പാലത്തിന് മുകളിൽ ഒരു സ്ത്രീയേയും കുട്ടിയേയും കണ്ട് കാർ നിർത്തിയപ്പോൾ കണ്ട കാഴ്ച | Malappuram

Поделиться
HTML-код
  • Опубликовано: 15 июн 2023
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Contact : Shahina 9995969841
    #harishthali #dryflowers
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @prabhakarank6177
    @prabhakarank6177 Год назад +507

    ഈ കലാകാരികൾക്ക് ഒരു ബിഗ് സല്യൂട്ട്. എൻ്റെ ഹരീഷ് നീ ആള് ഒരു സംഭവം തന്നെ കേട്ടാ.

  • @ibrahimhafeelkk
    @ibrahimhafeelkk Год назад +76

    ഷാഹിന താത്തയുടെ മകൾ ആദിത്യ,
    നമ്മുടെ മലപ്പുറം, അതാണ് മലപ്പുറം ,

    • @Bafna-bafipj2gg
      @Bafna-bafipj2gg 3 месяца назад

      ഇതേ പേര് ഉള്ള ഒരു ഹിന്ദു ആൺകുട്ടി എന്റെ കൂടെ സ്കൂളിൽ ഉണ്ടായിരുന്നു 😂

  • @imotions1902
    @imotions1902 Год назад +434

    നാം പലപ്പോഴും ഗൗനിക്കാതെ പോകുന്ന പാഴ് വസ്തുക്കൾ ഉപയോഗിച്ച് കണ്ണിനു കുളിരേക്കുന്ന ഈ കലാകാരിയെ ദൈവം തുണക്കട്ടെ ❤❤❤🌹🌹🌹

    • @user-ih3ug8qr8q
      @user-ih3ug8qr8q Год назад +2

      ആ. കുട്ടിക്ക് മാതൃകയാവുന്ന. നിങ്ങളെ ദൈവംതുണക്കട്ടേ

  • @chandrankarayil549
    @chandrankarayil549 Год назад +597

    ഈ കലാകാരികൾക്ക് ഇനിയും കൂടുതൽ കാലം മുന്നോട്ട് പോകാൻ കഴിയട്ടെ അഭിനന്ദനങ്ങൾ

  • @martinlouis6422
    @martinlouis6422 Год назад +362

    പ്രകൃതിയേയും മനുഷ്യനേയും, സമൂഹത്തെയും സ്നേഹിക്കുന്ന നല്ലൊരു താത്ത. അഭിനന്ദനങ്ങൾ 🌹🌹🌹

  • @ashrafkudallur3229
    @ashrafkudallur3229 Год назад +121

    മലപ്പുറത്തിന്റെ അഭിമാനമായ ഈ കലാകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @manuppamanu9863
    @manuppamanu9863 Год назад +80

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰😍👏🏻👏🏻👏🏻 കഴിവുള്ളവരുടെ കയ്യിൽ എന്ത് കിട്ടിയാലും അതിൽ അത്ഭുതം തീർക്കും,, ഇത്തക്കും ആദിത്യ മോൾക്കും അഭിനന്ദനങ്ങൾ 👏🏻👏🏻❤️

  • @nisarchinnu9186
    @nisarchinnu9186 Год назад +60

    എന്റെ മലപ്പുറത്താണെന്നതിൽ ഞാൻ അഭിമാനിക്കുന്നു മത സൗഹർദവുംസ്‌നേഹവുമാണ് മലപ്പുറത്തിന്റെ കയ് മുതൽ മറ്റു ജില്ല യും ജില്ലകാരും മോശമാണെന്നല്ല അതാണ് നമ്മുടെ ഗോഡ്സ് ഒന് കൺട്രി ❤❤

  • @abduljaleelperumpulliyilab8084
    @abduljaleelperumpulliyilab8084 Год назад +482

    വീഡിയോ മുഴുവൻ കാണാത്ത ആർക്കും അത് സ്വന്തം മോളായെ തോന്നൂ..7വയസ്സ് മുതൽ ആ കുട്ടി കൂടെയുണ്ടെങ്കിൽ അവർ തമ്മിലുള്ള ആ ബന്ധം എത്ര ആത്മാർത്ഥമാകും 😍👍

    • @lathikanagarajan7896
      @lathikanagarajan7896 Год назад +40

      Aa kuttiyude peru k kettapozhe eniku oru samsayam thonniys thanu adayam thanne

    • @AnuAnu-tp1tq
      @AnuAnu-tp1tq Год назад +6

      😊

    • @rijasyp4131
      @rijasyp4131 Год назад +29

      The Real Kerala Story ❤

    • @NismoYT
      @NismoYT Год назад +12

      Real Kerala Story

    • @nkrck36
      @nkrck36 Год назад +15

      സത്യം ഇത് മുഴുവൻ കാണാത്തവർക്ക് ഈ മകളെയും കുടുബത്തെയും ശെരിക്കും മനസിലാക്കാൻ കഴിഞ്ഞില്ല

  • @vineshmavelikara1390
    @vineshmavelikara1390 Год назад +13

    ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം. നമ്മൾ ദിനവും ഉപകാരം ഇല്ലാതെ കത്തിച്ചക്കളയുന്ന സാധനം ഒരു കുടുംബത്തിന്റെ വരുമാനം മാർഗം ആയതിൽ സന്തോഷം. ദൈവം തരളമായി അനുഗ്രഹിക്കട്ടെ.. ❤❤❤❤❤👍👍👍

  • @RankaNNan24
    @RankaNNan24 Год назад +2

    മനുഷ്യന്റെ അത്ര ഉപദ്രവം പാമ്പുകൾക്കുണ്ടോ ... അടിപൊളി

  • @Sanaaahhhh
    @Sanaaahhhh Год назад +58

    ദൈവം എല്ലാവർക്കും കഴിവുകൾ കൊടുക്കുകയില്ല ചിലവർക്ക് ദൈവം കൊടുക്കുന്ന കഴിവ് അൽഭുതമാണ് ദൈവത്തിന്റെ അനുഗ്രഹം ഉള്ള ഒരു കലാകാരി അതിൽ മനസ്സിന്റെ നന്മയും തിരിച്ചറിയുന്നു

  • @silentlife6713
    @silentlife6713 Год назад +82

    ഇ ചേച്ചിയെ കാണിച്ചു തന്നതിൽ ഒത്തിരി നന്ദി സഹോദരാ 🙏🏼🙏🏼🥰🥰🥰🥰

  • @sreejithjithu2814
    @sreejithjithu2814 Год назад +31

    ഇതുപോലെ അറിയപ്പെടാത്ത എത്രയോ കലാകാരികൾ നമ്മുടെ നാട്ടിലുണ്ട് അവരെയെല്ലാം കണ്ടെത്തി നമ്മുടെ മുന്നിൽ എത്തിക്കുന്ന ഇക്കാക്ക് ബിഗ് സല്യൂട്ട് ❤❤❤❤

  • @shafeequekizhuparamba
    @shafeequekizhuparamba Год назад +10

    ഹരീഷ് ബായ് നിങ്ങൾ കണ്ട് മുട്ടിയ ഈ സഹോദരി ഒരു സംഭവം തന്നെയാണ്... അവർക്കും കുടുംബത്തിനും അല്ലാഹു ആയുസ്സും ആരരാഗ്യവും നൽകട്ടെ (ആമീൻ)... അവരുടെ മനസ്സ് ... അത്രക്കും എളിമയാണ് ... സൂപ്പർ.... ഇത് ഞങ്ങളിലെത്തിച്ച ഹരീഷ് ബായിക്ക് ഒരു ബിഗ് സല്യൂട്ട് ...

  • @guru7020
    @guru7020 Год назад +159

    പ്രകൃതിയുടെ കൂട്ടുകാരിക്കൾക്ക് ❤️🙏എല്ലാം വിധാശംസകളും അനുഗ്രഹവും നേരുന്നു🕉️✝️☪️

    • @afzal_1655
      @afzal_1655 Год назад +1

      Aa last ulla 3 ennam enthina ippo

    • @guru7020
      @guru7020 11 месяцев назад

      @@afzal_1655 ❤️🙏

  • @miniminimol1739
    @miniminimol1739 Год назад +50

    മനസ്സ് നിറഞ്ഞു ആദിത്യ മോൾക്കും നന്മനിറഞ്ഞ മനസ്സുള്ള ഉമ്മക്കും ഒരായിരം അനുഗ്രഹം ദൈവം തരട്ടെ

  • @abdurshimanmp7393
    @abdurshimanmp7393 Год назад +228

    ആ ഉമ്മക്കും മകൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @bushiraismail
      @bushiraismail Год назад +2

      MashAailh Alhamdulillah Aameen ❤️ ❤️❤️👍👍👍👌🏽👌🏽👌🏽🙏🏻🙏🏻🙏🏻

    • @chaplin1669
      @chaplin1669 Год назад +4

      ​@@rishanashahid2986janmam kond mathram makkal akanam enn illallo...karmam kondum akam..
      Mathavum jathiyum onnum nokkathe snehathode jeevikkunna orupad per eee mannil unde...athukonde alle eee lokam innum nilanilkkunne

    • @mohammednazar4049
      @mohammednazar4049 Год назад +4

      ​@@rishanashahid2986അല്ലെങ്കിൽ എന്താണ് കുഴപ്പം എല്ലാകുട്ടികളെയും സ്വന്തം മക്കളായിട്ടു കണ്ടാൽ പോരെ

    • @fathimasuhra8783
      @fathimasuhra8783 Год назад +1

      Ma sha allah👍👍

    • @josecj949
      @josecj949 Год назад +2

      തൊഴിലില്ലാതെ നടക്കുന്നവർ കണ്ടുപഠിക്കട്ടെ, അഭിനന്ദനങ്ങൾ 🙏🏻🙏🏻

  • @user-fw7pn2qf6j
    @user-fw7pn2qf6j 11 месяцев назад +1

    ❤പ്രകിർതി യോടുള്ള സ്നേഹം
    മത സൗഹാർധം
    ഉപോയോഗ ഷൂന്യതയെ ഉപയോഗ പെടുത്തൽ
    അധ്വാനം
    ഉൾക്കണ്ട
    കല
    ജീവിതവഴി
    വർനിക്കാൻ ഇനിയും എത്ര എത്ര എത്ര,,?

  • @Linsonmathews
    @Linsonmathews Год назад +122

    നല്ല കഴിവുണ്ട്...
    ഒത്തിരി പേരിലേക്ക് എത്തട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️❣️

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +39

    ഇതാണ് പറയുന്നത് വല്ലഭവന് പുല്ലും ആയുധം,,, ദൈവാനുഗ്രഹം 🙏🙏

  • @febinchch6262
    @febinchch6262 Год назад +66

    ഇത് പോലെയുള്ള കലാകാരി കലാകാരന്മാരെ ഇനിയും സമൂഹത്തിനു മുൻപിൽ എത്തിക്കുന്നതിനു ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @abdulgafoorvp2928
    @abdulgafoorvp2928 Год назад +145

    സഹോദരിക്കും കുടുംബത്തിന്നും അഭിനന്ദനങ്ങൾ, ഒപ്പം പ്രാർത്ഥനയും ഇത്തരം കലാകാരികളെ പരിചയപ്പെടുത്തിയ താങ്കൾക്കും ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️

  • @Terminater1
    @Terminater1 Год назад +47

    വളരെ നല്ല കാര്യം...ആ മോൾക്ക്‌ ഒരു..❤❤❤👍🏻👍🏻

  • @suhail-bichu1836
    @suhail-bichu1836 Год назад +10

    എനിക്കും വൈഫിനും ഒരുപാടിഷ്ടമായൊരു വീഡിയോ,🤩♥️👌
    ഞാനും വൈഫും ചേർന്ന് ഷാഹിനത്തായെ വിളിച്ചിരുന്നു. wtsp ൽ ഫ്ലവേഴ്സിന്റെ പിക്കുകൾ അയക്കാമെന്നു പറഞ്ഞിട്ടുണ്ട്. അമ്മൂസിന്റേയും ഷാഹിത്താന്റെയും വ്യത്യസ്ഥമായ ഈയൊരു സംരഭത്തിൽനിന്ന് അൽപം ഞങ്ങളും വാങ്ങുന്നുണ്ട്.🤩

  • @thambyjacob8797
    @thambyjacob8797 Год назад +65

    ഈ ജിവിത യാത്രയിൽ,നല്ലൊരു അമ്മയെയും മകളെയും കാണിച്ചു തന്ന തങ്ങളെ അഭിനന്ദനങ്ങൾ നേരുന്നു, പ്രകൃതിയെ സ്നേഹിക്കുന്ന രണ്ടു കലാകാരികൾ, പ്രകൃതി അവരെ അനുഗ്രഹിക്കട്ടെ

    • @sharonop6482
      @sharonop6482 Год назад +2

      Ammayum makalum alla chetta.. He is friend

  • @almost1084
    @almost1084 Год назад +8

    മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടൊരു സൗന്ദര്യം ബിസിനസ് ഉയരങ്ങളിൽ എത്തട്ടെ ഈ വീഡിയോ ഇവരെ വേറെ ലെവലിൽ എത്തിക്കും🌷🌷

  • @alhamdulillah.313
    @alhamdulillah.313 Год назад +8

    എന്റെ മോനെ ഇതിനൊക്കെ എന്ത് കമന്റ്‌ ഇടും. Parayaan വാക്കുകളില്ല ഇത്താ ❤❤❤❤👍👍👍👍👍👍👍👍

  • @sandeepkooriyate4989
    @sandeepkooriyate4989 Год назад +160

    അപാര കഴിവ്. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @preethajayan8038
    @preethajayan8038 11 месяцев назад +2

    ഈ മഴയെ, പ്രകൃതിയെ, ബുമാതാവിനെ സ്നേഹിച്ചുകൊന്റെ ഈ കലാകാരിക് സ്നേഹം സ്നേഹം സ്‌നേഹം താങ്ക് യു താങ്ക് യു താങ്ക് you

  • @mayavarma4364
    @mayavarma4364 Год назад +14

    കുഞ്ഞു മോൾക്കും അമ്മയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ.. അഭിനന്ദനങ്ങൾ... അത്ഭുതം തോന്നുന്നു രണ്ടു പേരുടെയും കഴിവുകളിൽ... നേരെ കാണാൻ വരുന്നുണ്ട് ഞങ്ങൾ... ഈശ്വരൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🏻🙏🏻🙏🏻🎉🎉🎉❤️❤️❤️

  • @babuts8165
    @babuts8165 Год назад +49

    ഈ താത്തയുടെ വലിയ ചിന്തയുടെ മഹത്വവും വാക്കുകളുടെ സൗന്ദര്യവും ആ വ്യക്തിത്വത്തിൽ നിറഞ്ഞ് നിൽക്കുന്നതായി കാണാനാകും!

    • @hussainolavattur6417
      @hussainolavattur6417 Год назад +3

      ഈ കെട്ട കാലത്തും ഇങ്ങനെയുള്ളവർ ബാക്കിയുണ്ടെന്ന് കാണുംപോഴുള്ള സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല

  • @kavitha4216
    @kavitha4216 Год назад +11

    ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിലേക്കെത്തിച്ച താങ്കൾക്ക്‌ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️❤️.....
    പ്രിയ സഹോദരിക്ക്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏

  • @najimhabeeb8976
    @najimhabeeb8976 Год назад +16

    ഈ വീഡിയോ ഒരുപാട് പ്രാവശ്യം കണ്ടു കേട്ടോ ഒരുപാട് മനസ്സിന് സന്തോഷം തരുന്ന ഒരു വീഡിയോ ഒത്തിരി താങ്ക്സ് താങ്കൾക്ക് കഴിയൂ ഇങ്ങനെയൊക്കെ ഒരു വീഡിയോ ചെയ്യാൻ ഒരുപാട് ഒരുപാട് താങ്ക്സ് ഹാരിഷ് ഭായ്

  • @bijuunnibijuunni9507
    @bijuunnibijuunni9507 10 месяцев назад +5

    വേറൊരു മതത്തിൽ പെട്ട ഒരു പെൺകുട്ടിയെ സ്വന്തം മകളെ പോലെ നോക്കുന്ന ചേച്ചിയാണ് യഥാർത്ഥ അമ്മ അമൃതം നിലനിർത്തി അവളെ കല്യാണം കഴിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു താത്താക്ക് ഒരായിരം നന്ദി 🙏🙏🙏🙏

  • @sumakumarinr
    @sumakumarinr Год назад +2

    video അല്പവും Skip ചെയ്യാതെ കണ്ടു
    ഒത്തിരി സന്തോഷം തോന്നി .
    പ്രകൃതിയിൽ നിന്നും കിട്ടുന്ന ഈ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഇത്ര മനോഹരമായി,ഒത്തിരി ഇഷ്ടപ്പെട്ടു. Supervideo

  • @janakizzworld156
    @janakizzworld156 Год назад +12

    പറയാൻ വാക്കുകളില്ല,,,പ്രക്യതിയേയും സഹജീവികളേയും സ്നഹിയ്ക്കുന്ന ഈ സഹോദരിയ്ക്ക് കോടി പ്രണാമം🙏 മറ്റുള്ളവർ മാത്യകയാക്കേണ്ട ജീവിതവും,,,,നമിയ്ക്കുന്നു🙏🙏🙏

  • @surendranp7652
    @surendranp7652 Год назад +14

    സഹോദരി വളരെ ഇഷ്ടപ്പെട്ടു, പ്രകൃതിക്ക് അനുയോജ്യമായ അലങ്കാരവസ്തുക്കൾ എല്ലാ വീടുകളിലും വച്ച് ഭംഗി കൂട്ടാം. കൈപ്പുണ്യം ആണ്.

  • @rainbowplanter786
    @rainbowplanter786 Год назад +35

    ദൈവാനുഗ്രഹമുള്ള കലാകാരി, ആദിത്യ മോള് നല്ല നിലയിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 💝😍

  • @firosfiros1861
    @firosfiros1861 Год назад +3

    ശരിക്കും ഇങ്ങനെയുള്ള ആളുകളെ ആ നാട്ടിലെ നല്ലവരായ ആളുകൾ സപ്പോർട്ട് ചെയ്യുകയും അവർക്കുവേണ്ട സഹായ സഹകരണങ്ങൾ ചെയ്തുകൊട്ടുകുകയുമാണ്വേണ്ടത് നല്ലഭാവിയുള്ള ഉമ്മയും മകളും ഗോഡ് ബ്ലസ് യു

  • @sahaayi5097
    @sahaayi5097 Год назад +5

    ഈ കലാകാരിക്ക് എല്ലാവിധ ആശംസകളും അർത്ഥവത്തായ പല വാക്കുകളും ആണ് അ സഹോദരിയുടെ സംസാരത്തിൽ നിന്ന് വരുന്നത് ജോലിഭാരങ്ങൾക്കിടയിലും പ്രകൃതിയെ സ്നേഹിക്കുന്ന കലാകാരി

  • @chitravlogs1515
    @chitravlogs1515 Год назад +10

    നല്ലൊരു കലാകാരി ഒത്തിരി പ്രയത്നിക്കുന്നുണ്ട് കണ്ടു പഠിക്കണം നല്ല Videao Hereeshjeeeee god bless you മനോഹരം

  • @bijubiju7422
    @bijubiju7422 7 месяцев назад +2

    അമ്മയ്ക്കും മോൾക്കു൦ അഭിനന്ദനം .പി൬െ ഈ വീഡിയോ കാണിച്ചു ത൬ ഹരീഷേട്ടനു൦

  • @user-uc5kn9eg9l
    @user-uc5kn9eg9l 3 месяца назад +1

    പ്രകൃതിസ്നേഹിയായ കലാകാരിക്കും ആദിത്യമോൾക്കും അഭിനന്ദനങ്ങൾ💐

  • @ajazf9027
    @ajazf9027 Год назад +33

    ഈ video ല്‍ രണ്ട് സംഭവങ്ങള്‍ ഉണ്ട്. ഒന്ന് ഈ സഹോദരിമാരുടെ കലാവൈഭവം. Super.. രണ്ട് ആദിത്യമോള്‍ ഈ സഹോദരിയുടെ മകളായതിന് പിന്നിലെ കഥ , ഏറെ കൗതുകപൂര്‍വ്വം അതിലേറെ ആകാംക്ഷയോടെ കാതോര്‍ത്തപ്പോള്‍ suspence നിലനിര്‍ത്തി അവരുടെ സ്വകാര്യത മാനിച്ചാവണം ആ ഭാഗത്തേക്ക് camera ചലിപ്പില്ല . ഹരി Good...
    19:30 ചക്കിയുടെ മക്കളെ സ്വന്തം മക്കളായി വളര്‍ത്തിയ മലപ്പുറം കരുവാരകുണ്ടിലെ തെന്നാടന്‍ സുബൈദാത്തയെ ഓര്‍മ്മ വന്നു . (എന്ന് സ്വന്തം ശ്രീധരന്‍ )

    • @asiyabeevi3773
      @asiyabeevi3773 Год назад +2

      എല്ലാം പഠിപ്പിച്ചു കൊടുക്കണം എന്ന് ഷാഹിനായോടുള്ള ഉപദേശവും എല്ലാം കണ്ട് പഠിച്ചു ഉപജീവന മാർഗ്ഗം ആക്കി മാറ്റണമെന്ന് ആദിത്യ മോളോടുള്ള കൽപ്പനയും ഹാരീഷിൻറേത്...
      സന്തോഷം...
      ആ കുട്ടിക്ക് നല്ല ഭാവി ഉണ്ടാകട്ടെ...

  • @amminipm2645
    @amminipm2645 Год назад +50

    അമ്മയും മകളും Super , Congrats ❤

  • @footballareena2756
    @footballareena2756 Год назад +15

    പാവം ഇത്രയും നല്ല മനസുള്ള ഒരു സ്ത്രീ 💕💗

  • @nisharaut6412
    @nisharaut6412 Год назад +3

    ഈ പ്രോഗ്രാം കാണുന്ന ആരെങ്കിലും കേന്ദ്ര ഗവർ മെറ്റിന്റെ ശ്രദ്ധയിൽ പെടുത്തണം എന്ന് ആഗ്രഹം ഉണ്ട് അവരുടെ ചിന്ത വളരെ ചിന്തിപ്പിക്കുന്നതാണ് കാരണം അവര് പ്രകൃതിയെ എങ്ങനെയാണ് സ്നേഹികുന്നതും അതിൽ നിന്ന് ജീവിതം മുന്നോട്ട് കൊണ്ടു പോക്കുന്നതും എല്ലാവരും പഠിക്കണ്ടതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടാൽ നല്ല സപ്പോട്ട് ഉണ്ടാകും

  • @sajeeshev1198
    @sajeeshev1198 Год назад +6

    ഇതൊക്കെയാണ് കല ഈ ചേച്ചിക്കും മോൾക്കും ബിഗ് സല്യൂട്ട് ❤️🎉🎉

  • @sajanisajani3501
    @sajanisajani3501 Год назад +34

    ഹായ് താത്ത ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം മോളെയും 🙏🙏

  • @anuragashok7176
    @anuragashok7176 Год назад +4

    പ്രകൃതിയെ ഒത്തിരി സ്നേഹിക്കുന്ന ഇത്താത്തയെ പ്രകൃതി ഒത്തിരി സ്നേഹിക്കുകയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നത് തീർച്ചയാണ്.....
    ഒത്തിരി ഉയരങ്ങളിലെത്താൻ ഈ പ്രപഞ്ജം അനുഗ്രഹിക്കട്ടെ....❤❤❤❤

  • @EliaUD-gs9oy
    @EliaUD-gs9oy Год назад +13

    അടിപൊളി ഞങ്ങൾ മൊബൈൽ നോക്കി കമെന്റ് വീഡിയോ ഒക്കെയായി സമയം കൊല്ലുന്നു. നിങ്ങളാണ് കലാകാരികളും, ജീവിത പോരാളികളും. അഭിനന്ദനങ്ങൾ 🌹🌹

  • @rathyjayapal3424
    @rathyjayapal3424 Год назад +1

    ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ

  • @ahammedpunnakkal6730
    @ahammedpunnakkal6730 Год назад +5

    സമ്മതിച്ചു മോളെ ഇത്രയും കഴിവുള്ള കുട്ടിയെ ഞാൻ ജീവിതത്തിൽ കണ്ടില്ല എനിയും ഉയർച്ച ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻

  • @vineethak3298
    @vineethak3298 Год назад +41

    പ്രകൃതിയെ snehikkuñന കലാകാരി 🥰🥰🙏ഇനിയും ഉയരത്തിൽ എത്തട്ടെ

  • @jessyeaso9280
    @jessyeaso9280 Год назад +5

    കലാകാരിയായ സഹോദരിയുടെ കരുണയുള്ള മനസ്സിന് ദൈവം ധാരാളമായി പ്രതിഫലം തന്നനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻❤️

  • @pmpmp570
    @pmpmp570 Год назад +23

    ഉമ്മയും മോളും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sarafunneesakmuhammed9007
    @sarafunneesakmuhammed9007 Год назад +67

    അടിപൊളി വീഡിയോ.. 👍👍
    പ്രകൃതിയെ സ്നേഹിച്ചുകൊണ്ട് താത്തയ്ക്കും ആദിത്യ മോൾക്കും ഇനിയും വർണ്ണകലാരൂപങ്ങൾ ഉണ്ടാക്കി ലോകത്തിന്റെ മുന്നിൽ എത്തിക്കാൻ ദൈവം രണ്ടു പേർക്കും കഴിവിനെ പ്രധാനം ചെയ്യട്ടെ.. 🙏🙏
    അതുപോലെ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച ഹാരീഷ് ബ്രോക്കും... 💕💕

  • @Raghavparameswar
    @Raghavparameswar Год назад +35

    കേരള സ്റ്റോറി.❤❤❤❤..ഷാഹിന താത്താടെ മകൾ ആദിത്യ..

  • @Miras12399
    @Miras12399 Год назад +1

    നല്ലൊരു മനസും നല്ല കഴിവും ഉള്ള ഈ ഇത്തയെ പരിചയപ്പെടുത്തിയതിന് നന്ദി ഇത്ത ഇതൊക്കെ ഉണ്ടാക്കുന്നത് വെച്ച് ഒരു ചാനെൽ തുടങ് ♥️♥️♥️

  • @shibum1723
    @shibum1723 Год назад +9

    ഒരു പുതുമയുളള സുന്ദരനുഭവം ഒരായിരം അഭിനന്ദനങ്ങൾ

  • @anuinfinity153
    @anuinfinity153 Год назад +5

    ഒരുപാട് സന്തോഷം ആയി .... മനുഷ്യ സ്നേഹത്തിനെന്ത് മതത്തിന്റെ വലിക്കെട്ടുകൾ 💞💞💞

  • @footballareena2756
    @footballareena2756 Год назад +24

    ഇവർ പറയുന്നതൊക്കെ വളരെ ശരിയാണല്ലോ 🤍🤍ഇത്രയും നല്ല മനസുള്ള ഇവർക്കു നല്ലത് വരട്ടെ ❤️ ഭൂമിയെ സ്നേഹിക്കുന്ന മനുഷ്യതി ❤️

  • @traditionalmedia4759
    @traditionalmedia4759 Год назад +6

    നല്ല കഴിവുള്ള കലാകാരി സ്നേഹ സമ്പന്ന ഭൂമിയെയും മനുഷ്യരെയും സ്നേഹിക്കാൻ കഴിവുള്ള ഇത്ത ❤പിന്നെ ഇവരെ നമുക്കൊക്കെ പരിചയപ്പെടുത്തി തന്നതിന് ഒരുപാട് tanx ❤

  • @gopikas377
    @gopikas377 Год назад +2

    ഇതാണ് പെണ്ണ്..salute you madam

  • @suharaibrahimav9223
    @suharaibrahimav9223 Год назад +4

    🌹മോളെ നിന്റെ കഴിവഅ ഭാരം തന്നെ, ഈ സിദ്ധി എല്ലാവർക്കും കിട്ടില്ല, നീ ഇനിയും ഉയരങ്ങളിൽ എത്തട്ടേ 🌹❤️

  • @varughesemg7547
    @varughesemg7547 Год назад +3

    വിത്ത് (കായ ) പറിക്കുമ്പോൾ പ്രകൃതിയോടു ചോദിക്കുന്ന ഭാരതീയ സംസ്കൃതിയും ,അതിനെ നിങ്ങൾക്ക് ഒരു പക്ഷേ ഭ്രാന്ത് എന്ന് തോന്നിയാലും എനിക്കത് അങ്ങനെയല്ല എന്ന ബോദ്ധ്യവുമായി ജീവിക്കുന്ന ഒരു സഹോദരിയും.
    ബിഗ് സല്യൂട്ട്.

  • @Niqabi_girl7
    @Niqabi_girl7 Год назад +19

    മണ്ണിൽ ചേരിപ്പില്ലടെ നടക്കണം ശരിയാണ് അവർ പറയുന്നത് വിജയം നേടി പ്രവർത്തനം

  • @Nichoosfamilyvlog
    @Nichoosfamilyvlog 11 месяцев назад +2

    എന്റെപൊന്നു ചേട്ടാ ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം. ഈ താത്തയും മക്കളും ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ. ഇവരെക്കുറിച്ചു പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏🙏

  • @kasrodbisyam
    @kasrodbisyam Год назад +3

    അൽഹംദുലില്ലാഹ് ഇത് പോലുള്ള വീഡിയോസ് കാണണമെങ്കിൽ ഞമ്മളെ ഹാരിസിന്റെ ചാനൽ കാണണം കാണാത്ത കൗദുകങ്ങൾ കാണാം ഇന്നത്തെ ലൈക്ക് ഈ ഉമ്മക്കും മോൾക്കും ഇരിക്കട്ടെ alle ഫ്രണ്ട്സ് 👍👍

  • @arathihits7480
    @arathihits7480 Год назад +5

    ഇങ്ങനെയുള്ള ആൾക്കാരെ പരിചയപ്പെടുത്തുന്ന താങ്കൾക് ഒരുപാട് നന്ദി

  • @rajeshc2508
    @rajeshc2508 Год назад +13

    നമിച്ചു ഹാരിഷേ... ഇങ്ങനെ ഒരു സംഭവം ജനമനസ്സിൽ എത്തിച്ചതിന്.

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Год назад +1

    നമ്മുടെയൊക്കെ അമ്മ പെങ്ങൻമ്മാർ ഇവരെ കണ്ടു പഠിയ്ക്കണം . ഇവർ ഈ ചെയ്യുന്ന സമയം കൊണ്ട് അവർ അമ്മായി അമ്മ മരുമകൾ പോരുള്ള സീരിയലുകൾ കണ്ടു കൊണ്ടിരിയ്ക്കും അമ്മയ്ക്കും മകൾക്കും ബിഗ് സല്യൂട്ട്

  • @vavarashik8284
    @vavarashik8284 Год назад +26

    ഇനിയങ്ങോട്ട് അവരുടെ ജീവിതം തിരക്കേറിയതായിരിക്കും കാരണം നിങ്ങൾ അവിടെയെത്തി ആ ഫാമിലി രക്ഷപ്പെട്ടു❤

  • @MESSIFANSAMBILAD
    @MESSIFANSAMBILAD Год назад +8

    പ്രകൃതിയെ തൊട്ടറിഞ്ഞു ജീവിക്കുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ.

  • @nasmivlogs
    @nasmivlogs Год назад +40

    ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ യാദൃശ്ചികം ആയി ഇക്കാനെ കാണാനും പരിചയപ്പെടാനും സാധിച്ചു വളരെ സന്തോഷം 😍😍😍

  • @jesnan4636
    @jesnan4636 Год назад +2

    എന്റെ റബ്ബേ... എന്ത് അത്ഭുതം ആണ് 🤔🤔🤔നാം കാട് എന്ന് കരുതി അവഗണിക്കുന്ന വസ്തുക്കൾ ഇത്രയും ഉപയോഗമോ 🙄🙄🙄..
    ഒരായിരം അഭിനന്ദനങ്ങൾ സോദരീ 🌹🌹🌹

  • @sahadsahad4744
    @sahadsahad4744 Год назад +1

    എത്ര വാൾസല്ല്യമാണ് അവർ ആദിത്യ മോൾക്ക് കൊടുക്കുന്നത് ഉമ്മയും മോളും..... എന്നുതന്നെ കരുതാം.... അവരുടെ സൃഷ്ടി കൽ എത്രഭംഗിയാണു കാണാൻ. അവരുടെ മനസും
    നിറവുള്ളതാണ്.....ഈ ഉമ്മയും മകളും ഒരു വലിയ സന്ദേശം മലയാളി സമൂഹത്തിനു നൽകുന്നു . മനസ് നിറഞ്ഞു
    ആദിത്യ മോൾക്കും ഉമ്മക്കും അഭിനന്ദനങ്ങൾ.

  • @rajeshshaghil5146
    @rajeshshaghil5146 Год назад +15

    എന്നും പ്രകൃതിയും, പ്രകൃതിയുടെ കാഴ്ച്ചകളും, പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്ന ആളുകളുടെ വിശേഷങ്ങളും. ഹരിഷ് ചേട്ടാ 🙏❤️❤️❤️

  • @sidhiqueaboobacker2238
    @sidhiqueaboobacker2238 Год назад +3

    Amazing 👏👏👏. പ്രകൃതിയെ കുറിച് എത്ര നല്ല കാഴ്ചപ്പാട് 🙏
    താങ്കൾക് ഒരുപാട് നന്ദി. ഈ "മുത്തിനെ " ലോകർക് പരിചയപെടുത്തിയതിന് 😍

  • @radhikachandran2197
    @radhikachandran2197 Год назад +1

    ഈശ്വരാ.എന്ത്.ഭംഗിയാണ്..എനികും.കലയോട്.ഈഷ്ടമാണ്.

  • @jahanarasherbi5210
    @jahanarasherbi5210 Год назад +3

    വേറിട്ട ചിന്ത,പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതി മൊത്തത്തിൽ പൊളിച്ചു

  • @basheerbashie4735
    @basheerbashie4735 Год назад +18

    ❤ കിടു ആയിട്ടുണ്ട് അവരുടെ ഈ വർക്ക് എല്ലാം 👌💞💞

  • @prabhakaranpp1790
    @prabhakaranpp1790 Год назад +8

    ഇങ്ങിനെ പ്രകൃതിയെ സ്നേഹിക്കുന്ന ഒരു അനുജത്തിയെ പരിചയപ്പെടുത്തിയതിൽ, ഹരീഷെ നന്ദി.❤❤❤ വാസ്തവത്തിൽ ഈ കുട്ടിക്കൊക്കെയാണ് Phd കെടുക്കേണ്ടത്.

  • @asmaismail559
    @asmaismail559 Год назад +2

    Masha allah 😍👏👌

  • @amiashkar4702
    @amiashkar4702 Год назад +6

    ഇതൊക്കെയല്ലേ റിയൽ കേരള സ്റ്റോറി❤ വേറെ കൊറേ അവന്മാർ ഉണ്ട് വർഗീയത മാത്രം കാണുള്ളൂ😒

  • @basherrk2072
    @basherrk2072 Год назад +4

    ഒരിക്കലും കാണാൻ.. അറിയാൻ.. സാധിക്കാത്ത കാര്യം.. യാദൃക്ഷികമായി കണ്ടു... വളരെ അടിപൊളി...

  • @mohanms2086
    @mohanms2086 Год назад +6

    പ്രകൃതിക്ക് ദോഷം വരാതെ പ്രകൃതിയെ കൊണ്ടുള്ള കലാപ്രവർത്തനം ... അഭിനന്ദനങ്ങൾ

  • @neselmakkar5901
    @neselmakkar5901 Год назад +25

    ഹരീഷ് കോഴിക്കോട് ഫെസ്റ്റ് കവർ ചെയ്തപ്പോൾ ഒരു സ്റ്റാളിൽ ഈ യുവതി അവിടെ ഉണ്ടായിരുന്നു.. താങ്കൾ ഷൂട്ട് ചെയ്തിരുന്നു..

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS Год назад +2

    പ്രകൃതി യിൽ നിന്നും കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ച് ഇങ്ങനെ യൊക്കെ ഉണ്ടാക്കുന്ന താത്താക് ഒരു ബിഗ് hai

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 Год назад +2

    അടിപൊളി ഇത്താ 🥰🙏🏻
    ഞാൻ നമിക്കുന്നു 🥰
    ഒരുപാട് ഇഷ്ടം 💖

  • @sreekumarcv2160
    @sreekumarcv2160 Год назад +149

    ഉപയോഗസൂന്യമായ ഒന്നും ഈ ലോകത്ത് ഇല്ല 'അതിന്റെ ഉപയോഗം തിരിച്ചറിയാൻ ഉള്ള കഴിവ് അതാണ് കഴിവ് : ഒരു വലിയ കയ്യടി കൊടുക്ക് അവർക്ക്

    • @jasminnizar6670
      @jasminnizar6670 Год назад +3

      Beautiful sight
      Subhanallah
      Natural beauty is great
      Alhamdulillah

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 Год назад +6

    എങ്ങനെ അഭിനന്ദനങ്ങൾ നൽകണമെന്നറിയില്ല ഒരുപാട് സന്തോഷം അറിയിക്കുന്നു വെസ്റ്റ് ഉഗ്രപുരം കെഎംസിസി

  • @kailasanadhan5675
    @kailasanadhan5675 Год назад +27

    ഈ സഹോദരിയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്‌. ഒപ്പം ഒരുപാട് ഒരുപാട് ആശംസകൾ. ആ മോളുകുട്ട്യേ ദൈവം അനുഗ്രഹിക്കട്ടെ
    🙏🙏🙏🙏🙏

  • @Iddeen
    @Iddeen Год назад +36

    വളരെ സന്തോഷകരമായ വാക്കുകളും പുതിയ പുതിയ അറിവുകളും വളരെ സന്തോഷം. സ്നേഹത്തോടെ❤

  • @RamyaRamya-nh3nv
    @RamyaRamya-nh3nv Год назад +1

    പ്രകൃതിയെ സ്നേഹിക്കുന്ന ഈ ഉമ്മക്കും മകൾക്കും ആയുരാരോഗ്യം ദൈവം കൊടുക്കട്ടെ ഒരു ഭംഗി വക്കിൽ തീർക്കുന്നതല്ല ഇവരുടെ ഈ കലകൾ

  • @AshaAsha-uo4ln
    @AshaAsha-uo4ln 10 месяцев назад +1

    E മനുഷ്യൻ എല്ലാവരെയും സഹയിച്ചിട്ടെ ഉള്ളൂ ഇവരെയും സഹായിക്കുമോ സഹായിക്കണേ❤❤❤🎉🎉🎉

  • @saifunnisauk5182
    @saifunnisauk5182 Год назад +22

    Masha Allah... ജീവിതത്തിലെ രണ്ടുദിവസം ഷാഹിനത്തയുടെ ശിഷ്യയാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു.. അഭിമാനിക്കുന്നു... മറക്കാനാവാത്ത ഒരനുഭവമായ എന്നും മനസ്സിൽ സൂക്ഷിക്കുന്നു... ആ വിദ്യയെ ഒരു കയ്മുതലായി കൂടെക്കൂട്ടുന്നു.. Thank you Shahinatha... 😘

    • @nazeerb7975
      @nazeerb7975 Год назад +2

      Very good

    • @saifunnisauk5182
      @saifunnisauk5182 Год назад +1

      🥰

    • @snehajalakam8702
      @snehajalakam8702 Год назад +4

      ആദിത്യ അവരുടെ മകളായത് എങ്ങനെയെന്ന് പറയാൻ പറ്റുമോ?

    • @saifunnisauk5182
      @saifunnisauk5182 Год назад +1

      അറിയില്ല ട്ടോ...

    • @AhammedHambal-hy7zt
      @AhammedHambal-hy7zt 10 месяцев назад +1

      ith class eduth kodukkunundoo

  • @basheerayar1748
    @basheerayar1748 Год назад +135

    താത്താക്ക് ആദിത്യ മോളെ കിട്ടിയ കഥയും കേൾക്കാൻ ആഗ്രഹമുണ്ട് ഹരീഷ് ബ്രോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    • @user-kv5wj1et7o
      @user-kv5wj1et7o Год назад

      👍

    • @vavavava6057
      @vavavava6057 Год назад +12

      ആ മോൾ താത്തയുടെ അല്ലെ. മനസ്സിൽ ഓർത്തു പേര് ഡിഫ്രണ്ട് ആണന്നു തോന്നി

    • @Tofu812
      @Tofu812 Год назад +2

      Masha Allah 👍👍👍 ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ ഇത്ത അടി പൊളി ഇത്ത👌👌👌👌👌

    • @Muhammadsinan9626
      @Muhammadsinan9626 Год назад +1

      താത്ത വേറെ ലെവലാ 👍👍👍👍🌹🌹🌹 അടിപൊളിയാ ഇത്താ 👍👍 ഇക്കാക്ക പറഞ്ഞപോലെ മോളെ സ്വന്തമാക്കാൻ കിട്ടിയതെങ്ങനെ 🥰

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur Год назад +12

    ഈ കലാകാരിക്ക് 1കോടി രൂപ സർക്കാർ അവാർഡ് കൊടുക്കണം