NPD Series: Strategies to Make a Narcissist Fear You

Поделиться
HTML-код
  • Опубликовано: 25 окт 2023
  • Please make sure you subscribe to our RUclips channel to get more valuable messages.
    / drsusankoruthu
    Follow Dr Susan Koruthu :
    Facebook: / susankoruthu. .
    Twitter: / _susan_koruthu
    LinkedIn: / drsusanko. .
    Instagram: https: / drsusankoru...​. .
    Website: www.drsusankoruthu.com/
    Make sure you listen to her weekly podcast " The Hidden Power " which is available in:-
    Apple Podcasts - podcasts.apple.com/us/podcast...
    Spreaker - www.spreaker.com/show/dr-susa...
    Spotify - spotify:show:09dgltcQE5p8huWNox7eQT
    Google Podcasts - www.google.com/podcasts?feed=...
    iHeart Radio - www.iheart.com/podcast/966-th...
    Castbox - castbox.fm/channel/id2974727
    Deezer - www.deezer.com/show/1297532
    Podcast Addict - podplayer.net/?podId=2943318
    Podchaser - www.podchaser.com/podcasts/th...
    JioSaavn - www.jiosaavn.com/shows/The-Hi...\/1\/LaoMG2Ut8zA_
    Disclaimer: The information shared in this video is for educational purposes only. You are encouraged to seek professional help for guidance on your specific issues. This video provides general information about narcissistic personality disorder. This does not refer to any specific person or group and should not be used to refer to anyone specific to prove having narcissistic traits or related disorders. Permission is not granted to prove any allegation that a specific person is a narcissist by using this video and related videos.

Комментарии • 185

  • @peterjn00
    @peterjn00 6 месяцев назад +51

    Emotional detachment is the key. Be yourself and develop a strong self esteem and confidence. Don’t expect ever they become good and normal.

  • @ramesankrishnan1805
    @ramesankrishnan1805 6 месяцев назад +100

    നഗ്നസത്യങ്ങൾ ഇവരുമായി
    ഒരിക്കലും Share ചെയ്യരുത്
    അവസരോചിതമായി അവർക്ക്
    എവിടെ ഉപയോഗിക്കാൻ പറ്റുമെന്ന് നന്നായി അറിയാം

  • @noorjahan3436
    @noorjahan3436 5 месяцев назад +96

    Narcissistic personality തിരിച്ചറിയാൻ തന്നെ ഒരുപാട് വർഷങ്ങൾ എടുക്കും.ആദ്യമൊക്കെ നമ്മൾ കരുതുന്നത് പല issues ഉം ഉണ്ടാകുന്നത് നമ്മുടെ കുറവുകൾ കൊണ്ടാണെന്ന്.but പിന്നീടാണ് തിരിച്ചറിയാൻ കഴിയുക ഒരു narcissistic person ൻ്റെ koode ജീവിക്കുമ്പോളാണ് ഇങ്ങനെ എന്ന്.im still suffering🤐

  • @meeramenon5517
    @meeramenon5517 9 месяцев назад +59

    Madam!Please try to include these topics in school / college syllabus!Thankyou so much for these videos!

  • @mollyjoseph4065
    @mollyjoseph4065 8 месяцев назад +33

    Tooo Late. I came across your vedios . 40 yrs suffering. Now slowly trying to come out of the troma. mam your video is helping too much Thank you so much. God bless you

  • @Jcom999
    @Jcom999 2 месяца назад +26

    നമ്മുടെ നാട്ടിലെ ഒരു പാരന്റിങ് സ്റ്റൈൽ വെച്ച് നല്ലൊരു ശതമാനം ആണുങ്ങളും ഈകൂട്ടക്കാർ ആയിരിക്കും ...അത് പോലെ ചെറുതല്ലാത്ത ശതമാനം പെണ്ണുങ്ങളും

    • @amruthanarayanan9918
      @amruthanarayanan9918 2 месяца назад

      👍🏻

    • @roshniklal229
      @roshniklal229 2 месяца назад

      👌🏼👌🏼

    • @Malayalikada
      @Malayalikada 15 дней назад

      Anugalku matramala ketto...Penugalude aalukal ariyunnila.Mikavarum anugal purathonnum parayila athu kondanu...
      Gender ala issue ,parenting anu

  • @nitha7107
    @nitha7107 8 месяцев назад +78

    Mam, എത്ര clear and vogue ആയിട്ടാണ് കര്യങ്ങൾ പറയുന്നത്.mam nte videos kanaan തുടങ്ങിയത് മുതൽ ഞാനും മോളും ഇത് പോലെ ആണ് hus nodu പെരുമാറുന്നത്.തീർത്തും avoid cheyyunnathu pole. മോള് ക്ലാസ്സ് കഴിഞ്ഞു വന്നാൽ എൻ്റെ കൂടെ അടുക്കളയിൽ വന്നിരുന്നു എന്നോട് സംസാരിച്ചു കൊണ്ട് ഇരിക്കും.അയാളുടെ ochappadinidayil ഞങൾ സംസാരിച്ചു കൊണ്ട് ഇരിക്കും പലപ്പോഴും പരസ്പര ബന്ധം പോലും ഉണ്ടാകില്ല ഞങൾ പറയുന്ന കാര്യങ്ങൾക്ക്😂😂.എങ്കിലും അ ങ്ങിനെയെങ്കിലും അയാൾക്ക് ഒരടി കൊടുക്കാൻ സാധിക്കുന്നുന്ദല്ലോ എന്ന ഒരു ആശ്വാസം ഉണ്ട് എനിക്കും മോൾക്കും.avoid cheyyunnathu കൂടുതൽ ആയാൽ വീട്ടിൽ ഇരിക്കുന്ന സാധനങ്ങൾ എന്തെങ്കിലും എടുത്തു എറിഞ്ഞു പൊട്ടിക്കും😢😢.eppozhum ayaalentho സംഭവം ആണെന്നും അയാൽ അറിയാതെ ഞങൾ ശ്വാസം പോലും വിടാൻ പാടില്ലെന്നാണ്.മറ്റുള്ള ആണങ്ങളുമായിട്ട് ഒന്ന് കൂടി കൂടാം പോലും അയാൾക്ക് ഇഷ്ടമില്ല.vtil ഞാനും എൻ്റെ molum enthaa ചെയ്യുന്നതെന്ന് അന്വേഷിച്ചു മെക്കിട്ടു കയറാൻ ആണ് interest.ennittu മറ്റുള്ളവരെ കൊണ്ട് പരയിപ്പിക്കും ഞങ്ങളോട് എന്ത് snehamaanennu.കാണുന്നവർക്ക് വല്ലതും അറിയാമോ ഞാനും എൻ്റെ molum അയാളുടെ ഭരണത്തിൻ കീഴിൽ കിടന്നു ശ്വാസം മുട്ടുകയാണ് എന്ന്😢😢.അയാളുടെ അമ്മയുണ്ട്(ഒരു രാക്ഷസി)അവര് പറയും അവൻ പണ്ടെ inganeyaa കുറച്ചു വാശി ഉള്ള കൂട്ടത്തിലാണെന്ന്.ദുഷ്ട.എൻ്റെ മോളുടെ സങ്കടം കണ്ടാൽ പോലും അവര് മോനോട് പറയില്ല.കുറച്ചു കൂടി എണ്ണ ഒഴിച്ച് കൊടുക്കും aa dhushta.

    • @srerindu
      @srerindu 6 месяцев назад +4

      Ozhivak

    • @Gracealone05
      @Gracealone05 5 месяцев назад

      So true

    • @AswathyRejith
      @AswathyRejith 15 дней назад

      My husband and his mother both are narcissists, I can understand.

  • @annamathew6547
    @annamathew6547 4 месяца назад +27

    My husband is narcissistic. One day I called police and since then he is much under control 🎉

    • @ivydsilva5199
      @ivydsilva5199 Месяц назад

      I think it is in India,men behave this way.In western countries this is not possible.

    • @muhzinmhmmd4012
      @muhzinmhmmd4012 Месяц назад

      😂

  • @shailajanp8062
    @shailajanp8062 7 месяцев назад +20

    ഞാനും കുടുങ്ങി പോയി അനുഭവിക്കുന്നു 😥😥
    But madam പറയുന്നത് പോലെ ഇപ്പൊ indipendent ആയപ്പോൾ കുറച്ചു ഒതുങ്ങി 🙄🙄

  • @story_teller_1987
    @story_teller_1987 9 месяцев назад +114

    My husband is a narcissist, I realized it only recently. At first I thought every problems are because of me and he is perfect. But as I started my career, then only I understood how much backward I am socially, because of his narcissistic behavior. I just ignore that person now .Before I used to be very much worried when he becomes upset.

  • @leelamathomas9226
    @leelamathomas9226 3 месяца назад +32

    Dr ഈ പറഞ്ഞത് സുബോധം ഉള്ളവരോട് നടക്കും. ഒര് narsistic ആയ ഒരാളോട് പറഞ്ഞാൽ, വെട്ടാൻ വരുന്ന പോത്തിനോട് വേദം പറയുന്നത് പോലെ ആണ്. വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറ്റാത്ത സ്ത്രീകൾ എന്ത് ചെയ്യണം എന്ന് പറ. വെറുതെ കണ കുണ പറയാത്.

    • @ShamiSamad-rc5tc
      @ShamiSamad-rc5tc 2 месяца назад

      എല്ലാ വീഡിയോയും കാണ്. എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നൊക്കെ പറഞ്ഞു തരുന്നുണ്ട് ഡോക്ടർ. അല്ലാതെ വെറുതെ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല 🥰

    • @rosemary7739
      @rosemary7739 2 месяца назад +3

      Independent and detached ആകാതെ ഒന്നും നടക്കില്ല. Atleast set a boundary

    • @jow1882
      @jow1882 2 месяца назад +1

      Irangi angu ponam...aare nokki nikkuva...oru life ullu ...ayalde koode jeevichu narakikan aanu plan enkil.pedichu avdethanne ninnollu...aarku pblm ...ningalk matram

    • @user-bl6vt4ls4b
      @user-bl6vt4ls4b 2 месяца назад

      Yes

    • @paulgeorge9319
      @paulgeorge9319 29 дней назад

      ​@@jow1882edo manushya, irangi poyaal avarkku joli onnum illatha stree aanel engane jeevikkum, pinne 40 years ennu parayumbol atyavashyam prayam aayi kaanumallo appol ini Ottu joli kandu pidichu swantham kaalil jeevikkaam ennu vechal atum atra eluppam alla

  • @user-te1hz4kk1y
    @user-te1hz4kk1y 2 месяца назад +24

    മനോബലമില്ലാത്തവരാണ് അവർക്ക് അടിമയാകുന്നത്.

  • @dhanyap.elizabeth7603
    @dhanyap.elizabeth7603 6 месяцев назад +2

    Madom, you are a light to many people.❤

  • @acb876
    @acb876 2 месяца назад +1

    My mother & husband have these traits. After 8 years of marriage i went back to college and got a job after 14 years. Lots of of ups and downs in between.
    My tips
    Plan and say 1-2 sentence pointing out the wrong they do/ say. Never argue back or try to win the arguement. The one sentence of pure logic will hound them. This should be to point out they or their argument are not flawless.
    I stopped responding to my mother when she call me to make me feel gulity. Only go when she is sick and leave as soon as her golden child come or wait for the golden child to take care of her. Only if they don't come do i go.
    Now enjoying my life and not letting them get into my head.

  • @nancysayad9960
    @nancysayad9960 9 месяцев назад +15

    In short , dont become a Supply to the Evil narc ....without supply narc will perish

  • @josemathew9087
    @josemathew9087 4 месяца назад +10

    നാർസിസം പഠനം അടുത്ത കാലത്താണ് തുടങ്ങിയതാണ് തോന്നുന്നു. നേരത്തെ വരേണ്ടിയിരുന്നു. സൈക്കോളജിസ്റ്റുകൾ വിക്റ്റിമിനോടു പറയുന്നതുപോലെ, നാർസിസിസ്റ്റുകളോട് സംസാരിക്കുന്ന വീഡിയോ വേണം. മിക്കവാറും നാർസിസ്റ്റുകൾ അതെ കേൾക്കാൻ കൂട്ടാക്കുകയില്ല.

  • @ruksanapm625
    @ruksanapm625 9 месяцев назад +15

    Thank you Mam എന്റെ ഭർത്താവിന്റെ വീട്ടിൽ 2NPd und.. ഭർത്താവ്... father low.. അവർ എന്നെ ശത്രുവായി കണ്ട് പല കളിയും.. കളിക്കുന്നു... എന്റെ ഭർത്താവിനെ വെച്ച് ആയുധംമാക്കി... Njnum.. എന്റെ ലക്ഷ്യവും.. എന്നെ സ്നേഹിക്കുന്നവരും..

    • @sinuponnusworld
      @sinuponnusworld 6 месяцев назад +6

      മാനസിക രോഗം വരാതെ സൂക്ഷിക്കണം.

  • @preejaaudersh2405
    @preejaaudersh2405 7 месяцев назад +1

    Hi Ma'am, well explained. I have to learn myself these techniques. Thank you so much for sharing these information which I was looking for such a long time ago. God bless you.
    Merry Christmas ❤🎉

  • @lasithaperath614
    @lasithaperath614 8 месяцев назад +1

    Thank you so much ❤

  • @sunuelizabeth2282
    @sunuelizabeth2282 9 месяцев назад +20

    Jay Jay jayahe film le pole nalla adi koduthal ella narsi yum avide nikkum..

  • @sheereenfarzana3936
    @sheereenfarzana3936 5 месяцев назад

    Really great...🙏🏻🙏🏻🙏🏻I will hearout always

  • @sejyanthony
    @sejyanthony 9 месяцев назад +2

    Very useful video. 💐💐

  • @muhsi6190
    @muhsi6190 5 месяцев назад

    Nice way of presentation.....loved it...thanku❤

  • @rubiusman4112
    @rubiusman4112 9 месяцев назад +1

    Very useful vedio….👍👍👍👍

  • @evasandeddysworld
    @evasandeddysworld 8 месяцев назад +3

    Very good informations 🎉🎉

  • @alinmariyamathew
    @alinmariyamathew 9 месяцев назад +1

    was waiting for this video on
    how to take down that kingdom of darkness

  • @LoveyourSelf-mv5ve
    @LoveyourSelf-mv5ve 8 месяцев назад +1

    Thank you so much mam 🤝

  • @nazii3266
    @nazii3266 9 месяцев назад +2

    Really useful

  • @bavithabavi791
    @bavithabavi791 3 месяца назад

    Thank you mam for the tips that u hv shared...very useful video

  • @lisyroy5113
    @lisyroy5113 5 месяцев назад

    Thank you ❤

  • @remyakmkm9260
    @remyakmkm9260 4 месяца назад

    Thank you❤😊

  • @rainbow8047
    @rainbow8047 9 месяцев назад +1

    Thanxx mam❤

  • @vidyahari9742
    @vidyahari9742 9 месяцев назад +1

    Thank u mam 🙏❤

  • @arrrr7716
    @arrrr7716 6 месяцев назад +1

    Tnqqq mam 💗💗💗god bless uuuu😊💖💖💖

  • @fadhiya113
    @fadhiya113 8 месяцев назад

    Thanks ma’am ❤❤❤❤❤

  • @sonakurian5805
    @sonakurian5805 9 месяцев назад +9

    Can you please do a video on narcissistic relationships in a friends group??

  • @nazii3266
    @nazii3266 9 месяцев назад +1

    Thank you madam❤❤

  • @njscreations1
    @njscreations1 4 месяца назад

    Thank you ma'am 🙏🏼🙏🏼🙏🏼

  • @sampvarghese8570
    @sampvarghese8570 7 месяцев назад +1

    നല്ല ഒരു വിഷയം. നന്ദി

  • @sajnanair5050
    @sajnanair5050 6 месяцев назад +1

    10.15 perfectly said 🙏

  • @Mullaschandran
    @Mullaschandran 4 месяца назад

    Thank you universe

  • @drreamzzzunlimiteddd9498
    @drreamzzzunlimiteddd9498 2 месяца назад

    Very helpful information ma'am...

  • @minnahjanna
    @minnahjanna 2 месяца назад

    Thank you

  • @Sun-flower-z4w
    @Sun-flower-z4w 2 месяца назад

    Thanku mam 🙏❤️. God bless you

  • @bindu5700
    @bindu5700 9 месяцев назад +1

    Thank you mam 🥰

  • @user-zz8fs2tc8v
    @user-zz8fs2tc8v 3 месяца назад +4

    My in-laws are narcissists very difficult life.

  • @Creativities_1237
    @Creativities_1237 2 месяца назад

    Thank you for Al the information mam

  • @easybelascookingchannel2460
    @easybelascookingchannel2460 9 месяцев назад +1

    💯 % correct aayi chayyunnu mam

  • @user-op3vq1uy6t
    @user-op3vq1uy6t 2 месяца назад

    Very useful Post

  • @arya6343
    @arya6343 2 месяца назад +2

    Avark fear or endhenkilum uncomfortable feel undakkiyal athinte iratti aayit avar nammale vedhanipikkum😢. I don't think they hold back.. they become more furious and avarude deshyam or frustration or whatever. ath theerunna vare nammale konnond irikkum... Vsrshangalk munb nadanna karyangal vare jayikan vendi eduth idum💔💔

  • @sravansubhashsubhash8072
    @sravansubhashsubhash8072 7 месяцев назад

    Thanks MAM VERY HELPFUL VIDEO

  • @bingebeing
    @bingebeing 7 месяцев назад +3

    You are amazing doc! Learnt many things today. This will help me a lot. Thankyou ❤

  • @bindum8220
    @bindum8220 3 месяца назад

    Mam paranjath valare correct anu...25 varshamayi njanum 2 makkalum anubhavikkuni

  • @husna3816
    @husna3816 Месяц назад

    Thank you mam kurach ideas kitti❤

  • @ponnuthomas8343
    @ponnuthomas8343 Месяц назад

    ❤ Thanks mam

  • @bb0001
    @bb0001 9 месяцев назад +11

    Ma'am thank you, please do a video on how to handle narssistic children (10-14yrs)

  • @dr.revathybenjamin
    @dr.revathybenjamin 3 месяца назад

    Narcissistic personality introduction video allalo so kurrachoode churikki parrayam . Samayamillathavarrkku upakarikkum. Hope you will take it as positive criticism nd make necessary improvemens in ur next video :) your content is superb 😊

  • @sreeparvathi2794
    @sreeparvathi2794 6 месяцев назад

    Maam, maaminte vedios okke kandu korachu strong aayi manage cheythathaarunnu.....pakshe ippo hormonal therapy edukkukayaanu njaan..(progesterone)...emotional strength ellaam poyi...ake sensitive aayi...innu aake problems aayi ...innathe prashnam onnu solve aakaan ini ethra divasam pidikkumo entho.....oru relief nu vendiyaa veendum ithu kaanan vannath...thank you maam

  • @dhanyaramesh4986
    @dhanyaramesh4986 4 дня назад

    Thks etra paranjalum poradevaranu

  • @user-zz4tq5ko7d
    @user-zz4tq5ko7d 2 месяца назад +4

    Living together ആണ് better തോന്നുന്നു. സ്വഭാവം കുറച്ചു മനസ്സിലാക്കിയാൽ വേണ്ടാന്ന് വക്കാലോ. ഞങ്ങളെ പോലെ 90s ലെ പെണ്ണുങ്ങൾ ഇവനെയൊക്കെ കെട്ടി parakkamuttatha കുഞ്ഞുങ്ങളേം കൊണ്ട് സെൽഫ് ആയി നിൽക്കാനും പറ്റാതെ സ്വന്തം കുടുംബത്തിലോട്ടും കയറി പോകാൻ പറ്റാതെ... ചെകുത്താനും കടലിനും ഇടക്ക് നരകിച്ചു നരകിച്ചു പേടിച്ചു.. ഇവരുടെ ഓരോ suicide ഡ്രാമയ്ക്കും പേടിച്ചും.. അപമാനവും അവഹേളനയും സഹിച്ചു.. സഹിച്ചു കഴിയുന്നത് ഒരുപാട് പേരുണ്ട്. കുഞ്ഞുങ്ങളെ കരുതിയാണ്.. ഇല്ലെങ്കിൽ എപ്പോഴേ ചത്തേനെ.. വേറെ ഒരുത്തനെ കണ്ടു പിടിച്ചു പോകാനും പറ്റില്ല.. കള്ളവെടി യാണെന്ന് നാട്ടുകാര് മുദ്ര കുത്തും. കഴപ്പ് ആണെന്ന് പറയും..
    ഞങ്ങളെയൊക്കെ കാലനും വേണ്ടാ...

    • @gladiessanto7206
      @gladiessanto7206 2 месяца назад

      😩😩

    • @adhi1856
      @adhi1856 Месяц назад +1

      ഉള്ളിൽ കിടക്കുന്ന വിഷയത്തിന്റെ ആഴം ആ വാക്കുകളിൽ കാണുന്നുണ്ട്. ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്നു പൊക്കുന്നതു. വിഷമിക്കാതെടോ. കുറച്ചൊക്കെ നമുക്കും പിടിച്ചു നിൽക്കാൻ നോക്കാം. ഒന്നുമില്ലെങ്കിലും Everything ഇത്ര ആക്കി എടുത്ത നമ്മുടെ പേരെന്റ്സിന്റെ അധ്വാനം വെറുതെ ആയി പോകരുതെല്ലോ 🫂

    • @gopikaraj9482
      @gopikaraj9482 26 дней назад

      @@adhi1856njanum maduthu.suicide cheyanokeya ippo manasil varunath.kollathe kollua enne

    • @Malayalikada
      @Malayalikada 15 дней назад

      Be positive .There is always light at the end of the tunnel.Mattulavar enthu chinthikunne ennu vicharichal jeevikan pattila

  • @midhunpm409
    @midhunpm409 7 месяцев назад +6

    The only way to destroy them expose their true face to public.narcissist most fear was exposure.when the mask slips tt causes a narcissist injury and they became depressed

  • @shaliini514
    @shaliini514 9 месяцев назад +10

    Mam NPD husbant nu 3rd party relationship undakumo

  • @cicilykuruvilla9525
    @cicilykuruvilla9525 16 дней назад

    Ma'm...... 100% correct...... I suffered a lot last 46 years.... Recently only, I recolonized, he is narcissistic......

  • @balukde1
    @balukde1 2 месяца назад +2

    My wife is a narcissist... I am adjusting with her only because of my daughter. I want to live with my daughter till she become independent

    • @abdulbasith8611
      @abdulbasith8611 Месяц назад

      Monitor your child's behaviour.

    • @Malayalikada
      @Malayalikada 15 дней назад

      Don't stay for daughter...Move away from as soon as possible.You are going to be in big trouble if not...

  • @ARUN_339
    @ARUN_339 9 месяцев назад +3

    Ma'm, How to deal with flying monkeys?

  • @pratapsigi3837
    @pratapsigi3837 2 месяца назад

    My husband too is a narcissistic personality....it looks mw 26 years to know that there is such problems too. I used yo nldme myself for all troubles...

  • @sindhusindhu8444
    @sindhusindhu8444 9 месяцев назад +1

    Our detachment is fear ulavakkia or u sandarbhamanu

  • @preethabk2665
    @preethabk2665 9 месяцев назад

    Hai maam

  • @marysusai407
    @marysusai407 23 часа назад

    💯correct

  • @minisaley8137
    @minisaley8137 9 месяцев назад

    Hi mam ❤

  • @user-cd6wq3go7z
    @user-cd6wq3go7z 9 месяцев назад +7

    You have saved my life from narcissistic demon wife

  • @user-wf5zt2lf6v
    @user-wf5zt2lf6v 8 месяцев назад +15

    സ്വന്തം ഫാമിലി തന്നെ ഇങ്ങനെ ഉള്ളവർ ആണെങ്കിലോ?

    • @aameenc296
      @aameenc296 2 месяца назад

      RUN OUT ആയത് തന്നെ...

  • @husna2468
    @husna2468 9 месяцев назад

    ❤❤❤

  • @sreedeviv3214
    @sreedeviv3214 9 месяцев назад

    ❤❤❤❤

  • @Ready4Rank
    @Ready4Rank 3 месяца назад +3

    Don't believe a narcissist full drama their life. Last victim will destroy so if able run

  • @Shemi-y1g
    @Shemi-y1g Месяц назад +1

    ഇന്നലെ എന്റെnpd covert അമ്മ ചമ്മി നാറി 😂😂😂ആ മുഖം ഒന്ന് കാണണ മായിരുന്നു.ഞാൻ ഒന്ന് പാളിനോക്കി അവരെ 😀. എന്റെ mame.... 😍love you

  • @prettyjohnson6495
    @prettyjohnson6495 9 месяцев назад +1

    👍🏻👍🏻👏🏻👍🏻

  • @Olympian-cw2eb
    @Olympian-cw2eb 2 месяца назад +1

    My wife who was an utter narcissist and left me after 5 years with me... Just for money and her family

  • @kairalypk1511
    @kairalypk1511 4 месяца назад

    ❤❤❤❤❤

  • @meke5550
    @meke5550 3 месяца назад

    Mam please add some simple examples from real life.

  • @premalathaathi252
    @premalathaathi252 9 месяцев назад

    🙏🙏

  • @introvxxx
    @introvxxx 3 месяца назад +2

    ee video oru 8 masam mump kananamarunnu

  • @basilskaria02
    @basilskaria02 9 месяцев назад

  • @giftofgod219
    @giftofgod219 9 месяцев назад

    ❤❤❤❤❤❤❤

  • @abduljaleelk7578
    @abduljaleelk7578 6 месяцев назад

    ❤😊

  • @beenapeter6180
    @beenapeter6180 2 месяца назад +1

    Please come to the main points, to avoid lagging..preface seems too long..

  • @appollotech
    @appollotech 2 месяца назад

    I think they are imotional workers

  • @beenas5985
    @beenas5985 2 месяца назад

    Mam eyhra clear ayi parsnju. I am the victim. Eppol council nadakkunu

  • @muhsinamuhsina6147
    @muhsinamuhsina6147 9 месяцев назад

    നിങ്ങളെ വീഡിയോ കാണുമ്പോൾ എനിക്ക് ഉണ്ടോ തോന്നി പോകുന്നു.ഞൻ ഒരു സ്ത്രീയാണ്.പലതും common ഉണ്ടാകുന്നത് അല്ലേ എന്നും തോന്നുന്നു

    • @swarnalathaup5399
      @swarnalathaup5399 6 месяцев назад

      Madam, ente husband eppam food undakunnath avar thanneyane. Athukond anik abuse kittunnath kure kuravund. Avarkum happy
      Anikum happy.

  • @minhak9556
    @minhak9556 7 месяцев назад +1

    Ente husbandinu narsistinte ella characters um und.8 year ayi mrge kazhinjit.oru kutiyund.mrge kazhinjath muthal njn ethra snehathode perumariyalum enod order cheyunapole kuduthalum samsariku.pullik ente sneham venda.njn pulliye pedich nikanu avashyam.athinu vendi cheriya karyangalk shout cheyum.avarde parentsinod cheriya karyangalpolum parayum.nanamkeduthum.ipo njn ente veetila.kure divasamayit .avarde veetukar cheyuna karyam paradi paranjathinu.ene husinte veetilek kondpoyitila .monte school elam leavaki nilkanu.pullide vashide mumpil monte baviyonum pullikum prashnala.enth cheyum.mind cheyathe nadakumpol deshyampidipikan choriyan varum, iyalde motherum ithpolayirunu.ipo marichu.pulli enodu mathre inganeyulu.baki family membersinodoke nalla charactera.jolik povila.ath paranjal prashnama.veed vekanda karyam paranjal prashnavum divorce akumenoke paranj pedipikum.

    • @user-us9yw5ud3e
      @user-us9yw5ud3e Месяц назад

      Divorce akunnath thanne alle nallath. Nigalude jeevithamo nashichu. Ah kuttiyekilm ah snehamillatha achanil ninnum reskshapedatte..

    • @thulasithankachan8731
      @thulasithankachan8731 Месяц назад

      Independent aakan nokku

    • @thulasithankachan8731
      @thulasithankachan8731 Месяц назад

      Independent aku kunjine veedintaduthulla schoolil cherth padippiku. Divorcé venamnu angodu parayu aalu normal behavior aakum

    • @thulasithankachan8731
      @thulasithankachan8731 Месяц назад

      Independent aaku kunjinte karyangal thaniye nokkanulla financial capacity venam divorce angodu chodhiku. Aalu normal aakum

  • @muz9860
    @muz9860 9 месяцев назад +1

    Ethokke cheyyumpolum husbnd avoid cheyyunnath sahikkan pattunnilla.. vallatha sangadam varunnu.. ethinu entha cheyya ?

    • @ShamiSamad-rc5tc
      @ShamiSamad-rc5tc 7 месяцев назад +6

      തിരിച്ചും avoid ചെയ്യുക,.

    • @freespirithermit
      @freespirithermit 6 месяцев назад +4

      if you don't have a job,go find that... find other hobbies... avoid him back , love yourself ... if you don't have kids, don't make kids with this man

    • @soumyakrikrishnan1661
      @soumyakrikrishnan1661 5 месяцев назад +3

      Why you are loving someone who you don't love you back?

  • @mohammedfavas5697
    @mohammedfavas5697 Месяц назад

    My mother is narcissistic and the only person she is afraid of in this world is me , i have adhd and make her puke at any stone she throws at me

  • @dhanyanijish8175
    @dhanyanijish8175 8 месяцев назад +1

    I would like to take the appointment

    • @DrSusanKoruthu
      @DrSusanKoruthu  8 месяцев назад

      Please submit a request www.drsusankoruthu.com

  • @umarageshwari8932
    @umarageshwari8932 9 месяцев назад

    ❤🎉😊

  • @muhammedrashid1244
    @muhammedrashid1244 2 месяца назад

    Looks like i am one .

  • @charissastella8920
    @charissastella8920 3 месяца назад

    Can you do in English pls

  • @saniyamajeed4148
    @saniyamajeed4148 5 месяцев назад +4

    Ittharam vyakthikal samoohatthilum kudumbatthilum suhrtthukkalude idayilum manyamayi perumarunnu.eathenkilum oru vyakthiyod mathrame ith puratthedukkunnullu

    • @geethathomas3687
      @geethathomas3687 2 месяца назад

      Only the victim , they will illtreat, to all others, they act as if they are the best

    • @deepthishankar9825
      @deepthishankar9825 Месяц назад

      Correct aanu.. Avar relationship akunna vyethyod mathram.. Athukond arum viswasikkikukayum illa

  • @pkbindu9132
    @pkbindu9132 3 месяца назад

    Mam "ningal narcissist" anennu avarod paranhal enthelum change undavuo

    • @DrSusanKoruthu
      @DrSusanKoruthu  3 месяца назад +1

      it can create the situation worse.

  • @azil_sulthan
    @azil_sulthan 9 месяцев назад

    Enthelm onn midupathek kala kalavum silent treatment aaa

  • @user-li3zd6hm3c
    @user-li3zd6hm3c 2 месяца назад

    Ente father in-law mother in-law husband ivark infidelity undaayirunnu. Nunakal parayunnath kettaal nammal viswasichu pokum. Enthinaanu ingane nuna parayunnath ennu aalochittu enik vataayiryund.