NPD Series: Tips for Surviving With a Narcissist

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 254

  • @sreescut8514
    @sreescut8514 10 месяцев назад +261

    നമ്മൾ സന്തോഷിക്കുന്നത് ഇക്കൂട്ടർക്ക് സഹിക്കില്ല .അപ്പോഴൊക്കെ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി എപ്പോഴും ടെൻഷനിൽ നിർത്തും .സന്തോഷം ഇവരുടെ മുൻപിൽ കാണിക്കാതിരിക്കുക .കൂടുതലും മൗനം പാലിക്കുക.. കേട്ടില്ല കണ്ടില്ല എന്നുള്ള attitutde ആണ് നല്ലത്😢

    • @sujanajacob1193
      @sujanajacob1193 8 месяцев назад

      സത്യം!!!
      നമ്മുടെ കണ്ണ് നിറയുന്നു എന്ന് കണ്ടാൽ അവരുടെ കണ്ണുകൾ തിളങ്ങും...
      നമ്മൾ കരഞ്ഞാൽ അവർ പൊട്ടിച്ചിരിച്ചു സംതൃപ്തിയോടെ മാറി നിൽക്കും..
      എങ്ങനെ ജീവിക്കും ഇങ്ങനെയൊരു ഭർത്താവിന്റെ കൂടെ..
      23 വർഷം!!!

    • @gladiessanto7206
      @gladiessanto7206 7 месяцев назад +3

      🎉🎉🎉

    • @cicilykuruvilla9525
      @cicilykuruvilla9525 6 месяцев назад +3

      Yes....

    • @user-qt4tt9ir4w
      @user-qt4tt9ir4w 5 месяцев назад +4

      Correct 😢

    • @Citizen435
      @Citizen435 5 месяцев назад +11

      They are targeting for our weekend day, how to collapse.

  • @Jayalekshmi555
    @Jayalekshmi555 9 месяцев назад +25

    മാം എത്ര കമന്റ്‌ ഇട്ടിട്ടും എനിക്കു പിന്നെ യും കമന്റ്‌ ഈടേണ്ടി വരുന്നു ഞാൻ പല പ്രാവശ്യം ഇ വീഡിയോ കണ്ടു ഇതു പോലെ മലയാളം പിക് കുറവാണു താങ്ക്സ് once again

  • @sarithaanand4170
    @sarithaanand4170 10 месяцев назад +66

    Within seconds they behave as a total stranger to us...years of marriage actually helps to make a bond between couples...but in this case they behave as a stranger..and we will be lost in confusion..

    • @SuperShanikka
      @SuperShanikka 10 месяцев назад +5

      Exactly

    • @halloween1748
      @halloween1748 10 месяцев назад +7

      Everyday seems like a blank slate .. all from beginning. Winded , reminded , winded . So clueless . I always feared inconsistency. I ended up with a Narc .. so unlucky in relationship stebility

    • @naturetalks11
      @naturetalks11 9 месяцев назад +1

      well said

    • @nainasartworld7666
      @nainasartworld7666 6 месяцев назад +2

      Where can I get solution for this deep danger that I have fallen into

    • @Kawaii_X_chan
      @Kawaii_X_chan 5 месяцев назад

      Very much true madame 😢

  • @nishasunil8334
    @nishasunil8334 10 месяцев назад +35

    എന്തൊരു സമാധാനമാണ് മാഡത്തിൻ്റെvideo I love you mam❤❤❤🎉🎉🎉Live long

  • @shantyjohn2727
    @shantyjohn2727 10 месяцев назад +134

    Super vedio but ഇങ്ങനെ ഒന്നിച്ചു ജീവിച്ചാലും മനസുകൊണ്ട് ഒരു അടുപ്പവും ഉണ്ടാവില്ല

    • @Alice7y
      @Alice7y 5 месяцев назад +2

      True

    • @bindhugijo5389
      @bindhugijo5389 5 месяцев назад +3

      Sathyama

    • @sarithaanand4170
      @sarithaanand4170 5 месяцев назад +7

      Aduppam undakan avark kazhiyilla...avark mattorale snehikkan kazhiyilla....mattoralk v ndi karyangal cheyyan kazhiyilla.....avark upakaram illatha oru karyavum avar cheyyilla....etra cheriya karyam aaanelum....

    • @aadhi7903
      @aadhi7903 4 месяца назад

      Yes....angananu

    • @spicy5597
      @spicy5597 3 месяца назад +1

      True 😢

  • @lizykatrinapaul9219
    @lizykatrinapaul9219 10 месяцев назад +9

    No words can explain the gratitude, I am feeling for you... ❤

  • @aarvind3901
    @aarvind3901 10 месяцев назад +13

    What a eye opening talk, thank u I lived my life with a narcissist mother still I deal😢she is 80 but scared of brother. I am eldest and always prey to her doings. I detest staying with her but my circumstances is such that

  • @mookambikasaraswathi58
    @mookambikasaraswathi58 8 месяцев назад +39

    doctor, വളരെ സഹായകമായി. പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ
    വളരെ സത്യം. ഇവരുടെ aduthunnu
    ദൂരേ marippoyal നമുക്ക് meditation
    ചെയ്യാം. self love ചെയ്യാം. അല്ലാതെ
    ഇക്കൂട്ടർ ഒന്നിനും സമ്മതിക്കില്ല.
    അനുഭവം സാക്ഷി. dr.,🙏🏼🙏🏼🙏🏼.

  • @sobhitham
    @sobhitham 2 месяца назад +20

    എൻറെ ഹസ്ബൻഡ് ഇതുപോലെയാണ്. ഞാനും കുട്ടികളും നന്നായി അനുഭവിച്ചു ഇപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു

  • @FowsiyaNoushad
    @FowsiyaNoushad 2 месяца назад +11

    5 വർഷം പിരിഞ്ഞുതാമസിച്ചു njan ഹസ്ബന്റിന്റെ നാർസിസ്റ്റിക് പേഴ്സണലിറ്റി കാരണം. Eppol വീണ്ടും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി ഞങ്ങൾ. മാമിന്റെ വീഡിയോസ് കണ്ടപ്പോൾ എനിക്കി മനസ്സിലായത് ഞാൻ ഒരിക്കലും അവരുടെ അടിമയെല്ല എനിക്കും പ്രീതിരോധികൻ കഴിയും എന്ന് ഞാൻ eppol അവർക്ക് കട്ടി കൊടുക്കുവാണ് ചെയ്യുന്നത്. അതു kond eppol അവർ ഇത്തിരി ഒതുങ്ങി. ഞൻ എന്റെ ലൈഫ് സേഫ് ആക്കാൻ നോക്കുവാന് അവരിൽ നിന്ന്. അവർ എല്ലാരും എങ്ങനാണ് ഉമ്മ, ഉപ്പ, ഇക്ക എല്ലാരും എന്നെ ബ്ലേയിം ചെയ്യും അവരുടെ വലയത്തിക്കി പിടിച്ച് ഇടാൻ നോക്കും പക്ഷെ ഇപ്പോൾ അത് നടക്കില്ലന്നു അവർക്ക് മനസ്സിലായി. ഇതുപോലത്തെ വീഡിയോസ് ഇനിയും ഇടണം മാം. Thank you❤

  • @ekm2024
    @ekm2024 10 месяцев назад +15

    Better not to spoil life after living with such NPD people happiness is important for each and every individual I hope Iam right

  • @maimoonasaleem9049
    @maimoonasaleem9049 10 месяцев назад +11

    Mam my husband is npd suffering till 37 years sadest thing is children also npds i want to know about your healing plz

  • @jancygeorge9043
    @jancygeorge9043 6 месяцев назад +5

    Mam ,ì have been tolerating my narcissistic husband for about 24 years....today only I opened your this video . Thank you for the motivation ❤

  • @anujarahim8533
    @anujarahim8533 10 месяцев назад +4

    I liked the tholikkatti bit 😂😂 perfect 👌 advice thanks ma'am ❤

  • @fight2ni813
    @fight2ni813 9 месяцев назад +33

    100 percent true.. Am a victim of this.. 19yrs am suffering..

  • @angelsworld8465
    @angelsworld8465 10 месяцев назад +3

    ഗോഡ് ബ്ലെസ് യു മാം. താങ്ക്യൂ വെരി മച്ച്♥♥♥♥

  • @meerakrishna9431
    @meerakrishna9431 2 месяца назад +3

    Madam parayunna ellam really sathyam aanu ..narcisistic na mattarkkum manasilakkaan pattoola ...orupadu face aanu avarkku ...kallam maathramaanu avaruda life happy.....

  • @lenaal9093
    @lenaal9093 2 месяца назад +2

    20Yrs with my husband..... No one is understanding me. He is good and helpful to all.

  • @annavarughese9602
    @annavarughese9602 10 месяцев назад +2

    Dr.Susan, Thank you

  • @NeenuGoplakrishnan
    @NeenuGoplakrishnan 5 месяцев назад +52

    ചുരുക്കി പറഞ്ഞാൽ കിളി പോയ പോലെ ജീവിച്ചു തീർക്കണം 😔

  • @sajnaabdulsalim4202
    @sajnaabdulsalim4202 10 месяцев назад +2

    It is very true about 'explanation,'

  • @MN-kz2fi
    @MN-kz2fi 9 месяцев назад +2

    Thank you ma'am.. such an amazing video..

  • @priyajyothis3238
    @priyajyothis3238 15 дней назад

    Good message ma'am

  • @manjup4421
    @manjup4421 10 месяцев назад +2

    Expecting more tips from you.,!!

  • @jyothi5563
    @jyothi5563 2 месяца назад +3

    2:36 വാളെടുത്തവൻ വാളാൽ എന്നത് Jesus ഉദ്ദേശിച്ചത് വാളെടുത്തു ഒരാളെ ഓങ്ങുന്നവൻ്റെ വിധിയും അതു തന്നെ ആവും എന്ന point ല് ആണ്. കൈമിടുക്ക് കൊണ്ട് ഇപ്പോഴും വിജയിക്കണം എന്നില്ല.

  • @mayouravallychandrababu9190
    @mayouravallychandrababu9190 2 месяца назад +1

    Points are very practical .i' m doing it b's of the presences of my guru within me. your speech give me more confident .🙏

  • @SulfathAzeez
    @SulfathAzeez 10 месяцев назад +1

    Very useful video

  • @mallikajnath4327
    @mallikajnath4327 10 месяцев назад +1

    Very thankful for your valuable information and support madam.. 🙏🏻🙏🏻

  • @seenamathew7105
    @seenamathew7105 10 месяцев назад +2

    Thank you Madam.u r .savings soul❤

  • @vinithaabhilash3548
    @vinithaabhilash3548 8 месяцев назад +9

    You are true 100%,, but namuk angane santhoshathode jeevikkan pattum,,athrayokke kelkkunilla kanunnilla annu vicharichalum,,,namukkum oru manasille,,,angane sahikkan pattum ethellam,,,namuk support and caring tharenda oralude aduthu ninnum engane anubhavikkendi varumbol😢

    • @Sreepadmasree
      @Sreepadmasree 2 месяца назад +1

      Athe angane lifeil ippol 25 yrs ayittu living under the same roof with setting boundaries for self protection....😢😢

  • @sajidashijas8448
    @sajidashijas8448 10 месяцев назад +1

    Thanks a lot madam ❤

  • @najujobo902
    @najujobo902 10 месяцев назад +1

    Thanks a lot mam. Useful ❤

  • @mariasam2686
    @mariasam2686 Месяц назад

    My husband double NPD man can’t take his , Ignore maximum short answers no fight no point of trying to argue rationalize to an irrational person . I learned ❤

  • @laibyjoseph9228
    @laibyjoseph9228 5 месяцев назад +2

    Thank you for your support and blessings to you and your family 🙏🙏🙏❤❤❤❤

  • @sudharathnam6833
    @sudharathnam6833 Месяц назад +1

    No words dr

  • @sindhu.e.m6737
    @sindhu.e.m6737 10 месяцев назад

    ❤❤❤❤ Thank you Mam, God bless you

  • @najujobo902
    @najujobo902 10 месяцев назад

    always watching ur videos. Very nice

  • @sujanajacob1193
    @sujanajacob1193 8 месяцев назад

    Dears...
    @16 comes a revision..listen to this wonder doctor several times there...May God give you strength to follow the steps and be cool and happy

  • @najujobo902
    @najujobo902 10 месяцев назад

    God bless you

  • @rajananair290
    @rajananair290 2 месяца назад

    Thank you Dr ,Thank you lord ,Thank you Universe 🙏

  • @meerakrishna9431
    @meerakrishna9431 2 месяца назад

    God bless u mam
    Ithreem nalla mind read cheyunna oru doctor boomiyil ninghal oral maathramae undaavu

  • @jancyjoy4856
    @jancyjoy4856 9 месяцев назад

    Very good madam,super tips

  • @manjusudhi
    @manjusudhi 10 месяцев назад +6

    Mam.. ith correct thanne... This is something like age-old women who are bounded by the 4walls of a house?

  • @najujobo902
    @najujobo902 10 месяцев назад

    u r great mam❤

  • @lopezmunambath658
    @lopezmunambath658 2 месяца назад

    My son is a narcissist. I cannot defend myself. He always blame me. Now i got a technique that looking staight at his eyes, which seems very effective and not retaliating. Instead calmly accepting whatever he says. Sone pacifying words making him happy. This is what is my experience

  • @SurprisedBambooForest-yk4er
    @SurprisedBambooForest-yk4er 4 месяца назад +2

    Good information madam

  • @veenakrish06
    @veenakrish06 10 месяцев назад +1

    Thank you doc…very useful information!!!

  • @najujobo902
    @najujobo902 10 месяцев назад

    Useful information

  • @najujobo902
    @najujobo902 10 месяцев назад

    Fantastic

  • @manjup4421
    @manjup4421 10 месяцев назад

    Most needed one.....thank you mam..,. could you do vedio on enmeshed mother &narc son....?

  • @renjini2114
    @renjini2114 10 месяцев назад

    Thanks ma'am

  • @rosilyjosephine8986
    @rosilyjosephine8986 Месяц назад

    Thank you for the valuable information

  • @ashajose3186
    @ashajose3186 9 месяцев назад +1

    Thankyou mam Njan oru victim anu maminte videos kazhinja idaykkanu kanuvan thudangiyathu.appol mathramanuhusbandinte vichitra swabavam ithinte Karanam itanu ennu ariyunnathu.37varshamayi sahikkunnu.ippol manasinu oru dairyam okke thonnunnu. Madathine universe ayittu nangalkkuvendi konduvannathanu...

  • @najujobo902
    @najujobo902 10 месяцев назад

    Thank you so much mam

  • @binumiranda628
    @binumiranda628 10 месяцев назад +1

    Super 🎉

  • @thoughtstravels..5057
    @thoughtstravels..5057 10 месяцев назад

    Thankyou ma'am

  • @Sreepadmasree
    @Sreepadmasree 9 месяцев назад +1

    Thank you so much Mam it's very helpful to survive.... 🙏👍👏💐♥️♥️

  • @mayamani3688
    @mayamani3688 Месяц назад

    Super mam🎉

  • @kamalam-d3d
    @kamalam-d3d 3 месяца назад

    Very good discussion indeed.👌

  • @ShellyGeorge-sc2mc
    @ShellyGeorge-sc2mc 5 месяцев назад

    Mam you are superb..❤❤❤ Thank you so much. God bless you ❤

  • @husna3816
    @husna3816 Месяц назад

    How true all these 😮😢

  • @DreamCatcher-n7u
    @DreamCatcher-n7u 7 месяцев назад +9

    എൻ്റെ ഭർത്താവിൻ്റെ സഹോദരി ഇത്തരം ഒരു ആൾ ആണ്. Annually വരാറുള്ളൂ.ഫോണിൽ കൂടി ശല്യം ആണ്.വരുന്നു എന്ന് കേൾക്കുമ്പോഴേ പേടി ആണ്.😢 Next week വരും എന്ന് അറിയിച്ചു. വരുന്നതിന് മുൻപേ ഓരോ ബോംബ് എറിയും.എനിക്ക് പണയം എടുക്കണം,പൈസ,അവരുടെ അടുത്ത് പോകില്ല,ഇവരുടെ അടുത്ത് പോകില്ല,എന്നെ വേണേൽ ഇന്ന ഇടത്ത് വന്ന് കാണട്ടെ എന്ന് ഒക്കെ.ആകെ മൊത്തം പ്രായം ആയ് in laws വെട്ടിലാകും. അവർ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ പലവിധത്തിൽ നമ്മൾ adjust ചെയ്യും. പക്ഷേ sister അത് ചൂഷണം ചെയ്യും.നമ്മളുടെ വീട്ടിലെ മുഴുവൻ സമാധാനവും തീരും.വരുന്നതിന് 2 weeks munp തുടങ്ങി വന്നിട്ടും പോയി 2 weeks കഴിയുന്ന വരെ ആകെ ഒരു പിടച്ചിൽ ആണ്😢.വർഷത്തിൽ 2 മാസം പേടിച്ച് തീരും.😢

    • @shadinashadina7861
      @shadinashadina7861 4 месяца назад +5

      2 month sahichal mathiyallo. ..enikk jeevitham kaalam muzhuvan njan sahikkunnu . Husbandine avare veettukare ...avasanam illa 😢

    • @ronofan321
      @ronofan321 3 месяца назад +1

      Sthiram veetil ee swabhavam😢😢😢

    • @Sreepadmasree
      @Sreepadmasree 2 месяца назад +2

      Same situation oru husband ntekoode daily jeevikkunna avasthayanu.....😢😢

    • @padmajamurali8576
      @padmajamurali8576 2 месяца назад

      അധികം മിണ്ടാതെ ഇരിക്കുകയാണ് ഏറ്റവും ഭേദം.

  • @Ann-h8z9k
    @Ann-h8z9k Месяц назад

    No need to survive …just leave those people be safe urselfe❤

  • @zr12806
    @zr12806 3 месяца назад

    Thank you doctor.
    I'm Zubair 41yrs..

  • @sreevidyasunil5103
    @sreevidyasunil5103 2 месяца назад

    Thank you.dr..❤

  • @anjaexists3
    @anjaexists3 13 дней назад

    5:30😄 than k u so much make me smile

  • @revathys2346
    @revathys2346 4 месяца назад

    😢😢😢njan joli cheyyunna vtl 😢😢ethe prashnamanu.😢😢 vtl oral mathram 😢aath neram nokkiyalum anne kuttam paranjondirikkum😢😢 chila samayath 😊 valare nalla perumattam 😢dheshyam😢 vannal avar use cheyyunna vaakkukal kondu nammale kollum😢.avar parayunnath.aniku toxic swabhavamanenna...but aniku aarodum asooya ella...npd. Aayittulla aalkkarude sambhavam anikundu annu paranjittu anne brain wash out cheyyum. Valare manaprayasam anubhavikkunnu.ippozhum. ee video kandappo manasilayi....npd aarkkaanennu. ❤❤❤❤ thank you so much mam .kure praavashyam kandu ee video

  • @screch6928
    @screch6928 5 месяцев назад

    Wise advice...doc ...tks a lot.... God bless you aboundly...

  • @sk202
    @sk202 10 месяцев назад

    Thank you

  • @ARUN_339
    @ARUN_339 10 месяцев назад

    Thank you❤

  • @shinybiju2810
    @shinybiju2810 3 месяца назад

    🙋🏻yes.. yes absolutely 💯👍🏻... You are right 👍🏻.. Thankyou 🙏🏻

  • @meerakrishna9431
    @meerakrishna9431 2 месяца назад

    Madam ninghal really god aanu

  • @lincyb5886
    @lincyb5886 Месяц назад +1

    Ahamkarikale akatti nirthuka.

  • @shijijiji9988
    @shijijiji9988 3 месяца назад

    Thank you very much❤

  • @nihal947
    @nihal947 2 месяца назад +5

    എന്റെ ജീവിതം പൂർണമായും നശിച്ചു
    ഇപ്പോൾ എന്റെ മകനോടാണ് അതി ക്രൂരമായ പെരുമാറ്റം.
    എനിക്ക് സഹിക്കാൻ പറ്റുന്നില്ല 😭

    • @rekhamenon1482
      @rekhamenon1482 2 месяца назад

      True

    • @roshniklal229
      @roshniklal229 2 месяца назад +1

      മകനെ സംരക്ഷിക്കൂ. ജീവിതത്തെ ധൈര്യത്തോടെ നേരിടൂ. നിങ്ങൾക്കും മകനും Happy ആയി ഇരിക്കാനുള്ള വഴികൾ കണ്ടെത്തൂ.

  • @GeethaPC-u7n
    @GeethaPC-u7n 2 месяца назад

    Ok dr thanks ❤

  • @SreedathDatz-xu2ie
    @SreedathDatz-xu2ie 9 месяцев назад

    Great Vido.. Chilrkk valare helpful aya video.. GoD bless you🙏

  • @Kshethra600
    @Kshethra600 6 месяцев назад

    Super video❤Thankyou

  • @revathys2346
    @revathys2346 4 месяца назад

    ❤❤❤❤❤❤❤❤ nice video😊😊.😢😢😢ee npd .aalumayittanu...😢ipozhum kazhinju pokunnath.❤

  • @MayaChandran-r9i
    @MayaChandran-r9i 8 месяцев назад

    Thank you ma'am

  • @ManjuGeorge-m7x
    @ManjuGeorge-m7x 8 месяцев назад

    Super video thankyou

  • @jayalekshmiramachandran7802
    @jayalekshmiramachandran7802 6 месяцев назад

    Thank you madam🙏

  • @sherinfarhanas4900
    @sherinfarhanas4900 Месяц назад +1

    Njan ee Narcissistic aaya orale kallianam kazhichu Sahikkavunnathinte maximum sahichu .ippol ayale veedinu veliyil aaki. .Makkalum njanum ippol swasthamayi jeevikkunnu

  • @lalamol5157
    @lalamol5157 9 месяцев назад

    Thankyou mam വളരെ നല്ല വീഡിയോ 🙏🙏

  • @shahididevi5956
    @shahididevi5956 9 месяцев назад

    u R Great mam

  • @pradeepmk23
    @pradeepmk23 6 месяцев назад

    നല്ല അറിവ് മാഡം 🙏👌👍

  • @Jayalekshmi555
    @Jayalekshmi555 9 месяцев назад

    വളരെ നല്ല വീഡിയോ ആണ് മാം

  • @revathys2346
    @revathys2346 4 месяца назад +3

    😢😢😢npd aayittulla aalkkaru sneham amithamayittu kanikkumo..??? Sugam ellathakumbo 😢namale care cheyyumk...enthegilum gift aayittu vagich tharumo...??😢 ariyunnavar reply😢😢😢😢😢 ethokke cheyyum but edaykkide 😢prasnam indakki kuttappeduthu.

  • @leelack806
    @leelack806 4 месяца назад

    Thanks mamm

  • @lekshmisnair6417
    @lekshmisnair6417 10 месяцев назад

    So true😢

  • @shinyjoyshinyjoy2463
    @shinyjoyshinyjoy2463 6 месяцев назад

    നന്ദി മാം

  • @sajnaabdulsalim4202
    @sajnaabdulsalim4202 10 месяцев назад

    Very difficult to manage ma'am

  • @ajeesh.k8742
    @ajeesh.k8742 10 месяцев назад +1

    It is not easy

  • @sujiraju3527
    @sujiraju3527 7 месяцев назад

    Thankyou mam

  • @noName-d4r3w
    @noName-d4r3w Месяц назад

    എത്ര വലിയ പ്രശ്നം ആണ് ഇത്രയും സിമ്പിൾ ആയി പറഞ്ഞു തന്നത്.. എന്റെ നെഗറ്റീവ് ആയിരുന്നു വരുന്ന ബോൾ ഓക്കേയും save ആക്കി സ്വയം sad ആയത്.. പിന്നെ അതിനന്റെ സത്യം തെളിയിക്കാൻ നടന്നത് ചുമ്മാ കുറെ time വെയ്സ്റ്റ് ആയി

  • @sreedeviv3214
    @sreedeviv3214 10 месяцев назад +1

    ❤❤❤

  • @Kanchanamala.K.R
    @Kanchanamala.K.R 2 месяца назад

    Immpressive speech🙏

  • @krishnair4642
    @krishnair4642 10 месяцев назад

    Man how can I contact you?

  • @midhunshilu5495
    @midhunshilu5495 22 дня назад

    Sahikan pattunathinte paramavathi sahichu.

  • @SaliBilsha
    @SaliBilsha 3 месяца назад

    Narcissistic 😮😊😊Oru pennanikkumund but avale njan vidilla.. kaaryangal anikku ariyaan alppam vaiki ariyaan