എന്റെ ഹസ്ബന്റ് പുറത്ത് എല്ലാ എല്ലാവർക്കും നല്ല പരോപകാരിയാണ്, വീട്ടിലേക്ക് ഒരു കടുകുമണി പോലും വാങ്ങില്ല. അടുത്തുള്ള കുട്ടികളെ ലാളിക്കുകയും, സാധനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യും, സ്വന്തം കുട്ടികൾ ഏത് school ലാണ്, ഏത് class - ൽ ആണെന്നു പോലും ഇയാൾക്ക് അറിയില്ല., അറിയേണ്ട... Npd എന്തെന്നൊന്നും അന്നെനിക് മനസ്സിലായിരുന്നില്ല, അയാൾ പുറത്തുള്ളവർക്ക് മാന്യനാണ്, അകത്ത് കേട്ടാലറക്കുന്ന പുലഭ്യം മാത്രമേ പറയൂ...
Yes exactly my husband in home grandiose narcissistic personality but outside he is showing kind service oriented person, inorder to gain validation appreciation good certificate he do as much help even no one calls 😂 it was painful in the first but overcome with standing on foot financially then emotionally, self-love, self care,not expecting anything ,considering there is no one,initial stage he started physical abuse warned with police case so he frightened his outside image now he play with smear campaign, flying monkey I have zero reaction, for me no matter what other says ,there are few people who's knows all its enough I'm always make myself to get over if he broke my line
എന്റെ ഭർത്താവ് ഇങ്ങനെയാണ് വീട്ടിലേക്ക് ഒരു ഉപകാരവും ഇല്ല മക്കൾക്ക് കിട്ടുന്ന ഗിഫ്റ്റ് പോലും കൂട്ട്കാരുടെ മക്കൾക്ക് കൊണ്ടുകൊടുക്കും 🙏ആർക്കും മനസ്സിലാവില്ല ഇവരുടെ കാര്യം 😌
Altruistic narcissist ന്റെ ഒപ്പം, ഉള്ള എന്റെ അനുഭവം പറയാം അവൾക്കും ഇതേ character തന്നെയായിരുന്നു she projects her character like empathetic and sympathetic towards street dogs in front of others she buys costly biscuits with my money she gets appreciation from every place. And After some time she leaves the place after that she doesn't even enquire about her projected favorite street dog she used to accompanied with.
Ente hubby ithupole anu. Purathu valaree nalla alu anu. Veedinte ullilu entirely different anu. At first enikku onnum pidi kittiyilla. 25 yrs kazhinjanu pidi kittyathu. Ippol njan survive cheyyan padichu. Daivam rakshichu.
What you said is 100 percent correct Susan. As if you experienced it. If a priest is Altruistic Narcissist you can imagin how he could manipulate people.
Ente husband um mother in law yum, outside a person with love, empathy n everything,husband nu swantham kudumbam venda, MIL nu makalude familye nallonam komduponam
Ma'am, Narcissistic personality disoder നെ പറ്റി ഏറ്റവും കൂടുതൽ videos ചെയ്തിട്ടുള്ളതും പഠിച്ചിട്ടുള്ളതും ആയ മലയാളത്തിലെ ഏററവും top psychologist ൽ ഒരാളാണ് താങ്കൾ. RUclips ൽ അല്ലതെ whole inclusive at the same time bare Minimum ഉള്ള ഒരു audiobook or book publish ചെയ്ത് കൂടേ? NPD യെ പറ്റി ഉള്ള RUclips I ലെ multiple videos കാണാൻ കൂട്ടാക്കാത്ത എന്നാൽ NPD victims ആയീട്ടുള്ളവർക്ക് ഒരു all in one source ആയി അത് ഉപകരിക്കും 😇
My brother in law is the classic example for this type of a person. But over a period of tyme most of the people around him understood his motives and many become his enemies as he tried to extract his share of flush from his so called altruistic activities. I pity my sister.
എന്തിന് സഹിച്ചു നിൽക്കണം. ഞാൻ 33 കൊല്ലം സഹിച്ചു. മക്കളിൽ നിന്നുപോലും പോലും പല കാര്യങ്ങളും മറച്ചു. അച്ഛനോടുള്ള ബഹുമാനം പോകരുത് എന്ന് കരുതി.8 വർഷത്തിന് മുൻപ് എനിക്ക് ഫിറ്റ് വന്നു. അന്ന് dr എന്നോടും മക്കളോടും സംസാരിച്ചു കാര്യങ്ങൾ മക്കളോട് പറയുകയും ഭർത്താവിനും എനിക്കും ട്രീറ്റ്മെന്റ് എടുക്കാൻ നിർദേശിച്ചു. ഒടുവിൽ ഒന്നും ശരിയാകാതെ വന്നപ്പോൾ മക്കൾ എന്നെ പ്രത്യകം താമസിപ്പിച്ചു. മക്കൾ രണ്ടുപേരും പുറത്താണ്. എനിക്ക് വീടും പെൻഷനും സ്‌നേഹമുള്ള മക്കളും ഉള്ളതുകൊണ്ട് ജീവിക്കുന്നു. 5 വർഷമായി മാറിയിട്ട്. എന്റെ ഓഫീസിൽ, അയൽകാരോട്, ബന്ധുക്കളോട് ഒക്കെ എന്നെ കുറിച്ച് വളരെ മോശമായി എപ്പോഴും പറഞ്ഞു നടക്കുന്നു. ഇടക്കിടക്ക് നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്നൊക്ക എനിക്ക് മെസ്സേജ് ഇടും. മൈൻഡ് ചെയ്യണ്ട എന്ന് മക്കൾ പറഞ്ഞിട്ടുണ്ട്. പുറത്തുള്ളവർക്ക് നന്മമരമാണ്.
Hi Dr. Ente achan narcissistanu. I am a girl. Ente engagement kazhinju. Ente woodbe enthukondum njan agrahichapoleyanu. Pakshe cheruppathil kore Abandonement sambhavichathukondum ipozhum achante narcissist character kondum athente relatione effectiyunund. Like, eniku cheriya attention koravupolum bayankara veshmam verunnu, futureil husbandinu ennodu sneham korayumo ennu njan pedikunnu, ethra sneham kityalum koravanennu thonunu, avar vere friendsinodoke kooduthal adukumbo enne vittupokumo ennu bhayam.. Adheham valare nalloru personayitupolum still i feel some insecurities. And i clearly know that its my problem. So narcissist victim enganeyanu oru relationshipine effectiya athinte solutions enthokeyanu ennathintekurichu ori video cheyamo... Please its a kindly request.
എന്റെ hus ഉം ഇങ്ങനെ ആണ് ഇങ്ങനെ ജീവിച്ചു പോകുന്നു ഒരു വേലക്കാരിയെ പോലെ. പുറത്ത് ഉള്ളവർക്ക് ഓവർ പരിഗണന ആണ്. ലേഡി ഫ്രണ്ട്, crush, old lover ഒക്കെ ഉണ്ട് കണക്ഷൻ ഉണ്ട് എല്ലാവരോടും. അവർക്ക് വേണ്ടി എന്തും ചെയ്യും. നമുക്ക് വേണ്ടി ഒന്നും ഇല്ല
100%true...ivarude abhinayam kandal aarum viswasichu pokum....koodekidakkunnavarkku maathrame rappani Arroyo...🙏🙏🙏
Valarey sarianu...maduthupokum
ശരിക്കും ഞാൻ എന്റെ കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
താങ്കളുടെ വാക്കുകൾ എന്നെ വല്ലാത മാറ്റി. ഹൃദയപൂർവ്വം നന്ദിയുണ്ടു...
ente husband inganeyaanu.Public poyi kazhinjaal bayangara helpful aanu.aalukal andham vittu pokum.pakshe veettil extremely selfish. nammal andham vittu pokum.
Exactly🙄
Entem
എന്റെ ഹസ്ബന്റ് പുറത്ത് എല്ലാ എല്ലാവർക്കും നല്ല പരോപകാരിയാണ്, വീട്ടിലേക്ക് ഒരു കടുകുമണി പോലും വാങ്ങില്ല. അടുത്തുള്ള കുട്ടികളെ ലാളിക്കുകയും, സാധനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യും, സ്വന്തം കുട്ടികൾ ഏത് school ലാണ്, ഏത് class - ൽ ആണെന്നു പോലും ഇയാൾക്ക് അറിയില്ല., അറിയേണ്ട... Npd എന്തെന്നൊന്നും അന്നെനിക് മനസ്സിലായിരുന്നില്ല, അയാൾ പുറത്തുള്ളവർക്ക് മാന്യനാണ്, അകത്ത് കേട്ടാലറക്കുന്ന പുലഭ്യം മാത്രമേ പറയൂ...
Yes exactly my husband in home grandiose narcissistic personality but outside he is showing kind service oriented person, inorder to gain validation appreciation good certificate he do as much help even no one calls 😂 it was painful in the first but overcome with standing on foot financially then emotionally, self-love, self care,not expecting anything ,considering there is no one,initial stage he started physical abuse warned with police case so he frightened his outside image now he play with smear campaign, flying monkey I have zero reaction, for me no matter what other says ,there are few people who's knows all its enough I'm always make myself to get over if he broke my line
എന്റെ ഭർത്താവ് ഇങ്ങനെയാണ് വീട്ടിലേക്ക് ഒരു ഉപകാരവും ഇല്ല മക്കൾക്ക് കിട്ടുന്ന ഗിഫ്റ്റ് പോലും കൂട്ട്കാരുടെ മക്കൾക്ക് കൊണ്ടുകൊടുക്കും 🙏ആർക്കും മനസ്സിലാവില്ല ഇവരുടെ കാര്യം 😌
Same experience
Yes Sathyam ende Anubavam
Ente നഴ്‌സിസ്റ്റിക് husband oswantam കുട്ടിയെ നോക്കില്ല അന്യരുടെ കുട്ടികൾക്കുവേണ്ടി എന്തും cheyyum
Altruistic narcissist ന്റെ ഒപ്പം, ഉള്ള എന്റെ അനുഭവം പറയാം അവൾക്കും ഇതേ character തന്നെയായിരുന്നു she projects her character like empathetic and sympathetic towards street dogs in front of others she buys costly biscuits with my money she gets appreciation from every place. And
After some time she leaves the place after that she doesn't even enquire about her projected favorite street dog she used to accompanied with.
Thank madam for your valuable talks
Ente ponnu madam, ingana nokuvaane ente life motham narcissist aaanello, 😢
Ente hubby ithupole anu. Purathu valaree nalla alu anu. Veedinte ullilu entirely different anu. At first enikku onnum pidi kittiyilla. 25 yrs kazhinjanu pidi kittyathu. Ippol njan survive cheyyan padichu. Daivam rakshichu.
What you said is 100 percent correct Susan. As if you experienced it. If a priest is Altruistic Narcissist you can imagin how he could manipulate people.
Some cases sailent actions without talking
Ente husband um mother in law yum, outside a person with love, empathy n everything,husband nu swantham kudumbam venda, MIL nu makalude familye nallonam komduponam
My mother in-law's nature...
Ma'am, Narcissistic personality disoder നെ പറ്റി ഏറ്റവും കൂടുതൽ videos ചെയ്തിട്ടുള്ളതും പഠിച്ചിട്ടുള്ളതും ആയ മലയാളത്തിലെ ഏററവും top psychologist ൽ ഒരാളാണ് താങ്കൾ. RUclips ൽ അല്ലതെ whole inclusive at the same time bare Minimum ഉള്ള ഒരു audiobook or book publish ചെയ്ത് കൂടേ? NPD യെ പറ്റി ഉള്ള RUclips I ലെ multiple videos കാണാൻ കൂട്ടാക്കാത്ത എന്നാൽ NPD victims ആയീട്ടുള്ളവർക്ക് ഒരു all in one source ആയി അത് ഉപകരിക്കും 😇
I'm basically an altruist. And he was a typical narcissist. As you said I'd to ESCAPE after 25 years of living together.
Mine too😢
My brother in law is the classic example for this type of a person. But over a period of tyme most of the people around him understood his motives and many become his enemies as he tried to extract his share of flush from his so called altruistic activities. I pity my sister.
Ente jeevithathil undayirunna samsayamelllam mari. Ethellam vettilum, nattilum officilum und
Njan evarekond bhudhimutte anubavichitund.eth narcissam aneennu epazha manasilayath
സഹിച്ച് സഹിച്ച് മടുത്തു മാഡം , എൻ്റെ ജീവിതം നശിപ്പിച്ചതും പോരാഞ്ഞിട്ട് സ്വന്തം മകൻ്റെ ജീവിതം നശിപ്പിക്കുന്നത് സഹിക്കാനാവുന്നില്ല.
എന്തിന് സഹിച്ചു നിൽക്കണം. ഞാൻ 33 കൊല്ലം സഹിച്ചു. മക്കളിൽ നിന്നുപോലും പോലും പല കാര്യങ്ങളും മറച്ചു. അച്ഛനോടുള്ള ബഹുമാനം പോകരുത് എന്ന് കരുതി.8 വർഷത്തിന് മുൻപ് എനിക്ക് ഫിറ്റ് വന്നു. അന്ന് dr എന്നോടും മക്കളോടും സംസാരിച്ചു കാര്യങ്ങൾ മക്കളോട് പറയുകയും ഭർത്താവിനും എനിക്കും ട്രീറ്റ്മെന്റ് എടുക്കാൻ നിർദേശിച്ചു. ഒടുവിൽ ഒന്നും ശരിയാകാതെ വന്നപ്പോൾ മക്കൾ എന്നെ പ്രത്യകം താമസിപ്പിച്ചു. മക്കൾ രണ്ടുപേരും പുറത്താണ്. എനിക്ക് വീടും പെൻഷനും സ്‌നേഹമുള്ള മക്കളും ഉള്ളതുകൊണ്ട് ജീവിക്കുന്നു. 5 വർഷമായി മാറിയിട്ട്. എന്റെ ഓഫീസിൽ, അയൽകാരോട്, ബന്ധുക്കളോട് ഒക്കെ എന്നെ കുറിച്ച് വളരെ മോശമായി എപ്പോഴും പറഞ്ഞു നടക്കുന്നു. ഇടക്കിടക്ക് നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്നൊക്ക എനിക്ക് മെസ്സേജ് ഇടും. മൈൻഡ് ചെയ്യണ്ട എന്ന് മക്കൾ പറഞ്ഞിട്ടുണ്ട്. പുറത്തുള്ളവർക്ക് നന്മമരമാണ്.
Thank you.❤
Truly fact
Nice mam🙏👌👍
Hi,Maam, mind reading narcissist ne kurichu oru video cheyyamo?how to deal them
Thank You Mam
Thank u mam ❤❤❤
Hi Dr. Ente achan narcissistanu. I am a girl. Ente engagement kazhinju. Ente woodbe enthukondum njan agrahichapoleyanu. Pakshe cheruppathil kore Abandonement sambhavichathukondum ipozhum achante narcissist character kondum athente relatione effectiyunund. Like, eniku cheriya attention koravupolum bayankara veshmam verunnu, futureil husbandinu ennodu sneham korayumo ennu njan pedikunnu, ethra sneham kityalum koravanennu thonunu, avar vere friendsinodoke kooduthal adukumbo enne vittupokumo ennu bhayam.. Adheham valare nalloru personayitupolum still i feel some insecurities. And i clearly know that its my problem. So narcissist victim enganeyanu oru relationshipine effectiya athinte solutions enthokeyanu ennathintekurichu ori video cheyamo... Please its a kindly request.
True..solution pls
Very True
Where do you stay in UAE?
Ente Amma inganeyayirunnu😢njanum pappayum Orupad anubavichu... Ippozhum anubavikkunnu......ammakk npd yum husband nu bpd yum 😓
Mam njaan 23 years aayi npd yude victim aanu 4 kuttigal und mam parayunna ellaa symptom s und aval kalyaanathinu munbe oraale premichirunnu njaan ariyaade ippoyum avanumaayi chatingum vedio call ellaam cheyyunnund marrige kayinnitt aval avijaarithamaayi oraalumaayi vonnection undaayi njaan kandupidichu ini onnum undaavilla ennu parannu njaan makkale orthu veendum bandham thudarnnu pakshe adinu sheshavum idupole love bombing abuse ellaam nadakkunnund enikku sherkkum oru desission ippoyum edukkaan pattunnilla inganeyellaam cheydittum njaan divorce ne kurichu alojikkumbol kuttigal parayunnu please veda pappa ennu njaan endu chayyum enikk 51 years wife nu 42 endengilum oru slution parayumo
Aval ippoyum marriage nu mumb premicha avanethanneyaano manassil adukondaano ennod eppoyum moshamaayi perumaarunnad
എന്റെ hus ഉം ഇങ്ങനെ ആണ് ഇങ്ങനെ ജീവിച്ചു പോകുന്നു ഒരു വേലക്കാരിയെ പോലെ. പുറത്ത് ഉള്ളവർക്ക് ഓവർ പരിഗണന ആണ്. ലേഡി ഫ്രണ്ട്, crush, old lover ഒക്കെ ഉണ്ട് കണക്ഷൻ ഉണ്ട് എല്ലാവരോടും. അവർക്ക് വേണ്ടി എന്തും ചെയ്യും. നമുക്ക് വേണ്ടി ഒന്നും ഇല്ല
Yentea veettil thannea undu mam.yentea husband.but njaan avasayaanu anubavichu tharlarnnu.athma hathiya yea kurichu chinthikkunnu.aarodum parajaal manasilakilla yellavarum bxy aanu.
Now I know, what was my mother 👩
Hi mam,
Before get into a relationship how can we understand he/ she is NPD.
Kazhinjo😮
My hus 😂 kind service oriented 😡
💯% correct mam👍🙏
Mam🙏🙏🙏🙏🙏🙏🙏
Hai mam❤❤❤
Hello
Mam number please🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 enikku counselling venam🙏🙏🙏
Exactly 👍
Correct
My life is a combination of altruism and Narcissm😢😢
Saaaameee ane ivdeyum husband😮😮😮
I think every narc is altruistic also.
Ion the presence of anyone else my husband will be very kind helpful. But just opposite in the absence of any one else
Hello mam
My mother🙄😮😮
👌🏻🏆❤
മാം.... ഫോൺ നമ്പർ തരുമോ...നേരിട്ടു കാണാനാണ്...
Ethramarhram shariyaane
Dr നമ്പർ tharumo
❤🎉
❤
My wife
Altruistic narcissistiney maximum utilize cheyunna ഞാന്‍ 🤑😝
അതെങ്ങനെ
😅
Ninte മകൾ ninte വീട് എന്നൊക്കെയാ parayare
, Eid Anu bhabhi Kinna work krityamayi Manasi Lagoon