അവിഹിതബന്ധം ഉള്ളവരുടെ 7 പ്രത്യേകതകൾ മനശാസ്ത്രം

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 184

  • @ThomasChristy-k4g
    @ThomasChristy-k4g 13 часов назад

    Thanks bro
    ഒക്കെ ശരിയാണ്.. ഞാൻ എന്റെ വൈഫിനെ കൂടുതൽ വിശ്വസിച്ചു.. ചതി കണ്ടുപിടിച്ചു... അങ്ങ് പറഞ്ഞത് പോലെ അഭിനയം.. മക്കളെ ഓർത്തു കൂടെ നിർത്തിയിരിക്കുന്നു.. എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.. മുന്നോട്ടുള്ള ജീവിതത്തിനായി, തോൽപിച്ചവരുടെ മുമ്പിൽ ജയിക്കാനായി യാത്രയിലാണ്

  • @YamunaRathakrishnan
    @YamunaRathakrishnan Месяц назад +9

    63age ഉള്ള hus ന്റെ അവിഹിതം കണ്ടുപിടിച്ചവൾ ഞാൻ 😌അതിന്റ മറുപടി എനിക്ക് സാധിക്കാത്തത് തേടി എന്ന് 😌53ege വരെ എന്റെ ചോരയും ശരീരം വും ഉപയോഗിച്ചവൻ എന്തു പറയാൻ മക്കൾ ഇല്ലേ സഹിക്കുന്നു പക്ഷെ ഇനി ഒരിക്കലും എന്റെ ദേഹത്തു തൊടരുത് എന്ന് വിലക്കി 🙏കുട്ടികളുടെ മുന്നിൽ ഇങ്ങനെ നടിക്കുന്നു 🙏

  • @Nandakumar_ck
    @Nandakumar_ck 2 месяца назад +44

    മുറ്റത്തെമുല്ലക്ക്മണമില്ല, അക്കരപച്ച,അക്കരപച്ച ഇതാണ്ചിലമനുഷ്യരുടെ അവസ്ഥ ,സൂക്ഷിച്ചാൽദുഃഖിക്കേണ്ട ഒരുനിമിഷത്തെ ചീത്തചിന്ത യ്ക്ക് ജീവിതാവസാന० വരെദുഃഖ०തരാൻകഴിയു०ജനല്ലജീവിത०കുള०തോണ്ടിതരു०

  • @hajaran7494
    @hajaran7494 Месяц назад +6

    നിങ്ങൾ പറഞ്ഞതിൽ കുറെ കാര്യങ്ങൾ എന്റെ ജീവിതവുമായി ബന്ധമുണ്ട്.. എല്ലാം സഹിച്ചു പോവുന്നു 😢

  • @adon750
    @adon750 2 месяца назад +64

    അവിഹിതം മനസിലാക്കാൻ ഏറ്റവും എളുപ്പ വഴി മൊബൈൽ ഫോൺ ആണ്. Lock ഇട്ടു താഴെ വയ്ക്കാതെ ടോയ്‌ലെറ്റിൽ പോവുമ്പോഴും കൊണ്ട് പോവും മൊബൈൽ ഫോൺ... അത് ആണ് ഏറ്റവും വലിയ തെളിവ്. അവിഹിതം, വഞ്ചന, ദുഷ്ടത

    • @ranigeorge1824
      @ranigeorge1824 2 месяца назад +2

      Ath mandanmar😂
      Midukkanmar koorma budhikkar aarikkum
      Orukaalathum pidikodukkilla😂

    • @sujachacko5213
      @sujachacko5213 2 месяца назад

      Correct

    • @selvina9348
      @selvina9348 Месяц назад

      സത്യം

    • @Satyabhamakrishnan108
      @Satyabhamakrishnan108 Месяц назад

      ​@@ranigeorge1824engane kandu podikkan pattum just ariyan chodhichatah

    • @premalathapr6754
      @premalathapr6754 4 дня назад +1

      Sathyam annu
      Nadakkilla

  • @manjuraison5612
    @manjuraison5612 Месяц назад +35

    അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ മക്കളെ ഓർത്ത് ഒരു തീരുമാനം എടുക്കാനും പറ്റുന്നില്ല നീറി നീറി ജീവിതം തീരും ...

    • @farsas_world__1940
      @farsas_world__1940 Месяц назад +1

      മക്കളെ ഓർത്തു ക്ഷമിക്കുന്നു 1 മാസം കൂടി ഞാൻ നോക്കട്ടെ

  • @shefnamahin7444
    @shefnamahin7444 Месяц назад +7

    വളരെ കറക്റ്റ് ആണ്. അനുഭവിച്ച അതേ അവസ്ഥയാണ് പറയുന്നത്. ഇപ്പോഴും അനുഭവിക്കുന്നു. കള്ളത്തരം hide ഇപ്പോൾ ഒരുപാട് പഠിച😭😭

  • @arifanazeer8912
    @arifanazeer8912 14 дней назад +1

    വളരെ നല്ലൊരു മെസ്സേജ് ആയിരുന്നു

  • @pushpakrishnanpushpakrishn1600
    @pushpakrishnanpushpakrishn1600 2 месяца назад +68

    പറഞ്ഞത് ശരിയാണ് പക്ഷെ ജീവിത സാഹചര്യം കൊണ്ട് അങ്ങനെ ആവാനും സാധ്യത ഉണ്ട്

    • @praveenkrishna3697
      @praveenkrishna3697 Месяц назад +3

      എന്ത് സാഹചര്യം 🤔

    • @RijilM-m3d
      @RijilM-m3d Месяц назад

      ​@@praveenkrishna3697ശരിയാണ് സംസ്കാരം ഉള്ളവർക്ക് ഏതു സാഹചര്യത്തിലും പിടിച്ചു നിൽക്കാം..

  • @selvina9348
    @selvina9348 Месяц назад +5

    ഇത് അറിഞ്ഞതു മുതൽമരിച്ച് ജീവിക്കുകയാണ് എല്ലാവരുടെയും മുമ്പിൽ മാന്യനാകാൻ വേണ്ടി മാത്രം ഒരു ഭാര്യ😢😢😢

  • @juleyj457
    @juleyj457 Месяц назад +4

    വളരെ ശരിയാണ്, എങ്ങനുള്ളവർ ചതിച്ചോണ്ടിരിക്കും, നമ്മുടെ ഫീലിംഗ്സ് മനസിലാകില്ല, മടുത്തു പോയി

  • @fathimaedakkadenulparammel6228
    @fathimaedakkadenulparammel6228 2 месяца назад +13

    പറഞ്ഞത് വളരെ സത്യം

  • @remyachannu8392
    @remyachannu8392 2 месяца назад +6

    അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @selvina9348
    @selvina9348 Месяц назад +5

    എത്ര മാത്രം പറഞ്ഞാലും മനസ്സിലാകാത്തവർക്ക് പങ്കാളി നഷ്ടമായി കഴിയുമ്പോൾ ബോധ്യം വരും അന്ന് ചിന്തിച്ചിട്ടു കാര്യവുമില്ല.😢

    • @Satyabhamakrishnan108
      @Satyabhamakrishnan108 Месяц назад

      Nthu bodhyam innu living together niyamam alle so they will live happily

  • @SanuJayesh
    @SanuJayesh 14 дней назад

    അടിപൊളി ക്ലാസ്സ്‌

  • @kalakviswom6873
    @kalakviswom6873 9 дней назад

    Divam anugrahikkatte brotherine

  • @a.run143
    @a.run143 2 месяца назад +41

    നമ്മൾ അനുവാദം കൊടുക്കാതെ നമ്മളെ ആർക്കും വഞ്ചിക്കാൻ പറ്റില്ല 😏😏😏

    • @RadhikaRadhika-s5e
      @RadhikaRadhika-s5e Месяц назад

      Ok

    • @Shameenamanaf-xw4zb
      @Shameenamanaf-xw4zb Месяц назад +1

      സത്യം.നമ്മെ പറ്റിക്കാനുള്ള അവസരം നാം തന്നെ കൊടുത്തു കൊണ്ടിരിക്കുന്നു. അതുകൊണ്ട് നമ്മെ നാം തന്നെ ചതിച്ചു കൊണ്ട് ഇരിക്കുന്നു.😂

    • @K.RSalini-hi8pw
      @K.RSalini-hi8pw 7 дней назад

      Veruthe....nammude anuvadamon um arkkum avsyamilla...13 varhsathe anubhavam...

  • @chandrashekharmenon5915
    @chandrashekharmenon5915 Месяц назад +13

    ഇത്തരം ചിന്താഗതിയും പ്രവൃത്തിയും ഉള്ളവർ വിവാഹം കഴിക്കാൻ പോകരുത്. അല്ലെങ്കിൽ ഉള്ളയാളെ ഉപേക്ഷിച്ച ശേഷം മാത്രം പോവുക ! വഞ്ചിച്ചു കൂടനിൽക്കുന്നവരെ വലിച്ചെറിയണം!

  • @beenamartin1532
    @beenamartin1532 2 месяца назад +10

    സത്യമാണ് 👍🏻

  • @SreeKumar-h9p
    @SreeKumar-h9p 2 месяца назад

    Valare sariyaya vediyo

  • @keerthijoffin340
    @keerthijoffin340 Месяц назад +19

    ഞാനും ഈ അവസ്ഥയിൽ ആണ്. ഓരോ വാക്കും നെഞ്ച് തുളഞ്ഞു കേറുന്നു. സഹിക്കാൻ പറ്റണില്ല.... മക്കളെ ഓർത്തു മരണത്തെ പിടിച്ചു നിർത്തുന്നു. ഞാൻ ചത്തു കിട്ടിയാൽ valare happy ആയിരിക്കും.. പിന്നെ സുഖമായല്ലോ...

    • @M4MalluLijo
      @M4MalluLijo  Месяц назад +6

      അവർ നമ്മളെ ചതിച്ചത്തിന് നമ്മൾ എന്തിന് ശിക്ഷ വാങ്ങണം .. divorce and അടിച്ചുപൊളിച്ചു ജീവിച്ച കാണിക്കൂ

    • @sophiajohn6245
      @sophiajohn6245 Месяц назад

      Don't opt death. Go divorce.

    • @naseemam6272
      @naseemam6272 Месяц назад +4

      18വർഷത്തിനുള്ളിൽ 6പേരുമായി അയാളുടെ അവിഹിതം ഞാൻ കണ്ടു പിടിച്ചു. കല്യാണം കഴിഞ്ഞിട്ട് ഒരിക്കൽ പോലും അയാളുടെ സ്നേഹം ഞാൻ അനുഭവിച്ചിട്ടില്ല. ആദ്യ അവിഹിതങ്ങൾ 2എണ്ണം കണ്ടുപിടിച്ചതിനു ശേഷം അല്പം സ്നേഹം ഉള്ളതായി അഭിനയിച്ചു. പിന്നീട് ഒന്നുമാറി ഒന്നുമാറി 4എണ്ണം കൂടി ഞാൻ കണ്ടു പിടിച്ചു. ഞാൻ കണ്ട് പിടിക്കാത്തത് ചിലപ്പോൾ ഇതിലും കൂടുതൽ കാണും. അവർക്കു പൈസ അയച്ചു കൊടുത്തത് സഹിതം കണ്ടു പിടിച്ചു. ഒരു പക്ഷെ ആരും ചിന്തിക്കും എന്റെ തെറ്റ് കൊണ്ടാണ് അയാൾ ഇങ്ങനെ ആയതെന്ന്. ഒരിക്കലും അല്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയും. എനിക്കും നാട്ടുകാർക്കും അയാളുടെ കുടുംബക്കാർക്കും അത് അറിയാം. അയാളുടെ കുടുംബത്തിലെ ചിലർ ഒഴിച്ച് ബാക്കി എല്ലാവരും അത് സമ്മതിക്കുന്നുമുണ്ട്. പക്ഷെ അവർക്കും ഇതറിയാം എന്നോട് പറയില്ലന്നെ ഉള്ളൂ.അവരൊക്കെ ആദ്യം എന്നെ കുറ്റപ്പെടുത്തി കൊണ്ട് തെറ്റുകൾക്ക് കൂട്ടുനിന്നവരാണ്. കല്യാണ ശേഷം 9വർഷം നാട്ടിൽ നിന്ന്. ആഹാരം തരുന്നത് ഒഴിച്ച് മാനസികവും ശരീരികവും സാമ്പത്തിക വുമായ പീഡനം സഹിച്ചു. ഒരു ആവശ്യവുമില്ലാതെ 12ലക്ഷം രൂപയ്ക്കു മേലിൽ കടമാക്കി ഗൾഫിൽ പോയി. 10വർഷത്തിന് ശേഷം ആണ് എനിക്കൊരു തുണി എങ്കിലും വാങ്ങി തരുന്നത്. ഇപ്പോൾ 9വർഷം കഴിഞ്ഞ് ഗൾഫിൽ പോയിട്ട്. നാട്ടിലെ കടം ഇനിയും കുറച്ചു കൂടി തീർക്കാനുണ്ട്. എന്നിട്ട് ഗൾഫിലും കടമാക്കി. ഒരുപാട് സ്ത്രീകളുമായി ചാറ്റ് ചെയ്യലും വീഡിയോ. കാൾ ചെയ്യലുമാണ്. എന്നിട്ട് അവർക്കു പണം അയച്ചു കൊടുക്കും. ഇതൊക്കെ അള്ളാഹു തെളിവ് സഹിതം എന്നെ കാണിച്ചു തന്നു. അയാളുടെ കാമുകിമാറുമായി ഞാൻ നേരിട്ട് സംസാരിച്ചു അവർ എല്ലാം സമ്മതിക്കുകയും ചെയ്തു.അയാളും സമ്മതിച്ചു.ഞാനും മക്കളും വാടക പോലും കൊടുക്കാൻ ഇല്ലാതെ വിശമിക്കുമ്പോൾ, ചിലവിനു പൈസ ഇല്ലാതെ വിഷമിക്കുബോൾ അയാൾ വേശ്യാകൾക്ക് വേണ്ടി പണം അയച്ചു കൊടുത്തു. എന്റെ മുതൽ അയാൾ നശിപ്പിച്ചതിന്റെ ബാക്കി കൊണ്ട് 10സെന്റ് സ്ഥലം വാങ്ങിച്ചിട്ടുണ്ടായിരുന്നു. ഒരു രൂപ പോലും അതിൽ അയാളുടേത് ഇല്ല. ഇപ്പോൾ അതിന് ശേഷം എന്റെ ബാക്കി സ്വർണവും ഞാൻ ഉണ്ടാക്കിയതുമായ സ്വർണവും കുറച്ചു ഞാൻ കടവും വാങ്ങി, കുറച്ചു കടം അയാളും വാങ്ങി എന്റെ നിർബന്ധം കൊണ്ട് ഒരു ചെറിയ വീട് വെച്ചു. 10വർഷമായി അയാൾ ഗൾഫിൽ പോയിട്ട്. ആദ്യം രണ്ടര വർഷം ആയപ്പോൾ വന്നു. പിന്നീട് 6വർഷം കഴിന്നാണ് വരുന്നത്. ഇതിനെല്ലാം കാരണം എന്റെ കാലിന് വളരെ ചെറിയ ഒരു വൈകല്യം ഉണ്ട്. അത് അയാൾക് ഇഷ്ട്ടമല്ലാതിരിക്കാം. വിവാഹത്തിന് മുൻപ് ഇയാൾ ധൂർത്തടിച്ചു ഒരുപാട് കടമുണ്ടായിരുന്നു. അത് തീർക്കാൻ പണത്തിനു വേണ്ടിയാണ് ഇയാൾ എന്നെ വിവാഹം ചെയ്തത്. എന്റെ കാലു വയ്യാത്തത് കൊണ്ട് വീട്ടുകാർ നമുക്ക് പറ്റാത്ത ബന്ധം ആയിട്ടും ഇത് നടത്തുക ആയിരുന്നു.അറുപതിനായിരം രൂപയുടെ മേൽ ശമ്പളം ഉള്ള ആളാണ്‌ 6വർഷം നാട്ടിൽ വരാതെ നിന്നിട്ടും കടവും മാറീട്ടില്ല ഒരു രൂപ പോലും കയ്യിലും ഇല്ലാതെ വന്നത്. എയർപോർട്ടിൽ വിളിക്കാൻ ചെല്ലാനുള്ള പൈസ പോലും അയാൾ തന്നില്ല. ചിലവിന് തന്നെ ഒരുപാട് ചോദിച്ചും കരഞ്ഞും പിണങ്ങിയുമാണ് അല്പം എങ്കിലും തന്നിരുന്നത്. പിന്നെ ഇത് ഉപേക്ഷിച്ചു പോകാത്തത് എനിക്ക് കയറി ചെല്ലാൻ ഒരു ഇടമില്ല. ആങ്ങളമാർ അവരുടെ കുടുംബമായി കഴിയുന്നു. നാത്തൂൻ മാർക്ക്‌ എന്നോട് ഇപ്പോൾ ഉള്ള സ്നേഹം ഞാൻ സ്ഥിരമായി അവിടെ മക്കളെയും കൊണ്ട് നിൽക്കാൻ ചെന്നാൽ നഷ്ടപ്പെടും. എന്തുവന്നാലും എന്റെ മക്കളെ ഞാൻ അയാളെ എല്പിക്കില്ല. അയാളുടെ നാട്ടിലാണ് ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത്. ഈ ബന്ധം ഉപേക്ഷിച്ചാൽ അയാളുടെ കൂടി പേരിലാണ് ഈ വീട്. ഒരു പക്ഷെ ഈ വീട് കിട്ടിയാലും അയാൾ എന്റെയും മക്കളുടെയും മുൻപിൽകൂടി വേറെ കല്യാണം കഴിച്ചു ജീവിക്കും. ഞാൻ സഹിക്കും എന്റെ മക്കൾക്കു ആ കാഴ്ച വേദനയാണ്.

    • @RijilM-m3d
      @RijilM-m3d Месяц назад

      മക്കൾ ഉള്ളവർ ആണെങ്കിലോ ​@@M4MalluLijo

    • @SindhuN-gf1xx
      @SindhuN-gf1xx Месяц назад

      😢

  • @rajashreedamu6448
    @rajashreedamu6448 Месяц назад +2

    പറഞ്ഞതെല്ലാം 💯 ശെരിയാണ്...

  • @jomysebastian6828
    @jomysebastian6828 2 месяца назад +3

    well said❤

  • @Anumol-s9r
    @Anumol-s9r 2 месяца назад +1

    Perfectly correct points,my Life is going like this only sir, thank you

    • @jayamathew6468
      @jayamathew6468 2 месяца назад

      Njanum😢

    • @MaGicStoRies-jl6jl
      @MaGicStoRies-jl6jl 2 месяца назад

      ​​@@jayamathew6468Life is like that, Human nature🙂, നിങ്ങൾ അതും ആയി മുന്നോട്ട് പോകുക, ഇല്ലെങ്കിൽ തുറന്ന് സംസാരിക്കുക, പിരിയാൻ ഞാൻ പറയില്ല, The thing is orikkalum oru manushan oru partneril mathram samthripthi anayan kazhiyilla. Its a human psychology. Samuuhathe pedichu ellarum egne pureth pareyathe jevikkunnu, enne ull🙂.

  • @VijiPrathapan-q9o
    @VijiPrathapan-q9o 19 дней назад

    Verycurct

  • @AleyammaGeorge-k5x
    @AleyammaGeorge-k5x Месяц назад +2

    100% correct

  • @Sreedevisreedevianil
    @Sreedevisreedevianil 10 дней назад

    👍

  • @rytuskuriakose4928
    @rytuskuriakose4928 Месяц назад +1

    Very correct 💯

  • @kamalammat.b8953
    @kamalammat.b8953 6 дней назад

    Ithu kondanu ladies sampathika surakshithathwam kaivarikkanamennu parayunnath
    Extra marital relationil pettal pinneed sincere aaya kudumbajeevitham sadhyamalla
    Personal karyam nadakkan chilappol abhinayikkum sincerity kanilla
    42 yrs married life 27 yrs snehamillengilum kuzhappamillathe poyi Kuttikale karuthi avahelanam sahichu Avar kudumbamayi mari kazhinju 15yrs aayi ayal extra marital relationil Avarod enthoru snehavum vidheyathwavum iyalk ingane oru mukhamo ennu karuthum
    Sapthathi kazhinja njan ente ishtathinu jeevikkunnu
    Poornamayi avare avaganikkan thudangi Ath ottum pratheekshichilla Financial security undengile rakshayullu

  • @Mumthas-os1zf
    @Mumthas-os1zf Месяц назад

    Sathyam anubavichonderikkunnu

  • @sanalsamban6556
    @sanalsamban6556 12 дней назад

    Paranjathellam sheriyanu😢

  • @beenamol3094
    @beenamol3094 2 месяца назад +2

    Well said 100%right

  • @hillnorhillnor1091
    @hillnorhillnor1091 2 месяца назад +11

    ഒരു തവണ പോലും ക്ഷമിക്കാൻ തയ്യാറാകാതെ ഇരുന്ന ഭാര്യയ്ക്ക് ഭർത്താവിനെ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടു. ആ ചെക്കൻ വെറും 27വയസ്സിൽ ആത്മഹത്യ ചെയ്തു😢

    • @hillnorhillnor1091
      @hillnorhillnor1091 2 месяца назад +1

      അതിനെ മറ്റേ പെണ്ണ് പണത്തിനു വേണ്ടി ചതിയിൽ പെടുത്തിയതാണ്... അത് പോലും മനസ്സിലാക്കാൻ ആ ഭാര്യ ശ്രമിച്ചില്ല😥

    • @rajashreedamu6448
      @rajashreedamu6448 Месяц назад +1

      ​@@hillnorhillnor1091ചതിക്കപ്പെടാൻ എന്തിനാ നിന്ന് കൊടുത്തത്?

  • @lesleyakki36
    @lesleyakki36 14 дней назад

    Its true

  • @TonyBiju-p9p
    @TonyBiju-p9p Месяц назад

    Same avstaaaa opeshikkanum pattunnillaaa snehikkanum pattunnilla😢😢😢

  • @runellececilyjohn3412
    @runellececilyjohn3412 Месяц назад +3

    Eppozhum anubhavikunnu. Makkale orthu sahikunnu. Oru thirumanam edukan pattunilla. Oru pravashyam pidichu. Pinne oru pravashyam shamikanam
    Ennu paranju

  • @basheerms2536
    @basheerms2536 2 месяца назад +2

    Very correct

  • @aizamuhammad7694
    @aizamuhammad7694 2 месяца назад +3

    💯currect

  • @smmathstopper712
    @smmathstopper712 2 месяца назад

    Well said sir

  • @LizJoseph-v6h
    @LizJoseph-v6h 2 месяца назад +5

    100% sathyam.... Ippol ente jeevithathil sambhavichu kondirikkunnath... 😂😂

  • @walkeryt8467
    @walkeryt8467 2 месяца назад +3

    💯 true

  • @farsas_world__1940
    @farsas_world__1940 Месяц назад

    Sar parajhad satham kurachu ക്ഷമിക്കാം അല്ലെ എന്നീട്ട് നോക്കാം

  • @ravanan_gamer_
    @ravanan_gamer_ 13 дней назад

    നല്ലൊരു ശതമാനം വരെ കുറയും എന്ന് ഞാൻ മനസ്സിൽ കരുതി ആവും വിധം എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും വിധം ഒരു ദിവസം രാവിലെ നഗര മധ്യത്തിൽ നിന്ന് തന്നെ വ്യക്തമാണ്

  • @GracyJude
    @GracyJude 2 месяца назад +8

    Veetil kittathathu outsideninnum arayalum medikum

    • @sijuswaminathan8256
      @sijuswaminathan8256 2 месяца назад +4

      വീട്ടിൽ കിട്ടാത്തത് outsideil നിന്നും മെടിച്ചെ paatu എന്ന് evdelum എഴ്തതി vachittundo. ഇത്ര confidence oodu koodi പറയുന്നുണ്ടല്ലോ

    • @Hannaahbeevi
      @Hannaahbeevi 2 месяца назад +2

      Pattillengi nirthipponam mishtter allade vanjikkarud

    • @Shameenamanaf-xw4zb
      @Shameenamanaf-xw4zb Месяц назад

      ​@@sijuswaminathan8256ന്യായീകരണ മനോഭാവം കേൾക്കുമ്പോൾ അറിയില്ലേ (ഉണ്ണിക്കല്ലേ അറിയു ഊരിലെ പഞ്ഞം 😅) പാവം.ഇഷ്ടപ്പെട്ടതെല്ലാം ഒരു സ്ഥലത്തില്ലെങ്കിൽ മറ്റൊരിടത്തു നിന്ന് വാങ്ങുന്ന പോലെയാണ് ബന്ധങ്ങളും അതിനൊക്കെ അത്രെ വില കൽപ്പിക്കുന്നുള്ളു.

    • @Shameenamanaf-xw4zb
      @Shameenamanaf-xw4zb Месяц назад

    • @deenashameer7485
      @deenashameer7485 4 дня назад

      Extra marital affair is a personal choice it’s totally not because of his/her partner…

  • @RajamPradeep
    @RajamPradeep 4 дня назад

    എന്റെ അനുഭവത്തിൽ പറഞ്ഞതെല്ലാം ശരിയാണ്

  • @shafvancheppu198
    @shafvancheppu198 24 дня назад

    💯🥰👍

  • @cicilypaul5227
    @cicilypaul5227 2 месяца назад

    The same thing was happened to my son

  • @farsas_world__1940
    @farsas_world__1940 Месяц назад +2

    ഫോൺ ആണ് പ്രശ്നം ഏത് സമയവും 😢😢

  • @lakshmisobha6115
    @lakshmisobha6115 Месяц назад

    💯 correct.

  • @AkhilRaj-z2u
    @AkhilRaj-z2u Месяц назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾😢😢

  • @SheejaHarishma
    @SheejaHarishma 2 месяца назад +1

    Sherya 💯

  • @rajalekshmii8482
    @rajalekshmii8482 Месяц назад

    Sathyam

  • @premanand8939
    @premanand8939 Месяц назад

    5yr.Kutty ulla sahajaryam anne.ingane nadannal eanthu cheyyannam arayilla.plz review ur side...

    • @M4MalluLijo
      @M4MalluLijo  Месяц назад

      കൃത്യമായ situation പറഞ്ഞാലെ അതിനനുസരിച്ച് അഡ്വസ് തരാന് സാധിക്കൂ

  • @SheelaRadhakrishnan-o2p
    @SheelaRadhakrishnan-o2p Месяц назад

    Correct

  • @itsmeachuz-r
    @itsmeachuz-r 29 дней назад

    വളരെ ശരിയാണ്.. നമ്മളെ വേണ്ടാത്തവർക്കു നമുക്കും വേണ്ട... അങ്ങ് വലിച്ചു പറിച്ചു ദൂരെ എറിയണം..... 🤬🤬🤬🤬.....

  • @SabuPeter-d5l
    @SabuPeter-d5l 2 месяца назад

    Vearygood

  • @SafnaSalim-kv4tn
    @SafnaSalim-kv4tn 2 месяца назад +5

    100%true

  • @vijayalekshmi5926
    @vijayalekshmi5926 2 месяца назад +1

    👍🏻👍🏻👍🏻

  • @runellececilyjohn3412
    @runellececilyjohn3412 Месяц назад +1

    Eppozhum kallatharam chrythu kondirikunnu

  • @lathikabiju4557
    @lathikabiju4557 2 месяца назад +6

    101%👍👍👍👍

  • @MareenaJacob-sh9cj
    @MareenaJacob-sh9cj Месяц назад

    True

  • @miniminimini3700
    @miniminimini3700 2 месяца назад +1

    Hai 👍

  • @shylasuresh3679
    @shylasuresh3679 2 месяца назад +23

    പിടിക്കപ്പെട്ടാലും ഇഷ്ടം ഉണ്ടങ്കിൽ അല്ലെ അങ്ങനെ പറയുകയുള്ളു. അല്ലെങ്കിൽ പറയുമോ? എനിക്ക് അറിയാവുന്ന ഒരാളുടെ കാര്യം ആണ് ഞാൻ പറയുന്നത്‌. ഭാര്യ സെക്സ് ചെയ്യാൻ സമ്മതിക്കില്ല അതുകൊണ്ടാണ് ആ പുരുഷൻ പോകുന്നത്. അതിൽ എന്താണ് തെറ്റ് ഭാര്യയുടെ കുഴപ്പം അല്ലെ സഹോദരാ.

    • @hillnorhillnor1091
      @hillnorhillnor1091 2 месяца назад +5

      ഇങ്ങനെ അല്ലാതെ പോകുന്നവരാണ് കൂടുതൽ. ഭാര്യയുടെ കുഴപ്പം കൊണ്ട് പോകുന്നവർ കുറവാണ്.

    • @AjluVs-r8g
      @AjluVs-r8g 2 месяца назад

      Ningade kamukan alle😂... Ayal paranjathalle bharyakk thalparya m illenn

    • @TheAllikutty
      @TheAllikutty Месяц назад +2

      എങ്കിൽ ഡിവോഴ്സ് ചെയ്തു വേറെ കേട്ടുകയല്ലേ വേണ്ടത്.. തെറ്റ് ചെയ്യുന്നതിലും നല്ലത് അതല്ലേ

    • @manjuraison5612
      @manjuraison5612 Месяц назад +1

      ഇത് ഒരു പ്രശ്നവുമില്ലാതെ സന്തോഷ് മായി ജീവിച്ചത് സ്നേഹിച്ച് മുഖത്തു നോക്കി ചതിച്ചു😢

    • @shamilk630
      @shamilk630 Месяц назад

      വേറെ കേട്ടാലോ

  • @HappySad547
    @HappySad547 2 месяца назад +2

    Avihitham oru kurukkaanu.. azhichedukkaan sremikkumthorum veendum veendum kurungunna kurukk..
    Ente oru friend husband ullappo vere oru relationship thudangi.. like u said, avar phoniloode mathram ulla relation aayirunnu..aval relationil ulla aalkkum family und..family issue okke ayirunnu ayaalkkum.. orikkal ayaalde problems okke theernnappol ayaal ivale avoid cheyyaan thudangi..avalkk pinne aake praanth aayath pole aayi..officil okke vannu karachillaanu .. Angane orikkal karanjappol chodicha samayath paranjathaanu ithokke..
    Avasaanam aval depressionil aayi..ippo psychologistnte treatmentil aanu..

  • @Aadhu77
    @Aadhu77 Месяц назад

    100% carect

  • @JasiNustath
    @JasiNustath 2 месяца назад +1

    Sariya 👍

  • @idasunny9
    @idasunny9 Месяц назад +1

    സർഎന്റെ ഭർത്താവ് ഒന്നിൽ കൂടുതൽ പ്രാവശ്യം എന്നെ പറ്റിക്കുന്നു.... വിട്ടുപോകണം ആഗ്രഹം ഉണ്ട് പിള്ളേരെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം

    • @M4MalluLijo
      @M4MalluLijo  Месяц назад +1

      ഒരിക്കല് ചതിച്ചവൻ വീണ്ടും ചതിക്കും .. ഡിവോസ് ആണ് പരിഹാരം

  • @rekhanath4667
    @rekhanath4667 2 месяца назад +10

    2times vanchikkappetta nhan

    • @rekhanath4667
      @rekhanath4667 2 месяца назад +4

      Makkale karuthi kshamichu pokunnu.prathikarikkan pattunnilla. Oru divasam chilakaryagal soochippich sakthamayi prathikarichegilum aduthadivasam veedum chatting nadannu. Sariķum ith divorce cheyyanda case thannalle

    • @aizamuhammad7694
      @aizamuhammad7694 2 месяца назад +7

      Njan orupad thavana vanjikkappettu. Eppoyum und 😪

    • @achooz5836
      @achooz5836 2 месяца назад

      Oodi rekshapetto...

    • @Mooooove2
      @Mooooove2 2 месяца назад

      വേറെ ആളുടെ കൂടെ പൊ... കല്യാണം നടക്കാത്ത എത്രയോ പയ്യന്മാർ ഉണ്ടാവും

    • @rajashreedamu6448
      @rajashreedamu6448 Месяц назад

      ​@@rekhanath4667 Yes ജോലിയുണ്ടെങ്കിൽ divorce ചെയ്ത് മക്കളെയും കൂട്ടി മാറി പോവു....

  • @Nisha-mm1gt
    @Nisha-mm1gt 2 месяца назад +13

    സാഹചര്യം... അങ്ങനെ ആക്കും ചിലരെ

  • @sibintp4882
    @sibintp4882 2 месяца назад

    ❤️

  • @sajeshyadu6786
    @sajeshyadu6786 2 месяца назад

    നല്ലത്....

  • @reshmi5211
    @reshmi5211 Месяц назад

    Mm

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 2 месяца назад

    Wifi 😊😊😊
    Girls ee video kaanaruthu......
    Doubts in CLASS 🎒🎒 are Helping
    Doubts in CALLS 📞 are Killing 😭😞😭
    Dream husband 💕
    Dream wife 💘
    (Prefer Reliable😊😊😊 ones in Relationship .....

  • @sumasumapa3958
    @sumasumapa3958 2 месяца назад +8

    100%👌👍

  • @GracyJude
    @GracyJude 2 месяца назад +5

    Maried life nannayi ariyathaver maried cheyyaruthu

  • @shobam6604
    @shobam6604 2 месяца назад +1

    സത്യമാണ്❤

  • @fathimamehar3977
    @fathimamehar3977 2 месяца назад +3

    Njan illathathum koode paranj choriyum,athukond adangy irikunnu😂njan oru cid aanu thonikote enaalum kuzhapolya..prevention is better than cure😅

  • @RijilM-m3d
    @RijilM-m3d Месяц назад

    ഒരു തവണ പിടിച്ചു. കാലിനു വീണു മാപ്പ് പറഞ്ഞു. ഇപ്പോൾ ഇല്ലെന്നു പ്രതീക്ഷിക്കുന്നു

  • @subashk-tu7rk
    @subashk-tu7rk Месяц назад

    Well delivered.. very true.. you have good knowledge or experience in this field.. appreciated..
    sometimes it's better to act as a fool than be alone.. now a day's some people are living like this, in our society.. sad fact😊

  • @a.run143
    @a.run143 2 месяца назад +6

    ആദ്യ തെറ്റ് ഞാൻ ക്ഷേമിച്ചിട്ടില്ലായിരുന്നെങ്കിൽ.... ഒരു കുഞ്ഞ് അനാഥമാകുക ഇല്ലായിരുന്നു 😪😪😪

  • @smmathstopper712
    @smmathstopper712 2 месяца назад

    Is same with those who frequently chats with online prostitutes or visit prostitutes

  • @hannuaadhi1174
    @hannuaadhi1174 2 месяца назад +1

    വളരെ ശെരിയാണ്

  • @skanilkumar3630
    @skanilkumar3630 2 месяца назад +1

    ആട് ഒരു ഭീകരജീവിയല്ല എന്ന സിനിമയിൽ, ജയസൂര്യ പറഞ്ഞ ഉദാഹരണമുണ്ട് : അവിഹിതം കരുവാടിനെ പോലെയാണ് 😁

  • @runellececilyjohn3412
    @runellececilyjohn3412 Месяц назад

    Sharikum swarthan annu.

  • @HaseenaTK-m8x
    @HaseenaTK-m8x 27 дней назад

    ഇങ്ങനെയുള്ളവർ അവസരം കിട്ടുമ്പോൾ ശാരീരിക ബന്ധവും ഉണ്ടാക്കും തഞ്ചത്തിൽ

  • @runellececilyjohn3412
    @runellececilyjohn3412 Месяц назад +1

    Mobile annu ullathu full time

  • @AdhnanNa-vx5ls
    @AdhnanNa-vx5ls 2 месяца назад

    സത്യം

  • @balakrishnaamal9366
    @balakrishnaamal9366 2 месяца назад +1

    100 percent ok

  • @RajaniSajeev-f6g
    @RajaniSajeev-f6g 2 месяца назад +2

    എല്ലാം അഭിനയം മാത്രം

  • @GracyJude
    @GracyJude 2 месяца назад

    🎉

  • @HimaVinayan
    @HimaVinayan 10 дней назад

    Chadhikkunnavar ennum chadhikkum

  • @rkffcreations5550
    @rkffcreations5550 25 дней назад

  • @SureshkvSureshkv-yp1md
    @SureshkvSureshkv-yp1md Месяц назад +1

    വ്യക്തി സ്വാതന്ത്ര്യം ആർക്ക് തടയാൻ കഴിയും..?
    അതാതു വ്യക്തികളുടെ തന്നെയാണ് തീരുമാനം അത് കൊണ്ട് നല്ല തീരുമാനങ്ങൾ എല്ലാവരിലും ഉണ്ടാകട്ടെ എന്ന് പ്രതീക്ഷക്കാം

  • @farsas_world__1940
    @farsas_world__1940 Месяц назад +1

    ഭർത്താവിൻ്റെ ഇഷ്ട്ടത്തിനു ജീവിച്ച ട്ടും പിന്നെ പോകുന്നത് എന്ത് കൊണ്ട

  • @ConfusedHummingbird-jm6mu
    @ConfusedHummingbird-jm6mu Месяц назад

    ഒരു ചാൻസ് താ എന്ന് പോലും പറയില്ല 😄😄

  • @nafeelshahana
    @nafeelshahana 2 месяца назад +3

    ഡിവോഴ്സ് തരണ്ടേ അതിനു, അതിനും ഒരുപാട് കാരണങ്ങൾ 😭😭😭.
    ഇതിൽ നിന്ന് യെങ്ങനെ രക്ഷ എന്ന് കൂടെ ഒരു വീഡിയോ ചെയ്യോ..

  • @ConfusedHummingbird-jm6mu
    @ConfusedHummingbird-jm6mu Месяц назад

    കുട്ടികളെ എന്ട് ചെയ്യും അതാണ് ചാൻസ് കൊടുക്കുന്നത്

  • @hajaran7494
    @hajaran7494 Месяц назад

    എന്റെ ഭർത്താവ് നിലവിൽ ഭാര്യ ഉള്ള ആൾ ആയിരുന്നു.. കുറെ കാലം ആയി ഇപ്പൊ ഞാനുമായി ഒരു ബന്ധവുമില്ല.. കുറച്ചു മുമ്പ് അയാൾ പറഞ്ഞു ഞാൻ വേറെ ഒരു കല്യാണം കഴിച്ചു എന്ന്.. അതിൽ കുട്ടികൾ ഉണ്ട് എന്ന് ഒക്കെ..😢.. എന്ത് ചെയ്യണം എന്ന് അറിയുന്നില്ല

    • @M4MalluLijo
      @M4MalluLijo  Месяц назад +1

      കേസ് കൊടുക്കാന് സാധിക്കും നഷ്ടപരിഹാരം വാങ്ങാം ഒപ്പം ഡിവോസ് ചെയ്യാം

  • @sujinshaji4390
    @sujinshaji4390 Месяц назад

    പറഞ്ഞത് സെരിയാണ്

  • @abdurahiman6995
    @abdurahiman6995 2 месяца назад

    അവിഹിതം ഉള്ളവരെ പോലീസ് പിടിക്കുമ്പോൾ അറിയുന്നള്ളു