കറക്ടാണ് മേം. ഇതെല്ലാം ഞാൻ അനുഭവിച്ചവളാണ്. ആർക്കും അയാളെ മനസ്സിലാക്കാൻ പറ്റുന്നില്ല. മേം ഒത്തിരി നന്ദി. ഇനിയും ഈ വിഷയത്തെക്കുറിച്ച് വീഡിയോസ് ചെയ്യണേ👌👌👌👌💖
എന്റെ ദൈവമേ 😂😂😂😂അനുഭവിക്കുന്നവർക്ക് അറിയാം ഇതിന്റെ ബുദ്ധിമുട്ട് കയ്യിലുള്ളതെല്ലാം പോകും പഴി വേറെ 😂😇😇😇ആർക്കും മനസ്സിൽ ആകില്ല എല്ലാം പോയി ജീവിതം മടുത്തു പോകും ❤ഒരു ജോലി ചെയ്യാൻ പറ്റില്ല ടെൻഷൻ വിഷമം എന്തെങ്കിലും ചെയ്യാൻ പോയാൽ ആദ്യം അതിന്റ നെഗറ്റിവ് പറയും നല്ല topic. God bless you❤
Covert narci ആയ അമ്മായിയമ്മയും co narci ആയ അമ്മായിയപ്പനും.... ഇവരുടെ കഴിവിന് വല്ല അവാർഡും ഏർപ്പെടുത്തേണ്ടതാണ്. എന്റെ parents, relatives എന്നിവരെയൊക്കെ എന്റെ എതിരാക്കി. "നിങ്ങൾ വളർത്തിവിട്ട കൊച്ചല്ലേ, അവളോട് പറ ഇങ്ങനെയൊന്നും പെരുമാറല്ലേ എന്ന് " തുടങ്ങിയ ഡയലോഗ് മുതൽ എനിക്ക് വേണ്ടപ്പെട്ടവരായ പെണ്ണുങ്ങളെ(അമ്മായിമാർ, ചിറ്റമാർ) ഒക്കെ prostitutes ആണെന്നും അവരുടെ ഭർത്താക്കന്മാർ പണിക്കു പോകാതെ വെറുതെ ഇരുന്നു തിന്നുന്നവർ ആണെന്നും ഒക്കെ ഞാൻ പറഞ്ഞതായി ഇവർ രണ്ടും ചേർന്ന് പറഞ്ഞുപരത്തി. അതിന് വേണ്ടി എല്ലാ relatives ന്റെയും വീടുകളിൽ ചെന്ന്, ചെല്ലാൻ പറ്റാത്തവർ ഫോൺ വിളിച്ചു പറഞ്ഞു. എല്ലാരും ഒറ്റക്കെട്ടായി എനിക്കെതിരായി നിന്നു. അമ്മായിയമ്മയെ ഞാൻ തല്ലി എന്നുവരെ പറഞ്ഞു പരത്തിയ മഹാനാണ് അമ്മായിയപ്പൻ. നിയമം കൈകാര്യം ചെയ്യുന്ന മേഖലയിൽ 33 വർഷം ജോലി ചെയ്ത ആൾ. In laws ന്റെ torture കൂടി വന്നപ്പോൾ ഏതെങ്കിലും ഒരവസരത്തിൽ ഇവർ എന്നെ അപായപ്പെടുത്തുമോ എന്ന് പേടിച്ചു മാക്സിമം എന്റെ വീട്ടിൽ നിൽക്കാൻ തുടങ്ങി. Hus ഉള്ളപ്പോ മാത്രം അങ്ങോട്ട് ചെല്ലും. 20lakh കൊടുക്കാതെ അവരുടെ വീട്ടിൽ നിർത്തില്ല എന്നുപറഞ്ഞു ഞങ്ങളെ ഇറക്കി വിട്ടു. ഭർത്താവിനെ ഞാൻ പറഞ്ഞു തിരിച്ചു എന്നാണ് എല്ലാരോടും പറഞ്ഞേക്കുന്നത്. എന്തായാലും ആത്മഹത്യയെപ്പറ്റി ചിന്തിക്കാതെ, പേടിക്കാതെ, ഉള്ള ഭക്ഷണവും കഴിച്ചു വാടകവീട്ടിൽ ജീവിക്കുന്നു. Victim ആയ നമ്മൾ നമുക്ക് വേണ്ടപ്പെട്ടവരെ കാര്യങ്ങൾ ബോധിപ്പിക്കാൻ ചെല്ലുമ്പോൾ എഴുന്നേറ്റ് സ്ഥലം കാലിയാക്കുക, ചീത്ത വിളിക്കുക ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇവർ തന്നെ in laws ന്റെ വീട്ടിൽ ചെന്ന് എന്നെ മര്യാദ ആക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. കല്യാണം കഴിഞ്ഞതിനു ശേഷം ഞാനായിട്ട് അങ്ങോട്ട് യാതൊരു contact ഉം വെക്കാതിരുന്ന relatives ആണ് എനിക്കെതിരെ സംഘം ചേർന്നത് എന്നതാണ് വേറൊരു irony. ഇറക്കിവിട്ടത് ആരും ചോദ്യം ചെയ്യരുത് എന്ന ഉദ്ദേശത്തോടെയായിരിക്കും ഇത്രയും വഷളാക്കിയത്. ഭർത്താവിന് കരുണ തോന്നി അങ്ങേര് മാത്രം എനിക്കെതിരെ നിന്നില്ല. എന്നെ മനസിലാക്കാത്ത relatives ന്റെയടുത്തു ഇനി പോകില്ല എന്ന് ഒരുമിച്ചു തീരുമാനം എടുത്തു. ഒരുകൂട്ടം ആളുകളെ ഞാൻ ഒറ്റക്ക് tolerate ചെയ്തു എന്നതാണ് സത്യം. ഈ കാര്യങ്ങൾ ഒക്കെ ആരോടെങ്കിലും പറഞ്ഞാൽ "നിന്റെ ഭാഗത്തു തെറ്റില്ലെങ്കിൽ പിന്നെ എങ്ങനെയാണു എല്ലാരും എതിര് നിക്കുന്നത് " എന്ന ഒറ്റ ചോദ്യമേ ഉണ്ടാകൂ. അതുകൊണ്ട് തെറ്റിദ്ധാരണ മാറ്റാൻ നടക്കൽ ഒക്കെ ഞാൻ നിർത്തി. നല്ല രീതിയിൽ boundary set ചെയ്തു. അവർ കുറെ ശ്രമിച്ചിട്ടും ഞാൻ അടുപ്പിക്കില്ല എന്ന് കണ്ടപ്പോ അവർ അടുത്ത പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.എല്ലാം തിരിച്ചറിഞ്ഞു ഭർത്താവും പുള്ളിയുടെ ചേട്ടന്റെ ഭാര്യയും എന്റെ ഒപ്പം നിൽക്കുന്നതുകൊണ്ട് ഞാൻ സ്ട്രോങ്ങ് ആയി മുൻപോട്ട് പോകുന്നു.
Exactly my MIL….. but thankfully, I could stay away from her. Also her own kids are also starting to understand her manipulative ways. My eldest co-sister had to suffer a lot with her because she was not working and her husband was also depending on my FIL sometimes. My financial independence and good relationship with my sister in laws helped me to take a stand for myself and convince my golden child husband about how difficult it would be for me to live with her. Thanks to my sister in laws who were not blindly supporting their mother but being considerate to me and understanding my struggles
Happy New Year to all viewers 🎉🎊.... Well explained mam .....I think most of the people who tell 'eshani' and 'paradooshanam' belong to Narcissists ....they are extremely jealous of others .... triangulation and smear campaigning is done to destroy the good relationships and happiness in others and these people find bliss when others fight with each other because of their smear campaigning....We should be aware of such people in our circles 👍
Video ipozhaanu finish cheythathu... Very tough subject. Maximum examples ma'am include cheythathu nannayi oru idea kitty. JEEVIDATHIL NJAAN ULPPEDE PALARKKUM VELICHAMAKUNNA DOCTOR 🙏🙏🙏
@@DrSusanKoruthuമാമിന്റെ വീഡിയോകൾ കേട്ടുകേട്ട് boundary set ചെയ്യാനും, വാതിലും മതിലും.. എല്ലാം apply ചെയ്യാനും പഠിച്ചു. Thanks a lot 🥰covert ആയ mother ഈ വീഡിയോ play ചെയ്യുമ്പോൾ അവർ വേഗം റൂമിൽ കയറി കതകടക്കുന്നു..ഇത് കേട്ടാൽ അവർക്ക് പ്രശ്നമാകുമായിരിക്കും അല്ലേ 😄
Me and my husband used to stay away from here...and once wen we visit her...he used to tell my husband...nalla bhakshanam kazhicho...kure aayile nalla bhakshanm kazhichit
Ma'am , താങ്കളുടെ വീഡിയോസ് ഇയ്യിടെയായി കാണുന്നുണ്ട്. ഇത്തരം വീഡിയോസ് മുൻപേ കണ്ട എന്റെ wife വിധിയെഴുതി എനിക്ക് NPD ആണെന്ന്. അവള് സൂചിപ്പിച്ചതു കാരണം ഞാൻ ഇതേപ്പറ്റി കൂടുതലറിയാൻ വേണ്ടി യു ട്യൂബിൽ സെർച്ച് ചെയ്തു മാഡത്തിലെത്തി എന്ന് പറയുന്നതാവ്വും ശരി. എനിക്ക് തോന്നിയിട്ടുള്ളത് ഇത്തരം behaviors മിക്കവാറും എല്ലാവരിലും കുറേശ്ശേ കാണുന്നത് തന്നെയാണ്. For example താങ്കളുടെ NPD in women എന്ന വീഡിയോ കണ്ടതിൽ എന്റെ wife നു അതിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ മുഴുവനായും തന്നെ ഉണ്ട് എന്ന് മനസ്സിലായി. ഇപ്പൊ വഴക്കിടുമ്പോൾ താങ്കളുടെ പേരും അതിനിടയിൽ വരാറുണ്ട് (യു ട്യൂബെരുടെ വിജയം😀😀😀). ഭാര്യയും ഭർത്താവും നർസിസിസ്റ് ആണെങ്കിൽ ഉള്ള അവസ്ഥയെക്കുറിച്ചു അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. വീഡിയോ പ്രെതീക്ഷിക്കുന്നു.
, ഹായ് മം, മൈ husbend ഇഗ്നോർ ചെയ്യുകയാണ്. ഫോൺ എടുക്കാതെ യോ അല്ലെങ്കിൽ സംസാരിക്കാതെ യോ ഇരിക്കുമ്പോൾ എന്ത് ചെയ്യണം എന്റെ ഭർത്താവിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷേ പുള്ളിക്കാരൻ മാനസികമായി വളരെ abuse ചെയ്യുന്നു എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല pls help
True... Words, exact word... The dialogue എന്നെ വേദനിപ്പിച്ചാൽ ദൈവം ആ ആളെ വെറുത വിടില്ല 😂😂🤣🤣 all these dialogues so familiar 😂😂 the sad thing is kids wont understand such dynamics. 😢
When we respond to such situation , they might blame us or else they used to show that we are wrong.....please maam @Dr. Susan Koruthu can u make a video..how to respond or overcome to such situations
Thankyou ma'am for the video. My family is a victim of such a covert narcissist MIL. Good to understand how to deal with them. I am suffering on a daily basis.
You can practice grey rock method, set good boundaries and stay away from abuses. Always practice KISS in conversation - Keep It Short and Simple and speak to then only if it is an absolute necessity and do it in an assertive way.
😂😂😂😂🤞i like how u explain it 😂😂😂👌. Pani full edukunna amma anel angu eduthote enu vicharikanam. Enit ammaye ichiri pokki paranja mathi 😂😂😂. Pani edukan adi vaykaruth 😂😂😂😂😂. Someone is laughing with me hearing ur explanation. Its a wonderful video. Thank u so much 👍😁👌👌👌
Exactly wt i experieced last 16;years with convert narcissist wife....she s cunning and extra rage person... genetically she gets from her father he is a grandiose narc...horrible very danger....he wont change and wont allow her to change....bullshit my life..sucked....
തുടക്കം കേട്ടപ്പോഴെമനസ്സിലായിഇത് എന്റെ അനുഭവം ആരോടും പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല ഇത്തരക്കാരെ രുപക്കൂട്ടിൽവയ്ക്കും എല്ലാവരും പരിശുദ്ധരാക്കി
എന്റെയും 😔 നമ്മൾ പറഞ്ഞാൽ ആരും വിശ്വസിക്കുക പോലും ഇല്ല
True I'm suffering 😪
സത്യം. 28 വർഷം ആയി സഹിക്കുന്നു 😢
True
Ithellam valarae sathyam aanu.
കറക്ടാണ് മേം. ഇതെല്ലാം ഞാൻ അനുഭവിച്ചവളാണ്. ആർക്കും അയാളെ മനസ്സിലാക്കാൻ പറ്റുന്നില്ല. മേം ഒത്തിരി നന്ദി. ഇനിയും ഈ വിഷയത്തെക്കുറിച്ച് വീഡിയോസ് ചെയ്യണേ👌👌👌👌💖
എന്റെ ദൈവമേ 😂😂😂😂അനുഭവിക്കുന്നവർക്ക് അറിയാം ഇതിന്റെ ബുദ്ധിമുട്ട് കയ്യിലുള്ളതെല്ലാം പോകും പഴി വേറെ 😂😇😇😇ആർക്കും മനസ്സിൽ ആകില്ല എല്ലാം പോയി ജീവിതം മടുത്തു പോകും ❤ഒരു ജോലി ചെയ്യാൻ പറ്റില്ല ടെൻഷൻ വിഷമം എന്തെങ്കിലും ചെയ്യാൻ പോയാൽ ആദ്യം അതിന്റ നെഗറ്റിവ് പറയും നല്ല topic. God bless you❤
Covert narci ആയ അമ്മായിയമ്മയും co narci ആയ അമ്മായിയപ്പനും.... ഇവരുടെ കഴിവിന് വല്ല അവാർഡും ഏർപ്പെടുത്തേണ്ടതാണ്. എന്റെ parents, relatives എന്നിവരെയൊക്കെ എന്റെ എതിരാക്കി. "നിങ്ങൾ വളർത്തിവിട്ട കൊച്ചല്ലേ, അവളോട് പറ ഇങ്ങനെയൊന്നും പെരുമാറല്ലേ എന്ന് " തുടങ്ങിയ ഡയലോഗ് മുതൽ എനിക്ക് വേണ്ടപ്പെട്ടവരായ പെണ്ണുങ്ങളെ(അമ്മായിമാർ, ചിറ്റമാർ) ഒക്കെ prostitutes ആണെന്നും അവരുടെ ഭർത്താക്കന്മാർ പണിക്കു പോകാതെ വെറുതെ ഇരുന്നു തിന്നുന്നവർ ആണെന്നും ഒക്കെ ഞാൻ പറഞ്ഞതായി ഇവർ രണ്ടും ചേർന്ന് പറഞ്ഞുപരത്തി. അതിന് വേണ്ടി എല്ലാ relatives ന്റെയും വീടുകളിൽ ചെന്ന്, ചെല്ലാൻ പറ്റാത്തവർ ഫോൺ വിളിച്ചു പറഞ്ഞു. എല്ലാരും ഒറ്റക്കെട്ടായി എനിക്കെതിരായി നിന്നു. അമ്മായിയമ്മയെ ഞാൻ തല്ലി എന്നുവരെ പറഞ്ഞു പരത്തിയ മഹാനാണ് അമ്മായിയപ്പൻ. നിയമം കൈകാര്യം ചെയ്യുന്ന മേഖലയിൽ 33 വർഷം ജോലി ചെയ്ത ആൾ. In laws ന്റെ torture കൂടി വന്നപ്പോൾ ഏതെങ്കിലും ഒരവസരത്തിൽ ഇവർ എന്നെ അപായപ്പെടുത്തുമോ എന്ന് പേടിച്ചു മാക്സിമം എന്റെ വീട്ടിൽ നിൽക്കാൻ തുടങ്ങി. Hus ഉള്ളപ്പോ മാത്രം അങ്ങോട്ട് ചെല്ലും. 20lakh കൊടുക്കാതെ അവരുടെ വീട്ടിൽ നിർത്തില്ല എന്നുപറഞ്ഞു ഞങ്ങളെ ഇറക്കി വിട്ടു. ഭർത്താവിനെ ഞാൻ പറഞ്ഞു തിരിച്ചു എന്നാണ് എല്ലാരോടും പറഞ്ഞേക്കുന്നത്. എന്തായാലും ആത്മഹത്യയെപ്പറ്റി ചിന്തിക്കാതെ, പേടിക്കാതെ, ഉള്ള ഭക്ഷണവും കഴിച്ചു വാടകവീട്ടിൽ ജീവിക്കുന്നു.
Victim ആയ നമ്മൾ നമുക്ക് വേണ്ടപ്പെട്ടവരെ കാര്യങ്ങൾ ബോധിപ്പിക്കാൻ ചെല്ലുമ്പോൾ എഴുന്നേറ്റ് സ്ഥലം കാലിയാക്കുക, ചീത്ത വിളിക്കുക ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇവർ തന്നെ in laws ന്റെ വീട്ടിൽ ചെന്ന് എന്നെ മര്യാദ ആക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. കല്യാണം കഴിഞ്ഞതിനു ശേഷം ഞാനായിട്ട് അങ്ങോട്ട് യാതൊരു contact ഉം വെക്കാതിരുന്ന relatives ആണ് എനിക്കെതിരെ സംഘം ചേർന്നത് എന്നതാണ് വേറൊരു irony. ഇറക്കിവിട്ടത് ആരും ചോദ്യം ചെയ്യരുത് എന്ന ഉദ്ദേശത്തോടെയായിരിക്കും ഇത്രയും വഷളാക്കിയത്. ഭർത്താവിന് കരുണ തോന്നി അങ്ങേര് മാത്രം എനിക്കെതിരെ നിന്നില്ല. എന്നെ മനസിലാക്കാത്ത relatives ന്റെയടുത്തു ഇനി പോകില്ല എന്ന് ഒരുമിച്ചു തീരുമാനം എടുത്തു. ഒരുകൂട്ടം ആളുകളെ ഞാൻ ഒറ്റക്ക് tolerate ചെയ്തു എന്നതാണ് സത്യം. ഈ കാര്യങ്ങൾ ഒക്കെ ആരോടെങ്കിലും പറഞ്ഞാൽ "നിന്റെ ഭാഗത്തു തെറ്റില്ലെങ്കിൽ പിന്നെ എങ്ങനെയാണു എല്ലാരും എതിര് നിക്കുന്നത് " എന്ന ഒറ്റ ചോദ്യമേ ഉണ്ടാകൂ. അതുകൊണ്ട് തെറ്റിദ്ധാരണ മാറ്റാൻ നടക്കൽ ഒക്കെ ഞാൻ നിർത്തി. നല്ല രീതിയിൽ boundary set ചെയ്തു. അവർ കുറെ ശ്രമിച്ചിട്ടും ഞാൻ അടുപ്പിക്കില്ല എന്ന് കണ്ടപ്പോ അവർ അടുത്ത പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.എല്ലാം തിരിച്ചറിഞ്ഞു ഭർത്താവും പുള്ളിയുടെ ചേട്ടന്റെ ഭാര്യയും എന്റെ ഒപ്പം നിൽക്കുന്നതുകൊണ്ട് ഞാൻ സ്ട്രോങ്ങ് ആയി മുൻപോട്ട് പോകുന്നു.
Entae anubhavam ethilum kastam annu
Hus കൂടെ ഉണ്ടല്ലോ അത് മാത്രം മതി എടൊ you are ലക്കി
I am really happy in that, there are people in this world who can understand this type of toxic personalities...well done mam...
Exactly my MIL….. but thankfully, I could stay away from her. Also her own kids are also starting to understand her manipulative ways. My eldest co-sister had to suffer a lot with her because she was not working and her husband was also depending on my FIL sometimes. My financial independence and good relationship with my sister in laws helped me to take a stand for myself and convince my golden child husband about how difficult it would be for me to live with her. Thanks to my sister in laws who were not blindly supporting their mother but being considerate to me and understanding my struggles
You are so lucky sometimes they become flying monkeys
1994 ൽ ഈ video വന്നിരുന്നെങ്കിൽ എന്റെ ആരോഗ്യം നശിക്കില്ലായിരുന്നു, എന്റെ ജോലി നഷ്ടപ്പെടില്ലായിരുന്നു 🙁
Be strong chechii💝
Sathym
2010 layrunnenki entem
Ente husband oru covert narcissist aanu... ma'am parajpole idak itt tharunna pain life time marakan pattathathvum...enth chyn makkale orth sahich jeevikunnu...ennepole sahikunvr orupad undakum..etra kaalam munoot pokum ennariyila...pokunidtholm pokte
rakshapedan nokedo,allengil makkalkum dhoshamanu,ivattagal illengil jeevitham nannavugayeyullu. aadhyam kurachu kashtapadokke thonum,ennalum life il hope undavum..pogunnidatholam pagate ennu vachal finally valla self destruction nu thonugayo mental illness nu treatment nu povugayo oke varum..rakshapedan patunnengil samayam kalayathe plan cheyyu..
Me too suffering
Superb abhinayitchu thakarthukalanju fantastic
Janicha veetilum ithuthanne, poya veetilum ithuthanne, pinne joli sthalathum.
SUPER SPEACH
Very correct . Very helpful vedio Ma'am. You did a great job Ma'am . Thank you Ma'am
Ente ex bf covert narcissist aayirunnu. Enikke ee karyangal ellam nannayi manasil aavunde 😌.
Thank you Madam ❤
Very correct
The speech was excellent. I have met soo many people like this.
Thank you🍰
Njanum e same situationil aanippo...what maam said is exactly right.....pashe how can I overcome through this kind of negatives
Happy New Year to all viewers 🎉🎊.... Well explained mam .....I think most of the people who tell 'eshani' and 'paradooshanam' belong to Narcissists ....they are extremely jealous of others .... triangulation and smear campaigning is done to destroy the good relationships and happiness in others and these people find bliss when others fight with each other because of their smear campaigning....We should be aware of such people in our circles 👍
Whatever you explained is 💯 percent true
Well said mam...
My mother-in-law is like this...Chechi this is eye opening
Mam very helpful talk. Way of presentation is interesting.thanks olot
Video ipozhaanu finish cheythathu... Very tough subject. Maximum examples ma'am include cheythathu nannayi oru idea kitty. JEEVIDATHIL NJAAN ULPPEDE PALARKKUM VELICHAMAKUNNA DOCTOR 🙏🙏🙏
I thnk I am a covert narcissist.. where can I find help to heal ?
Boundary set cheyyunnathine kurich ഉദാഹരണസഹിതം വിവരിക്കാമോ. Clear aayit manassilakkan vendiyanu. Please mam
I will try, its a one-day course. Relationships and boundary setting.
@@DrSusanKoruthuമാമിന്റെ വീഡിയോകൾ കേട്ടുകേട്ട് boundary set ചെയ്യാനും, വാതിലും മതിലും.. എല്ലാം apply ചെയ്യാനും പഠിച്ചു. Thanks a lot 🥰covert ആയ mother ഈ വീഡിയോ play ചെയ്യുമ്പോൾ അവർ വേഗം റൂമിൽ കയറി കതകടക്കുന്നു..ഇത് കേട്ടാൽ അവർക്ക് പ്രശ്നമാകുമായിരിക്കും അല്ലേ 😄
Me and my husband used to stay away from here...and once wen we visit her...he used to tell my husband...nalla bhakshanam kazhicho...kure aayile nalla bhakshanm kazhichit
Mam ❤from tamil nadu... Recent fan of you susan mam
Could you do a session on NPD and alcoholism
I will
Happy New year 🎊🎊🎊🎊 Dr . Susan koruthu... God bless you...🙏
Thank you, wishing you a healthy, safe and happy new year.
തന്ത്ര പരം ആയ മെധാവിതം
Madam ഇതിനെകുറിച് വല്ല സംശയം ഉണ്ടേൽ എന്നോട് ചോദിച്ചാൽ മതി.🤣. ഞാൻ ഇത് അനുഭവിക്കുന്നു.exact പോയ്ന്റ്സ്.
Ma'am , താങ്കളുടെ വീഡിയോസ് ഇയ്യിടെയായി കാണുന്നുണ്ട്. ഇത്തരം വീഡിയോസ് മുൻപേ കണ്ട എന്റെ wife വിധിയെഴുതി എനിക്ക് NPD ആണെന്ന്. അവള് സൂചിപ്പിച്ചതു കാരണം ഞാൻ ഇതേപ്പറ്റി കൂടുതലറിയാൻ വേണ്ടി യു ട്യൂബിൽ സെർച്ച് ചെയ്തു മാഡത്തിലെത്തി എന്ന് പറയുന്നതാവ്വും ശരി. എനിക്ക് തോന്നിയിട്ടുള്ളത് ഇത്തരം behaviors മിക്കവാറും എല്ലാവരിലും കുറേശ്ശേ കാണുന്നത് തന്നെയാണ്. For example താങ്കളുടെ NPD in women എന്ന വീഡിയോ കണ്ടതിൽ എന്റെ wife നു അതിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ മുഴുവനായും തന്നെ ഉണ്ട് എന്ന് മനസ്സിലായി. ഇപ്പൊ വഴക്കിടുമ്പോൾ താങ്കളുടെ പേരും അതിനിടയിൽ വരാറുണ്ട് (യു ട്യൂബെരുടെ വിജയം😀😀😀). ഭാര്യയും ഭർത്താവും നർസിസിസ്റ് ആണെങ്കിൽ ഉള്ള അവസ്ഥയെക്കുറിച്ചു അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. വീഡിയോ പ്രെതീക്ഷിക്കുന്നു.
Exact analysis of Covert Narcissits. Victims find it hard to understand this and suffer till end. Atleast Mam's videos may guide them.
Dr ente gold um ingane sister-in-law lokeril aayi
Wish you a very happy and healthy new year dear Doctor 💗
Thank you, wishing you a healthy & safe happy new year.
This is what actually happent... He actually convinced my relatives and friends that he actually wanted to protect me..
Are narcissistic happy?
They in search for it
Perfectly explained, lovely video👏🏻
, ഹായ് മം,
മൈ husbend ഇഗ്നോർ ചെയ്യുകയാണ്. ഫോൺ എടുക്കാതെ യോ അല്ലെങ്കിൽ സംസാരിക്കാതെ യോ ഇരിക്കുമ്പോൾ എന്ത് ചെയ്യണം
എന്റെ ഭർത്താവിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷേ പുള്ളിക്കാരൻ മാനസികമായി വളരെ abuse ചെയ്യുന്നു എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല pls help
You can wait patiently until he comes out of his cave of maunam
My mother is this...I suffered a lot.
Sathyam.....
I suffered a lot
Thanks Madam.
True... Words, exact word... The dialogue എന്നെ വേദനിപ്പിച്ചാൽ ദൈവം ആ ആളെ വെറുത വിടില്ല 😂😂🤣🤣 all these dialogues so familiar 😂😂 the sad thing is kids wont understand such dynamics. 😢
Very happy New year Dr.💐💐💐
Thank you and wishing you a healthy, safe happy new year.
Ma'am, happy new year to you and your family... 🎉🎉🎉
Thank you, wishing you a healthy, safe and happy new year.
Brilliant mam
I am in a, difficult situation
Mam superb 👌 how to build useful boundries on an NPD for survival? Pl. post a video 🙏
Sure I will
Happy new year
Very helpful mam... ❤️
Endukondan igane avunad?
When we respond to such situation , they might blame us or else they used to show that we are wrong.....please maam @Dr. Susan Koruthu can u make a video..how to respond or overcome to such situations
Ignore...Do not engage is the golden rule.
How to deal with this kind of people?
Maam.. Happy new year.. thanks 🙏🙏
Thank you and happy new year to you.
Narcissist with porn addiction നെ പറ്റി vdo ചെയ്യാമോ plss. I'm a victim
Sure, I will.
Thankyou ma'am for the video. My family is a victim of such a covert narcissist MIL. Good to understand how to deal with them. I am suffering on a daily basis.
Thanks mam🥰
Happy new year Ma'am
Thank you and happy new year to you.
Mam are you doing online sessions??
Yes, You can visit my website www.drsusankoruthu.com or send a mail to drsusankoruthu@gmail.com
👌👌
Happy new year madam
Thank you, Happy new year to you too.
NAMASTE LEGEND DOCTOR 😊🙏
31.12.2021 11:22AM
ADVANCE HAPPY NEWYEAR 2022
WISHES MAAM PARENTS🙏 &HUS SIR 🙏 KIDS🙏& SIBLINGS WELWISHERS FRIENDS 🙏
Wishing you a healthy and safe Happy New Year 2022🎉
@@DrSusanKoruthu Maam 👣❤🙏
Im so happy I'm thankful blessed valuable wishes comment 🙏
31.12.2021 9:30pm
RUclips Follower sister KOLLAM KERALA INDIA
My MIL exactly.
Happy New year Mam ❤️
Hi Srinidhi, Wish you a happy, healthy and safe new year 2022
Happy new year....mam
Thank you, wishing you a healthy, safe and happy new year.
Happy New Year Madam
Wishing you a healthy and safe Happy New Year 2022🎉
Happy new year ma'm❤
Thank you, wishing you a healthy & safe happy new year.
Mam pls talk about super empath
I have already done a video on the supernova or super empath. ruclips.net/video/ILodrLmiBXg/видео.html
@@DrSusanKoruthu ok mam. Thank you. I Will watch.
But she is not sugar coating type..she is Scorpion type
Athanganeyulla..alkare..matiyedukan..patumo..enkil..engane...bhashanam..ellarkum..nalkam...athinulla..margam..koodi .parayu..mam
anweshippin kandethum ennalle.
Madam, victim ഇതു മനസിലാക്കി അവരുടെ കോൺഡ്രോളിൽ നിന്നും മാറിയാൽ, അവർ എങ്ങനെ പ്രതികരിക്കും? കോവാർട്ട് നാർസിസ്റ്റ്നു ഒറ്റയ്ക്ക് ജീവിക്കാൻ പറ്റുമോ?
They follow us, paaeavepp kooduthalavum
Mam . Ente huss nte kude dresses Kan പോകുന്നത് വലിയൊരു tention ulla karyan . Kelkunnavark nissaramayi thonnam. But enikkath manassin orupad vidanippikkunna day ayirikum . Avarde kude pokan. Pediya ithalojich 😢
Kadel chenn dress nokkumbo . dress slct cheyth avdann iragiyath muthal veedethum vare veetil ninnum vtl aroke undo avarodokeyum paranjode irikum . ( Slct cheyyanariyilla, avde chenn adyam kadath eduthu . Avaretha paranjath ath pole mathi swanthayi abiprayamilla aggane palathum parayum. ) . Ith ket adutha pravashyam dress k nokkiyedutha apo avarde munnil vech .itha pennugalde kuyappam etha ishtayath enn vecha athedkan paranja pore avarum nammale pole manushyaralle ennoke paranj avdann main avum .😢
Ini avarod slct cheyyan paranja oru abiprayavum parayula nite ishtam enn parayum .sailsgirl parayum nigade bagya iganathe huss ne kiteeth enn . Njan ethegilum onn slct cheyth bill adikan kodutha apo parayum athapo ninak ishtayath . Ethra nallath undarunn ennitt ithe pattiyollonn. Enna ath mattam enn paranja pattilla deshyapedum . Pinne annathek ith thanne . A dress idunna annoke enne paranjode irikkum . 😪😪 Eduthalum illelum kuyappam kayar illathe ketti iduka enn parayille atha avastha .
Orikkal njanath thurann chodich ann roadil vech enne kure cheetha paranj nanam kett . Eth paranjalum avasanam njana full thettum cheythath .ath sammathichillel pinne ath vechavum adutha vayak . Enna l nalla snehaman ellam vagitharanum . Kodovanum makkaleyoke nannayi nokkum . Ith pole chila karyagalil prblm oyicha al k an . But idakkulla e problem s vallathoru bundhimuttan . Ith oru udhaharanam mathram iniyumud verem
Itheth swabavam
Ithine onn matiedukan valla vayiyum undo .
Plz reply mam
online shopping ചെയ്യുക..
Waiting
💯 true!
Mam need some help
Getting detached from him is near to impossible...
👍👍
Mother-in-law covert aaneankkil aeganea ivare manage cheayumm maam
You can practice grey rock method, set good boundaries and stay away from abuses. Always practice KISS in conversation - Keep It Short and Simple and speak to then only if it is an absolute necessity and do it in an assertive way.
😂😂😂😂🤞i like how u explain it 😂😂😂👌. Pani full edukunna amma anel angu eduthote enu vicharikanam. Enit ammaye ichiri pokki paranja mathi 😂😂😂. Pani edukan adi vaykaruth 😂😂😂😂😂. Someone is laughing with me hearing ur explanation. Its a wonderful video. Thank u so much 👍😁👌👌👌
👌🙏🏼👍
Mamm ഒരു സംശയമുണ്ട് രണ്ട്NPD ഒരുമിച്ച് വരുമോ . like hus& wife.
Yes, there are couples both are NPDs. They will manage if they live physically or geographically away from each other most of the time.
@@DrSusanKoruthu yes, when they come together then the problems start between them.
👌
Engane..matiyedukam..inganullavare
Mattan kazhiyilla. avarkkum aranam ennu thonniyal marum.
Exactly wt i experieced last 16;years with convert narcissist wife....she s cunning and extra rage person... genetically she gets from her father he is a grandiose narc...horrible very danger....he wont change and wont allow her to change....bullshit my life..sucked....
Hai Mam..ningal..paranjathu..onnum..mansilayilla
Unfortunately, Anubhavicharke athu manasilakoo.
@@DrSusanKoruthu exactly mam
@@DrSusanKoruthu oru advocate polum viswasikkilla nammal parayunnath
Correct mam
I want to talk mam please
Hi Vijayanand, You may please visit my website www.drsusankoruthu.com or send a mail to drsusankoruthu@gmail.com
ഇവരെപോലെ പുണ്യാളൻമാർ ഉണ്ടാവില്ല പുറത്ത്.നമ്മൾ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ പിന്നെ
🌹👍
My mil
നിങ്ങള് പറയുമ്പോൾ ചിലതെല്ലാം എനിക്ക് ഉണ്ടോ എന്ന് സംശയം വരുന്നു
എന്റെ ex അമ്മായിഅമ്മ
Happy new year Mam 💕💕💕
Thank you, wishing you a healthy, safe and happy new year.