നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ | Dileep Shankar | Actor

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 46

  • @nalinipk8076
    @nalinipk8076 2 дня назад +81

    രണ്ട് ദിവസം ആയിട്ടും ഭാര്യയും മക്കളും വിളിച്ചില്ലേ. നല്ല വീട്ടുകാർ🥺🙏🌹

    • @sreekala443
      @sreekala443 День назад +1

      ചുമ്മാ എന്തേലും പറയരുത്

    • @sairabanusairabanu5098
      @sairabanusairabanu5098 День назад +1

      വിളിച്ചു കാണും. Phone എടുക്കാത്തത് ഷൂട്ടിംഗ് തിരക്കിൽ ആയത് കൊണ്ടാണ് എന്ന് കരുതിയിരിക്കാം.

    • @666-_-_Hanz_
      @666-_-_Hanz_ День назад +1

      Wife'nu vera kalla kamukan kanum

    • @melophile8614
      @melophile8614 День назад

      നിങ്ങളുടെ അനുഭവം ആയിരിക്കും അല്ലേ 😂​@@666-_-_Hanz_

    • @BLACKXENOS
      @BLACKXENOS 20 часов назад

      ​@@666-_-_Hanz_തന്റെ വൈഫ്‌ അങ്ങനാണോ 😅

  • @SaralaNambiar_72
    @SaralaNambiar_72 День назад +12

    😢 😢 പ്രണാമം.
    ഇഷ്ടമുള്ള നടനായിരുന്നു. May his soul rest in peace 🙏

  • @NoushadAbdulkhadar
    @NoushadAbdulkhadar 2 дня назад +52

    എത്ര ഉന്നതനെയും അവസാനം വെറും സാധാരണ കാരന്റെ കൈയികളിൽ കൂടി ആണ് അവസാനയാത്ര

    • @ammalu_sonu
      @ammalu_sonu 2 дня назад +3

      Thanik vatt ano ?

    • @ammalu_sonu
      @ammalu_sonu 2 дня назад +1

      @@nishachacko8811 ayo ano athukond enth cheyanam inne oru kuzhi eduth thaniye poyi kidakatto? Aru marichalum edukan alu venam Athil nthonn uyarnnorum thazhnnorum ellam manushyar thannallo kashttam

  • @NeethuShyju-c2x
    @NeethuShyju-c2x 2 дня назад +42

    28 ഇന്നലെ അല്ലെ പിന്നെ എങ്ങനെ രണ്ട് ദിവസം പഴക്കം വന്നു ഒരു ലോജിക് ഇല്ലാലോ

    • @AdhiMeya
      @AdhiMeya 2 дня назад +7

      ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് പറഞ്ഞത്.. ബോഡി ക്ക് എത്ര ദിവസം പഴക്കം ഉണ്ടായാലും കണ്ടെത്തിയത് ഇന്നലെ എന്നാണ് പറഞ്ഞത്

    • @Bhooyaa
      @Bhooyaa 2 дня назад +2

      നിങ്ങൾക്ക് ആണ് ലോജിക് ഇല്ലാത്തത്😊

    • @Raneez_yousuf
      @Raneez_yousuf 2 дня назад

      @@AdhiMeya28 ന് ഹോട്ടൽ ജീവനക്കാർ ഹോട്ടലിന്റെ പരിസരത്ത് അദ്ദേഹത്തു കണ്ടു എന്നാണ് പറഞ്ഞത്. പിന്നെങ്ങനെ രണ്ടു ദിവസം പഴക്കം .ഇതിൽ എവിടെയാണ് ലോജിക് .

  • @sprakashkumar1973
    @sprakashkumar1973 2 дня назад +3

    Pranamam 🙏🍁

  • @AravindNzko
    @AravindNzko 2 дня назад +1

    Where is CCTV footage

  • @idealfoodsassafibrandfoodp3502
    @idealfoodsassafibrandfoodp3502 День назад +3

    പ്രമുഖ സീരിയൽ സിനിമ അഭിനേതാവും, മാജിക് ഹാഫ് കുക്ക്ഡ് ചപ്പാത്തി ഉടമസ്ഥനുമായ ശ്രീ ദിലീപ് ശങ്കറിന്റെ നിര്യാണത്തിൽ
    കേരള ഹാഫ് കുക്ക്ഡ് ചപ്പാത്തി മാനുഫാക്ചേഴ്സ് അസോസിയേഷൻ മധ്യകേരള ഘടകം
    അനുശോചനം രേഖപ്പെടുത്തുന്നു.

  • @fithascookingandtraveling
    @fithascookingandtraveling 2 дня назад +2

    Pranamam🙏🙏

  • @sreelatha5112
    @sreelatha5112 2 дня назад +32

    വീട്ടുകാർ വിളിക്കില്ലേ നല്ല ഫാമിലി

  • @jeenababu8718
    @jeenababu8718 2 дня назад +42

    Family, ഇല്ലേ ❓

    • @aleenaambadi7769
      @aleenaambadi7769 2 дня назад +7

      Yes... 2 penkuttikal und...

    • @anusayans9669
      @anusayans9669 2 дня назад

      ​@@aleenaambadi7769oru ആൺകുട്ടി oru പെൺകുട്ടി

    • @AfsalPc-zb6xc
      @AfsalPc-zb6xc 2 дня назад

      One girl oru chechi muthayal pinnd oru monum​@@aleenaambadi7769

    • @Sreeja-br4zm
      @Sreeja-br4zm 2 дня назад

      ​@@aleenaambadi7769 boy& girl alle

  • @UnniParavan
    @UnniParavan 2 дня назад +7

    നല്ല വീട്ടുകാർ ഒന്നുവിളിച്ചുപോലും നോക്കിയില്ല 😢

  • @karthiayanim2970
    @karthiayanim2970 2 дня назад +8

    ഭാഷാ ദാരിദ്ര്യം ഉള്ള റിപ്പോർട്ടർമാർ

  • @teresamickle4431
    @teresamickle4431 День назад

    Why what happened

  • @vishnusg2152
    @vishnusg2152 2 дня назад +6

    Kashtam

  • @daphnechandy5615
    @daphnechandy5615 2 дня назад +2

    A good actor. We were watching him in mounaragam

  • @shihanashehan860
    @shihanashehan860 2 дня назад +14

    Family ഇല്ലേ 😔

  • @garuda8295
    @garuda8295 2 дня назад +11

    Where is his family ??..no One there 😮

  • @libinabraham1109
    @libinabraham1109 2 дня назад +1

    അപ്പോൾ ഇന്നലെ അല്ലായിരുന്നു 28 ആം തീയതി

  • @keethusnest9180
    @keethusnest9180 2 дня назад +1

    അയ്യോ കഷ്ടം ആയി പോയി ഇന്നലേം പഞ്ചാഗ്നി സീരിയലിൽ യിൽ കണ്ടതാ 🥹.

  • @Raneez_yousuf
    @Raneez_yousuf 2 дня назад +13

    28 th nu kandenkil 2 dhivasam pazhakkam engane 28 innale alle ?enthokkeyaanu maprakal parayunnathu.

    • @AdhiMeya
      @AdhiMeya 2 дня назад +4

      28 ന് കണ്ടു എന്നല്ലേ പറഞ്ഞത്... പഴക്കം എത്ര ദിവസം വരെയും ഉണ്ടാവാലോ.. കണ്ടുകിട്ടിത് ഇന്നലെ എന്നാണ് പറയുന്നത്

    • @Raneez_yousuf
      @Raneez_yousuf 2 дня назад +1

      @ 28 ണ്‌ ഹോട്ടലിന്റെ പരിസരത്ത് കണ്ടു എന്നാണ് പറഞ്ഞത്.

  • @sologamer670
    @sologamer670 2 дня назад +1

    🌹🌹

  • @rithamzz
    @rithamzz 2 дня назад

    Sir ine ini orupaadu miss cheyyum 😢

  • @minimol1439
    @minimol1439 2 дня назад +2

    അറ്റാക്ക് ആയിരിക്കും

  • @666-_-_Hanz_
    @666-_-_Hanz_ День назад

    Wife vallavateyum koodiyulla leelakal aa Pavam arinjukanum🥺

  • @warrenbuffetquotes
    @warrenbuffetquotes 22 часа назад

    his wife have an affair with a serial director now he is dead see after 1 year 2e can hear that his wife married another

  • @hitlistdoc
    @hitlistdoc 2 дня назад +6

    Pullikk oru chappathi company und

    • @Mini-tx4wz
      @Mini-tx4wz 2 дня назад

      Ornam ala bruh alla districtilum ind pinna kore hotels um

  • @artist_KochuZ
    @artist_KochuZ 2 дня назад

    🥹🥹🥹🥹🥹