തൃശൂരിലെ കൊലയ്ക്ക് പിന്നില്‍ ലഹരി; പ്രതികളായ വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമകള്‍ | Thrissur | Drugs

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 708

  • @hakkimnoohukannu8256
    @hakkimnoohukannu8256 2 дня назад +295

    ലഹരി കച്ചവട കാരുടെ പേടി സ്വപ്നമായ ഒരു SI ചാർജ് എടുത്ത അന്ന് തന്നെ ഒരു ഗ്രൂപ്പിനെ അറസ്റ് ചെയ്ത ആ ദിവസം തന്നെ അയാളെ സ്ഥലം മാറ്റി, കാരണം ലഹരി കച്ചവടക്കാരെ സഹായിക്കുന്ന രാഷ്ട്രീയ പാർട്ടി ഇടപെടൽ, അതാണ് ഇന്നത്തെ കേരളം

    • @sreekumark.r1060
      @sreekumark.r1060 2 дня назад +13

      Yes ഇതാണ് യാഥാർത്ഥ്യം

    • @hungryearth4344
      @hungryearth4344 2 дня назад +6

      ഞങ്ങളുടെ വെമ്പായവും ഫേമസ് ആണ്

    • @shanifsr4037
      @shanifsr4037 2 дня назад +3

      Panathinumeethe parunthum parakkillaaa

    • @jayarajk2499
      @jayarajk2499 2 дня назад

      CPM നേതാക്കൾ കഞ്ചാവ് മാഫിയയുടെ കാലാളുകൾ

    • @prasadram-v9y
      @prasadram-v9y 2 дня назад

      അതെ

  • @salimpm2684
    @salimpm2684 2 дня назад +156

    കുട്ടി എന്നതിന് പകരം പതിനാലുകാരനായ അക്രമി എന്ന് പറയണം.

  • @abdullakp8016
    @abdullakp8016 2 дня назад +289

    ഒരു പത്തു വർഷം കൂടി കഴിഞ്ഞാൽ സാധരണക്കാർക്ക് റോഡിൽ കൂടി നടന്നു പോകാൻ പറ്റാദകും യുവാകളിൽ 80 ശദമാനവും മയക്ക് മരുന്നിനു അടിമപ്പെട്ടിരിക്കും സർക്കാരും പോലീസ്സും ജനങ്ങളും രംഗത്ത് ഇറങ്ങിയില്ലെങ്കിൽ കേരളം നശിച്ചു പോകും വർഗീയതയും പറഞ്ഞു നടക്കനെ നേതാകൾക്കു നേരമുള്ളൂ ഈ വപത്തിനെതിരെ പ്രവർത്തിച്ചില്ലങ്കിൽ കേരളം കുട്ടിച്ചോറക്കും

    • @AloneMusk20
      @AloneMusk20 2 дня назад +13

      ജനിച്ചു വീഴുന്നത് മുതൽ രാവിലെ 5 മണി മുതൽ മദ്രസ്സയിൽ തൊലിക്കാൻ പോകുന്നില്ലേ പിള്ളേർ?? എന്തുകൊണ്ട് discipline അവരിൽ പഠിപ്പിക്കാൻ പറ്റുന്നില്ല???
      നീ മുസ്ലിം ആയതു കൊണ്ട് ചോദിച്ചെന്നെ ഉള്ളു..

    • @traveltheworld5021
      @traveltheworld5021 2 дня назад

      എങ്ങനാ അന്തം കമ്മി തന്താ ഇല്ല പുലയാടി മക്കൾ ആണ് ഇതിൽ business DYFI, SFI😡

    • @darksoulera5910
      @darksoulera5910 2 дня назад

      ​@@AloneMusk20ഏത് മതമായാലും കുടുംബത്തിലെ അവസ്ഥ മോശമാണെങ്കിൽ പിള്ളേർ വഴി തെറ്റി പോകും 👍

    • @hAfSa.66
      @hAfSa.66 2 дня назад

      അതെന്താ മുസ്ലിംസ് മാത്രം നന്നായാൽ മതിയോ.. മദ്രസ്സയിൽ പഠിപ്പിക്കുന്നത് ലഹരി നിഷിദ്ധമാണെന്ന് തന്നെയാണ്.. after death, വലിയ punishment കിട്ടും എന്നും.. but, അതുകൊണ്ട് ഒന്നും എല്ലാവരും നന്നാവില്ല.. വീണ്ടും മതാധിഷ്ഠിത മായി ബോധവൽക്കരണം വേണം.. വർഗീയ ചിന്തകൾ മാറ്റിവെക്കണം. ഇപ്പോ തന്നെ കണ്ടോ അയാള് ഒരു മതത്തെയും എടുത്തുപറഞ്ഞില്ല, എന്നിട്ടും അയാളുടെ പേര് നോക്കി നിങൾ ആ മതത്തെ കടിച്ചു കീറാൻ ആണ് നോക്കുന്നത്.. ഉദ്ദേശശുദ്ധി നോക്കുന്നില്ല. നിങ്ങളെ പോലെ ഉളളവർ എല്ലാ മതത്തിലും ഉണ്ട്.. ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യാനിയോ എന്നില്ല . അതാണ് നമ്മുടെ നാടിൻ്റെ ശാപവും😢

    • @appu9425
      @appu9425 2 дня назад +1

      Adutha thalamura thanne illathakum....manushiakulam thanne illath akum...ithinonnum niyamamille

  • @azeezkallumpuram6323
    @azeezkallumpuram6323 2 дня назад +295

    ഈ കുട്ടികളെ ഒന്ന് കാണിക്കുമോ.... കുട്ടി കുട്ടി എന്ന് പറഞ്ഞു തള്ളി കളയല്ലെ... അവർ കൃമിനുകൾ ആണ്... വെറും ക്രിമിനൽ... അവരെ ജനങ്ങൾക്ക്‌ കാണണ്ടേ

    • @hakkimnoohukannu8256
      @hakkimnoohukannu8256 2 дня назад +33

      ക്രിമിനൽ എന്ന് പറഞ്ഞാൽ പോരാ ബോൺ ക്രിമിനൽ

    • @ponnu7398
      @ponnu7398 2 дня назад

      Edo ethra criminal anelum under 18 anel kanichal news channel pootendi verum.kutiyude photo or identity velipideuthuna onum kanikan padila.
      Pocso avum

    • @amalgopi7563
      @amalgopi7563 2 дня назад

      ​@@hakkimnoohukannu8256💯

    • @shafeeqshafeeq8727
      @shafeeqshafeeq8727 2 дня назад +5

      Yassssss

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 2 дня назад

      അതെ, കുട്ടി കുട്ടി കുട്ടിതേവാങ്കുകൾ തന്തേം തള്ളേടേം വളർത്തു ദോഷം. അവന്റെ മോന്ത കാണിക്കണം. അവർ വലുതായാൽ ഇതൊന്നും അറിയാത്ത സ്ത്രീകൾ വിവാഹത്തിലൂടെ വഞ്ചിതരവും

  • @Manikandan-ym2et
    @Manikandan-ym2et 2 дня назад +184

    നിങ്ങൾ കുട്ടി കുട്ടി എന്ന് വിളിക്കുമ്പോൾ വളരെ അസ്വസ്ഥത തോനുന്നു. 14 വയസ്സുള്ള ക്രിമിനൽസ് എന്ന് പറഞ്ഞാൽ എന്താണ്

    • @appu9425
      @appu9425 2 дня назад +1

      Avare inganeyakkunnavare niyanthrikkanam...lahariyethikkunnavare pidikoodaan patille

    • @appu9425
      @appu9425 2 дня назад +1

      Mathapithakkal enthu cheyyum...makkalude purake eppozhum nadakkaan patumo

    • @Subramanyan-c2y
      @Subramanyan-c2y 2 дня назад +1

      ആപത്ത് സംഭവിച്ച ശേഷമാണ് പല ഡെബേറ്റുകളും, മറ്റു നടപടികളും വരുന്നത്, ഇതൊക്കെ തുടക്കത്തിൽ ഇല്ലാതാക്കണം

    • @sunil19803
      @sunil19803 2 дня назад +1

      കറക്റ്റ്

  • @saifabdulla1288
    @saifabdulla1288 2 дня назад +140

    പോലീസ് റോട്ടിൽ പിരിക്കാൻ നിക്കുവല്ലേ? എല്ലാ സ്കൂൾ പരിസരത്തും ഇതൊക്കെ തന്നെ ആണ് സീൻ

    • @anishantony984
      @anishantony984 2 дня назад +5

      Correct 💯

    • @CoolMusic-re2jo
      @CoolMusic-re2jo 2 дня назад

      ee mathiri mayiru kuttikallude kayyil ninnum vare cashumedichu nakkunna police aanu nammude naattil ullath

    • @ajmalms3561
      @ajmalms3561 2 дня назад +2

      👍🏻👍🏻👍🏻

    • @ShakeelaBeegam-b4n
      @ShakeelaBeegam-b4n 2 дня назад +2

      Correct

    • @mom.sgarden
      @mom.sgarden 2 дня назад +3

      Police നെ എന്തിന് പറയണം. മാതാപിതാക്കൾ ആണ് ഉത്തരവാദികൾ

  • @SasidharanEng
    @SasidharanEng 2 дня назад +33

    കേരളത്തിന്റെ ആഭ്യന്തരത്തിന്റെ മികവ്

  • @hishammaaz4695
    @hishammaaz4695 2 дня назад +61

    കുട്ടിയുടെ പേരിൽ വധ ശിക്ഷ വേണം... അല്ലെങ്കിൽ ജീവപര്യന്തം,
    കുട്ടിയാണ് ഉണ്ണിയാണ് നോക്കെ പറഞ്ഞ് പുറത്ത് വിട്ടാൽ... ഈ കുട്ടിയെ പോലെ നൂറ് കുട്ടികൾ വളർന്നുകൊണ്ടിരിക്കും. തെറ്റ് കണ്ടു ചോദിച്ചാൽ വളർത്തി വലുതാക്കിയ മാതാപിതാക്കൾ പോലും കൊലക്ക് ഇരയാകുന്ന കാലമാണ്.
    മാതാപിതാക്കൾ ശ്രദ്ധിക്കണം നിങ്ങളുടെ കുട്ടിയുടെ മേലുള്ള നിങ്ങളുടെ വിശ്വാസം പരിമിതമാണ്,
    അല്ലെങ്കിൽ നമ്മുടെ മക്കളും നാളെ ഒരു കൊലയാളി ആയേക്കാം.

    • @JyothiDineshNair
      @JyothiDineshNair 2 дня назад

      Kuttikal cheyyunna pravrittiyonnum allallo avan cheytatu!! Ottakuttinu orale kolluka ennokke paranjal avan etra valye criminal aanu!! Takkataya siksha kodukkuka tanne venam ivattakalk..

    • @majumathew8765
      @majumathew8765 2 дня назад +1

      Indian penal code വെച്ച് കുട്ടിയെ ഒന്നും ചെയ്യാനാകില്ല 😢

  • @Shiju-s5k
    @Shiju-s5k 2 дня назад +37

    മദ്യവില കൂട്ടും തോറും കഞ്ചാവിന്റെ ഉപയോഗം കൂടി വരും ഉത്തരവാദി സർക്കാർ

  • @sumithnjarekkat1470
    @sumithnjarekkat1470 2 дня назад +46

    ഇടത് പക്ഷം അധികാരത്തിൽ വന്നതിന് ശേഷം കേരളം ലഹരിക്ക് അടിമ ആയി.

    • @majumathew8765
      @majumathew8765 2 дня назад

      തെക്കേ അമേരിക്ക ഇങ്ങനേ തന്നെ 😢 ചെഗുവേര ഫിഡൽ കാസ്ട്രോ 🎉 അമേരിക്ക ക്കു എതിരെ

    • @shajicalappanavarmamo6433
      @shajicalappanavarmamo6433 День назад

      PanAm. Vgichu Penna. Parrayano

  • @paulpk5989
    @paulpk5989 2 дня назад +49

    പോലീസ്, എക്സൈസ്,ഇവർ വിചാരിച്ചാൽ ഇത് നിർത്താം പക്ഷേ ഇതിന് മുകളിൽ ആണ് രാഷ്ട്രീയം.ചോട്ടാ നേതാക്കന്മാർ ഇത് കൊണ്ടാണ് ജീവിക്കുന്നത്.

    • @NM-zi5kx
      @NM-zi5kx 2 дня назад

      മാസപ്പടി നിലയ്ക്കും....

  • @PspPs-d9r
    @PspPs-d9r 2 дня назад +30

    ജുവനൈൽ ജസ്റ്റീസ് നിയമം മാറ്റണം

  • @Strigtnature
    @Strigtnature 2 дня назад +64

    അനാവശ്യമായി ഒത്തു ചേരുന്നിടങ്ങളിൽ ലഹരി ഉപയോഗം നിയന്ത്രിക്കാനും നടപടി എടുക്കാനും കഴിയാത്ത പോലീസ് !

    • @chinkuskitchen
      @chinkuskitchen 2 дня назад +2

      Saho thankalk onnum ariyilla
      Ivare kodathi enthu cheyum ennu kaathirunnu kaanu

    • @safarullapsafar2919
      @safarullapsafar2919 2 дня назад

      Oro panchayathilum poliice station venam

    • @surendran.nsurendran.n1326
      @surendran.nsurendran.n1326 2 дня назад

      ഭരണകക്ഷിയാണോ എന്ന് ചോദിച്ചേ നടപടിയെടുക്കാൻ പറ്റൂ ആലപ്പുഴയിലെ Dy കമ്മീഷണറുടെ സ്ഥിതി കണ്ടില്ലേ

    • @majumathew8765
      @majumathew8765 2 дня назад

      വെറുതേ😢 പൊലീസ് ഓഫീസർ എന്ത് ചെയ്യാനാണ് 😢 ഭരിക്കുന്നവൻ നല്ലതാണോ 😢 പൊലീസ് നേ കുത്തിയിട്ട് ഒരു മാസം ആയില്ല

  • @santhoshissac8812
    @santhoshissac8812 2 дня назад +69

    ലഹരി മൂലം ഉണ്ടായത് എന്ന് പറയുന്ന എല്ലാ ക്രൈം നും ശിക്ഷ കടുപ്പിക്കിക തന്നെ വേണം, അതിനായി നമ്മുടെ സർക്കാർ ഇടപെട്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

    • @Mariaraji-k1s
      @Mariaraji-k1s 2 дня назад

      @@santhoshissac8812 നിയമം കടുപ്പിക്കുന്നതിലും ഭേദം പിടികൂടുന്ന ലഹരി വസ്തുക്കൾ എന്തു ചെയ്യപ്പെടുന്നുവെന്നും ആര് കൈകാര്യം ചെയ്യുന്നുവെന്നും അറിഞ്ഞാൽമതി. ശരിയായ വിൽപ്പന ഏജന്റുമാരെ കണ്ടെത്താൻ കഴിയും

    • @SIBIN575
      @SIBIN575 2 дня назад +1

      Sarkar

    • @tsnarayanannamboothiri5145
      @tsnarayanannamboothiri5145 2 дня назад

      അണ്ടിയ്ക്കുറപ്പുള്ള ഭരണാധികാരികൾ വേണഠ

    • @satheesantv3515
      @satheesantv3515 2 дня назад

      എന്തായാലു൦ ലോകത്തിൽ - കണ്ടില്ല എന്നു നടിക്കാനു൦,മറക്കാതെ മറന്നു എന്നുപറയാനു൦ കഴിവുള്ള ഒറ്റ വ൪ഗ്ഗമേഉള്ളു മലയാളി തന്നെ. കഷ്ടം.

    • @k.p3033
      @k.p3033 2 дня назад

      Police endhu cheithittum kariyam illa.. Nammude kodathikal jamiyakodathi aayirikkunnidatholam kaalam...

  • @rameshpoovalappil2699
    @rameshpoovalappil2699 2 дня назад +26

    ലഹരിവിൽപ്പന കാർക്കെതിരെ ഒന്നും ഇവിടെ അധികാരികൾ ചെയ്യുന്നില്ല നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയാണ് നഷ്ടപ്പെടുന്നത് കർശനശിക്ഷാനടപടികൾ ഉണ്ടാകണം

  • @Mariaraji-k1s
    @Mariaraji-k1s 2 дня назад +38

    ഏറ്റവും വലിയ കാര്യം ഇങ്ങനെയുള്ള കുട്ടികളെ വീട്ടുകാർ തിരുത്താൻ ശ്രമിക്കില്ല അവർ അങ്ങനെയല്ല എന്ന് വാദിക്കും

    • @VineeshVelayudhan-my3rg
      @VineeshVelayudhan-my3rg 2 дня назад +4

      ആ വക വീട്ടിലെ എല്ലാം കാരണവന്മാരുടെ സ്ഥാനത്തു ഇവന്മാർ ആകും.. 😁😁

    • @ssh4482
      @ssh4482 2 дня назад +2

      MLA പോലെ 😜

    • @k.p3033
      @k.p3033 2 дня назад +2

      Examble....prathibasam..m. L. A.. 😅😅😅

  • @sebastiankinassery325
    @sebastiankinassery325 2 дня назад +23

    No 1 കേരളം, പ്രബുദാ കേരളം. പ്രബുദ്ധ ജനപ്രതിനിധികൾ

  • @johnsamuel4057
    @johnsamuel4057 2 дня назад +35

    Where is girls?

    • @arunkichuz2118
      @arunkichuz2118 2 дня назад +3

      padikkunna kuttykal aah

    • @mindmatter1986
      @mindmatter1986 2 дня назад +1

      ​@@arunkichuz2118so whhat....😂 Girls mungi... udayippu 😊

    • @jithinchemben7136
      @jithinchemben7136 2 дня назад

      Ellam kanjav adich girl's ne pooshan kond pokayarunu

  • @noushadkk388
    @noushadkk388 2 дня назад +24

    മയക്ക് മരുന്നിൻ്റെ ലഭ്യത ഇല്ലാതാക്കാതെ ഇതവസാനിക്കില്ല .വിൽപ്പനക്കാർക്കെതിരായ ശിക്ഷാ നടപടികടുപ്പിക്കണം അത്തരക്കാരെ പിന്നീട് പുറത്ത് വിടരുത് .അല്ലാതെ തൊലിപ്പുറത്തെ ബോധവൽക്കരണം കൊണ്ട് ഒരു കാര്യവുമില്ല .

    • @Govinda-Mamukoya
      @Govinda-Mamukoya 2 дня назад

      CPMൻ്റെ മദ്യവർജ്ജനം😂😂😂

  • @gopakumar2869
    @gopakumar2869 2 дня назад +13

    ഹാവൂ സമാധാനമായി😮😮😮 സർക്കാരിൻ്റെ മദ്യനയത്തിന് 100 - ൽ 100 % മാർക്ക് കിട്ടി തുടങ്ങി 😂😂😂 കള്ള് പോഷക സമൃദ്ധമായ പാനീയം എന്നൊക്കെ പ്രോത്സാഹിപ്പിച്ചവർക്ക് ആനന്ദിക്കാം😮😮😮

  • @Eagle-2024
    @Eagle-2024 2 дня назад +35

    ഇപ്പോൾ പെൺകുട്ടികൾ ഇല്ലേ?

    • @knull3336
      @knull3336 2 дня назад +6

      Athann njnum alogikune

    • @knull3336
      @knull3336 2 дня назад +7

      Sambhavam 2 perum pine penkuttikal kude kanjav valikunath libin kand kanum chothich kanum agane ayirikm

    • @Eagle-2024
      @Eagle-2024 2 дня назад +6

      @@knull3336 അതെ.. രാവിലെ ഒരു വാർത്ത... 1hr കഴിയുമ്പോൾ same കാര്യം തന്നെ മറ്റൊരു വാർത്ത.... എന്നാ ചെയ്യാനാ....

    • @ShakeelaBeegam-b4n
      @ShakeelaBeegam-b4n 2 дня назад +2

      Ivarudekoode 2girls undayirinnu ennu paranju
      Avar evide?thettu chaythavare
      Aanayalum pennayalum samrekshikkenda karyamilla
      Inganeyulla Sneham avar.arhikkunnilla

  • @Fathimafathi-g3q
    @Fathimafathi-g3q 2 дня назад +13

    ഈ കാലം യെന്ദ് ചെയ്താലും ഒരു ശിക്ഷയില്ല അതാണ് തെറ്റുകളും കൊലപാതകവും കൂടുന്നത്

  • @Shiju-s5k
    @Shiju-s5k 2 дня назад +11

    തൃശൂർ പൂരപ്പറമ്പിൽ സ്കൂൾ പിള്ളേരുടെ കൂത്താട്ടമാണ് പോലീസുകാർ മൈൻഡ് ചെയ്യുന്നില്ല

    • @prasadk6005
      @prasadk6005 2 дня назад +3

      അവിടെ പോയി ഒന്നും മിണ്ടാൻ നിക്കണ്ട.. 😂

    • @RebelAnarchist
      @RebelAnarchist 2 дня назад

      പോലീസ് എന്തേലും ചെയ്‌താൽ ഉടനെ വരില്ലേ നവ വസന്തങ്ങൾ .. സദാചാരം .. വ്യക്തി സ്വാതന്ത്രം എന്നൊക്കെ പറഞ്ഞു.. കൂട്ട് പിടിക്കാൻ വിപ്ലവ സിംഹങ്ങളും എത്തും .. പിന്നെ അവർ എന്ത് ചെയ്യാൻ ?? ആ മരിച്ച യുവാവിന് സ്വന്തം കാര്യം നോക്കി പോയാൽ പോരായിരുന്നോ :-( 😥

  • @mmathew4519
    @mmathew4519 2 дня назад +25

    ഈ ക്രിമിനലുകളുടെ കൂട്ടത്തില്‍ പെണ്‍പിള്ളേര് കൂടി ഉണ്ടാരുന്നു എന്ന് മുന്‍പുള്ള ഏതോ വാര്‍ത്തയില്‍ കേട്ടിരുന്നു. അവർ എവിടെപ്പോയി!

    • @ssh4482
      @ssh4482 2 дня назад

      അവരെ മുക്കി. Gender equality

    • @mindmatter1986
      @mindmatter1986 2 дня назад +7

      Parayilla 😂😂 feminism thanne

    • @PoochaSaar
      @PoochaSaar 2 дня назад

      പെൺകുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ശിക്ഷാ വരവായി നിയമ നടപടിയെടുക്കാൻ പാടില്ല

    • @georgejohn2959
      @georgejohn2959 2 дня назад +2

      Maaprakal olippichu.

  • @njanorupravasi7892
    @njanorupravasi7892 2 дня назад +8

    കേരള സർക്കാരിന് ആകെ കിട്ടുന്ന വരുമാനം ലോട്ടറിയും മദ്യവും മയക്കുമരുന്നിലും നിന്നാണ് വരും തലമുറയെ പോലും വഴിതെറ്റിക്കുന്ന ഇത്തരം അപകടങ്ങൾക്കെതിരെ ശക്തമായ ഒരു നടപടി സർക്കാരിൽ നിന്ന് ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണാം

  • @Sheeba364
    @Sheeba364 2 дня назад +28

    കുട്ടികൾ എന്ന് പറയാതെ മാക്രികളെ, ക്രിമിനൽ എന്ന് പറ

  • @somanpadanattil6044
    @somanpadanattil6044 2 дня назад +12

    ഉത്തരവാദികൾ രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസുമാണ്

  • @mariyavisionsv426
    @mariyavisionsv426 2 дня назад +13

    പ്രേതിഭ എവിടെ ഉണ്ട്.. കാണുന്നുണ്ടോ പോലും...

  • @sabirpalakkad507
    @sabirpalakkad507 2 дня назад +22

    ഇതിനൊക്കെ ഇന്ത്യ യിലെ നിയമത്തെ പറഞ്ഞാൽ മതി

  • @sks8198
    @sks8198 2 дня назад +14

    ഭാരതീയ സംസ്കാരം അനുസരിച്ചു 12 വയസ്സു കഴിഞ്ഞവൻ തിരിച്ചറിവുള്ളവനാണ്. അതുകൊണ്ടു അയാൾ ചെയ്യുന്ന കുറ്റങ്ങൾക്ക് പൂർണ ഉത്തരവാദി ആണ്. ചെയ്ത കുറ്റത്തിനു പൂർണ ശിക്ഷയ്ക്ക് അർഹരുമാണ്. കത്തി കൊണ്ടു നടക്കുന്നവന്റെയും അതുകൊണ്ടു മനുഷ്യരെ കുത്തുന്നവന്റെയും മനസ്സ് കുട്ടിയുടേതല്ല. ഇവനു പൂർണ്ണ ശിക്ഷ കട്ടണം. ഇക്കാര്യത്തിൽ നമ്മുടെ നിയമം ഭേദഗതി ചെയ്യണം.

    • @jayarajk2499
      @jayarajk2499 2 дня назад +1

      15വയസ്സാക്കണം

    • @prasadk6005
      @prasadk6005 2 дня назад

      18 വയസ്സ് ആവുമ്പോഴേക്കും 18 പേരെ കൊന്നു കളയും ഇവനെ പോലെ ഉള്ള വർ😁

    • @anastdpa123
      @anastdpa123 2 дня назад +1

      സത്യം. കുട്ടികൾ എന്ന പരിഗണന കൊടുക്കരുത്. കടുത്ത ശിക്ഷ കൊടുക്കണം..

  • @JayaShinemol
    @JayaShinemol 2 дня назад +15

    ഞങ്ങളുടെ അടുത്ത് ഇതുപോലെ രണ്ടു പേരുണ്ടായിരുന്നു ബൈക്കിലെ കഞ്ചാവ് കൊണ്ട് പോയതാ പഠിക്കുന്ന പിള്ളേര് രണ്ടും ആംബുലൻസ് തട്ടി മരിച്ചു കഞ്ചാവ് ഉണ്ടായിരുന്നു അവരുടെ കയ്യിൽ

    • @sreelekhasunil9415
      @sreelekhasunil9415 2 дня назад +5

      നല്ല കാര്യം

    • @ssh4482
      @ssh4482 2 дня назад +2

      നല്ല കാര്യം

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 дня назад +1

      നാട്ടുകാർ രക്ഷപ്പെട്ടു.

    • @JabirVs-o4e
      @JabirVs-o4e 2 дня назад

      Nala കാര്യം

  • @mmathew4519
    @mmathew4519 2 дня назад +7

    ഈ പിടിക്കപ്പെടുന്ന ലഹരി വസ്തുക്കള്‍ തിരിച്ച് suppliers ന്റെ കൈയിൽ തന്നെ എത്തുന്നുണ്ടോ! പിടിച്ചു പിടിച്ചു എന്നാ എന്നും വാര്‍ത്ത കേള്‍ക്കുന്നത്.

  • @vivachampb
    @vivachampb День назад +1

    2K kids Rocks

  • @MoneyM-u5w
    @MoneyM-u5w 2 дня назад +21

    എന്തുകൊണ്ട് പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നില്ല

    • @santhac6557
      @santhac6557 2 дня назад +2

      Peru velippeduthu please

    • @qmsarge
      @qmsarge 2 дня назад

      It is against Juvenile Justice laws.

  • @devasoorya394
    @devasoorya394 2 дня назад +6

    ഭരിക്കുന്ന രാജാവ് കഴിവുകെട്ടവനാണെങ്കിൽ ഇതല്ല ഇതിനപ്പുറവും നടക്കും.

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 дня назад +20

    എന്തൊരു മാറ്റം ആണ് കേരളത്തിൽ വന്നത് 🤣🤣🤣🤣പിണനാറി വിജയൻ ചാകാതെ ഈ നാട് നന്നാകില്ല

    • @SubithaKG
      @SubithaKG 2 дня назад +2

      Correct

    • @ullasbiju4721
      @ullasbiju4721 2 дня назад

      Veruthe agrahikkam ennallathe enth cheyyan.....ahhh udan nadakkan vendi prarthikkam athra thanne

    • @SubairBavunni
      @SubairBavunni 2 дня назад

      നീ ചത്താലും ഒരു മാറ്റം വരും

    • @SureshBalan-m5m
      @SureshBalan-m5m 2 дня назад

      Ellamsary.ayi.varunu.c.p.m.sindabathu😂😂😂😂😂

  • @sallyissac9933
    @sallyissac9933 2 дня назад +4

    കുട്ടി കുട്ടി കുട്ടി 😮 ഈ criminals കത്തിയും കൊണ്ടാണ് നടപ്പ് 😮😮 ഇതിന് നടപടിയില്ലേ സർക്കാരെ 😮😮

  • @danielmathews8453
    @danielmathews8453 2 дня назад +4

    ഈ ലഹരി supply നടക്കുന്നവരെ നിയെന്ത്രിക്കാൻ ഇവിടെ ആരും ഇല്ലേ

  • @suryagayathri7733
    @suryagayathri7733 2 дня назад +5

    ചോദ്യ പേപ്പർ ചോർന്നത് പോലെ ഇതും എപ്പോഴും സംഭവിക്കുന്നതുപോലെ നിസ്സാര കാര്യം... ഇതൊന്നും വാർത്തയാക്കേണ്ട സംഭവമൊന്നുമല്ല.....

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 2 дня назад +3

    എല്ലാം സഹിക്കുക 🙏🙏🙏

  • @rithuridhyavlog6975
    @rithuridhyavlog6975 2 дня назад +4

    Ngan family ആയി തൃശൂർ അമ്പലത്തിൽ നൈറ്റ്‌ 11 മണിക്ക് പോയപ്പോൾ ഒരു പോലീസ്‌കാരനെ പോലും അതിന്റെ പരിസരത്തു പോലും കണ്ടില്ല 😊

  • @manojabraham569
    @manojabraham569 2 дня назад +4

    കുട്ടിയെ , കൊലപാതക കേസിൽ പിടികൂടിയ മുഴുവൻ പോലീസുകാരെയും നാഗാലാൻഡിലേക്ക് സ്ഥലം മാറ്റുക.
    ഈ കുട്ടികളെ കൗൺസിൽ ചെയ്യാൻ MLA പ്രതിഭയെ ഏർപ്പാട് ചെയ്യുക.

  • @venugopalp8686
    @venugopalp8686 2 дня назад +5

    പോലീസ് മൂന്നാംമുറയും ലത്തിയും ഇപ്പോൾ പ്രതികളുടെ നേരെ ഉപയോഗിക്കുന്നില്ല. പിടിച്ചാൽ കേസെടുക്കുന്നു, അറസ്റ്റ് ചെയ്യുന്നു, പിഴയടക്കുന്നു. കുറച്ചു ദിവസമായാൽ ജാമീനിൽ പുറത്തുവരുന്നു. കോടതിക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ല. വീണ്ടും അവർ ഇത് ആവർത്തിക്കുന്നു.

  • @kanakamnair3663
    @kanakamnair3663 2 дня назад +5

    സർക്കാർ എന്താ ചെയുന്നത്. കർശന നിയമം വേണം

  • @innerMan-q7f
    @innerMan-q7f 2 дня назад +2

    കഴിഞ്ഞ ദിവസം ലഹരി പിടിച്ച കമ്മീഷണറെ മാറ്റിക്കൊണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് 😮 അതുകൊണ്ട് പാർട്ടിക്കാർ മാത്രം കച്ചവടം ചെയ്താൽ മതി ....😢 ഒന്നാമത് ഫലകരമായ രീതിയിൽ ഇതിൻ്റെ വിൽപന തടയുന്നില്ല , ബോധവൽക്കരണം ആവശ്യത്തിന് നടക്കുന്നില്ല ...മാതാപിതാക്കളുടെ അറിവില്ലായ്മ . സ്വന്ത മക്കളിലുള്ള വിശ്വാസം . മനുഷ്യൻ ആനന്ദം ആഗ്രഹിക്കുന്നു , പക്വത ആകുന്നതിന്നു മുന്നമേ കുഞ്ഞുങ്ങളെ വഞ്ചനയിലൂടെ അടിമപ്പെടുത്തുന്ന മാഫിയാ 😢

  • @Sabarinathan1970
    @Sabarinathan1970 2 дня назад +7

    മഴവിൽ മനോരമയുടെ റിപ്പോർട്ട് ഇപ്പോൾ കേരളത്തിൽ അല്ലേ ജീവിക്കുന്നത് പിണറായി വിജയൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്നു കേരളം നമ്പർവൺ ആവുന്നു മറ്റു വിദേശരാജ്യങ്ങൾ പോലും അതിശയിച്ച് നോക്കുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം ഇനിയും വികസിക്കാൻ ബാക്കിയുണ്ട്😂

  • @ponnusvm3490
    @ponnusvm3490 2 дня назад +4

    ക്ഷേത്ര പരിസരത്ത് ഇങ്ങനെ കറങ്ങി നടക്കാൻ അനുവദിക്കരുത് 6:20

  • @KeralaKerala-l4n
    @KeralaKerala-l4n 2 дня назад +3

    വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ലോക്കൽ നേടാക്കന്മാർ ഉപയോഗിക്കുന്ന കാർ ഫോൺ ഒക്കെ നോക്കിയാൽ മതി ഇതിന്റെ സോഴ്സ് കിട്ടാൻ വേറെ എവിടെയും അനേഷിക്കേണ്ട

  • @girishkumargopalakrishnapi4869
    @girishkumargopalakrishnapi4869 2 дня назад +8

    വില്പന നടത്തി എന്നു പറയുന്നവരെ എന്തിനു ജാമ്യം പരോൾ ഒക്കെ കൊടുത്തു പുറത്തു വിടുന്നു?, പോക്സോ കേസ്സ് പോലെ വില്പനക്കാരെയും നോൺ ബെയ്ലബിൾ പട്ടികയിൽ പെടുത്തി പത്തിരുപതു വർഷങ്ങൾ അകത്തിടണം.

    • @k.p3033
      @k.p3033 2 дня назад +1

      Correct...

  • @Mydearmalayaliees
    @Mydearmalayaliees 2 дня назад +2

    മുഴുവൻ ലഹരികളും നിരോധിച്ചാൽ ജനങ്ങളും, സമൂഹവും രക്ഷപെടും അല്ലെങ്കിൽ ഇതിൽ കൂടുതൽ വരും നാളുകളിൽ സംഭവിക്കും തീർച്ച 😔🙄

  • @skbboss123
    @skbboss123 День назад

    Enthukond avarude photo kanikunilla??

  • @surajarikkath5411
    @surajarikkath5411 2 дня назад +3

    മയക്കുമരുന്ന് സുലഭമായി നമുക്കുചുറ്റും കിട്ടുന്ന അവസ്ഥയിലേക്ക് എത്തിച്ചതിനു ശേഷം ഇപ്പൊ കിടന്ന് നിലവിളിച്ച് കാര്യമില്ല ഇത് ശക്തമായി നിയന്ത്രിക്കണം അതിന് തക്കതായ ഉള്ള ഫോഴ്സ് നമുക്കു വേണം ഇന്നും നമ്മുടെ ഒരു ജില്ലയിലെ മയക്കുമരുന്ന് നിയന്ത്രിക്കാൻ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേയുള്ളൂ ആദ്യം ഫോഴ്സിനെ ശക്തിപ്പെടുത്തുക അതിനുവേണ്ടി ഇച്ഛാശക്തി യോടു കൂടി പ്രവർത്തിക്കുക അല്ലാതെ ബോധവൽക്കരണം നടത്തിയിട്ട് ഒന്നും കാര്യമില്ല

  • @ann23-y2k
    @ann23-y2k 2 дня назад

    ഇക്കാലത്തെ അച്ഛൻ അമ്മ യുടെ വളർത്തു ഗുണം.. പിന്നെ reels അധ്യാപകർ പിള്ളേർ കൂടെ ആകുമ്പോൾ ഒത്തു.. 🙏അല്ലാതെ 60+ ആയ അച്ഛൻ അമ്മയുടെ മക്കൾ എല്ലാം തന്നെ നന്നായിട്ട് ജീവിച്ച നന്നായിട്ട് പഠിച്ച ഒരു സ്കൂളിൽ ആണ് ഞൻ പഠിച്ചേ.. അവിടെ ഇങ്ങനെ ഒരു പരിപാടി ഞൻ കേട്ടിട്ട് കൂടെ ഇല്ല.. അപ്പോൾ പറയും പഴയ കഥ കൊണ്ട് വന്നു എന്ന്.. Yes 100% എന്റെ schoolil ഇല്ലായിരുന്നു..
    ഇനി അങ്ങനെ ഒരു മദ്യപാനി പിള്ളേർ ഒന്ന് രണ്ടു എവിടേലും ഉണ്ടെങ്കിൽ തന്നെ കേരളത്തിൽ ഒരു 90% അന്തസ്സ് ഉള്ള വളർച്ച ആയിരുന്നു പിള്ളേരുടെ school കാലം എല്ലാം.. ♥️എന്നാൽ ഇന്ന് അങ്ങനെ അല്ല.. ഇന്നത്തെ ഇവരുടെ അച്ഛൻ അമ്മ ടീച്ചേർസ് അവരുടെ വളർത്തൽ കൊണ്ട് ഇപ്പോൾ 90% school കുട്ടികൾ പെണ്ണ് ആണ് എന്നല്ലാതെ ലഹരി കഞ്ചാവ് അടിമ ആണ്.. 🙏

  • @saraswathivimal3916
    @saraswathivimal3916 2 дня назад +7

    😮😮😮😢😢😢ഇവർ പോകുന്നത് പഠിക്കാൻ തന്നെ ആണോ😮😮😮

  • @radinrajk6229
    @radinrajk6229 2 дня назад

    നിയമ സംഹിതകൾ കാലാനുസൃതമായി തിരുത്തി എഴുതാതെ ഒരു മാറ്റം സാധ്യമാവില്ല....repeated ആയി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ വധ ശിക്ഷക്ക് വിധേയമാക്കണം

  • @Shafeeqsm73
    @Shafeeqsm73 2 дня назад +1

    School ൻ്റെ പരിസരം പ്രത്യേക നിരീക്ഷണത്തിലാക്കണം
    പരിസരത്തുള്ള വീട്ടുകാരും കടയിലുള്ള വരും പ്രത്യേകം ശ്രദ്ധിക്കണം

  • @minimol2246
    @minimol2246 2 дня назад +11

    അതിന് പിണറായി സർക്കാർ ഗിഫ്റ്റ് ആണ് കഞ്ചാവ് MDM, മറ്റ് ലഹരി എല്ലാ ശരി ആക്കി

  • @vijisurendran9041
    @vijisurendran9041 2 дня назад +7

    കുഞ്ഞുമകളോപെണ്ണുങ്ങളെ കൊണ്ടുള്ള നടപ്പ്😂

  • @SavadPA-x3o
    @SavadPA-x3o 2 дня назад +1

    തൃശൂരിൽ കുറേ കാലം വർക്ക് ചെയ്ത ഒരാൾ എന്ന നിലയിൽ അനു ഭവം വെച്ച് പറയട്ടെ, ലോട്ടറി വിൽപനക്കാരായി നടക്കുന്ന പലരും ഗഞ്ചൻ കൂടി സൈഡ് ബിസിനസായി നടത്തുന്നുണ്ട്. അധികാരികൾ നിരീക്ഷിക്കുക.

  • @UnnikrishnanUnni-s2f
    @UnnikrishnanUnni-s2f 2 дня назад +2

    വല്ലാത്ത കഷ്ടം നമ്മുടെ കുഞ്ഞു ങ്ങൾ ഈനാട് കഷ്ടം

  • @sajidayur
    @sajidayur 2 дня назад

    what about alcohol.

  • @Chinnu123abc
    @Chinnu123abc 2 дня назад +3

    ഇപ്പോൾ ഇറങ്ങുന്ന സിനിമകളിൽ തല കൊയ്യുന്നത് കാട് വെട്ടി തെളിക്കുന്നത് പോലെ യാണ് അത് കണ്ട് കുട്ടികൾ വഴി തെറ്റിയില്ല എങ്കിൽ നല്ലത്

  • @lightdropsweddings
    @lightdropsweddings 2 дня назад

    ee parayana vidhyarthikal aranu
    kanikk broo ..

  • @renjithvidhyarthi6770
    @renjithvidhyarthi6770 2 дня назад +2

    നിയമം മാറ്റി എഴുതണം... മൈനർ പരിഗണന കൊടുക്കരുത്....

  • @rasheedabdhu3379
    @rasheedabdhu3379 2 дня назад

    കുറ്റം ചെയ്താൽ ശിക്ഷ കിട്ടുമെന്നുള്ള ഉറപ്പ് വേണം

  • @epanilkumar1316
    @epanilkumar1316 2 дня назад +5

    കോപ്പിലെ നിയമം തന്നെ പ്രശ്നം.😢😢😢

  • @സത്യവുംനീതിയും

    ഒരു ഡീ അടിഷനും കൊടുത്തിട്ട് കാര്യം മില്ല.
    ഇത് പോലെ യുള്ളവരോട് ആരെങ്കിലും വല്ലതും പറഞ്ഞാൽ മാപ്രകൾ തന്നെ ആദ്യം.
    സദാചാരപോലിസ് എന്ന് പറഞ്ഞു വാദി പ്രതി യാകുന്ന അവസ്ഥ യാണ്. 😥😤😤
    സ്കൂളിൽ നിന്ന് പോലും ഒന്ന് ശിക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥ യാണ്.

  • @faisalkaithayil9512
    @faisalkaithayil9512 2 дня назад +2

    കഞ്ചാവ് അടിച്ച് കുട്ടികൾ ക്ലാസ്സിൽ വരുന്നു എന്ന് ഒരു ടീച്ചർ.. അതിന് എതിരെ പ്രതികരിച്ചാൽ അധ്യാപകരെ ട്രാൻസ്ഫർ ചെയ്യും എന്നാണവരുടെ ഭയം.. ഇതാണ് അവസ്ഥ.. നമ്മുടെ നാട് Mexico പോലെ ആവുന്നോ?
    രാഷ്ട്രീയക്കാരും, പോലീസും ഡ്രഗ് മാഫിയയുടെ കൈയിൽ ആണോ?

  • @johnnyc1637
    @johnnyc1637 2 дня назад +5

    ഇങ്ങനെയുള്ള (കിമിനലുകളുടെ മുഖം പൊതുസമൂഹത്തില്‍ കാണിച്ചു കൊടുത്താല്‍ എന്താ കുഴപ്പം... 😁😁😁 കുട്ടികള്‍ ആണു പോലും കുട്ടികള്‍....

  • @shanijaffer9332
    @shanijaffer9332 2 дня назад +1

    ഏതെങ്കിലും പാർട്ടിയുടെ പിൻബലം ഇല്ലാതെ ലഹരി ഇങ്ങനെ ഒഴുകില്ല... പിടിക്കപ്പെട്ടാലും ഊരിപോകാം എന്ന വിശ്വാസം... അല്ലാതെ ഇടികൊണ്ട് നട്ടെല്ല് ഓടിയും എന്ന അവസ്ഥ വന്നാൽ ഒരു കഞ്ചാവ് ബീഡിപോലും ഇവിടെ കാണില്ല... കൂടുതൽ ഡെക്കറേഷൻ ഒന്നും ആരും പറയണ്ട 😢

  • @dileeptg5142
    @dileeptg5142 2 дня назад

    Their names????
    With them two girls were there, reveal their details also.
    Why to hide?

  • @ReshmiVU
    @ReshmiVU 2 дня назад

    ഇത് പോലെ കുത്തഴിഞ്ഞ ഒരു കാലം യാതൊരു നീതിയും കാണിക്കാത്ത കടുത്ത ശിക്ഷ നടപ്പാക്കണം അച്ഛനമ്മമാരെ എന്ത് ചെയ്യാൻ പറ്റും 🙏🙏

  • @Visan321
    @Visan321 2 дня назад

    ഞവ കേരളത്തിന് ഭരണാധികാരികൾ നേടിത്തന്ന "അഭൂതപൂർവ്വമായ " പുരോഗതിക്ക് "നന്ദി, "

  • @pariskerala4594
    @pariskerala4594 2 дня назад +2

    കുട്ടികൾ😂😂😂😂 എന്ന് പറയാൻ നാണമില്ലേ..... കഞ്ചാവ് ടിംസ് എന്ന് പറയണo

  • @abdulrasak6308
    @abdulrasak6308 День назад +1

    ലഹരികൾ യദേഷ്ട്ടം കേരളം ഉണർന്ന് പ്റവർത്തിക്കണം പ്ലീസ്

  • @Ajith-br8lq
    @Ajith-br8lq 2 дня назад +1

    സാരമില്ല ...... സർക്കാർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കും ok

  • @epicshaanz
    @epicshaanz 2 дня назад +2

    പോലീസ് സംവിധാനങ്ങൾ ഒരു പരാജയമായി മാറി തീരുന്നു. സാമൂഹ്യ സേവനത്തിലുപരി സ്വന്തം ജീവിതം മാത്രം ഭദ്രമാക്കി സൂക്ഷിക്കാൻ ശ്രമിക്കുന്നു.

  • @saaahd____
    @saaahd____ 2 дня назад

    ഒന്നുമില്ലെങ്കിൽ നിയമം മാറ്റുക... എന്നാൽ ആരും ഈ പണിക്ക് നിക്കൂല... ഇനി എങ്കിലും മനസിലാക്കണം.. 🙂

  • @MrVettooran
    @MrVettooran 2 дня назад

    ഓരോ shot.... ശുഭം 👍

  • @fathimachonad5954
    @fathimachonad5954 2 дня назад

    ഈ റിപ്പോർട്ട കേൾക്കുബോൾ ഇത്രയും വലിയ തെറ്റ് ചെയ്ത കുട്ടികൾക്ക് ഒരു കുഴപ്പവുമില്ല ഈ നിലപാട് മാറ്റി അവർക്കെതിരെ മാതൃകാപരമായ ശിക്ഷ നൽകണം പക്ഷെ നമ്മുടെ നാട്ടിലെ നിയമം അത് അനുവതിക്കില്ല

  • @Danesh675
    @Danesh675 2 дня назад +1

    പോലീസ് കുറച്ച് കൂടി സ്ട്രോങ് അവനുണ്ട്

  • @SajeshMv
    @SajeshMv 2 дня назад +1

    🎉കുട്ടികൾക്ക് ലഹരി ഉപയോഗിക്കാൻ പ്രചോദനം ആവുന്ന സിനിമകളും സീരിയലുകളും ആണ് കൂടുതലും വരുന്നത്. പിന്നെ എങ്ങനെ നന്നാവും.

  • @azeezka4031
    @azeezka4031 2 дня назад

    സർക്കാർ പുതിയ നിയമം നടപ്പാക്കുക

  • @MiniBenny-eq2bd
    @MiniBenny-eq2bd 2 дня назад

    Capital punishment, no warnings

  • @saileshvattakandy
    @saileshvattakandy 2 дня назад

    Dear Mapra
    Were is the Excise inspector who arrested the MLA s son

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600 2 дня назад +1

    തേക്കിൻകാട് രാത്രി ഡ്രഗ്സ് സെക്സ് എല്ലാം ഉണ്ടാകും.. ഫുൾ ഇരുട്ടാണ്.. ആളുകൾ കാറിലും ബൈക്കിലും എല്ലാം ചെയ്യുണ്ടാകും.. ഫുൾ ഇരുട്ടാണ്....പോലീസ് ഇല്ല... ഒരു കണ്ട്രോളും ഇല്ല... അമ്പലത്തിൽ പോകാൻ തന്നെ പേടിക്കണം

  • @v.r5413
    @v.r5413 2 дня назад +1

    ഞാൻ അതല്ല ആലോചിക്കുന്നത് 14 വയസ്സുള്ള ഞാൻ ഉമ്മാൻറെ കൂടെ പശുവിന പുല്ല്പറിക്കാനും ബാലരമയും മംഗളവും ബോബനും മോളിയും വായിച്ച് എൻറെ കുട്ടിക്കാലം ഞാൻ ആസ്വദിക്കുകയായിരുന്നു ഇന്ന് 14 വയസ്സുള്ള വൻ മറ്റൊരു സുഹൃത്തിനെ കുത്തി കൊല്ലുന്ന കാലം വല്ലാത്ത

  • @ijasijas1617
    @ijasijas1617 2 дня назад +1

    കേരളത്തിന്റ വികസനം മദ്യം ലഹരി മൈക്ക് മരുന്ന് കഞ്ചാവും കേരള സർക്കാർ മുമ്പോട്ട്

  • @renukarenu5982
    @renukarenu5982 День назад

    സ്കൂളിൽ നിന്നും പുറത്താക്കിയപ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കണമായിരുന്നു' ലഹരി 'ഉപയോഗം - തൃശ്ശരിൽ 'കൂടുതൽ ആണ്

  • @flavours2.0
    @flavours2.0 2 дня назад +1

    Njan daily yatra cheyyunna oru ഇടവഴിയിൽ ടൗൺ ലേ സ്കൂൾ കുട്ടികൾ ഏകദേശം 10 വയസ്സ് മുതൽ ഉള്ളവ കൂട്ടമായി ഡ്രഗ്സ് use cheyyunnath കാണാറുണ്ട് അവരുടെ അടുത്ത് കൂടെ കടന്നു പോകുമ്പോൾ പേടി തോനും .Tcr ടൗൺ ഏരിയാ യിലാണ്

  • @soilgang483
    @soilgang483 2 дня назад

    Life lesson from 2024 :- വെറുതെ ആരെയും ചൊറിയാൻ പോകരുത് അത് കൊച്ചു കുട്ടി അയാൾ പോലും അവൻ അവന്റെ കാര്യം നോക്കി പോകുക എന്നാൽ നമുക്ക് എല്ലാർക്കും നല്ലത്!!

  • @majidsiddique4105
    @majidsiddique4105 День назад

    മാർക്കോ ആവേശം പോലെ ഉള്ള സിനിമകൾ നിരോധിക്കണം. ബുദ്ധിയില്ലാത്ത യുവാക്കൾ സിനിമ അനുകരിക്കുന്നത് ഇന്ന് പതിവാണ്

  • @headhunter5338
    @headhunter5338 14 часов назад

    ശക്തമായ നിയമം കൊണ്ട് വന്നു നാട്ടിൽ സമാധാന അന്തരീക്ഷം കൊണ്ട് വരാൻ ഭരണകൂടങ്ങൾക്ക് എന്ത് കൊണ്ട് സാധിക്കുന്നില്ല,

  • @afsalmc8632
    @afsalmc8632 День назад

    Ecxise ഡിപ്പാർട്മെന്റ് ഉടൻ ശക്തി പെടുത്തണം

  • @hussainkalathilvalappil9631
    @hussainkalathilvalappil9631 2 дня назад

    നിയമം ആണ് മാറേണ്ടത്

  • @kvn6136
    @kvn6136 2 дня назад

    ഇതിന്റെ പൂർണ ഉത്തരവാദിത്വം ഗവൺമെന്റ് ഏററടുക്കണം

  • @ahamedam8373
    @ahamedam8373 2 дня назад +1

    സർക്കാരെ സന്തോഷിക്കാം, ലഹരി നൽകി മനുഷ്യൻരെ കശാപ് ചെയ്യുന്ന ഈ രീതി തുടരുക തന്നെ വേണം സുവത കുമാർ ഈ കഞ്ചാവ് എങ്ങിനെ വരുന്നു? ഇത്‌ ഒഴുകുന്നത് നിർത്താൻ ഒരു വഴിയോ ഇല്ലേ? യഥേഷ്ട്ടം കിട്ടുന്നത് കൊണ്ടല്ലേ ഈ വ്യാപനം

  • @unbiased2023
    @unbiased2023 2 дня назад +5

    😂😂😂 ഭയം വേണ്ട ജാഗ്രത മതി...... ബിജായ്‌ന്റെ പുതിയ കേരളം.... ഇതൊന്നും സർക്കാരിന് ഒരു പ്രശ്നമല്ല.

  • @sisupal6538
    @sisupal6538 2 дня назад

    ഹൗ സമാധാനമായി സർക്കാരിന്റെ മധ്യനിയത്തിന് നൂറിൽ നൂറ് മാർക്ക്😭

  • @francisthomaskundukulam6525
    @francisthomaskundukulam6525 2 дня назад

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് നല്ലത് പോലെ ടീച്ചർമാരിൽ നിന്ന് അടികിട്ടി വളർന്നതാണ് അതിൻ്റെ ഒരു അച്ചടക്കം എൻ്റെ ജീവിതത്തിൽ ഉടനീളമുണ്ട് സ്കൂളിൽ കുട്ടികളെ നല്ല അടികൊടുത്ത് തന്നെ വളർത്തണം