'ഒലത്തുന്ന പണി എന്നോട് കാണിക്കരുത്; സാബുവിന്‍റെ മനോനില പരിശോധിക്കണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്?'

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 466

  • @mariojohn3452
    @mariojohn3452 2 дня назад +132

    തന്നെ പോലെ വിവരം കൊട്ടവൻമാരെ വിജയിപ്പിച്ചതാണ് ജനങ്ങൾ ചെയ്ത തെറ്റ്

    • @sreekutty2418
      @sreekutty2418 2 дня назад +3

      അനുഭവി രാജാ അനുഭാവി

    • @thilakanpv4691
      @thilakanpv4691 2 дня назад +2

      കട്ട് തിന്നാൽ പറ്റാത്ത വിഷമം

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 2 дня назад +164

    ഇത്തരം മനുഷ്യരുടെ കയ്യിലായിപ്പോയി പ്രബുദ്ധ കേരളം. ഇതെങ്ങനെ സംഭവിച്ചു !!!!

    • @safeervm6080
      @safeervm6080 2 дня назад +2

      മോഡി അല്ലെ ഇന്ത്യ ഭരണം 😂

    • @ranipm4535
      @ranipm4535 2 дня назад

      പ്രബുദ്ധർ അല്ലെ അങ്ങനെ പറ്റിയതാണ്

    • @heeraittl9826
      @heeraittl9826 2 дня назад

      @@ranipm4535 correct അക്ഷരാഭ്യാസമുള്ള പൊട്ടന്മാർ...അതാണ് പ്രബുദ്ധത

    • @royra4554
      @royra4554 2 дня назад

      Budhi ullavarokke keralam vittu...😂😂😂

  • @Varghese-w3p
    @Varghese-w3p 2 дня назад +69

    ഇവനെപ്പോലെ ഉള്ളവനെ വിജയിപ്പിച്ചവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ സല്യൂട്ട്

  • @larooshlaroosh2396
    @larooshlaroosh2396 2 дня назад +141

    ചെറുപ്പത്തിൽ ജോലിക്ക് പോയത് മണ്ടത്തരമായി എന്ന് തോനുന്നു വല്ല കൊടിയും പിടിച്ചു നടന്നാൽ മതിയായിരുന്നു 😂😂😂😂

  • @mathewsabraham7556
    @mathewsabraham7556 2 дня назад +104

    Dam തുറന്നു വിട്ടു 2018 ൽ പ്രളയം വരുത്തിയ മഹാൻ.

    • @sreekutty2418
      @sreekutty2418 2 дня назад +3

      പുണ്ണ്യവാൻ

    • @girishv.s4884
      @girishv.s4884 2 дня назад +1

      Ee chimpancy eppozhum baranathilundo? Keralajanathayude oru gathikedu.
      From,
      Girish DUBAI.

    • @mech4tru
      @mech4tru 2 дня назад

      സ്വർഗ്ഗം ഭരിക്കുന്ന മഴയുടെ ദൈവമാണ് ഇന്ദ്രൻ. അതായത് ഈ നാറി,അവൻ 96 കോടി മേഘമലയുടെ ഉടമയാണ്.😢😢!??? ഇടിമുഴക്കത്തിന്റെയും കൊടുങ്കാറ്റിന്റെറെയും മിന്നലിൻ്റെയും കർത്താവാണ് ഈ മണി, യുദ്ധവുമായി ബന്ധപ്പെട്ടവനാണ്😢😢😮😮, സാധാരണയായി ഇടിമിന്നലുമായി ചിത്രീകരിക്കപ്പെടുന്നു; ഇവൻ ആയുധം അതായത്. വജ്ര, 'ചക്ര' 'തങ്ക' 'അങ്കുശ' 'ഐരാവതം' , ഉച്ചെഃശ്രവസ് എന്നിവയും വഹിക്കുന്നു. അവൻ പലപ്പോഴും സവാരി ചെയ്യുന്നതായി കാണിക്കുന്നു.
      അതായത് ഇവൻ പ്രളയവും, ഇടിമിന്നലും,മലയിടിച്ചിലും ഉണ്ടാക്കും, നീയും നിൻ്റെ അമ്മേടെ നായര് കൂടി പാക്കിസ്ഥാനിലേക്ക് പോ.. അവിടെ വെറും പട്ടിണി യുദ്ധം മാത്രം

    • @surendrannair7818
      @surendrannair7818 2 дня назад +1

      Kaddamakam

  • @rashadkate9780
    @rashadkate9780 2 дня назад +46

    ഇയാളുടെ പിന്നിൽ മയ്ക്കും കൊണ്ട് നടക്കുന്നവരെ പറഞ്ഞാൽ മതി 😡.
    എന്തെങ്കിലും വ്യൂ കൂടുതൽ കിട്ടാനുള്ളത് കിട്ടും എന്ന പരിപൂർണ്ണ വിശ്വാസമാണ് ഇതിന് പിന്നിൽ....
    ഇത്തരം ആളുകൾക്ക് ഒരു തരത്തിലും മാധ്യമ ശ്രദ്ധ നൽകാ തിരിക്കലാണ് പ്രിയ മാധ്യമ പ്രവർത്തകരെ നിങ്ങൾക്ക് ഈ കേരള ജനതയോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യം....

  • @5Coool
    @5Coool 2 дня назад +32

    വോട്ട് ചെയ്തു വിജയിപ്പിച്ചവർക് നന്ദി നമസ്കാരം 🎉

  • @kannanpkala
    @kannanpkala 2 дня назад +38

    എന്തൊരു മാന്യത, എന്തൊരു സംസ്കാരം.

  • @BindhuBindhu-p6q
    @BindhuBindhu-p6q 2 дня назад +95

    കരിംകുരങ്ങു ഇറങ്ങി വിവരദോഷി.

    • @LibinBaby
      @LibinBaby 2 дня назад

      Ennu Soniyayude shaddi alakki nadakkunna anti nationalist Congi 😅

    • @shamsudeenm5193
      @shamsudeenm5193 2 дня назад

      ആ ജീവിയൊക്കെ എത്ര ഡീസന്റ് ആണ് ബ്രോ...... അതിനെയും ഇവനെയും ഒരുപോലെ കാണരുത്.

    • @mech4tru
      @mech4tru 2 дня назад

      എൻ്റെ ജീവിതത്തിൽ ഇതിനെക്കാളും കറുത്ത കുരങ്ങ് ആർഎസ്എസ് ബിജെപി കേരള മുൻ സവർണ്ണൻ പിള്ള മാത്രം😢😢 😢😢

    • @Prince000039
      @Prince000039 2 дня назад

      ​@@mech4truകരിങ്ങോറങ് mani നിന്റെ അച്ഛനാണ് കുട്ടി. നിന്റെ വിഷമം മനസിലായി

  • @sonythomas9772
    @sonythomas9772 2 дня назад +13

    കളരിയും സ്കൂളും, കണ്ടിട്ടില്ലാത്ത യെവനെയൊക്കെ എന്തിനാണ് ആശാൻ എന്ന് വിളിക്കുന്നത്? എവിടുത്തെ ആശാൻ? 😜

  • @rajanchennedath6947
    @rajanchennedath6947 2 дня назад +30

    ഈ പറയണത് ആനയോട് പറഞ്ഞ് മനസിലാക്കണം .. പറ്റ്വോ..

  • @bansV6644
    @bansV6644 2 дня назад +19

    ഇവൻ ഇനിയും ജയിക്കും പ്രബുദ്ധ ഖേരളത്തിൽ

  • @Ramesan-q9s
    @Ramesan-q9s 2 дня назад +12

    ഉത്തമനായ ഈ കമ്മ്യൂണിസ്റ്റിനെ നിങ്ങൾ തെറ്റ് ധരിച്ചു. ഇദ്ദേഹത്തിൻ്റെ നാട്ടുഭാഷ കേട്ട് പിന്നിൽ നിന്ന് ചിരിക്കുന്നവൻ മാരാണ് ഉത്തരവാദികൾ

  • @jayakumarchethithara1575
    @jayakumarchethithara1575 2 дня назад +52

    കൂടെ നിൽക്കുന്ന ചിരിക്കൂട്ടങ്ങൾ 😂

    • @sreekutty2418
      @sreekutty2418 2 дня назад +1

      മൊണ്ണകൾ നാം

    • @ranipm4535
      @ranipm4535 2 дня назад

      തൊലിക്കട്ടി അപാരം

    • @libinabraham1109
      @libinabraham1109 2 дня назад +2

      പുള്ളിയുടെ കുടുംബത്തിൽ പെട്ട ഒരാളെ കുറിച്ച് അല്ലല്ലോ ഈ പറയുന്നത്

  • @roymathewmathew5365
    @roymathewmathew5365 2 дня назад +21

    കാട്ടു മൃഗങ്ങളെ
    ഒന്നും ചെയ്യരുത്😡😡😡😡😡😡
    കേരളത്തെ
    ഒരു വലിയ വനമാക്കി
    നമുക്ക് മാറ്റണം .....

    • @nimachandradas9360
      @nimachandradas9360 2 дня назад

      കേരളം ഒരു വന്യ ജീവി സങ്കേതം ആക്കി പ്രഖ്യാപിക്കണം, അതിൽ ജനങ്ങളെ ഡോമീസ്റ്റിക് അനിമൽസയി പ്രഖ്യാപിക്കണം.

    • @roymathewmathew5365
      @roymathewmathew5365 2 дня назад +1

      @nimachandradas9360
      ഉം ''.....
      കേരളത്തി ഒരു സൈഡ്
      കടലും മറുസൈഡ്
      വനവും എടുക്കട്ടെ.....
      നമുക്കിവിടുന്ന്
      ഓടി രക്ഷപ്പെടാം .....

  • @KumbaNajeeb
    @KumbaNajeeb 2 дня назад +45

    ഓല തുണി ഉടുത്ത് നടക്കാന പറ്റൊള്ളൂ
    വെറും waiste

  • @sandhyaeappen5362
    @sandhyaeappen5362 2 дня назад +72

    ഇവനൊന്നും ചാകുന്നുമില്ലല്ലോ.

    • @yaduakku1967
      @yaduakku1967 2 дня назад +1

      😂😂😂😂

    • @unnonni
      @unnonni 2 дня назад

      പോടീ പൂറി കൂതിച്ചി

  • @jjnjr1086
    @jjnjr1086 2 дня назад +9

    മനുഷ്യർ സംഘടിതരായി നിന്നാൽ അവരെ ഉപദ്രവിക്കാൻ വരുന്ന ആനകളെയും കാട്ടുമൃഗങ്ങളെയും വകവരുത്താൻ സാധിക്കും എന്നാണ് മണിയാശാൻ പറഞ്ഞതിന് സാരാംശം

  • @gracyvv4381
    @gracyvv4381 2 дня назад +28

    ഇടുക്കിയുടെ ഐശ്വര്യം.

  • @ThankachanAVThankachan-n4m
    @ThankachanAVThankachan-n4m 2 дня назад +5

    കിടങ്ങൂർ തന്നെ ഇങ്ങേർ താമസിച്ചിരുന്നെങ്കിൽ,, കിടങ്ങൂർ ഭൂപാടത്തിൽ ഇല്ലാതെ പോയേനെ,,

  • @SonyJoseph-p5m
    @SonyJoseph-p5m 2 дня назад +19

    മണി ആശാനേ ഒരു വക മറ്റേ പണി കാണിക്കരുത്!

  • @sureshckurup3057
    @sureshckurup3057 2 дня назад +9

    ഇവരെയൊക്കെ നമ്മളെ ഭരിക്കാൻ ഏൽപിച്ച ജനങ്ങൾക്ക് നമോവാകം

  • @gangadharanmp1958
    @gangadharanmp1958 2 дня назад +29

    പൊതുജന മദ്ധ്യേ ഇങ്ങിനെ സംസ്കാരം ഇല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയാണോ എന്ന് സ്വയം ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും, കഷ്ടം 😔😔😔

    • @yashciteko8202
      @yashciteko8202 2 дня назад

      Sudhaakaran .satheeshane...mairaa ennu villichathu super alle😂?

    • @SihabShihab-f8f
      @SihabShihab-f8f 2 дня назад

      Angane parayalle ithaaan comunist paartyil pravarthikkanulla qualifications..

    • @SihabShihab-f8f
      @SihabShihab-f8f 2 дня назад +1

      ​@@yashciteko8202ksheeramulla akidin chuvattilum kothukinn chora thanne vendu😂😂😂😂

    • @ranipm4535
      @ranipm4535 2 дня назад

      പഷ്ട്ട് അതിനുള്ള വിവരം വേണ്ടേ

    • @Prince000039
      @Prince000039 2 дня назад

      അത് കൊണ്ടല്ലേ അവൻ തീട്ട kammi ആയത്

  • @Roy-odackal01
    @Roy-odackal01 2 дня назад +2

    ഉടുമ്പഞ്ചോല കാര് ഇത്ര വിവരം ഇല്ലാത്തവർ ആയി പോയല്ലോ 😭കഷ്ടം 😂

  • @BinuVD-wg6cq
    @BinuVD-wg6cq 2 дня назад +25

    എത്ര നല്ല നേതാക്കളെ ദൈവം വിളിക്കുന്നു 😘ഈ വിവരം അടുത്ത് കുടി പോകാത്ത കരിങ്കുരങ്ങനെ കാലൻ പോലും വേണ്ട

  • @KeralaKerala-l4n
    @KeralaKerala-l4n 2 дня назад +6

    സഘടിത മേയ് വോട്ട് ചെയ്ത് ജയിപ്പിച്ച നമ്മൾ ഇപ്പോ ആരായി

  • @anwaredakkara7809
    @anwaredakkara7809 2 дня назад +16

    ഇടുക്കി ഗോൾഡ്

  • @jayanG8468
    @jayanG8468 2 дня назад +4

    ഗതികെട്ട ചില മാധ്യമങ്ങൾ നാടിന്റെ ശബ്ദം ആകുമ്പോൾ അവരെ തിരിച്ചറിയുക അകറ്റി നിർത്തുക

  • @basheervk3785
    @basheervk3785 2 дня назад +1

    കേരളത്തിലെ മഹാപ്രളയം ഒരിക്കലും മറക്കില്ല 😢🙄

  • @NIHAL-TNR
    @NIHAL-TNR 2 дня назад +1

    നമ്മുടെ കേരളത്തിന്റെ അവസ്ഥ ഇങ്ങനെ ആയിപ്പോയി ഇവന്മാരൊക്കെ വിജയിപ്പിക്കുന്ന ബോർഡർമാർ ഉള്ള കാലം വരെ ഇനിയും ഇതുപോലുള്ള ആവർത്തനങ്ങൾ ഉണ്ടാകും എന്തു ചെയ്യാനാ സഹിച്ചല്ലേ പറ്റൂ 😃

  • @nazarustad5229
    @nazarustad5229 День назад

    ഇദ്ദേഹം വർഗീയത പറയില്ല, പക്ഷെ, തല്ലികൊല്ലുന്ന കാര്യം വലിയ ഇഷ്ടമാ 😊😊😊😊

  • @AnilKumar-kt9qt
    @AnilKumar-kt9qt 2 дня назад +3

    പച്ചയായ മനുഷ്യൻ ഇങ്ങനെ ഉള്ളവരയാണ് എല്ലാ Party ക്കും ആവശശ്യം

  • @antonyandsons29
    @antonyandsons29 2 дня назад +5

    ഞാൻ അങ്ങനെയും പറയും ഇങ്ങനേം പറയും 😂

    • @VictorGregory-k8h
      @VictorGregory-k8h День назад

      അതെ മുമ്പ് പറഞ്ഞു ഗതി കേട്ടാൽ ഞാൻ കൈകാര്യം ചെയ്യുമെന്ന് നിയമം നോക്കേണ്ട കാര്യമില്ല എന്നും.പിന്നെ കാശ് കിട്ടാതെ അയാൾ ബാങ്കിൽ ബഹളം വെച്ചതിൽ എന്താണ് ഇയാള് കുറ്റം പറയുന്നത്.നിയമപരമായി പൈസ കിട്ടും എന്ന് ഈ സമയത്ത് പറയുന്നു ഇയാള്.നാണമില്ലാതെ സൗകര്യത്തിന് പറയുന്നവനാണ് ഇവൻ

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 2 дня назад +2

    മനുഷ്യർക്ക് സ്വയം സംരക്ഷിക്കാനുള്ള അവകാശമുണ്ട്, വന്യമൃഗങ്ങൾ അവരുടെ ജീവനോ സ്വത്തിനോ ഭീഷണിയാണെങ്കിൽ, അവയെ ഇല്ലാതാക്കേണ്ടതായി വന്നേക്കാം.. മനുഷ്യ-വന്യജീവി സംഘർഷത്തിന് പലപ്പോഴും ബദൽ പരിഹാരങ്ങളുണ്ട്.. ഇച്ഛയശക്തിയുള്ള ഒരു സർക്കാരിന് എല്ലാ കാഴ്ചപ്പാടുകളും പരിഗണിക്കുകയും സാധ്യതയുള്ള നേട്ടങ്ങളും അപകടസാധ്യതകളും കണക്കാക്കുകയും ചെയ്തുകൊണ്ട് മനുഷ്യർക്കും മൃഗങ്ങൾക്കും ആവാസ്ഥവ്യവസ്ഥയുടെ സന്തുലിതാവസ്ഥക്കും അനുകൂലമായ നടപടി എടുക്കാൻ സാധിക്കും. അങ്ങനെയൊരു 'സിസ്റ്റം' ഇല്ലാത്തതാണ് നമ്മൾ എല്ലാ മേഖലകളിലും പരാജിതരാവുന്നത്.

  • @joseabraham2951
    @joseabraham2951 2 дня назад +2

    മണി ആശാൻ പറഞ്ഞത് ആണ് കാര്യം... 💯. സപ്പോർട്ട്... ജയ് ജയ് 😊😊

    • @adhithyansnair7294
      @adhithyansnair7294 2 дня назад

      Kunna

    • @joseabraham2951
      @joseabraham2951 2 дня назад

      @adhithyansnair7294 കണ്ണാടി നോക്കി പറയുന്നത് ആണോ 🤓

    • @ShibuMathew-g3k
      @ShibuMathew-g3k 2 дня назад

      കേട്ടിട്ട് ചെയ്യ്, അകത്തു കിടത്താൻ പറഞ്ഞു തന്നവനും സപ്പോർട്ട് ചെയ്യുന്നത് കാണാം 😢😅

    • @VictorGregory-k8h
      @VictorGregory-k8h День назад

      എന്ത്. അയാള് പറയുന്നത് അയാൾക്ക് തന്നെ മനസ്സിലാവുന്നില്ല

  • @jayakrishnanr3030
    @jayakrishnanr3030 2 дня назад +1

    വളരെ നല്ല മനുഷ്യൻ. ഇതാണ് തനിനാടൻ ഭാഷ. ഇതിനെ ആർക്കും എതിർക്കാൻ പറ്റില്ല.

  • @jjnjr1086
    @jjnjr1086 2 дня назад +3

    മണിയാശാൻ പറഞ്ഞതാണ് ശരിയായ തീരുമാനം ആനയെയും കാട്ടുമൃഗങ്ങളെയും മനുഷ്യർക്ക് ഭീഷണി ആയാൽ മനുഷ്യർ അവയെ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ മനുഷ്യർ എടുക്കണം

    • @VictorGregory-k8h
      @VictorGregory-k8h День назад

      ആദ്യം ഇവനെ കൈകാര്യം ചെയ്യണം

  • @tomytlouise7177
    @tomytlouise7177 2 дня назад +62

    ഇവനെ ഒളത്തിയവനെ കിട്ടിയാൽ ജനങ്ങൾ കൈകാര്യം ചെയ്യും😂😂😂😂

    • @thomasparekkattil7611
      @thomasparekkattil7611 2 дня назад +1

      ഒരു വിവരം ഇല്ലാത്ത 😂😂😂

    • @nazarkunjue1271
      @nazarkunjue1271 2 дня назад +3

      ഉടുമ്പഞ്ചോലക്കാർക്കറിയാം മണിയാശാനെ ..... കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മനോരമ 15000 വോട്ടിന്ന് തോൽക്കുമെന്ന് പറഞ്ഞിടത്ത് 32000 വോട്ടിൻ്റെ റിക്കാർഡ് ഭൂരിപക്ഷത്തിന് ജനങ്ങൾ നെഞ്ചിലേറ്റിയ പച്ച മനുഷ്യനാണ്.

    • @babudasdas5097
      @babudasdas5097 2 дня назад

      ​@@nazarkunjue1271പച്ച (തെറി )മനുഷ്യൻ എന്ന് പറയണം.

    • @jijoantony1830
      @jijoantony1830 2 дня назад

      ​@@nazarkunjue1271ഇത്രയും വിവരം കെട്ട വർഗം ഉടുമ്പചോലയിൽ മാത്രം, അത് എങ്ങനെ മലയാളി ആണോ? അല്ല തമിഴൻ ആണോ? അല്ല. ബാക്കി ഇടുക്കിക്കാർക്ക് നാണം കെടുത്താൻ ഒരു വർഗം.

    • @manuponnappan3944
      @manuponnappan3944 2 дня назад

      ​@nazarkunjue1271 പച്ച മനുഷ്യൻ 😂😂😂 എന്തോന്നെടെ

  • @RoyRoymagalasery
    @RoyRoymagalasery 2 дня назад

    ഇവന്റെ വൈറ്റ് എടുത്ത് ദയവായി മലയാളികളെ നാറ്റിയ്ക്കരുത് ഇത് മീഡിയാ യോടുള്ള അപേക്ഷയാണ്

  • @sheejarafeeq175
    @sheejarafeeq175 2 дня назад +25

    ഇടിക്കി നീലചടയൻ😂😂

  • @jabshakannur
    @jabshakannur 13 часов назад

    മണിയാശാൻ :നല്ലതോക്കുപോലും ഇല്ല
    മീഡിയ : അത് സർക്കാർ പരാജയം അല്ലെ ?
    മണിയാശാൻ : അത് ഹമ്

  • @prasadthomas7353
    @prasadthomas7353 День назад

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ

  • @vijayanpc6400
    @vijayanpc6400 22 часа назад

    അദ്ദേഹം പറയുന്നത് മറ്റ് പണിയുടെ കാര്യമാണ്

  • @abdulsalam2948
    @abdulsalam2948 2 дня назад +1

    M.M.mani❤❤❤❤❤❤❤❤❤

  • @thasriyajafer7573
    @thasriyajafer7573 2 дня назад +1

    ഗവൺമെന്റിൻ അതിനൊ ന്നും സമയമില്ല. ഇപ്പോൾ. എങ്ങനെ ഇല്ലാതാക്കണം അതിന്റെ തെളിവ എങ്ങനെ നശിപ്പിക്കണം എന്നൊക്കെയുള്ള തിരക്കാലാണ് ആശാനെ

  • @anilkumarpillai1759
    @anilkumarpillai1759 2 дня назад +4

    വെറുതെ സ്കൂളിൽ പോയി🤣🤣🤣

  • @binukumar3964
    @binukumar3964 2 дня назад +35

    ഇലക്ട്രിസിറ്റി ബോർഡ് മുടിച്ച തേച്ചുകഴുകി വായിനോക്കി

    • @AvBiju-zz3id
      @AvBiju-zz3id 2 дня назад

      അതുകൊണ്ടാണല്ലോ നീ എല്ലാം കൊതുകുകടി കൊള്ളാതെ ഉറങ്ങുന്നത് ഒന്ന് പോടെ

  • @Mearunraju
    @Mearunraju 2 дня назад +1

    പുറകിൽ നിന്ന് കിണിക്കുന്നവന്റ നിലവാരം

  • @കടലാസ്
    @കടലാസ് 2 дня назад +2

    ഒരു പഴം ചൊല്ല് പോലും നേരാ വണ്ണം പറയാൻ വയ്യ...പൂട്ട് കച്ചവടം പോലും മാധ്യമങ്ങൾ ചിന്തിക്കണമെന്ന് മഹാൻ..... ഭരണത്തിൽ നിൽക്കുന്നവർ കൈ കെട്ടി നോക്കി നിൽക്കുമെന്ന്

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 2 дня назад

    കാലം മാറുന്നതറിയാത്തവർ.... ഇന്നും നാട്ടു ഭാഷ... ആസ്വാദനം...

  • @SakariyaBeevi
    @SakariyaBeevi 2 дня назад +7

    Idukkiyude abadham😂

  • @amerdasdk2534
    @amerdasdk2534 2 дня назад +5

    എന്തൊരു വിവരം.....എന്തൊരു സംസ്കാരം....
    ആശാൻ ഇറങ്ങി മുന്നിൽ നിൽക്കണം...ഭൂമിയിലെ എല്ലാ ജീവികളും തിരിഞ്ഞു ഒടിക്കോളും..

  • @surendrankp9280
    @surendrankp9280 2 дня назад

    സ്വന്തം ജീവരക്ഷ ക്ക്‌,, സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എന്ന നിലക്ക്,, ഇയ്യാളോട് പറയുമ്പോൾ,,, കിട്ടുന്ന മറുപടി,,, കഷ്ടം 🙏.... ഇതിലും ഭേദം,,, കുത്തു കൊണ്ട് ചാവുന്ന താ...

  • @prakasanvp6212
    @prakasanvp6212 2 дня назад +8

    ഇയാളും വന്യമൃഗത്തിലും ഉൾപ്പെടുത്തുവാൻ പറ്റില്ല

  • @RKV-f7f
    @RKV-f7f 2 дня назад +1

    മണിയാശാൻ 😄😄😄😄😄ചിരിപ്പിച്ചു കൊല്ല്....

  • @arjuns9557
    @arjuns9557 17 часов назад

    ഇത് സുരേഷ് ഗോപി മറ്റോ ആയിരിക്കണം.. മാപ്രകൾ തെരുവിൽ ഇറങ്ങിയേനെ.. ഇതിപ്പോ മുട്ടിലഴഞ്ഞല്ലേ പറ്റൂ..😅

  • @sunishkumarutharappilly973
    @sunishkumarutharappilly973 2 дня назад

    പ്രബുദ്ധ ജനത തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധി ഇജ്ജാതി മൊതലാണല്ലോ എന്നോർക്കുമ്പോൾ സത്യത്തിൽ തല താഴുന്നുണ്ട് 🫤.

  • @AnilKumar_1966
    @AnilKumar_1966 2 дня назад +2

    മണിആശാൻ❤❤❤❤

  • @ShahulHameed-h4j
    @ShahulHameed-h4j 2 дня назад +12

    Ethrayo pattikal Vandy thatty chavunnu,iyalkku onnum pattunnillao😂😂😂

    • @VictorGregory-k8h
      @VictorGregory-k8h День назад

      വെറുതെ എന്തിനാ പട്ടികളെ അപമാനിക്കുന്നത്

  • @johnson.george168
    @johnson.george168 2 дня назад

    ഇയാളുടെ അടുത്ത് ബൈററിന് വേണ്ടി പോകുന്ന,മാപ്രകളെ പറഞാൽ മതി... ഏരിയാ സെക്രട്ടറി സജി ഒന്നും പറഞ്ഞിട്ടില്ല എന്നാണ് ഇയാൾ പറയുന്നത്.. കഷ്ടം 😔😔

  • @prasadthomas7353
    @prasadthomas7353 День назад

    ചുമ്മാ പൊട്ട ചോദ്യം ചോദിച്ചു ഒരു വലിയ പ്രശ്നത്തെ നിസ്സാരവത്കരിക്കുന്ന മാധ്യമ പ്രവർത്തനം പ്രായോഗിക ബുദ്ധിക്കു മുൻപിൽ നിഷ്പ്രഭബം ആകുന്ന കാഴ്ച്ച

  • @ushaviswamany4162
    @ushaviswamany4162 2 дня назад +4

    Engeru parayunnathu kettu purakil ninnu chrikkunna shubhaenmar. Kasttam

  • @radhakrishnapillaic1229
    @radhakrishnapillaic1229 16 часов назад

    നോക്കാൻ കൊടുത്ത കാശിന് ആഴ്ചക്കുറ്റം

  • @babukangalath1060
    @babukangalath1060 2 дня назад

    ആശാന് ആരെങ്കിലും ഒരു ബീഡി കൊടുക്കൂ.....

  • @FizalT-g5p
    @FizalT-g5p 2 дня назад +1

    ഇതുപോലെ ഡെയിലി 10 പേര് പ്രതികരിച്ചാൽ നിങ്ങൾ ഈ പണി നിർത്തി വല്ല കൂലിപ്പണിക്കും പോകും

  • @babukangalath1060
    @babukangalath1060 2 дня назад

    ദേ വന്നൂ.... തലക്ക് വെളിവില്ലാത്തവൻ......
    ഇയാളെയൊന്നും കാട്ടാനയും കടുവയും കാണുന്നില്ലെ....

  • @ChackoKj-y7n
    @ChackoKj-y7n 2 дня назад

    കൂടെ നിന്ന് ഇളിക്കുന്ന ടാഷ് കളെ നിങ്ങളെയും കുറിച്ചാണ് ഈ പറയുന്നത്

  • @musthumsuthu5884
    @musthumsuthu5884 2 дня назад

    അടുത്ത പ്രാവശ്യവും കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ എൽഡിഎഫിന് ആണ് വോട്ട് ചെയ്യുന്നതെങ്കിൽ ഇ എം എം മണി സി എം ആയി വരണം

  • @Usb616
    @Usb616 2 дня назад +2

    ഇതാണ് പിണറായി ക്ക് ഉലത്തുന്നവൻ 🤣🤣🤣

  • @faisiedappal7346
    @faisiedappal7346 2 дня назад

    AM m മണിൻ്റെ പുറകിൽ നിൽക്കുന്നവരുടെ ഒരു അവസ്ഥ

  • @Shibuvarghase
    @Shibuvarghase 2 дня назад

    എന്തൊരു മാന്യമായ മനുഷ്യൻ,, വിവരം കെട്ടവൻ m m മണി

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 2 дня назад

    കൂടെ നിൽക്കുന്നവന്മാരുടെ കാര്യം 😂😂

  • @Varghese-w3p
    @Varghese-w3p 2 дня назад

    എംഎം മണി പറഞ്ഞത് എല്ലാവർക്കും മനസ്സിലായി കാണുമെന്ന് പ്രതീക്ഷിക്കുന്നു കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ടെങ്കിൽ മീഡിയ വേണ്ടുന്ന കാര്യങ്ങൾ ചെയ്യണം കാശ് വല്ലോം കിട്ടുവാണെങ്കിൽ സർക്കാരും മേടിക്കും

  • @baijuantony1216
    @baijuantony1216 2 дня назад

    ഇങ്ങനെ തന്നെ വേണം
    മൂന്നാം തവണയു ഞങ്ങൾ ജയിക്കും
    മറക്കലെ നമ്മുടെ ചിഹ്നം

    • @VictorGregory-k8h
      @VictorGregory-k8h День назад

      3 അല്ല 30 ജയിക്കും. കാരണം വിവരം വെച്ചാൽ ഇവന് പിന്നെ രക്ഷയില്ല

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 2 дня назад

    ഒലത്തുന്നപണി. പഠിപ്പിച്ചവൻ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @akashm8071
    @akashm8071 2 дня назад

    ഇവനൊക്കെ എവിടുന്ന് പടച്ചിറക്കി 🙏🏻🙏🏻

  • @rajeevabhinavamRajeev
    @rajeevabhinavamRajeev 2 дня назад

    ഇവനെ പോലുള്ളവരെയാണ് മഹാ കേരളത്തിന് ആവശ്യം😅

  • @prakashmanoj6002
    @prakashmanoj6002 2 дня назад

    മാപ്രയോളി ഫോറെസ്റ്റ് നിയമങ്ങൾ കേന്ദ്രത്തിൽ നിഷിപ്തമാണെന്ന് അറിയാൻ വയ്യാഞ്ഞിട്ടല്ലല്ലോ.. വയനാട്ടിലെ അച്ഛനും മകനും ആത്മഹത്യ ചെയ്തത് ഈ ഓളികൾ അറിഞ്ഞില്ലേ

  • @pr.georgejoseph815
    @pr.georgejoseph815 День назад

    MM മണി ശിലായുഗ ജീവിയാണ്. കൂടെ നിൽക്കുന്നവരോ. മണിയുടെ വിവരക്കേടിന് കുടപിടിയ്ക്കുന്നവർ.

  • @house5951
    @house5951 День назад

    സത്യം

  • @yousafac9035
    @yousafac9035 2 дня назад +1

    ❤❤❤

  • @SureshK-o2y
    @SureshK-o2y 2 дня назад

    ഒരു വലിയ വേട്ടാവെളിയനും കുറെ വേട്ടാവെളിയൻമാരും😂

  • @ranipm4535
    @ranipm4535 2 дня назад

    ആന ഇങ്ങേരെ കണ്ട് പേടിച്ച് ഓടി കാണും.ഇങ്ങേര് എന്തൊക്കെ യാണ് പറയുന്നതെന്ന് അങ്ങേർക്കു പോലും അറിയില്ല

  • @sunnyjoseph9253
    @sunnyjoseph9253 2 дня назад

    ഒലത്താണ്ടാ വരട്ടിയാൽ മതി അതാണ് നല്ലത്

  • @mohammedm468
    @mohammedm468 2 дня назад

    CPM നേതാക്കൾ നല്ല സംസ്കാരം ഉള്ളവരാ. പാർട്ടിയുടെ അന്തസ് കാത്തു സൂക്ഷിക്കുന്നവർ

  • @skariahthomas1489
    @skariahthomas1489 2 дня назад

    True CPM

  • @prasadhl698
    @prasadhl698 День назад

    ഒരു കാര്യം ഉറപ്പായി. കേരളത്തിൽ ഋക്ഷവതിനും MLA ആവാം.

  • @georgeks9545
    @georgeks9545 16 часов назад

    2018 വെള്ളപ്പൊക്കം ഉണ്ടാക്കിയ ഒലത്തൻ മഹാൻ, ചൂല്

  • @mastersviewpoint
    @mastersviewpoint 2 дня назад

    സർക്കാർ പരാജയം... നിയമം കയ്യിലെടുക്കാം... 🚩

  • @joyandrews-lh2lk
    @joyandrews-lh2lk 2 дня назад +1

    Another last hit of this year

  • @agnusanil7529
    @agnusanil7529 2 дня назад

    He is telling correct. We need to fight for secure our life based on constitution of India

    • @VictorGregory-k8h
      @VictorGregory-k8h День назад

      But he did not tell about constitution of india but against it

  • @ShafeequeK-g4w
    @ShafeequeK-g4w 2 дня назад

    ഇ.എരപ്പനെ ജയിപ്പിക്കുന്നവർ ഓർക്കണം

  • @VinukumarnavyaVinukumarnav-c5d
    @VinukumarnavyaVinukumarnav-c5d 2 дня назад

    ശൗചലയം പുറത്തിറങ്ങി.... ആവശ്യത്തിന് ഉപയോഗിക്കാം

  • @NiyasNiyasudheenkannacheth
    @NiyasNiyasudheenkannacheth 2 дня назад

    1:17
    Correct 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣

  • @rajinarajina9974
    @rajinarajina9974 2 дня назад

    കാട്ടുമൃഗങ്ങളെ ഒന്നു ചെയ്യരുത്🤑🤑🤑

  • @johnthomas639
    @johnthomas639 2 дня назад +1

    Number one.......

  • @Socrates99917
    @Socrates99917 2 дня назад

    കാട്ടുപന്നിക്ക് അപമാനം.

  • @LatheefKa-cz1uc
    @LatheefKa-cz1uc 2 дня назад

    സൂപ്പർ

  • @govindram6557-gw1ry
    @govindram6557-gw1ry 2 дня назад

    പ്രബുദ്ധ ചിമ്പൻസി ഒലത്തിക്കോ😂

    • @VictorGregory-k8h
      @VictorGregory-k8h День назад

      ചിമ്പാൻസി എത്രയോ ഭേദം

  • @sundutt6205
    @sundutt6205 2 дня назад

    Why these 140 MLAs are not getting united for making a law which give solution for this anti human threat!