ജീവിതം മടുക്കുമ്പോൾ | Aadujeevitham |Manjummal Boys| Joseph Annamkutty Jose|

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 1 тыс.

  • @Saranya-n6l
    @Saranya-n6l 6 месяцев назад +376

    എന്റെ hasband മരിച്ചു ഞാൻ 4 മാസം പ്രെഗ്നന്റ് ആണ് എല്ലാവരും പ്രാർത്ഥിക്കണം എന്റെ മനസിന്‌ ശക്തി കിട്ടാൻ സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട്

    • @shyamgopi8565
      @shyamgopi8565 6 месяцев назад +22

      Stay strong.. You are not alone 😊

    • @pscchallenge7769
      @pscchallenge7769 6 месяцев назад +1

      🤝🤝

    • @SudhaSudha-qd2hj
      @SudhaSudha-qd2hj 6 месяцев назад +5

      I pray for you 👍❤️

    • @gladiessanto7206
      @gladiessanto7206 6 месяцев назад +3

      I will pray for you❤

    • @khaleelm7131
      @khaleelm7131 6 месяцев назад +9

      സഹോദരി, ഇതും കടന്ന് പോകും

  • @vishnudas9810
    @vishnudas9810 9 месяцев назад +300

    നന്ദി ജോപ്പാ ♥️♥️♥️. താങ്കൾ ചിലപ്പോഴൊക്കെ കറക്റ്റ് ടൈമിലാ വരുന്നേ ❤️❤️

  • @muhammedramsan6841
    @muhammedramsan6841 9 месяцев назад +90

    മനുഷ്യനെ പടച്ചവൻ എത്രത്തോളം പരീക്ഷിക്കുന്നോ അവൻ വിചാരിക്കാത്ത അനുഗ്രഹങ്ങൾ തന്നു സന്തോഷിപ്പിക്കും 💙💙💙❤❤ ഇതാണ് ഇതിന്റെ moral story നമ്മൾ തളരാതെ പരീക്ഷണങ്ങളിൽ പിടിച്ചു നിൽക്കുക പ്രാർത്ഥിക്കുക 💙💙💙

    • @LifeIsBeautiful-zh7mu
      @LifeIsBeautiful-zh7mu 9 месяцев назад

      ruclips.net/video/eRvuaDr_gr0/видео.html

    • @alwin2658
      @alwin2658 9 месяцев назад

      Hakeem enn oru character kude indayi..

    • @sahlac5725
      @sahlac5725 9 месяцев назад

      ​@@alwin2658Hakeem മരിച്ചിട്ടൊന്നുമില്ല... അത് novelil എഴുതിയതാണ്...

    • @muhammedramsan6841
      @muhammedramsan6841 6 месяцев назад

      @Piku23sus അങ്ങനെ പറയരുത് നമ്മുടെ ചുറ്റും നോക്കിയാൽ അറിയാം നമ്മുടെ അനുഗ്രഹം എത്രയോ ആണെന്ന്. നിങ്ങളുടെ ലൈഫിൽ ആരെങ്കിലും വരും ഇതിനെ മാറ്റാൻ ക്ഷമ യോടെ ഇരിക്കൂ 🥰🥰🥰

  • @athulya5127
    @athulya5127 9 месяцев назад +922

    രാത്രിയിൽ ഒറ്റക്കി ഇരുന്നു കരയുമ്പോഴും എനിക്കി ഒരു കാര്യം ഉറപ്പാണ് എപ്പോഴും സങ്കടം മാത്രം ആവൂല പ്രതീക്ഷയുടെ ഒരു വെളിച്ചം എവിടേലും കാണും

    • @anuannenackcreation6403
      @anuannenackcreation6403 9 месяцев назад +5

      😊all is well 😊 keep smiling girl

    • @shaheelahammed3400
      @shaheelahammed3400 9 месяцев назад

      @@anuannenackcreation6403 iyaal aa kutynte friend aaayiko

    • @rohith4457
      @rohith4457 9 месяцев назад +11

      ഞാനും ആ ഒരു പ്രേതീക്ഷയിലാണ്

    • @ranjinibaiju3601
      @ranjinibaiju3601 8 месяцев назад

      ❤❤❤❤

    • @shaheelahammed3400
      @shaheelahammed3400 8 месяцев назад +5

      Aaarkum aarulla be strong aleays

  • @minnuzvlog1466
    @minnuzvlog1466 8 месяцев назад +440

    ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ കാണുന്നവർ ഉണ്ടോ

  • @judeantonykoikara
    @judeantonykoikara 8 месяцев назад +15

    ഒത്തിരി നന്ദി പ്രിയപ്പെട്ട ജോപ്പൻ... ❤ നിങ്ങളുടെ ഈ വാക്കുകൾ തരുന്ന ഊർജം വളരെ വലുതാണ്... ദൈവത്തിന്റെ ചാരനിൽ നിന്നും ഇനിയും ഇത്തരം വാക്കുകൾ മുഴങ്ങട്ടെ... 🎉🎊

  • @vaishnam7781
    @vaishnam7781 9 месяцев назад +16

    താങ്കളുടെ വീഡിയോ ഒരു പാട് inspire ആവുന്നുണ്ട്. എന്നെ ബുക്സ് വായിക്കാൻ പ്രേരിപ്പിച്ച, ഞാൻ ആഗ്രഹിച്ച ജോലി എനിക്കി വാങ്ങാൻ സഹായിച്ച ഈ കൂട്ടുകാരന് ഒരു പാട് ഒരു പാട് നന്ദി. മറ്റുള്ളവരെ ദുഃഖങ്ങളിൽ നിന്നും കര കയറ്റാൻ കഴിയുക എന്നത് ഒരു പുണ്യമാണ് കൂട്ടുകാരാ.... Keep going....always be happy

  • @jomonjoseph6465
    @jomonjoseph6465 9 месяцев назад +122

    ഏതൊരു ജീവിതത്തിന്റെ സ്ക്രിപ്റ്റും blockbuster ആകുന്നത് സങ്കടത്തിന്റെ ആഴത്തിന് അനുസരിച്ചാണ്...
    Another 8mnt of hope... #justjosephthings❤️

  • @hereneenujose
    @hereneenujose 9 месяцев назад +21

    ആടു ജീവിതവും മഞ്ഞുമ്മൽ ബോയ്സ് ഉം എത്രെഏറെ കാര്യങ്ങൾ ആണ്‌ പഠിപ്പിക്കുന്നത്.. Regardless of religion, culture, geographics, it teaches some universal lessons of values, perseverance and God.. Still feeling the goosebumbs.. മനുഷ്യരെ ഒന്നാക്കുന്നുണ്ട്.. മഞ്ഞുമ്മൽ ബോയ്സ് ഇൽ പറയുന്നത് പോലെ.. ആ ഒരു ഇത്തിരി വെളിച്ചം.. Its life and God.. എത്ര അധികം രീതികളിലാണ് നന്മ പ്രയാണം തുടർന്ന് കൊണ്ടിരിക്കുന്നത്.. Years later, the whole world has been inspired through these ordinary people like najeeb and siju.. unimaginable efforts of people like blessy and prithwi have been added to make these intense life lessons visible to the world.. I feel its so beautiful to witness and make one more step closer to me, life and God.. " Must walk until you die ".. These weeks are of hope and contentment.. that we still live in this beautiful world.. together we experience and learn and move forward..

  • @iamnitperfect
    @iamnitperfect 9 месяцев назад +55

    നമ്മള് വിചാരിക്കുന്നതുപോലെ ഒക്കെ ജീവിതം പോവുകയാണെങ്കിൽ അതിനൊരു അർത്ഥവുമില്ല. കാരണം ഓരോ മനുഷ്യനും തന്റെ സ്വാർത്ഥ താല്പര്യങ്ങളിൽ നിന്നുകൊണ്ട് തന്റെ ജീവിതം മനോഹരമായി പോകണം എന്ന് ആഗ്രഹിക്കുന്നവനായിരിക്കും. പക്ഷേ ദൈവം ആഗ്രഹിക്കുന്നു മറ്റൊന്നായിരിക്കും . ജീവിതത്തിൽ ചില പരീക്ഷണങ്ങളും സങ്കടങ്ങളും ദൈവം അനുവദിക്കുന്നത് നമ്മെ തകർത്തു കളയാൻ ഒന്നുമല്ല മറിച്ച് നമ്മളെ ഒന്നും കൂടെ strong ആയി നിർത്താനാണ്. അതുപോലെ നമ്മെ കുറച്ചു എളിമപ്പെടുത്താനും ഒക്കെ വേണ്ടി കൂടെയാണ്. ഞാൻ പണ്ട് പലപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കുന്നത് എന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു പക്ഷേ ഇപ്പോ അതിന് വേണ്ടിയല്ല ദൈവം എന്താണോ ആഗ്രഹിക്കുന്നത് അതായി തീരാൻ മാത്രം ആണ്. അതുകൊണ്ട് ജീവിതത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തളരരുത് കാരണം നാളെ മറ്റൊരാൾക്ക് ആശ്വാസം ആകേണ്ടത് അയാളെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റേണ്ടത് നമ്മളൊക്കെയാണ് അതിനുമുമ്പ് ഇങ്ങനെയുള്ള ചില പരീക്ഷണങ്ങൾ അനിവാര്യമാണ് ❤️

  • @durgas7269
    @durgas7269 9 месяцев назад +18

    ഞാൻ ഒരു യാത്രക്ക് ഇടയിൽ ആണ് ഈ വാക്കുകൾ കേൾക്കുന്നത്. വളരെയധികം സന്തോഷവും ആത്മവിശ്വാസവും തോന്നുന്നു. ജീവിതത്തെ മുന്നോട്ടു നോക്കുമ്പോൾ...

  • @ജയ്റാണികൊട്ടാരത്തിൽ

    വർഷങ്ങൾ ആയി ജീവിതം മടുത്തിട്ട്.ആത്മഹത്യ ആണ് ഏറ്റവും വലിയ പാപം എന്ന് ബൈബിളിലും പറയുന്നുണ്ട്. ഒരുപാട് വട്ടം മരണത്തെ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ ദൈവത്തിനു എന്നെ കുറിച്ചു ഒരു പദ്ധതി ഉണ്ട്. സഹനങ്ങളുടെ പടികൾ താണ്ടിയാലേ അതിലേയ്ക്ക് എത്താൻ പറ്റു. കർത്താവ് അറിയാത്തെ ഒന്നും സംഭവിക്കുന്നില്ല.. I TRUST MY GOD.!💞

    • @_AayJay_
      @_AayJay_ 9 месяцев назад +6

      💪🙏

    • @yamu208
      @yamu208 9 месяцев назад +4

      🫂🫂

    • @AmritaSRajj
      @AmritaSRajj 9 месяцев назад +4

      ❤❤

    • @empower-express-WV
      @empower-express-WV 9 месяцев назад +13

      ഈ ഒരു വിശ്വാസം ആണ് എന്നെയും ഓരോ ദിവസവും മുൻപോട്ടു കൊണ്ടുപോവുന്നെ♥️

    • @ammathews6405
      @ammathews6405 9 месяцев назад +7

      May your trust and faith overcome ur strugglings. God bless u

  • @jabireph8146
    @jabireph8146 9 месяцев назад +39

    “സങ്കടങ്ങളിലും നമ്മളെ കാത്തിരിക്കുന്ന എത്രയോ...നല്ല കാര്യങ്ങളുണ്ട് “💖

  • @roylukose3514
    @roylukose3514 9 месяцев назад +14

    ജോപ്പാ... Thanks for this words... ജീവിതം കാലം മുഴുവൻ ഓർമ്മിക്കാൻ പറ്റിയുലെങ്കിലും... കുറെ നാളത്തേയ്ക്.. ഓർത്തു വെയ്ക്കാൻ.. പ്രതിസന്ധികളിൽ തളർന്നു പോകാതിരിക്കാൻ... എന്നാൽ.. എല്ലാം പുതിയത് ആയി start ചെയ്യുവാൻ.. കഴിഞ്ഞു പോയത് ചിന്തിക്കതെ.. പുതിയൊരു നാളെ സ്വപ്നം കാണുവാൻ.. This words very helpful 🥰thanks joppa

  • @manuzvlog9209
    @manuzvlog9209 9 месяцев назад +21

    ഹായ് ഒരുപാട് സങ്കടം ഉളിലൊതുക്കി, വല്ലാത്ത ഒരു പ്രതിസന്ധിയിലാണ് ഞാൻ എന്റെ ജീവിതത്തിൽ കുറെയേറെ പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്, ഉറച്ച ഒരു തീരുമാനം എടുക്കാൻ പറ്റാത്ത ഒരു അവസ്ഥ, നിങ്ങളുടെ ഈ വാക്കുകൾ കെടപ്പോൾ എനിക്ക് ഇപ്പോൾ കേൾക്കാൻ പറ്റിയ വാക്കുകൾ ആയിരുന്നു

  • @anjaliajithk5807
    @anjaliajithk5807 9 месяцев назад +11

    Very true 5 തവണ പരീക്ഷക്ക് attempt cheyth അടുത്ത prepare ചെയ്യാൻ പോകുന്നു.Thank you for the words.

  • @oceandesign8578
    @oceandesign8578 9 месяцев назад +81

    ഒറ്റക്കുള്ള ജീവിതം എന്നെ ആലോസരപ്പെടുത്തുന്നു. ചുവരിനോടും കസേരയോടും വർത്തമാനം പറഞ്ഞു ഒരു മുറിക്കുള്ളിൽ ഒന്നര വർഷം. ഏകാന്തത വല്ലാത്തൊരു അവസ്ഥയിലേക്ക് നമ്മളെ കൊണ്ടെത്തിക്കും. ഇടക്കൊക്കെ ഒരു പൂച്ച വരാറുണ്ട്. കുറച്ചൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കും. അതുകഴിയുമ്പോൾ അതു പോകും. നമ്മൾ ആഗ്രഹിച്ചു വളരെ കഷ്ടപ്പെട്ട് നേടിയെടുത്തത് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെടുമ്പോൾ ഒരു തരം മരവിപ്പാണ്. എല്ലാം ഓർത്ത് ഒരു ചിരി മാത്രം. ആ ചിരി ഭ്രാന്താകാതിരിക്കണം.

    • @OpOp-s6k
      @OpOp-s6k 9 месяцев назад +3

      കൊള്ളാം 🥰... Same to you😊

    • @jismayavijayan5118
      @jismayavijayan5118 9 месяцев назад

      Same ❤​@@OpOp-s6k

    • @bijujoseph3570
      @bijujoseph3570 8 месяцев назад

      Do you feel like talking to someone?

    • @jayaspillai8697
      @jayaspillai8697 8 месяцев назад +3

      ഒറ്റപ്പെട്ടു എന്ന തോന്നൽ വേണ്ട...നമ്മുടെ ഉള്ളിൽ ഉള്ള ജീവാത്മാവിനെ സ്നേഹിക്കുക..നമ്മളെ തന്നെ സ്നേഹിച്ചു ജീവിക്ക്...Be positive 👍

    • @nishashahin5478
      @nishashahin5478 7 месяцев назад +3

      U will never walk alone❤

  • @PattintePaalazhi
    @PattintePaalazhi 17 дней назад +2

    എല്ലാവരെയും സ്നേഹിക്കുന്നതിലുപരി ആരെയും വേദനിപ്പിക്കാൻ കഴിയാത്ത ഞാൻ.. ആക്കാരണത്താൽ ജീവിതം ദുരന്തമായപ്പോ ഞാൻ ആരെയും വേദനിപ്പിക്കാത്ത എന്റെ സ്വഭാവത്തെ പരാജയമായി കൊള്ളരുതായ്മയായി കണ്ടു.... ഇപ്പോഴും ആ ദുരന്തത്തിന്റെ പടു കുഴിയിൽ ആണ് ഞാൻ എങ്കിലും... ആ സ്വഭാവം എന്റെ വലിപ്പമായി തന്നെ കാണുന്നു.. എന്നെ പോലെ ഞാൻ മാത്രമല്ല ആളുകൾ ഉണ്ടെന്ന് മനസ്സിലാവുമ്പോ. Thanku..

  • @noranora59477
    @noranora59477 8 месяцев назад +20

    neet exam prepare cheythu maduthu.. giveup cheyyano enna decision edukumbozhan correct tymil ee video kandath..now i challenge myself to crack that exam no matter what happen..thank you for your best words❤

  • @dhanyap926
    @dhanyap926 4 месяца назад +2

    ഞാൻ ഒരിക്കലും നേരിട്ടു കാണാത്ത എന്റെ സുഹൃത്ത്.. സഹോദരൻ... അതാണ് താങ്കൾ. ഒരുപാട് വായിച്ചു തീർത്തപ്പോഴൊന്നും കിട്ടാത്തൊരു പോസിറ്റിവിറ്റി ഒരാൾ ആത്മാർഥമായി ഇങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ കിട്ടുന്നു. താങ്കൾക്കും കേൾക്കുന്ന ഞങ്ങൾക്കും ഈശ്വരൻ നന്മയുടെ വഴി എന്നും ഇങ്ങനെ കാണിച്ചു തരട്ടെ ❤❤❤

  • @muhammedashifali6777
    @muhammedashifali6777 9 месяцев назад +9

    "One brick at a time........." "Punishment or challenge"
    Heart touching words........ Thank you, thank you, thank you Josheph....
    ....

  • @Harikrishna-ou5gu
    @Harikrishna-ou5gu 8 месяцев назад +3

    ദൈവത്തിന്റെ ചാരന്മാർ വായിച്ചു തീർത്ത് നേരെ വന്നത് യൂട്യൂബിലേക്കാണ് ...വളരെയധികം ഇഷ്ട്ടപ്പെട്ടു ചേട്ടാ❤❤

  • @Thappsjourney
    @Thappsjourney 11 дней назад +1

    ഇന്നാണ് തങ്ങളുടെ ഈ വോയിസ്‌ ഞാൻ കേൾക്കുന്നത്... എനിക്ക് ഈ നിമിഷം എന്നോട് ആരെങ്കിലും ഇങ്ങനെ ഒന്ന് അശ്വസിപ്പിച്ചിരുന്നു എങ്കിൽ എന്നു ആഗ്രഹിച്ചു പോയ അതെ നിമിഷത്തിൽ ഞാൻ ഇത് കേട്ടപ്പോൾ... എന്തെന്നില്ലാത്ത ഒരു ഉൾ പ്രേരണ ആണ് തോന്നുന്നേ.... Thanks🙏🙏🙏
    Thanks for being with me... 🙏🙏

  • @alfiyanavas7516
    @alfiyanavas7516 9 месяцев назад +41

    പുറത്ത് പോയി പഠിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് വീട്ടുകാര് അടുത്ത് പോവാൻ പറഞ്ഞിട്ടും ദൂരേക്ക് പോയി. അവിടെ ചെന്നപ്പോ ഞാൻ കരുതിയതല്ല ഒന്നും എന്ന് എനിക്ക് മനസ്സിലായി ആളുകൾ ആയാലും എല്ലാവരും വീട്ടുകാര് ഉള്ളത് പോലെ ആകില്ല ഒന്നും ഒരു വല്ലാത്ത നാടും ആളുകളും mentally പോയി കിടക്കുന്ന time എന്ത് ചെയ്യണം എന്ന് എനിക്ക് പോലും അറിയില്ല 1st yr aytollu ini 3 and half yrs nd oru hopil pokuva ith padich irangya pnoru happy lyf aayi pokam drop out aakya enik thanneh ellaam prblvum jobum illand bhaavilu thendi thiriya so epozhum comfort zonil nikan pattylla ee സമയവും കടന്ന് പോകും that's my hope😇

    • @aleena680
      @aleena680 9 месяцев назад +6

      Ellam sheriakum, 🙌 i am also going through the same situation, but one day we will make it happen❤❤, let's hope for the best 🤜🤛

    • @ardrasyam5950
      @ardrasyam5950 9 месяцев назад +1

      🙌❤

    • @Seethavlogss
      @Seethavlogss 9 месяцев назад +1

      ❤❤

    • @anuakhil4921
      @anuakhil4921 8 месяцев назад +1

      Same avastha. Purathekk vannit 2 week🥺

    • @vismaya1205
      @vismaya1205 8 месяцев назад +3

      bro njanum ee same situationoode thanne kandannu poya oraalanu,ippozhum njan atra adjusted aayitilla, pakshe njan ippo ente dreamine patti maatrame chinikunnullu ,kure naal kazhiyum entaayalum ee kaspadinokke oru result undaakum enn njan preteekshikunnnu☺

  • @neethathomas5169
    @neethathomas5169 9 месяцев назад +6

    I am listening to this video with tears in my eyes. The resilience of human beings is beyond any miracle. We have seen it during covid , as a species. During this holy week leading to resurrection of Jesus Christ, let us all gain the strength to rise up from the ashes like a Phoenix.

  • @nivedyatk5869
    @nivedyatk5869 9 месяцев назад +20

    തകർന്ന് അടിഞ്ഞ മനസ്സും ഉടഞ്ഞ ഹൃദയവുമായി ഒരു വ്യക്തിയുടെ മുന്നിൽ കരഞ്ഞുകൊണ്ട് കഥ പറയാൻ ആഗ്രഹിച്ച എനിക്ക് താങ്കൾ എന്നും.....

  • @prajeeshkpmuscat7529
    @prajeeshkpmuscat7529 9 месяцев назад +8

    ഇങ്ങള് ബല്ലാത്ത ഒരു പഹയനാ... ട്ടോ..
    Mr.Joseph🎉❤ I "WILL"

  • @myworld-j5t
    @myworld-j5t 9 месяцев назад +5

    Joseph sir നിങ്ങളുടെ പല വാക്കുകളും ഞാൻ ഓർത്തു വെക്കാറുണ്ട്. എന്നെങ്കിലും കടന്ന് വരുന്ന സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും എവിടെയോ നിങ്ങളുടെ വാക്കുകൾ എന്നെ സഹായിൽകാറുണ്ട്. Thank you 🥹🙏🏻☺️

  • @anilamanoj3107
    @anilamanoj3107 2 месяца назад +2

    ദൈവത്തിൻ്റെ ചാരന്മാർ വായിച്ചിരുന്നു,ജോസഫ് now in may life താങ്കൾ ആണ് ദൈവം അയച്ച ആ ചാരൻ ❤

  • @augustusroy9531
    @augustusroy9531 9 месяцев назад +13

    പ്രിയപ്പെട്ട ജോസഫ് അന്നക്കുട്ടി ജോസ്. ആദ്യമേ നന്ദി. എന്റെ പേര് അഗസ്റ്റിസ് റോയ് . ഞാനൊരു ഭിന്നശേഷിക്കാരൻ ആണ് വീൽചെയറിലാണ് നടക്കുന്നത്. ഒരുപാട് നാളായിട്ടുള്ള ഒരു ആഗ്രഹമാണ്. ഒരു ഫിലിം മേക്കർ ആവണമെന്ന്. അതിനുവേണ്ടി ആദ്യമൊക്കെ ഒരുപാട് ശ്രമിക്കുമായിരുന്നു, എന്റെ ശ്രമങ്ങൾ എന്ന് പറയുന്നത് കഥകൾ എഴുതി നോക്കുമായിരുന്നു തിരക്കഥകൾ. ഞാനെന്റെ റൂമിലിരുന്ന് എഴുതുന്ന കഥകൾ ഒട്ടും കൊള്ളില്ലെന്ന് വർഷങ്ങൾക്കുശേഷം ഞാൻ മനസ്സിലാക്കി. അന്ന് ഞാൻ കഥകളൊക്കെ എഴുതിയത് വെറുതെ ആയിരുന്നു. ഇപ്പോൾ എനിക്കൊരു ഇലക്ട്രോണിക് വീൽ ചെയ്യാറുണ്ട്. ഒരു ഷോർട്ട് ഫിലിം തിരക്കഥ എഴുതി അഭിനയിക്കാനും പറ്റി ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്യാനും പറ്റി. ഇപ്പോൾ എന്റെ പ്രശ്നം എന്താണെന്ന് വച്ചാൽ. ഞാൻ താമസിച്ചിരുന്നത് ഫോർട്ട്‌ കൊച്ചിയിൽ ആയിരുന്നു അവിടെ എനിക്കിഷ്ടമായിരുന്നു എന്റെ കൂട്ടുകാരൊക്കെ അവിടെയായിരുന്നു ഇപ്പോൾ ഞാൻ തൃശ്ശൂരിൽ പടിയൂർ എന്ന ഗ്രാമത്തിലാണ് ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ ആരെയും കാണാൻ പറ്റുന്നില്ല. ആരുമില്ലേ ഇവിടെ എനിക്ക് സുഹൃത്തുക്കൾ . നല്ല ഗ്രാമമാണെങ്കിലും എനിക്ക് ഇവിടെ സെറ്റ് ആകുന്നില്ല😢 പക്ഷേ വീട്ടുകാർ ഇവിടെ വീട് വാങ്ങിയത് കൊണ്ട് എനിക്ക് വേറെ എങ്ങോട്ടും പോകാനും പറ്റില്ല

    • @mayasanaya4637
      @mayasanaya4637 9 месяцев назад +4

      Ellam ok akum brother... U will be fine...all the best🤝

    • @EvaAnnGeo
      @EvaAnnGeo 9 месяцев назад

      ശരിയാവും,ദൈവം അനുഗ്രഹിയ്ക്കട്ടെ❤❤

  • @dencysimon9132
    @dencysimon9132 7 месяцев назад +4

    താങ്കൾ പറഞ്ഞ ആ 2 സ്റ്റെപ് എടുക്കാൻ ആണ് ഏറ്റവും പ്രയാസം. നന്ദി. നല്ലൊരു മെസ്സേജ് നു.
    ഒരുപാട് struggle ചെയ്യ്തു കൊണ്ട് ഇരിക്കുമ്പോൾ ഒരു ചെറിയ കുളിർ കാറ്റു വീശിയ പോലെ.. ഇതും അതിജീവിക്കും ലേ!!! ❤

    • @togamer9383
      @togamer9383 7 месяцев назад +1

      athe jevikkum👍

  • @sanjayronkurian5155
    @sanjayronkurian5155 9 месяцев назад +10

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത്. ചേട്ടൻ്റെ ഈ വാക്കുകൾ എല്ലാവരുടെയും മനസ്സിൽ നിറഞ്ഞ് നിൽക്കും. ഒരിക്കലും മാഞ്ഞുപോവില്ല. ❤❤❤😍😍😍

  • @thedoomedone-
    @thedoomedone- 9 месяцев назад +18

    യഥാർത്ഥത്തിൽ നജീബ് പലവട്ടം ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. ബെന്യാമിൻ അത് കഥയിൽ പറയുന്നില്ലെന്നേ ഉള്ളു. ബെന്യാമിൻ തന്നെ അതിനെക്കുറിച്ചു പറയുന്നുണ്ട് പിന്നീട് . ചിലപ്പോൾ നമ്മുടെ പ്രയത്നവും കാത്തിരിപ്പും ആയിരിക്കും നമുക്ക് ലഭിക്കാൻ പോവുന്ന ആ വലിയ വിജയം. Hope നഷ്ടപ്പെടുന്നവനും Hope ഇൽ വിശ്വസിച്ചല്ലേ കഴിയൂ

  • @shahilmedia3567
    @shahilmedia3567 9 месяцев назад +5

    ഞാൻ ഈ video കാണാൻ കാരണം എനിക്ക് ജീവിതത്തിൽ പലപ്പോഴും തോന്നിയിട്ടുണ്ട് ജീവിതം മടുത്തു എന്ന് ഈ വീഡിയോയിൽ പലയിടത്തും എനിക്ക് രോമാഞ്ചം അനുഭവപെട്ടു ഈ video enne inspire ചെയ്തു thank you joppa ❤😊

  • @sheenabaiju
    @sheenabaiju 8 месяцев назад +1

    നന്ദി ജോസഫ് ❤️❤️❤️❤️വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എന്റെ കണ്ണുകളിൽ നിറയുന്നഈ കണ്ണ് നീർ കഴിഞ്ഞു പോയ.. അല്ലെങ്കിൽ നടന്നു കൊണ്ടിരിക്കുന്ന കയ്പ് ഒഴിഞ്ഞു പോയി പ്രതീക്ഷ ആകുന്നതാകാം. ഒരു പക്ഷേ ഈ feelings ന് ആയുസ്സ് ഇല്ലെങ്കിൽ കൂടി ഇതെന്നെ എവിടെയൊക്കെയോ തൊട്ടു... ❤️❤️💞💞💞.. God bless u dear ❤️🙏

  • @shainidas3486
    @shainidas3486 9 месяцев назад +144

    ജോബേട്ടാ ഞാൻ ജോബേട്ടന്റെ കടുത്ത ഒരു ആരാധികയാണ്...എൻറെ ഒരു പ്രിയപ്പെട്ട കൂട്ടുകാരൻ റെക്കമെന്റ് ചെയ്തതാണ് ജോപ്പേട്ടന്റെ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകം വായിക്കാൻ വേണ്ടി. ഞാൻ പഠിച്ചതെല്ലാം കണ്ണട ലാംഗ്വേജ് ആയിരുന്നു. കംപ്ലീറ്റ് എക്സാമിന് വേണ്ടി മലയാളം പഠിച്ചു തുടങ്ങിയ സമയത്ത് ആയിരുന്നു ഞാൻ ജോപ്പേട്ടന്റെ ദൈവത്തിൻറെ ചരമ എന്ന പുസ്തകം വായിക്കുന്നത്. ജോബേട്ടന്റെ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകം വായിച്ചതിനുശേഷം ആണ്ജോബേട്ടന്റെ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകം വായിച്ചതിനു ശേഷമാണ് എനിക്ക് മലയാളം വായനയോട് ഒരു പ്രത്യേക താൽപര്യം തോന്നി തുടങ്ങിയത്. ഇനിയും ഒരുപാട് പുസ്തകം വായിക്കണം എന്നൊരു പ്രചോദനമായിരുന്നു എനിക്ക് ലഭിച്ചത്. ഞാൻ ഇൻസ്റ്റാഗ്രാമിലെ ഒരുപാട് മെസ്സേജ് അയച്ചായിരുന്നു ഇപ്പോഴുമയക്കുന്നുണ്ട് എന്നെങ്കിലും ജോപ്പേട്ടൻ എനിക്ക് റിപ്ലൈ തരുന്നു അറിയുന്ന ഒരു പ്രതീക്ഷയിൽ...

    • @nabeelm8849
      @nabeelm8849 9 месяцев назад +10

      It's a challange മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കിട്ടട്ടെ ✨

    • @NisarMagicsign
      @NisarMagicsign 9 месяцев назад +7

      Jobettan alla jose 😅

    • @ShifinDizooza
      @ShifinDizooza 9 месяцев назад +1

      ​@@NisarMagicsignEllam onnu thenne 😂

    • @abijantm2028
      @abijantm2028 9 месяцев назад +2

      ദൈവത്തിന്റെ ചാരന്മാർ 👍

    • @dalysaviour6971
      @dalysaviour6971 9 месяцев назад

      ഒന്നല്ല... 😊
      ​@@ShifinDizooza

  • @neethusajesh-iu7tk
    @neethusajesh-iu7tk 9 месяцев назад +2

    പ്രിയപ്പെട്ട ജോപ്പൻ.... താങ്കളുടെ വാക്കുകളാൽ കടന്നു വന്ന ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ... ഇന്നും തുടരുന്നു... എന്റെ ജീവിതത്തിലെ ദൈവത്തിന്റെ ചാരൻമാരിൽ ഒരാൾ താങ്കൾ ആണെന്ന് നിസ്സംശയം പറയാം ❤

  • @Anagha___Valsalan
    @Anagha___Valsalan 9 месяцев назад +14

    സന്തോഷങ്ങൾക്ക് മാത്രമല്ലല്ലോ.... സങ്കടങ്ങൾക്കു അവസാനമുണ്ട്.❤

  • @jobinijose5810
    @jobinijose5810 9 месяцев назад +93

    അതെ മടുപ്പിന്റെ ഒരു stage il ആണ് ഇപ്പൊ but ജോപ്പന്റെ വാക്കുകൾ, എനിക്ക് വേണ്ടി ആരോ ജോപ്പനെ കൊണ്ട് പറയിപ്പിച്ചത് പോലെയുണ്ട് thanks ❤🫂

    • @nesmalam7209
      @nesmalam7209 9 месяцев назад +1

      Help others thereby help yourself...

    • @Thasleemathachu-q4y
      @Thasleemathachu-q4y 7 месяцев назад +1

      Chilappol joppan daivathinte charanayirikkaaamm.... 😌❤️

  • @sunilbabuk7602
    @sunilbabuk7602 9 месяцев назад +3

    നിങ്ങൾ suggest ചെയ്ത എല്ലാ പുസ്തകങ്ങളും(നിങ്ങൾ എഴുതിയ പുസ്തകം അടക്കം )ഞാൻ വായിച്ചതാണ് എല്ലാം ഒന്നിനൊന്നു മെച്ചം. ഇനിയും നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു 🙌🏻🙌🏻🙌🏻

  • @mablevincentkj9271
    @mablevincentkj9271 8 месяцев назад

    ഒരുlപാട് സ്നേഹം.. ഒത്തിരി നpന്ദി... ഈ വാക്കുകൾ ആശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ട്.. താങ്കളെ കേൾക്കുന്നത് ഒരു relief ആണ്..

  • @chackoanuja1149
    @chackoanuja1149 9 месяцев назад +4

    Great Joseph. Touching talk. God bless you

  • @mychatterbox964
    @mychatterbox964 3 месяца назад +5

    എന്റെ ജീവിതത്തിൽ ഒറ്റ ഇരുപ്പിൽ തീർത്ത ഏക പുസ്തകം തങ്ങളുടെതാണ് ജോപ്പാ ❤

  • @shalinikrishnan9817
    @shalinikrishnan9817 9 месяцев назад +3

    Sheryan oru duranthamayi kanumbo namuk sankadapedane neram kanu. Athoru challenge ayi eteduthal urappayum nammal athine overcome cheythirikkum. Kure kalathinu sesham veendum oru video. Thanks bro. God bless u

  • @gopalakrishnan8353
    @gopalakrishnan8353 8 месяцев назад +1

    നൂറു ബയണക്കളെക്കാൾ ശക്തമാണ് ഒരു വാക് ജീവിതം വഴി മാറ്റുന്ന ഒരു വാക് നന്ദി, സ്നേഹം ❤❤❤

  • @athiraa2491
    @athiraa2491 9 месяцев назад +7

    Jeevithathil chila alukal eppozhum happy anallo daivathin avarodu kooduthal ishtamullathondano😮

  • @anithaprakash3000
    @anithaprakash3000 6 месяцев назад +1

    Enik othiri eshtama ella thouts.ente jeevithavum othiri kashtapettatha.epol makkalkkum job ayi.epol happy ayi jevikunu.enik othiri eshtama .joseph anakkuty .

  • @Joy-gw2gy
    @Joy-gw2gy 8 месяцев назад +3

    Never give up.. ഇനി മരണം വന്നു പുൽകിയാലും.... ഒരിക്കലും ഒരിഞ്ച് പുറകിലേക്കില്ല..... നന്ദി... യൂണിവേഴ്സ്... ഈ 50 വരെ നടത്തിയതിന്... സഹായിച്ചതിന്.... ആരോഗ്യത്തോടെ നയിച്ചതിന്.. നന്ദി, നന്ദി, നന്ദി 🙏🏼

  • @akshayasasindran
    @akshayasasindran 9 месяцев назад +5

    നന്ദിയുണ്ട് മാഷേ... ഈ വീഡിയോ സമ്മാനിച്ചതിന് ♥️

  • @Renukak392
    @Renukak392 8 месяцев назад

    orupadu motivational vedios kanan idayundaytind palapozhum . ullil padhinj kedakkumnath athyamaytanu ith enta life il velya oru mattathin karanam ayathanu ningalodokke enhane nanni paranjaa theerum inganee oru pad kalam nalla nalla varthamanangal parayan kazhiyatte Thank you mr Joseph

  • @shaskrkd8799
    @shaskrkd8799 9 месяцев назад +4

    ഇടശ്ശേരിയുടെ കവിത പോലെ
    "ഇടക്ക് കണ്ണീർ ഉപ്പ്.....ബാക്കി ads കൊണ്ടുപോയി.ഹും തീർത്തും യാദൃച്ഛികം.😅😂😂

  • @jinil_joseph
    @jinil_joseph 9 месяцев назад +2

    ജോസഫ് ബ്രോ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നിങ്ങളുടെ വാക്കുകൾ, പോസ്റ്റുകൾ, വീഡിയോകൾ ഒരുപാട് സഹായിച്ചിട്ടുണ്ട്, സന്തോഷിപ്പിച്ചിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്. എന്നെങ്കിലും നേരിൽ ഒന്ന് കാണാൻ അവസരം വന്നാൽ ഒന്ന് കെട്ടിപിടിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്😍🥰
    ഒരുപാട് ഒരുപാട് ഇഷ്ടം ആണ് താങ്കളെ✨✨✨

  • @malavikadileep8381
    @malavikadileep8381 9 месяцев назад +3

    May be the best thing i got today in my phone is the notification of this video, Thankyou joseph ❤

  • @Virgo_6990
    @Virgo_6990 9 месяцев назад +1

    Valathe oru mood valathe oru vishamam angne ula divasangalil anu njn thankalude videos tappi erangune … so i consider u as my special friend ❤

  • @rainbowdreams
    @rainbowdreams 9 месяцев назад +5

    You add one 1% more of hope in my mind❤ Thanks 😊

  • @_.crafterina
    @_.crafterina 9 месяцев назад +2

    Oru 10 min mumb vare enth cheyyanam engane mumbott pokum enn aalojich irikukayayrnu, unexpected aayitaan video kandath oru paad nanniyund. Definitely your words have some magic in it💯❤️

  • @vedamithra9491
    @vedamithra9491 9 месяцев назад +3

    Can you please do a video on all your book collections? eagerly waiting.....

  • @sivadevsiva3887
    @sivadevsiva3887 7 месяцев назад

    Wow nice
    Joseph sir amazing.
    Kurachu kalathekku mathramalla life long koode kondu nadakkenda vakkukal.
    Edaserryude aha varikal kettappol Kannukal eerananiju.
    "Jeevithamakunna dheerkka yathrayile indhanamnenikku
    Angayude vakkukal,kandethalukal,veekshanagal നന്ദി

  • @Layover-r
    @Layover-r 5 месяцев назад +12

    ചേട്ടാ... ഈ video ഇറങ്ങിയിട്ട് 3 മാസം ആയി നിങ്ങൾ ഇത് വായിക്കുമോ എന്നുപോലും എനിക്ക് ഉറപ്പില്ല പക്ഷേ ഇന്ന് ഈ video എനിക്ക് തന്നത് എന്റെ ലൈഫ് തന്നെ ആണെന്ന് തോന്നുന്നു🙏ഒരു നിമിഷം എങ്കിൽ ഒരു നിമിഷം എന്നെകൊണ്ട് ഒന്നുകൂടെ ചിന്തിപ്പിക്കാൻ നിങ്ങളുടെ വാക്കുകൾക്ക് കഴിഞ്ഞു

  • @shemiirshad4535
    @shemiirshad4535 8 месяцев назад

    oru clock nte soochi enganeyano pravarthikkunnath ath pole jeevitham munnott kond pokuva .orikkalum 2nd soochi nilkkunnilla oodikonde irikkum .Nammal struggle okke matti mind ne fresh aakki kond poyal nmk kittum aa oru neerpatha kittuka thanne cheyyum .sangadangal aazhnnu poya oro manushyante aa chiriyil und yadhanayide dhukkam .So run the people for lyf .The lyf is better than best for walk .Happy lyf keep going .Iam studing in B.A Arabic 2nd yr From Alpy .I was supportted to speech chetta .And inspired Me .Iam recovering situvations also .Tnx God and Tnx chetta .God bless you .❤❤❤

  • @shamnadkt8052
    @shamnadkt8052 9 месяцев назад +4

    എ ആർ റഹ്മാൻ: "പ്രവാചകന്മാർ ആയാലും ഏത്‌ മതത്തിൽ ആയാലും പരീക്ഷണങ്ങൾ കൂടുതൽ ഉണ്ടാവുന്നത്‌ ഏറ്റവും നല്ല മനുഷ്യർക്കായിരിക്കും"
    പ്രിഥ്വിരാജ്‌: "ഞാൻ ബ്ലെസ്സിയുമായി സംസാരിച്ചപ്പോൾ ചോദിച്ച ഒരു പ്രധാനകാര്യം ഇതായിരുന്നു. എന്തുകൊണ്ടാണു നജീബ്‌ ഇത്രയൊക്കെ പ്രതിസന്ധി ഉണ്ടായിട്ടും ആത്മഹത്യ ചെയ്യാതിരുന്നത്‌?"
    എ ആർ റഹ്മാൻ: "അതിനൊരു കാരണമുണ്ട്‌. ഇസ്‌ലാമിൽ ഒരു വിശ്വാസമുണ്ട്‌. ആത്മഹത്യ ഹറാം ആണു. അന്നുവരെ ചെയ്ത എല്ലാ നന്മകളെയും പ്രാർത്ഥനകളെയും ആത്‌മഹത്യ ഇല്ലാതാക്കും!"

  • @soumyakalyani8112
    @soumyakalyani8112 9 месяцев назад +2

    Paranjath correct aanu... Njn alochikkarund kure yrs kazhiyumbo nammude success point il ninnukond satisfactionodukoodi nammude story mattullavarod parayunnath..

  • @sunitharajeshkr1772
    @sunitharajeshkr1772 9 месяцев назад +3

    ചില നല്ല വാക്കുകളുടെ രൂപത്തിൽ വീണ്ടും ജോസഫ്.... Thanks dear bro❤️❤️❤️❤️

  • @nishinishad76
    @nishinishad76 8 месяцев назад +1

    It was very grateful message and story for my life and surely we will be back on better than before ,God grace ❤

  • @domittillamary1995
    @domittillamary1995 9 месяцев назад +5

    ജീവിതം മടുത്ത അവസ്ഥയിൽ ആണ് ഞാനും. പക്ഷെ ഇത് പോലെ ചില ജീവിതങ്ങൾ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. ഒരു വെട്ടം എന്നെങ്കിലും തെളിയാതെ ഇരിക്കില്ല!

  • @Ammu18322
    @Ammu18322 8 месяцев назад +1

    Thank u veryyyyÿ much....ee inspiration njan ente lifel orikkalum marakkillaaa...ningaleyum...thank uuu

  • @kiranrs6831
    @kiranrs6831 Месяц назад +5

    മടുത്തു, ശരിക്കും മടുത്തു. 32 വയസ്സായി, psc നോക്കി പക്ഷേ ഒന്നും ശരിയാകുന്നില്ല, വീട്ടിൽ നിന്നും കുറ്റപ്പെടുത്തലുകൾ, ഒന്നും ശരിയാകില്ല

    • @Irisvalentine5007
      @Irisvalentine5007 7 дней назад

      Vishamikkanda ellam sheri akum. Hope vidaathe... Viswasikku.

  • @s4ad721
    @s4ad721 6 месяцев назад

    Kandathil vech etavum manoharamaya videokalil ettavm nalla manasine ashosipikunne oru video❤👍last words:nice talking to you ❤️u tooooooo❤

  • @sruthism1828
    @sruthism1828 5 месяцев назад +3

    CA inter exam fail aayi vishamichanu njan ee vedio kandath. Kurach better aayitt und❤

  • @joyaldominic7663
    @joyaldominic7663 9 месяцев назад +1

    നന്ദി ജോസഫ്...... ഈ ഒരു ടോക്ക് ഇന്നെനിക്കൊരു ശക്തി ആയതിനു 🙏

  • @beenakoshy5585
    @beenakoshy5585 9 месяцев назад +5

    I watch majority of your videos
    ഹേ മനുഷ്യാ.....നിങ്ങൾ ആരാണ്....
    കുറെ വർഷങ്ങളായി ഞാൻ കടന്നു പോകുന്നത് പ്രയാസങ്ങളിലൂടെയും നിരാശയിലൂടെയും ആണ്.....
    പ്രചോദനം നൽകുന്നത് ആയിട്ടുള്ള ഒരുപാട് വീഡിയോസ് ഞാൻ കാണാറുണ്ട്.....
    Move forward cheyyunnumund...
    പക്ഷേ ഇന്ന് എല്ലാതലത്തിലും നിങ്ങൾ എന്റെ മനസ്സിനെ ജയിച്ചു കഴിഞ്ഞു....
    Focus on one step....
    Don't think about the result
    Thanks.... Thanks a lot🙏🙏🙏🥺🥺🥺
    Really.... Really..... God bless you, your parents..... Joseph 🙏🙏🙏🙏

    • @lintopthomas7610
      @lintopthomas7610 9 месяцев назад

      A Prophet....in islam...,.A saint in Christians..., An Enlightend one in Hindus.....

  • @muhammedanshidpt9889
    @muhammedanshidpt9889 7 месяцев назад

    I used to watch your videos when I was going to sleep every single night 🌙
    But today sow your video unexpectedly it's very mean to me.
    And you are so great to me Sincerely from my haurt
    Thank u for the spirit and speech

  • @nimithomas8915
    @nimithomas8915 4 месяца назад

    Dear Joseph
    I always wish a son like u.How lucky your mother is.I m also lucky to have two daughters like you.I can't explain your motivation. God bless you abundantly

  • @beenapeter8887
    @beenapeter8887 8 месяцев назад

    Thank you my little brother. I am watching at the right time. We're passing through the worst time due to my ailment. But ,we look forward and expect better time with a ray of hope within the hopelessness

  • @snehasajeev3745
    @snehasajeev3745 15 дней назад

    oro comment vayikumbozhum manassilakan pattunnunde ororutharudeem vishamangal.....brotherinde vaakkukal ororutharilum naaleyenna pratheekshayude oru velicham pakaran kazhiyunnundu.....your grate..... god blessé you.....bro...👍

  • @sherlyjaison7617
    @sherlyjaison7617 6 месяцев назад

    Big salute for you it touched my heart. Your words gave me so much hope, courage. Thank you. May God bless you.

  • @vimalkv6435
    @vimalkv6435 5 месяцев назад

    പ്രിയ കൂട്ടുകാരാ …
    കുറെ വൈകിയാണ് കയ്യിൽ കിട്ടിയത് കുറച്ചുകൂടെ നേരത്തെ ആയിരുന്നെങ്കിൽ കുറച്ച് അധികം പേരെ സ്നേഹിക്കാനും മനസ്സിലാക്കാനും കഴിയുമായിരുന്നെന്ന് തോന്നി. ദൈവത്തിന്റെ ചാരന്മാർ ❤️

  • @edwinpanto
    @edwinpanto 3 месяца назад +1

    എന്തോരം പ്രശ്നങ്ങൾ ഉണ്ടായിട്ടും ജീവിതം മടിക്കുന്നില്ല ഇല്ല എന്നതാണ് എൻറെ പ്രശനം❤❤❤❤

  • @simisiminazar3819
    @simisiminazar3819 3 месяца назад

    🥺❤🙏. ഈ വാക്കുകൾക്ക് ഒരായിരം നന്ദി പറയുകയാണ്. 🙏🙏🙏❤️❤️❤️

  • @Charlies_ARK
    @Charlies_ARK 3 месяца назад +2

    ജീവിതം മടുത്തു ആത്മഹത്യ ചെയ്താലോ എന്നാലോചിച്ചു ഓണത്തിന്റെ തലേ ദിവസം ഈ വീഡിയോ കാണുന്ന ഞാൻ 😔😔😔

  • @RenaFathima-n4f
    @RenaFathima-n4f 3 месяца назад +1

    Joopppaaaa orupaad orupaaad orupaad nanni und . depressionil ethiya ente lyfne kurachengilum confdnc thannath chettanan thank uhhhh ❤

  • @AmmusCookBook
    @AmmusCookBook Месяц назад

    Duranthangal allengil sangadangal allengil failures ellam nmml cheytha thettinte result avanam ennundo ??

  • @sreelakshmisreekutti2648
    @sreelakshmisreekutti2648 9 месяцев назад

    Serrikkum maravichu poya manasayi nikkayirunnu njan. Varunnidathu vechu kaanam ennu vicharichirunnappol aanu e video kandath. Enthinu vishamichirikyanm vijayikyan vendi lifeil santhosham kandethan vendi ini jeevikyanam. Thanks chetta 😊

  • @KIDALMCHUNKS
    @KIDALMCHUNKS 9 месяцев назад +1

    Ningalude vaakukal eppozhum oru inspirationanu.

  • @zeenathsawad994
    @zeenathsawad994 9 месяцев назад +1

    Happened to watch this video at right time... Thank you for your valuable words...❤

  • @shaaluuzvlogs
    @shaaluuzvlogs 9 месяцев назад

    Thank you for giving your words...... I know,There is no need for the word giving in this word...but it belongs to you...and to God who spoke through you.❤

  • @NivedyaRajeev-xg4hr
    @NivedyaRajeev-xg4hr 5 месяцев назад +2

    A man with magic in his words..🥺❤️‍🩹

  • @nivedhyakoyon5333
    @nivedhyakoyon5333 9 месяцев назад +1

    Thanks joppa✨❤️ഇങ്ങനെ ശെരിയായ സമയത്ത് വരുന്നതിനു 💯

  • @anishak.s7281
    @anishak.s7281 9 месяцев назад +2

    This video uploaded at right time for me..thank you

  • @Megz_richooos
    @Megz_richooos 3 месяца назад

    Thank you bro❤🫂... Njan e video kanunath njan job poguna time vandiyil vachan ente kannukal nirayunadayirunu vandi odikubol . Njan cheyithu poya oru thettunte peril enik sangadam sahikan pattunila njan karanm mattulavar vedhanichu marikano jeevikano ennu ariyathe thottu poya oru sahacharyathilan njan e video kanunath now I'm okay thank you so much munbottu pogan ulla cheriya oru velichaman enik thannath ❤

  • @sajilaa7611
    @sajilaa7611 2 месяца назад +1

    Njan ee vedio 2mathe thavana yan kanunnad. 2mathe thavana kettapoyan enik ee vedio yude vila manasilayath. Karanam najan ende worst time l aan eth kanunnath. Thank you...

  • @preethakj
    @preethakj 9 месяцев назад +1

    Your words are always inspiring..
    Thanks❤

  • @amalshaji5096
    @amalshaji5096 8 месяцев назад

    I believe what you benefit from ur talk is mostly the Gratitude and tear of hope than that of smiles, love or anything 🩷..

  • @akhilv3226
    @akhilv3226 9 месяцев назад +1

    Thank youuu മനസ്സിന് ഒരു പോസിറ്റീവ് energy തന്നതിന്❤

  • @AthulVS-xu3ps
    @AthulVS-xu3ps 6 месяцев назад +1

    ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ-
    തെന്തിനു ജീവിതപലഹാരം! 🙂❤

  • @remadevirema6645
    @remadevirema6645 8 месяцев назад

    Amazing spiritual words sir God bless you

  • @poojasnair4078
    @poojasnair4078 9 месяцев назад +1

    Every video you make is for me ❤. All the time
    Thank you ❤

  • @WaterLilliezz
    @WaterLilliezz 9 месяцев назад +2

    Thankz for these .... feelings ❤

  • @lit_notes3288
    @lit_notes3288 9 месяцев назад +2

    Thank uuhh..... എനിക്കറിയാം ഈ വാക്കുകൾ മതിയാവില്ലെന്ന്....😊❤

  • @sadiqalikoombara1522
    @sadiqalikoombara1522 3 месяца назад +2

    കാണുന്ന സമയം 🥰വല്ലാത്തൊരു സമയം