മലയാളം സിനിമയിൽ ചെറിയ വേഷങ്ങൾ ആണ് അഭിനിയ്ച്ചത് എങ്കിലും, മിക്കതും ശ്രദ്ധിക്കുന്നത് ആയിരുന്നു, പിന്നെ സീരിയലിലും നല്ല വേഷങ്ങൾ ഇട്ടു, നല്ല ഭംഗി ആയിരുന്നു ഇദ്ദേഹത്തെ കാണാൻ, 😢😢 പ്രണാമം........
റിസപ്ഷനിൽ നിന്ന് രാവിലെ Good morning പറയില്ലേ അപ്പോൾ അടുപ്പിച്ചു ഫോൺ എടുത്തില്ലേൽ ശ്രദ്ധിക്കൂലേ. ഡെയിലി റൂം ക്‌ളീനിങ് ഇല്ലേ.ഫുഡ് സർവീസ് ഇല്ലേ. അടുത്ത റൂമിൽ ഉള്ളവർക്കും ഒന്നും തോന്നിയില്ലേ.
കുറച്ചു നാൾ മുന്നേ ഞാനും കണ്ടിരുന്നു tvm ഓവർബ്രിഡ്ജ് ആസാദ് ഹോട്ടലിന്റെ ഫ്രണ്ടിൽ കാർ പാർക്കിംഗ് വച്ചു കൂടെ ഒരു ലേഡി ഉണ്ടായിരുന്നു വൈഫ് ആണോ എന്ന് അറിയില്ല 🙏ഈവെനിംഗ് ടൈം ആയിരുന്നു
Oh dear...that means he was such a brilliant student. Not easy to get adm in govt medical colleges. Thank you bro. Now more respect for him. Always admire such brainy students. No matter what.
പ്രമുഖ സീരിയൽ സിനിമ അഭിനേതാവും, മാജിക് ഹാഫ് കുക്ക്ഡ് ചപ്പാത്തി ഉടമസ്ഥനുമായ ശ്രീ ദിലീപ് ശങ്കറിന്റെ നിര്യാണത്തിൽ കേരള ഹാഫ് കുക്ക്ഡ് ചപ്പാത്തി മാനുഫാക്ചേഴ്സ് അസോസിയേഷൻ മധ്യകേരള ഘടകം അനുശോചനം രേഖപ്പെടുത്തുന്നു.
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️
What the Hell Anchor Girl... This Laughing Mentality States that, Even Marco Movie House Murders are also plainly a Casual Ones, to these Pathetic Media Workers, So Called Humans..
ആദ്യം ആരാണെന്ന് മനസ്സിലായില്ല.. ഇപ്പോൾ മനസ്സിലായി നല്ല അവസരങ്ങൾക്ക് കാത്തുനിൽക്കാതെ യാത്രയായി🌹🌹🌹🌹🌹
കുറച്ചു നാൾ മുൻപ് ഞാൻ ഇദ്ദേഹത്തെ കൊച്ചി ആസ്റ്റർ മെഡിസിറ്റി യിൽ വെച്ച് കണ്ടിരുന്നു 🥹
ഹോട്ടല് കാർക്ക് നല്ല ഉത്തരവാദിത്വം ആണ്
എന്ത് മാനേജ്മെൻെയ ആണ്
ജ്വാലയായ്. മുതൽ. കാണുന്നതാ. പക്ഷേപീറ്റർപപ്പയായി. മനസിൽ കയറികൂടിയനടൻ🙏🙏
Jwalayay il undayruno
Peter Pappa eth serial aayirunnu…nalla parijayam but eethaanenn oorma illa
അമ്മയറിയാതെ @@sreedivyarejith6021
@@sreedivyarejith6021അമ്മ അറിയാതെ
പണം കൊണ്ട് സമ്ബന്നമായപ്പോൾ നമ്മൾ സ്നേഹബന്ധങ്ങളിൽ ദരിദ്രർ ആയി 😢
മലയാളം സിനിമയിൽ ചെറിയ വേഷങ്ങൾ ആണ് അഭിനിയ്ച്ചത് എങ്കിലും, മിക്കതും ശ്രദ്ധിക്കുന്നത് ആയിരുന്നു, പിന്നെ സീരിയലിലും നല്ല വേഷങ്ങൾ ഇട്ടു, നല്ല ഭംഗി ആയിരുന്നു ഇദ്ദേഹത്തെ കാണാൻ, 😢😢 പ്രണാമം........
Ys
ആദരാഞ്ജലികൾ 🙏
വീട്ടുകാർ വിളിക്കാറില്ലേ.... കഷ്ട്ടം
വിളിച്ചാൽ call എടുക്കാറില്ലത്രേ
എന്ത് വീട്ടിുകാർ ആൻ. രണ്ട് ദിവസത്തിൽ ഒരിക്കൽ പോലും വിളിച്ചു നോക്കിയില്ലേ
സുന്ദരി കണ്ട് ഇദ്ദേഹത്തെ അറിയാം 🙏🏻🙏🏻
Hlo
Athe
പഞ്ചാന്ധി സീരിയലിൽ ആദ്യം വില്ലനായിരുന്നെങ്കിലും ഇപ്പോൾ സീരിയലിൽ നല്ല കഥാപാത്രമായിരുന്നു😢😢
രണ്ടു ദിവസം വിവരം ഒന്നും ellayirunnettum വീട്ടുകാർ വിളിച്ചു നോക്കിയില്ലേ
പാവം 😢
റിസപ്ഷനിൽ നിന്ന് രാവിലെ Good morning പറയില്ലേ അപ്പോൾ അടുപ്പിച്ചു ഫോൺ എടുത്തില്ലേൽ ശ്രദ്ധിക്കൂലേ. ഡെയിലി റൂം ക്‌ളീനിങ് ഇല്ലേ.ഫുഡ് സർവീസ് ഇല്ലേ. അടുത്ത റൂമിൽ ഉള്ളവർക്കും ഒന്നും തോന്നിയില്ലേ.
Ethinokke utharam videoyil undallo...full kanathe aano comment cheyunne
ഇതിനുള്ള എല്ലാത്തിനും ഉള്ള മറുപടി ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് കാണു ആദ്യം 👍👍👍👍
ലോഭിയിൽ സ്മെൽ അടിച്ചിട്ട് പോലും മനസിലായില്ല പോലും
കുറച്ചു നാൾ മുന്നേ ഞാനും കണ്ടിരുന്നു tvm ഓവർബ്രിഡ്ജ് ആസാദ് ഹോട്ടലിന്റെ ഫ്രണ്ടിൽ കാർ പാർക്കിംഗ് വച്ചു കൂടെ ഒരു ലേഡി ഉണ്ടായിരുന്നു വൈഫ് ആണോ എന്ന് അറിയില്ല 🙏ഈവെനിംഗ് ടൈം ആയിരുന്നു
എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു. ഇതൊരു ഷോക്കിങ് ന്യൂസ് ആണ്. 🙏🙏🙏
Evde
കാലിക്കറ്റ് മെഡിക്കൽ കോളേജിലെ എംബിബി എസ് സ്റ്റുഡന്റ് ആയിരുന്നു പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു ഇദ്ദേഹം
So what?
@thomasranjit7781 പറഞ്ഞന്നേ ഉള്ളു സർ
Yes പഠിക്കാൻ മിടുക്കൻ 🔥🔥പാവം 😭
@@thomasranjit7781ninaku vatano🤬🤬🤬
Oh dear...that means he was such a brilliant student. Not easy to get adm in govt medical colleges. Thank you bro. Now more respect for him. Always admire such brainy students. No matter what.
അതാണ്, അവശ്യം വരുമ്പോൾ ആരും അന്വേഷിക്കാന്‍ പോലും ഇല്ല!
വീട്ടിൽ നിന്നും എന്നും വിളിച്ചു നോക്കില്ലേ.കിടക്കാൻ നേരമെങ്കിലും.പാവം
പ്രമുഖ സീരിയൽ സിനിമ അഭിനേതാവും, മാജിക് ഹാഫ് കുക്ക്ഡ് ചപ്പാത്തി ഉടമസ്ഥനുമായ ശ്രീ ദിലീപ് ശങ്കറിന്റെ നിര്യാണത്തിൽ
കേരള ഹാഫ് കുക്ക്ഡ് ചപ്പാത്തി മാനുഫാക്ചേഴ്സ് അസോസിയേഷൻ മധ്യകേരള ഘടകം
അനുശോചനം രേഖപ്പെടുത്തുന്നു.
ആദരാജ്ഞലികൾ 🙏🙏🙏🙏🌹🌹🌹🌹
വീട്ടിൽ ഉള്ളവർ വിളിച്ചില്ലെ
പ്രണാമം 🌹
Married ano
Yes. കുട്ടികൾ ഉണ്ട്
ആദരാഞ്ജലികൾ 🌹🌹🙏😥
കൃഷ്ണ മാമ സുന്ദരി
വീട്ടുകാർ വന്നില്ലേ 😢
Poyittundu uchak 2.30 aayapol aanu poye
ഏതാ ഹോട്ടൽ
Aroma
RIP🙏
0:27 wtf?
🙏🙏🙏🙏🙏
റൂം സർവീസ് ഇല്ലേ...
Rest in peace 🙏
Pavam
ഇദ്ദേഹത്തിന്റെ voice സൂപ്പർ aanu 😍but ഇത്രേം ഉള്ളു ജീവിതം
Sundari serial😢😢
വീട്ടുകാരും വിളിച്ചില്ലേ
അതാണ് ഞാനും ഓർത്തത്
Pulli vilichal phone edukarilla mikyavarum samayathum
Apo ee hotel cleaning onnum cheyyille
Kure masangalku munpu Aster medicity il vachu kandirunnu
🙏🙏🙏🙏🌹🌹🌹🙏🙏🙏🙏
കുറച്ചുനാൾ മുൻപ് കൊല്ലം ബോട്ട് ജെട്ടിയിൽ ഷൂട്ടിംഗ് ഉണ്ടായിരുന്നു ഞാൻ കണ്ടിരുന്നു
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️
😇😇😇
🥹
എന്ത് തേങ്ങയാ ഈ പറയുന്നത്😂😂😂
Ningalude guru plz... Enne shishya akkamo
🙏🙏🌹
ഹോട്ടലുകാരും അന്വേഷിക്കുന്നില്ല
Pranamam
Pand kayamkulam kochunni yil abhinayichitundo
സ്വന്തം ഹോട്ടലിന്റെ റൂം അടഞ്ഞു കിടന്നിട്ടും അതിൽ ആളുണ്ടോ ഇല്ലേ എന്ന് പോലും അറിഞ്ഞില്ല ത്രെ.. 🙄🤔
Bharyayum makkalum vilikkarille appo😢
Vilichaal onnum phone edukkilla.. aanungal alle.. thaanthonnigal
@@chandrama7669 anungale mothathil apamanikkano
@@chandrama7669 correct
ഫാമിലി വിളിക്കൂല്ലേ 🙄
വീട്ടുകാർ ഒന്നും ഇല്ലേ ഇദ്ദേഹത്തിന്?
Molum monum bharya ellam undu
അയ്യോ 😱😱😱😢😢😢
Rip
കഷ്ടം😭😭
😢😢😢
*നീല ഡ്രസ്സ് ഇട്ട ചേച്ചി ചിരിക്കുന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣*
സിനിമയിൽ അല്ലെങ്കിൽ സീരിയലിൽ അഭിനയിച്ചാൽ കള്ള് കുടിച്ചു കരൾ പോയി ചാവണം എന്ന് നിർബന്ധം ഉണ്ടോ. കഷ്ടം തന്നെ
എടി മൈരേ, ലിവർ സിറോസിസ് വരുന്നത് മദ്യപിക്കുന്നവർക്ക് മാത്രമല്ല.... അറിയില്ലെങ്കിൽ അവരാതം എഴുതി വിടാതെ....
0.29 yentha elichu nilkkunne
😂
😮😮
What the Hell Anchor Girl... This Laughing Mentality States that, Even Marco Movie House Murders are also plainly a Casual Ones, to these Pathetic Media Workers, So Called Humans..
മരണ കാരണം വ്യക്തമല്ല 😢😢😢
🙏
🌹🌹🌹
ആദരാജ്ഞലികൾ
Panchagni serialil idehathe kanumpol kanninu nalla manja colour undayirunnu.. Njan vicharichu adhehathinu manjappitham undayirikkumennu. Aa serialil ningal onnu adhehathe sradhichu nokkoo
ചുരുക്കത്തിൽ ആർക്കും ഒന്നും അറിയില്ല.
നല്ല hotel 😡😡
Balaganapathi acter alle
athe
Veettilekku vilikkarille?
ഹാർട്ട് അറ്റാക്ക് ആയിരിക്കാം
Sidel anghyam cheyyunmad emdinaaan
hearing impaired aayt ullavrk news manasilavn
ബധിര മൂകർ ക്കു വേണ്ടി
Adutha muriyil smell adichille
😢😢😢 kashtam
Entho panthikedund.
Something Fish Curry
Idhejathin വീട്ടുകാർ ആരും ഇല്ലേ
ഭാര്യയും 2 മക്കളും ഉണ്ട് എറണാകുളത്താനു അവർ 😔😔
@@geethasanthosh1082💖😊കുടുംബം എവിടെ ആണെങ്കിലും ദിവസവും വിളിക്കാറില്ലേ..🤔😥😏
@@mayadevimr3657ചിലർ അങ്ങിനെ ആണ്..
@@mayadevimr3657phone എടുക്കില്ലല്ലോ എന്ന് പറഞ്ഞല്ലോ.. അപ്പോൾ സംശയം തോന്നില്ല
@@mayadevimr3657 adhe oru day വിളിച്ചിട്ട് കിട്ടുന്നില്ലേ ആരേലും വിളിച്ചു പറയുലെ വീട്ടിക്കാർ മരിച്ചിട്ട് 2 day kaijan ariyunme
ലോബിയിൽ മണം വന്നിട്ടും
ഹോട്ടൽ കാർ ശ്രദ്ധിച്ചില്ല 😥
എന്ത് ഹോട്ടൽ ആണ് ഇത്
തിരുവനന്തപുരം ഹോട്ടൽ അരോമ.
Iddehathinte kudumbathinu anveshanam onnum illea?
Edackoru pennu mudi chekununda lo
ആദരാഞ്ജലികൾ🙏🏻
പ്രണാമം🙏😔🌹
ആദരാഞ്ജലികൾ 💐🙏
Pranamam
🌹🌹🌹
😢😢😢😢😢😢
😢
😢😢
😢
ആദരാഞ്ജലികൾ 🙏🏻