ഇന്നത്തെ കാലത്തു അവിഹിതം ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞപോലെ ആണ്... ഇന്നത്തെ കാലം പോകുന്നത്... അവിഹിതം എന്നത് ഒരു ഫാഷൻ ആയി മാറിയിരിക്കുന്നു..... 😂😂😂 എല്ലാവരെയും കുറ്റം പറയാനും പറ്റില്ല..... കാരണം... നമ്മളെ സ്നേഹിക്കാൻ.. നമുക്ക് സ്നേഹിക്കാൻ ഒരാൾ ഇല്ലാത്ത അവസ്ഥ ചില ആളുകൾക്ക് ഉണ്ടാവും.... അപ്പോൾ അവർ പോലും അറിയാതെ...... അപ്പുറത്തു നിന്ന് സ്നേഹം, കരുതൽ കിട്ടിയാൽ ചെന്ന് വീഴുന്നവരും ഉണ്ട്..... എന്നും വച്ചു എല്ലാവരും അങ്ങനെ ആവണം എന്ന് ഇല്ല..... എല്ലാവരെയും കുറ്റം പറയാൻ പറ്റില്ല... നല്ല ആൾക്കാരും ഉണ്ടാകും..... എന്നാലും ഇപ്പോൾ കൂടുതൽ കേൾക്കുന്നത് മുഴുവൻ ഇതു തന്നെ അവിഹിതം........ എന്തു ചെയ്യാൻ ലോകം അങ്ങനെ ആയി മാറി ഇപ്പോൾ..😢😢😢
വീട്ടിലുണ്ടാകുന്ന കറിക്ക് ചിലപ്പോൾ രുചി കുറവായിരിക്കാം പക്ഷേ ആരോഗ്യത്തിന് ഏറ്റവും നല്ലത് അതാണ്. നമ്മൾ വിവാഹിതരാണെന്ന് അറിഞ്ഞിട്ടും നമ്മളെ പ്രണയിക്കുന്നവർ നമുക്ക് എതിർത്ത സ്നേഹമല്ല തരുന്നത്. അവരുടെ കാര്യം കാണാൻ വേണ്ടി മാത്രമുള്ളതാണ് അഭിനയം സ്നേഹം.. അവർക്ക് കിട്ടേണ്ടത് ഒക്കെ കിട്ടി മടുക്കുമ്പോൾ അവർ പുതിയ ഇരയെ തേടി പോകും. നമുക്ക് ജീവിതപങ്കാളിയെ വഞ്ചിച്ചെന്ന് കുറ്റബോധം മരണം വരെ അലട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. എന്ത് നന്മ ചെയ്താലും സ്വന്തം മനസ്സ് നമ്മളെ തന്നെ പരിഹസിക്കും.
റിയൽലൈഫിൽ നല്ല സ്നേഹ ത്തോടെയും, സന്തോഷിലും ജീവിക്കുന്നവരും അവിഹിതത്തിൽ പോകുനുണ്ട്. എനിക്ക് ഭാര്യയുണ്ട് കുട്ടികൾ ഉണ്ട് എന്ന് അറിഞ്ഞു കൊണ്ട്തന്നെ പോകന്നവർ ഉണ്ട് . എന്റെ അഭിപ്രായത്തിൽ ഇവരെ കൈയ്യോടെ പിടിച്ച് അപ്പോൾ തന്നെ കല്ല്യാണം കഴിപ്പിക്കണം. ഇങ്ങനെ ചെയ്താൽ കുറെ മാറ്റo ഉണ്ടാവും
ഇതൊക്കെ ശരിയാണ് ... എങ്കിലും എങ്ങോട്ട് നോക്കിയാലും അവിഹിതം മാത്രമല്ലേ ഉള്ളൂ .. ? സിനിമയിൽ വലിയ ഹീറോയിസം kaanichavar പോലും real life il അവിഹിതത്തിൽ പെട്ടില്ലേ..? 😢
എന്തു കൊണ്ടാണ് പുറത്ത് വാങ്ങുന്ന പച്ചക്കറി വിഷം ഉള്ള താണ് എന്ന് നമുക്ക് അറിയാം പിന്നെ കാശു കൊടുത്തു അതു വാങ്ങിച്ചു കഴിക്കുന്നേ എല്ലാം വീട്ടിൽ ഉണ്ടാക്കി കൂടെ
കൂടുതൽ എൻജോയ് അഹങ്കാരം ആകുബോൾ ഇങ്ങനെ ആവും അമേരിക്കൻ സ്റ്റൈൽ കൂടി വരാൻ ഉണ്ട് ഇവിടെ അപ്പോൾ ഈ ഡയലോഗ് ഇട്ടവർ ഒക്കെ കാണുവോ ആവോ...... കൂടുതൽ ഉണ്ടാക്കാൻ പോകുന്നവർക് കിട്ടുന്ന പണിയ.....😂😂😂
എന്റെ കല്യാണം കഴിഞ്ഞ് 15വർഷം ആയി ഇതുവരെ husbandinu ഇത് വരെ ഒരു job ശരിയായിട്ടില്ല financialy ആൾ independent alla ഞാൻ joli ചെയ്താണ് veeettil ഫുഡ് കഴിക്കുന്നത് but ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും ennu ഞാൻ vicharichu.. പൈസ ഇല്ലെങ്കിലും നമ്മൾ happy ആയിരുന്നു ee അടുത്താണ് ആളുടെ phone lock ആയി paasword പറഞ്ഞു തരുന്നില്ല.... ഒരിക്കൽ പാസ്സ്‌വേർഡ് കണ്ടു പിടിച്ചു ഞാൻ phone നോക്കി അത് കണ്ട ഷോക്ക് 4മാസം ആയിട്ടും മാറീട്ടില്ല അടുത്ത വീട്ടിലെ ഡിവോഴ്സ് ആയ പെണ്ണുമായി നടന്ന കിടപ്പറ scenes.... ഇനി എന്തു ചെയ്യണം ennu അറിയാത്ത അവസ്ഥ അതോടെ ഞാൻ ആളോട് മിണ്ടാതായി ഇപ്പോൾ ഒരു വീട്ടിൽ ആണ് കഴിയുന്നത് ഇനി aalod👍പൊറുക്കാൻ എനിക്ക് കഴിയും ennu തോന്നുന്നില്ല... കാലം maaykatha മുറിവുകളില്ല എന്നല്ലേ എനിക്ക് മറക്കാൻ പറ്റുന്നില്ല ശ്രമിച്ചു നോക്കി but...
ഈ മുറിവു വേറെ ആണ് .. ഇത് കാലം മായ്ക്കില്ല .. നമ്മൾ മായ്ക്കണം .. ഡിവോർസ് വേണമെങ്കിൽ ചെയ്യാവുന്നതാണ് കാരണം ഇത്തരം കേസ്കൾ ക്ഷമിച്ചിട്ടു കാര്യം ഇല്ല കാരണം ഒരിക്കൽ ചതിച്ചവൻ വീണ്ടും ചീറ്റ് ചെയ്യും ...
താൻ ഫിനാൻഷ്യൽ issue പറഞ്ഞു അങ്ങേരെ കളിയാക്കുക യോ കുറ്റം പറയുകയോ ചെയതിട്ടുണ്ടോ????? ഉണ്ടെങ്കിൽ അതൊക്കെ അയാളുടെ മനസ്സിൽ തട്ടിയിട്ടുണ്ടായിരിക്കും മക്കൾ ഇല്ലെങ്കിൽ ഡിവോഴ്സ് തന്നെ better!!!
സ്നേഹം ഡിസേർവ് ആയവർക്ക് ഒന്നും പ്രതീക്ഷിക്കാതെ അതു കൊടുക്കുന്നത് കൊണ്ട് തെറ്റുണ്ടോ.... അത് വഴി അവർക്ക് പ്രോഗ്രസ്സ് ഉണ്ടായാൽ തെറ്റുണ്ടോ... എന്റെ കാര്യത്തിൽ എല്ലാം സ്നേഹവും കിട്ടിയ വ്യകതിയാണ്... ഒന്നൊഴികെ... അത് ഇവിടെ പറയുന്നില്ല... എനിക്ക് അതിൽ പരിഭവം ഇല്ല... സാഹചര്യം കൊണ്ട് ഇതൊന്നും അനുഭവിക്കാത്ത ഒരു വ്യക്തിക്ക് ഒന്നും പ്രതീക്ഷിക്കാതെ സ്നേഹം കൊടുക്കന്നതുകൊണ്ട് രണ്ടു പേർക്കും സന്തോഷം സമാധാനം കിട്ടുന്നെങ്കിൽ അതു കൊടുക്കുന്നതുകൊണ്ട് തെറ്റുണ്ടോ......
അത് 3 ത ഒരു വ്യക്തിക്ക് പ്രശ്നയം ആകുമ്പോള് ആണ് തെറ്റ് ആകുന്നത് അത് കൊണ്ട് ഒത്ത് പോകുന്നില്ലെങ്കില് ഡിവോഴസ് ചെത്തിട്ട് മാത്രം മറ്റ് ബന്ധനങ്ങള് തേടി പോവുക
Sir Ente lover ku oru chat relation undayirunnu…njan ath kandupidichu ipo aal athoke nirthi…ene mathram mathi ennu paranju…avan cheythathil avanu nalla regret und…enik ath marakkan kazhiyunnila…njan entha cheyyendath ennu ariyunnila…..iniyum oru chance kodukanuo?
ഒരിക്കൽ പിടിക്കപ്പെട്ടാൽ അത് നന്നായി മറക്കാൻ പടിക്കും അല്ലാതെ പലരും അത്തരം സ്വഭാവം ഉപേക്ഷിക്കാറില്ല അത് കൊണ്ട് നന്നായി ആളെ നിരീക്ഷിച്ചു ഉറപ്പ് വരുത്തി വിവേക പൂർവ്വം തീരുമാനം എടുക്കുക
അവിഹിതം തീർത്തും തെറ്റ് തന്നെ. പക്ഷെ ഇതിൽ പെടുന്നവരിൽ കൂടുതലും നമ്മൾ വിചാരിച്ച ലൈഫ് കിട്ടാത്തവർ ആയിരിക്കും.
പലരും ഇതൊക്കെ കണ്ടുപിടിച്ചിട്ടും പ്രതികരിക്കാത്തത് അവർ financialy ഇൻഡിപെൻഡന്റ് അല്ലാത്തോണ്ടാണ്
ഇന്നത്തെ കാലത്തു അവിഹിതം ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞപോലെ ആണ്... ഇന്നത്തെ കാലം പോകുന്നത്... അവിഹിതം എന്നത് ഒരു ഫാഷൻ ആയി മാറിയിരിക്കുന്നു..... 😂😂😂
എല്ലാവരെയും കുറ്റം പറയാനും പറ്റില്ല..... കാരണം... നമ്മളെ സ്നേഹിക്കാൻ.. നമുക്ക് സ്നേഹിക്കാൻ ഒരാൾ ഇല്ലാത്ത അവസ്ഥ ചില ആളുകൾക്ക് ഉണ്ടാവും.... അപ്പോൾ അവർ പോലും അറിയാതെ...... അപ്പുറത്തു നിന്ന് സ്നേഹം, കരുതൽ കിട്ടിയാൽ ചെന്ന് വീഴുന്നവരും ഉണ്ട്..... എന്നും വച്ചു എല്ലാവരും അങ്ങനെ ആവണം എന്ന് ഇല്ല..... എല്ലാവരെയും കുറ്റം പറയാൻ പറ്റില്ല... നല്ല ആൾക്കാരും ഉണ്ടാകും..... എന്നാലും ഇപ്പോൾ കൂടുതൽ കേൾക്കുന്നത് മുഴുവൻ ഇതു തന്നെ അവിഹിതം........
എന്തു ചെയ്യാൻ ലോകം അങ്ങനെ ആയി മാറി ഇപ്പോൾ..😢😢😢
അവിഹിതം എന്ന് പറഞ്ഞു തള്ളിക്കളയുന്ന ബന്ധങ്ങളാണ് യഥാർത്ഥത്തിൽ പത്തരമാറ്റ് സ്നേഹം. But അതിനു ലൈഫ് കുറവായിരിക്കും
റിയൽ ലൈഫ് ൽ കിട്ടാത്ത സ്നേഹം വേറെ ഒരാളെ അടുത്ത് നിന്നും കിട്ടുമ്പോൾ സ്വാഭാവികമായും മനസ്സ് മാറിപ്പോകും അത് അനുഭവിച്ചാലേ അറിയൂ
ശരി ആണ് താൻ പറഞ്ഞത്. പങ്കാളി സ്നേഹം തരുന്നില്ല എങ്കിൽ അങ്ങനെ ആയി പോകും. 😔. എന്താ ചയ്യും 😢
Avan verey oruthiyudey barthavaley. Avalod kruooratha cheyyaan padlya. Eganeynakilum Chadhi cheyyunavar chadhichoudeyyyrikum. Athinu Avark pala kaaranagalum kaanum
😂
End entakum? Avare കിട്ടില്ലല്ലോ
വീട്ടിലുണ്ടാകുന്ന കറിക്ക് ചിലപ്പോൾ രുചി കുറവായിരിക്കാം പക്ഷേ ആരോഗ്യത്തിന് ഏറ്റവും നല്ലത് അതാണ്. നമ്മൾ വിവാഹിതരാണെന്ന് അറിഞ്ഞിട്ടും നമ്മളെ പ്രണയിക്കുന്നവർ നമുക്ക് എതിർത്ത സ്നേഹമല്ല തരുന്നത്. അവരുടെ കാര്യം കാണാൻ വേണ്ടി മാത്രമുള്ളതാണ് അഭിനയം സ്നേഹം.. അവർക്ക് കിട്ടേണ്ടത് ഒക്കെ കിട്ടി മടുക്കുമ്പോൾ അവർ പുതിയ ഇരയെ തേടി പോകും. നമുക്ക് ജീവിതപങ്കാളിയെ വഞ്ചിച്ചെന്ന് കുറ്റബോധം മരണം വരെ അലട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. എന്ത് നന്മ ചെയ്താലും സ്വന്തം മനസ്സ് നമ്മളെ തന്നെ പരിഹസിക്കും.
അവിഹിതം എന്നത് ഒരു വാക്ക് മാത്രം ആയിരിക്കും സത്യത്തിൽ അവരായിരിക്കും യഥാർത്ഥത്തിൽ സ്നേഹിച്ചിട്ട് ഉണ്ടായിരിക്കുക
ആ സ്നേഹം കൂടെ ഉള്ള പങ്കാളിയെ ചതിച്ചിട്ട് ആയത് കൊണ്ടാണ് അത് അവിഹിതം ആയത് ..
സത്യം
Not at all
@@M4MalluLijo athe swantam bharya yude alla tha aal vere aarude ent akaana?
@@M4MalluLijobindhuvinu enthu pattitta ozhivakkiyathu
Ethu manasilavanamengil anubhavikkuka thanne venam....Karanam e kalam ethoru fashion aayi kondu nadakkuvalle....lokavum jeevithavum mattangal kondu nirayuvalle.....
Correct
💯 curectt
100%,,👍👍
😂sir paranjathu kettallo eniyenkilum angane pokunnavar undenkil onnorkkuka mattullavarude uchishttam kazhikathirikkuka❤
പറഞ്ഞത് ശരിയാണ്.
Valarey nala ubadeysham 👍🏻🥰
Bro ethupole anubhavumaarkum varathirikatte
Avihitham😮
Kittanda snaham kittiyal arum arudayum puraka povilla
Chilarku over expectations undavum life ne pattiyitu avarum pokarund. Ellarum sneham kodukkanjitu mathram alla😊.
S😊athyam🎉
റിയൽലൈഫിൽ നല്ല സ്നേഹ ത്തോടെയും, സന്തോഷിലും ജീവിക്കുന്നവരും അവിഹിതത്തിൽ പോകുനുണ്ട്. എനിക്ക് ഭാര്യയുണ്ട് കുട്ടികൾ ഉണ്ട് എന്ന് അറിഞ്ഞു കൊണ്ട്തന്നെ പോകന്നവർ ഉണ്ട് . എന്റെ അഭിപ്രായത്തിൽ ഇവരെ കൈയ്യോടെ പിടിച്ച് അപ്പോൾ തന്നെ കല്ല്യാണം കഴിപ്പിക്കണം. ഇങ്ങനെ ചെയ്താൽ കുറെ മാറ്റo ഉണ്ടാവും
Evide.oralk.sampavichu.sar
Ok
🎉life onneyulloo veetil kittumbol mathyennu vicharichu irunnal ankane irikkam hus maram kidakunnapol kidakum cheyyum
ഇതൊക്കെ ശരിയാണ് ... എങ്കിലും എങ്ങോട്ട് നോക്കിയാലും അവിഹിതം മാത്രമല്ലേ ഉള്ളൂ .. ? സിനിമയിൽ വലിയ ഹീറോയിസം kaanichavar പോലും real life il അവിഹിതത്തിൽ പെട്ടില്ലേ..? 😢
👍👍👍👍👍👍
സുപ്രീം കോടതി വിധി പ്രകാരം കുറ്റകരമല്ല പിന്നെ മനസാക്ഷിയുടെ കോടതിയിൽ കുറ്റകരമായിരിക്കാം
കഴിഞ്ഞ മാസം നിയമം മാറി .. ഇപ്പോള് കൂറ്റകരം ആണ്
@@M4MalluLijo aanoo
അവിഹിതം എന്ന വാക്ക് കേൾക്കുമ്പോൾ പേടിയും അറപ്പും ആണ് അണ്ണാ തോന്നുന്നത്
😊
❤❤❤❤
Nallakudumagale,takarkkunna,vrethiketta,Kariya,edu
Good
👍🏻❤️❤️❤️❤️ 10:56
🎉ellam suhikano
Hus divorse thannillakilo
കേസ് കൊടുക്കാലോ
എന്തു കൊണ്ടാണ് പുറത്ത് വാങ്ങുന്ന പച്ചക്കറി വിഷം ഉള്ള താണ് എന്ന് നമുക്ക് അറിയാം പിന്നെ കാശു കൊടുത്തു അതു വാങ്ങിച്ചു കഴിക്കുന്നേ എല്ലാം വീട്ടിൽ ഉണ്ടാക്കി കൂടെ
Divorce best option
👍
😮
കൂടുതൽ എൻജോയ് അഹങ്കാരം ആകുബോൾ ഇങ്ങനെ ആവും അമേരിക്കൻ സ്റ്റൈൽ കൂടി വരാൻ ഉണ്ട് ഇവിടെ അപ്പോൾ ഈ ഡയലോഗ് ഇട്ടവർ ഒക്കെ കാണുവോ ആവോ...... കൂടുതൽ ഉണ്ടാക്കാൻ പോകുന്നവർക് കിട്ടുന്ന പണിയ.....😂😂😂
എന്റെ കല്യാണം കഴിഞ്ഞ് 15വർഷം ആയി ഇതുവരെ husbandinu ഇത് വരെ ഒരു job ശരിയായിട്ടില്ല financialy ആൾ independent alla ഞാൻ joli ചെയ്താണ് veeettil ഫുഡ് കഴിക്കുന്നത് but ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും ennu ഞാൻ vicharichu.. പൈസ ഇല്ലെങ്കിലും നമ്മൾ happy ആയിരുന്നു ee അടുത്താണ് ആളുടെ phone lock ആയി paasword പറഞ്ഞു തരുന്നില്ല.... ഒരിക്കൽ പാസ്സ്‌വേർഡ് കണ്ടു പിടിച്ചു ഞാൻ phone നോക്കി അത് കണ്ട ഷോക്ക് 4മാസം ആയിട്ടും മാറീട്ടില്ല അടുത്ത വീട്ടിലെ ഡിവോഴ്സ് ആയ പെണ്ണുമായി നടന്ന കിടപ്പറ scenes.... ഇനി എന്തു ചെയ്യണം ennu അറിയാത്ത അവസ്ഥ അതോടെ ഞാൻ ആളോട് മിണ്ടാതായി ഇപ്പോൾ ഒരു വീട്ടിൽ ആണ് കഴിയുന്നത് ഇനി aalod👍പൊറുക്കാൻ എനിക്ക് കഴിയും ennu തോന്നുന്നില്ല... കാലം maaykatha മുറിവുകളില്ല എന്നല്ലേ എനിക്ക് മറക്കാൻ പറ്റുന്നില്ല ശ്രമിച്ചു നോക്കി but...
ഈ മുറിവു വേറെ ആണ് .. ഇത് കാലം മായ്ക്കില്ല .. നമ്മൾ മായ്ക്കണം .. ഡിവോർസ് വേണമെങ്കിൽ ചെയ്യാവുന്നതാണ് കാരണം ഇത്തരം കേസ്കൾ ക്ഷമിച്ചിട്ടു കാര്യം ഇല്ല കാരണം ഒരിക്കൽ ചതിച്ചവൻ വീണ്ടും ചീറ്റ് ചെയ്യും ...
താൻ ഫിനാൻഷ്യൽ issue പറഞ്ഞു അങ്ങേരെ കളിയാക്കുക യോ കുറ്റം പറയുകയോ ചെയതിട്ടുണ്ടോ?????
ഉണ്ടെങ്കിൽ അതൊക്കെ അയാളുടെ മനസ്സിൽ തട്ടിയിട്ടുണ്ടായിരിക്കും
മക്കൾ ഇല്ലെങ്കിൽ ഡിവോഴ്സ് തന്നെ better!!!
സത്യമായിട്ടും ചതിക്കുമോ. എന്റെ ഭർത്താവ് എന്നെ ഒരു വട്ടം ചതിച്ചതാണ്.
Sure അവർക്കു വീണ്ടും ചതിക്കാൻ ഉള്ള mind വരും
@@AnaswaraAnuhh-i5h😮
Chila gay roobankal wifene thodoola appol aa sree enghane povathenthu cheyyum
👍👍
7
❤
സ്നേഹം ഡിസേർവ് ആയവർക്ക് ഒന്നും പ്രതീക്ഷിക്കാതെ അതു കൊടുക്കുന്നത് കൊണ്ട് തെറ്റുണ്ടോ.... അത് വഴി അവർക്ക് പ്രോഗ്രസ്സ് ഉണ്ടായാൽ തെറ്റുണ്ടോ... എന്റെ കാര്യത്തിൽ എല്ലാം സ്നേഹവും കിട്ടിയ വ്യകതിയാണ്... ഒന്നൊഴികെ... അത് ഇവിടെ പറയുന്നില്ല... എനിക്ക് അതിൽ പരിഭവം ഇല്ല... സാഹചര്യം കൊണ്ട് ഇതൊന്നും അനുഭവിക്കാത്ത ഒരു വ്യക്തിക്ക് ഒന്നും പ്രതീക്ഷിക്കാതെ സ്നേഹം കൊടുക്കന്നതുകൊണ്ട് രണ്ടു പേർക്കും സന്തോഷം സമാധാനം കിട്ടുന്നെങ്കിൽ അതു കൊടുക്കുന്നതുകൊണ്ട് തെറ്റുണ്ടോ......
അത് 3 ത ഒരു വ്യക്തിക്ക് പ്രശ്നയം ആകുമ്പോള് ആണ് തെറ്റ് ആകുന്നത് അത് കൊണ്ട് ഒത്ത് പോകുന്നില്ലെങ്കില് ഡിവോഴസ് ചെത്തിട്ട് മാത്രം മറ്റ് ബന്ധനങ്ങള് തേടി പോവുക
Oru oankali jeevithaththil undakumbol verorale enganeyaan deserve aakunnath vivaham kazhikkaththa aanum pennumanenkil prashnamilla kashtapett varunna bharthavine marann kond mattoralude koode pokunnathil enth sathyasandhatha aanulla5h swantham veedum kuttikaleyum nokki irikkunna bharye marann kond mattoralude koode pokunna aalkkar enth manushyaraan nammukk jeevithaththil vicharicha aale kittanamennilla kittiya.aale adjust cheyyuka vivaham agreement aan dnehikkum enn vivaham kazhinjal friend ship aakam athiru kadakkaruth pankaliyude Manas vishamipikkunna oru karyavum cheyyaruth nammude aagoshamellam pankaliyodaththayirikkanam ningalk aarogyamullappol ellavarum varum illaththappol pankaliye undaavuu vivaham kazhichal pankaliyod commitment ayirikkanam mattullavarod m8ndanda ennalla overavaruth
Ningal paranjath sheriya... Freedom illa
തനിയാവർത്തനം വിരസതയ്ക്കു കാരണമാകും എന്നല്ലെ പഴംചൊല്ല്❓❓❓❓❓
Sir Ente lover ku oru chat relation undayirunnu…njan ath kandupidichu ipo aal athoke nirthi…ene mathram mathi ennu paranju…avan cheythathil avanu nalla regret und…enik ath marakkan kazhiyunnila…njan entha cheyyendath ennu ariyunnila…..iniyum oru chance kodukanuo?
ഒരിക്കൽ പിടിക്കപ്പെട്ടാൽ അത് നന്നായി മറക്കാൻ പടിക്കും അല്ലാതെ പലരും അത്തരം സ്വഭാവം ഉപേക്ഷിക്കാറില്ല അത് കൊണ്ട് നന്നായി ആളെ നിരീക്ഷിച്ചു ഉറപ്പ് വരുത്തി വിവേക പൂർവ്വം തീരുമാനം എടുക്കുക
@@M4MalluLijoaaal Ente koode und…mate aale full aayi block aaki ella reedhiyilum…ipo oro divasavum enod cheythathil aalk kutabodham und..ini orikalum ath repeat cheyila ennum Enik manasilayi 🙂 maarunna aalkarum undennu Enik manasilayi…ente bagathum thetu undayirunnu palapozhum avante karyangal onnum kelkan polum njan ninnila…so ipo randu perum nannayi manasilakki nashtapedalinte vedhana 😢ipo relation onnum alla ennalum contact und…heal cheyyan kore time edkum..ennalum pazhayathinekkal nannayi njagalk relation kondu povan patum ennu manasilayi 😊
എന്റെഫറ്ത്താവിന്അനേകംപേരുമായിട്ട്അവിഹിതംഉണ്ഡ്. അനുഫവിച്ച്മടുത്ത്
എന്നിട്ടും നിങ്ങൾ എന്താ ഒന്നും ചെയ്യാത്തെ???
Yenteyum avastha ethu thanneya
👍👍👍👍
❤❤❤❤❤❤❤❤