WHY EXTRAMARITAL AFFAIRS FAIL? 5 REASONS │Malayalam│Mind Waves!! Unni

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 90

  • @ശ്രീലക്ഷ്മിശ്രീ

    ഹായ് ഉണ്ണിയേട്ടാ.....
    ഈ ഹിതബന്ധം
    അവിഹിത ബന്ധം എന്നിവ നിർവചിക്കുന്നത് പുറമെ നിന്ന് കാണുന്നവരല്ലേ....
    ബന്ധത്തിലുള്ളവർക്ക് എല്ലാ ബന്ധവും ഹിതമാണ്

    • @LibinBabykannur
      @LibinBabykannur 3 года назад +9

      Very true 😄🤔

    • @MindWavesUnni
      @MindWavesUnni  3 года назад +5

      hahaha

    • @vijaymp1747
      @vijaymp1747 3 года назад +11

      ആരോ പറയുന്നത് കേട്ടിട്ട് ഉണ്ട്.. ഉണക്കമീൻ അവിഹിതവും ഓരോ പോലെ ആണ്... രണ്ടും തിന്നുന്നവർക്ക് ഭയക്കര ടെസ്റ്റ്‌ ആണ്... ബാക്കി ഉള്ളവർക്കേ മണം അറിയൂ... എന്നു പറഞ്ഞ പോലെ ആണ് നിങ്ങൾ പറയുന്നത്...

    • @diyadavis317
      @diyadavis317 3 года назад +3

      😂😂👍

    • @jobijose958
      @jobijose958 3 года назад +3

      മറ്റുള്ളവരെ പേടിച്ചു ജീവിക്കുന്നവൻ മരിക്കുന്നതാ നല്ലത്

  • @nadiyaahammed2219
    @nadiyaahammed2219 3 года назад +7

    Ellaa bandhangalum hitham thanne. Only the society makes the barrier!

  • @jaseemmonuttan7640
    @jaseemmonuttan7640 3 года назад +5

    Kure arthmarthada koodumbola oroonum alojich vishamikane...cheriya cheriya karyathin pinagunnathum okke oru normal ayi kanda mathi apo kozhapam ilallooo

  • @muhammadanas3339
    @muhammadanas3339 3 года назад +16

    അവിഹിതമാണ് സാറെ ഇവന്റെ മെയിൻ......... 😎👍🔥

    • @akhil.9999
      @akhil.9999 3 года назад

      ഇതെല്ലാം എല്ലാവരുടെയും കുടുംബങ്ങളിൽ സംഭവിക്കുന്നതാണ് ഒരു വണ്ടിമാത്രം ഉപയോഗിക്കുന്നതുകൊണ്ട് മറ്റുവണ്ടികളുടെ സുഖങ്ങൾ, efficiency, performance,Comfort, SATISFACTION മനസിലാകില്ലല്ലോ! എല്ലാവരുടെമനസിലും കാണും... ഓരോരോ ആഗ്രഹങ്ങൾ സാറെ....

    • @akhil.9999
      @akhil.9999 3 года назад

      മനസിൽപോലും വണ്ടിയോടിക്കാത്തവരായി ആരുംതന്നെ കാണില്ല.. Mr, Muhammad ഇതെല്ലാം അവനവന്റെ വ്യക്തി സ്വാതന്ത്രമാണ്.. Supre court വരെ അംഗീകരിച്ചകാര്യമാണ് പിന്നെ എന്തിനാ മോനെ ചൊറിയുന്നത്

    • @subasht5872
      @subasht5872 3 года назад

      🤣

  • @sam-jb5gm
    @sam-jb5gm 2 года назад +5

    Ettechu pokaan kazhiyathe neeri neeri kazhyunna njaan

  • @Itz_2457
    @Itz_2457 3 года назад +4

    Seria sir parayunath normal husband and wife polum eee issues orupad undd

  • @SnowChikkuttan
    @SnowChikkuttan 2 года назад +4

    ഇത്രയേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ഉണ്ണീ........

  • @asmaabdulla6
    @asmaabdulla6 3 года назад +2

    Sariya

  • @nazshy3435
    @nazshy3435 3 года назад +1

    You are correct.👌

  • @shibus7886
    @shibus7886 3 года назад +2

    നല്ല ശബ്ദം.നല്ല അവതരണം

  • @renuvishnu383
    @renuvishnu383 2 года назад

    Relationshipil maturity imporatancinepattivedeocheyyamo.. Enganeyanurelationshipmunnottukondupokendathu

  • @raveendranp.k487
    @raveendranp.k487 3 года назад +11

    ഞാൻ കള്ള് കുടിയനും, പെണ്ണ് പിടിയനും, ചീട്ട് കളിക്കാരാനും, അത്യാവശ്യം കഞ്ചാവടിയും, കൂട്ടികൊടുപ്പും ഒക്കെ ഉള്ളവനാ.., നിനക്ക് പറ്റുമെങ്കിൽ എന്റെ കൂടെ നിക്ക്... അല്ലെങ്കിൽ നീ നിന്റെ വഴിക്ക് പൊക്കൊ ... എന്നൊക്കെ പറഞ്ഞാ പുള്ളി സത്യ സന്ധനാ മാഷേ. അതുപോലെ ., എനിക്ക് ഇങ്ങനത്തെ ആളുടെ കൂടെ ജീവിക്കാൻ പറ്റില്ല, ഞാൻ എന്റെ കാര്യം നോക്കി പോവാ എന്ന് അവൾ പറഞ്ഞാൽ അവളെ കുറ്റം പറയാൻ പറ്റില്ല. അവളും എവിയെങ്കിലും പോയി സ്വസ്ഥമായി ജീവിച്ചോട്ടെ. അല്ലെ മാഷേ.?

  • @remyajyothish83
    @remyajyothish83 3 года назад +5

    ഈ കാര്യങ്ങൾ ദാമ്പത്യ ജീവിതത്തിൽ സംഭവിക്കുന്നതാണ്

  • @georgethomas8464
    @georgethomas8464 Год назад

    Annayum partaner vanchichu anta samadhanam nasichu

  • @superbahavu7250
    @superbahavu7250 3 года назад +1


    Super Talk

  • @itsmedevil5681
    @itsmedevil5681 3 года назад

    nammale athmarthamayi snehikkunuvark engne nammale chathikkan pattunu athane anik ariyan vayyathe

  • @anaswaram8781
    @anaswaram8781 3 года назад +5

    Unniyetta..... ഹാജരുണ്ടേ..... 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @shameelakalam5249
    @shameelakalam5249 3 года назад

    Oru samshayam.. Kalyanathin munb ulla bandhathine avihitha bandham enna parayoole

  • @divyanair5560
    @divyanair5560 3 года назад +1

    Great information sir🙏🏾🙏🏾🙏🏾🙏🏾👍

  • @vidhyarnair6735
    @vidhyarnair6735 2 года назад

    Crct aanu ...

  • @chithraap203
    @chithraap203 2 года назад

    ഇതിൽ നിന്ന് എങ്ങനെ ഒഴിവായി പോരാം എന്ന് പറഞ്ഞില്ലല്ലോ😌

  • @shahinas8122
    @shahinas8122 3 года назад +3

    Ethonnum alla pidikapedum Anne thonniyal nice ayitte escape avum

    • @nancyvinodkumar5478
      @nancyvinodkumar5478 3 года назад

      😄😄😄 athu correct

    • @sharminasb5180
      @sharminasb5180 2 года назад +1

      Sheriyanu
      Bharthavu de avihitham manassilakiyittum pidikkapoedum ennu arinnittum bharthavu kallam parannu kondeyirunnu.
      Aa kamukoyodu thanne ee relation il ninnu nee pinmaranam ennu ennu parannappol njan thettukariyalla, ayal aanu enne norbhandichathum vasheekarichathum ennum parannu aval escape aayi. Avalkum undu oru makalum bharthavum. Aval avalde husbandeneyum cheet cheythu kondirikkukayayirunnu.
      Swantham bharya I mathrame eppolum koodeyundakullu ennu ee bharthakanmar entha chindikkathathu
      Kamukimar eppol venamengilum thallipparannu pokum
      Pidikkappettal,,

    • @sharminasb5180
      @sharminasb5180 2 года назад

      Avihitha bhandam onnum kure kalam nila nilkoola.
      Athonnum shashwatham alla

  • @jasminejustin8654
    @jasminejustin8654 3 года назад +2

    👍👍👍

  • @kishoreneebas3192
    @kishoreneebas3192 3 года назад +12

    കുഞ്ചാക്കോ ബോബന്റെ ശബ്ദം 😍

    • @kamarunnisakamarunnisa5799
      @kamarunnisakamarunnisa5799 3 года назад +2

      എവിടെയൊക്കെയോ ഒരു രൂപവും തോന്നുന്നു

    • @hemaprakash9916
      @hemaprakash9916 3 года назад +1

      👍😂

    • @jojilr3350
      @jojilr3350 3 года назад

      🥰👍

    • @surumi7369
      @surumi7369 3 года назад

      കുഞ്ചാക്കോ കേൾക്കണ്ട

  • @anithaanithakv385
    @anithaanithakv385 3 года назад

    👍

  • @syampillai735
    @syampillai735 3 года назад +8

    സാറിന്റെ ഫോൺ നമ്പർ എത്ര ആണ്?

    • @syampillai735
      @syampillai735 3 года назад

      നമ്പർ പ്ലീസ് 🙏😊

  • @kumkum4527
    @kumkum4527 3 года назад

    Where from U buy the T shirt ..?

  • @reshmarnair9416
    @reshmarnair9416 3 года назад

    👌👌

  • @asmaabdulla6
    @asmaabdulla6 3 года назад +2

    Polli

  • @DhwaniJITHIN
    @DhwaniJITHIN 4 месяца назад

    Sir ntte vedio ketu njan karaugayanu 😢

  • @renjurs7739
    @renjurs7739 3 года назад +8

    ഉണ്ണിയെ....ഒന്ന് കരുതി ഇരുന്നോ...അവിഹിത ക്കാർ എല്ലാം കൂടെ ഇരുട്ടടി തരുമേ....

  • @soum480
    @soum480 3 года назад +1

    😀

  • @priyadarsinis5233
    @priyadarsinis5233 3 года назад

    🙏🙏🙏🙏

  • @jyothy7163
    @jyothy7163 3 года назад

    🙏🙏🙏🙏🙏

  • @rekhashajir2788
    @rekhashajir2788 3 года назад +9

    ഈ അവിഹിതം ഒന്നു ഒഴിവാക്കിക്കൂടെ. വേറെയൊന്നുമില്ലേ പറയാൻ

    • @MindWavesUnni
      @MindWavesUnni  3 года назад +18

      എന്റെ പൊന്നു ചേച്ചീ... അവസാനം ചെയ്ത അവിഹിതവുമായി ബന്ധപ്പെട്ട കുറച്ച് വീഡിയോസ് നോക്കൂ, ഏറ്റവും കൂടുതല്‍ പേര്‍ കണ്ടിരിക്കുന്നത് ഇത്തരം വീഡിയോസ് ആണ് മറ്റുള്ള വീഡിയോസുമായി താരതമ്യം ചെയ്യുമ്പോള്‍. ഏതൊരു ചാനലിന്റെയും നിലനില്‍പ്പ് കാഴ്ചക്കാരിലാണ്. അവര്‍ കാണുന്നില്ലെങ്കില്‍ ചാനല്‍ തീര്‍ന്നു, വീഡിയോ ചെയ്തിട്ട് കാര്യമില്ല. കാഴ്ചക്കാര്‍ ആഗ്രഹിക്കുന്നത് കൊടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നു, അത്രയേ ഉള്ളൂ... വേറെ ഒന്നും വിചാരിക്കേണ്ട, ഇത് കുറച്ച് നാള്‍ കഴിയുമ്പോള്‍ തീരും. മറ്റുള്ള വീഡിയോ ടോപിക് തയ്യാറാക്കുന്നതിന്റെ പണിപ്പുരയിലാണ്. വൈകാതെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ നമ്മള്‍ കൈകാര്യം ചെയ്യും.

    • @husaibaibrahim7261
      @husaibaibrahim7261 3 года назад

      @@MindWavesUnni 🤣😝👍

    • @rekhashajir2788
      @rekhashajir2788 3 года назад

      @@MindWavesUnni നിങ്ങൾ നിങ്ങളുടെ നിലനിൽപ്പിനുള്ളത് ചെയ്യൂ... Hus. അസുഖമായി കിടന്നപ്പോഴും .ഇപ്പോ ഇല്ലാതായിട്ടും ഞാനെൻ്റെ കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച പെണ്ണാണ്. മറ്റൊരാളോടും ഇഷ്ടം തോന്നിയിട്ടില്ല. നാട്ടിൽ കൂടി വരുന്നതും ഇപ്പോ ഇതാണ് അത് പ്രോത്സാഹിപ്പിക്കാൻ നമ്മൾ കാരണമാവരുത്. തെറ്റായി ഞാൻ പറഞ്ഞെങ്കിൽ വിട്ടു കളഞ്ഞേക്കൂ

    • @HD-cl3wd
      @HD-cl3wd 3 года назад +3

      @@rekhashajir2788 ഒരാളെ മാത്രം മനസ്സിൽ ഒതുക്കി നടക്കുന്നത് ഒരുതരം അടിമത്തം ആണ് sister...

    • @rekhashajir2788
      @rekhashajir2788 3 года назад +3

      @@HD-cl3wd ജീവിച്ചിരുന്ന സമയത്ത് ഒരു പാട് സ്നേഹം തന്നയാളാണ് ആ ഓർമ്മകളിൽ ജീവിക്കാൻ ഞാനിഷ്ടപ്പെടുന്നു. പിന്നെ ഒരാളയല്ലാതെ കുറേപ്പേരെ മനസ്സിൽ സുക്ഷിക്കുന്നവൾ നല്ല പെണ്ണാണ് എന്നെനിക്ക് തോന്നുന്നില്ല.

  • @ddrff4012
    @ddrff4012 3 года назад

    🥰👍👍🥰🥰

  • @aishwaryababu8300
    @aishwaryababu8300 3 года назад

    Ohoo 🤔phd ആണല്ലേ 🤭😁😂