കഥകളല്ല ജീവിതം ഇതൊരു നല്ല കഥയാണ്. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ . തക്കസമയത്ത് യുക്തമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ഉള്ളവൻ . ജീവിതവിജയം . നേടും. അതില്ലാത്തവൻ ജീവിതത്തെ ശപിച്ചു തനിക്ക് ചുറ്റും ഉള്ളവരെ കുറ്റം പറഞ്ഞു ഞരങ്ങിയും മൂളിയും ജീവിതം തള്ളിനീക്കും
ഓരോപ്രവർത്തിയും ആരംഭിക്കുന്നത് ഒരു ചിന്തയിൽ നിന്നാണ്. നമ്മുടെ ചിന്തകൾ വാക്കുകൾ ആയി മാറുന്നു. നമ്മുടെ വാക്കുകൾ പ്രവർത്തികൾ ആയി മാറുന്നു. നമ്മുടെ പ്രവർത്തികൾ ശീലങ്ങൾ ആയി മാറുന്നു. നമ്മുടെ ആ ശീലങ്ങൾ നമ്മുടെ വിധി നിർണ്ണയിക്കുന്നു. എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ നമുക്ക് കഴിയില്ല. പല തിരിച്ചറിയൽ നമ്മുടെ ജീവിതത്തിൽവന്നേക്കാം.
ഒന്നിന് മുന്നിലും അടിയറവു പറയാത്ത അത്യാഗ്രഹം ഇല്ലാത്ത അസൂയ ഇല്ലാത്ത നിഷ്കളങ്ക മനസ് ഉണ്ടെങ്കിൽ എല്ലാം കൂടെ വന്നോളും അതിഥികളായി ക്ഷണിച്ചില്ലേലും ക്ഷമ ആട്ടിൻ സുപ്പിന്റ ഫലം നൽകും 👍♥️♥️♥️♥️♥️👌🙏🙏🙏
സാമൂഹിക മായി ഉന്നതമൂല്യങ്ങൾ നെഞ്ചേറ്റിക്കഴിഞ്ഞാൽ ആ സമൂഹത്തെ പിടിച്ചാൽ കിട്ടില്ല. തുടരെ വഞ്ചിയ്ക്കപ്പെടുന്നവർ ഇങ്ങനെയൊക്കെ പ്രവർത്തിച്ചെന്നുവരും. മനപൂർവ്വം പാതകങ്ങൾ ചെയ്യുന്നവർ , മോഷ്ടാക്കൾ എന്നിവരൊക്കെ തക്കതായി ശിക്ഷിക്കപ്പെടാതിരിക്കുമ്പോൾ , കുറ്റമറ്റ രീതിയിൽ നീതി നിർ വഹണം നടത്താതിരിക്കയോ നിയമങ്ങളും ചട്ടങ്ങളും പോരാതെ വരികയോ സ്വജനപക്ഷപാതം, നിഷ്പക്ഷത എന്നിവ പാലിക്കേണ്ടവർ പാലിക്കാതിരിക്കുകയോ ഒക്കെ സംഭവിക്കുമ്പോൾ സമൂഹം മലിനമാകുകയും ചെറുതും വലുതുമായ അധർമ്മികൾ പെരുകുകയും നാട് അരാജകത്വത്തിലേക്ക് നീങ്ങുകയും ചെയ്യും. ഇന്നത്തെ കേരളഭരണം ഇതുപോലെ പോയാൽ കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമായിരിക്കും വന്ന ചേരുക.

You are absolutely right 👍👍
99%
സത്യം!
101%correct
❤😅❤😅❤@@abhijithgopi7971
നെ ഗറ്റീവ് ചിന്തകളാണ് നമ്മളെ നല്ല ജീവിതത്തിൽ നിന്നു പിറകോട്ട് നയിക്കുന്നത്
നല്ല കഥ എല്ലാവരും മനസിലാക്കേണ്ട ഒരു സത്യം 🙏🙏
നമ്മുടെ കുട്ടികൾക്ക് ,,, പറഞ്ഞ് മനസ്സിലാക്കേണ്ടത് ഇത് പോലെയുള്ള കാര്യങ്ങളാണ് ,,സത്യത്തിൻ്റെ വിലയും നേട്ടവും ,, കുറച്ച് പേർക്ക് എങ്കിലും ഗുണമാകട്ടെ
നന്മുടെ കുട്ടികൾ ആണോ 😮
തികച്ചും അർത്ഥവത്തായ കഥ 🙏🙏🙏
ഓരോപ്രവർത്തിയും ആരംഭിക്കുന്നത് ഒരു ചിന്തയിൽ നിന്നാണ്. നമ്മുടെ ചിന്തകൾ വാക്കുകൾ ആയി മാറുന്നു. നമ്മുടെ വാക്കുകൾ പ്രവർത്തികൾ ആയി മാറുന്നു. നമ്മുടെ പ്രവർത്തികൾ ശീലങ്ങൾ ആയി മാറുന്നു. നമ്മുടെ ആ ശീലങ്ങൾ നമ്മുടെ വിധി നിർണ്ണയിക്കുന്നു. എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ നമുക്ക് കഴിയില്ല. പല തിരിച്ചറിയൽ നമ്മുടെ ജീവിതത്തിൽവന്നേക്കാം.
👌👌👌👌 തീർച്ചയായിട്ടും ഇതിൻ്റെ അർത്ഥം മനസ്സിലാക്കാൻ കഴിയുന്ന ഏതൊരു വ്യക്തിയ്ക്കും നെഗറ്റീവ് ചിന്തകളെ മാറ്റി നിർത്തി നന്മയിലേക്ക് വരാൻ കഴിയും👍👍
yes👍
ഒന്നിന് മുന്നിലും അടിയറവു പറയാത്ത അത്യാഗ്രഹം ഇല്ലാത്ത അസൂയ ഇല്ലാത്ത നിഷ്കളങ്ക മനസ് ഉണ്ടെങ്കിൽ എല്ലാം കൂടെ വന്നോളും അതിഥികളായി ക്ഷണിച്ചില്ലേലും ക്ഷമ ആട്ടിൻ സുപ്പിന്റ ഫലം നൽകും 👍♥️♥️♥️♥️♥️👌🙏🙏🙏
Correct 💯
ഒരു ജീവിയേ കൊന്ന് അതിൻ്റെ സൂപ്പുകുടിച്ചാൽ അവൻ്റെ ശരീരം പുഷ്ടിപെടുമയിരിക്കാം. പക്ഷേ മനസ്സ് തമോഗുണത്തിലേക്കു താഴുകയേ ഉള്ളു.
ചെറുപ്പക്കാരിലാണ്, അധികവും നെഗറ്റീവ് ചിന്ത കാണുന്നത് അതവരുടെ ഭാവിയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു
🙏🙏🙏very very correct 🙏🙏🙏 കഥയല്ല. ഇത് ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ഒരു സത്യം തന്നെ ആണ്.
വളരെ ശരിയായ ഒരു സത്യം.🙏👍
ഇത് നല്ല കഥ യാണ് thank lot
ഇക്കാലത്ത് ഇത്തരം സാരോപദേശ കഥകൾക്ക് ഏറെ പ്രസക്തിയുണ്ട് -
വളരെ ശരിയാണ് ഒരു നിമിഷത്തെ തെറ്റായ ചിന്ത ഒരു നിമിഷത്തെ അതിമോഹം,ആകാംഷ ഒക്കെ ജീവിതത്തെ മുഴുവൻ മാറ്റി മറിച്ചേക്കും.
First പറഞ്ഞത് സത്യം 💯
നല്ല മൂല്യവത്തായ കഥ
ഇതാണ് മനുഷ്യന്റെ അവസ്ഥ കഥ വളരെ മനോഹരം
Soooooper motivation thank you guruji 🙏🙏🙏👍
🥰👍
താങ്കൾ പറഞ്ഞത് വളരെ.ശരിയാണ്.🙏
Hare Krishna
Sadhaa bhaya bhakthiyode yirunnaal nammale bhagavaan nervazhiyil nayikkum.. Sathyameva Jayathe..
സാറിന്റെ മോട്ടിവേഷൻ എനിക്ക് ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്..... താങ്ക്യൂ സർ 🥰
വളരെ സന്തോഷം thank you 🥰👍
നല്ല കഥ നല്ല സന്ദേശം❤❤❤
നല്ല ഉപദേശം ❤❤
Valare sathyam thanks🙏🙏🙏🙏🙏🙏🌹
നല്ല അറിവ് തന്ന കഥ 😍🥰🙏🙏
❤
വളരെ മൂല്യം ഉള്ള ഒരു കഥ യാണ് ❤❤👍👍🌹🙏🙏
Very useful video for any generation
Great Story
ആ ത്വമായിട്ടാന് കാണ്നത് ഇഷ്ടമായി👍🙏
Very informative.
🥰👍
Super super super
🙏🙏🙏 Nalla story
Very good moral and story
Correct 👍🏼❤️❤️❤️
Super 🙏🙏🙏
Sheriyanu....❤
സാമൂഹിക മായി ഉന്നതമൂല്യങ്ങൾ നെഞ്ചേറ്റിക്കഴിഞ്ഞാൽ ആ സമൂഹത്തെ പിടിച്ചാൽ കിട്ടില്ല. തുടരെ വഞ്ചിയ്ക്കപ്പെടുന്നവർ ഇങ്ങനെയൊക്കെ പ്രവർത്തിച്ചെന്നുവരും. മനപൂർവ്വം പാതകങ്ങൾ ചെയ്യുന്നവർ , മോഷ്ടാക്കൾ എന്നിവരൊക്കെ തക്കതായി ശിക്ഷിക്കപ്പെടാതിരിക്കുമ്പോൾ , കുറ്റമറ്റ രീതിയിൽ നീതി നിർ വഹണം നടത്താതിരിക്കയോ നിയമങ്ങളും ചട്ടങ്ങളും പോരാതെ വരികയോ സ്വജനപക്ഷപാതം, നിഷ്പക്ഷത എന്നിവ പാലിക്കേണ്ടവർ പാലിക്കാതിരിക്കുകയോ ഒക്കെ സംഭവിക്കുമ്പോൾ സമൂഹം മലിനമാകുകയും ചെറുതും വലുതുമായ അധർമ്മികൾ പെരുകുകയും നാട് അരാജകത്വത്തിലേക്ക് നീങ്ങുകയും ചെയ്യും. ഇന്നത്തെ കേരളഭരണം ഇതുപോലെ പോയാൽ കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമായിരിക്കും വന്ന ചേരുക.
Very good message 🎉
Thanks 🙏
Good story
Thanks 🙏
🥰👍
Yes really true.gd lesson.Tq 😊
നല്ല കഥ
Correct🙏🏻🙏🏻👍🏻
Good Message!!!
സൂപ്പർ
Very very good story ithu pola allavarudayum avsatha
Thankyou Good Information ❤❤
Great ❤
Thankyou sir ❤
നന്ദി😊
ഒരു നിമിഷം നിങ്ങൾ കേൾക്കാൻ ശ്രമിക്കു
അഹംങ്കാരം വെടിയാം
അഹംങ്കാരംവെടിയുബോൾ
ദുർബലതതോന്നു പതുക്കെ
ബലവാനാകും
Super story 🙏
Nice story ❤
ഗുരുവേ nand
Good information thanks Bro 🙏
Great words ❤❤
Thank you🥰
👍🙏🏻🙏🏻🙏🏻🙏🏻
Good msg
Good 👍👍❤
Very profound words
👌👌👌
Super
Negative.chendha.undagumbol.aniku.blufilm .kananam.apol.negative.allam.pambakadakum...❤P❤A❤R❤
ആ ചിന്ത വന്നപ്പോ തന്നെ മലയുടെ അവിടെ വെച്ച് തുറന്നു നോക്കിയിരുന്നെങ്കിൽ പുള്ളി കാണത്തും ഇല്ല വിശ്വാസവും നഷ്ടപ്പെടില്ല.. എടുത്തു ചാട്ടം നല്ലതല്ല 😌🚶♂️
Valuable stores
സത്യം പക്ഷെ നെഗറ്റീവ് ആകുന്നവരെ പറഞ്ഞു തിരുത്താൻ പോയാൽ പോകുന്നവർ പെടും.
Sathyam experience unde
ജയ്
Movie pole ayirunankil super ayenne🙂
Thank you🙏🌹
👏👏👏
Poli❤❤🙏🙏
❤️👍
Lovely
🥰👍
👍
🥰👏💯
Intelligence is the key
Be +ve ❤
Good
😮😮😮😮😮😊😮😮😊😊😮😮😊😊😮😮😊😮😊😢😊😢😊😢😊😢😊😮😊😢😊😢😊😮😊😮😊😮😊😮😮😊😮😊😮😊😮😮😊😮😊😮😊😮😊😊😮😊😮😮😊😮😊😊😮😊😮😮😮😮😮😊😮😊😮😊😊😮😮😊😮😊😊😮😮😊😊😮😮😊😮😮😊😮😊😮😊😊😮😊😮😮😊😮😊😮😊😮😊😊😮😮😊😮😊😊😮😮😊😮😊😮😊😊😮😊😮😊😮😊😮😊 5:29 5:29 😅😮😮😮😊😮😮😮😊😮😮😊😮😊😮😊😊😮😊😮😮😊😊😮😮😊😮😊😮😊😮😊😊😮😊😮😊😮😮😊 5:35
🙏🙏🙏
❤🎉
Mandan aadhyame thurannu nokkiyal mathiyaarnnu 😂😂😂
❤😊
What do you mean by negative
Ee kathaile thathwam ulkkollunnavar ethra per kanum enki ee lokam ethra suntharam
പറയാൻ എളുപ്പമാ..... പക്ഷെ എല്ലാവരുടെ ജീവിതവും ഒരുപോലെയല്ലെന്ന് മനസ്സിലാക്കണം നീ....😌
Chettan eath mike aa use cheyane nn parayamo
Maono Au - Pm 421😊
Negative adikkumbo njn ee vdo kanum
Athyagraham. Apaethil.chadum
Good 💓💓💓💓 🌷💓🌷💓🌷💓🌷💓🌷💓🌷💓🌷💓🌷🌷💓💓🌷💓🌷💓🌷💓
Mmm sathya santhathaydu kodi jevikkana thudangitt rupad nalayi... But nothing g0t me this is just stories only....
❤😂❤❤😢
അതിനു എന്തൊക്കെ ചെയ്യണം എന്ന വീഡിയോ ചെയ്യാമോ
🥰👍
❤🤌
99 percent of people are running even though they are having sufficient.
Chuttilum endokke problem undegilum nammal irikunna veetil samadanam vanam adhila 😂
Chakkil gold anagilo
നിഷ്കളങ്ക മനസ്സുകളുടെ കഥ എപ്പോഴേലും പറയണേ.. സ്നേഹത്തിന്റെയും..
തീർച്ചയായും🥰
Ekkalathine athyavayammayum. Venda kadha thanne
Re make