കുട്ടി എന്ന പരിഗണന നൽകാതെ കൊലയാളി എന്ന പേര് നൽകി കടുത്ത ശിക്ഷ നൽകണം 😭 കൂടാതെ അനാവശ്യമായി ആരുടെയും സ്വകാര്യതയിൽ ഇടപെടുന്നത് സൂക്ഷിച്ചു വേണം എന്ന മുന്നറിയിപ്പും നൽകുന്നതാണ് ഈ ദാരുണമായ സംഭവം 😭 കാലം മാറി 🙏 സ്വന്തം മാതാപിതാക്കളെ പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു സമൂഹത്തിൽ ആണ് ജനം ഇപ്പോൾ 😢 കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു 😢 ദൈവം അശ്വസിപ്പിക്കട്ടെ 😢🙏✝️
മിടുക്കനും ചുറുചുറുക്കും കഴിവും കാര്യ വിവരവും വിദ്യാഭ്യാസവും ഉള്ള മിനിമം എഴുന്നേറ്റ് നടക്കാൻ കഴിവുള്ളതും വാർത്തകൾ കേട്ട് മനസിലാക്കാനും വായിക്കുന്നതിനും കഴിവുള്ള ആരങ്കിലും '" - . മരവാഴയും പോങ്ങന്നും അല്ലാത്ത മികച്ച ഒരു ആഭ്യന്തരമന്ത്രിയെ മാസം 50000 രൂപ ശമ്പളം കൊടുത്ത് വച്ചാൽ മാത്രം ഇതൊക്കെ പരിഹരിക്കാൻ കഴിയും
മനുഷ്യാവകാശം ബാലാവകാശം വിവരാവകാശം പഠിച്ചില്ലെങ്കിലും ജയിക്കും പാർട്ടിക്കാരനായാൽ സർക്കാർ ജോലി എല്ലാം കൂടി കുട്ടികളെ വഴക്കുപറയാൻ അധ്യാപർക്ക് ഭയമായി തീർന്നു.
പട്ടാപകൽ ഒരുത്തൻ പൊതു സ്ഥലത്ത് ഇരുന്ന് പരസ്യമായി പുകവലിക്കുന്നത് തന്നെ നിയമവിരുദ്ധമാണ്. ഇതൊന്നും പോലീസ് കാണുന്നില്ല. ഹെൽമറ്റ് വേട്ടക്കും, എല്ലായിടത്തും No parking എന്ന് പറഞ്ഞ് സാധാരണക്കാരിൽ നിന്നും പിഴിയാനും നിൽക്ക്.
ആദ്യമൊക്കെ അദ്ധ്യാപകന്മാർക്ക് കുട്ടികളെ തല്ലാനുള്ള അധികാരം ഉണ്ടായിരുന്നു അത് അദ്ധ്യാപകർമുതലെടുക്കുകയും ചെയ്‌തിരുന്നു എന്നാൽ ഇന്ന് കുട്ടികളെ തച്ചാൽ പിന്നെ ആ സ്കൂളിൽ ഉണ്ടാവില്ല ഇന്ന് വിലയുള്ളത് കുട്ടികൾക്കാണ് തല്ലാനുള്ള അദ്ധ്യാപകരുടെ വടി എടുത്തുമാറ്റിയതുമുതൽ കഷ്ടംകാലം തുടങ്ങി 👍
ഞാൻ 2 ആഴ്ച മുന്നേ എന്റെ കുട്ടികളുടെ സ്കൂളിൽ അണിവേഴ്സറിക്കു പോയി, രാത്രി 8 മണിക്ക് ശേഷവും പുറത്തു പ്രോഗ്രാം കാണാൻ വന്ന 14 മുതൽ 17 വയസുവരെ ഉള്ള പെൺകുട്ടികളുടെ കൂടെ ബോയ് friend ഉണ്ട്. കുട്ടികളെ ഇങ്ങിനെ തുറന്ന് വിടുന്ന രക്ഷിതാക്കൾ ചിന്തിക്കണ്ടേ?
എന്തിന് പതിനാലുകാരൻ, പതിനാരുകാരൻ എന്നൊക്കെ പറയുന്നത്. അവർക്ക് പേരും അഡ്രസ്സും ഇല്ലേ അത് പറയണം. എന്തിന്റെ പേരിലാണ് ഇവർക്ക് ഇളവ് കൊടുക്കുന്നത്. ഒരുമനുഷ്യനെ കൊന്ന ക്രിമിനൽ ആണവർ.
എങ്ങനെ ചെയ്യണ്ടിരിക്കും, സിനിമയിൽ പഠിപ്പിക്കുക അല്ലേ....ഈ അടുത്ത് ഇറങ്ങിയ ഒരു ഫിലിം പോസ്റ്റർ കണ്ടിരുന്നു, ഉണ്ണിമുകുന്ദൻ ബ്ലഡിൽ കുളിച്ചു കത്തിയുമായി നിൽക്കുന്ന പോസ്റ്റർ😢😢😢 ഇതിൽ നിന്നെല്ലാം പ്രചോതനം കിട്ടുകാല്ലേ...... കുട്ടിയെ മുഴുവനായി കുറ്റം പറയാൻ ഒക്കില്ല
കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയും ഉള്ള കാലം തൊട്ടേ സിനിമയിൽ കത്തി കാട്ടി വിരട്ടുന്ന സീനും കുത്തുന്ന സീനും ഉണ്ട് പിന്നല്ലേ 12 ദിവസം മുമ്പേ ഇറങ്ങിയ ഉണ്ണി മുകുന്ദൻ സിനിമ നിരോധിക്കുക ആണെങ്കിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കുക കൂടാതെ ലഹരി കേസിൽ പിടികൂടിയാൽ കുട്ടി ചട്ടി എന്നൊന്നും നോക്കാതെ റിമാൻഡ് ചെയ്യുക മിനിമം 1 വീക്ക് എങ്കിലും ഒരാളെ കൊന്നവരെ കുട്ടികൾ എന്നൊന്നും ന്യായീകരിക്കാൻ പറ്റത്തില്ല കൊലപാതകി തന്നെ ആണ്
ഇതു ത്രിശൂർ ആയതു നന്നായി. കൊല്ലം ആയിരുന്നു എങ്കിൽ ഒരു ജില്ലയിലെ മുഴുവൻ ജനങ്ങളെയും തെറി പറഞ്ഞുകൊണ്ട് കുറെ ആളുകൾ ഇറങ്ങിയേനെ. ക്രിമിനൽ പ്രവർത്തങ്ങൾക് പ്രാദേശിക ഭേദം ഇല്ല. എല്ലാ പ്രേദേശങ്ങളിലും ഉണ്ട്
മിടുക്കനും ചുറുചുറുക്കും കഴിവും കാര്യ വിവരവും വിദ്യാഭ്യാസവും ഉള്ള കുഴിയിലേക്ക് കാലുനീട്ടിയിരിക്കാത്ത അഴിമതി വീരനല്ലാത്ത മിനിമം എഴുന്നേറ്റ് നടക്കാൻ കഴിവുള്ളതും വാർത്തകൾ കേട്ട് മനസിലാക്കാനും വായിക്കുന്നതിനും കഴിവുള്ള പോങ്ങന്നും . മരവാഴയും അല്ലാത്ത മികച്ച ഒരു ആഭ്യന്തരമന്ത്രിയെ മാസം 50000 രൂപ ശമ്പളം കൊടുത്ത് വച്ചാൽ മാത്രം ഇതൊക്കെ പരിഹരിക്കാൻ കഴിയും
രക്ഷിതാക്കൾ കുറ്റക്കാർ തന്നെയാണ്.. നിയന്ത്രിക്കേണ്ട സമയത്ത് അത് ചെയ്യണം.. സ്നേഹം കൊടുത്ത് വളർത്തണം.. മക്കളെ.. മോശം കുടുംബന്തരീക്ഷമാണ് കുട്ടികളെ ക്രിമിനൽ ആക്കുന്നത് 😢😢
@@________athira_________ അതിനെ ആണ് വളർത്തു ദോഷം എന്ന് പറയുന്നത്. കുട്ടികളെ നല്ല പൗരന്മാരായി വളർത്താൻ കഴിവില്ലെങ്കിൽ അവരെ ജനിപ്പിക്കാതെ ഇരിക്കുക... അങ്ങനെ എങ്കിലും ജനസംഖ്യ കുറയട്ടെ
@@janammakk5025 നിങ്ങക്ക് വിവരം ഇല്ലേ മക്കൾക്ക് സ്നേഹം അല്ലാതെ പിന്നെ എന്താ കൊടുക്കുന്നെ മക്കൾ അങ്ങനെ ആയിപോയതിൽ അവർ എന്ത് പിഴച്ചു ഇപ്പൊ അവർ അനുഭവിക്കുന്ന വേദന അവർക്കല്ലേ അറിയൂ അത് നിങ്ങൾ അനുഭവിക്കണം അപ്പോഴേ മനസ്സിലാവൂ 😡😡😡
പത്തു വർഷമായി വ്യാജ ബിരുദവുമായി ഭാരതം മുഴുവനും ഉള്ള ജനങ്ങളെ പറ്റിച്ചും തട്ടിച്ചും കബളിപ്പിച്ചും കൊള്ളയടിച്ചും ജീവിക്കുന്ന ഒരു താടിക്കാരനെ അനുകരിച്ചതാണ്.
നല്ല തങ്കപ്പെട്ട പയ്യൻ. കുറ്റവാസനയുള്ള കുട്ടികളെ പോലീസ് മാപ്പു ചെയ്യേണ്ടതായിരുന്നു. കുറ്റം നടന്ന ശേഷം കുറ്റവാളിയെ പിടിക്കുന്നതിലല്ല കുറ്റം ചെയ്യുവാനുളള സാഹചര്യം തടയുന്നതിലും പോലീസ് ശ്രദ്ധിക്കണം.
കോടതിവിധികളും അങ്ങനെയല്ലേ, ഇപ്പോൾ കണ്ടിലേ, എത്രയോ കൊലപാതകങ്ങൾ നടത്തിയ കൊടി സുനിയെ vip പരിഗണനയാണ് അവന് ജയിലിനു പുറത്ത്, അവനെ ന്യായികരിക്കാൻ ഭരണ പാർട്ടിയുടെ മുന്തിയ നേതാക്കളും, ഒരു സെലിബ്രേറ്റി പരിഗണനയാണ് ഉന്നതങ്ങളിൽ ഇവർക്കുള്ള തെ

കവിത കലികാലത്തിലെ കൗമാരക്കാർ.. ✍️ഷെഫീഖ് തിരൂർ.. 2025-ലും രക്ഷയില്ല 2025-ലെ ആദ്യത്തെ എന്റെ കവിത ഇങ്ങനെ എഴുതേണ്ടി വന്നതിലും ദുഃഖമുണ്ട് 😥.. കൂട്ടുകാരൊത്ത് കുട്ടികൾ കൂട്ടം കൂടിടുന്നൂ.. കുട്ടികൾ കുപ്പി തുറന്ന് കള്ള് കുടിച്ചിടുന്നൂ..... കുട്ടികൾ കയ്യിലെ കഞ്ചാവടിച്ചിടുന്നൂ.. .കുട്ടികൾ കത്തി കയ്യിൽ കരുതിടുന്നൂ.... കത്തി കയ്യിലെടുത്ത് കുത്തിടുന്നൂ... കുറ്റവാളിയായവർ കുത്തുവാളെടുത്തിടുന്നൂ... കുടിയിലച്ഛനമ്മമാർ കൂട്ടകരച്ചിലായിടുന്നു..😥
😢😢😢😢 ഇതെല്ലാം നേരത്തെ ചിന്തിക്കേണ്ട ആയിരുന്നു😢😢😢 കുട്ടികളെ സ്കൂളിൽനിന്ന് പേടിപ്പിക്കാൻ പാടില്ല വടി എടുക്കാൻ പാടില്ല കുട്ടികളോട് ഒന്നും മിണ്ടാൻ പാടില്ല മാതാപിതാക്കൾ മിണ്ടാൻ പാടില്ല എല്ലാം കോടതി അവർക്ക് അനുകൂലമായിരുന്നു😢😢😢😢 ഇപ്പോൾ സ്കൂളിൽ പണ്ട് സാറന്മാർ കുട്ടികളെ വടിയെടുത്ത് വിരട്ടി പേടിപ്പിച്ച് നിലക്ക് നിർത്തിയിട്ട് ഉണ്ടെങ്കിൽ😅😅 കുട്ടികൾ അവിടെ ജനറേഷനായി കത്തിയെടുത്ത് ഭീഷണിപ്പെടുത്താൻ തുടങ്ങി അതാണ് ലോകം😢😢😢 ഇനിയുള്ള കാലം എങ്ങനെ തന്നെയാണ്😢😢😢😢
മാതാപിതാക്കളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ ഭരണകർത്താക്കളും ഒരു സുലഭമായിട്ട് മയക്കുമരുന്ന് മദ്യവും വിറ്റ് പൈസയുണ്ടാക്കണമെന്നുള്ള ചിന്താഗതിയോടുകൂടി ഭരിക്കുന്ന ഭരണകർത്താക്കൾ ഒരു പരിധിവരെ ശിക്ഷാനിയമം അങ്ങേയറ്റത്തെ പ്രശ്നമാണ്
പുതുവർഷത്തിൽ തന്നെ നല്ല വാർത്ത. ഇനി മുതൽ 15 വയസിൽ താഴെയുള്ള കുട്ടി കൊലപതികളുടെ കാലം ആയന്ന് തോന്നുന്നു. ഇനി മുതൽ കുട്ടികളോട് തിരിച്ച് ഒന്നും ചോദിക്കാൻ പാടില്ല. കൊന്നുകളയും.😢
ഗ്രാമീണ മേഖലകളിൽ അടുത്ത കാലത്തായി കൂട്ടമായിരുന്ന് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പോലീസും എക്സൈസുമൊന്നും വരാത്ത ചെറിയ വഴികളിൽ ഇത്തരക്കാരെക്കൊണ്ട് വലിയ ശല്യമാണ്.
പ്രതിഭ mla യുടെ കുട്ടി യെ 9ആം പ്രതിയാക്കി കേസ് എടുത്ത എക്സയ്‌സ് ഓഫിസർ ക്ക് സ്ഥലം മാറ്റം, അപ്പോൾ ഈ നാട്ടിലെ ജനങ്ങൾ ക്ക് എന്ത് മെസ്സേജ് ആണ് സർക്കാർ കൊടുക്കുന്നത്, ഇത് പോലെ യുള്ള കുട്ടികൾ ഭാവിയിൽ ഇതും ഇതിനപ്പുറവും ചെയ്യും
ഒരു പെൺകുട്ടി അല്ലെങ്കിൽ സ്ത്രീ സഹായത്തിന് അപേക്ഷിക്കുമ്പോൾ മാത്രമേ ഇടപെടാൻ പാടുള്ളു. അല്ലെങ്കിൽ പരിചയത്തിലുള്ള കുട്ടിയായിരിക്കണം. ഒരു പെൺകുട്ടി അവരുടെ ഗ്രൂപ്പിൽ കംഫർട്ടബിൾ ആണെങ്കിൽ മറ്റുള്ളവർ ഇടപെടണം എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്?
സർക്കാർ മദ്യശാലകൾ ധാരാളം ധാരാളം തുറക്കട്ടെ പഴങ്ങളിൽ നിന്ന് മദ്യം ഉദ്പദിപിക്കട്ടെ ഓരോ ആഴുകളിലും ഒന്നോ രണ്ടോ ഗ്യാങ്സ്റ്റാർ സിനിമകൾ ഇറങ്ങട്ടെ കേരളം വളരട്ടെ
Bakiyelladathum undallo up yil lingham thappi palli polikunna Yogi manipuril sthreekale parasyamayi apamanikunna alukal ithu pole ethra sambhavanghal oro statilu endhenghilum nadapadiyundo illalo veli thanne vilavu thinnunu
സ്വന്തം കാര്യം നോക്കി നടക്കണം അവൻ എന്ത് ചോദ്യംചെയ്യാൻ അവൻ ആരാണ് ചോദിക്കാൻ പോയാൽ ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ ഇരിക്കും ഇപ്പോഴത്തെ കുട്ടികൾ അതിനു മേലെയുള്ള സാധനങ്ങളൊക്കെയാണ് ഉപയോഗിക്കുന്നത് ആരുടെയും മുന്നിൽ പോയ ആളാവാൻ ശ്രമിക്കരുത് ഇതേ പോലെ ഒരു കുഞ്ഞു കത്തി മതി

ഇനിയിപ്പോള്‍ എന്താ സംഭവിക്കുക ഒറ്റ കുത്തിന് മരണം ഒരുപാട് കാരണങ്ങൾ വക്കീല്‍ നിരത്തും അവന് ചെറിയ ഒരു ശിക്ഷ ലഭിക്കും ശിക്ഷ കഴിഞ്ഞ് ഇറങ്ങും വീണ്ടും ഇതു തന്നെ തുടരും.
14 കാരൻ കഞ്ചാവടിച്ച് നടക്കുന്നത് അറിയാത്ത രക്ഷിത ക്കൾ ഇനി പറഞ്ഞാലും അമ്മമ്മാര് സമ്മതിക്കില്ല അത് എൻ്റെ മോൻ അല്ല നിങ്ങൾ കുറ്റം പറയുകയാണ് യെന്ന് പറയും അമ്മ ന്മാര്😊
ചെയ്തത് കഷ്ടമാണ്😢 പക്ഷേ ഇതുവരെ സ്വരാജ് റൗണ്ടിൽ സദാചാരം കാട്ടിയിട്ടില്ല ആരും എല്ലാവർക്കും വരാൻ പോവാം അവിടെനിന്ന് അവരുടെ അടുത്തുപോയി തോട്ടി ഇടാൻ നിന്നിtaaണ് സംഭവം ഉണ്ടായത്😢
കുട്ടികൾക്ക് എതിരെ യല്ലേ കേസ് എടുക്കാൻ പാടില്ലത്തത് കഞ്ചാവും മദ്യവും രാസലഹരിയും ഉപയോഗിക്കുന്ന കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് മാതാപിതാക്കൾ ശിക്ഷ അനുഭവിക്കട്ടെ.... വളർത്താൻ അറിയാത്തവർ അനുഭവിച്ചാലെ കുട്ടികളെ നേർവഴിക്ക് നടത്തണമെന്ന ബോധ്യം പാരൻ്റ്സ് ന് വരൂ.... വീട്ടിലെ വളർത്തു നായ മറ്റുള്ള വരെ കടിച്ചാൽ ഉടമയ്ക്കെതിരെ കേസ്സ് എടുക്കൂലേ ..... മയക്കുമരുന്നിനടിമയായ minor ചെയ്യുന്ന കുറ്റങ്ങൾ പാരൻ്റിൻ്റെ കുറ്റകൃത്യ മാക്കിയാലേ പിള്ളാരെ നേരെ വളർത്തൂ....
കുട്ടികളെ വടി വച്ചു കൊടുത്ത കാലത്ത് ആരും ഇങ്ങനെ വഴി തെറ്റില്ല അന്ന് ഒരു 2% അങ്ങനെ ആണെങ്കിൽ ഇന്ന് 60% കുട്ടികൾ തെറ്റായ മാർഗത്തിൽ ആണ് ഒരു ക്ലാസ്സിൽ അന്ന് വടി വച്ചു അടിച്ചിട്ട് ആരും sir മാരെ ഇഷ്ടപ്പെടാതെ ഇരുന്നില്ല നേരെ മറിച് അവർ ആയിരിക്കും sir മാരുടെ തോളിൽ കൈ ഇട്ട് നടക്കുന്നത് ഇന്ന് ചീത്ത പോലും പറയാൻ പറ്റില്ല. അന്ന് ആൺകുട്ടികൾ നോക്കിയാൽ ഗർഭിണി ആകും എന്ന് ധരിച്ചു നടന്ന പെൺകുട്ടികൾ ഉണ്ടായിരുന്നു അത് പോലെ തന്നെ നല്ല അനുസുഹൃത്തുക്കളും ഉണ്ടായിരുന്നു ഒരു brother നെ പോലെ കൂടെ നിൽക്കുന്നവർ. എനി ഒരു lover ഉണ്ടെങ്കിൽ അത് വരെ 100% ആത്മാർത്ഥത ഉള്ളവർ ആണ്. ഇന്ന് കാലം മാറി relation തന്നെ value ഇല്ല കുട്ടികൾക്കു value എന്താണ് എന്ന് പോലും അറിയില്ല 😢
പേരില്ല ഫോട്ടോ ഇല്ല അഡ്രെസ്സ് ഇല്ല പാവം കുട്ടി മറ്റ് കുട്ടികൾ ക്കും കൂടി ഇതൊരു പ്രോത്സാഹനം ആണ് അത് മറക്കണ്ട ഇവൻ പുറത്ത് ഇറങ്ങി നടക്കുകയാണെങ്കിൽ ഇനിയും ജീവനുകൾ നഷ്ട പെടും
സ്കൂളിൽ അദ്ധ്യാപകർ വടി എടുക്കാൻ പാടില്ല.. നാട്ടിൽ പോലീസുകാർ തേനും പാലും ഒഴുക്കണം ഭരിക്കുന്നവർക്ക് നാട്ടിലെ പ്രശ്നങ്ങൾ നോക്കാൻ നേരമില്ല അഥവാ നോക്കിയാലും നിസ്സാരം ഒറ്റപ്പെട്ട ചില സംഭവങ്ങൾ ആക്കി മാറ്റും .. ഇതല്ലേ ഇവിടുത്തെ അവസ്ഥ.. നമിച്ചു.. 🙏
ഒരു യുവാവിനെ കൊന്ന ഒരുവനെ കുട്ടി എന്ന് വിളിക്കാൻ പറ്റില്ല 👍
വിളിക്കട്ടെ 50 വയസ്സ് കഴിഞ്ഞ കിളിവികളെപോലും പെൺകുട്ടി എന്ന് വിളിക്കുന്ന ടീമാ
സൈകോകൾ എല്ലായിടത്തും ഉണ്ട്, കുട്ടികളിലും അധ്യാപകർക്ക് ഇടയിലും
എട്ട് വർഷത്തെ മികച്ച ഭരണം!
എല്ലാ മേഖലകളിലും ഇത് തന്നെ!
No ..Avan kutti thanne...idhu penkutti aanenkil ningal pavadakal avale support cheyyum😊
ഇതൊക്കെയാണ് പ്രോത്സാഹനം 🙄. പേരില്ല അഡ്രെസ്സ് ഇല്ലാ photo ഇല്ലാ.... വെറും 15 ഉം 16 ഉം... ആാാഹാ 🤦
കുട്ടി എന്ന പരിഗണന നൽകാതെ കൊലയാളി എന്ന പേര് നൽകി കടുത്ത ശിക്ഷ നൽകണം 😭 കൂടാതെ അനാവശ്യമായി ആരുടെയും സ്വകാര്യതയിൽ ഇടപെടുന്നത് സൂക്ഷിച്ചു വേണം എന്ന മുന്നറിയിപ്പും നൽകുന്നതാണ് ഈ ദാരുണമായ സംഭവം 😭 കാലം മാറി 🙏 സ്വന്തം മാതാപിതാക്കളെ പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു സമൂഹത്തിൽ ആണ് ജനം ഇപ്പോൾ 😢 കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു 😢 ദൈവം അശ്വസിപ്പിക്കട്ടെ 😢🙏✝️
മിടുക്കനും ചുറുചുറുക്കും കഴിവും കാര്യ വിവരവും വിദ്യാഭ്യാസവും ഉള്ള മിനിമം എഴുന്നേറ്റ് നടക്കാൻ കഴിവുള്ളതും വാർത്തകൾ കേട്ട് മനസിലാക്കാനും വായിക്കുന്നതിനും കഴിവുള്ള ആരങ്കിലും '" -
. മരവാഴയും പോങ്ങന്നും അല്ലാത്ത മികച്ച ഒരു ആഭ്യന്തരമന്ത്രിയെ
മാസം 50000 രൂപ ശമ്പളം കൊടുത്ത് വച്ചാൽ മാത്രം ഇതൊക്കെ പരിഹരിക്കാൻ കഴിയും
ലിബിൻ ഒറ്റയ്ക്ക് ആ വിഷസന്ത്തിയെ നേരിട്ട് ഇടപെട്ടത് തെറ്റായി പോയി , ആരെ എങ്കിലും ഹെല്പിന് കൂട്ടണമായിരുന്നു ,
14 വയസ്സിൽ ഇതാണ് അവസ്ഥയെങ്കിൽ ഇവൻ നാടിനു ഭീഷണി ആയിരിക്കും..... 👍👍👍🤯🤯🤯
ആരുടെ എങ്കിലും കത്തിക്ക് ഒതുങ്ങും ലാസ്റ്റ്
സത്യം വാളെടുത്തവൻ വാളാലെ എന്നാണല്ലോ ചൊല്ല്
Onnum illa theerkkum
നാടിനു. മാത്രം അല്ല nammalkku😂ellarkkum🎉
സ്കൂളിൽ വടി എടുക്കാൻ സമ്മതിക്കില്ല... Child protect ആണെന്ന് പോലും... നാട്ടുകാർ അനുഭവിക്കട്ടെ
പിന്നെ ഗെൻഡേർ ഈക്വാളിറ്റി അപ്പോൾ കെട്ടി മാറിയാനും എളുപ്പം
സത്യം , പിള്ളേരെ സർക്കാർ വല്ലാതെ തലയിലേറ്റി, നിയമങ്ങളിലൂടെ
വടി കൊണ്ടു ഇതുമാറുമോ അടിസ്ഥാന വിദ്യാഭ്യാസത്തെക്കുറിച്ചു തെറ്റായ രീതികൾ ശരിയെന്നു വിചാരിച്ചാൽ ഒന്നും ശരിയാവില്ല
Athinde edekku thande viveram illayma vilambikkoo
മനുഷ്യാവകാശം ബാലാവകാശം വിവരാവകാശം പഠിച്ചില്ലെങ്കിലും ജയിക്കും പാർട്ടിക്കാരനായാൽ സർക്കാർ ജോലി എല്ലാം കൂടി കുട്ടികളെ വഴക്കുപറയാൻ അധ്യാപർക്ക് ഭയമായി തീർന്നു.
കുട്ടി പ്രതി എന്ന് പറയരുത് കൊടും ക്രിമിനൽ എന്ന് പറയൂ
Parents are also responsible for such incidents.
നല്ല ഭാവിയുണ്ട് വളർത്തിയ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ
പാറൻസിനെ എന്തിനു പറയണം നമ്മൾ ഒരു പ്രായം കഴിഞ്ഞാൽ അവരവർ തീരുമാനിക്കണം നേർവയി
😂😂😂😂😂@@Mammooti
18 വയസ്സ് വരെ കുട്ടികളെ കണ്ട്രോൾ ചെയ്യേണ്ടത് മാതാപിതാക്കൾ ആണ്.....
Good parenting ennal entha ennu nattukarre padipikeda avastha ayyi
Valarthu dosham thannanuuuu,@@Mammooti
പണമുണ്ടാക്കാൻ സിനിമ അക്രമം പ്രദർശിപ്പിക്കുന്നു. വിവേകം ഇല്ലാത്തവർ അനുകരിക്കുന്നു. ഫലം സമൂഹം പേടിയോടെ ജീവിക്കേണ്ട അവസസ്ഥ.😢😢😢
ഇതിന് താഴെ കമന്റ് വരും സിനിമയെ സിനിമയായി കാണുക എന്നും പറഞ്.
Basic truth.. But the idiots will not agree..
💯
നേരത്തെ തന്നെ കുറ്റവാളി, എന്നുതന്നെ കേസ് എടുകണമായിരുന്നു,
Kutty allayo kutty ,,,konanja niyamangal😢😢😢
പട്ടാപകൽ ഒരുത്തൻ പൊതു സ്ഥലത്ത് ഇരുന്ന് പരസ്യമായി പുകവലിക്കുന്നത് തന്നെ നിയമവിരുദ്ധമാണ്. ഇതൊന്നും പോലീസ് കാണുന്നില്ല. ഹെൽമറ്റ് വേട്ടക്കും, എല്ലായിടത്തും No parking എന്ന് പറഞ്ഞ് സാധാരണക്കാരിൽ നിന്നും പിഴിയാനും നിൽക്ക്.
സ്വന്തം സ്ഥലത്ത് അല്ലെങ്കിൽ നമ്മളെ നേരിട്ട് ബാധിക്കുന്നില്ലെങ്കിൽ വെറുതെ പോയി ഒന്നിലും ഇടപെടാതിരിക്കുക. . കാലം മാറി കഥ മാറി😔
Ee 14 കാരനും 16 കാരനും പേര് ഇല്ലേ... പുറത്തു പറയണം
18nu vayassinu thazhe alle. Minor aanallo. Appo niyamaprashnangal undavum
Koode aa pennungaludeyum
കനിവ് തേടി അലയുന്നു
@@praveenkv6746ഒരു ജീവൻ ഇല്ലാതായതാണോ അതോ നിയമം ആണോ വലുത്. കർശന ശിക്ഷ നൽകണം, എന്നാലേ മറ്റുള്ളവർ പഠിക്കൂ.
@@divyaanil4602എന്തിന്? കുത്തിയ ചെറ്റകളുടെ പേര് മതി. പെണ്ണുങ്ങൾ ഒരിക്കലും അങ്ങനെ ഒരു ക്രൂരതക്ക് കൂട്ട് നിൽക്കില്ല.
വർഷം മാറിയാലും മനുഷ്യൻ്റെ മനസ്സ് മാറാൻ പോകുന്നില്ല.
രക്തം കണ്ടാൽ ഇപ്പോഴും, ഈ അൻപതാം വയസ്സിലും തലകറങ്ങുന്ന ഞാൻ..😢
സെയിം അവസ്ഥ 😮
ആദ്യമൊക്കെ അദ്ധ്യാപകന്മാർക്ക് കുട്ടികളെ തല്ലാനുള്ള അധികാരം ഉണ്ടായിരുന്നു അത് അദ്ധ്യാപകർമുതലെടുക്കുകയും ചെയ്‌തിരുന്നു എന്നാൽ ഇന്ന് കുട്ടികളെ തച്ചാൽ പിന്നെ ആ സ്കൂളിൽ ഉണ്ടാവില്ല ഇന്ന് വിലയുള്ളത് കുട്ടികൾക്കാണ് തല്ലാനുള്ള അദ്ധ്യാപകരുടെ വടി എടുത്തുമാറ്റിയതുമുതൽ കഷ്ടംകാലം തുടങ്ങി 👍
അധ്യാപകരുടെ തല്ലും, ശിക്ഷയും, ഇമ്പൊസിഷനും മറ്റും വാങ്ങി പഠിച്ച കുട്ടികൾ ഇന്നും നല്ല നിലയിൽ ജീവിക്കുന്നു.
Sathyamanu kittikalkk ippo aareyum pediyilla
Teachers naku .. Kondu.. thalli... Kuttikale .. Criminals aakan... midukaranu..... Oru..
Cheriya.. thettu.. Cheithal... avare
.. Valiya.. thettukaraki.....purathaki.... Criminals..... aakukayanu... 99,,,% teachers.... Cheyunnath.... Ella.... Kuttikalum.... nallavaranu.....
Avare... onnu.. help.. Cheithal.... Nalla kuttikalakum.....
All pass നിർത്തലാക്കണം. Syllabus പാടുള്ളത് ആക്കണം. എല്ലാം ഇരുന്നു പഠിക്കട്ടെ
സത്യം ആണ്
ലഹരിയെ പോലെ തന്നെ സിനിമയും ഇതു പോലുള്ള കൊലക്ക് കാരണം
Absolutely
100%ശരി
100% correct
നിലവാരം കുറഞ്ഞ സിനിമ ഇതിനൊക്കെ karanamakunnund
You are right some waste films which are overhyped.BAN such films .Censoring need to be more precise.
ഞാൻ 2 ആഴ്ച മുന്നേ എന്റെ കുട്ടികളുടെ സ്കൂളിൽ അണിവേഴ്സറിക്കു പോയി, രാത്രി 8 മണിക്ക് ശേഷവും പുറത്തു പ്രോഗ്രാം കാണാൻ വന്ന 14 മുതൽ 17 വയസുവരെ ഉള്ള പെൺകുട്ടികളുടെ കൂടെ ബോയ് friend ഉണ്ട്. കുട്ടികളെ ഇങ്ങിനെ തുറന്ന് വിടുന്ന രക്ഷിതാക്കൾ ചിന്തിക്കണ്ടേ?
അതും ഇതും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ? അല്ല, ഇതിപ്പോ ഇവിടെ പറയാൻ കാരണം?
@mithunbalan4973 14 കാരൻ കൊണ്ട് വന്നത് പെൺകുട്ടികളെ ആയിരുന്നു സാറെ, അത് ചോദ്യം ചെയ്തു അതിനാണ് കൊന്നത്.
@@mithunbalan4973self and civil discipline illa
എന്തിന് പതിനാലുകാരൻ, പതിനാരുകാരൻ എന്നൊക്കെ പറയുന്നത്. അവർക്ക് പേരും അഡ്രസ്സും ഇല്ലേ അത് പറയണം. എന്തിന്റെ പേരിലാണ് ഇവർക്ക് ഇളവ് കൊടുക്കുന്നത്. ഒരുമനുഷ്യനെ കൊന്ന ക്രിമിനൽ ആണവർ.
ആകുട്ടിയുടെ പേരും വിവരവും പുറത്ത് വിട്ട് കൂടെ
Ithupolullavanmare koode poya penkuttikal mandoosano
ഒരാളെ കൊന്നാൽ, കൊന്നവന്റെ പേര് പറയാത്ത , നിയമം, കുട്ടി
കുട്ടി കുറ്റവാളി എന്ന നശിച്ച നിയമം തുണ
എങ്ങനെ ചെയ്യണ്ടിരിക്കും, സിനിമയിൽ പഠിപ്പിക്കുക അല്ലേ....ഈ അടുത്ത് ഇറങ്ങിയ ഒരു ഫിലിം പോസ്റ്റർ കണ്ടിരുന്നു, ഉണ്ണിമുകുന്ദൻ ബ്ലഡിൽ കുളിച്ചു കത്തിയുമായി നിൽക്കുന്ന പോസ്റ്റർ😢😢😢 ഇതിൽ നിന്നെല്ലാം പ്രചോതനം കിട്ടുകാല്ലേ...... കുട്ടിയെ മുഴുവനായി കുറ്റം പറയാൻ ഒക്കില്ല
Unni mukundante movie release aavunnathinu munne thanne aa kutty kathi kaati school purathakiyathu kettile ????
അത് ദുൽഖർ ന്റെ കൊത്ത കണ്ടിട്ടാണ്
കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയും ഉള്ള കാലം തൊട്ടേ സിനിമയിൽ കത്തി കാട്ടി വിരട്ടുന്ന സീനും കുത്തുന്ന സീനും ഉണ്ട് പിന്നല്ലേ 12 ദിവസം മുമ്പേ ഇറങ്ങിയ ഉണ്ണി മുകുന്ദൻ സിനിമ നിരോധിക്കുക ആണെങ്കിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കുക കൂടാതെ ലഹരി കേസിൽ പിടികൂടിയാൽ കുട്ടി ചട്ടി എന്നൊന്നും നോക്കാതെ റിമാൻഡ് ചെയ്യുക മിനിമം 1 വീക്ക് എങ്കിലും ഒരാളെ കൊന്നവരെ കുട്ടികൾ എന്നൊന്നും ന്യായീകരിക്കാൻ പറ്റത്തില്ല കൊലപാതകി തന്നെ ആണ്
Correct.
💯
കൈവിടരുത് ആ 'കുട്ടി' യെ ഭാവിയുടെ വാഗ്ദാനമാണ്.
CPM ന്
@@narayananakഭാവിയിൽ സിപിഎം ഉണ്ടാകുമോ
ഇതു ത്രിശൂർ ആയതു നന്നായി. കൊല്ലം ആയിരുന്നു എങ്കിൽ ഒരു ജില്ലയിലെ മുഴുവൻ ജനങ്ങളെയും തെറി പറഞ്ഞുകൊണ്ട് കുറെ ആളുകൾ ഇറങ്ങിയേനെ. ക്രിമിനൽ പ്രവർത്തങ്ങൾക് പ്രാദേശിക ഭേദം ഇല്ല. എല്ലാ പ്രേദേശങ്ങളിലും ഉണ്ട്
2024 ൻ്റെ അവസാന ലാപ്പിൽ കൊല്ലത്ത് നിന്നും 🏆ത്രിശൂർ അടിച്ചെടുത്തു...
ശരിയാണ്. കൊല്ലത്താണോ സംഭവം നടന്നത് എന്നാണ് ആദ്യം നോക്കുന്നത്. കൊല്ലം കാരെ മുഴുവൻ പൊങ്കാലയിടാൻ .എന്ത് മാനസികാവസ്ഥയാണോ ഈ വടക്കൻമാരുടെ,.
തൃശൂർ ജില്ലയിൽ വീണ്ടു കത്തി കുത്തു
Keralathinte pala bhagathum kuttykalile lahari upayogam gurutharam aanu. Boys and girls orupole. Kooduthal karsanamaayi ivare monitor cheythillenkil future il valiya problems aayi maarum.
യു പ്രതിഭ എം എൽ എ ഇതൊക്കെ കാണുന്നുണ്ടാവും🙏🏻
കണ്ടാൽ
എന്തൊരു മാറ്റമാണ് നമ്മുടെ നാട് നമ്പർ #1 കേരളം 💪💪
അമേരിക്കയിലുള്ള അമ്മായിയും മക്കളും കേരളത്തിൽ വന്നപ്പോൾഎന്തൊരു മാറ്റമാണെന്ന് ചോദിച്ചത് No.1 കേരളം ലഹരി കേരളം
കേരളം നമ്പർ വൺ തന്നെയാണ്
അനുസരണക്കേട് ഉള്ള കുട്ടികൾ ഇതിന് തടസ്സമല്ല
Ellayidathu undithu keralathil maathramalla nammude kuttikale nallathum cheethayum thiricharinju jeevikkan padipikendathu oro parents nteyum kadamayanu
Vivarsm ketta നീയും അവനും എന്തു വിത്യാസം,,
സത്യമാണ് അമ്മാവൻ എന്തെങ്കിലും അറിയുന്നുണ്ടൊ?എന്തൊ ?😢😢😢😢
മിടുക്കനും ചുറുചുറുക്കും കഴിവും കാര്യ വിവരവും വിദ്യാഭ്യാസവും ഉള്ള കുഴിയിലേക്ക് കാലുനീട്ടിയിരിക്കാത്ത അഴിമതി വീരനല്ലാത്ത മിനിമം എഴുന്നേറ്റ് നടക്കാൻ കഴിവുള്ളതും വാർത്തകൾ കേട്ട് മനസിലാക്കാനും വായിക്കുന്നതിനും കഴിവുള്ള പോങ്ങന്നും . മരവാഴയും അല്ലാത്ത മികച്ച ഒരു ആഭ്യന്തരമന്ത്രിയെ മാസം 50000 രൂപ ശമ്പളം കൊടുത്ത് വച്ചാൽ മാത്രം ഇതൊക്കെ പരിഹരിക്കാൻ കഴിയും
ഇവനെ ഇതുപോലെ വളർത്തിയെടുത്ത മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട്
എന്തിനാ മാതാ പിതാക്കളെ പറയുന്നേ ഒരു അച്ഛനും അമ്മയും മക്കളെ തെറ്റിലേക്ക് പറഞ്ഞു വിടില്ല നിങ്ങൾ ആ പറഞ്ഞത് തെറ്റ് anu
അവരെ എന്തിനാണ് പറയുന്നത് ഇപ്പോഴത്തെ പല കുട്ടികളും മാതാപിതാക്കൾ പറഞ്ഞാൽ കേൾക്കില്ല
രക്ഷിതാക്കൾ കുറ്റക്കാർ തന്നെയാണ്.. നിയന്ത്രിക്കേണ്ട സമയത്ത് അത് ചെയ്യണം.. സ്നേഹം കൊടുത്ത് വളർത്തണം.. മക്കളെ.. മോശം കുടുംബന്തരീക്ഷമാണ് കുട്ടികളെ ക്രിമിനൽ ആക്കുന്നത് 😢😢
@@________athira_________ അതിനെ ആണ് വളർത്തു ദോഷം എന്ന് പറയുന്നത്. കുട്ടികളെ നല്ല പൗരന്മാരായി വളർത്താൻ കഴിവില്ലെങ്കിൽ അവരെ ജനിപ്പിക്കാതെ ഇരിക്കുക... അങ്ങനെ എങ്കിലും ജനസംഖ്യ കുറയട്ടെ
@@janammakk5025 നിങ്ങക്ക് വിവരം ഇല്ലേ മക്കൾക്ക് സ്നേഹം അല്ലാതെ പിന്നെ എന്താ കൊടുക്കുന്നെ മക്കൾ അങ്ങനെ ആയിപോയതിൽ അവർ എന്ത് പിഴച്ചു ഇപ്പൊ അവർ അനുഭവിക്കുന്ന വേദന അവർക്കല്ലേ അറിയൂ അത് നിങ്ങൾ അനുഭവിക്കണം അപ്പോഴേ മനസ്സിലാവൂ 😡😡😡
കേരളം കഞ്ചാവിന്റെയും മദ്യത്തിന്റെയും പിടിയിൽ. നാട് നശിച്ചു. നിയന്ത്രണം ഇല്ലാത്ത ഭരണം.
കനിവ് തേടി അലയുന്ന
keralam alla thrissur.. kooduthal decoration onnum venda..
ഗുജറാത്തിൽ നിന്നും കർണ്ണാടകത്തിൽ നിന്നും ആദനിയുടെ മയക്കുമരുന്ന് സപ്ലൈ ശക്തമായി നടക്കുന്നു. മോദിക്ക് അതിന്റെ കമ്മീഷനോ പാർട്ണർഷിപ്പോ ഉണ്ട്.
@@hariviswanadh3200 തൃശ്ശൂർ കേരളത്തിൽ അല്ലേ. തൃശ്ശൂർ മാത്രമേ മദ്യവും കഞ്ചാവും ഉള്ളോ. എല്ലാ ജില്ലകളിലും മദ്യലഹരിയിൽ കൊലപാതകങ്ങൾ നടക്കുന്നുണ്ട്.
സത്യം@@binunair8733
നല്ല നല്ല സിനിമകൾ ഇനിയും വരട്ടെ
SFI യുടെ നേതാവാകണ്ടവനാ 🙆♂️. ആ ഇനി DYFI യുടെ നേതാവാകം 💪. പിന്നെ ഏര്യാ, ബ്രാഞ്ച്, ജില്ലാ സെക്രട്ടറി, ഓ പ്രമോഷൻ ഇങ്ങനെ കിടക്കുവാ... 😇😇😇
ഇടത് പക്ഷക്കാരന്റെ മക്കൾ ആയിരിക്കില്ല ആണേൽ ഇപ്പൊ തന്നെ ന്യൂസിൽ വന്നേനെ 🤣 കൊണ്ഗ്രെസ്സ് ബിജെപി valloam ആയിരിക്കും
ചിലപ്പോൾ കൊങ്ങി ആകാം അല്ലെങ്കിൽ സംഗിയാകാം
പത്തു വർഷമായി വ്യാജ ബിരുദവുമായി ഭാരതം മുഴുവനും ഉള്ള ജനങ്ങളെ പറ്റിച്ചും തട്ടിച്ചും കബളിപ്പിച്ചും കൊള്ളയടിച്ചും ജീവിക്കുന്ന ഒരു താടിക്കാരനെ അനുകരിച്ചതാണ്.
Athinde idayil koodeyum party..thaan okke enthonnedo🤷
ശാഖ പ്രോഡക്റ്റ് ആയിരിക്കും...
നല്ല തങ്കപ്പെട്ട പയ്യൻ. കുറ്റവാസനയുള്ള കുട്ടികളെ പോലീസ് മാപ്പു ചെയ്യേണ്ടതായിരുന്നു. കുറ്റം നടന്ന ശേഷം കുറ്റവാളിയെ പിടിക്കുന്നതിലല്ല കുറ്റം ചെയ്യുവാനുളള സാഹചര്യം തടയുന്നതിലും പോലീസ് ശ്രദ്ധിക്കണം.
😂😂😂😂Pillerodu enthelum chodikkan Okkumo...
SFI, DYFI udane Ethille😅😅😅😅.. Chagakkal
കോടതിവിധികളും അങ്ങനെയല്ലേ, ഇപ്പോൾ കണ്ടിലേ, എത്രയോ കൊലപാതകങ്ങൾ നടത്തിയ കൊടി സുനിയെ vip പരിഗണനയാണ് അവന് ജയിലിനു പുറത്ത്, അവനെ ന്യായികരിക്കാൻ ഭരണ പാർട്ടിയുടെ മുന്തിയ നേതാക്കളും, ഒരു സെലിബ്രേറ്റി പരിഗണനയാണ് ഉന്നതങ്ങളിൽ ഇവർക്കുള്ള തെ
കുറേക്കൂടി മദ്യ ഔട്ട്ലെറ്റ് തുറക്കാൻ മുഖ്യമന്ത്രിയോട് പറയൂ !!!!!!!!!
പോലീസ് കാർ വിചാരിച്ചാൽ ഇവിടെ നല്ല ക്രമ സമാധാനം കൊണ്ട് വരാം. പക്ഷെ ഭരിക്കുന്ന വേസ്റ്റ് ഉകൾ കൂടി വിചാരിക്കണം.❤
അൻവർ ഭായ് പറയുന്നത് പൊലീസ് ആണ് ഇതിന് പിന്നിൽ എന്ന്
മിടുക്കനും ചുറുചുറുക്കും കഴിവും കാര്യ വിവരവും വിദ്യാഭ്യാസവും ഉള്ള കുഴിയിലേക്ക് കാലുനീട്ടിയിരിക്കാത്ത അഴിമതി വീരനല്ലാത്ത മിനിമം എഴുന്നേറ്റ് നടക്കാൻ കഴിവുള്ളതും വാർത്തകൾ കേട്ട് മനസിലാക്കാനും വായിക്കുന്നതിനും കഴിവുള്ള പോങ്ങന്നും . മരവാഴയും അല്ലാത്ത മികച്ച ഒരു ആഭ്യന്തരമന്ത്രിയെ മാസം 50000 രൂപ ശമ്പളം കൊടുത്ത് വച്ചാൽ മാത്രം ഇതൊക്കെ പരിഹരിക്കാൻ കഴിയും
പ്രതിഭയുള്ള എംഎൽഎയുള്ള നാടല്ലേ കേരളം😢
തൃശൂർ നല്ല പുരോഗതി ഉണ്ടല്ലോ
കവിത കലികാലത്തിലെ കൗമാരക്കാർ..
✍️ഷെഫീഖ് തിരൂർ..
2025-ലും രക്ഷയില്ല 2025-ലെ ആദ്യത്തെ എന്റെ കവിത ഇങ്ങനെ എഴുതേണ്ടി വന്നതിലും ദുഃഖമുണ്ട് 😥..
കൂട്ടുകാരൊത്ത് കുട്ടികൾ കൂട്ടം കൂടിടുന്നൂ..
കുട്ടികൾ കുപ്പി തുറന്ന് കള്ള് കുടിച്ചിടുന്നൂ.....
കുട്ടികൾ കയ്യിലെ കഞ്ചാവടിച്ചിടുന്നൂ..
.കുട്ടികൾ കത്തി കയ്യിൽ കരുതിടുന്നൂ....
കത്തി കയ്യിലെടുത്ത് കുത്തിടുന്നൂ...
കുറ്റവാളിയായവർ കുത്തുവാളെടുത്തിടുന്നൂ...
കുടിയിലച്ഛനമ്മമാർ കൂട്ടകരച്ചിലായിടുന്നു..😥
😢😢😢😢 ഇതെല്ലാം നേരത്തെ ചിന്തിക്കേണ്ട ആയിരുന്നു😢😢😢 കുട്ടികളെ സ്കൂളിൽനിന്ന് പേടിപ്പിക്കാൻ പാടില്ല വടി എടുക്കാൻ പാടില്ല കുട്ടികളോട് ഒന്നും മിണ്ടാൻ പാടില്ല മാതാപിതാക്കൾ മിണ്ടാൻ പാടില്ല എല്ലാം കോടതി അവർക്ക് അനുകൂലമായിരുന്നു😢😢😢😢 ഇപ്പോൾ സ്കൂളിൽ പണ്ട് സാറന്മാർ കുട്ടികളെ വടിയെടുത്ത് വിരട്ടി പേടിപ്പിച്ച് നിലക്ക് നിർത്തിയിട്ട് ഉണ്ടെങ്കിൽ😅😅 കുട്ടികൾ അവിടെ ജനറേഷനായി കത്തിയെടുത്ത് ഭീഷണിപ്പെടുത്താൻ തുടങ്ങി അതാണ് ലോകം😢😢😢 ഇനിയുള്ള കാലം എങ്ങനെ തന്നെയാണ്😢😢😢😢
അന്ന് ഈ നാട്ടിലെ പോലീസും നീതി വ്യവസ്ഥയും വേണ്ടത് ചെയ്തിരുന്നെങ്കിൽ ഇതൊന്നും നടകില്ലായിരുന്നു
ലഹരിയും, ഇപ്പോഴത്തെ സിനിമ സ്റ്റൈൽ,? മോഡൽ
വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ഭാവി വാഗ്ദാനം ...
Adutha kodi Suni ae varta ana asmsi kunu
എന്നാലും പ്രായപൂർത്തി...... ഇനിയെന്ന് പ്രായപൂർത്തി ആവും....
പതിനാല് വയസുള്ള :പേപ്പട്ടി ക്ക് 'ഇരുപത്തിയഞ്ച് ആവുമ്പോൾ ' ആ നാട്ടിലെ ജനങ്ങൾക്ക് 'പുറത്തിറങ്ങാൻ പറ്റുമോ?
പോലീസ് അല്ലകേരളത്തിലെ ഭരണം ആണ് ആണ് ഇതിന് എല്ലാം കാരണം 🔥🔥🔥🔥
നന്മ തോൽക്കുന്നു എപ്പഴും 🔥
ഒരു കാരണവശാലും പ്രായം നോക്കാതെ ജാമ്യം കിട്ടാത്ത വകുപ്പ് ചാർത്തി ശിഷിക്കണം 🙏🙏🙏
കടുത്ത ശിക്ഷ നൽകണം. പ്രായമൊന്നും പരിഗണിക്കരുത്😡😡😡
Photo idu pls....
മാതാപിതാക്കൾ ആണ് എല്ലാത്തിനും കാരണം
മാതാപിതാക്കളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ ഭരണകർത്താക്കളും ഒരു സുലഭമായിട്ട് മയക്കുമരുന്ന് മദ്യവും വിറ്റ് പൈസയുണ്ടാക്കണമെന്നുള്ള ചിന്താഗതിയോടുകൂടി ഭരിക്കുന്ന ഭരണകർത്താക്കൾ ഒരു പരിധിവരെ ശിക്ഷാനിയമം അങ്ങേയറ്റത്തെ പ്രശ്നമാണ്
പുതുവർഷത്തിൽ തന്നെ നല്ല വാർത്ത. ഇനി മുതൽ 15 വയസിൽ താഴെയുള്ള കുട്ടി കൊലപതികളുടെ കാലം ആയന്ന് തോന്നുന്നു. ഇനി മുതൽ കുട്ടികളോട് തിരിച്ച് ഒന്നും ചോദിക്കാൻ പാടില്ല. കൊന്നുകളയും.😢
എന്താ ഇവർക്ക് പേര് ഒന്നും ഇല്ല്യാ 🤔
പേര് ഞങ്ങൾ പറയൂല്ല മലപ്പുറത്താണെങ്കിൽ അന്തി ചർച്ച ഉറപ്പ്
പോസ്കോ കേസ് ആവും പേര് വെളുപ്പെടുത്തിയാൽ
@@smk4250 posco alla pocso.
Ivide pocso onnumilla. Juvenile justice act,2015 anusarich kuttikalude(child in conflict with law)peru vivarangal purath parayan paadilla.
@@Safeer-t2c 18 vayassinu thazhe aayathu kond peru parayunathil niyamaprashnangal undavum. Allathe malappuravum anthicharchayum onnum alla.
Jihadi😊
കുട്ടിപ്രതികൾ എന്നപോലെ കൂടെ ഉണ്ടായിരുന്ന അവളുമാർക്കും എന്തെങ്കിലും ഓമനപ്പേര് കൊടുക്ക് !!
എന്ന് ചൂരൽ സ്കൂളിന് പുറത്തേക്ക് പോയോ അന്ന് മുതൽ കുട്ടികൾ ഇങ്ങനെ ആയി തീർന്നു
പ്രബുദ്ധ കേരളത്തിന് ഒരായിരം അഭിനന്ദനങൾ.
കുട്ടി എന്നു വിളിച്ചു കുട്ടികളെ അപമാനിക്കരുത്
ഗ്രാമീണ മേഖലകളിൽ അടുത്ത കാലത്തായി കൂട്ടമായിരുന്ന് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പോലീസും എക്സൈസുമൊന്നും വരാത്ത ചെറിയ വഴികളിൽ ഇത്തരക്കാരെക്കൊണ്ട് വലിയ ശല്യമാണ്.
ആരുടേം കാര്യത്തിൽ ഇടപെടാതിരിക്കുക
പ്രതിഭ mla യുടെ കുട്ടി യെ 9ആം പ്രതിയാക്കി കേസ് എടുത്ത എക്സയ്‌സ് ഓഫിസർ ക്ക് സ്ഥലം മാറ്റം, അപ്പോൾ ഈ നാട്ടിലെ ജനങ്ങൾ ക്ക് എന്ത് മെസ്സേജ് ആണ് സർക്കാർ കൊടുക്കുന്നത്, ഇത് പോലെ യുള്ള കുട്ടികൾ ഭാവിയിൽ ഇതും ഇതിനപ്പുറവും ചെയ്യും
100%
ആ പതിനാലുകാരനെ ഈ അവസ്ഥയിൽ എത്തിച്ച ഘടകം എന്താണെന്ന് പരിശോധിക്കണം ഇന്നത്തെ സിനിമകൾ ഇത്തരം കാര്യങ്ങളിൽ വലിയ പ്രചോദനം ആകുന്നുണ്ടോ എന്നാണ് എൻറെ സംശയം
അൻവർ MLA പാഞ്ഞത് ആരും മറക്കണ്ട. മയക്കുമരുന്ന് ബിസിനസിന് പോലീസ് കൂട്ടുണ്ട്.
ഗുണപാഠം : അനാവശൃമായി മറ്റുള്ളവരുടെ കാര്യത്തിൽ ഇട൭പടരുത്,സ്വന്തം കാര്യം നോക്കി ജീവിക്കണ൦...
ഒരു പെൺകുട്ടി അല്ലെങ്കിൽ സ്ത്രീ സഹായത്തിന് അപേക്ഷിക്കുമ്പോൾ മാത്രമേ ഇടപെടാൻ പാടുള്ളു. അല്ലെങ്കിൽ പരിചയത്തിലുള്ള കുട്ടിയായിരിക്കണം. ഒരു പെൺകുട്ടി അവരുടെ ഗ്രൂപ്പിൽ കംഫർട്ടബിൾ ആണെങ്കിൽ മറ്റുള്ളവർ ഇടപെടണം എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്?
Orupakshe aa penkuttikalkk vallathum sambavichirinnel ee naariya comment idunnavar thanne choichene avan onnu paranjirinnel enn
സ്കൂളിൽ അധ്യാപകർ വടിയെടുത്താലേ പ്രശ്നമുള്ളൂ. പോലീസും ജയിലിലെ സഹതടവുകാരും കൈകാര്യം ചെയ്യുമ്പോൾ സമൂഹത്തിനു മഹത്തായ ഒരു ജനതയെ വാർത്തെടുക്കാൻ പറ്റും 😢
ചോദിയം ചെയ്ത അവന്റെ ഒന്നിച്ചു ഉണ്ടായേ പെണ്ണ് ആരാണ്
പേരും ഫോട്ടോയും പുറത്ത് വിടണം.....
ഈ തൃശൂർ തന്നെ അല്ലെ 17 ക്കാരൻ 50 ക്കാരിയെ ബലാത്സംഗം ചെയ്തത് 🤣😂😂😂
2024 ൻ്റെ അവസാന ലാപ്പിൽ കൊല്ലത്ത് നിന്നും 🏆ത്രിശൂർ അടിച്ചെടുത്തു...
ഓൺലൈൻ,,, വിദ്യാഭ്യാസം,,, നിർത്തലാക്കിയാൽ,,, പകുതിയോളം,,, നന്നാകും,,,
2k വാണംസ് ഇത് നമ്മുടെ വിജയം 😂
Please reveal his name...
Name is Kutti.
എന്ത് ഒരു മാറ്റം ആണ്, അതിശയം തോനുന്നു, 😂😂😂
സത്യം പറഞ്ഞാൽ ഈ പ്രെതികൾ ഇനി സമൂഹത്തിനു ദ്രോഹമേ ഉണ്ടാക്കു നിയമം അവർക്കൊപ്പം 100% ഉണ്ടാകും മരിച്ചയാൾക് നീതിയും കിട്ടില്ല 101%
കേരളം വൻപുരോഗതിയിൽ 👍
സർക്കാർ മദ്യശാലകൾ ധാരാളം ധാരാളം തുറക്കട്ടെ പഴങ്ങളിൽ നിന്ന് മദ്യം ഉദ്പദിപിക്കട്ടെ ഓരോ ആഴുകളിലും ഒന്നോ രണ്ടോ ഗ്യാങ്സ്റ്റാർ സിനിമകൾ ഇറങ്ങട്ടെ കേരളം വളരട്ടെ
Swantham kaaryam nokki irunel aa penkutty kalude thala arutha news aavum varuna
കേരളത്തിൽ എന്തു കുറ്റം ചെയ്താലും ആരും ചോദിക്കാൻ ഇല്ലല്ലോ
Bakiyelladathum undallo up yil lingham thappi palli polikunna Yogi manipuril sthreekale parasyamayi apamanikunna alukal ithu pole ethra sambhavanghal oro statilu endhenghilum nadapadiyundo illalo veli thanne vilavu thinnunu
സ്വന്തം കാര്യം നോക്കി നടക്കണം അവൻ എന്ത് ചോദ്യംചെയ്യാൻ അവൻ ആരാണ് ചോദിക്കാൻ പോയാൽ ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ ഇരിക്കും ഇപ്പോഴത്തെ കുട്ടികൾ അതിനു മേലെയുള്ള സാധനങ്ങളൊക്കെയാണ് ഉപയോഗിക്കുന്നത് ആരുടെയും മുന്നിൽ പോയ ആളാവാൻ ശ്രമിക്കരുത് ഇതേ പോലെ ഒരു കുഞ്ഞു കത്തി മതി
സത്യം
Yes nowadays it is best to mind our own business don't interfere in other matters unless someone attacks you and I am happy that I am following this.
ഒന്നും ചോദിച്ചില്ലേലും അക്രമിക്കുന്ന അവസ്ഥ ഉണ്ട് ....
കാണാൻ പാടില്ലാത്ത വല്ലതും കണ്ട് കാണും 😂
ഒരു പെൺകുട്ടി അല്ലെങ്കിൽ സ്ത്രീ സഹായത്തിന് അപേക്ഷിക്കുമ്പോൾ മാത്രമേ ഇടപെടാൻ പാടുള്ളു. അല്ലെങ്കിൽ പരിചയത്തിലുള്ള കുട്ടിയായിരിക്കണം. ഒരു പെൺകുട്ടി അവരുടെ ഗ്രൂപ്പിൽ കംഫർട്ടബിൾ ആണെങ്കിൽ മറ്റുള്ളവർ ഇടപെടണം എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്?
ഇതാണ് നമ്മുടെ മുഖ്യൻ പറഞ്ഞ കേരളം എന്തൊരു മാറ്റമാണ്
ഞാൻ എന്റെ മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നു 🙏...... ഇവരെയൊന്നും കുട്ടികൾ എന്നു പറയാൻ പറ്റില്ല .....കഷ്ട്ടം
നല്ല തുടക്കം 😄
ഇനിയിപ്പോള്‍ എന്താ സംഭവിക്കുക ഒറ്റ കുത്തിന് മരണം ഒരുപാട് കാരണങ്ങൾ വക്കീല്‍ നിരത്തും അവന് ചെറിയ ഒരു ശിക്ഷ ലഭിക്കും ശിക്ഷ കഴിഞ്ഞ് ഇറങ്ങും വീണ്ടും ഇതു തന്നെ തുടരും.
സത്യം പറയാല്ലോ. പിണറായി സർക്കാർ വന്നതിന് ശേഷം... ലഹരി. കുട്ടികൾ കൂടുതൽ ഉപയോഗിക്കുന്നു.....
കുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല കുട്ടികളുടെ രക്ഷിതാക്കളെയാണ് പറയേണ്ടത് അവരാണ് ഇതിനൊക്കെ വളം വെച്ച് കൊടുക്കുന്നത്
തൃശൂരിൽ നിന്ന് സ്ഥിരം ക്രിമിനൽ വാർത്തകൾ
ഇപ്പോ എന്നും ഞെട്ടലാണ്😢
Every govt school have psychologist post🙏🙏🙏🙏🙏
14 കാരൻ കഞ്ചാവടിച്ച് നടക്കുന്നത് അറിയാത്ത രക്ഷിത ക്കൾ ഇനി പറഞ്ഞാലും അമ്മമ്മാര് സമ്മതിക്കില്ല അത് എൻ്റെ മോൻ അല്ല നിങ്ങൾ കുറ്റം പറയുകയാണ് യെന്ന് പറയും അമ്മ ന്മാര്😊
കേരളം പോകുന്ന പോക്ക് യു പി ക്കാരെ പോലും തോപ്പിച്ചല്ലോ 14കാരൻ കുട്ടി
Enthu kondu name parayunnilla
മാതാ പിതാക്കൾ തിരക്കിൽ ആണ്
നാടിന്റെ ശാപം 🙏🙆♂️
തൃശൂർ 😁😁😁
എന്തൊരു മാറ്റമാണ് എട്ട് വർഷമായിട്ട് കേരളത്തിന് കേട്ടവർ കേട്ടവർ കേരളത്തിൻ്റെ മാറ്റം കണ്ട് രോമാഞ്ച കഞ്ചുകമണിയുകയാണ്
പടിഞ്ഞാറെ നടയിൽ എവിടെ ആണ് water fountain😢? ഇന്നലെ പറഞ്ഞു ജില്ല ഹോസ്പിറ്റലിൽ മുമ്പിൽ എന്നു...
മറ്റുള്ളവരെ ശ്രദ്ധിക്കാൻ പോകരുത് എല്ലാവരും ഒരേ സ്വഭാപക്കാരല്ല
ചെയ്തത് കഷ്ടമാണ്😢 പക്ഷേ ഇതുവരെ സ്വരാജ് റൗണ്ടിൽ സദാചാരം കാട്ടിയിട്ടില്ല ആരും എല്ലാവർക്കും വരാൻ പോവാം അവിടെനിന്ന് അവരുടെ അടുത്തുപോയി തോട്ടി ഇടാൻ നിന്നിtaaണ് സംഭവം ഉണ്ടായത്😢
കുട്ടികൾക്ക് എതിരെ യല്ലേ കേസ് എടുക്കാൻ പാടില്ലത്തത് കഞ്ചാവും മദ്യവും രാസലഹരിയും ഉപയോഗിക്കുന്ന കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് മാതാപിതാക്കൾ ശിക്ഷ അനുഭവിക്കട്ടെ.... വളർത്താൻ അറിയാത്തവർ അനുഭവിച്ചാലെ കുട്ടികളെ നേർവഴിക്ക് നടത്തണമെന്ന ബോധ്യം പാരൻ്റ്സ് ന് വരൂ.... വീട്ടിലെ വളർത്തു നായ മറ്റുള്ള വരെ കടിച്ചാൽ ഉടമയ്ക്കെതിരെ കേസ്സ് എടുക്കൂലേ ..... മയക്കുമരുന്നിനടിമയായ minor ചെയ്യുന്ന കുറ്റങ്ങൾ പാരൻ്റിൻ്റെ കുറ്റകൃത്യ മാക്കിയാലേ പിള്ളാരെ നേരെ വളർത്തൂ....
എല്ലാ സ്കൂളുകളിലും മയക്കുമരുന്ന് എത്തുന്നുണ്ട് എന്തുകൊണ്ട് സ്കൂളുകളിൽ ഇത് പിടിക്കാൻ പറ്റാത്തത്
Prabhudha keralam 😂
Avammarude photo evide
കുട്ടികളെ വടി വച്ചു കൊടുത്ത കാലത്ത് ആരും ഇങ്ങനെ വഴി തെറ്റില്ല അന്ന് ഒരു 2% അങ്ങനെ ആണെങ്കിൽ ഇന്ന് 60% കുട്ടികൾ തെറ്റായ മാർഗത്തിൽ ആണ് ഒരു ക്ലാസ്സിൽ അന്ന് വടി വച്ചു അടിച്ചിട്ട് ആരും sir മാരെ ഇഷ്ടപ്പെടാതെ ഇരുന്നില്ല നേരെ മറിച് അവർ ആയിരിക്കും sir മാരുടെ തോളിൽ കൈ ഇട്ട് നടക്കുന്നത് ഇന്ന് ചീത്ത പോലും പറയാൻ പറ്റില്ല. അന്ന് ആൺകുട്ടികൾ നോക്കിയാൽ ഗർഭിണി ആകും എന്ന് ധരിച്ചു നടന്ന പെൺകുട്ടികൾ ഉണ്ടായിരുന്നു അത് പോലെ തന്നെ നല്ല അനുസുഹൃത്തുക്കളും ഉണ്ടായിരുന്നു ഒരു brother നെ പോലെ കൂടെ നിൽക്കുന്നവർ. എനി ഒരു lover ഉണ്ടെങ്കിൽ അത് വരെ 100% ആത്മാർത്ഥത ഉള്ളവർ ആണ്. ഇന്ന് കാലം മാറി relation തന്നെ value ഇല്ല കുട്ടികൾക്കു value എന്താണ് എന്ന് പോലും അറിയില്ല 😢
നിങ്ങൾക്ക് അടി വാങ്ങിക്കാൻ മടി ഇല്ലായിരിക്കാം എല്ലാവരും അങ്ങിനെ ആകണം എന്നില്ലല്ലോ, മറ്റുള്ളവരുടെ കുട്ടികളെ തൽക്കാലം തല്ലി പഠിപ്പിക്കേണ്ട
Unda
പേരില്ല ഫോട്ടോ ഇല്ല അഡ്രെസ്സ് ഇല്ല പാവം കുട്ടി മറ്റ് കുട്ടികൾ ക്കും കൂടി ഇതൊരു പ്രോത്സാഹനം ആണ് അത് മറക്കണ്ട ഇവൻ പുറത്ത് ഇറങ്ങി നടക്കുകയാണെങ്കിൽ ഇനിയും ജീവനുകൾ നഷ്ട പെടും
Oh my God😣😣😣😣😣
സദാചാരം വീട്ടിലും, സോഷ്യൽ മീഡിയയിലും മാത്രം ആക്കുക അല്ലെങ്കിൽ ഇങ്ങനെ ആകും