ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടും, ഭാവി കര്യങ്ങൾ, ന്നിട് വേർത്തെ tension അടിക്കും ,ഇപ്പോഴും വിഷമിച്ചിരിക്കും, ഞാൻ എന്താ ഇങ്ങനെ, ഇത് കാരണം സന്തോഷം ഉണ്ടാവേണ്ട കര്യങ്ങൾക് പോലും മനസ്സറിഞ്ഞ് സന്തോഷിക്കാൻ കഴിയാതെ മറ്റുള്ളവരുടെ മുൻപിൽ സന്തോഷം അഭിനയിക്കേണ്ടി വരുന്നു 😢😓അവസ്ഥ....
നമ്മൾ എന്തായാലും ഈ ഭൂമിയിൽ മരണമില്ലാതെ ജീവിക്കില്ല. അപ്പോൾ പിന്നെ ഉള്ളത് കൊണ്ട് സന്തോഷകരമായി ജീവിക്കുക. ആർക്കും ഉപദ്രവമില്ലാതെ മറ്റുള്ളവരെ സഹായിച്ചും മുന്നോട്ടു പോകുക. ജീവിതം ആനന്ദപൂർണ്ണമാക്കുക
യാതൊരു ആവശ്യവും ഇല്ലാത്ത കാര്യത്തിന് അമിത ചിന്ത വന്നിട്ട് ടെൻഷൻ അടിക്കുന്ന ഞാൻ, നമ്മുടെ മുൻകാല അനുഭവത്തിൽ നിന്നും, ചുറ്റുപാടുകളിൽ നിന്നും കിട്ടുന്നതാണ് അത്
കലാകാരൻമാർക്ക് അവരുടെ സൃഷ്ടികളിൽ പരിപൂർണ്ണത ലഭിച്ചില്ലെങ്കിൽ അത് ചിന്തകളിലേക്കും മറ്റ് ശ്രദ്ധകളിൽ നിന്നും തിരിയുന്നതാണ്. പറഞ്ഞ് വരുന്നത് ഞാൻ ഒരു കലാകാരനാണ് ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ച ഒരു രൂപം അതിന്റെ പരിപ്പൂർണതയിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു ഇത് എനിക്ക് വളരെ നിരാശയുള്ളവക്കുന്നു. പ്രധാന പ്രശ്നം എനിക്ക് പഠനത്തിലും മറ്റ് കാര്യങ്ങളിലും ശ്രദ്ദ ചെലുത്താൻ കഴിയാതെ എനിക്ക് വന്ന കൈ മോശത്തെ പറ്റി അമിതമായി ചിന്തിക്കുന്നു. മനസിനെ പറഞ്ഞ് മനസ്സിലാകുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ നിരാശനായ ഡാവിഞ്ചിയുടെ അവസ്ഥ എന്നെ മറ്റുള്ളത്തിൽ നിന്ന് അലട്ടുന്നു what i will do pls reply
ഞാൻ തിരഞ്ഞ comment... ഞാൻ പത്താം ക്ലാസ് ആയിരുന്നപ്പോൾ നന്നായി പഠിച്ചതായിരുന്നു.എല്ലാദിവസവും ക്ലാസിൽ പോകുമായിരുന്നു. എന്നാൽ, വീട്ടിൽ വന്ന് book തുറക്കില്ലതാനും...എന്നാലും 6 A+um 2Aum 2B+ഒടെയും pass ആയി... പിന്നെ,+1 എത്തിയപ്പോ corona time ആയിരുന്നു.നേരെ ചൊവ്വേ ക്ലാസ്സ് കിട്ടിയില്ല...എന്നാലും കിട്ടിയ class ഞാൻ നല്ലപോലെ, പത്താം ക്ലാസിൽ പഠിച്ചതിനേക്കൾ നന്നായി തന്നെയാണ് പഠിച്ചത്... എന്നാൽ, പരീക്ഷ ഹാളിൽ കയറിയാൽ ഒന്നും എഴുതാൻ പറ്റുന്നില്ല... അങ്ങനെ, just pass mark വാങ്ങി +2 കഴിഞ്ഞു.ഡിഗ്രിക്ക് reservationil seat കിട്ടി...+2വിൽ നല്ല മർക്കിൽ പാസ്സ് ആവാത്ത കാരണം,BA മലയാളം എടുത്തു... എന്നാൽ ഡിഗ്രിക്ക് ചേർന്നതോടെ ഡാൻസിൽ കമ്പം കയറി...Dance മാത്രം മതീന്ന് തോന്നാൻ തുടങ്ങി...അതോടെയാണോ അറിയില്ല,Exam ഒന്നും ശെരിക്ക് എഴുതാൻ പറ്റുന്നില്ല.മലയാളം വിഷയത്തിൽ ഒന്ന് കഥ വായിച്ച് പോയിരുന്ന് exam എഴുതി full mark വാങ്ങിക്കൊണ്ട് ഇരുന്ന എനിക്ക് 3 വരി തെറ്റില്ലാതെ എഴുതാൻ പറ്റുന്നില്ല...എക്സാമിനുള്ള എല്ലാ chapterum 3 തവണ വീതം വായിച്ച് കഥയെല്ലാം മനസ്സിലാക്കി,പോയിരുന്ന് exam എഴുതാമെന്ന് വച്ചപ്പോൾ, ഹാളിൽ കേറിക്കഴിഞ്ഞാൽ,ഞാൻ ഞാനല്ലാതാവും... എല്ലാ ചോദ്യത്തിനുമുള്ള ഉത്തരവും എനിക്ക് അറിയാം. അത് എൻ്റെ മനസ്സിലുണ്ട്...എഴുതാൻ തുടങ്ങിയാലോ, ഇന്നലെ കളിച്ച dance steppinte പാട്ട് ഓർമ വരും... പിന്നെ ആലോചിച്ച ഉത്തരം മാറി, ആ പാട്ടിൻ്റെ വരി മാത്രം മനസ്സിലുണ്ടാവുകയുള്ളൂ...എനിക്ക് പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നും...എന്നെക്കൊണ്ട് എൻ്റെ ചിന്ത control ചെയ്യാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചാലും അതിന് കഴിയുന്നില്ല... കടിച്ച് പിടിച്ചിരുന്ന് ചിന്തിച്ച് exam എഴുതാൻ ശ്രമിച്ചാലും വെട്ടി വെട്ടി paper മൊത്തം വെട്ടും കുത്തും മത്രമുണ്ടാവുകയുള്ളൂ...എല്ലാവരും പരീക്ഷക്ക് പഠിച്ച കര്യങ്ങൾ ആലോചിച്ച് ചോദ്യത്തിന് കൃത്യമായി ഉത്തരമെഴുതുമ്പോൾ, എല്ലാ ഉത്തരവും മനസ്സിലുണ്ടായിട്ട് പോലും എഴുതാൻ പറ്റാത്ത ഒരുത്തനായി ഞാൻ മാത്രം ഹാളിൽ ഇരിക്കും... വീട്ടിൽ വന്ന് book തുറന്ന് പോലും നോക്കാതെ,പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിനും നല്ല മാർക്ക് വാങ്ങിയിരുന്ന എനിക്ക്,മലയാളം ക്ലാസ്സ് ടെസ്റ്റിലോക്കെ ഫുള്ളിൽ full mark വാങ്ങിച്ചിരുന്ന എനിക്ക് book മുഴുവൻ 3 തവണ വായിച്ചിട്ടും പഠിച്ചിട്ടും എഴുതാൻ പറ്റുന്നില്ല... അന്ന് എനിക്ക് ഡൻസിനോട് താൽപ്പര്യം ഉണ്ടായിരുന്നില്ല... എന്നാൽ പഠിത്തത്തിൽ വലിയ കുഴപ്പം ഉണ്ടായിരുന്നില്ല...ennaal ഇപ്പൊൾ എത്ര ശ്രമിച്ചിട്ടും 80il ഒരു 40 mark പോലും കിട്ടുന്നില്ല... ചില പരീക്ഷകൾ കഴിയുന്ന സമയത്ത് ആരും കാണാതെ ഞാൻ ഒറ്റക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്... ആ പഴയ പോലെ സമാധാനത്തോടെ സന്തോഷത്തോടെ പരീക്ഷ ഹാളിൽ നിന്ന് ഒന്ന് പുറത്ത് ഇറങ്ങാൻ പറ്റാത്ത കൊണ്ട്... തല മൊത്തമായി ഒന്ന് ചൊറിഞ്ഞ്, ഷർട്ടും പാൻ്റും അഴിച്ച് പ്രാന്തൻമാരെപ്പോലെ റോട്ടിൽക്കൂടെ ഓടാൻ തോന്നുന്നുണ്ട്...ഇനി last sem exam വരാൻ പോവുകയാണ്... ഇനി ആ examum നേരെ എഴുതാൻ പറ്റിയില്ലെങ്കിൽ റോട്ടിൽക്കൂടെ അങ്ങനെ ഓടാനെ നിവൃത്തിയുള്ളൂ...
എന്തായാലും ഒരു പാട് പേർക്ക് ഇത് ജീവിതത്തിൽ ആശ്വസമാണ് കഴിഞ്ഞു പോയതിനെ ഓർത്തും നഷ്ടം പെട്ടത്തിനെ ഓർത്ത് കരയുന്നജീവിതങ്ങളാണ് 👍മെസ്സേജ് god bless you 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
നാം എത്ര ചിന്തിച്ചാലും ദൈവം നമ്മുടെ ഈ ചെറിയ ജീവിതത്തിൽ വരുത്താൻ ഉദ്ദേശിച്ചത് സമയാസമയങ്ങളിൽ ക്യത്യമായി നടക്കും എന്ന ഒരു ഉറച്ച വിശ്വാസം വളർത്തി എടുക്കാൻ കഴിഞ്ഞാൽ നാം വിജയിച്ചു
എന്റെ ചിന്തയിൽ ദൈവത്തെപ്പറ്റിയാണ് ഏറ്റവും ടെൻഷൻ വരുന്നത്. പ്രാർത്ഥിച്ചില്ലേൽ ദൈവം എന്നേ എന്തേലും ചെയ്യോ? Sexual ആയിട്ട് ദൈവത്തെപ്പറ്റിതന്നെ പെട്ടെന്ന് ചിന്തകൾ വരും ഇത് ഞാൻ മനപ്പൂർവം ഓർമ്മിച്ചെടുക്കുന്നത് പോലും അല്ല. ഞാൻ porn videos ഒരിക്കലും കാണാറില്ല, സ്ത്രീകളെപറ്റിയോ ഒന്നും മോശപ്പെട്ട രീതിയിൽ ചിന്തിക്കാറില്ല. കാരണം എന്റെ mind Pure ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. പക്ഷേ എന്നിട്ടും ദൈവത്തെപറ്റിയുള്ള ഈ മോശം ചിന്തകൾ എന്തിനാ എന്നേ വന്നു അലട്ടിക്കൊണ്ടിരിക്കുന്നത് എന്നെനിക്ക് അറിയില്ല. പ്രാർത്ഥിച്ചിട്ടുപോലും ഈ ചിന്തകൾ എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല.
സർ... ചെറിയ ഒരു പ്രശ്നം വരുമ്പോളേക്കും വല്ലാതെ depressed ആവുന്നു.... ആ ഒരു സമയത്ത് നെഗറ്റീവ് ആയ ചിന്തകൾ ആണ് മനസ്സിലേക്ക് വരുന്നത്.. ചിന്തകൾ നിയന്ത്രിക്കണം എന്ന് തോന്നിയാലും അത് controlled ആവുന്നില്ല.. but സർ ന്റെ ക്ലാസ്സ് കേട്ടപ്പോൾ ഒരുപാട് relaxation.. thank uu soo much
അനാവിശ്യ ചിന്തകൾ പേറുന്ന മനസ്സ് കല്ലും മുള്ളും ഇഴജന്തുക്കളുമുള്ള ശവപ്പറമ്പ് പോലെയാണ്. നല്ല ചിന്തകൾ ഉദയം ചെയ്യുന്ന മനസ്സ് പൂന്തോട്ടം പോലെയാണ് ശവപ്പറമ്പുകൾ എല്ലാവർക്കും ഭയമാണ് പൂന്തോട്ടം എല്ലാവർക്കും ഇഷ്ടകേന്ദ്രമാണ്. മനസ്സിനെ ശവപ്പറമ്പാക്കുന്നവർ അമിത സ്വാർത്ഥരും അഹങ്കാരികളുമായിരിക്കും. അവരാണ് അനാവിശ്യ ആഗ്രഹങ്ങളും. മറ്റുള്ളവരോടുള്ള വെറുപ്പും പകയും അസൂയയും വെച്ചു പുലർത്തുന്നവർ. നല്ല മനസിന്റെ ഉടമകൾ ഏപ്പോഴും സന്തോഷത്തിലും സമാധാനത്തിലുമായിരിക്കും. അവർ ഉള്ളതിൽ തൃപ്തിപെടുന്നു. മറ്റുള്ളവരോട് സ്നേഹവും കരുണയും ചെയ്യുന്നു. നല്ല ചിന്തകൾക്ക് നല്ല മനസ് വേണം നല്ല മനസിന് നന്മയുമായി അടുക്കണം * അലക്ഷ്യമായി ജീവിക്കാതിരിക്കുക. * ജീവിതത്തിന് ഒരു ലക്ഷ്യം നിർണ്ണയിക്കുക. * ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം തിരഞ്ഞെടുക്കുക. * മറ്റുള്ളവരുടെ പരിഹാസങ്ങളോ ഏതിർപ്പുകളോ ഏറ്റെടുക്കാതിരിക്കുക. * എല്ലാവരെയും എല്ലാ അർത്ഥത്തിലും ആ ധരിക്കുകയും പരിഗണിക്കുകയും ചെയ്യുക. * അനാവിശ്യ വിനോദങ്ങൾ. കൂടുകെട്ടുകൾ.ചീത്ത സന്ദേഷങൾ ഒഴിവാക്കുക. * മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒരു കാര്യം കേൾക്കാനും കാണാനും. അറിയാനും ശ്രമിക്കകരുത്. * മനസിനെയും ശരീരത്തെയും അലസതയിൽ തളച്ചിടാതിരിക്കുക. * പ്ലാനിങ്ങോട് കൂടി ദിവസങ്ങൾ ക്രമീകരിക്കുക. ഒഴിവ് സമയങ്ങൾ കുടുംബത്തോടൊപ്പവും നല്ല സുഹ്ർത്തുക്കളോടൊപ്പമോ നല്ല വ്യക്തികളോടൊപ്പമോ ചിലവഴിക്കുക. * പ്രാർത്ഥനയിൽ എല്ലാ നന്മകളും എല്ലാവർക്ക് വേണ്ടിയും അപേക്ഷിക്കുക. വിട്ടുവീഴ്ച 'ക്ഷമ. സഹനം 'സ്നേഹം എല്ലാവരിലും നൽകുക. ആരോടും ഒരു വെറുപ്പോ ദേഷ്യമോ ഉണ്ടാവരുത്. * നല്ല വായന. കൈ തൊഴിൽ. പുതിയ അറിവ് പ0നം. ചിത്രരചന. പൂന്തോട്ട കൃഷിയിട നിർമ്മാണവും പരിപാലനവും നടത്തുക. വളർത്തുമൃഗങ്ങളും പക്ഷികളെയും പരിപാലിക്കുക. നിശ് കളങ്കരായ കുട്ടികളോടും വൃദ്ധൻമാരോടും കൂട്ടുകൂടുക * ആത്മീയ കാര്യങ്ങൾ പതിവാക്കുക. (മുസ്ലീമത വിശ്വാസികൾ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുക.അർത്ഥം ഗ്രഹിച്ച് കൊണ്ടും പരായണ ശൈലി കൊണ്ടും വളരെ നേട്ടം ലഭിക്കും' ദിഖ് റ് (ദൈവ സ്മരണ ) സ്വലാത്ത് (പ്രവാചക പ്രകീർത്തനങ്ങൾ ) നിത്യജീവിതത്തിൽ പതിവാക്കുക) *യാത്രകൾ തീർത്ഥാടനങ്ങൾ തുടങ്ങിയ കുടുംബസമേതം നടത്തുക. തുടങ്ങിയവ മനസ്സിന് കുളിര് നൽകുന്ന കാര്യങ്ങൾ ചെയ്താൽ ഏപ്പോഴും പോസറ്റീവായി നില നിൽക്കാൻ കഴിയും. എല്ലാവർക്കും നന്മ നിറയട്ടെ. സ്നേഹിതൻ.... wats up 9562555070
നമ്മുടെ മനസ്സിൽ വരുന്ന നെഗറ്റീവ് ചിന്തകൾ നമ്മൾ തന്നെ ഇല്ലാതാക്കുക😄dont worry freinds...നമ്മുടെ മനസ്സ് നമ്മുടെ കൂട്ടുകാരൻ ആണ് 😄അപ്പോൾ നമ്മക്ക് ഒന്നും thonilllla our heart is goood freind... Thank you sir😊😁😁😁😁😁😁😁😁
നിങ്ങളുടെ നല്ല അവതരണത്തിലൂടെ പെട്ടന്നു മനസിലാക്കാൻ സാധിക്കുന്നു.ചുരുങ്ങിയ സമയം കൊണ്ട് കുറഞ്ഞ വാക്കുകൾ ഉൽകൊള്ളിച്ചുള അവതരണ ശൈലിയെ ഞാൻ അഭിനന്ദിക്കുന്നു👌👌👌👌👏👏
എന്നെ പോലെ ഒരു കൂട്ടം മലയളികൾ ഉണ്ടെന്ന് ഈ കമൻ്റ് സെക്ഷൻ കണ്ടപ്പോ നല്ല ആശ്വാസം തോന്നുന്നു.....don't worry guys everything will be alright....nammal ellarum orupole aan....nammal ottkkalla....ath thanne oru positiveness mindil undaavunnund....all the best my dear friends ❤️❤️❤️❤️
Mr .. It can also cut down by.. Exercises.. Good sleep... Meditations... Relaxation activity... Good Holiday.. Visiting friends and family.. Stop thinking process.. Keeping life busy... Good hobbies.. and many mores.. Thank you Thank yiu jesus
സർ നല്ല അവതരണം ,ടൈമിംഗ് ,ഉദ്ദേശിച്ച കാര്യങ്ങൾ കൃത്യമായി പേക്ഷകരിലെത്തുന്നു ,മറ്റുള്ള ചാനലുകളുമായി നോക്കുമ്പോൾ വേറിട്ടുനിൽക്കുന്നു. ഒരു പാട് നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ... അല്ല സാധിക്കും .
7 മാസമായി ഈ രോഗത്തിനടിമയായി ഓവർ ടെൻഷനാണ് പേടി ചില ടൈം വട്ട് ആകുമോ എന്നുള്ള ഭയം ഉറക്കക്കുറവ് കുറച്ച് ദിവസം മുന്നേ എല്ലാം സുഖമായി പഴയതുപോലെ യായി വീണ്ടും നഗറ്റീവ് ചിന്ത വന്നു വീണ്ടും ടെൻഷനായി എങ്ങനെ ഇതു മാറ്റിയെടുക്കാം 🙏 എന്നെപ്പോലെ ടെൻഷൻ വിട്ടു പോകാത്ത ആരെങ്കിലുമുണ്ടോ
ഞാനെന്റെ ചിന്തകൾ നല്ലൊരു ശതമാനം നിയന്ത്രിച്ചു. അതു കൊണ്ട് തന്നെ രാവിലെ അഞ്ച് മണിക്ക് എണീറ്റത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരേ (മിക്കവാറും 12 മണി ) വളരെ ഹാപ്പിയാണ് 'അൽഹംദു ലില്ലാഹ്.
അപ്പോൾ ധി വ സം എത്ര മണിക്കുർ ഉറങ്ങും എനിക്ക് അറിയണം അടുത്ത എന്ത് ചെയ്യുന്നു അത് ഒരു മാനസിക രോഗമാണ് എനെ ബുദ്ധിമുട്ടിപ്പിക്കുന്നത് ജി വിതം അവസാനിപ്പിച്ചാലോ എന്നതോന്നൽ വിട്ടിൽ നിന്ന് പുറത്ത് ഇറങ്ങാനെ തോന്നുന്നില്ല
കഴിഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള ചിന്ത എന്നെ വല്ലാതെ അലട്ടുന്നു.ഒരു കാര്യം മുന്നിൽ വരുമ്പോൾ പരിഭ്രമവും ഭയവും മൂലം എങ്ങനെയൊക്കെയോ ചെയ്ത് തീർക്കും.പിന്നീട് ആ കാര്യം അങ്ങനെ ചെയ്യാമായിരുന്നു,ഇങ്ങനെ ചെയ്യാമായിരുന്നു തുടങ്ങിയ ചിന്തകൾ മനസ്സിൽ നോവുകൾ തീർക്കും...😭 അന്നത്തെ നെഗറ്റീവ് ചിന്തകളും മുൻവിധികളും കാരണം നഷ്ടപ്പെട്ട് പോയ കാര്യത്തെ കുറിച്ചോർക്കുമ്പോൾ ഇപ്പോൾ ടെൻഷൻ അടിക്കുന്നു.ഇനി അത് തിരിച്ച് കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ ടെൻഷൻ വർധിക്കുന്നു.ഇങ്ങനെ വല്ലാത്തൊരു മാനസികാവസ്ഥ... ഇങ്ങനെ പ്രായത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും ടെൻഷൻ അടിച്ചു തീർക്കുന്ന ഒരവസ്ഥ.... എന്താണ് പരിഹാരം
ഞാൻ ചെറിയ ചെറിയ കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ അടിക്കാറുണ്ട് ahh കാര്യങ്ങൾ നിങ്ങളോട് പറഞ്ഞാൽ എനിക്ക് പ്രാന്താണെന്നെ വിചാരിക്കു പക്ഷെ അതിൽ നിന്ന് ഉണ്ടാവുന്ന ടെൻഷൻ അത് എനിക്ക് മാത്രമേ അറിയുള്ളൂ
രാതി മുഴുവൻ എന്തെങ്കിലും ആലോചിച്ചു നേരം വെളുപ്പിക്കും രാവിലെ സങ്കടം വരും.നിസ്സാര കാര്യങ്ങൾ ആയിരിക്കും ഓർത്തു കിടക്കുന്നത്.ചിലപ്പോൾ അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങൾ.
എപ്പോഴും ടെൻഷനും പേടിയുമാണ് മരിക്കാൻ തോന്നും.... ചിലപ്പോൾ ഭയങ്കര ദേഷ്യം വരും ചിലപ്പോൾ ഒടുക്കത്തെ മടിയാണ് ചിലപ്പോൾ ഒരു ഉഷാറുമില്ല... ഉണുമില്ല ഉറക്കവും മില്ല... ഭീകരമായ സ്വപ്നങ്ങൾ ഉറക്കത്തിൽ ഉണ്ടാവുന്നു... ചികിത്സ വല്ലതുമുണ്ടോ... പ്ലീസ് സഹായിക്കൂ
സർ വെറുതെ ഇരിക്കുമ്പോൾ ഒന്നിനെ പറ്റിയും ചിന്ത ഇല്ല എന്തേലും ചെയ്തു തുടങ്ങുമ്പോൾ വെറുതെ ഇരുന്ന സമയത്തെ കുറിച്ച് ഓർത്തു ഒടുക്കത്തെ കുറ്റബോധവും തൊടങ്ങും 😥
ഞാൻ ചിന്തിച്ചു ചിന്തിച്ച തല വേദന എടുത്ത് ഉറക്കം വരാതെ മൂന്നും നാലും ദിവസം ഇരുന്നിട്ടുണ്ട്. അവസാനം ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചു. അവസാനം ചിന്തിച്ച് ചിന്തിച്ച് മൈഗ്രീൻ വരെ ആയി. അമിതമായ ടെൻഷനും ചിന്തയും നമ്മുടെ വല്ലാത്തൊരു മാനസികാവസ്ഥയിൽ കൊണ്ടെത്തിക്കും
കൊറോണ വന്നതിന് ശേഷം എന്റെ പ്രധാന പ്രശ്നം ഇതാണ് കഴിഞ്ഞ കാര്യങ്ങൾ വെറുതെ ഒരു കാര്യം ഇല്ലാതെ ഒരേ കാര്യം പല തവണ think ചെയ്ത് സമയം കളയും. ഇപ്പോൾ ഒരുപാട് മാറ്റം ഉണ്ട് എപ്പോഴും നമ്മൾ busy ആയിരുക്കുക ഒന്നിനെയും പറ്റി ഓർക്കാൻ ഇട കൊടുക്കരുത് ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞ് തന്നാലും നമ്മൾക്ക് മാത്രമേ അതിൽ നിന്നും പുറത്ത് വരാൻ സാധിക്കു
Hi sir, all your talks are really interesting and helpful in daily life.I always watch them especially when I need tips.I always try to bring them in life style .worry and over thinking is on of the major problem, including myself.keep going with your good works.
ശരിക്കും ടെൻഷൻ ഉണ്ടായിട്ട് സെർച്ച് ചെയ്ത് വന്നവർ ഉണ്ടോ? 🤔
SHAMON NASEER undeyy
S im
Mm
Undeyyy
@@muppijaan5500 undeda
അനാവശ്യ ചിന്തകൾ കൊണ്ട് അമിതമായ ഭയം 😢
Enikkum ippam undu😥😥
Enikk pediyum virayalum und
Eniku ind
Same situation
Anikum
ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടും, ഭാവി കര്യങ്ങൾ, ന്നിട് വേർത്തെ tension അടിക്കും ,ഇപ്പോഴും വിഷമിച്ചിരിക്കും, ഞാൻ എന്താ ഇങ്ങനെ, ഇത് കാരണം സന്തോഷം ഉണ്ടാവേണ്ട കര്യങ്ങൾക് പോലും മനസ്സറിഞ്ഞ് സന്തോഷിക്കാൻ കഴിയാതെ മറ്റുള്ളവരുടെ മുൻപിൽ സന്തോഷം അഭിനയിക്കേണ്ടി വരുന്നു 😢😓അവസ്ഥ....
സത്യം 🥲🥲
ശരിയാണ്
Njhanum
Njnum. Same. Ithengane maattum
.
Sir ethu vakugalkondu parayan enthueluppam eniki ethu vare kazhinjittilla 25 varshamayi psycatistente marunnu kazhikunnu athu mattan eniki kazhinjittlla anubhavichavarkale sir athinte vishamam ariyullu njan vishadha rogathinu eppozhum marunnu kazhikugayanu
ചെറിയ കാര്യങൾക്ക് പോലും ടെൻഷനടിച്ച് പണ്ടാരമടങ്ങുന്ന ഞാൻ
Njaanum 😔
Same feel
Njanum
Njanum
Check your vitamin d level bro...
നമ്മൾ എന്തായാലും ഈ ഭൂമിയിൽ മരണമില്ലാതെ ജീവിക്കില്ല.
അപ്പോൾ പിന്നെ ഉള്ളത് കൊണ്ട് സന്തോഷകരമായി ജീവിക്കുക.
ആർക്കും ഉപദ്രവമില്ലാതെ
മറ്റുള്ളവരെ സഹായിച്ചും മുന്നോട്ടു പോകുക.
ജീവിതം ആനന്ദപൂർണ്ണമാക്കുക
VINEESH KV very good
Correct..
Correct
👍👍
VINEESH KV good
എല്ലാ ദിവസവും സുബ്ഹി അതിന്റെ സമയത് നിസ്കരിച്ചാൽ അന്നത്തെ ചിന്തയും പ്രവർത്തനവും എന്നുമല്ല എല്ലാം സൂപ്പറാ
Bro...Super Words...
Bro
Satyam brwo Annette devsam nalla happy ayrikum
സത്യം പടച്ചവനിലേക്ക് അടുത്താൽ പടച്ചവൻ നമ്മളിലേക്ക് അടുക്കും
Ameen
ചിന്തകൾ കാരണം ഉറക്കം വരാത്തവർ undo🙄
M
Aha
Mm
Yes bro
@4.21 am no sleep🥴
യാതൊരു ആവശ്യവും ഇല്ലാത്ത കാര്യത്തിന് അമിത ചിന്ത വന്നിട്ട് ടെൻഷൻ അടിക്കുന്ന ഞാൻ, നമ്മുടെ മുൻകാല അനുഭവത്തിൽ നിന്നും, ചുറ്റുപാടുകളിൽ നിന്നും കിട്ടുന്നതാണ് അത്
അനാവശ്യ ചിന്ത ഒഴിവാക്കാൻ ഞാൻ രണ്ട് റക്അത്ത് രാത്രിയിൽ നിസ്കരിച്ചു പ്രാർത്ഥിച്ചു എനിക്ക് ആശ്വാസം കിട്ടി
👍🏻👍🏻
Oru cottar adicha mathy
Correct
👍👍
Niskaram oru type yoga/meditation anu.. atha aa gunam.. keep it up
ദൈവത്തോട് നല്ല രീതിയിൽ പ്രാർത്ഥിച്ചാൽ പ്രശ്നങ്ങളൊക്കെ ഒഴിവാകും....
correct
prarthanakond niyanthrilkum
Yes
S
Sheri aanu
കുറ്റ ബോധം... നെഗറ്റീവ് ചിന്തകൾ... ഭയം... 🧘♂️
Yw🥲
Ys
Und
ഏറ്റവും ചെറിയ കാര്യത്തിന് ഏറ്റവും വലിയ രീതിയിൽ ടെൻഷൻ അടിക്കുന്ന ഏറ്റവും ചെറിയ വലിയ മണ്ടൻ ആണ് ഞാൻ
Njnummm..
Me too
Njnum
Me too broo
me to bro
കൂടുതൽ ചിന്തകൾ വന്നത് കാരണം വീഡിയോ കാണാൻ വന്നവർ ഉണ്ടോ?
Und
Yes
@Mallu Voice 😊👍
Satyam enikk aa prashnam undd
Ya
കലാകാരൻമാർക്ക് അവരുടെ സൃഷ്ടികളിൽ പരിപൂർണ്ണത ലഭിച്ചില്ലെങ്കിൽ അത് ചിന്തകളിലേക്കും മറ്റ് ശ്രദ്ധകളിൽ നിന്നും തിരിയുന്നതാണ്. പറഞ്ഞ് വരുന്നത് ഞാൻ ഒരു കലാകാരനാണ് ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ച ഒരു രൂപം അതിന്റെ പരിപ്പൂർണതയിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു ഇത് എനിക്ക് വളരെ നിരാശയുള്ളവക്കുന്നു. പ്രധാന പ്രശ്നം എനിക്ക് പഠനത്തിലും മറ്റ് കാര്യങ്ങളിലും ശ്രദ്ദ ചെലുത്താൻ കഴിയാതെ എനിക്ക് വന്ന കൈ മോശത്തെ പറ്റി അമിതമായി ചിന്തിക്കുന്നു. മനസിനെ പറഞ്ഞ് മനസ്സിലാകുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ നിരാശനായ ഡാവിഞ്ചിയുടെ അവസ്ഥ എന്നെ മറ്റുള്ളത്തിൽ നിന്ന് അലട്ടുന്നു what i will do pls reply
ഞാൻ തിരഞ്ഞ comment...
ഞാൻ പത്താം ക്ലാസ് ആയിരുന്നപ്പോൾ നന്നായി പഠിച്ചതായിരുന്നു.എല്ലാദിവസവും ക്ലാസിൽ പോകുമായിരുന്നു. എന്നാൽ, വീട്ടിൽ വന്ന് book തുറക്കില്ലതാനും...എന്നാലും 6 A+um 2Aum 2B+ഒടെയും pass ആയി... പിന്നെ,+1 എത്തിയപ്പോ corona time ആയിരുന്നു.നേരെ ചൊവ്വേ ക്ലാസ്സ് കിട്ടിയില്ല...എന്നാലും കിട്ടിയ class ഞാൻ നല്ലപോലെ, പത്താം ക്ലാസിൽ പഠിച്ചതിനേക്കൾ നന്നായി തന്നെയാണ് പഠിച്ചത്... എന്നാൽ, പരീക്ഷ ഹാളിൽ കയറിയാൽ ഒന്നും എഴുതാൻ പറ്റുന്നില്ല... അങ്ങനെ, just pass mark വാങ്ങി +2 കഴിഞ്ഞു.ഡിഗ്രിക്ക് reservationil seat കിട്ടി...+2വിൽ നല്ല മർക്കിൽ പാസ്സ് ആവാത്ത കാരണം,BA മലയാളം എടുത്തു... എന്നാൽ ഡിഗ്രിക്ക് ചേർന്നതോടെ ഡാൻസിൽ കമ്പം കയറി...Dance മാത്രം മതീന്ന് തോന്നാൻ തുടങ്ങി...അതോടെയാണോ അറിയില്ല,Exam ഒന്നും ശെരിക്ക് എഴുതാൻ പറ്റുന്നില്ല.മലയാളം വിഷയത്തിൽ ഒന്ന് കഥ വായിച്ച് പോയിരുന്ന് exam എഴുതി full mark വാങ്ങിക്കൊണ്ട് ഇരുന്ന എനിക്ക് 3 വരി തെറ്റില്ലാതെ എഴുതാൻ പറ്റുന്നില്ല...എക്സാമിനുള്ള എല്ലാ chapterum 3 തവണ വീതം വായിച്ച് കഥയെല്ലാം മനസ്സിലാക്കി,പോയിരുന്ന് exam എഴുതാമെന്ന് വച്ചപ്പോൾ, ഹാളിൽ കേറിക്കഴിഞ്ഞാൽ,ഞാൻ ഞാനല്ലാതാവും... എല്ലാ ചോദ്യത്തിനുമുള്ള ഉത്തരവും എനിക്ക് അറിയാം. അത് എൻ്റെ മനസ്സിലുണ്ട്...എഴുതാൻ തുടങ്ങിയാലോ, ഇന്നലെ കളിച്ച dance steppinte പാട്ട് ഓർമ വരും... പിന്നെ ആലോചിച്ച ഉത്തരം മാറി, ആ പാട്ടിൻ്റെ വരി മാത്രം മനസ്സിലുണ്ടാവുകയുള്ളൂ...എനിക്ക് പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നും...എന്നെക്കൊണ്ട് എൻ്റെ ചിന്ത control ചെയ്യാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചാലും അതിന് കഴിയുന്നില്ല... കടിച്ച് പിടിച്ചിരുന്ന് ചിന്തിച്ച് exam എഴുതാൻ ശ്രമിച്ചാലും വെട്ടി വെട്ടി paper മൊത്തം വെട്ടും കുത്തും മത്രമുണ്ടാവുകയുള്ളൂ...എല്ലാവരും പരീക്ഷക്ക് പഠിച്ച കര്യങ്ങൾ ആലോചിച്ച് ചോദ്യത്തിന് കൃത്യമായി ഉത്തരമെഴുതുമ്പോൾ, എല്ലാ ഉത്തരവും മനസ്സിലുണ്ടായിട്ട് പോലും എഴുതാൻ പറ്റാത്ത ഒരുത്തനായി ഞാൻ മാത്രം ഹാളിൽ ഇരിക്കും...
വീട്ടിൽ വന്ന് book തുറന്ന് പോലും നോക്കാതെ,പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിനും നല്ല മാർക്ക് വാങ്ങിയിരുന്ന എനിക്ക്,മലയാളം ക്ലാസ്സ് ടെസ്റ്റിലോക്കെ ഫുള്ളിൽ full mark വാങ്ങിച്ചിരുന്ന എനിക്ക് book മുഴുവൻ 3 തവണ വായിച്ചിട്ടും പഠിച്ചിട്ടും എഴുതാൻ പറ്റുന്നില്ല...
അന്ന് എനിക്ക് ഡൻസിനോട് താൽപ്പര്യം ഉണ്ടായിരുന്നില്ല... എന്നാൽ പഠിത്തത്തിൽ വലിയ കുഴപ്പം ഉണ്ടായിരുന്നില്ല...ennaal ഇപ്പൊൾ എത്ര ശ്രമിച്ചിട്ടും 80il ഒരു 40 mark പോലും കിട്ടുന്നില്ല... ചില പരീക്ഷകൾ കഴിയുന്ന സമയത്ത് ആരും കാണാതെ ഞാൻ ഒറ്റക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്... ആ പഴയ പോലെ സമാധാനത്തോടെ സന്തോഷത്തോടെ പരീക്ഷ ഹാളിൽ നിന്ന് ഒന്ന് പുറത്ത് ഇറങ്ങാൻ പറ്റാത്ത കൊണ്ട്...
തല മൊത്തമായി ഒന്ന് ചൊറിഞ്ഞ്, ഷർട്ടും പാൻ്റും അഴിച്ച് പ്രാന്തൻമാരെപ്പോലെ റോട്ടിൽക്കൂടെ ഓടാൻ തോന്നുന്നുണ്ട്...ഇനി last sem exam വരാൻ പോവുകയാണ്... ഇനി ആ examum നേരെ എഴുതാൻ പറ്റിയില്ലെങ്കിൽ റോട്ടിൽക്കൂടെ അങ്ങനെ ഓടാനെ നിവൃത്തിയുള്ളൂ...
ചിന്തിച്ചാൽ ഒരു അന്ധവും ഇല്ല, ചിന്തില്ലേൽ ഒരു കുന്തവും ഇല്ല എന്നു കേട്ടിട്ടുണ്ട് appol കുറച്ചു മാത്രം ചിന്തകള് ❤by chandrika mallika
ചിന്തകൾ നിയന്ത്രിക്കാൻ കഴിഞ്ഞാൽ ജീവിതം സുന്ദരമായ അനുഭവം
അതിന് എങ്ങനെ സാധിക്കും ചിന്തകളെയുള്ളു അതും നെഗറ്റീവ് അത് കാരണം എപ്പോഴും ടെൻഷൻ ആണ്
@@shinushinu6968 ippo redy aayo bro aayenkhil enikyum onn paranju tharaamo
Njaan aake pettupoi onnum nadakkunnilla
@@milkybaar1321 എന്തു പറ്റി ബ്രോ
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് - ചിന്തകളെ നിയന്ത്രിക്കാൻ പറ്റാത്തവരാണ് പലരും -
പറയാൻ വാക്കുകൾ കിട്ടുന്നില്ല!!!നന്ദിയുണ്ട് ഒരുപാട്.... thank you very much...
വളരെ സന്തോഷം
@@MTVlog 🙏
ചിന്തിച്ചാൽ ഒരു അന്തവും കിട്ടില്ല,
ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവും കിട്ടില്ല.
Limit vekka ..overakaathirikkaan sredhikka.overaakiyaalum theere chindhichillenkilum karyamilla enn manassilaka.pinne baki verunnath verette enn paranch ozhivaka.chindhichath thettaanenkil poyath pote enn paranchum ozhivaka.munnotulla karyangal maximum sheriyaaki sheriyaaki pova.inganokke cheyyunna njan haapyyaan
Athkk nalla ishttayi tta😂
കുഞ്ഞുണ്ണി മാഷ് ❤️
എന്തായാലും ഒരു പാട് പേർക്ക് ഇത് ജീവിതത്തിൽ ആശ്വസമാണ് കഴിഞ്ഞു പോയതിനെ ഓർത്തും നഷ്ടം പെട്ടത്തിനെ ഓർത്ത് കരയുന്നജീവിതങ്ങളാണ് 👍മെസ്സേജ് god bless you 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
ഇപ്പറഞ്ഞ അതിക ചിന്ത അത് വളരെ കൂടുതൽ ഒള്ള വെക്തി യാണ് ഞാൻ
Nanum
ഞാനും
എനിക്ക് ടെൻഷൻ ഉണ്ടാകുന്ന കാര്യങ്ങൾ എന്താണെന്ന് എനിക്ക് തന്നെ അറിയാൻ കഴിയുന്നില്ല., 😓😓😓
Anikum
Yes.. 😔😔
Yes
ഇങ്ങനെയുള്ള ആളുകൾ ഞാൻ മാത്രം അല്ല ലെ
Me too
ഞ്ൻ ആഗ്രഹിച്ച വീഡിയോ തന്നെ സാർ upload ചെയ്തു. നന്ദി.......
വളരെ സന്തോഷം
Hi
Njanum agrahichathu thanne
Nalla video
Same
ഇപ്പോളും ടെൻഷൻ കാരണം ഈ vdo കാണുന്ന ഞാൻ
Bro
Ente tension maarula bcs ath ente bike aane 😪😭😔 bike uyir 😘❤😍
@@misriyaminnu8062eeh😅
Njanum
Unwanted ചിന്തകൾ കാരണം ഉറക്കം ഇല്ല തിരിഞ്ഞും മറഞ്ഞും കിടന്ന് വട്ടായ ആരേലും ഉണ്ടോ 😭
Yes
Unde
Ys😞
Nan
Yes yes yes
Sir പറയുന്നത് കേട്ട് ഞാൻ കുറെ നേരം ചിന്തിച്ചു...😁😃
Haha sathyam
🙄🙁😊
ath kollamm....😀😀
Aseem Tvm
Minu Maria FYI
നാം എത്ര ചിന്തിച്ചാലും ദൈവം നമ്മുടെ ഈ ചെറിയ ജീവിതത്തിൽ വരുത്താൻ ഉദ്ദേശിച്ചത് സമയാസമയങ്ങളിൽ ക്യത്യമായി നടക്കും എന്ന ഒരു ഉറച്ച വിശ്വാസം വളർത്തി എടുക്കാൻ കഴിഞ്ഞാൽ നാം വിജയിച്ചു
It's true
True
എന്റെ ചിന്തയിൽ ദൈവത്തെപ്പറ്റിയാണ് ഏറ്റവും ടെൻഷൻ വരുന്നത്. പ്രാർത്ഥിച്ചില്ലേൽ ദൈവം എന്നേ എന്തേലും ചെയ്യോ? Sexual ആയിട്ട് ദൈവത്തെപ്പറ്റിതന്നെ പെട്ടെന്ന് ചിന്തകൾ വരും ഇത് ഞാൻ മനപ്പൂർവം ഓർമ്മിച്ചെടുക്കുന്നത് പോലും അല്ല. ഞാൻ porn videos ഒരിക്കലും കാണാറില്ല, സ്ത്രീകളെപറ്റിയോ ഒന്നും മോശപ്പെട്ട രീതിയിൽ ചിന്തിക്കാറില്ല. കാരണം എന്റെ mind Pure ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. പക്ഷേ എന്നിട്ടും ദൈവത്തെപറ്റിയുള്ള ഈ മോശം ചിന്തകൾ എന്തിനാ എന്നേ
വന്നു
അലട്ടിക്കൊണ്ടിരിക്കുന്നത് എന്നെനിക്ക് അറിയില്ല. പ്രാർത്ഥിച്ചിട്ടുപോലും ഈ ചിന്തകൾ എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല.
@@apexpredator9047എന്താ ഇങ്ങനെയെന്ന് ഞാനും ചിന്തിക്കാറുണ്ട്. ഈ പ്രശ്നം എന്നെയും ബുദ്ധിമുട്ടിക്കുന്നു.
@@rajmohanm8481 bro anikum ind ith. Njan aka pedich irikuva
സർ... ചെറിയ ഒരു പ്രശ്നം വരുമ്പോളേക്കും വല്ലാതെ depressed ആവുന്നു.... ആ ഒരു സമയത്ത് നെഗറ്റീവ് ആയ ചിന്തകൾ ആണ് മനസ്സിലേക്ക് വരുന്നത്.. ചിന്തകൾ നിയന്ത്രിക്കണം എന്ന് തോന്നിയാലും അത് controlled ആവുന്നില്ല.. but സർ ന്റെ ക്ലാസ്സ് കേട്ടപ്പോൾ ഒരുപാട് relaxation.. thank uu soo much
വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു
മനസ്സ് എന്റെ ശത്രുവായിരുന്നു
ഇനി മിത്രമാക്കണം.
എനിക്ക് മാത്രം ഉള്ളു എന്നു ചിന്തിച്ചു വന്നതാ കമന്റ് വായിച്ചു കഴിഞ്ഞപ്പോൾ ഒരു സമാധാനം ആയി. കൂട്ടിനു ആളുണ്ടല്ലോ
😀😀😀😀
😀😀😀😀
😂😂😂
😂
Ss
Njanum vannath athan
അനാവിശ്യ ചിന്തകൾ പേറുന്ന മനസ്സ് കല്ലും മുള്ളും ഇഴജന്തുക്കളുമുള്ള ശവപ്പറമ്പ് പോലെയാണ്.
നല്ല ചിന്തകൾ ഉദയം ചെയ്യുന്ന മനസ്സ് പൂന്തോട്ടം പോലെയാണ്
ശവപ്പറമ്പുകൾ എല്ലാവർക്കും ഭയമാണ്
പൂന്തോട്ടം എല്ലാവർക്കും ഇഷ്ടകേന്ദ്രമാണ്.
മനസ്സിനെ ശവപ്പറമ്പാക്കുന്നവർ അമിത സ്വാർത്ഥരും അഹങ്കാരികളുമായിരിക്കും.
അവരാണ്
അനാവിശ്യ ആഗ്രഹങ്ങളും. മറ്റുള്ളവരോടുള്ള വെറുപ്പും പകയും അസൂയയും വെച്ചു പുലർത്തുന്നവർ.
നല്ല മനസിന്റെ ഉടമകൾ ഏപ്പോഴും സന്തോഷത്തിലും സമാധാനത്തിലുമായിരിക്കും. അവർ ഉള്ളതിൽ തൃപ്തിപെടുന്നു. മറ്റുള്ളവരോട് സ്നേഹവും കരുണയും ചെയ്യുന്നു.
നല്ല ചിന്തകൾക്ക് നല്ല മനസ് വേണം നല്ല മനസിന് നന്മയുമായി അടുക്കണം
* അലക്ഷ്യമായി ജീവിക്കാതിരിക്കുക.
* ജീവിതത്തിന് ഒരു ലക്ഷ്യം നിർണ്ണയിക്കുക.
* ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം തിരഞ്ഞെടുക്കുക.
* മറ്റുള്ളവരുടെ പരിഹാസങ്ങളോ ഏതിർപ്പുകളോ ഏറ്റെടുക്കാതിരിക്കുക.
* എല്ലാവരെയും എല്ലാ അർത്ഥത്തിലും ആ ധരിക്കുകയും പരിഗണിക്കുകയും ചെയ്യുക.
* അനാവിശ്യ വിനോദങ്ങൾ. കൂടുകെട്ടുകൾ.ചീത്ത സന്ദേഷങൾ ഒഴിവാക്കുക.
* മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒരു കാര്യം കേൾക്കാനും കാണാനും. അറിയാനും ശ്രമിക്കകരുത്.
* മനസിനെയും ശരീരത്തെയും അലസതയിൽ തളച്ചിടാതിരിക്കുക.
* പ്ലാനിങ്ങോട് കൂടി ദിവസങ്ങൾ ക്രമീകരിക്കുക. ഒഴിവ് സമയങ്ങൾ കുടുംബത്തോടൊപ്പവും നല്ല സുഹ്ർത്തുക്കളോടൊപ്പമോ നല്ല വ്യക്തികളോടൊപ്പമോ ചിലവഴിക്കുക.
* പ്രാർത്ഥനയിൽ എല്ലാ നന്മകളും എല്ലാവർക്ക് വേണ്ടിയും അപേക്ഷിക്കുക. വിട്ടുവീഴ്ച 'ക്ഷമ. സഹനം 'സ്നേഹം എല്ലാവരിലും നൽകുക. ആരോടും ഒരു വെറുപ്പോ ദേഷ്യമോ ഉണ്ടാവരുത്.
* നല്ല വായന. കൈ തൊഴിൽ. പുതിയ അറിവ് പ0നം. ചിത്രരചന. പൂന്തോട്ട കൃഷിയിട നിർമ്മാണവും പരിപാലനവും നടത്തുക. വളർത്തുമൃഗങ്ങളും പക്ഷികളെയും പരിപാലിക്കുക. നിശ് കളങ്കരായ കുട്ടികളോടും വൃദ്ധൻമാരോടും കൂട്ടുകൂടുക
* ആത്മീയ കാര്യങ്ങൾ പതിവാക്കുക.
(മുസ്ലീമത വിശ്വാസികൾ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുക.അർത്ഥം ഗ്രഹിച്ച് കൊണ്ടും പരായണ ശൈലി കൊണ്ടും വളരെ നേട്ടം ലഭിക്കും'
ദിഖ് റ് (ദൈവ സ്മരണ ) സ്വലാത്ത് (പ്രവാചക പ്രകീർത്തനങ്ങൾ ) നിത്യജീവിതത്തിൽ പതിവാക്കുക)
*യാത്രകൾ തീർത്ഥാടനങ്ങൾ തുടങ്ങിയ കുടുംബസമേതം നടത്തുക.
തുടങ്ങിയവ മനസ്സിന് കുളിര് നൽകുന്ന കാര്യങ്ങൾ ചെയ്താൽ ഏപ്പോഴും പോസറ്റീവായി നില നിൽക്കാൻ കഴിയും.
എല്ലാവർക്കും നന്മ നിറയട്ടെ.
സ്നേഹിതൻ....
wats up
9562555070
നമ്മുടെ മനസ്സിൽ വരുന്ന നെഗറ്റീവ് ചിന്തകൾ നമ്മൾ തന്നെ ഇല്ലാതാക്കുക😄dont worry freinds...നമ്മുടെ മനസ്സ് നമ്മുടെ കൂട്ടുകാരൻ ആണ് 😄അപ്പോൾ നമ്മക്ക് ഒന്നും thonilllla our heart is goood freind... Thank you sir😊😁😁😁😁😁😁😁😁
Good👍
Thqq
@@malusaifu2388 :3g3*4g4n
Nmn55
N44
ചിന്തിക്കാനുള്ള വിഷയം സൂപ്പർ ബെസ്റ്റ് 100%
നിങ്ങളുടെ നല്ല അവതരണത്തിലൂടെ
പെട്ടന്നു മനസിലാക്കാൻ സാധിക്കുന്നു.ചുരുങ്ങിയ സമയം കൊണ്ട് കുറഞ്ഞ വാക്കുകൾ ഉൽകൊള്ളിച്ചുള അവതരണ ശൈലിയെ ഞാൻ അഭിനന്ദിക്കുന്നു👌👌👌👌👏👏
ചിന്തിച്ചു ചിന്തിച്ചു തലയും മുഖം ഒക്കെ വേദന പെരുപ്പ് തരിപ്പ്
ഓരോ ഗ്രഹങ്ങളും അതിന്റെ നിശ്ചിത സ്ഥലത്ത് നിന്ന് കൊണ്ട് മാത്രം നീന്തി കൊണ്ടിരിക്കുകയാണ് -അതു പോലെ ചിന്തയും - ഖുർആൻ
നിശ്ചിത സ്ഥലത്ത് അല്ല നിശ്ചിത പാതയിലൂടെ. ചിന്തകളും അങ്ങനെയാണെന്ന് ഖുർആനിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത്?
Quranil illathath parayunnuvo....chindhikkunnavark drishtandhamund
Wow
ഗ്രഹങ്ങളുടെ പാതയിൽ വ്യത്യാസം ഉണ്ടാകുനുണ്ട്
എനിക്ക് സത്യമായും. നല്ല വിഷമം ഉണ്ട് പക്ഷെ അത് എന്തിനാനെന്ന് അറിയില്ല അതാണ് വലിയ പ്രശ്നം
എനിക്കും
എനിക്കും
Manasilayilla mattullavarodulla deshyam verupp asooya mattiyedukkuka
Mm
എനിക്കും
പ്രാണായാമം ചെയ്യുന്നത് നല്ലൊരു പോംവഴിയാണ്, കുറെയൊക്കെ ഒരു റിലിഫ് കിട്ടും,ശീലമാക്കിയാൽ അത്രയും നല്ലത്👍
അനാവശ്യ ചിന്തകൾ എല്ലാം ഒഴിവാക്കാൻ ഒരുപാട് ശ്രമം നടത്തുന്നുണ്ട് sir
ശരിക്കും ഉപകാരപ്രദമായ വീഡിയോ .സത്യത്തിൽ ടെൻഷനടിച്ചപ്പോ യൂടൂബിൽ കയറിയതാ ഉള്ളതിൽ നല്ല വീഡിയോ ഇതാണെന്നു തോന്നി... താങ്ക് യൂ🙏🙏🙏🙏
Enthina chumma tension adikkunne
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല പോസിറ്റീവ് എനർജി കിട്ടുന്നു... Respect you sir ❤️🔥
ഞാൻ ഒരേ കാര്യം ചിന്തിക്കും.... ഓരോന്ന് മാറുമ്പോൾ ഓരോരോ പ്രോബ്ലെംസ്... ഈ വീഡിയോ കാണുമ്പോൾ തന്നെ വേറെ ചിന്ത ആണ്......
Sathyam
ഈ വീഡിയോ കണ്ടിട്ട് എന്റെ ചിന്തകൾ മാറ്റാൻ എനിക്ക് കഴിയുമോ എന്ന് ആലോചിച് ടെൻഷൻ അടിക്കുന്ന ഞാൻ..😌
😁
@@jubiniz8020 ഈ കമെന്റിനു എന്ത് റിപ്ലൈ കൊടുക്കണമെന്ന് ആലോചിച് പിന്നെയും ടെൻഷനടിക്കുന്ന ഞാൻ 😂
👊
@@jubiniz8020 ഈ മൻസൻ എന്നെ ടെൻഷനടിപ്പിച് കൊല്ലും ന്നാ തോന്നുന്നേ!😂
@@Irfanu007 🥴
ചിന്തിച്ചും പേടിച്ചും എന്റെ ജിവിതം പാഴായി
😪
Sathyam
Enteyum
Enteyum
broo ippo maatam ille
ഉപകാരപ്പെട്ടു,, എന്നാൽ ദൈവവിശ്വാസികളാണെങ്കിൽ കുറച്ച് കുടി എളുപ്പമാകും എന്ന അഭിപ്രായത്തോട് യോജിപ്പില്ല,, നന്ദി, '
നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ ആണ്
Thanks
എന്നെ പോലെ ഒരു കൂട്ടം മലയളികൾ ഉണ്ടെന്ന് ഈ കമൻ്റ് സെക്ഷൻ കണ്ടപ്പോ നല്ല ആശ്വാസം തോന്നുന്നു.....don't worry guys everything will be alright....nammal ellarum orupole aan....nammal ottkkalla....ath thanne oru positiveness mindil undaavunnund....all the best my dear friends ❤️❤️❤️❤️
Yes തീർച്ചയായും ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. നമ്മൾ ഒറ്റക്കല്ല
@@starun84 bro enikk ippo nalla maatam und....just believe in yourself...ath aan main❤️❤️
❤
പഴയകാലത്തെ
ഓർമ്മകൾ എന്നെ അലട്ടുന്നു
Enthan aa ormaaa???? Pls rpl
സാറിൻ്റെ ഈ വാക്കുകൾ എനിക്ക് വളരെ ഉപകാരപ്പെട്ടു ഒരായിരം നന്ദി
ഈ വീഡിയോ യുടെ അവസാനം വരെ താങ്കൾ എത്ര ചിന്ത പറഞ്ഞു എന്ന ഞാൻ ചിന്തിച്ചതു,😍
😅😅😅
Mr ..
It can also cut down by..
Exercises..
Good sleep...
Meditations...
Relaxation activity...
Good Holiday..
Visiting friends and family..
Stop thinking process..
Keeping life busy...
Good hobbies..
and many mores..
Thank you
Thank yiu jesus
@@sijumanjali1803 happy life???
സർ നല്ല അവതരണം ,ടൈമിംഗ് ,ഉദ്ദേശിച്ച കാര്യങ്ങൾ കൃത്യമായി പേക്ഷകരിലെത്തുന്നു ,മറ്റുള്ള ചാനലുകളുമായി നോക്കുമ്പോൾ വേറിട്ടുനിൽക്കുന്നു. ഒരു പാട് നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ... അല്ല സാധിക്കും .
എന്ത് ചിന്തിക്കരുത് എന്നാഗ്രഹിക്കുന്നത് തന്നെ ചിന്തിച്ചു പോകും. അതാണ് ചിന്തകൾ. 😂
Ath vannal varattay ann karuthiyal
mathi pinnay varilla
Crct
😂
താങ്ക്സ്.. ഞാൻ ചിന്തകളെ നിയന്ത്രിക്കുന്നത് ശ്വാസത്തെ നിരീക്ഷിച്ചു കൊണ്ടാണ്...
athu nallathanu
Abid Mon ശ്വാസത്തെ എങിനെയാണ് നിരീക്ഷിക്കുന്നത് 'ഒന്നു പറയുമോ
തീർച്ചയായും ഇത് എനിക്ക് ഉപകാരപ്പെടും
Commondവാഴിച്ചു കാണുന്നത് ആരൊക്കെ
Comment
Diana diya vaazhichu😂
Comments
" comment " " വായിച്ചു "
വാഴിച്ചില്ല.. വായിച്ചു 😜😜
ചിന്തിച്ചു ചിന്തിച്ചു Dipresion അടിമപ്പെട്ടു...😭
Athe njanum😪
Ys
Njanum
😟😟
Njnum
എനെറ് ചിന്തകളിൽ ഞാനാണ് നയകൻ അതാണ് കഴപ്പം
അത് നിർബന്ധമായും മാറ്റണം
Same engane maatanaa?
@@MTVlog engane maatanaa? Sir
🙌🙋same here
എന്റെ ചിന്തകളിൽ ഞാൻ ആണ് നടി😃
മുതുകാടിൻ്റെ same ശബ്ദം
U R crct...
Sariya
Ente chodhyam Aara E muthukad?
@@alanleo1935 magician motivator
കറ കട്
ഒരു ചിന്തയുമില്ലാതെ തെക്കു വടക്കു നടക്കുന്നവരെ എങ്ങനെ ഒരു ചിന്ത നൽകി നന്നാക്കാം എന്ന ഒരു വീഡിയോ ചെയ്യണം
Haii shihab...kizhakku padinjaru nadannu nokku....
@@preethimolpreethi8433 ഞാനെന്താ സൂര്യനാണോ കിഴക്കു നിന്നും പടിഞ്ഞാറോട്ട് പോകാൻ
...ayyiiiooo veruthe paranjathalle
@@preethimolpreethi8433 ഇന്നത്തേക്ക് നോം ക്ഷമിച്ചിരിക്കുന്നു 😁
cherichu maduttu😆😆
Overthinking is killing happiness😔😔😔😔😔😔😔😔
Crct
Currect
😑💔
Happiness nathram alla. Aale kollum
Crt
ജീവിത വിജയത്തിലേക്ക് എത്താൻ നല്ലൊരു മോട്ടിവേഷൻ ക്ലാസ്സ് പ്രതീക്ഷിക്കുന്നു സർ.
Very good vidio...in my case ..njan oru over thinking person anu..for future life...thank u sir... eniku nalla oru solution thannathinu..good message
സമാധാനപ്പിക്കാൻ ആരും ഇല്ലാത്തവർക്ക്
nin
Athe
Sathyam
Sathyam
Ennik amma und chetta🙂💔
ഇന്നവരെ ഇല്ലാത്ത പേടി aaanu 🥺
ചിന്തകൾ വന്നുകൊണ്ട് ഇരിക്ക..
ഇത്രേം പ്രായമായിട്ടും ഇന്നേവരെ പേടിക്കാത്ത തളർത്തുന്ന പേടി ആണ്
I hate over thinking!!
Excellent video ..you have explained many complex issues in a clear way ..All the very best to you sir 👍
E vishayam mumbe Njaan ketitundayirunnu and ket confused aayitundaayirunnu but eppo ee vidioyilude clear aayi sir... Thank you so much... 🙏
Welcome dear
എന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം കിട്ടി..
Thank you sir
ഒരൊറ്റ ജീവോധമേയുള്ളു അത് സന്തോഷകരമായി ജീവിക്കണം എന്ത് ചിന്തകൾ വന്നാലും ആ വരുന്ന ചിന്തകൾ ആലോചിച്ചു nice ആയിട്ട് എടുക്കണം അങ്ങനെ ഒന്ന് ചെയ്തു നോക്കു
ഒരു പാട് ചിന്തിച്ച് ടെൻഷൻ അടിച്ചിരിക്കും അവസാനം പുല്ല് വരണത് വരട്ടേന്ന് ചിന്തിക്കുന്നവരുണ്ടോ...
Yes boss 👍
Yes
yes 😑
Yes😢
Past ഓർത്തിട്ടും ചിന്തിച്ചിട്ടും വട്ട് പിടിക്കുവാ 😪😪😪😪.. എത്ര ഓർക്കേണ്ടന്ന് വിചാരിക്കും പക്ഷെ എങ്ങനെയും വരും സമാധാനം പോകും. 😔😔
Enikkum und past urthulla tention ningakk mariyo
പ്രാർത്ഥന നല്ലൊരു ആയുധമാണ് 🥰🥰🥰🥰🥰🥰🥰🥰 സന്തോഷം തരും 👌👌👌👌
👍👍
7 മാസമായി ഈ രോഗത്തിനടിമയായി ഓവർ ടെൻഷനാണ് പേടി ചില ടൈം വട്ട് ആകുമോ എന്നുള്ള ഭയം ഉറക്കക്കുറവ് കുറച്ച് ദിവസം മുന്നേ എല്ലാം സുഖമായി പഴയതുപോലെ യായി വീണ്ടും നഗറ്റീവ് ചിന്ത വന്നു വീണ്ടും ടെൻഷനായി എങ്ങനെ ഇതു മാറ്റിയെടുക്കാം 🙏 എന്നെപ്പോലെ ടെൻഷൻ വിട്ടു പോകാത്ത ആരെങ്കിലുമുണ്ടോ
ഉണ്ട് 🥹രാത്രിയിൽ ഒന്നും തിരിയുന്നില്ല
Over thinking, over imagination, over expectations, 😖😖😖😖😖
Eniku
Prayer is one of the best solution
എന്തിനാണ് അമിത ചിന്ത?
നിങ്ങൾ കരുത്തുള്ളവനാണ്.മുന്നോട്ട് പോകൂ... പുഞ്ചിരിക്കൂ..
അമിത ചിന്ത ഒന്നും സമ്മാനിക്കില്ല. നീ കരുത്തുള്ളവനാണ്. മുന്നോട്ട്...❤❤
Tnkx സാർ. മനസ്സിൽ ഒരു പോസിറ്റീവ് എനർജി ❤❤
ജീവിതം തന്നെ മടുത്ത് പോകും ഈ ചിന്ത കൊണ്ട്
😊
ഞാനെന്റെ ചിന്തകൾ നല്ലൊരു ശതമാനം നിയന്ത്രിച്ചു. അതു കൊണ്ട് തന്നെ രാവിലെ അഞ്ച് മണിക്ക് എണീറ്റത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരേ (മിക്കവാറും 12 മണി ) വളരെ ഹാപ്പിയാണ് 'അൽഹംദു ലില്ലാഹ്.
how
അപ്പോൾ ധി വ സം എത്ര മണിക്കുർ ഉറങ്ങും എനിക്ക് അറിയണം അടുത്ത എന്ത് ചെയ്യുന്നു അത് ഒരു മാനസിക രോഗമാണ് എനെ ബുദ്ധിമുട്ടിപ്പിക്കുന്നത് ജി വിതം അവസാനിപ്പിച്ചാലോ എന്നതോന്നൽ വിട്ടിൽ നിന്ന് പുറത്ത് ഇറങ്ങാനെ തോന്നുന്നില്ല
Abdul Khader Ambalakkandi god bless you
എങ്ങനെ
Enikk enth kond sadhikunnilla 😔
കഴിഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള ചിന്ത എന്നെ വല്ലാതെ അലട്ടുന്നു.ഒരു കാര്യം മുന്നിൽ വരുമ്പോൾ പരിഭ്രമവും ഭയവും മൂലം എങ്ങനെയൊക്കെയോ ചെയ്ത് തീർക്കും.പിന്നീട് ആ കാര്യം അങ്ങനെ ചെയ്യാമായിരുന്നു,ഇങ്ങനെ ചെയ്യാമായിരുന്നു തുടങ്ങിയ ചിന്തകൾ മനസ്സിൽ നോവുകൾ തീർക്കും...😭
അന്നത്തെ നെഗറ്റീവ് ചിന്തകളും മുൻവിധികളും കാരണം നഷ്ടപ്പെട്ട് പോയ കാര്യത്തെ കുറിച്ചോർക്കുമ്പോൾ ഇപ്പോൾ ടെൻഷൻ അടിക്കുന്നു.ഇനി അത് തിരിച്ച് കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ ടെൻഷൻ വർധിക്കുന്നു.ഇങ്ങനെ വല്ലാത്തൊരു മാനസികാവസ്ഥ...
ഇങ്ങനെ പ്രായത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും ടെൻഷൻ അടിച്ചു തീർക്കുന്ന ഒരവസ്ഥ....
എന്താണ് പരിഹാരം
അല്ലാഹുവിൽ ഉള്ള ശരിയായ വിശ്വാസം തന്നെയാണ് ഇതിന് പരിഹാരം എന്നറിയാം.
അല്ലാഹ്...
നല്ല ഈമാൻ നൽകി ഹൃദയത്തിന് സമാധാനവും ശാന്തിയും നൽകണേ.....
Same to
അപ്പോൾ ഞാൻ മാത്രം അല്ല അല്ലേ ഇങ്ങനെ 🤭🤭
ഞാൻ ചെറിയ ചെറിയ കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ അടിക്കാറുണ്ട് ahh കാര്യങ്ങൾ നിങ്ങളോട് പറഞ്ഞാൽ എനിക്ക് പ്രാന്താണെന്നെ വിചാരിക്കു പക്ഷെ അതിൽ നിന്ന് ഉണ്ടാവുന്ന ടെൻഷൻ അത് എനിക്ക് മാത്രമേ അറിയുള്ളൂ
Njanum
Njnum
ഞാൻ ആലോചിക്കുന്നത് എന്താണെന്നു പോലും എനിക്കറിയില്ല ഭയകര ടെൻഷൻ ആണ്.
Njanum😔
Njanum mattullavarkk nisaram aayi thonunnathanu ente tension reasons😅
വളരെ നല്ല ക്ലാസ്സ് , ഒത്തിരി ഉപകാരപ്രധമമായി
രാതി മുഴുവൻ എന്തെങ്കിലും ആലോചിച്ചു നേരം വെളുപ്പിക്കും രാവിലെ സങ്കടം വരും.നിസ്സാര കാര്യങ്ങൾ ആയിരിക്കും ഓർത്തു കിടക്കുന്നത്.ചിലപ്പോൾ അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങൾ.
@@kadeejak6403 hhñ
എപ്പോഴും ടെൻഷനും പേടിയുമാണ് മരിക്കാൻ തോന്നും.... ചിലപ്പോൾ ഭയങ്കര ദേഷ്യം വരും ചിലപ്പോൾ ഒടുക്കത്തെ മടിയാണ് ചിലപ്പോൾ ഒരു ഉഷാറുമില്ല... ഉണുമില്ല ഉറക്കവും മില്ല... ഭീകരമായ സ്വപ്നങ്ങൾ ഉറക്കത്തിൽ ഉണ്ടാവുന്നു... ചികിത്സ വല്ലതുമുണ്ടോ... പ്ലീസ് സഹായിക്കൂ
Enikkum
സത്യം
സർ .വെരി useful വീഡിയോ ആണ്.ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാവട്ടെ.സർ പെട്ടെന്നുള്ള ടെൻഷൻ എങ്ങനെ മാറ്റം ഒരു വീഡിയോ ഇടാമോ
Cheyyam
ഒന്നുമില്ലാന്നറിഞ്ഞിട്ടും എന്തോ മനസ്സിനെ പിടിച്ചു നിർത്താൻ പറ്റുന്നില്ല... എത്ര കാലം ഇങ്ങനേ...
ഭൂതം ഭാവി ഓർത്ത് പേടിച് ജീവിക്കുന്നവർ ആണ് നമ്മൾ ഓരോരുത്തരും🤐
Sathyam
Pand nadannulla karyamgal tettukal aann thalayil first ethula😕
അതെ
നഷ്ട്ടപ്പെട്ടതിനെ കുറിച്ച് ഓർക്കുക.... ഭാവിയെ പറ്റി ആശങ്കകുലനാവുക... ഇപ്പൊ എന്തു ചെയ്യണം എന്ന് അറിയായ്ക.... ഇതാണ് എന്റെ പ്രശ്നം
എന്റെ പ്രശ്നം.. കഴിഞ്ഞു പോയ ഓരോ കാര്യം ഓർത്ത് ടെൻഷൻ...
സർ വെറുതെ ഇരിക്കുമ്പോൾ ഒന്നിനെ പറ്റിയും ചിന്ത ഇല്ല എന്തേലും ചെയ്തു തുടങ്ങുമ്പോൾ വെറുതെ ഇരുന്ന സമയത്തെ കുറിച്ച് ഓർത്തു ഒടുക്കത്തെ കുറ്റബോധവും തൊടങ്ങും 😥
Athinaanu malayalatthil parayunnath vatt😀😀😀
Enikkum angana😣😣
@@madhulalanjana4412 vattaaanalle
Y
അല്ല സാർ.
ഇത് ഒരു രോഗമല്ലേ..? നമ്മുടെ ശരീരത്തിൽ ചില വൈറ്റമിൻസ് ടെ അഭാവം മൂലം അല്ലേ നമുക്ക് ഈചിന്തകൾ.
ഇങ്ങനെ...
ഞാൻ ചിന്തിച്ചു ചിന്തിച്ച തല വേദന എടുത്ത് ഉറക്കം വരാതെ മൂന്നും നാലും ദിവസം ഇരുന്നിട്ടുണ്ട്. അവസാനം ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചു. അവസാനം ചിന്തിച്ച് ചിന്തിച്ച് മൈഗ്രീൻ വരെ ആയി. അമിതമായ ടെൻഷനും ചിന്തയും നമ്മുടെ വല്ലാത്തൊരു മാനസികാവസ്ഥയിൽ കൊണ്ടെത്തിക്കും
സർ പറഞ്ഞു പോലെ അനാവശ്യ ചിന്ത എന്റെ മനസ്സിൽ ഉള്ളദ് ഞാൻ എനി ട്രൈ ചെയ്യട്ടെ
Really informative video it was an eye opener for me
Njan mathramano thudagunnathin munb like ❤ cheydath🤔
AJ media atheeee
No
Athe thaan mathrama
+Uvais Shajahan no enna replay kandille appozhengane than matram aavum?😂😂😂
+Uvais Shajahan no enna replay kandille appozhengane thaan matram aavum?😂😂
ഇന്റെ ഇപ്പ ഇൻക് Suggest ചെയ്ത vedio🔥🔥
കൊറോണ വന്നതിന് ശേഷം എന്റെ പ്രധാന പ്രശ്നം ഇതാണ് കഴിഞ്ഞ കാര്യങ്ങൾ വെറുതെ ഒരു കാര്യം ഇല്ലാതെ ഒരേ കാര്യം പല തവണ think ചെയ്ത് സമയം കളയും.
ഇപ്പോൾ ഒരുപാട് മാറ്റം ഉണ്ട് എപ്പോഴും നമ്മൾ busy ആയിരുക്കുക ഒന്നിനെയും പറ്റി ഓർക്കാൻ ഇട കൊടുക്കരുത് ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞ് തന്നാലും നമ്മൾക്ക് മാത്രമേ അതിൽ നിന്നും പുറത്ത് വരാൻ സാധിക്കു
പ്രാർത്ഥന നല്ലൊരു medicine ആണ് 🙏
💯💯
എനിക്ക് കൂടുതൽ നെഗറ്റീവ് think ആണ്, പേടി,tenstion കൂടുതൽ ആണ്, മറ്റുള്ളോർക് വരെ പ്രശ്നം ഉണ്ടാവുമ്പോൾ വരെ സംഭവിച്ചാലും വളരെ കൂടുതൽ tnstion സങ്കടം വരും
Same avastha
Hi sir, all your talks are really interesting and helpful in daily life.I always watch them especially when I need tips.I always try to bring them in life style .worry and over thinking is on of the major problem, including myself.keep going with your good works.
Oooid it p tru yhat nest
Nammal tension adicahelum illelum nadakkendath enth ayalum nadakkum Regret Chyd irunnal Life Full pokum 😊 Don’t Repeat a mistake again ‼️🙂
---zzz❤❤❤a■1⅓po