പിന്നെ ചെയ്യാം ,പിന്നെ പിന്നെ ചെയ്യാം എന്ന ചിന്ത മറികടക്കാം | How to stop procrastination|

Поделиться
HTML-код
  • Опубликовано: 25 окт 2019
  • Through this video Naveen Kumar explains about different steps to overcome the habit of procrastination.Procrastination is a dangerous habit which acts as a hindrance to success.Since right actions can lead a person to success.It is one of the major opponents of success.This video envisages the importance of overcoming procrastination, difference between laziness and procrastination , importance of this decision etc.
    #Trending_32 #Overcome_procrastination #Naveen_inspires
    നമസ്കാരം എന്റെ പേര് നവീൻ കുമാർ , ഞാനൊരു മോട്ടിവേഷണൽ സ്പീക്കർ ആണ് , 150 ഓളം ദൈനം ദിന ജീവിതത്തെ സഹായിക്കുന്ന വീഡിയോസ് എന്റെ യൂട്യൂബ്‍ ചാനലിൽ ഇട്ടിട്ടുണ്ട് . താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ , പുതിയ വീഡിയോ അറിയിപ്പ് ലഭിക്കാനായി ബെൽ ഐക്കൺ എനേബിൾ ചെയ്യൂ .......
    / @naveeninspires

Комментарии • 469

  • @yadukrishnan9114
    @yadukrishnan9114 4 года назад +8

    ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇനി ഞാൻ ഇന്ന് തന്നെ ചെയ്യും ,നാളേക് മാറ്റി വാക്കില്ല

  • @niyafathima384
    @niyafathima384 4 года назад +12

    മാറ്റി വെക്കുന്ന സ്വഭാവം എനിക്കും കുറച്ചൊക്കെ ഉണ്ട്. പക്ഷേ വാക്ക് പറഞ്ഞാൽ ഞാൻ തെറ്റിക്കാരെ ഇല്ല. എനിക്ക് പറ്റുമെന്ന് ഉറപ്പുള്ളതെ ഞാൻ ഏറ്റെടുക്കാറുള്ളു. ചെറിയ കാര്യമാണെങ്കിലും വാക്ക് തെറ്റിക്കുന്നത് എനിക്ക് ishttamalla. ഞാനിപ്പോൾ sir ന്റെ fananu. Lifine valareyathikam influence cheyyunnu. നല്ല കാര്യങ്ങൾ കേൾക്കുമ്പോൾ ഒന്നും കൂടെ better aavanam ennoke thonnunnund. Thank you sir 👍

  • @abbasmoosa4247
    @abbasmoosa4247 4 года назад +35

    വളരെ ഇഷ്ട്ടായിട്ടുള്ളതും ഉപകാരപ്രഥമായിട്ടുള്ളതുമായ ഒരു പ്രാഗ്രാമാണ് ഇത് , വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ എനിക്ക് എന്റെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ സാധിച്ചു... വളരെ വളരെ നന്ദിയുണ്ട് സർ...

    • @Naveeninspires
      @Naveeninspires  4 года назад +1

      Thank you very much ,
      Kindly reply on what you learned from this video ?

    • @bindukrishnan8438
      @bindukrishnan8438 Год назад +1

      Thankuso much sir 🙏very useful 🙏👍🏻👍🏻

  • @mohammedalimanalil7542
    @mohammedalimanalil7542 4 года назад +26

    ഇപ്പോൾ ഇതാണ് എന്റെ അവസ്ഥ
    ഇത് എന്നെ മാത്രം ഉദേശിച്ചത്‌ പോലെ ഉണ്ട്

  • @shabeenashoukath2020
    @shabeenashoukath2020 4 года назад +11

    നവീൻ sir really l like u, നിങ്ങളുടെ വീഡിയോ എല്ലാം എനിക്കിഷ്ടമായി ഇനിയും പ്രതീക്ഷിക്കുന്നു

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ,
      Kindly reply on what you learned from this video ?

  • @dwivscreations
    @dwivscreations 4 года назад +5

    താങ്കളുടെ വീഡിയോസ് എനിക്ക് ഇഷ്ടമാണ് .
    ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എനിക്കുണ്ട് .
    മാറ്റിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു...

  • @sreejamol9895
    @sreejamol9895 4 года назад +2

    എല്ലാരുടെയു ജീവിതത്തിൽ നടക്കുന്ന കാര്യം ആണ്. നല്ല inspiration. Thanks

  • @rafeequekuwait3035
    @rafeequekuwait3035 4 года назад +28

    ഒരു വെക്തി ക്കു വേണ്ട മികച്ച നിർദേശം

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ,
      Kindly reply on what you learned from this video ?

  • @rasaktmg
    @rasaktmg Год назад +4

    My favorite youtuber 👍👍👍👍
    ദൈവാനുഗ്രഹം ഉണ്ടാവട്ടെ

    • @Naveeninspires
      @Naveeninspires  Год назад

      Thank you very much,
      ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ...
      Join to receive updates Whatsapp group link:
      chat.whatsapp.com/G0fHvFxJqDe595GBaqGxiG
      Thank you...

  • @sojimathew8997
    @sojimathew8997 4 года назад +1

    Valare nalloru topic .. thank you

  • @whitelilly4547
    @whitelilly4547 4 года назад +6

    നല്ലൊരു വീഡിയോ 👍🏻👍🏻👍🏻👍🏻

  • @brilliantthinkingshabu4604
    @brilliantthinkingshabu4604 4 года назад +2

    Mr:Naveen ser
    ഇത് എന്നെക്കുറിച്ചുള്ള വീഡിയോ ആയിരുന്നു
    ഇനിയും താങ്കളുടെ അറിവുകൾ ആഗ്രഹിക്കുന്നു

  • @athulyasn1108
    @athulyasn1108 3 года назад

    Thankalude oro videosum ente jeevithathe oro padi munnilaakkunnu. Thank you very much sir. God bless 🙏🙏you

  • @omnamasivaya4084
    @omnamasivaya4084 4 года назад +2

    Chettante otumika ella vediosum kanunund. Orupad thanks chiri superrr. Enikanenkil ithrem time chirich spkiyal kavil randum vedhanikum😜

  • @faisaltv4799
    @faisaltv4799 3 года назад

    Very inspiring... thank U very much naveen sir...

  • @vidyaprabha1104
    @vidyaprabha1104 3 года назад +3

    Thank you naveen sir... Sathyathil procastinationte after effect nalla vrithiyayi anubhavichukondirikkunna momentil thanne thangalude video kanan kazhinju... Thank you once again for most valuable and precious advice....🙏👍👍👍

    • @Naveeninspires
      @Naveeninspires  3 года назад +2

      Thank you very much for commenting ..
      Join our WhatsApp group by clicking chat.whatsapp.com/FiTp391i0Jl6GzBt0lLWv9
      Share and subscribe ...
      Regards.
      Naveen Kumar

  • @ardraprasad7256
    @ardraprasad7256 3 года назад

    This video help me to avoid procrastination. Thank you for your motivation...

  • @timekiller8753
    @timekiller8753 4 года назад

    Great inspiration
    Thank you sir

  • @josephjunior1029
    @josephjunior1029 4 года назад +18

    Hhaa അത്യാവശ്യമായിരുന്നു .. ഇത്തരത്തിൽ ഒരു വീടിയോ!! 👍🏻

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ,
      Kindly reply on what you learned from this video ?

    • @josephjunior1029
      @josephjunior1029 4 года назад

      Naveen Kumar M it’s not ചെയ്ത് തീർക്കണമല്ലോ, its thudanganamallo!! Do it Now ☝🏻 and do the Ugliest of it first 🔥🔥 yeah that’s a sequence- 👍🏻

  • @muhamedashif3420
    @muhamedashif3420 4 года назад +1

    👌🏻
    Thanks നവീൻ

  • @augustinemathew884
    @augustinemathew884 4 года назад +5

    ചെയ്യാനുള്ള കാര്യംങ്ങൾ മാറ്റി മാറ്റി വെക്കാതെ അതിന്റെ പ്രാധാന്യം അനുസരിച്ച് അപ്പപ്പോൾ ചെയ്യണം..
    നാളെമുതൽ ഓഫീസ് പേപ്പർ കറക്ട് ആയി സബ്മിറ്റ് ചെയ്യും..

    • @RS-qg3gk
      @RS-qg3gk 3 года назад

      Congratulations for ur good decision

  • @tinumon1331
    @tinumon1331 4 года назад

    Naveen broii good motivation orale maranathill ninn venamekkil rakshapedutham. But poyya time ath orikalum ethara value koduthal thirikekittila athan time sir thank you very much👍...

  • @sureshtnrsureshtnr45
    @sureshtnrsureshtnr45 4 года назад

    Great Inspiraton.... Thanks a lot

  • @nizamudheenmgd2834
    @nizamudheenmgd2834 4 года назад +4

    തകർക്കാൻ പറ്റുന്ന നല്ലൊരു ഉപദേശം..tnx

    • @Naveeninspires
      @Naveeninspires  4 года назад

      Thank you sir ,
      May I know what you learned from this video !

  • @vijaykumar9842
    @vijaykumar9842 4 года назад +4

    This is the one video, I was waiting for. Because I have been going through this ugly habit of procastiinatio n. Now I got the idea of how to overcome procastiination.. Thanks a lot for inspiration.

    • @Naveeninspires
      @Naveeninspires  4 года назад +3

      That's great ,
      What decision you took to follow from today ...

  • @sreenivaspr4624
    @sreenivaspr4624 4 года назад +5

    Naveen sir...great message....so thank u sir 🙏🙏🙏🙏🙏🙏🙏

    • @Naveeninspires
      @Naveeninspires  4 года назад +1

      Thank you ,
      May I know what you learned from this video ?

  • @harisci4614
    @harisci4614 4 года назад +1

    Nalla inspiration nalkiyathin thank you Naveen

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/Ci4myyBNT09FgexFLa85YW

  • @psyche_phile
    @psyche_phile 4 года назад

    വളരെ പ്രയോജനകരമായ വീഡിയോ

  • @ramuklinaspeaks5074
    @ramuklinaspeaks5074 4 года назад +2

    I will try to follow some of your steps today onwards and thank you sir for the video and one more thing you have an active face keep it up

    • @Naveeninspires
      @Naveeninspires  4 года назад

      Thank you,
      Join on our telegram group
      t.me/naveeninspires

  • @yedhunandanandileep2759
    @yedhunandanandileep2759 3 года назад

    Thank you and god bless you brother

  • @rohishbhaskaran9687
    @rohishbhaskaran9687 4 года назад

    Sirnte senguruvinte video kandit ente pashu mattivekuna shilam anen coment ett refresh cheythapo athinte video 😍tqq sir i try ur tips.. I can 🔥 i will🔥❤

  • @deepakvk3415
    @deepakvk3415 3 года назад +1

    Dear Naveen,
    A marvellous presentation.
    Wish you all the best.
    Deepak

  • @premapremadevan3362
    @premapremadevan3362 Год назад +1

    Video supper👍🏻" താങ്കളുടെ videos ellam kelkarund" sheyar cjhyyarund enik ellamkondum strong aavan patunund " ripeet aayi kelkarund " ente manasu thanne seriyayath thankalude videos kalkunath konanu" orupad nanniyund ethra thaks paranalum mathiyavilla🙏😍

    • @Naveeninspires
      @Naveeninspires  Год назад

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Join our whatsapp group to receive regular updates Click: chat.whatsapp.com/G0fHvFxJqDe595GBaqGxiG

  • @sandkrishna6032
    @sandkrishna6032 4 года назад +4

    ഇനി മുതൽ monthly target set ചെയ്തു indent എടുക്കണം.
    മോളെ വൈകാതെ dance ക്ലാസ്സിൽ ചേർക്കണം.

  • @creativefortanimations4306
    @creativefortanimations4306 3 года назад +2

    machane program adipoliyatto..... super. congratulations. and thanks .

    • @Naveeninspires
      @Naveeninspires  3 года назад

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is yet to reach 2 lakh subscribers , 1000 more required ..
      Share and subscribe ...
      Regards.
      Naveen Kumar

  • @jofinjoy6495
    @jofinjoy6495 4 года назад

    ഒരുപാട് ഒരുപാട് ഇഷ്ടമായി

  • @vineeshkalliyil9107
    @vineeshkalliyil9107 4 года назад

    Very good,thanks

  • @ajmalka5918
    @ajmalka5918 4 года назад +3

    അടിപൊളി വീഡിയോ സാർ thankyou for good മെസ്സേജ്

  • @sandkrishna6032
    @sandkrishna6032 4 года назад +1

    Will set goals & rewards

  • @fayadfayad4645
    @fayadfayad4645 4 года назад

    Positive energy evidannu kitti naveena kanumpole positive energy nammalkkum kittum super

  • @rajpereira7280
    @rajpereira7280 4 года назад

    Really helpful easy understanding tips. Chattisgarh .

  • @ajithoneiro
    @ajithoneiro 3 года назад +1

    Inspired. .

  • @munawar_EDC
    @munawar_EDC 3 года назад

    Informative🤩😍😍😍😍😍😍😍😍

  • @deepthi6326
    @deepthi6326 3 года назад +2

    Absolutely very nice topic bro. Your way of presenting is excellent. Thanks.

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting...
      To unleash the public speaker within you,
      *_attend one to one transformational coaching_*
      WhatsApp on 9048588829.
      *Do you want to make a significant life ?*
      *_Join magnetic goal setting workshop. WhatsApp on 9048588829*_.
      Welcome to the learning hub -Naveen inspires community

  • @mahilashikshankendrawyd1856
    @mahilashikshankendrawyd1856 2 года назад +1

    👍👍 വീഡിയോ🥰🥰

    • @Naveeninspires
      @Naveeninspires  2 года назад

      ഓഷോ തന്റെ ശിഷ്യരോട് പറഞ്ഞ മനോഹരമായ ഒരു
      കഥയുണ്ട്:-
      ഭൂമിയിൽ ഈശ്വരൻ മനുഷ്യനെയും
      മറ്റെല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചു. അതിദീർഘമായ സൃഷ്ടിപ്രക്രിയയ്ക്കു ശേഷം
      ഈശ്വരൻ വിശ്രമമാരംഭിച്ചു.
      മൃഗങ്ങളും മറ്റു ജീവജാലങ്ങളും
      തങ്ങൾക്ക് ലഭിച്ച ജന്മത്തിൽ സംതൃപ്തരായിരുന്നു
      എന്നാൽ മനുഷ്യൻ മാത്രം തൃപ്തനായിരുന്നില്ല.
      അവർ ഒരോരുത്തരായി ദൈവത്തെ കണ്ട് പരാതികൾ പറഞ്ഞുകൊണ്ടിരുന്നു.
      അവർ ഒരിക്കലും ദൈവത്തിനെ വിശ്രമിക്കാൻ അനുവദിച്ചില്ല.
      ദൈവം പല സ്ഥലങ്ങളിലും പോയി ഒളിച്ചു താമസിച്ചു .
      പക്ഷെ അവിടെയെല്ലാം മനുഷ്യൻ തേടിയെത്തി .
      ഒടുവിൽ സഹികെട്ട ദൈവത്തെ ദൈവദൂതന്മാർ ഉപദേശിച്ചു.
      പ്രഭോ....അവിടുന്ന് ഈ ബ്രഹ്മാണ്ഡത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും അവിടെ യെല്ലാം മനുഷ്യർ അങ്ങയെ തേടിയെത്തും
      അതുകൊണ്ട് അങ്ങ് അവർ തേടിവരാൻ ഇടയില്ലാത്ത മറ്റൊരിടം കണ്ടെത്തേണ്ടിയിരിക്കുന്നു..........ദീർഘമായ ആലോചനയ്ക്കു ശേഷം അവർ ദൈവത്തിനുമുന്നിൽ ഒരു നിർദ്ദേശംവച്ചു .അങ്ങ് മനുഷ്യന്റെയുള്ളിൽ തന്നെ വസിക്കൂ. മനുഷ്യൻ ഒരിക്കലും സ്വന്തം ഉള്ളിലുളളതിനെ കാണില്ല..... അതു ശരിയാണെന്ന് ദൈവത്തിനും തോന്നി.......
      അന്നുമുതൽ ദൈവം മനുഷ്യന്റെ ഉള്ളിൽ കയറി താമസം തുടങ്ങി. തന്റെ ഉള്ളിൽ വസിക്കുന്ന
      ഈശ്വരനെ കാണാതെ അതേ ഈശ്വരനെ മനുഷ്യൻ ആരാധനാലയങ്ങളിൽ അന്വേഷിക്കാനും തുടങ്ങി.......
      ഒരിക്കലും അവസാനിക്കാത്ത അന്വേഷണം.
      *_എങ്ങനെ നമ്മുടെ self awareness കൂട്ടാം???_*
      ruclips.net/video/meHdnPFqJt0/видео.html

  • @jobinpjayan694
    @jobinpjayan694 5 месяцев назад

    Hi Sir
    വളരെ ഉപകാരപ്രദമായ video 🙂🙂

  • @sreejadevip.s7507
    @sreejadevip.s7507 4 года назад +5

    Good info thank you

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ,
      Kindly reply on what you learned from this video ?

  • @bhadradas4984
    @bhadradas4984 4 года назад +1

    Really helpful video,Thank you

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ,
      What you learned from this video ?

  • @ajithateachermusicme9679
    @ajithateachermusicme9679 3 года назад

    Super....super..

  • @saneshkp9810
    @saneshkp9810 2 года назад +4

    how to stop procrastination
    1. understand ur thinking and change
    2. break your tasks
    3. do the ugly task
    4. set your goals and rewards
    5. disconnect distractions
    6. get help

    • @Naveeninspires
      @Naveeninspires  2 года назад +1

      Thank you for commenting
      നാം ഭൂമിയോടു വിട പറയുമ്പോൾ എന്തു അവശേഷിപ്പിക്കണം...
      What legacy we want to leave before we leave?
      Reply ...

    • @renisajan487
      @renisajan487 Год назад +1

      Thank you

  • @vineethakalarikkal7680
    @vineethakalarikkal7680 4 года назад +5

    procrastination enikkum undu
    Excellent talk

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ,
      Kindly reply on what you learned from this video ?

  • @raseeafsu
    @raseeafsu 4 года назад

    Serikkum follow cheyyan pattiya ... enthaayalum maatam varum 👍👍👍

  • @faisaltv4799
    @faisaltv4799 3 года назад +2

    Yes... now.. the expiry date of My procrastination 😇

  • @paultj2632
    @paultj2632 4 года назад +1

    Good subject, all the best

  • @nafasm
    @nafasm 3 года назад +1

    Thanks for the nice video

  • @arundayal9740
    @arundayal9740 4 года назад +1

    Thank you

  • @kisamedits6897
    @kisamedits6897 3 года назад

    Thank you sir for your great help, ideas 👍

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting...
      To unleash the public speaker within you,
      #attend one to one transformational coaching#
      WhatsApp on 9048588829.
      Do you want to make a significant life ?
      Join magnetic goal setting workshop. WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community

  • @hashnariji750
    @hashnariji750 4 года назад

    I will do my works with time table and take time for study

  • @Kitty-fx8ei
    @Kitty-fx8ei 2 года назад +1

    Thank you so much sir. Very useful video 🤗

    • @Naveeninspires
      @Naveeninspires  2 года назад +1

      Thank you very much...
      Kindly share among those,who will get benefit out of this video ...

  • @shanavase7591
    @shanavase7591 3 года назад +1

    Thank you,..very helpfull

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching* . WhatsApp on 9048588829.
      Do you want to make a significant life?
      *_Join magnetic goal setting workshop_* WhatsApp on 9048588829.
      Welcome to the learning hub - *Naveen inspires* community

  • @seemattialex8340
    @seemattialex8340 4 года назад +1

    Great message thank u sir

    • @Naveeninspires
      @Naveeninspires  4 года назад

      Thank you sir ,
      May I know what you learned from this video !

  • @vasanthakp4615
    @vasanthakp4615 Год назад +2

    Very nice and clear presentation of the topic, very useful video 🎉 thanks 🙏

    • @Naveeninspires
      @Naveeninspires  Год назад

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @divyahareesh6464
    @divyahareesh6464 5 месяцев назад

    Txs for these types of videos

  • @gadhas7439
    @gadhas7439 4 года назад

    Great

  • @RS-qg3gk
    @RS-qg3gk 3 года назад

    Good topic sir

  • @maxecurevision24
    @maxecurevision24 3 года назад

    Good one

  • @Bipinesh
    @Bipinesh 4 года назад +2

    പൊളി അടിപൊളി

  • @fathimasuhra721
    @fathimasuhra721 4 года назад +1

    Hi sir good. Thank you somuch

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ,
      Kindly reply on what you learned from this video ?

  • @georgepk3273
    @georgepk3273 4 года назад +1

    Procrastination എന്ന പ്രകൃതത്തിന്റെ ഉസ്താദാണ് ഞാൻ .. മാറ്റണം മാറ്റണം മാറ്റി വെക്കുന്ന ശീലം എന്ന് എപ്പോഴും ചിന്തിക്കും. പക്ഷേ മാറ്റണം എന്ന ചിന്ത മാറ്റി വെക്കും. ഇനി താങ്കളുടെ ഉപദേശത്തിന്റെ വഴി നോക്കട്ടെ.. വിജയിക്കാൻ സാദ്ധ്യതയുണ്ടെന്നു തോന്നുന്നു.

    • @Naveeninspires
      @Naveeninspires  4 года назад

      Great ..All the very best ...
      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/K2yckajR5iA1QLNKlD5HiY

  • @vijayanvp4329
    @vijayanvp4329 3 года назад

    Great Sir

  • @baijumpbaiju9063
    @baijumpbaiju9063 3 года назад

    Very good motivation

  • @nishandilhan935
    @nishandilhan935 4 года назад +1

    Valare useful

    • @Naveeninspires
      @Naveeninspires  4 года назад

      Thank you ,
      what is your *major goal of 2020* among these 9 goals ?
      ruclips.net/video/rsPsFZoFTaI/видео.html
      Comment ...

  • @yaseenyasi6020
    @yaseenyasi6020 3 года назад

    Super, ഇങ്ങള് മുത്താണ് 😘😘😘😘

  • @nimmyshaji3900
    @nimmyshaji3900 4 года назад +1

    Good video

  • @nikhilc7894
    @nikhilc7894 4 года назад +2

    Informative 😍

  • @renjithrveliyam6001
    @renjithrveliyam6001 4 года назад

    സൂപ്പർ

  • @ansimolkn7545
    @ansimolkn7545 3 года назад

    Thanks sir...

  • @noushadputhan9983
    @noushadputhan9983 3 года назад +1

    വളരെ ഉപകാരമുള്ള ക്ലാസ്സ്‌. Thanks സർ

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting
      Watch these 5 life transforming videos
      Reprogram of subconscious mind -
      ruclips.net/video/iZ4utl4bEsE/видео.html
      Make your vision board -
      ruclips.net/video/I5noTYcvj28/видео.html
      Law of attraction-
      ruclips.net/video/r7kHN1BpNx4/видео.html
      Public speaking -
      ruclips.net/video/JALAn87gSbk/видео.html
      Memory development-
      ruclips.net/video/ROQMKC_ClXE/видео.html

  • @ammu19822
    @ammu19822 3 года назад +1

    Thanks for the ideas brother.

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is reaching 2,00,000 subscribers
      Thank you very much for your excellent support ...
      Share and subscribe ...
      Regards.
      Naveen Kumar

  • @pournamypradeep121
    @pournamypradeep121 4 года назад

    Thank you sir

  • @jyothishvaikom8330
    @jyothishvaikom8330 4 года назад +2

    Great speech.

    • @Naveeninspires
      @Naveeninspires  4 года назад

      Thank you sir ,
      May I know what you learned from this video !

  • @riyasct6772
    @riyasct6772 4 года назад +59

    ഈ വീഡിയോ ഡൗൺലോഡ് ചെയ്ത് പിന്നെ കാണാം എന്ന് പറഞ്ഞു മാറ്റിവെച്ചു

    • @Naveeninspires
      @Naveeninspires  4 года назад +14

      Haha , but ഉടനെ കമെന്റ ഇട്ടല്ലോ !!! Great

    • @JainasVlog999
      @JainasVlog999 4 года назад +4

      Njan ravile Matti vachu .enittu epozha kannune ...

    • @rasee5132
      @rasee5132 4 года назад +3

      Njn um😁

    • @jamshiajwa
      @jamshiajwa 4 года назад +1

      😀

    • @Abhi12279
      @Abhi12279 4 года назад

      ഞാനും

  • @sinin242
    @sinin242 3 года назад +1

    Thank you brother, useful vedio👏👏

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting...
      To unleash the public speaker within you,
      #attend one to one transformational coaching#
      WhatsApp on 9048588829.
      Do you want to make a significant life ?
      Join magnetic goal setting workshop. WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community

  • @zeenakrishnakumar3533
    @zeenakrishnakumar3533 2 года назад

    Good advice

  • @successlife1520
    @successlife1520 2 года назад +1

    ഉപകാരപ്രദം 🌹🤝

    • @Naveeninspires
      @Naveeninspires  2 года назад

      Thank you very much for commenting,
      *Some powerful videos in our channel*
      Reprogram of subconscious mind -
      ruclips.net/video/iZ4utl4bEsE/видео.html
      Public speaking -
      ruclips.net/video/JALAn87gSbk/видео.html
      Memory development-
      ruclips.net/video/ROQMKC_ClXE/видео.html
      𝑵𝒂𝒗𝒆𝒆𝒏 𝑰𝒏𝒔𝒑𝒊𝒓𝒆𝒔
      A trainer with a vision to ignite human minds ...

  • @shynijayaprakash1464
    @shynijayaprakash1464 4 года назад

    Nice presentation sir 👍

  • @remanik7876
    @remanik7876 5 месяцев назад

    Thank you sir thank you universe 🙏🙏

  • @oceanimble7728
    @oceanimble7728 3 года назад

    Productive words..and great video 👏👏👏😀

    • @Naveeninspires
      @Naveeninspires  3 года назад

      Thank you very much for commenting ..
      Join our WhatsApp group by clicking chat.whatsapp.com/FiTp391i0Jl6GzBt0lLWv9
      Share and subscribe ...
      Regards.
      Naveen Kumar

  • @venup7271
    @venup7271 4 года назад +1

    Precious ,,

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ,
      Kindly reply on what you learned from this video ?

  • @abubackerpt4488
    @abubackerpt4488 3 года назад

    Yanikke our pade prayaojanapettu
    God bless you & thanks

    • @Naveeninspires
      @Naveeninspires  3 года назад

      Thank you very much for commenting
      Join our WhatsApp group by clicking
      chat.whatsapp.com/FiTp391i0Jl6GzBt0lLWv9

  • @abhiabhimanue831
    @abhiabhimanue831 4 года назад +1

    Kidu

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ,
      Kindly reply on what you learned from this video ?

  • @vichuvichuzzz2536
    @vichuvichuzzz2536 4 года назад

    Thank you sir, useful video 👍👍

  • @muhlisa.aabdulrasheed7497
    @muhlisa.aabdulrasheed7497 3 года назад

    Thank u sir, it was highly useful

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Join our WhatsApp group by clicking chat.whatsapp.com/KOv86YM1h4TLPcPXcv2UAo
      Share and subscribe ...
      Regards.
      Naveen Kumar

  • @sureshkarthik3135
    @sureshkarthik3135 2 года назад +1

    EXCELLENT EXPLANATION
    KEEP IT UP
    🌹🌹🌹

    • @Naveeninspires
      @Naveeninspires  2 года назад

      Thank you for commenting
      *_Animation motivational videos_*
      മലയാളം
      Socrates success mantra : ruclips.net/video/acI91yLfnUA/видео.html
      George Washington the leader
      ruclips.net/video/0mgMzASfHVQ/видео.html
      Hope: ruclips.net/video/IySIhOJZLmI/видео.html
      The clock - powerful inspiration:
      ruclips.net/video/QYUug5v-zuw/видео.html
      Business rule
      ruclips.net/video/JjmkMt34M8w/видео.html
      Human mindset secret
      ruclips.net/video/4MCEbtQtCV4/видео.html
      Limiting beliefs
      ruclips.net/video/zSMi6nHxIoE/видео.html
      Use your full strength
      ruclips.net/video/AkPay9CPBzk/видео.html
      കണ്ടതിനു ശേഷം താങ്കളുടെ കാഴ്ചാനുഭവം കമെന്റ് ചെയ്താൽ വളരെ സന്തോഷം...

  • @greeshmarp2763
    @greeshmarp2763 3 года назад

    Today onwards I will come out of procrastination.Thanks a lot

  • @honeymanuprasad8312
    @honeymanuprasad8312 2 года назад

    Sirente ചിരി വളരെ മനോഹരം

  • @sarathnath4991
    @sarathnath4991 4 года назад +16

    എനിക്കുമുണ്ട് procrastination

  • @jayalekshmir7858
    @jayalekshmir7858 3 года назад

    Supperrr

  • @love-ij3ve
    @love-ij3ve 4 года назад

    Super video.. Thanks..