അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. RUclips :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
കണ്ണ് നിറഞ്ഞു പോയി , എന്തെന്തൊക്കെ അനുഗ്രഹങ്ങൾ, പ്രപഞ്ചമേ , നീ തന്നതൊന്നും ഞാൻ ഓർത്തില്ലല്ലോ? തരാത്തതിനെ ഓർത്ത് ഞാൻ ദുഃഖിച്ചില്ലേ ? നിന്നെ പഴി പറഞ്ഞില്ലേ ? എങ്ങിനെ ഞാൻ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യും ? എന്നോട് നീ പൊറുക്കണേ ..... 😔😭🙏
ഞാനും ഇപ്പോഴാണ് ഇത്രയും അനുഗ്രഹങ്ങളെ പറ്റി ഓർക്കുന്നത്.,.. ഇത് തിരിച്ചറിയാൻ സാധിച്ചതിൽ പ്രപഞ്ച ശക്തിക്കു നന്ദി പറയുന്നു. പറഞ്ഞു തന്ന sir നും ഒരായിരം നന്ദി. 🙏🙏🥰🥰
Thank you universe 🙏🏾🙏🏾 അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾ പൊറുത്തു മാപ്പ് തരണമേ 🙏🏾❤️ ഞാൻ കാരണം ആരെങ്കിലും ഇനി സങ്കടപ്പെടാൻ ഇടവരാതെ ജീവിതത്തിൽ നേർവഴി നടത്തണമേ 🙏🏾🙏🏾
ഇത് കേൽകനും അനുവർത്തി കനും അവസരം ലഭിച്ചതിനു ഒരുപാട് നന്ദി പറയുന്നു.ഒന്നും അറിയാതെ മറ്റുള്ളർ നോവികുമ്പോൾ നീറി നീറി കഴിഞ്ഞ എനിക്ക് ആദ്മ വിശ്വാസവും സന്തോഷവും ie ആദ്മീയത എനിക്ക് തന്നു.എന്നിലേക്ക് എത്തിച്ചു തന്ന ആളിന് ആദ്യം നന്ദി പറയുന്നു.നന്ദി നന്ദി നന്ദി ❤❤❤❤❤ എല്ലാത്തിനും എല്ലാവരോടും നന്ദി നന്ദി നന്ദി.
ഇന്നുമുതൽ എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്ന എല്ലാ സൗബാഗ്യങ്ങൾക്കും..മുമ്പ് എനിക്ക് ഉണ്ടായ എല്ല നല്ലതും അല്ലാത്തതുമായ എന്നവങ്ങൾക്കും നന്ദി..തങ്ങൾക്കും divininum യൂണിവേഴ്‌സിനും നന്ദി..നന്ദി..നന്ദി❤❤❤
ഇതെല്ലാം hindusinte പ്രാർത്ഥനയിലും ഉണ്ട്. മന്ത്രങ്ങൾ നിറയെ ഉണ്ട് .മിക്കപേരും ചെയ്യാറില്ല. പിന്നെ വെറുതെ ഉരുവിട്ടതുകൊണ്ടും പ്രയോജനമില്ല. നമ്മുടെ ഉള്ളിൽ നിന്നും തന്നെ വരണം.
അങ്ങയെ കൊണ്ട് ഇത് പറയിപ്പിച്ച ശക്തിക്കു നന്ദി.. അങ്ങേക്കും നന്ദി. ഇത് കാണാനും കേൾക്കാനും ഇടയായത്തിനും നന്ദി. എനിക്ക് തന്നെയും നന്ദി.. പ്രപഞ്ച ശക്‌തിയെ നന്ദി ❤️🔥❤️🔥❤️🔥❤️🔥❤️🔥
ഈ മെഡിറ്റേഷൻ കാരണം എന്റെ സ്വഭാവത്തിലും സഹപ്രവർത്തകരുടെ കൂടെയുള്ള എന്റെ പെരുമാറ്റത്തിലും വലിയ പരിവർത്തനമാണ് സംഭവിച്ചത്. ഇന്ന് മനസ്സമാധാനത്തോടെയും സാമ്പത്തിക ഭദ്രതയോടെയും ജീവിക്കുന്നു. നന്ദി സാർ.❤
ഈ affirmation ഞാൻ ചെയ്യാറുണ്ട് 🙏🙏very powerful ✨✨ഒരുപാട് മാറ്റം ഉണ്ട്.. പുതിയ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിനു നന്ദി എന്ന് പറയുന്നില്ലേ കാണാൻ കഴിഞ്ഞു ട്ടോ.. ഒരു ഇന്റർനാഷണൽ trip പോവാൻ പറ്റി 🙏🙏നന്ദി sir. Sathyam✨ധർമം അഹിംസയിൽ ജീവിക്കുകയും ഈ affirmation ചെയ്യുകയും ചെയ്താൽ തീർച്ചയായും ഫലം ലഭിക്കും.. Anilsir ദൈവത്തോട് ചേർന്ന് നിക്കുന്ന ആൾ ആണ് എന്ന് തോന്നാറുണ്ട്..ആളുകളെ പരിവർത്തനപ്പെടുത്താൻ ദൈവത്താൽ നിയോഗിക്കപ്പെട്ട ആൾ sirnte 🙏ശബ്ദത്തിന് പോലും ദൈവീഗമായ ഒരു മാസ്മരികത feel ചെയ്യാറുണ്ട് 🙏നന്ദി
എന്റെ ജീവന് നന്ദി എന്റെ അറിവിന് നന്ദി എന്റെ ഉത്തേശത്തിന് നന്ദി എന്റെ ശക്തി ക് നന്ദി എന്റെ കേൾവിക് നന്ദി എന്റെ കഴിച്ചക് നന്ദി എന്റെ സംസാരമം നന്ദി! !എന്നിക്ക് തന്റെ വിശേഷണത്തിൽ നിന്ന് ഈ 7 വിശേഷണം തന്ന് എന്നെ കാണിക്കുന്ന റബ്ബിന്(സർവ്വ ലോകപരിപാലകൻ )നന്ദി! !അതെ സർവ്വ സ്‌തുതിയും സർവ്വ ലോക പരിപാലകനാകുന്നു അൽഹംദുലില്ലാഹ് ❤❤❤
Sir, നിങ്ങൾക്കു ഒരുപാട് നന്ദി..ഇത് കേൾക്കുമ്പോൾ മനസ്സും കണ്ണ് നിറഞ്ഞു കവിയുന്നു. ഇത്രയധികം എന്തെല്ലാം അനുഗ്രഹങ്ങൾ ആണ് നമുക്കുള്ളത്. നന്ദി നന്ദി നന്ദി. Thank God, Thanks Universe, Thank you sir, thans all🙏🙏🙏🙏🙏
നന്ദി universe ❤️🙏 രണ്ടു ദിവസം ആയിട്ട് emi അടക്കാൻ ക്യാഷ് ഇല്ലാതെ ഭയപ്പെട്ടു ഇരിക്കുവായിരുന്നു.. യൂണിവേഴ്സിന്റെ അനുഗ്രഹം കൊണ്ടു ഇന്നലെ എനിക്ക് അത് അടക്കാൻ സാധിച്ചു... സുഹൃത്തുക്കളും സഹോദരങ്ങളും പണം തന്നു സഹായിച്ചു.. നന്ദി universe ❤️🙏 എന്നെ സഹായിച്ചവരെ അനുഗ്രഹിക്കേണമേ 🙏..കടക്കെണിയിൽ നിന്നും എന്നെ universe എനിക്ക് വേണ്ടത്തിലും കൂടുതൽ സമ്പത്ത് തന്നു അനുഗ്രഹിച്ചതിന് നന്ദി നന്ദി നന്ദി 🙏🙏❤️
ഇന്നലെ ലോൺ അടക്കാൻ എന്റെ അമ്മായിടെ മോൾ അവളുടെ കല്യാണത്തിന് സ്വർണം വേടിക്കാൻ വെച്ചിരുന്ന കാശിൽ നിന്ന് എനിക്ക് അയച്ചു തന്നു 🙏🏾❤️എന്റെ ദൈവമേ എന്റെ അനുജത്തി അഖില മോൾക്ക് ഞാൻ നന്ദി പറയുന്നു.. അവളുടെ മനസ്സിന് അങ്ങനെ തോന്നിപ്പിച്ച യൂണിവേഴ്സിനും നന്ദി 🥰🙏🏾ഇന്നലെ ക്യാഷ് അയച്ചു തരാം എന്ന് പറഞ്ഞു നേരം വെളുക്കുമ്പോളേക്കും ക്യാഷ് അയച്ചു തന്ന എന്റെ സുഹൃത്തിനും നന്ദി 🙏🏾🙏🏾നന്ദി universe 🙏🏾🙏🏾❤️
Thank you universe ❤️🙏 ഇന്നലെ എനിക്കു കടം വേടിച്ച തുക തിരിച്ചു കൊടുക്കാൻ സാധിച്ചതിൽ ഞാൻ യൂണിവേഴ്സിറ്റി ഇനോട് നന്ദി പറയുന്നു ❤️അതിനായ് പണം തന്നു സഹായിച്ച എന്റെ ലീല മ്മായിക് നന്ദി നന്ദി നന്ദി ❤️എന്റെ അമ്മായിനേം kudumbത്തെയും യൂണിവേഴ്സിനു മുന്നിൽ സമർപ്പിക്കുന്നു ❤️🙏🙏🙏
സാർ പറഞ്ഞത് സത്യമാണ്.... പ്രെസന്റിൽ ജീവിക്കാൻ ആണ് സന്തോഷം 💞💞മിക്കപ്പോഴും നാളെ യെ കുറിച്ചുള്ള ചിന്തയും.. കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ചിന്തയുമാണ് എല്ലാവർക്കും.... മനസിനെ കണ്ട്രോൾ ചെയ്യാൻ പറ്റണം.... എന്റെ husband അങ്ങനെയുള്ള ആളാണ് ഇപ്പോൾ ഉള്ള കാര്യത്തിൽ മുഴുകി ജീവിക്കും... പ്രസെന്റി ൽ ജീവിക്കാൻ parayum👍👍👍
ഞാൻ ആദ്യമായിട്ടാണ് ഈ നന്ദി പ്രകടനം ചെയ്യുന്നതും കേൾക്കുന്നതും ഇത് കേൾക്കാൻ അവസരം തന്ന എന്റെ ദൈവങ്ങൾക്കും നന്ദി ഇത് എനിക്ക് ച്ചൊല്ലിതന്ന അങ്ങേക്കും നന്ദി ഈ പ്രപഞ്ചശക്തിക്കും നന്ദി ഈ പ്രപഞ്ചത്തിലുള്ള ഓരോ വസ്തുക്കൾക്കും നന്ദി നന്ദി നന്ദി
Thank you universe.. ❤️🙏🙏🙏 സെപ്റ്റംബർ 6 വെള്ളിയാഴ്ച എന്റെ അനിയത്തി അഖിലയുടെ കല്യാണം എല്ലാ തരത്തിലും ഭംഗിയായി യൂണിവേഴ്സിന്റ അനുഗ്രഹത്തോടെ നടന്നു ❤️❤️🙏 നന്ദി നന്ദി universe 🙏 ആ നവ ദമ്പദികളെ എല്ലാ ഭാഗ്യങ്ങളും നൽകി ദൈവം അനുഗ്രഹിച്ചു ജീവിതത്തിൽ സന്തോഷം സമാധാനം ഐശ്വര്യം ആരോഗ്യം സന്താന ഭാഗ്യം എല്ലാം ലഭിക്കട്ടെ ❤️🙏🙏
Universe, 2024 സെപ്റ്റംബർ 6 ഇന് എന്റെ അമ്മായിടെ മകൾ അഖില യുടെ വിവാഹം ആണ്. സാമ്പത്തികബുദ്ധിമുട്ട് ഉള്ള കുടുംബവും രോഗിയുമായ അമ്മായിയും ആയത് കൊണ്ടു കല്യാണകാര്യം ആലോചിക്കുമ്പോൾ ഒരു ടെൻഷൻ എല്ലാർക്കും ഉണ്ട് 🙏.. എന്റെ പ്രപഞ്ച സൃഷ്ടാവേ അവളുടെ വിവാഹം ഏറ്റവും ഭംഗി ആയി ഞങ്ങളുടെ കുടുംബത്തിൽ നടത്താൻ ഞങ്ങൾക്ക് സാധിക്കണമേ 🙏🙏അഖിലയെ അനുഗ്രഹിക്കേണമേ 🙏ആശിർവദിക്കണമേ ❤️🙏
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
RUclips :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
P
00
Hai
😂
R❤❤❤l
എന്നും ഞാൻ കേൾക്കുന്നു.. ഗ്രാറ്റിറ്റ്യൂഡ് മാത്രം വഴി ഞാൻ വലിയ ആഗ്രഹങ്ങൾ നേടി.. ഇനിയും നേടും
ഇത് പറഞ്ഞു തന്ന താങ്കൾക്ക് നന്ദി.വെള്ളം, വെളിച്ചം മുതൽ എല്ലാറ്റിനും നന്ദി.
കണ്ണ് നിറഞ്ഞു പോയി , എന്തെന്തൊക്കെ അനുഗ്രഹങ്ങൾ, പ്രപഞ്ചമേ , നീ തന്നതൊന്നും ഞാൻ ഓർത്തില്ലല്ലോ?
തരാത്തതിനെ ഓർത്ത് ഞാൻ ദുഃഖിച്ചില്ലേ ?
നിന്നെ പഴി പറഞ്ഞില്ലേ ?
എങ്ങിനെ ഞാൻ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യും ?
എന്നോട് നീ പൊറുക്കണേ ..... 😔😭🙏
😔😔😔🙏😭😭😭
Thanku universe 🙏🙏🙏❤❤❤
ഇതേ വികാരം എനിക്കും ഉണ്ടായി പ്രപഞ്ചമേ പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് 🙏🏼🙏🏼🙏🏼🌹🌹❤
ഞാനും ഇപ്പോഴാണ് ഇത്രയും അനുഗ്രഹങ്ങളെ പറ്റി ഓർക്കുന്നത്.,.. ഇത് തിരിച്ചറിയാൻ സാധിച്ചതിൽ പ്രപഞ്ച ശക്തിക്കു നന്ദി പറയുന്നു. പറഞ്ഞു തന്ന sir നും ഒരായിരം നന്ദി. 🙏🙏🥰🥰
@@gangacp5527 thankuuniverse♥️♥️🌹🌹♥️♥️♥️♥️♥️♥️♥️
Thank you universe 🙏🏾🙏🏾 അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾ പൊറുത്തു മാപ്പ് തരണമേ 🙏🏾❤️ ഞാൻ കാരണം ആരെങ്കിലും ഇനി സങ്കടപ്പെടാൻ ഇടവരാതെ ജീവിതത്തിൽ നേർവഴി നടത്തണമേ 🙏🏾🙏🏾
ഇതു പറഞ്ഞ് കേൾപ്പിച്ച അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏
വളരെ വിലപിടിപ്പുള്ള ഈ വീഡിയോ എന്നിലേക്ക് എത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഒരു പ്രത്യേക നന്ദി അറിയിക്കുന്നു. 👌🙏.
ഈ അഫർമേഷൻ ഈ ലോകത്തിനു വേണ്ടി ആവശ്യമുള്ളവർക്ക് വേണ്ടി സമർപ്പിച്ചു തന്ന അങ്ങേക്കും. അങ്ങയുടെ കുടുംബത്തിനും നന്ദി ❤️🙏🙏🙏
ഈ വീഡിയോ എന്നിലേക്കെതിച്ച agekum പ്രപഞ്ചത്തിനും നന്ദി 🙏🙏🙏🙏🙏
ഇത് കേൽകനും അനുവർത്തി കനും അവസരം ലഭിച്ചതിനു ഒരുപാട് നന്ദി പറയുന്നു.ഒന്നും അറിയാതെ മറ്റുള്ളർ നോവികുമ്പോൾ നീറി നീറി കഴിഞ്ഞ എനിക്ക് ആദ്മ വിശ്വാസവും സന്തോഷവും ie ആദ്മീയത എനിക്ക് തന്നു.എന്നിലേക്ക് എത്തിച്ചു തന്ന ആളിന് ആദ്യം നന്ദി പറയുന്നു.നന്ദി നന്ദി നന്ദി ❤❤❤❤❤ എല്ലാത്തിനും എല്ലാവരോടും നന്ദി നന്ദി നന്ദി.
ഇതു പറഞ്ഞു തന്ന സാറിനും, ഇതു കാണാൻ അവസരം തന്ന യൂട്യൂബ് ചാനലിലും നന്ദി... നന്ദി... നന്ദി ❤
എനിക്ക് കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും ഇത് കേൾക്കാൻ ഇടവരുത്തിയ പ്രപഞ്ചശക്തിക്കും നന്ദി 🙏🏼
ഈ അഫേർമേഷന് നന്ദി ഇത് എനിക്ക് കേൾക്കാൻ തന്ന എന്റെ റബ്ബിനും നന്ദി.
S
സുബ്ഹാനല്ലാഹി vabihamdhihi chellu 😂
❤️
Ys adaan hamd Alhamdulillaah ellaathinoodum
❤❤
ഇന്നുമുതൽ എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്ന എല്ലാ സൗബാഗ്യങ്ങൾക്കും..മുമ്പ് എനിക്ക് ഉണ്ടായ എല്ല നല്ലതും അല്ലാത്തതുമായ എന്നവങ്ങൾക്കും നന്ദി..തങ്ങൾക്കും divininum യൂണിവേഴ്‌സിനും നന്ദി..നന്ദി..നന്ദി❤❤❤
നന്ദി പറഞ്ഞിട്ട് മതിയാവാതെ ഇരിക്കുന്ന ഈ അവസ്ഥക്കും നന്ദി 🙏🥰
Thankyou for every thing 🥰🙏Thankyou for everything 🙏🥰🌌🌌🌌
ഈ അറിവ് പകർന്നു തന്ന സർ നു നന്ദി, ഇത് കേൾക്കാൻ എന്നെ ജനിപ്പിച്ച യൂണിവേഴ്സിന് നന്ദി 🙏🏾🙏🏾🙏🏾🙏🏾
അങ്ങയുടെ കുടുംബത്തിനും നന്ദി
സത്യം
പ്രബഞ്ചശക്തി എനിക്ക് ഇതുവരെ നൽകിയ എല്ലാഅനുഗ്രഹങ്ങൾക്കും നന്ദി 🙏🏻🙏🏻🙏🏻
എന്റെ മാതാപിതാക്കൾ നന്ദി എന്റെ ഗുരുവിനെ നന്ദി എന്റെ പ്രാബജത്തിന് നന്ദി ഇതു കേൾക്കുന്ന എല്ലാവർക്കും നന്ദി. താങ്ക് യൂ യൂണിവെഴെസ് ❤🙏
Thank you🙏🏻🙏🏻🙏🏻🙏🏻
🙏
Thank you
വയനാട് ദുരന്തത് ശേഷം കേൾക്കുമ്പോൾ ശെരിക്കും ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നന്ദി അനുഭവപ്പെടുന്നു.
ഈ മനോഹരമായ വീഡിയോ എന്നിലേക്ക് എത്തിച്ചേരാൻ കാരണമായ ഓരോ വ്യക്തിക്കും നന്ദി. 💙💙💙💙 സ്നേഹം💚
ദൈവമേ ഒരു പാട് നന്ദി ഇപ്പോ ഉള്ളതിനും. എനിക്ക് ഇനി തരാനിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരു പാട് നന്ദി 🙏🙏🙏🙏
ഇതെല്ലാം മുസ്ലിങ്ങളുടെ പ്രാർത്ഥന യിൽ ഉണ്ട്. അങ്ങേക്ക് നന്ദി.....
❤❤❤
ഇതെല്ലാം hindusinte പ്രാർത്ഥനയിലും ഉണ്ട്. മന്ത്രങ്ങൾ നിറയെ ഉണ്ട് .മിക്കപേരും ചെയ്യാറില്ല. പിന്നെ വെറുതെ ഉരുവിട്ടതുകൊണ്ടും പ്രയോജനമില്ല. നമ്മുടെ ഉള്ളിൽ നിന്നും തന്നെ വരണം.
@@sreedhanyasathish6609🙏❤
❤❤❤❤
❤❤❤❤
പൈശാചിക ശക്തികളെ തകർത്തു തരിപ്പണമാക്കുന്ന യഹോവക്ക് നന്ദി 🙏🙏🙏🙏
അങ്ങയെ കൊണ്ട് ഇത് പറയിപ്പിച്ച ശക്തിക്കു നന്ദി.. അങ്ങേക്കും നന്ദി. ഇത് കാണാനും കേൾക്കാനും ഇടയായത്തിനും നന്ദി. എനിക്ക് തന്നെയും നന്ദി.. പ്രപഞ്ച ശക്‌തിയെ നന്ദി ❤️🔥❤️🔥❤️🔥❤️🔥❤️🔥
ഇത് പറഞ്ഞു തന്ന അങ്ങക്ക് ഒരായിരം നന്ദി. ഇത്രയും കാലം ഇതൊന്നും അറിയാതെ പോയതിനു പ്രപഞ്ച ശക്തിയോട് മാപ്പ് 🙏🏼
നന്ദി നന്ദി നന്ദി 🙏🏼
ആദ്യമായി ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു
സാറിനോട് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കാം ഇത് കേൾക്കുന്ന എല്ലാവരോടും നന്ദി നന്ദി നന്ദി......
😗😀
..😢😊😅😊
Sir nu orupaadu nandhi
ഈ ഇൻഫർമേഷനു നന്ദി ഇന സന്ദേശം എനിക്ക് നൽകിയ ആൾക്കും ദൈവത്തിനും നന്ദി
പ്രപഞ്ചശക്തിക്ക് നന്ദി., സാറിനും ഒരായിരം നന്ദി,🙏🙏🙏
നന്ദി univers 🙏🙏🙏എന്റെ ദൈവമേ എനിക്ക് എന്റെ മനസ്സിലേ over thinking എല്ലാം മറന്നു കളയാൻ എനിക്ക് സാധിക്കണമേ ❤️❤️
നന്ദി എല്ലായ്പ്പോഴും എല്ലാത്തിനും പ്രവഞ്ചശക്തിയുടെ മഹാകാരുണ്യത്തിന് നന്ദി
നന്ദി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
എന്റെ ഇന്നത്തെ പ്രഭാതം Gratitude കൊണ്ട് ധന്യമാക്കിയ ഗുരുനാഥന് നന്ദി❤
ഈ അഫേർമേഷന് നന്ദി നന്ദി നന്ദി. ഇത് തന്ന ബഹുമാനപ്പെട്ട സാറിനും നന്ദി നന്ദി നന്ദി
❤️🙏🏻നന്ദി മഹാപ്രപഞ്ചമേ 🙏🏻ഈ പ്രപഞ്ചത്തിലെ സകല നന്മകൾക്കും നന്ദി 🙏🏻
നന്ദി ചെയ്യുന്നവർക്ക് ഞാൻ അനുഗ്രഹം വർധിപ്പിച്ചു തരുന്നതാണ്.. ഖുർആനിലൂടെ അല്ലാഹ് പറയുന്നു 👌👌
എൻ്റെ ജീവിതത്തിൽ സന്തോഷം തന്നറബ്ബിന് ഒരായിരം നന്ദി
എന്റെ ഗുരുവിനു എന്റെ അമ്മയ്ക് അച്ഛനും എല്ലാം പറഞ്ഞ ninnalkum നന്ദി നന്ദി നന്ദി 🙏🙏🙏
വളരെയധികം ആകർഷണശക്തിയുള്ള സാറിന്റെ ശബ്ദത്തിലൂടെ ഈ gratitude affirmations ഞങ്ങൾക്ക് നൽകിയ പ്രപഞ്ചശക്തിക്കും സാറിന്നും ആ ശബ്ദത്തിനും നന്ദി
Univers ന് നന്ദി🙏🏻. Sir നും നന്ദി 🙏🏻
ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും എന്റെ പ്രപഞ്ചശക്തിക്കും ദൈവത്തിന് 1000 നന്ദി🙏🙏🙏❤️❤️❤️🥰🥰🥰
ഇതിനെല്ലാം നന്ദി പറയാൻ എന്നെ പഠിപ്പിച്ചതിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു
ഈ മെഡിറ്റേഷൻ കാരണം എന്റെ സ്വഭാവത്തിലും സഹപ്രവർത്തകരുടെ കൂടെയുള്ള എന്റെ പെരുമാറ്റത്തിലും വലിയ പരിവർത്തനമാണ് സംഭവിച്ചത്. ഇന്ന് മനസ്സമാധാനത്തോടെയും സാമ്പത്തിക ഭദ്രതയോടെയും ജീവിക്കുന്നു. നന്ദി സാർ.❤
ഇത് കേൾക്കാൻ അവസരം ഉണ്ടാക്കിത്തന്ന പ്രപഞ്ച ശക്തിക്, സർ ന് ഒരുപാട് നന്ദി 🙏🙏🙏🙏
Thank you universe ❤️🙏ഒരു പ്രഭാതം കൂടെ തന്നു അനുഗ്രഹിച്ചതിൽ ❤️🙏എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ❤️🙏
Thanks universe. ഇനിയും ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് വേണ്ടി നന്മയുടെ പ്രകാശം ചൊരിയാൻ അങ്ങേയ്ക്ക് നന്ദി.
എന്റെ പ്രപഞ്ച ദൈവമേ നേർവഴി തെളിച്ചു തരണമേ ❤️🙏 Thankyou universs ❤️🙏
എല്ലാവർക്കും എല്ലാത്തിനും നന്ദി..🙏💐 എന്നെ എതിർക്കുന്നവർക്കും നന്ദി. എന്നെ ദ്രോഹിച്ചവർക്കും നന്ദി. എൻ്റെ രോഗത്തിനും നന്ദി. എൻ്റെ സൗ ഖ്യ തിനും നന്ദി. എന്നെ ചതിച്ചവർക്കും നന്ദി. എൻ്റെ അയൽകാർക്കും നന്ദി. എൻ്റെ ബന്ധുക്കൾക്കും നന്ദി. നന്ദി. നന്ദി..🙏💐🌺
L
❤
❤️❤️❤️❤️
Negatives ഒന്നും പറയാന്‍ പാടില്ല എന്നാണ്.. രോഗത്തിന് നന്ദി എന്നൊന്നും പറയാതെ ആരോഗ്യത്തിന് നന്ദി എന്ന് പറയുക.. എല്ലാം നല്ലത് പറയുക ❤
ഇത് കേട്ടു കഴിഞ്ഞു.ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ ഉണ്ടായി
നന്ദി
ഇത്രയും നല്ല gratitude affirmations ഉണ്ടാക്കി എന്റെ മനസ്സിനെ വലിയ നിലയിൽ പോസിറ്റീവാക്കിയ താങ്കൾക്ക് നന്ദി നന്ദി നന്ദി.🙏🙏🙏🙏🙏
എന്നെ അത്യാവശ്യം അയ സമയത്തു പണം തന്നു sahayicha ഇന്ദിരചേച്ചി ക്ക് നന്ദി നന്ദി നന്ദി ❤️🙏 നന്ദി universe ❤️🙏
ഇത്രയും നല്ല അപ്പർമേഷൻ എനിക്ക് കേൾക്കാൻ സാധിച്ചതിനും അത് ഞങ്ങൾക്ക് എത്തിച്ചു തന്ന സാറിനും കോടികോടി നന്ദി
എനിക്ക് ലഭിച്ച ഈ ഓഡിയോ ക്ലിപ്പിനും അത് രചിച്ച അങ്ങേക്കും നന്ദി നന്ദി നന്ദി ❤️
ഇത്രയും മനോഹരമായ മഹത്തായ ഒരു വിഷയം വളരെ ലളിതമായി അവതരിപ്പിച്ചതിന് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി, നന്ദി, നന്ദി...
ഈ affirmation ഞാൻ ചെയ്യാറുണ്ട് 🙏🙏very powerful ✨✨ഒരുപാട് മാറ്റം ഉണ്ട്.. പുതിയ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിനു നന്ദി എന്ന് പറയുന്നില്ലേ കാണാൻ കഴിഞ്ഞു ട്ടോ.. ഒരു ഇന്റർനാഷണൽ trip പോവാൻ പറ്റി 🙏🙏നന്ദി sir. Sathyam✨ധർമം അഹിംസയിൽ ജീവിക്കുകയും ഈ affirmation ചെയ്യുകയും ചെയ്താൽ തീർച്ചയായും ഫലം ലഭിക്കും.. Anilsir ദൈവത്തോട് ചേർന്ന് നിക്കുന്ന ആൾ ആണ് എന്ന് തോന്നാറുണ്ട്..ആളുകളെ പരിവർത്തനപ്പെടുത്താൻ ദൈവത്താൽ നിയോഗിക്കപ്പെട്ട ആൾ sirnte 🙏ശബ്ദത്തിന് പോലും ദൈവീഗമായ ഒരു മാസ്മരികത feel ചെയ്യാറുണ്ട് 🙏നന്ദി
നന്ദി
ഇത്രയും കാര്യങ്ങൾക്ക് നന്ദി പറയുവാൻ ഞങ്ങളെപഠിപ്പിച്ച താങ്കൾക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി വാക്കുകൾക്കതീതമായ നന്ദി❤❤❤❤❤❤❤❤❤❤❤
എന്റെ ജീവന് നന്ദി എന്റെ അറിവിന് നന്ദി എന്റെ ഉത്തേശത്തിന് നന്ദി എന്റെ ശക്തി ക് നന്ദി എന്റെ കേൾവിക് നന്ദി എന്റെ കഴിച്ചക് നന്ദി എന്റെ സംസാരമം നന്ദി! !എന്നിക്ക് തന്റെ വിശേഷണത്തിൽ നിന്ന് ഈ 7 വിശേഷണം തന്ന് എന്നെ കാണിക്കുന്ന റബ്ബിന്(സർവ്വ ലോകപരിപാലകൻ )നന്ദി! !അതെ സർവ്വ സ്‌തുതിയും സർവ്വ ലോക പരിപാലകനാകുന്നു അൽഹംദുലില്ലാഹ് ❤❤❤
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
ഈ affirmations gratitude എന്നിലേക്ക് എത്തിച്ച പ്രപഞ്ച ശക്തി ക്ക് നന്ദി 🥰🙏🏻
Sir, നിങ്ങൾക്കു ഒരുപാട് നന്ദി..ഇത് കേൾക്കുമ്പോൾ മനസ്സും കണ്ണ് നിറഞ്ഞു കവിയുന്നു. ഇത്രയധികം എന്തെല്ലാം അനുഗ്രഹങ്ങൾ ആണ് നമുക്കുള്ളത്. നന്ദി നന്ദി നന്ദി. Thank God, Thanks Universe, Thank you sir, thans all🙏🙏🙏🙏🙏
താങ്ക്സ് 🙏
നാളിത് വരെ എനിക്കു ലഭിച്ച ഇനി ലഭിക്കാൻ പോകുന്ന എല്ലാ നന്മകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി.
Thank u universe 🙏🙏🙏❤️❤️❤️
എനിക്ക് സത്യസ് ന്തമാ യ്മാർഗ്ഗദർശിആയഒരു ഗുരുവിനേനൽകിയ പ്രപഞ്ച്ശക്തിക്ക് നന്ദി നന്ദി നന്ദി 🌹❤🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇ video കാണാൻ കഴിഞ്ഞതിൽ ഞാൻ പ്രപഞ്ചശക്തിയോടും അങ്ങയോടും നന്ദി പറയുന്നു
നന്ദി വാക്കുകൾ കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ച നിങ്ങൾക്കും നന്ദി 🙏
നന്ദി universe ❤️🙏 രണ്ടു ദിവസം ആയിട്ട് emi അടക്കാൻ ക്യാഷ് ഇല്ലാതെ ഭയപ്പെട്ടു ഇരിക്കുവായിരുന്നു.. യൂണിവേഴ്സിന്റെ അനുഗ്രഹം കൊണ്ടു ഇന്നലെ എനിക്ക് അത് അടക്കാൻ സാധിച്ചു... സുഹൃത്തുക്കളും സഹോദരങ്ങളും പണം തന്നു സഹായിച്ചു.. നന്ദി universe ❤️🙏 എന്നെ സഹായിച്ചവരെ അനുഗ്രഹിക്കേണമേ 🙏..കടക്കെണിയിൽ നിന്നും എന്നെ universe എനിക്ക് വേണ്ടത്തിലും കൂടുതൽ സമ്പത്ത് തന്നു അനുഗ്രഹിച്ചതിന് നന്ദി നന്ദി നന്ദി 🙏🙏❤️
എനിക്ക് ഈ നിമിഷത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും പ്രപഞ്ചശക്തിക്ക് നന്ദി 🙏🙏🙏
എനിക്കു ഇന്ന് ഈ നിമിഷം വരെ ലഭ്യമായതും ഇനി ലഭിക്കാൻ പോണതുമായ എല്ലാവിധ അനുഗ്രഹങ്ങൾക്കും നന്ദി.
Thank യൂ universe 🙏❤️
ഇത്രയും കാര്യങ്ങൾക്കു നന്ദി പറയുവാൻ എന്നെ ഓർമിപ്പിച്ചു താങ്കൾക്ക് "" ഒരായിരം " നന്ദി. 🙏🙏👍🏽👍🏽🙏🙏🙏♥🌹🥰
ഇന്നലെ ലോൺ അടക്കാൻ എന്റെ അമ്മായിടെ മോൾ അവളുടെ കല്യാണത്തിന് സ്വർണം വേടിക്കാൻ വെച്ചിരുന്ന കാശിൽ നിന്ന് എനിക്ക് അയച്ചു തന്നു 🙏🏾❤️എന്റെ ദൈവമേ എന്റെ അനുജത്തി അഖില മോൾക്ക് ഞാൻ നന്ദി പറയുന്നു.. അവളുടെ മനസ്സിന് അങ്ങനെ തോന്നിപ്പിച്ച യൂണിവേഴ്സിനും നന്ദി 🥰🙏🏾ഇന്നലെ ക്യാഷ് അയച്ചു തരാം എന്ന് പറഞ്ഞു നേരം വെളുക്കുമ്പോളേക്കും ക്യാഷ് അയച്ചു തന്ന എന്റെ സുഹൃത്തിനും നന്ദി 🙏🏾🙏🏾നന്ദി universe 🙏🏾🙏🏾❤️
നന്ദി, നന്ദി, നന്ദി 🙏🙏🙏🙏
Thank you universe ❤️🙏 ഇന്നലെ എനിക്കു കടം വേടിച്ച തുക തിരിച്ചു കൊടുക്കാൻ സാധിച്ചതിൽ ഞാൻ യൂണിവേഴ്സിറ്റി ഇനോട് നന്ദി പറയുന്നു ❤️അതിനായ് പണം തന്നു സഹായിച്ച എന്റെ ലീല മ്മായിക് നന്ദി നന്ദി നന്ദി ❤️എന്റെ അമ്മായിനേം kudumbത്തെയും യൂണിവേഴ്സിനു മുന്നിൽ സമർപ്പിക്കുന്നു ❤️🙏🙏🙏
സാർ പറഞ്ഞത് സത്യമാണ്.... പ്രെസന്റിൽ ജീവിക്കാൻ ആണ് സന്തോഷം 💞💞മിക്കപ്പോഴും നാളെ യെ കുറിച്ചുള്ള ചിന്തയും.. കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ചിന്തയുമാണ് എല്ലാവർക്കും.... മനസിനെ കണ്ട്രോൾ ചെയ്യാൻ പറ്റണം.... എന്റെ husband അങ്ങനെയുള്ള ആളാണ് ഇപ്പോൾ ഉള്ള കാര്യത്തിൽ മുഴുകി ജീവിക്കും... പ്രസെന്റി ൽ ജീവിക്കാൻ parayum👍👍👍
ഇത് ഞങ്ങളിലേക്ക് എത്തിച്ച ഈശ്വരനും, അങ്ങേയ്ക്കും കുടുംബത്തിനും നന്ദി നന്ദി നന്ദി 🙏🙏🙏
സാറിനും നന്ദി നന്ദി നന്ദി 🙏🙏
എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും പ്രപഞ്ചശക്തിയോടെ നന്ദി പറയുന്നു 🙏🙏🙏
ഒരുപാട് അനുഗ്രഹങ്ങൾ തന്ന് എന്നെ അനുഗ്രഹിച്ച പ്രപഞ്ച ശക്തിയാകുന്ന അല്ലാഹുവിന് നന്ദി നന്ദി നന്ദി thank u univese... Alhamdulillah...
Njan orupadu vishamam Anubhavikunna Aallannu.. ottaykunnu..Aarum sahayathinilla..chathikane Aall ullu... Ella vidha vishamangallum theernnu kittatte....nanni..nanni...nanni...oru Kodi nanni.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മനോഹരമായ ഈ നൂറു നന്ദികൾക്ക് ഒരായിരം നന്ദികൾ..!!!💐💐💐🙏🏻🙏🏻🙏🏻
എത്ര മനോഹരമായി നന്ദി പറയാൻ പഠിപ്പിച്ച sirnum നന്ദി 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🌹
മനസ്സുഖത്തിനു നന്ദി!
Thahkyou
ഇത് പറഞ്ഞു കേൾപ്പിച്ച് അങ്ങേക്കും കേൾക്കാൻ സഹായിച്ച പ്രപഞ്ചശക്തിയും ദൈവത്തിനും നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️🥰🥰🥰
അങ്ങേക്കും നന്ദി 🙏🏻
ഇത് പറഞ്ഞു തന്ന യൂണീവേഴ്സിനു നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
എന്റെ റബ്ബേ നിനക്ക് നന്ദി കണക്കില്ലാത്ത നന്ദി
ഞാൻ ആദ്യമായിട്ടാണ് ഈ നന്ദി പ്രകടനം ചെയ്യുന്നതും കേൾക്കുന്നതും ഇത് കേൾക്കാൻ അവസരം തന്ന എന്റെ ദൈവങ്ങൾക്കും നന്ദി ഇത് എനിക്ക് ച്ചൊല്ലിതന്ന അങ്ങേക്കും നന്ദി ഈ പ്രപഞ്ചശക്തിക്കും നന്ദി ഈ പ്രപഞ്ചത്തിലുള്ള ഓരോ വസ്തുക്കൾക്കും നന്ദി നന്ദി നന്ദി
Thànk.u.sir
ഇത് കേൾക്കാൻ സാധിച്ചതിൽ നന്ദി 🙏🏻
Thank you universe.. ❤️🙏🙏🙏 സെപ്റ്റംബർ 6 വെള്ളിയാഴ്ച എന്റെ അനിയത്തി അഖിലയുടെ കല്യാണം എല്ലാ തരത്തിലും ഭംഗിയായി യൂണിവേഴ്സിന്റ അനുഗ്രഹത്തോടെ നടന്നു ❤️❤️🙏 നന്ദി നന്ദി universe 🙏 ആ നവ ദമ്പദികളെ എല്ലാ ഭാഗ്യങ്ങളും നൽകി ദൈവം അനുഗ്രഹിച്ചു ജീവിതത്തിൽ സന്തോഷം സമാധാനം ഐശ്വര്യം ആരോഗ്യം സന്താന ഭാഗ്യം എല്ലാം ലഭിക്കട്ടെ ❤️🙏🙏
ഈ വീഡിയോ ചെയ്ത sir ന് ഒരായിരം നന്ദി... 🙏🏼🙏🏼🙏🏼
ജീവിതത്തിൽ തന്നെ എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി നന്ദി ദൈവമേ നന്ദി. എനിക്ക് നൽകിയ സാമ്പത്തിക സ്വാതന്ത്ര്യത്തിൻ നന്ദി.
Tears in my eyes ❤😊 thank you universe for everything ❤
എനിക്ക് വന്നുചേർന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും ന നന്ദി
നന്ദി അനിൽകുമാർഡർ
നിന്ദി യൂണിവേഴ്സ്❤❤❤❤
Thank you universe,thank you sir
നന്ദി ദൈവമേ, നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you sir🙏🏻🙏🏻🙏🏻🙏🏻 Thank you universe🙏🏻🙏🏻🙏🏻🙏🏻💞💞💞💞
പ്രപഞ്ചത്തെ നോക്കി ഇരിക്കുമ്പോൾ ഇത് കാണുന്നത്, ഒരായിരം നന്ദി പ്രപഞ്ചശക്തികളെ 🙏
അൽ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ
ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു വിന് നന്ദി
Ys hamd iloode jeevidam maari mariyum daily hamd ezhuduka hamd parayuka
ഇത് പറഞ്ഞു കേൾപ്പിച്ച തങ്ങൾകും യൂണിവേഴ്സിനും നന്ദി 🙏
Universe, 2024 സെപ്റ്റംബർ 6 ഇന് എന്റെ അമ്മായിടെ മകൾ അഖില യുടെ വിവാഹം ആണ്. സാമ്പത്തികബുദ്ധിമുട്ട് ഉള്ള കുടുംബവും രോഗിയുമായ അമ്മായിയും ആയത് കൊണ്ടു കല്യാണകാര്യം ആലോചിക്കുമ്പോൾ ഒരു ടെൻഷൻ എല്ലാർക്കും ഉണ്ട് 🙏.. എന്റെ പ്രപഞ്ച സൃഷ്ടാവേ അവളുടെ വിവാഹം ഏറ്റവും ഭംഗി ആയി ഞങ്ങളുടെ കുടുംബത്തിൽ നടത്താൻ ഞങ്ങൾക്ക് സാധിക്കണമേ 🙏🙏അഖിലയെ അനുഗ്രഹിക്കേണമേ 🙏ആശിർവദിക്കണമേ ❤️🙏
Nannayi nadakum marriage ♥️♥️
Ente hasbendinu matullavare sahayichitu undaya kadabathyatha theerthu theerthutharane❤
Pava etan onninum chikisaykupolum payisa ella😢
നന്ദി universe ❤️🙏
നല്ല അഫർമേഷൻ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അഫർമേഷൻ കേൾക്കുന്നത്. suher❤❤
Thank you all for making this a chance to listen 🎶 🙏🏼 .Thank you Universe 🌈🦋🏡
🙏 ഈ അഫർമേഷൻ അറിയാൻ സാധിച്ചതിന് പ്രപഞ്ചത്തിനും നന്ദി.
ശ്രീ. പി. സി. അനിൽകുമാറിനും നന്ദി.
Thanku universe for this wonderful affirmation ❤🙏🏻😍
Tk
ഈ ലോകത്തിലെ സർവ്വചരാചരങ്ങൾക്കും നന്ദി നന്ദി നന്ദി
🙏🙏🙏Thank you
Thankyous