NPD Series: The Narcissistic Sexiopaths

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 314

  • @santhageorge306
    @santhageorge306 Год назад +32

    If the nurrcisist sexiopth is a clergy you can imagin how much poisonous he is.Your observation is correct Susan.

  • @lakshmidevi5327
    @lakshmidevi5327 Год назад +108

    അയാൾ എപ്പോഴെങ്കിലും എന്നെ സ്നേഹിക്കുമെന്ന് വിശ്വസിച്ച് പക്ഷേ ഇനി അതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല ഇതെനിക്ക് വേണ്ടി Mada ത്തിനെക്കൊണ്ട് ദൈവം പറയിച്ച പോലെ

    • @Elizabeth-pi7vu
      @Elizabeth-pi7vu Год назад +2

      Ethu narathe arinjirunnankil jeevitham narakamakathirunnane

    • @sabeenaa6802
      @sabeenaa6802 8 месяцев назад

      Ente avasthaum ithu thanne

    • @Sona-vm6zn
      @Sona-vm6zn 4 месяца назад +2

      ഓടിക്കോ അതാണ് best

    • @kurianpv5702
      @kurianpv5702 2 месяца назад

      👍​@@sabeenaa6802

    • @Ajmal345
      @Ajmal345 2 месяца назад

      ​@@sabeenaa6802എന്ത് പറ്റി

  • @jessygeorge8232
    @jessygeorge8232 10 месяцев назад +116

    22 വർഷം അനുഭവിച്ചു. ഇന്ന് ശരിയാകും നാളെ ശരിയാകും എന്നൊക്കെ വിചാരിച്ചു കാലം പോയി. മടുത്തു. 19 വയസായ മോളെയും കൊണ്ട് പെട്ടന്ന് ഇറങ്ങേണ്ടി വന്നു. ഈ കൂട്ടർ നന്നാവില്ലാട്ടോ.

    • @MuneerT.K
      @MuneerT.K 5 месяцев назад

      ആണോ 😢

    • @clintonburg739
      @clintonburg739 2 месяца назад

      Criminal mind

    • @JSVKK
      @JSVKK 2 месяца назад +5

      കൂടെയുള്ളവർ നല്ലതാണേൽ കുറെയൊക്കെ മാറ്റം വരും. ഫാമിലി ലൈഫിൽ ആര് ആരെ blame ചെയ്യുന്നുവോ അവർ തന്നെയായിരിക്കും ബന്ധം മോശമാക്കാൻ പ്രധാന കാരണക്കാർ.

    • @albixv6356
      @albixv6356 2 месяца назад

      എന്താ ഉണ്ടായേ 😥

    • @sharmiNarayanan1111
      @sharmiNarayanan1111 2 месяца назад +1

      സത്യം. ഞാനും അനുഭവിക്കുന്നു രണ്ട് കുട്ടികളും ഞാനും എന്ത് ചെയ്യണമെന്നറിയാതെ '😢

  • @drsoniaraju227
    @drsoniaraju227 Год назад +19

    You are narrating my life mam...

    • @prabhar8531
      @prabhar8531 3 месяца назад +1

      എൻ്റെയും😢

  • @mothman79589
    @mothman79589 2 месяца назад +36

    എന്റെ അനുഭവം കൊണ്ട് പറയുവാ, ഒള്ള time maxumum enjoy ചെയ്തോണം. ഒരിക്കലും നല്ലവനായി ജീവിക്കരുത്, അങ്ങനാ ജീവിച്ചാൽ വരുന്നവരും പോകുന്നവരും നമ്മട തലയിൽ കയറി നിരങ്ങും. be a mixture of good and bad

  • @estherselvee1015
    @estherselvee1015 Год назад +102

    100% my husband. 30 years of suffering from this womaniser. Past one year no physical contact. Early marriage life I got sexual disease also. He has no regret at all. 😢 now I got the clear picture of this dustbin.

    • @thankskads6215
      @thankskads6215 2 месяца назад

      Are these people trained, taught by the society to be like this? Or is it a genetic disorder on which they have no control? If it is taught by the 'society' they are not really responsible but society. If it is a genetic characteristics how can we blame them? Are all the deviants responsible for their deviance?

    • @jayamathew6468
      @jayamathew6468 2 месяца назад +4

      Even me.. from 39 years suffering.. still 😢😢

    • @ashasaji1771
      @ashasaji1771 2 месяца назад +5

      Same my husband 😢

    • @adhi_xx
      @adhi_xx 2 месяца назад

      ​@@jayamathew6468 don't you have a job or smtg to move on ?
      Why u still suffering ?

    • @vijayakumarkg3155
      @vijayakumarkg3155 2 месяца назад +1

      സെയിം in മൈ daughters ലൈഫ്

  • @sharmilasajith1808
    @sharmilasajith1808 Год назад +53

    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം.

  • @sampvarghese8570
    @sampvarghese8570 Год назад +9

    നല്ല ഒരു വിഷയം. നന്ദി

  • @lakshmidevi5327
    @lakshmidevi5327 Год назад +39

    Thanks Madam.
    രണ്ടിലധികം 16:39 സ്ത്രീകളുമായി ബന്ധം പുലർത്തി അതെന്റെ കുറ്റമാണെന്ന് പറഞ്ഞ അത്തരം relation ന് വേണ്ടി കുട്ടിയെ പോലും സ്നേഹിക്കാതിരുന്ന എന്റെ ഭർത്താവ്. എന്റെ മകൾ അതിന് പകരം ചോദിച്ചത് അവളുടെ ജീവൻ അവസാനിപ്പിച്ച് എല്ലാ വേദനകളും താങ്ങി മടുത്ത് ഞാനെന്തിനോ വേണ്ടി ജീവിക്കുന്നു.

  • @EditorBreakdown
    @EditorBreakdown 2 месяца назад +6

    Good Parenting is the only solution

  • @dilipkumar.r.skumar1373
    @dilipkumar.r.skumar1373 2 месяца назад +15

    ശരിക്കും ഇത് കേട്ട ഞാൻ ഇങ്ങനെ ഒരു വിഭാഗത്തിൽ പെട്ട ആള് ആണ് എന്ന് ഇപ്പോൾ മനസ്സിൽ ആയി. എനിക്ക് ചിരി വരുന്നു. ഒരു മനുഷ്യന് കണ്ടുപിടിക്കാൻ പിറ്റിയിട്ടില്ല ഇന്ന് വരെ..

    • @ar_banddxb
      @ar_banddxb 2 месяца назад +2

      ഞാനും 🤣

    • @Gokul11165
      @Gokul11165 2 месяца назад

      Ath enthayalum nannayi. Thiricharinjallo santhosham

    • @_smile_maker_0.271
      @_smile_maker_0.271 2 месяца назад

      Ennitt kuttabodham thonnille bro ith mattanam enna oru feel ille bro

    • @Sathya-KK
      @Sathya-KK 2 месяца назад +1

      ചിലപ്പോൾ താങ്കളുടെ original പാർട്ട്ണറും ഇങ്ങനെ ചിരിക്കുന്നുണ്ടായിരിക്കും😂
      ഇതുപോലെ ഒരു മനുഷ്യൻ നാട്ടുകാരനാണ് , ഇങ്ങനെ പിടിക്കപ്പെടാതെ highly Confident ആയി മാറ്റി. അവസാനം പുള്ളിയേക്കാൾ മിടുക്കുള്ള ഒരു ചേച്ചി അയാളുടെ ഡ്രസ്സടക്കം അടിച്ചുമാറ്റി ബിഗ് സീറോ ആക്കി. തിരിച്ച് വീട്ടിൽ ചെന്നപ്പോൾ ഭാര്യയും മക്കളും ചവിട്ടി പുറത്താക്കുക്കയും ചെയ്തു. എന്താല്ലേ. Sexiopath നെ ബഹുമാനിക്കാത്ത സമൂഹം.
      നിങ്ങളെപ്പോലുള്ള അവിഹിത experts ഇതിനെതിരെ പ്രതികരിക്കണം.

    • @glooorrrie4565
      @glooorrrie4565 Месяц назад

      😂😂​@@Sathya-KK

  • @sabupk6979
    @sabupk6979 2 месяца назад +8

    എന്റെഡോക്ടറെ, തങ്ങൾ paranjathu👌100/ശരിയാണ്, എന്റoru🥰ബന്ധു ഇങ്ങനെ തന്നെ ആണ് ഇത് ചികിത്സ ഉണ്ടോ 🤔

  • @soumyakrikrishnan1661
    @soumyakrikrishnan1661 Год назад +26

    Ithanubhavikunna victims nte avastha😢

  • @sudhageorge4568
    @sudhageorge4568 Год назад +51

    പറഞ്ഞതത്രയും എന്റെ കൂടെ ഉണ്ടായിരുന്ന ഞാൻ ജീവന് തുല്യം സ്നേഹിച്ച ഭർത്താവെന്ന മനുഷ്യനെ പറ്റി ആണ് .19 yrs എടുത്തു കണ്ടുപിടിക്കാൻ .അതിനിടയിൽ ഞാൻ ജോലി ചെയ്തതെല്ലാം അയാളുടെ അക്കൗണ്ടിൽ ആയി കഴിഞ്ഞിരുന്നു .multiple relationship എപ്പോഴെങ്കിലും ഞാൻ അറിഞ്ഞാൽ ക്യാഷ് എല്ലാം അവന്റെ കയ്യിൽ ആയെന്നാൽ ഞാൻ അവരെ വിട്ടുപോകില്ലെന്ന വിശ്വാസം .പിന്നെ കയ്യോടെ പൊക്കി ഇപ്പോൾ പുള്ളി വാങ്ങിയിട്ടിരുന്ന സ്ഥലം പിന്നെ അയാളുടെ പേരിലുള്ള എന്റെ locker എല്ലാം ഞാൻ last ഒക്ടോബർ നാട്ടിൽ പോയി ജപ്തി ആക്കി .പിന്നെ ഇവിടെ കുവൈറ്റിൽ കേസ് ആക്കി .അങ്ങനെ പോകുന്നു കാര്യങ്ങൾ .എന്നെ sexually വല്ലാതെ abuse ചെയ്ത് ദ്രോഹിച്ചു .മറ്റ് പെണ്ണുങ്ങളോട് പോയാൽ അവർ ചെയ്തു കൊടുക്കാൻ വിസമ്മതിക്കുന്ന എല്ലാ ചെറ്റത്തരങ്ങളും എന്നോട് കാണിച്ചു .ഇപ്പോൾ ഞാൻ boundary set ചെയ്തു പോകുന്നു .

    • @sudhageorge4568
      @sudhageorge4568 Год назад +1

      Madam…can you please explain if there is any defensive methods to survive from this type of bullshit…

    • @sudhageorge4568
      @sudhageorge4568 Год назад +1

      Mam If you have any advice for me please give me your number. I can give to my brother to pay by gpay…

    • @revathikr1852
      @revathikr1852 Год назад +5

      കുവൈറ്റ് ഇത് ഒക്കെ criminal offence അല്ലേ...അയാള്‍ക്ക് punishment kittiyo?

    • @vichuandvamiscastle6838
      @vichuandvamiscastle6838 Год назад +2

      Chechi rakshapedu ..divorse cheythu poykude...Ayala marilla

    • @girijamtgiri7416
      @girijamtgiri7416 Год назад

      Sudhageorge sathyam

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 Месяц назад +4

    Yes, അനുഭവിക്കുന്ന കാര്യം. എന്റെ ഭർത്താവ് ഇതാണ്. പലരെയും ഒരുപോലെ കൊണ്ടുപോകുന്നു. Very very correct. ഒരു സൈക്കോപാത് ആണ്. കണ്ടുപിടിച്ചുകഴിഞ്ഞാൽ നമ്മളെ മെന്റൽ ആക്കും. ഇതൊക്കെ അനുഭവിക്കുന്നു.

  • @HIBUCHANA
    @HIBUCHANA 2 месяца назад

    Excellent presentation..much appreciated

  • @kavyabose6571
    @kavyabose6571 2 месяца назад

    Very very well explained. Thank you so much. You are doing God's healing work. 💕🙏🏽

  • @bibibeatus
    @bibibeatus 6 месяцев назад +4

    എന്റെ ദൈവമേ 🤲. thank you so much madam.. Informative vedio🙏

  • @sajunk9810
    @sajunk9810 Год назад +7

    Good informative lesson. Thanks Mam!

  • @sattarkhan8562
    @sattarkhan8562 2 месяца назад +1

    Dr chechiyude presentation nala rasam und

  • @shainipurushothaman6043
    @shainipurushothaman6043 Месяц назад

    Exactly right... Very good monitoring.. I know a few people like this..👍

  • @geeta262
    @geeta262 Год назад +20

    ഇതാണ് എന്റെ മോൾ ഇപ്പോൾ അനുഫവിച്ചുകൊണ്ടിരിക്കുന്നത് Dr.

    • @revathikr1852
      @revathikr1852 8 месяцев назад +6

      എത്രയും വേഗം രക്ഷപ്പെടാന്‍ നോക്കു

    • @sweetydavis1638
      @sweetydavis1638 2 месяца назад +1

      Divorce please

    • @HasnaAbubekar
      @HasnaAbubekar 2 месяца назад +5

      എന്നിട്ട് നിങ്ങൾ അതറിഞ്ഞു രസിക്കുകയാണോ? Finish him.

  • @robinbabu3633
    @robinbabu3633 2 месяца назад +14

    As a men ഈ ഒരു ബിഹേവിയർ 90%ആൾകാരിലും ഈ താല്പര്യം ഉണ്ടാകും എത്ര മാന്യനാണെങ്കിലും ഉണ്ടാകും. Its നേച്ചർ പലരീതിയിൽ പോളിഷ് ചെയ്ത് ആധുനിക മനുഷ്യൻ ആക്കിയാലും ഇവൻ or ഇവൾ ഇപ്പോഴും പഴയ മൃഗമാണ്. ഇപ്പോൾ ഏറെക്കൊറെ സാഹചര്യം പ്രതികൂലം ആണ് പക്ഷെ ഇവർ എപ്പോഴും ജഗരുകരാണ് ലൈക് hunter. മനുഷ്യൻ എത്രയൊക്കെ അഡ്വാൻസ്ഡ് ആയാലും അവൻ മൃഗമാണ്. അത് മനുഷ്യൻ ഉണ്ടായ കാലം മുതൽ അങ്ങനെ തന്നെ കാരണം sexual pleasure പോലെ ത്രില്ലും എന്റർടൈനും ആയതൊന്നും ഭൂമിയിൽ ഇല്ല( Except drug )മാന്യത അത് നടിക്കൽ മാത്രം കള്ളത്തരം എല്ലാവനും ഉള്ളിലുണ്ട് അത്‌ കിട്ടുന്നവർ ചുരുക്കം പക്ഷെ പിടിക്കപ്പെടുന്നവർ അതിലും എത്രെയോ ചുരുക്കം...

    • @tomshaji
      @tomshaji 2 месяца назад

      90 percent oke echiri kooduthal ahn chetta😂

    • @spcs999
      @spcs999 Месяц назад

      Yes correct. This is pure psychology. Most of the men suppress his inner animal. If there were no prostitutes, then murders/rapes and all criminal activities in the society will become unbelievably higher. Some can't simply control or tame this inner monster. Social media these days has so many " thirst traps" from wannabe "models/influencers/only fans" and even in movies these days, so this is one subject that most young men fall into from early adulthood. Modern society is the one to blame. They know sex sells. Modern society is actually failing.

  • @anjalychandran1442
    @anjalychandran1442 3 месяца назад +2

    Thank you so much 🙏🙏🙏god is great 🙏🙏🙏

  • @sanithatj4204
    @sanithatj4204 3 месяца назад +1

    Correct.Good information.

  • @ramesankrishnan1805
    @ramesankrishnan1805 Год назад +7

    കൃത്യമായ വിവരങ്ങൾ .......

  • @sandeeppaulose
    @sandeeppaulose 3 месяца назад +30

    ഈ കമന്റുകളിൽ പറയുന്ന ബർത്തക്കൻമാരുടെ കൂടെ ബന്ധം വയ്ക്കുന്നതൊക്കെ സ്ത്രീകൾ ആണല്ലോ 😂 ജെൻഡർ വച്ച് കുറ്റം പറയണ്ട എല്ലാം കണക്കാ

    • @maheshmv
      @maheshmv 2 месяца назад +1

      💯😝

    • @hussainolavattur6417
      @hussainolavattur6417 2 месяца назад

      ശരിയാണ് ഇത്തരം ആളുകൾ ബന്ധപ്പെടുന്നത് ഒരു സ്ത്രീയെ ആയിരിക്കുമല്ലോ അവർക്ക് ഒരു രോഗവുമില്ലേ അവർ മറ്റൊരാളുടെ ഭാര്യയുമായിരിക്കില്ലേ

    • @crazyworldfacts101
      @crazyworldfacts101 Месяц назад

      Athe😂

  • @estherselvee1015
    @estherselvee1015 Год назад +13

    Male sexiopaths koode relationshipile ullavarum female sexiopath aano ?Or victim aano?

  • @matthaitm8945
    @matthaitm8945 2 месяца назад

    Excellent.

  • @savitharenjith1701
    @savitharenjith1701 3 месяца назад +3

    Prasnam kure ayapol ie,enik 26_27yrs ayapol arinnu... medical college ile psychiarist ne kandu thank god , dr apol thanne paranju ayal orikalum seriyavilla ennu..pinne arudem vakku kelkan ninnilla.. angane njan rekshappettu.. ipol aa theerumanam seriyarunnu ennu madam parayumpol ipol 15 yrs nu sesham aswasathode daivathodu nandhi parayunnu.❤🙏🙏.
    Medicsl college kalil exper openion ningal edukkanam. Chilavonnum illathe

  • @Jcom999
    @Jcom999 8 месяцев назад +37

    എന്റെ സ്വന്തം 'അമ്മ ഇങ്ങനെ ഒരാളാണെന്ന് വളരെ വിഷമത്തോടെ തിരിച്ചറിഞ്ഞ അന്ന് ഞാന് അനുഭവിച്ച വിഷമം ...സ്വന്തം കുടുംബത്തിലെ ആങ്ങളമാരുമായി ആണ് മിക്ക ബന്ധങ്ങളും ...കണ്ടുപിടിക്കാൻ വളരെ സമയം എടുത്തു ...

    • @anvarfou
      @anvarfou 3 месяца назад

      😮😮😮

    • @sinankarat8702
      @sinankarat8702 2 месяца назад

      😢

    • @MelvinMathewsAbraham
      @MelvinMathewsAbraham 2 месяца назад +2

      സ്ത്രീകളും ഉണ്ടൊ

    • @HasnaAbubekar
      @HasnaAbubekar 2 месяца назад

      പുരുഷന്മാരുടെ അത്രയും ​@@MelvinMathewsAbraham

    • @arunimasf1116
      @arunimasf1116 2 месяца назад +5

      😢 me too. Same for my mother. Ippozhum athinte trauma yil aanu njan. Even with her own uncles. She doesn't have any regreator guilty.

  • @vaishakhan-u9u
    @vaishakhan-u9u Месяц назад

    thank u 🙏🏻

  • @sudheervs3050
    @sudheervs3050 2 месяца назад

    Goodclass

  • @navasthansi6344
    @navasthansi6344 2 месяца назад +4

    Meesha madhavanile pillachan idhalle asugam.?

  • @MuneerT.K
    @MuneerT.K 5 месяцев назад +6

    സത്യം ആണ്.😢ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @shabnamujeebrahman3244
    @shabnamujeebrahman3244 6 месяцев назад +3

    Mam , thankyou

  • @bettythomas2632
    @bettythomas2632 3 месяца назад +1

    Thank you mom
    True

  • @pradeepmk23
    @pradeepmk23 6 месяцев назад +1

    Thankyou Mam 👌👍🙏

  • @johnsamuel261
    @johnsamuel261 2 месяца назад +2

    😢ingane ulla oruthi kaaranam ente jeevitham nashichu....swantham bharya...

  • @jeeja3822
    @jeeja3822 2 месяца назад +1

    110%correct Mam in my life pazhe enthum cheyanam ennariyayhe oru paadu veedjanayode naal kazhichu koottunni

  • @rajsarayu5500
    @rajsarayu5500 2 месяца назад +24

    ഇതോക്കെ നല്ല ലൈഗീക അച്ചടക്കം എന്ന മഹത്തായ കാര്യമാണ് എന്ന് കരുതി സംസാരിക്കാന്‍ മാത്രം പറ്റുന്ന വിഷയമാണ് .എന്നാല്‍ മനുഷ്യ രാശി( mankind) അതിന്റെ എല്ലാഭൂതകാല പ്രകൃതി ജീവിതം അങ്ങനെയല്ല. മനുഷ്യന്‍ ഒരു പോളി ഗമി യാണ്. ഭക്ഷണത്തിന്റെയും ,ലൈഗികതയുടെയും കാര്യത്തില്‍ വിചിത്ര സ്വഭാവം കാണിക്കുന്ന മസ്തിഷ്ക ചോതനയാണ് മനുഷ്യനുള്ളത് ഒട്ടു മിക്ക സഹ ജീവികളും അങ്ങനെ തന്നെ . ആധുനിക മനുഷ്യസമൂഹം വ്യവസ്ഥാപിതമായ നിയമത്തെയും,മാനത്തെയും പേടിച്ചാണ് ലൈഗീകതയെ വരിഞ്ഞുമുറുക്ക്ന്നത് .ഒരാള്‍ക്കു താല്‍പര്യമീയില്ല എന്ന് പറയുന്നത് serotonin എന്ന ഹോര്‍മോണ്‍ വൈകല്യമാണ് . അത് ഒരു മാന്യതയല്ല . അഭിമാനമല്ല.. വലിയ തരക്കേടാണ്.. അരോഗ്യമുള്ള മസ്തിഷ്കം ലൈഗിഗതയേ പറ്റി ഒരോ പ്രചോദണമുള്ള ബന്ധപെട്ട കാഴ്ച യിലും neuron burning നടത്തി കൊണ്ടെയിരിക്കും. അതു കൊണ്ട് ആരും കാണുന്നില്ല എന്ന ധാരണയില്‍ ഈയൊരു പ്രക്രിയ നടന്നു കൊണ്ടെയിരിക്കും . നാര്‍സിസം മറ്റൊരു വൈകല്യമാന് അതിന് ചികില്‍സ്യയാണ് വേണ്ടത് ....

    • @HasnaAbubekar
      @HasnaAbubekar 2 месяца назад +1

      Narcissistic behavior ന് ചികിത്സ ഇല്ലാ ബ്രോ

    • @je_suis_amor
      @je_suis_amor 2 месяца назад +1

      വിഡ്ഢിത്തരം പറയരുത് എൻ പി ഡിക്ക് കൃത്യമായ ചികിത്സ രീതികൾ ഉണ്ട് ഒന്നാമത്തെ കാര്യം ഇത് ഒരു രോഗമല്ല ഒരു രോഗാവസ്ഥയാണ്...ആയതിനാൽ ഇതിന് കൃത്യമായ ചികിത്സ രീതികളും ഉണ്ട്.. നോർമൽ ജീവിതം നയിക്കാൻ ഇത്തരക്കാർക്ക് പറ്റും ഇതൊരു രോഗമാണെന്ന തെറ്റിദ്ധാരണ മാറ്റിവെക്കൂ..കൃത്യമായി ചികിത്സ നേടാൻ ആളെ സഹായിക്കൂ..എൻ പി ഡിയെ നിയന്ത്രിച്ചു നിർത്താൻ ആവും.. എല്ലാത്തരം മാനസിക വൈകല്യങ്ങൾക്കും ഇത്തരത്തിൽ കൃത്യമായ ചികിത്സാരീതികൾ രൂപപ്പെട്ടിട്ടുണ്ട് അത് രോഗിക്ക് കൃത്യമായി നൽകുകയാണെങ്കിൽ സാധാരണ ജീവിതം നയിക്കാൻ അവർക്ക് കഴിയും

    • @MrScientific007
      @MrScientific007 Месяц назад

      ​@@je_suis_amorTreatment only for those borderline Narc that too can take months and years.There is no treatment for fully developed NPD. Treatment is just counselling and they never co-operate on treatment.Its not like fever that u can treat by medicine. Yes only 1 in a million got treated.

  • @ShajiUba
    @ShajiUba 8 месяцев назад +1

    Verygood

  • @Ramya-d9p
    @Ramya-d9p Год назад +1

    Could you create a video exploring topics related to gender dysphoria and transgender experiences?

  • @sidhi1888
    @sidhi1888 Месяц назад

    Correct mam 👍

  • @Prasad.759
    @Prasad.759 2 месяца назад +8

    മനുഷ്യർ ഒന്നിക്കൂടുതൽ partner നെ ആഗ്രഹിക്കുന്നവർ ആണ്. ഒരാൾക്ക് ഒരു partner എന്നാ സംവിധാനം വന്നിട്ട് കുറച്ചു കാലം മാത്രമേ ആയിട്ടുള്ളു. നമ്മുടെ മത ഗ്രന്ഥങ്ങൾ പരിശ്വദിച്ചാൽ ഇത് മനസിലാകും.
    പലരും ഇങ്ങനെ ചെയ്യാത്തത് അവസരം കിട്ടാത്തത് കൊണ്ടന്നു

  • @shailajanp8062
    @shailajanp8062 Год назад +12

    Ente kettion 😟😟 നെ kurichu thanne

  • @rajasekharan2743
    @rajasekharan2743 2 месяца назад +1

    They talks always I,I,I,. He talks his own success.

  • @rafimohammed1028
    @rafimohammed1028 2 месяца назад +33

    തമ്‌നയിൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചു മാനവരിൽ മഹോന്നതന്നെ പറ്റിയുള്ള വീഡിയോ ആവും, മൂപ്പര് 11 കെട്ടിയതാണ്,പിന്നെ ഒരു 6 വയസ്സും

    • @YaseenYusufYahya
      @YaseenYusufYahya 2 месяца назад

      🔰ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
      ( Genesis - 25 : 20 )
      🔰ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.
      🔰വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി..
      90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.) { Catholic Encyclopedia }
      🔰മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:24.)
      🔰Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത്
      10 വയസുള്ള പെൺകുട്ടിയെ ആണ്.
      🔰 പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു 5 വയസ്സായിരുന്നു.
      സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.
      🔰King Richard II -1400 AD,
      He married a 7 year old girl.
      🔰Henry VIII -1500 AD, He married a 6 years old girl.
      🔰പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി
      രമാബായിയെയായിരുന്നു.
      🔰കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ്
      ചിന്താകതി വക്താവുമായ - പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
      1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു.
      🔰മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ എകെജിക്ക് പന്ത്രണ്ട് വയസ്കാരി സുശീല
      എന്ന പെൺകുട്ടിയോട്
      തോന്നിയ പ്രേമവും പിന്നീട് AKG യുടെ
      ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ
      സുശീല ജീവിത പങ്കാളിയായതും ചരിത്രം.
      🔰മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ
      ' എട്ടാം മോതിരം '
      വെളിപ്പെടുത്തുന്ന പ്രകാരം , മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ 11ആം വയസ്സിൽ പ്രസവിക്കുകയും ചെയ്തു.
      🔰മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.
      🔰പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേലി കഴിച്ചത്(1909 ല്).
      🔰വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.
      🔰ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്
      ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചിത്രം.
      അപ്പോൾ നിങ്ങളെന്ത് പറയും ?
      ഇപ്പോഴും 6ആം നൂറ്റാണ്ടിലെ മുഹമ്മദ്‌ നബി (സ ) യുടെ
      വിവാഹ പ്രായത്തെക്കുറിച്ചാണ് ഉൽക്കണ്ഠയും ചർച്ചകളും.
      മനസ്സിലാക്കുക ,
      🔹ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
      🔹വിവാഹ പ്രായം എന്നത് അന്നും ഇന്നും
      വെറും ആപേക്ഷികമാണ്.

    • @truelife8037
      @truelife8037 2 месяца назад +1

      🌹ആയിഷ(റ)യുമായുള്ള വിവാഹം: വിമർശനങ്ങളും വസ്തുതകളും🌹 .ruclips.net/video/RmnopF0ecqU/видео.html

    • @anoopk6123
      @anoopk6123 2 месяца назад

      😂

    • @shamsudheen1031
      @shamsudheen1031 2 месяца назад

      വൃത്തികെട്ട വർഗീയവാദി...
      കേരളത്തിൽ ഇപ്പോൾ വളർന്നു കൊണ്ടിരിക്കുന്ന വിഷവിത്ത്‌..

    • @Nishadpkinutube
      @Nishadpkinutube 2 месяца назад

      ഇതിലും വന്ന് വർഗ്ഗീയത പറയണമെങ്കിൽ നിനക്ക് ചെറിയ കടി ഒന്നും അല്ല.

  • @jameskuriacose2513
    @jameskuriacose2513 2 месяца назад +12

    നാർസിസം പല personality disorderകളിൽ ഒന്നുമാത്രമാണ്. എന്നാൽ ഇത് ഏറിയോ കുറഞ്ഞോ എല്ലാ മനുഷ്യരിലും ഉണ്ട് എന്നതാണ് യാഥാർഥ്യം. ഏറിപ്പോയാൽ അസഹനീയമായിരിക്കും. ഏതോ ഒരു നാർസിസ്റ് താങ്കളുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് ഞാൻ അനുമാനിക്കുന്നു.

    • @roshanbaig1487
      @roshanbaig1487 2 месяца назад

      Almost und but not everyone..
      Anya purushanum anya pennumayulla interaction okke haramanu in islam..
      So u should know there r real muslim. Who obey allah ❤

    • @tomjoseph8634
      @tomjoseph8634 2 месяца назад

      അതാണ്

  • @ciniclicks4593
    @ciniclicks4593 Год назад +4

    Angane oru karyam നിലനിൽക്കുന്നില്ല athu nammal നിസാരവത്കരിക്കുമ്പോൾ ആണ് അതിന്റെ സൗന്ദര്യം 😅😅😅😅😅😅😅

  • @shasa8073
    @shasa8073 Год назад +4

    Dr ഇവരുടെ നമ്പർ tharumo

  • @creed2b-hm4ko
    @creed2b-hm4ko 10 месяцев назад +7

    ഡിവോസ് അഡ്വക്കേറ്റുകൾക്ക് സു സ്വാഗതം 😊

  • @madhunair8714
    @madhunair8714 Месяц назад

    My son is suffering from narcissism, but don't know about his sexual desire or activity, is it curable? Can I take him to you for treatment or counselling? Please share your clinic address or phone number.

  • @shantyjohn2727
    @shantyjohn2727 Год назад +3

    Hi mam hus& wife,scapegoat ആയാൽ,ഒരു vedio ചെയ്യാമോ

  • @shah_123
    @shah_123 2 месяца назад +7

    P ശശി, PK ശശി അങ്ങനെ കുറെ നേതാക്കളെ ഓര്‍മ വന്നു 😅

  • @HARIPRASADGharig
    @HARIPRASADGharig 2 месяца назад +1

    Saw a movie - Vivekanandan Viralanu!!
    Something like this!!

  • @savitharenjith1701
    @savitharenjith1701 3 месяца назад +1

    Madam oru doubt genetically trsnsfer akumo?

    • @DrSusanKoruthu
      @DrSusanKoruthu  3 месяца назад +3

      possible to an extent

    • @sameershameer984
      @sameershameer984 3 месяца назад +12

      ​@@DrSusanKoruthuസുഹൃത്തേ ഇല്ലാത്തത് പറഞ്ഞു കൊടുക്കരുത്. അവർ അത് സീരിയസ് ആയി എടുത്തു, മകനെ മകളെ തല്ലികൊല്ലും, വേണ്ടാത്ത ചികിത്സ നൽകി, മൊന്നനാക്കി നശിപ്പിക്കും.എന്റെ അനുഭവം. ചുമ്മാ ആളുകളെ നശിപ്പിക്കരുത്. പ്രതേകിച്ചും ഒന്നും അറിയാത്ത കുട്ടികളെ

    • @anooppraju7733
      @anooppraju7733 2 месяца назад

      സീ നല്ല parenting ആണ് പ്രധാനം - കൊലപാതകിയുടെ മക്കൾ കൊലപാതകികൾ ആവില്ല.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Месяц назад

    mam ഏത് ഡോക്ടർ നെ ആണ് കാണിക്കേണ്ടത്

  • @geethapadmanabhan591
    @geethapadmanabhan591 3 месяца назад +2

    Thanks a lot for the information

  • @deepujoy1455
    @deepujoy1455 2 месяца назад

    What's the overall incidence in the population

  • @santhoshkumarp.k1881
    @santhoshkumarp.k1881 2 месяца назад +2

    മേമിനെ കോൺടാക്ട് ചെയ്യാൻ എങ്ങനെയാണ് കഴിയുക?

  • @JPMnewsTv
    @JPMnewsTv 5 месяцев назад +5

    മാം ഞാൻ എങ്ങനെ ഇതിൽ നിന്നും മോചിതനാവുക.... 😭16 വർഷമായി ഈ ദുരന്ധം ഞാൻ സഹിക്കുന്നു പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല. ആരോട് പറഞ്ഞാലും വിശോസിക്കുന്നില്ല. എനിക്ക് ഉപേക്ഷിക്കാനും കഴിയുന്നില്ല.

    • @crazyworldfacts101
      @crazyworldfacts101 Месяц назад

      Upeshikan pattunnillenkil ath ningalude mathram prashnam anu

  • @ben-ichthys
    @ben-ichthys Месяц назад

    I see many narcissistic commands highlighted here

  • @mohammedirfan802
    @mohammedirfan802 2 месяца назад +3

    Indian law prakaram married aanenkilum vere relation undavunnathil kuttamilla

  • @beenasekhar8283
    @beenasekhar8283 2 месяца назад +1

    Sathyamanu

  • @babypv5309
    @babypv5309 3 месяца назад +10

    100 % ശരി. 39 വർഷമായി കൂടെ കഴിയുന്നു.ജീവിതം കടുപ്പൊക. സമരം ചെയ്ത് ചെയ്ത് ഇവിടെ വരെയെത്തി. സമൂഹത്തിന് മുന്നിൽ വെറും പാവത്താൻ.

    • @JobishKj-y9v
      @JobishKj-y9v 2 месяца назад +1

      കൃപാസനം പോകുവാ എല്ലാം ശരിയാകും

  • @mymoviechoices
    @mymoviechoices 6 месяцев назад +8

    My husband says I dont give importance to him, i dont have concern for him
    I try my best to give concern but he cannot receive that
    Any miss from my end will be escalated..For eg if i do not sit for dinner with him due to job commitments he will start complaining that i dont care for him even though i have sat with him many times
    i have financed trips with him,bought birthday gifts etc.But he says i have no concern for him at all
    Cannot start a conversation on sensitive topics , he becomes angry..
    He doesnt want a child
    on my honeymoon i asked for his phone for taking a selfie..He rudely refused to give..i got insulted
    his grandfather committed suicide for no reason..had health and wealth and good children..i feel my husband may go to the same path
    He is very moody most of the times and does not initiate conversation.I initiated..But complains to his parents that i do not talk to him instead
    i am from a vilage..He grew up in various cities.
    Possibly i feel i cannot grow to the grand scale he expects
    He behaves normal in public.Likes children and pets..when i spoke to my uncle he says he appers normal.shocked
    There are lots more to tell
    ARE THESE traits of a narcissict?

    • @DrSusanKoruthu
      @DrSusanKoruthu  6 месяцев назад +1

      Can see some matching traits.

    • @mymoviechoices
      @mymoviechoices 6 месяцев назад

      @@DrSusanKoruthu thanks doctor

    • @mymoviechoices
      @mymoviechoices 6 месяцев назад

      @@DrSusanKoruthu thanks Doctor

    • @saleemxpet
      @saleemxpet 2 месяца назад +2

      My suggestion: sit with him and ask how must I be for you? What changes do I need to improve your love to me ? What must I do and must not do etc.. Further ask him every week to point few character or activity of ur which he likes more & which he hates more, if you know these then u can continue his likes and avoid dislikes. However prayer is more important others than this, pray to your creator, not to creations

  • @sameershameer984
    @sameershameer984 3 месяца назад +8

    എനിക്കറിയുന്ന ഒരു സ്ത്രീ ഉണ്ട്. അവർക്ക് എല്ലാരേയും പണിയെടുക്കണം 😀

  • @Alexander90948
    @Alexander90948 2 месяца назад +1

    ഇങ്ങനെ ഉള്ള ആള് ആണല്ലോ ഞാനും...😢😮

  • @pichuvannery8998
    @pichuvannery8998 2 месяца назад

    Seriyaa 100%
    Enikkariyaavunna oru bharthavum kuttikalumulla veettammayude character idhe pole thanne aayirunnu.. purame kaanumnhol paavam veettamma.. but redhandedode pidichu...

  • @jinoelson
    @jinoelson 2 месяца назад +2

    Ex, mukesh, gopi sunder, bala????

    • @KoroMan-n6e
      @KoroMan-n6e 2 месяца назад

      എന്തിനാ കുറക്കുന്നത്.. അമ്മയിൽ ഏകദേശം എല്ലാം ഇങ്ങനെ ആണ്

    • @Spinko7128
      @Spinko7128 Месяц назад

      That means that singer girl went from one crazy to another right .

  • @nirmmu
    @nirmmu Год назад +12

    Ennne pidicho?ini njaanenthu cheyyana?😂😂😂😂😂madathinte expression kandittu chiri Vannu.....madam you are a good actor too...,

  • @GeethaPC-u7n
    @GeethaPC-u7n 3 месяца назад +2

    Sathyam

  • @Sureshkumar58123
    @Sureshkumar58123 8 месяцев назад +5

    Dr.Susan
    ചിലരെങ്കിലും ഒരു partner മാത്രമായി sexually / biologically തൃപ്തി വരാത്തവരാണ്.
    Especially കലാ രംഗത്തൊക്കെ ഉള്ള ചിലര്‍.
    അത്തരം ആളുകള്‍ ചില സമൂഹങ്ങളൊക്കെ ചെയ്യുംപോലെ സത്യസന്ധമായി polygamy അനുവര്‍ത്തിക്കുന്നതല്ലേ നല്ലത് ?
    ആ യാഥാര്‍ത്ഥ്യം അംഗീകരിച്ച് സൗഹൃദത്തോടെ കഴിഞ്ഞ കുടുംബങ്ങള്‍ പണ്ട് കാലത്ത് നാട്ടിലുണ്ടായിരുന്നു

  • @me__peppe5812
    @me__peppe5812 2 месяца назад +1

    Multi unmarried partners ഉള്ളത് sexopath ആണോ

  • @i-manaccademy236
    @i-manaccademy236 3 месяца назад +4

    ഇതെല്ലാം ഇന്നു ഏകദേശം കുടുംബങ്ങളിലും അവസ്ഥ

  • @thinkpositive007
    @thinkpositive007 7 месяцев назад +20

    ദാമ്പത്യത്തിൽ പ്രധാനമായ സെക്സിൽ ഭാര്യാ ഭർത്താക്കന്മാർ സംതൃപ്തരല്ലെങ്കിൽ വഴി തെറ്റിപ്പോകുന്നവരെ കുറ്റപ്പെടുത്താനാകില്ല.
    ഇത്തരക്കാരെ ആവശ്യമുള്ളത് നൽകി സ്നേഹത്തോടെ ചേർത്തു പിടിക്കുകയാണ് വേണ്ടത്.

    • @cngr1804
      @cngr1804 3 месяца назад +4

      Athonnum alla,mam parayunna kettillae,avar change avilla ennu,kashtam thannae inganae parayunnae🤮

    • @brennyC
      @brennyC 2 месяца назад

      തോന്നലാണ്.
      അതീവ സൗന്ദര്യമുള്ള ഭാര്യ ഉണ്ടായാലും, ആ ഭാര്യ എല്ലാ ദിവസവും എത്ര സെക്‌സ് അനുഭവം നൽകിയാലും ഈ കൂട്ടർ മറ്റു മേച്ചിൽപ്പുറങ്ങൾ തേടിപ്പോവും.
      അതിൽ ജാതിയോ മതമോ നിറമായോ ഒന്നുമില്ല.
      എത്ര പെണ്ണിനെ ഭോഗിക്കാൻ കിട്ടിയാൽ ആ ആർത്തി തീരില്ല.
      എനിക്ക് നേരിട്ട് അറിയാവുന്ന കേസുകൾ ഉണ്ട്..

  • @drsoniaraju227
    @drsoniaraju227 3 месяца назад +1

    Mam evarde pattern almost same aanalle... degrees matre maattamullu😅

  • @retnakumari3748
    @retnakumari3748 5 месяцев назад +8

    34വർഷമായി ഞാൻ അനുഭവിക്കുന്നു ഇതെന്ത് ഇങ്ങനെ എന്ന് ചിന്തിക്കാറുണ്ട് മാഡത്തിന്റെ വീഡിയോ യിലൂടെ ആണ് ഇത് തിരിച്ചറിഞ്ഞത്. എന്റെ ജീവിതം നശിച്ചുപോയി

    • @sinankarat8702
      @sinankarat8702 2 месяца назад

      No dear. തിരിച്ച് വരണം

  • @gireeshr3698
    @gireeshr3698 2 месяца назад +2

    you are totally wrong.... to be frank.. u have quoted the basic things..... u dont know the worst case scenario

  • @subinsaji2805
    @subinsaji2805 2 месяца назад +3

    Mam gender specify aayi parayunnath pole🤔 sherikkum oru influencer enna nilayil athu mosham alle?? Are you feminist? I know a lot of women who is narscistic sexiopaths and normal sexiopaths..

    • @4manchira
      @4manchira Месяц назад +1

      Not intentionally I think...maybe because majority are males. She is addressing both gender here and there.
      Read the comments...check the victim spouse gender.

  • @adhi_xx
    @adhi_xx 2 месяца назад +2

    Polygamy illegal allalo . If someone have multiple partners pinneta preshanam . If u don't want to do just u dont do .why you force someone to follow your rules

    • @raman6189
      @raman6189 2 месяца назад +2

      But cheating and manipulating someone in a relationship is not, ath thenditharam alle

  • @vimalalr1735
    @vimalalr1735 4 месяца назад +1

    Enthina arinjukondu inganeyullavare sahikkunnathu. Ivar orikkalumbmarilla. Kuttabodham theere illa. Manage cheyyan pattumenkil ozhivakkunnathanu better.

  • @brennyC
    @brennyC 2 месяца назад +6

    ഈ മാനസികാവസ്ഥയിൽ ഉള്ള സ്ത്രീയും പുരുഷനെയും ഞാൻ കണ്ടിട്ടുണ്ട്.
    ദുഖകരം എന്താണ് എന്ന് വെച്ചാൽ,
    അവരുടെ പങ്കാളികൾ ആണ് .
    സ്വന്തം ഭർത്താവ്, അല്ലെങ്കിൽ സ്വന്തം ഭാര്യ, യാതൊരു കുറ്റബോധവും ഇല്ലാതെ മറ്റു സെക്‌സ് പങ്കാളികളെ തേടുന്നു എന്ന് അറിഞ്ഞിട്ടും, കുട്ടികളെയും കുടുംബത്തെയും സമൂഹത്തെയും ഓർത്ത് സ്വയം എരിഞ്ഞടങ്ങുന്ന മനുഷ്യർ.!!
    ഭാര്യയുടെ ഈ സ്വഭാവം കാരണം മാനസികമായി തകർന്നു ആത്‌മഹത്യയ്ക്ക് ശ്രമിച്ചു പരാജയപ്പെട്ടു, ശരീരം തളർന്നു കിടന്നു ഇരാളെ എനിക്ക് വര്ഷങ്ങളായി അറിയാം.
    ആ ഭാര്യ, ആ തളർന്നുകിടക്കുന്ന ഭർത്താവിനെ പരിചരിക്കുന്നുണ്ട്, അതെ സമയം ഭർത്താവിനെ ചികില്സിക്കുന്ന ഡോക്ടറുമായി സെക്സിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്.!!
    ആ ഡോക്ടറുടെ കുടുംബജീവിതവും കുളമാക്കി കൊടുത്ത്.

  • @yeshuahamashiachlionofjuda3110
    @yeshuahamashiachlionofjuda3110 2 месяца назад +2

    ഏതു പെണ്ണിനെ കണ്ടാലും ശരീരം കൊടുക്കാൻ പറയുന്ന ഒരാളെ എനിക്ക് അറിയാം അത് മാനസീക രോഗം ആണോ ?

  • @chandini6377
    @chandini6377 Месяц назад

    Daivame illllavan😮

  • @abhijithjithu3101
    @abhijithjithu3101 Месяц назад

    Leonardo DiCaprio 😂

  • @retnakumari3748
    @retnakumari3748 5 месяцев назад +2

    എനിക്ക് തുറന്നുപറയാൻ പറ്റാത്ത അവസ്ഥ

    • @abdullatheefthondambath3597
      @abdullatheefthondambath3597 13 дней назад

      ഫോൺ എടുക്കുക എന്നിട്ട് ഫ്രണ്ടിനെ വിളിക്കുമ്പോലെ എല്ലാം തോന്നിവാസം വിളിച്ചു പറയുക

  • @hareeshkumarvasu6567
    @hareeshkumarvasu6567 2 месяца назад +11

    100% ശരിയാണ് ഇങ്ങനെ ഉള്ള ഒരുത്തി കാരണം ജീവിതം നശിച്ചവനാണ് ഞാൻ

    • @roamingbuddy1181
      @roamingbuddy1181 2 месяца назад

      Entha sambhavam

    • @johnsamuel261
      @johnsamuel261 2 месяца назад

      Njanum

    • @crazyworldfacts101
      @crazyworldfacts101 Месяц назад

      Ithkodannu jeevitham nashikathe irikan nokuka, anganathe oruthi poyal potte, jeevitham nannayi karuthuka

    • @hareeshkumarvasu6567
      @hareeshkumarvasu6567 Месяц назад

      @@roamingbuddy1181 കൂടെ നിന്നു ചതിച്ചു ബ്രദർ അവൾ ഇപ്പോ ഇല്ല മരിച്ചു. എല്ലാം കഴിഞ്ഞ ശേഷം ആണ് അവളുടെ എല്ലാ മോശം കാര്യങ്ങളും അറിഞ്ഞത് കല്ല്യാണം കഴിച്ചു പൊന്നു പോലെ ഞാൻ നോക്കിയതാ എഴു വർഷം പ്രണയിച്ചു പക്ഷേ അത്രയും വർഷം എന്നെ ചതിക്കുവായിരുന്നു ആത്മാർഥമായി സേഹിക്കുമ്പോഴെ അവർക്കു നമ്മളെ ചതിക്കാൻ പറ്റു

  • @narayanvijaykumar6119
    @narayanvijaykumar6119 2 месяца назад

    In the film industry you can see many sexiopaths..now adays this is normal.

  • @abdulkadhercm6329
    @abdulkadhercm6329 2 месяца назад

    Etharathilulla swabhavam purushanmar mathramalla etharathil sthreekalum und

  • @lrish23
    @lrish23 7 месяцев назад +2

    Madam ,engane ulla alu annu enu അറിഞ്ഞോണ്ട് ദാബത്യബന്തം പുലർത്തേണ്ടതുണ്ടോ

    • @bibibeatus
      @bibibeatus 6 месяцев назад +1

      ഒരിക്കലുമില്ല.. ഇട്ടേച്ചു ഓടിക്കോ

    • @sinankarat8702
      @sinankarat8702 2 месяца назад

      കയിയുമെങ്കിൽ വിട്ട് പിടിച്ച് സ്വയം ജീവിക്കുക😊

    • @designTeam-01
      @designTeam-01 2 месяца назад

      ഉള്ള neram കൊണ്ട് kandam vazhi odikko....

  • @sulaikhaa2836
    @sulaikhaa2836 Год назад +1

    ❤❤❤❤❤❤

  • @arunas2120
    @arunas2120 Год назад +2

    What if covert narcissist is a sexiopath

    • @sajitha789
      @sajitha789 Год назад

      Ys, i too want, this answer

  • @aadithswonderworld6183
    @aadithswonderworld6183 2 месяца назад

    👌👌

  • @roshanbaig1487
    @roshanbaig1487 2 месяца назад +6

    Alhamdulillah for islam.. ❤
    Ippol ullavar okke ingane aanu..

  • @malenadubeats309
    @malenadubeats309 3 месяца назад +2

    💯 true mam ennod ella kazinjit paraya nee alle ente partner .. ninne mathre thottittullu sex chat mathrame cheythutullu enn ente hus😢😢😢😢

    • @TheEchoesoflifeteam
      @TheEchoesoflifeteam 2 месяца назад

      😮😮eeeh agine paranjundegi... Onnum paraya illa

  • @georgejohn7522
    @georgejohn7522 Месяц назад

    ഈ അഭിപ്രായത്തിനോട് ചേരാൻ പറ്റുകയില്ല.ഇത്‌ സദാചാരം ശാസ്ത്രീയമായി അടിച്ചേൽപ്പിക്കുന്നത് പോലെയുണ്ട്.ധാരാളം പരുഷന്മാർക്കും സ്ത്രീകൾക്കും ഇത്തരം ബന്ധങ്ങൾ ഉണ്ട്.ആരും അറിയാതെയാണെങ്കിൽ പ്രശ്നം ഇല്ല എന്നതാണ് ഇപ്പോൾ കാണുന്നത്.ആരെങ്കിലും കാണുകയോ അറിയുകയോ ചെയ്യുമ്പോൾ അത് സദാചാര ലംഘനം ആവുന്നു.ഇത്‌ ഒട്ടും ശരിയല്ല.പഴയ കാലത്തെപ്പോലെ ഒരു സ്ത്രീക്ക് പല പുരുഷന്മാരും ഒരു പുരുഷന് പല സ്ത്രീകളും എന്നത് കൂടുതൽ പ്രായോഗികം ആയിരുന്നു."എന്റെ " എന്ന ആശയം വരുമ്പോഴാണ് പ്രശ്നം.എല്ലാവരും അറിഞ്ഞുകൊണ്ട് എല്ലാവരും എല്ലാവരുടെതും ആണ് എന്ന് വന്നാൽ ഒരുപാട് പ്രശ്നങ്ങൾ കുറയും.

  • @jessymathew-k9q
    @jessymathew-k9q 3 месяца назад +8

    എൻ്റെ husband prosttitutinte അടുത്ത് പോയി വന്നിട്ട് പോയ കര്യം എൻ്റെ അടുത്ത് വന്നു പറയും

    • @mandanmaramandan6944
      @mandanmaramandan6944 2 месяца назад +3

      😂

    • @jameskuriacose2513
      @jameskuriacose2513 2 месяца назад +4

      അത് കേൾക്കാൻ റെഡിയായി നിങ്ങളും...

    • @BLUESKY-v6u
      @BLUESKY-v6u 2 месяца назад +1

      😮😮😮😮😮😮😮😮😮😮😮😮

    • @travelhuman
      @travelhuman 2 месяца назад

      😢

    • @puthiyaaccount2234
      @puthiyaaccount2234 2 месяца назад +1

      Ellam thurannu parayunna nalla hus aanallo..

  • @Niaafam
    @Niaafam 2 месяца назад +1

    മാഡം പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരി.... But അവസാനം പറഞ്ഞ കാര്യത്തിൽ ഇത്തിരി കൂടി വിശദീകരണം ആകാമായിരുന്നു... ആ ഒരു അവസ്ഥയില്‍ പെട്ടു പോയി ഇപ്പൊ 5 വര്‍ഷമായി മനസ്സ് അറിഞ്ഞ്‌ regret ചെയത് ജീവിതം തിരിച്ചു പിടിക്കാൻ ആത്മാര്‍ത്ഥമായ ശ്രമം നടത്തുന്ന ഒരാളാണ് ഞാൻ... Partner നു മനസ്സിലാകുന്നില്ല.. പഴയത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു... ഈ വീഡിയോ അതിനൊരു ആക്കം കൂട്ടി കൊടുത്തു...
    എന്റെ ഭാഗം ഒന്ന് മനസ്സിലാക്കി കൊടുക്കാന്‍ അവസാന ഭാഗം ഒന്ന് കൂടി clear ആക്കി യിരുന്നു എങ്കിൽ പുണ്യം കിട്ടിയേനെ... ഏത് തെറ്റ് ചെയ്ത ആളും മനസ്സ് അറിഞ്ഞ് regret ചെയ്താല്‍ defenite ആയും life ല്‍ അവര്‍ക്ക് എല്ലാം ഇട്ടെറിഞ്ഞ് നന്നാകാന്‍ കഴിയും... മാഡം വിശ്വസിച്ചാലും ഇല്ലെങ്കിലും... Thank you for the video and a special thanks എന്റെ life ഒന്നു കൂടി വേദനാജനകം ആക്കി തന്നതിന് 🙏