പോസിറ്റീവായിരിക്കാൻ ഈയൊരു കാര്യം മതി || Law of attraction

Поделиться
HTML-код
  • Опубликовано: 13 сен 2024
  • The Importance of Staying Positive
    Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    If you would like to support Please subscribe
    Thanks
    OUR VIDEOS
    പവർഫുൾ മൈൻഡ് റീപ്രോഗ്രാമിങ് || Do this before sleep
    • പവർഫുൾ മൈൻഡ് റീപ്രോഗ്ര...
    8- അഫർമേഷൻസ് For Life Change
    • 8- അഫർമേഷൻസ് For Life ...
    ആകർഷണ നിയമം സംഭവിക്കുന്നില്ലെങ്കിൽ ?! Key To low of attraction
    • ഇതാണ് താക്കോൽ For Succ...
    മോർണിംഗ് അഫർമേഷൻസ് Malayalam
    • മോർണിംഗ് അഫർമേഷൻസ് Ma...
    VISUALIZATION Hidden Power Revealed | എന്തും സാധ്യം
    • VISUALIZATION Hidden P...
    സ്വയം ബ്രൈൻവാഷ് ചെയ്ത പുതിയൊരാളാകാം, Brainwash yourself
    • സ്വയം ബ്രൈൻവാഷ് ചെയ്ത...
    ഇത് അറിഞ്ഞിരിയ്ക്കൂ നിങ്ങൾ വീണ്ടും പഴയ ആളാവില്ല
    • ഇത് അറിഞ്ഞിരിയ്ക്കൂ നി...
    money affirmation malayalam, പണം നിരന്തരം ലഭിക്കാനുള്ള അഫർമേഷൻ
    • money affirmation mala...
    Malayalam affirmation for powerful confidence |പവർഫുൾ കോൺഫിഡൻസ് ന് അഫർമേഷൻ
    • Malayalam affirmation ...
    വിജയത്തിനായ് അഡിക്ഷന്‍സ് ഒഴിവാക്കാം || TIME TO RECOVER
    • വിജയത്തിനായ് അഡിക്ഷന്‍...
    Malayalam Self Affirmation - നെഗറ്റീവ് ചിന്തകൾ ഒഴിവാക്കി
    • Malayalam Self Affirma...

Комментарии • 476

  • @minisatheesh1964
    @minisatheesh1964 5 лет назад +401

    ഒരു വർഷം മുൻപ് ഈ വീഡിയോ എന്റെ ജീവിതത്തിൽ ഒരുപാടു മാറ്റം കൊണ്ടു വന്നു ഇന്ന് ഞാൻ പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരു വ്യക്തി ആണ്

  • @vishnuvn5272
    @vishnuvn5272 6 лет назад +122

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മൊട്ടിവഷൻ വീഡിയോ....

  • @rajeshkv634
    @rajeshkv634 6 лет назад +141

    എന്റെ മനസ്സിനെ ഒരുപാട് സ്വാതീനിച്ചു ജീവിതത്തിൽ വലിയ മാറ്റം അനുഭവപ്പെടുന്നു.. നന്ദി

  • @asifbabu805
    @asifbabu805 3 года назад +20

    1വർഷമായിട്ട് ഇതിന്റെ പുറകിൽ ഉണ്ട് ഞാൻ. എനിക്ക് കൂടുതൽ ഊർജം തരുന്നു നിങ്ങൾ 😍😍😍

  • @muralijayan7036
    @muralijayan7036 5 лет назад +7

    സൂപ്പർ, സൂപ്പർ. സൂപ്പർ .അയ്യോ ഈ വീഡികേട്ടപ്പോൾ ഞാൻ വേറൊരു ലോകത്തായി പോയി .എന്റെ മൈൻഡ് മാറ്റി പുതിയ ഒരാളായി ഞാൻ മാറി. നല്ല അവതരണം, നല്ല ശബ്ദം ,നന്ദി സാർ .ഒരുപാട് നന്ദി .സാറിനേയും കുടുംബത്തേയും ദൈവം രക്ഷിക്കട്ടെ. പുതിയ വീഡിയോസ് പ്രതിക്ഷിക്കുന്നു. നന്ദി

  • @bineeshbabu1052
    @bineeshbabu1052 3 года назад +6

    ജീവിതത്തിലെ ഏറ്റവും സംഘർഷങ്ങൾ നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്ന് പോയ എനിക്ക് അങ്ങയുടെ വീഡിയോസ് വളരെ പ്രചോധനമായി.... Thanks sar🙏🙏🙏

  • @anuvind6989
    @anuvind6989 4 года назад +12

    Thank you bro .. everything my wishes coming true. It's my wish that we will meet soon . I feel that universe is planning for that .. thank you. Thank universe

  • @noufik
    @noufik 4 года назад +18

    ഒരു കാര്യത്തിൽ മാത്രമാണ് ഞാൻ നെഗറ്റീവ് ആയത് അത് കൊറോണ ടെസ്റ്റിലാണ്.

  • @THAMBANZone
    @THAMBANZone 6 лет назад +33

    Great. ...

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 5 лет назад +7

    Thanks, എന്റെ ജീവിതത്തിലും വളരെയധികം മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ട്

  • @MuhammedsirajM
    @MuhammedsirajM 6 лет назад +30

    Mind touching voice... great blessings of almighty brother...

  • @fairoosok5810
    @fairoosok5810 Год назад +4

    To get boosted I am hearing this..mainly the last 4 minutes(6:50 onwards). I think 1000 times I heard this.. n continuing. Thanks a lot dear.❤

  • @shahadpdlr
    @shahadpdlr 4 года назад +19

    I will be an achiever with in one year of watching this vedio..
    Wish me best luck.

    • @gauthamangauthaman980
      @gauthamangauthaman980 4 года назад

      Good luck.. 👍🤝🤩

    • @shahadpdlr
      @shahadpdlr 4 года назад

      @@gauthamangauthaman980
      Thank you

    • @shahadpdlr
      @shahadpdlr 4 года назад +6

      ഈ വീഡിയോ എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു.
      3 മാസങ്ങൾക് മുൻപുള്ള ഞാനല്ല ഇപ്പോൾ.
      എന്റെ പരീക്ഷകൾക്ക് വേണ്ടി നിതാന്തം പരിശ്രമിക്കാൻ തുടങ്ങി.
      ഒരു വർഷത്തിനുള്ളിൽ ഞാൻ ഒരു ജേതാവാകും എന്ന് കമന്റ്‌ ചെയ്തത് സത്യമായി പുണരട്ടെ.
      എന്റെ ജീവിതത്തിൽ ഇനിയുണ്ടാവാൻ പോകുന്ന ഓരോ നേട്ടങ്ങളും ഞാൻ ഇവിടെ കമെന്റ് ചെയ്യുന്നതാണ്.

    • @sarasantp7569
      @sarasantp7569 3 года назад

      All the best👍🏻👍🏻

    • @positivevibes1119
      @positivevibes1119 3 года назад

      @@shahadpdlr all the best

  • @zayanclt7334
    @zayanclt7334 6 лет назад +4

    Great job brother.എപ്പോഴും വിചാരിക്കാറുണ്ട് ucreaters പോലുള്ള അല്ലെങ്കിൽ അതുപോലുള്ള ചാനൽ ഡിസ്‌കസ് ചെയ്യുന്ന കാര്യങ്ങൾ ഒരു മലയാളം ചാനൽ ചെതിരുന്നേ എത്ര നന്നായിരുന്നു എന്ന്. ഗുഡ് പ്രസന്റേഷൻ.കുറച്ചു മലയാളം affirmations ഓഡിയോ ബുക്ക്‌ ആയിട്ടും പോസ്റ്റുകളായും ഉണ്ടാക്കി ഷെയർ ചെയ്താൽ വളരെ നന്നായിരുന്നു. All the best✌✌✌

  • @THAMBANZone
    @THAMBANZone 6 лет назад +5

    I shared my fb..... thank you Suneesh thamban

  • @theboss-oz7jr
    @theboss-oz7jr 5 лет назад +45

    താങ്കളുടെ അവതരണം നല്ലൊരറിവു തന്നു. പിന്നെ ഇതു കാണുന്നവർ എല്ലാം ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയവരല്ല .സാധാരണക്കാർക്കും മനസിലാകുന്ന രീതിയിൽ മലയാളത്തിൽ പറയുക. താങ്കൾ ഉദ്ദേശിക്കുന്നതു പോലെ എല്ലാവരിലേക്കും എത്തണമെങ്കിൽ ഇത് ജീവിതത്തിൽ അനുവർത്തിക്കണമെങ്കിൽ!

  • @sanjayes964
    @sanjayes964 6 лет назад +18

    Thank you brother. I was actually watching this video in the time that i struggling to get a positive thought. Thankyou for that.

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 5 лет назад +19

    പ്ലീസ്, നിങ്ങളെ പറ്റി ഒന്ന് പറഞ്ഞു തരാമോ

  • @jeejachakkara944
    @jeejachakkara944 5 лет назад +133

    ഞാൻ എന്റെ മരണം വരെ പോസിറ്റീവാണ് 😍😍😍😍😍😍😍😍😍😍🤗🤗🤗🤗🤗🤗😍😇😇😇😇😇😇😇😇😇😇😇😇😇😇😇😘😘😘😘😗😗😗😇😇😇😇😇

  • @vijithvijithv5094
    @vijithvijithv5094 6 лет назад +33

    സൂപ്പർ.ദൈവം ഇനിയും സഹായിക്കട്ടെ

  • @RoxydLab-qb7zg
    @RoxydLab-qb7zg Год назад +1

    Thank you so much. People who listen to this video or audio will be very much fortunate in their life. So am i. Happy listening

  • @yedhu6299
    @yedhu6299 4 года назад +1

    നന്ദി. രണ്ടാമതൊരു വട്ടം കാണണമെന്ന് ആഗ്രഹിച്ച സന്ദേശം. മാറാനും വിഷമമുണ്ട്.

  • @godsowncountry3997
    @godsowncountry3997 6 лет назад +8

    oru bulb prakashikanamenkil p
    positive energyum negative energyum venam but nammalil athu use chymmo

  • @sanishasanu9058
    @sanishasanu9058 3 года назад +1

    Njan dipreshan anubavikunna aal aanu.. Ie or avastha kooduthal aakumbol sir nte video's kanum. Video kandu kandirikumbol mind cool aakum.👍🙏

  • @FunflixInternational
    @FunflixInternational 6 лет назад +13

    Lucid Dreaming , Share Dreaming, astral projection, Third Eye.
    Ithine kurichokke oru video cheyyaamoo??

  • @aryan-zw8ss
    @aryan-zw8ss 4 года назад +2

    Ente lifel njan kanda ettavum nalla video...thank you sahodara..

  • @malluorigami9607
    @malluorigami9607 4 года назад +3

    Dhivasavum ee video kandaa mathi positive aavan

  • @Nachu27
    @Nachu27 6 лет назад +67

    Good Information 👍🏻
    ഒരു കാര്യവും ഇല്യാതെ വെറുതേ വിഷമിച്ചിരിക്കുന്നു. ഇതു മാറി പോസിറ്റീവ് ആയി ഇരിക്കാൻ എന്തുചെയ്യണം

    • @unaismalayamma
      @unaismalayamma 6 лет назад

      Keerthi.P. Muralidas ready ayo

    • @sofiyasaleem3882
      @sofiyasaleem3882 6 лет назад +27

      Ishtamulla enthenkilum karyam cheyyuka.veruthe irikkunpozhalle vishamam varunnathu.ishtathode nalla books continue aayi vayikkuka.cheyyunna karyangal pachakam aanenkil polum athu enjoy cheythu cheyyuka.nammude Life ne aarude lifeum aayi compare cheyyathirikkuka

    • @unaismalayamma
      @unaismalayamma 6 лет назад

      Sofiya Saleem good

    • @jijeeshm9460
      @jijeeshm9460 6 лет назад +1

      Keerthi.P. Muralidas

    • @yadhuchandran186
      @yadhuchandran186 6 лет назад +3

      Keerthi.P. Muralidas അത് നല്ല അടി കിട്ടാത്തതിന്റെയാ.... 😆😆

  • @aswathiremesh1715
    @aswathiremesh1715 5 лет назад +5

    Thank you very much 👍hope you are staying positive ❤

  • @rahimmottammal8411
    @rahimmottammal8411 6 лет назад +10

    Very powerful talk and valuable message.

  • @nithidcruz441
    @nithidcruz441 6 лет назад +16

    എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.......

  • @evinvarghese2822
    @evinvarghese2822 6 лет назад +5

    Dear Brother, this video is very useful...thank you!

  • @divyas8692
    @divyas8692 6 лет назад +8

    Useful message, thanku

  • @srudevmadhu
    @srudevmadhu 6 лет назад +26

    I love you my brother your voice is very amazing. so..excellent

  • @akshaya_vm450
    @akshaya_vm450 4 года назад +6

    Lucid dream njan cheythal kuzhappam undo.
    Njan 9th classil aanu padikkunnath.
    Sleep analysis athine kurichum vedio cheyumo sir

    • @akhilav5247
      @akhilav5247 3 года назад

      Nalla urakkam kittan aanekil palana neurosync app dwd cheyth 'zayana' kelkku.

  • @akhilzachariah8253
    @akhilzachariah8253 4 года назад +17

    Meditation is power❤️

  • @sreerajns8618
    @sreerajns8618 4 года назад +10

    The secret book review chaiyyuuu . . .

    • @bhasic3173
      @bhasic3173 3 года назад

      Super video
      Thank you Sir
      Latha bhasi.

  • @shamsshams8882
    @shamsshams8882 5 лет назад +6

    Thank you brother. God bless you

  • @suhail1486
    @suhail1486 5 лет назад +6

    Sherikku ningal aaranu name parayu.. please nalla voice aanu video okke poliya

  • @rajeshanu8800
    @rajeshanu8800 3 года назад +2

    ഈ ഒരു മോട്ടിവേഷൻ എനിക്ക് പ്രെത്തെകം ഒരു ഉണർവ് തന്നു

  • @artcraftandgamingexpert3570
    @artcraftandgamingexpert3570 6 лет назад +4

    I listen u r sound I am always positive thank u sir

  • @randomvlogzzz5899
    @randomvlogzzz5899 4 года назад +1

    Kazhinja 5 varsham kondulla negative thoughts ente lifine orupad matti marichu serikkum paranja ee thoughts nammada lifil ethratholam influence cheyunnenn enik manasilai.. ipo njn max possitive ayite chindhikkarullu ..athinu ee video enik orupad helpful anu

  • @anytime-anywhere-anything7018
    @anytime-anywhere-anything7018 4 года назад +3

    Best ever vedio That I hear and I experience from youtube

  • @abhinkrishna6293
    @abhinkrishna6293 4 года назад

    Orupadu anweshichu nadannu... inganoru video kittan... oduvil 1 masathinu shesham ee video enikku kitti... orupadorupad thanks....

  • @funplay3727
    @funplay3727 3 года назад +2

    Thanks sir... powerful speech & great knowledge 💓👍❤️

  • @tomsythomas6266
    @tomsythomas6266 Год назад +1

    Thank you

  • @lunaramu2383
    @lunaramu2383 6 лет назад +6

    good sir ,sirntay voice kelkkumpol thannay namal positive ayi pokum

  • @spashas8374
    @spashas8374 3 года назад

    ഞാൻ ഒരുപാട് വൈകി പോയി ഇതിലേക്ക് എത്താൻ, ഒരു മാസത്തിനു മുൻപ് ആണ് ഈ വിഡിയോ കണ്ടു തുടങ്ങിയത്

  • @AnuRaj-wk9pn
    @AnuRaj-wk9pn 5 лет назад +6

    Hi dear friend, I really appreciate your work its sometimes help me a lot to be strong. Here I would like to ask you a favour, I am staying alone in a foreign country I lost my love and the dreams which related to it. I couldn't do anything in that situations I was helpless, tried to hold that but circumstances was stronger than me so I lost. Now I always try to be positive however it always come back into my mind and hounding me. Could you suggest anything to get rid of these thoughts and become a positive person?

    • @surendranp.e6220
      @surendranp.e6220 4 года назад

      Am also in that situation

    • @Ranjith-ni9fn
      @Ranjith-ni9fn 4 года назад

      Are u still alive..

    • @Ranjith-ni9fn
      @Ranjith-ni9fn 4 года назад

      U should change your mind I recommend learn something study about universe study about new language increase creatu

  • @muhammedfayis62
    @muhammedfayis62 6 лет назад +17

    depression namukk varunnath negative thoughts repeat ayath kondanu...so appol positive thoughts repeat cheythal of course namukk depression mari kadakkam

    • @bavak5343
      @bavak5343 6 лет назад

      good sir

    • @sindhum5414
      @sindhum5414 6 лет назад +1

      പോസിറ്റീവായി പെരുമാറുമ്പോഴും നമ്മളോട് നെഗറ്റീവ് തരുമ്പോൾ ഡൗൺ ആയി പോവുന്നു അപ്പോൾ മൊത്തം ജീവിത ചര്യ തന്നെ മാറുന്നു പൊട്ടിത്തെറിക്കുന്നു വലിച്ചെറിയുന്നു

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 года назад +1

    എന്റെ പ്രശ്നം അതല്ല ന്ചാൻ എന്റെ ചിന്ത മാറ്റുമ്പോൾ അത് മറ്റുള്ളവർക്ക് ഉപകരിച്ച പോലെയാണ് എനിക്ക് തോന്നാറുള്ളത്.. എന്റെ visualization ടെക്നിക്കുകൾ മറ്റുള്ളവരെ മാറ്റുമോ..?

  • @athiramolkunjumon7218
    @athiramolkunjumon7218 3 года назад +1

    Nalla information thanna sirnu eghane thanks parayanam ennu ariyilla...

  • @devanandhaps1716
    @devanandhaps1716 6 лет назад +11

    Ur voice is perfect for this video ... Gud work inspiring

    • @fathimathoyyiba645
      @fathimathoyyiba645 5 лет назад

      Yh..

    • @suma9619
      @suma9619 4 года назад

      Sir voice very gud

    • @suharap7142
      @suharap7142 2 года назад

      ഒരു പുരുഷനെ ഇഷ്ടമാണ് അവൻ ഇങ്ങോട്ടു ഇഷ്ടമല്ല ലൗവ് ട്രാക്ഷൻ ഇലൂടെ അവ നേ സ്വന്തമാക്കാൻ സാധിക്കുമോ

  • @shihabudheenedy5904
    @shihabudheenedy5904 Год назад +1

    Thankyou 🎉

  • @rahimcheroor2657
    @rahimcheroor2657 5 лет назад +1

    100%usefull ann ...Me chnged a lott..thnkyu ..do more videos

  • @animation3dimension
    @animation3dimension 6 лет назад +1

    നാൻ താങ്കളുടെ വോയിസ് കേൾക്കുന്നു. ഇത് ഒരുപാടു help ചെയ്യുന്നു. എല്ലാ നന്മയും നേരുന്നു. Thank you very very much

  • @vinivinu2192
    @vinivinu2192 5 лет назад

    ningal ith describe cheyunna reethi enik orupadu ishtayii. all the best

  • @anjalirks3723
    @anjalirks3723 4 года назад +1

    Your voice make some spark on mind😇

  • @ansalakber1358
    @ansalakber1358 Год назад +1

    Great

  • @gopalakrishnannair4457
    @gopalakrishnannair4457 6 лет назад +1

    Thank u very much
    thangal manoharamayi samsarikkunnu

  • @shabeerali5301
    @shabeerali5301 4 года назад +1

    Bro oru guided meditation vidoe idanam plz

  • @sajeevkumar9394
    @sajeevkumar9394 5 лет назад +1

    Super and attractive presentation.....thank you so much....

  • @prpkumari8330
    @prpkumari8330 3 года назад +1

    Thank you very much. You are great -🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷

  • @shaheenshashaheensha6826
    @shaheenshashaheensha6826 6 лет назад +6

    Hevy motivation

  • @sreelekshmia3931
    @sreelekshmia3931 6 лет назад +7

    Thanks a lot brother

  • @busharay6528
    @busharay6528 5 лет назад +2

    Njan oru Muslim aanu oru Christian aanu njan marriage kazhichath aaa purushan muslim aayathaa nnitt njangal marriage kazhichath epol njan husband veettil aa evide njan muslim girl aayath kond kurach akalcha evarude veettukaar nnod kaanikunnu njan yathra nallath cheythaalum no use yallaarodum positive aayittaa njan perumaarunnath but no use please help me njan eni ngane aa evare handle cheyyuvaa please help mee

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 5 лет назад

      Ningalde husband nod Christianity leku thirichu pokan parayu avarku ningalodu sneham undakum

  • @Happyhappy46962
    @Happyhappy46962 6 лет назад +3

    Attractive presentation.Thank you.Sir, can you suggest the practical ways for mind resetting?

  • @gokulg4622
    @gokulg4622 6 лет назад +2

    Thx bro for ur meaningfull words

  • @sajithasajitha9941
    @sajithasajitha9941 3 года назад

    വിശ്വാലൈസേഷൻ, ബ്രീത് ഒരുമിച്ചാണോ ചെയേണ്ടത്. Pls reply

  • @ayishabik3632
    @ayishabik3632 5 лет назад +4

    really amazing and being awesome when you spoke calm and quitely

  • @muhammedaneesharris1985
    @muhammedaneesharris1985 2 года назад +1

    Thank you very much brother❤️

  • @tavleenmariamichael8367
    @tavleenmariamichael8367 4 года назад

    Sir, ഒരേ സമയം ഒന്നിൽ കൂടുതൽ ആഗ്രഹങ്ങൾ സാധിക്കാൻ Law of attraction Applicable ആണോ... ഞാൻ ഇത് വരെ Law of attraction try ചെയ്തിട്ടില്ല... Try ചെയ്തു നോക്കാൻ വേണ്ടിയാണ്... I'm a divorcee.. ഒരു നല്ല job & മറ്റൊരു വിവാഹം.. ഇത് രണ്ടും ആണ് എന്റെ ആഗ്രഹം... എനിക്ക് എപ്പോഴും negative ആയ ചിന്തകൾ ആണ് മനസ്സിൽ വരുന്നത്.... ജീവിതം തകർന്നു എന്ന ചിന്തയാണ്... എനിക്ക് positive ആകാനും law of attraction apply ചെയ്യാനും help ചെയ്യുമോ... please reply sir...

  • @jayajanottali89
    @jayajanottali89 2 года назад

    True... Thaks very much... All the best... 🙏

  • @maheshtvmahi9515
    @maheshtvmahi9515 4 года назад +1

    Sir reply enikku two thoughts too are equal importance any problem always equal

  • @harshaachu29
    @harshaachu29 Год назад

    Me too njanum orupadu maariyirikkunnu...thank u sir

  • @raheeskanthapuram7223
    @raheeskanthapuram7223 5 лет назад +2

    Great... Bro..

  • @suchistastetime8674
    @suchistastetime8674 3 года назад

    Skip cheyyadhe njan kadda 1St video 👍🏼👍🏼👍🏼🙏🙏

  • @anjanatheresajacob
    @anjanatheresajacob Год назад +1

    Thank u universe ✨️

  • @annasaptha9683
    @annasaptha9683 3 года назад +1

    Correct be postive.. 😊

  • @arunganapathy9636
    @arunganapathy9636 6 лет назад +2

    Thank you very much sir

  • @kunhimoiduckkunhimoiduck1895
    @kunhimoiduckkunhimoiduck1895 5 лет назад +1

    Sir your voice is a magic

  • @muneerch5095
    @muneerch5095 6 лет назад +1

    Sir your great. your talk about orginally brain sigrates

  • @clickonmyyoutubechannel8249
    @clickonmyyoutubechannel8249 6 лет назад +1

    Mind kondu objects move cheyyikkan aakumo

  • @haridasbabu9234
    @haridasbabu9234 6 лет назад +2

    നല്ല അറിവ്

  • @vinodhari1000
    @vinodhari1000 6 лет назад +1

    Good speach sir .....Thank you.....

  • @abdulgafoor8519
    @abdulgafoor8519 5 лет назад +1

    Thank you Sir....

  • @samsam4411
    @samsam4411 5 лет назад

    Very useful msg,,thnk yu..yur voice and presentation also great...

    • @sajeesh.p3319
      @sajeesh.p3319 3 года назад

      Thanks. Boos.supper.massage 🤝🤝🤝🤝🤝🤝🌹🌹🌹🌹🌹🌹

  • @shameelkt9119
    @shameelkt9119 5 лет назад +1

    very attraction voice ... thanks

  • @shameerkaliyadan8829
    @shameerkaliyadan8829 6 лет назад +9

    നിങ്ങൾ എന്നോട് [പടച്ചോനോട് ] ചോദിക്കുവിൻ ഉത്തരം തരുന്നത് ഞാനാണ് - അത് നഗറ്റീവ് ചിന്ത ആയാലും ശരിപോസ്റ്റിറ്റീവ് ചിന്ത ആയാലും ശരി അത് ഞാൻ നിങ്ങൾക്ക് തരും -ഖുർ ആൻ

    • @bjucherukuth
      @bjucherukuth 5 лет назад +3

      അപ്പോൾ ഒരാൾക്ക് വിശന്നാൽ, ജോലി ആവശ്യമായി വന്നാൽ,അസുഖം വന്നാൽ, വിഷമം വന്നാൽ, .. പടച്ചോനോട് മാത്രം ചോദിച്ചാൽ മതി എന്നാണോ... ഖുർആൻ വാക്കാർത്ഥം വെക്കരുത്. അപകടം ചെയ്യും. ശ്രദ്ധിക്കുക

    • @jamsheerjamshi92
      @jamsheerjamshi92 5 лет назад +1

      International കമ്പനിയിൽ നിന്ന്
      . ഒരു കിടിലൻ ഓഫർ💰💰
      🇱🇷🇧🇲🇧🇭🇦🇺🇨🇳🇨🇱🇨🇴🇧🇭🇧🇲🇧🇷🇧🇴🇨🇺
      groupലുള്ളവർ ശ്രദ്ധിക്കുക Global inter gold company ഇന്ത്യയിൽ മാർച്ച് 30ന് ഡൽഹിയിൽ ലോഞ്ചിങ്ങ് നടക്കുന്ന വിവരം എല്ലാവരും അറിയുമല്ലോ 🇮🇳
      അതോടനുബന്ധിച്ച് കമ്പനി പ്രവർത്തിക്കുന്ന 200 രാജ്യങ്ങളിൽ നിന്ന് നമ്മുടെ ഇന്ത്യക്കാർക്ക് മാത്രമായി ഏറ്റവും കുറഞ്ഞ ഒരു പ്രത്യേഗ ബിസിനസ്സ് പാക്കേജ് (Gold set Late 9000 രൂപമാത്രം ) കൊണ്ട് വന്ന കാര്യവും അറിഞ്ഞിരിക്കുമല്ലോ .
      ഈ പുതിയ പ്ലാൻ ചെയ്യാൻ കമ്പനി നമുക്ക് ഒരു കിടിലൻ ഒഫാറ
      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
      ഇനി GIG online gold shop ൽ നിങ്ങൾ ബിസിനസ്സ് ചെയ്യുകയാണങ്കിൽ നിങ്ങൾക്ക് കിട്ടുന്ന profit എങ്ങനെയെന്ന് അറിയാത്തവർക്കായി ചുരുക്കി പറയാം ഇത് മുഴുവനും വായിക്കണം
      ഏതൊരു വലിയ profit കിട്ടുന്ന ബിസിനസ്സിനും അതിന്റെ തായ വലിയ ചിലവുക ളുമുണ്ട് മാത്രമല്ല നമ്മുടെ കഠിനാദ്വാനവും ആവശ്യമാണ്
      ഇന്ന് business യുഗം മാറി കൊണ്ടിരിക്കുന്നു എല്ലാം online ആയി മാറുന്നതാണ് നാം കാണുന്നത്
      മറ്റുള്ള online business നിന്നും വിത്യസ്തമാണ് GIG യുടെ ത് ( GLOBAL INTER GOLD )
      ഒരേ ഒരു product, ഒരു ഗ്രാം മുതൽ 100 ഗ്രാം വരെയുള്ള 24 കാരറ്റ് gold മാത്രം
      കമ്പനി നിങ്ങൾക്ക് profit ആയി തരുന്നതും 24 കാരറ്റ് സ്വർണ്ണമാണ് ഈ സ്വർണ്ണം company ക്ക് തന്നെ വിറ്റ് നിങ്ങൾക്ക് നിങ്ങളുടെ ബാങ്ക് Account ലേക്ക് Cash ആക്കി മാറ്റാവുന്നതാണ്
      5,60,000 രുപയുടെ സ്വർണ്ണം booking ചെയ്യാൻ നിങ്ങളുടെ മുതൽ മുടക്ക് വെറും 9000 രൂപ മാത്രo
      പിന്നീട് നിങ്ങൾക്ക് യാതൊരു മുതൽ മുടക്കുമില്ല
      Gold set lit plan 9000 രൂപ ,Smart Table 24000 രൂപ, Pro Table 38000 രൂപ എന്നീ 3 table ലൂടെയാണ് കമ്പനി നിങ്ങൾക്ക് profit തരുന്നത് ഇതിൽ ഏത് പാക്കേജ് വേണമെങ്കിലും നിങ്ങൾക്ക് activate ചെയ്ത് ഞങ്ങളുടെ ടീമിൽ വർക്ക് ചെയ്യാം
      Business ൽ താൽപര്യമില്ലങ്കിൽ 14 ദിവസത്തിനുള്ളിൽ നിങ്ങൾ കൊടുത്ത രൂപ പിൻവലിക്കാം ഇവിടെ ഞങ്ങളുടെ ടീം ഇപ്പോൾ ഈ കിടിലൻ ഓഫറിനോടുബന്ധിച്ച് ചെയ്യുന്ന ഏറ്റവും കുറഞ്ഞ സ്കീമായ 9000 രൂപയുടെ Late Plan ആണ്
      9000 രുപയുടെ പ്ലാൻ നിങ്ങൾ ചെയ്യുകയാണങ്കിൽ പിന്നീട് നിങ്ങൾ ചെയ്യേണ്ടത് രണ്ടേ രണ്ട് ഓഡർ കമ്പനിക്ക് കൊടുക്കുക 13 പേരടങ്ങുന്ന Late table ൽ നിങ്ങളുടെ 2 പേർ ഉണ്ടായിരിക്കണമെന്ന് മാത്രം
      13 പേർ E table ൽ fill ആയാൽ company നിങ്ങൾക്ക് തരുന്ന profit 48000രുപയുടെ സ്വർണ്ണമാണ് വേണമെങ്കിൽ നിങ്ങൾക്ക് ഇത് വാങ്ങി company ൽ നിന്ന് cancel ചെയത് പോവാം
      Business ൽ തുടരണമെങ്കിൽ നിങ്ങളുടെ profit ആയ 48,000 രൂപയിൽ നിന്ന് നിങ്ങളുടെ അടുത്ത second Latetable ലേക്ക് 9,000 രൂപയും Pro Table ലെക്ക് 32000, രൂപയും Compny Advance booking ആയി എടുക്കുകയും നിങ്ങളുടെ wallet ൽ balance ആയി 2gram gold ഉം ഉണ്ടായിരിക്കും , ശേഷം നിങ്ങൾക്ക് ഒരാളെ പോലും കൊണ്ട് വരേണ്ടതില്ല . പിന്നീടുള്ള Table എല്ലാം Automatic fill ആണ്
      ശേഷം second Late table fill ആകുമ്പോൾ profit 40,000 രൂപയുടെ സ്വർണ്ണവും
      Pro Table fill ആകുമ്പോൾ profit 298000 രൂപയിൽ നിന്ന് മറ്റു ചിലവുകൾ കിഴിച്ച് ബാക്കി 2,25,000 രൂപയുടെ സ്വർണ്ണവുമാണ് നിങ്ങൾക്ക് കിട്ടുന്നത്
      ഇതേ പോലെ രണ്ട് Pro Table fill ചെയ്ത് കഴിയുമ്പേഴേക്കും നിങ്ങൾ ഓഡർ ചെയ്ത 5,60,0000 രൂപയുടെ സ്വർണ്ണവും അതിൽ കൂടുതലും കിട്ടിയിട്ടുണ്ടാകും
      തുടർന്നും യാതൊരു മുടക്കുമില്ലാതെ business മുന്നോട്ട് കൊണ്ട് പോകാം
      പിന്നീടുള്ള ഒരോ Late table 40,000 വും ഒരോ Pro Table 225000 വും മുകളിൽ പറഞ്ഞ രൂപത്തിൽ കിട്ടി കൊണ്ടിരിക്കും
      നിങ്ങളുടെ ആദ്യത്തെ Late table ലെ 13പേർ Pro Table fill ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് company യുടെ leader ship bonus ന് അർഹനായിരിക്കും ഇത് തന്നെ വളരെ വലിയ amount ആണ്
      GIG കൊടക്കുന്ന profit മാസത്തിലോ ആഴ്ചയിലോ എന്നതല്ല ,- നിങ്ങളുടെ Table എപ്പോഴാണോ fill ആകുന്നത് ആ സമയം നിങ്ങളുടെ wallet ൽ വന്നിട്ടുണ്ടാകും നിങ്ങൾക്ക് ഒരു ദിവസം കൊണ്ടും table fill ചെയ്യാം ഒരു മാസം കൊണ്ടും fill ചെയ്യാം അത് നിങ്ങളുടെ കഴിവ്
      വെറും 9000 മുടക്കി ഞങ്ങളുടെ groupലൂടെ ,ടീം വർക്കായി ചെയ്യാൻ താൽപര്യമുണ്ടോ? ഉണ്ടെങ്കിൽ ഇത്രയും വലിയ unlimited profit കൾ നേടിയെടുക്കാൻ വളരെ കുറഞ്ഞ ദിവസങ്ങൾ മതിയാകും
      നിങ്ങൾ റെഡിയാണോ എങ്കിൽ നിങ്ങളുടെ വിജയം വരെ സപ്പോർട്ട് ചെയ്യാൻ ഞങ്ങൾ റെഡിയാണ്
      NB : ഈ international online ബിസിനസ്സിൽ വരാൻ താൽപര്യമുള്ളവർ ഈ കിടിലൻ ഓഫർ സമയത്ത് തന്നെ വരുക
      Financial security you and your family
      💵💴💵💴💵💴💵💴💵💴
      Please , Contact whatsapp me
      9048764671

  • @faseelamsageernediyaparamb8259
    @faseelamsageernediyaparamb8259 4 года назад +1

    Thanks a lotttt☺☺

  • @muhsinavj9347
    @muhsinavj9347 6 лет назад +1

    ചേട്ടാ love failure ൽ നിന്നും കര കയറാൻ ഒരു വീഡിയോ ചെയ്യുമോ

  • @valliammal11ak75
    @valliammal11ak75 6 лет назад +2

    Good thank you

  • @jeejachakkara944
    @jeejachakkara944 5 лет назад +2

    ഞാൻ പോസിറ്റീവ് ആണ് 👌👍👍👍👍👍👍👍👍👍👍👍👍👍👍

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 2 года назад

    Thanku sir 😍
    Thanku universe 🥰
    🙏🏻🙏🏻🙏🏻

  • @vineeshapalingal3718
    @vineeshapalingal3718 6 лет назад +1

    Good... god bless you

  • @ameerali9250
    @ameerali9250 5 лет назад

    Good message. Thaks brother.

  • @bazilyazin1456
    @bazilyazin1456 6 лет назад +3

    beautiful information

  • @geethaanil2005
    @geethaanil2005 4 года назад

    Thank you sir.God bless you

  • @akshaya_vm450
    @akshaya_vm450 4 года назад

    I like your video's and thanks very much sir

  • @niyasvcwhereiskanaunjinind8465
    @niyasvcwhereiskanaunjinind8465 6 лет назад +7

    Allaahuvinodu praarthikkaam,