കളിയാക്കൽ സഹിക്കാൻ പറ്റുന്നില്ലേ ? | How to face insults | malayalam motivation | Naveen Inspires

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,2 тыс.

  • @soorajrajasekharan7971
    @soorajrajasekharan7971 3 года назад +319

    കഴിവില്ലാത്തവന്റെ ആയുധമാണ് കളിയാക്കൽ😌

    • @Naveeninspires
      @Naveeninspires  3 года назад +13

      Thank you for commenting , what you learned from this video ?
      Have a great day ahead...

    • @koyakutty6519
      @koyakutty6519 3 года назад +22

      @@Naveeninspires കളിയാക്കലിനെ പ്രതിരോധിക്കാനുള്ള മനസ്സ് വേണം അറിയുമെങ്കിൽ ഉരുളക്ക് ഉപ്പേരി യാ യി മുപടി കൊടുക്കുക അല്ലെങ്കിൽ പുച്ചിച്ചു തള്ളുക എന്നാൽ ഒരു പ്രശ്നവുമില്

    • @Shanoopshanu7
      @Shanoopshanu7 Год назад +1

      Sathyam

    • @sareenasareenasajeer7532
      @sareenasareenasajeer7532 Год назад +1

      Sathyam

    • @Naveeninspires
      @Naveeninspires  Год назад +2

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @aravindn204
    @aravindn204 4 года назад +141

    എനിക്ക് ചെറുതിലെ കാലിനു വയ്യായിരുന്നു മുടന്തി മുടന്തി ആണ് നടക്കാർ ഇപ്പോ ഒരു ഓപ്പറേഷൻ കഴിഞ്ഞ് എല്ലാം മാറി. അപ്പൊ പറഞ്ഞത് നാട്ടിലെ കൂട്ടുകാരും സ്കൂളിലെ കൂട്ടുകാരും എന്തിനു സ്വന്തം ചേട്ടൻ വരെ എന്നെ ഒന്നരകാലൻ ഞൊണ്ടി എന്നൊക്കെ വിളിച്ചു കളിയാക്കിരുന്നു. ഞാൻ ഒന്നും മിണ്ടാതെ ചെറുതായി ഒന്ന് ചിരിച് നടക്കും 🙂. പക്ഷെ രാത്രി അതൊക്കെ ഓർത്താൽ നല്ല സങ്കടം വരും ചത്തു പോയാലോ എന്നൊക്കെ വിചാരിക്കുമായിരുന്നു. നമ്മൾ ഒരിക്കലും ഒരാളുടേം ശരീരിക വൈകല്യങ്ങളെ കളിയാക്കാതിരിക്കുക അവരൊന്നും തിരിച്ചു പറയില്ല്ലാതിരിക്കും പക്ഷെ ഉള്ളിൽ നല്ല സങ്കടം ഉണ്ടാവും... ഇതൊക്കെ അനുഭവിച്ച ഒരാളെന്ന നിലയിൽ ഇതാണ് എനിക്ക് parayunallath

  • @ZODGEFF_
    @ZODGEFF_ 4 года назад +379

    ചേട്ടാ ക്ഷമ നല്ലത് ആണ്.. പക്ഷെ അധികം നമ്മൾ ക്ഷണിക്കുമ്പോൾ ഒരുപട് അടിച്ചമർത്തു എല്ലാരും... എന്റെ അനുഭവം ആണ്.

    • @Naveeninspires
      @Naveeninspires  4 года назад +21

      It's a decision to be patient or not ...

    • @sreelathak4385
      @sreelathak4385 4 года назад +4

      എൻ്റെയും അതെ But ഈ വീഡിയോ ഉപകാരപ്പെടും

    • @sujitharajesh8275
      @sujitharajesh8275 4 года назад +2

      Sahanathodeyulla kshamayalla udheshikkunnath..react cheyyathe ennal avare nirulsahapeduthan ath ulkomd kelkuka.athinu shesham marupadi kodukkuka

    • @jiyajosem5074
      @jiyajosem5074 4 года назад +1

      Shariyanu bro .reality reality

    • @shaimasha5300
      @shaimasha5300 4 года назад

      True

  • @preejameethal2198
    @preejameethal2198 4 года назад +293

    അസൂയയും കുശുമ്പ്ഉം ഉള്ളവരുടെ സ്‌ഥിരം പരിപാടി..അതിലൂടെ അവർ സന്തോഷം കണ്ടെത്തുന്നു.. അവരുടെ സ്വഭാവം അതാണ്... so never mind

  • @nishadbasheer5721
    @nishadbasheer5721 4 года назад +264

    സ്കൂളിൽ പഠിച്ചിരുന്ന സമയം ചില സുഹൃത്തുക്കൽ നിരന്തരം എന്നെ കളിയാക്കു മായിരുന്നു അത് എന്നെ ഒരുപാട് മാനസികായ്‌ വേദനിപ്പിച്ചുട്ടുണ്ട്. പക്ഷെ അതിനുള്ള ശിക്ഷ ദൈവം കൊടുത്തിട്ടുണ്ട്. ഇ പറഞ്ഞ ഒരാളും ജീവിതത്തിൽ രക്ഷ പെട്ടില്ല

    • @shanthinikp2404
      @shanthinikp2404 4 года назад +21

      Karma

    • @divyaprabhamalu9125
      @divyaprabhamalu9125 4 года назад +6

      Kidu

    • @itsmedevil4005
      @itsmedevil4005 4 года назад +21

      ആരെയും കളിയാക്കാതെയും ഞാനും രെക്ഷപെട്ടില്ലല്ലോ

    • @jiyajosem5074
      @jiyajosem5074 4 года назад +5

      Kodukuvayirikum alla.koduthamathi ayirunu.
      Ngn allam sahikuva

    • @itsmedevil4005
      @itsmedevil4005 4 года назад +6

      @@jiyajosem5074 kodukkum

  • @sobhabt9654
    @sobhabt9654 4 года назад +54

    നവീൻ താങ്കളുടെ ചാനൽ 2 ദിവസം മുൻപാണ് കണ്ടത്. വളരെയധികം പ്രയോജനം ചെയ്യുന്ന ഒന്നു തന്നെ ഒരു പാട് നന്ദി.

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 4 года назад +25

    ഞാൻ ജീവിതത്തിൽ ഇതുവരെ ആരേയും കളിയാക്കീട്ടില്ല. 1989 മുതൽ പലരിൽ നിന്നും പരിഹാസം ഏറ്റിട്ടുണ്ട് , അവരെയൊന്നും തിരിച്ചു പകരം വീട്ടാൻ സാധിച്ചിട്ടില്ല. ഈശ്വരൻ ശീക്ഷ കൊടുക്കുമെന്ന് കരുതുന്നു

    • @saleenasajithkhansalinasaj2497
      @saleenasajithkhansalinasaj2497 2 года назад +3

      Marana veettil veche annay oralu kaliyakki anikku appol react cheyyaan pattilla aa sittuation athayirunallo pakshey avaray njan nallapoly padichu

    • @naturevloger5983
      @naturevloger5983 2 года назад +1

      Janum

    • @Naveeninspires
      @Naveeninspires  2 года назад

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Join our whatsapp group to receive regular updates Click: chat.whatsapp.com/G0fHvFxJqDe595GBaqGxiG

  • @karthikpk3244
    @karthikpk3244 3 года назад +44

    സർ,
    കളിയാക്കുന്ന സമയത്തു ചിലപ്പോൾ നമ്മൾക്ക് തിരിച്ചു പറയാൻ വാക്കുകൾ വരില്ല. നമ്മുടെ മനസിന്റെ ശക്തി ഇല്ലായ്മ ആയിരിക്കും അത്. പക്ഷെ ഒരു കാര്യം നല്ലതാണ് സർ പറഞ്ഞ
    " ചിരിച്ചു നേരിടുക " keep calm. 👍👍

    • @Naveeninspires
      @Naveeninspires  3 года назад +2

      Thank you very much for commenting
      Join our WhatsApp group by clicking
      chat.whatsapp.com/FiTp391i0Jl6GzBt0lLWv9

  • @Abhiii_Nair
    @Abhiii_Nair 4 года назад +235

    *Dislike അടിച്ച മഹാന്മാർ കളിയാക്കൽ ടീമിൽ ഉള്ളവർ എന് മനസിൽ ആയി*

  • @sjk....
    @sjk.... 4 года назад +78

    കളിയാകുന്നവർക്ക് മിക്കവാറും കളിയാക്കപ്പെടുന്നവരെക്കാൾ കുറവുകളേ ഉള്ളൂ

  • @ratheeshgovindh2784
    @ratheeshgovindh2784 4 года назад +62

    നിങ്ങൾ ഇപ്പോൾ ജനപ്രിയനായികൊണ്ടിരിക്കുന്നു സർ നല്ല അവതരണം നല്ല മാറ്റർ wish you all the best

  • @amkamk3077
    @amkamk3077 4 года назад +102

    കളിയാകുന്നവനെ ഒന്നു അടി മുടി നോക്കുക എന്നിട്ട് നിനക്ക് കൃമി ശല്ല്യം ഉണ്ടോ എന്ന് ചോദിക്കുക simple trick onnu പരീക്ഷിച്ചു നോക്കുക

  • @Asmenshvloc
    @Asmenshvloc 4 года назад +417

    കളിയാക്കുന്നവരോട് ഒന്നും കുടി കളിയ്യാക്കുവ്വാൻ പറയുക ഇതാണ് അവരെ തളർത്താനുള്ള എളുപ്പ മാർഗം.

    • @venup7271
      @venup7271 4 года назад +22

      Good idea thank you

    • @akhilzachariah8253
      @akhilzachariah8253 4 года назад +67

      കളിയാക്കുന്നവരെ തിരിച്ചു കളിയാക്കിയാൽ അവർക്ക് പെട്ടന്നു feal ചെയ്യും ..പരീക്ഷിച്ചു നോക്ക്

    • @thahirkt1651
      @thahirkt1651 4 года назад +54

      കളിയാകുന്നവനെ ആദ്യം വാർണിങ് ചെയ്യുക കഴിയുമെങ്കിൽ മൂക് മുറിയെ രണ്ട് പൊട്ടിച്ചു കൊടുക്കുക അതോടെ തീരും പ്രശ്നം

    • @rahanarahu6677
      @rahanarahu6677 4 года назад +4

      @@thahirkt1651 😂😂

    • @akhileshmoorthy
      @akhileshmoorthy 4 года назад +3

      😂😂good idea

  • @muneeramuneera3219
    @muneeramuneera3219 4 года назад +90

    കളിയാക്കുന്നവർ മനുഷ്യരിലെ പിശാജുകൾ ആണ്. അവര്ക് പിശാജുകളുടെ ശക്തിയും ഉണ്ടാകും.. നമ്മൾ ഇത് കേട്ട് മനസിലാക്കുന്നതിന്റെ കൂടെ ദൈവത്തിനോട് പ്രാർത്ഥിക്കുകയും ചെയ്യുക

  • @shanthinikp2404
    @shanthinikp2404 4 года назад +94

    ഞാൻ തലയാട്ടി ഒരു ചിരി കൊടുക്കാർ ആണ് പതിവ്. ഉള്ളിൽ ഫീലിംഗ് പുച്ഛം...😏

  • @thusharas8285
    @thusharas8285 4 года назад +18

    എല്ലാത്തിനും ഒരു പരുതിയില്ലേ ..4 വർഷം ഒരാളുടെ കളിയാക്കൽ ഞാൻ സഹിച്ചു കാരണം താങ്കൾ ആദ്യം പറഞ്ഞതുതന്നെയാണ് അതായത് അവർക്കു എന്നെപോലെ ജോലിയിലും ജീവിതത്തിലും ഉയരാൻ കഴിയുന്നില്ല അതുതന്നെ അവസാനം വായിൽ വന്നതൊക്കെ വിളിച്ചുപറഞ്ഞു കരണംനോക്കി ഒന്നു പൊട്ടിച്ചു പിന്നീട് ആ ജോലിതന്നെ ഉപേക്ഷിച്ചു ..അവരുടെ ലക്ഷ്യം എന്നെ അവിടുന്ന് പുറത്താക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം നിറവേറി ..പക്ഷെ ഞാൻ തോറ്റില്ല അതിലും കൂടുതൽ സാലറിയിൽ ആ ജോലിതന്നെ വേറെ നേടി ..ഇപ്പോൾ കൊറോണയായതിനാൽ പോകുന്നില്ല ..അവൾക്കു നല്ലത് വരട്ടെയെന്നു പ്രാർത്ഥിക്കുന്നു അതൊരു ലേഡി യാണു അവരുടെ ഭർത്താവു വീട് അന്വഷിക്കാത്ത ഒരു കുടിയനും ..അതിനാൽ നന്നായി ജീവിക്കുന്നവരോട് ആ സ്ത്രീക്കു പുച്ഛമാണ് ....ഭയങ്കരനാക്കുമാണവർക്കു ആർക്കും ഇഷ്ടമല്ലാത്ത ഒരു സ്വഭാവം ഞാൻ അവിടുന്ന് മാറിയതിനു ശേഷം 7 പെരുംകുടി അവിടുന്നു പോയി എല്ലാത്തിനും ഈ ഒരു സ്ത്രീയാണു കാരണം ..ഇങ്ങെനെയുള്ളവരോട് എങ്ങെനെ ക്ഷമിക്കാനാകും ....

  • @dreamsvlogs3824
    @dreamsvlogs3824 4 года назад +103

    ചില ആളുകൾ ഉണ്ട് വായിൽ നിന്ന് എന്തെങ്കിലും അബദ്ധം വീഴാൻ കാത്തിരിക്കുകയാണ്

    • @jijimonep4417
      @jijimonep4417 4 года назад +21

      Correct bro എനിക്കും ഉണ്ടു അങ്ങനത്തെ കുറെ നാറികൾ

    • @asifasurumi9016
      @asifasurumi9016 4 года назад +3

      എന്റെ അമ്മായി 😆😆😂

    • @cjsanu2406
      @cjsanu2406 4 года назад +1

      Yes bro

    • @itsmedevil4005
      @itsmedevil4005 3 года назад +4

      Ayyo onnalla oru koottwm und

    • @abubaker5517
      @abubaker5517 3 года назад

      @@asifasurumi9016 enteyum

  • @MansoorKhan-ji5gh
    @MansoorKhan-ji5gh 4 года назад +13

    നവീൻ സാർ എന്റെ പ്രശ്നം എന്നെ ആരെങ്കിലും കളിയാക്കിയാൽ എനിക്ക് വേഗം സങ്കടം വരും. അതേ പോലെ എന്നെ പറ്റി എന്തെങ്കിലും കോമഡി പറഞ്ഞു എന്റെ കൂടെയുള്ളവർ ആ കോമഡി കേട്ട് ചിരിച്ചാലും എനിക്ക് സങ്കടം വരും. പക്ഷെ അത് ഇരുട്ടിൽ ആണെങ്കിൽ ഞാനും ചിരിക്കും face to face ആകുമ്പോളാണ് എനിക്ക് ഇങ്ങനെയുള്ള പ്രേശ്നങ്ങൾ ഉണ്ടാകുന്നത്.

  • @adish6101
    @adish6101 4 года назад +43

    H - having
    A - anger
    T - towards
    E - everyone
    R - reaching
    S - success

  • @arundayal9740
    @arundayal9740 4 года назад +50

    എനിക് personally വളരെ ഉപകാരമുള്ള video Thank you sir

  • @anwin27
    @anwin27 4 года назад +35

    No need for revenge. Just sit back & wait. Those who hurt you will eventually screw up themselves & if you’re lucky, God will let you watch.
    😎😎😎

  • @rajesher4380
    @rajesher4380 3 года назад +18

    അവർക്കു അതിലുടെ സന്തോഷം കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ എന്നെ ബാധിക്കില്ല 😎😎😎

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ....

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @vaavachi2743
    @vaavachi2743 4 года назад +35

    Ottapettavar aaarenkilum undo😫😫😫😫

    • @Naveeninspires
      @Naveeninspires  4 года назад +1

      Thank you very much for commenting
      Join our WhatsApp group by clicking
      chat.whatsapp.com/FiTp391i0Jl6GzBt0lLWv9

    • @benhur1066
      @benhur1066 3 года назад +1

      Yes ഞാൻ ഉണ്ട് 😂😂

    • @aradhanasreejith621
      @aradhanasreejith621 10 месяцев назад +1

      Njan😢😢

    • @pravasikitchen1981
      @pravasikitchen1981 4 месяца назад

      Njanund

  • @VISHNUVichu-ox3hf
    @VISHNUVichu-ox3hf 4 года назад +7

    28 വയസ്സായ ഞാൻ ഓർമ്മ വെച്ച പ്രായം മുതൽ നേരിടുന്ന പ്രശ്നമാണ്. അച്ഛൻ,അമ്മ,സഹോദരി, ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപാഠികൾ, സഹപ്രവർത്തകർ, മേലധികാരികൾ എന്നിവരാൽ പരിഹാസവും അപമാനവും നേരിടുന്നത്. ഇപ്പോഴും വെറും വട്ടപ്പൂജ്യം മാത്രം. ആർക്കും ഈ ഒരു അവസ്ഥ ജീവിതത്തിൽ ഉണ്ടാവരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു

    • @Naveeninspires
      @Naveeninspires  4 года назад

      Thank you dear...
      What you learned from this video ??
      Join our WhatsApp group to receive motivational video links ..
      chat.whatsapp.com/G0fHvFxJqDe595GBaqGxiG

    • @akashp.r2263
      @akashp.r2263 2 года назад +2

      Enneyum ellavarum aganeparajirunnu eppolum parayarund eppol nan mind cheyyarilla

  • @sreelathak4385
    @sreelathak4385 4 года назад +16

    എനിക്ക് വേണ്ടി ചെയ്ത പോലെയുണ്ട്.Super video sir

  • @colorguide7047
    @colorguide7047 4 года назад +35

    ഏതൊരു സിറ്റുവേഷൻ നും ഒരു പഠിക്കാൻ ഉള്ള അവസരം ആക്കുവാൻ പഠിപ്പിക്കുന്ന നല്ല വീഡിയോ thanks..

  • @sameerkaliyadan6355
    @sameerkaliyadan6355 4 года назад +96

    കളിയാക്കൽ - Respecte കൊടുക്കാത്തവന്റെ വൃത്തികെട്ട സ്വഭാവം -
    മറ്റുള്ളവരുടെ വളർച്ച കാണാൻ ഇഷ്ട്ടപെടാത്തവരുടെ സ്വഭാവം
    മറ്റുള്ളവരുടെ താഴ്ചയിൽ രസം കണ്ടത്തുന്നവരുടെ സ്വഭാവം
    മറ്റു മതങ്ങളെ ചെറുതാക്കിതരംതാഴ്ത്തി സംസാരിക്കുന്നതും വ്യക്തികളെ കളിയാക്കുന്നതിന് തുല്യം മാണ്
    അങ്ങിനെ ഉള്ളവരും മായി
    മാനസികമായി അകലം പ്രാപിക്കുക
    അവരെ ശപിക്കാൻ പാടില്ല
    കാരണം ദൈവം അവരെ ശപിച്ചതാണ് - ഖുർആൻ മുനാഫിഖൂൻ
    അവരോട് ചിരിച്ച് കൊണ്ട് അവഗണിക്കുക
    മനസിൽ തട്ടുന്ന തമാശകൾ പറയുക
    (അവർ പറയുന്നത് അവരുടെ മാത്രം കാഴ്ചപാട് ആണ് എന്ന് അംഗീകരിച്ച് കൊടുക്കുക
    എന്റെ കാഴ്ച്ചപാടിൽ ആത്മവിശ്വാസം ഉണ്ടാക്കുക ഖുർ ആൻ 109)
    നന്ദി - സാർ

    • @Naveeninspires
      @Naveeninspires  4 года назад +4

      Thank you very much ...

    • @koshyalex3967
      @koshyalex3967 4 года назад

      Ithu bhalapradham tarunna onnanu

    • @noufalfaook
      @noufalfaook 4 года назад +4

      @@humanbeing1108
      ചേട്ടൻ മാസ്സാണ്

    • @shareefnp7085
      @shareefnp7085 4 года назад +1

      Enikkum ee avastha undavarund nan choodavum appol kaliyakunnavar parayoum thamasha paranathanu

    • @shibu1554
      @shibu1554 4 года назад

      Absolutly corrct brroo

  • @SonuSonu-zx8gw
    @SonuSonu-zx8gw 4 года назад +26

    ഇതല്ലേ വേണ്ടത് കളിയാക്കുന്നവരുടെ മനസ്സ് തളർത്തുന്ന ഉത്തരം കൊടുക്കണം

  • @devikaslittleplanet1047
    @devikaslittleplanet1047 4 года назад +116

    കളിയാക്കലുകളിൽ തക൪ന്നുപോയ ഒരു കാലം ഉണ്ടായിരുന്നു എനിക്ക്. എന്നാൽ ഇപ്പോൾ കളിയാക്കുന്നവരോട് മറുപടി പറയാൻ ഞാൻ പഠിച്ചു. ഇപ്പോൾ ഒരു കളിയാക്കലു൦ എന്റെ രോമത്തിൽ പോലും ഏൽക്കില്ല.💪💪

    • @itsmedevil4005
      @itsmedevil4005 3 года назад +1

      👍

    • @mysteriousmist9451
      @mysteriousmist9451 3 года назад

      Engana chechi react cheyyandath

    • @devikaslittleplanet1047
      @devikaslittleplanet1047 3 года назад +20

      @@mysteriousmist9451 Avar parayunnathu kaliyayit aanengil aa reethiyil thirich marupadi parayum. Avar parayunnathu deshyathode aanengil deshyathode parayum. Parayunnavarude vaakukalk anusarich venam thirich parayan. Vaayum moodi ketty mindathe nilkaruth. Angane aayal avar thalayil keriyirunnu parayum. Evideyum nammale comali aakum.Orupaad kaliyakalukal neridumbol marupadi parayan nammal thanne padhikum.

    • @charlesrodrigues6747
      @charlesrodrigues6747 3 года назад +5

      @@devikaslittleplanet1047 kaliyakkuna alkku oru entertainment akum agana thirichu parajal . eniku agana thonuna . keep smile and silent then they will tied of that

    • @devikaslittleplanet1047
      @devikaslittleplanet1047 3 года назад +7

      @@charlesrodrigues6747 Athe. But athu ketu smile cheythu mindathe ninnal oru fool aayi pokum ennanu njan manasilakiyath.

  • @nkdubbing6696
    @nkdubbing6696 3 года назад +8

    എന്നെ എന്തു പറഞ്ഞാലും ഞാൻ സഹിക്കും പക്ഷേ എന്റെ അച്ഛനേയും അമ്മയേയും എന്തെങ്കിലും പറഞ്ഞാ ഞാൻ സഹിക്കില്ല⚡⚡🔥🔥🔥😍😍

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting ....Have a great day ahead...

  • @someone-nf1te
    @someone-nf1te 4 года назад +26

    എനിക്ക് ഇത് ആത്മവിശ്വാസം നൽകുന്നു!

  • @People_review
    @People_review 3 года назад +3

    കളിയാക്കയാൽ തിരിച്ചു കളിയാക്കുക എന്ന് പറയുന്ന ആളുകൾ കുറെ ഉണ്ട് ഈ കമന്റ്‌ ബോക്സിൽ. പക്ഷെ തിരിച്ചു കളിയാക്കാൻ അറിയാത്തവർ ആണ് മിക്ക പരിഹാസം ഏറ്റു വാങ്ങുന്നവരും

    • @koshyalex3967
      @koshyalex3967 3 года назад +1

      Thirichu kaliyaakkanbkazhivillathavar undaakum

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting &wishing you a great day
      You can our *app* from play store
      *Click* : play.google.com/store/apps/details?id=co.hodor.gnwpk

  • @Horizonpscjydp
    @Horizonpscjydp 3 года назад +15

    Brother മറ്റുള്ളവരുടെ മുൻപിൽ ആളാകാൻ വേണ്ടി നമ്മളെ വാക്കുകളിലൂടെ ചവിട്ടി thaazhtunna ചിലർ ഉണ്ട് ആ സമയം അവരുടെ ആഗ്രഹം പോലെ നമ്മൾ അവിടെ insulted ആകുകയും ചെയ്താൽ താങ്കൾ എന്തായിരിക്കും ചെയ്യുക എന്ന് ഒന്ന് പറഞ്ഞ് തരാമോ

  • @nylonegaming1538
    @nylonegaming1538 3 года назад +15

    Inselt aanu murali ee lokathile atavum valiya investment 🔥🔥❤❤

  • @ASH03ASH
    @ASH03ASH 4 года назад +122

    മറ്റുള്ളവർ കളിയാക്കുമ്പോൾ എന്റെ mind full down ആവും 😭😭😭😭

    • @Naveeninspires
      @Naveeninspires  4 года назад +3

      Thank you for commenting ...mattanam

    • @prithviworld38
      @prithviworld38 4 года назад +2

      ഹലോ മുണ്ടൂർ സബ് ചെയ്ത് സപ്പോർട്ട് ചെയ്യാമോ plz

    • @divyasree4783
      @divyasree4783 3 года назад +5

      Same 😑

    • @Tiara_Tincy_Rijesh
      @Tiara_Tincy_Rijesh 3 года назад +4

      എന്റെയും

    • @vishnuprasad4807
      @vishnuprasad4807 2 месяца назад

      Mind down aayal mattullavark athu facill kaanan saadhikum appozhaan kooduthal kaliyakkal kekkuka

  • @vishnuviswanathan2324
    @vishnuviswanathan2324 3 года назад +9

    വളരെ നല്ല അറിവ്❤️thank you

  • @mediapower8470
    @mediapower8470 4 года назад +42

    കളിയാക്കുന്നവരെ ഉരുളക്കുപ്പേരി പോലെ അങ്ങോട്ടും കളിയാക്കുക അത്ര മതി പിന്നെ വരില്ല ..

    • @suchikasargod9028
      @suchikasargod9028 4 года назад +12

      പിന്നെ ആ കളിയാക്കുന്നവരും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം

    • @haseenanihas6604
      @haseenanihas6604 4 года назад +1

      Athaann...

    • @Lilygirl6085
      @Lilygirl6085 3 года назад +1

      @@suchikasargod9028 itharam aadarshangal onnum lifil vijayikkillaa😊

    • @suchikasargod9028
      @suchikasargod9028 3 года назад

      @@Lilygirl6085 njan ende abhiprayam paranjunneyullu dear...😊😊

    • @sajnaniyas2594
      @sajnaniyas2594 Год назад

      Atan vendat

  • @MuhadJassim07
    @MuhadJassim07 4 года назад +46

    എനിക്ക്‌ ഇഷ്ട്ട മില്ലാത്തത്‌ ആണൂ കളിയാക്കൽ... ഞാൻ നന്നായി reacts ചെയ്യും...

    • @Naveeninspires
      @Naveeninspires  4 года назад +2

      Thank you for commenting ...

    • @lachu8408
      @lachu8408 3 года назад +2

      Njanum react cheyyum

    • @Tiara_Tincy_Rijesh
      @Tiara_Tincy_Rijesh 3 года назад +2

      ഞാനും

    • @neethumolsinu6384
      @neethumolsinu6384 2 года назад +2

      React cheyumbo achanum ammem vazhaku parayum🤗enkilum njan parayan ullathu parayarundu👍

    • @Jyoth__ish
      @Jyoth__ish Год назад

      Frnds annel thamashekk annel kozhypam lla seroius annel rand ennam pottichaale thiravunathe ullu

  • @jibingeorge1398
    @jibingeorge1398 3 года назад +26

    എന്നെ കളി ആകുമ്പോൾ ഞാൻ ഭൂമിയോളം ക്ഷമിക്കും. ക്ഷമ നശിച്ചാൽ പിന്നെ കേറി മേയും

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting ...
      Join our WhatsApp group to recieve regular motivational videos ..
      chat.whatsapp.com/F6Nd6DOdgUgJqQz26qLosl

    • @boostedaudios4879
      @boostedaudios4879 2 года назад +2

      Njanum😂🤣🤣⚡💯💯💯💯💯💯💯💯

  • @sushamasurendran5448
    @sushamasurendran5448 9 месяцев назад +1

    സർ, മൂന്നാമത്തെ ആണ് ഏറ്റവും best 👍🏼

  • @rosegeorge1725
    @rosegeorge1725 4 года назад +9

    ഇപ്പോൾ തന്നെ എന്റെ മകൾക്ക് ക്ഷമയോടെ കേൾക്കാനും തിരിച്ചു പറയാനും ഉള്ള കഴിവ് കിട്ടി TQ

  • @muhzi236
    @muhzi236 3 года назад +8

    Boys ഇങ്ങനെ പറഞ്ഞാൽ അതിനെ ആണത്തം എന്ന് വിളിക്കാൻ പറ്റില്ല
    കളിയാക്കുന്നവരെ തിരിച്ചും strong തിരിച്ചും കളിയാക്കുക

    • @Tiara_Tincy_Rijesh
      @Tiara_Tincy_Rijesh 3 года назад +1

      സത്യം 👍🏻

    • @Naveeninspires
      @Naveeninspires  2 года назад +1

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*
      WhatsApp on 9048588829.
      *_Do you want to make a significant life ?_*
      *_Join magnetic goal setting workshop. WhatsApp on 9048588829*_.
      Welcome to the learning hub -Naveen inspires community
      Happier if you share among your friends...

    • @anandhu787
      @anandhu787 Год назад +3

      No bro athaan ettavum velya thett

  • @funplay3727
    @funplay3727 4 года назад +29

    Your love make me strong your hate make me unstoppable...
    ~cristiano ronaldo~

    • @Naveeninspires
      @Naveeninspires  4 года назад +2

      Thank you very much for commenting
      Join our WhatsApp group by clicking
      chat.whatsapp.com/FiTp391i0Jl6GzBt0lLWv9

  • @RanjithRanjith-id2bi
    @RanjithRanjith-id2bi 4 года назад +7

    എന്തെങ്കിലും മണ്ടത്തരങ്ങളോ,അമളികളോ കണ്ടാൽ കളിയാക്കുന്നത് feel തോന്നില്ല ഞാനും ചിലപ്പോൾ enjoy ചെയ്യാറുണ്ട് പഷേ ശബ്ദവും,ചേഷ്ടകളും പറഞ്ഞ് കളിയാക്കുമ്പൊളാണ് problem ആവുന്നത്

  • @yuktha2014
    @yuktha2014 4 года назад +6

    കളിയക്കുന്നവരെ നമ്മൾ നേരിടേണ്ട ആവശ്യമൊന്നുമില്ല. അതിനെപ്പറ്റി ചിന്തിക്കത്തിരുന്നാമതി. അവര് കളിയാക്കി എന്ന് തന്നെ ഇരിക്കട്ടെ .നമുക്ക് അതിലും important അയ കാര്യങ്ങൽ ഇല്ലെ.നല്ല കുറെ ലക്ഷ്യങ്ങൾ ഉണ്ടാവും . അവർക്കോ വട്ട്.അതും ആലോചിച്ച് ഇരിന്ന്റ്റ്‌ മ്മക് എന്ത് കിട്ടുന്ന?

  • @aneeshjayan2764
    @aneeshjayan2764 4 года назад +3

    Orderil 1.Thamasa paranju athine athijeevikkam, 2.Swantham naattile swantham koottukaarude kaliyaakkalanenkil athe nanayathil thirichadikkendi varum , allenkil thalayil kayari ninnu nirangum....avede stay calm optional alla....

  • @anuadhya8454
    @anuadhya8454 4 года назад +234

    എന്നെ കളിയാകുന്നവർക് മുന്നിൽ ഞാൻ, കൂടുതൽ ചിരിക്കും, സന്തോഷിക്കും, നന്നായി dress ചെയ്ത് കുറെ കൂടെ അടിച്ചുപൊളിച്ചു നടക്കും ഒന്നാമത്തെ കാര്യം ഞാൻ മൈൻഡ് ചെയ്യാറില്ല 🤣😆🤣😆🤣😆😆🤣

    • @anilk5256
      @anilk5256 4 года назад +23

      😀😀😀😀assoya.mooth..tensionadich..chavatte..avarellaam..💪💪allapinne

    • @arunacharathoppil9996
      @arunacharathoppil9996 4 года назад +2

      Thanks tnx tnx thanks

    • @ashikknr8348
      @ashikknr8348 4 года назад +2

      Anu enne onn kaliyakumo😛😛

    • @ManuManu-up5gw
      @ManuManu-up5gw 4 года назад +4

      മോന്തയ്ക്ക് നോക്കി ഒരെണ്ണം കൊടുത്തിട്ട് നോക്കി ചിരിക്ക്.(എന്നാലേ ഉള്ളിന്ന് ചിരിക്കാൻ പറ്റൊള്ളൂ) . അല്ലാതെ ഉള്ള ചിരി വെറും പ്രഹസനമാണ്... സ്വന്തം മനസ്സിനോട് തന്നെ തള്ളാതെ..... 😏

    • @vandanasajeevan593
      @vandanasajeevan593 4 года назад +3

      @@ManuManu-up5gw adichal matram karyam Ila bro....avarude munil nalla position ...l ethuka.this is best revenge

  • @Harithasuneesh_4233
    @Harithasuneesh_4233 2 года назад +1

    Thanku sir, ee karyangalokke paranju thannathinu. nammale kaliyakkanamenkil nammalku enthenkilum quality undayirikum alle. eniku ente kazhivine kurichu oru ideayum illa. pakshe oru vidham eallavarum kaliyakkukayum nice ayittu puchikkukayum cheyyunnund. chilathu eniku pettann manasilavum, eannal mattu chilathu alochikumboze pidikittu. eniku stright ayi samsarikkane kazhiyu. Direct ayi parayumboze manasilavu.mattu chilathu vere arodelum agane paranjunn parayumbol avaru parayum ninne kaliyakkiyathanenn ninaku athu manasilayillenn. athu kure alochikumboze manasilakkan kazhiyu.cheloru mugathadicha pole parayarund. ithokke kettappol anu eniku samadanam ayathu Thanku sir....

    • @Naveeninspires
      @Naveeninspires  2 года назад +1

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      3000/- worth course for
      999/-
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

  • @baijupreetha1536
    @baijupreetha1536 3 года назад +11

    എന്നെ കളിയാക്കുന്ന അവരുടെ മുൻപിൽ കൂടി ചിരിച്ചു കൊണ്ട് പോകാം ഇതുവരെ ആരെയും ഒന്നും പറഞ്ഞിട്ടില്ല ഈ വീഡിയോ സൂപ്പർ❤❤❤❤👌

  • @jetlyanilkumar4027
    @jetlyanilkumar4027 3 года назад +2

    ചേട്ടാ വളരെ usefull ആയിട്ടുള്ള വീഡിയോ ആണ്. 👍

    • @Naveeninspires
      @Naveeninspires  3 года назад

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Join our WhatsApp group by clicking chat.whatsapp.com/KOv86YM1h4TLPcPXcv2UAo
      Share and subscribe ...
      Regards.
      Naveen Kumar

  • @mohd_nihal6494
    @mohd_nihal6494 3 года назад +13

    എനിക്ക് തിരിച്ചു parayanam എന്നു ഉണ്ട് പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല

    • @rose_love_5230
      @rose_love_5230 3 года назад +2

      Same..bro..entethum.avastha ithu thanne😥

    • @nikhilbabuz2398
      @nikhilbabuz2398 2 года назад

      Same അത് എങ്ങനെ നേരിടണം എന്നും കൂടി പറഞ്ഞു തരണം

  • @rkffcreations5550
    @rkffcreations5550 4 года назад +6

    "Great... Great... Grear.. 🙏🙏🙏"വളരെ കൃത്യമായ analysing,, and applying!!🌹,, "മഹാഭാരത യുദ്ധമുഖത്തു "കൺഫ്യൂഷൻ ആയിപോയ അർജുനന് "ഭഗവാൻ.ശ്രീകൃഷ്ണൻ കൊടുക്കുന്ന ഒരു എനെർജിയുണ്ട്‌ "ശെരിക്കും അതിന്റെ effect, ആണ് "താങ്കളുടെ പ്രെസെൻസിലൂടെ കിട്ടികൊണ്ടിരിക്കുന്നത്!!!കലിയുഗത്തിലെ "ജീവിതമാകുന്ന കുരുക്ഷേത്രത്തിൽ "കൺഫ്യൂഷൻ ആയി നിൽക്കുന്ന എല്ലാ അര്ജുനന്മാർക്കും "വലിയൊരനുഗ്രഹം തന്നെയാണ്,, താങ്കൾ നല്കികൊണ്ടിരിക്കുന്നത് "എന്ന് നിസ്സംശയം പറയാൻ കഴിയും !!!!"very,, very.. thanks,, bro"🙏🙏🙏!!!👍!!!

  • @irshadirshu6550
    @irshadirshu6550 4 года назад +35

    വളരെയധികം നല്ലൊരു മെസേജ്

  • @aryap9858
    @aryap9858 Год назад +3

    എനിക്കും ഇതൊരു പ്രശ്നമാണ് എല്ലാരും എന്നെ കളിയാക്കുന്നു എനിക്ക് അപ്പോൾ എത്ര CONTROL ചെയ്യാൻ നോക്കിയാലും എനിക്ക് പെട്ടെന്ന് കണ്ണ് നിറഞ്ഞു കരച്ചിൽ വരും

    • @Naveeninspires
      @Naveeninspires  Год назад +1

      Kaliyakkunnathil vishamikkathirikkuka.. karayunna swabhavam pathiye mattiyedukkuka.
      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @junagulkarni4327
    @junagulkarni4327 Год назад +5

    എപ്പോഴും എന്നെ പലരും കളിയാക്കാറുണ്ട് അവരുടെ കളിയാക്കൽ എല്ലാം കിട്ടി ഞാൻ ഒരു പാവയെ പോലെ നിൽക്കുന്നു ഈ വീഡിയോ കണ്ടതോടുകൂടി അവരെ എങ്ങനെ നേരിടാം എന്ന് എനിക്ക് മനസ്സിലായി 😄🙏🙏🙏

  • @jishnukannan7467
    @jishnukannan7467 4 года назад +10

    കുട്ടുകാർ avoid ചെയ്യുന്നധ് എങ്ങനെ നേരിടാം ഒരു വീഡിയോ ചെയ്യുമോ

  • @Ajithchandran1985
    @Ajithchandran1985 4 года назад +59

    ഞാൻ അവരുടെ ചങ്ക് തകർത്തു കൊണ്ട് ഒരു ചെറിയ വർത്തമാനം തിരിച്ചു പറയും.

    • @ManuManu-up5gw
      @ManuManu-up5gw 4 года назад +1

      നീയാണ് സൂപ്പർ

    • @Madichivellakkoora
      @Madichivellakkoora 4 года назад +2

      അതെന്തു വർത്താനം

    • @smartyyguyy9805
      @smartyyguyy9805 4 года назад

      @@ManuManu-up5gw for what

    • @srusree
      @srusree 4 года назад +3

      I wish I could do that. But i just stay silent😶

    • @Ajithchandran1985
      @Ajithchandran1985 4 года назад +3

      @@srusree.. Maybe due to your lack of confidence or due to emotional bondage with somebody.

  • @gourinandhan8589
    @gourinandhan8589 3 года назад +5

    കളിയാക്കലുകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ കാരണം എന്താണെന്ന് ചോദിച്ചാൽ എൻറെ കുറ്റങ്ങൾ ആണല്ലോ അവരെ കളിയാക്കിക്കൊണ്ട് പറയുന്നത് അത് മാറ്റിയെടുക്കാൻ നമ്മളെ സഹായിക്കും എന്നതാണ് ഏറ്റവും നല്ല ഒരു കാര്യം താങ്കൾ പറഞ്ഞതുപോലെ ഒരു നല്ല പേഴ്സണാലിറ്റി കിട്ടാൻ ആയിട്ട് നമുക്ക് അതിൽ നിന്നും ശ്രമിക്കാവുന്നതാണ്

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @positivepeachforever
    @positivepeachforever 4 года назад +6

    Yes,very true.I always stay calm and smile.
    This is what I do! I often neglect these silly minded people.

  • @krishnas.p5623
    @krishnas.p5623 3 года назад +8

    കളിയാക്കുന്നവരോട് പോയി പണി നോക്കാൻ പറയണം അല്ല പിന്നെ 😌😏

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...
      എങ്ങനെ law of attraction ഉപയോഗിച്ചു ആഗ്രഹിക്കുന്നത് നേടി എടുക്കാം ...
      ruclips.net/video/r7kHN1BpNx4/видео.html

  • @priyashc198
    @priyashc198 3 года назад +5

    ❤️ഗ്രൈറ്റ് ❤️ഗുഡ് ❤️സൂപ്പർ ❤️good message ❣️💯💯💯💯💯💯💯💯❣️

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ....
      What you.learned from this video ?

  • @sampvarghese8570
    @sampvarghese8570 3 года назад

    വളരെ പ്രയോജനപ്പെടുന്ന ഒരു വീഡിയോ .Thank you sir.

  • @sajithankappan9501
    @sajithankappan9501 4 года назад +13

    100 % ശരി Thank you

  • @midhunlalp8238
    @midhunlalp8238 10 месяцев назад +1

    എന്നെ മാനസികമായി എന്തെങ്കിലും പറഞ്ഞാൽ ഞാൻ react ചെയ്തിരിക്കും അതിൽ ഒരു സംശയവും വേണ്ട നമ്മളെ വേദനിപ്പിക്കുന്നവരെ തിരിച്ച് മറുപടി കൊടുത്ത് അടക്കി നിർത്താൻ പഠിക്കണം അവേരോടും മോശ രീതിയില് തന്നെ പൊരുമാറണം എന്നാൽ അവർക്കും മറ്റു ഉള്ളവരുടെ ഇമോഷനെ ബഹുമാനിക്കാൻ പടിക്കുള്ളൂ

  • @unnikrishnan3494
    @unnikrishnan3494 4 года назад +8

    Wow thank you very much sir 😍❤️❤️😍

  • @user-cb2td7zp4c
    @user-cb2td7zp4c 2 года назад

    Good viedio sir manasikamayi thakarnna manasinu Oru medicinayirikkum ee vakkukal thank you sir

    • @Naveeninspires
      @Naveeninspires  2 года назад

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @S-N-G.
    @S-N-G. 3 года назад +3

    Nalla video sir thanks ❤️

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @siddith2276
    @siddith2276 4 года назад +6

    kshamayane ithinulla parihaaram🥰 good class sir. nalla reethiyil manassilaki tharunnund😍👍

  • @merasho4350
    @merasho4350 3 года назад +9

    Instead of hearing , leave the place or ignore the person. ...why to hear unnecessary things and getting stressed instead of facing teasing

    • @Naveeninspires
      @Naveeninspires  3 года назад +1

      That's a good strategy ..
      But we couldn't always recipe out of such situations , sometimes we get trapped....

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @peringasserybuddy3319
    @peringasserybuddy3319 3 года назад

    Tku so much for good vidieo njan mottam sad ayitu erikubola ettanta vidieo kadathu orupadu happy ayi god bless u

  • @rajagopal2418
    @rajagopal2418 4 года назад +12

    Nammude familyil ullavar thane

  • @drishyadrishyajg6075
    @drishyadrishyajg6075 11 месяцев назад +1

    Sir ippo kudi igane oru situation face cheythu athanu ithu serch cheythu nokkiye thanku sir 😊

  • @shyjukoyili4022
    @shyjukoyili4022 4 года назад +4

    ചേട്ടൻ്റെ ആത്മവിശ്വാസം സമ്മതിച്ചു കേട്ടോ!

  • @shyjukoyili4022
    @shyjukoyili4022 4 года назад +1

    നല്ല. രസമുണ്ട് അവതരണം കാണാനും സംസാരം കേൾക്കാനും

  • @vijayanparambil5566
    @vijayanparambil5566 4 года назад +29

    എന്റ മകളെ കളയാക്കുന്ന ഒരു ദുഷ്ട്ടത്തി ഉണ്ട് അവൾ ഇത് കാണുന്നു ഉണ്ട്

    • @abhiabhiabhilash2400
      @abhiabhiabhilash2400 4 года назад

      അത് ആരാ ??

    • @kantharikalkantharikal427
      @kantharikalkantharikal427 4 года назад +2

      @@abhiabhiabhilash2400 ammayi amma

    • @manafmana1575
      @manafmana1575 4 года назад +5

      കുറച്ചു വെള്ളം ചൂടാക്കി അതിൽ ഇരുത്തു

    • @sreelakshmilakshmi2202
      @sreelakshmilakshmi2202 3 года назад

      ശോ 😄

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*. WhatsApp on 9048588829.
      Do you want to make a significant life?
      *_Join magnetic goal setting workshop_* WhatsApp on 9048588829.
      Welcome to the learning hub -*Naveen inspires* community

  • @VinuNichoos
    @VinuNichoos 4 года назад +1

    ThanQ sir very good information

  • @shivajithpraveen
    @shivajithpraveen 4 года назад +7

    Thanks for your inspirational speech

  • @aswathyrajan7213
    @aswathyrajan7213 4 года назад +11

    Orupaad karanjittundea,ippol onnineam paramavadhi mind cheyyarilla,,video kandappol thonni sir kureayadhikam kaaryangalil anubhavangal ulla aal aanenn,,anubhavangal nammale orupaad padippikkum,,,God bless U sir..

  • @athiranaveen394
    @athiranaveen394 4 года назад +5

    Very informative video. May be everyone faces situations like this.👍👍👍👌

  • @SameerSameer-se3hc
    @SameerSameer-se3hc 2 года назад +5

    23 വർഷമായിസമൂഹത്തിലറങ്ങാൻ തുടങ്ങിയിട്ട് എന്റെ ജീവിതത്തിൽ ഇൻസൽട്ട് മാത്രം കിട്ടിയിട്ടുള്ള ഒരു വെക്തിയാണ് ഞാൻ പക്ഷെ ക്ഷമിക്കാനുള്ള കരുത്ത് നല്ലോണം ഉണ്ട് താനും. എന്തായാലും ഒരു ദിവസം ഉയരും എന്ന ഒരു പ്രതീക്ഷയോടെ ജീവിക്കുന്നു. ഉയരുക തന്നെ ചെയ്യും.

    • @Naveeninspires
      @Naveeninspires  2 года назад

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      3000/- worth course for
      999/-
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

    • @TanurTanur-zp2jz
      @TanurTanur-zp2jz 6 месяцев назад

  • @Rajilaameen
    @Rajilaameen 3 месяца назад +2

    Kaliyakunad anubhavich video vannu kanda njn.

  • @wayofquraniclife3900
    @wayofquraniclife3900 4 года назад +6

    Sir very emotional and heart touching class. Thank you for you're vast words

  • @elviyashijo
    @elviyashijo 11 месяцев назад

    Kore perund ingane.enth paranjalum kaliyakkunnavar.😊enik pettennu deshyam varum.ee reethikal parèekshikam.thank you sir

  • @harisksd6333
    @harisksd6333 4 года назад +18

    കളിയായ്‌ക്കോ.. എനിക്ക് ഒരുപ്രശ്നമില്ല.. ശരീത്തിൽ കൈയിട്ടു കളിച്ചാൽ.. ചിലപ്പോ.. കളി കാര്യമാകും,, അത്ര മാത്രം പറയുന്നത്

  • @dheerajkantony
    @dheerajkantony 4 года назад +1

    സ്കൂളിലും കോളേജിലും ഒരുപാട് കളിയാക്കലുകൾക്കു വിധേയപ്പെട്ട ഒരാളാണ് ഞാൻ. അധികം സംസാരിക്കാതെ മാറി നിന്നതുകൊണ്ടാവാം. എല്ലാവരും കൂട്ടം ചേർന്നു കളിയാക്കിയത്. അന്നൊക്കെ ഒരുപാട് വിഷമിച്ചു പോയിട്ടുണ്ട്. കോളേജിൽ പോവണ്ടാന്ന് വരെ തോന്നിയിട്ടുണ്ട്. ഇവരെയൊക്കെ കൊന്ന് ജയിലിൽ പോവാൻ തോന്നിയിട്ടുണ്ട്.
    ഇപ്പോ വർഷങ്ങൾക്കു ശേഷം എന്താന്ന് അറിയില്ല ആര് കളിയാക്കിയാലും ഒരു ഫീലും ഇല്ല. അങ്ങോട്ടു ഏശാത്ത പോലെ. ഒരു പക്ഷെ ജീവിതത്തിന്റെ സുവർണ്ണ കാലഘട്ടം ആയിരിക്കാം അത്.

    • @nancyfrancis2411
      @nancyfrancis2411 4 года назад

      Clgl nte fifth sem niglude commentiloode nik ormavannu
      Clgl pokan polum thonnatha divsangal 🙂

  • @ibrahimibrqhi7254
    @ibrahimibrqhi7254 3 года назад +5

    മനസ്സിൽ കൊണ്ട് നടന്നാൽ ആ രോഗം ന്നമ്മളിലും പടരും

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for commenting ...

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @sandhyajayasree1444
    @sandhyajayasree1444 3 года назад +2

    Thank you for this helpful content Sir...

    • @Naveeninspires
      @Naveeninspires  3 года назад

      Thank you for the comment ,
      What one thing you are going to do today for making success in your life ?
      Please reply !!!

  • @muhammedunais5014
    @muhammedunais5014 4 года назад +3

    Thanks sir good motivational speech ❤❤❤

  • @salusalu1385
    @salusalu1385 4 года назад +2

    Orupaaad motiva___ vaideos kandittund , ennal ith vere levelaa, good video , poli😍😍

  • @noushu5f
    @noushu5f 3 года назад +47

    Stay Calm ഒന്നും നടക്കില്ല 4, 5 പേര് ഒന്നിച്ചു കളിയാക്കിയാൽ നമ്മൾ തളർന്നു പോകത്തെയുള്ളു

    • @Naveeninspires
      @Naveeninspires  3 года назад +5

      Thank you for commenting ,
      Our channel reached 2,50,000 subscribers...
      Thanks for all your support ..
      Join my WhatsApp group for more motivational videos .
      chat.whatsapp.com/KOv86YM1h4TLPcPXcv2UAo

  • @sreevalsansree7556
    @sreevalsansree7556 2 года назад +3

    കളിയക്കുന്നവനെ അവിടെ വെച്ച് തന്നെ ആളുകളുടെ മുന്നിൽ കാരണം അടിച്ചു പൊട്ടിക്കുക, ബാക്കി വരുന്നവടെവെച്ച്, അവിടെ നിക്കും കളിയാക്കൽ

    • @Naveeninspires
      @Naveeninspires  2 года назад

      കൊക്കിലൊതുങ്ങുന്നത് അല്ല കോത്തേണ്ടത് പിന്നെ???
      ruclips.net/video/NeXwxKe6W-Q/видео.html

  • @guidedangel3932
    @guidedangel3932 4 года назад +6

    Good topic... Thank you🙏💕

  • @yousufyousuf164
    @yousufyousuf164 2 года назад +1

    തനിച്ചിരിക്കുബോൾ നമ്മുടെ കൂടെ നിന്ന് നല്ല രീതിയിൽ സംസാരിച്ചരിക്കുന്നവർ കളിയാക്കുന്നവരുടെ കൂടെ കൂടി നമ്മെ കളിയാക്കുന്നവരുണ്ട്

    • @Naveeninspires
      @Naveeninspires  2 года назад

      കമെന്റ് ചെയ്തതിനു നന്ദി....
      കൃത്യമായി വീഡിയോസ് കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് Naveen Inspires group അംഗമാവൂ...
      chat.whatsapp.com/LZAHEuedXy94O0feYgJLMd

    • @anandhu787
      @anandhu787 Год назад +1

      Yes

  • @someone-nf1te
    @someone-nf1te 4 года назад +5

    Thanks for this video

  • @jmentertainment3163
    @jmentertainment3163 2 месяца назад +1

    Ennae oral eppozhum peru vilichu kaliyakkunnuuu, enganae anuu athinooodu prethikerkkendeathau, oru padau ozhivakkiii nokkiii pinneyum angottu ingottum pokumppooveedum peru vilichuu kaliyakkaum…
    Please reply

  • @rosemaryinfantakanappilly311
    @rosemaryinfantakanappilly311 4 года назад +5

    It gave me lot of consolation.

  • @sajeenash8742
    @sajeenash8742 4 года назад

    Super Thanks sir orupad. Bhuthi manasilay. Thank you very much

  • @John-or1qi
    @John-or1qi 3 года назад +4

    Sir, Thankyou for this message🙏

    • @Naveeninspires
      @Naveeninspires  3 года назад +1

      Thank you for commenting...
      To unleash the public speaker within you,
      #attend one to one transformational coaching#
      WhatsApp on 9048588829.
      Do you want to make a significant life ?
      Join magnetic goal setting workshop. WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community

  • @mohammedfaisal1744
    @mohammedfaisal1744 Год назад +2

    Thanks sir,

    • @Naveeninspires
      @Naveeninspires  Год назад

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @joantiger7784
    @joantiger7784 3 года назад +7

    Thank you so much Naveen sir 💖

    • @Naveeninspires
      @Naveeninspires  3 года назад

      Thank you very much for putting a comment ...
      Visit our website www.naveeninspires.com