ഇതിൽപറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. പക്ഷെ എന്റെ അനുഭവത്തിൽ മറ്റുള്ളവരുടെ സിംപതി പിടിച്ചുപറ്റുകയും ചെയ്യുന്ന ആളുകൂടിയാണ്. സാമ്പത്തിക സഹായം ചെയ്ത് കുറെ ആളുകളെ കൂടെ നിറുത്തും. അവരെ ചേർത്തുപിടിക്കും. സ്വന്തം ആളുകളോട് സ്നേഹ മോ പരിഗണനയോ ഇല്ല. സാബത്തികമായി നശിപ്പിച്ചുകളയും. ശാരീരികമായും മാനസികമായും ഉപദ്രവിക്കും. ചവിട്ടിമെതിക്കും. മറ്റുള്ളവരെ നന്നായി സ്നേഹിച്ചൂ കൂടെ നിറുത്തും. ഇവരുടെ കൂടെയുള്ള ജീവിതം അപമാനകരവും നരകവുമായിരിക്കും. എന്നാലും അവർ ഒന്നുമറിയാത്തതുപോലെ നിഷ്കങ്കളത അഭിനയിക്കും വീട്ടക്കാരുടെ അഭിമാനത്തെ പ്രതി പലരും പലതും സഹിക്കുന്നു. ഇങ്ങനെയുള്ളവർ ഭൂമിയിൽ ജനിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു🙏🙏🙏🙏
Narcist ന്റെ കൂടെ ജീവിച്ചു dipresed ആയവർക്ക് എന്നോട് സംസാരിക്കാം.... ഞാനും അനുഭവിക്കുന്നു.. ഒരുപാട് പഠിച്ചു ഇപ്പോൾ.. സംസാരിക്കാൻ ഒരാൾ ഉണ്ടെങ്കിൽ ഒരു പരിധി വരെ സമാധാനം കിട്ടും
നന്നായി പറഞ്ഞു. സമൂഹം തിരിച്ചറിയണം കൊടും ക്രൂരതയുള്ള ഈ കൂട്ടരെ.പരിചയപ്പെടുമ്പോൾ നല്ല സ്വഭാവം കാണിക്കുന്ന ഇവരെ കുറച്ചു കഴിഞ്ഞു ശരിയല്ലല്ലോ എന്ന് കരുതി മാറാൻ തുടങ്ങുമ്പോഴേക്കും അവരുടെ തെറ്റെല്ലാം നമ്മുടെ തെറ്റായി മറ്റുള്ളവരെ വിശ്വസിപ്പിച്ചു കുടുക്കാൻ ഇവർക്ക് പ്രത്യേക കഴിവാണ്.
ഞാൻ വിചാരിച്ചിരുന്നത് എല്ലാരുടേം മനസ്സ് ഒരു പോലെയാണെന്ന് but life il oru veliyaa cheating കിട്ടിയപ്പോൾ ആണ് മനസ്സിലായെ ചിലർക്കൊക്കെ അവരടെ കാര്യം കഴിഞ്ഞിട്ടേ നമ്മളൊക്കെ ഉള്ളെന്ന് നമ്മളെ പോലും മറന്ന് നമ്മൾ കൊടുത്ത efforts athine oru tym aavumpol chavitt arach valichariyaam കഴിയുന്ന തന്റെ emotionsinu mathram priority kodukkunnaa alukalude lokathaanu jeevikkunathenn manassilaayii...😊
Yaa ente avsatha ithu thannanu but law of attractionay kurichu ariyan sremichappol enikku manasilayathu universe or ( god ) nammakku ithupole korey problems thannu athinay okke namukku face cheythu or overcome cheythu nammude goal achive cheyyan vedi athinay ellam nammal deal ( manage ) cheythu nammude lakshya sthanathu ethi cheran vendi anu nammude better lifeinu vendi enna 🙂 but Eee problems okke face cheyyan ithiri pulikkum but athokke overcome cheythu oro problemsinay manage cheythalay namukku oru nalla life indavu 🙂
100 ശതമാനം ശരിയാണ് .... സ്വന്തം കാര്യം മാത്രം ചിന്തിയ്ക്കും... സഹായങ്ങൾ എല്ലാം സ്വീകരിയ്ക്കും... പക്ഷെ സാഹചര്യങ്ങൾ കൊണ്ട് ഒരു തവണ സഹായം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരെ കുറ്റപ്പെടുത്താനും വാക്കു പാലിക്കാത്തവരെന്നും കുറ്റപ്പെടുത്തും എപ്പോഴും നാം തിരഞ്ഞെടുക്കുന്ന വ്യക്തിയിൽ സ്വാർത്ഥത ഇല്ലാത്ത സ്നേഹം ഉണ്ടാവണം.... ഇത് സ്നേഹിക്കുന്നു എന്നു പറയും.... എത്ര വേദനകൾ പറഞ്ഞാലും സ്വന്തം കാര്യം നടന്നില്ലെങ്കിൽ അന്നുവരെ ചെയ്തത് എല്ലാം പോവും .... ഞാൻ ഇപ്പോൾ ചിലരെ നന്നായി മനസ്സിലാക്കി തുടങ്ങി .... പലരും പല ഉദേശ്യ തോടെയാണ് നമ്മുടെ കൂടെ കൂട്ട് പിടിക്കുന്നത്..... ഒന്നുകിൽ പണം അല്ലെങ്കിൽ സുഖം . നമ്മുടെ മനസ്സ് ധാരാളം ദുഃഖത്താൽ മരവിച്ച് ഇരിയ്ക്കുമ്പോഴും ഇത്തരക്കാർ സ്വന്തം ആവശ്യം പറഞ്ഞു കൊണ്ടെയിരിക്കും... നാം നമ്മെ മറന്ന് ആരേയും സഹായിക്കരുത്.... സഹായം സ്വീകരിക്കുമ്പോഴും തരുന്നവരുടെ ലക്ഷ്യവും മനസ്സിലാക്കണം....
@@kalakala6043 1000 % സത്യം. ആത്മാർത്ഥമായി സഹായിക്കാനിറങ്ങിയാലും അത് നാടകമാണെന്ന് ഇവർ പറയും. പ്രശ്നം എന്നെന്നേക്കുമായി ഹരിഹരിക്കണമെന്ന് ഇവർ ചിന്തിക്കുന്നു പോലുമില്ല . പ്രശ്നത്തിൽ ജീവിക്കാൻ താൽപര്യപ്പെടുന്നവാരാണ് ഇവർ. സ്നേഹമെന്നാൽ ഒരടിമയെ പോലെ തന്നെ കേട്ടിരിക്കാൻ ഒരാൾ എന്നാണ് ഇവർ ചിന്തിക്കുന്നത്. ജാതി മതം നിറം സൗന്ദര്യം ഒന്നും പ്രശ്നമല്ലെന്ന് ഇവർ തുടക്കത്തിൽ പറയും. കുറെ കഴിഞ്ഞാൽ പിന്നെ ഒരോ ദിവസവും ഇക്കാര്യം അവർ ഓർമ്മപ്പെടുത്തികൊണ്ടേയിരിക്കും. തുടക്കത്തിൽ നിന്നെ മാത്രം ഞാൻ സ്നേഹിക്കുന്നു എന്ന് പറയും പിന്നീട് നമ്മളെ പോലെ ഹൃദയം തുറന്ന് സംസാരിക്കാൻ ഒരുപാട് പേർ ഉണ്ടെന്ന് നമ്മളറിയും. അതിനെ പറ്റി ചോദിച്ചാൽ നീ ഇതൊക്കെ ഇത്രവലിയ കാര്യമാക്കുന്നതെന്തിനാണെന്ന് ഇവർ തർക്കിക്കും. ഞാനദ്യമേ ഇത് ശരിയാവില്ലെന്ന് പറഞ്ഞതല്ലേ എന്ന് പറഞ്ഞാൽ പിന്നെ ഉടക്കായി പിരിയാമെന്നാകും. നല്ല സുഹൃത്തുക്കളായി തുടരാമെന്ന് ഒട്ടും ഇടർച്ചയില്ലാതെ പറയും. വിഡ്ഡിയായി ജീവിക്കാനാവും പിന്നെ നമ്മുടെ വിധി. അല്ലെങ്കിലും ആത്മാർത്ഥതയ്ക്ക് ഇവിടെ എന്ത് വില. 🙏🙏🙏
100 % സത്യം , എത്ര നന്നായി നല്ല നിലയിൽ ചിന്തിച്ച് ജീവിക്കുന്നവരേയും ഇവർക്ക് പെട്ടെന്ന് തകർത്ത് കളയാൻ കഴിയും ,താൻ മാത്രമാണ് വലിയ ആളെന്നും താൻ മാത്രമാണ് ശരി എന്നും അഹങ്കരിച്ച് എപ്പോഴും മറ്റുള്ളവരെ avoid ചെയ്ത് കൊണ്ടിരിക്കും , എളുപ്പമില്ല ഇവരെ ശരിയാക്കി എടുക്കാൻ
ഞാൻ അനുഭവിച്ചിട്ടുണ്ട് 9 മാസം. ഏറ്റവും വലുത് ഇവരുടെ നുണപറച്ചിൽ അണ് എല്ലാത്തിനും ഒടുവിൽ നമ്മൾ കുറ്റക്കാരായി മാറും. തീർത്തും ചികിൽസ വേണ്ട അവസ്ഥ അണ് അത്. എനിക് ഒരു നരകം ആയിരുന്നു 🙏
ഞാൻ 20 കൊല്ലം എടുത്തു ഇത് മനസ്സിലാക്കാൻ. എന്നെപോലെ ഒരു വിഡ്ഢി ഈ ലോകത്തിൽ വേറെ ഉണ്ടാവില്ല. എല്ലാം സ്വത്തുക്കളും അവളുടെ കയ്യിൽ ആക്കി. ബിപ്പോൾ വേറെ ഒരുത്തന്റെ കൂടെ താമസിക്കുന്നു. അവനും ഇവളും വ്യാജ ഡോക്ടർമാർ ആണ്. ഈശ്വര രക്ഷിതു ❤️
100% ശെരി ആണ്. 27yrs ആയി ഞാൻ സഹിക്കുന്നു. ഇപ്പോൾ എന്റെ വീട്ടുകാർ പോലും എന്നെ വിശ്വസിക്കുന്നില്ല. എല്ലാവർക്കും husband നെ മതി. അത്രയ്ക്കും അഭിനയമാണ്. മക്കളെ നോക്കില്ല. പക്ഷെ മക്കൾക്ക് എന്തെങ്കിലും നേട്ടം ഉണ്ടായാൽ അതിന്റെ credit എടുക്കാൻ എത്തും. ഇവർ നമ്മെ suicide വരെ എത്തിക്കും.
ഇയാൾ പറയുന്ന നുണകൾ ഞാൻ വിശ്വസിക്കുന്നില്ല എന്ന് മനസ്സിലായാൽ പറയും... നിനക്ക് കുറച്ച് വിവരം വച്ചു.അത് അയാളുടെ കൂടെ ജീവിച്ച ത് കൊണ്ട് ആണ്.എന്ന്..എൻ്റെ ജീവൻ തന്നെ അയാളുടെ ഔദാര്യം ആണ്.. എന്ന്.... സ്വയം തലതല്ലി ചാകാൻ തോന്നും..
ഞാൻ നൂറുകണക്കിന് narcs ന്റെ വീഡിയോസ് കണ്ടിട്ടുണ്ട്.. അതിലേറ്റവും മികച്ച vedio.. ഇനിയും കൂടുതൽ videos edu.. ഒരുപാട് സാധരണക്കാർക്ക് ഉപകാരപ്പെടട്ടെ.. God bless you dear 🙏🙏❤️🥰
ഇത്തര൦ ആളുകളെ വന്ധീകരിക്കുക.ജന്മവൈകല്യ൦ ആണ്. ഇവരെ ഒറ്റപെടുത്തിയാൽ മതി.ശിക്ഷിക്കണ്ട.ജമ്നാൽ ക്രിമിനൽ ആണ്.മികച്ച അടുത്ത തലമുെറക്ക് വേണ്ടി ഇവരെ വന്ധീകരിക്കുക
100% true and one should be lucky enough to get out of the trauma created by them. These narcissists have no emotions/ sentiments/empathy.. its a personality disorder...
Yes, you are right. I met a lady like that. It appears to me that the bad childhood experiences that she had to undergo in her family and later with her husband played an important role in moulding her behavior. Unfortunately she vent all her revenge on me
100% എനിക്ക് സമാധാനം തോന്നുന്നു എന്നെ പ്പോലെ ഒരുപാട് പേര് ഉണ്ടെല്ലോ വിവാഹത്തിന് മുമ്പ് തന്നെ ഗവണ്മെന്റ് എംപ്ലോയീ ആയ njan26 വർഷം സഹിച്ചു ഇപ്പോൾ രോഗി ആണ psycosomatic disorder. 51 year ആയി ഇനി എത്ര കാലം ഉണ്ട് ഇതൊക്കെ നേരത്തെ കാണാതെ പോയത് നഷ്ടമായി. രക്ഷപെടാൻ ശ്രമിക്കുന്നു. അഡ്ജസ്റ്റ് ചെയ്യണോ ഒന്നും അറിയില്ല തീരുമാനം എടുക്കാൻ കഴിയുന്നില്ല
This video is 100% accurate. It took me over 20 years to fully understand these traits, but you've summed them up perfectly in just 20 minutes. Kudos, and thank you for empowering victims who often feel like they're the ones at fault and are trapped in toxic relationships. The narcissist traits are so well explained: self-centered, lacking empathy, incapable of real love, possessive without true ownership, always argumentative, 'I'm always right,' manipulative etc.Thank you for reminding us that dealing with narcissists requires setting boundaries, focusing on your well-being, and practicing emotional detachment.
ഒരുപാട് നന്ദിയുണ്ട്. ഒരു നർസ്സിറ്റ് ൻ്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു പക്ഷെ അയാൾ എന്നെ കുറ്റപ്പെടുത്തിയപ്പോ ൾ ഞാൻ വീണ്ടും ചിന്തിച്ചു എൻ്റെ ഭാഗത്താണോ തെറ്റ് തിരിച്ചു പോകണോ എന്നൊക്കെ But ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ഒരിക്കലും തിരിച്ചു പോകരുതെന്ന്.
ഞാൻ 20 വർഷം ഒരു NDP യുടെ കൂടെ work ചെയ്തു. എൻ്റെ വിവാഹം കഴിഞ്ഞ് ഒരു കുട്ടി എനിക്ക് ഉണ്ടായപ്പോൾ എൻ്റെ മോനും ആ narcissist നെ പോലെ ആയിത്തീർന്നു.കാരണം അയാള് എന്നെ പീഡിപ്പിച്ച് പീഡിപ്പിച്ച് എൻ്റെ മനസ്സിനെ അത്രമാത്രം നിർവീര്യമാക്കികളഞ്ഞു. അവൻ്റെ ആദ്യ ഭാര്യ അവനെ ഉപേക്ഷിച്ച് ജീവനുംകൊണ്ടോടി.രണ്ടാമത്തെ ഭാര്യ ഒരു NDP യാണ്😂 ഇപ്പോള് എന്താ ണ് അവസ്ഥയെന്നു അറിയില്ലാ.ഞാൻ റിട്ടയർ ആയിട്ട് 3 വർഷമായി. ഒരിക്കലും ഒരു NDP യുടെ കൂടെ താമസ്സിക്കുകയോ work ചെയ്യുകയോ അരുത് നമ്മളിലേക്കും ആ വിഷം നമ്മൾ അറിയാതെ പ്രവേശിക്കും. സൂക്ഷിക്കുക.
💯 true. Every line is true. Thank God they and their traits are being exposed. I suffered hell for many years till one day my daughter introduced me to the word Narcissist. I learned about it, tried practicing and am still learning. Each information is valuable. I found my value and worth in Lord Jesus. Trying to live each day without losing my inner joy.
Yes your are right. I am a sigma empath.stragling to come out from a Nassistic husband and his family. Lost everything and thriving to the better tomorrow.thank you for this vlog
വളരെ ശരിയാണ്... കൂടെ ജീവിക്കുമ്പോൾ തിരിച്ചറിയാതെ പോകുന്നത്... സമൂഹത്തിൽ വളരെ മാന്യനായ വ്യക്തി.. വളരെയധികം വിനയത്തോടെ ഉള്ള പെരുമാറ്റം... ആരും ഒരു തെറ്റും പറയില്ല... നിന്റെ ഭാഗ്യം ആണ് അവൻ എന്ന് പറയും ചുറ്റും ഉള്ളവർ.. പക്ഷെ തൻ കാര്യം മാത്രം.. ഏതൊക്കെ രീതിയിൽ ചൂഷണം ചെയ്യണം എന്ന് വ്യക്തമായി അറിയാം.. ചെയുന്ന തെറ്റുകൾക്കൊക്കെ ന്യായികരണങ്ങൾ... സാമ്പത്തികമായി വരുത്തുന്ന ബാധ്യതകൾ ചില്ലറ അല്ല... പണം വാങ്ങാൻ മാത്രം അറിയാം.. തിരികെ നൽകില്ല.. ആവശ്യം ഉള്ള ഒരു സമയത്തും കൂടെ കാണില്ല.. നാട് നന്നാക്കാൻ മുന്നിൽ കാണും 🤦♀️
Ur video title is so apt. Nd so is the content. Lived in confusion x 22 years till a psychologist told who am I living with.. Faced all of t in extremes. Totally and completely lost myself as a human being.. physically, emotionally, became a shell of the person I was.. I beleived and trusted and tried to help a human I loved but totally lost myself in the process. in the healing process... Thank u for spreading awareness.
You are great... Ethra clear aayitta parayunnath.. Anubavikkunnavark really shock😢😢... Ellam sherik anubavich narakichu jeevikkunnavaril petta oralaan Njan 😔😔 Oru small video il ethra content vech cheyyan chaidha effort super👍
നമ്മൾ നമ്മുടെ മെൻ്റൽ ഹെല്ത്ത് നു വേണ്ടി disconnected ആയി ഇരിക്കാൻ ശ്രമിച്ചാൽ അവർ അതിനെ ചോദ്യം ചെയ്യും..ഇനി നമ്മൾ സപ്ലി കൊടുക്കാൻ തയാറല്ല എന്ന് മനസ്സിലാക്കുമ്പോൾ ഇമോഷണൽ ആയി നമ്മൾ അവരെ വിഷമിപ്പിച്ചു, എന്നെ വിശമിപ്പിച്ചിട്ടാണെങ്കിലും നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് മാത്രമേ അവർ പറയൂ...നമ്മളെ understand ചെയ്യില...full time complaints parnj ജീവിക്കാൻ ആണ് ഇവർക്ക് ഇഷ്ടം
Enne manassilakan ea logath ningalengilum undallo enn oru samadhanam ippo kitti sir...thank you sir....ende inneee vare ulla jeevidhathil enikk etavum ubagarappetta vedio ningaludeyaan
Brother, ഇങ്ങനെ ഉള്ളവരിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നു കൂടി പറഞ്ഞു തരൂ. അവരെ ഭയന്നും stress അടിച്ചും ജീവനോടെ ഇരിക്കുന്നു എന്ന് മാത്രം. എനിക്ക് ജീവിക്കണം 🙏
എന്റെ അച്ഛൻ ഒരു ഏകദേശ narsist ആണ്. കോമഡി എന്തെന്നാൽ ഈ video യുടെ link അയച്ചു തന്നത് തന്നെ എന്റെ അച്ഛനാണ് 🙃. അദ്ദേഹം അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ച് ചിന്തിക്കുന്നില്ല 😢. ഞാൻ ഇടപെടുന്ന വ്യക്തി narsist എന്ന് എന്നെ മനസിലാക്കാൻ വേണ്ടിയാണ് ഈ vdo link അയച്ചു തന്നത്. എന്നാൽ ആ വ്യക്തിക്ക് ഇങ്ങനെ ഉള്ള ഒരു രീതിയല്ല താനും 😢.
Well said.. I am suffering this from my husband... He doesn't take any responsibility. All financial responsibility is taken by me. Now, I am jobless. He is working in Oman as engineer. But still asks me money. He always want to trigger and fight with me. He always blame me for actions. I am so fed up. But he is an extra nice man in front of others. No person will believe me. He is not even willing for a divorce.. Then he gets aggressive and threatens me...
Exactly . All these points are with my husbamnd and mother inlaw. 5years back husband was forcibly taken for treatment. Mother in law taken to oldage home
എന്റെ ഷോപ്പിൽ ഓണർ ഇതാണ്. പുള്ളിടെ വൈഫ് പോയി ഇയാള് ഇങ്ങനെ ഉള്ള ആളാണെന്ന് അറിഞ്ഞു. പക്ഷെ ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യവും. സ്റ്റാഫ് ആയ ഞങ്ങൾ ലൈവ് അനുഭവിച്ചോണ്ട് ഇരിക്കുവാ. ഇപ്പോ ഞങ്ങളോട് ഇയാള് ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കാണിക്കുന്ന. 100%സത്യം ആണ് ഇതിൽ പറഞ്ഞിരിക്കുന്നത്
What a beautiful explanation. I heard abt this topic from many but u explained it very well. Thank u. Pl explain more about how to lead a peaceful life with a narcissist.
My husband is almost a narcissistic mentality. Always thinking about himself only. never consider as we, Always l. But still going with married life with a one boy child.
I am a narssistic victim. Please do a video to disarm the narssistic person. Is there any narssistic victim community to help us...... Please let me know....😢
You can only do one thing - detach yourself from the person. They will drain your energy , trigger you emotionally until you burst out and point fingers at your emotional out break . Please follow Dr.Ramani youtube videos for more information. She is an emminent pyschologist based in United States. Take Care
Thq sir soooooooo rahit sir yann ighte paron kudde 22 year safar chad ipp yann sapret aaye Iam so thq alha yanni 4 child kude undu thqqqqqq sir yu vdo so ture my stories same stories ingh parenad
My mother..ippozhum Lkg muthal chilavaakkiya kanakkukal parayum..mattullavarodu enteyum fatherinteyum kuttavum paranju nadakkum. Orikkalum avarodu samsarichu jayikkan kazhiyilla.. avasanam nammal kuttakaarum😢 ippo njan samsaarikkan sremikkarilla.. you said it right when my father was critical in the hospital because of cancer. She was still complaining of her minor health issues.
Thanks a lot for this video 🙏...it's always very healing simply to know there are others who understand how painful such situation is....often the victim does not know they are the victim...until it's too late
അതെ , ജീവനും ജീവിതത്തിനും ആപത്തായി കൂടെ നിന്ന് 24 വർഷം നശിപ്പിച്ച് നരകിപ്പിച്ച് ആത്മഹത്യയുടെ വക്കിലേക്കെത്തിച്ച് സമനില തെറ്റിച്ച് ഇന്നും ഒരു കൂസലില്ലാതെ അമ്മായമ്മേടെ രൂപത്തിൽ വന്ന് നമ്മുടെ വേദനയിൽ ഉള്ളുകൊണ്ട് ആനന്ദിക്കുന്ന സ്ത്രീ രൂപം. അവരുടെ പിടിയിൽ നിന്ന് അവരുടെ ഇഷ്ടത്തിന് മാത്രം ചലിക്കുന്ന പാവയായ ഭർത്താവ് 😢
ഓ... ബ്രദർ എന്തു നല്ല അറിവ്.., ഒത്തിരി നന്ദി വെറുതെ എനിക്കു ചുറ്റും ഒന്നു നോക്കി.എത്രനാർ സിസ്റ്റ് .. മൂത്ത ചേട്ടൻ ' ചേട്ടൻ്റെ മോൻ . ഏക അളിയൻ, പ്രിൻസിപ്പാൾ ക്ലോസ് ഫ്രണ്ടിൻ്റെ ഭാര്യ ദേശത്തെ പ്രമുഖ ചേട്ടൻ, പഴയ വാർഡ് കൗൺസിലർ ആവശ്യങ്ങൾക്കു മാത്രം വിളിക്കുന്ന ബന്ധു അവരിൽ നിന്നും എന്നും distance keep ചെയ്യാറുണ്ട് അത് തെറ്റല്ലാന്ന് ഈ ക്ലാസ് വ്യക്തമാക്കി.. നന്ദി നന്ദി.. നന്ദി..
ഒന്നും പറയാനില്ല, താങ്കൾ അവരുടെ സ്ഥിരം നമ്പറുകൾ എല്ലാം ഇവിടെ പറഞ്ഞു കഴിഞ്ഞു. സമൂഹം ഇവരെ തിരിച്ചറിയില്ല, കാരണം സമൂഹത്തിൽ ഇവർ മാന്യരായ വ്യക്തികളാണ്. Keep maximum distance from them. Behaved in a neutral way with them.And don't immediately responded to their questions...And confused them always..
ഇതിൽപറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. പക്ഷെ എന്റെ അനുഭവത്തിൽ മറ്റുള്ളവരുടെ സിംപതി പിടിച്ചുപറ്റുകയും ചെയ്യുന്ന ആളുകൂടിയാണ്. സാമ്പത്തിക സഹായം ചെയ്ത് കുറെ ആളുകളെ കൂടെ നിറുത്തും. അവരെ ചേർത്തുപിടിക്കും. സ്വന്തം ആളുകളോട് സ്നേഹ മോ പരിഗണനയോ ഇല്ല. സാബത്തികമായി നശിപ്പിച്ചുകളയും. ശാരീരികമായും മാനസികമായും ഉപദ്രവിക്കും. ചവിട്ടിമെതിക്കും. മറ്റുള്ളവരെ നന്നായി സ്നേഹിച്ചൂ കൂടെ നിറുത്തും. ഇവരുടെ കൂടെയുള്ള ജീവിതം അപമാനകരവും നരകവുമായിരിക്കും. എന്നാലും അവർ ഒന്നുമറിയാത്തതുപോലെ നിഷ്കങ്കളത അഭിനയിക്കും വീട്ടക്കാരുടെ അഭിമാനത്തെ പ്രതി പലരും പലതും സഹിക്കുന്നു. ഇങ്ങനെയുള്ളവർ ഭൂമിയിൽ ജനിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു🙏🙏🙏🙏
Sathyam
ഇത്തരത്തിൽ നാർസിസ്റ്റിൻ്റെ കെണിയിൽ പെട്ടവർ ഇവിടെ വരൂ. കമൻ്റ് ചെയ്യൂ
ഞൻ വർഷങ്ങളായി ഇത്രേ പേരുടെ കൈയിൽ പെട്ടുന്നു എനിക്കു തന്നെ അറിയില്ല
ഞാൻ പെട്ടു Wife
ഞാൻ 😂
ഞാൻ
Narcist ന്റെ കൂടെ ജീവിച്ചു dipresed ആയവർക്ക് എന്നോട് സംസാരിക്കാം.... ഞാനും അനുഭവിക്കുന്നു.. ഒരുപാട് പഠിച്ചു ഇപ്പോൾ.. സംസാരിക്കാൻ ഒരാൾ ഉണ്ടെങ്കിൽ ഒരു പരിധി വരെ സമാധാനം കിട്ടും
എന്റെ പങ്കാളി ഒരു നാർസിസ്റ്റ് ആണ് 100 % എന്റെ ജീവിതം തകർത്തവൻ
yes ,,, എൻ്റെയും അവസ്ഥ ഇതു തന്നെ ,,
From 39 years I am suffering 😢
എൻ്റെയും 😢
From 22 years
Me too
ഞാൻ കേട്ടതിൽ വച്ച് ഏറ്റവും ലളിതവും എല്ലാവർക്കും മനസ്സിലാകുന്നതുമായ അവതരണം.❤
Anubhavam guru
നന്നായി പറഞ്ഞു. സമൂഹം തിരിച്ചറിയണം കൊടും ക്രൂരതയുള്ള ഈ കൂട്ടരെ.പരിചയപ്പെടുമ്പോൾ നല്ല സ്വഭാവം കാണിക്കുന്ന ഇവരെ കുറച്ചു കഴിഞ്ഞു ശരിയല്ലല്ലോ എന്ന് കരുതി മാറാൻ തുടങ്ങുമ്പോഴേക്കും അവരുടെ തെറ്റെല്ലാം നമ്മുടെ തെറ്റായി മറ്റുള്ളവരെ വിശ്വസിപ്പിച്ചു കുടുക്കാൻ ഇവർക്ക് പ്രത്യേക കഴിവാണ്.
@@deepavalsan7444 സത്യം
സത്യം
ഈ പറഞ്ഞതിൽ 1% പോലും ഒഴിവാക്കാനില്ല.... 100% correct🙏
Iniyum orupaadundu ivateppatti parayaaaan
@@Naveeninspires😮
നവീൻ... നാർസിസിസ്റ്റുകളെ പറ്റിയുള്ള ഒരുപാട് വീഡിയോസ് ഉണ്ട് പക്ഷെ...... ഒറ്റ വീഡിയോയിൽ തന്നെ വളരെ സൂക്ഷ്മമായ വിശദീകരണം..... വേറെയില്ല 👌👌👌👌
ഞാൻ വിചാരിച്ചിരുന്നത് എല്ലാരുടേം മനസ്സ് ഒരു പോലെയാണെന്ന് but life il oru veliyaa cheating കിട്ടിയപ്പോൾ ആണ് മനസ്സിലായെ ചിലർക്കൊക്കെ അവരടെ കാര്യം കഴിഞ്ഞിട്ടേ നമ്മളൊക്കെ ഉള്ളെന്ന് നമ്മളെ പോലും മറന്ന് നമ്മൾ കൊടുത്ത efforts athine oru tym aavumpol chavitt arach valichariyaam കഴിയുന്ന തന്റെ emotionsinu mathram priority kodukkunnaa alukalude lokathaanu jeevikkunathenn manassilaayii...😊
Same situation
Yaa ente avsatha ithu thannanu but law of attractionay kurichu ariyan sremichappol enikku manasilayathu universe or ( god ) nammakku ithupole korey problems thannu athinay okke namukku face cheythu or overcome cheythu nammude goal achive cheyyan vedi athinay ellam nammal deal ( manage ) cheythu nammude lakshya sthanathu ethi cheran vendi anu nammude better lifeinu vendi enna 🙂 but Eee problems okke face cheyyan ithiri pulikkum but athokke overcome cheythu oro problemsinay manage cheythalay namukku oru nalla life indavu 🙂
@@_Albert_fx_njn over come chaithu😌❤️
Correct
Same😢😢😢
വളരെ ശരിയാണ്, സാർ, 100%ഞാൻ അനുഭവിച്ചിട്ടുണ്ട്.സ്വന്തം അമ്മയിൽ നിന്നും. വെളിയിൽ ആരോടും പറഞ്ഞാൽ വിശ്വസിക്കില്ല.😢😢😢
Bro me to, he saying my experiences in years.
Same
Same. മറ്റുള്ളവരുടെ ഇടയിൽ ഇത്രയും നല്ല വ്യക്തി ഈ ഭൂലോകത്തും ഇല്ല.😂
നിങ്ങൾ ഒറ്റക്കൊന്നുമല്ല എന്റെയൊരു ക്ലോസ് ഫ്രണ്ട് ന്റെ അമ്മ അവളെ ഇപ്പോളും ഉപദ്രവിക്കുന്നതിന് അതിരില്ല
Comparison ആണ് അല്ലെ. നിന്റെ കുട്ടുകാരെ കണ്ടു പഠിക്ക്. ക്ലാസ്സിൽ top ഇങ്ങനെ പറയും അല്ലെ 😁
100 ശതമാനം ശരിയാണ് .... സ്വന്തം കാര്യം മാത്രം ചിന്തിയ്ക്കും... സഹായങ്ങൾ എല്ലാം സ്വീകരിയ്ക്കും... പക്ഷെ സാഹചര്യങ്ങൾ കൊണ്ട് ഒരു തവണ സഹായം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരെ കുറ്റപ്പെടുത്താനും വാക്കു പാലിക്കാത്തവരെന്നും കുറ്റപ്പെടുത്തും എപ്പോഴും നാം തിരഞ്ഞെടുക്കുന്ന വ്യക്തിയിൽ സ്വാർത്ഥത ഇല്ലാത്ത സ്നേഹം ഉണ്ടാവണം.... ഇത് സ്നേഹിക്കുന്നു എന്നു പറയും.... എത്ര വേദനകൾ പറഞ്ഞാലും സ്വന്തം കാര്യം നടന്നില്ലെങ്കിൽ അന്നുവരെ ചെയ്തത് എല്ലാം പോവും .... ഞാൻ ഇപ്പോൾ ചിലരെ നന്നായി മനസ്സിലാക്കി തുടങ്ങി .... പലരും പല ഉദേശ്യ തോടെയാണ് നമ്മുടെ കൂടെ കൂട്ട് പിടിക്കുന്നത്..... ഒന്നുകിൽ പണം അല്ലെങ്കിൽ സുഖം . നമ്മുടെ മനസ്സ് ധാരാളം ദുഃഖത്താൽ മരവിച്ച് ഇരിയ്ക്കുമ്പോഴും ഇത്തരക്കാർ സ്വന്തം ആവശ്യം പറഞ്ഞു കൊണ്ടെയിരിക്കും... നാം നമ്മെ മറന്ന് ആരേയും സഹായിക്കരുത്.... സഹായം സ്വീകരിക്കുമ്പോഴും തരുന്നവരുടെ ലക്ഷ്യവും മനസ്സിലാക്കണം....
@@kalakala6043 1000 % സത്യം. ആത്മാർത്ഥമായി സഹായിക്കാനിറങ്ങിയാലും അത് നാടകമാണെന്ന് ഇവർ പറയും. പ്രശ്നം എന്നെന്നേക്കുമായി ഹരിഹരിക്കണമെന്ന് ഇവർ ചിന്തിക്കുന്നു പോലുമില്ല . പ്രശ്നത്തിൽ ജീവിക്കാൻ താൽപര്യപ്പെടുന്നവാരാണ് ഇവർ. സ്നേഹമെന്നാൽ ഒരടിമയെ പോലെ തന്നെ കേട്ടിരിക്കാൻ ഒരാൾ എന്നാണ് ഇവർ ചിന്തിക്കുന്നത്. ജാതി മതം നിറം സൗന്ദര്യം ഒന്നും പ്രശ്നമല്ലെന്ന് ഇവർ തുടക്കത്തിൽ പറയും. കുറെ കഴിഞ്ഞാൽ പിന്നെ ഒരോ ദിവസവും ഇക്കാര്യം അവർ ഓർമ്മപ്പെടുത്തികൊണ്ടേയിരിക്കും. തുടക്കത്തിൽ നിന്നെ മാത്രം ഞാൻ സ്നേഹിക്കുന്നു എന്ന് പറയും പിന്നീട് നമ്മളെ പോലെ ഹൃദയം തുറന്ന് സംസാരിക്കാൻ ഒരുപാട് പേർ ഉണ്ടെന്ന് നമ്മളറിയും. അതിനെ പറ്റി ചോദിച്ചാൽ നീ ഇതൊക്കെ ഇത്രവലിയ കാര്യമാക്കുന്നതെന്തിനാണെന്ന് ഇവർ തർക്കിക്കും. ഞാനദ്യമേ ഇത് ശരിയാവില്ലെന്ന് പറഞ്ഞതല്ലേ എന്ന് പറഞ്ഞാൽ പിന്നെ ഉടക്കായി പിരിയാമെന്നാകും. നല്ല സുഹൃത്തുക്കളായി തുടരാമെന്ന് ഒട്ടും ഇടർച്ചയില്ലാതെ പറയും. വിഡ്ഡിയായി ജീവിക്കാനാവും പിന്നെ നമ്മുടെ വിധി. അല്ലെങ്കിലും ആത്മാർത്ഥതയ്ക്ക് ഇവിടെ എന്ത് വില. 🙏🙏🙏
100 % സത്യം ,
എത്ര നന്നായി നല്ല നിലയിൽ ചിന്തിച്ച് ജീവിക്കുന്നവരേയും ഇവർക്ക് പെട്ടെന്ന് തകർത്ത് കളയാൻ കഴിയും ,താൻ മാത്രമാണ് വലിയ ആളെന്നും താൻ മാത്രമാണ് ശരി എന്നും അഹങ്കരിച്ച് എപ്പോഴും മറ്റുള്ളവരെ avoid ചെയ്ത് കൊണ്ടിരിക്കും ,
എളുപ്പമില്ല ഇവരെ ശരിയാക്കി എടുക്കാൻ
Yes
ഞാൻ അനുഭവിച്ചിട്ടുണ്ട് 9 മാസം. ഏറ്റവും വലുത് ഇവരുടെ നുണപറച്ചിൽ അണ് എല്ലാത്തിനും ഒടുവിൽ നമ്മൾ കുറ്റക്കാരായി മാറും. തീർത്തും ചികിൽസ വേണ്ട അവസ്ഥ അണ് അത്. എനിക് ഒരു നരകം ആയിരുന്നു 🙏
Cheyyaatha karyangalokke cheythuvennu tharappichu parayum
Cheriya karyangalil polum ,ithellaaam sathyamaaanu ennu nammale chinthippichu ,emotionally avarude slave aakki dominate Cheyyanam
Athinenthum cheyyum manasakshiyillaaatha ee aaluukal
ഞാൻ 20 കൊല്ലം എടുത്തു ഇത് മനസ്സിലാക്കാൻ. എന്നെപോലെ ഒരു വിഡ്ഢി ഈ ലോകത്തിൽ വേറെ ഉണ്ടാവില്ല. എല്ലാം സ്വത്തുക്കളും അവളുടെ കയ്യിൽ ആക്കി. ബിപ്പോൾ വേറെ ഒരുത്തന്റെ കൂടെ താമസിക്കുന്നു. അവനും ഇവളും വ്യാജ ഡോക്ടർമാർ ആണ്. ഈശ്വര രക്ഷിതു ❤️
@@rafequetbava നിങ്ങളുടെ വിഷമം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നു ബ്രോ🥹
ഈ പ്രശ്നം നേരിട്ട് അനുഭവിച്ച ഫീൽ ഉണ്ട് കാണുമ്പോ 🫢🙏🙏?നന്നായി പറഞ്ഞു കേട്ടോ 🙏🎉?@@Naveeninspires
@@Naveeninspires cheyyatha karyangal cheythu ennu parayunnath thanne alle nunna
100% ശെരി ആണ്. 27yrs ആയി ഞാൻ സഹിക്കുന്നു. ഇപ്പോൾ എന്റെ വീട്ടുകാർ പോലും എന്നെ വിശ്വസിക്കുന്നില്ല. എല്ലാവർക്കും husband നെ മതി. അത്രയ്ക്കും അഭിനയമാണ്. മക്കളെ നോക്കില്ല. പക്ഷെ മക്കൾക്ക് എന്തെങ്കിലും നേട്ടം ഉണ്ടായാൽ അതിന്റെ credit എടുക്കാൻ എത്തും. ഇവർ നമ്മെ suicide വരെ എത്തിക്കും.
വളരെ ശരിയാണ്..22 വര്‍ഷമായി ഞാനും അനുഭവിക്കുന്നു. ഭർത്താവിന്റെ അമ്മയും narcissistic ആണ്
Me too
എന്റെ അച്ഛന്റെ സ്വഭാവം
ഓടിക്കോ.. അല്ലെങ്കിൽ നരകിച്ചു മരിക്കും @@Itsmeieme
ഇയാൾ പറയുന്ന നുണകൾ ഞാൻ വിശ്വസിക്കുന്നില്ല എന്ന് മനസ്സിലായാൽ പറയും... നിനക്ക് കുറച്ച് വിവരം വച്ചു.അത് അയാളുടെ കൂടെ ജീവിച്ച ത് കൊണ്ട് ആണ്.എന്ന്..എൻ്റെ ജീവൻ തന്നെ അയാളുടെ ഔദാര്യം ആണ്.. എന്ന്.... സ്വയം തലതല്ലി ചാകാൻ തോന്നും..
അവരുടെ അവശ്യം നേടാൻ വേണ്ടി അവർ വരും നേടിക്കഴിഞ്ഞാൽ മുങ്ങും ഇതും കൂടി അവരുടെ സ്വഭാവത്തിൽ പെടും
Yes true !
True..
100% സത്യം
കൂടെ അവിഹിതം കൂടി ആരോപിക്കുന്നു..
ചില സമയത്ത് തല്ലി കൊന്നാലോ എന്ന് പോലും തോന്നിപ്പോവും.... വല്ലാത്ത ഒരു ശാപം തന്നെ...
100% correct. I am facing daily
ഞാൻ ഇപ്പോഴും അനുഭവിക്കുന്നു ഈ പറയുന്നത് അത്രയും എന്റെ Husൽ നിന്നും
രക്ഷപ്പെടുക
ഞാൻ നൂറുകണക്കിന് narcs ന്റെ വീഡിയോസ് കണ്ടിട്ടുണ്ട്.. അതിലേറ്റവും മികച്ച vedio.. ഇനിയും കൂടുതൽ videos edu.. ഒരുപാട് സാധരണക്കാർക്ക് ഉപകാരപ്പെടട്ടെ.. God bless you dear 🙏🙏❤️🥰
Research plus 5 year experience
With spouse?@@Naveeninspires
exactly
@@Naveeninspires👏🏻👏🏻Well Done Sir
Yes സർ പറഞ്ഞത് 100% ശരിയാണ് എന്റെ കൂടെ ജീവിക്കുന്ന ആൾ ഇതുപോലെയാണ് ഇടുത്തു എങ്ങിനെയാ പ്രാക്ടീസ് ചെയ്യുന്നത്
26 വർഷമായി കൂടെ താമസിച്ചിട്ടും തിരിച്ചറിഞ്ഞില്ല, എന്റെ ജീവിതം നശിപ്പിച്ചു, ഇനി ഒന്നേ ന്നു, തുടങ്ങണം, താങ്കൾ പറഞ്ഞതെല്ലാം 100 % ശരിയാണ്
Same experience
ente 16 varsham
Ente 24 varsham
Same
Same
ഇത്തര൦ ആളുകളെ വന്ധീകരിക്കുക.ജന്മവൈകല്യ൦ ആണ്. ഇവരെ ഒറ്റപെടുത്തിയാൽ മതി.ശിക്ഷിക്കണ്ട.ജമ്നാൽ ക്രിമിനൽ ആണ്.മികച്ച അടുത്ത തലമുെറക്ക് വേണ്ടി ഇവരെ വന്ധീകരിക്കുക
I SUPPORT
Completely hereditary alla. But, narcissist aytulla parents valarthunna kuttykal angane avan chance kooduthal aan
@@arjungperambra3639Pakshe narcissist victimsinu empathy undavulle.. Avar engane Narcissist aavum
😂😂😂Good Solution
Correct
..next generation also become so ..
പക്ഷെ സഹിക്കാൻ പറ്റാത്തത് ആ type ആളുകളുടെ നുണ പറച്ചിൽ ആണ്
100% സത്യം
Sathyam😔
Manipulation too
@@Tcr0087 നുണ അല്ല ചോദ്യത്തെ വളച്ചൊടിക്കും, നിങ്ങളെ പൊട്ടനാക്കും
സത്യം 🥰
100% true and one should be lucky enough to get out of the trauma created by them. These narcissists have no emotions/ sentiments/empathy.. its a personality disorder...
Yes, you are right. I met a lady like that. It appears to me that the bad childhood experiences that she had to undergo in her family and later with her husband played an important role in moulding her behavior. Unfortunately she vent all her revenge on me
100% .I’m adjusting my life from 15 years
100% ശരിയാണ്. ഇതു മനസിലാക്കാതെ ഞാൻ എന്റെ 10 വർഷം കളഞ്ഞു.
സത്യം ബ്രോ. Ente husband narsist ആണ്.
Same
Athe oru doubt, enbax ano enbas ano, correct spelling paranj taro
Same 😢
അങ്ങനെയുള്ളവരുടെ കൂടെ ജീവിക്കാൻ അഭിനയം പഠിക്കണം
@@instakid05empaths aanu
100% എനിക്ക് സമാധാനം തോന്നുന്നു എന്നെ പ്പോലെ ഒരുപാട് പേര് ഉണ്ടെല്ലോ വിവാഹത്തിന് മുമ്പ് തന്നെ ഗവണ്മെന്റ് എംപ്ലോയീ ആയ njan26 വർഷം സഹിച്ചു ഇപ്പോൾ രോഗി ആണ psycosomatic disorder. 51 year ആയി ഇനി എത്ര കാലം ഉണ്ട് ഇതൊക്കെ നേരത്തെ കാണാതെ പോയത് നഷ്ടമായി. രക്ഷപെടാൻ ശ്രമിക്കുന്നു. അഡ്ജസ്റ്റ് ചെയ്യണോ ഒന്നും അറിയില്ല തീരുമാനം എടുക്കാൻ കഴിയുന്നില്ല
ഇനി ഉള്ള ജീവിതം എങ്കിലും സമാധാനം ആയി ജീവിക്കു
Govt job ille.swanthamayi jeevikk.pokunnath parayaruth.orotta pok.pinne thirimju nokkaruth.set boundary @@aradhikav.s5710
Dr Susan koruth u tuber
ഞാനും 27 വർഷം ആയി അനുഭവിക്കുന്നു.. എനിക്കും ഡിപ്രെഷൻ ആണ് എന്തെങ്കിലും പറഞ്ഞാൽ ആക്രോശം 😊
100% ശരിയാണ് ഇങ്ങനെയുള്ള ഒരു വ്യക്തിയുടെ കൂടെയാണ് എന്ത് ജീവിതം
എന്റെ യും
എത്ര കൃത്യമായി പറഞ്ഞു കാര്യങ്ങൾ.
This video is 100% accurate. It took me over 20 years to fully understand these traits, but you've summed them up perfectly in just 20 minutes. Kudos, and thank you for empowering victims who often feel like they're the ones at fault and are trapped in toxic relationships. The narcissist traits are so well explained: self-centered, lacking empathy, incapable of real love, possessive without true ownership, always argumentative, 'I'm always right,' manipulative etc.Thank you for reminding us that dealing with narcissists requires setting boundaries, focusing on your well-being, and practicing emotional detachment.
Thank you bro
ഇതിൽ പറയുന്നത് മൊത്തം ഞാൻ അനുഭവിച്ചയാണ്
ഒരുപാട് നന്ദിയുണ്ട്. ഒരു നർസ്സിറ്റ് ൻ്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു പക്ഷെ അയാൾ എന്നെ കുറ്റപ്പെടുത്തിയപ്പോ ൾ ഞാൻ വീണ്ടും ചിന്തിച്ചു എൻ്റെ ഭാഗത്താണോ തെറ്റ് തിരിച്ചു പോകണോ എന്നൊക്കെ But ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ഒരിക്കലും തിരിച്ചു പോകരുതെന്ന്.
ഒരിക്കലും പോകരുത്
ഞാനും ഇനി ഒരു തിരിച്ചു പോക്കു വേണ്ട എന്ന് വിചാരിച്ചു.
എന്റെ ദൈവമേ !. ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ
🎉😂
വളരെ കൃത്യം സാർ ഞാൻ ഇതനുഭവിക്കുന്നു.... 🙏🙏🙏
ഒന്ന് പോലും ഇതില്‍ mattaan ഇല്ല. കുട്ടികൾ ഉള്ളത് കൊണ്ട് തുടരുന്നു
I understand the pain
കഷ്ടം 😮😮😢😢
Same 😢
Well ...life thangalude Anu..
Same
Each and every point is right. Just escaped from a Narcissistic relationship.
ഞാൻ 20 വർഷം ഒരു NDP യുടെ കൂടെ work ചെയ്തു. എൻ്റെ വിവാഹം കഴിഞ്ഞ് ഒരു കുട്ടി എനിക്ക് ഉണ്ടായപ്പോൾ എൻ്റെ മോനും ആ narcissist നെ പോലെ ആയിത്തീർന്നു.കാരണം അയാള് എന്നെ പീഡിപ്പിച്ച് പീഡിപ്പിച്ച് എൻ്റെ മനസ്സിനെ അത്രമാത്രം നിർവീര്യമാക്കികളഞ്ഞു. അവൻ്റെ ആദ്യ ഭാര്യ അവനെ ഉപേക്ഷിച്ച് ജീവനുംകൊണ്ടോടി.രണ്ടാമത്തെ ഭാര്യ ഒരു NDP യാണ്😂 ഇപ്പോള് എന്താ ണ് അവസ്ഥയെന്നു അറിയില്ലാ.ഞാൻ റിട്ടയർ ആയിട്ട് 3 വർഷമായി. ഒരിക്കലും ഒരു NDP യുടെ കൂടെ താമസ്സിക്കുകയോ work ചെയ്യുകയോ അരുത് നമ്മളിലേക്കും ആ വിഷം നമ്മൾ അറിയാതെ പ്രവേശിക്കും. സൂക്ഷിക്കുക.
Ho god എന്റെ കൂടേം ഉണ്ട് oral
സത്യം..അല്ലെങ്കിൽ നമുക്ക് നമ്മളെ രക്ഷിക്കാൻ വളരെയധികം പ്രയത്നം വേണ്ടിവരും..
💯 true. Every line is true. Thank God they and their traits are being exposed. I suffered hell for many years till one day my daughter introduced me to the word Narcissist. I learned about it, tried practicing and am still learning. Each information is valuable. I found my value and worth in Lord Jesus. Trying to live each day without losing my inner joy.
Yes your are right. I am a sigma empath.stragling to come out from a Nassistic husband and his family. Lost everything and thriving to the better tomorrow.thank you for this vlog
So sad. Be bold & try to engage in those areas where you can find happiness
Ithu vare endhannu polum ariyathe 10 years kayinju poy. 100 varshamayapole jeevichu theerthu. Swantham kaalil nilkan nokumbol veendum sneham kaatti athu mudakum. E video enik valare help aanu. Thank u brother
മിടുക്കൻ. നന്നായിപ്പറഞ്ഞു
വളരെ ശരിയാണ്... കൂടെ ജീവിക്കുമ്പോൾ തിരിച്ചറിയാതെ പോകുന്നത്... സമൂഹത്തിൽ വളരെ മാന്യനായ വ്യക്തി.. വളരെയധികം വിനയത്തോടെ ഉള്ള പെരുമാറ്റം... ആരും ഒരു തെറ്റും പറയില്ല... നിന്റെ ഭാഗ്യം ആണ് അവൻ എന്ന് പറയും ചുറ്റും ഉള്ളവർ.. പക്ഷെ തൻ കാര്യം മാത്രം.. ഏതൊക്കെ രീതിയിൽ ചൂഷണം ചെയ്യണം എന്ന് വ്യക്തമായി അറിയാം.. ചെയുന്ന തെറ്റുകൾക്കൊക്കെ ന്യായികരണങ്ങൾ... സാമ്പത്തികമായി വരുത്തുന്ന ബാധ്യതകൾ ചില്ലറ അല്ല... പണം വാങ്ങാൻ മാത്രം അറിയാം.. തിരികെ നൽകില്ല.. ആവശ്യം ഉള്ള ഒരു സമയത്തും കൂടെ കാണില്ല.. നാട് നന്നാക്കാൻ മുന്നിൽ കാണും 🤦♀️
സ്വന്തം സഹോദരങ്ങൾ പോലും ഈ സ്വഭാവക്കാരാണ്
Ur video title is so apt. Nd so is the content. Lived in confusion x 22 years till a psychologist told who am I living with.. Faced all of t in extremes. Totally and completely lost myself as a human being.. physically, emotionally, became a shell of the person I was.. I beleived and trusted and tried to help a human I loved but totally lost myself in the process.
in the healing process... Thank u for spreading awareness.
Valare correct aanu,,,, anubhavichavarkku maatre manasilaaku
Well Said... detachment is the key..no expectations
You are great... Ethra clear aayitta parayunnath..
Anubavikkunnavark really shock😢😢... Ellam sherik anubavich narakichu jeevikkunnavaril petta oralaan Njan 😔😔
Oru small video il ethra content vech cheyyan chaidha effort super👍
Escape
@@anandmohan9296engane?
Yes sir my wife is a narsist. I am 63 years old still now iam with the family. Think how much i suffered. Thank you.
My ...wife , no one belive, only counsellers specislized in Narcist personality disorder and experienced victims ....understand
Yes
രക്ഷപെടാൻ ചാൻസ് ഉണ്ടോ ഡിയർ
Same
നമ്മൾ നമ്മുടെ മെൻ്റൽ ഹെല്ത്ത് നു വേണ്ടി disconnected ആയി ഇരിക്കാൻ ശ്രമിച്ചാൽ അവർ അതിനെ ചോദ്യം ചെയ്യും..ഇനി നമ്മൾ സപ്ലി കൊടുക്കാൻ തയാറല്ല എന്ന് മനസ്സിലാക്കുമ്പോൾ ഇമോഷണൽ ആയി നമ്മൾ അവരെ വിഷമിപ്പിച്ചു, എന്നെ വിശമിപ്പിച്ചിട്ടാണെങ്കിലും നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് മാത്രമേ അവർ പറയൂ...നമ്മളെ understand ചെയ്യില...full time complaints parnj ജീവിക്കാൻ ആണ് ഇവർക്ക് ഇഷ്ടം
Yes I am suffering 43 years exactly 💯. Now I am very careful
Enne manassilakan ea logath ningalengilum undallo enn oru samadhanam ippo kitti sir...thank you sir....ende inneee vare ulla jeevidhathil enikk etavum ubagarappetta vedio ningaludeyaan
Brother, ഇങ്ങനെ ഉള്ളവരിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നു കൂടി പറഞ്ഞു തരൂ. അവരെ ഭയന്നും stress അടിച്ചും ജീവനോടെ ഇരിക്കുന്നു എന്ന് മാത്രം. എനിക്ക് ജീവിക്കണം 🙏
Get away from them ,or learn the art of detachment from them !
Thank you my brother God bless you!! I had these types in my lives and had late realisation 😂
Valare. Vtakthamaya. Vishatheekaranam. Great. Speach
ഇങ്ങനെയുള്ളവരെ മാറ്റിയെടുക്കാൻ അസാധ്യം
വളരെ സത്യമാണ് പറഞ്ഞതു മുഴുവൻ.
How perfectly you said bro each and every point.because am a narrisiit victim still am going through 🙏🙏🙏
എന്റെ അച്ഛൻ ഒരു ഏകദേശ narsist ആണ്. കോമഡി എന്തെന്നാൽ ഈ video യുടെ link അയച്ചു തന്നത് തന്നെ എന്റെ അച്ഛനാണ് 🙃.
അദ്ദേഹം അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ച് ചിന്തിക്കുന്നില്ല 😢.
ഞാൻ ഇടപെടുന്ന വ്യക്തി narsist എന്ന് എന്നെ മനസിലാക്കാൻ വേണ്ടിയാണ് ഈ vdo link അയച്ചു തന്നത്. എന്നാൽ ആ വ്യക്തിക്ക് ഇങ്ങനെ ഉള്ള ഒരു രീതിയല്ല താനും 😢.
😂😂😂
ഇവന്മാർ എല്ലാവരും ഒറ്റ ബുദ്ധികൾ ആണ്
😂😂 Sorry chirichathinu.. Pakshe vayich kazhinjappol chiri varua..
😂
😂😂😂😂
Well said.. I am suffering this from my husband... He doesn't take any responsibility. All financial responsibility is taken by me. Now, I am jobless. He is working in Oman as engineer. But still asks me money. He always want to trigger and fight with me. He always blame me for actions. I am so fed up. But he is an extra nice man in front of others. No person will believe me. He is not even willing for a divorce.. Then he gets aggressive and threatens me...
100% correct aanu . very good information.Thank you 😢😢😢
Ente hus narsist aanennu ipo manasilayi..
ഇതൊന്നും ഇങ്ങനെ ഉള്ളവരോട് പറഞ്ഞിട്ടു കാര്യമില്ല. But your talk is very brilliant. You can cover all the points in one attempt 👍🏻
O my God 100% true 40 yrs I am suffering.
Exactly . All these points are with my husbamnd and mother inlaw. 5years back husband was forcibly taken for treatment. Mother in law taken to oldage home
Correct information. Njanum ithinu oru irayanu
Ivar purame nallavararikum, masking cheyan,nalla vyakti image kittan mattuvalrku Ellam cheytu kodukum, victim nu ozhike
Ithrayum speed venam ennilla, good speach ❤
അപ്പോൾ ഒരുപാട് പേര് ഇങ്ങനാണോ, എങ്കിൽ സ്കൂൾ മുതൽ ചെറിയ awareness എല്ലാർക്കും കിട്ടണം, അപ്പോൾ റെഡ് flags sradhikan പറ്റും
അവരെ തിരുത്താൻ ബുദ്ധിമുട്ടാണ്
സത്യം എന്റെ hus ഇത് തന്നെ 😔
എന്റെ ഷോപ്പിൽ ഓണർ ഇതാണ്. പുള്ളിടെ വൈഫ് പോയി ഇയാള് ഇങ്ങനെ ഉള്ള ആളാണെന്ന് അറിഞ്ഞു. പക്ഷെ ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യവും. സ്റ്റാഫ് ആയ ഞങ്ങൾ ലൈവ് അനുഭവിച്ചോണ്ട് ഇരിക്കുവാ. ഇപ്പോ ഞങ്ങളോട് ഇയാള് ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കാണിക്കുന്ന. 100%സത്യം ആണ് ഇതിൽ പറഞ്ഞിരിക്കുന്നത്
What a beautiful explanation. I heard abt this topic from many but u explained it very well. Thank u. Pl explain more about how to lead a peaceful life with a narcissist.
ഇങ്ങനെയുള്ള.ആളുകളുമായിട്ട്.ഒരു.ബന്തവും.പാടില്ല...പുകഞ്ഞ.കൊള്ളി.പുറത്ത്..ഞാൻ.ഇവിടെ.ചെന്നൈ.ആണ്..ഇവിടെ.ഒരുത്തി.ഉണ്ട്.അവളുടെ.അടിമയായി.. നിന്നു..എല്ലാം...മനസ്സിൽ.വെച്ച്.കൊണ്ട്..പതിനഞ്ച്.വർഷം.ജീവിച്ചു. ഇന്ന്.അവളെക്കാൾ.ഉയർന്ന. നിലയിൽ.ഞാൻ.ജീവിക്കുന്നു.അവൾക്..അത്..സഹിക്കാൻ.പറ്റുന്നില്ല.ഇപ്പോഴും...അവള്.എന്നെ. കുറിച്ച്.കുറ്റം.പറയുകയാണ്.മറ്റൊരാളിൽ.നിന്ന്.ഞാൻ.അറിഞ്ഞു..അവള്.മരിച്ചാൽ.പോലും.ഞാൻ.പോവില്ല. എന്ന്. ഉറച്ചു.തീരുമാനിച്ചു.എല്ലാം.ഞാൻ.അവസാനിപ്പിച്ചു.ഇപ്പൊൾ..സമാധാനത്തോടെ..ജീവിക്കുന്നു.sir
ഈ തീരുമാനം ഉറച്ചതാണെങ്കിൽ താങ്കൾ ജീവിതത്തിൽ വിജയിച്ചു
ഓടി രക്ഷപെട്ടുകൊള്ളുക
അവർക്ക് ഇല്ലാത്ത qualility നിങ്ങൾക്ക് ഉള്ളതുകൊണ്ടാണ് നിങ്ങളെ കുറ്റം പറയുന്നത്
Oru theerumanam edukkanulla Dhairyam kiittunnilla....already kure Kallam nammale patti paranju vechu...so ini engane...😮😮😮
ഇത് എന്റെ സ്വന്തേം അനുഭവം തന്നെയാ.
100% ശരി... എന്റെ ഭാര്യയിൽ നിന്നും എനിക്കു 15 വർഷം അനുഭവിക്കേണ്ടി വന്നു.. ഒക്കെ കഴിഞ്ഞു വിവാഹ മോചനം കഴിഞ്ഞു... ഇപ്പോൾ ഞാൻ സന്തോഷം ആയി ജീവിക്കുന്നു...
Me too bro...ഞാന്‍ ഇപ്പോൾ അനുഭവിക്കുന്നു..divorce um ആയി മുന്നോട്ട് പോകണമെന്ന് വിചാരിക്കുന്നു but അറിഞ്ഞൂടാ എങ്ങനെ get out of it..
ഞാനും ഓടി രക്ഷപെട്ടു 19 വർഷങ്ങൾ പോയി.. ഇനി ജോലി കണ്ടെത്തണം.. അതി ഭയങ്കരമായ പ്ലാനിങ് നടത്തിയാണ് ഞാൻ ഓടിരക്ഷപെട്ടത്
Engane eniku paranju tharane @@Sona-vm6zn
@@Sona-vm6znippol evide aanu?
ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണിവർ. തിരിച്ചറിയാൻ വൈകുംതോറും നമ്മുടെ ജീവിതം തകർച്ചയുടെ നെല്ലിപ്പലക കണ്ടിരിക്കും.
വളരെ ശരിയാണ്.preveen ആണ് കൂടുതൽ correctആയിപറഞ്ഞത്.
സൂപ്പർ വീഡിയോ.ഇത്റയും കറക്റ്റാ യി ആരും പറഞ്ഞിട്ടില്ല.പഠിച്ച് പറയുന്നതാ.
@@anilakumari8255 ala jeevitham anubhavamanu.Athinu oru mattu koodum
My husband is almost a narcissistic mentality. Always thinking about himself only. never consider as we, Always l. But still going with married life with a one boy child.
Very enlightening video. Thanks a lot.
Sooper Video Sir. Gud narration. U r a gud orator. Be a successful lawyer and a gud blogger. God Bless You.
എൻ്റെ വീട്ടിലും ഉണ്ട് രണ്ടെണ്ണം അച്ഛനും അനിയനും ഒരു മനുഷ്യപറ്റ് ഇല്ലാത്ത സ്വഭാവമാണ്
🤨
Ith valare sheriyan. Ente husband ithan. Ith onnum arodum paranjal viswasikkilla
100 shariyanu sir. Engane rakshapedumenu ariyilla.
Ente avasthayum ithu thanne,engane raksha pedumennu ariyilla.
Evideyundu..very correct..
I am a narssistic victim. Please do a video to disarm the narssistic person.
Is there any narssistic victim community to help us......
Please let me know....😢
You can only do one thing - detach yourself from the person. They will drain your energy , trigger you emotionally until you burst out and point fingers at your emotional out break . Please follow Dr.Ramani youtube videos for more information. She is an emminent pyschologist based in United States. Take Care
@@birthplaceofaviation7731, kids undel detach budhimutta, kidsine vech manipulate cheyyanu😢
Ivare patii ulla arive neduka youtube videos vazhi or go for psychology treat who are aware of narcissism, pne orikalum ivare marilla, 100% noc contact ane avrail ninnum reksha pedan ulla margam
Same with me. In fact i am going through such a situation now and wanted to come out of it somehow. That's why i ended up here
Malayalathil undu...Dr Susan koruthu and Bodhi clinic for narc videos
ഇത് എന്റെ ഭർത്താവിനെ കുറിച്ച് തന്നെ ഒരു സംശയവും ഇല്ല താങ്കളെ സമ്മതിച്ചിരിക്കുന്നു.
I am a victim of narcissism and narcissistic deception
Thq sir soooooooo rahit sir yann ighte paron kudde 22 year safar chad ipp yann sapret aaye Iam so thq alha yanni 4 child kude undu thqqqqqq sir yu vdo so ture my stories same stories ingh parenad
Ivarkkethire niyamam konduvaranam
My mother..ippozhum Lkg muthal chilavaakkiya kanakkukal parayum..mattullavarodu enteyum fatherinteyum kuttavum paranju nadakkum. Orikkalum avarodu samsarichu jayikkan kazhiyilla.. avasanam nammal kuttakaarum😢 ippo njan samsaarikkan sremikkarilla.. you said it right when my father was critical in the hospital because of cancer. She was still complaining of her minor health issues.
Very useful information, You are absolutely 💯 correct bro. Thanks 👍👍
Thanks a lot for this video 🙏...it's always very healing simply to know there are others who understand how painful such situation is....often the victim does not know they are the victim...until it's too late
My husband, 29 years I suffered,last month only I came to know that he is a Narcissistic 😢
അതെ , ജീവനും ജീവിതത്തിനും ആപത്തായി കൂടെ നിന്ന് 24 വർഷം നശിപ്പിച്ച് നരകിപ്പിച്ച് ആത്മഹത്യയുടെ വക്കിലേക്കെത്തിച്ച് സമനില തെറ്റിച്ച് ഇന്നും ഒരു കൂസലില്ലാതെ അമ്മായമ്മേടെ രൂപത്തിൽ വന്ന് നമ്മുടെ വേദനയിൽ ഉള്ളുകൊണ്ട് ആനന്ദിക്കുന്ന സ്ത്രീ രൂപം.
അവരുടെ പിടിയിൽ നിന്ന് അവരുടെ ഇഷ്ടത്തിന് മാത്രം ചലിക്കുന്ന പാവയായ ഭർത്താവ് 😢
Thank you sir 🙏... For Valuable information
Explained very well
100 % ശരി Narcissist sorry പറയുക ബുദ്ധിമുട്ടാണ്
Yes sathym idedhukondaaa addhyme manadilaakkn pattanjhdhu....... Pulliyum avrude sister ndp anu ariyn itherm naaleduthu 18 kollm
എന്റെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും. 😢 സഹിച്ചും ക്ഷമിച്ചും മാനസിക ആരോഗ്യം നശിച്ചു.
എന്റെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ithe മൈൻഡ് ഉള്ളവരാണ്
Sorry പൊതുവെ പറയില്ല.... പറഞ്ഞാൽ തന്നെ.. നീ അങ്ങനെ ചെയ്തത് കൊണ്ട് ആണ് അതു സംഭവിച്ചത് അതു കൊണ്ട് sorry, ഒരു dioalog കൂടെ പറഞ്ഞെ അവർ sorry പറയു
ഓ... ബ്രദർ
എന്തു നല്ല അറിവ്..,
ഒത്തിരി നന്ദി
വെറുതെ എനിക്കു ചുറ്റും ഒന്നു നോക്കി.എത്രനാർ സിസ്റ്റ് ..
മൂത്ത ചേട്ടൻ '
ചേട്ടൻ്റെ മോൻ .
ഏക അളിയൻ,
പ്രിൻസിപ്പാൾ
ക്ലോസ് ഫ്രണ്ടിൻ്റെ ഭാര്യ
ദേശത്തെ പ്രമുഖ ചേട്ടൻ, പഴയ വാർഡ് കൗൺസിലർ
ആവശ്യങ്ങൾക്കു മാത്രം വിളിക്കുന്ന ബന്ധു
അവരിൽ നിന്നും എന്നും distance keep ചെയ്യാറുണ്ട്
അത് തെറ്റല്ലാന്ന് ഈ ക്ലാസ് വ്യക്തമാക്കി..
നന്ദി നന്ദി.. നന്ദി..
Ethra correct ayittu egane paraunnu

❤❤