YOU CAN EXPECT ONLY THIS FROM AN EXTRA MARITAL AFFAIR │Malayalam│Mind Waves!! Unni

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 564

  • @jamshijamshi9061
    @jamshijamshi9061 3 года назад +268

    നമ്മുക് സ്വന്തമായതിനെ പൊന്നുപോലെ നോക്കുക .അല്ലാതെ മറ്റാർക്കോ സ്വന്തമായതിനെ എന്തിനു നമ്മൾ ആഗ്രഹിക്കണം .അത് ഒരിക്കലും ലൈഫ് ലോങ്ങ് ഉണ്ടാവില്ല .നമ്മളെ സ്വന്തം patnere നമ്മൾക് ജീവിതാവസാനം വരെ ഉണ്ടാകു. അവര്ക് സ്നേഹം കൊടുത്താൽ തിരിച്ച വാരി കിട്ടും ജീവിതം കളർഫുൾ ആകും .aarum അവിഹിതത്തിന് പോകുകയുമില്ല 🥰😍

    • @merlussijuabraham7115
      @merlussijuabraham7115 3 года назад +3

      Good....💕

    • @hibuhibuhiba1274
      @hibuhibuhiba1274 3 года назад +3

      Good

    • @jamshijamshi9061
      @jamshijamshi9061 3 года назад +2

      Thanks 😊

    • @saidumon6305
      @saidumon6305 3 года назад +3

      S. 👍🏼

    • @ratheeshgovindh2784
      @ratheeshgovindh2784 3 года назад +58

      മനോഹരമായ ആശയം 😍 പക്ഷെ എല്ലാവരുടെ ജീവിതത്തിലും ഇത് പ്രായോഗികം അല്ല. അത് തന്നെയാണ് അവിഹിത ബന്ധങ്ങൾക്കും കാരണം

  • @rajimolp.s9219
    @rajimolp.s9219 2 года назад +69

    സ്നേഹം കിട്ടുബോൾ അത് വാങ്ങിക്കുക പോകുമ്പോൾ കുറച്ചു വേദനിക്ക്കും എന്നാലും ഒരു സ്വീറ്റ് memory ഉണ്ടാകും . സ്വരം നല്ലപ്പോൾ പാട്ട് നിർത്തുക. യൗവനം തീരുന്ന വരെ കുലീനയായി കഴിഞ്ഞ ഒരു സഹോദരിയുടെ അഭിപ്രായമാണ്. കുറച്ചു നേരത്തെ thiricharinjuvenkil ആരെയെങ്കിലും പ്രണയിക്കമായിരുന്ന് എന്ന് തോന്നി തുടങ്ങി. വീട്ടിൽ നിന്ന് പഠിപ്പിച്ചത് വിവാഹ ജീവിതം പളുങ്ക് പാത്രം പോലെ യാണ് തെങ്ങയാണ് mangayaanu എന്നൊക്കെ. Onnulla . വിവാഹം എന്നൽ commitment.. commitment ഇല്ലാതെ friends ആയിരിക്കുക .അങ്ങനെ ആരെങ്കിലും ഒക്കെ ഉണ്ടാവുന്നത് നല്ലതാ.

    • @sakki5376
      @sakki5376 Год назад

      സത്യം എന്റെ അനുഭവം

    • @BenitoAdolf
      @BenitoAdolf Месяц назад

      വിവാഹ ജീവിതം പളുങ്കും തേങ്ങയും ഒന്നുമല്ല. അത് commitment ആണെന്നത് ശരിയാണ്.
      Commitment നിങ്ങൾക്ക് പറ്റില്ല, Ok accepted. പക്ഷെ commitment ഒന്നുമില്ലാത്ത ഫ്രണ്ട് എന്തിനാണ്🤣? ലൈംഗിക സുഖം മാത്രമാണ് പ്രതീക്ഷിക്കുന്നത് എങ്കിൽ അതിലും ഒരു commitment ഉണ്ടാവും.

  • @Aaryan_302
    @Aaryan_302 Год назад +23

    പ്രണയം എന്നത് ഒരാൾക്ക് ഒരാളോട് എപ്പോ വേണമെങ്കിലും തോന്നിപോകാവുന്ന ഒരു വികാരം ആണ്‌. വിവാഹത്തിന് മുന്പോ പിന്പോ എപ്പോൾ വേണെമെങ്കിലും ആവാം അത്. അതുകൊണ്ട് ഒരാൾ മോശം ആണെന്ന് പറയാൻ പറ്റില്ല. അതൊന്നും നമ്മുടെ control il അല്ല. നമ്മൾ വേണ്ട എന്നു വച്ചത് കൊണ്ട് നമ്മുടെ മനസ്സിൽ തോന്നിയ ഇഷ്ട്ടം അത് പോവാനും പോണില്ല. നമ്മൾ partner e വഞ്ചിച്ച് വേറെ ഒരു relationship ലേക്ക് പോവാതിരുന്നാൽ മതി. അങ്ങനെ പറ്റുന്നില്ലെങ്കിൽ ഡിവോഴ്സ് ചെയ്തു പോവുക.

  • @radhamanic.c4577
    @radhamanic.c4577 3 года назад +78

    ഏറ്റവും വലിയ പ്രണയം ദൈവത്തോട് മാത്രം ഒരിക്കലും നഷ്‌ടമോ നിരാശയോ തോന്നാത്ത ആ വലിയ പ്രണയം അതാണ് എന്റെ ആശയം ❤❤❤❤❤❤💞💞💞💞💞👩‍👩‍👧

  • @dhanud99
    @dhanud99 3 года назад +162

    ഒരു ബന്ധത്തിലും കൂടുതലൊന്നും പ്രതീക്ഷിക്കരുത്

    • @binelza
      @binelza 3 года назад +2

      Yes

    • @kilukkam.2691
      @kilukkam.2691 3 года назад +4

      അതെ സത്യം ആണ്. എന്തെകിലും പ്രതീക്ഷിച്ചാൽ പിന്നെ അത് വിഷമത്തിൽ മാത്രം അവസാനിക്കുന്നു.

    • @reshma9936
      @reshma9936 3 года назад

      അതെ... അതാണ് സത്യം 👍

    • @pramodb3125
      @pramodb3125 3 года назад

      Yes

    • @nouahadshan6452
      @nouahadshan6452 3 года назад

      സത്യം

  • @anjanadesnivas9686
    @anjanadesnivas9686 3 года назад +150

    Physical റിലേഷനെക്കാൾ കൂടുതൽ mentaly കൂടുതൽ attach ആയിരിക്കും ഇത്തരം relations

    • @HD-cl3wd
      @HD-cl3wd 3 года назад +5

      You are right in a way

    • @RajRaj-cn8yq
      @RajRaj-cn8yq 3 года назад

      😘😘😘😘😘

    • @ku6543
      @ku6543 2 года назад +1

      Ys

    • @achu3741
      @achu3741 2 года назад +1

      ❤️

    • @vishnugr8112
      @vishnugr8112 2 года назад +8

      അപ്പോൾ അങ്ങനെ ഉള്ളവരും ആയി ജീവിക്കുന്നത് അല്ലേ നല്ലത് ഒരാളുടെ മുന്നിൽ അഭിനയിക്കുന്നതിനേക്കാൾ.

  • @sofiasofyy5427
    @sofiasofyy5427 3 года назад +93

    പ്രതീക്ഷിക്കാത്ത ജീവിതം കിട്ടുമ്പോൾ മക്കൾക്ക് വേണ്ടി ലൈഫ് ഹോമിക്കുന്ന എത്രയോ ജീവിതങ്ങൾ ഉണ്ടാവും ഒരു അവിഹിതത്തിലും പെടാത്തവർ അവർസമൂഹത്തിൽ നല്ലവർ ആയിരിക്കും

    • @swarnalathavasudevan3277
      @swarnalathavasudevan3277 3 года назад +1

      സത്യം 🙏

    • @hajarabiaaju3367
      @hajarabiaaju3367 3 года назад +1

      Yes

    • @BlissfulAudioRealm
      @BlissfulAudioRealm 3 года назад +1

      Yes

    • @kilukkam.2691
      @kilukkam.2691 3 года назад +10

      സത്യം ആണ് നമ്മുടെ ത്യാഗത്തിന്റെ ഫലം ആണ് സമൂഹത്തിൽ നമുക്ക് വില തരുന്നത് പിന്നെ ചിലപ്പോൾ എപ്പോഴെങ്കിലും അറിയാതെ കണ്ണിൽ നിന്ന് ധാര യായി എന്തോ വരും അത് കണ്ണുനീർ എന്ന് സാരം എന്നാ ഇതിനൊക്കെ ഒരു അവസാനം ഉണ്ടാകുന്നത് ദൈവമേ. 😔

    • @sofiasofyy5427
      @sofiasofyy5427 3 года назад +4

      നമുക്ക് നമ്മെ തന്നെ സ്നേഹിക്കാൻ പഠിക്കാം നമ്മുടെ ത്യാഗത്തിനും ഒരു സുഖമല്ലേ ❤

  • @Miyashami
    @Miyashami Год назад +10

    സത്യം പറഞ്ഞാൽ ആരെയും പരിധിയിൽ കൂടുതൽ വിശ്വസിക്കരുത് അത്ര തന്നെ.....

  • @shanukabeer4488
    @shanukabeer4488 3 года назад +263

    ചില അവിഹിതങ്ങൾ പങ്കാളിയോടുള്ള മധുര പ്രതികാരം കൂടിയാണ്.....

  • @dkdlshn1255
    @dkdlshn1255 3 года назад +68

    ജീവിതത്തിലെ നല്ല കാലത്തിലൂടെ കടന്നു പോകുന്ന ബാച്ചിലർ ആയ ഞൻ.. 🤩🤩🌄🙏

    • @merlussijuabraham7115
      @merlussijuabraham7115 3 года назад +2

      Don't Marry...👌

    • @sukanyamurukan3268
      @sukanyamurukan3268 3 года назад +1

      Good

    • @kilukkam.2691
      @kilukkam.2691 3 года назад +8

      @@merlussijuabraham7115 ഗുഡ് 👏👌വിവാഹം അത് ഒരു വൻ ദുരന്തം ആണ് കേട്ടോ. എല്ലാപേർക്കും അല്ല കേട്ടോ ആ ദുരന്തത്തിന്റെ വേദന അനുഭവിക്കുന്ന വർക്ക്

    • @sanalkumar7559
      @sanalkumar7559 3 года назад +1

      Very good diccission

    • @aswathyviju381
      @aswathyviju381 3 года назад +1

      അതാ നല്ലത്

  • @seemakannan4631
    @seemakannan4631 3 года назад +250

    അവിഹിതത്തിൽ മാത്രം അല്ല.. വിവാഹജീവിതത്തിലും ഇങ്ങനെ ഒക്കെ തന്നെ.... 😄

  • @chithrapgovind3849
    @chithrapgovind3849 3 года назад +27

    ഏതെങ്കിലും ഒരു വർക്കിൽ engaged ആയിരിക്കുമ്പോൾ ഇങ്ങനെ ഉള്ള ചിന്തകളെ ഒരു പരിധി വരെ കുറയ്ക്കാം...... കൂടുതൽ ടൈമിൽ phn ഇൽ കളിക്കാതെ...... ഏതെങ്കിലും ഒരു workil engeged ആയിരിക്കുവാ..... ഞാനൊക്കെ ആ കൂട്ടത്തിൽ പെട്ടതാണ് 😍

    • @kilukkam.2691
      @kilukkam.2691 2 года назад

      സത്യം ആണ് 👌👍👏💞

  • @muraleedharankumaran1652
    @muraleedharankumaran1652 3 года назад +131

    എല്ലാം സഹിച്ചു സ്വന്തം അഭിപ്രായം ഇല്ലാതെ ജീവിച്ചാൽ മാതൃക ജീവിതം ആയി

  • @madhusktakkollam4538
    @madhusktakkollam4538 3 года назад +178

    ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും എത്രയൊക്കെ സദാചാരം വിളമ്പിയാലും ഒരാണിനും ഒരു പെണ്ണിനും തങ്ങളുടെ പങ്കാളിയെ തന്നെ മനസ്സിൽ പൂജിച്ച്‌ ജീവിക്കാൻ ആവില്ല... ഉള്ളിന്റെയുള്ളിൽ മറ്റൊരാളെ പ്രണയിക്കാത്ത, കാമിക്കാത്ത ഒരവസരം കിട്ടിയാൽ ഭോഗിക്കാൻ മടിക്കാത്ത ഒരു ആണും പെണ്ണും ഈ ഭൂമിയിൽ ഉണ്ടാവില്ല... പിന്നെ സമൂഹത്തെ ബോധിപ്പിക്കാൻ അഭിനയിച്ച്‌ തകർക്കുവാണ് എല്ലാവരും... ബയോളജി ആണ് സത്യം....!!!

    • @manjubiju1041
      @manjubiju1041 3 года назад +2

      Anu saho

    • @HD-cl3wd
      @HD-cl3wd 3 года назад +4

      100% ശരിയായ വീക്ഷണം

    • @user-rc9yd5sg1r
      @user-rc9yd5sg1r 3 года назад +30

      എല്ലാവരുടെയും കാര്യം എനിക്കറിയില്ല, ഞാൻ അങ്ങിനെയല്ല എനിക്ക് എന്റെ ഹസ്സിനെ മാത്രമേ മാത്രമേ ഇങ്ങിനെ കാണാൻ കഴിയൂ,

    • @HD-cl3wd
      @HD-cl3wd 3 года назад +9

      @@user-rc9yd5sg1r അവസരം ഉണ്ടാക്കുകയോ വീണു കിട്ടുകയോ അവസരത്തിനായി ശ്രമിക്കുകയോ ചെയ്യാത്തവരെ സംബന്ധിച്ച് ഇതൊന്നും ബാധകം അല്ല...

    • @naseemacherukode2545
      @naseemacherukode2545 3 года назад +20

      @@HD-cl3wd അവസരം ഉണ്ടാക്കാൻ പോകുന്നതെന്തിന്.... അവനവന്റെ ജീവിതത്തിൽ സംതൃപ്തി ഉണ്ടെങ്കിൽ ആരും മറ്റൊരു അവസരത്തിന് പോകില്ല

  • @rauter828
    @rauter828 3 года назад +126

    ഒരു കാര്യം സത്യമാണ്.. പ്രണയം വിവാഹത്തോടെ തീരുന്നു.. കാരണം ഉത്തരവാദിത്വം അവിടെ തുടങ്ങുന്നു..

    • @anjanadesnivas9686
      @anjanadesnivas9686 3 года назад +12

      അതു പൂർണമായും ഞാൻ സമ്മതിച്ചു തരില്ല. Mraginu ശേഷമുള്ള പ്രണയത്തിന് കൂടുതൽ മധുരം ഉണ്ട് ❤

    • @jaseemmonuttan7640
      @jaseemmonuttan7640 3 года назад +6

      Vivahathode ha pranayam manoharam akkam 2 perum aduth kitunna manoharamaya nimisham anu aswoduchu pranayikanam athin time kandethanam utharavadithyam koodiyalum athiloode prayam koodi undel life valare sandosham niranjathavum🥰

    • @jaseemmonuttan7640
      @jaseemmonuttan7640 3 года назад

      @@anjanadesnivas9686 ur correct🥰

    • @HD-cl3wd
      @HD-cl3wd 3 года назад

      സത്യം ആണ്

    • @anjanadesnivas9686
      @anjanadesnivas9686 3 года назад +1

      @@jaseemmonuttan7640 crt brother 😍

  • @safaaysha1179
    @safaaysha1179 Год назад +61

    സ്വന്തം ഭർത്താവിന്റെ സ്നേഹം കിട്ടാതാവുമ്പോഴാണ് പല സ്ത്രീകളും മറ്റൊരാളുടെ സ്നേഹം തേടി പോവുന്നത്

    • @divyam5826
      @divyam5826 Год назад +3

      Enit avidanu kituo real sneham

    • @WIN-vx5bq
      @WIN-vx5bq Год назад +8

      നോ dear,,, അല്ലാതെ യും പോകുന്നു my experience

    • @hoysalakerela8163
      @hoysalakerela8163 8 месяцев назад

      Carakt

  • @selinmolly7254
    @selinmolly7254 3 года назад +23

    വെരി കറക്റ്റ്,, ഇത്ര കൃത്യമായി എങ്ങനെ പഠിച്ചു പറയാൻ, 👍👍👍

    • @jeenp1655
      @jeenp1655 3 года назад +1

      Anubhavangal...

  • @vishnuprabhakar5544
    @vishnuprabhakar5544 3 года назад +44

    കല്ലിയാണതിനു ശേഷം പരസ്പരം പ്രണയം ഇല്ല എങ്കിൽ ഒരുമിച്ച് താമസിക്കുന്നത് എന്തിന്? സമൂഹത്തിനെ ബോധിപ്പിക്കാൻ മാത്രം oh?

  • @radhamanic.c4577
    @radhamanic.c4577 3 года назад +22

    ജീവിതത്തിൽ നഷ്‌ടങ്ങളുടെ കണക്ക് അല്ലാത് ലാഭം ആയിട്ടു ഒന്നും പറയാനില്ല സ്നേഹിക്കുന്നത് ഇപ്പോൾ ഒരു കുറ്റം ആയിമാറുന്ന ഒരു കാലം ❤❤❤😂😂😜😜😜😜😭😭😭😭

  • @HD-cl3wd
    @HD-cl3wd 3 года назад +150

    ജീവിതം ഒരാളിലേക്ക് മാത്രം ഒതുക്കുന്നത് മാനസിക ആസ്വസ്ഥതകൾ ഉണ്ടാക്കും...ഉറപ്പാണ്...

    • @swarnalathavasudevan3277
      @swarnalathavasudevan3277 3 года назад +3

      😂😂

    • @anaswaram8781
      @anaswaram8781 3 года назад +16

      ആഹാ.. എന്തൊരു വിശാലമായ ചിന്താഗതി

    • @HD-cl3wd
      @HD-cl3wd 3 года назад +6

      @@anaswaram8781 😄😄അല്ലേ...ആലോചിച്ചു നോക്കൂ

    • @anaswaram8781
      @anaswaram8781 3 года назад +9

      @@HD-cl3wd അപ്രിയ സത്യങ്ങൾ എങ്ങിനെയാ തുറന്നു പറയുക 😜😜😜😜😜😜😜😄😄😄😄

    • @HD-cl3wd
      @HD-cl3wd 3 года назад +15

      @@anaswaram8781 അതുകൊണ്ട് തന്നെയാ തുറന്നു പറഞ്ഞത്...ജീവിത പങ്കാളി കൂടാതെ രണ്ടുപേർക്കും മറ്റു ഒന്നോ രണ്ടോ പങ്കാളികൾ കൂടി( ഒരുപാട് ആകാൻ പാടില്ല 🤣) ഉണ്ടായാൽ life ഒരിക്കലും മടുക്കില്ല...ഇതു സത്യം ആണ്

  • @ajithnr6337
    @ajithnr6337 3 года назад +17

    അവിഹിതം..ഹിതം എന്നു പറയുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ..
    1.ഇണയെ തിരഞ്ഞെടുക്കുക സ്വന്തം ഹിതപ്രകാരമാണ്.അല്ലാതെ നമുക്ക് ഹിതമുള്ളവരുടെ ഹിതം നോക്കിയല്ല.
    2.അതിനാൽ പരസ്പരം ഇണകളാവുന്നവർ എല്ലാം ഹിതകരമായ ബന്ധം നയിക്കുന്നവർ തന്നെ.
    3.കല്യാണം കഴിച്ചാൽ പോലും പരസ്പരം ഇണയായി അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതു അവിഹിത ബന്ധമായി പരിഗണിക്കണം.
    നമ്മുടെ ഹിതമാണ് നോക്കേണ്ടത്..മറ്റുള്ളവരുടെ ഹിതമല്ല.
    അതുകൊണ്ടു തന്നെ കല്യാണം കഴിച്ചുള്ള ബന്ധം വിഹിതം എന്നും അല്ലെങ്കിൽ അവിഹിതം എന്നു പറയുന്നത് തെറ്റാണ്.

    • @humanbeing3030
      @humanbeing3030 3 года назад

      വിഹിതം -അവിഹിതം .. അങ്ങനെയല്ലേ?
      ഹിതം - അഹിതം 🤔
      എന്തായാലും പറഞ്ഞ ആശയം സത്യമാണ് 👍

    • @poppins6681
      @poppins6681 2 года назад +1

      Correct👍

    • @Rbrr913
      @Rbrr913 2 года назад

      Correct👌👌

  • @sulaikathorakkattil4682
    @sulaikathorakkattil4682 3 года назад +54

    ജീവിതത്തിലും ഇങ്ങനെ ഒക്കെ ഇല്ലേ
    ഇട്ട് എറിഞ്ഞു പോകണ്ടാ വിചാരിച്ചു അഡ്ജസ്റ്റ് ചെയ്യും 😄😄😄😄

  • @mhdshahi7351
    @mhdshahi7351 3 года назад +10

    വിഹിതവും ഇങ്ങനെതന്നെയല്ലേ ഭായീ........സ്വസ്ഥമായി ഇങ്ങനെ ഒറ്റക്ക് പോകുക........ഒറ്റക്ക് ഒരു സീറ്റിൽ ഇരിക്കുന്പോൾ നല്ല സുഖമാണ്........

    • @m.thomas6968
      @m.thomas6968 3 года назад

      👌🏻👍സന്തോഷമായിരിക്കു

  • @suryatn8807
    @suryatn8807 3 года назад +52

    വളരെ കറക്റ്റ് 👌👌കെട്ടിക്കഴിഞ്ഞാൽ പഴങ്കഞ്ഞി 😂😂😂😂😂

  • @user-ro7qi7qn3x
    @user-ro7qi7qn3x 3 года назад +59

    അവിഹിതം എന്ന സങ്കൽപം തന്നെ ക്ലീഷേ അല്ലേ ഉണ്ണിയേട്ടാ.... പ്രണയത്തെ നിസർഗ്ഗ സുന്ദരമായ ആത്മബന്ധമായി കാണാം.... അവിടെ അവിഹിതമില്ല... ഹിതപരമായ ആത്മബന്ധം....

  • @ugeshkumar5538
    @ugeshkumar5538 3 года назад +13

    അവിഹിത ബന്ധം പോട്ടെ., സാധരണ ദാമ്പത്യ . ജീവിധത്തിന്റെ അവസ്ഥയും അഗിനേയ... അത്. അനുഭവത്തിൽ നന്നായി മനസിലാക്കിയ വ്യക്തി
    ഒരിക്കലും. അവിഹിതം സന്വേഷിച്ചു പോവില്ല
    ഇദൊക്കെ തന്നെയും അവിടെയും. എന്നവർക്കേ. നന്നായി. അറിയാം
    സ്നേഹ ബന്ധങ്ങളെ നിയത്രത്തിൽ ആക്കാൻ പഠിച്ചിരിക്കയണം
    സൂക്ഷിച്ചു. കയ്യ് കാര്യം.. ചെയ്യേണ്ട. ഒന്നാണ് അത്

  • @anithabellare585
    @anithabellare585 3 года назад +32

    ചേട്ടൻ പറഞ്ഞത് എത്ര കറക്റ്റ് ആണ് 😍👌👌👏👏👏

    • @dhininair9505
      @dhininair9505 2 года назад

      Hello ഞാൻ ദിനി ആണ് കുറച്ചു മുൻബ് ഞാൻ നിങ്ങൾക് msg അയച്ചിട്ടുണ്ടേ വാട്സാപ്പിൽ ട്ടോ

    • @dhininair9505
      @dhininair9505 2 года назад

      ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്

  • @jj..................
    @jj.................. 11 месяцев назад +2

    എല്ലാ വികാരങ്ങളും ഒതുക്കാനായി ദൈവം നമുക്ക് ഒരു ജീവിത പങ്കാളിയ തരുന്നു അതിൽ എല്ലാം ഒതുക്കുക അല്ലെങ്കിൽ ജീവിതം നശിക്കും നിങ്ങൾ ചെയ്യുന്ന തെറ്റ് നിങ്ങളുടെ പങ്കാളിയും ചെയ്താലോ... അവിഹിതം ഒരിക്കലും നല്ലതിനല്ല അത് നിങ്ങളെ നാശത്തിലോട്ടെ കൊണ്ടുപോകു...

  • @ranjithkumar6561
    @ranjithkumar6561 Год назад +6

    എത്ര സ്നേഹിച്ചാലും എന്തൊക്കെ കൊടുത്താലും പോകേണ്ടത് പോവുക തന്നെ ചെയ്യും... പിന്നെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞിട്ടു തെറ്റ് പറ്റിപ്പോയി ' ച്ചമിച്ചണം.'. എന്നും പറഞ്ഞു മോങ്ങുമ്പോൾ... കുഞ്ഞുങ്ങൾ ഉള്ളവർ ആണെങ്കിൽ ചിലർ അട്ജെസ്റ് ചെയ്യും, ചിലർ ആത്മഹത്യ ചെയ്യും, ചിലർ ഡിവോഴ്‌സും പെട്ടു പോയവർ കുടുങ്ങും .... തുടക്കം ഇട്ട മഹാനും or മഹതിയും.. സുഖമായി ജീവിക്കും

  • @ganeswarypattath5705
    @ganeswarypattath5705 3 года назад +31

    ഉണ്ണിയേട്ടൻ്റെ വീഡിയോ കണ്ട എന്തോ ഒരു മനസുഖം ആണ്🤗🤗

  • @indhukr8650
    @indhukr8650 4 месяца назад +3

    ഒന്നും വേണ്ട. ഒരുപാട് ഇഷ്ടം ആണ്. വിളി കുറവാണ്..പക്ഷെ കണ്ടുമുട്ടുമ്പോൾ ഒരു സന്തോഷം ആണ്. ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.. ഒരിക്കലും ഒരുമിക്കില്ല എന്നു അറിയാം എങ്കിലും..ഒന്ന് മിണ്ടാൻ, ഒന്നിച്ചു ഇരിക്കാൻ, നമ്മുടെ മോഹങ്ങൾ പങ്കിടാൻ എപ്പോയോ ഒരു നിമിഷം ആഗ്രഹിച്ചു പോയി... എല്ലാം ഈ ലോകത്ത് നിഷിതം ആണ്.. മരിക്കുമ്പോഴങ്കിലും ഒന്ന് ചേരാൻ എന്നുള്ള പ്രതീക്ഷ കൊണ്ട് ജീവിതം സന്തോഷഭരിതം.. എന്നു വന്നാലും എനിക്ക് ഒരു പരിഭവവും ഇല്ല.❤. എന്നും ഈ നെഞ്ചിലെ സ്നേഹം ഞാൻ കെടാതെ സൂക്ഷിക്കും 🙏🏻❤️

  • @dmkmalhits8284
    @dmkmalhits8284 2 года назад +5

    അവിഹിതം മാത്രമല്ല. എല്ലാത്തിലും ഇത് തന്നെ.. കിട്ടി കഴിഞ്ഞാൽ എല്ലാം കുറയും..

  • @resh5871
    @resh5871 3 года назад +4

    ഇതൊക്കെ പറയുമ്പോൾ കൂടെ ജീവിക്കുന്ന ഭർത്താവും അല്ലെങ്കിൽ ഭാര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾ നിന്നാണല്ലോ ഇതിൻറെ തുടക്കം ഭാര്യ ഭർത്താവ് പോരാന്ന് തോന്നിത്തുടങ്ങും ഭർത്താവിന് ഭാര്യ പോരാന്ന് തോന്നുന്നു തുടങ്ങുമ്പോൾ ആണല്ലോ അവിഹിതങ്ങൾ അവിടെ. ഉണ്ടാകുന്നത് പക്ഷേ ഒരു കാര്യം എപ്പോഴും ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് ഒന്നിൽനിന്ന് ഒന്നിലേക്ക് പോകുന്നവർ വീണ്ടും വീണ്ടും അത് തന്നെ ചെയ്തു കൊണ്ടിരിക്കും

  • @askarvlog6430
    @askarvlog6430 3 года назад +35

    പ്രണയം കുപ്പിയിൽ ആക്കിയ ഒരു കളർ വെള്ളമാണെങ്കിൽ സൗഹൃതം വിശാലമായ ഒരു നദി പോലെയാണ്

  • @RajRaj-cn8yq
    @RajRaj-cn8yq 3 года назад +12

    എനിക്കും ഉണ്ട് അങ്ങനെ ഒരാൾ 😘😘

  • @nancyvinodkumar5478
    @nancyvinodkumar5478 3 года назад +8

    Very useful video for both males and females👍👍👍.

  • @Shalushalu-bx9yk
    @Shalushalu-bx9yk 3 года назад +3

    thirichonnum pratheekshikathe snehikkuka.apo pinne nirasha thonillallo.ennenkilum orikkal nammude sneham avarkum ozhichu koodanavatha onnayi marum.ath vare kathirikka.thats pure love

  • @__harshu___shorts__
    @__harshu___shorts__ Год назад +4

    വേറെ ഒന്നും ഇല്ലാതെ ഒരു സ്നേഹം മാത്രം കൊണ്ട് മുന്നോട്ടു പോവുകയാണെകിലോ....... രണ്ട് പേരും നല്ലാ ഉത്തരവാദിത്വാ ബോധമുള്ളാ ആൾക്കാരും ഫാമിലിയെ ഒരുപാട് സ്നേഹിക്കുന്നാ ആളും ആണെകിലോ.... തെറ്റോ ശരിയോ.......ഒരു സംശയം

    • @__harshu___shorts__
      @__harshu___shorts__ Год назад

      ലൈക്ക് അല്ലാ വേണ്ടത് ശരിയോ തെറ്റോ മറുപടിയാ വേണ്ടത്

    • @drisyacd5970
      @drisyacd5970 Год назад

      Nalla chodyam

  • @adilym6255
    @adilym6255 2 года назад +1

    അല്ലെങ്കിൽ തന്നെ നേര് കെട്ട് പോയ ഈ കാലത്ത് എവിടെ കിട്ടാൻ കറകളഞ്ഞ സ്‌നേഹം

  • @saidumon6305
    @saidumon6305 3 года назад +13

    തുടക്കം തന്നെ പൊളി ഉണ്ണിയേട്ടാ... 😄

  • @raveendranp.k487
    @raveendranp.k487 3 года назад +39

    പ്രണയം, ആരോഗ്യം ഇതൊക്കെ കാലക്രമേണ കുറഞ്ഞു വരില്ലേ മാഷേ.?. എത്ര കണ്ടീഷ നിലുള്ള ഒരു മെഷീൻ ആണെങ്കിലും കുറെ കാലം കഴിഞ്ഞാൽ കേട് വരും. ഒരുകാര്യം മാഷ് പറഞ്ഞത് ശെരിയാ. അതായത് ഇഷ്ടമില്ലാത്ത ബന്ധമാണെന്ന് തോന്നി കഴിഞ്ഞാൽ ബന്ധം വേർപെടുത്തി പോണം. പക്ഷെ കുട്ടികളായതി ന് ശേഷം ബന്ധം വേർപെടുത്താൻ ശ്രമിച്ചാൽ രണ്ടണ്ണത്തിനീം പിടിച്ചു അടിച്ചു കരണ കുറ്റി പൊളിക്കണം. അങ്ങനത്തെ നായിന്റെ മൊക്കളെ ചുമ്മാ വിടരുത്.

    • @lachukd715
      @lachukd715 3 года назад +3

      Kuttegalavan 1 year mathiyagum parasparam manaselakkan korachu nal pedekolo bro 🤔 apo antha chayya 🙂

    • @raveendranp.k487
      @raveendranp.k487 3 года назад +4

      @@lachukd715 കുട്ടികളായാൽ പിന്നെ ജീവിക്കേണ്ടത് കുട്ടികൾക്ക് വേണ്ടി യാവണം. അങ്ങനെ ആയെ പറ്റൂ.

  • @Adw_aith_
    @Adw_aith_ 3 года назад +13

    ഇതൊക്കെയാണ് ചേട്ടാ life...അതൊന്നും മറില്ല...മാറ്റാനും പറ്റില്ല...അതിൻ്റെ വിപത്ത് അവരു അനുഭവിക്കാനും തെയാരകും...കാരണം ഒരു പർദിവരെ പാട്നറും ഇതിന് ഉത്തരവത്തിയാണ്.. aganeyakkiyedukkunnavarum ഉണ്ട്...ഇല്ലേ..ആരും ആരേം കുറ്റപ്പെടുത്തി...rakshapedendaa...

  • @bindualf5489
    @bindualf5489 3 года назад +8

    ഉണ്ണിയേട്ടാ.... സൂപ്പർ

  • @sheebajohn9688
    @sheebajohn9688 3 года назад +6

    Correct aanu..Sir.....

  • @lalluslallus6426
    @lalluslallus6426 3 года назад +1

    ഞാൻ ഇപ്പോൾ പ്രണയിക്കുന്നത് മരണത്തെ മാത്രം ആണ്. കാരണം എനിക്കും ജീവനോളം ഇഷ്ടമുള്ളൊരു ബന്ധം ഉണ്ടായിരുന്നു. പക്ഷേ എങ്ങനെയൊക്കെ തകർക്കാമോ അങ്ങനെയെല്ലാം തകർത്തിട്ട് അവൾ (tintu ചെട്ടിക്കാട്, ആലപ്പുഴ )ഇട്ടെറിഞ്ഞുപോയി. എന്നെ നാണം കെടുത്തിയിട്ട്.ആരെയും വിശ്വസിച്ചു കൂടെ കൊണ്ട് നടക്കരുത്.

  • @ponnuchippusworld9195
    @ponnuchippusworld9195 3 года назад +6

    Correct ആണ്.... 👍

  • @jishamolm8258
    @jishamolm8258 3 года назад +4

    Beautiful language,ellam simple aayi cool aayi അവതരിപ്പിച്ചു..very good

  • @leenamannarkkad3765
    @leenamannarkkad3765 3 года назад +4

    Sathyam...-.upekshikunnath aanu chathikunnathinekkal nallath

  • @shajitha2468
    @shajitha2468 3 месяца назад

    സാറിന്റെ വിഡിയോ എല്ലാം നല്ലതാണ്

  • @aparnaaparna7140
    @aparnaaparna7140 3 года назад +13

    ആഹാ... ഓഹോ 😂😂😂👌👌👍

  • @savithrysavithry6189
    @savithrysavithry6189 3 года назад +18

    Oru jeevitham mathrame ullu bhoomiyil...namaku enthanu santhozham tharunnathu athu anubhavichu pokuka....

  • @muhusinashefeeq4415
    @muhusinashefeeq4415 2 года назад +2

    സത്യത്തിൽ ജീവനു തുല്യം സ്നേഹിക്കുന്ന പങ്കാളിയെ vanchikkukayalle അത് .ഒന്നും അറിയാതെ അ പങ്കാളി അയാളെ സ്നേഹിക്കുകയല്ലെ😒

  • @ambilyroshan105
    @ambilyroshan105 3 года назад +4

    Well Said 👍👍👍

  • @jaseelam8844
    @jaseelam8844 2 года назад +1

    Kittilla enne arinittum manassil sookshikunna pranayaghal ille...pranayam ennullath ellavarodum thonunnathalla ath oralode thonuka ullooo.kanunna alodokke thonunnath pranayam alla..

  • @shibureena111
    @shibureena111 2 года назад +3

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഒരു കാര്യം എനിക്ക് അറിയാനാണ് ഈ അവിഹിതബന്ധം രണ്ടുപേർക്കും ഉണ്ടെന്ന് വിചാരിക്കാം അപ്പോൾ രണ്ടുപേരും തിരിച്ചറിയുന്നില്ല അവർ എങ്ങനെയാണ് ജീവിക്കുന്നത് അവരുടെ പരസ്പരം സ്നേഹത്തിനെ കുറിച്ച് അറിയാൻ ആണ് 🤝

  • @geethae9637
    @geethae9637 3 года назад +2

    വളരെ ശെരിയാണ് 👍

  • @bindhushibu7922
    @bindhushibu7922 3 года назад +3

    ശരിയാണ്

  • @illuhame4792
    @illuhame4792 3 года назад +2

    Video kandapol manasinu orupad smadanam kittunnud

  • @sindhuv9274
    @sindhuv9274 2 года назад +1

    valare nalla message

  • @bbestvideos5868
    @bbestvideos5868 2 года назад +1

    Ith kandappol samadanam enikk oru bandham illathinte tention undaayirunnu

  • @sreekuttypalakkad8877
    @sreekuttypalakkad8877 3 года назад +1

    Theap aayirikkum ennariyamaayirunnu, athukondozhinju maariyatha, ennittum pettupoyi, viswasipoyi ippo sharikkum kitti.

  • @ddrff4012
    @ddrff4012 3 года назад +6

    😍supper👍👍

  • @rasheedanizar2653
    @rasheedanizar2653 3 года назад +3

    Correct aannu 💯

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 3 года назад +3

    Oru avihitham start cheythalo ennu aalochikkunnu.ha ha

  • @vishnuvijayan8183
    @vishnuvijayan8183 3 года назад +4

    Perfect!!!

  • @maheswaripillai8866
    @maheswaripillai8866 3 года назад +2

    Adipoli bro...

  • @sajirihab8536
    @sajirihab8536 3 года назад +1

    Correct anu sir paranjhathu avihitham nanakkedu mathre last tharullu but arum athu manassilakkunnilla

  • @jayag1925
    @jayag1925 Год назад

    എന്റെ ഭർത്താവ് എന്റെ വഴക്കു കാരണം ഇപ്പോൾ മിണ്ടുന്നതായി കാണുന്നില്ല പക്ഷേ നമ്മളോടുള്ള പെരുമാറ്റത്തിൽ സ്ഥിരതയില്ല. ചിലപ്പോൾ നല്ല സ്നേഹം ചിലപ്പോൾ അവഗണന. So വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. ഇവരെ വിശ്വസിക്കാമോ?

  • @sajna547
    @sajna547 3 года назад +18

    Enikum ind oru avihitam he is married
    Eniku ayaluda nalla love anu

    • @merlussijuabraham7115
      @merlussijuabraham7115 3 года назад +8

      Athukondu enthu nedi... Jeevithapankalye chathicha sukam Kittyo

    • @sajna547
      @sajna547 3 года назад +2

      @@merlussijuabraham7115 athu avanud chothikanam

    • @unknown-bi7tc
      @unknown-bi7tc 3 года назад

      @@sajna547 ☺☺

    • @bushraennus667
      @bushraennus667 3 года назад +4

      Endina vere oru kudumbham nashippikkunnad

    • @bushraennus667
      @bushraennus667 3 года назад +4

      Ithinokke oru kaalath anibhavikkum

  • @adithyasankar7820
    @adithyasankar7820 Год назад +1

    വൈഫിന് ഉണ്ടെങ്കിൽ husband പോകുന്നതിൽ എന്താണ് തെറ്റ്. അവിടെ actual സ്നേഹം ഇല്ല എന്ന് പറയുന്നത് individual അഭിപ്രായം മാത്രം ആണ്

  • @chithiramurali5730
    @chithiramurali5730 3 года назад +2

    മെസെജ്
    ഇടാതെ ഇരിക്കാൻ
    ഞാൻ ബിസി
    ആണ്
    മിറ്റിങ്ങ് ആണ്

  • @shifasworld2371
    @shifasworld2371 3 года назад +2

    Mythreyan and jayasree 🔥

  • @pranavprasad4111
    @pranavprasad4111 Год назад

    Chilar pokunnathu caring kittathakondu
    Chilar pokunnathu caring undu but physically onnum kittatha kondu
    Chilar ellam kittiyittum pokunnavar undu athinu marunnilla

  • @laila3931
    @laila3931 3 года назад +24

    അനുഭവസ്ഥനെപോലെ വളരെ കറക്ട് ആയി നിങ്ങൾ കാര്യങ്ങൾ പറഞ്ഞു.

  • @silentkillar4603
    @silentkillar4603 3 года назад +2

    സത്യം 👌

  • @rahmathrahmath1938
    @rahmathrahmath1938 3 года назад +21

    Churuki paranjaal vendaattha panikkonnum povaand nalla kuttiyaayi kittiya partnarumaai adichu polichu jeevikku..life beautiful aavum..🥰🥰👍

    • @sumeshthomas8776
      @sumeshthomas8776 3 года назад +1

      Adich polikkan pattunnillallo athanallo prashnam

    • @rahmathrahmath1938
      @rahmathrahmath1938 3 года назад +1

      Nannaayi snehichu noku.. appo thirichum kittum sneham.. Appo adichu polichu jeevikkaam😊😊😊😃😃

    • @sumeshthomas8776
      @sumeshthomas8776 3 года назад +1

      @@rahmathrahmath1938 snehathin kuravonnumilledo pakshe baakkiyulla kaaryangal onnum sheriyavunnilla......😓

    • @rahmathrahmath1938
      @rahmathrahmath1938 3 года назад +1

      Puratthulla bhandhaggaloke thaalkaalika sughame undaavu..partnarumai kazhiyunnathum adjust cheithu pokunnathaa aaroghyatthinum,manassinum nallathu😁😁😁👍

    • @sumeshthomas8776
      @sumeshthomas8776 3 года назад

      @@rahmathrahmath1938 aarogyathin nallath ennath kond uddeshichath idi medich koottanda ennano😉. Anyway ithuvare angane oru karyathin dairyam undayittilla but ethre enna pidich nikkane.. partnernem kuttam parayan pattilla joli athinte pressure tired angane ellamund but entha paraya ellam kulamaayi kidakkanedo...

  • @vinodp6326
    @vinodp6326 3 года назад +1

    Very good message

  • @jaleeljale6562
    @jaleeljale6562 3 года назад +2

    Avehetangalhi orekkalum nela nenna carettramella nela nelkkanum padella

  • @jebinSSS
    @jebinSSS 2 года назад

    Good message thannathin thanks, pranayam venda

  • @anaswaram8781
    @anaswaram8781 3 года назад +6

    ഉണ്ണിയേട്ടാ വീഡിയോ ഇഷ്ടായി

  • @priyadarsinis5233
    @priyadarsinis5233 2 года назад +1

    വെരി കറക്റ്റ് ❤

  • @saidumon6305
    @saidumon6305 3 года назад +19

    എന്റെ തേപ്പ് അവസാന മിനുക്ക് പണിയിലാ 😄. എന്തായാലും ഏട്ടന്റെ ഒരുവിധം വിഡിയോ സ് ആണ് ട്ടോ മോട്ടിവേഷൻ... ഇല്ലെങ്കിൽ എന്റെ അവസ്ഥ കണ്ടവർ ആരും ഉണ്ടാവില്ല. 😒...

  • @DhwaniJITHIN
    @DhwaniJITHIN 2 месяца назад

    Sir parangathu ethryo shariyanu enikku pattiyathe okke ithuellamanu.😭

  • @ratheeshpv5816
    @ratheeshpv5816 6 месяцев назад

    മൊറാലിറ്റി ഈസ് ദ ലാക് ഓഫ് ഒപ്പോർച്ചുനിറ്റി എന്നാണ്.
    തനിക്ക് പ്രിയപ്പെട്ടവരെ
    അനുകൂല സാഹചര്യത്തിൽ
    കിട്ടിയാൽ ആണും പെണ്ണും
    അവരുടെ ഇഷ്ടം നിറവേറ്റും.

  • @farishafarisharafeeq2406
    @farishafarisharafeeq2406 3 года назад +2

    Vivaaahajeevithathilum ithokkke thanne avasthaaa😉

  • @arifanishad3432
    @arifanishad3432 Год назад

    Good message 👍

  • @hajarabiaaju3367
    @hajarabiaaju3367 3 года назад +1

    Thank you sir super👍🏻

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 Год назад

    U r absolutely correct sir

  • @meetu38
    @meetu38 2 года назад

    Well said

  • @jeejas
    @jeejas 3 года назад

    Useful 👍... Correct

  • @sareenashaji2480
    @sareenashaji2480 4 месяца назад

    ഞാൻ ഒരു വിധ യാണ് ഞാൻ ഒരു 'ളെ സ്നേഹിക്കുന്നു പക്ഷേ പഴ സ്നേഹം ഇപ്പോൾ ഇല്ല ബ്ലോക്ക് ചെയ്യണമോ വെണ്ട യോ എന്ന സംശയം വല്ലാത്ത നെഞ്ചിലെ ഭാരം എന്താ ചെയ്യണ്ടെന്ന് അറിയില്ലാ

  • @kishort985
    @kishort985 3 года назад +1

    Nice video sir 👌👌👌

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 Год назад

    U said it 👏

  • @sumeshthomas8776
    @sumeshthomas8776 3 года назад +1

    By the bye ivide aarkkenkilum thalparyamundo njan aanenkil mutti nikkuva😉

  • @shyamalapb6890
    @shyamalapb6890 2 года назад

    Valare നന്നായിട്ടുണ്ട്

  • @shemisthoughts.1220
    @shemisthoughts.1220 3 года назад

    Good information

  • @user-ht1wb6eu4n
    @user-ht1wb6eu4n 3 года назад

    Valare seriyaaaa👌

  • @RACHANA2874
    @RACHANA2874 3 года назад

    Bharryayey vidan pattellya yennum nharrya kuday thanne yenn venam adhey poley thanne maytilla palapala stheekalum venam yegheyullabarey yendhu chiyyan pattum?

  • @shyamalac1763
    @shyamalac1763 3 года назад +1

    Baarya.barthab.sneham.kurayumbol.madhyam.koodumbol.anabasyamaayi.kopikumbol.pidibittu.pokunnathu.pathalathil.nooru.sathamanam.purushan.kaaranakaar

  • @shalyvv4311
    @shalyvv4311 3 года назад

    You are right