ഈ വിറ്റാമിന് നിങ്ങൾ കഴിച്ചാൽ മാനസികരോഗവും ഡിപ്രെഷനും നിങ്ങൾക് തന്നെ ഇല്ലാതാകാം

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 255

  • @Sam07-m5g
    @Sam07-m5g 2 месяца назад +15

    വിഷാദ രോഗം ഉണ്ടാകുന്നത് അവനന്റെ ചെർപ്പത്തിലെ ഒറ്റപ്പെടൽ കൊണ്ട് ഉണ്ടാകുന്ന താണ് എന്റെ അനുഭവം മാണ്

    • @captaincriminalvlog0719
      @captaincriminalvlog0719 6 дней назад

      തീർച്ചയായും ഭാവിയിലും ഒറ്റപ്പെടൽ മാറുകയില്ല ഞാൻ അനുഭവിക്കുന്നതാണ്

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 3 месяца назад +13

    Cute dr. Good information.വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് ഈ മെസ്സേജ് ഉപകാരമായിരിക്കും.വ്യക്തമായി പറഞ്ഞുതന്നു. എനിക്ക് ടെൻഷനും സ്ട്രെസ്സും വരുമ്പോഴുള്ള സാഹചര്യങ്ങൾ തരണം ചെയ്യാൻ പറ്റുന്നില്ല

  • @mufeedhathesni1888
    @mufeedhathesni1888 3 месяца назад +132

    ഈ ലക്ഷണം ഒക്കെ എനിക്ക് ഉണ്ട്. ഒന്നിലും താല്പര്യം ഇല്ല. എപ്പോഴും കിടക്കണം. ഉറക്കം ഇല്ല. ഭാവി ആലോചിക്കുമ്പോ ഒരു ശൂന്യത 😢

    • @lachusworld99
      @lachusworld99 3 месяца назад +1

      Really

    • @francisca1741
      @francisca1741 3 месяца назад +3

      ഒരു ഹോമിയോ ഡോക്ടർ റേ കണ്ടു സംസാരിക്കാൻ നോക്ക് ❤

    • @mufeedhathesni1888
      @mufeedhathesni1888 3 месяца назад +3

      @@francisca1741 ഹോമിയോ യിൽ ഇതിനു മരുന്ന് ഉണ്ടോ. മാറുമോ

    • @ShijiJose-er5of
      @ShijiJose-er5of 3 месяца назад +3

      Please consult a Psychologist

    • @marygreety8696
      @marygreety8696 3 месяца назад +3

      Vitamin d kuranjal Bhayankara tiredness n tension undavum blood test cheyyu

  • @NirmalaK-b6e
    @NirmalaK-b6e 3 месяца назад +43

    എനിക്ക് ഭയങ്കര depression ആയിരുന്നു. മാഡത്തിന്റെ കീഴിൽ ചുരുങ്ങിയ സമയത്തെ treatment കൊണ്ട് എല്ലാം ശരിയായി. Thanks dear

  • @sajeerakk3744
    @sajeerakk3744 3 месяца назад +2

    ❤🎉❤🎉❤🎉superb class forever🔥🔥♥️♥️♥️♥️♥️

  • @mohandas2523
    @mohandas2523 3 месяца назад +14

    Good Doc:Thank you

  • @aboobackertk5102
    @aboobackertk5102 3 месяца назад +3

    വളരെ നല്ല അവതരണം നന്ദി..

  • @sheebacp553
    @sheebacp553 3 месяца назад +1

    God bless you doctor,
    Thanks ❤❤❤❤

  • @SindhuNambiar-pu4bb
    @SindhuNambiar-pu4bb 3 месяца назад +1

    💯 true. Thanks good explanation dear dr.

  • @athulyaa3235
    @athulyaa3235 Месяц назад

    Thank you dr.

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 3 месяца назад +36

    😌കേരളത്തിൽ ജീവിക്കുന്ന എല്ലാം ചെറുപ്പക്കാർക്കും ഇ അവസ്ഥ ഉണ്ടാകും കാരണം സാമ്പത്തികം,... സാലറി വളരെ കുറവ് ജോലി കൂടുതൽസമയം.. ഫാമിലിയും മായി ഒരുമിച്ചിരിക്കാൻ സാധിക്കുന്നില്ല..

    • @praveenkumar-qo9vb
      @praveenkumar-qo9vb 2 месяца назад +1

      ഒട്ടും സാമ്പത്തികം ഇല്ലാത്തവർ സന്തോഷമായി ജീവിക്കുന്നു..സമ്പത്തും പ്രശസ്തിയും ഉള്ളവർ ആത്മഹത്യ ചെയ്യുന്നു.പലരും ജീവിതം മടുക്കുന്നത് spouse കാരണം ആണ്..
      നിങ്ങളുടെ സാമ്പത്തികം,ജോലി, സാഹചര്യം, സൗദര്യം ഇവ ഒക്കെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതാണ് യഥാർത്ഥ പ്രശ്നം.

  • @augustinevarkey
    @augustinevarkey 3 месяца назад +4

    Grate doctor❤

  • @Mariyam0202
    @Mariyam0202 3 месяца назад +1

    Thankyou dr🥰❤️♥️

  • @SaraswathiCreation
    @SaraswathiCreation 3 месяца назад +2

    Very useful video 👍👍

  • @hukkafighter1771
    @hukkafighter1771 3 месяца назад +1

    Thanks 👍🥰

  • @Pkd.99
    @Pkd.99 3 месяца назад +2

    ❤🎉❤🎉❤🎉❤nice information

  • @ShijiJose-er5of
    @ShijiJose-er5of 3 месяца назад

    Very good explanation ❤

  • @AnnakuttyPaulose-e2o
    @AnnakuttyPaulose-e2o 3 месяца назад +4

    Good,mesag
    ❤️🌹🙏
    Thanks

  • @topzrealestatecochin837
    @topzrealestatecochin837 2 месяца назад +3

    Super information thanku Dr, കുട്ടിക്കാലം മുതൽ എനിക്ക് ഈ അസുഖം ഉണ്ടായിരുന്നു, തിരിച്ചറിഞ്ഞത് 32 മത്തെ വയസ്സിൽ,

  • @valsasajeev1431
    @valsasajeev1431 2 месяца назад +1

    Very nice class

  • @VineethaSanthosh-y5g
    @VineethaSanthosh-y5g 2 месяца назад

    Thank you Doctor 🥰

  • @moncyzacharias1609
    @moncyzacharias1609 Месяц назад

    Good information

  • @RSNairNair
    @RSNairNair 3 месяца назад +3

    Thank u for your lovely advise😊

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 3 месяца назад +35

    എല്ലാ ടെൻഷനും ഡിപ്രഷൻ അല്ല.
    ഡിപ്രഷൻ anxiety ഒക്കെ ചുമ്മാ അങ്ങു ഒരു വിഷമം thonnumpo പറയാൻ ഉള്ള സംഗതി അല്ല.അനുഭവിച്ചവർക്കെ അതിൻ്റെ ദുരിതം അറിയൂ. എനിക്ക് anxiety panic attack um ഉണ്ടാരുന്നു.hsptlil പോയി ട്രീറ്റ്മെൻ്റ് എടുത്താൽ മാത്രേ മാറൂ.bt medicine കൊണ്ട് മാത്രം മാറില്ല.നമ്മൾ ആണ് നമ്മുടെ മനസിനെ നിയന്ത്രിക്കേണ്ടത്..end of the day, nammal thanne nammale help cheyth സ്നേഹിച്ച്,care cheyth ഹാപ്പി ആക്കണം.

    • @sajisameer7666
      @sajisameer7666 3 месяца назад

      Good

    • @Nithin.MNithi
      @Nithin.MNithi 3 месяца назад

      True

    • @jaimcygeorge3929
      @jaimcygeorge3929 3 месяца назад +1

      Going through the same thing.

    • @adarshbkrishna
      @adarshbkrishna 3 месяца назад +2

      Yes... എനിക്ക് panic attack വന്നിട്ടുള്ളതായിരുന്നു... ഏകദേശം ഒരു എട്ടു മാസം മുൻപ്... അന്ന് എന്റെ ചുറ്റുമുള്ളവർ ഇതൊക്കെ കണ്ടിട്ട് ചിരിക്കുകയായിരുന്നു
      . പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഇത് വളരെയധികം സീരിയസായി അങ്ങനെ മൂന്നാഴ്ച നീണ്ടുനിന്നു.. ശേഷം ഞാൻ മെഡിസിൻ എടുത്തു... അതിനുശേഷം റിവേഴ്സ് സൈക്കോളജി എന്ന ടെക്നിക്കിലൂടെ ഞാനെന്റെ panic അറ്റാക്ക് പൂർണമായി മാറ്റി.. 👍🏻ഇപ്പോൾ ഹാപ്പി ആണ്

    • @Nithin.MNithi
      @Nithin.MNithi 3 месяца назад

      @@adarshbkrishna എന്താണ് ബ്രോ റിവേഴ്‌സ് phycology

  • @shillyroy4334
    @shillyroy4334 3 месяца назад +7

    Good message 👍🏻👍🏻

  • @muralimuralicn1451
    @muralimuralicn1451 5 дней назад

    🙏🙏🙏🙏

  • @RadhikaCk-rx6en
    @RadhikaCk-rx6en 2 месяца назад +1

    Pro🎉fessor❤️
    🎉

  • @Changes-ug9ml
    @Changes-ug9ml 3 месяца назад +5

    Vitamin B, D..B1,B3,B6,B9,B12

  • @MajidSa-y3r
    @MajidSa-y3r 2 месяца назад

    Thank you doctor dipression problem dr

  • @shabeerbs6441
    @shabeerbs6441 3 месяца назад +8

    Thanks Dr
    ente ippozhathe citivecion pattiya classayirunnu daivam nammude കൂടെയുണ്ടാകും എന്ന് പറയാറില്ലേ അദായിരുന്നു ഇന്ന് ഇവിടെ സംഭവിച്ചത്. എനിക്ക് ഇനിയും മുന്നോട്ട് പോയിരുനെക്കിൽ വല്ലാത്ത അവസ്ഥ ആകുമായിരുന്നു തക്‌സ് ഗോഡ് വെരി ഗുഡ്
    മാം❤❤❤❤❤❤❤

  • @minigamer8034
    @minigamer8034 3 месяца назад +5

    👍👍

  • @JKvlogs-jf3kn
    @JKvlogs-jf3kn 3 месяца назад +18

    എനിക്ക് വിഷാദ രോഗമുണ്ടാരുന്നു ഇപ്പോൾ ഒരുപാട് മാറ്റമുണ്ട് 😊😊😊

  • @damodarankookal8502
    @damodarankookal8502 3 месяца назад +2

    Good speech Ente famili Doctare kananam

  • @AnieTitus-uj9ie
    @AnieTitus-uj9ie 3 месяца назад +3

    Thank you drfor adetailed information about depression well explained its

  • @topzrealestatecochin837
    @topzrealestatecochin837 2 месяца назад +3

    രാത്രി chrinotril, Morning spenzo,ഞാൻ കഴിക്കുന്നു

  • @GG6707
    @GG6707 3 месяца назад +12

    Deivame... Ipo njan face cheyyunna prblm..... Njan dr nod neritt paranj dr arinja poleyanu ee video il parayunnath... Sathyam....😊

  • @artist.vinod4226
    @artist.vinod4226 3 месяца назад +9

    പ്രാണായാമം വെളുപ്പിനെയും രാത്രിയിൽ ഉറങ്ങും മുമ്പും അരമണിക്കൂർ സ്ഥിരമായി ചെയ്യുക. വെറുതെ ഇരിക്കാതെ എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യുക. ചെയ്യുന്ന കാര്യത്തിൽ പൂർണമായും മനസ് കൊടുക്കുക. എക്സർസൈസ് ചെയ്യുക. എന്നിട്ടും മാറ്റമില്ലെങ്കിൽ ഗവൺമെന്റ് ഹോസ്പിറ്റലിൽ മാത്രം കാണിക്കുക. ഒരിക്കലും പ്രൈവറ്റിൽ പോകരുത്.അവർ ആയുഷ്കാലം രോഗിയാക്കും.

    • @user-ss3yb7bjk42
      @user-ss3yb7bjk42 Месяц назад

      അതൊക്ക ഒരു തരം സ്റ്റിഗമ ആണ് മാനസിക പ്രശ്നം സ്വയം മാറ്റാൻ പറ്റുന്നില്ലെങ്കിൽ സമയം കളയാതെ ഒരു സൈക്കിയാട്രിസ്റ്റിനെയൊ, ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയോ സമീപിക്കുന്നത് നല്ലതാണ്

  • @shuaimasvlog
    @shuaimasvlog 3 месяца назад +3

    💯

  • @HameedManjeri-e9t
    @HameedManjeri-e9t 5 дней назад

    ഇരുണ്ടവയിലൂടെയുള്ള യാത്ര എന്നയും ee ഡിപ്രഷന് അടിമ ആക്കിരുന്നു നല്ലൊരു ഡോക്ടറെ കണ്ടു ഏഴുമാസം മെഡിസിൻ എടുത്തു ഇപ്പോൾ ഹാപ്പി ആണ് പിന്നെ ഡിപ്രഷൻ overcame ചെയ്യാൻ ഫാമിലിയുടെയും ഫ്രണ്ട്സിന്റെയും സപ്പോർട്ട് നിർബന്ധമാണ്

  • @rafiklm1167
    @rafiklm1167 3 месяца назад +16

    ഹോമിയോപ്പതിയിൽ മാനസിക പ്രശ്നങ്ങൾക്ക് നല്ല മരുന്നുകൾ ഉണ്ട്.ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വം തന്നെ മനസിനെ ചികിത്സിക്കുക എന്നതാണ്.നല്ലൊരു ഹോമിയോ ഡോക്ടറെ കാണുക.പ്രശ്നം സോൾവ്..

    • @Albinthankachan.123
      @Albinthankachan.123 3 месяца назад +4

      പൊടിയും ഗുളികയും തരും, അത് ജലദോഷം വന്നാലും അത് തെന്നെ 🥴

    • @Minnu97
      @Minnu97 3 месяца назад +1

      ​@@Albinthankachan.123adyam enikkum ee dialogue ayirunnu. Ennal oru pani vannit English marunn kazhich marathath 1 week nullil mari oru kabham polum avasheshichilla. Enik ippol ettavum viswasam ithanu. Pinne nalla dr aavanam. Homeopathy develop akanund ayal powlikkum

    • @sharifasathar6687
      @sharifasathar6687 2 месяца назад

      Oru tharamalla palastheen tharam tharum nannayi alla asugavum marunnundo very good homeo ​@@Albinthankachan.123

    • @prajeeshnkNk
      @prajeeshnkNk 2 месяца назад +2

      ഉൾഭയം മാറാൻ എന്താ ചെയ്യുക

    • @rafiklm1167
      @rafiklm1167 2 месяца назад

      @@prajeeshnkNk രാത്രി സ്ഥിരമായി വൈകി ഉറങ്ങിയാൽ ഉത്കണ്ഠ, അകാരണ ഭയം എന്നിവ ഉണ്ടാകും.അതിനൊക്കെ നല്ല മരുന്നുകൾ ഹോമിയോ മെഡിസിനിൽ ഉണ്ട്. മരുന്ന് ക ഴികുമ്പോൾ ശ്രദ്ധിക്കേണ്ടത് രോഗം കുറയുമ്പോൾ മെഡിസിൻ നിർത്തരുത്. ഡോക്ടർ പറയുന്ന കാലയളവു ചികിത്സ തുടരണം. ഇല്ലെങ്കിൽ വീണ്ടും രോഗം ആവർത്തിച്ചു വരും.

  • @HakkimS-ft8su
    @HakkimS-ft8su 3 месяца назад +3

    Nalla dr thanks dr good medsage

  • @shijokr4352
    @shijokr4352 2 месяца назад +4

    കേരളത്തിൽ ഓരോദിനം കൂടുംതോറും മാനസികരോഗങ്ങളും കൂടിക്കൊണ്ടിരിക്കുന്നു ഇതിന്റെ ഇടയിൽ രോഗം മാറുന്നതിനു വേണ്ടിട്ടല്ല ഡോക്ടർമാർ തയ്യാറാക്കുന്നത് കൂടുതലും ബിസിനസിനു വേണ്ടിയിട്ടാണ്ഇതിന്റെ ഇടയിൽ രോഗം മാറുന്നതിനു വേണ്ടിട്ടല്ല ഡോക്ടർമാർ തയ്യാറാക്കുന്നത് കൂടുതലും ബിസിനസിന് വേണ്ടിയിട്ടാണ് ഹോസ്പിറ്റല് തന്നെ ബിസിനസായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഡോക്ടറെ പോലെയുള്ളവർ ഈ നാടിന് നാട്ടുകാർക്കും ജനങ്ങൾക്കും അഭിമാനവും ആവുന്നു അതേപോലെ നിങ്ങളെപ്പോലുള്ള നല്ല ഡോക്ടർമാരാണ് ഈ സമൂഹത്തിൻറെ നിലനിൽപ്പ് തന്നെ❤❤❤❤❤

  • @Miyamichu-w7v
    @Miyamichu-w7v 10 дней назад +3

    എനിക്ക് ഡിപ്രെഷൻ മാത്രമല്ല.. അമിത ഭയവും കൂടി ഉണ്ട്

  • @bindhusajan-n5u
    @bindhusajan-n5u 2 месяца назад +1

    Kochil nalloru psychologist ne parayamo

  • @hakkimar9145
    @hakkimar9145 3 месяца назад +2

    Good.message docter

  • @subinas1802
    @subinas1802 3 месяца назад +4

    ഏത് ഗുളിക? ഒന്ന് പറഞ്ഞു തരാമോ

    • @artist.vinod4226
      @artist.vinod4226 3 месяца назад +2

      ടെൻഷനുള്ള ഗുളിക ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കിട്ടില്ല. അതിനാൽ ഗവൺമെന്റ് ആശുപത്രിയിൽ പോവുക. പ്രൈവറ്റിൽ പോകരുത്. അവർ ആയുഷ്കാല രോഗിയാക്കും. ഗവൺമെന്റ് ഹോസ്പിറ്റലിൽ ചെറിയ ഡോസ് മരുന്നു കൊണ്ട് മാറ്റിത്തരും. കൂടാതെ ബ്രീത്തിംഗ് എക്സർസൈസ് കൂടുതൽ ചെയ്യുക

  • @maheshmp5632
    @maheshmp5632 3 месяца назад +18

    മരുന്നിന് വരുന്നു തന്നെ വേണം ടീച്ചറെ. അല്ലാണ്ട് Breathing excise ചെയ്താലൊന്നും Anxiety മാറില്ല. ഗുളിക നിർബന്ധമായും കഴിക്കണം

    • @subinas1802
      @subinas1802 3 месяца назад +1

      ഏത് ഗുളിക

    • @SadhikSadhikv
      @SadhikSadhikv 2 месяца назад

      ക്യാരക്

    • @nujums1872
      @nujums1872 2 месяца назад

      സത്യം. മരുന്ന്, തന്നെ

    • @johnpaulandrews2410
      @johnpaulandrews2410 2 месяца назад +1

      എന്ത് ഗുളിക?? ഡിപ്രെഷന് മരുന്നില്ല സുഹൃത്തേ ഡോക്ടർ തരുന്നത് ഉറക്കം വരാനുള്ള മരുന്നാണ്

    • @aishamohammed4
      @aishamohammed4 Месяц назад

      Sathyam

  • @RadhikaCk-rx6en
    @RadhikaCk-rx6en 2 месяца назад +1

    Neet application
    For pro.. Future😢chief🌳🌳

  • @anish.m.d4878
    @anish.m.d4878 2 месяца назад +1

    💯💯💯😥🙏

  • @hridyarose451
    @hridyarose451 3 месяца назад +5

    Enta husband um pinna aa veetukaro enod samsarikilla two years aayi njan chelapo dippreation aakarund pinna njan thanne over come chethu munnot pokunnu Ella responsibility ode family le Ella kariyam njan ottaka neridinne 😂😂 enthu cheyam. Marikunelum nallathu jeevikunatha. Korch comedy yode njan jeevikunnu❤

    • @Minnu1960-m1l
      @Minnu1960-m1l 3 месяца назад

      Ayyo.. How do u manage? Life will be very difficult if they don't talk to u. U consult a psychologist and talk.. Or talk to me.. Just to get some relief

    • @anithapillai1596
      @anithapillai1596 3 месяца назад +1

      അവനെ ഒക്കെ കളജിട്ടു ജീവിക്കു

    • @nandasdocumentaries3327
      @nandasdocumentaries3327 3 месяца назад

      മിടുക്കി 👌❤

    • @nandasdocumentaries3327
      @nandasdocumentaries3327 3 месяца назад

      ​@@Minnu1960-m1lനമ്മളെ ഒരാൾക്ക് ഇന്ന് വേണ്ടെങ്കിൽ നമുക്ക് അയാളെ ഇന്നലെയെ വേണ്ട എന്ന് തീരുമാനിക്കണം. ജീവിതം ഒന്നേ ഉള്ളൂ. അത് ജീവിച്ചു തന്നെ തീർക്കണം... Because life has to move on...

    • @aryandaffodils7431
      @aryandaffodils7431 2 месяца назад

      Jesus faith 🙌Don't worry..

  • @World__life225
    @World__life225 Месяц назад

    @3.28 ❤

  • @AlTamam-nw9mp
    @AlTamam-nw9mp 2 месяца назад

    Dr baipolar disorder
    Life management videos
    Vaitting

  • @Emerald-d2m
    @Emerald-d2m 3 месяца назад +2

    Moderte severe depression n marun n kazikkanam
    Allel pani palum
    Ente experience sakshi
    Njan ith practice cheyyan nokki depression koodi

  • @pratheeshbabu9118
    @pratheeshbabu9118 3 месяца назад +8

    എനിക്കു ഒറ്റയ്ക്ക് ഇരിക്കുന്നതിൽ സന്തോഷം ഉള്ള ഒരാളാണ് പ്രതേകിച് ഒരു വിഷമം ഒന്നുമില്ല അതുകൊണ്ട് വെല്ല പ്രശ്നം ഉണ്ടോ

  • @Parthu-4hc
    @Parthu-4hc 3 месяца назад +5

    Dimentia മാറുമോ ഡോക്ടർ

  • @renjiniks8044
    @renjiniks8044 3 месяца назад +9

    എല്ലാരും തനിയെ ഇതിൽ നിന്നും പുറത്ത് വരില്ല
    Help വേണം

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 3 месяца назад +9

    നിങ്ങൾ safe സോണിൽ ജീവിക്കുമ്പോഴാണ് നിങ്ങൾക്കു ഈ പ്രശ്നങ്ങൾ ഒക്കെവരുന്നത് സ്വയം busy ആവാൻ ശ്രമിക്കു... ഇത്തരം cheap അസുഖങ്ങൾ വരില്ല 🌹

    • @AneeshAzeez-q1s
      @AneeshAzeez-q1s 27 дней назад +1

      പൊട്ടൻ

    • @moidunniunni
      @moidunniunni 14 дней назад +1

      ചീപ്പ് അസുഖങ്ങൾ 🤔

  • @SmithaMohan-n4k
    @SmithaMohan-n4k 17 дней назад

    Hospital evdeya

  • @sajithaganeesh7077
    @sajithaganeesh7077 2 месяца назад

    Dr online councill undo

  • @AbdulRazak-c4f
    @AbdulRazak-c4f 3 месяца назад +5

    എനിക്ക് ഇത് പോലെ തന്നെയാണ്

  • @Parthu-4hc
    @Parthu-4hc 2 месяца назад +1

    Dimentiaku എവിടെയെങ്കിലും നല്ല ട്രീറ്റ്മെന്റ് ഉണ്ടോ. ആർകെങ്കിലും അറിയാമോ

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Месяц назад +1

    ഞാൻ വർഷങ്ങളായി വിഷാദ രോഗത്തിന് അടിമയാണ് ,കുറച്ചു കാലം ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചു ,പൂർണമായും മാറിയില്ല ,,നമ്മുടെ ചിന്തകൾ ആണ് മെയിൻ കാരണം ,നടത്തം വിഷാദം കുറക്കും ,

  • @meerann4625
    @meerann4625 3 месяца назад +5

    മരുന്ന് അയച്ചു തരുമോ. ഞാൻ കോട്ടയം ആണ്

    • @daysondayson4472
      @daysondayson4472 3 месяца назад +1

      മരുന്ന് കഴിച്ചാൽ സുഖപ്പെടുമോ

  • @JEEMONVJ-pe8nk
    @JEEMONVJ-pe8nk 3 месяца назад +3

    Doctor vitimne d3 check cheithu 62 aanu ithu normal aano ?

    • @jaswath9378
      @jaswath9378 3 месяца назад

      Unit?

    • @jaswath9378
      @jaswath9378 3 месяца назад

      അതായത്, കിലോഗ്രാം, പൗണ്ട് ഒക്കെ പോലെ യൂണിറ്റ് കൂടി പറഞ്ഞാലേ normal ആണോ എന്ന് പറയാൻ കഴിയൂ.

  • @shajivadakkayilshaji8196
    @shajivadakkayilshaji8196 2 месяца назад

    Dr evdeyaanu place?

  • @RajeevenK-hq6nd
    @RajeevenK-hq6nd 3 месяца назад +10

    100 പേഴ്സ്ന്റ് റൈറ്റ് ആണ്.

  • @kumarshuttle2541
    @kumarshuttle2541 3 месяца назад +2

    വിവരങ്ങൾ എല്ലാം സത്യമാണ് ഡോക്ടറെ ഞാൻ ഏകദേശം വർഷമായി ഡിപ്രഷനുള്ള ഗുളിക കഴിക്കുന്നു എനിക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല മരുന്ന് നിർത്തി കൂടെ എന്ന് ഡോക്ടറി നോട് ആവശ്യപ്പെട്ടു എന്നാൽ അദ്ദേഹം പറഞ്ഞു 2 ഗുളിക അല്ലെ ഉള്ളു അത് കഴിച്ചെന്നും പറഞ്ഞ് കുഴപ്പം ഒന്നും ഉണ്ടാവില്ല എന്ന് എന്തായാലും ഡോക്ടർ എന്ന നിലയിൽ അദ്ധേഹത്തിൻ്റെ ഉപദേശം എനിക്ക് തൃപ്തികരമായി തോന്നിയില്ല ഇപ്പോഴും ഗുളിക കഴിക്കുന്നു ഡോക്ടർ ദയവു ചെയ്ത ഇതിനുള്ള ശരിയായ പരിഹാരം തരിക ഉപേഷവിചാരിക്കരുത്

    • @prajithtk9733
      @prajithtk9733 2 месяца назад

      Gulika nirthiyal vatt pinneyum varum

    • @Kks-n3l
      @Kks-n3l 2 месяца назад

      ​@@prajithtk9733ഡിപ്രെഷൻ വട്ട് ആണെന്ന് താങ്കളോടെ ആരാ പറഞ്ഞത്

  • @DiyaKunjumol-jx3tf
    @DiyaKunjumol-jx3tf 5 дней назад +1

    Ayyo appo enikk vishada rogam anu njn enthu cheyyum 🥹 2:22

  • @lachusworld99
    @lachusworld99 3 месяца назад

    100%

  • @damodarankookal8502
    @damodarankookal8502 3 месяца назад

    Ratri yakshi badha Dr endu cheyyanam

    • @finnythomas460
      @finnythomas460 3 месяца назад

      First, think on what is true: hide God’s Word in your heart before bed.
      Since Jesus says that our thoughts spring from our hearts-even when we are asleep-one of the best things we can do to shape our heart is to inform it with the Word of God. Psalm 119:16 says, “I shall delight in your statutes; I shall not forget your Word.” If you struggle with recurrent nightmares try reading the Bible as the last thing you do before bed. You could read a passage like Psalm 119:16, or you could read a passage that speaks specifically into the concrete fears of the nightmare causing you struggle. But whatever you do read the Bible and pray. Ask the Lord for his help in delighting in his Word, not forgetting it even while you’re asleep. Praying about the Word of God as the last thing you do before bed will, over time, shape the thoughts of your heart.
      Second, think on what is true: flee to God when you wake and are afraid.
      I have known a number of people whose nightmares went away after practicing just the first step. But if yours do not then, sooner or later, you will awaken afraid from another nightmare. When that happens shape your thoughts again with the truth of the Word of God. Work on memorizing a passage of Scripture that reminds you of God’s care for you and that comforts you when you are in pain. Memorization helps to keep you from turning on your light or your phone which may make it harder to calm down and fall asleep. Remind yourself of the truth that God is present with you to protect you even from the nightmare you just had. Ask him for his gift of peace, and for sleep.
      Finally, think on what is true: trust Christ in persistent struggle.
      Most people I know have found that those first two steps make the nightmares go away eventually. If that does not happen for you, then keep trusting Christ. Keep storing God’s Word in your heart. Keep asking God for the grace of a night’s rest that is not characterized by fear, but by peace. But persist knowing that our great God is able work all things for good (Romans 8:28), that often he blesses us-not by taking hardship away-but by being with us in the hard time (Hebrews 13:5), and that ultimately even the suffering of nightmares is not worth comparing with the perfect peace that is the destiny for every Christian (Romans 8:18).

  • @lalitharamachadran904
    @lalitharamachadran904 3 месяца назад

    👍👍👍👍👍👍q👍

  • @ShajiiShajii-iu2bv
    @ShajiiShajii-iu2bv 2 месяца назад +1

    Do.etharavliýa.ka...mve

  • @fath8936
    @fath8936 3 месяца назад +3

    Neurofeedback cheyyuka. Keralathil illa. Coimbatore Bangalore Mumbai undu. Orashcha kondu marum

    • @Parthu-4hc
      @Parthu-4hc 3 месяца назад

      എവിടെ

    • @fath8936
      @fath8936 3 месяца назад

      @@Parthu-4hc neuroleap Mumbai cadabam hospital Bangalore abhasa Coimbatore

    • @anmmp3068
      @anmmp3068 Месяц назад

      Neurofeedback entha sambavam

  • @aravindancv1460
    @aravindancv1460 Месяц назад

    Dr. Njn one month ayi dippression ayitt irikkuvanu njn kure enne okay akkan sramikkunnund but pattunnilla njn 6 year ayi psy medicine kayichirunni but kurach month ayi nirthi ippo veendum dippression anu enik family polum support illa enik 18 age kazhinjitt 6 montj ayittullu🥺😭

  • @Kubra745
    @Kubra745 3 месяца назад

    Hi

  • @nimyarajan342
    @nimyarajan342 3 месяца назад +4

    Docter enik ente avastha manasilavunilla. Depression ahno anxiety ahno enonum. Manasake maduthapo doctere kanikan poyi but enik onum thuran parayan patilla aa doctor ente baghathan thet enulla reethiyil ahn ennod perumariyath government hsptlil poyitundel avdeyulla doctors nanayi nokilla. Namude bagathin onu chinthika polumilla. Privatil kanikan vechal orupad cash aavum. Sherikum enth cheyanamen arinjuda. Ente parentsinu ithinepattiyonum arinjuda. Uneducated aaya avarod njn engane paranj manasilakum. Onu thuran samsarikan polum aarumilla🙂

    • @ikkku4448
      @ikkku4448 3 месяца назад

      same avastha. ath kond njn ottaykk poi doctor kandu medicine eduthu

    • @aryandaffodils7431
      @aryandaffodils7431 2 месяца назад

      Jesus LOVES you sister 🙌 Don't worry praying 🙌 You will hope jesus faith

  • @sheejam2723
    @sheejam2723 3 месяца назад

    Stress depassion അതായത് f കഴിഞ്ഞ് പോയ kariyaggal ഓർക്കുക പ്രയാസങ്ങൾ മാത്രം ഓർക്കുക ഒരു മനോരോഗ ഡോക്റ്ററിനെ കാണുക

  • @jasminneil8186
    @jasminneil8186 3 месяца назад +5

    Njan oru depression patient Anu .😓😓😓😓. also I am suffering from anxiety.

  • @bejoylukose8230
    @bejoylukose8230 26 дней назад

    വാട്സ്ആപ്പ് no undo dr

  • @ShajithaRazak-u7b
    @ShajithaRazak-u7b 3 месяца назад +2

    ഞാൻ abudhabi ലാണുള്ളത്

    • @anu99123
      @anu99123 3 дня назад

      ഞാനും അബുദാബി ആണ് ഞാനും ഈ അവസ്ഥ ആണ് 😢

  • @ravik6289
    @ravik6289 3 месяца назад +2

    സൗജന്യ ക്യാമ്പിൽ പോയ ബുദ്ധിയുള്ളവർ മനസിലാക്കും

  • @MaamuchMaamu-ks3cp
    @MaamuchMaamu-ks3cp 3 месяца назад

    Hi mam Enik chindich tention adich nenjidippum koodudalaan
    Pinned thanupp kerunnuj
    Ado chindikumbol veendum thanupp kerunnu
    Enik oru samaadanavum illa
    Pls help njanenda cheyyande

  • @kitchentimes5824
    @kitchentimes5824 3 месяца назад

    S, laziness..

  • @rosemarybibin5167
    @rosemarybibin5167 2 месяца назад +3

    അമിതമായ പേടിയും വിറയും ഞെട്ടലും ഭയവും ഇതിനു എന്താ ചെയുക

  • @Nisamva
    @Nisamva Месяц назад

    ഡിപ്രഷന്റ മൈനായിട്ട് ഉള്ള കാരണം ഹോർമോണിന്റെ കുറവാണ്, അത് ഏത് പ്രായക്കാരിലും വരാം നിങ്ങളുടെ മെഡിസിന്റെ(details), ഒന്ന് Share ചെയ്യാമോ?

  • @RadhikaCk-rx6en
    @RadhikaCk-rx6en 2 месяца назад

    My name A😊shi😊

  • @divyaanu4376
    @divyaanu4376 3 месяца назад +1

    Enikkippo 39yrs ayi. Ipo enth karyathilum amithamaya think, deshtam, depression. I dont know. Marichalo ennupolum chinthavarua. Ellarum und ennal aarumillatha avastha

    • @prajithtk9733
      @prajithtk9733 2 месяца назад

      Medicine kazhikku same Avastha

    • @aryandaffodils7431
      @aryandaffodils7431 2 месяца назад

      Thinkal paranjathil rogam manassina...ivide aarku aaraa ullathu sister...എപ്പോഴും സന്തോഷിപ്പിൻ ഇടവിടാതെ പ്രാർത്ഥിപ്പിൻ 🙌 Jesus LOVES you 💓

  • @SujeshT
    @SujeshT 3 месяца назад

    🥺

  • @prajeeshnkNk
    @prajeeshnkNk Месяц назад

    വിറ്റാമിൻ മരുന്ന് ഏതാ dr

  • @SajidKk-du3sr
    @SajidKk-du3sr 3 месяца назад

    15 year ayi antidepressant kazikunu😢 ( major depressive disorder)

  • @PadmakumariPadma-x9x
    @PadmakumariPadma-x9x Месяц назад

    യി ഗുളിക കഴിക്കുന്നത് തോഷമാണോ

  • @SabSab-g6v
    @SabSab-g6v 3 месяца назад +3

    ഞാൻ ഇ ആൻസ്‌റ്റി ഡിപ്പറേഷൻ കൊണ്ട് ആകെ അലവലാതി ആയി ജോലി ചെയ്യാൻ പറ്റുന്നില്ല മരിച്ചു പോകോ പോകോ പേടി ആയുർവേദ സൈകാർട്ടി കാണിച്ചു രണ്ട് മാസം ആയി മരുന്ന് കുടിക്കുന്നു ഇപ്പം കുറച് മെച്ചം ഉണ്ട്

    • @SajidKk-du3sr
      @SajidKk-du3sr 3 месяца назад

      Psycartis ne kaniku

    • @rileeshp7387
      @rileeshp7387 3 месяца назад

      മരിച്ചു പോകുന്നതിനു എനിക്ക് ഭയം ഇല്ല മരണം ഒരു മോക്ഷം ആണ്

    • @vfamily0
      @vfamily0 2 месяца назад

      ​@@rileeshp7387ഒരു സൈക്കോളജിസ്റ്റിനെ കാണൂ

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 3 месяца назад +8

    എൻറെ റ പ്രശനമാണ് നിങ്ങൾ പറഞത് താങ് സ്

    • @mohamedthaha1538
      @mohamedthaha1538 3 месяца назад +5

      ​@@jameelakp7466jameele, onathinidakku food supplement kacchavathinu nilkalle😂

    • @Thehorizonrose
      @Thehorizonrose 3 месяца назад

      സത്യം.... ഇങ്ങനെ ഉള്ള chain buisiness കാരെ കൊണ്ട് ഇപ്പൊ തിരിയാനും മറയാനും വെയ്യ.... വെറും തട്ടിപ്പ് ആണ്.... Herbalife, iplus.... അങ്ങനെ കുറെ ഉണ്ട്... ആട്ടി ഓടിക്കണം.... ഇവരെ ​@@mohamedthaha1538

  • @akhilarcha725
    @akhilarcha725 3 месяца назад +3

    Oru90shadamanam tension Karanam paisa ane

  • @thankappancr1848
    @thankappancr1848 Месяц назад +1

    എവിടെയാണ് ഇതിന് ചികിത്സ ഉള്ളത്, അതൊന്നു പറഞ്ഞു തരു, ഉപദേശിക്കാൻ എല്ലാവർക്കും കഴിയും. അനുഭവിക്കുന്നവർക്കേ ഇതിന്റെ വേദന അറിയൂ.
    മടിയുള്ള കാര്യം വീണ്ടും വീണ്ടും ചെയ്യൂ എന്ന് പറയുന്നുണ്ട്, അങ്ങനെ ചെയ്യാൻ ഒരു തോന്നൽ വേണ്ടേ. നിങ്ങൾ ഇതിനുള്ള ട്രീറ്റ്മെന്റ് ഇവിടെയുണ്ട് എന്ന് പറയു. മുട്ടിന് മുട്ടിന് ശരീരത്തെ ചികിൽസിക്കാൻ ധാരാളം ആശുപത്രികൾ ഉണ്ട് എന്നാൽ മനസ്സിനെ ചിക്കൽസിക്കാൻ എവിടെയാണ് ആശുപത്രി കൾ ഉള്ളത്. ഒരുപക്ഷെ ഇന്ന് ശരീരരത്തെ അസുഖത്തെ ക്കാൾ കൂടുതൽ മനസ്സിന് അസുഖം ഉള്ളവരാണ് കൂടുതൽ.

  • @ShajithaRazak-u7b
    @ShajithaRazak-u7b 3 месяца назад +1

    Dr നമ്പർ ഒന്ന് തരാമോ

    • @rejilar2141
      @rejilar2141 3 месяца назад

      നമ്പർ വീഡിയോ യിൽ എഴുതി കാണിക്കുന്നുണ്ട്

  • @damodarankookal8502
    @damodarankookal8502 3 месяца назад +1

    You tube kette ake vattayatu. Pole

  • @ManoharanThrissur
    @ManoharanThrissur 2 месяца назад

    നിങ്ങൾ . ക്കാണ് ചികിത്സ വേണ്ടത്.

  • @shamilexclusive
    @shamilexclusive 3 месяца назад

    3:07 ഉണ്ടായിട്ടും 😅 കാര്യം ഇല്ല

  • @sasiraju5669
    @sasiraju5669 2 месяца назад

    Enikku over thinking undu. Orupadu alasatha. Ethra urangiyalum porayma urakkam. Pedy.