എപ്പോഴും വിഷമിച്ചിരിക്കുന്നവരുടെ 6 ശീലങ്ങൾ | Why you are unhappy | Malayalam Motivational video |

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 838

  • @rageshrajan1316
    @rageshrajan1316 4 года назад +37

    ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉള്ള ആളാണ് സർ ഞാൻ. പക്ഷെ ഇനി തീർച്ചയായും സ്വയം തിരുത്തലിനു വിധേയനകുന്നതായിരിക്കും. വിലമതിക്കാനാകാത്ത ഈ ഉപദേശത്തിന് അകമഴിഞ്ഞ നന്ദി.

  • @latelatest6061
    @latelatest6061 4 года назад +1

    ഈ വീഡിയോ താങ്കളെ ഉയർന്ന നിലയിൽ എത്തിച്ചിരിക്കുകയാണ്.എത്ര കൃത്യമായി താങ്കൾ കാരൃങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.ഈ വീഡിയൊ കാണുന്നവരെല്ലാം ജീവിതത്തിൽ വിജയം പ്രാപിക്കുമെന്ന് എനിക്കുറപ്പുണ്ട്.താങ്കളെപ്പോലുള്ളവരാണ് ഈ നാടിന്റെ സമ്പത്ത്.ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @aamiammu4767
    @aamiammu4767 5 лет назад +128

    കറക്റ്റ് ടൈംമിൽ ആരോ കാണിച്ചു തന്നതുപോലെ ഈ വീഡിയോ 👍👍💯💯

    • @Naveeninspires
      @Naveeninspires  5 лет назад +1

      Thank you very much ,
      Happier if you subscribe my english youtube channel...
      ruclips.net/video/cuD-OfyJjqk/видео.html

    • @aiswaryapayyannur9611
      @aiswaryapayyannur9611 4 года назад

      എന്തോ ഒരു. സ്പാർക്ക് ഇത്ര ലുക്കിൽ ഒന്നും വീഡിയോ ചെയ്യല്ലേ

    • @valuablechildhood766
      @valuablechildhood766 3 года назад +1

      sathyam

    • @keerthikrishnan9438
      @keerthikrishnan9438 3 года назад +1

      💞

    • @sandhyak1911
      @sandhyak1911 3 года назад +1

      Sathyam. Ethokke anikyum ullatha. Thanks dear sir

  • @catloverallus5265
    @catloverallus5265 3 года назад +6

    ഈ വീഡിയോ വളരെ ഉപകാരപ്രതം ഈ ശീലങ്ങൾ എല്ലാം എനിക്ക് ഉണ്ട് thanks

  • @nayanapradeep14
    @nayanapradeep14 4 года назад +18

    യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ് അതിജീവിച്ചു മുന്നേറുക...
    വിജയം സുനിശ്ചിതം 👍❤️

  • @ajithateachermusicme9679
    @ajithateachermusicme9679 4 года назад +1

    താങ്കളുടെ ഈ വീഡിയോ... കാണാൻ സാധിച്ചത്... ഏറ്റവും വലിയ... ഒരു ഭാഗ്യം.. ആയി ആയി ഞാൻ കരുതുന്നു... അത്രയ്ക്കും മോട്ടിവേഷൻ തരുന്ന വീഡിയോ... താങ്കളുടെ സംസാരരീതി... അതിലേറെ മോട്ടിവേഷൻ തരുന്നു... വളരെ ഹൃദ്യമാണ്.. താങ്കളുടെ മുഖവും.. സംസാര രീതികളും... ഒരായിരം അഭിനന്ദനങ്ങൾ... പ്രിയ നവീൻ സാർ..

  • @_____myways_____302
    @_____myways_____302 5 лет назад +71

    ആരാ പടച്ചോനെ ഈ dislike അടിക്കണേ..... കഷ്ടം!!!!എന്ത് നല്ലൊരു information ആണ്.... 😘

    • @Naveeninspires
      @Naveeninspires  5 лет назад +6

      സാരില്ല കുറച്ചു പേർ അടിക്കട്ടെന്നെ...
      Decide to get out of it...Thank you very much ,
      Happier if you subscribe my english youtube channel...
      ruclips.net/video/cuD-OfyJjqk/видео.html

    • @_____myways_____302
      @_____myways_____302 5 лет назад

      Ha... 😌

    • @noushadhaya2412
      @noushadhaya2412 5 лет назад

      Sathyam

    • @younaskm2393
      @younaskm2393 2 года назад

      അത് ചിലപ്പോൾ അറിയാതെ ആകുന്നത് ആകും ഒരിക്കൽ ഒരു സൂപ്പർ സ്പീച് കേട്ട് കഴിഞപ്പോൾ അറിയാതെ എനിക്കും സംഭവിച്ചിട്ടുണ്ട് 👍🤝❤

  • @ginuphilip9548
    @ginuphilip9548 3 года назад +1

    Correct ഞാൻ മറ്റുള്ളവര് പറയുന്ന കാര്യങ്ങൾ എടുത്തു മനസ്സിൽ വച്ചാണ് ജീവി്ക്കുന്നത്

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*. WhatsApp on 9048588829.
      Do you want to make a significant life?
      *_Join magnetic goal setting workshop_* WhatsApp on 9048588829.
      Welcome to the learning hub -*Naveen inspires* community

  • @vijayammapm727
    @vijayammapm727 4 года назад

    പ്രിയപ്പെട്ട നവീൻ sir താങ്കൾ ഒരു നല്ല ഉപദേഷ്ടാവ് തന്നെ
    May God Bless you

  • @ranjithrajraj4319
    @ranjithrajraj4319 5 лет назад +6

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഒരു ആശ്വാസം തോന്നി. Correct ആണ് ഈ വിഡിയോയിൽ പറഞ്ഞതു. കാരണം ഞാൻ ആകെ തകർന്നിരിക്കുന്ന ഒരു അവസ്ഥയിൽ ആയിരുന്നു. ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യുക. മനസിനെ നമുക്കു കണ്ട്രോൾ ചെയ്‌തു നിർത്താം പ്രത്യേകിച്ച് imotional situations. അതിന്റെ ഒരു വീഡിയോ next എപ്പിസോഡ് ചെയ്യണം pls......

    • @Naveeninspires
      @Naveeninspires  5 лет назад +1

      Sure Thank you very much ,
      Happier if you subscribe my english youtube channel...
      ruclips.net/video/cuD-OfyJjqk/видео.html

  • @joslinjose2943
    @joslinjose2943 4 года назад +2

    ഉപകാരപ്രദമായ ക്ലാസ്സുകൾ ആണ്

  • @bijuck2115
    @bijuck2115 3 года назад

    correct👍 എല്ലാരുടേയും ജീവിത വിജയത്തിന് ഈ വീഡിയോ ഉപകരിക്കും തീർച്ച നവീൻ സാറിന് ഒരായിരം നന്ദി

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*. WhatsApp on 9048588829.
      Do you want to make a significant life?
      *_Join magnetic goal setting workshop_* WhatsApp on 9048588829.
      Welcome to the learning hub -*Naveen inspires* community

  • @achu5692
    @achu5692 3 года назад +1

    Sir Polichu speech. 👏👏😊😊👍👍

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @athulyasn1108
    @athulyasn1108 4 года назад +1

    Valare sathyammaya kaaryangal. Very informative. Thanks sir

  • @remyakn7288
    @remyakn7288 2 года назад +1

    super class ,thank you

    • @Naveeninspires
      @Naveeninspires  2 года назад

      Thank you very much,
      ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക...
      Join to receive updates Whatsapp group link:
      chat.whatsapp.com/G0fHvFxJqDe595GBaqGxiG
      Thank you...

  • @joslinjose2943
    @joslinjose2943 4 года назад

    തിരിച്ചറിവ് നൽകിയ ക്ലാസ്സുകൾ നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @deepadeepu486
    @deepadeepu486 3 года назад +1

    സാർ പറയുന്ന ഓരോ കാര്യം സത്യംമാ താങ്ക്സ് സത്യം 🙏🙏🙏🙏

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Join our whatsapp group to receive regular updates
      Click:chat.whatsapp.com/LZAHEuedXy94O0feYgJLMd

  • @mridulamridu5679
    @mridulamridu5679 4 года назад

    ശെരിയാണ്.. വേദനിപ്പിച്ച പല കാര്യങ്ങളും ഇന്ന് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു.. അതൊരു ഭാഗ്യമായി തന്നെ കരുതുന്നു..

  • @anjitha766
    @anjitha766 3 года назад +1

    Super information 👌👌👌👌👌

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @azeefm
    @azeefm 4 года назад +2

    Absolutely agree with you......valuable information.......thank you sir

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/Ci4myyBNT09FgexFLa85YW

  • @enjoymusic528
    @enjoymusic528 3 года назад +1

    Thank u so much

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ..Have a great day ahead...

  • @archanasuresh7240
    @archanasuresh7240 3 года назад

    Valare sathyama sir pazhekaryangal orth ippolathe karyangal cheyan marannu pokum..ee video kandapol present lifelek maran theerimanichi.goals achive cheyanam

  • @nirmalavijaykumar828
    @nirmalavijaykumar828 3 года назад

    Ithellam ente jeevithathil sthiramaane pazhaya karyangal orthu eppozhum kannil vellam nirayum. Ithu kandal ente monu dheshyam varum. Thank you naveen

  • @sreelimasm636
    @sreelimasm636 4 года назад +1

    Very motivational video..thank you very much

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is reaching 2,00,000 subscribers
      Thank you very much for your excellent support ...
      Share and subscribe ...
      Regards.
      Naveen Kumar

    • @RijosSimpleChannel
      @RijosSimpleChannel 4 года назад

      Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @arunkumarc8612
    @arunkumarc8612 3 года назад +2

    Correct timing Anu sir ,correct information 👍👍👍👍👍👍👍👍,ee paraja Ella problems undu sir , ee paraja problems ellam njan innu muthal upeshikunu✌️✌️✌️✌️✌️🔥🔥🔥🔥🔥🔥🔥🔥🔥

  • @rajeshkumarr2407
    @rajeshkumarr2407 3 года назад +1

    This video is most helpful....... Thank you.......

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for the comment ,
      What one thing you are going to do today for making success in your life ?
      Please reply !!!

  • @suneeshbsshibin5008
    @suneeshbsshibin5008 5 лет назад +25

    ഇതിൽ താങ്കൾ പറഞ്ഞ കാര്യം 100% വാസ്തവം.

    • @Naveeninspires
      @Naveeninspires  5 лет назад

      Decide to get out of it...Thank you very much ,
      Happier if you subscribe my english youtube channel...
      ruclips.net/video/cuD-OfyJjqk/видео.html

    • @aseesnknk5769
      @aseesnknk5769 5 лет назад

      Good

  • @jayendranpk5827
    @jayendranpk5827 5 лет назад +10

    വളരെ ഉപകാരപ്രദമായ നിർദേശങ്ങൾ........

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Support by subscribing and sharing my english youtube channel ..
      ruclips.net/video/cuD-OfyJjqk/видео.html

  • @rejeenarejeenarejees9952
    @rejeenarejeenarejees9952 3 года назад +1

    Videos ellam super anu chettayi

  • @babysuresh2712
    @babysuresh2712 8 месяцев назад +1

    Good.. Mg..sir.👍👍

  • @abdulla_mathew
    @abdulla_mathew 2 года назад

    Excellent advice. This definitely works for sadness and temporary life crisis. Also note that you shouldn't say anything like this to someone suffering from clinical depression which is completely a different story.

    • @Naveeninspires
      @Naveeninspires  2 года назад

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Join our whatsapp group to receive regular updates Click: chat.whatsapp.com/G0fHvFxJqDe595GBaqGxiG

  • @sampvarghese8570
    @sampvarghese8570 3 года назад

    നല്ല ഒരു Topic;Thank you sir.

  • @jalalkattupparayil1239
    @jalalkattupparayil1239 2 года назад

    Fantastic tips 👌

  • @nithinmikdad2766
    @nithinmikdad2766 4 года назад +1

    Absolutely Very inspiring.ithil paranjapole oru nalla vishamathilum athupole ee paranja kaaryangalokke njan cheythukondirikukayumaaerunnu.but now onwards am ready to change my mind and try my level best.thank you bro

  • @fidhafidhakk2323
    @fidhafidhakk2323 2 года назад

    Sherikkum ithellam ente sobhavaman enn thonnippovunnu.sherikkum ye vedeo enikk orupaad upayogappettu.ennekkond pattum😊😊😊.thankuuu

    • @Naveeninspires
      @Naveeninspires  2 года назад

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Join our whatsapp group to receive regular updates Click: chat.whatsapp.com/G0fHvFxJqDe595GBaqGxiG

  • @neethuls8173
    @neethuls8173 3 года назад

    Super video👍👍👍👍

  • @sharbina.c746
    @sharbina.c746 3 года назад

    വളരെ നല്ല ഒരു ക്ലാസ്സ്‌

  • @aswinpaparavilayilm.adicha7472
    @aswinpaparavilayilm.adicha7472 4 года назад

    Correct !

  • @usmanckb
    @usmanckb 5 лет назад +8

    ജീവിതത്തിൽ ഉപകാരപ്പെടുന്ന ഒരുപാട് കാര്യങ്ങൾ നിങ്ങളിൽ നിന്ന് പഠിക്കാൻ ഉണ്ട് 👍👌👍👌👍👌

    • @shahidasubair988
      @shahidasubair988 5 лет назад +2

      M Malayalam ashram ashramam I am I

    • @Naveeninspires
      @Naveeninspires  5 лет назад

      Decide to get out of it...Thank you very much ,
      Happier if you subscribe my english youtube channel...
      ruclips.net/video/cuD-OfyJjqk/видео.html

  • @jeejap3702
    @jeejap3702 4 года назад +1

    Thanks sir വളരെ ഉപകാരം പറഞ്ഞതൊക്കെ എന്റെ കാര്യങ്ങൾ എന്ന് തോന്നുന്നു

  • @qwerttuyrwsd1885
    @qwerttuyrwsd1885 4 года назад

    ഞാൻ ഈ പ്രശ്നം അനുഭവിക്കുന്ന ആളാണ് നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് സർ i
    ഈ വീഡിയോ വലിയ ഉപകാരം ആയി

  • @jalalkattupparayil1239
    @jalalkattupparayil1239 2 года назад

    Perfectly alright

  • @ammu19822
    @ammu19822 4 года назад

    Thank you dear.

  • @abdulgafoor8519
    @abdulgafoor8519 5 лет назад +25

    വളരെ നന്നായിരിക്കുന്നു സാർ. ഒരുപാട് നന്ദി...പലർക്കും ഷെയർ ചെയ്തിട്ടുണ്ട്....

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Support by subscribing and sharing my english youtube channel ..
      ruclips.net/video/cuD-OfyJjqk/видео.html

  • @rajeshkumar-rj5iq
    @rajeshkumar-rj5iq 5 лет назад +1

    Valare nannayittundu.Thank you sir

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you dear..
      Subscribe to our *english channel* -ruclips.net/video/rHIMRM51NxQ/видео.html

  • @ayonaalfiyafiyon285
    @ayonaalfiyafiyon285 2 года назад

    Excellent speed

  • @bijugeorge550
    @bijugeorge550 3 года назад +1

    Very good motivation class thank you very much sir

  • @ajithateachermusicme9679
    @ajithateachermusicme9679 4 года назад +1

    Great...Great...Wonderful video...So motivational...Congrats...Sir...I am always waiting for ur videos....

  • @kmradiatorwork5296
    @kmradiatorwork5296 4 года назад +1

    Sir സാർ വളരെ ശരിയാണ്

    • @Naveeninspires
      @Naveeninspires  4 года назад

      Thank you for commenting
      What you learned from this video ?

  • @shajitp4354
    @shajitp4354 2 года назад

    All u r video i looking every day very good change my life thank u

  • @abdulrasheedpajingar9045
    @abdulrasheedpajingar9045 3 года назад +1

    Super class

  • @abdulrahim3306
    @abdulrahim3306 5 лет назад +37

    വളരെ നന്നായിട്ടുണ്ട്
    വ്യത്യസ്ഥത തോന്നുന്നു.
    യാദൃശ്ചികമായി കണ്ടതാണെങ്കിലുo
    very informative

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Support by subscribing and sharing my english youtube channel ..
      ruclips.net/video/cuD-OfyJjqk/видео.html

  • @nafasm
    @nafasm 4 года назад

    Thank You Naveen for the video

  • @gouthamgreatzz2252
    @gouthamgreatzz2252 2 года назад +1

    Ellam ond sir ennu muthal maran sremikkum

    • @Naveeninspires
      @Naveeninspires  2 года назад

      Thank you very much,
      ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ...
      Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX
      Thank you...

  • @mabulhassanshaduli7888
    @mabulhassanshaduli7888 3 года назад +1

    Well Said 🥰

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Join our whatsapp group to receive regular updates
      Click:chat.whatsapp.com/LZAHEuedXy94O0feYgJLMd

  • @sijinmuhammed
    @sijinmuhammed 3 года назад +1

    ഒന്നാമത്തെ 👌👍സത്യം.... അതിനുള്ള വഴി 🙏🏻👌.......2. 🙏🏻🙏🏻🙏🏻🙏🏻നെഗറ്റീവ്......... അതിനുള്ള വഴി 👌👌👌👌👌....... 3. സത്യം പഴയ കാര്യം ഓർത്തു കൊണ്ടിരിക്കുവാണ്..... 4. ഒരിക്കലും ഇല്ല അതുമാത്രം ഇല്ല...... രക്ഷപെട്ടു അതില്ല 😀..5. ഓ സത്യം അയ്യോ 😀😀😀😀ശക്തി കളഞ്ഞു, ....6. 😀🤭ഉണ്ട് സത്യം 🙏🏻👍തീർച്ചയായും ആരംഭിക്കാം thanksss 👌msg 🙏🏻🥰🌹

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*. WhatsApp on 9048588829.
      Do you want to make a significant life?
      *_Join magnetic goal setting workshop_* WhatsApp on 9048588829.
      Welcome to the learning hub -*Naveen inspires* community

  • @muhammadhfiros5683
    @muhammadhfiros5683 4 года назад

    Good sir 💯💯 thax

  • @MohammedAli-ch2cz
    @MohammedAli-ch2cz 4 года назад +1

    Awesome class. Thank you very much and look forward to receiving further, I remain.

  • @beenamohammed2549
    @beenamohammed2549 4 года назад

    Valare sariyaanu.ee perfection swabhavam kondu ella kaaryavum neettivekkum....athu valare valiyoru prasnamaanu...nadathatha aa kaaryathekkurichorthu vishamikkukayum oru step polum munnottedukkathirikkayum cheyyuka...

  • @pmmohanan9864
    @pmmohanan9864 2 года назад

    You are very true Naveen sir, you are very inspirational to others,you are a positive person, thanks

    • @Naveeninspires
      @Naveeninspires  2 года назад

      കമെന്റ് ചെയ്തതിനു നന്ദി....
      കൃത്യമായി വീഡിയോസ് കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് Naveen Inspires group അംഗമാവൂ...
      chat.whatsapp.com/LZAHEuedXy94O0feYgJLMd

  • @athulyaa705
    @athulyaa705 4 года назад +2

    Sir. പേർസണൽ ആയി സംസാരിക്കാൻ താല്പര്യം ഉണ്ട്. ഉദാഹരണം.. കുമ്പളങ്ങി nyts. ലെ "സജി "യുടെ അവസ്ഥ ആണ്.. കരയാൻ ഒന്നും പറ്റണില്ല.. സ്വന്തം തെറ്റുകൾ കൊണ്ടല്ലാതെ ജീവിതത്തിൽ ഒരുപാട് സങ്കടം അനുഭവിക്കുന്നു.

  • @bindumolvorganti6581
    @bindumolvorganti6581 5 лет назад +3

    Good message thank you for your inspiration

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Support my english channel by sharing with non malayalees ...
      Subscribe and click bell icon to watch english videos ..
      *English Channel*
      ruclips.net/video/rHIMRM51NxQ/видео.html
      Naveen Inspires

  • @alexthomas8048
    @alexthomas8048 3 года назад +1

    Very true I am going through all of this now thanks for the motivation

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*. WhatsApp on 9048588829.
      Do you want to make a significant life?
      *_Join magnetic goal setting workshop_* WhatsApp on 9048588829.
      Welcome to the learning hub -*Naveen inspires* community

  • @bineeshkesavan6068
    @bineeshkesavan6068 5 лет назад +1

    Orupadishtapetta Oru video....nalla avatharanam

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Happier if you subscribe my english youtube channel...
      ruclips.net/video/cuD-OfyJjqk/видео.html

  • @ajmal_mohmed
    @ajmal_mohmed 2 года назад +1

    Very happy
    Kure
    Karyangal
    Thiruthi thannadinu.

    • @Naveeninspires
      @Naveeninspires  2 года назад +1

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

  • @neethuevergreen9000
    @neethuevergreen9000 5 лет назад +11

    എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ ഒരു കാര്യം സംഭവിച്ചു. അതിൽ പിന്നെ എന്റെ ജീവിതത്തിൽ അടുത്ത എന്ത് negative കാര്യം ആണ് സംഭവിക്കാൻ പോകുന്നത് എന്നാണ് എപ്പോഴും ചിന്തിക്കുന്നത്. പ്രതീക്ഷിക്കാത്തത് എന്തേലും സംഭവിച്ചാൽ സഹിക്കാൻ പറ്റാതെ വരില്ലേ. അതുകൊണ്ട് ദുരന്തങ്ങളെ ആണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ കിട്ടുന്ന സന്തോഷങ്ങൾ പോലും ആസ്വദിക്കാൻ സാധിക്കുന്നില്ല..

  • @aiswaryak4775
    @aiswaryak4775 4 года назад

    Very true .... thanks for good words brother

  • @ms1020
    @ms1020 4 года назад +1

    Thanku sir for giving this valuable information

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/Ci4myyBNT09FgexFLa85YW

  • @shadiyajasmin7778
    @shadiyajasmin7778 3 года назад +1

    Be happy 🤗

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...
      എങ്ങനെ law of attraction ഉപയോഗിച്ചു ആഗ്രഹിക്കുന്നത് നേടി എടുക്കാം ...
      ruclips.net/video/r7kHN1BpNx4/видео.html

    • @shadiyajasmin7778
      @shadiyajasmin7778 3 года назад +1

      🥰🥰🥰

  • @athirams3610
    @athirams3610 4 года назад +2

    Ya its right..... Over thinking effecting life very badly.....so we want to change it... Thanks for the video bro

    • @Naveeninspires
      @Naveeninspires  4 года назад

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is reaching 2,00,000 subscribers
      Thank you very much for your excellent support ...
      Share and subscribe ...
      Regards.
      Naveen Kumar

    • @RijosSimpleChannel
      @RijosSimpleChannel 4 года назад

      Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @deepthak25
    @deepthak25 2 года назад +2

    Its exactly am going through it😪.bt i am promise i will overcome this🤜🤛.tqu 4 ur information💯❤

    • @Naveeninspires
      @Naveeninspires  2 года назад +1

      🤜🤛 take action to overcome it

    • @Naveeninspires
      @Naveeninspires  2 года назад

      Thank you for commenting
      പൊതുവേദിയിൽ സംസാരിക്കാൻ
      ഭയമാണോ?
      എങ്കിൽ "Public Speaking Mastery Workshop"
      ൽ പങ്കെടുക്കൂ
      *Contents*
      Script
      Gesture
      Posture
      Body language
      Facial expression
      Tone and modulation
      ഇതിൽ 6 ദിവസത്തെ ആണ് നൽകിയിട്ടുള്ളത്.
      ഇതിൽ പങ്കെടുക്കുന്നവർക്ക്:
      * ദൈനം ദിനപ്രവർത്തനങ്ങൾ
      * ദൈനംദിന പരിശീലനങ്ങൾ
      * വീഡിയോ കോൺഫറൻസ്
      * സ്വയം മെച്ചപ്പെടുത്താൻ വഴികൾ
      എന്നിവ പരിശീലിപ്പിക്കുന്നു
      Purchase by clicking the link
      നിങ്ങൾക്കും എത്ര പേരുടെ മുന്നിൽ വച്ചും വളരെ ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള പരിശീലനം നേടാനുള്ള അവസരം.
      Click to join : on-app.in/app/oc/123490/gnwpk

  • @athiranaveen394
    @athiranaveen394 5 лет назад +6

    Very nice topic... Relevant information... Loved it 😍😍😍

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Support by subscribing and sharing my english youtube channel ..
      ruclips.net/video/cuD-OfyJjqk/видео.html

  • @prasanthms9868
    @prasanthms9868 3 года назад

    സാർ ഗുഡ് മെസ്സേജ് 👍👍👍

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for making a comment ...
      Have great day ahead..
      Our app link : play.google.com/store/apps/details?id=co.hodor.gnwpk

  • @jaisripallikkal6307
    @jaisripallikkal6307 3 года назад +1

    Overthinking is another dangerous point
    Gud vdo

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting , what you learned from this video ?

  • @arshidaarshida4018
    @arshidaarshida4018 4 года назад

    Thanks Thanks

  • @soumya14
    @soumya14 4 года назад

    100% sathyam

  • @കല്ലരികഥകൾ
    @കല്ലരികഥകൾ 5 лет назад +5

    നല്ല ചിന്തകൾ....മധുരം...സ്നേഹം....

    • @Naveeninspires
      @Naveeninspires  5 лет назад +1

      Thank you very much ,
      Support by subscribing and sharing my english youtube channel ..
      ruclips.net/video/cuD-OfyJjqk/видео.html

  • @Lazze439
    @Lazze439 3 года назад +1

    Tnks

  • @subairpnd2305
    @subairpnd2305 5 лет назад +1

    Gud.. tipss

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Happier if you subscribe my english youtube channel...
      ruclips.net/video/cuD-OfyJjqk/видео.html

  • @saheerasaheera9402
    @saheerasaheera9402 5 лет назад +2

    Thanks,god bless you

  • @safiyakp8325
    @safiyakp8325 5 лет назад +1

    Thanku

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you dear *ഇതു പുതിയ ഇംഗ്ലീഷ് യൂട്യൂബ് ചാനൽ ആണ്*
      ഈ വീഡിയോ കണ്ടിട്ട് , നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യണേ...
      സബ്സ്ക്രൈബ് ചെയ്തു കൂടി സപ്പോർട്ട് ചെയ്യൂ....
      ruclips.net/video/95VVfreiG4w/видео.html

  • @sheelafelix7498
    @sheelafelix7498 5 лет назад +3

    Very good message sir.thank you

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Support by subscribing and sharing my english youtube channel ..
      ruclips.net/video/cuD-OfyJjqk/видео.html

  • @arunjosephvlogs8710
    @arunjosephvlogs8710 4 года назад

    Greatest informations

  • @vineesh8757
    @vineesh8757 4 года назад +1

    Thanks bro...

  • @kdm8825
    @kdm8825 5 лет назад +6

    വളരെ നല്ല കാര്യം ആണ് തന്നത്.. thanku sir

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Support by subscribing and sharing my english youtube channel ..
      ruclips.net/video/cuD-OfyJjqk/видео.html

    • @mohiyadheenmt2468
      @mohiyadheenmt2468 5 лет назад +1

      👍👍👍

  • @favasc5923
    @favasc5923 3 года назад

    കൊള്ളാം 👌👌

  • @manzmans4044
    @manzmans4044 4 года назад +1

    Very good sir 👍

  • @ligiligi6671
    @ligiligi6671 3 года назад +1

    👌

  • @jayarajnair8535
    @jayarajnair8535 5 лет назад +1

    Superb. Useful for a happy life.

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Happier if you subscribe my english youtube channel...
      ruclips.net/video/cuD-OfyJjqk/видео.html

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Happier if you subscribe my english youtube channel...
      ruclips.net/video/cuD-OfyJjqk/видео.html

  • @bindhupavithran9035
    @bindhupavithran9035 3 года назад

    Yes👌

  • @ജോസ്തൊമസ്
    @ജോസ്തൊമസ് 3 года назад

    താങ്ക്സ് സാർ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @supardayvlogs4990
    @supardayvlogs4990 5 лет назад +2

    Your grate

    • @Naveeninspires
      @Naveeninspires  5 лет назад

      We all are
      Thank you very much ,
      Happier if you subscribe my english youtube channel...
      ruclips.net/video/cuD-OfyJjqk/видео.html

  • @jalalkattupparayil1239
    @jalalkattupparayil1239 2 года назад

    Fantastic

  • @FarsanaNavas-n8w
    @FarsanaNavas-n8w 6 месяцев назад +1

    എല്ലാം പെർഫെക്ട് ആയി ചെയ്യണം എന്ന് കരുതി ഒന്നും ചെയ്യാതെ ഇരിക്കുന്ന ഞാൻ ✋✋✋😊😊😊😪😪😪

  • @ramsikadeeja1962
    @ramsikadeeja1962 5 лет назад +1

    thanks

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Happier if you subscribe my english youtube channel...
      ruclips.net/video/cuD-OfyJjqk/видео.html

  • @nidheeshmeledath5722
    @nidheeshmeledath5722 4 года назад

    നല്ല ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ 👏👏👏👏

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam 5 лет назад +5

    വളരെ ശരിയാണ്. മാറ്റാൻ ശ്രമിക്കാം

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Happier if you subscribe my english youtube channel...
      ruclips.net/video/cuD-OfyJjqk/видео.html

  • @farooqk8803
    @farooqk8803 5 лет назад +1

    orupad ishttay

    • @Naveeninspires
      @Naveeninspires  5 лет назад

      Thank you very much ,
      Happier if you subscribe my english youtube channel...
      ruclips.net/video/cuD-OfyJjqk/видео.html

  • @bilavlogs8121
    @bilavlogs8121 4 года назад +2

    ഒരുപാട് ഇഷ്ടപ്പട്ടു സർ
    സർ പറഞ്ഞതിൽ എനിക്ക് എപ്പോഴും ഉണ്ടാകുന്ന വിഷയം ആറാമത്തേതാണ് പരിഹരിക്കാൻ ഒരുപാട് ശ്രെമിക്കുന്നുണ്ട് പക്ഷെ പറ്റണില്ല