How to handle mental hurts ? | Malayalam motivational video | Naveen inspires

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 2,3 тыс.

  • @devikaslittleplanet1047
    @devikaslittleplanet1047 4 года назад +2985

    അറിഞ്ഞുകൊണ്ട് ആരെയും വിഷമിപ്പിക്കാത്തവ൭രയാണ് എല്ലാവരും കൂടുതലായി വിഷമിപ്പിക്കുന്നതും, തള൪ത്തുന്നതും ☹️😞

    • @ishasudheer8206
      @ishasudheer8206 4 года назад +44

      Ya sure

    • @shisa4097
      @shisa4097 4 года назад +204

      സത്യമാണ്.... ദൈവം എല്ലാം കാണും എന്ന വിശ്വാസം മാത്രമേ അങ്ങനെ ഉള്ളവർക്ക് ഉണ്ടാകൂ...

    • @Neo.logism
      @Neo.logism 4 года назад +44

      Nan aganeyann athukund ellavarkum ennud oru eshtamillayikayud

    • @Felicie736
      @Felicie736 4 года назад +15

      Yah.......😔
      Self- evident truth......😒
      Never mind...........😏😎

    • @Naveeninspires
      @Naveeninspires  4 года назад +24

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is yet to reach 2 lakh subscribers , 2000 more required ..
      Share and subscribe ...
      Regards.
      Naveen Kumar

  • @dreammusic5449
    @dreammusic5449 3 года назад +1678

    മാനസികമായി നമ്മളെ വേദനിപ്പിച്ചവർ നമ്മൾ ആത്മാർഥമായി സ്നേഹിച്ചവരും അമിതമായി വിശ്വസിച്ചവരും ആയിരിക്കും 🌀

  • @bluewings5308
    @bluewings5308 4 года назад +1104

    ഏല്ലാം പറയാൻ വളരെ എളുപ്പമാണ്.. പ്രാക്ടിക്കൽ ആക്കാൻ ബുദ്ധിമുട്ട് ആണ്.. ചിലരുടെ കുറ്റം പറച്ചിലുകൾ എന്നും എന്നും കേൾക്കുമ്പോ ജീവിതം തന്നെ വെറുത്തു പോകും

    • @Vidhyamj
      @Vidhyamj 4 года назад +10

      Seriya

    • @muhsinbabu9474
      @muhsinbabu9474 4 года назад +1

      😆

    • @mubashirowbook
      @mubashirowbook 4 года назад +42

      എന്ത് കാര്യവും മുഖത്ത് നോക്കി അപ്പോൾ തന്നെ താഴ്‍മയായി ചിരിച്ചുകൊണ്ട് സംസാരിക്കുക

    • @shalm1022
      @shalm1022 4 года назад +25

      Corectanu.. nte ipozhathe avastha atha

    • @lekshmi8106
      @lekshmi8106 4 года назад +5

      correct ആണ് dear🥰👍

  • @athirajithin320
    @athirajithin320 3 года назад +141

    100% ശരിയാണ് , daily life ലെ കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതെ ആകെ തകർന്നിരുന്നതാണ്. മറ്റൊരാളുടെ മനസ്സിന്റെ വൈകല്യം നമ്മളെ affect ചെയ്യേണ്ട കാര്യം ഇല്ലല്ലോ.thank you sir,thank you so much for such a helpful vedio🙇‍♀️

  • @dilnamahesh3139
    @dilnamahesh3139 3 месяца назад +8

    14 years ക്ഷമിച്ചു നിന്നു.. അവർ വീണ്ടും വീണ്ടും അത് തന്നെ ചെയ്തു കൊണ്ടിരിക്കുന്നു... ഒരു മാറ്റവും ഇല്ല.. അവർക്ക് വേണ്ടി നമ്മൾ മാറിക്കൊണ്ടേ ഇരിക്കുന്നു... അവരുടെ ജീവിതം ഏകദേശം ജീവിച്ചു തീരാറായി.. നമ്മളെ ജീവിക്കാനും സമ്മതിക്കുന്നില്ല... ഇനിയും എങ്ങനെ ക്ഷമിച്ചും സഹിച്ചും നിൽക്കും.😢😢😢😢

  • @rijovarghese5828
    @rijovarghese5828 4 года назад +661

    ഒരാളുടെ സ്വഭാവം ഞാൻ മനസ്സിലാക്കി കഴിഞ്ഞാൽ അതു ശരിയല്ലെന്ന് മനസിലയാൽ പിന്നെ ഞാൻ ആ ആളുമായി ഒരു അടുപ്പത്തിനും പോകില്ല..

  • @renishvlogz3158
    @renishvlogz3158 3 года назад +67

    ഇത്തരത്തിലൂടെ ഒരു സാഹചര്യത്തിലാണ് ഞാൻ കടന്നുപോയ്കൊണ്ടിരിക്കുന്നത്.... ഈ വിഡിയോ ഉപകാരപ്രദം

  • @babibabi2781
    @babibabi2781 4 года назад +376

    ഒരു പാട് വിഷമിച്ച നിമിഷം ആണ് ഈ msg ഞാൻ കേൾക്കുന്നത് താങ്ക് യു സർ .....

  • @solotravellershiu2988
    @solotravellershiu2988 2 года назад +51

    നമ്മളെ വേദനിപ്പിക്കാൻ കഴിയുന്നവർ നമ്മൾ സ്നേഹിക്കുന്നവർ തന്നെ ആയിരികും 😔

    • @shafeekshafeekkududood4194
      @shafeekshafeekkududood4194 Год назад +1

      Sathiyam athan thagan kayiyathee😢

    • @Angelrosee3069
      @Angelrosee3069 6 месяцев назад

      അതെ ഞാൻ അനുഭവിക്കുന്നു.... 😭പലപ്പോഴും ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് വിചാരിക്കും പക്ഷെ ആർക്ക് നഷ്ട്ടം...? എന്റെ ഡ്രീംസ്‌ എല്ലാം ആലോചിക്കുമ്പോൾ ഞാൻ അതിൽ നിന്ന് മാറി നിൽക്കും 😭

  • @lekshmi8106
    @lekshmi8106 4 года назад +129

    എല്ലാർക്കും എളുപ്പമാണ് സഹിക്കുക എന്ന വാക്കോ, നിസാരമായി കരുതു എന്നു പറയാൻ ,ചിലർക്ക് മാനസികമായി വളരെ ദുർബലരാണ്, കുത്തു വാക്കുകൾ അവരെ വളരെ ആഴത്തിൽ മുറിവേൽപ്പിക്കും, ഒരാളെങ്കിലും support ഇല്ലായെങ്കിൽ അത് അവരുടെ ശാരീരകമായ അസുഖങ്ങൾ വന്നു ചേരാം, അതനുഭവിക്കുന്നവർ നിരവധി നമ്മുടെ സമൂഹത്തിലുണ്ട്, സ്ത്രീകൾ തന്നെയാണ് മറ്റൊരു സ്ത്രീയെ വേദനിപ്പിക്കുന്നത് ,മാനസികമായി ശക്തയാവുക, അവർ എന്തായാലും ഇങ്ങനെ തന്നെ എന്ന് മനസിനെ പാകപ്പെടുത്തുക, നമ്മൾക്ക് ഒരാളുടെ ദയ പിടിച്ചു വാങ്ങാൻ കഴിയില്ല, ഞാനും ഇതേ അവസ്ഥ നേരിട്ടുണ്ട്, പിന്നെ തീരെ മോശമായ അവസ്ഥ ആണെങ്കിൽ നമ്മുടെ ഒരല്പ സമയത്തെയീ ജീവിതം ഹോമിച്ചു തീർക്കാതെ സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തുക, ഒന്നു മാത്രം ഒരു സ്ത്രീക്ക് അഭയമായി ഒരു പാട് സ്ഥലങ്ങളുണ്ടാകും പക്ഷെ അത് കഴുകന്റെ താവളമായിരിക്കരുത്, വറുതീയിൽ നിന്നും ഏറുതീയിലേക്ക് ചാടരുത്, നമ്മുടെ ജീവിതം ഒരിക്കലും തീരാ വേദനകൾക്കിടയിലേക്ക് എറിയരുത്,

    • @Naveeninspires
      @Naveeninspires  4 года назад +2

      Sure

    • @Naveeninspires
      @Naveeninspires  4 года назад +1

      Thank you very much ...
      Welcome to my whatsapp group by clicking this link ... chat.whatsapp.com/Ci4myyBNT09FgexFLa85YW

    • @divyajulesh9766
      @divyajulesh9766 3 года назад +5

      Engane vedanippikkunnathu swamtham Amma anenkilo enthu cheyyum

    • @simpleandhumble7980
      @simpleandhumble7980 3 года назад +4

      @@divyajulesh9766 അമ്മയെ പരമാവധി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക .എന്നിട്ടും മനസിലാകുന്നില്ലെങ്കിൽ തിരുത്താനോ ,നേരെയാക്കാനോ ശ്രമിക്കണ്ട .സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുക .ചെറുതെങ്കിലും ഒരു ജോലി കണ്ടെത്താൻ ശ്രമിക്കുക .നമുക്ക് നമ്മളെ ഉള്ളു എന്ന് കരുതി ധൈര്യമായി ജീവിക്കുക .അവരെ ശ്രദ്ധിക്കാൻ നമുക്ക് സമയമില്ലെന്നു കാണുമ്പോൾ തനിയെ നിർത്തിക്കോളും .അത് അമ്മയാണെങ്കിലും ആരാണെങ്കിലും .എന്നെങ്കിലും അമ്മക്ക് അമ്മയുടെ തെറ്റ് മനസിലാകും .

    • @divyajulesh9766
      @divyajulesh9766 3 года назад +3

      @@simpleandhumble7980 orikkalum manasilakilla sister she has narcissistic personality disorder . Engane ullavare deal Cheyyan pattilla it is an incurable thing ... communication limit cheyyane pattukayullu

  • @bhavanachandra496
    @bhavanachandra496 4 года назад +346

    നമ്മളേ വിഷമിപ്പിക്കുനനവരോട് മനസ് കൊണ്ട ക്ഷമിക്കുക.ഒരു തവണയല്ല പല പ്രാവശ്യം.. എന്നിട്ട അവരുടെ മുന്നിൽ നമ്മൾ ജീവിതത്തിൽ ഉയർച്ച നേടി അന്തസോടൊ നിൽക്കുനനതായി സങ്കൽപ്പിക്കുക...

    • @Subi-jf5do
      @Subi-jf5do 3 года назад +3

      👏👏👏

    • @vineethajoseph7868
      @vineethajoseph7868 3 года назад +2

      1

    • @vinodvb5550
      @vinodvb5550 3 года назад +13

      എന്നാലും ചില സമയങ്ങളിൽ അത് നമ്മളെ hurt ചെയ്യാറുണ്ട് ചേച്ചീ

    • @ratheeshp6124
      @ratheeshp6124 3 года назад +1

      👌👌👌

    • @jayasaniyo2567
      @jayasaniyo2567 3 года назад +2

      Great message

  • @georgejohn2627
    @georgejohn2627 6 месяцев назад +8

    ഞാൻ ഒരു ലോല ഹൃദയനാണ്, എല്ലാവരും എന്നെ വേദനിപ്പിക്കുന്നതിൽ ഒരു സന്തോഷം അനുഭവിക്കുന്നു

  • @rajeshkarayil4947
    @rajeshkarayil4947 3 года назад +69

    താങ്കളിൽ നിന്നും എനിക്ക് കിട്ടിയ ആത്മവിശ്വാസം ചെറുതല്ല , ജീവിതത്തിൽ കടന്നുപോയ കറുത്ത ദിനങ്ങൾക്ക് ചെറിയ ആശ്വാസം.

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting , join our WhatsApp group to get regular updates by clicking chat.whatsapp.com/F6Nd6DOdgUgJqQz26qLosl

    • @worldofdreams.....3095
      @worldofdreams.....3095 2 года назад +1

      👍

    • @Naveeninspires
      @Naveeninspires  2 года назад

      വിജയവും പരാജയവും ഒക്കെ സംഭവിക്കുന്നത് നമ്മുടെ തന്നെ ചില പ്രവർത്തികളുടെ അടിസ്ഥാനത്തിലാണ്.
      നമ്മുടെ ജീവിതമാകുന്ന ചിത്രം വരക്കാനുള്ള ഉത്തരവാദിത്വം നമുക്ക് തന്നെയാണ്.
      ഒരു പ്രചോദനാത്മകമായ കഥ!!!
      ruclips.net/video/MJQQgmncYYQ/видео.html

    • @Naveeninspires
      @Naveeninspires  2 года назад

      വിജയവും പരാജയവും ഒക്കെ സംഭവിക്കുന്നത് നമ്മുടെ തന്നെ ചില പ്രവർത്തികളുടെ അടിസ്ഥാനത്തിലാണ്.
      നമ്മുടെ ജീവിതമാകുന്ന ചിത്രം വരക്കാനുള്ള ഉത്തരവാദിത്വം നമുക്ക് തന്നെയാണ്.
      ഒരു പ്രചോദനാത്മകമായ കഥ!!!
      ruclips.net/video/MJQQgmncYYQ/видео.html

  • @mubeenarasheed3910
    @mubeenarasheed3910 3 года назад +22

    പേർസണൽ ബൗണ്ടറി thats good, മറ്റുള്ളവര് പറയുന്നത് ഇമോഷണലി എടുക്കുന്നതുകൊണ്ടാണ് ഏറ്റവും കൂടുതൽ hurt എനിക്ക് ഫീൽ ചെയ്തത്, വളരെ നാലൊരു മോട്ടിവേഷൻ ഇൻഫർമേഷൻ, thanku sir

  • @ampilyp.p4749
    @ampilyp.p4749 Год назад +13

    നമ്മളെ positive ആക്കി വെക്കുന്ന ആൾക്കാരുമായി നന്നായി സഹകരിക്കുക. Negative people's നെ maximum avoid ചെയ്യുക. ഇനി അങ്ങനെ ഉള്ളവർ നമ്മുടെ family member's ആണെങ്കിലും അവരുമായി ഒരു distance keep ചെയ്യുക. സംസാരിക്കുന്ന സാഹചര്യങ്ങൾ കുറക്കുക.

    • @Naveeninspires
      @Naveeninspires  Год назад

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @sobasuresh3691
    @sobasuresh3691 4 года назад +76

    Ignore negative people. When you see them just tell a hi and walk away.
    Engage yourself with your work and passion.

    • @Naveeninspires
      @Naveeninspires  4 года назад +2

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is yet to reach 2 lakh subscribers , 4000 more required ..
      Share and subscribe ...
      Regards.
      Naveen Kumar

  • @abdullapc5412
    @abdullapc5412 4 года назад +128

    വേദനിക്കുന്നവരുടെ കൂടെ വേദനിക്കുവാനും സ്വന്തോഷിക്കുന്നവരുടെ കൂടെ സ്വാന്തോഷിക്കുവാനും പഠിക്കുക...

    • @Subi-jf5do
      @Subi-jf5do 3 года назад +8

      Vedhanikkunnavare santhoshippikkan padikkuka

    • @vinisha_9611
      @vinisha_9611 7 месяцев назад

      ❤️

  • @jayasaniyo2567
    @jayasaniyo2567 3 года назад +41

    Take mental hurts as motivation. Don't think more about it. Take it as a challenge and lesson. Good luck all........🤗

    • @Naveeninspires
      @Naveeninspires  3 года назад +3

      Thank you for commenting ....
      What you.learned from this video ?

  • @onlinemachaan2240
    @onlinemachaan2240 3 года назад +154

    എന്നെ ആരേലും സങ്കടപെടുത്തിയാൽ.. അവസരം കിട്ടുമ്പോൾ ഞാനും.. അവരെ അതെ മാനസികാവസ്ഥയിൽ എത്തിക്കുന്ന രീതിയിൽ സംസാരിക്കും.. അല്ലാണ്ട് വല്ലവരുടേം വായിന്നു കേട്ട് സങ്കടപ്പെട്ടു നടക്കാനൊന്നും സമയമില്ല

  • @ajeeshapathu5536
    @ajeeshapathu5536 2 года назад +15

    നമ്മൾ ആരുടെ ഒപ്പം ഇരുന്നാലാണോ നമ്മൾ ഏറ്റവും കൂടുതൽ happy ആകുന്നത് അവരോടൊപ്പം ചേർന്നിരിക്കുക .അല്ലാട്ടവരെ വിട്ടുകളയുക

    • @Naveeninspires
      @Naveeninspires  2 года назад

      കമെന്റ് ചെയ്തതിനു നന്ദി....
      കൃത്യമായി വീഡിയോസ് കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് Naveen Inspires group അംഗമാവൂ...
      chat.whatsapp.com/LZAHEuedXy94O0feYgJLMd

  • @lsk9964
    @lsk9964 3 года назад +48

    എന്നെ മാനസികമായി വേദനിപ്പിച്ചത് ജീവന്റെ ജീവനെ കാൾ ഏറെ സ്നേഹിച്ചവർ ആണ്. സാരമില്ല ഞാൻ അത് ദൈവത്തിന് വിട്ട് കൊടുത്തു.

  • @shisa4097
    @shisa4097 4 года назад +83

    കൊടുത്താൽ കൊല്ലത്തും കിട്ടും എന്നെ ഞാൻ വിചാരിക്കുള്ളു ആര് എന്ത് പറഞ്ഞാലും..... നമ്മളെ വേദനിപ്പിക്കുന്നവർക്ക് തിരിച്ചും അതുപോലെ തന്നെ എവിടന്നെങ്കിലും കിട്ടും എന്ന് വിചാരിക്കുക... അപ്പോ കുറച്ച് ആശ്വാസം കിട്ടും.....🙂🙂🙂

    • @dianamary7727
      @dianamary7727 Год назад

      Satyam

    • @ammuswonderworld9173
      @ammuswonderworld9173 Год назад +1

      Correct... Enne vishamipichavarellam 😭now

    • @sheeja7579
      @sheeja7579 Месяц назад +1

      അതൊക്കെ വെറുതെ ആണ് 😏 അവർ ഹാപ്പി ആണ് 😭

  • @sreerekha8988
    @sreerekha8988 3 года назад +138

    എന്റെ അമ്മായിഅമ്മ എന്നെ കുറെ വേദനിപ്പിച്ചു. ഇപ്പോൾ അവരുടെ രൂപം ഓർക്കുമ്പോൾ തന്നെ മെൻറ്റൽ ആകുന്നപോലെ തോന്നുന്നു.

    • @Naveeninspires
      @Naveeninspires  3 года назад +6

      Thank you , share among those who might get benefit our of this video ...

    • @sreerekha8988
      @sreerekha8988 3 года назад +3

      Health nannayi nokku dear... Enthinum namukku aarogyam vende??? Nammal thanne vijarikanam. Ella samayavum mattullavarkku vendi chilavakkathe kurachu samayam thanikku vendi than thanne maatti vekkuka. Estamulla hobiesam cheyyuka. Manassum shareeravum healthy aakki vekkuka. Namukku athraye cheyyanullu.

    • @adhi6042
      @adhi6042 3 года назад +15

      എന്നെയും... സ്ത്രീ ധനത്തിന്റെ പേരിൽ എന്നെ ഒരുപാട് കണ്ണീർ കുടിപ്പിച്ചട്ടുണ്ട്.. അവരുടെ മുഖം മനസിലേക്ക് വരുമ്പോൾ veruppum arappuman

    • @dreammusic5449
      @dreammusic5449 3 года назад +31

      എല്ലായിടത്തും അമ്മായിഅമ്മ ആണ് വില്ലത്തി

    • @manju8523
      @manju8523 3 года назад +1

      @@praveenmudatholy2406 കളഞ്ഞിട്ടു പൊക്കുടേ

  • @heizel3937
    @heizel3937 3 года назад +303

    വീട്ടിൽ ഉള്ളവർ തന്നെ ഇങ്ങനെ ഹർട്ട് ചെയ്താൽ എന്ത് ചെയ്യണം 😔😔😔മടുത്തു ജീവിതം 😔😔😔

    • @Naveeninspires
      @Naveeninspires  3 года назад +19

      Manage it..Face it and grow

    • @sakthikrishnakumar5210
      @sakthikrishnakumar5210 3 года назад +24

      കേസ് കൊടുക്കുക. അപ്പോൾ മര്യാദ ക്കാർ ആകും എല്ലാവരും.

    • @nidhisha.1863
      @nidhisha.1863 3 года назад +76

      ഒരിക്കലും അവർക്കുമുൻപിൽ വിഷമം പുറത്തു കാണിക്കരുത്. എന്ത് പറഞ്ഞാലും മൈൻഡ് ചെയ്യരുത്. എപ്പോളും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാക്കി എടുക്കണം. ഇവന് ഞങ്ങൾ എന്തൊക്കെ പറഞ്ഞിട്ടും ഒരു ടെൻഷനും ഇല്ലല്ലോ എന്ന് അവർക്കു തോന്നിപ്പിക്കുക.എന്നിട്ടും ശരിയായില്ലേൽ പറഞ്ഞാൽ മതി. 😊😊

    • @abduljaleel8700
      @abduljaleel8700 3 года назад +10

      It's true😞

    • @uarmy_hopekook
      @uarmy_hopekook 3 года назад +7

      Same🥺😞

  • @neon-gamer150
    @neon-gamer150 4 года назад +337

    മരുമകൾ വീട്ടിലെ ജോലിക്കാരി മാത്രം ആണെന്ന് കരുതുന്ന, സ്വന്തം ഭർത്താവിനെയും മകനെയും അവൾക് എതിരാകാൻ കഥകൾ മിനയുന്ന അമ്മായിയമ്മ യോട് എങ്ങനെ പെരുമാറണം എന്ന് ഒരു വീഡിയോ ചെയ്യുമോ.

    • @sreerajvs1955
      @sreerajvs1955 4 года назад +58

      ജോളി ചേച്ചിയെ സമീപിച്ചാൽ മതി

    • @renjusharavindran5643
      @renjusharavindran5643 4 года назад +29

      Same situation

    • @abdulrahiman6020
      @abdulrahiman6020 4 года назад +9

      Anghine. Orupaadu. Und. Ottiri veettilumund. Prashnam Athu. Manassilakki. Nammal. Adjastu. Cheyyuka. Appo teerum.prashnam.

    • @bluewings5308
      @bluewings5308 4 года назад +34

      Bharttavum makanum illattappo chellayikkittu randu pottikku... athode padicholum

    • @abdulrahiman6020
      @abdulrahiman6020 4 года назад +7

      @@bluewings5308 No. Athu. Tettaanu. Adikunnathu. Kaaranam. Pinne. Avalku dayrryamaayi. Enthu. Cheydhalum. Oradiyil. Othungumenna. Tonnalum. Ahanghaaravum. Avalku. Varum. Pakaram. Avale. Avalude. Paattinanghu. Vittecu. Otthapedutthuka. Swayam. Ottapedunnu enna. Toannal undavanham. Appo . Anghine. Varumbo.Aval swamedhaya. Nannakum. Onnu. Try. Cheydhu. Nokku,

  • @Lachoooos
    @Lachoooos 3 года назад +5

    തീർത്തും യാദൃശ്ചികമായി കേട്ടു തുടങ്ങി..... അന്ന് മുതൽ ചില മാറ്റങ്ങളും ജീവിതത്തിൽ വരുത്താൻ കഴിഞ്ഞു... Thankyou sir..... & best wishes 🌹

  • @rafiallu
    @rafiallu 3 года назад +142

    പറയുന്നവര് പരഞ്ഞുകൊണ്ടേ ഇരിക്കട്ടെ life onne ullu. Ath മറ്റുള്ളവരുടെ കയ്യിൽ കൊടുക്കാതെ എൻജോയ് ചെയ്യൂ.....

    • @muhammedjaseelmany5869
      @muhammedjaseelmany5869 3 года назад +6

      Orupaad motivation ulla simple words. Thanks for this comment 😌😌

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting...
      To unleash the public speaker within you,
      *_attend one to one transformational coaching_*
      WhatsApp on 9048588829.
      *Do you want to make a significant life ?*
      *_Join magnetic goal setting workshop. WhatsApp on 9048588829*_.
      Welcome to the learning hub -Naveen inspires community

  • @meeramani2581
    @meeramani2581 4 года назад +26

    സ്വന്തം കുടുംബത്തിൽ( father in low, mother in low and sister in low) നിന്നും ആണ് hurt കിട്ടുന്നതെങ്കിൽ എങ്ങോട്ടും മാറാൻ സാധിക്കില്ല.situations ഒഴിവാക്കാൻ കഴിയില്ല. ആളെ neglect ചെയ്യാൻ കഴിയില്ല. അങ്ങനെ ചെയ്താൽ അതും hurt ചെയ്ത വ്യക്തി കുറ്റമാക്കും.പലപ്പോഴും താങ്കൾ പറഞ്ഞത് പോലെ, respond ചെയ്യണ്ടിടത് റിയാക്ഷൻ ആണ് സംഭവിക്കുന്നത്. കാരണം hurt ചെയ്യുന്നവരുടെ വാക്കുകളെ കേട്ടു നിക്കാൻ ആവുന്നില്ല. അത്രക് പവർ ആണ് hurt ന്.

    • @liwa9014
      @liwa9014 3 года назад +6

      ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് അല്ലേ, വേറെ വീട് എടുത്തു താമസിക്കൂ vegam

    • @Positive_Vibe11
      @Positive_Vibe11 3 года назад +7

      സത്യം ആണ്.... സ്വന്തം കുടുംബത്തിൽ നിന്ന (mother in law )hurt കിട്ടിയാൽ നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.... എങ്ങോട്ടും മാറാനും സാധിക്കില്ല... ഞാനും same situation., വിധി ആണെന്ന് കരുത്തനെ kazhiyuu... തെറ്റ് ചെയുന്നവർക്ക് സർവേശ്വരൻ kodukatteee...

    • @geetha.m.c3391
      @geetha.m.c3391 3 года назад +2

      സത്യം. ആണ്. പറഞ്ഞത്...

    • @athiraathi4579
      @athiraathi4579 3 года назад +1

      Chechi de mrg kazhinju ethra year ayi. Enikke munottu pokumthorum bayam thonunu .pettannu ee life theernu kittiyal madhi .nammude life lu enthokke sambavikannu ariyilallo

    • @liwa9014
      @liwa9014 3 года назад +1

      @@athiraathi4579
      അങ്ങനെയൊന്നും ചിന്ദിക്കരുത്
      മാക്സിമം പ്രാർത്ഥിക്കുക ദൈവം സന്തോഷം ഉള്ള ജീവിതം തരും

  • @anndavid8609
    @anndavid8609 3 года назад +22

    Move out
    Move on
    Maturity is when u realise self respect is greater than love
    Lack of self respect is the reason for all sufferings.
    Leave it to the Lord. He knows the truth

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for the comment ,
      What one thing you are going to do today for making success in your life ?
      Please reply !!!

  • @francisjibin4733
    @francisjibin4733 4 года назад +8

    നിങ്ങളുടെ വീഡിയോകൾ പോസിറ്റീവ് ചിന്തകൾ ഉണ്ടാക്കുവാനും മാനസികസംഘർഷം കുറക്കാനും സാധിക്കുന്നുണ്ട്. വളരെ നന്ദി.

  • @shefin5230
    @shefin5230 4 года назад +469

    നമ്മളെ വിഷമിപ്പിക്കുന്നവരെ "വിട്ടു കളയണം" 😁

    • @bluewings5308
      @bluewings5308 4 года назад +59

      അമ്മായി അമ്മയെ വിട്ടുകളയാൻ പറ്റില്ലല്ലോ.. എത്ര സ്നേഹിച്ചാലും വേണ്ടാത്ത ഡയലോഗ് അടിക്കുന്നതാണ് വെഷമം

    • @gyanodaystudygroup7590
      @gyanodaystudygroup7590 4 года назад +22

      Husband anenkiloooo

    • @Aswathycg143
      @Aswathycg143 4 года назад +3

      @@bluewings5308 ഹഹഹ

    • @aduttanzzzzzz
      @aduttanzzzzzz 4 года назад +3

      @@gyanodaystudygroup7590 hahaha

    • @praveenavp7
      @praveenavp7 4 года назад

      @@gyanodaystudygroup7590 Atha njanum alochichathu

  • @sajithas9833
    @sajithas9833 2 года назад +3

    ഈ മെസ്സേജ് ഞാൻ പല തവണ കേ ട്ടു എനിക്ക് നല്ല ഹാ പ്പിനസ് തോന്നി thank you sir

  • @manoj2323
    @manoj2323 4 года назад +126

    Very simple ഒരു വടിയെടുത്ത് തല അടിച്ചുപൊളിക്കുക
    എങ്ങനെ പൊളിയല്ലേ 😂

    • @fizaafathima1688
      @fizaafathima1688 4 года назад +5

      Anganoru kaaryam njan chinthichu.. but ath parayaane kazhiyu bro.. nadathaan paniyaan😔

    • @nishu3046
      @nishu3046 3 года назад +3

      @@fizaafathima1688 oru paniyumilla hurt cheyyunnavar nattukaranenkil chavitti polikkanam vittu kalayaruthu

    • @Subi-jf5do
      @Subi-jf5do 3 года назад

      🥶

    • @anjumartinkizhakkinedath4554
      @anjumartinkizhakkinedath4554 3 года назад

      🤣🤣🤣

    • @jencybinu2984
      @jencybinu2984 3 года назад +2

      😂😂

  • @roshnimv7098
    @roshnimv7098 4 года назад +12

    Orupaad motivational Aya oru speech.. Kettirikkumbo thanne oru energy vanna pole

  • @bijuambadi8428
    @bijuambadi8428 4 года назад +56

    Othri kettu. Pakshe athellam boomarag pole avarku thanne kitti . Njan daivathil viswasikkunnu.

  • @sooryas1570
    @sooryas1570 4 года назад +32

    എനിക്ക് ഒരുപാട് പ്രയോജനം ആയി ഈ വീഡിയോ thank you sir

  • @amreen5237
    @amreen5237 3 года назад +21

    എപ്പോഴും വേദനിപ്പിക്കുന്നവർക് സ്നേഹം ഉണ്ടാവണമെന്നില്ല

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting &wishing you a great day
      You can our *app* from play store
      *Click* : play.google.com/store/apps/details?id=co.hodor.gnwpk

  • @sherishemisheri8371
    @sherishemisheri8371 4 года назад +9

    Reaction appozhum namukk vedaneye tharu.nammude bagath nyaymundenkilum..
    Bro paranjad100% sheri anu.💜

  • @storytime3959
    @storytime3959 4 года назад +20

    ഒരു പാട് നന്ദി,, എൻ്റെ ബോസ് ഓൾടൈം ഹീറ്റിംഗ് ആണ്

  • @Asmenshvloc
    @Asmenshvloc 4 года назад +107

    ദിവസവും നുറുകണക്കിന് തവണ വ്യക്തിഹത്യ നേരിടുന്നവാരണ് രാഷ്ട്രീയക്കാർ. പക്ഷെ അത് അവരുടെ ഊർജത്തിന് ഒര് കുറവും ഉണ്ടാക്കുന്നില്ല

    • @muthu6103
      @muthu6103 4 года назад +16

      Athu enthukondanennu vachal avarkku oru sthanam already kitti kazhinju istam pole cash security appol mattullavar parayunnathu onnumalla ithonnum illathavar aanu vishamikkunathu thangalkku onnum aakan kazhinjallallo ennorthu

    • @Behappy-uq8sn
      @Behappy-uq8sn 4 года назад +12

      രാഷ്ട്രീയക്കാർ പൊതു പ്രവർത്തനം നടത്തുമ്പോൾ സമൂഹത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യുമ്പോൾ അവരുടെ ശരീരത്തിൽ ഓക്സിടോസിൻ എന്ന ഹാപ്പി ഹോർമോൺ ഉല്പാദിപ്പിക്ക പെടുന്നു ഇത് ഒരു സോഷ്യൽ ആയി ഇടപെടുമ്പോൾ ഉൽപാദിക്കുന്ന ഹോർമോൺ ആണ് അത് കൊണ്ടാണ് അവർക്ക് എന്ത് പ്രശ്നം വന്നാലും കുറച്ചു ദിവസം കഴിയുമ്പോൾ അതെല്ലാം മാറി തിരിച്ചു വരുന്നത്

    • @khaleelrahim9935
      @khaleelrahim9935 4 года назад +3

      @@Behappy-uq8sn true

    • @nithairine6386
      @nithairine6386 4 года назад +3

      @@Behappy-uq8sn 👍

    • @bluewings5308
      @bluewings5308 4 года назад +3

      രാഷ്ട്രീയം വേറെ കുടുംബം വേറെ

  • @വാടാനപ്പള്ളിവാർത്തകൾ

    Thank ചേട്ടാ ✊️✊️✊️
    എനിക്ക് ഇപ്പോൾ എന്റെ ഏറ്റവും വേണ്ടപ്പെട്ട ഒരു സ്ത്രീയുടെ കൈയിൽ നിന്നും നിരന്തരം എന്നെ മാനസികമായി തകർത്തു കൊണ്ടിരിക്കുന്നു

  • @jabirpaladan6255
    @jabirpaladan6255 4 года назад +46

    മനക്കരുത്തും ശാരീരിക ശക്തിയും ഉണ്ടെങ്കിൽ ഇത് നേരിടാൻ നല്ലത് ശക്തമായ മറുപടിയിലൂടെ ആണ്

  • @sandrageorge1226
    @sandrageorge1226 3 года назад +8

    Nammale aarekilum vishamipichal..ath avarde tone aganeyannennu vijarichamadhi.. Aareyum manapovam chadhikkatheyum, karayipikkatheyum irunnna daivam kode kanum ❤

  • @ranjitallu4493
    @ranjitallu4493 4 года назад +25

    ഞാൻ ഒരുകാര്യം പറഞ്ഞാൽ 10 കാര്യം പറഞ്ഞ് എൻറെ വായടപ്പിക്കുന്നു ന്യായം എൻറെ ഭാഗത്താണെങ്കിലും വാചകമടിച് അവസാനം എന്നെ തെറ്റ് കാരനാക്കുന്നു അവരോട് എന്ത് പറയണം എന്നാലോചിക്കുമ്പോൾ mint വേറേ വഴിക്ക് പോകുന്നു അപ്പോഴേക്കും പറയാനുളഃളതൊക്കെ അവർ പറഞ്ഞിരിക്കും എല്ലാം കഴിഞ്ഞ് 10 minit ശേഷം ആവുംഅവരോട് അങ്ങനെ പറഞ്ഞാൽ മതിയായിരുന്നു എന്നകാര്യം mintil വരുന്നത് കുടുംമ്പത്തിൽ തന്നെയുളള സ്ത്രീകൾ ആണ് എന്നോട് ഇങ്ങനെ പെരുമാറുന്നത് ഇത് എങ്ങനെ solv ചെയ്യാം

  • @kbfckattafan2978
    @kbfckattafan2978 3 года назад +25

    കറുത്തവൻ ആണ് , കാണാൻ ഒരു കോലവും ഇല്ലാത്തവൻ , ഇപ്പോൾ പ്രശ്നമില്ല ഒന്നാം ക്ലാസ്സ് മുതൽ keelkkaan തുടങ്ങിയതാണ് ഇപ്പൊ എസ്എസ്എൽസി kayinju
    🖤✊🏿

    • @ramadasramu1360
      @ramadasramu1360 3 года назад +1

      Rogi allalo

    • @pkphotographyy
      @pkphotographyy 3 года назад +2

      Vittukalayanam Bro... Ithu nammude aalukalude maathram manobhaavam aanu.

    • @blominjoseph2038
      @blominjoseph2038 3 года назад +1

      Kutte aAbrahm lingam president of America is not handsome

    • @Naveeninspires
      @Naveeninspires  3 года назад

      𝑶𝒖𝒓 𝒀𝒐𝒖𝑻𝒖𝒃𝒆 𝒄𝒉𝒂𝒏𝒏𝒆𝒍𝒔
      Malayalam :ruclips.net/video/OBldY8_-Lek/видео.html
      English :ruclips.net/video/yys9iWX2b7U/видео.html
      Tamil :ruclips.net/video/lmzXvFjyW1E/видео.html
      Hindi :ruclips.net/video/6S1yLUmzF18/видео.html
      Animation : ruclips.net/video/acI91yLfnUA/видео.html
      Mobile app: play.google.com/store/apps/details?id=co.hodor.gnwpk

  • @panjamigk9005
    @panjamigk9005 4 года назад +18

    Boundary okke vechittund ,but ellarum athinte ullil aanennu mathram 😂 ..Vishala manaskkaraya nammal ellavarodu kshamichirikkunnu...always happy😃..Nice video👌

    • @Naveeninspires
      @Naveeninspires  4 года назад +1

      Thank you dear...
      What you learned from this video ??
      Join our WhatsApp group to receive motivational video links ..
      chat.whatsapp.com/G0fHvFxJqDe595GBaqGxiG

    • @panjamigk9005
      @panjamigk9005 4 года назад +1

      To hurt is as human as to breathe !! Nobody can hurt us without our Permission ...

  • @Candle-tf2gm
    @Candle-tf2gm 4 года назад +5

    Sir I have a suggestion...trying to practice unconditional love will make a big difference. മറ്റൊരാൾ എന്നോട് ഇങ്ങനെ പെരുമാറണം എന്ന മുൻവിധി മാറ്റണം... ശരിയും തെറ്റുo ഓരോരുത്തരുടെയും choice ആണ്...സോ ഒരാൾ എന്നോടു ഇങ്ങനെ പെരുമാറണം എന്ന് നമുക്ക് എങ്ങനെ പറയാൻ പറ്റും. അവിടെയും option നമ്മുടെ അടുത്തല്ലെ...ഓരോരുത്തരും എൻ്റെ അടുത്ത് എനിക്ക് ഇഷ്ടം ആവുന്നത് പോലെ പെരുമാറണം എന്നാ ചിന്ത അല്ലെ തെറ്റ്. ഇവിടെയാണ് unconditional love അല്ലങ്കിൻ unconditional kindness ൻ്റെ പ്രാധാന്യം... ഞാൻ 1yr ആയി practice ചെയ്യുന്നു..i can say proudly... I am one of the happiest person in the world..... പിന്നെ മറ്റൊരാൾ നമ്മുടെ സുഖ ദുഖങ്ങൾ നിയന്ത്രണം ചെയ്യുന്നതിലും വലിയ എന്ത് അടിമത്തം ആണ് ഭൂമിയിൽ ഉള്ളത്... മനസ്സിൻ്റെ വിലങ്ങ് ആദ്യം പൊട്ടട്ടേ.... എല്ലാവർക്കും ആശംസകൾ.thank you

    • @Naveeninspires
      @Naveeninspires  4 года назад +1

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is yet to reach 2 lakh subscribers , 1000 more required ..
      Share and subscribe ...
      Regards.
      Naveen Kumar

    • @bepatient928
      @bepatient928 Год назад

      Well said. Ee problem ente hus nu und. He judges others especially my parents behaviour towards him. My parents are reaally kind and caring. But he never recognise it. He keeps on blaming them for silly things. I am fed up with this. In laws also same character. Entha cheyyannu oru pidiyum illa

  • @chandinivp2182
    @chandinivp2182 4 года назад +11

    എത്ര സത്യസന്ധത ആയ വാക്കുകൾ 👌👌

  • @midamidu6687
    @midamidu6687 6 месяцев назад +1

    Currect situationilaan nhan video kandadh eppo manassin orupaad samaadhaanam thonnunnu.Ningalk yethra nanni paranjalum madhiyavillaaaa 🥰🥰🥰🥰🥰 thanks a lot ur valuable words❤

  • @SobhaMurali-l9h
    @SobhaMurali-l9h 3 месяца назад +3

    എന്റെ മനസ്സ് ലോലമായ മനസ്സാണ് ആരെന്തു പറഞ്ഞ ലും പെട്ടെന്നു വിഷമം വരും പിന്നെ കുറെ കരയും അവരോടു പിണങ്ങിയിരിക്കുകയില്ല എല്ലാ വിഷമങ്ങളും സഹിക്കും

  • @shylajasoman509
    @shylajasoman509 4 года назад +7

    most liked points .. if we can train our mind to understand & recognize the situation and respond insted of treact ,we can get away from may hurts .
    So try to train our mind to face the situation .

  • @varunsreedharan123
    @varunsreedharan123 4 года назад +25

    I'm Totally dipressed..Correct time ilaanu video kandadhu.. from today itself I definitely implement these things in my life..!!!

  • @sujitharajesh8275
    @sujitharajesh8275 3 года назад +6

    Ur life is ur art. Donot give the paint brush to anyone.. Be happy😍

    • @Naveeninspires
      @Naveeninspires  3 года назад

      Thank you , share among those who might get benefit our of this video ...

  • @krishnapriya2351
    @krishnapriya2351 4 года назад +2

    Yes... Namukkum ee lokath jeevikkan avakaasamund. Sandoshathode jeevikkan avakaasamund.
    Ellavarudeyum comments vaayichappol manassilaayath ellavarkkum endengilum tharathil mattullavarude aduth ninnu manasika prayasam undaayikkonde irikkunnu ennathaanu. Appo namuk aareyum thiruthi jeevikkan kaziyilla. Namukk kittunna jeevitham jeevichu theerkkane pattoo. So happy aayittirikkan oru idea und. Nammude sandosham nammude manassil ninnu undaavanam. Athayath nammale vishamippikkan namuk mathrame kaziyavoo. Mattullavare vedanippikkatha enthu hobby yum habitum namuk cheyyam. Athil sandosham kandethaam. Mattu dukhangalekkurich orkkathirikkan sramikkam. Be happy. Valare kurachu kaalam ivide jeevichu marichu povaan vannavaraanu nammalellavarum. So maximum happy aayittirikkuvam nokkuka. Smile always.🙂

  • @jobinjayan3196
    @jobinjayan3196 4 месяца назад +1

    എനിക്കും ഈ problem ഉണ്ടായിരുന്നു ഈ video കണ്ടപ്പോൾ ഉപകാരമായിരുന്നു വളരെ നന്ദി ഉണ്ട് sir

  • @southmonitor
    @southmonitor Год назад +7

    നമ്മളെ വിഷമിപ്പിക്കുന്ന ചില ആൾക്കാറുണ്ടെങ്കിൽ അവരെ അങ്ങു മറന്നു കളയുക കാരണം അവർ നമ്മളെ രക്ഷപ്പെടാൻ അനുവദിക്കില്ല അത് ബന്ധുക്കൾ ആണെങ്കിലും കൂട്ടുകാർ ആണെങ്കിലും ബോസ് ആണെങ്കിലും.... ആരാണെങ്കിലും നമ്മെ വിലകല്പിക്കാതെയുള്ളവരുടെ കൂടെ സഹകരിക്കരുത്...അത് വീട്ടിലാണെങ്കിലും നാട്ടിൽ ആണെങ്കിലും ഓഫീസിൽ ആണെങ്കിലും കാരണം അവർക്കു നമ്മൾ എന്നും അവരുടെ താഴെ നിൽക്കുന്നത് കാണാൻ ആണ് താല്പര്യം അല്ലാതെ കൂടെനിർത്തുന്നതിൽ അല്ല. നമ്മളോട് എപ്പോഴും വെറുപ്പോടെ സംസാരിക്കുകയും കുറ്റം മാത്രം പറയുകയും അതിനിടയിൽ തന്നെ മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ നല്ല രീതിയിലും സ്നേഹത്തോടെയും ആണെങ്കിൽ ഓർത്തുകൊള്ളുക നമുക്ക് അവിടെ സ്ഥാനം ഇല്ല എന്ന് മനസിലാക്കണം. നമുക്ക് വേണ്ടി അവർ സമയം കണ്ടെത്തുന്നില്ല കാരണം അവർക്കു വേണ്ടത് നമ്മളുടെ സാമിപ്യം അല്ല. അത് ചിലപ്പോൾ നമ്മളെ ഒഴിവാക്കാൻ ഉള്ള ശ്രെമങ്ങളിൽ ഒന്നായിരിക്കും അപ്പോൾ നമ്മൽ ചെയ്യേണ്ടത് അങ്ങു മാറിക്കൊടുക്കുക. അതാകുമ്പോൾ നമ്മൾക്കും വിലയുണ്ടെന്ന് കാണിച്ചു കൊടുക്കാൻ ഉള്ള ഒരു അവസരവും കൂടിയാകും. ഒരിക്കലും ഇങ്ങനെയുള്ള ആൾക്കാർ നിങ്ങൾ പോകുന്നതിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാൻശ്രെമിയ്ക്കില്ല. അവർക്കു അവരുടെ കാര്യം മാത്രമേ ചിന്തയുള്ളൂ അവരുടെ ചിന്തയിലെ ഒരു കോണിൽ പോലും നിങ്ങൾ ഇല്ല എന്ന് മനസിലാകുന്ന നിമിഷം അവിടം വിടുക.....മുൻപിൽ എന്ത് എന്ന് ചിന്തിച്ചു നിന്നാൽ അത്ര എളുപ്പം ആകില്ല അതുകൊണ്ടു ഇവിടെ നിങ്ങൾ പതറാൻ ഉള്ള ചാൻസ് കൂടുതൽ ആണ് അങ്ങനെയുള്ളവർ ജീവിതത്തിൽ വിജയിക്കില്ല. അവർ അടിമകളായി അവിടെ തുടരും. ഇവിടെ നിങ്ങൾക്കാവശ്യം അവിടെ നിന്നുള്ള മോചനം ആണ് അതുകൊണ്ടു കൂടുതൽ ചിന്തിക്കേണ്ട ആവശ്യം ഇല്ല. ജീവിതത്തിൽ ചിലയിടങ്ങളിൽ എടുത്തുച്ചാടി പ്രവർത്തിക്കണം വാ കീറിയ ദൈവം അന്നം തരും എന്ന് ഉറച്ചു വിശവസിച്ചു അവരെ അങ്ങു സൗകര്യ പൂർവ്വം മറന്നു കളയുക.

  • @rishikamahadev5568
    @rishikamahadev5568 3 года назад +10

    നമ്മളെ വെറുക്കുന്നത് ആർ ആയാലും.... നമ്മൾ അവരോട് നല്ല രീതിക്ക് നിൽക്കുക. അത് വേറെ ഒന്നിനും അല്ല... അവർ ഉപദ്ർവികാതിരിക്കണ് അല്ലാതെ അവരോട് സ്‌നേഹം തോനിട്ടല്ല...... അതിനു ശേഷം... അവർ വിഷമിക്കുമ്പോൾ... അവർക്ക് കിട്ടിക്കൊള്ളും

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ....

    • @jobinjayan3196
      @jobinjayan3196 Год назад +1

      അപ്പോൽ അവർ help ചെയ്താൽ നമ്മൾ ചെയ്തു കൊടുക്കണോ

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 4 года назад +28

    മനസ്സ് വിഷമിച്ച് ജിക്കുക ആയിരുന്നു മോനെ. നിൻ്റെ മെസേജ് എന്നെ രക്ഷിച്ചു' താങ്ക് യു .എൻ്റെ മനസ് അറിഞ്ഞത് പോലെ.

  • @sheebasugesh7489
    @sheebasugesh7489 3 года назад +1

    താങ്ക് u നവീൻ.. എനിക്ക് വല്ല്ലാത്തൊരു വേദന ഉണ്ടാക്കിയ കാര്യം വന്നു. സൊ.. ഈ വീഡിയോ കണ്ടപ്പോ കുറെ ആശ്വാസമായി.. സൊ.. താങ്ക് u സൊ much..

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @adhii4169
    @adhii4169 3 года назад +2

    Thanks brthr for your inspiration. Njan ippol nalla sad aayirunn. Athinte avasanam karachill vare kond ethich. Ithokke anubhavikkaan nthinaann enne jenippichathu ennu vare orth. Nta lyf full ithu thanne aanu . Oru cheriya kaaranam mathii athu chennu ethunnathu karachilil. Ippo ahh avasthayil aanu mint onnu relax aakkaan vishamam okke pettenn mattaan utube search cheythath . Aadhyam കണ്ണു vannethiyath eee video ill aanu.paranjaal aarum vishvasikkillaa . Eee video kandathode nta mint full relax aayi . Nku undaaya vishamathinta kaaranam enthaannu polum orkkaan thonnikkanillaa. Full oru energy small smile happiness okke feel cheyyunnu. Bthr eee video vazhi paranja oro kaaryavum inspiration nalkkunnathaanu. Nta lyf mattonninum vndi spoil cheyyaan ullathalla aake ullaa eee 1 lyf athu enjoy cheyyaananam ennokke manassill thonnikkunn. Thank you brthr for this inspiration ❤️❤️❤️❤️. Iniyum ithu pole ulla nalla videos pratheekshikkunnuu

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @adarsh3736
    @adarsh3736 4 года назад +9

    എന്നെ എപ്പോഴും വിമര്ശിക്കുന്നതും തളർത്തുന്നതും വേറെ ആരുമല്ല എന്റെ അച്ഛൻ തന്നെയാണ്...ഓർമ്മ വെച്ച നാൾ മുതൽ പുള്ളി എന്നെ മാനസികമായി തളർത്തിയാണ് സംസാരിക്കുന്നത് ഇപ്പോഴും തുടരുന്നു എതിർത്തു ഒന്നും പറയാൻ പറ്റില്ലല്ലോ സഹിക്കുക തന്നെ...പലപ്പോഴും ജീവിത്തിനോട് വെറുപ്പ് തോന്നിയിട്ടുണ്ട് പക്ഷെ എന്റെ ഏറ്റവും വലിയ പിന്തുണ എന്റെ അമ്മയാണ്...ജീവിതത്തിലെ crucial ഘട്ടത്തിലൂടെ ആണ് ഞാൻ കടന്നു പോകുന്നത് ഇതൊക്കെ മാറും എന്നു ഉറച്ച വിശ്വാസം എനിക്കുണ്ട് ...അച്ഛൻ എന്നെ സ്നേഹിച്ചു തുടങ്ങുന്ന സമയം വരും...!

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is reaching 2,00,000 subscribers
      Thank you very much for your excellent support ...
      Share and subscribe ...
      Regards.
      Naveen Kumar

  • @shahanakunchol4938
    @shahanakunchol4938 3 года назад +3

    Yanik ee motivationil kuree karyagal manassilakkan kayiju....... Thanks so much..

    • @Naveeninspires
      @Naveeninspires  3 года назад

      Thank you...
      Download our app:
      play.google.com/store/apps/details?id=co.hodor.gnwpk

  • @suhailsuhail6206
    @suhailsuhail6206 4 года назад +15

    Swantham veettil thanneyullavar manapporvam hurt cheyyumbo enth cheyyum

  • @Faiz-mh5qg
    @Faiz-mh5qg 4 месяца назад

    Mind ന്റെ ഇങ്ങങ്ങനെ ഒരു അവസ്ഥയിലാണ് ഞാനിത് കേട്ടത്. Thankyou so much💪

  • @Athira-m8h
    @Athira-m8h 24 дня назад +1

    ആകെ തകർന്ന് ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്... സഹിച് സഹിച് മതിയായി... 😔😔😔

  • @reshmak813
    @reshmak813 3 года назад +10

    മനസ്സിൽ എന്നും വേദന മാത്രമേ ഉള്ളു എല്ലാം ശെരിയാവും എന്ന പ്രധീക്ഷയോടെ ജീവിക്കുവാ 😊😊

    • @Naveeninspires
      @Naveeninspires  3 года назад +1

      Shariyaayavum

    • @AliAli-we5hq
      @AliAli-we5hq 2 года назад +1

      Shariyavum kutti you happy

    • @JoyelKannur
      @JoyelKannur 2 года назад

      Oru myren enne eppolum kaliaakkum schoolivechu..
      Girlsintemunnilvechu..
      Sahikkan melaatthekondaanu youtubeil nokkiyath..
      Eee video kandappol cheriya oru ashwasam.
      Avane njan kollum urapp😖😤

    • @reshmak813
      @reshmak813 2 года назад

      @@JoyelKannur 🤭🤭

    • @JoyelKannur
      @JoyelKannur 2 года назад

      @@reshmak813 chirikkanda..
      😟..
      Ikkanakkinu pooyal chilappol avane konnannum verum😌

  • @jayasaniyo2567
    @jayasaniyo2567 3 года назад +9

    Thank you Friend for this great message. I advise just neglect that person for a while and forgive them.
    Never think about that situation.

  • @josekuttyfrancis3386
    @josekuttyfrancis3386 3 года назад +31

    ഇങ്ങനെ ഉള്ളവരെ കണ്ടില്ലന്ന് വക്കുമ്പോൾ അവര് പിന്നെയും വന്ന് ആദ്യത്തേതിനേക്കാൾ അടുപ്പം കാട്ടി പിന്നെയും psychological ആയി പെരുമാറ്റം കൊണ്ട് വേദനിപ്പിക്കുന്നു...അവരെ എങ്ങനെ deal ചെയ്യണം...? കണ്ടില്ലെന്ന് വച്ചാലും പിന്നെ പിന്നെയും വന്നു മാനസികമായി തളർത്തി ഇവറ്റകള് ഹരം കണ്ടെത്തുന്നു... she/He have mental disorder...?

    • @Naveeninspires
      @Naveeninspires  3 года назад +2

      Thank you very much ...

    • @manju3627
      @manju3627 Год назад +1

      Averodu oru thavana shemikkuka. Pineyum namukit pani thannal pine thirinju nokenda. Thiruchangu pani koduthekkanam. Ethu ente same anubhavamanu. Nammalu mindathirunnal aver parayum avare pedichittanennu.

    • @silpasree7955
      @silpasree7955 Год назад +1

      Npd aavan chance und

  • @deekshithsnair608
    @deekshithsnair608 3 года назад +5

    നിങ്ങൾ ഇപ്പോൾ നിൽക്കുന്ന ചുറ്റുപാടിൽ നിന്ന് സാഹചര്യത്തിൽ നിന്ന് 6 മാസം മാറിനില്ക്കു നിങ്ങളുടെ 90 % പ്രോബ്ലെംസ് ഇല്ലാതാവെന്നു പണ്ടൊരു മഹാൻ പറഞ്ഞിട്ടുണ്ട് 😉

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @shanilshanil6049
    @shanilshanil6049 4 года назад +43

    അത് എന്റെ mother in low എന്റെ കാലൻ

    • @liwa9014
      @liwa9014 3 года назад +3

      🤣🤣🤣

    • @ruksanafiroz7855
      @ruksanafiroz7855 3 года назад +1

      😆😆😆😆

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*. WhatsApp on 9048588829.
      Do you want to make a significant life?
      *_Join magnetic goal setting workshop_* WhatsApp on 9048588829.
      Welcome to the learning hub -*Naveen inspires* community

    • @navinsdancemagic
      @navinsdancemagic 3 года назад +1

      🙄🤣🤣

    • @gvinwonderland758
      @gvinwonderland758 2 года назад +1

      എന്റെയും കാലൻ എന്റെ അമ്മായി അമ്മയാണ്

  • @NiBee192
    @NiBee192 3 года назад +12

    Inspiring one...feel relaxed, Thank u🙏🙏

  • @ameera5307
    @ameera5307 3 года назад +8

    so much thankful to you for revealing such an meaningful words to us👏

  • @aiswaryak4775
    @aiswaryak4775 4 года назад +5

    React cheythu poyi...chila avasarathil ...but paranjathu pole avarude bagath thett indayitt koodi avar cheythathu serinn karuthunn.. thanks for ur wonderful video brother

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much for commenting
      Join our WhatsApp group by clicking
      chat.whatsapp.com/FiTp391i0Jl6GzBt0lLWv9

  • @sameerkaliyadan6355
    @sameerkaliyadan6355 3 года назад +1

    ചുരുക്കി പറഞ്ഞാൽ
    നമ്മേ വേധനിപ്പിക്കുന്നവരോട്
    ദൈവത്തോട് പറയാനുള്ളത്
    നമ്മോട് ദുഷ്പ്രവർത്തി
    ച്ചെയ്യുന്ന വ്യക്തികൾക്ക്
    പടച്ച തമ്പുരാനേ ബോധ്യപ്പെടുത്തി
    മാപ്പ് കൊടുക്കുന്നു
    എന്നെ വേദനിപ്പിക്കാൻ
    ആർക്കും കഴിയില്ല
    ദൈവത്തിന് പോലും
    എന്നെ വേദനിപ്പിക്കാൻ
    എനിക്ക് മാത്രം ആണ്
    കഴിയുക
    ദൈവം ആരെയും വേദനിപ്പിക്കുന്നവനല്ല
    കാരുണ്യവാനും
    കരുണാനിധിയും ആണ്
    ദൈവം
    ദൈവത്തിന് മാത്രമേ ഞാൻ
    Top Respect
    അങ്ങേ അറ്റം ഉയർന്ന
    ബഹുമാനം
    ആരാധന
    കൊടുക്കുന്നു
    നമ്മുടെ തിരഞ്ഞടുത്ത ചിന്തകൾ
    പ്രവർവർത്തികൾ ( വിത്ത് കൾ)
    നെഗറ്റീവ് ആണങ്കിൽ മാത്രമാണ്
    ദൈവം നമ്മളിൽ വേധന സൃഷ്ടിക്കുന്നു (മുളപ്പിക്കുന്നു)
    നമ്മൾ ച്ചെയ്യുന്ന കർമ്മത്തിന്
    അനുസരിച്ച് - ആണ്
    ദുഃഖം - സന്തോശം സൃഷ്ടിക്കുക
    ഒരിക്കലും മറ്റരു വ്യക്തിയുടെ
    കർമ്മത്തിന് അനുസരിച്ച് അല്ല
    എന്ന തിരിച്ചറിവ് ലഭിച്ചു
    നന്ദി - നവീൻ സാർ
    നിങ്ങൾ എന്റെ ഗുരുവാണ്
    ആദരിക്കുന്നു ഇഷ്ട്ടപ്പെടുന്നു
    നന്ദി നമസ്കാരം
    ഞാൻ
    നമ്മൾ ദൈവത്തെ ബോധ്യപ്പെടുത്തി
    എല്ലാ മനുഷ്യരേയും
    ആ ധരിക്കുകയും
    ബഹുമാനിക്കുകയും
    ച്ചെയ്യുന്നവരിൽ
    ഒന്നാമനാണ്
    മറ്റുള്ളവർ എങ്ങി ആവണം
    എന്നതിൽ എനിക്ക് ഒരു പിടി വാശിയും ഇല്ല
    അതിനാൽ ജനം എന്നെ ആദരിക്കുന്നു
    സമ്മാനം കിട്ടുന്നു
    അതാണ് എന്റെ സ്വപ്നം
    ഞാൻ ദൈവത്തിന് കൊടുക്കുന്ന
    ഏറ്റവും വലിയ സമ്മാനം
    Top Respect
    അങ്ങേ അറ്റം ഉയർന്ന ബഹുമാനം
    അതായത് (ആരാധന)
    എന്റെ ആത്മവിശ്വാസത്തിന്റെ
    ധൈര്യം പണം അല്ല
    ദൈവം ആണ്
    ഒരോ വ്യക്തിക്കും
    ആത്മവിശ്വാസത്തിന്റെ കൂടെ
    ഒരു ധൈര്യം ഉണ്ടാകും
    ആ ധൈര്യം നഷ്ടപെട്ടാൽ
    ആ ത്മവിശ്വാസം കുറയും
    ഉറങ്ങാൻ കിടക്കുബോൾ
    ശുദ്ധിയിൽ ബെഡ് റൂമി മിൽ
    പ്രവേശിക്കുക
    കുളിക്കുക
    അല്ലാത്തവർ
    കൈകാൽ മുഖം കഴുകട്ടെ
    വുളു എടുത്ത് പ്രവേശിക്കുക
    പോസറ്റീവ് മൂഡ് വരും

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...
      What you learned from this video
      Please share ...

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 3 года назад +6

    Hello Naveen
    Your inspirational speech is being attended by me every time. I find it really refreshing. You are doing a great job. Wish you all the best.

  • @lalithalakshmi1870
    @lalithalakshmi1870 4 года назад +8

    Well said..all the points are true .. practicing will be difficult in the beginning but gradually we will come to know them to be very effective and bringing in peace..

  • @jessojose1087
    @jessojose1087 4 года назад +5

    yesturday one person asked lift in my bike with whom i had a negative impression in past .By the way he asked lift too like different just like "karyam kanal" .But my sympathetical part worked i did not know any technique to escape from him. i helped him.

  • @praveenatr4651
    @praveenatr4651 4 года назад +6

    തക്ക സമയത്ത് തന്നെ ഞാൻ
    ഈ വീഡിയോ കണ്ടു.'' '
    താങ്ക്സ് സാർ.. '''

  • @najilashaheen3307
    @najilashaheen3307 3 года назад +2

    Angheeyattam vishamathodeyan njan ee vedio kand thudanghiyath....ipo enik ulla ella qstnum answr kitty☺️i feel so cnfdnt👍🏻 ths vedio is vry useful fr mny people😢thank you sir for chnging my maind🤗

    • @Naveeninspires
      @Naveeninspires  3 года назад

      Thank you...
      Download our app:
      play.google.com/store/apps/details?id=co.hodor.gnwpk

  • @latharpai1007
    @latharpai1007 3 года назад +7

    വർഷങ്ങളായി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ളാസ് സർ ഇവിടെ അവതരിപ്പിച്ചത്.കൃതൃയസമയത്ത് ഇത് കേൾക്കാൻ സാധിച്ചു എന്നത് ഒരു വലിയ സതൃം.സംതൃപതിയുഢ

  • @sirajvezhappillil3407
    @sirajvezhappillil3407 4 года назад +10

    6 point. forgive ennu paranjaal thettu cheuyunnavar nammalodu forgive nu vendiyitu parayunnillenkil , nammal veruthe kshamichu kondirunnaal avar parayunnathu sheri ennalle vijarikkunnathu. Forgive chodikkunnila ennu maathram alla nammalodu orumaathiri kuttavaalikalodulla perumaattam😃avare nammal enthu cheyyanam chetta😐

  • @reshmas3602
    @reshmas3602 3 года назад +5

    Thanks, this video gives me a temporary relief.

  • @rejinakj3269
    @rejinakj3269 4 года назад +3

    Naveen Sir your talk is really inspiretion because I face this situation now I really like your classes

  • @linelall
    @linelall 2 года назад

    ചിലർ വളരെ വേദനിപ്പിക്കുന്ന രീതിയിൽ അപമാനിച്ചിട്ടുണ്ട് ശാന്ത സ്വഭാവം ഉള്ളവരും മറ്റുള്ളവരെ ഇൻസൾട്ട് ചെയ്യുന്നവരും കാഴ്ച്ചയിൽ തന്നെ വ്യത്യസ്ഥരാണ്

    • @Naveeninspires
      @Naveeninspires  Год назад

      Thank you very much,
      ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക...
      Join to receive updates Whatsapp group link:
      chat.whatsapp.com/G0fHvFxJqDe595GBaqGxiG
      Thank you...

  • @prakasanothiyamcod7659
    @prakasanothiyamcod7659 4 года назад +56

    എല്ലാം ശരിയാണ് പക്ഷേ പലപ്പോഴും ഇത് പ്രാക്ടിക്കലാക്കാൻ കഴിയുന്നില്ല

  • @reshmak813
    @reshmak813 3 года назад +4

    വളരെ നല്ല മോട്ടിവേഷൻ ഇപ്പൊ തന്നെ എന്റെ പകുതി വിഷമവും മാറി ഒരുപാട് കാര്യങ്ങൾ മനസിലാക്കി ഇനിയെങ്കിലും എന്തെങ്കിലും കേൾക്കുമ്പോഴേക്കും ഉള്ള കരച്ചിൽ നിർത്തണം 😜😜

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

    • @anusreeanus8037
      @anusreeanus8037 2 года назад

      Athey njnum angna ahnu enthenkilm kittya mathy കരയാനും deshyapedanum...vtkare maduthu engotenkilm pokan thonunu

  • @bhindhunishad8644
    @bhindhunishad8644 3 года назад +6

    സത്യമാണ് സാർ പറയുന്നത് എൻ്റെ അനുഭവമാണ്

    • @Naveeninspires
      @Naveeninspires  3 года назад

      ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ...

  • @subashk2015
    @subashk2015 4 года назад +6

    നിങ്ങളെ ഹേർട്ടിയുന്ന എന്തെങ്കിലും വാചകം നിങ്ങളുടെ ഫ്രണ്ട്സിൽ നിന്നോ കൊളിഗ്സിൽ നിന്നോ കിട്ടിയാൽ വെറുതെ ചുമ്മ കേട്ടാൽ മാത്രം മതി.
    നിങ്ങൾ ആ ദിവസം തന്നെ സമൂഹത്തിനോ,സ്ഥാപനത്തിനോ ഏറ്റവും നല്ല ഒരു കാര്യം ഉപകാരപ്രതമായി ചെയ്യുക . ഒരു ദിവസം
    എനിക്ക് രാവിലെ ഹേർട്ട് ചെയ്യുന്ന വിഷയം കിട്ടി. ഓഫീസിൽ.
    ഉച്ചയ്ക്ക് ശേഷം
    ആക്സിഡന്റ് ആയ ഒരു വ്യക്ത്തിക്ക് എന്റ ബ്ലഡ്‌ ഡൊണേറ്റ് ചെയ്തു. അവന്റ ജീവൻ രക്ഷിച്ചു.
    ഇത്രയോക്കേയല്ലേ ചെയ്യാൻ പറ്റൂ.

  • @farishae.p7113
    @farishae.p7113 4 года назад +2

    4 days aaye njan sirende video's
    Kanunnu enikkavashya mulla ella motivation um sir nde video silunde
    Lokathulla manushyarkku ulla ella bhudhe muttukallum oru kuravumillade enikku etheettunde jeevichirekkunna oru rakthasakshiyanu njan
    Thank you sir
    Ende moll psychology padekkunnu

    • @Naveeninspires
      @Naveeninspires  4 года назад +1

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/Ci4myyBNT09FgexFLa85YW

    • @_faded____gurl9035
      @_faded____gurl9035 4 года назад

      Supar 👍🏻

  • @jenyurikouth4984
    @jenyurikouth4984 3 года назад +3

    Wow! Super. Thanks. I like this very much.

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting...
      To unleash the public speaker within you,
      #attend one to one transformational coaching#
      WhatsApp on 9048588829.
      Do you want to make a significant life ?
      Join magnetic goal setting workshop. WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community

  • @kl10veettukaaryangal41
    @kl10veettukaaryangal41 4 года назад +9

    എന്റെ ഒരിത് നമ്മളോട് മുഖത്ത് നോക്കി നമുക്കിഷ്ടമില്ലാത്തത് പറയുന്നവർക്ക് അപ്പൊ മറുപടി കൊടുക്കുക,
    നമ്മളെ പറ്റിയുള്ള കുറ്റമോ കുറവോ ഒരാൾ പറഞ്ഞത് മറ്റൊരാൾ നമ്മളോട് പറയുകയാണെങ്കിൽ അതിനു ചെവി കൊടുക്കരുത്.
    ആര് എന്നെപ്പറ്റി പറഞ്ഞാലും എന്നോട് പറയണ്ട എന്ന് നമ്മൾ പറയണം.
    എന്തിനാ നമ്മുടെ മനസ്സ് വിഷമിപ്പിക്കുന്നത്.

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is yet to reach 2 lakh subscribers , 4000 more required ..
      Share and subscribe ...
      Regards.
      Naveen Kumar

  • @geethug8003
    @geethug8003 4 года назад +5

    Thank you enik ippol aavayamaya video... thank you...

  • @ambikap4661
    @ambikap4661 4 года назад +4

    Thank you sir. Oro vedio kazhiyumtborum sirnodulla respect koodi varunu... Thank you so much ..nalla topics

  • @approachmanagement991
    @approachmanagement991 4 года назад +19

    The subject you introducing and explaining is very fantastic. Keep it up Mr . Naveen.

  • @vrindhachandhranchandhran669
    @vrindhachandhranchandhran669 3 года назад +3

    Chettayi njaan adhyam ayitta kaanunne soooooper ❤️

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting &wishing you a great day
      You can our *app* from play store
      *Click* : play.google.com/store/apps/details?id=co.hodor.gnwpk

  • @hiba3981
    @hiba3981 3 года назад +4

    Thank u.
    Enikku oru best friend und. Nammal cheriya class muthal onnichu padichatha. Avalkku enthu vishamam vannaalum njan chodichariyum . But njan enthenkilum paranjaal kelkkaanulla manasu polum kaanikkilla. Samsarikkumpol polum thirakkullathaayi act cheyyaarund. Enne manasilaakkathathil vishamamund. pakshe enikku avale ishtamaanu .life onnalle ulloo. Oraal nashtapedumpol ulla vedana sahikkaan kazhiyilla. Athukondu pinakkam undenkil thanne njan thanne poyi mindum. But aval enne manasilaakkaarilla.

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting , what you learned from this video ?
      Have a great day ahead...

  • @flowers6983
    @flowers6983 3 года назад +3

    എനിക്ക് 27വയസ് ഉണ്ട്‌ മറ്റുള്ളവരുടെ കുറ്റപ്പെടുത്താലും കളി അകലും എനിക്ക് സഹിക്കാൻ പറ്റില്ല ഞാൻ മാനസികമായി തകർന്നു പോവും. എന്നെ ഒന്നിനും കൊള്ളാത്ത പോലെ തോന്നും എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് husbandinte വീട്ടുകാര് ആണ്. സാറിന്റെ വീഡിയോ കണ്ടപ്പോ കുറച്ചു സമദാനം തോന്നി

    • @Toms.George
      @Toms.George 2 года назад +2

      സാരമില്ല. എല്ലാം ശരിയാകും.
      കൂടുതൽ സഹിക്കാൻ ക്കാതെ തിരിച്ചു രണ്ടെണ്ണം പറ.

  • @unnikrishnan3494
    @unnikrishnan3494 4 года назад +5

    Thank you very much very clearly and truth word sir 😍❤️😍❤️I like it

  • @literaturetreeforugcnetpap58
    @literaturetreeforugcnetpap58 4 года назад +2

    2nd point sheriyaa ... eduthu chhadi react cheium njan...so veliya vazhakkum varum Maximum.. surely I will change this character..tq so much sir....very useful to me....

  • @dr.deepthim.p.4443
    @dr.deepthim.p.4443 4 года назад +5

    You did it Mr Naveen
    Thanks