ഒരു പെണ്ണിന് ഡിവോഴ്സ് ചെയ്തു സ്വന്തം വീട്ടിൽ പോകാൻ പറ്റില്ല.. വീട്ടുകാർ ഒറ്റപെടുത്തും.. പിന്നെ ഒരു വീടെടുത്തു താമസിക്കാമെന്നു വെച്ചാൽ ഫാമിലിക് മാത്രമേ വീട് കൊടുക്കുള്ളു... പിന്നെ തനിയെ താമസിക്കുമ്പോൾ നേരിടേണ്ടി വരുന്ന കാര്യങ്ങളും എല്ലാം ഓർക്കുമ്പോൾ ഒന്നല്ലെങ്കിൽ ആ ചതിയന്റെ കൂടെ ഒരുകി ജീവിച്ചു തീർക്കും മക്കൾക്കു വേണ്ടി.. അല്ലെങ്കിൽ ആത്മത്യചെയ്യും. അതാണ് എല്ലായിടത്തും നടക്കുന്നത്.. 😔
@@shibilirishana5574 എന്റെയും അവസ്‌ഥ ഇതു തന്നെ.10 വർഷമായി അനുഭവിക്കുന്നു . സ്വന്തം വീട്ടിൽ പോയി നിൽക്കുന്നേലും ഭേദം അയാളോടൊപ്പമുള്ള നരക ജീവിതമാണെന്നു തോന്നും.എന്തോ വലിയ അപരാധം ചെയ്തിട്ടു വന്ന പോലെയാണ് വീട്ടുകാരുടെ പെരുമാറ്റം.തെറ്റുകൾ മാത്രം ചെയ്തോണ്ടിരിന്നിട്ടും അവിടെയും അയാള്ക്കാണു വിജയം.ഞാനും എന്താ ചെയ്യേണ്ടേ എന്നുള്ള അവസ്ഥയിലാണ്.ഈ വീഡിയോയിൽ പറഞ്ഞ പല കാര്യങ്ങളും നോക്കി.ഡിവോഴ്സ് ഒഴികെ. ഒന്നിനും ഒരു മാറ്റവുമില്ല.അയാള് അടിച്ചു പൊളിച്ചു മറ്റു ബന്ധങ്ങളുമായി സന്തോഷമായി പോകുന്നു. നമ്മളെ പോലുള്ളവർക്ക് വേണ്ടി ഒരു കെയർ ഹോം പോലുള്ള എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ മക്കളെയും കൊണ്ട് സുരക്ഷിതമായി എന്തെങ്കിലും ജോലി ചെയ്തെങ്കിലും ജീവിക്കമായിരുന്നു. സഹിക്കാവുന്നതിലും അപ്പുറമാകുമ്പോഴാണ് മരണത്തെ കുറിച്ചു ചിന്ദിച്ചു പോകുന്നത്.പിന്നെ മരിച്ച ശേഷം വീട്ടുകാർ ചാനെൽ ചർച്ചകളിൽ വന്നു പറഞ്ഞിട്ടു എന്തു കിട്ടാനാണ്.മക്കൾ മരിച്ചാലും നാട്ടുകാർക്കു മുന്നിൽ അഭിമാനം വലുതെന്ന് കാണിക്കണം.നമ്മുടെ അനുഭവം വെച്ചു നമ്മുടെ മക്കളെ നല്ല ധൈര്യത്തോടെ വളർത്തണം അവർക്കെന്തെങ്കിലും വിഷമം ഉണ്ടായാൽ അവർ മറ്റുള്ളവരോട് പറയുന്നതിനു മുന്നേ നമ്മളോട് പറയാനുള്ള ഫ്രീഡവും,എന്തു വന്നാലും നമ്മൾ കൂടെയുണ്ടെന്നുള്ള ധൈര്യവും നൽകി വളർത്തുക .അത്രയൊക്കെയാണ് ന്റെ ഈ ജീവിതാനുഭവത്തിൽ നിന്നു ആകെ കിട്ടിയ ഒരു ഗുണപാഠ
ആർക്കും ആരും ഇല്ല എന്നതാണ് സത്യം. തെറ്റ് ചെയ്യാത്തവർ ദൈവവിശ്വാസത്തിൽ ധൈര്യമായി jeeviku. വിവാഹത്തിന് മുൻപും നമ്മൾ അന്തസ്സായി ജീവിച്ചില്ലേ. ആരും വിഷമിക്കണ്ട.ചതിക്കുന്നവർ ചതിക്കട്ടെ.
Mrg കഴിഞ്ഞ് 11 years.3 മക്കൾ. Lv mrg. എന്നിട്ടും ഇപ്പോഴും ആദ്യ കാമുകിയുമായി relation. അതിനിടയിൽ വേറെ പെണ്ണുങ്ങളുമായും ബന്ധം. ഒന്നല്ല രണ്ടല്ല പലതവണ ക്ഷമിച്ചു. വീണ്ടും ചതി ആവർത്തിക്കുന്നു. തീർത്തും സൗകര്യമില്ലാത്ത ഒരു വാടക വീട്ടിൽ ഒരു ബന്ധുക്കളെ പോലും കാണാൻ സമ്മതിക്കാതെ 5 വർഷം. ഇനി ക്ഷമയില്ല.എന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ഞാൻ പഠനം തുടരാനും. അങ്ങനെ hpy ആയി ഞാനും മക്കളും ജീവിച്ചു കാണിച്ചു കൊടുക്കും. In Sha Allah
Same എന്റെ മക്കൾക്ക് വേണ്ടി മാത്രം ആണ് ജീവിക്കുന്നഞാൻ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിഹിച്ചിട്ടും അദ്ദേഹം എന്തെ എന്റെ സ്നേഹം കാണാതെ പോയതെന്ന് എനിക്ക് അറിയില്ല. ആരോടും ഒന്നും പറയാതെ മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു ഉള്ളിൽ കരഞ്ഞും ജീവിതം തള്ളി നീക്കുന്നു. അദ്ദേഹത്തെ പിരിയുന്നത് എനിക്ക് ആലോചിക്കാൻ പോലും പറ്റില്ല.
if the cheater is exposed, it is not the shame for victim . this mindset that the victim is to be ashamed off is wrong and it prevents them from voicing out which is blessing for cheaters .the cheater end up having a socially respectable position and victim end up feeling abandoned traumatized and scared forever
ഒരു ഭാര്യയുടെ അതുവരെയുള്ള സന്തോഷം സമാധാനം ജീവിതം എല്ലാം മനസുകൊണ്ട് അവിടെ തീർന്നു. പിന്നെയുള്ള അവളുടെ ജീവിതം ഒരു ചതിയന്റെ കൂടെയുള്ള നരകജീവിതമാണ്. വഴക്കും ബഹളവും ആ നാറിയുടെ കയ്യിൽ നിന്ന് തല്ലു വാങ്ങി കൂട്ടലും................. തീർന്നു എല്ലാം പ്രതീക്ഷയും സ്വപ്നങ്ങളും എല്ലാം.... 😭😭😭😭😭😭 അനുഭവിയ്ക്കുന്നവർക്ക് മാത്രമേ ആ തീവ്ര വേദനയുടെ ആഴം മനസ്സിലാകൂ. കൗൺസിലർമാർക്ക് പരിഹരിക്കാൻ പറ്റിയ കാര്യമല്ലത്
JazakALLAH its amazing content, SubhanALLAH, would you like to visit my youtube as well LIKE SAHARE and #SUBSCRIBE, for more islamic knowledge,ALLAHA app sy Razie ho...
Sometimes we can't May be due to kids May be due financial reasons May be we are in deep love with partner May be due to family, social and religious reasons.
@@radhakaruparambil2264 first you go to court and get a Leegal justice and file a case against him, then take divorce petition from him and live peaceful with your daughters, god will with you 🗡️🔪🔥
Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ? നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ... എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ? എത്ര മനോഹരമായിരിക്കും ആ ജീവിതം! ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ് *Emotional Intelligence Coaching* (Mastering our mind to conquer the world) 7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ .. വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം! ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല... സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം... ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം... To commit yourself for a total life change: wa.me/917356705742 forms.gle/2tK5G8uCYzwko6zK9 www.GlobalHEA.com *Discovering the best version of you!*
എന്ത് വന്നാലും സഹിച്ചേ പറ്റു കൊല്ലാനും പറ്റില്ല തിന്നാനും പറ്റില്ല ആകെ ചെയ്യാവുന്നത് സമാധാനമായി പറഞ്ഞു തിരുത്താൻ ശ്രമിക്കുക, എന്നിട്ടും അവൻ /അവൾ ആ തെറ്റ് ആവർത്തിക്കുക ആണെങ്കിൽ ബന്ധം വേർപെടുത്താം (ശരിരം ഹോർമോൺ ഉദ്പതനം മൂലം എല്ലാ പുരുഷനും എല്ലാ സ്ത്രീകൾക്കും നിയന്ത്രിക്കാൻ കഴിയണം എന്നില്ല )പറഞ്ഞു തിരുത്തുക ആവർത്തിക്കുക ആണെങ്കിൽ ഉപേക്ഷിച്ചു പോകുക
ഞാൻ അങ്ങനെ ഒരു അവസ്ഥയിൽ ആണ് 6 വർഷം ആയി ജീവിക്കുന്നത് ഇപ്പോളും ആ ബന്ധം ന്റെ ഭർത്താവ് മുന്നോട്ട് കൊണ്ട് പോകുന്നുണ്ട് ഞങ്ങള്ക്ക് 2 മക്കൾ ണ്ട് 5,2 വയസ് ഉള്ള മക്കൾ 😔 അവർക്ക് വേണ്ടി ഞങ്ങളെ വേണ്ട എന്ന് വരെ പറഞ്ഞു 🤲🤲🤲🤲
Sir പറഞ്ഞ പോലെ unconditional love ആണ് നല്ലത് . കാരണം നമുക്ക് അവരെ പിരിയാനും വയ്യ.എന്നാൽ ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കാതെ നമ്മൾ അങ്ങോട്ട് സ്നേഹിക്കുകയാണെങ്കിൽ നമ്മുടെ ഭാഗം clear ആണല്ലോ എന്നോർത്തു നമ്മൾ happy ആകും. നമ്മുടെ ഭാഗത്തു നിന്നും തെറ്റ് സംഭവിച്ചിട്ടില്ലെങ്കിൽ നമുക്ക് happy ആയി ജീവിക്കാം.
ഒന്നും പ്രതീക്ഷിക്കണ്ട എന്ന് എത്ര വിചാരിച്ചാലും, ചില സമയം അറിയാതെ പ്രതീക്ഷിച്ചു പോകും... മൈൻഡ് ചെയ്യാതെ വരുമ്പോൾ പൊട്ടിത്തെറിച്ചു പോകുന്നു. Control ചെയ്യാൻ വല്ല വഴിയും ഉണ്ടോ
എന്റെ❤നല്ല caring, lovable, understanding, supportive ഒക്കെയാണ്. എന്നാൽ ആളൊരു BP patient ആണ്. എന്നോട് നല്ല ദേഷ്യ൦ ആണ്. ദേഷ്യം വന്നാൽ വായിൽ വരുന്നത് ഒക്കെ വിളിച്ച് പറയും, അങ്ങേ അറ്റ൦ മനസ് വേദനിക്കുന്ന പോലെ ഒാരോന്നൊക്കെ പറയും. ദേഷ്യം വന്ന് എന്നെ അടിച്ചിട്ടു വരെ ഉണ്ട്. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് cool ആയി പഴയതുപോലെ വന്നു പിന്നെയും മിണ്ടി കൂട്ടാവും. ഇതൊക്കെ BP എന്ന prblm കൊണ്ട് ഉണ്ടാകുന്നതാണെന്ന് എനിക്ക് അറിയാം. ഇപ്പോൾ ഞാൻ ആകെ സമാധാനം പോയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്ന് അറിയില്ല.ഈ Prblms ഒഴിച്ച് വേറെ എല്ലാം ok ആണ്. Bt 💔💔😭😭
പാർട്ണർ നെ അവോയ്ഡ് ചെയ്ത് ജീവിക്കുക എന്നത് തികച്ചും അസാധ്യമല്ലേ?കാരണം, അത്രമേൽ രക്തത്തിൽ ലയിച്ച ശ്വാസമല്ലേ അത്. Mentally and physically ഹാപ്പി ആവാൻ കഴിയില്ല ല്ലോ.അവോയ്ഡ് ചെയ്ത് ജീവിക്കുമ്പോൾ അവരുടെ ഓർമ്മകൾ നിരന്തരം വെട്ടയടിക്കൊണ്ടിരിക്കില്ലേ? ചിറകറ്റ ചിത്രശലഭത്തെ വീണ്ടും വീണ്ടും മുറിവേൽപ്പിക്കുന്നത് പോലെ അല്ലെ അത്?
വഞ്ചിതനായി / വഞ്ചിതയായി എന്ന് മനസ്സിലായാൽ വീണ്ടും അത് തുടരരുത്... മാന്യമായി ഒഴിവാക്കുക.. തല്ലും ബഹളവും ഒന്നും വേണ്ട... കുട്ടികൾ ഉണ്ടായി പോയിട്ടുണ്ടെങ്കിൽ അവരുടെ ഉത്തരവാദിത്തം പരസ്പരം പങ്കിട്ടെടുക്കുക.. പെൺകുട്ടികൾ ജോലി കല്യാണശേഷവും നിർബന്ധമായും നില നിർത്തുക... സ്വയം സാമ്പത്തിക സംരക്ഷണം ആണും പെണ്ണും ഉണ്ടാക്കുക
Emotional Intelligence Coaching 25th to 31st March by Dr. Abdussalam Omar മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ? നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ... എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ? എത്ര മനോഹരമായിരിക്കും ആ ജീവിതം! ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ് *Certified Emotional Intelligence Coach* (Mastering our mind to conquer the world) 7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ .. വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം! ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല... സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം... ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം... *25th to 31st March* Last date of registration *20th March*. To book yourself for a tension free and happy life: forms.gle/2tK5G8uCYzwko6zK9 wa.me/917356705742 www.GlobalHEA.com/events *Discovering the best version of you!*
i guess im randomly asking but does anybody know a method to get back into an Instagram account..? I was dumb lost my login password. I would appreciate any tricks you can offer me!
ബാക്കി എല്ലാവരുടെയും മുന്നിൽ നന്നായി നിന്നിട്ട് നമ്മളെ മാത്രം അവോയ്ഡ് ചെയ്യുമ്പോൾ ഒരുപാട് വിഷമം ഉണ്ടാകുന്നു സർ, നമുക്ക് വേണ്ടി ഒരു മിനിറ്റ് പോലും ഒന്നും മിണ്ടാൻ സമയം ഇല്ല. ശരിക്കും അത് മനപ്പൂർവം ആണോ.ഒന്ന് തുറന്നു സംസാരിക്കാൻ പോലും ഇരുന്നു തരില്ല. എന്ത് പറഞ്ഞാലും ഒച്ചയും ബഹളവും നമ്മൾ സമാധാനം ആയി പറഞ്ഞാൽ പോലും ഒരുപാട് സങ്കടം തോന്നുന്നു സർ ഒരു ദിവസം പോലും സന്തോഷം തോന്നുന്നില്ല സർ, ജീവിക്കുന്നു ഇങ്ങനെ.
@@jahfarmk758 Thankyou🌹.. നാം നമ്മെ സ്നേഹിക്കാതെ മറ്റുള്ളവരെ സ്നേഹിക്കാൻ പോയാൽ ഉള്ള സമാധാനവും പോവും. നമ്മെ തന്നെ നമ്മൾ focus ചെയ്തു നാം സ്വയം നമ്മെ തന്നെ സ്സ്നേഹിച്ചു ജീവിച്ചാൽസ്നേഹത്തിന്റെ കാര്യത്തിൽ ഒരു പ്രശ്നവും ജീവിതത്തിൽ വരൂല....
Unconditional love never end don't expect anything from others വിവാഹം സ്വർഗ്ഗത്തിൽ വച്ച് നടക്കുന്നു എന്ന് പറയുമ്പോൾ ജീവിതപങ്കാളിയെ തരുന്നത് ഈശ്വരൻ ആണ് അവരെ ആ ഈശ്വരന്റെ വരമായി കണ്ട് ജീവിതം തുടങ്ങുമ്പോൾ തന്നെ ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ അങ്ങ് പ്രണയിക്കണം അതിൽ ഒരു വിട്ട് വീഴ്ച്ചയും പാടില്ല അത് ഉണ്ടായാൽ അത് പങ്കാളിയോട് കാണിക്കുന്ന തെറ്റ് അല്ല ഈശ്വരനോടുള്ള നിന്ദയാണ് അവർ എന്തും കാണിച്ചോട്ടെ അത് ഒന്നും കാര്യമാക്കാതെ ചിലപ്പോൾ അത് സ്നേഹം ആവാം ഇതുവരെ കാണാത്ത ഈശ്വരനെ സ്നേഹിക്കുന്ന ഒരാൾക്ക് അതിന്റെ പകുതി മതി ഇങ്ങനെ ആവാൻ ഡോക്ടറെ വളരെ അധികം ആകുകാല പ്രസക്തി ഉള്ള വിഷയം തന്നെ ആണ് ഇത് എടുത്തതിന് ഒരുപാട് നന്ദി
@@praveenakrishnan4581 എന്റെ ജീവിതത്തിൽ ഒരാൾ മതി ഒരുപാട് പേര് വേണ്ട അത് എന്തിന്റെ പേരിൽ ആയാലും അത് ഉണ്ടാവില്ല പിന്നെ ഞാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാറുമില്ല സ്വന്തം അമ്മയിൽ നിന്നുപോലും ജീവിതത്തിൽ ഒരുപാട് partner ഉണ്ടായാൽ എങ്ങനെ unconditional love ചെയ്യാൻ കഴിയുക തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ആത്മാർഥമായി പ്രണയിക്കുക സ്നേഹിക്കുക അവരുടെ സന്തോഷം അത് മതി എല്ലാത്തിനും
@@vishnugr8112 not every can accept cheating. Having one partner is your decision, but will you accept if your partner has multiple relationships behind your back
@@praveenakrishnan4581ആർക്കായാലും വിഷമം ഉണ്ടാകും പ്രാണനായി കരുതുന്ന ആളുടെ മനസ്സിൽ ഒരു സ്ഥാനവും ഇല്ല എന്ന് അറിയുന്നതിനേക്കാൾ നല്ലത് മരണം തന്നെ ആണ് പക്ഷേ ലോകം ഇങ്ങനെ ആണ്. i didn't expect any thing from others ഞാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല ഒരുപാട് പ്രിതീക്ഷിക്കുമ്പോൾ മാത്രം അല്ലേ അതനുസരിച്ച് പങ്കാളിയിൽ നിന്നും കിട്ടാതെ വരുമ്പോൾ വിഷമം ഉണ്ടാകൂ ഒരുപാട് റിലേഷൻ ഉണ്ടേൽ ഞാൻ അറിയാതെ ഇരുന്നാൽ പോരെ ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ളവർ ആണ് കൂടുതൽ അല്ലാത്തവർ കുറവും ഞാൻ കെട്ടിയ താലി കഴുത്തിൽ ഉള്ളടത്തോളം കാലം എന്നേ ഉപേക്ഷിച്ചു പോകാത്തടത്തോളം കാലം സംരക്ഷിക്കുക എന്നത് എന്റെ ധർമ്മം ആണ് കടമയാണ് അത് നിറവേറ്റുകതന്നെ വേണം എന്നെങ്കിലും ഒരിക്കൽ മനസ്സിൽ ആക്കുമായിരിക്കാം പക്ഷേ അന്ന് ചിലപ്പോൾ ഈ ലോകത്ത് ഞാൻ ഉണ്ടാകും എന്ന് ഉറപ്പ് ഇല്ല
തെറ്റ് ചെയ്യാത്തവരാരുമില്ല പക്ഷെ തെറ്റ് ചെയ്യുന്നതിന് ഒരു സമയവും കാലവും ഉണ്ടെന്ന് മനസ്സിലാകുന്നത് നല്ലതാണ്.. കല്യാണം കഴിഞ്ഞാൽ അവിഹിതം ഉണ്ടന്ന് അറിഞ്ഞു ഭാര്യ ഭർത്താവിനെ പിടിച്ചാലും, ഭർത്താവ് ഭാര്യയെ പിടിച്ചാലും പൊറുക്കാനും മറക്കാനും മരിക്കുവരെ പറ്റിയെന്ന് തോന്നുന്നില്ല.. പക്ഷെ രണ്ട് പേരും ജീവിക്കും വെറും ഡമ്മികളെ പോലെ... Nb:അവിഹിതം അതൊരു വല്ലാത്ത സംഭവം തന്നെ 😜
വളരെ നന്ദി സർ. എന്ത് ചെയ്യണം എന്നറിയാതെ ആരോടും പറയാൻ കഴിയാതെ ആകെ വിഷമിച്ചിരിക്കുകയാണ് കുറെ മാസങ്ങളായിട്ട്. സാറിന്റെ ഈ വീഡിയോ എനിക്ക് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞു. ഞാൻ unconditional love ചെയ്യാൻ തീരുമാനിച്ചു. എന്റെ ഭർത്താവ് ആ ബന്ധം ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല ആകെ സങ്കടമായിരുന്നു. ഭർത്താവിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുട്ടികളെ ഓർത്തും ഡിവോഴ്സ്ന് കഴിയുന്നില്ല. തിരിച്ചു വരികയാണെങ്കിൽ വരട്ടെ. ഉള്ളിൽ നീരാളോടെയാണെങ്കിലും ഞാൻ കണ്ടിഷൻ ഇല്ലാതെ സ്നേഹിക്കും 🙏🏻
Sir, യഥാർത്ഥ സ്നേഹം ദമ്പതിമാർ തമ്മിലുണ്ടെങ്കിൽ അങ്ങനെയൊന്നും സംഭവിക്കില്ല ...അല്ലെ ? ചെറിയ തെറ്റുകൾ, അല്ലെങ്കിൽ ഗ്ലാമർ ഇതൊന്നും വിഷയമാവില്ല.. ഒരാളുടെ സ്വഭാവം ശരിയല്ല അല്ലെങ്കിൽ യഥാർത്ഥ സ്നേഹം ഇല്ലെങ്കിൽ വേറേ തേടി പോകും ... എങ്ങനെ treat ചെയ്തിട്ടും കാര്യമില്ല ...അത് അയാളുടെ character ന്റെ കുഴപ്പമാണ് ... ശരിയല്ലേ ...?
ഇഗ്നോർ ചെയ്ത് നോക്കി ഒരു കാര്യവുമില്ല.... ഇപ്പോൾ കൂടുതൽ സൗകര്യവുമായി...... അതുകൊണ്ട് ഞാൻ അങ്ങോട്ട് വിട്ടു... ഇനി എവിടെ വരെ പോകും എന്ന് നോക്കട്ടെ അത്രയേ ഉള്ളൂ..... ഞാൻ എന്റേതായ കാര്യങ്ങളിൽ engaged ആയി കഴിയുന്നു.... ഒരു ജോലി നേടണം... ഇനി ആ ലക്ഷ്യത്തിലാണ്....
സപ്പോർട്ട് ചെയ്യുന്നു.പിന്നെ നമ്മൾ മനസ്സിലാക്കേണ്ടത് എത്രയൊക്കെ ആഗ്രഹിച്ചാലും ഒരു മനുഷ്യന് ഒരു ഇണ മാത്രം എന്നത് അത്ര പ്രായോഗികമല്ല. മറ്റ് ആകർഷണങ്ങൾ ഉണ്ടാകും. പക്ഷേ പങ്കാളിയോട് യഥാർത്ഥ സ്നേഹമുണ്ടെങ്കിൽ സ്വയം നിയന്ത്രണം ചെയ്യും ചെയ്യണം. നിലവിൽ മാതൃകാ ദമ്പതികൾ എന്നറിയപ്പെടുന്ന പലരുടേയും ജീവിതം ചികഞ്ഞുനോക്കിയാൽ ബന്ധങ്ങൾ ഭൂരിപക്ഷവും തകരും. ഡ്രീം മാൻ എന്നത് ഒരു സങ്കല്പം മാത്രമെന്നറിയുക. ഞാനും പണ്ട് ഇത്തരം സങ്കല്പങ്ങൾ വച്ചു പുലർത്തിയ ഒരാളായിരുന്നു. മനസ്സും ശരീരവും ജീവിത പങ്കാളിക്കു വേണ്ടി മാത്രം കാത്തുസൂക്ഷിച്ച ഒരാൾ. നിങ്ങൾ നിങ്ങളുടെ എല്ലാ ഇഷ്ടങ്ങളും കഴിയുന്നത്ര എത്തിപ്പിടിക്കാൻ ശ്രമിക്കണം. കുഞ്ഞുങ്ങളുണ്ടെങ്കിൽ അവർക്ക് ഒരു നല്ല അമ്മയാകണം. തീർച്ചയായും അയാൾ തിരിച്ചു വരും. നിങ്ങളുടെ കാൽക്കീഴിലേക്ക്. പക്ഷേ അപ്പോൾ നിങ്ങൾക്ക് അയാളെ സ്നേഹിക്കാൻ കഴിയുമോ എന്നതായിരിക്കാം അടുത്ത പ്രശ്നം. ചരിത്രം തിരിഞ്ഞു വരും. ദൈവം കൂടെയുണ്ടെന്നറിയുക.
@@Sharon-cm2os ഞാൻ ഇപ്പോഴും ജീവിതപങ്കാളിക്ക് മാത്രം മനസ്സും ശരീരവും പങ്കുവെയ്ക്കണം എന്ന് വിശ്വസിക്കുന്നയാളാണ്..... വേണ്ടെങ്കിൽ കളഞ്ഞിട്ട് പോകുന്നതല്ലേ നല്ലത്.. അല്ലാതെ കൂടെയുള്ളയാളെ തകർത്തിട്ട്, വേദനിപ്പിച്ചിട്ട്, എന്ത് കിട്ടാൻ... ഒരു പക്ഷേ ഇതൊക്കെ എന്റെ മണ്ടൻ ചിന്താഗതിയാവാം.... അറിയില്ല ഒന്നും... thanks fr ur valuable words...
Nigalk padippundakil joli neduka.ayalk munnil aalavan vendi onnum cheyaruth.nigalk makkal undakil avark santhosham nalkunna kaariyagal cheyam.nalla friends undakil edak kand samsarikam.makkalum avarumayi purath pokam.parayan kaaranam ente husnum oru relationship ond pallapozhayi parayarund ni poyal oru chukkum ela.kunjine nalkila.aale vech kunjine ammeda sneham nalkum ennok.nalla padipillandayi poy.oru muriyil 2aalukale pole allakil ishtapedatha 2 pere pole kazhiunnnu.njnum edak shramikunnund ente happiness kandethan.paat kekkum pine monte chirium kali ok aashvasam thazharund.
@@saifuvlog1937 ആരുടെയും മുന്നിൽ ആളാവാൻ അല്ല... അവർക്കൊക്കെ വേണ്ടി മാറ്റി വെച്ച സ്വപ്നങ്ങൾ നേടിയെടുക്കാൻ..... പിന്നെ എന്റെ അമ്മയുടെ കുറച്ച് ആഗ്രഹങ്ങളുണ്ട് അതൊക്കെ സാധിച്ചു കൊടുക്കാൻ.... പഠിച്ചത് ഡിഗ്രി വരെ, പിന്നെ Surveyor, autocad, total station, graphic designing എന്നിവ പഠിച്ചിട്ടുണ്ട്... privatayi ജോലിയും ചെയ്തിട്ടുണ്ട്.. കേരള പോലീസിൽ ജോലി നേടണം എന്നാണ് എന്റെ ആഗ്രഹം... അതിനു വേണ്ടി പരിശ്രമിക്കുന്നു..... പിന്നെ കുട്ടികളായിട്ടില്ല...
സർ പറഞ്ഞത് സത്യം ആണ് ഞാൻ ഇപ്പോൾ അങ്ങനെ ആണ് ഞാൻ കൂടുതൽ ഒരുങ്ങാൻ തുടങ്ങി എന്റെ മുടി നല്ല നീളം ഉള്ളത് ആയിരുന്നു അത് ഞാൻ വെട്ടി അയാൾക്ക് എന്റെ മുടി ഇഷ്ട്ടം ആയിരുന്നു അതുകൊണ്ട് ഞാൻ വെട്ടിയത് ഞാൻ ഇപ്പോൾ അയാളോട് മിണ്ടിയിട്ട് ഒരു മാസം കഴിഞ്ഞു ബട്ട് എന്റെ change kanditt aano eantho ayaal eannod minddan vendi oru paad sremikkunnu എന്റെ കാലു വരെ പിടിക്കുന്നു ഇപ്പോൾ ഞാൻ മിണ്ടിയില്ല ഏത് വരെ പോകും എന്നു നോക്കട്ടെ ഇനി എകിലും അയാൾ ശരിയായാൽ മതി ആയിരുന്നു 😊
Now our new whatsapp group is open. Join us to receive new videos, podcasts and updates on WhatsApp. Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742 chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc
Better to divorce than living under the same roof like enemies. Im going to do that as he is not ready to leave her. Let him pay for his deeds. I believe he is dead. And i teach my mind he is dead to me. So next step is divorce.. Its very difficult and i cry every day, where as he is enjoying with her. Feel like killing both of them. But i have kids so cant go to jail. So im controllinf myself and ignoring him as a deadbody.
@@Here_we_go..557 thats true. But for a woman it need tons of courage and helplessness to do that. I havent filed for divorce as he is not willing. He will hav ti giv me my gold i brought from home. So im left alone emptyhanded 👍🏼
സാറിനോട് council ചെയ്യാൻ intrst ഉണ്ടെന്..... സാഹചര്യം അനുവദിക്കുന്നില്ല...... എങ്കിലും എന്നെ ഇത്രയും ആത്മ ധൈര്യത്തോടെ പിടിച്ചു നില്കാൻ പ്രേരിപ്പിച്ചത് സാറിന്റെ മുൻ വീഡിയോൽ പറയാറുള്ള വാക്കുകളാണ് 🌹
സർ എന്റെ husbent ന് മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ട്. ഒരിക്കൽ ഞാൻ ഒരു ബന്ധം കണ്ടു പിടിച്ചു. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു. അത് ഞാൻ പൊറുത്തു കൊടുത്തു. അദ്ദേഹത്തിന്റെ parents നെ അറിയിക്കുകയും ചെയ്തു. വീണ്ടും ഞങ്ങൾ happy യായിട്ടു ജീവിക്കുകയായിരുന്നു. പക്ഷെ അദ്ദേഹം വീണ്ടും മറ്റൊരു സ്ത്രീ യുമായി ചാറ്റിങ് ചെയ്യുന്നത് ഞാൻ കണ്ടു. അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ അത് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചു ആ സ്ത്രീ യെ പിന്തിരിപ്പിച്ചു. പക്ഷെ അദ്ദേഹത്തിനു യാതൊരു പ്രശ്നവും ഇല്ല. ഞാൻ എന്താണ് ചെയ്യേണ്ടത്
തിരക്കിലായാലും സർ ന്റെ video notification വന്നാൽ അത് കണ്ടിട്ടേ വേറെ ജോലിയുള്ളൂ. സർ ന്റെ വീഡിയോ നല്ല ഇഷ്ടമാണ്. നല്ല msg ആണ് എല്ലാ വീഡിയോ ലും ഞങ്ങൾക്ക് കിട്ടുന്നത്. ഫ്രീ കിട്ടുമ്പോൾ എല്ലാം വീഡിയോ ഇടണം സർ.
പരസ്പര വിശ്വാസം നഷ്ടപ്പെട്ടാൽ കേസും ,കോടതിയും അടിയും തൊഴിയും ഒന്നും വേണ്ട അവിടെ വെച്ച് നിർത്തുക ,രണ്ടു പേരും രണ്ടു വഴിക്ക് പോവുക അത്രേളളൂ .....ആത്മാര്‍ത്ഥമായ സ്നേഹം വിശ്വാസം നഷ്ടപ്പെട്ടവരിലുണ്ടാവില്ല
Ith enikk vendi paranjathano. Ellam ente jeevithathil ulla karyangal thanje aanallo. Jeevitham aake thakarnnu enna avasthayil irikkumpozhanu ee video kanunne manasinu ipo oru aswasamund.👍
@@farheenashraf6200Ipo athinte aavasyamilla. Ee videoyil enikk karuthu nalkunna vakkukal oru padund. Ath njan ente jeevithathil pakarthiyapo. Ente jeevitham ipo valare happyanu. Ente bharthavinem snehamulloralakki mattanum enikk Kazhinju.👍
To join Dr. Omar’s what’sapp group please click here
chat.whatsapp.com/ErY6sVUR4dWE73SlwbfK6X
ഒരു പെണ്ണിന് ഡിവോഴ്സ് ചെയ്തു സ്വന്തം വീട്ടിൽ പോകാൻ പറ്റില്ല.. വീട്ടുകാർ ഒറ്റപെടുത്തും.. പിന്നെ ഒരു വീടെടുത്തു താമസിക്കാമെന്നു വെച്ചാൽ ഫാമിലിക് മാത്രമേ വീട് കൊടുക്കുള്ളു... പിന്നെ തനിയെ താമസിക്കുമ്പോൾ നേരിടേണ്ടി വരുന്ന കാര്യങ്ങളും എല്ലാം ഓർക്കുമ്പോൾ ഒന്നല്ലെങ്കിൽ ആ ചതിയന്റെ കൂടെ ഒരുകി ജീവിച്ചു തീർക്കും മക്കൾക്കു വേണ്ടി.. അല്ലെങ്കിൽ ആത്മത്യചെയ്യും. അതാണ് എല്ലായിടത്തും നടക്കുന്നത്.. 😔
Crect
crct
Sathyam
Same idhaanente avastha 😭 endh cheyyaananenn thanne areelaa jeevikkaan oru maargullyaa😭
@@shibilirishana5574 എന്റെയും അവസ്‌ഥ ഇതു തന്നെ.10 വർഷമായി അനുഭവിക്കുന്നു . സ്വന്തം വീട്ടിൽ പോയി നിൽക്കുന്നേലും ഭേദം അയാളോടൊപ്പമുള്ള നരക ജീവിതമാണെന്നു തോന്നും.എന്തോ വലിയ അപരാധം ചെയ്തിട്ടു വന്ന പോലെയാണ് വീട്ടുകാരുടെ പെരുമാറ്റം.തെറ്റുകൾ മാത്രം ചെയ്തോണ്ടിരിന്നിട്ടും അവിടെയും അയാള്ക്കാണു വിജയം.ഞാനും എന്താ ചെയ്യേണ്ടേ എന്നുള്ള അവസ്ഥയിലാണ്.ഈ വീഡിയോയിൽ പറഞ്ഞ പല കാര്യങ്ങളും നോക്കി.ഡിവോഴ്സ് ഒഴികെ. ഒന്നിനും ഒരു മാറ്റവുമില്ല.അയാള് അടിച്ചു പൊളിച്ചു മറ്റു ബന്ധങ്ങളുമായി സന്തോഷമായി പോകുന്നു. നമ്മളെ പോലുള്ളവർക്ക് വേണ്ടി ഒരു കെയർ ഹോം പോലുള്ള എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ മക്കളെയും കൊണ്ട് സുരക്ഷിതമായി എന്തെങ്കിലും ജോലി ചെയ്തെങ്കിലും ജീവിക്കമായിരുന്നു. സഹിക്കാവുന്നതിലും അപ്പുറമാകുമ്പോഴാണ് മരണത്തെ കുറിച്ചു ചിന്ദിച്ചു പോകുന്നത്.പിന്നെ മരിച്ച ശേഷം വീട്ടുകാർ ചാനെൽ ചർച്ചകളിൽ വന്നു പറഞ്ഞിട്ടു എന്തു കിട്ടാനാണ്.മക്കൾ മരിച്ചാലും നാട്ടുകാർക്കു മുന്നിൽ അഭിമാനം വലുതെന്ന് കാണിക്കണം.നമ്മുടെ അനുഭവം വെച്ചു നമ്മുടെ മക്കളെ നല്ല ധൈര്യത്തോടെ വളർത്തണം അവർക്കെന്തെങ്കിലും വിഷമം ഉണ്ടായാൽ അവർ മറ്റുള്ളവരോട് പറയുന്നതിനു മുന്നേ നമ്മളോട് പറയാനുള്ള ഫ്രീഡവും,എന്തു വന്നാലും നമ്മൾ കൂടെയുണ്ടെന്നുള്ള ധൈര്യവും നൽകി വളർത്തുക .അത്രയൊക്കെയാണ് ന്റെ ഈ ജീവിതാനുഭവത്തിൽ നിന്നു ആകെ കിട്ടിയ ഒരു ഗുണപാഠ
ആർക്കും ആരും ഇല്ല എന്നതാണ് സത്യം. തെറ്റ് ചെയ്യാത്തവർ ദൈവവിശ്വാസത്തിൽ ധൈര്യമായി jeeviku. വിവാഹത്തിന് മുൻപും നമ്മൾ അന്തസ്സായി ജീവിച്ചില്ലേ. ആരും വിഷമിക്കണ്ട.ചതിക്കുന്നവർ ചതിക്കട്ടെ.
Well
Sheriyanu ningal parannathu
വളരെ ശരിയാണ് അങ്ങനെയാണ് വേണ്ടത്.
👍
Correct
Mrg കഴിഞ്ഞ് 11 years.3 മക്കൾ. Lv mrg. എന്നിട്ടും ഇപ്പോഴും ആദ്യ കാമുകിയുമായി relation. അതിനിടയിൽ വേറെ പെണ്ണുങ്ങളുമായും ബന്ധം. ഒന്നല്ല രണ്ടല്ല പലതവണ ക്ഷമിച്ചു. വീണ്ടും ചതി ആവർത്തിക്കുന്നു. തീർത്തും സൗകര്യമില്ലാത്ത ഒരു വാടക വീട്ടിൽ ഒരു ബന്ധുക്കളെ പോലും കാണാൻ സമ്മതിക്കാതെ 5 വർഷം. ഇനി ക്ഷമയില്ല.എന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ഞാൻ പഠനം തുടരാനും. അങ്ങനെ hpy ആയി ഞാനും മക്കളും ജീവിച്ചു കാണിച്ചു കൊടുക്കും. In Sha Allah
❤️❤️❤️ god bless you dear
Same situation
Same situation
Same
എന്റെ മക്കൾക്ക് വേണ്ടി മാത്രം ആണ് ജീവിക്കുന്നഞാൻ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിഹിച്ചിട്ടും അദ്ദേഹം എന്തെ എന്റെ സ്നേഹം കാണാതെ പോയതെന്ന് എനിക്ക് അറിയില്ല. ആരോടും ഒന്നും പറയാതെ മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു ഉള്ളിൽ കരഞ്ഞും ജീവിതം തള്ളി നീക്കുന്നു. അദ്ദേഹത്തെ പിരിയുന്നത് എനിക്ക് ആലോചിക്കാൻ പോലും പറ്റില്ല.
Same
Good message sir
അവരവരുടെ ജീവിതത്തിൽ വന്നു ചേരുമ്പോൾ ഉണ്ടാകുന്ന ഒരു മാനസിക അവസ്ഥ ഉണ്ടല്ലോ അത് അനുഭവിക്കണം
വല്ലാത്ത ഒരു സ്റ്റേജ് തന്നെയാണ്
ഞാൻ ഇപ്പോൾ anubavikkunnu
Nanum eppol anubavikkunnu
Njanum anubhavikkunnu
Yes
Yes😞😞
എനിക്ക് വല്ലാത്തൊരു ബഹുമാനമാണ് ഡോക്ടറോട്.... നല്ല അവതരണം...❤❤❤❤
Bahumaanam ennu paranjapol massil oodi vannathu udhayanaanu thaaram enna cinemayil saleem kumar theater scene aanu 😀😀
അത് ഒരിക്കലും മറക്കാനാകില്ല നമ്മളോടു ചെയ്യന്ന വിശ്വാസ വഞ്ചന
Sathyam
Angane parayaruth
ഞാനും ഒരുപാട് അനുഭവിക്കുന്നു
സത്യം
സത്യമാണ്
സർ പറഞ്ഞപോലുള്ള മൈൻഡ് ആണ് വേണ്ടത്..... good👍👍👍
ശെരിയാണ് മനസ്സമാദാനം ഉണ്ടാവില്ല പറഞ്ഞതെല്ലാം ശെരിയാണ് 👍
അനുഭവമാണോ?
1 ആർക്ക്
ജീവിതത്തിൽ ഇന്നുവരെ അറിഞ്ഞോ അറിയാതെയോ കള്ള വെടിവെക്കാത്തവർ ഇവിടെ ലൈക്ക് അടിക്കുക
ചെയ്തിട്ടില്ല ചെയ്യുകയും ഇല്ല
Vishnu G R than 👌👌ado thante wife bhagyavathi ane
Let us see how many likes will come here
@@divinetouch7556 Thank you വിവാഹം കഴിഞ്ഞിട്ടില്ല കഴിയട്ടെ
@@divinetouch7556 എല്ലാവരും അങ്ങനെയല്ല
if the cheater is exposed, it is not the shame for victim . this mindset that the victim is to be ashamed off is wrong and it prevents them from voicing out which is blessing for cheaters .the cheater end up having a socially respectable position and victim end up feeling abandoned traumatized and scared forever
Well said...
And that's what happens in our society.
എന്റെ ജീവിതം എന്നും ഭർത്താവിന്റെ ചതിയാണ്
എന്റെയും
Same എന്റെ ജീവിതവും
Ente yum ethuvare njan avanod chothichittila enik avane ennum orupad ishttam annu❤
Engane chodhikathirikkan pattunnu
വല്ലപോഴും തിരിച്ചു ചതിക്കുക, safe ആയ ഒരു പാർട്ണർരെ കണ്ടെത്തുക. മോങ്ങി കൊണ്ട് മറക്കാതിരിക്കുക.
ഒരു ഭാര്യയുടെ അതുവരെയുള്ള സന്തോഷം സമാധാനം ജീവിതം എല്ലാം മനസുകൊണ്ട് അവിടെ തീർന്നു. പിന്നെയുള്ള അവളുടെ ജീവിതം ഒരു ചതിയന്റെ കൂടെയുള്ള നരകജീവിതമാണ്. വഴക്കും ബഹളവും ആ നാറിയുടെ കയ്യിൽ നിന്ന് തല്ലു വാങ്ങി കൂട്ടലും................. തീർന്നു എല്ലാം പ്രതീക്ഷയും സ്വപ്നങ്ങളും എല്ലാം.... 😭😭😭😭😭😭 അനുഭവിയ്ക്കുന്നവർക്ക് മാത്രമേ ആ തീവ്ര വേദനയുടെ ആഴം മനസ്സിലാകൂ. കൗൺസിലർമാർക്ക് പരിഹരിക്കാൻ പറ്റിയ കാര്യമല്ലത്
Heal yourself
Currect 👍
ഒരു ലൈക് അല്ലെ തരാൻ പറ്റൂ sir. അതൊരു വിഷമം👍👍👍👍👍👍
JazakALLAH its amazing content, SubhanALLAH, would you like to visit my youtube as well LIKE SAHARE and #SUBSCRIBE, for more islamic knowledge,ALLAHA app sy Razie ho...
ഇത് നല്ല മൂപ്പ് ആണ് നാൻ ചോദിച്ചാൽ നൽകാൻ ആവൂമോ ❓
വളരെ നല്ല ഒരു message ആണ് sir തന്നത് vdo മുഴുവൻ ശ്രദ്ധയോടെ കാണാൻ തോന്നും sir ന്റെ ഓരോ വാക്കുകളും valuable ആണ് thank you sir 🙏🙏🙏🙏🙏
മക്കളേ ഓർത്ത എല്ലാം സഹിക്കുന്നേ ഇത്ര നാൾ സ്നേഹിച്ചിട്ടും thirichu വഞ്ചന
Really it is helpful .It will help many who is in a confused to take decision in accurate time.
ഏറ്റവും നല്ലത് ഇത്തരം പങ്കാളിയിൽ നിന്ന് മോചനം നേടുക എന്നത് തന്നെയാണ് നല്ലത്. കാരണം ജീവിതം ഒന്നേ ഉള്ളൂ.
Sometimes we can't
May be due to kids
May be due financial reasons
May be we are in deep love with partner
May be due to family, social and religious reasons.
@@AbdussalamOmar very correct sir👍
Ys... ❤✌️
എന്റെ ഭർത്താവ മറ്റൊരു സ്ത്രീ യുമായി ലിവിങ് ടുഗെതർ ഗൾഫിൽ. ഞങ്ങൾക്കു ഒരു മകൾ 9വയസ.. എന്താണ് ചെയേണ്ടത്?
@@radhakaruparambil2264 first you go to court and get a Leegal justice and file a case against him, then take divorce petition from him and live peaceful with your daughters, god will with you 🗡️🔪🔥
Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar
ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
എത്ര മനോഹരമായിരിക്കും ആ ജീവിതം!
ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
*Emotional Intelligence Coaching*
(Mastering our mind to conquer the world)
7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
To commit yourself for a total life change:
wa.me/917356705742
forms.gle/2tK5G8uCYzwko6zK9
www.GlobalHEA.com
*Discovering the best version of you!*
Ethe sir inte nomber ano?
@@parvinjaseel8682 wa.me/917356705742 office
Whatsap number onnu tharumo
Fee ethra aa....sadharana...ladies nu anuu......mentally strong avendath....but nammal cash egana chodhikummmmmm....chodichal avar tharumooo
@@shafeekop7079 wa.me/917356705742 office
എന്ത് വന്നാലും സഹിച്ചേ പറ്റു കൊല്ലാനും പറ്റില്ല തിന്നാനും പറ്റില്ല ആകെ ചെയ്യാവുന്നത് സമാധാനമായി പറഞ്ഞു തിരുത്താൻ ശ്രമിക്കുക, എന്നിട്ടും അവൻ /അവൾ ആ തെറ്റ് ആവർത്തിക്കുക ആണെങ്കിൽ ബന്ധം വേർപെടുത്താം (ശരിരം ഹോർമോൺ ഉദ്പതനം മൂലം എല്ലാ പുരുഷനും എല്ലാ സ്ത്രീകൾക്കും നിയന്ത്രിക്കാൻ കഴിയണം എന്നില്ല )പറഞ്ഞു തിരുത്തുക ആവർത്തിക്കുക ആണെങ്കിൽ ഉപേക്ഷിച്ചു പോകുക
അനുഭവം ഉണ്ടായിട്ടുണ്ടോ
ഞാൻ അങ്ങനെ ഒരു അവസ്ഥയിൽ ആണ് 6 വർഷം ആയി ജീവിക്കുന്നത് ഇപ്പോളും ആ ബന്ധം ന്റെ ഭർത്താവ് മുന്നോട്ട് കൊണ്ട് പോകുന്നുണ്ട് ഞങ്ങള്ക്ക് 2 മക്കൾ ണ്ട് 5,2 വയസ് ഉള്ള മക്കൾ 😔 അവർക്ക് വേണ്ടി ഞങ്ങളെ വേണ്ട എന്ന് വരെ പറഞ്ഞു 🤲🤲🤲🤲
Aa makkalkku vendi jeevikkooo....samoohathinu nanma cheyyunna makkalakki valarthoo...thanum, makkalum orupadu orupadu pulliye snehikkanam..makkale kondu orupadu snehippikkukayum, pulliyumayi kooduthal mingle cheyyippikkukayum cheyyuka..aa kunju makkalude mukhathottu nokkumbol pullikku kutta bodham thonnum vidhathil ,aa makkale pulliyumayi aduppikkuka.....
ബട്ട് കൂടെ ഇല്ല ഗൾഫിൽ പോയി
@@ansajbillu2904 kurach kayiuompool avark thirich ariuom chilavinoka tharare undoooo
@@lyshereinmagbitang6860 ണ്ട്
@@ansajbillu2904 angana mattam vannollum
Definitely sir.. Negligence is d best thing which we can find our way
Yes
Sir പറഞ്ഞ പോലെ unconditional love ആണ് നല്ലത് . കാരണം നമുക്ക് അവരെ പിരിയാനും വയ്യ.എന്നാൽ ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കാതെ നമ്മൾ അങ്ങോട്ട് സ്നേഹിക്കുകയാണെങ്കിൽ നമ്മുടെ ഭാഗം clear ആണല്ലോ എന്നോർത്തു നമ്മൾ happy ആകും. നമ്മുടെ ഭാഗത്തു നിന്നും തെറ്റ് സംഭവിച്ചിട്ടില്ലെങ്കിൽ നമുക്ക് happy ആയി ജീവിക്കാം.
Sramichnokkam
@@safeerapv3056 കഴിയുന്നില്ല അത്രയും ഇഷ്ട്ടം ആയിരുന്നു 😔😊എന്നിട്ടും
ഒന്നും പ്രതീക്ഷിക്കണ്ട എന്ന് എത്ര വിചാരിച്ചാലും, ചില സമയം അറിയാതെ പ്രതീക്ഷിച്ചു പോകും... മൈൻഡ് ചെയ്യാതെ വരുമ്പോൾ പൊട്ടിത്തെറിച്ചു പോകുന്നു. Control ചെയ്യാൻ വല്ല വഴിയും ഉണ്ടോ
എന്നാലും നമ്മൾക്കുള്ള ആത്മാർത്ഥത അവർക്കില്ലാത്തത് വലിയ വേദന തന്നെ ആണ്
എന്റെ❤നല്ല caring, lovable, understanding, supportive ഒക്കെയാണ്. എന്നാൽ ആളൊരു BP patient ആണ്. എന്നോട് നല്ല ദേഷ്യ൦ ആണ്. ദേഷ്യം വന്നാൽ വായിൽ വരുന്നത് ഒക്കെ വിളിച്ച് പറയും, അങ്ങേ അറ്റ൦ മനസ് വേദനിക്കുന്ന പോലെ ഒാരോന്നൊക്കെ പറയും. ദേഷ്യം വന്ന് എന്നെ അടിച്ചിട്ടു വരെ ഉണ്ട്. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് cool ആയി പഴയതുപോലെ വന്നു പിന്നെയും മിണ്ടി കൂട്ടാവും. ഇതൊക്കെ BP എന്ന prblm കൊണ്ട് ഉണ്ടാകുന്നതാണെന്ന് എനിക്ക് അറിയാം. ഇപ്പോൾ ഞാൻ ആകെ സമാധാനം പോയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്ന് അറിയില്ല.ഈ Prblms ഒഴിച്ച് വേറെ എല്ലാം ok ആണ്. Bt 💔💔😭😭
. Sir.. പറഞ്ഞത് : ശരിയാണ്. Ignore ആണു ഏറ്റവും നല്ലത് ' neglet ചെയ്തപ്പോൾ ഞാൻ ഹാപ്പിയായി ......👍👍👍👍👍
How can u
വളരെ നല്ല അവതരണം കേട്ടിരിക്കാൻ തോന്നുന്നു.. താങ്ക്സ് സർ 😍😍🙏🙏🙏🙏
എന്നാ കേട്ടിരുന്നോള്ളൂ 😂
Sir nte samsaaram valare nannayirunnu ororutharkum ororo problems aanu . Kure kaariyangal manasilakkan sadichu valare nanni sir
Single anelum simhathepole jeevikunu💪
gamer valla 55 avumbo heart attack l theernalo 🤔
Alla pinne
Simham group aayite jeevikunnath. Tiger aanu single life nayikkunnath
@@tonythomas264 allathavark attack varille
പാർട്ണർ നെ അവോയ്ഡ് ചെയ്ത് ജീവിക്കുക എന്നത് തികച്ചും അസാധ്യമല്ലേ?കാരണം, അത്രമേൽ രക്തത്തിൽ ലയിച്ച ശ്വാസമല്ലേ അത്. Mentally and physically ഹാപ്പി ആവാൻ കഴിയില്ല ല്ലോ.അവോയ്ഡ് ചെയ്ത് ജീവിക്കുമ്പോൾ അവരുടെ ഓർമ്മകൾ നിരന്തരം വെട്ടയടിക്കൊണ്ടിരിക്കില്ലേ? ചിറകറ്റ ചിത്രശലഭത്തെ വീണ്ടും വീണ്ടും മുറിവേൽപ്പിക്കുന്നത് പോലെ അല്ലെ അത്?
സത്യം
But adutundavumbol cheat cheidadu ormavarumbole adum proble alle??
Yes
Have some self respect..!! Once a cheater always a cheater...!!... Single life is better than a compramised life
@@shefivenkitanguകല്യാണത്തിന് മുമ്പേ ആണെലോ
വഞ്ചിതനായി / വഞ്ചിതയായി എന്ന് മനസ്സിലായാൽ വീണ്ടും അത് തുടരരുത്... മാന്യമായി ഒഴിവാക്കുക.. തല്ലും ബഹളവും ഒന്നും വേണ്ട... കുട്ടികൾ ഉണ്ടായി പോയിട്ടുണ്ടെങ്കിൽ അവരുടെ ഉത്തരവാദിത്തം പരസ്പരം പങ്കിട്ടെടുക്കുക.. പെൺകുട്ടികൾ ജോലി കല്യാണശേഷവും നിർബന്ധമായും നില നിർത്തുക... സ്വയം സാമ്പത്തിക സംരക്ഷണം ആണും പെണ്ണും ഉണ്ടാക്കുക
You are great
Ningalude class kalkumbol tanna manassamaadhaanam kittunnund sir
Emotional Intelligence Coaching
25th to 31st March by Dr. Abdussalam Omar
മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
എത്ര മനോഹരമായിരിക്കും ആ ജീവിതം!
ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
*Certified Emotional Intelligence Coach*
(Mastering our mind to conquer the world)
7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
*25th to 31st March*
Last date of registration *20th March*.
To book yourself for a tension free and happy life:
forms.gle/2tK5G8uCYzwko6zK9
wa.me/917356705742
www.GlobalHEA.com/events
*Discovering the best version of you!*
സാറിന്റെ നമ്പർ കിട്ടുമോ?? എനിക്ക് നിങ്ങളെ contact ചെയ്യണം
pls no tharumo
@@thasleenashihab6364 wa.me/917356705742 office
i guess im randomly asking but does anybody know a method to get back into an Instagram account..?
I was dumb lost my login password. I would appreciate any tricks you can offer me!
Unnihan
R
ബാക്കി എല്ലാവരുടെയും മുന്നിൽ നന്നായി നിന്നിട്ട് നമ്മളെ മാത്രം അവോയ്ഡ് ചെയ്യുമ്പോൾ ഒരുപാട് വിഷമം ഉണ്ടാകുന്നു സർ, നമുക്ക് വേണ്ടി ഒരു മിനിറ്റ് പോലും ഒന്നും മിണ്ടാൻ സമയം ഇല്ല. ശരിക്കും അത് മനപ്പൂർവം ആണോ.ഒന്ന് തുറന്നു സംസാരിക്കാൻ പോലും ഇരുന്നു തരില്ല. എന്ത് പറഞ്ഞാലും ഒച്ചയും ബഹളവും നമ്മൾ സമാധാനം ആയി പറഞ്ഞാൽ പോലും ഒരുപാട് സങ്കടം തോന്നുന്നു സർ ഒരു ദിവസം പോലും സന്തോഷം തോന്നുന്നില്ല സർ, ജീവിക്കുന്നു ഇങ്ങനെ.
Chilar anganaya...daivathil viswasichu jeeviku..snehathinu vendy yachikan nilkaruth...nammude kadamakalum marakkaruth...prelofanangalil veezhukaum cheyaruth...
Me to dear verupp thonnuvaa
ഹായ് എല്ലാം ശരിയാകും പ്രാർത്ഥിക്കുക നമ്മളും പ്രാർത്ഥിക്കാം
Enikkum ethe avastha anu
@@kavyarajeshrajesh6412 same
ഒരുപാട് പ്രതീക്ഷയോടെ മറുപടി കിട്ടാൻ കാത്തിരുന്ന quastion ന്റെ answer........ very..... very..... thankyou sir 🌹🌹🌹🌹❣️👍
Wish u a peaceful life...
@@jahfarmk758 Thankyou🌹..
നാം നമ്മെ സ്നേഹിക്കാതെ മറ്റുള്ളവരെ സ്നേഹിക്കാൻ പോയാൽ ഉള്ള സമാധാനവും പോവും. നമ്മെ തന്നെ നമ്മൾ focus ചെയ്തു നാം സ്വയം നമ്മെ തന്നെ സ്സ്നേഹിച്ചു ജീവിച്ചാൽസ്നേഹത്തിന്റെ കാര്യത്തിൽ ഒരു പ്രശ്നവും ജീവിതത്തിൽ വരൂല....
@@swabrsilent7884 correct...
എല്ലാം ശരിയാകും
എത്ര മറക്കാൻ ശ്രമിച്ചാലും വീണ്ടും പഴയത് ഓർമ്മ വരുന്നു😔
Shariya ethra marakan sramichalum kaziyunnillA.entteyum avastha vallathe vedanikkunnu
Yes 😢
Namml nallonam വിശ്വസിക്കുന്ന ഒരാളുടെ kayyil ninn ingne vallom vannal namuk orikkalum അയാളെ pandathe pole സ്നേഹിക്കാൻ കഴിയില്ല
Hii
സഹിക്കാൻ പറ്റില്ല
Unconditional love never end don't expect anything from others
വിവാഹം സ്വർഗ്ഗത്തിൽ വച്ച് നടക്കുന്നു എന്ന് പറയുമ്പോൾ ജീവിതപങ്കാളിയെ തരുന്നത് ഈശ്വരൻ ആണ് അവരെ ആ ഈശ്വരന്റെ വരമായി കണ്ട് ജീവിതം തുടങ്ങുമ്പോൾ തന്നെ ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ അങ്ങ് പ്രണയിക്കണം അതിൽ ഒരു വിട്ട് വീഴ്ച്ചയും പാടില്ല അത് ഉണ്ടായാൽ അത് പങ്കാളിയോട് കാണിക്കുന്ന തെറ്റ് അല്ല ഈശ്വരനോടുള്ള നിന്ദയാണ് അവർ എന്തും കാണിച്ചോട്ടെ അത് ഒന്നും കാര്യമാക്കാതെ ചിലപ്പോൾ അത് സ്നേഹം ആവാം ഇതുവരെ കാണാത്ത ഈശ്വരനെ സ്നേഹിക്കുന്ന ഒരാൾക്ക് അതിന്റെ പകുതി മതി ഇങ്ങനെ ആവാൻ
ഡോക്ടറെ വളരെ അധികം ആകുകാല പ്രസക്തി ഉള്ള വിഷയം തന്നെ ആണ് ഇത് എടുത്തതിന് ഒരുപാട് നന്ദി
Will you give this unconditional love even when your life has multiple partners
@@praveenakrishnan4581 എന്റെ ജീവിതത്തിൽ ഒരാൾ മതി ഒരുപാട് പേര് വേണ്ട അത് എന്തിന്റെ പേരിൽ ആയാലും അത് ഉണ്ടാവില്ല പിന്നെ ഞാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാറുമില്ല സ്വന്തം അമ്മയിൽ നിന്നുപോലും
ജീവിതത്തിൽ ഒരുപാട് partner ഉണ്ടായാൽ എങ്ങനെ unconditional love ചെയ്യാൻ കഴിയുക തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ആത്മാർഥമായി പ്രണയിക്കുക സ്നേഹിക്കുക അവരുടെ സന്തോഷം അത് മതി എല്ലാത്തിനും
@@vishnugr8112 not every can accept cheating. Having one partner is your decision, but will you accept if your partner has multiple relationships behind your back
Mattullavarkku ingane upadesham kodukkaan, it's very easy. Avanavan anubhavikkumbolle ithinte okke depth manassilaakukayullu.
@@praveenakrishnan4581ആർക്കായാലും വിഷമം ഉണ്ടാകും പ്രാണനായി കരുതുന്ന ആളുടെ മനസ്സിൽ ഒരു സ്ഥാനവും ഇല്ല എന്ന് അറിയുന്നതിനേക്കാൾ നല്ലത് മരണം തന്നെ ആണ് പക്ഷേ ലോകം ഇങ്ങനെ ആണ്. i didn't expect any thing from others ഞാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല ഒരുപാട് പ്രിതീക്ഷിക്കുമ്പോൾ മാത്രം അല്ലേ അതനുസരിച്ച് പങ്കാളിയിൽ നിന്നും കിട്ടാതെ വരുമ്പോൾ വിഷമം ഉണ്ടാകൂ ഒരുപാട് റിലേഷൻ ഉണ്ടേൽ ഞാൻ അറിയാതെ ഇരുന്നാൽ പോരെ ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ളവർ ആണ് കൂടുതൽ അല്ലാത്തവർ കുറവും
ഞാൻ കെട്ടിയ താലി കഴുത്തിൽ ഉള്ളടത്തോളം കാലം എന്നേ ഉപേക്ഷിച്ചു പോകാത്തടത്തോളം കാലം സംരക്ഷിക്കുക എന്നത് എന്റെ ധർമ്മം ആണ് കടമയാണ് അത് നിറവേറ്റുകതന്നെ വേണം എന്നെങ്കിലും ഒരിക്കൽ മനസ്സിൽ ആക്കുമായിരിക്കാം പക്ഷേ അന്ന് ചിലപ്പോൾ ഈ ലോകത്ത് ഞാൻ ഉണ്ടാകും എന്ന് ഉറപ്പ് ഇല്ല
Love with a spirit of detachment was an advice given by mahathamaji to his African friend. 👍
Un conditionally love..very good idea ..
പറയാൻ എന്തെളുപ്പം, പ്രാവർത്തികമാക്കാൻ പ്രയാസമാണ് sir. 😢
@@kunjuvava342 kukku correct aanoo?
Ade😥
Hai
@@viralmedia4109 bye
Mm
Very good information... thanks 🙏... good topic... if not satisfied in family life.. separate... fast... life is only one.. enjoy your self...
തെറ്റ് ചെയ്യാത്തവരാരുമില്ല പക്ഷെ തെറ്റ് ചെയ്യുന്നതിന് ഒരു സമയവും കാലവും ഉണ്ടെന്ന് മനസ്സിലാകുന്നത് നല്ലതാണ്..
കല്യാണം കഴിഞ്ഞാൽ അവിഹിതം ഉണ്ടന്ന് അറിഞ്ഞു ഭാര്യ ഭർത്താവിനെ പിടിച്ചാലും, ഭർത്താവ് ഭാര്യയെ പിടിച്ചാലും പൊറുക്കാനും മറക്കാനും മരിക്കുവരെ പറ്റിയെന്ന് തോന്നുന്നില്ല.. പക്ഷെ രണ്ട് പേരും ജീവിക്കും വെറും ഡമ്മികളെ പോലെ...
Nb:അവിഹിതം അതൊരു വല്ലാത്ത സംഭവം തന്നെ 😜
You need to learn forgiveness
Allah loves forgiveness, he will forgive you as well.
പെണ്ണ് നിവർത്തികേട് കൊണ്ട് പൊറുക്കും ആയിരിക്കും ആണ് പൊറുക്കാറില്ല എന്ന് മാത്രമല്ല മരണം വരെ സമൂഹം അവളെ കൊല്ല കൊല ച്ചയും
Crt
Sure....
Allahu ellam poruthu kodukkunnavan analloo..So nammalum marakkanum porukkanum padikkanam
Thanq 4 ur valuable informations
വളരെ നന്ദി സർ. എന്ത് ചെയ്യണം എന്നറിയാതെ ആരോടും പറയാൻ കഴിയാതെ ആകെ വിഷമിച്ചിരിക്കുകയാണ് കുറെ മാസങ്ങളായിട്ട്. സാറിന്റെ ഈ വീഡിയോ എനിക്ക് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞു. ഞാൻ unconditional love ചെയ്യാൻ തീരുമാനിച്ചു. എന്റെ ഭർത്താവ് ആ ബന്ധം ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല ആകെ സങ്കടമായിരുന്നു. ഭർത്താവിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുട്ടികളെ ഓർത്തും ഡിവോഴ്സ്ന് കഴിയുന്നില്ല. തിരിച്ചു വരികയാണെങ്കിൽ വരട്ടെ. ഉള്ളിൽ നീരാളോടെയാണെങ്കിലും ഞാൻ കണ്ടിഷൻ ഇല്ലാതെ സ്നേഹിക്കും 🙏🏻
Sir, യഥാർത്ഥ സ്നേഹം ദമ്പതിമാർ തമ്മിലുണ്ടെങ്കിൽ അങ്ങനെയൊന്നും സംഭവിക്കില്ല ...അല്ലെ ? ചെറിയ തെറ്റുകൾ, അല്ലെങ്കിൽ ഗ്ലാമർ ഇതൊന്നും വിഷയമാവില്ല.. ഒരാളുടെ സ്വഭാവം ശരിയല്ല അല്ലെങ്കിൽ യഥാർത്ഥ സ്നേഹം ഇല്ലെങ്കിൽ വേറേ തേടി പോകും ... എങ്ങനെ treat ചെയ്തിട്ടും കാര്യമില്ല ...അത് അയാളുടെ character ന്റെ കുഴപ്പമാണ് ... ശരിയല്ലേ ...?
ഗ്ലാമർ ഒരു വിഷയമാണ്. ഭാര്യമാർ പരപുരുഷന്മാരുടെ ശരീരവലിപ്പം നോക്കി ഭർത്താവിനെ വഞ്ചിക്കും.
Eth sadaranakkaranum ulkollavunnathum , manasilakkavunnathumaya samsaramanu......
Pinne subject ukal valare krthyamanu...
👌👌
Lifle crct timelanu njan e video kanunnthu.Thanks.Ellam noki sir.But two girls anu.so divorce pattilla.video kandappo motivate ayi.🙏
Happy ayi jeevichu kanichu kodukkedo....thanikku value tharathavante bad habits thanne oru vidhathilum badhikkunnillennu.....
@@crazycorner3396 Ningal aranennu enikkaryilla.But ithrayum nalloru reply thannathinu orupadu thankss❤️❤️
@@noushama2250 ipo engane und
നല്ല മെസേജ് ഇനിയും ഈ വിഷയത്തിൽ നല്ല സന്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
ഇഗ്നോർ ചെയ്ത് നോക്കി ഒരു കാര്യവുമില്ല.... ഇപ്പോൾ കൂടുതൽ സൗകര്യവുമായി...... അതുകൊണ്ട് ഞാൻ അങ്ങോട്ട് വിട്ടു... ഇനി എവിടെ വരെ പോകും എന്ന് നോക്കട്ടെ അത്രയേ ഉള്ളൂ..... ഞാൻ എന്റേതായ കാര്യങ്ങളിൽ engaged ആയി കഴിയുന്നു.... ഒരു ജോലി നേടണം... ഇനി ആ ലക്ഷ്യത്തിലാണ്....
സപ്പോർട്ട് ചെയ്യുന്നു.പിന്നെ നമ്മൾ മനസ്സിലാക്കേണ്ടത് എത്രയൊക്കെ ആഗ്രഹിച്ചാലും ഒരു മനുഷ്യന് ഒരു ഇണ മാത്രം എന്നത് അത്ര പ്രായോഗികമല്ല. മറ്റ് ആകർഷണങ്ങൾ ഉണ്ടാകും. പക്ഷേ പങ്കാളിയോട് യഥാർത്ഥ സ്നേഹമുണ്ടെങ്കിൽ സ്വയം നിയന്ത്രണം ചെയ്യും ചെയ്യണം. നിലവിൽ മാതൃകാ ദമ്പതികൾ എന്നറിയപ്പെടുന്ന പലരുടേയും ജീവിതം ചികഞ്ഞുനോക്കിയാൽ ബന്ധങ്ങൾ ഭൂരിപക്ഷവും തകരും. ഡ്രീം മാൻ എന്നത് ഒരു സങ്കല്പം മാത്രമെന്നറിയുക. ഞാനും പണ്ട് ഇത്തരം സങ്കല്പങ്ങൾ വച്ചു പുലർത്തിയ ഒരാളായിരുന്നു. മനസ്സും ശരീരവും ജീവിത പങ്കാളിക്കു വേണ്ടി മാത്രം കാത്തുസൂക്ഷിച്ച ഒരാൾ. നിങ്ങൾ നിങ്ങളുടെ എല്ലാ ഇഷ്ടങ്ങളും കഴിയുന്നത്ര എത്തിപ്പിടിക്കാൻ ശ്രമിക്കണം. കുഞ്ഞുങ്ങളുണ്ടെങ്കിൽ അവർക്ക് ഒരു നല്ല അമ്മയാകണം. തീർച്ചയായും അയാൾ തിരിച്ചു വരും. നിങ്ങളുടെ കാൽക്കീഴിലേക്ക്. പക്ഷേ അപ്പോൾ നിങ്ങൾക്ക് അയാളെ സ്നേഹിക്കാൻ കഴിയുമോ എന്നതായിരിക്കാം അടുത്ത പ്രശ്നം. ചരിത്രം തിരിഞ്ഞു വരും. ദൈവം കൂടെയുണ്ടെന്നറിയുക.
@@Sharon-cm2os ഞാൻ ഇപ്പോഴും ജീവിതപങ്കാളിക്ക് മാത്രം മനസ്സും ശരീരവും പങ്കുവെയ്ക്കണം എന്ന് വിശ്വസിക്കുന്നയാളാണ്..... വേണ്ടെങ്കിൽ കളഞ്ഞിട്ട് പോകുന്നതല്ലേ നല്ലത്.. അല്ലാതെ കൂടെയുള്ളയാളെ തകർത്തിട്ട്, വേദനിപ്പിച്ചിട്ട്, എന്ത് കിട്ടാൻ... ഒരു പക്ഷേ ഇതൊക്കെ എന്റെ മണ്ടൻ ചിന്താഗതിയാവാം.... അറിയില്ല ഒന്നും... thanks fr ur valuable words...
Nigalk padippundakil joli neduka.ayalk munnil aalavan vendi onnum cheyaruth.nigalk makkal undakil avark santhosham nalkunna kaariyagal cheyam.nalla friends undakil edak kand samsarikam.makkalum avarumayi purath pokam.parayan kaaranam ente husnum oru relationship ond pallapozhayi parayarund ni poyal oru chukkum ela.kunjine nalkila.aale vech kunjine ammeda sneham nalkum ennok.nalla padipillandayi poy.oru muriyil 2aalukale pole allakil ishtapedatha 2 pere pole kazhiunnnu.njnum edak shramikunnund ente happiness kandethan.paat kekkum pine monte chirium kali ok aashvasam thazharund.
@@saifuvlog1937 ആരുടെയും മുന്നിൽ ആളാവാൻ അല്ല... അവർക്കൊക്കെ വേണ്ടി മാറ്റി വെച്ച സ്വപ്നങ്ങൾ നേടിയെടുക്കാൻ..... പിന്നെ എന്റെ അമ്മയുടെ കുറച്ച് ആഗ്രഹങ്ങളുണ്ട് അതൊക്കെ സാധിച്ചു കൊടുക്കാൻ.... പഠിച്ചത് ഡിഗ്രി വരെ, പിന്നെ Surveyor, autocad, total station, graphic designing എന്നിവ പഠിച്ചിട്ടുണ്ട്... privatayi ജോലിയും ചെയ്തിട്ടുണ്ട്.. കേരള പോലീസിൽ ജോലി നേടണം എന്നാണ് എന്റെ ആഗ്രഹം... അതിനു വേണ്ടി പരിശ്രമിക്കുന്നു..... പിന്നെ കുട്ടികളായിട്ടില്ല...
@@വയലറ്റ്പൂക്കൾ-ങ5ങ nigal vijarikkunnth nedan padachavan anugrahikate.ene pole aayilalo paditham und vere baathithaum ella.nigalk nalla life undakate
Valare nalla vedeo. Thanks🙏🙏🙏🙏🙏
സാറിന്റെ ഒട്ടുമിക്യ വീഡിയോസും കണ്ടിട്ടുണ്ട് ഇഷ്ട്ട പെടുന്ന അവതരണം...
താങ്ക് യൂ സാർ നല്ല അവതരണം നല്ല അറിവ് തരുന്ന എല്ലാ വീഡിയോ കാളും 🌹🌹🌹🌹🌹🌹🌹💕
Insha allah kaalam എന്നെങ്കിലും ഒരു സന്തോഷം നൽകട്ടെ thank u sr good speech 👍👍👍
സർ പറഞ്ഞത് സത്യം ആണ് ഞാൻ ഇപ്പോൾ അങ്ങനെ ആണ് ഞാൻ കൂടുതൽ ഒരുങ്ങാൻ തുടങ്ങി എന്റെ മുടി നല്ല നീളം ഉള്ളത് ആയിരുന്നു അത് ഞാൻ വെട്ടി അയാൾക്ക് എന്റെ മുടി ഇഷ്ട്ടം ആയിരുന്നു അതുകൊണ്ട് ഞാൻ വെട്ടിയത് ഞാൻ ഇപ്പോൾ അയാളോട് മിണ്ടിയിട്ട് ഒരു മാസം കഴിഞ്ഞു ബട്ട് എന്റെ change kanditt aano eantho ayaal eannod minddan vendi oru paad sremikkunnu എന്റെ കാലു വരെ പിടിക്കുന്നു ഇപ്പോൾ ഞാൻ മിണ്ടിയില്ല ഏത് വരെ പോകും എന്നു നോക്കട്ടെ ഇനി എകിലും അയാൾ ശരിയായാൽ മതി ആയിരുന്നു 😊
ഡിവോഴ്സ് ചെയ്യൂ...
Now our new whatsapp group is open.
Join us to receive new videos, podcasts and updates on WhatsApp.
Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc
അപാരമായ ക്ഷമ ഉണ്ടെങ്കിൽ ഇത് workout ആവും.. അല്ലെങ്കിൽ...🙄
സാർ. ഒരാളെ കൂടെ ജീവിച്ച് മറ്റൊരാളെ സ്നെഹിക്കുന്നതിലും നല്ലത് പിരിയുന്നതല്ലേ ... പിരിയാൻ. ഒപ്ഷനുണ്ട് പക്ഷെ ജീവിതത്തിൽ ഒരാളെ പറ്റിക്കാൻ. ഒപ്ഷനില്ലല്ലോ..
തീർച്ചയായും.മനസ്സിൽ സ്ഥാനമില്ലെങ്കിൽ പിന്നെ എങ്ങിനെ ജീവിക്കും
അതെ ❤
@@asifasurumi9016 👍👍
Athe
@@sunimol8877 👍
Good message..Dr sir..God Bless You..
Sir u r very amazing presentation 😍😍
Mashaallah sir good massage 👍👍👍
Good message Sir... God bless you 🙏🙏
ചെയ്യുന്ന തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ എങ്ങനെ പറയാതിരിക്കും.. 😓😓😓
😔😔
❤️
For the children divorce not good.forgiveness very important.
Sathiyam
@@ramlamajeed6805 👍
U are great doctor, one big salute
ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു sir. Tx
Supper nalla oru avatharam❤
Better to divorce than living under the same roof like enemies. Im going to do that as he is not ready to leave her. Let him pay for his deeds. I believe he is dead. And i teach my mind he is dead to me. So next step is divorce.. Its very difficult and i cry every day, where as he is enjoying with her. Feel like killing both of them. But i have kids so cant go to jail. So im controllinf myself and ignoring him as a deadbody.
Enganeyenkilum sahikku... Orikal happiness undaakum
@@truthteller4717 no it wont. I left him. Im happy now
@@sheelanair6753 gud to hear that... ❤️ . But for men its not so Easy bcz law only supports women
@@Here_we_go..557 thats true. But for a woman it need tons of courage and helplessness to do that. I havent filed for divorce as he is not willing. He will hav ti giv me my gold i brought from home. So im left alone emptyhanded 👍🏼
@@sheelanair6753 but women can say anything to the court they will believe in that. Also after divorce u will get alimony and child supprt
Nalla episode, good advice.. Thank you Sir 👍
സാറിനോട് council ചെയ്യാൻ intrst ഉണ്ടെന്..... സാഹചര്യം അനുവദിക്കുന്നില്ല...... എങ്കിലും എന്നെ ഇത്രയും ആത്മ ധൈര്യത്തോടെ പിടിച്ചു നില്കാൻ പ്രേരിപ്പിച്ചത് സാറിന്റെ മുൻ വീഡിയോൽ പറയാറുള്ള വാക്കുകളാണ് 🌹
Now video conferencing based counselling is available.
Contact wa.me/917356705742
Ur speech has soo depth sir.God bless uuuuu
നല്ല ഒരു മെസ്സേജ് ആണ് താങ്ങൾ പങ്കു വെച്ചത്.
You are a super star doctor.
Very good message... thanks
എല്ലാവരും സ്വതന്ത്ര വ്യക്തികളാണ്
Thanks for video.... It profited me...
Sooper presentation 👍
Now a days am ur big fan sir go ahead
സർ എന്റെ husbent ന് മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ട്. ഒരിക്കൽ ഞാൻ ഒരു ബന്ധം കണ്ടു പിടിച്ചു. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു. അത് ഞാൻ പൊറുത്തു കൊടുത്തു. അദ്ദേഹത്തിന്റെ parents നെ അറിയിക്കുകയും ചെയ്തു. വീണ്ടും ഞങ്ങൾ happy യായിട്ടു ജീവിക്കുകയായിരുന്നു. പക്ഷെ അദ്ദേഹം വീണ്ടും മറ്റൊരു സ്ത്രീ യുമായി ചാറ്റിങ് ചെയ്യുന്നത് ഞാൻ കണ്ടു. അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ അത് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചു ആ സ്ത്രീ യെ പിന്തിരിപ്പിച്ചു. പക്ഷെ അദ്ദേഹത്തിനു യാതൊരു പ്രശ്നവും ഇല്ല. ഞാൻ എന്താണ് ചെയ്യേണ്ടത്
Kalanjitt pokanam alla pna
Thankyou for your good message
When I tried neglect, things got worse and he asked for divorce... Some people are too difficult even for psychological study.
Give divorce..that kind of people are toxic. Let them go
Gd information sir. God bless U..🤲
well said sir...
Good presentation and information sir
Good advice and presentation god bless you sir
Good presentation .. sir🤩🤩
Ee video njn currect samayathan kandath thanks ippo oru positive energy kitti njn aduthad nalla theerumanaman
ee video kandathano aa theerumanam
Good
Thanks sir for your advice
തിരക്കിലായാലും സർ ന്റെ video notification വന്നാൽ അത് കണ്ടിട്ടേ വേറെ ജോലിയുള്ളൂ. സർ ന്റെ വീഡിയോ നല്ല ഇഷ്ടമാണ്. നല്ല msg ആണ് എല്ലാ വീഡിയോ ലും ഞങ്ങൾക്ക് കിട്ടുന്നത്. ഫ്രീ കിട്ടുമ്പോൾ എല്ലാം വീഡിയോ ഇടണം സർ.
Thank you
Highly appreciated
പരസ്പര വിശ്വാസം നഷ്ടപ്പെട്ടാൽ കേസും ,കോടതിയും അടിയും തൊഴിയും ഒന്നും വേണ്ട അവിടെ വെച്ച് നിർത്തുക ,രണ്ടു പേരും രണ്ടു വഴിക്ക് പോവുക അത്രേളളൂ .....ആത്മാര്‍ത്ഥമായ സ്നേഹം വിശ്വാസം നഷ്ടപ്പെട്ടവരിലുണ്ടാവില്ല
Ith enikk vendi paranjathano. Ellam ente jeevithathil ulla karyangal thanje aanallo. Jeevitham aake thakarnnu enna avasthayil irikkumpozhanu ee video kanunne manasinu ipo oru aswasamund.👍
@Aneesha Shafeeq പോട്ടെടോ എല്ലാം സഹിച്ചല്ലേ പറ്റു.😔
@@sachu9385 couples counsellingin poku please. Ellam sahich jeevikkanamenn evdeyum parnjtilla. Bharthavin ningalod respectilla ennumdenkil, athinte karanangal n background ariyan sramikku, therapykk poku.
Nammal aryathe nammade manassil kednn venth urukunna orupaadvishamangal undakum, ath nammal deshyamaytum sangadamaytum makkalude mele teerkkum- ath avare vallathe bhadikum. Avark vendi nalloru marital counsellore kanan sramikku
@@farheenashraf6200Ipo athinte aavasyamilla. Ee videoyil enikk karuthu nalkunna vakkukal oru padund. Ath njan ente jeevithathil pakarthiyapo. Ente jeevitham ipo valare happyanu. Ente bharthavinem snehamulloralakki mattanum enikk Kazhinju.👍
@@sachu9385 enteyum 😭😭
@@sachu9385 theerchayayum.....thannodulla sneham manasil ullathu kondanu adheham thirike vannathu...ini athu manasinte azhangalil kuzhichidoo...purathedukkaruth...happy ayi jeevikkooo sis...
Videos Kooreyokke kandu 👌👌👌
Good msg😍
Good msg
Thanku Dr❤
സാർ ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് എനിക്ക് വല്ലാത്തൊരു power ജീവിതത്തെ വെല്ലുവിളി യായി കൊണ്ടുപോവാൻ തീരുമാനിച്ചു
എല്ലാം ശരിയാകും പ്രാർത്ഥിക്കാം എല്ലാ ലൈഫിലും പ്റബ്ലംസ് ഉണ്ടാകും
Sir paranjathupole swantham kariyam mathram noki epol jeevikunu, njan, orupad thanks sirinte e speechinu,
If we give love, they must give us back the same. Unconditional love is not possible in a commited life
Watch the power of unconditional love.
@@AbdussalamOmar 👍
With this mindset no one finds peace
@@AbdussalamOmar adu sambaviichu ennu urappayal divorce alle nallad.arum poruth kodikkan padillallo pinne thettu cheettavarilla ennu paranju ivide sambavikkunnapolate tettukall allallo mattu thettukal??Pls rply
Very genuine advice....
It varies from person to person.
yes..thats why gave so many options given..but goals should be kids future, peace, happiness!
Super topic good message nalla advise
എല്ലാം നമ്മുടെ കണ്ണുകൾ കൊണ്ട് കണ്ടു അത് നമ്മൾ പൊറുത്തു ജീവിച്ചിട്ട് പിന്നെയും ചതിക്കുന്ന ആളെ നമ്മൾ എന്ത് ചെയ്യും. ഇതിനൊരു മറുപടി താ
Choose any 5
Ellam Oro thavanayum kshamichittu veendum thettu cheyyunna saline enthu cheyyanam
പറ്റുമെങ്കൽ അയാളെ ഉപേക്ഷിച്ച് സ്വതന്ത്രമായി ജീവിക്കുക. പറ്റുമെങ്കിൽ മറ്റൊരാളെ വിവാഹം ചെയ്യുക.
അവനെ തീർച്ചയായും ഒഴിവാക്കുക
സത്യം
Thank u so much Sir 🙏
Good messege👍👍
Very very very very good message
Good message 👍
Great information, Thanks sir