പ്രിയ അനിയാ ...താങ്കളുടെ motivation videos ധാരാളം കേട്ട് ജീവിതത്തിലെ മാറ്റങ്ങൾ ക്ക് ശ്രമിക്കുന്നു..ഈ 64 വയസിൽ...സന്തോഷം കണ്ടെത്താനും എന്നിലെ ശക്തിയെ ഉണർത്താൻ ശ്രമിക്കുന്നു...🎉❤
എത്രയോ കാലമായി ഞാൻ ശ്രമിക്കുന്നു. ഈ 51 ആം വയസ്സിൽ ഞാൻ സ്വയം ശക്തനായി. അപ്പോൾ ആണ് ഇത്തരത്തിൽ ഒരു വീഡിയോ ആദ്യമായി കാണുന്നത് . ഇത് കൂടുതൽ വ്യക്തതക്ക് ഉപകരിക്കും. താങ്ക്സ് ബ്രോ.
മോനേ നവീനെ അനിയാ മോൻ പറഞ്ഞിരുന്നു 100% ശരിയാണ് ഈ പറഞ്ഞ എല്ലാം എന്നിൽ വരുന്ന മാറ്റങ്ങളാണ് എന്റെ ഈശ്വരനോടും പ്രപഞ്ചശക്തിയോടും നന്ദി നന്ദി നന്ദി നന്ദി ഒത്തിരി നന്ദിയുണ്ട് മോന് ആയുരാരോഗ്യസൗഖ്യം കിട്ടാൻ എന്നും പ്രാർത്ഥിക്കും 🙏🙏🙏🙏🙏🙏❤️❤️🙏🙏🙏
ഇതിൽ പറഞ്ഞ 6 ലക്ഷണങ്ങളും കിട്ടി. ഇപ്പോഴാണ് ഞാൻ ഈ വീഡിയോ ആദ്യമായി കാണുന്നത്. 53 വയസ്സ്. ഭർത്താവിന്റെ പിന്നാലെ സ്നേഹത്തിന് വേണ്ടി ചെയ്‌സ് ചെയ്തു പൊട്ടി. എല്ലായിടത്തും അവഗണന. അങ്ങനെ സ്ട്രോങ്ങ് ആയി. ഇപ്പൊ ഓരോന്നായി നേടിക്കൊണ്ടിരിക്കുന്നു
Thanks bro... 🙏 നിങ്ങൾ എനിക്ക് ഒരുപാടു പ്രയോജനപ്പെടുന്നുണ്ട് താങ്കൾക്കു ഒരുപാടു ദീർഗായുസ് നേരുന്നു.... കാരണം താങ്കളെ പോലുള്ളവർ ഇവിടെ ആവശ്യമാണ്.... നന്ദി... നമസ്കാരം... 🙏🙏🙏❤❤❤🎉🎉🎉
This video resonates 100% to me. Now I realise that I have achieved all these qualities and identified the magic why more opportunities and visibility comes to me. Thank you so much for your narration and wishing the very best 🎉
1. You set boundaries confidently without guilt. 2. You make decisions based on your values, not others expectations. 3. You feel empowered to take control of your life. 4. Criticism no longer affect your self worth. 5. You start to chase and attract your goals. 6. Others start recognising your strength and leadership.
എനിക്കും കിട്ടി വിജയം മോശം സമയം ഞാൻ കണ്ടു ആ ശക്തി ഒന്ന് പറഞ്ഞു തരുമോ ഞാൻ ലക്ഷ്യം കൊടുത്ത് അസുയ്യക്കാരോട് ഓപ്പോസിറ്റ് കളിച്ചു ശക്തി കിട്ടി വിജയവും കിട്ടി 🤲🥰
പ്രിയ അനിയാ ...താങ്കളുടെ motivation videos ധാരാളം കേട്ട് ജീവിതത്തിലെ മാറ്റങ്ങൾ ക്ക് ശ്രമിക്കുന്നു..ഈ 64 വയസിൽ...സന്തോഷം കണ്ടെത്താനും എന്നിലെ ശക്തിയെ ഉണർത്താൻ ശ്രമിക്കുന്നു...🎉❤
എത്രയോ കാലമായി ഞാൻ ശ്രമിക്കുന്നു. ഈ 51 ആം വയസ്സിൽ ഞാൻ സ്വയം ശക്തനായി. അപ്പോൾ ആണ് ഇത്തരത്തിൽ ഒരു വീഡിയോ ആദ്യമായി കാണുന്നത് . ഇത് കൂടുതൽ വ്യക്തതക്ക് ഉപകരിക്കും. താങ്ക്സ് ബ്രോ.
മോനേ നവീനെ അനിയാ മോൻ പറഞ്ഞിരുന്നു 100% ശരിയാണ് ഈ പറഞ്ഞ എല്ലാം എന്നിൽ വരുന്ന മാറ്റങ്ങളാണ് എന്റെ ഈശ്വരനോടും പ്രപഞ്ചശക്തിയോടും നന്ദി നന്ദി നന്ദി നന്ദി ഒത്തിരി നന്ദിയുണ്ട് മോന് ആയുരാരോഗ്യസൗഖ്യം കിട്ടാൻ എന്നും പ്രാർത്ഥിക്കും 🙏🙏🙏🙏🙏🙏❤️❤️🙏🙏🙏
Thank you cheettaaaaaa !
ഇതിൽ പറഞ്ഞ 6 ലക്ഷണങ്ങളും കിട്ടി. ഇപ്പോഴാണ് ഞാൻ ഈ വീഡിയോ ആദ്യമായി കാണുന്നത്. 53 വയസ്സ്. ഭർത്താവിന്റെ പിന്നാലെ സ്നേഹത്തിന് വേണ്ടി ചെയ്‌സ് ചെയ്തു പൊട്ടി. എല്ലായിടത്തും അവഗണന. അങ്ങനെ സ്ട്രോങ്ങ് ആയി. ഇപ്പൊ ഓരോന്നായി നേടിക്കൊണ്ടിരിക്കുന്നു
Thanks bro... 🙏
നിങ്ങൾ എനിക്ക് ഒരുപാടു പ്രയോജനപ്പെടുന്നുണ്ട് താങ്കൾക്കു ഒരുപാടു ദീർഗായുസ് നേരുന്നു.... കാരണം താങ്കളെ പോലുള്ളവർ ഇവിടെ ആവശ്യമാണ്.... നന്ദി... നമസ്കാരം... 🙏🙏🙏❤❤❤🎉🎉🎉
വലിയ ഒരു സത്യം പറഞ്ഞതിന് ആയിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼
100% കറക്റ്റ് ane❤❤❤
Happy Xmas🎉 100% True words🔥🔥🔥 ഈ പറഞ്ഞതെല്ലാം മനസിലാക്കി life മുന്നോട്ട് കൊണ്ടു പോകുന്നു... ഒന്നും വൈകിയിട്ടില്ല എന്ന് ഉറപ്പിക്കുന്നു 🔥🔥🔥🔥
അതാണ് ശെരി അത് തന്നെയാണ് ശെരി..... ഞാൻ വര വരച്ചു കഴിഞ്ഞു... 🙏🙏🙏
Thank you നവീൻ സർ,
താങ്കളുടെ ഓരോ വാക്കുകളും വിലപെട്ടതാണ്. ❤❤ Thanks
Excellent message.. Thank you very much bro.. Merry Christmas to you ❤❤🎉
നൂറ് ശതമാനം ശരി വര വരച്ചിട്ടുമുമ്പോട്ട് പോവുന്നുണ്ട്. ഇനി അത്ര പെട്ടെന്ന് തകർക്കാൻ പറ്റില്ല
Thank you so much sir your valuable message 🙏🙏🙏
Super powerful message 👌👌
This video resonates 100% to me. Now I realise that I have achieved all these qualities and identified the magic why more opportunities and visibility comes to me. Thank you so much for your narration and wishing the very best 🎉
ഞാനും എന്റെ boundary setചെയ്തു കഴിഞ്ഞു ❤
Hloo
Thank you so much Sir ❤❤❤❤❤❤❤
അൽഹംദുലില്ലാഹ് 🕊️🕊️🌹
Powerful message🎉
Yes, I am powerful
Thank you
Thank you sir. Njan epol enganeyanu. So onnum cheyyathe thanne orupad sathrukalundu. So athu lifil edakokke problems undakumnundu. Ankilum daivathil viswasichu munnottu pokunnu. Thank you universe
സത്യം....
പൊളി.....🎉🎉🎉
ഇപ്പോള് എൻ്റെ ലൈഫിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്..
ഒരു ചക്കര ഉമ്മ തരാൻ തോന്നുന്നു😂❤
Thank you ikkaaaa!
എനിക്ക് ഇപ്പോൾ 58വയസ് ഉണ്ട് രണ്ട് ജന്മതെ സങ്കടം അനുഭവിച്ചു ഇനി എന്നെ ആർക്കും തകർക്കാനാവില്ല 👍👍
അഭിനന്ദനങ്ങള്‍
Njan enth vijarikkunno ath purath varum,❤❤
Very powerful and thoughtful presentation clearly driving the points to the recepient. You are true motivator. Gos bless🎉❤🙏🏻
Yes, correct
സൂപ്പർബ്.... 👌👌👌Same positionilanu 👌👌... Thanku.. Thanku ❤️❤️❤️❤️❤️❤️
Iam proudoff my self 🥰
100 percentage correct aannu Sir
Yes ഓപ്പറെടുനിറ്റീസ് വളരെ കൂടുതൽ എന്നെ തേടി വരുന്നു
Good മെസ്സേജ്..happy x"mas 🥰
U r correct. Varachu.......maaati nirthi❤❤❤❤
1. You set boundaries confidently without guilt.
2. You make decisions based on your values, not others expectations.
3. You feel empowered to take control of your life.
4. Criticism no longer affect your self worth.
5. You start to chase and attract your goals.
6. Others start recognising your strength and leadership.
നവീൻ 👍
Thankyou universe thankyou divine Thankyou angel thankyou sir......ok .....Oppam ninnum. thakarthavare mattinirthan kazhinjittund........financially thakarnna enik
tq sir nice 👌🔥🔥
Thank you Universe 🙏💚✨
Thank you 🙏💚💚💚✨✨✨
Super powerful. Hearty Christmas wishes ❤
Thank you brother thank you so much 🙏🙏🙏❤️❤️❤️
Merry Xmas❤
Thank you brother 🙏👍
Merry Christmas
👌
Thankyou mone ennilum ee mattam vannittu 2varsham aai ippo 56 age
Good❤️🔥
Super👍👍👍👍👍
Supair🎉❤
ഈ ശക്തി കൊണ്ട് എങനെ ആഗ്രഹം സാധിച്ചു എടുക്കാം ഒന്ന് പറഞ്ഞു തരുമോ
Yes👍
Correct dear 🥰🥰🥰❤❤❤
👍 True💫
Good
Ningal parannathoke enik und. But cash varunnilla. Eth cheyyanamenn ariyunnilla. Only dream
🔥🔥🔥
100% tru 👌👍🙏❤️❤️
🙏👌👌👌👍👍
Ithonnum penninu badhakamalle
You are extra powerful man ennu paranju
എനിക്കും കിട്ടി വിജയം മോശം സമയം ഞാൻ കണ്ടു ആ ശക്തി ഒന്ന് പറഞ്ഞു തരുമോ ഞാൻ ലക്ഷ്യം കൊടുത്ത് അസുയ്യക്കാരോട് ഓപ്പോസിറ്റ് കളിച്ചു ശക്തി കിട്ടി വിജയവും കിട്ടി 🤲🥰
Ithil mikkathum enikkund. Irakki videnta toxic alukale orakkivittu .ippol samadhanamayi jeevikkunnu.
Yes yes yes
ഇപ്പൊ പൂർവാധികം ശക്തി പ്രാപിച്ചു വരുന്നു , നദി ആയിരുന്നപ്പോൾ കഷ്ടപ്പെട്ട് ഒഴുകി ഇപ്പൊ മലവെള്ള ചാട്ടം ആയി ഇനി അതിനെ തടയാനാവില്ല
❤❤👌👍♥️♥️
Christhmas aashamsakal. Bro... അങ്കം വെട്ടാതെ നാടുപിടിക്കാനുള്ള വഴി വല്ലതുമുണ്ടോ?
Ithu vare ariyillaaaa ,kandethiyaaaal parayaaaam !
😂@@Naveeninspires
🙏🙏🙏
👍🏻
👍😊🌹
❤❤❤❤❤❤❤❤
❤
123 ലൈക് ഞാൻ 124ആക്കിയിട്ടുണ്ട്
Thank you !
❤🔥💪🏽
ഞാൻ ഇത് പ്രയോഗിക്കാറുന് .. പ്രതീക്ഷിക്കാതെ നമ്മൾ സ്വപ്നത്തിൽ ചിന്തി ക്കുന്നത് ഒക്കെ നടക്കുന്നു
👉963hz😂😊
2000 to 2006 extra 😂
Thank you sir👍.
Good
👍👏💐
❤❤❤❤❤
🥰🥰🥰
❤❤❤❤❤❤
❤