മനസ്സ് കൈവിട്ടു പോകുമ്പോൾ| Joseph Annamkutty Jose|Inspirational|Storytelling

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 1 тыс.

  • @dhanyakk3907
    @dhanyakk3907 Год назад +1825

    നന്ദി, എനിക്ക് ഇത് ഈ നിമിഷം കേൾക്കാൻ അവസരം ഒരുക്കി തന്നതിന്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Arshidhabinthabdulrashee-pz8vf
    @Arshidhabinthabdulrashee-pz8vf 8 месяцев назад +184

    എടൊ, താനേന്ത്‌ മനുഷ്യനടോ, 2 തവണ ഞാൻ തകർന്നപ്പോഴും ഞാൻ താങ്കളുടെ വീഡിയോ ആണ് കണ്ടേ.. തകർന്ന മനസുമായി കണ്ടെങ്കിലും, ഇപ്പോൾ മനസ്സിനൊരു ഊർജം തരാൻ മാത്രം ശക്തമാണല്ലോ താങ്കളുടെ വാക്കുകൾ, നന്ദി ❣️

  • @sreenishamadan
    @sreenishamadan 10 месяцев назад +51

    ഈ പ്രഭാഷണം കേൾക്കുന്ന ത്തിന് മുമ്പ് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു.. ഇപ്പോൾ കൂടുതൽ ഊർജസ്വലനായി അനുഭവപ്പെടുന്നു

  • @sajithasalam5247
    @sajithasalam5247 Год назад +304

    മോനേ ജോസഫേ കണ്ണ് നിറഞ്ഞു പോയല്ലോ മോനേ.....ദൈവം ജീവിതത്തിലുടനീളം മോനെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤

  • @sunu7946
    @sunu7946 Год назад +189

    Joseph, താങ്കൾ ഇട്ട കോമയിൽ ആണ് ഞാൻ ഇപ്പോ തുടരുന്നത്. Thanks

  • @MOVIEMANIA25
    @MOVIEMANIA25 Год назад +235

    Your Videos are somethignvery very special..............

    • @anushekjoseph
      @anushekjoseph 10 месяцев назад +1

      hloo chechi .chechide voice nte valliyoru fan anu.

    • @nidhachinnu2040
      @nidhachinnu2040 4 месяца назад

      Movie mania njaan videos kannar und ❤

    • @nidhachinnu2040
      @nidhachinnu2040 4 месяца назад

      Movie mania njaan videos kannar und❤

  • @Aamiiponnooz
    @Aamiiponnooz Год назад +27

    ഒത്തിരി സന്തോഷവും സങ്കടവുംചേർന്ന ഒരു speech 🥺❤️... എന്റെ besty ഈ link അയച്ചു തന്നിട്ട് പറഞ്ഞു ഞങ്ങളെ പറ്റി പറയുന്നുണ്ട് ഇതിൽ എന്ന് അത് എന്താണെന്ന് അറിയാൻ ഉള്ള ആകാംക്ഷ ആരുന്നു...കേട്ടു മനസ്സ് നിറഞ്ഞു.... വേറൊന്നുമല്ല നൃത്തം പഠിക്കാനുള്ള മോഹം നടന്നത് ഇപ്പോഴാണ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു കൂടെ കുറെ അമ്മമാർ വേറെയും എല്ലാരും ഒത്തിരി happy ആണ്... പഠിപ്പിക്കുന്ന മാഷ് അതിലും happy... Class ശരിക്കും ഒരു vibe ആണ് കൊച്ചുകുട്ടികൾ ആയ പോലെയാ അവിടെ..ഞങ്ങളുടെ അരങ്ങേറ്റവും ഉണ്ടാവും..... 🥰Cr7... 🥺 ഒത്തിരി വിഷമം തോന്നി കൂടെ രോമാഞ്ചവും... U will never walk alone ❤️... കൂടെയുണ്ട് എന്ന് തോന്നൽ മനസ്സ് മുറിവേറ്റവർക്ക് നൽകാൻ കഴിഞ്ഞാൽ അതിൽപരം സപ്പോർട്ട് അവർക്ക് കൊടുക്കാൻ ഇല്ല... എനിക്ക് കഴിയും പോലെ മറ്റുള്ളവർക്ക് ഒരു താങ്ങായി നിൽക്കാൻ ഞാൻ ശ്രമിക്കാറുണ്ട് അതുകൊണ്ട് തന്നെ ഒത്തിരി ചങ്ങാതിമാരും ഉണ്ട്... 🥰ഒന്നൂടി പറയുന്നു....U Will Never Walk Alone..... 🤝

    • @Karthika-dk
      @Karthika-dk Год назад +2

      All the best for ur dance Chechi.... 🥰❤️

    • @Aamiiponnooz
      @Aamiiponnooz Год назад

      @@Karthika-dk ഒത്തിരി സന്തോഷം daa 🥰🥰

  • @josnafrancis2728
    @josnafrancis2728 Год назад +48

    പറയാൻ വാക്കുകൾ ഇല്ല ഒറ്റൊരു വാക്ക് ജോപ്പൻ ദൈവത്തിന്റെ ചാരൻ 🙏❤️

  • @Adismvlog
    @Adismvlog 10 месяцев назад +45

    സർ പറഞാൽ തീരാത്ത നന്ദി. So കുത്തകൾ ആയിരുന്നു എന്റെ life. Njan ഒരു ഡിപ്രെഷൻ patient annu വല്ലാത്ത oru മൂഡിൽ ആയിരുന്നു mind ഇതു കേട്ടപ്പോൾ മുതൽ njan കോമ ettu thudagi thanks sir. God bless u sir

    • @kishorvikram1
      @kishorvikram1 10 месяцев назад

      GOOD, KEEP GOING........,

    • @shilpastravelvlog5946
      @shilpastravelvlog5946 9 месяцев назад +1

      ഞാനും ഒരു dprrsn patient ആണു. എന്നെ ഈ അവസ്ഥയിൽ എത്തിച്ചത് ന്റെ hus ഉം.. ഇപ്പോൾ aywlk ഞാൻ ഒരു dstrbum. എന്നാൽ ജീവിതം പൊരുതി നേടാൻ ആണ് എന്റെ ഇപ്പോഴ്ത്തെ തീരുമാനം. ലോകം പിടിച്ചടക്കാനുള്ള ധൈര്യം ഇപ്പോ ഉണ്ട്. എനിക്ക് ഒരു മകനെ തന്നിട്ടാണ് ayal എന്നെ ഒന്നുമല്ലാതാക്കിയത്. എന്നാൽ എന്റെ കൂടെ അവൻ മാത്രം മതി എനിക്ക് സകലതും നേടാൻ. Postv ആയി നമ്മൾ ചിന്തിച്ചു തുടങ്ങിയാൽ പിന്നെ ഒരു dprssnum നമ്മളെ തോൽപിക്കാൻ സാധിക്കില്ല. ❤️❤️

    • @jayadevanpj1166
      @jayadevanpj1166 8 месяцев назад

      😊😊

    • @typesofarts1367
      @typesofarts1367 Месяц назад

      എനിക്ക് deprshan ഉണ്ട് medicine kazhikkan pattunnilla എന്തുചെയ്യനാമെന്നറിയില്ല ഭയങ്കര നിരാശയാണ് മരിക്കാൻ തോന്നും ചിലപ്പോഴൊക്കെ.

  • @rajanp6686
    @rajanp6686 9 месяцев назад +487

    എനിക്ക്... ഈ സമയം കടന്നുപോവാൻ കഴിയൊന്നു അറിയില്ല sir... അത്രയ്ക്കും തകർന്നുപോയി ഞാൻ... എന്റെ മനസ് എന്റെ കയ്യീന്ന് പോവാന്ന് തോന്നാ..... Oru വിഷാദ രോഗത്തിലേക്ക് ഞാൻ വീണുപോയി.... എനിക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല... എല്ലാരും എല്ലാവരുടെയും ജീവിതത്തിലേക്കു നടന്നുപോയപ്പോ... അതേ ജീവിതത്തിന്റെ oru പടിപോലും കയറാനാവാതെ തളർന്നിരിക്യാ.....ഹൃദയത്തിൽ ചേർത്ത് വെച്ചവെർക്കേ നമ്മളെ ആഴത്തിൽ കുത്തിനോവികാനാ വൂ.... എന്റെ മനസിന് സമാധാനം കിട്ടാൻ... നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കൂടി ഉൾപ്പെടുത്തണേ... 🙏😔😔😔😔

    • @user-of5ex8fr7d
      @user-of5ex8fr7d 9 месяцев назад +17

      Ellam sheriyavum allah koode indallo😊

    • @MYLOOK1992
      @MYLOOK1992 9 месяцев назад +10

      Ellavarkkum pradnangal und. Namukk vendi nammale ullu🤝

    • @bindhuvk4125
      @bindhuvk4125 8 месяцев назад +3

      Pls prayer

    • @user-sc9lp9wk2f5
      @user-sc9lp9wk2f5 8 месяцев назад +9

      ഞാൻ inganarunn പക്ഷെ അത് ഞാൻ തന്നെ മാറ്റി നമ്മളെ സന്തോഷവും മനസമാധാനവും നമ്മുടെ കൈൽ തന്ന അത് mattare കൈലും അതിന്റെ താക്കോൽ കൊണ്ട് കൊടുക്കരുത് അത് നമ്മൾ തന്നെ sukshich വയ്ക്കുക 😊

    • @vavacg2606
      @vavacg2606 8 месяцев назад +1

      Sery akum

  • @FastingForHealthyLifeBySaumya
    @FastingForHealthyLifeBySaumya 6 месяцев назад +24

    ജോസഫ് , എഴുതി പൂർത്തീകരിച്ചു എന്ന് ഞാൻ കരുതിയ വാചകത്തിൽ പൂർണ്ണവിരാമം ഇടാൻ തുടങ്ങിയപ്പോൾ നീ അവിടെ ഒരു അർദ്ധവിരാമം ഇട്ടു, ഇല്ല തീർന്നിട്ടില്ല ഇനിയും കുറച്ചു വരികൾ കൂടി ഉണ്ടെന്നു പറഞ്ഞു . ഞാൻ എഴുതുകയാണ് ഇനിയും എഴുതി തീരാനുണ്ട് . 🥰🥰

  • @AGNIHACKERS
    @AGNIHACKERS Год назад +107

    മനസ്സ് നിറഞ്ഞു ❤
    ലക്ഷ്യത്തിലേക്ക് ഉള്ള വഴി കഠിനമാണ് പക്ഷെ ഞാൻ അത് നേടിയെടുക്കും എന്നുള്ള വിശ്വാസം ഈ ടോക്ക് കേട്ടപ്പോൾ കൂടി.

  • @lekhab6509
    @lekhab6509 Год назад +16

    ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കെത്തുന്ന വാക്കുകൾ Thanks❤❤❤

  • @zennuewan5911
    @zennuewan5911 Год назад +87

    എന്തൊക്കെയോ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ചുമ്മാ യൂട്യൂബ് ഓപ്പൺ ചെയ്തപ്പോ ഫസ്റ്റ് കണ്ട വീഡിയോ..ഞാൻ ഒത്തിരി പേരുടെ ലൈഫിൽ ഒരു കോമ ഇട്ടിട്ടുണ്ട്.
    Seriously,,,, മൈൻഡ് ഫ്രഷായി എന്തോ വല്ലാത്തൊരു ആത്മ സംതൃപ്തി തോന്നി 🥰🥰🥰You gave me a beautiful smile.Thankyou Joseph 🙏

  • @SajuNath-c5e
    @SajuNath-c5e Год назад +19

    മനസ്സിൽ തൊട്ട വാചകങ്ങൾ ❤❤. ജോപ്പാ നിങ്ങൾ ഒരിക്കലും ഒരു ഫുൾസ്റ്റോപ്പ് ഇട്ട് നിർത്തരുത്. ഒരു കോമയിട്ട് മുന്നോട്ടു തന്നെ പോവുക. ഒരുപാട് ജീവിതങ്ങൾക്ക് ചെറിയ ഒരു പ്രതീക്ഷ നൽകാൻ അത് സഹായിക്കുമെങ്കിൽ

  • @mohammedshibin3728
    @mohammedshibin3728 Год назад +364

    കണ്ണടച്ചുകൊണ്ട് ജോപ്പൻ ഒരു കാര്യം പറഞാൽ ഓർത്തോ.. അത് ഹൃദയത്തിൽ നിന്നുള്ളതാണ്..ഹൃദയത്തിലേക്ക് ഉള്ളതാണ്..❤️🤝🕊️ 01:03 - 01:07 🙌💯

    • @alkasoli4002
      @alkasoli4002 Год назад +8

      Athe...Always straight from heart aanu

  • @ParvathyPrasannan.V
    @ParvathyPrasannan.V Год назад +37

    ചില നേരത്ത് you will never walk alone എന്നൊന്നും പറയാൻ പറ്റാറില്ല. എന്നിരുന്നാലും ചേർത്ത് പിടിക്കാനൊരു മനസ്സുണ്ടെങ്കിൽ മറ്റൊന്നും പകരം വെയ്ക്കാനുണ്ടാവില്ല ❤️

  • @asteldislva28
    @asteldislva28 Год назад +68

    "You will never walk alone.." I can feel it... Thanks for this wonderful speech❤️

  • @sanchuist
    @sanchuist Год назад +8

    ആഗ്രഹിച്ചിരുന്ന സമയത്ത് തന്നെ ഈ വീഡിയോ എനിക്ക് കാണാൻ സാധിച്ചു. ശെരിക്കും ഇമോഷണൽ ആയി കരഞ്ഞു പോയി. Really involved and enjoyed it.

  • @SumaRavindranath
    @SumaRavindranath Год назад +7

    ഏതു video ലും മനസ്സിൽ തൊടുന്ന ഒരു സന്ദേശം കൈമാറി ജോസഫ് തന്റെ യാത്ര തുടരുന്നു. Video ന്റെ ഇടവേള ഇത്രയ്ക്കു കൂടരുത് എന്നൊരു അപേക്ഷ മാത്രം. ഇനിയും ധാരാളം നല്ല സന്ദേശങ്ങൾക്കായി കാത്തിരിക്കുന്നു. 🙏

  • @anjanatheresajacob
    @anjanatheresajacob Год назад +43

    ജോപ്പാ, ഈ ചെറിയ ജീവിതത്തിൽ നമുക്ക് ചെയ്യാൻ തോന്നണത് എന്നു എനിക്ക് തോന്നുന്നത്..... കേൾക്കാൻ ഒരു ഹൃദയം ഒരുക്കി കൊടുക്കുക എന്നതാണ്.....നിർത്തുന്നിടത് നിന്നും കോമ ആയി തുടരട്ടെ അവരും....❤🫂❤

  • @timythomas2279
    @timythomas2279 Год назад +240

    You will never walk alone, god with you❤

  • @Shihabpattari
    @Shihabpattari Год назад +19

    ഹൃദയം കൊണ്ട് രചിക്കുന്ന വാക്കുകൾ ❤❤

  • @Haripriya-g7o
    @Haripriya-g7o 10 месяцев назад +2

    ചേട്ടന്റെ ഓരോ വാക്കും വളരെ meaningful ആണ്... ഒരുപാട് സന്തോഷം തോന്നി

  • @christysebastian963
    @christysebastian963 Год назад +49

    മനസ് കൈവിട്ടു പോകുന്ന അഹ് നിമിഷങ്ങൾ ഒരാൾ ഒരു സാന്ത്വന വാക്ക് പറയാൻ ഇല്ലെങ്കിൽ... ഒന്നു കയേൽ പിടിക്കാൻ ഇല്ലെങ്കിൽ ചിലപ്പോ നമ്മളിൽ പലരും ഇന്ന് ഉണ്ടാവില്ലായിരുന്നു....😢... Depression stage over come chythorkkum athilude kadanu pokunavarkkm matre mind kaivittu pokunore manasilakulu...
    😢...

    • @hanascreation1065
      @hanascreation1065 7 месяцев назад

      ഈ അവസ്ഥയിലൂടെ കടന്നു pokunnu😊

    • @varshahari8335
      @varshahari8335 2 месяца назад

      Satyam😔

  • @__ishhh__
    @__ishhh__ 3 месяца назад +6

    എല്ലാം കൊണ്ടും തകർന്നിരിക്കുകയാണ് ആത്മഹത്യ വരെ മനസിലൂടെ കടന്നുപോയി എങ്കിലും എന്നെ ഇഷ്ട്ടപ്പെട്ടവർക്ക് വേണ്ടിയാണ് ഞാൻ കഴിയുന്നത് താങ്കളുടെ video എന്നെ ഒരുപാട് സഹായിച്ചു THANK YOU 💖 I HOPE ONE DAY I WILL BE FINE 🙂

    • @sudhisudheesh2757
      @sudhisudheesh2757 21 день назад +2

      Full stop ഇടണ്ട ട്ടോ ലൈഫ് നന്നായി മുന്നോട്ട് പോട്ടെ 🙏🏻

    • @__ishhh__
      @__ishhh__ 21 день назад +1

      @@sudhisudheesh2757 🙂❤️

  • @nishadnrcraft2030
    @nishadnrcraft2030 Год назад +170

    ഞാൻ എന്നോട് തന്നെ പറയും. You will never walk alone.... കാരണം എനിക്ക് ഞാൻ മാത്രമേ ഉള്ളൂ.. എന്റെ ജീവിതം ഫുൾ സ്റ്റോപ്പ്‌ ഇടാൻ ഞാൻ റെഡി അല്ല.. എനിക്ക് വേണ്ടി ഞാൻ തന്നെ കോമ ഇടും

  • @sindhusivakumar2043
    @sindhusivakumar2043 Год назад +9

    My dear son, all ur speech are heart touching.... But this one I listen with tears. God bless u dear son

  • @salumonyouvadhara8749
    @salumonyouvadhara8749 10 месяцев назад +63

    എനിക്കി എന്തോ ആത്മഹത്യ ചെയ്യാൻ ഉള്ള ചിന്തകൾ ആണ് സ്നേഹിച്ചവരുടെ മുമ്പിൽ അവർക്കു ആരുമായിരുന്നില്ല എന്ന് തോന്നിയ നിമിഷം മുതൽ

    • @followthedream...5856
      @followthedream...5856 9 месяцев назад +5

      Avarkku ningale arhikunilla,arhikkapettavane kandethu,you can

    • @salumonyouvadhara8749
      @salumonyouvadhara8749 8 месяцев назад +1

      അങ്ങനെ അർഹിക്കുന്നവരെ കണ്ടെത്താൻ ശ്രെമിച്ചാൽ കിട്ടുമായിരിക്കും എത്ര ആയാലും അത് ആ ഒരാളെ പോല്ലേ ആവില്ലല്ലോ ഇനി ഇപ്പോ എല്ലാം മറന്നു കൊണ്ട് ആരെങ്കിലിംനേം നോക്കാൻ ശ്രമിച്ചാലും ആ ഒരു മുഖം ആയിരിക്കും മനസ്സിൽ അതുകൊണ്ട് ഇനി ആരേം വേണ്ടാ ഞങ്ങൾക്ക് ഇടയിൽ ഉള്ളത് ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ആണ് അത് ശരിയാവും എന്ന് ഒരു വിശ്വാസം ഉണ്ട് അത് മതി എനിക്കി

    • @AshaRajesh-w8x
      @AshaRajesh-w8x 8 месяцев назад +1

      ഞാനും ഇങ്ങനെ തന്നെ

    • @salumonyouvadhara8749
      @salumonyouvadhara8749 8 месяцев назад

      @@AshaRajesh-w8x എല്ലാം ശരിയാവും ഒരു ദിവസം നമ്മുടെ സ്നേഹം ആത്മാർത്ഥം ആണേൽ ഒരു ദിവസം അവര് അത് മനസിലാക്കി തിരിച്ചു വരും ഒരുപക്ഷെ വന്നില്ലെങ്കിൽ അവര് ഒരിക്കലും നമ്മളെ സ്നേഹിച്ചിരുന്നില്ല എന്നതാണ് സത്യം നമ്മുടെ സ്നേഹം അർഹത പെടാത്തവർക്ക് കൊടുക്കാൻ ഉള്ളത് അല്ല എന്ന് സ്വയം മനസിലാക്കി എല്ലാം മറക്കാൻ ശ്രെമിക്കി

    • @salumonyouvadhara8749
      @salumonyouvadhara8749 8 месяцев назад +6

      ആത്മാർത്ഥമായി സ്നേഹിച്ചാൽ ആർക്കും മനസിലാവില്ല സ്നേഹം അഭിനയിക്കുന്നവരെ ആണ് എല്ലാവർക്കും ഇഷ്ടം

  • @varuncm7168
    @varuncm7168 Год назад +18

    Mental health improve ആവാൻ മെഡിറ്റേഷൻ നല്ല ഗുണം ചെയ്യും

  • @sree6416
    @sree6416 Год назад +32

    You will never walk alone Joseph..thank you for the words.. keep going..

  • @prithu15
    @prithu15 Год назад +31

    "You will never walk alone" 😊 thank you

  • @Shamla296
    @Shamla296 Год назад +93

    സൂയിസൈഡ് ചെയ്യാൻ എല്ലാ കാരണങ്ങളും ഒത്തു നിൽക്കുമ്പോൾ മോട്ടിവേഷൻ വീഡിയോ തിരഞ്ഞു കാണുന്ന ഞാൻ 😢

    • @sha6045
      @sha6045 Год назад +2

      Why bro entnna sucide thoat think chyunni

    • @shamnasshamna7267
      @shamnasshamna7267 8 месяцев назад

      Rcc ഒന്ന് പോയി നോക്ക് ജീവിക്കാൻ കൊതിക്കുന്നവരെ കാണാം

    • @lesudhats-pu2pb
      @lesudhats-pu2pb 7 месяцев назад +2

      Ella problems um theerodo samadhanamayereku , veshamepechavarude umbil thalauyarthi nadakan namuk oru avasaram varum

    • @akhilharikumar6165
      @akhilharikumar6165 5 месяцев назад

      Start with why...

    • @akhilharikumar6165
      @akhilharikumar6165 5 месяцев назад

      Start with why....

  • @jyothysuresh6237
    @jyothysuresh6237 Год назад +21

    "YOU WILL NEVER WALK ALONE . 🙏🏻🔥
    Great words sir.. 🙏🏻🙏🏻
    Thank you .. 🙏🏻

  • @jobinjose3952
    @jobinjose3952 Год назад +5

    Tku joppa... Life il correct tymil engne varunnathinnu.... Love yu lot.. നമ്മൾ എടുത്ത എല്ലാ തീരുമാനങ്ങളും ശരി ആയിരുന്നു അത് നമ്മൾ തെറ്റാണ് എന്ന് തിരിച്ചു അറിയുന്നത് വരെ... Now am not alone he is walk with me ❤❤❤

  • @malu_83
    @malu_83 Год назад +29

    U will never walk alone Joseph ❤
    Thank you for being a comma in many lifes 😇

  • @Harittz
    @Harittz 7 месяцев назад +3

    ദൈവം ആ കോമയിട്ടാൽ മുൻപോട്ട് പോകാവുന്ന ഒരു നിമിഷമാണ് ഞാൻ ഇത് കേൾക്കുന്നത്..hope ഇല്ല എങ്കിലും ഈ video മറ്റുള്ളവർക്ക് ഉപകാരമാകട്ടെ 🙏

  • @ayushbalan7634
    @ayushbalan7634 Год назад +4

    Marvellous..... Kannu nanayikkatha orotta vedoe polum illallo!!!! Keep inspiring millions like me....!! 🙂 Thanks again, JAJ!!

  • @sanjayronkurian5155
    @sanjayronkurian5155 7 месяцев назад +2

    ഈ വീഡിയോയിൽ എനിക്ക് ഇഷ്ടപെട്ട ഒന്ന് - രണ്ട് കാര്യങ്ങളാണ് ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്; ഒന്ന് , ഇതിലെ ഒരു main point " നീ നിൻ്റെ ജീവിതത്തിന് ഒരു ഫുൾ സ്റ്റോപ്പ് ഇടാൻ ശ്രമിച്ചപ്പോൾ ഞാൻ അവിടെ നിനക്ക് ഒരു കോമ ഇട്ടു." രണ്ട് , ഈ വിഷയത്തിന് ആധാരമായ ചില ഉദാഹരണങ്ങൾ ആയ 50 വയസ്സിന് മുകളിൽ ഉള്ള അമ്മമാരുടെ അരങ്ങേറ്റം പിന്നെ റൊണാൾഡോ തൻ്റെ ജീവിതത്തിലെ ഒരു മോശം സമായത്തിലൂടെ കടന്ന് പോയപ്പോൾ ലിവർപൂൾ ആരാധകർ അവരുടെ പാട്ടിലൂടെ കൊടുത്ത പിന്തുണ. ഈ സന്ദേശം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ ആളുകൾക്കും സന്തോഷം കൊടുക്കട്ടെ. കൂടാതെ മാനസിക ബുദ്ധിമുട്ട് മൂലം ആത്മഹത്യയുടെ വക്കിൽ എത്തിയവരുടെ ജീവിതത്തിന് ഒരു കോമ ഇടാൻ സഹായിക്കട്ടെ.❤❤❤👏👏👏

  • @soul9112
    @soul9112 Год назад +132

    ഒന്ന് പറയട്ടെ ഞാൻ ഇപ്പോൾ കരയുക ആണ്. ഈ വീഡിയോ കണ്ടു. Yes ഞാൻ കടന്നു പോകുന്ന വേദന വലുതാണ് രണ്ടര കൊല്ലം ആയി ഞാൻ 24 hrs ഒരുപോലെ വേദനയിലൂടെ കടന്നു പോകുന്നു. ഞാൻ തന്നെ ആണ് ഈ വേദനയുടെ കാരണവും. താങ്കളുടെ ഈ വാക്കുകൾ എന്നെ മറ്റെന്തോ ആകാൻ പ്രേരിപ്പിക്കുന്നു. ഞാനും ഒരു കോമ ഇടാൻ ആഗ്രഹിക്കുന്നു..,

  • @jaan7158
    @jaan7158 6 месяцев назад +46

    കരഞ്ഞുകൊണ്ടാണ് ഇത്‌ എഴുതുന്നത് .....ഞാൻ ഇന്ന് വല്ലാതെ വിഷമിച്ച ഒര് ദിവസമായിരുന്നു.
    ...മുന്നോട്ട് പോയെ പറ്റു 😢😢😢
    thank you for your words joseph❤️

    • @akhilv4629
      @akhilv4629 6 месяцев назад +1

      Same🥲

    • @ABc-dp8vn
      @ABc-dp8vn 6 месяцев назад +1

      Nanum 🥹same 💔

    • @Gene_143
      @Gene_143 5 месяцев назад +1

      Y?!... Onnuilla❤️..., be positive....,

    • @kuppivala-ef1mf
      @kuppivala-ef1mf 4 месяца назад +1

      Same 😢😢

    • @HARI-vw9ve
      @HARI-vw9ve 22 дня назад

      Same

  • @mjmalayalivlogs1843
    @mjmalayalivlogs1843 Год назад +65

    Sir എനിക്ക് ഇപ്പം 20 വയസ്സ് അടുത്ത് വർഷം 2024 21 വയസ്സ് പുതിയ ആരഭം ഞാൻ business തുടങ്ങുവാണ് ❤

    • @joicyantony5268
      @joicyantony5268 9 месяцев назад +8

      Keep going 😍😍😍best wishes

    • @eaglegamaing7160
      @eaglegamaing7160 9 месяцев назад +11

      തോൽക്കാനും തോൽവികൾ അംഗീകരിക്കാനുമുള്ള മനസ്സ് കൂടെ കൈയിൽ കരുതികൊളണം,

    • @tesyfrancis
      @tesyfrancis 21 день назад

      All the best❤

  • @valsammaalex7616
    @valsammaalex7616 Год назад +5

    Joseph....inspirational speech..
    God bless you

  • @meghamsaji1050
    @meghamsaji1050 Год назад +3

    Enik kanan aagraham ulla randuperil oral Joseph chettan
    anu...pinne onnu Pearle chechi arunnuh, chechiye kandu ...chettanayum onnu thott aduth kanan daivam oru avasaram nalkattey...

  • @alhamdulillahialakullihaal
    @alhamdulillahialakullihaal 3 месяца назад +1

    Your voice have healing power. Both my body and mind had tired. But now, at this time it's healing.... It's healing...

  • @jobinadam
    @jobinadam 8 месяцев назад +12

    വല്ലാത്ത അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ 😟 നാളെ എന്നൊരു പ്രതീക്ഷയും ആഗ്രഹവും ഇല്ല 😟😟

  • @rahilazain1889
    @rahilazain1889 Год назад +4

    Thankyou sir your wordsand your presentation really amazing ... heart' touching ❤❤

  • @JoohiSanthoshThozhuthil
    @JoohiSanthoshThozhuthil 11 месяцев назад +3

    I AM GOING THROUGH A VERY WORST SITUATION IN MY LIFE.. INN EE MOMENT IL THANKALUDE EE VAAKKUKAL ENIKK THANNA AASWASAM CHERUTHALLA😢😢.. THANK YOU SOO MUCH 🙏🙏🥰🥰🥰.. MAY GOD BLESS YOU..🙌👉❤❤❤❤

  • @byjukv4940
    @byjukv4940 Месяц назад

    Super... സംഭാഷണം. എനിക്കും തളർച്ചയിൽ നിന്ന് ഒരു ഉണർവ് കിട്ടി നന്ദി....നന്ദി...

  • @Thanzzie
    @Thanzzie Год назад +15

    “You will never walk alone” - oww words ❤

  • @christhomas1255
    @christhomas1255 24 дня назад

    I was feeling very low.. But after hearing your words.. I feel peaceful.. ❤️thank you...

  • @mainashareefmainashareef1929
    @mainashareefmainashareef1929 Год назад +7

    You will never walk alone Joseph we are with you..... love from the bottom of my heart ❤❤

  • @radhikajayan4453
    @radhikajayan4453 10 дней назад

    Thank you sir .......manassu thakarnna Kodi peoples nu ashwasanm pakaran sir te words nu avatte....ayushman bhava......with prayers,.you never walk alone ...we all are always with you ❤️

  • @s_for_sarath
    @s_for_sarath 11 месяцев назад +5

    നീ ഇത് കാണും എന്നെനിക്കറിയാം.. You will never walk alone❤

  • @augustinparambakathu9998
    @augustinparambakathu9998 8 месяцев назад +1

    How deep and beautiful. Thank you so much for this message.

  • @ordinary07
    @ordinary07 Год назад +3

    You are so special joppa... Excellent speech.. Heart touching ❤

  • @Sr.CelineDayana
    @Sr.CelineDayana 5 месяцев назад +2

    Thank you dear brother for this message. If I was late to listen this talk I will be no more in this world.

  • @desysaj1662
    @desysaj1662 Год назад +14

    I smile and cry at the same time.. ❤well done boy 👍😍

  • @rahmasherinkh5608
    @rahmasherinkh5608 11 дней назад

    നന്ദി... യഥാർത്ഥ സമയത്ത് എനിക്കിത് കാണിച്ചു തന്നതിന്

  • @amrita_sree
    @amrita_sree Год назад +24

    You mould humans to be real humans ❤

  • @sreeeee819
    @sreeeee819 Год назад +29

    "You Will Never Walk Alone"...❤
    Thanks for this wonderful and worthfull part... 🫰

  • @surya-qs2tq
    @surya-qs2tq Год назад +9

    "Be the reason someone believe in good people " ❤ aarudeyo vakkulal aanu but Joseph you are one of the reason that I believe good people exist.. I have a humble request plz try to do RUclips talks atleast once in a week .❤

  • @khaleelrabiya4390
    @khaleelrabiya4390 Год назад +5

    Thanks for being with me (indirectly) during my toughest times, thanks for the hands that u extended when i am sinking down and thanks for putting a comma to my life...ur words r always magical.....eppazhokke njaan thaangalude video kaanunnundo appozhokke chinthakalude kettazhiyunnund...u will never walk alone...we will not allow u to walk alone...lots of love and duas from Lakshadweep....Alhamdulillah for blessings...for u it is only one comment from thousands but for me it is " a comma to hope ur reply" waiting...

  • @sandhyasatheesh2933
    @sandhyasatheesh2933 4 месяца назад +1

    Bayankara tenshanil anu njan eee vedio kanunnad lifil oru koma ittu thannadinu orupad thanks ❤❤

  • @sriram81k
    @sriram81k Год назад +15

    You will never walk alone.... Good thoughts and people will always be there..

  • @joelparangamoottil6377
    @joelparangamoottil6377 Год назад +24

    മാനസികം ആയി വെല്ലാത്ത അവസ്ഥയിൽ ആണ് ഞാൻ ഈ വീഡിയോ കണ്ടേ. Am feeling so Good ❤️

  • @abhianu2003
    @abhianu2003 Год назад +6

    dear joseph your words are blessing to me ❤
    thanks

  • @mahroofamehru5964
    @mahroofamehru5964 Год назад

    നന്ദി ഈ ടോപിക് എടുത്തതിനു. ഞാൻ ഇന്നു എന്റെ ഉമ്മയോട് പറഞ്ഞിട്ടുള്ളു എനിക്ക് മടുത്തു ജീവിക്കാൻ തോന്നുന്നില്ല എന്ന്. മൂന്നു മാസം ആയിട്ടുള്ളു എന്റെ വിവാഹം കഴിഞ്ഞിട്ട് പക്ഷെ മൂന്നു വർഷത്തെ അനുഭവിച്ചു.

  • @priyadevi6391
    @priyadevi6391 Год назад +12

    Yes, you will never walk alone...this speech makes my eyes teary....so beautiful ❤️❤️ message

  • @rejanimodicare6124
    @rejanimodicare6124 5 месяцев назад +1

    Stagil nilkumbol veroru level anu joseph. Kelkkan arum ellatha orupadu perundennu njan mathram allennu comment vayichappol anu manasilayathu. ❤. Thirichu onnum pretheeshikkathe sahayikkan kazhiyunnavar akam namukku ❤

  • @parameswaranmanayamparambi1863
    @parameswaranmanayamparambi1863 Год назад +5

    ❤ Thank you for this wonderful, motivative Speech.

  • @_indiansaremy1234
    @_indiansaremy1234 Год назад +1

    Thank you . Oru breakupin shesham njn valladhe depressionilekk poy.Ellam avasanichallo enn vijarich irikkaayrnnu njn 6 masam aayt njn onn padikka polum cheydhitilla , ee oru video valland influence cheydhu.thanks for you coma 😊

  • @sandrajose3686
    @sandrajose3686 Год назад +7

    Thanks Joseph chetta for this heart touching speech on World Metal Helath Day!!❤ I was feeling low and thought of hearing your words. You are one great mentalist and an amazing human. I would have never known about those moms and the dance teacher if it weren't for you. Thanks again, and God bless 🙌 ❤.

  • @leenavarghese4444
    @leenavarghese4444 7 месяцев назад +1

    താങ്കളുടെ "ദൈവത്തിന്റെ ചാരന്മാർ " എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു... 👍🏻

  • @limao.s7616
    @limao.s7616 Год назад +9

    ഹൃദയം കൊണ്ട് പറഞ്ഞു ഹൃദയം കൊണ്ട് കേട്ടു ❤️❤️❤️❤️

  • @Kcuthangalthangal
    @Kcuthangalthangal 2 месяца назад

    നാം ആരും ഒന്നു അല്ല നമ്മെ പാടച്ച ഒരു വൻ ഉണ്ട് അഥവാ പടച്ചതമ്പുരാൻ അവനെ അറിയലാണ് നമ്മുടെ ഏറ്റവും വലിയ ബുദ്ധി . അവനാണ് സർവ്വവിജയവും

  • @njscreations1
    @njscreations1 Год назад +58

    Full stop ആണോ കോമ ആണോ ഇടേണ്ടത് എന്ന് ആലോചിക്കുന്ന സമയത്താണ് ഈ speech കണ്ടത്.... Thx bro 🙏🏼🙏🏼🙏🏼
    ഞാൻ കോമ ഇട്ടു കഴിഞ്ഞു 👍🏽👍🏽👍🏽

  • @FathimaRushda-iu7ev
    @FathimaRushda-iu7ev 8 месяцев назад

    Your sound is somewhat magic…my tears down and my body is shivering and my heart is filled, filled with comma,,,,,

  • @sreeragsree18
    @sreeragsree18 Год назад +40

    Being a die hard CR7 😍 & die hard Liverpool fan ❤, what a combination.
    You will Never Walk Alone❤️‍🔥

  • @aswanthe8043
    @aswanthe8043 Год назад +2

    U r right... Oru fullstop idaan ninna sthalath ninnum.... Cheryiru koma ittathukondaan., now still i'm here..... Evdyum etheetonm illa.... But proudly i'm saying.....nja agrhichathil chilathikk nja nediyeduthu......❤

  • @cottondiariesincanada
    @cottondiariesincanada Год назад +11

    Super happy to see this and so proud of my girl, Reshmi ♥️

  • @SONUTHAMPI-z3c
    @SONUTHAMPI-z3c Месяц назад +1

    Thank you for healing others mind.

  • @paarujobyjobichan3865
    @paarujobyjobichan3865 Год назад +12

    Thank u.....മനസ്സ് കൈവിട്ടു പോകുന്നതിൻെറ അവസാന സ്റ്റേജിൽ ആണിപ്പോൾ.....എന്തെങ്കിലും മാറ്റം വന്നാലൊ

    • @sinivenugopal9487
      @sinivenugopal9487 Год назад +6

      Be strong. നമ്മൾക്ക് എന്ത് സംഭവിച്ചാലും ഈ ലോകത്തിന് ഒരു ചുക്കും സംഭവിക്കില്ല.
      അത് കൊണ്ടു സധൈര്യം മുന്നോട്ട് പോവുക

    • @varuncm7168
      @varuncm7168 Год назад +2

      meditation cheyu, you will be fine

    • @ithunjnthannee8773
      @ithunjnthannee8773 Год назад

      ​@@sinivenugopal9487athe athreullu... 🌚

    • @Sai_Shyam
      @Sai_Shyam Год назад

      ഈ നേരവും കടന്ന് പോകും... ✨

    • @Anna-vq1qn
      @Anna-vq1qn Год назад

      Take it one day at a time .....we'll get through this❤️

  • @reshmak813
    @reshmak813 6 месяцев назад

    മനസ്സ് അത്രയും വിഷമിച്ചിരിക്കുക ആയിരുന്നു ഒറ്റപെട്ടുപോയി എന്നൊരു തോന്നൽ വന്നത് കൊണ്ട് 😊 but ഇപ്പോൾ ഞാനും എന്റെ ലൈഫിൽ ഒരു കോമ ഇടാൻ പോവുന്നു, ജീവിതത്തിൽ വിജയിച്ചിട്ടു മാത്രമേ ഇനി ഞാൻ എന്റെ past ആലോചിക്കുകയൊള്ളു 🥰👍🏻

    • @Gene_143
      @Gene_143 5 месяцев назад

      ❤.....,

  • @abelkurian7168
    @abelkurian7168 Год назад +3

    You will reach the heights Sir.
    Thankyou for the speech❤ .

  • @mrudumrudula5963
    @mrudumrudula5963 Год назад

    Thanks joseph chetta for this motivation.Its really heart touching.kettu kondirikkumbol ariyathe kannu niranju poyi.

  • @athulsr
    @athulsr Год назад +11

    What a coincidence that, my mind is full of zero and I don't know what to do next 😢. After all two days this hetic mind this video make me into put a comma and move ahead thank you so much ❤

  • @rinoyinnocent4389
    @rinoyinnocent4389 11 месяцев назад +1

    If everyone listens to this talk, this world will be a better place.

  • @moonpearl86
    @moonpearl86 Год назад +4

    Your words touch hearts!! Best wishes ❤

  • @santhikrishna8898
    @santhikrishna8898 Год назад

    അല്ലെങ്കിലും ഈ time ഇതൊക്കെ കാണു 👌👌thanku 👏👏👏👏

  • @sreeuma
    @sreeuma Год назад +3

    Such a beautiful talk💕💕☺️ Thanks Joppa❤️

  • @sree_lakshmi_a.s7644
    @sree_lakshmi_a.s7644 10 месяцев назад +1

    U had said a powerful story with powerful words❤

  • @albatross8060
    @albatross8060 Год назад +26

    We need someone who will say " you will never walk alone", and we have to say the same to someone too

  • @jithufrancis180
    @jithufrancis180 4 месяца назад

    Thank you Joseph for the beautiful words and you shared great.❤

  • @jencybabu3914
    @jencybabu3914 Год назад +16

    Such a beautiful talk and ofcourse it is a great message that U will never walk alone ❤ Yeah May those words be a blessing for u too 😊

  • @leenavarghese4444
    @leenavarghese4444 7 месяцев назад

    This speech makes my eyes teary... You are really great 👍🏻👍🏻👍🏻🥰

  • @lastbenchmachans
    @lastbenchmachans Год назад +5

    Very nice bro, " You will never walk alone" you proved it All the best bro

  • @lipinthomas8296
    @lipinthomas8296 2 месяца назад

    ഞാൻ തകർന്നുപോയി എന്നിട്ടും ചെയ്തു അവൾ കണ്ടു മനസ്സ് മരവിച്ചില്ല എന്നാൽ എന്റെ മനസ്സ് പറഞ്ഞു ഇനി നീ ജീവിച്ച് കാണിച്ചുകൊടുക്കുക അവൻ നിന്നെ ഉപേക്ഷിക്കുകയില്ല നിന്നെ ഉയർത്തുവാനുള്ള പദ്ധതി അവിടുത്തെക്ക് മാത്രം അറിയാം thanks god

  • @swapnapb1943
    @swapnapb1943 Год назад +7

    Please never stop your Motivational videos because it is a nutritious food to lot of people, keep coma to everyone's life for ever.❤🙏🙏🙏

  • @ShayanaShaju-q8j
    @ShayanaShaju-q8j 9 месяцев назад +1

    I have no other words my brother "Thank You"❤