Mindfulness Guided Malayalam Meditation - Vipassana - LIFE CHANGING AFFIRMATIONS മലയാളം

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 467

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 года назад +39

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

    • @josephfrances4310
      @josephfrances4310 2 года назад +2

      Super

    • @ayursooryaayurveda3964
      @ayursooryaayurveda3964 2 года назад +1

      O

    • @socialteacher1983
      @socialteacher1983 Год назад +1

      Sir, Nhan oru 2 months ayi sir nte videos kanunna alanu.. past thoughts are not affecting me that much now.. thank you so much sir.
      But munp okke Bed kanumbol urangi veezhunna enikippol rathri urakkam varunilla. Pakalum valya problem illa. Thalayude mukalil oru cheriya irritation chila samayamgalil indavarund. Is it quite normal sir? Should I stop watching and see a doctor? Pls advise

    • @socialteacher1983
      @socialteacher1983 Год назад

      Sir, Nhan oru 2 months ayi sir nte videos kanunna alanu.. past thoughts are not affecting me that much now.. thank you so much sir.
      But munp okke Bed kanumbol urangi veezhunna enikippol rathri urakkam varunilla. Pakalum valya problem illa. Thalayude mukalil oru cheriya irritation chila samayamgalil indavarund. Is it quite normal sir? Should I stop watching and see a doctor? Pls advise

    • @jineshrajan2036
      @jineshrajan2036 Год назад

  • @adhiadhi4608
    @adhiadhi4608 2 года назад +318

    സാർ എൻ്റെ ആഗ്രഹം സാധിച്ചു തന്നു വളരെ നന്ദി സിർ ഞാൻ 15 വയസിൽ വിവാഹിതയായി 38 വയസ്സിൽ വിധവയായി രണ്ട് പെൺമക്കൾ അവരുടെ കാര്യം എല്ലാം ചെയ്തു കൊടുത്തു അവക്ക് ഒരോ കുട്ടികൾ ഉണ്ട് അൺ കുട്ടികൾ മക്കൾക്ക് എന്നോട്ട് ഒരു സ്നേഹം കുറയുന്നതുപോലെ എനിക്ക് അതു താങ്ങാൻ പറ്റിയില്ല. എവിടെ നിന്നെങ്കിലും ഇത്തിരി സ്നേഹം കിട്ടിയിരുന്നു എങ്കിൽ എന്ന് ഓർത്തു പോയി ഞാൻ ശ്രീ ശ്രീ രവിശങ്കറിൻ്റെ കോഴ്സ് ചെയ്തിട്ടുണ്ട് ഇപ്പോൾ എൻ്റെ മനസ് ഞാൻ പറയുന്നിടത്ത് നിൽക്കുന്നുണ്ട് സാറിന് ഒരു പാട് നന്ദി പറയുന്നു

    • @prasonakk9325
      @prasonakk9325 2 года назад +5

      0ppp0

    • @bijeshkpbijesh5066
      @bijeshkpbijesh5066 2 года назад +6

      അതിന്,,സമൂഹത്തിന് എന്ത് ഗുണം...??

    • @rajeevap871
      @rajeevap871 2 года назад +6

      Ellam shariyakum vizhamikenda

    • @sunitharadhamony3820
      @sunitharadhamony3820 2 года назад +27

      ഞാനും ഈ ഒരു അവസ്ഥയിൽ ആണ് 2 വർഷം ആയി hus പോയിട്ട്. മോൻ എഞ്ചിനീയറിംഗ് പഠിക്കുന്നു. ആ കുഞ്ഞ് ആണ് എന്റെ ലോകം. അവന്റ സ്നേഹം ഇല്ലാതായാൽ ഞാൻ കാണില്ല 🙏🙏സർ ന്റെ ചാനൽ ആണ് ഇപ്പോൾ ആശ്വാസം ❣️❣️🙏🙏

    • @saraththarakath7743
      @saraththarakath7743 2 года назад +23

      @@sunitharadhamony3820 nammal തന്നെ നമ്മുടെ ആനന്ദം കണ്ടെത്തുക.. അത് ആസ്വദിക്കുക..

  • @unnikrishnank4919
    @unnikrishnank4919 16 дней назад +3

    Thanks

  • @thajukathiyode
    @thajukathiyode Год назад +21

    അനേകായിരം മനുഷ്യരുടെ മനസ്സിൽ സാന്ത്വനമേകാൻ അങ്ങയുടെ ഈ വാക്കുകൾ സഹായിക്കുന്നു ! Thanks sir❤

  • @sajeendrans2582
    @sajeendrans2582 17 дней назад +1

    സർ പരസ്യം വരുന്നത് മാത്രം ഒരു ഇഷ്‌ടക്കുറവുണ്ട് 🙏🙏🙏

  • @gaurichandran3143
    @gaurichandran3143 2 года назад +11

    Waaaaaa ഞാൻ പറന്നു പറന്നു പറന്നു പോയി ആ ഹാ........ Thank you sir

  • @sujith25in
    @sujith25in 11 месяцев назад +6

    Thank you so much. My mindfulness journey has begun with this video. 🙏

  • @lathikaambat4166
    @lathikaambat4166 7 месяцев назад +4

    ശരീരം ഉണ്ട് എന്ന് തോന്നിയില്ല.best.. Thank you.. Sir

  • @ethammajose4712
    @ethammajose4712 2 года назад +5

    നന്ദി അപ്പാ നന്ദി യോടെ സ്മരിക്കുന്നു തിസ്നേഹത്തോടെ ബഹു മാ നത്തോടെ എല്ലാവർവേണ്ടി ഞാൻ നന്ദിപറ യുന്നു ആമേൻ 🌹❤🙏👍

  • @thulaseedharan9951
    @thulaseedharan9951 Год назад +2

    സുന്ദരാ അതിസുന്ദരാമനോഹരാ.....❤❤❤❤❤.

  • @BinduKT-ut9oe
    @BinduKT-ut9oe 4 месяца назад +1

    വളരെ നന്ദി പറയുന്നു

  • @AmalaA-m4r
    @AmalaA-m4r 13 дней назад

    നന്ദി 👍

  • @gireeshp916
    @gireeshp916 2 года назад +18

    വാക്കുകൾക്കതീതം ആയ അനുഭവം 🌹ആശംസകൾ 🌹🌹

  • @vinithavs3479
    @vinithavs3479 2 месяца назад +1

    Tanks Universe.

  • @NujumudeenKunju
    @NujumudeenKunju 2 месяца назад +1

    Thank you thanke you so much

  • @naloorpadmanabhan2983
    @naloorpadmanabhan2983 Год назад +5

    Now I completely understood what is meditation.your presentation is excellent.

  • @jasi700
    @jasi700 2 года назад +5

    Orupad ishtappetu ee meditation...njan ippol ee method aanu practice cheyyunnath... tank you

  • @anilkumar-jd3fr
    @anilkumar-jd3fr 7 месяцев назад

    വളരെ നല്ലൊരു അനുഭവ മായിരുന്നു സാർ ഒരുപാട് നന്ദിയുണ്ട് സാർ താങ്ക്യൂ സോ മച്ച് 🙏👍👌

  • @NairSulochana
    @NairSulochana 4 месяца назад

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you

  • @shijorajan5452
    @shijorajan5452 Год назад +1

    That's sr.good bless you

  • @globalkidsTV-11111
    @globalkidsTV-11111 Год назад +1

    I had gone to very relaxed state❤. Felt like my body has 0 weight for long time. Thankyou sir ❤

  • @DivyaS-hc4cn
    @DivyaS-hc4cn Месяц назад +3

    good meditation Thank you Sir. But ഇടയ്ക്കു വരുന്ന പരസ്യം . മനസ്സ് dei tracted ആക്കുന്നു

  • @pvdeeba2174
    @pvdeeba2174 2 года назад +2

    നന്ദി നന്ദി നന്ദി

  • @bincyc.a5692
    @bincyc.a5692 6 месяцев назад +1

    Thankou universe thankou sir

  • @vinithavs3479
    @vinithavs3479 2 месяца назад +1

    Tanks God

  • @shajahanvalappil
    @shajahanvalappil 11 месяцев назад

    നല്ല റിലക്ഷ് ഉണ്ട് താങ്ക്സ്❤❤❤❤❤

  • @nairdini1
    @nairdini1 Месяц назад

    Good experience sir, thank you

  • @zilpinikishor9268
    @zilpinikishor9268 11 месяцев назад

    When I did this meditation i understood what is the meaning of peacene. thanks a lot sir

  • @jaicedinoop4745
    @jaicedinoop4745 2 года назад +20

    So much gratitude from the core of my heart brother.....it was amazing.
    Thank you so much🙏🙏🙏

  • @jayasreeharidas2091
    @jayasreeharidas2091 6 месяцев назад

    താങ്ക്സ് god bless you❣️❣️

  • @SeenaPk-l1w
    @SeenaPk-l1w 3 месяца назад +2

    മെഡിറ്റെഷൻ ഇത്രയും simple ആക്കി പറഞ്ഞു തരാൻ ഉള്ള sir ൻ്റെ കഴിവിനെ നമിക്കുന്നു. വളരെ relax ആയി എത്രയോ Meditation ലുടെ വന്ന ഞാൻ വളരെ thrilled ആയി ഇന്നാണ് complete ആയി ചെയ്തത് ഇതുവരെ last ൽ ഒന്ന് മയങ്ങിപ്പോകും. പറയാൻ കഴിയാത്ത ആത്മശാന്തി ലഭിച്ചതിന് നന്ദി...നന്ദി...നന്ദി...
    self confidence, wealth/work തടസ്സം നിക്കാൻ നുള്ളMeditation ഉണ്ടോ?

  • @babythulasi9188
    @babythulasi9188 2 года назад +4

    ഓംശാന്തി

  • @praseethapratheesh9088
    @praseethapratheesh9088 2 года назад +6

    Thank you sir.. Depression keri sthala kaala bodham illathayi kondirikukayayirunnu. 🙏🙏

  • @SajimolAppu
    @SajimolAppu 3 месяца назад

    താങ്ക്സ് സാർ.

  • @IrshadBlackpearl
    @IrshadBlackpearl 3 месяца назад

    Thank you so much Dear Mr.Anilkumar .

  • @shajahanvalappil
    @shajahanvalappil 11 месяцев назад

    സത്യം..❤❤❤❤

  • @rethimanoharan4434
    @rethimanoharan4434 Год назад

    ❤❤❤നന്ദി ❤❤❤

  • @nirmalakavumthazha1265
    @nirmalakavumthazha1265 3 месяца назад +1

    Meditation nerathe cheyyarund enkilum mattullavarilekkum ethikkan ethupolulla videos upakarikkatte shair cheyyum❤❤❤

  • @jyothishaji4821
    @jyothishaji4821 4 месяца назад

    നന്ദി

  • @Binu696
    @Binu696 2 года назад +19

    Sir... ഒരിക്കൽ കൂടി ഞാൻ അങ്ങയോടു നന്ദി പറയുന്നു... ഇത് miracle തന്നെ.. ഇത് എന്റെ ഫീലിംഗ്സ് ആട്ടോ.... You are great...🙏🏼good feeling... Thank you univers 🙏🏼🙏🏼🙏🏼 breath kazinjappol thanne ennill chang aayi thudangi.. No thinking.... Oru Wait less feel and cool... But right kaalumelle maravichu.. But onnilekkum shredha poyilla (enikku chuttum oruvalayam udaayi.. Energy feel )polum.നന്ദി... നമസ്ക്കാരം...

    • @lifechangingideasaffirmations
      @lifechangingideasaffirmations  2 года назад +1

      most welcome

    • @ramkumarr5303
      @ramkumarr5303 2 года назад +1

      @@lifechangingideasaffirmations sir ബുദ്ധിസം ഇല്ലാതായി കൊണ്ടിരിക്കുക ആണ് എന്ന് പറയുന്നത് സത്യം അന്നേ

    • @AmpiliLalPrarthana
      @AmpiliLalPrarthana Год назад +1

      ​@@lifechangingideasaffirmationsThanks

  • @abdussaleem2490
    @abdussaleem2490 Год назад

    Thank you Sir

  • @viswanathankunjan1262
    @viswanathankunjan1262 2 года назад +19

    the vipassana 10 day retreats have definitely been the hardest but most awakening experiences I’ve ever experienced! Great content. Everyone should try this atleast once in lifetime.

    • @kavitharajks98
      @kavitharajks98 2 года назад

      May i knw the vipassana centres.

    • @viswanathankunjan1262
      @viswanathankunjan1262 2 года назад

      @@kavitharajks98 vipsana -cheriyanad chegannoor

    • @srinathkamath6649
      @srinathkamath6649 2 года назад +1

      @@viswanathankunjan1262 bangalore centre ൽ പോകുന്നത് കൊണ്ട് കുഴപ്പമുണ്ടോ കേരളത്തിൽ ഉള്ള ആൾ?

    • @srinathkamath6649
      @srinathkamath6649 2 года назад

      @@viswanathankunjan1262 ഞാൻ Bangalore centre ൽ book ചെയ്തിട്ടുണ്ട് nov 9 to 20 പക്ഷെ confirmation message വന്നിട്ടില്ല

    • @srinathkamath6649
      @srinathkamath6649 2 года назад

      @@viswanathankunjan1262 daily disclosure എന്ന് പറഞ്ഞാൽ ആ മലയാളത്തിലുള്ള 10 വീഡിയോസ് കാണണോ?

  • @chandrasekharan9760
    @chandrasekharan9760 2 года назад +4

    ഹരി ഓം ... 🙏🙏🙏

  • @neethumolneethu4990
    @neethumolneethu4990 3 месяца назад

    oru panjikett pole thooval pole paranu paranu poi😮 thank you sir❤ thank you universe ❤

  • @suhailu8057
    @suhailu8057 Год назад +4

    Thank you sir for giving me best meditation method actually i really did feeling taht moment love you

  • @balakrishnancherlimkal2106
    @balakrishnancherlimkal2106 2 года назад +2

    വളരെ ഉപകാരപ്രദം. വളരെ നന്ദി.

  • @SajimolAppu
    @SajimolAppu 4 месяца назад

    Thanks sir. Thanks universe

  • @ajayakumar3430
    @ajayakumar3430 7 месяцев назад

    Great experience... Thank you sir 😍

  • @hyderalik7684
    @hyderalik7684 Год назад

    Thank you Sir, ഒരുപാട് നന്ദി 👏👏👏👏❤❤❤

  • @zilpinikishor9268
    @zilpinikishor9268 11 месяцев назад

    I felt very calm 😊

  • @flightgaming5617
    @flightgaming5617 Год назад

    Thank you sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kalakeyan5295
    @kalakeyan5295 2 года назад +2

    Ishtapetu download cheyth greate💎

  • @sujiths61
    @sujiths61 Год назад

    താങ്ക്സ് സാർ ഒരു പാട് നന്ദി ഉണ്ട്

  • @shameersaleem-w6r
    @shameersaleem-w6r Год назад

    ❤ thank you... This meditation was a revelation for me .... ❤❤❤made me a new man 😊

  • @rajanitk7779
    @rajanitk7779 Год назад

    സാർ❤❤

  • @lisic2552
    @lisic2552 Год назад

    നന്ദി നമസ്കാരം സാർ

  • @naziranoor8442
    @naziranoor8442 5 месяцев назад

    Thank U very much sir🙏

  • @nimshat2451
    @nimshat2451 4 месяца назад

    Thank you so much 😊😊

  • @RameshA-i6s
    @RameshA-i6s 4 месяца назад +1

    Thank youu❤

  • @sumithajpillai8956
    @sumithajpillai8956 2 года назад +2

    Thanks Anil bhaiji

  • @sindhucp4901
    @sindhucp4901 Год назад

    Thank you sir njan oru pad vishamichirikukayayirunnu manasil eppozhum maranam enningane aro parayunnath pole ee aduth ente oru bandhu marichu adin munne njan meditetion cheyyumbol aro adhapadhanam enn paranjapole appo manas vallathe vedhanichu ippol sukam thonunnu thank you sir 🙏🙏🙏🙏🙏

  • @rejimol1236
    @rejimol1236 Год назад

    Thank you somuch sir... Good feeling.. Relaxation 🙏🙏🙏🙏🙏

  • @Vaish_georgia_
    @Vaish_georgia_ 4 месяца назад

    Thanq sr

  • @raindrops9845
    @raindrops9845 4 месяца назад

    Amazing meditation video 🎉

  • @rafeenalatheef8241
    @rafeenalatheef8241 2 года назад +4

    Thank you sir🙏🙏🙏Njan daily cheyyarund .

  • @ReejaReeju
    @ReejaReeju 5 месяцев назад

    Thangs sar

  • @MohanAchuthan-c5v
    @MohanAchuthan-c5v Месяц назад +1

    Anilkumar സാറെ, മെഡിറ്റേഷൻ ചെയ്തു കൊണ്ടിരിക്കുമ്പോൾ പരസ്യം വരുന്നു. അത് തടയണം, പ്ലീസ്. 🙏🙏🙏❤

  • @arunrajarun4217
    @arunrajarun4217 Год назад +1

    കുറച്ചു കഴിഞ്ഞപ്പോൾ ആശ്വാസം തോന്നി ഒരായിരം നന്ദി 🙏🙏🙏സർ..

  • @vinithavs3479
    @vinithavs3479 2 месяца назад

    Tanks Sir.

  • @mercykavalam7928
    @mercykavalam7928 Год назад

    Very good really useful

  • @sunilkt3920
    @sunilkt3920 2 года назад +1

    വളരെ നന്ദി 🙏🥰🥰🥰🥰🥰🙏

  • @manjushatd8715
    @manjushatd8715 Год назад +1

    Good relaxation technique for dipression

  • @PowerfulDailyAffirmations
    @PowerfulDailyAffirmations 2 года назад +4

    yesss ,trust yourself, you know best!

  • @PonnuPonnuz-lm9lk
    @PonnuPonnuz-lm9lk 6 месяцев назад

    Thankyou sir😍

  • @jyothisthiruvilwamala1970
    @jyothisthiruvilwamala1970 2 года назад +2

    God bless you Anilbaiji

  • @Ninja-sk8ml
    @Ninja-sk8ml 7 месяцев назад

    Greate experiance

  • @AbhiramiSaju-hl9ut
    @AbhiramiSaju-hl9ut Год назад +1

    It's working really... Thanku for this ...

  • @ishanismith6979
    @ishanismith6979 2 года назад +2

    Thank you, thank you, thank you very much 🙏🙏🙏

  • @shibilishibi4584
    @shibilishibi4584 5 месяцев назад

    Thanku you

  • @salinip4485
    @salinip4485 Год назад +1

    Thank you Sir. All the time l am getting the real feel of peace and state of meditation with your blessed voice 🙏🏻🙏🏻🙏🏻🙏🏻.

  • @SasiKumary-zy3jh
    @SasiKumary-zy3jh 7 месяцев назад

    Thanks ❤❤❤❤❤❤

  • @remyaarun6102
    @remyaarun6102 2 года назад

    Thank you .vallathoru feeling ayirunnu

  • @Iamkeerthi1111
    @Iamkeerthi1111 Год назад

    Valare nandi Sir🙏🙏🙏

  • @calmworld9984
    @calmworld9984 2 года назад +8

    Thank you sir very helpfull for dipression peoples ❤️❤️

  • @SreejaSuresh-sj3ql
    @SreejaSuresh-sj3ql 6 месяцев назад

    Namaste

  • @poornima4489
    @poornima4489 2 года назад +3

    Thank you Guruji🙏🙏🙏

  • @zabith_4407
    @zabith_4407 8 месяцев назад

    ❤thank you sir

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 Год назад

    സൂപ്പർ മെഡിറ്റേഷൻ 👌👌👌👌🙏

  • @nehasworld200
    @nehasworld200 2 года назад +3

    Thank you sir, thank you universe🙏🙏🙏

  • @jithinkumarck7771
    @jithinkumarck7771 Год назад

    നന്ദി സാർ 🙏🙏🙏

  • @vidhyas3076
    @vidhyas3076 Год назад +3

    Happy to see you again. U voice is so amazing. Always been inspiring..Whenever I feel down, I search for ur voice.. always been very relaxing.. Thank you...

  • @sindhu8873
    @sindhu8873 2 года назад +2

    Ethrayo kalangalai urangan sadikkarillayirunnu
    Innale ith practice cheythu
    🙏🏻🙏🏻🙏🏻
    Athukazhinju njan deeppayi urangi poyi
    Urakkathil idakidak eneelkkunna Njan 3am nanu pinne unarnnath
    Onnine kurichum oru chinthyumillathe urangan sadichu 🙏🏻🙏🏻🙏🏻

  • @sachuiyer6791
    @sachuiyer6791 Год назад +1

    Really great...so enhancing and powerful ..thanku so muchh...🙏

  • @jijovsjijo4275
    @jijovsjijo4275 Год назад +2

    Thank you for your valuable videos

  • @nasipalathingal7576
    @nasipalathingal7576 2 года назад

    ഒരു പാട് നന്ദി

  • @olivesrose
    @olivesrose 2 года назад +2

    Hello sir .there is an ad coming in between with a bang .if u can do something on it wud be really great .being in a total peaceful mood the ad really gives a change in the mood.

    • @mariyabathel657
      @mariyabathel657 2 года назад

      Download and watch

    • @olivesrose
      @olivesrose 2 года назад

      @@mariyabathel657 here it s paid to download

    • @olivesrose
      @olivesrose 2 года назад

      @@mariyabathel657 it s paid to download

  • @vrindakrishnan8509
    @vrindakrishnan8509 Год назад

    7 chakra healing meditation ചെയ്യാമോ

  • @bindusuresh869
    @bindusuresh869 Год назад +1

    Thankyou somuch Sir..... 🙏❣️
    Good feeling...... 🙏
    God bless your kindness.... 🙏

  • @LathaVava
    @LathaVava 3 месяца назад

    You are a god.,but sir I have a lot of worrys but in meditation I feel am sitting univers but while the time of meditation my worrys does not come but,woke up worry came why it's so ,

  • @vettomvision3454
    @vettomvision3454 Год назад +1

    Thank you for this wonderful Meditation 🙏🌹🌹❤️❤️🙏