Sir...Thank u sir... ജീവിതത്തിൽ തളർന്നു പോകുമ്പോൾ എല്ലാം ഞാൻ ഈ ചാനൽ തുറന്നു കൊണ്ടാണ് മനോധൈര്യം വീണ്ടെടുക്കുന്നത്... ഈ video എനിക്ക് വേണ്ടി ചെയ്തത് പോലെ തോന്നി... Life il കുറേ struggle ചെയ്തിട്ടുണ്ട് sir....Childhood aanengil parents working ആയതിനാൽ grandparents aanu എന്നെ നോക്കിയത്...Pakshe അതിൽ എനിക്ക് വലിയ വിഷമം ഇല്ല... അതുകൊണ്ട് ഞൻ independent ആയി..അവർ എനിക്ക് എപ്പോളും നല്ല supporting parents aanu...Life nte oroo stage lum ഓരോ പണി kittikondirunnu... ഒരാൾ വലിയ രീതിയിൽ പറ്റിച്ചു... അതിൽ നിന്നും recover aayi...Nalla oru life partner kitty..But narssistic mother in law ജീവിതം നരകമാകുന്നു..വീട് മാറാൻ പറ്റാത്ത സാഹചര്യമാണ്...Ipo ജോലി ഇല്ലാത്തത് കൊണ്ടുള്ള പ്രയാസങ്ങള്...ചെറിയ കുഞ്ഞിനെയും വച്ച് psc പഠിക്കുന്നു.. ഒരു പാട് responsibilities nu ഇടയിൽ കഷ്ടപ്പെട്ട് പഠിക്കുന്നു... ജോലി വാങ്ങി എങ്ങനെയെങ്കിലും രക്ഷപ്പെടണം... ഈ വീഡിയോ കേട്ട് ഒരുപാട് കരഞ്ഞു...ഇത് വരെ കാണാത്ത ശബ്ദമായി വന്നു ഇരുട്ടിൽ വഴികാട്ടി തരുന്ന ഈ സഹോദരന് ഒരുപാട് നന്ദി.. നിങ്ങൾ ചെയ്യുന്നത് അത്രയും വലിയ കാര്യമാണ്...Thank u sir❤
Same situation aayirunnu enikku. Njan continues aayi prarthichu. Last husband veedu maaran sammathichu. Mother in law ye ottum mind cheyyathe swantham life nokku. its difficult but try to concentrate in ur baby, studies etc n enjoy it.
ഈ ശബ്ദം കേട്ടാൽ മതി കൂടെ ഒരു ശക്തി ഉണ്ട് ഒന്നും അവസാനിച്ചിട്ടില്ല... എന്റെ സുഹൃത്.... നന്മയ്ക്കായി എന്നും പ്രാർത്ഥിക്കും... അതുപോലെ കൈവിടരുത് ഞങ്ങളെ.... ഒന്നും പ്രതീക്ഷിക്കാതെ ഉള്ള ഈ support 🔥❤️❤️❤️❤️❤️🫂🫂🫂
ഞാൻ ഒരുപാട് കരഞ്ഞു. എന്റെ innerchild നെ കണ്ടപ്പോൾ. എന്തെന്നില്ലാത്ത ഒരു സ്നേഹം എനിക്ക് തോന്നി. അറിവില്ലാത്ത ആ പ്രായത്തിൽ എന്റെ കുഞ്ഞ് എത്ര സഹിച്ചു. ആരോടും സങ്കടം പറയാൻ കഴിയാതെ. പറഞ്ഞിട്ടും പ്രയോജനമില്ലാതെ എത്ര വർഷങ്ങൾ. ഞാൻ ചേർത്തുപിടിച്ചു വാക്ക് കൊടുത്തിട്ടുണ്ട്. നമ്മൾ ആഗ്രഹിച്ച life നമ്മൾ ജീവിച്ചിരിക്കും. ഒന്നിച്ചു 👍💪
മനുഷ്യ മനസ്സിൽ മൂല്യമുള്ള ചിന്തകൾ നിറയ്ക്കാനും നന്മ നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കാനും സാധിക്കുന്ന ഇത്തരത്തിലുള്ള മെസ്സേജ് നൽകുന്ന താങ്കൾ മഹത്തായ കാര്യമാണ് ചെയ്യുന്നത്. ഈ വീഡിയോ കാണുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤
Thank you universe🙏🏼thank you brother🙏🏼🙏🏼🙏🏼എനിക്ക് താങ്കളെ കണ്ട് ആ പാദങ്ങളിൽ ഒന്ന് തൊട്ട് വണങ്ങണം 🙏🏼🙏🏼🙏🏼സത്യം ഇപ്പോഴും കണ്ണുകൾ നിറയുന്നു, ആരും സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിക്കാൻ ഇല്ലാത്തൊരു പത്ത് വയസ്സ് കാരി അനുഭവിച്ച ഒറ്റപ്പെടൽ ഇപ്പോഴും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു 😭അതിന് അല്പം ഒരു ആശ്വാസം വന്നത് പോലെ 🙏🏼നന്ദി സഹോദരാ 🙏🏼🙏🏼🙏🏼
സർ മാനസിക ചികിത്സാ ശാഖ പാവപ്പെട്ട മനുഷ്യരെ സാമ്പത്തിക മായി ചൂഷണം ചെയ്യുന്ന കച്ചവടം ആയി മാറിയിരിക്കുന്ന ഈ കാലത്ത് താങ്കളെ പോലുള്ളവരുടെ ഇത്തരം ഉപകാരപ്രതമായ വീഡിയോ കൾ ചെയ്തു തന്നത് അഭിനന്ദനാർഹം 🙏🙏ഒരുപാട് നന്ദി ❤❤🙏
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഇങ്ങനെ ഒരാളുടെ സാമിപ്യം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ലക്ഷ്യത്തിന് വേണ്ടി തുനിഞ്ഞിറങ്ങുമ്പോഴും മനസ്സിനെ പിന്നോട്ട് വലിക്കുന്ന വ്യക്തികളും സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. എല്ലാറ്റിനും ഉള്ള ഒരു ഉത്തരമായിരുന്നു എനിക്ക് ഇന്നത്തെ video. എനിക്ക് വേണ്ടി ഇങ്ങനെ ഒരു video ചെയ്യാൻ സുഹൃത്തിനെ പ്രാപ്തനാക്കിയ പ്രപഞ്ചത്തിന് നന്ദി. സ്വയം ആശംസകൾ നേരുന്നതോടൊപ്പം സുഹൃത്തേ താങ്കൾക്കും ആശംസകൾ.❤❤❤
Super Brother. നിങ്ങൾ ആരെന്നു എനിക്കറിയില്ല . ഒന്നെനിക്കറിയാം, You are a divine, pure and powerful soul. Thank you so much. I did this with your voice. And I experienced wonderfully everything. In real I met my childhood Me, talked, cried, hugged, consoled her and we together planned to do great things. Once again Thank you so much and stay blessed dear Brother.
എന്താ പറയേണ്ടതെന്ന് അറിയില്ല. ഒരുപാട് relaxed ആയി. കണ്ണ് നിറഞ്ഞാണ് തുറന്നത്. ചെറിയ കുട്ടിയെ മാത്രമല്ല ഇതുവരെയുള്ള എന്നെ എനിക്ക് കാണണം. ആശ്വസിപ്പിക്കണ൦,ആത്മവിശ്വാസം പകരണ൦. Video പെട്ടന്ന് തീ൪ന്നു പോയതു പോലെ തോന്നി. Thank you so much friend❤
സർ, വളരെ നല്ല വീഡിയോ നന്ദി. Ocd, anxiety, day dreaming, overthinking എന്നിവക്ക് inner child healing നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്. ഇത് എന്റെ അലച്ചിലിന് പരിഹാരം ആകട്ടെ, നന്ദി
Thank you so much sir... This means a lot to me... Im the scapegoat child of a malignant narc mother, sis golden child since birth, father being my coparent too suffered a lot and passed away 2 yrs back, got marriedt to a narc family, betrayal trauma... It continues... I was literally weeping sir... Couldnt talk to my inner child because of the emotional flooding.... Wating for more videos sir
Don't worry dear, slowly slowly everything will pass away, there are lot of people who have childhood trauma, not only in Kerala but every nation also.
സർ നിങ്ങൾ പറയുന്ന കാര്യങ്ങൾ വളരെ മൂല്യവത്തായ കാര്യമാണ് മറ്റുള്ളവർക്ക് നന്മ വരട്ടെ എന്ന ആഗ്രഹം കൊണ്ടാണ് ഇത് എന്നറിയാം ദൈവത്തിന്റെ ഭാഗത്തു നിന്ന് സാറിന് എല്ലാ വിധ നന്മകളും അനുഗ്രഹവും ഉണ്ടാവട്ടെ ❤️❤️❤️എനിക്ക് വളരെ ഇഷ്ടമാണ് സാറിന്റെ presents 😍😍😍😍😍
That was a life changing meeting with my younger self.. All I could tell her was thank you for being so strong and pure hearted And sorry for not taking care and not supporting her enough.. Sending u friend a warm hug from another party of the world..❤❤❤
Tnx a lot my friend Love u soooo much Orupaad orupaaad tnx കുറചചുനാളുകളായി മനസ്സ് അസ്വസ്ഥമായി കൊണ്ടിരിക്കുകയായിരുന്നു, കഴിഞ്ഞ പല ഓർമകളും വല്ലാതെ murippeduthikondirikkunnu... ഇപ്പൊ ഇതാ solution ഉമാ യി വന്നിരിക്കുന്നു Counslng ന് പോയാലോ വരെ ചിന്തിച്ചു,സർ പറഞ്ഞപോലെ ക്യാഷ് പെബ്ലം ആയൊണ്ട് വേണ്ടെന്ന് വെച്ചു പകുതി വരെ കേട്ട്, ഇനി kidakkumbo കേൾക്കണം എനിക്കൊരു മോജനം വേണം ഒന്നും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയിൽ എത്തി നിൽക്കാണ് ഞാൻ, ഇത് type ചെയ്യുമ്പോഴും എൻ്റെ കണ്ണുകൾ നിറയുകയാണ്. Tnx tnx tnx
Sir... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. കുറച്ചു ദിവസങ്ങളായി njan ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്... Pastil നടന്ന ഒരു incident.. അത് എങ്ങനെ maykkamenn.. ഇപ്പൊ njan ഇത് type ചെയ്യുമ്പോ njan ഹാപ്പി ആണ്... അത് എനിക്ക് ഓർമിച്ചെടുക്കുമ്പോൾ യാതൊരു വിധ ഇമോഷൻസും വരുന്നില്ല.. Full relaxed and happy..... Thank you so much sir..... Thank you for helping me to become my inner child's best friend... We both are happy now😀
Thank you sir. Thank you very much 🙏🙏 ഞാൻ തേടിക്കൊണ്ടിരുന്ന വീഡിയോ ' സാറിൻ്റെ ശബ്ദം കൊണ്ടുതന്നെ വളരെ Relax ആയി. വളരെ നല്ല രീതിയിൽ വളരെ വ്യക്തമായി മറ്റൊരു ലോകത്തേക്ക് എത്തിച്ച സാറിന് ഒരുപാട് നന്ദി
എന്റെ ജീവിതത്തിൽ വളരെ ഒറ്റപെട്ട കാലം 6th മുതൽ 10th വരെ പഠിക്കുന്ന വരെ ഉണ്ടായിരുന്നു. എത്രയെന്നു വെച്ചാൽ, വളരെ smart ആയിരുന്ന ഞാൻ ഒട്ടും പ്രതികരണ ശേഷിയില്ലാത്തവനായി മാറി. പേരെന്റ്സ്നോട് ചെറുപ്പത്തിലേ പറഞ്ഞെങ്കിലും, അവർ അത് ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഞാൻ പൊരുതി. എന്റെ വർഷങ്ങൾ നഷ്ട്ടപെട്ടെങ്കിലും, ഇന്ന് അത് എന്നെ ശക്തനാക്കി. എനിക്ക് ഇനി പ്രതികാരം വീട്ടാനുള്ളത് നഷ്ടപ്പെട്ടുപോയ സമയത്തോടു മാത്രമാണ്. അവിടെ ഞാൻ വിജയിക്കുക തന്നെ ചെയ്യും insha allah. Tip: focus on the process, not the goal, nevermind the past, plan it and look next.🦾
Thanku sir. ഇത്രനാളും വലിയ കാര്യങ്ങളാണെന്ന് കരുതി ടെൻഷനടിച്ചുനടന്ന വിഷയങ്ങളൊന്നും ശെരിക്കും എന്റെ ഉള്ളിൽ പതിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല.. എന്നിട്ടും സ്വയം വേദനപ്പെട്ടു നല്ല കുറെ ദിവസങ്ങൾ കളഞ്ഞു..
Thank u soooo much sir❤❤❤ This is the first time I am commenting on RUclips. You have helped me to heal. I am in a very bad state of mind. Your videos are really helpful.May God bless u❤❤❤❤
Thanku so much sir.. 🙏🏼🙏🏼 എന്റെ ഭൂതകാലത്തിലെ എന്നെ കണ്ടപ്പോ കണ്ണുകൾ നിറഞ്ഞൊഴുകി... ഒരുപാട് ധൈര്യം കൊടുത്തു... അന്നത്തെ എല്ലാ വിഷമങ്ങൾക്കും ഇന്നാണ് ഒരു solution കിട്ടിയത്... Sir ne ദൈവം അനുഗ്രഹിക്കട്ടെ...🙏🏼 ❤️❤️
Dear frnd, meditation ചെയ്തു . ഒരു വല്ലാത്ത അനുഭവം ആയിരുന്നു. എത്ര നന്നായി ആണ് നമുക്ക് നമ്മളെ ആശ്വാസപ്പിക്കാൻ, ചേർത്തുപിടിക്കാൻ സാധിക്കുന്നത്. I cried alot and really feel good. എന്റെ ഈ അജ്ഞാത സുഹൃത്തിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ. എല്ലാ നന്മകളും ഉണ്ടാവട്ടെ. ഒരു സംശയം ഇത് daily practice ചെയ്യമല്ലോ അല്ലേ?
Thanks a lot... literally i was crying loudly when i saw my inner child standing helplessly.when i sit to meditate I didn't even think i would cry like this,could not control myself after mesitation i felt so relaxed soothed.
എന്റെ കുട്ടിക്കാലത്തെ ജീവിതം എല്ലാം വളരെ ഹാപ്പിയായിരുന്നു.. കല്യാണം കഴിക്കുന്നത് വരെ.. കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് വന്നതിന് ശേഷമാണ് ആട്ടം തൂപ്പും കേൾക്കാൻ തുടങ്ങിയത്.. ഇപ്പോ അമ്മായി അമ്മയ്ക്ക് 84 വയസ്സായി.. എന്നാലും ഇപ്പോഴും എന്നെ മനസ്സിലാ പഴയ കാര്യങ്ങളുണ്ട് എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്നും പോകുന്നില്ല.. ഒന്നും മിണ്ടാതെ സഹിച്ചതിന്റെ ഫലം... .
Dear friend...നിങ്ങളുടെ പേര് എന്താണെന്നോ...നാട് എവിടെയാണെന്നോ അറിയില്ല..but നിങ്ങൾ ente ഏറ്റവും അടുത്ത ഒരു സുഹൃത്താണ്...ഒരു പാട് നല്ലകാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല ഒരു സുഹൃത്ത്...
ഞാൻ ഇത് കണ്ടു തുടങ്ങിയപ്പോൾ ഒരു കമന്റ് ഇട്ടിരുന്നു. ഇപ്പോൾ ഞാൻ പോലും അറിയാതെ ഇതിന്റെ ഭാഗമായി.. ഒരു നല്ല അനുഭവം ആയിരുന്നു. 3rd ക്ലാസ്സ് മുറിയുടെ പുറത്തു പടിയിൽ നിൽക്കുന്ന എന്നെ കണ്ടു. എല്ലാം പറഞ്ഞു. കരഞ്ഞു. പിരിഞ്ഞു.
Thankyou sir 🥺 ♥️ njan ee meditation cheyth kond irikunna timel enik cheruthayi thala karangunna pole thonni. Ennod thane samsarikumbo ath enth kond aavum. Am really grateful for you sir ❤❤❤
Thank you so much sir for this wonderful video..I do this meditation with your voice, my eyes are filled with tears.. each and every word you have spoken is true...I don't no how to express my gratitude to you, I just pray for your goodness sir... Thank You , God Bless You
Thank you a lot sir . This meditation video is a helping hand to everyone. I wish you and all other people who saw this video to come out in flying colours.
Sir, ഈ വീഡിയോ കാണുന്നതിന് മുന്പേ ആണ് ഞാൻ റിപ്ലൈ ചെയുന്നത്. കാരണം ഇതിൽ എഴുതിയത് കണ്ടപ്പോൾ തന്നെ എനിക്ക് വേണ്ടി ആണെന്ന തോന്നൽ.. ഇന്ന് വല്ലാത്ത സിറ്റുവേഷനിലൂടെ കടന്നു പോയി.. പൊട്ടിക്കരയണം എന്നും ആരോടെങ്കിലും സംസാരിക്കണം എന്നും തോന്നി പോയി.ഇതു കേട്ടാൽ എല്ലാം മാറും എന്നു ഉറപ്പുണ്ട് 👍
Thank you sir.ഞാൻ ഈ വീഡിയോ മൂന്നു ദിവസായിട്ട് ഞാനും മെഡിറ്റേഷൻ ചെയ്യാറുണ്ട് ഇത് കാണുന്നതിനു മുൻപുള്ള അവസ്ഥ മരണത്തിൻറെ ചിന്തകൾ മാത്രമുള്ള ഒരു മനസ്സ് ആയിരുന്നു പക്ഷേ ഇപ്പോൾ നല്ല മാറ്റമുണ്ട് സാറിനെ നേരിട്ട് ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ നേരിട്ട് സംസാരിക്കാൻ പറ്റുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു please sir .thank you thank you thank you ഇതുപോലുള്ള ഒരുപാട് വീഡിയോസ് ചെയ്യാൻ സാറിന് കഴിയട്ടെ ❤❤❤
എന്റെ പ്രിയപ്പെട്ട സുഹൃത്തേ… എന്ത് പറയണമെന്നറിയില്ല ഒരുപാട് നന്നിയുണ്ട് ഞാൻ എന്ത് ആഗ്രഹിച്ചോ അതാണിവിടെ ഇന്നത്തെ പോസ്റ്റ്.. Thank you so much God bless you 🥰🥰
മെഡിറ്റേഷൻ സെഷൻ തുടങ്ങുന്നത് 8 മിനിട്ടിന് ശേഷം ആണ് ..
Thank you for your great support friends.
Love you my dear friend ❤️❤️❤️
Thank you so much❤
❤❤
Sir ....enikonnu contact chethu samsaarikanam ennundu....🙏
Thank you sir❤
Sir...Thank u sir... ജീവിതത്തിൽ തളർന്നു പോകുമ്പോൾ എല്ലാം ഞാൻ ഈ ചാനൽ തുറന്നു കൊണ്ടാണ് മനോധൈര്യം വീണ്ടെടുക്കുന്നത്... ഈ video എനിക്ക് വേണ്ടി ചെയ്തത് പോലെ തോന്നി... Life il കുറേ struggle ചെയ്തിട്ടുണ്ട് sir....Childhood aanengil parents working ആയതിനാൽ grandparents aanu എന്നെ നോക്കിയത്...Pakshe അതിൽ എനിക്ക് വലിയ വിഷമം ഇല്ല... അതുകൊണ്ട് ഞൻ independent ആയി..അവർ എനിക്ക് എപ്പോളും നല്ല supporting parents aanu...Life nte oroo stage lum ഓരോ പണി kittikondirunnu... ഒരാൾ വലിയ രീതിയിൽ പറ്റിച്ചു... അതിൽ നിന്നും recover aayi...Nalla oru life partner kitty..But narssistic mother in law ജീവിതം നരകമാകുന്നു..വീട് മാറാൻ പറ്റാത്ത സാഹചര്യമാണ്...Ipo ജോലി ഇല്ലാത്തത് കൊണ്ടുള്ള പ്രയാസങ്ങള്...ചെറിയ കുഞ്ഞിനെയും വച്ച് psc പഠിക്കുന്നു.. ഒരു പാട് responsibilities nu ഇടയിൽ കഷ്ടപ്പെട്ട് പഠിക്കുന്നു... ജോലി വാങ്ങി എങ്ങനെയെങ്കിലും രക്ഷപ്പെടണം... ഈ വീഡിയോ കേട്ട് ഒരുപാട് കരഞ്ഞു...ഇത് വരെ കാണാത്ത ശബ്ദമായി വന്നു ഇരുട്ടിൽ വഴികാട്ടി തരുന്ന ഈ സഹോദരന് ഒരുപാട് നന്ദി.. നിങ്ങൾ ചെയ്യുന്നത് അത്രയും വലിയ കാര്യമാണ്...Thank u sir❤
All the best.. 👍🏼
Same situation aayirunnu enikku. Njan continues aayi prarthichu. Last husband veedu maaran sammathichu. Mother in law ye ottum mind cheyyathe swantham life nokku. its difficult but try to concentrate in ur baby, studies etc n enjoy it.
ഈ ശബ്ദം കേട്ടാൽ മതി കൂടെ ഒരു ശക്തി ഉണ്ട് ഒന്നും അവസാനിച്ചിട്ടില്ല... എന്റെ സുഹൃത്.... നന്മയ്ക്കായി എന്നും പ്രാർത്ഥിക്കും... അതുപോലെ കൈവിടരുത് ഞങ്ങളെ.... ഒന്നും പ്രതീക്ഷിക്കാതെ ഉള്ള ഈ support 🔥❤️❤️❤️❤️❤️🫂🫂🫂
താങ്കൾ ഒരു കോടീശ്വരൻ ആണ്
കോടി ഗുങ്ങളെ കൊണ്ട് അലങ്കരിക്കപ്പെട്ടവൻ
താങ്ക് you❤
Thank you sir..സന്തോഷം, നന്ദി യുണ്ട്,പുതിയ പ്രതീക്ഷകളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയർത്തിയതിന്..❤❤❤
ഞാൻ ഒരുപാട് കരഞ്ഞു. എന്റെ innerchild നെ കണ്ടപ്പോൾ. എന്തെന്നില്ലാത്ത ഒരു സ്നേഹം എനിക്ക് തോന്നി. അറിവില്ലാത്ത ആ പ്രായത്തിൽ എന്റെ കുഞ്ഞ് എത്ര സഹിച്ചു. ആരോടും സങ്കടം പറയാൻ കഴിയാതെ. പറഞ്ഞിട്ടും പ്രയോജനമില്ലാതെ എത്ര വർഷങ്ങൾ. ഞാൻ ചേർത്തുപിടിച്ചു വാക്ക് കൊടുത്തിട്ടുണ്ട്. നമ്മൾ ആഗ്രഹിച്ച life നമ്മൾ ജീവിച്ചിരിക്കും. ഒന്നിച്ചു 👍💪
Njanum kandu ente mole..pavam kure vishamichirunnu..aval ipo happy anu..njan undu koode ennu urappukoduthu..ente koode nilkam ennu eniku vakku thannu❤
👍🏻👍🏻👍🏻
വളി 😂
@@padiyath7173 Ellavarkkum ith pattilla .mind motham kyinn poyavarkk ith onnum nadakkila.. kekkumbo chori varum
Super brother❤
ദൈവത്തിനോട് ശക്തി തരണേ എന്ന് പ്രാർത്ഥിക്കുമ്പോൾ ദൈവം നിങ്ങളെ പോലെ ഉള്ളവരെ മുന്നിലോട് തരുന്നു
No daivam vivaramulla aalukal avarude chinthakal nammale jeevikkan prejodanam nelkunnu.not give the credit to God
ഇന്ന് രാവിലെ ... കൂടി ഓർത്താതെ ഉള്ളു ... ബാല്യവും കൗമാരവും ഞാൻ നേരിട്ട സങ്കടങ്ങളും ... ദുരിതങ്ങളും ഒരുപാടു വേദനകളും ..സഹിച്ചിട്ടുണ്ട് ....
Njn epo orkarilla.. Meditation, pranayamama, and eeshwra bhakthi vanapo... Ellam enik taniye heal akunu... Feeel... Muzhuvan ayit alla....
മനുഷ്യ മനസ്സിൽ മൂല്യമുള്ള ചിന്തകൾ നിറയ്ക്കാനും നന്മ നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കാനും സാധിക്കുന്ന ഇത്തരത്തിലുള്ള മെസ്സേജ് നൽകുന്ന താങ്കൾ മഹത്തായ കാര്യമാണ് ചെയ്യുന്നത്. ഈ വീഡിയോ കാണുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤
😅
I cried out with so much of pain when I saw my innerchild..❤
Me too
Sir നെ ദൈവം അനുഗ്രഹിക്കട്ടെ.. Inner child healing ennokke പറഞ്ഞ് എത്ര രൂപയാണ് ഓരോരുത്തരും വാങ്ങിക്കുന്നത്.. Sir ഇത് free ആയി നൽകുന്നുണ്ടല്ലോ 🙏🏼🙏🏼🙏🏼
Thank you universe🙏🏼thank you brother🙏🏼🙏🏼🙏🏼എനിക്ക് താങ്കളെ കണ്ട് ആ പാദങ്ങളിൽ ഒന്ന് തൊട്ട് വണങ്ങണം 🙏🏼🙏🏼🙏🏼സത്യം ഇപ്പോഴും കണ്ണുകൾ നിറയുന്നു, ആരും സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിക്കാൻ ഇല്ലാത്തൊരു പത്ത് വയസ്സ് കാരി അനുഭവിച്ച ഒറ്റപ്പെടൽ ഇപ്പോഴും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു 😭അതിന് അല്പം ഒരു ആശ്വാസം വന്നത് പോലെ 🙏🏼നന്ദി സഹോദരാ 🙏🏼🙏🏼🙏🏼
Thank you🎉
ഇന്നലെ രാത്രി കേട്ടു
ഇന്ന് പകൽ എനിക്ക് കുറച് സമാധാനം കിട്ടിയ ഫീൽ ഉണ്ടായി
ഇന്ന് രാത്രി വീണ്ടും കേൾക്കുന്നു
🥰
Thankyou so much sir... ഇത്രയും നല്ലയൊരു pure mind ഉള്ള sir നു ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കട്ടെ 🙏
You too are a pure soul frnd
@@ATHMAVISWASAM Dr muhsin sir ആണോ???
@@MuhammadrizanRizan ithe muhsin sir onnum alla... സംസാര രീതി തന്നെ different ആണ്.
@@panju9113 itharaa???
സർ മാനസിക ചികിത്സാ ശാഖ പാവപ്പെട്ട മനുഷ്യരെ സാമ്പത്തിക മായി ചൂഷണം ചെയ്യുന്ന കച്ചവടം ആയി മാറിയിരിക്കുന്ന ഈ കാലത്ത് താങ്കളെ പോലുള്ളവരുടെ ഇത്തരം ഉപകാരപ്രതമായ വീഡിയോ കൾ ചെയ്തു തന്നത് അഭിനന്ദനാർഹം 🙏🙏ഒരുപാട് നന്ദി ❤❤🙏
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഇങ്ങനെ ഒരാളുടെ സാമിപ്യം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ലക്ഷ്യത്തിന് വേണ്ടി തുനിഞ്ഞിറങ്ങുമ്പോഴും മനസ്സിനെ പിന്നോട്ട് വലിക്കുന്ന വ്യക്തികളും സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. എല്ലാറ്റിനും ഉള്ള ഒരു ഉത്തരമായിരുന്നു എനിക്ക് ഇന്നത്തെ video. എനിക്ക് വേണ്ടി ഇങ്ങനെ ഒരു video ചെയ്യാൻ സുഹൃത്തിനെ പ്രാപ്തനാക്കിയ പ്രപഞ്ചത്തിന് നന്ദി. സ്വയം ആശംസകൾ നേരുന്നതോടൊപ്പം സുഹൃത്തേ താങ്കൾക്കും ആശംസകൾ.❤❤❤
ഇന്നലെ തൊട്ട് im expecting this from you. I think the Universe heard my wish.
Thanks alot...🙏
For taking this topic🔥
ഇത് എനിക്ക് വേണ്ടിയുള്ള വീഡിയോ ആണ് thank you 🥹❤
Enikkum
Enikkum
Super Brother. നിങ്ങൾ ആരെന്നു എനിക്കറിയില്ല . ഒന്നെനിക്കറിയാം, You are a divine, pure and powerful soul. Thank you so much. I did this with your voice. And I experienced wonderfully everything. In real I met my childhood Me, talked, cried, hugged, consoled her and we together planned to do great things. Once again Thank you so much and stay blessed dear Brother.
എന്താ പറയേണ്ടതെന്ന് അറിയില്ല. ഒരുപാട് relaxed ആയി. കണ്ണ് നിറഞ്ഞാണ് തുറന്നത്. ചെറിയ കുട്ടിയെ മാത്രമല്ല ഇതുവരെയുള്ള എന്നെ എനിക്ക് കാണണം. ആശ്വസിപ്പിക്കണ൦,ആത്മവിശ്വാസം പകരണ൦. Video പെട്ടന്ന് തീ൪ന്നു പോയതു പോലെ തോന്നി. Thank you so much friend❤
സർ, വളരെ നല്ല വീഡിയോ നന്ദി. Ocd, anxiety, day dreaming, overthinking എന്നിവക്ക് inner child healing നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്. ഇത് എന്റെ അലച്ചിലിന് പരിഹാരം ആകട്ടെ, നന്ദി
സത്യം ആണ്
Thank you sir... അങ്ങ് എത്രയോ വലിയവനാണ്..... ❤️❤️❤️❤️❤️... Love u❤️
Thank you so much sir... This means a lot to me... Im the scapegoat child of a malignant narc mother, sis golden child since birth, father being my coparent too suffered a lot and passed away 2 yrs back, got marriedt to a narc family, betrayal trauma... It continues... I was literally weeping sir... Couldnt talk to my inner child because of the emotional flooding.... Wating for more videos sir
Ellam ready aavum frnd.. time will change everything
Same avastha, empathy kuduthal ullavar evide chennalum victim aayikondirikkum...so characteril alpam mattam varuthiyal mathi..kurachu selfish aayi nokku..
Don't worry dear, slowly slowly everything will pass away, there are lot of people who have childhood trauma, not only in Kerala but every nation also.
ആവശ്യമായ സമയങ്ങളിൽ സർ കൃത്യമായി എത്താറുണ്ട് Thank you Sir...... ❤🙏🙏🙏
സർ
നിങ്ങൾ പറയുന്ന കാര്യങ്ങൾ വളരെ മൂല്യവത്തായ കാര്യമാണ്
മറ്റുള്ളവർക്ക് നന്മ വരട്ടെ എന്ന ആഗ്രഹം കൊണ്ടാണ് ഇത് എന്നറിയാം ദൈവത്തിന്റെ ഭാഗത്തു നിന്ന് സാറിന് എല്ലാ വിധ നന്മകളും അനുഗ്രഹവും ഉണ്ടാവട്ടെ ❤️❤️❤️എനിക്ക് വളരെ ഇഷ്ടമാണ് സാറിന്റെ presents 😍😍😍😍😍
❤❤❤❤❤❤❤ ആദ്യം തോന്നിയപ്പോൾ. എന്തൊക്കെയോ സംഭവിച്ച ഫീൽ കിട്ടി❤️🥰 രണ്ടുമൂന്നുവട്ടം ചെയ്യണം അപ്പോൾ ഹീലാവും
Notification kandappol thanne engottu ponnu🥰🥰🙌🏻🙌🏻
That was a life changing meeting with my younger self..
All I could tell her was thank you for being so strong and pure hearted
And sorry for not taking care and not supporting her enough..
Sending u friend a warm hug from another party of the world..❤❤❤
Tnx a lot my friend
Love u soooo much
Orupaad orupaaad tnx
കുറചചുനാളുകളായി മനസ്സ് അസ്വസ്ഥമായി കൊണ്ടിരിക്കുകയായിരുന്നു, കഴിഞ്ഞ പല ഓർമകളും വല്ലാതെ murippeduthikondirikkunnu...
ഇപ്പൊ ഇതാ solution ഉമാ യി വന്നിരിക്കുന്നു
Counslng ന് പോയാലോ വരെ ചിന്തിച്ചു,സർ പറഞ്ഞപോലെ ക്യാഷ് പെബ്ലം ആയൊണ്ട് വേണ്ടെന്ന് വെച്ചു
പകുതി വരെ കേട്ട്, ഇനി kidakkumbo കേൾക്കണം
എനിക്കൊരു മോജനം വേണം
ഒന്നും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയിൽ എത്തി നിൽക്കാണ് ഞാൻ,
ഇത് type ചെയ്യുമ്പോഴും എൻ്റെ കണ്ണുകൾ നിറയുകയാണ്.
Tnx tnx tnx
Sir... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. കുറച്ചു ദിവസങ്ങളായി njan ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്... Pastil നടന്ന ഒരു incident.. അത് എങ്ങനെ maykkamenn.. ഇപ്പൊ njan ഇത് type ചെയ്യുമ്പോ njan ഹാപ്പി ആണ്... അത് എനിക്ക് ഓർമിച്ചെടുക്കുമ്പോൾ യാതൊരു വിധ ഇമോഷൻസും വരുന്നില്ല.. Full relaxed and happy..... Thank you so much sir..... Thank you for helping me to become my inner child's best friend... We both are happy now😀
ശരിക്കും sir ആരാണ്. എൻ്റെ ആന്മസുഹൃത്തുക്കളിൽ ഒരാൾ നിങ്ങൾ ആണ്. അതുപോലെ അങ്ങയെ ഞാൻ ഗുരു തുല്യനയും കാണുന്നു .
Thankyou. Thanks alot
ഈ വീഡിയോ കുറച്ചൊന്നുമല്ല എനിക്ക് ആശ്വാസം തന്നത്. കഷ്ടപ്പെട്ട എന്നെ എനിക്ക് തിരിച്ചു കിട്ടി. Thank u❤❤
Thank you sir. Thank you very much 🙏🙏
ഞാൻ തേടിക്കൊണ്ടിരുന്ന വീഡിയോ ' സാറിൻ്റെ ശബ്ദം കൊണ്ടുതന്നെ വളരെ Relax ആയി.
വളരെ നല്ല രീതിയിൽ വളരെ വ്യക്തമായി മറ്റൊരു ലോകത്തേക്ക് എത്തിച്ച സാറിന് ഒരുപാട് നന്ദി
എന്റെ ജീവിതത്തിൽ വളരെ ഒറ്റപെട്ട കാലം 6th മുതൽ 10th വരെ പഠിക്കുന്ന വരെ ഉണ്ടായിരുന്നു. എത്രയെന്നു വെച്ചാൽ, വളരെ smart ആയിരുന്ന ഞാൻ ഒട്ടും പ്രതികരണ ശേഷിയില്ലാത്തവനായി മാറി. പേരെന്റ്സ്നോട് ചെറുപ്പത്തിലേ പറഞ്ഞെങ്കിലും, അവർ അത് ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഞാൻ പൊരുതി. എന്റെ വർഷങ്ങൾ നഷ്ട്ടപെട്ടെങ്കിലും, ഇന്ന് അത് എന്നെ ശക്തനാക്കി. എനിക്ക് ഇനി പ്രതികാരം വീട്ടാനുള്ളത് നഷ്ടപ്പെട്ടുപോയ സമയത്തോടു മാത്രമാണ്. അവിടെ ഞാൻ വിജയിക്കുക തന്നെ ചെയ്യും insha allah. Tip: focus on the process, not the goal, nevermind the past, plan it and look next.🦾
പഴയ കാലത്തേക്ക് പോയി ഞാൻ എൻ്റെ കുട്ടി ഷാജഹാനോട് കഥ പറഞ്ഞു പിരിഞ്ഞു..😢 Thaks.❤
എന്റെ ബാല്യം എനിക്കോർക്കാനേ ഇഷ്ടമല്ല.. പേടിയും സങ്കടവും ആണ്. ഞാൻ എന്നെ തന്നെയോർത്ത് കരയും ഓർത്താൽ.. ആ കരച്ചിൽ നിർത്താൻ വലിയ പാടാണ്.
😢
Molu...same me...i dont like remember my childhood
സത്യം..എന്റെ അവസ്ഥ...
Same.
Enikum😢😢narakam ayrnu enik...... Mental and physical abuse... In toxic parenting...😢teenage athinekal.... Enthu smart ayi snehom karuthalum I innocent ayrneno njn.. Elarkum eshtam ayrnu naatil....😢aa kunju manasine vaakum cheetha vili comparison okke kond thakarthu.. Enta mother..... 😞😞😞😞....
Thanku sir. ഇത്രനാളും വലിയ കാര്യങ്ങളാണെന്ന് കരുതി ടെൻഷനടിച്ചുനടന്ന വിഷയങ്ങളൊന്നും ശെരിക്കും എന്റെ ഉള്ളിൽ പതിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല.. എന്നിട്ടും സ്വയം വേദനപ്പെട്ടു നല്ല കുറെ ദിവസങ്ങൾ കളഞ്ഞു..
വളരെ നല്ല ഒരു അനുഭവം ആയിരുന്നു താങ്ക്യൂ സാർ
നിങ്ങൾ ഒരു നല്ല മനസിന്റെ വ്യക്തിആണ്❤❤❤
Thank u soooo much sir❤❤❤ This is the first time I am commenting on RUclips. You have helped me to heal. I am in a very bad state of mind. Your videos are really helpful.May God bless u❤❤❤❤
Thanku so much sir.. 🙏🏼🙏🏼 എന്റെ ഭൂതകാലത്തിലെ എന്നെ കണ്ടപ്പോ കണ്ണുകൾ നിറഞ്ഞൊഴുകി... ഒരുപാട് ധൈര്യം കൊടുത്തു... അന്നത്തെ എല്ലാ വിഷമങ്ങൾക്കും ഇന്നാണ് ഒരു solution കിട്ടിയത്... Sir ne ദൈവം അനുഗ്രഹിക്കട്ടെ...🙏🏼 ❤️❤️
Tq സുഹൃത്തേ. ഞാൻ spiritual practice journey anu. Inner child undaya oro incidents ente surface varumbol njan vedio use cheythu heal cheyyunnathu. Tq.
ഒരുപാട് നന്ദി സഹോദരാ❤❤❤
Dear frnd, meditation ചെയ്തു . ഒരു വല്ലാത്ത അനുഭവം ആയിരുന്നു. എത്ര നന്നായി ആണ് നമുക്ക് നമ്മളെ ആശ്വാസപ്പിക്കാൻ, ചേർത്തുപിടിക്കാൻ സാധിക്കുന്നത്. I cried alot and really feel good.
എന്റെ ഈ അജ്ഞാത സുഹൃത്തിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ. എല്ലാ നന്മകളും ഉണ്ടാവട്ടെ.
ഒരു സംശയം ഇത് daily practice ചെയ്യമല്ലോ അല്ലേ?
3 days minimum cheythal mathi frnd..new changes programmed aavunnath vare.
@@ATHMAVISWASAM thankyou🥰
Orupadu നന്ദി ഉണ്ട് sir🙏🙏🙏🙏 god bless u.. ഇനിയും ഒരുപാട് പേരുടെ life chenge ആക്കാൻ സാധിക്കട്ടെ ,
വളരെ നന്ദി അറിയിക്കുന്നു സാർ... സാർ ആരാണെന്ന് അറിയില്ല... എങ്കിലും സാറിന്റെ ശബ്ദം വല്ലാത്ത ഒരു സന്തോഷം തരുന്നു.. ❤
Thanks a lot... literally i was crying loudly when i saw my inner child standing helplessly.when i sit to meditate I didn't even think i would cry like this,could not control myself after mesitation i felt so relaxed soothed.
എന്റെ കുട്ടിക്കാലത്തെ ജീവിതം എല്ലാം വളരെ ഹാപ്പിയായിരുന്നു.. കല്യാണം കഴിക്കുന്നത് വരെ.. കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് വന്നതിന് ശേഷമാണ് ആട്ടം തൂപ്പും കേൾക്കാൻ തുടങ്ങിയത്.. ഇപ്പോ അമ്മായി അമ്മയ്ക്ക് 84 വയസ്സായി.. എന്നാലും ഇപ്പോഴും എന്നെ മനസ്സിലാ പഴയ കാര്യങ്ങളുണ്ട് എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്നും പോകുന്നില്ല.. ഒന്നും മിണ്ടാതെ സഹിച്ചതിന്റെ ഫലം...
.
എനിക്കും അങ്ങനെ തന്നെ.. എനിക്കു കുട്ടിക്കാലം ഇല്ലാരുന്നു.. കല്യാണം കഴിക്കുമ്പോ നല്ല ലൈഫ് കിട്ടുമെന്ന് സ്വപ്നം കണ്ടു... വിപരീതം ആണ് കിട്ടിയത്.
Dear friend...നിങ്ങളുടെ പേര് എന്താണെന്നോ...നാട് എവിടെയാണെന്നോ അറിയില്ല..but നിങ്ങൾ ente ഏറ്റവും അടുത്ത ഒരു സുഹൃത്താണ്...ഒരു പാട് നല്ലകാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല ഒരു സുഹൃത്ത്...
I wish and bless you all the abundance in ur life, family, friends, career, 🤲🏻🤲🏻🤲🏻
ശരിക്കും കരഞ്ഞു പോയി താങ്ക്യൂ സാർ താങ്ക്യൂ യൂണിവേഴ്സ്
Dear friend, Thank You so much for this series. Was waiting for this.
Thanku
Thanku somuch
Meditation cheytu
Feel so good
❤
Thanks dear സുഹൃത്തേ ❤❤❤
Thank universe 🙏🙏🙏🙏
ഞാൻ ഇത് കണ്ടു തുടങ്ങിയപ്പോൾ ഒരു കമന്റ് ഇട്ടിരുന്നു. ഇപ്പോൾ ഞാൻ പോലും അറിയാതെ ഇതിന്റെ ഭാഗമായി.. ഒരു നല്ല അനുഭവം ആയിരുന്നു. 3rd ക്ലാസ്സ് മുറിയുടെ പുറത്തു പടിയിൽ നിൽക്കുന്ന എന്നെ കണ്ടു. എല്ലാം പറഞ്ഞു. കരഞ്ഞു. പിരിഞ്ഞു.
Thank you sir മനസ്സിലെ vishamanghalokke എടുത്തു മാറ്റിയതിന് . ❤️🙏
Sir... Oru rekshayumilla.... Athrakum feel.. ❤ njan cheyunund. thank u sir
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thank you..sirte swarathil yoga njan orupadu agrehichirunnu...ithepolathe sirinte old videos njan repeat cheythu kelkkarundu.🥰
Thankyou sir
Amazing experience
Kann Niranj poyi
Thankyou so much sirrrr❤ente kannukal sherikum niranju ozhukunnundayirunnu... Thankyou sooo much... Thank you universe.... Enikayi sirine ente munpilek ethichu thannathinu.... Orayiram nandhiiiiii🙏🙏🙏🙏
Thankyou sir 🥺 ♥️ njan ee meditation cheyth kond irikunna timel enik cheruthayi thala karangunna pole thonni. Ennod thane samsarikumbo ath enth kond aavum.
Am really grateful for you sir ❤❤❤
Thank you so much sir for this wonderful video..I do this meditation with your voice, my eyes are filled with tears.. each and every word you have spoken is true...I don't no how to express my gratitude to you, I just pray for your goodness sir... Thank You , God Bless You
Valare sheriyanu ene ottapeduthum ayirunu kuttikalathu ende muthirna sisters
Excellent video ❤
Thankyou sir thankyou Universe 🥰 thankyou
Enikke tension varumpol ningalude sound kelkkumpol thanne oru samadhanamane❤❤❤❤❤❤
Thankyou thankyou thankyou so much sir God bless you
Thank you universe ✨️
Thank you Thank you Thank you ✨️
Thanku sir 🙏🙏🙏.ente manassile vishmam sirnte e videos kanumpol marunnu 🙏🙏🙏
Ashikkaku nooru. nandi karanam life jeevan vannu kazhinjirikkunnu thanksalot. ❤
Thank you so much my brother ❤️❤️❤️
Thank you a lot sir . This meditation video is a helping hand to everyone. I wish you and all other people who saw this video to come out in flying colours.
Njn karanju.Thankyou so much🙏
നന്ദി ചേട്ടാ ❤️Love you❤️God bless you❤️Loka Samastha Sukhino Bhavanthu❤️
Thank you Master ❤thank you universe ❤...... Thank you God 😊😊😊
സുഹൃത്തേ ❤❤....
Cried a lot sir thank you so much for such a wonderful session
സുഹൃത്തേ 🙏🤝❣️😍
നിങ്ങളിലേക് എത്തിച്ച ദൈവത്തിനും യൂണിവേഴ്സിനും കൂടെ നിങ്ങൾക്കും നന്ദി 🤝🙏❣️
വീഡിയോകൾക്കായി കാത്തിരിക്കുന്നു thank you so much
Thanku universe 🙏❤️
Sir, ഈ വീഡിയോ കാണുന്നതിന് മുന്പേ ആണ് ഞാൻ റിപ്ലൈ ചെയുന്നത്.
കാരണം ഇതിൽ എഴുതിയത് കണ്ടപ്പോൾ തന്നെ എനിക്ക് വേണ്ടി ആണെന്ന തോന്നൽ.. ഇന്ന് വല്ലാത്ത സിറ്റുവേഷനിലൂടെ കടന്നു പോയി.. പൊട്ടിക്കരയണം എന്നും ആരോടെങ്കിലും സംസാരിക്കണം എന്നും തോന്നി പോയി.ഇതു കേട്ടാൽ എല്ലാം മാറും എന്നു ഉറപ്പുണ്ട് 👍
Subconscious reprogram നെ കുറിച്ച് ഒരു പുതിയ സീരിസ് തുടങ്ങാമോ...
Ningalde identity velippeduthumo sir.. Love you🥰🥰🥰🥰🥰🎉.. I am addicted to you❤.. Inner child healing 10000ruspees anu vangyath
Good morning sir❤
Thank you a lots....for the good thoughts.......new change ..new beginnings....for to....attain the goal👍✌️🔥🥰🥳😊☺️🤗
Your video is my life related incident.
I was searching for a vedio for healing my inner child ..and here it is
Thank you sir
Ella vishamangalum marunnundu oru santhoshavum,poornamayum heal aaya pole parayan vakkukal illa thank you
What a feel. Awesome. Thank you bro.❤❤❤
Thank you so much divine 🙏
Thank you sir.ഞാൻ ഈ വീഡിയോ മൂന്നു ദിവസായിട്ട് ഞാനും മെഡിറ്റേഷൻ ചെയ്യാറുണ്ട് ഇത് കാണുന്നതിനു മുൻപുള്ള അവസ്ഥ മരണത്തിൻറെ ചിന്തകൾ മാത്രമുള്ള ഒരു മനസ്സ് ആയിരുന്നു പക്ഷേ ഇപ്പോൾ നല്ല മാറ്റമുണ്ട് സാറിനെ നേരിട്ട് ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ നേരിട്ട് സംസാരിക്കാൻ പറ്റുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു please sir .thank you thank you thank you ഇതുപോലുള്ള ഒരുപാട് വീഡിയോസ് ചെയ്യാൻ സാറിന് കഴിയട്ടെ ❤❤❤
Jesus is the one only healer.. He can go to your past and heal you... Repeat this word of god, "Jesus I trust in you " you will see miracles
Thank uuu sir for your valuable information
Kathirunna video,enthu cheyyum ennu alojichu orupadu vishamichitund....thank you sooo much🙏❤
ഒരു പ്രാവശ്യം ഇങ്ങനെ ചെയ്താൽ മതിയോ പ്രിയ സുഹൃത്തിന് എല്ലാ നന്മകളും സ്നേഹത്തോടെ നേരുന്നു
Thank you so much sir, God bless you
Ee vdeo universe kanichtanatanenu viswasikunu. Atrayum vallatha oru mental statil anu
എന്റെ പ്രിയപ്പെട്ട സുഹൃത്തേ…
എന്ത് പറയണമെന്നറിയില്ല ഒരുപാട് നന്നിയുണ്ട്
ഞാൻ എന്ത് ആഗ്രഹിച്ചോ അതാണിവിടെ ഇന്നത്തെ പോസ്റ്റ്..
Thank you so much
God bless you 🥰🥰
Ty Sir ❤ ee topic chodhicharnnu
Ya അത്കൊണ്ട് ആണ് ഉണ്ടാക്കിയത് thankyou friend😍
നന്ദി സാർ
സർനെ. ദൈവം. അനുഗ്രഹിക്കട്ടെ
Thank u chetnte voice kelkanathe poli motivation ❤
You said some facts 😊. But sometimes counselling should taken in some cases.