Reduce Anxiety /Tension / Stress Now🧠and calm Down Quickly🧠MALAYALAM ANTI-ANXIETY AFFIRMATION

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 141

  • @lifechangingideasaffirmations
    @lifechangingideasaffirmations  Год назад +15

    VISIT OUR WEBSITE rhythmoflife.coach/
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    #viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline

    • @ANJANAR-hj5mt
      @ANJANAR-hj5mt 10 месяцев назад

      Ithinoke fees undo?ethra ?ithukode paranjal nnayiinu

    • @drzeenafaisal3153
      @drzeenafaisal3153 4 месяца назад

      Yes serotonin neurotransmitter കുറയുമ്പോൾ

    • @ANJANAR-hj5mt
      @ANJANAR-hj5mt 3 месяца назад

      ??

  • @smithaajikumar3945
    @smithaajikumar3945 Год назад +30

    Grt ഫീൽ ❤... പ്രപഞ്ചത്തിനു നന്ദി.. ഇങ്ങനെ oru ഗുരുവിനെ തന്നതിന് 🙏.. എന്നെപോലെ അങ്ങയുടെ ശിഷ്യത്വം ലഭിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.. അത് വഴി എല്ലാവർക്കും ഈ ശാന്തി നിറഞ്ഞ ഫീൽ oro നിമിഷവും അനുഭവിക്കാൻ സാധിക്കട്ടെ

  • @binic2696
    @binic2696 Год назад +20

    സാർ വളരെയധികം സന്തോഷം തോന്നുന്നു. ഇത് എനിക്ക് എന്നെ പോലെയുള്ള ഒരുപാട് പേർക്ക് സന്തോഷം നൽകും. സാറിനും കടുംബത്തിനും ടീമിനും എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ . Thank You... Thank You... Thank You...❤❤❤❤❤❤❤❤❤❤❤❤❤

  • @Santhakumari-q3x
    @Santhakumari-q3x Год назад +16

    വല്ലാത്ത സന്തോഷവും, സമാധാനവും, ആശ്വാസവും feel ചെയ്യുന്നു. ഒരുപാട് നന്ദി. സ്നേഹം❤❤❤❤❤❤

  • @prettyjohnson6495
    @prettyjohnson6495 Год назад +17

    സാർ നല്ല ആശ്വാസം തോന്നുന്നു. എന്നെ നഷ്ടപ്പെട്ടുപോയ അവസ്ഥയിൽനിന്ന് വീണ്ടെടുക്കാൻ കഴിഞ്ഞു 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @Vishari521
    @Vishari521 3 месяца назад +3

    അനിൽ sir ന്റെ എല്ലാ വീഡിയോ യും മൂന്ന് വർഷം ആയി കാണാറുണ്ട്,,അത് കൊണ്ട് തന്നെ എന്റെ സ്വഭാവം എനിക്ക് ഒരുപാട് നിയന്ത്രിക്കാൻ പറ്റാറുണ്ട്,, 🙏🙏🙏🙏

  • @SUMAB-vp8jn
    @SUMAB-vp8jn 6 месяцев назад +3

    Good morning sir
    ആദ്യമായിട്ടാണ് മനസ്സിന് ഇത്രയും ശാന്തത ഉണ്ടാകുന്നതു.... Thank you so much

  • @jocreations5803
    @jocreations5803 Год назад +5

    ശരിക്കും ഒരു ഗുരുനാഥൻ തന്നെ യാണ് പറയുന്നത് 🙏🙏🙏🙏🥳🥳🥳🥳🤩🤩😍

  • @classmates9088
    @classmates9088 2 дня назад

    താങ്കളെ എന്ത് വിളിക്കണം എന്നറിയില്ല. .ഫ്രണ്ട് ആണോ brother ആണോ അല്ല ഗുരു ആണോ. .എന്തായാലും വല്ലാത്തൊരു ആരാധന. .താങ്കളെ ദൈവം എന്നും രക്ഷിക്കട്ടെ. .വല്ലാത്തൊരു അനുഭൂതിയാണ് താങ്കൾ തരുന്നത് ❤❤❤

  • @mujeebrahman4776
    @mujeebrahman4776 5 дней назад

    സൂപ്പർ sir അഭിനന്ദനങ്ങൾ 🌹🌹🌹

  • @SindhuSbilife
    @SindhuSbilife 6 месяцев назад +3

    നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏🙏ee

  • @raihanathv.p3402
    @raihanathv.p3402 6 месяцев назад +3

    Alhamdulillaaaah❤❤vallaaathoru feel thanna sir.....nu thanksssss🎉🎉🎉🎉🎉🎉🎉🎉

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 6 месяцев назад +3

    നന്ദി ഗുരു 🙏🙏🙏🙏👍👍👍👍

  • @deskversion158
    @deskversion158 5 месяцев назад +9

    Anxity കൊണ്ട് നരകിച്ച ഞാൻ ഇത് കേൾക്കാൻ തുടങ്ങിയതോടു കൂടി ഒരു പാട് മാറ്റം വന്നു

  • @santhoshck9980
    @santhoshck9980 Год назад +3

    Tq.... അഭിനന്ദനങ്ങൾ ❤❤❤

  • @SandhyaM-hm5ei
    @SandhyaM-hm5ei 7 месяцев назад +2

    Thank you universe 🙏 thank God 🙏 thank divine 🙏I strongly claim positive energy 🙏 that's sir

  • @miniok1744
    @miniok1744 2 месяца назад +1

    താങ്ക്യൂ സർ, താങ്ക്യൂ യൂണിവേഴ്സ്

  • @Sreeshibin-j7p
    @Sreeshibin-j7p Год назад +3

    നന്ദി ❤️

  • @jijesh690
    @jijesh690 4 месяца назад +3

    what a.. Voice. Clarity

  • @valsalaa454
    @valsalaa454 6 месяцев назад +3

    പവർഫുൾ🙏👌❤

  • @SojanAntony
    @SojanAntony 4 месяца назад +3

    Manthrika shabdam

  • @aflahaflaha5925
    @aflahaflaha5925 Год назад +4

    സൂപ്പർ sir👌👌🔥🔥💯💯

  • @betterworld4118
    @betterworld4118 Год назад +4

    ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @Prabhakaranpillai_
    @Prabhakaranpillai_ 8 месяцев назад +1

    Iam getting relief. Thank u so much.

  • @mollysashi9892
    @mollysashi9892 Год назад +3

    Super very informative God blessyou sir🎉🎉❤

  • @meenachandran9324
    @meenachandran9324 Год назад +3

    Fantastic! Thank you. 🙏

  • @ambilikrishnachandran8201
    @ambilikrishnachandran8201 Год назад +4

    Thank you so much sir for your guidance ❤🙏

  • @vijayakumarivijaya6255
    @vijayakumarivijaya6255 11 месяцев назад +1

    നന്ദി സർ 🙏🙏🙏

  • @alwayshappy5557
    @alwayshappy5557 Месяц назад

    thank you sir thank you thank you so much sir thank you thank you thank you

  • @sunithasuni5380
    @sunithasuni5380 Год назад +2

    Thank you for your help sir 🙏

  • @sajan4549
    @sajan4549 7 месяцев назад +3

    Health anxity video cheyyumo🙏🏾

    • @sajan4549
      @sajan4549 4 месяца назад

      കുറെ ആയി പറയുന്നു 🙏🏾

  • @jincyjincy3622
    @jincyjincy3622 Год назад +4

    Why can't able to cry even though sad

  • @rajalekshmibaiju5063
    @rajalekshmibaiju5063 Год назад +4

    Excellent 👍🙏

  • @radharaju2138
    @radharaju2138 9 месяцев назад +1

    Thank you so much...❤❤❤

  • @smithashaji5889
    @smithashaji5889 Год назад +3

    Thank you❤

  • @AnsafCp-ye1ft
    @AnsafCp-ye1ft Год назад +3

    ❤❤ super thanks 🙏

  • @moto._.vampire._.___5051
    @moto._.vampire._.___5051 9 месяцев назад

    എന്റെ വിഷമങ്ങൾക്ക് കുറവുണ്ട്❤

  • @madhavikuttymadhavikutty852
    @madhavikuttymadhavikutty852 11 месяцев назад +1

    Thanks for your support 😊
    ❤❤❤

  • @deskversion158
    @deskversion158 8 месяцев назад +1

    Amazing..... 🌹

  • @abdulnaser5925
    @abdulnaser5925 9 месяцев назад

    Thank you so much. 👍

  • @LoVe-iu9rd
    @LoVe-iu9rd Год назад +2

    Green great 👍🏻

  • @syam5983
    @syam5983 Год назад +2

    thanku sir 🙏

  • @babe_babzz
    @babe_babzz 10 месяцев назад +1

    Thank you sir

  • @bindudevan9476
    @bindudevan9476 3 месяца назад

    thank you sir🙏❤️thankyou univers🙏❤️🔥

  • @speedanimation5404
    @speedanimation5404 Год назад +2

    Thank you sir❤

  • @letstalk8373
    @letstalk8373 4 месяца назад

    Thanku sir സമാദാനം 🙏🏻

  • @manjuvavachi881
    @manjuvavachi881 2 месяца назад

    Thanks universal🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @subithasudhir6327
    @subithasudhir6327 Год назад +2

    Great 🙏🏻

  • @dijamani5618
    @dijamani5618 5 месяцев назад +2

    ലൈക്ക് 🙏🏻🙏🏻🙏🏻🙏🏻👆

  • @jithu2460
    @jithu2460 Год назад +1

    Mind releted head ache engane mattam.. Arenkilum please help

  • @LijeshMp-u2y
    @LijeshMp-u2y 2 месяца назад

    Best jodi ❤❤❤❤❤❤❤

  • @SiddeeqCk-ye9ov
    @SiddeeqCk-ye9ov 9 месяцев назад

    ഹാപ്പി സാർ

  • @drmohandas7674
    @drmohandas7674 Год назад +2

    🎉Feel very peaceful.Thank you.

  • @shajahannp5327
    @shajahannp5327 Год назад +3

    സ്നേഹം മാത്രം ❤

  • @seethapremavasan9090
    @seethapremavasan9090 2 месяца назад

    Thank you🙏❤️🌹🌎🦋🌈

  • @sasikalak1210
    @sasikalak1210 Год назад +2

    Super ❤❤❤

  • @masterameenhadi9743
    @masterameenhadi9743 Год назад +2

    Good ❤ information

  • @sunandams6860
    @sunandams6860 2 месяца назад

    Thank you univers ee or nimisam tannathinu🙏🙏🙏

  • @shylarajan8624
    @shylarajan8624 Месяц назад

    Thanks

  • @subharajan2318
    @subharajan2318 8 месяцев назад +1

    At what time should we say this.

  • @kavithajethin8152
    @kavithajethin8152 11 месяцев назад +1

    Exellent

  • @anseelali4540
    @anseelali4540 11 месяцев назад +1

    Good

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 7 месяцев назад +2

    ❤❤😊

  • @Najnaz062
    @Najnaz062 20 дней назад

    Health Anxaity കുറയ്ക്കുമോ?

  • @lijaraj6869
    @lijaraj6869 Год назад +2

    👌🏻👌🏻👌🏻🙏🏻👍🏻

  • @girijamanikuttan8264
    @girijamanikuttan8264 Год назад +1

    Hare krishnaa.....🙏🙏🙏🌹🌹🌹🌹🥰🥰🥰🥰

  • @ruksshefi4477
    @ruksshefi4477 7 месяцев назад +3

    Kidannit cheyunath kond pattumo

  • @anjana_Anju8967
    @anjana_Anju8967 7 месяцев назад +1

    Tq❤

  • @ashikrahmant2868
    @ashikrahmant2868 Год назад +2

    💯👍

  • @nimmi4436
    @nimmi4436 Год назад +2

    ❤❤❤

  • @neethurajagopal3417
    @neethurajagopal3417 Год назад +1

    Thank you valare depressed ayirunnu ❤❤❤❤

  • @ambilinair5080
    @ambilinair5080 Год назад +2

    🙏🙏🙏

  • @SasiKumary-zy3jh
    @SasiKumary-zy3jh 6 месяцев назад +2

    ❤❤❤❤❤ 🎉🎉🎉

  • @sathwika
    @sathwika Год назад +2

    👍👍👍

  • @sheejabeegam2310
    @sheejabeegam2310 Год назад +2

    ❤❤❤️👍

  • @praveen-ssai6748
    @praveen-ssai6748 Год назад +1

    ❤😮

  • @sunithark8305
    @sunithark8305 Год назад +2

    🙏🙏🙏❤️❤️

  • @shylaradha2947
    @shylaradha2947 Год назад +1

    സന്തോഷം😂😂😂😂😂

  • @soumyaspillailoveuyesuappa8608
    @soumyaspillailoveuyesuappa8608 9 месяцев назад

    Anxiety jeevitham nashippikkjnnund

  • @GracyThomas-z1m
    @GracyThomas-z1m 4 месяца назад +2

    ❤❤❤❤😅

  • @shadulitkshaduli2282
    @shadulitkshaduli2282 Год назад +7

    വെറുതെ സമയം കളയാൻ

    • @sponline-s2i
      @sponline-s2i 10 месяцев назад +9

      വെറുതെ സമയം കളയാൻ ഈ കമന്റ്‌ വായിച്ചു 😞

    • @stronggirl1061
      @stronggirl1061 9 месяцев назад +5

      ഇയാൾക്ക് വേണ്ടെങ്കിൽ കാണണ്ട ലോ

    • @midunsree3111
      @midunsree3111 9 месяцев назад +9

      ഇല്ല സുഹൃത്തെ ഒന്നു ചെയ്തു നോക്കൂ വളരെയധികം ഫലമുണ്ട്

  • @joshymatthew9511
    @joshymatthew9511 11 месяцев назад +23

    സർ anxsity വരുന്നത് ബ്രെയിനിൽ ഏതെങ്കിലും ഹോർമോൺ കുറയുമ്പോൾ ആണോ? Three days tablet കഴിച്ചാൽ നോർമൽ ആകുന്നു എത്ര വീഡിയോ കേട്ടാലും anxiety നിയന്ത്രിക്കാൻ പറ്റുന്നില്ല ??? Give sir number please??

    • @rameshanu9438
      @rameshanu9438 11 месяцев назад +3

      നിങ്ങൾ ഭൗതികമായ വസ്തുക്കളെ കൂടുതൽ നിരസിക്കുക

    • @mmkshorts983
      @mmkshorts983 11 месяцев назад +3

      Dopamine ന്റെ കുറവ് കൊണ്ടാവാം

    • @pnsudhi5859
      @pnsudhi5859 10 месяцев назад

      Good speech

    • @ANJANAR-hj5mt
      @ANJANAR-hj5mt 10 месяцев назад

      Eth tablet an edkunath

    • @SudhaMani-zd1rm
      @SudhaMani-zd1rm 10 месяцев назад +1

      Happy hormones production നിൽകുമ്പോൾ ആണ് ഇങ്ങനെ ഉണ്ടാകുന്നതു.

  • @akm3182
    @akm3182 4 месяца назад +2

    Thank u sir❤

  • @vishnubalakrishnan5044
    @vishnubalakrishnan5044 7 месяцев назад +1

    Thanku sir❤

  • @anehaanu2617
    @anehaanu2617 Год назад +1

    Thank you🙏

  • @santhoshpt4781
    @santhoshpt4781 10 месяцев назад +1

    Thanks❤

  • @noushadnoushipba
    @noushadnoushipba 4 месяца назад +2

    👍❤

  • @smithaprasad3934
    @smithaprasad3934 Год назад +3

  • @Nasreenkt-nk8jc
    @Nasreenkt-nk8jc Месяц назад

    Good

  • @steephenjohn1328
    @steephenjohn1328 Год назад +2

    ❤❤❤🙏🏻

  • @krishsukudo8540
    @krishsukudo8540 11 месяцев назад +1

    🙏🙏🙏🙏

  • @SindhuM-si3lr
    @SindhuM-si3lr 3 месяца назад +2

    Thankyou sir ❤

  • @jthefoodstylist4705
    @jthefoodstylist4705 17 дней назад

    Tnq sir 🙏

  • @Lucky-q9y7i
    @Lucky-q9y7i Год назад +3

    ❤❤

  • @SindhuShaji-qy3kh
    @SindhuShaji-qy3kh Год назад

    ❤️❤️❤️❤️❤️

  • @jitheshlal1978
    @jitheshlal1978 3 месяца назад

    Thank you sir 🙏

  • @sreejithgp5158
    @sreejithgp5158 Год назад +2

    💓

  • @nisharamesh974
    @nisharamesh974 Год назад +2

    ❤❤❤

  • @farhanibnusalim445
    @farhanibnusalim445 Год назад +2

    ❤❤❤❤

  • @nisarfalcon4991
    @nisarfalcon4991 Год назад +2