90 വർഷം പഴക്കമുള്ള 42 റൂമുകളുള്ള തറവാട് അന്ന് ഉപയോഗിച്ച് കൊണ്ടിരുന്ന വസ്തുക്കളും കാണാം..

Поделиться
HTML-код
  • Опубликовано: 29 сен 2024
  • 90 വർഷം പഴക്കമുള്ള ജാവയുടെ മoത്തിൽ തറവാട്..
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Contact no : Riyas Madathil 8086781828
    #harishthali #Javamadathiltharavad #madathiltharavad
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • РазвлеченияРазвлечения

Комментарии • 575

  • @SaSa-iq4ou
    @SaSa-iq4ou 2 года назад +270

    ഇത്തരം ഒരു വീട് ആർക്കൊക്കെ ആഗ്രഹം ഉണ്ട്...

  • @kdrmakkah5510
    @kdrmakkah5510 2 года назад +3

    ഒരു ഓട്ടക്കാടും ഈ എൻജിനീയറിംഗും ഡിസൈനും ഒക്കെ ചെയ്ത തച്ചു ശാസ്ത്രം. അതല്ലേ നമ്മൾ പഠിക്കേണ്ടത്!

  • @rafeequekuwait3035
    @rafeequekuwait3035 2 года назад +5

    അന്നത്തെ വീടിന്റെ സുഖം ഒരു Ac ക്കും ഇല്ല. പിന്നെ ഇത് ഒരിക്കലും നശിപ്പിച്ചു കളയരുത് കാരണം പുരാവസ്തു ആയി ഇത് മറ്റുള്ളവർ കു കാണാൻ കഴിയണം

    • @saidalavialavi8874
      @saidalavialavi8874 2 года назад

      ഈ വീടിന്റെ തനിമ അത്ത തലമുറകൾക്കു കാണാൻ എന്നന്നേക്കും നിലനില്ക്കട്ടെ

  • @RaSha143
    @RaSha143 2 года назад

    83 varsham pazhakkamulla oru veedundu ingu kannuril.. 1939 l aanu aa veed panidhe.. Avide ippol C H centre aakki maatti

  • @nathashanynu1651
    @nathashanynu1651 2 года назад +3

    Amboooooo...😮😮. ഇതൊന്നും ഒരു കാലത്തും ഇല്ലാണ്ടാക്കരുതേ...!!!!😘😍😍

  • @jyothishmathyamma9361
    @jyothishmathyamma9361 2 года назад +86

    ഇതൊരഞ്ഞൂറ് വർഷംകൂടെ ഇതുപോലെ സൂക്ഷിക്കാൻ കുടുംബാംഗങ്ങൾക്ക് സാധിക്കട്ടെ

  • @zak395
    @zak395 2 года назад +94

    ആ കാല ത്തെ ഏറ്റവുംവലിയ കോടിശ്രരൻ ഇക്കന്റെ ഉപ്പ തന്നെ 👏👏

  • @aamupathuvlog4692
    @aamupathuvlog4692 2 года назад +149

    എനിക്ക് ഇപ്പോഴത്തെ മോഡേൺ വീടുകളെക്കാൾ ഇഷ്ട്ടം ട്രെഡിഷണൽ വീടുകൾ ആണ്... അതൊക്ക ഇതു പോലെ നിലനിർത്തി കാണുന്നത് സന്തോഷം ആണ്... ഒരുപാട് വീടുകൾ നശിച്ചു പോകുന്നത് കാണുബോൾ വിഷമവും ഉണ്ട്....

  • @Abhishekbalachandran
    @Abhishekbalachandran 2 года назад +18

    ഈ വാതിൽ എല്ലാം ആ ഇക്ക തിരിച്ചു പോയി അടയ്ക്കാൻ എന്തോരം സമയം എടുത്ത് കാണും...പാവം

  • @yoursakshay8042
    @yoursakshay8042 2 года назад +81

    എനിക്ക് തറവാടുകൾ വലിയ ഇഷ്ട്ടാണ്.. അതിന്റെ പ്രവുഡി വേറെ ആണ്...അത്ഭുതം ആണ് ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ. ഈ തറവാട് കാണാനും ഭാഗ്യം ലഭിച്ചു.. താങ്ക് യു ഹരീഷ് ബ്രോ.. 🥰❤👍

  • @gayathri.sbahistory5251
    @gayathri.sbahistory5251 2 года назад +57

    ക്ലീൻ ചെയ്ത് വെച്ചാൽ ഒരു ഹോം സ്റ്റേ തുടങ്ങാല്ലോ.......... 🥰
    ഇതുപോലെ ഉള്ള സ്ഥലങ്ങൾ ഒരിക്കലും ഇല്ലാതായിപോകാൻ പാടില്ല. പഴയ കലാവിരുതുകൾ ലോകം അറിയട്ടെന്നേയ്.........അതുകൊണ്ട് ഹോം സ്റ്റേ- യോ മറ്റോ തുടങ്ങിയാൽ പുതിയ തലമുറയിൽ ഉള്ളവർക്ക്‌ പഴമയേക്കുറിച്ച് കൂടുതൽ അറിവും കിട്ടും എന്നും ആളനക്കം ഉണ്ടാവുമ്പോൾ നശിച്ചുപോവാതെ വൃത്തി ആയി കിടക്കുകയും ചെയ്യും .......🥰

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 года назад +70

    എന്നെ അത്ഭുതപെടുത്തിയത് ആ മണ്ണെണ്ണ ഒഴിച്ചു കറക്കുന്ന ഫാൻ ആണ് പണ്ടത്തെ വിടും ഉപയോഗിച്ചിരുന്ന സാധനങ്ങളും ഇന്നും കേട് കൂടാതെ നഷ്ടപ്പെടുത്താതെ അവർ സൂക്ഷിചിരിക്കുന്നല്ലോ താങ്കൾക്കും ആ ഇക്കാക്കും ബിഗ് താങ്ക്സ് 👌👌👌👌

    • @efgh869
      @efgh869 2 года назад +3

      കറന്റ് എല്ലാം വരുന്നതിനുമുമ്പ് എങ്ങനെയാണ് ആളുകൾ ചൂടുകാലത്ത് കാറ്റ് കൊണ്ടിരുന്നത് എന്നത് എന്റെ സംശയം ആയിരുന്നു... ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെയുള്ള ഒരു ഫാൻ കാണുന്നത്...

  • @hassan5680
    @hassan5680 2 года назад +77

    ഈ മഹത്തായ ചരിത്രമുറങ്ങുന്ന കൊട്ടാരം നശിക്കാതെ കാത്തു സൂക്ഷിക്കണേ... പിൽകാലത്ത് വരുന്ന തലമുറകൾക്ക് നാടിന്റെ പഴയകാലത്തെ കുറിച്ച് പല അറിവുകൾ കിട്ടാൻ...

  • @Star-cw2dr
    @Star-cw2dr 2 года назад +40

    വിലപുടിപ്പുള്ള പുര വസ്തുക്കൾ പരസ്യമായ സ്ഥിതിക് കള്ളന്മാരെ സൂക്ഷിക്കണം....നല്ല CC ഖ്യാമറ വെക്കണം

  • @haseenamp2290
    @haseenamp2290 2 года назад +291

    ഇതു വീടല്ല കൊട്ടാരം 100 വർഷം മുമ്പ് ഈ വീടിന്റെ എഞ്ചിനീയറിംഗ് അബാരം . ഇതു മുഴുവൻ കാണിച്ചു തന്ന നിങ്ങൾക്കും ആ ജാടയില്ലാത്ത തറവാട്ടുകാരനും 1000000000 നന്ദി അഭിനന്ദനങ്ങൾ 🌹👏🏻👏🏻😘😘😘😘💪💪💪💪

    • @athikasabithsabith7512
      @athikasabithsabith7512 2 года назад +17

      👍👍ജാടയില്ലാത്ത തറവാട്ടുകാരൻ

    • @muhammad.thariq7743
      @muhammad.thariq7743 2 года назад +15

      എന്റെ തറവാട്ടിനു 112 വർഷം പഴക്കം ഉണ്ട് എന്റെ ഉമ്മാടെ ഉമ്മാടെ ഉമ്മാടെ ഉപ്പ എടുത്തത് ആണ് ബ്രിട്ടീഷുകാർ ഉള്ള സമയം മുതൽ ഉള്ളതാ അന്ന് കൂട്ട് കുടുംബം ആയിരുന്നു 12 റൂം ആയിരുന്നു ഇപ്പോഴും ആൾതാമസം ഉണ്ട് 3 പേര് മാത്രം അവിടെ നിൽക്കൻ വേറെ തന്നെ ഫീൽ ആണ് ❤❤❤🔥🔥😊😊😊

    • @JWAL-jwal
      @JWAL-jwal 2 года назад +4

      @@muhammad.thariq7743, എവിടെയാണ് ആ വീട്?

    • @gigijoseph7431
      @gigijoseph7431 2 года назад +2

      M
      .

    • @nhtrollhub8242
      @nhtrollhub8242 2 года назад +8

      താൻ പറഞ്ഞത് ശരിയാ ബ്രോ വീട് അല്ല കൊട്ടാരം. ഒരു ജാഡയും ഇല്ലാത്ത വിട്ടു ഉടമസ്ഥനും 👍👍

  • @Shajumon1971
    @Shajumon1971 2 года назад +78

    തൊണ്ണൂറു വർഷം മുമ്പൊക്കെ ഇത്തരം വീടുകൾ സമ്പന്നരുടെ മാത്രമായിരുന്നു , ഈ വീട്ടുകാരുടെ വലിയ കൂട്ടുകുടുംബമായിരുന്നു , വളരെയധികം ഭൂമിയുള്ളവർ ഓരോ സീസണുകളിലും ഉണ്ടാകുന്ന ഭക്ഷണവസ്തുക്കൾ സംസ്കരിച്ച് വെക്കുന്നതിനു വേണ്ടിയാണ് പത്തായങ്ങൾ, എന്തു മാത്രം ചരിത്രങ്ങൾ ഉള്ള വീട്. അക്കാലത്തൊക്കെ സാധാരണക്കാര്യം പാവങ്ങളുമൊക്കെ കുടിലുകളിലായിരുന്നു താമസിച്ചിരുന്നത് , അന്നു കാലത്തുള്ളവർ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല ലോകം ഇന്നത്തെ ഇയാവസ്ഥയിലെത്തുമെന്ന് , ഇനിയും ഒരു തൊണ്ണൂറു വർഷം കഴിയുമ്പോൾ ഈ ലോകം ഏതവസ്ഥയിലെത്തുമെന്ന് തിരിച്ചറിയുക .

    • @pp-od2ht
      @pp-od2ht Год назад

      Pazhaya kachavadakkaar
      Addaanu ivaruda sambannada k

  • @narayananembrandiri973
    @narayananembrandiri973 2 года назад +22

    90 വർഷത്തിനോട് ഒരു 300 വർഷം കൂടി നിലനിൽക്കും
    പക്ഷെ ശരിയായ രുപത്തിൽ
    സംരക്ഷിക്ണം

  • @richadrobert723
    @richadrobert723 2 года назад +197

    നമ്മുടെ മഠത്തിൽ മൊയ്‌ദുക്കന്റെ വിട് alhamdulilh പടച്ചവൻ മൊയ്‌ദുക്കന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲

  • @jabirjabi683
    @jabirjabi683 2 года назад +18

    ഇദ്ദേഹത്തിന്റെ ഉപ്പൂപ്പാ അന്നത്തെ കാലത്തെ സിനിമയിൽ ഒക്കെ കാണുന്നത് പോലെ പൗരുഷമുള്ള നല്ല പവർ മനുഷ്യനായിരിക്കും

  • @Aju_h
    @Aju_h 2 года назад +50

    ഇങ്ങനെ ഉള്ള പഴമഏറിയ എല്ലാം കത്ത് സൂക്ഷിക്കേണ്ടതാണ് ❤

  • @abdulrahman-pe1vw
    @abdulrahman-pe1vw 2 года назад +159

    മാഷാ അല്ലാഹ് 😍😍 എത്ര മനോഹരമായ വീട് ഉണ്ടാക്കിയെക്കുന്നെ ഇത് സംരക്ഷിച്ചു ആളുകൾ താമസിക്കണം എന്തിനാ ഇത്ര നല്ല വീട് ഉണ്ടാവുമ്പോൾ വേറെ വീട് വെച്ച് പോകുന്നെ

    • @keraleeyan11
      @keraleeyan11 2 года назад +13

      പണ്ട് ധാരാളം ആൾകാർ ഉണ്ടായിരുന്നു ഇപ്പൊ കൊറച്ചു പേര ഉണ്ടാകൂ പേടിച്ചു ചാകും അത് കൊണ്ട്

    • @ramlak7464
      @ramlak7464 2 года назад +3

      Cleanig .prayasam akum

    • @shobhanakurup4462
      @shobhanakurup4462 2 года назад

      887777997977777988999

    • @arifasalahudeen5420
      @arifasalahudeen5420 2 года назад +1

      Sathyam ithonnum orikalum polichu kalayalle ikka

    • @ayishacp5132
      @ayishacp5132 2 года назад

      e'i

  • @mahadevan1979
    @mahadevan1979 Год назад +14

    ഒരു എൻജിനീയറും ഇല്ലാത്ത കാലത്ത് വിശ്വകർമ്മജരുടെ ബുദ്ധിയും പ്രയത്നവും നമിച്ചു🙏🙏🙏

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 года назад +25

    ഇവിടെ jenikaan ഭാഗ്യം കിട്ടിയ ഇക്ക. എത്ര ഭംഗി.എന്നും ഇത് ഇതുപോലെ ഇരിക്കട്ടെ

  • @subaidasu1939
    @subaidasu1939 2 года назад +25

    സുബ്ഹാനള്ള എന്തൊരത്ഭുതമാണ് ഇത്രയും വർഷമായിട്ടും ആ വീടിന്റെ മരങ്ങൾക്കൊക്കെ എന്തൊ ത ഫിനിഷിങ്ങാണ് ചിന്തിക്കാൻ പറ്റുന്നില്ല ഇന്നത്തെ കാലത്തെ വീടൊന്നും ഇതിന്റെ കാൽവർഷ പോലും നില, നിൽക്കൂല അന്ന് നല്ല ഐക്യവും സ്നേഹവും എല്ലാം ഉണ്ടായിരുന്നു ഇന്ന അതൊന്നും ഇല്ല ഇനി അങ്ങിനെ ഒത കാലം ഉണ്ടാവുകയും ഇല്ല

  • @nuhman.345
    @nuhman.345 2 года назад +34

    ഇത്രയധികം സാങ്കേതികവിദ്യ അന്നത്തെ കാലത്ത് തന്നെ കണ്ടുപിച്ചെന്ന് കാണുമ്പോൾ അത്ഭുതം തോന്നുന്നു 🥵

    • @ElvarithSaqafi
      @ElvarithSaqafi 2 года назад +1

      1000 വർഷങ്ങൾക്ക് മുന്നേ തന്നെ ഇത് ഉണ്ട് ബ്രോ 🥰

  • @sreekanthazhakathu
    @sreekanthazhakathu 2 года назад +35

    ഇന്നത്തെ engineers നും architect നും പഠനവിഷയം ആക്കാം ഈ വീട്

  • @safamarwa1699
    @safamarwa1699 2 года назад +7

    എന്റെ ഉമ്മന്റെ തറവാട് ഈ നാട്ടിൽ ആണ്.... ഇവിടത്തെ അമ്മത് ഹാജി (ജാവ അമ്മത് ഹാജി )രണ്ട് ദിവസം മുമ്പാണ് എന്റെ umma ഇവിടുത്തെ ചരിത്രം എന്നോട് പറഞ്ഞത്.... ഇപ്പൊ ഞാൻ ഈ വീഡിയോ കണ്ടപ്പോൾ അഭുതപ്പെട്ടു പോയി..... ഈ കസേരയിൽ ഇരുന്നാണ് ഹാജി zakkathu കൊടുത്തിരുന്നതെന്നു umma പറഞ്ഞു.... അമ്മത് ഹാജിയുടെ മകൻ പോക്കർ ഹാജിയുടെ മകൻ ആണ് എല്ലാം കാണിക്കുന്നതെന്നു umma പറയുന്നു.... ഞാനും ഉമ്മയും ഇപ്പൊ ഈ വീഡിയോ kaanunnu... എന്റെ ഉമ്മക്കും വല്ലിമ്മക്കും ഒരുപാട് അടുപ്പമുള്ള തറവാട്.......

    • @zak395
      @zak395 2 года назад

      ആണോ കട്ടിട് അത്ഭുതം തോന്നുന്നു

    • @MuhammadAli-li1qm
      @MuhammadAli-li1qm 2 года назад +1

      Moidu haji son

  • @binuthanima4970
    @binuthanima4970 2 года назад +23

    അപാരം , സൂപ്പർ ഒരു 100 വർഷം സംരക്ഷിക്കാൻ ഇവിടത്തെ തലമുറക്ക് മനസ് വരട്ടെ

  • @sinicg9726
    @sinicg9726 2 года назад +12

    ഇതൊരു മ്യൂസിയമായി സംരക്ഷിക്കാൻ ശ്രമിച്ചാൽ വല്യ ഒരു സംഭവമാക്കി മാറ്റാം സന്ദർശകർക്ക് അതൊരു അനുഗ്രഹവും അനുഭവവും ആവും🙏🙏🙏🙏

    • @mariumbeeviabdulkhaderkasa5680
      @mariumbeeviabdulkhaderkasa5680 2 года назад +1

      അറക്കൽ രാജവംശം തറവാട് കണ്ണൂരിൽ മ്യൂസിയമായി ഇപ്പോഴും സജീവം..
      ഒരൊന്നൊന്നര അടിപൊളി ഫർണിച്ചറുകൾ കാണാം..

  • @lassie.2023
    @lassie.2023 Год назад +22

    ഇവിടത്തെ പെരുന്നാൾ ആഘോഷം ഓർക്കുമ്പോൾ ഒരു സിനിമ ഫീൽ 🥰ആളും ബഹളവും.. ഭാര്യമാരും അമ്മമാരും.. മക്കളും കുട്ടികളും.. കൂട്ടുകുടുംബം 🥹😍🥰🫶🏻✨️✨️

  • @babyk8088
    @babyk8088 2 года назад +34

    എത്ര പേരുടെ അധ്വാനമായിരിക്കും, യന്ത്രസഹായമില്ലാത്ത കാലത്ത്. നല്ല ഭംഗിയാ കാണുമ്പോൾ തന്നെ 👌🥰

    • @HarishThali
      @HarishThali  2 года назад +1

      ❤️

    • @ushavalsan8717
      @ushavalsan8717 2 года назад +1

      ഇത്രയും പഴയ ഒരു വീടും അതിന്റെ ഒരു ഭംഗിയും കാണാൻ സാധിച്ചത് വളരെ ഭാഗ്യം ആയി കരുതുന്നു പണ്ട് വായിച്ചു കൊണ്ടിരുന്നവളരെപുരാതന ഒരു നോവൽ കണ്മുന്നിലൂടെ കടന്നു പോയപോലെ കുട്ടുകുടുംബം എന്നു കെട്ടിട്ടേ ഉള്ളു ഇ ത്രയും പ്രതീക്ഷിച്ചില്ല,,😮😮

  • @bushrabushara9843
    @bushrabushara9843 2 года назад +10

    ഈ വീടിൽ താമസിക്കാൻ ആരുമില്ലേ. എന്നാൽ കുറെ പാവങ്ങൾക് താമസിക്കാൻ കൊടുത്ത് കൂടെ എത്രയോ വീട് ഇല്ലാത്ത പാവങ്ങൾ ഉണ്ട് വാടക കൊടുക്കാൻ പറ്റാത്തവരുണ്ട്

    • @hishamsalim4908
      @hishamsalim4908 2 года назад +2

      പാവങ്ങൾക്ക് കൊടുക്കാനൊന്നും നിക്കണ്ട..... മരടിലെ ഫ്ലാറ്റ് പൊളിച്ചു കളഞ്ഞപ്പോൾ പറയേണ്ട ഡയലോഗ് ആണിത്..... ഇത് home സ്റ്റേ ആക്കാൻ ആണ് നല്ലത്.... അങ്ങനെ maintanance ചെയ്തു പോകും ഇല്ലേൽ പണത്തിന്റെ നഷ്ടം പറഞ്ഞു ഇവർക്ക് പൊളിക്കാൻ തോന്നും

    • @diyamirsha7574
      @diyamirsha7574 Год назад

      നിങ്ങൾക്കൊന്നും ബുദ്ധിയില്ലേ

  • @arjun4394
    @arjun4394 Год назад +8

    ഈ വീട് ഉണ്ടാക്കിയ ആളേയും, അത് നില നിർത്തുന്നവരേയും ശരിക്കും ഞാൻ നമിക്കുക്കുന്നു. കോഴിക്കോട് 150 കൊല്ലം പഴക്കമുള്ള 40 റൂമുകൾ ഉള്ള വീട്ടിൽ ആണ് ജീവിച്ചത്, അത് നിലനിർത്തിയില്ല ആരും, അവരൊക്കെ ഇതൊന്നു കണ്ടു ന് തുറന്നു കാണട്ടെ.

  • @sreeneshsreedharan9769
    @sreeneshsreedharan9769 2 года назад +6

    Videos എല്ലാം ഉഗ്രൻ ആണ്, but problem എന്താണ് എന്ന് വച്ചാൽ video shoot മഹാ മോശം
    മറ്റൊന്നും ആലോചിക്കാതെ മൊബൈൽ screen il മാത്രം താങ്കളുടെ video കണ്ടാൽ മതി എന്നാണോ
    താങ്കളുടെ videos tv,pc,lap ഒക്കെ play ചെയ്യുമ്പോൾ അറുബോറാണ് (not കണ്ടൻ്റ്) ,oru reference aayi കാണാൻ ആരെങ്കിലും future use cheyyan , എല്ലാത്തിലും mobile screen പോലെ...
    Change video shoot mode that's more better

  • @nhtrollhub8242
    @nhtrollhub8242 2 года назад +13

    ഇപ്പോൾ ഉണ്ടാകുന്ന വീട് 30വർഷത്തിൽ കൂടുതൽ നില നിൽക്കതി ല്ല.

  • @nhtrollhub8242
    @nhtrollhub8242 2 года назад +18

    ജാവ അഹമ്മദ് ഹാജി അദ്ദേഹതെ സ്മരിക്കുന്നു 🌹🌹🌹🌹🌹🌹🌹😔😔😔

    • @nhtrollhub8242
      @nhtrollhub8242 2 года назад +1

      @Nasla BinthNaser അദ്ദേഹം ആണ് ആ വീട് നിർമ്മിച്ചത്. 😍

    • @nhtrollhub8242
      @nhtrollhub8242 2 года назад +1

      @Nasla BinthNaser അറിയില്ല 😍

    • @MuhammadAli-li1qm
      @MuhammadAli-li1qm 2 года назад +9

      @Nasla BinthNaser വടകര വില്ല്യാപ്പള്ളിയിലെ വണ്ണതാം കണ്ടി എന്ന സാധാരണ കുടുംബത്തിൽ ജനിച്ച അമ്മദ് അന്നത്തെ ബർമയിലെ ജാവയിൽ സഹൊദരങളാടപ്പം ജൊലിക് പൊഴി.അവിടെ കച്ചവടം ചെയ്ത് അധി സമ്പന്നനായി മാറി.തിരിച് നാട്ടിലേക്ക് വന്നിട്ട് അദ്ദേഹം ഈ വീട് എടുത്തു, വില്ല്യാപ്പള്ളി വലിയ പള്ളി എടുത്തു, വില്ല്യാപ്പള്ളി ടൗൺ ഉണ്ടാക്കി, അങ്ങനെ അദ്ദേഹം കിരീടം വയ്ക്കാത്ത രാജാവ് ആയി മാറി.മലകൾ,പറമ്പുകൾ, വയലുകൾ.കെട്ടിടങൾ.അങനെ എണ്ണിയാൽ തീരാത്ത സ്വത്തിന്റെ ഉടമയായി മാറി.1964 അദ്ദേഹം മരണപ്പെട്ടു.പുനത്തിൽ കുഞ്ഞബ്ദുള്ള അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് ആണ്.

    • @MuhammadAli-li1qm
      @MuhammadAli-li1qm 2 года назад

      @Nasla BinthNaser your place

  • @fishinggedies8321
    @fishinggedies8321 2 года назад +85

    എന്റെ വീട് മുഴുവൻ കാണിക്കാൻ 5സെക്കന്റ്‌ മതി... 😜😜
    ഇവിടെ താമസിച്ചിരുന്നവരുടെ കാര്യം ആലോചിക്കുമ്പോൾ തന്നെ ഒരു സന്തോഷം അത്രയും അധികം കുട്ടികളും ബാക്കി കുടുംബങ്ങൾ അതൊരു വല്ലാത്ത feeling ആവും... ഒരു ആഘോഷം ഒക്കെ അവിടെ വന്നാൽ എന്താവും അവസ്ഥ... പെരുന്നാൾ ഒക്കെ വന്നാൽ അടിപൊളി ആയിരുന്നു കാണും 🙏🏽🙏🏽🙏🏽

    • @WhiskNwander
      @WhiskNwander 2 года назад +2

      Avde aarum thamasikknlaa ellrUm veed edtht maari😊 nammale naatila

    • @fishinggedies8321
      @fishinggedies8321 2 года назад +6

      പണ്ടത്തെ കാര്യം ആണ് ചങ്ങായി 😁😁 എല്ലാരും കൂടെ കൂട്ടുകുടുംബം ആയുള്ള ടൈമിലെ

    • @susanmathew2671
      @susanmathew2671 2 года назад +2

      എനിക്ക് കാണിക്കാൻ വീടെ ഇല്ല പിന്നാണ്....

    • @fishinggedies8321
      @fishinggedies8321 2 года назад +3

      @@susanmathew2671എല്ലാം ശരിയാവും 🥰🥰

    • @susanmathew2671
      @susanmathew2671 2 года назад +1

      @@fishinggedies8321 Really?

  • @jaseerajasi5906
    @jaseerajasi5906 2 года назад +85

    ഞാൻ ഇപ്പോൾ നിൽക്കുന്ന എന്റെ വീടിന് 100 വർഷം പഴക്കം ഉണ്ട്... സത്യം...

    • @jithin_ab
      @jithin_ab 2 года назад +1

      Woww

    • @fajarhusain9236
      @fajarhusain9236 2 года назад +4

      വെറുതെ താങ്ങല്ലേ ...എവിടെ,?

    • @Habibi00771
      @Habibi00771 2 года назад +12

      🥴🥴🥴എന്റെ വീടിന് 120 വർഷം 🤫🤫
      2122ൽ 😂😂😂😂😂

    • @Abdullah-vo1tf
      @Abdullah-vo1tf 2 года назад +6

      എൻറ്റെ വീട്ടിൽ 1000 വർഷത്തിൽ പരം പഴക്കമുള്ള കല്ലുണ്ട്

    • @fajarhusain9236
      @fajarhusain9236 2 года назад +2

      എടാ മാണിക്യ കല്ലേ,1000 തിൽ നിന്ന് കുറച്ച് എന്തെങ്കിലും കുറക്കാൻ പറ്റുമോ😉

  • @mu.koatta1592
    @mu.koatta1592 2 года назад +22

    ഇതിലുള്ള ആ പഴയ സാധനങ്ങൾ എല്ലാം എടുത്ത് പോളീഷ്‌ചെയ്ത് അവിടെ തന്നെ റൂം സെറ്റ് ചെയ്ത് അതിൽ സൂക്ഷിച്ചാൽ ചെറിയ ഒരു മ്യൂസിയം ആയി നല്ല ഭംഗിയുണ്ടാകും

  • @basheervp7914
    @basheervp7914 2 года назад +8

    നിങ്ങളുടെ ഇപ്പോഴത്തെ വീടിനേക്കാൾ നല്ലത് ഇത് ആണ് റിയാസ് കാ എല്ലാ സാധനങ്ങളും പൊടി തട്ടി കുറച്ചു കൂടി സാധനങ്ങൾ ഒക്കെ നിറച്ച് ഒരു ടുറിസം തുടങ്ങി ഇക്കാ

  • @Gloris624
    @Gloris624 2 года назад +11

    ശരിക്കും പ്രൗഡഗംഭീരം ! അതിമനോഹരം തന്നെ. പഴമയുടെ സത്യസന്ധതയും ആത്മാർഥതയും കഴിവും എല്ലാം ഒത്തിണങ്ങിയ ഒരു മണിമാളിക. എന്നെ കൊതിപ്പിച്ച ഒരു വീഡിയോ. നന്ദി ഹരീഷ്.

  • @govindankelunair1081
    @govindankelunair1081 Год назад +9

    വളരെ മനോഹരമായ കൊട്ടാരസദിർശമായ സൗധം.
    ഇപ്പോഴത്തെ അവകാശികൾ അത് നന്നായി നോക്കി പരിപാലിക്കുന്നത് ഏറെ മഹത്തരം. വീഡിയോ പങ്കുവെച്ച ഹരീഷ് തളിയ്ക്ക് അഭിനന്ദനങ്ങൾ 🙏

  • @deepavk287
    @deepavk287 2 года назад +12

    ശരിക്കും ഒരു മ്യൂസിയം കണ്ടപോലെ ♥🥰

  • @thoppiFliqq
    @thoppiFliqq 2 года назад +26

    തറവാട് വീട്ടിൽ താമസിക്കാത്ത എത്ര പേരുണ്ട് 😐🥲😉🤗

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад +8

    🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭.........😃😃😃എവിടെ നിന്നും പഴകിയ സാധനങ്ങൾ നാം പെട്ടെന്ന് എടുത്തു നോക്കുമ്പോൾ ചിലപ്പോൾ കേടാവാൻ
    സാധൃത ഉണ്ട് ഉടമ ചിലപ്പോൾ പെട്ടെന്ന് ഒന്നും പറഞ്ഞെന്ന് വരില്ല നെൻചിടിപ്പോടെ നോക്കുകയേ ഉള്ളൂ
    😃😃😃
    നല്ല വീഡിയോകൾ കാട്ടിയ ഇക്കാക്കും
    വീട്ടുടമസ്ഥനും നന്ദി.......🇨🇳🇨🇳🇨🇳🇨🇳🇨🇳

  • @sajeerdrc6232
    @sajeerdrc6232 Год назад +6

    ഈ വീട് കണ്ടപ്പോൾ 12 വർഷം കഴിഞ്ഞഞ്ഞാൽ ചോർച്ച തുടങ്ങങ്ങുന്ന ഇന്നത്തെ കോൺക്രീറ്റ് വീട് ഓർത്തു പോയി..പിന്നെ റൂമിനുള്ളിലെ കാലാവസ്ഥ പ്രത്യേകിച്ച് ഒന്നാം നിലയിലെയും രണ്ടാം നിലയിലെയും നമ്മളെല്ലാവരും ചിന്തിക്കേണ്ടതാണ്..മരങ്ങളുടെ ആർഭാടം എടുത്തു പറയേണ്ടതാണ്....

  • @shdparammal9618
    @shdparammal9618 2 года назад +10

    ഈ വീടു നിർമ്മിച്ച എഞ്ചിൻനെറെ ഓർത്തു പോയി

  • @shanvideoskL10
    @shanvideoskL10 2 года назад +5

    ആ മുതിര കല്ലിട്ട Plate എന്റെ വീട്ടിൽ ഇന്നും ഉണ്ട്
    Same design
    30 വർഷം മുമ്പ് ഉപ്പ UAE യിൽ നിന്നും കൊണ്ടു വന്നതായിരുന്നു.

  • @raheesvakaloor8554
    @raheesvakaloor8554 2 года назад +4

    അയാൾക് ഓരോ റൂമിലെയും ലൈറ്റിന്റെ സ്വിച്ച് കറക്റ്റ് ആയിട്ട് അറിയാം

  • @sruthiunni3628
    @sruthiunni3628 2 года назад +4

    ഇത് ഒന്നും നശിപ്പിക്കാതെ എടുത്തു വെച്ച നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @alavikuttypp6047
    @alavikuttypp6047 Год назад +5

    പഴയകാലത്ത് നാട്ടിൽ വളരെ പട്ടിണിയും ദാരിദ്ര്യവും ഒക്കെ ആയിരുന്ന കാലത്ത് ഇത്രയധികം സമ്പന്നതയോടെ ജീവിച്ചവരുടെയും സുഖകരമായ അവസ്ഥയും പാവങ്ങളുടെ അവസ്ഥയും ആണ് ഞാൻ ചിന്തിച്ചു പോയത് അന്ന് എത്രമാത്രം സമ്പന്നരായിരിക്കും ഈ തറവാട്ടുകാർ എന്നതാണ് ഞാൻ ആലോചിച്ചത്

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 месяца назад

      നമ്പൂരിയെ കൊന്നു കയ്യേറിയ വീട്

    • @hishamsalim4908
      @hishamsalim4908 Месяц назад

      ​@@മുക്കുവൻതമ്പുരാൻനമ്പൂതിരി അടിയാളരെ പിഴിഞ്ഞ് ഉണ്ടാക്കിയതല്ലേ.... അല്ലാതെ അധ്വാനിച്ചു പണിതത് അല്ലല്ലോ.... അപ്പോൾ അവർ ഇത് അർഹിക്കുന്നുണ്ട്.... യാഥാർഥ്യം മറ്റൊന്നായിട്ടും തൻറെ ന്യായീകരണത്തിന് മറുപടി പറഞ്ഞെന്നേയുള്ളൂ

  • @sajithasalva7168
    @sajithasalva7168 Год назад +1

    . സുബ്ഹാനള്ളാ ഇത് പുതു തലമുറക്ക് ഒരു റ്റൂരി സ്‌റ്റ്‌ കേന്ദ്രമായി ഉപയോഗിക്കാം ഇതൊന്നും നഷിപ്പിച്ച് കളയല്ലേ എന്റെ പത്ത് വയസ്സുള്ള മോൾക്ക് ഞാൻ കാണിച്ചപ്പോൾ ഇത് കാണാൻ നമുക്ക് പോവാൻ പറ്റുമോ ഉമ്മാ എന്നാണ് ചോദിച്ചത് 👍🏻

  • @rahimrashina4431
    @rahimrashina4431 2 года назад +4

    സൂപ്പർ നല്ലൊരു സിനിമ ഷൂട്ടിംഗ് ചെയ്യാം

  • @Linsonmathews
    @Linsonmathews 2 года назад +48

    പഴയ കാല തറവാട് 😍
    വീഡിയോ സൂപ്പർ ഇക്ക 🤗👌👌👌

  • @muhammad.thariq7743
    @muhammad.thariq7743 2 года назад +24

    എന്റെ ഉമ്മാടെ തറവാട്ടിനു 112 വർഷം പഴക്കം ഉണ്ട് അന്ന് കൂട്ട് കുടുംബം ആയിരുന്നു ഇപ്പോൾ 3 പേര് മാത്രം 12 റൂം ആണ് ❤❤🔥

    • @muhammad.thariq7743
      @muhammad.thariq7743 2 года назад +2

      @Nasla BinthNaser kannur kuttiyadi ariyo avide anu pinnid kure kudumbam veedu vechu poyi ippol avide 3 peru mathram ullu avide nilkan vere oru vibe anu ente tharavad alla ente ummade tharavadu njn avide janichitt illa ummayum ummammayum valiyummayum anu avide janichath ennalum ente tharavadu alle brittishubaranam ullapol aa veedu vechitt und ennanu ummamma parannath valuyumma maranapettu 18 year aayi enik 4 vayass ullapol ippoyum aa orma und ente manasil avide nilkumboyum 🔥😊😊😊

    • @muhammad.thariq7743
      @muhammad.thariq7743 2 года назад +1

      @Nasla BinthNaser ss

    • @SaSa-iq4ou
      @SaSa-iq4ou 2 года назад +1

      @@muhammad.thariq7743
      വീഡിയോ ചെയ്യ് ബ്രോ

    • @hishamsalim4908
      @hishamsalim4908 2 года назад

      ഒരുകാലത്തും പൊളിച്ചു കളയല്ലേ ഇക്കാ..... നമ്മുടെ സമുദായത്തിൽ ഇനി അധികം തറവാടുകൾ ബാക്കിയില്ല

  • @ASOOSMIX1
    @ASOOSMIX1 2 года назад +20

    മാഷാ അല്ലാഹ് 90 വർഷമുള്ള വീടും കുറെ സാധനവും കാണാൻ പറ്റി. ആ മിനിയേച്ചർ വീടും അടിപൊളിയായിട്ടുണ്ട് 😍👍

  • @siyasherin5392
    @siyasherin5392 2 года назад +8

    വളരെ അതികം സന്തോശമായി കാണാൻ ആഗ്രഹം ഉണ്ട്

  • @m23okingbird
    @m23okingbird 2 года назад +3

    Ee veettil ninn എനിക് ഒരു room kittiyaal njan avide churund kidakamayirunnu😁😁😁

  • @rintoyohannan8042
    @rintoyohannan8042 2 года назад +9

    നിങ്ങടെ ഭവനത്തെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Sareena.hamsakutty
    @Sareena.hamsakutty Год назад +1

    അടുക്കള കാണാൻ ആഗ്രഹിച്ചു എന്ത് പറ്റി കാണിച്ചില്ല

  • @sudhakumar1642
    @sudhakumar1642 2 года назад +5

    ഇതു ഉണ്ടാക്കിയ viswakarmare ആണ് namikendathu. 👍🙏

  • @buildmalayalam7416
    @buildmalayalam7416 2 года назад +5

    എന്റെ വീട്ടിനടുത്താന്ന് മഠത്തിൽ വീട് മയ്യന്നൂർ .....ഞാൻ കയറിയിട്ടുണ്ട് ഇവിടെ

  • @shanidasidheeque9770
    @shanidasidheeque9770 2 года назад +13

    എന്റെ life ൽഏറ്റഉം സന്തോഷം നിറഞ്ഞഒരു വിഡിയോ ആണ് ഇത് എന്റെ സ്വപ്നം tnx മാഷേ

  • @guruvayooreast2698
    @guruvayooreast2698 2 года назад +12

    എനിക്ക് ഈ വീട് കണ്ടപ്പോൾ വലിയ സങ്കടം തോന്നി.
    ഇതിലും ഒരുപാട് ഐറ്റംസ് ഉള്ള ഇതിലും സെറ്റിംഗ്‌സും ഭംഗിയുമുള്ള ഒരു 3 നില വീടായിരുന്നു എന്റേ വീട് .10 വർഷം മുന്നെ ന്യൂ ജനറേഷൻ കാർക്ക് അതിന്റെ ഗുണം ചിന്തിക്കാതെ 60 വർഷം പഴക്കം ഉള്ള എന്റെ വീട് പൊളിച്ചു പോയി.
    പക്ഷെ ഈ വീട് കണ്ടപ്പോൾ എന്റെ വീട്ടിലെ പത്തായം ഒക്കെ ഓർക്കുമ്പോൾ ഈ വീട് അതിന്റെ അരികിൽ പോലും എത്തില്ല.
    റൂം 16 ഉണ്ടായിരുന്നുള്ളൂ ഞങ്ങളുടെ വീടിന്.
    എന്നാൽ എല്ലാം ഇതുപോലെ ചെറിയ റൂം ആയിരുന്നില്ല ഒക്കെ വലിയ ഇന്നത്തെ വീടിന്റെ റൂമിന്റെ കണക്ക് വെച്ച് 24/24 വരുന്ന വലിയ റൂം ആയിരുന്നു. അതുകൊണ്ടാണ് വീടും വലിപ്പം കൂടുതൽ.എന്ന് ഞാൻ പറഞ്ഞത്.
    എന്റെ വീടിന് വിശാല മായ നടുമുറ്റം ഒക്കെ ഉണ്ടായിരുന്നു. എന്റെ വീട് കല്ല്
    കുമ്മായം കൊണ്ട് പടുത്തു ഉണ്ടാക്കിയതായിരുന്നു.എന്നിട്ട് ഇരുളുപയോഗിച്ചുള്ള തട്ടും
    അങ്ങനെ മൊത്തം മരം കൊണ്ട് തീർത്ത ഒരു ലോകം.നിങ്ങൾ മുകളിൽ കാണിച്ച പോലുള്ള ബാൽക്കണി എന്ന് പറഞ്ഞത് വരാന്തകൾ ആണ്. അത്‌ നടുമുറ്റത്തിന് ചുറ്റും കവർ ചെയ്തു 3 നിലയിലും ഉണ്ടായിരുന്നു.ഭാഗം വെച്ച് അനിയൻക്ക് ആയപ്പോൾ പുതിയ തലമുറകൾ പഴയതിന്റെ ഗുണം അറിയാതെ മക്കളുടെ ഇഷ്ടത്തിന് പൊളിച്ചു. അവർക്ക് ഇതിന്റെ ഗുണം അറിയണ്ടേ..
    ഓരോ റൂമിനും കാറ്റ് കടക്കാൻ ഒരു കിളി വാതിൽ. എന്നാൽ പുറത്ത് നിന്നു നോക്കിയാൽ അത്‌ ഫീൽ ചെയ്യില്ല. അത്തരം സെറ്റിംഗ്സ്.ഒക്കെ ഓർത്ത്
    ശരിക്കും നെഞ്ച് പൊട്ടിയ വേദന
    തോന്നി.
    പൊളിക്കാൻ വന്നവർ പോലും ചീത്ത വിളിച്ചത്രേ ഇങ്ങനെ ഒരു വീട് ഇന്ന് പണിയാൻ പറ്റുമോന്ന് ചോദിച്ചു. ഇനി ഇപ്പോൾ പറഞ്ഞിട്ടെന്താ ഒരു കാര്യവും ഇല്ല.

    • @mu.koatta1592
      @mu.koatta1592 2 года назад +4

      സങ്കടം തോന്നുന്നു ആ വീട് നിലനിർത്തേണ്ടതായിരുന്നു

    • @eraofshahi5312
      @eraofshahi5312 2 года назад +1

      KashtAm😕

    • @guruvayooreast2698
      @guruvayooreast2698 2 года назад +1

      @@mu.koatta1592 അതെ ഞാൻ ആണെങ്കിൽ പൊളിക്കില്ലായിരുന്നു. അത്‌ നിൽക്കുന്ന സ്ഥലം അനിയൻക്ക് വേണം. പിന്നെ വീട് അവർക്ക് ന്യൂ മോഡൽ ഇഷ്ടം പിന്നെ എന്തു ചെയ്യും.
      കൂടെ ജീവിക്കുന്ന വൈഫിന്റെ ഇഷ്ടം നോക്കണമല്ലോ.
      ആ സ്ഥലം അവൻക്ക് വിട്ടുപോവാൻ വയ്യ. വീട് നിലനിർത്താനും പറ്റില്ല. രണ്ടും കൂടി നടക്കില്ല.
      അല്ലെങ്കിൽ ഞാൻ അത്‌ വില കൊടുത്തു എടുക്കുമായിരുന്നു.

    • @nazrin1239
      @nazrin1239 Год назад +1

      😢😢😢😢

  • @KARMA-xx5qe
    @KARMA-xx5qe Год назад +1

    ആ മര പണിയിൽ മൂന്നു കാര്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് വിശപ്പ്, പേടി, ആത്മാർത്ഥത 💯 സത്യം അല്ലെ

  • @shirinhabeeb3730
    @shirinhabeeb3730 2 года назад +3

    Ith mathi ഇങ്ങനത്തെ വീട് മതി കയ്യിൽ പൈസ ഉള്ളവർ ഇങ്ങനത്തെ വീട് വേക്കു.ഇങ്ങനെയുള്ള വീടുകൾനശിച്ചു പോകുന്നത് കാണാൻ വയ്യ😔😔😔😔

  • @sf9681
    @sf9681 2 года назад +3

    ഒറിജിനൽ ആയ ഇവയെ വെല്ലുന്നതായിരുന്നല്ലോ മോൺസൺ സംഘടിപ്പിച്ചിരുന്നത്
    .. ഒറിജിനൽ വസ്തുക്കൾ ഇങ്ങനെ പല ഇടതും ആരും അറിയാതെ സംരക്ഷിക്കപ്പെടാതെ നശിക്കുന്നുമുണ്ട്

  • @azeezbm9873
    @azeezbm9873 Год назад +1

    ആ കോളാമ്പി പൊന്താത്തത് നിങ്ങൾക്ക് ശക്തി ഇല്ലാത്തത് കൊണ്ടാണ്. അല്ലാതെ ഒരാൾക്കു പൊക്കാൻ പറ്റാത്ത വെയിറ്റ് അതിന് ഇല്ല. സുഹൃത്തേ

  • @harisksd774
    @harisksd774 2 года назад +2

    😄😄😄പുറത്ത് വരാൻ... എനി Gugl മേപ് വേണ്ടിവരും... നെറ്റ് തിരണ്ട് നോക്കിക്കോ 😄😄

  • @sureshkl6839
    @sureshkl6839 Год назад +3

    ഞങ്ങളുടെ നാട്ടിൽ
    ഇതുപോലെ prouda ഗംഭീരമായ തറവാട് തനിമ
    ഒട്ടും ചോരാതെ അതുപോലെ പുതുക്കി
    പണിതു കാണേണ്ടത് തന്നെയാണത് 👍😍

  • @hishamsalim4908
    @hishamsalim4908 2 года назад

    എത്രയെത്ര മാപ്പിള തറവാടുകൾ മുസ്ലിങ്ങളുടെ ആധുനികതയുടെ ഭ്രമത്തിൽ പൊളിച്ചു നശിപ്പിച്ചു..... നശിപ്പിച്ചുകൊണ്ടിരിക്കുന്നു....... ഇത് ഇങ്ങനെ തന്നെ നിലനിർത്തുന്നതിൽ ഈ കുടുംബത്തെ അങ്ങേയറ്റം ആദരവുകൾ അർപ്പിക്കുന്നു

  • @rajeevrajeev2950
    @rajeevrajeev2950 2 года назад +21

    ഇപ്പോഴുള്ള - Autocad - Enginer മാർക്ക് പോലും planing ചെയ്യാൻ പറ്റാത്ത വീട് - പൂർവികരായ തച്ചൻ മാരെ നമിക്കണം

    • @sarathchandrank05
      @sarathchandrank05 2 года назад +1

      അത് എന്താണ് പ്ലാൻ ചെയ്താൽ

  • @buildmalayalam7416
    @buildmalayalam7416 2 года назад +13

    ഇതിനേക്കാൾ ഗംഭീരമായി ജവാക്കാരെ ഉസ്മാനിക്കാക് പറഞ്ഞു തരാൻ കഴിയുമായിരുന്നു ..... അറഫാ ഉസ്മാൻ ...സജീവ രാഷ്ട്രീയ പ്രവർത്തകൻ കുടിയാണ് അദ്ദേഹം

  • @Navathejvk
    @Navathejvk Год назад +2

    ആഗ്രഹിക്കാന് പറ്റു ഹാരിഷ് മോനെ ബി ഗ് സല്യൂട്ട്❤❤❤❤

  • @Navaneeth-l9w
    @Navaneeth-l9w 2 года назад +5

    Annathe kalath oru aganavadi thane avar sthabichu eduthu😂athrkum kuttykal undavumalo♥️😌

  • @muneerfmmunna6042
    @muneerfmmunna6042 2 года назад +3

    Java ahmed hajii viliyapally jumath palli nirmichathum idheahamaan

  • @niyamehru5090
    @niyamehru5090 2 года назад +6

    വലിയ പഴക്കം ഒന്നുമില്ല ആൾക്കാർ താമസിക്കാത്ത അതിന്റെ ഒരു കേടെ വന്നിട്ടുള്ളൂ. 👍🏻👍🏻 കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @rajeshc1722
    @rajeshc1722 2 года назад +8

    Hindu culture thanks keep it love you all islamic

  • @MehroofManglore
    @MehroofManglore 2 года назад +2

    ഇതൊക്കെ കാണുമ്പോൾ മനസ്സിന് എന്തോ ഒരു വിങ്ങൽ........

  • @majeedahmad5570
    @majeedahmad5570 Месяц назад +1

    👌🏾❤️ഇതുപോലെ ഒരുപാട്‌ മുറികളുള്ള ഒരു 'വീട്‌' പൊന്നാനിയിലുള്ള എന്റെ ഒരു ബന്ധുവിനുണ്ട്‌. പതിറ്റാണ്ടുകൾ പ്രായമുള്ള പടർന്നുപന്തലിച്ച ഒരു മുല്ലപ്പന്തൽ അംഗണം മുഴുവൻ പടർന്ന് പന്തലിച്ചിട്ടുണ്ട്‌. പൂമുഖവും തളവും സ്വീകരണ ഹാളും നടുമുറ്റവും അതിനു ചുറ്റുമുള്ള അനേകം മുറികൾ...മച്ച്‌ കയറി മുകളിലെത്തിയാൽ അവിടേയും. എന്നാൽ അത്യാവശ്യം മുറികൾ മാത്രമേ അവർ ഉപയോഗിക്കുന്നുള്ളൂ!

    • @hishamsalim4908
      @hishamsalim4908 Месяц назад

      പൊളിച്ചു കളഞ്ഞേക്കല്ലേ ഒരു കാരണവശാലും

  • @dilhar5690
    @dilhar5690 2 года назад +1

    തറവാട് വീതം വെച്ച് പൊളിച്ചുമാറ്റി കിട്ടിയ പയിസ കൊണ്ട് അദ്ധ്വാനിക്കാതെ ജീവിക്കാൻ ശ്രമിക്കുന്ന ഇന്നത്തെ തലമുറകൾ: ആ വീട് പഴയ എല്ലാ സാധനങ്ങളും റിപ്പയർ ചെയ്തു ഭംഗിയുള്ളതാക്കിവെച്ച് മ്യൂസിയമായി ഉപയോഗിക്കാൻ ഇന്നത്തെ തലമുറയിൽ പെട്ട ആ കുടുംബത്തിലെ സമ്പന്നരായവർ ശ്രമിക്കുക :ഒരു തറവാട് ഓർമ കാലങ്ങളായി കെടാതെ നിലനിർത്തണം

  • @sf9681
    @sf9681 2 года назад +5

    ഇത് നശിക്കാൻ അനുവദിക്കരുത്... ഒന്ന് നന്നാക്കി എടുത്ത് റിസോർട് പോലെ ആക്കിഎടുക്കു

  • @fnrealestateblogs8129
    @fnrealestateblogs8129 2 года назад +2

    വെളക്കല്ല റാന്തൽ

  • @ummercherukad7345
    @ummercherukad7345 2 года назад +2

    മോൻസൺ ഈ വഴിക്ക് വരാത്തത് കൊണ്ട് കാക്ക പെട്ടുപോയില്ല

  • @noahnishanth9766
    @noahnishanth9766 2 года назад +12

    വളരെ ലാളിത്യമുള്ള മനുഷ്യൻ... ഇത്രയും വലിയൊരു തറവാടിന്റെ ഉടമസ്ഥൻ എന്ന യാതൊരു ഭാവവുമില്ല. പഴയ സംബന്ധം ടീമൊക്കെ ആരുന്നേൽ തള്ളി മറിച്ചേനെ... പിന്നെ അങ്ങേരുടെ വല്ല്യുപ്പ പണികഴിപ്പിച്ചതാണന്ന് കൂടി കേട്ടത്‌ കൊണ്ടാണോ നൊസ്റ്റാൾജിയ ടീംസിനു ഒരു ഉത്സാഹക്കുറവ്‌😁

  • @mkb5911
    @mkb5911 2 года назад +5

    പഴയ കാലത്ത് മലബാറിൽ ഇത് പോലത്തെ കുറെ വീടുകൾ നമ്പ്യാർ നായർ തറവാടും നാല് കെട്ടും മുറ്റവും ഒക്കെ ഉണ്ടായിരുന്നു. ടിപ്പു പടയോട്ട കാലത്ത് അവർ അവിടം വിട്ടു ഒളിവിൽ പോയി

    • @Star-cw2dr
      @Star-cw2dr 2 года назад +1

      👍🏽

    • @hishamsalim4908
      @hishamsalim4908 2 года назад +2

      അപ്പോൾ അന്നത്തെ പണക്കാർ ആയിരുന്ന മുസ്ലിങ്ങൾ കുടിൽ കേറ്റി ആയിരുന്നു താമസിച്ചത് എന്നാണ് ചേട്ടൻ പഠിച്ച ശാഖയിൽ നിന്ന് കേട്ടിട്ടുള്ളത്.... അല്ല ചേട്ട അപ്പോൾ ടിപ്പു വരാത്ത തെക്കൻകേരളത്തിലെ മുസ്‌ലിം തറവാടുകൾ കണ്ടിട്ടുണ്ടോ... ആ വീടുകൾ ഏത് നായന്മാരുടെത് ആണാവോ??മുസ്ലിങ്ങളുടെ വീടോ പള്ളിയോ കാണുമ്പോ കൃമികടി നിങ്ങടെ കൂട്ടർക്ക് (സംഘികൾക്ക് )പണ്ടെയുള്ളതാ

    • @silentvoice9982
      @silentvoice9982 Год назад

      Chanaka sankhikk krimikadi thudangiii

  • @babumonpa1418
    @babumonpa1418 2 года назад +4

    ഗ്രേറ്റ്‌...അഥവാ മഹത്തരം..

  • @aneesanu9285
    @aneesanu9285 2 года назад +2

    ഇതാണ് തറവാട്... I mean തറവാട്... കോഴിയേ കേട്ടി തൂക്കി കാറ്റു കൊള്ളുന്നവന് മനസിലാകില്ല... എനിക്കുള്ളതും നിനക്കില്ലാത്തതുo ത റ വാ ട്...

    • @jisakurian6975
      @jisakurian6975 2 года назад

      ചരിത്രം പഠിച്ചാൽ തറവാട് പ്രശസ്തമായ നായർ വീടുകൾ മാത്രമാണ് അതുപോലും അറിയാത്ത ഗീർവാണം മുഴക്കുന്ന മണ്ടന്മാർ

  • @manafmetropalace6770
    @manafmetropalace6770 2 года назад +1

    ഇപ്പോൾ അവിടെ ഈ പുരാവസ്തുക്കൾ ഉണ്ടോ പല നാട്ടിൽ നിന്നും കളളൻമാർ പ്ലാൻ ചെയ്തു കാണും വളരെ നല്ല വിശദമായ സ്കെച്ചല്ലേ കിട്ടിയത്😂😂😂😂😂

  • @Fathimaskitchen313
    @Fathimaskitchen313 Месяц назад

    ഞാൻ കണ്ടിട്ടുണ്ട് ഇങ്ങനെയുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് പഴയ കാലത്ത് പണക്കാർക്ക് മാത്രമാണ് ഇത് പോലത്തെ വീടുകൾ ഉണ്ടാവുക

  • @rpoovadan9354
    @rpoovadan9354 2 года назад +2

    ജാവ കുഞ്ഞമ്മദ് ഹാജിയുടെ കുടുംബം വടകര ഭാഗത്ത് പ്രശസ്തമായതാണ് . എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ ഭാര്യ ഈ കുടുംബാംഗം ആണെന്ന് തോന്നുന്നു.

    • @MuhammadAli-li1qm
      @MuhammadAli-li1qm 2 года назад

      അമ്മദ് ഹാജി യുടെ മകൾ

  • @ranuranu8862
    @ranuranu8862 2 года назад +1

    ഒരു എപ്പിസോഡിൽ നിൽക്കില്ല ഇതിലെ കാഴ്ചകൾ

  • @narayananembrandiri973
    @narayananembrandiri973 2 года назад +1

    90 വർഷം എന്നാൽ
    അത്ര പഴക്കം ഉള്ളതല്ല
    പക്ഷെ ഈ തരം സംവിധാനങ്ങൾ ഒന്നും ഇല്ല

  • @leenaleaves
    @leenaleaves Год назад +1

    Cheruppakaalam muthal kanaan kothicha veedu. Video ilkoode kanan kazhinjathil santhosham .ente friend Suharayude tharavadu.Punathil Kunjammad ka yude wife house.ente achante yum ammayudeyum students aayirunnu aa veettukar .thank you so much 🙏

  • @abdulbasith4437
    @abdulbasith4437 Год назад +1

    ഈ വീട് കാണാൻ എനിക്ക് ഭയങ്കര ആഗ്രഹം ഉണ്ട് ഇതിന്റെ ലൊക്കേഷൻ പറ ബ്രോ 😍😍😍😍😍😍😍plese

  • @Nasthacorner
    @Nasthacorner 2 года назад +1

    മിക്കതും എന്റെ വീട്ടിൽ ഉണ്ടായിരുന്നു.മാട്ടൂലിൽ അറിയപ്പെടുന്നു മന്നൻറവിട തറവാട് കടവത്ത് വീട്

  • @mubiimom753
    @mubiimom753 2 года назад +3

    Chettan poliyan Ingal Karanam kore adhbudangal kanan pattunni💕

  • @hyderali9222
    @hyderali9222 2 года назад +1

    താങ്കളുടെ chanel വളരെ പിറകിലോട്ട് കൊണ്ട് പോകുന്നത് എന്ന് മാത്രമല്ല മനസിലാക്കാൻ പടിക്കാനും കുറെയുണ്ട്.. ജനങ്ങളിലേക്ക് തിരഞ്ഞ് പിടിച്ച് എത്തിച്ച് ചുരുങ്ങിയ സമയം .. വളരെ സന്തോശം...ഉയരങ്ങളിലേക്ക് നയിക്കട്ടേ

  • @_euphoria_thv_
    @_euphoria_thv_ 2 года назад +2

    *inja abba'nte abbayude tharavadu....🥰mashaallahh

  • @Rbrr913
    @Rbrr913 8 месяцев назад +1

    ഈ വീട് ഇങ്ങനെ ഇടാതെ പുതുക്കി വൃത്തിയാക്കി മനോഹരമാക്കി ഹോം സ്റ്റേ പൊലെ എന്തെങ്കിലും കാര്യങ്ങൾക്കു ഉപയോഗിച്ചാൽ നശിക്കാതെ ഇരുന്നേനേം അതോടൊപ്പം ഉടമസ്ഥർക്ക് അതു കാലാകാലങ്ങളിൽ മൈന്റെനൻസ് നടത്താനുള്ള വരുമാനവും കിട്ടിയേനേം.

    • @hishamsalim4908
      @hishamsalim4908 8 месяцев назад +1

      തീർച്ചയായും ഇതിന്റെ സംരക്ഷണം ഭാരമായി തോന്നാതിരിക്കാൻ ഇങ്ങനെ വരുമാനം ഉണ്ടാക്കേണ്ടത് നിർബന്ധം ആണ്

    • @RadhaKoramannil
      @RadhaKoramannil 6 месяцев назад

      മരം കൊണ്ട് തിരിയ്ണ കപ്പി എന്നല്ല, തുടി എന്നാണിതിനെ പറയുക.