nihadnida-y1w 4 месяца назад

    I'm also a wife of narscist

  • @ShafeelaNazar
    @ShafeelaNazar 6 месяцев назад

    Ente mole padikan sammathikunila

  • @JayashreeSreedharan
    @JayashreeSreedharan 3 месяца назад

    Be. Firm don't back to them at any cost

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад

    കറുത്തവരെ ഇഷ്ടമില്ലാത്ത കൂടപ്പിറപ്പുകളെ പറ്റി ഒരു വീഡിയോ

    • @ShamiSamad-rc5tc
      @ShamiSamad-rc5tc 11 месяцев назад +8

      അങ്ങനെയുള്ള കൂടപ്പിറപ്പിനെ അവഗണിക്കുക,.. നമ്മളെ വേണ്ടാത്തവരെ നമ്മുക്ക് വേണ്ട, അത്ര തന്നെ 😂

  • @thasniameer3049
    @thasniameer3049 Год назад +1

    Kathirikan vaya

  • @thoughtstravels..5057
    @thoughtstravels..5057 Год назад

    Hi mam 🌹

  • @minimanju9431
    @minimanju9431 3 месяца назад

    ഇത് ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കില്ലേ ?

  • @ramyap8479
    @ramyap8479 5 месяцев назад +5

    എന്തു പറഞ്ഞിട്ടും കാര്യമില്ല ഡോക്ടർ മക്കൾക്കുവേണ്ടി 16 വർഷമായി സഹിച്ചോണ്ടിരിക്കുന്നു😢😢😢

    • @sana__hhh
      @sana__hhh 3 месяца назад +1

      😢 29 വർഷം സഹിച്ചു ഇപ്പൊ മക്കളെയും കൊണ്ട് വാടകക്ക് പോകുന്നു

    • @gracyvincent3362
      @gracyvincent3362 2 месяца назад +1

      നിലക്ക് നിർത്താൻ മുട്ടുറപ്പുള്ള വീട്ടുകാർ ഉണ്ടായാ മതി ഇവരുടെ ഒരു തരികിടേം നടക്കില്ല 😱😱

  • @VijeshV-ew3xw
    @VijeshV-ew3xw 5 месяцев назад

    ഇടക്കു ഇംഗ്ലീഷ് പറയാതിരിക്കുക മഹാ ബോർ

  • @divyam1741
    @divyam1741 8 месяцев назад +1

    help the victims to build a life. Not to convince the narcissistic people. Most of your advise will
    Not work because these people are very egoistic to listen.

  • @anithat7630
    @anithat7630 2 месяца назад

    മേഡത്തിന്റെവീഡിയോസ്കണ്ടതിനുശേഷംഞാൻനല്ലബോൾഡ്ആയി.ഡിസ്റ്റൻസ്കീപ്പ്ചെയ്തു.ഇപ്പോൾനല്ലസുഖം, സന്തോഷം.

  • @akvlogs2345
    @akvlogs2345 Год назад

    ❤❤❤❤❤

  • @Kawaii_X_chan
    @Kawaii_X_chan Год назад

  • @fareedarafeek2066
    @fareedarafeek2066 Год назад

    Chirivhal mathiyoo