വിജയികളുടെ 6 ശീലങ്ങൾ | 6 habits of highly successful people | | malayalam motivational video

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 587

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 года назад +159

    വാക്കുകളിൽ നിന്ന് താങ്കൾ ഞങ്ങൾക്ക് നൽകുന്ന ഊർജം ചെറുതല്ല

    • @Naveeninspires
      @Naveeninspires  4 года назад +7

      That's great ,
      Stay 🏡, learn at 🏡, be energetic and stay safe 😊...

    • @sujashaiju7404
      @sujashaiju7404 4 года назад +1

      nalla vakkukal

    • @Naveeninspires
      @Naveeninspires  4 года назад +1

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/K2yckajR5iA1QLNKlD5HiY

    • @psreenivasan9915
      @psreenivasan9915 4 года назад

      Hai NK ji,
      Good. Especially the recap section is very useful.

    • @arulvel7055
      @arulvel7055 4 года назад

      @@Naveeninspires ll

  • @bushratr9587
    @bushratr9587 4 года назад +67

    ഈ പറഞ്ഞതിൽ.. 1, 4, 6 ശീലങ്ങൾ എനിക്ക് ഉണ്ട്.. ബാക്കി ഞാൻ ഉണ്ടാക്കി എടുക്കും... ലക്ഷ്യം complete ചെയ്യണം.... insha allah... 💪💪💪thanks dear sir... ✌️🙏

    • @josephk100
      @josephk100 4 года назад +3

      😜🙏

    • @danush5720
      @danush5720 3 года назад +2

      Insha allah❤️✨

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*. WhatsApp on 9048588829.
      Do you want to make a significant life?
      *_Join magnetic goal setting workshop_* WhatsApp on 9048588829.
      Welcome to the learning hub -*Naveen inspires* community

    • @Naveeninspires
      @Naveeninspires  3 года назад +2

      Great..All the best

  • @mazhathullimedia7024
    @mazhathullimedia7024 4 года назад +50

    നവീൻ താങ്കൾ വളരെ എനർജിറ്റിക് ആയാണ് സംസാരിക്കുന്നത് കേൾക്കുന്ന ഏതൊരാൾക്കും വളരെ ഉയർന്ന ലെവലിൽ തന്നെ എനെർജിയും ആവേശവും ആത്മ വിശ്വാസവും ലഭിക്കുന്നു
    Thank you mir നവീൻ

    • @Naveeninspires
      @Naveeninspires  4 года назад +1

      Thank you dear...

    • @shameerali5840
      @shameerali5840 4 года назад +1

      @@Naveeninspires ആ ഹൃദയത്തിന്റെ ഭാഷ നിങ്ങളുടെ ഓരോ വാക്കുകളിലുമുണ്ട്. Thanks 😍😘

    • @Naveeninspires
      @Naveeninspires  4 года назад +1

      Thank you and happy onam ...

    • @Naveeninspires
      @Naveeninspires  4 года назад

      Thank you and happy onam ...

  • @rafeekellikkal6108
    @rafeekellikkal6108 2 года назад +2

    ഈ 6 ശീലവും എനിക്കുള്ളതാണ്.. തീർച്ചയായിട്ടും ഞാൻ എൻറെ ലക്ഷ്യം കാണുക തന്നെ ചെയ്യും

    • @Naveeninspires
      @Naveeninspires  2 года назад

      Thank you very much,
      ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ...
      Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX
      Thank you...

  • @Mohan-ti2sl
    @Mohan-ti2sl 4 года назад +28

    ഏറ്റവും കൂടുതൽ നെഗറ്റീവ് കുത്തിനിറക്കുന്നത് ഇന്ന് മീഡിയാകള്ണ്.. സത്യാവസ്ഥ അറിയുവാൻ പല മീഡിയാ ക ളും വായിക്കേണ്ടി വരും/ കേൾക്കേണ്ടി വരും' Good

  • @nvnair999
    @nvnair999 4 года назад +4

    ശെരിക്കും വളെര ഏറെ മോട്ടിവേഷൻ പ്രസേൻറ്റേഷൻ, ഇതു കേൾക്കാൻ സാധിച്ചത് ഒരു സൗഭാഗ്യം എന്നതു തന്നെയാണ് എന്റെ ഭാഗ്യം,, അതു എല്ലാവർക്കും ഉണ്ടാകട്ടെ എന്ന്, താങ്കള്ക്കും ഒരു അനുഗ്രഹം ആകട്ടേ എന്ന് ആശംസിക്കുന്നു.

  • @rauter828
    @rauter828 4 года назад +7

    ശരിയാണ്.ചിലർക്ക് നെഗറ്റീവ് വാർത്ത കേൾക്കാൻ വളരെ ഇഷ്ടമാണ്.അതുകൊൻടാണ് ചരമ വാർത്തകൾ ആദ്യം നോക്കുന്നത്

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/K2yckajR5iA1QLNKlD5HiY

    • @niha484
      @niha484 4 года назад

      🤣🤣🤣

  • @jayadevannapoorna7030
    @jayadevannapoorna7030 4 года назад +1

    വളരെ അധികം നന്ദി.. ഞാൻ ഒരു ബിസിനസ്സ് ചെയ്യുന്ന വൃക്തിയാണ് താങ്കളുടെ ഓരോ വാക്കുകളും എനിക്കു +ve ഫീൽ തന്നു ..... ഒരിക്കൽ കൂടി നന്ദി

  • @ApoorvaNair
    @ApoorvaNair 4 года назад +8

    1. Self concept - swayam aayit ulla dharanam.
    2. Self discipline - chittavattangal; ishtam aanelum allelum cheyyan theyyar aavanam
    3. Mental protein - build your brain with useful information
    4. Daily goal setting- Keep focus on goals, helps you to process things.
    5. Health orientation - ആരോഗ്യം സംരക്ഷിക്കുക
    6. Attitude of gratitude - നന്ദി കാണിക്കുക, maybe keep a gratitude journal
    💕

  • @humairasacademy4733
    @humairasacademy4733 4 года назад +23

    എല്ലാ വീഡിയോ മെസ്സേജുകളും കൊള്ളാം.. ആയുരാരോഗ്യം നേരുന്നു. താങ്ക്സ് നവീൻ 🌹

    • @Naveeninspires
      @Naveeninspires  4 года назад +3

      Thank you very much,
      Stay home, stay energetic , keep learning and stay safe ...

  • @rajithacp4165
    @rajithacp4165 5 дней назад

    നല്ല അറിവുകൾ പറഞ്ഞു തന്നതിൽ ഒരുപാട് നന്നിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @yahiyap1006
    @yahiyap1006 4 года назад

    നന്ദി നല്ല ഒരു സ്വഭാവം തന്നെ എന്നെ ഉപേക്ഷിച്ചു പോയ എന്റെ ബോസ്. എന്റെ ഫോൺ പോലും എടുക്കാൻ കൂട്ടാക്കിഇല്ല ഞാൻ കഴിഞ്ഞ വർഷം അയാൾ എനിക്ക് അനുവദിച്ചു തന്ന സഹായങ്ങൾ വച്ചു ഒരു വോയിസ്‌ മെസേജ്
    അയച്ചു ഉടനെ തിരിച്ചു
    വിളിക്കുകയും എന്നെ കാണാൻ വരികയും
    ഈ വർഷവും എന്റെ ആനുകൂല്യങ്ങൾ തരികയും സന്തോഷമായി പിരിയുകയും ചെയ്തു.
    ഉപകാരം ഇല്ലെങ്കിലും നല്ലത് ചെയ്യുക അപ്പോൾ എല്ലാം നല്ലതാകും ഇത് നല്ലൊരു മെസ്സേജ് ആണ്

  • @ambilytc6457
    @ambilytc6457 4 года назад +1

    സഹോദര വിലയേറിയ അറിവുകൾക്ക് ഒരു പാട് നന്ദി

  • @Top10-b4z8k
    @Top10-b4z8k 4 года назад +4

    Vere leval തന്നെ ആണ്. പുതിയൊരു മൈൻഡ് വന്ന പോലെ. Really inspirable

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/K2yckajR5iA1QLNKlD5HiY

  • @Ourareaaa10
    @Ourareaaa10 Год назад +1

    സത്യം 🥰😂ഒരു പേടിയും ഇല്ല എന്ത് പ്രശ്നം വന്നാലും വരുന്നോടുത്തു വെച്ച് കാണാം വിചാരിച്ചു നേരിട്ട് മുന്നോട്ട് പോവും ✌️🥰🥰

  • @sampvarghese8570
    @sampvarghese8570 3 года назад +2

    വിജയികളുടെ 6 ശീലങ്ങൾ - Thank you sir

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @aiswaryamargretjoshy1727
    @aiswaryamargretjoshy1727 4 года назад +9

    Energetic and motivational talks. Thank you sir.

  • @rayyuspets7997
    @rayyuspets7997 4 года назад +3

    താങ്കൾ നന്നിയുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ലൈക്കാതെയും സബ് ചെയ്യാതെയും ഇരിക്കാൻ കഴിഞ്ഞില്ല.So Thanks for Information.

  • @Ourareaaa10
    @Ourareaaa10 Год назад +1

    എനിക്ക് ജീവിതത്തിലേക്കുള്ള കാര്യങ്ങൾ കേൾക്കാനാണ് കൂടുതൽ ഇഷ്ടം 🥰അത് മാത്രമേ പ്രയോജനത്തിൽ പെടു 💞

  • @sreekumargskurup
    @sreekumargskurup 4 года назад +1

    Congrats,,Sir, അടിപ്പൊളി,,, സംസാരം,,, കുടുതൽ അറിവു്,,, ന ൽ കാൻ താങ്കൾക്ക്‌ കഴിഞ്ഞു,,

  • @Arjunarun747
    @Arjunarun747 4 года назад +8

    You are really inspiring...God bless you always...Thank you so much ☺️

    • @Naveeninspires
      @Naveeninspires  4 года назад +1

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/Ci4myyBNT09FgexFLa85YW

    • @SaradaSdas
      @SaradaSdas 2 года назад +1

      thank..you.so.mach

  • @unnikrishnan3494
    @unnikrishnan3494 4 года назад +3

    Wow really sir thank you very much very lovely and truthful words ❤️😍😍😍😍😍🤔🤔🤔I like it

  • @hassanth5420
    @hassanth5420 3 года назад +1

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി സാർ

  • @colorguide7047
    @colorguide7047 4 года назад +3

    Ella videos um puthiya അറിവുകളും.. chintha kalum valaruvan sahayikkunnu thanks...

    • @Naveeninspires
      @Naveeninspires  4 года назад

      That's great ,
      Stay 🏡, learn at 🏡, be energetic and stay safe 😊...

  • @faisalmkfaisalmk5087
    @faisalmkfaisalmk5087 4 года назад +2

    Mr:Naveen സാർ.
    നല്ല അവതരണം.
    👍🌹🌹🌹.
    All the best.
    ഒപ്പം ചിലത് ഷേർ ചെയ്യാറുമുണ്ട്

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much,
      If you would like to develop your public speaking skill, join in our public speaking online workshop @ 999/- ,whatsapp me on 9048588829
      If you would like to join our whatsapp group, click chat.whatsapp.com/Ci4myyBNT09FgexFLa85YW
      Thank you ....

  • @allinonemix1174
    @allinonemix1174 4 года назад +1

    താങ്കളുടെ വിലയേറിയ വിഷയങ്ങള്‍ എനിക്കു വളരെ ഇഷ്ടമാണ്. കേള്‍ക്കുന്നു ണ്ട്. പക്ഷേ സാർ ഞാന്‍ രക്ഷപ്പെ ടു ന്നില്ല വളരെ ശ്ര മി ക്കു ന്നു ണ്ട്. നിരാശയില്ല. സാമ്പത്തിക പ്രതിസന്ധി ഉള്ള ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ കുറച്ചു കൂടി പിടിച്ചു നില്‍ക്കാന്‍ നോക്കാം. സാറിന്റെ ഇ പരിപാടി വെരി വെരി ഗ്രേറ്റ് 👌👌👌👌👌👌👌⭐⭐⭐⭐

  • @jacobshelvi8261
    @jacobshelvi8261 3 года назад +3

    Thanks for your valuable speech.

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @draupadikrishna5127
    @draupadikrishna5127 4 года назад +4

    എനിക്ക് തങ്ങളുടെ vediosine കുറിച്ച് പറഞ്ഞു തന്നത് എന്റെ sir aanu ennu njan avaroodu nanniyullavarannnu

  • @smithap3075
    @smithap3075 4 года назад +3

    I will try my level best
    Thank you

  • @sivadasansiva4351
    @sivadasansiva4351 4 года назад

    വളരെ നല്ല നിർദ്ദേശങ്ങൾ, നന്ദി.

  • @Stanlee4ever
    @Stanlee4ever 4 года назад +6

    എനിക്ക്'ഉള്ളത്
    1 Self concept- Yes
    2 Self - discipline-Yes
    3 Give mental protein to your mind- Started
    4 Daily goal setting-N0
    5 Health orientation-Yes
    6 Attitude of gratitude-Yes

  • @mujeebrahman8226
    @mujeebrahman8226 4 года назад +3

    Your all videoes contain great sparks of thoughts.Your presentation is absolutely excellent

  • @faslulhakvalaprafaslulhak3911
    @faslulhakvalaprafaslulhak3911 4 года назад +23

    സാറ് പറഞ്ഞത് വളരെ കറക്റ്റ് ആണ്

  • @kuttiezzzworld6659
    @kuttiezzzworld6659 4 года назад +3

    Very informative speech... Thank you so much sir.
    For your valuable inspirational talk....

    • @Naveeninspires
      @Naveeninspires  4 года назад +1

      So nice of you
      Thank you very much for commenting ,
      Kindly enable the bell icon and click all option to receive updates.
      Regards…
      Naveen Kumar

  • @s3channel599
    @s3channel599 4 года назад +2

    Thank u bro. Why people are not watching good RUclips content. Majority of people are intrested in
    Unwanted vidious

  • @sampvarghese8570
    @sampvarghese8570 3 года назад

    നല്ല ആശയസം പുഷ്ടമായ വിഷയം .Thank you Sir.

  • @manojmanoharannair7262
    @manojmanoharannair7262 4 года назад +8

    Of late I got myself introduced to your channel, very useful, genuinely helpful and different..keep going

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/K2yckajR5iA1QLNKlD5HiY

    • @leelamathew59
      @leelamathew59 2 года назад

      Yes. Really valuable information thanks 😊 ❤️👏

  • @ajivalasseril8470
    @ajivalasseril8470 3 года назад +3

    This is energetic Thanks Navi

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting , join our WhatsApp group to get regular updates by clicking chat.whatsapp.com/F6Nd6DOdgUgJqQz26qLosl

  • @jayadevannapoorna7030
    @jayadevannapoorna7030 4 года назад

    ഇനിയും ഇതുപോലുള്ള ഒരുപാട് അറിവുകൾകൾക്കായി കാത്തിരിക്കാം...

  • @sathysuresh3625
    @sathysuresh3625 3 года назад +1

    Thanks a lot Naveen 💚💚

  • @sadiquealiap6295
    @sadiquealiap6295 4 года назад +3

    Its very informative and useful for everyone for life sucess
    Thank you so much

    • @Naveeninspires
      @Naveeninspires  4 года назад

      That's great ,
      Stay 🏡, learn at 🏡, be energetic and stay safe 😊...

  • @fathimams3378
    @fathimams3378 4 года назад +3

    Please make a video of every day routine for students which makes time productively

  • @rajeswarins2958
    @rajeswarins2958 4 года назад +1

    A good motivagional speech. 6habits of ഹൈലി successful people u mentioned in this video is very useful to me because I have an idea of starting a small business. Thanks a lot

  • @varunmundayadan13
    @varunmundayadan13 4 года назад +2

    Thank you for the valuable information ❤️

  • @tonycig5030
    @tonycig5030 4 года назад +1

    അടിപൊളി സർ thank you sir
    Great information

  • @A10nJ10
    @A10nJ10 4 года назад +2

    Really inspiring words sir!! Thank you

  • @nihad7862
    @nihad7862 4 года назад

    ഒരു പാട് കാര്യങ്ങൾ നിങ്ങളിൽ നിന്ന് കിട്ടി വളരെ നന്നി

  • @m.abdulrahim3593
    @m.abdulrahim3593 4 года назад +2

    Thank You. How good presentation!

  • @muhammadmaliyekkal9188
    @muhammadmaliyekkal9188 4 года назад +2

    Gratitude ഉള്ളവരെ മുതൽ എടുക്കുന്ന ഒരുവിഭാഗമുണ്ട്

    • @Naveeninspires
      @Naveeninspires  4 года назад

      True, Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/Ci4myyBNT09FgexFLa85YW

  • @sanojs5906
    @sanojs5906 4 года назад

    ചേട്ടാ, ചേട്ടൻ്റെ ഓരോ വാക്കുകളും വളരെ വളരെ പ്രധാനപെട്ടതാണ് .Thank you ചേട്ടാ Thank you,Thank you.

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much for commenting ,
      Kindly enable the bell icon and click all option to receive updates.
      Regards…
      Naveen Kumar

  • @santhisasidharan7060
    @santhisasidharan7060 4 года назад +3

    Really inspiring 💖

  • @muhamedihsann9623
    @muhamedihsann9623 4 года назад +1

    ഏറെ പ്രയോജനപ്രദം
    നന്ദി

  • @safreenapt
    @safreenapt 4 года назад +1

    Really ningalude videos nalla inspiration nalkunnund. Very much thanks 🙏🙏🙏

  • @narayanikozhummal9850
    @narayanikozhummal9850 2 года назад +1

    👍Very good class.

  • @miniannsonabinoy6475
    @miniannsonabinoy6475 4 года назад +3

    Thank you for your video ❤️😊😊😊

  • @shemisumesh9042
    @shemisumesh9042 4 года назад +1

    Very good speech.brother thanks .God bless youbrother

  • @leelamathew59
    @leelamathew59 2 года назад +1

    Super and inspiring thoughtful message thanks for sharing with us. Great job 👏.

    • @Naveeninspires
      @Naveeninspires  2 года назад

      Thank you very much ,
      സുഹൃത്തുക്കൾക്കൊക്കെ ഷെയർ ചെയ്തു സപ്പോർട്ട് ചെയ്താൽ ഒരുപാട് സന്തോഷം ...🫡🫡🫡

  • @vjdcricket
    @vjdcricket 4 года назад

    വളരെ നന്നായി അവതരിപ്പിച്ചു. ചാനൽ ഡിസ്കഷൻസ് ഒഴിവാക്കിയാൽ തന്നെ കുറെ നെഗറ്റീവ് കേൾക്കൽ ഒഴിവാക്കാം.

  • @mohammedali-hx9nv
    @mohammedali-hx9nv 4 года назад +3

    Very good information, thank you.

  • @Deepulion
    @Deepulion 4 года назад +4

    നല്ല അവതരണം 👌

  • @manjusha9095
    @manjusha9095 4 года назад +2

    Thank you sir. Second point is very helpful.

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/Ci4myyBNT09FgexFLa85YW

  • @manojmano5440
    @manojmano5440 4 года назад +1

    Ok.thank you. GOD BLESS YOU.

  • @sunethasunethakk5313
    @sunethasunethakk5313 2 года назад +1

    Thank you sir Good informatin👌👍🏻

    • @Naveeninspires
      @Naveeninspires  2 года назад

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      3000/- worth course for
      999/-
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

  • @nasiruddinmohammedmustafa9372
    @nasiruddinmohammedmustafa9372 4 года назад +3

    Habits are cobwebs in the initial stage
    They ultimately develop into cables.

    • @Naveeninspires
      @Naveeninspires  4 года назад +1

      Thank you very much ,
      ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണം..
      Kindly share the link among maximum whatsapp groups ..
      Thank you...

  • @beenabeena1038
    @beenabeena1038 3 года назад +2

    Sirnty voice kelkupol mentaly and phisicaly and high enargy congratulation

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting...
      To unleash the public speaker within you,
      #attend one to one transformational coaching#
      WhatsApp on 9048588829.
      Do you want to make a significant life ?
      Join magnetic goal setting workshop. WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community

  • @lailaanil8309
    @lailaanil8309 3 года назад +1

    Vg information good motivation I like and follow you. Thnk you so much

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting
      What you learned from this video ?

  • @Bipinesh
    @Bipinesh 4 года назад

    അടിപൊളി എനിക്ക് ഭയങ്കര ഇഷ്ട്ടായി

  • @jeginjohn5243
    @jeginjohn5243 4 года назад +1

    Good presention and fully energetic

  • @ancyjames463
    @ancyjames463 3 года назад +1

    Thnku fr this great information... 👍👍👍

  • @masterbruceleerajjkdtraing6981
    @masterbruceleerajjkdtraing6981 2 года назад +1

    കൊള്ളാം അടിപൊളി

    • @Naveeninspires
      @Naveeninspires  Год назад

      Thank you very much,
      ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക...
      Join to receive updates Whatsapp group link:
      chat.whatsapp.com/G0fHvFxJqDe595GBaqGxiG
      Thank you...

  • @poojithasanal8245
    @poojithasanal8245 3 года назад +1

    nammalae copy cheunna aalukalkk eghana pani kodukkam...athinae patti vde cheythittondoo 😊

  • @NusebaA
    @NusebaA Месяц назад +2

    ധൈര്യം ഉണ്ടാകാൻ ഉള്ള ബുക്സ് പറയോ

  • @rang123mathira2
    @rang123mathira2 4 года назад +2

    Naveen sir super.thankyou

  • @shihabthangaloms3037
    @shihabthangaloms3037 3 года назад +1

    ഒരു രക്ഷയും ഇല്ല.....😘😘😘😘😘😘

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting , have a great day ahead...

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting , have a great day ahead...

  • @lijunairsign
    @lijunairsign 4 года назад +4

    Goood motivation.... god bless u brother

  • @robinthomas7640
    @robinthomas7640 4 года назад +1

    Excellent keep going ❤️

  • @bindubiju5293
    @bindubiju5293 3 года назад +1

    Thankuu...👍

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting , what you learned from this video ?
      Have a great day ahead...

  • @ajeeshk193
    @ajeeshk193 4 года назад +2

    Yes.i can doing it 👍👍

    • @Naveeninspires
      @Naveeninspires  4 года назад

      That's great ,
      Stay 🏡, learn at 🏡, be energetic and stay safe 😊...

  • @prabhakumari3013
    @prabhakumari3013 4 года назад

    Super adipoly 👍👍

  • @rajalakshmiu2829
    @rajalakshmiu2829 4 года назад +2

    Thnku sir.. good job..god bless u

  • @niroosworld4230
    @niroosworld4230 3 года назад

    Thanks ഒരുപാട്..

  • @manikarthyayani9672
    @manikarthyayani9672 4 года назад +2

    Great... thank യു sir

  • @sanalck1716
    @sanalck1716 4 года назад

    Very helpful video. Thanks

  • @meeravthomas69
    @meeravthomas69 4 года назад +1

    Good informative motivation talk. Thank you. God bless you .

  • @johnjohn-om5re
    @johnjohn-om5re Год назад +1

    Super video........ 🥰🥰👍👍

    • @Naveeninspires
      @Naveeninspires  Год назад

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @Harithasuneesh_4233
    @Harithasuneesh_4233 2 года назад

    ഞാൻ എന്നും എന്റെ ലക്ഷ്യത്തെ കുറിച്ച് എഴുതാറുണ്ട്. എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണമെന്നും എഴുതാറുണ്ട്. കുറച്ചു ദിവസമായിട്ടുള്ളു തുടങ്ങീട്ട്. ഇനി അതിനനുസരിച്ചു മാറാൻ കഴിയോ. അതെങ്ങനെ പ്രവർത്തിയിൽ കൊണ്ട് വരാം?

  • @soorajk.m9356
    @soorajk.m9356 4 года назад +2

    Good information viedo. Thanks sir. Have a good day

    • @Naveeninspires
      @Naveeninspires  4 года назад

      That's great ,
      Stay 🏡, learn at 🏡, be energetic and stay safe 😊...

    • @manjum5850
      @manjum5850 2 года назад +1

      Very good 👌👌👌👌,❤️

  • @uvais335
    @uvais335 4 года назад +4

    💚💙♥️thank u ബോർ അടി മാറി കിട്ടി

  • @sreekumarsanker8735
    @sreekumarsanker8735 4 года назад

    എല്ലാവർക്കും ഉപകരിക്കട്ട ഈ വീഡിയോ

  • @rosegeorge1725
    @rosegeorge1725 4 года назад +1

    നല്ല വീഡിയോ

  • @geethabalagopal9486
    @geethabalagopal9486 4 года назад

    Valueable information,God bless you.👍👍👍👍👍

  • @vidhyasunilkumar7441
    @vidhyasunilkumar7441 3 года назад

    So god bless you to get a great energy. To motivate every womens like me

  • @sumayyaubaid2194
    @sumayyaubaid2194 4 года назад

    Thanku sir..for ur inspirational words......

  • @sajeevs124
    @sajeevs124 4 года назад +1

    Very very useful video sir 👍👍👍

  • @haneefchaluparambath2044
    @haneefchaluparambath2044 4 года назад

    Thanks Naveen great speech

  • @Hafis_ahmed
    @Hafis_ahmed 4 года назад +3

    Adipoli video

  • @suhairkt3199
    @suhairkt3199 4 года назад +2

    Good informations , Thanks

  • @smithasunil1786
    @smithasunil1786 4 года назад +4

    Nalloru motivation anu

  • @vidhyasunilkumar7441
    @vidhyasunilkumar7441 3 года назад +1

    Today. I have only winning because of you

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*. WhatsApp on 9048588829.
      Do you want to make a significant life?
      *_Join magnetic goal setting workshop_* WhatsApp on 9048588829.
      Welcome to the learning hub -*Naveen inspires* community

    • @Naveeninspires
      @Naveeninspires  3 года назад +1

      Very good

  • @rachanakvchandran1304
    @rachanakvchandran1304 4 года назад

    Nèw subscriber😊❤