വരിക്കാശ്ശേരി മന പോലെ വീടുപണിത് ഡോക്ടർ! 😍👌🏻👏🏻| Traditional Home | HomeTour

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 566

  • @martinsebastian130
    @martinsebastian130 10 месяцев назад +115

    ഈ സ്ഥലവും വീടും കാണുമ്പോൾ മനസ്സിൽ സന്തോഷം നിറയുന്ന ഒരു അനുഭവം തോന്നുന്നു ❤❤❤❤

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад +1

      Glad you liked it 😊 keep watching

  • @babismani7032
    @babismani7032 10 месяцев назад +62

    പണം കയ്യിൽ ഉണ്ടായാൽതന്നെ പോര,, ഇതുപോലെ ആഗ്രഹങ്ങൾക്കൊത്ത് ആസ്വദിക്കാനും കഴിയണം,, പ്രിയ ഡോക്ടർ സാബിന് ഹൃദ്യമായ നമസ്കാരം 🙏❤️❤️❤️❤️❤️👍👏👏👏👏👏👍

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 4 месяца назад

      പണ്ട് അങ്ങനെ അല്ലല്ലോ പറഞ്ഞിരുന്നത് ..... കള്ളന്മാൻ നാട്ടുകാരെ പിഴിഞ്ഞ് ഉണ്ടാക്കിയതാണെന്നാണ് അന്ന് പറഞ്ഞിരുന്നത് ഇന്നും അതേ അവസ്ഥ.... ആൾക്കാർ മാറി എന്നേ ഉള്ളൂ.....👈🏻👈🏻😂😂😂

  • @amminipaul9071
    @amminipaul9071 10 месяцев назад +51

    കെട് വന്നു പോകാമായിരുന്നു
    വിശിഷ്ട വസ്തുക്കളെ ഇത്രയും മനോഹരമായി.സംരക്ഷിച്ച dr. ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ
    ❤❤👃

  • @radhakrishnanmc1764
    @radhakrishnanmc1764 7 месяцев назад +34

    ഭൂമിലെ സ്വർഗം. വിശ്വ കർമ്മാവ് നിർമ്മിച്ചത് തന്നെ... അത്ഭുതം.....

  • @RajKumar-zz1wt
    @RajKumar-zz1wt 10 месяцев назад +102

    ഡോക്ടർ ക്ക് ഒരു ബിഗ് സല്യൂട്ട് .. പഴമയെ പിച്ചിചീന്തുന്ന ഈ കാലത്ത് പല സ്ഥലങ്ങളിൽനിന്നും അതിനെ സൊരുക്കൂട്ടി വരും തലമുറയ്ക്ക് കൺ കുളിർക്കെ കാണാൻ വളരെ മനോഹരമയി ഒരുക്കിയ താങ്കള്ക്ക് അഭിനന്ദനങ്ങൾ നേരുന്നു . ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 😍😍😍

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Glad you liked it 😊 subscribe channel and keep watching

    • @saralathampatty5331
      @saralathampatty5331 10 месяцев назад

      ❤ ഒരു ദിവാസ്വപ്നം തന്നെ!!

    • @meenapk-v8m
      @meenapk-v8m 6 месяцев назад

      എന്ത് ഹാർഡ്വർക്ക് ചെയ്തിരിക്കുന്നു ബിഗ്ഗ് salute

  • @manu-pc5mx
    @manu-pc5mx 10 месяцев назад +30

    ശരിക്കും അസൂയ ഉണ്ട് ഡോക്ടറെ എത്ര മനോഹരം❤❤❤

  • @pratheeshkumar36
    @pratheeshkumar36 10 месяцев назад +24

    വലിയ സ്വപ്നം.വലിയ സാക്ഷാത്കാരം. 'ഈശ്വരൻ്റെ കൈയ്യൊപ്പുള്ള ഡോക്ടർക്ക് എല്ലാ നന്മകളും നേരുന്നു.❤❤👍👍🙏🙏

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 10 месяцев назад +57

    ഡോക്ടർ തീർച്ചയായും ഒരു കലാഹൃദയം ഉള്ള ആളാണ്‌ 🙏

  • @jithujs7940
    @jithujs7940 10 месяцев назад +29

    എന്റെ ഒരു സ്വപ്നം ആണ് ഒരു പഴയ കാല ചെറിയ വീട്.. നല്ലൊരു ഉമ്മറവും ചെറിയ മുഗൾ നിലയും ഉള്ള വീട്..

    • @thecreatorworld3757
      @thecreatorworld3757 9 месяцев назад +1

      എന്റെയും

    • @ajayanpk9736
      @ajayanpk9736 5 месяцев назад

      എന്റെയും. പക്‌ഷേ വീട്ടുകാരുടെ അഭിപ്രായം കേട്ടപ്പോൾ അത് വെറും കോണ്ക്രീറ്റ് വീട് ആയി.😂😂പക്ഷെ ഒരുഓട്ടോ ടാക്സി ഡ്രൈവർ ആയ എനിക്ക് തലയെടുപ്പുള്ള ഒരു വീട് പണിയാൻ സാധിച്ചു.😊

  • @prasadcg
    @prasadcg 10 месяцев назад +51

    🙏🙂പ്രണാമം,പഴമയേയും, പാരമ്പര്യത്തേയും മനസിലിൽ വച്ച് താലോലിച്ച് അവസരം ലഭിച്ചപ്പോൾ യാഥാത്യമാക്കിയ
    ഡോക്ട്ടർക്കും, അതിനെ പ്രേഷകരുടെ പക്കൽ എത്തിച്ച അവതാരകനും എൻ്റെ ഹൃദയംഗമമായ അഭിനന്ദവും,
    നിന്ദിയും ഒത്തിരി സ്നേഹത്തോടെ
    അറിയിക്കുന്നു🤍

  • @JoshuaDanielPd
    @JoshuaDanielPd 10 месяцев назад +34

    ശെരിക്കും സ്വർഗം ഭൂമിയിൽ തന്നെ ഡോക്ടറെ , 👌👌വളരെ സന്തോഷം 🙏🙏അഭിനന്ദനങ്ങൾ 🌹🌹👍👍

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Glad you liked it 😊 keep watching

  • @denneypallipad5219
    @denneypallipad5219 10 месяцев назад +380

    ഡോക്ടറോട് അസൂയ തോന്നുന്നു എന്നു പറഞ്ഞാൽ ദേഷ്യപ്പെടല്ലേ.... മുൻകാലസുകൃതം എന്നൊക്കെ പറഞ്ഞാൽ ഇതാണ്... വാക്കുകൾക്ക് അതീതമായ വീട്... വളരെ ദുർലഭമായ കാഴ്ചനുഭവം... എന്നെങ്കിലും അനുവദിച്ചാൽ നേരിൽ കാണുവാൻ ആഗ്രഹം ♥️

    • @ranipm4535
      @ranipm4535 10 месяцев назад +6

      👍🏻👍🏻

    • @louythomas3720
      @louythomas3720 10 месяцев назад +10

      ശരീരം അത്ര ഫിറ്റല്ല എന്നുപറഞ്ഞ് ഒന്നു ചെന്ന് നോക്ക്.....

    • @shyjavinu8187
      @shyjavinu8187 10 месяцев назад

      Jjkd❤

    • @shandammapn8047
      @shandammapn8047 10 месяцев назад +1

      Valare santhosham thonnunnu nammude pythrukam parampara nashtapeedathe oru thelivu 🙏🙏🙏

    • @sherinsasidheeqsherinsasid5526
      @sherinsasidheeqsherinsasid5526 10 месяцев назад +2

      😅😅😅

  • @sindhu106
    @sindhu106 10 месяцев назад +99

    അവതാരകന്റെ അവതരണം 👌👌👌👌ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്നു.ഡോക്ടറുടെ ആഗ്രഹത്തിനൊത്തു ഡിസൈൻ ചെയ്തു കൊടുത്ത architect ന് ഇരിക്കട്ടെ ഒരു നിറഞ്ഞ 👏👏👏👏👏👏👏

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks 😊 keep watching 😊

    • @cvr8192
      @cvr8192 10 месяцев назад +1

      Such a broadminded idel doctor,let him enjoy in this noble paradise🎉

    • @vilasinivijayan7536
      @vilasinivijayan7536 10 месяцев назад +1

      ❤❤❤❤❤❤🎉😊

    • @jayasreemu7718
      @jayasreemu7718 10 месяцев назад

      super.

    • @beenapaul9594
      @beenapaul9594 10 месяцев назад

      👌🏡

  • @kumarvr1695
    @kumarvr1695 10 месяцев назад +21

    ഒരു കുഞ്ഞു മൊബൈലിൽ കാണുമ്പോൾ പോലും ഈ വീടുതരുന്ന പോസിറ്റീവ് എനർജി. അത് തന്നെയാണ് ഈ നിർമ്മിതിയുടെ മഹത്വം .

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад +1

      Glad you liked it 😊 subscribe channel and keep watching

    • @seethak6109
      @seethak6109 6 месяцев назад +1

      സമ്മതിക്കേണം. കാരണം ഒരു പാട് വർക്ക്‌ ചെയ്തു.

  • @sreeranjinib6176
    @sreeranjinib6176 10 месяцев назад +16

    മനോഹരമായ പ്രകൃതിയോട് ഇണങ്ങിയ വീട്

  • @sumamole2459
    @sumamole2459 10 месяцев назад +14

    വളരെ സന്തോഷം ....ഈ വീട് ഈ രീതിയിൽ കൊണ്ടുവരാൻ ഉള്ള ഡോക്ടറുടെ അശ്രാന്ത പിശ്രമത്തിൻ്റെ ഫലം തന്നെയാണ് ഈ വീടിനെ ഇത്രയും മനോഹരമാകിയത് ...ഇത് പോലൊരു വീദ് എന്നും ഒരു സ്വപ്നം ആണ്. ജഗദീശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🙏 ഈ സ്വപ്ന വീട് ഞങ്ങളിലേകേതിച്ച അവതാരകനും ഒരുപാട് നന്ദി ❤️

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thankyou very much 😊 subscribe and keep watching 😊

  • @kgvaikundannair7100
    @kgvaikundannair7100 10 месяцев назад +15

    നമസ്കാരം 🙏 സൂപ്പർ വീട് ഡോക്ടർ ❤️ താങ്കളുടെ മനസ്സിൽ ഇങ്ങനെ ഒരു വീടിന്റെ സ്വപ്നം വന്നത് തന്നെ മുൻ ജന്മങ്ങളിലും ഇതുപോലുള്ള വീടുമായി നല്ല ആത്മബന്ധം ഉണ്ടായിരിക്കണം അതുകൊണ്ടാണ് ഇതുപോലൊരു വീട് വയ്ക്കാനുള്ള പഴയ തൂണുകളും മറ്റ് ഉപകരണങ്ങളും കിട്ടിയത്. അഭിനന്ദനങ്ങൾ..❤️

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 subscribe channel and keep watching 😊

  • @sreekumariammas3195
    @sreekumariammas3195 10 месяцев назад +13

    ഇതുപോലെ ഇല്ലെങ്കിലും ചെറിയ ഒരു പുരാതന സ്റ്റയിൽ വീട് വയക്കാൻ വളരെ ശ്രമിച്ചു വിധി സഹായിച്ചില്ല..

  • @saleemsali4250
    @saleemsali4250 5 месяцев назад +10

    ഇങ്ങത്തെ വീടും പരിസരവും ഉണ്ടങ്കിൽ മരികാതെ നൂറ്റാണ്ടുകൾ ജീവിക്കാൻ തോന്നും 🥰😄

    • @ManoramaVeedu
      @ManoramaVeedu  5 месяцев назад +1

      Thanks for liking 🙂 keep watching

  • @vinodkumark6121
    @vinodkumark6121 10 месяцев назад +11

    ഇത് പോലുള്ള വീട് ഉണ്ടാക്കാൻ കൊതിയാകുന്നു...

  • @professionalkerala2658
    @professionalkerala2658 10 месяцев назад +23

    ഇങ്ങനുള്ള വീട്ടിലൊക്കെ താമസിക്കുമ്പോ ഒരു പ്രേത്യേക സുഖം ആണ്. ഇതിനെടുത്ത effort വളരെ വലുതാണ്. Congrats ❤

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 4 месяца назад +1

    💖നല്ല രീതിയിൽ തനിമ മാറാതെ പഴമയെ ഉൾക്കൊണ്ട് പണിത ഡോക്ടർക്ക് നല്ല ഒരു നമസ്കാരം ........🙏🏻 ഗംഭീരമായിരിക്കുന്നു ഡോക്ടറുടെ നാലുകെട്ട്......👈🏻👈🏻☺️👌🏻

  • @nixonbaros
    @nixonbaros 10 месяцев назад +2

    Resort ന്റെ യൊക്കെ ഒരു touch എല്ലാം കൊണ്ടും ഒരു കുറവ് പറയാനില്ല പഴമ വളരെ ഭംഗി ആയിട്ട് നിർത്തി mind blowing ❤

  • @RajuJ-gz4db
    @RajuJ-gz4db 10 месяцев назад +19

    ഡോക്ടർക്ക് സ്നേഹവും ബഹുമാനവും നിറഞ്ഞ ഒരു പാത നമസ്കാരം

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Glad you liked it 😊 subscribe channel and keep watching

  • @DrPavithraMohan
    @DrPavithraMohan 7 месяцев назад +7

    എന്റെ എന്നത്തേയും സ്വപ്നം ആണ് വരിക്കാശ്ശേരി മന. ഞാൻ അമ്മയോട് തമാശക്ക് പറയാറുണ്ട് പറ്റിയാൽ വരിക്കാശ്ശേരി മന വാങ്ങിത്തരാം എന്ന്. ഇനി ഇതുപോലെ ഒരു വീട് എന്നേലും ദൈവം അനുഗ്രഹിച്ചാൽ വയ്ക്കണം.

  • @SobhanaSobhana-tz2mj
    @SobhanaSobhana-tz2mj 10 месяцев назад +4

    ഡോക്ടർ സർ സൂപ്പർ ഈ വീട് ഇങ്ങനെ കാണിച്ചു തന്നതിന് ഒരു നൂറായിരം നന്ദി

  • @drarunaj
    @drarunaj 10 месяцев назад +20

    ഇതൊക്കെ ഒപ്പിക്കാൻ ഈ ഡോക്ടർ കൊറേ കഷ്ടപ്പെട്ടു കാണും....പക്ഷെ അതിന്റെ outcome കാണാൻ ഉണ്ട്..❤❤❤

  • @sheelasivan6746
    @sheelasivan6746 10 месяцев назад +6

    എല്ലാവർക്കും സ്വപ്നം കാണാം
    നടത്താൻ പ്രയാസമാണ്
    എന്നൽ Dr sir ഈ വീഡിയോ കണ്ട എല്ലാവർക്കും കൂടി സ്വപ്നം സാക്ഷാൽ കരിച്ച്. മനസ്സിന് കുളിർമ അണിയിച്ചു.. സന്തോഷത്തോടെ❤️👌👍

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 subscribe channel and keep watching 😊

  • @malathim4198
    @malathim4198 10 месяцев назад +15

    അതി മനോഹരം. ഒരു റിസോർട്ട് പോലെ തോന്നും.

  • @SushamaKumari-d8b
    @SushamaKumari-d8b 4 месяца назад +1

    Doctor ഒരു മുജന്മസുഹൃതമുല്ല ആളാണ്‌ വളരെസന്തോഷം കണ്ടതിൽ 🙏👌👌

  • @bijum8140
    @bijum8140 9 месяцев назад +4

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീട്

    • @ManoramaVeedu
      @ManoramaVeedu  9 месяцев назад

      Glad you liked it 😊 subscribe channel and keep watching

  • @sureshvv2417
    @sureshvv2417 10 месяцев назад +24

    അവതാരകൻ്റെ ശബ്ദം വിനീത് ശ്രീനിവാസൻ്റെ ശബ്ദവുമായി സാമ്യം തോന്നി❤

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад +1

      Thanks for the compliment 😁 subscribe channel and keep watching 😊

    • @mindless3126
      @mindless3126 8 месяцев назад

      Savaari shinod chettante sound.

  • @sree4607
    @sree4607 10 месяцев назад +16

    എന്തൊരു ഭംഗി മുറ്റത്തിനുപോലും ആ പഴമ,

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 keep watching

  • @guruji1110
    @guruji1110 10 месяцев назад +18

    കൈയിൽ ക്യാഷ് ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഒരു വിടും പണിയാതെ. അടിപൊളി

  • @SHAHADIYA-v2x
    @SHAHADIYA-v2x 5 месяцев назад +2

    എനിക്ക് ഈ വീട് കാണാൻ വല്ലാത്ത ആഗ്രഹം.. അത്രയേറെ മനോഹരം.... പ്രകൃതിയിലെ സൗന്ദര്യം full ഈ വീടിനുണ്ട്..

  • @lalithapramodlalitha2111
    @lalithapramodlalitha2111 10 месяцев назад +4

    സൂപ്പർ❤അവിടെ നല്ലസുഖമായിരിക്കും .ഒരാൽ ചെയ്യാൻ തുടങ്ങിയൽ മറ്റുള്ളവരും കടക്കും പഴമയിലേക്ക്.എങ്ങനെയുള്ളതാണ് പുതിയ ഫാഷൻ എന്നല്ലേ ഇന്ന് എല്ലാവരും നോക്കുന്നതും

  • @sreeHari-g7m
    @sreeHari-g7m 6 месяцев назад +1

    നല്ല വീട്, മനയെ മനസ്സിൽ സുക്ഷിച്ചാ ഡോക്ടർക്ക് അഭിനന്ദനങ്ങൾ.❤❤🎉🎉🎉

  • @jayakrishnan8592
    @jayakrishnan8592 10 месяцев назад +5

    സാർത്ഥകമായ ജീവിതം. അഭിവാദ്യങ്ങൾ❤

  • @remar387
    @remar387 10 месяцев назад +5

    എന്റെ വീട് വരിക്കാശ്ശേരി മനയുടെ അടുത്താണ് ഷൂട്ടിംഗ് മനയാണ് ❤❤

  • @padmakumar6677
    @padmakumar6677 7 месяцев назад +2

    Dr ൻ്റെ പ്രകൃതിയോട് ഉള്ള സ്നേഹം ❤❤❤❤

  • @jineeshkatheri7195
    @jineeshkatheri7195 10 месяцев назад +19

    Super.. എനികും ഉണ്ടായിരുന്നു ഇങ്ങനെ ഒരു വീട് ഉണ്ടാക്കണം എന്ന്.. but ജോർജ് കുട്ടി ഇല്ലാതൊണ്ട് ആഗ്രഹം മനസ്സിൽ തന്നെ വച്ചു.. ഇപ്പോളും ഇത് പോലുള്ള വീട് കാണുമ്പോ അങ്ങ് നോക്കി നിന്ന് പോകും

  • @thomaskovoor2751
    @thomaskovoor2751 10 месяцев назад +15

    നമ്മുടെ മാരമണ്ണിലും വ രിക്കാശ്ശേരി മന മോഡൽ ഒരുക്കിയ ഡോക്ടർക്ക് 👍

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 subscribe channel and keep watching

  • @zparklezztudioz782
    @zparklezztudioz782 10 месяцев назад +3

    Just amazing ❤. Brilliant to keep the naturally built shower walk out area . Love it all 🌹. Just a quick question 🙋‍♀️ who was the architect.

  • @VasanthaRaghavan-c6d
    @VasanthaRaghavan-c6d 10 месяцев назад +5

    എത്ര മനോഹരം

  • @matpa089
    @matpa089 10 месяцев назад +9

    യെസ് .👍👍. വീടുപണിയുകയാണെകിൽ ഇതുപോലെ പണിയണം . ഇതാണ് യഥാർത്ഥ പാഷൻ .👍👍. അല്ലാതെ കുറെ കോൺക്രീറ്റ് കുത്തികുഴച്ച് , ഏതെങ്കിലും ആർക്കിടെക്ട് ന് തോന്നിയപോലെ ഉണ്ടാക്കാൻ ഉടമ പണം വലിച്ചെറിയരുത്.. മുരിക്കാശേരി മനയുടെ മുൻഭാഗം വാർത്തു കൂട്ടിയെടുത്തപോലെയുണ്ട് , ഒരുപക്ഷേ അതാണ് അല്പം കൂടി ഭംഗി കൂടുതൽ എന്നെനിക്കു തോന്നി..

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 subscribe channel and keep watching 😊

    • @തമ്പുരാൻകർണൻ
      @തമ്പുരാൻകർണൻ 7 месяцев назад

      മുരിക്കാശ്ശേരി അല്ല വരിക്കാശ്ശേരി മന

  • @Shalini-n7m
    @Shalini-n7m 6 месяцев назад +1

    അങ്ങയെ ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ

  • @Jishnu320
    @Jishnu320 6 месяцев назад

    നല്ലോരു വീട് എന്റയും സ്വപ്നം ആണ്... കണ്ടിട്ട് കൊതിയാവുന്നു ❤️❤️❤️

  • @Misty559
    @Misty559 10 месяцев назад +5

    വരിക്കാശ്ശേരി മനക്ക് ചെറിയ വ്യത്യാസം ഉണ്ട് മുകൾ ഭാഗത്ത്. വീട് അതിമനോഹരം 😍😍😍😍

    • @bs-li6px
      @bs-li6px 10 месяцев назад

      Super

  • @sulochanakailasam7764
    @sulochanakailasam7764 6 месяцев назад +1

    Very beautiful house. Well planned and aesthetically designed. I just want to know if there'll be mosquito and other insect problems in the evenings.. because of the open courtyard.. please reply

  • @premilasasidharan1982
    @premilasasidharan1982 10 месяцев назад +1

    Super👌👌dr de veed kandittu bhayanghara sandhosham ayi🙏🏻🙏🏻

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 subscribe channel and keep watching 😊

  • @binduchandrasekharan7475
    @binduchandrasekharan7475 10 месяцев назад +3

    Anchor inte work kurachu..Dr....de explanation...super😊

  • @jacobcheriyan
    @jacobcheriyan 10 месяцев назад +2

    Lavish wood work, fabulous floor tiles for the drawing room that makes it look so grand, lots of water everywhere and ubiquitous greenary, river behind and the courtyard makes this a comprehensive place that can be so relaxing. Needless to mention about the wooden pillars. God has granted the desires of your heart, Doctor. God bless!

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Glad you liked it 😊 subscribe channel and keep watching

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Glad you liked it 😊 subscribe channel and keep watching

  • @AnishKumar-tw6xl
    @AnishKumar-tw6xl 10 месяцев назад +2

    ഒരു സൂപ്പർ 🏡🏠🏠.... എൻ്റെ ആഗ്രഹം ഇതുപോലെ നല്ല ഒരു വീട് വെക്കാൻ......

  • @aquablooms
    @aquablooms 7 месяцев назад +1

    “When you want something, the whole universe conspires in order for you to achieve it” !! Congrats Dr. for following your passion 👏👍🙏 !

  • @shebaabraham4900
    @shebaabraham4900 10 месяцев назад +1

    How can we express such an amazing creation 😍 Hats of to the proud family,💐👏🔥

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thank you so much 😀 subscribe channel and keep watching 😊

  • @padmakumar6677
    @padmakumar6677 7 месяцев назад

    DR എന്ത് simple മനുഷ്യൻ 🙏🙏🙏🙏

  • @rakes484
    @rakes484 9 месяцев назад +2

    അവതാരകൻ ചെരിപ്പിടാതെ നടക്കുന്നതിനു 👌👌

    • @ManoramaVeedu
      @ManoramaVeedu  9 месяцев назад +1

      Thanks for liking 😊 keep watching

  • @SumangalaCK7362
    @SumangalaCK7362 10 месяцев назад +2

    പ്രകൃതിയുടെ സ്വാഭാവികതയോടുള്ള ഡോക്ടറുടെ സമരസപ്പെടൽ..... അത് ഡോക്ടർക്ക് മാത്രേ കഴിയൂ🙏🏻🙏🏻 സഹജീവികളോടുള്ള കരുണ ഇക്കാലത്ത് ആർക്ക് ആണുള്ളത്

  • @komalavally3880
    @komalavally3880 10 месяцев назад +1

    Very good
    Super super ❤️❤️
    Congratulations.dr

  • @YamahaRX100-ll9up
    @YamahaRX100-ll9up 7 месяцев назад +1

    നല്ല ഭംഗിയുള്ള നൊസ്റ്റാള്‍ജിക്ക് ആയ കൊട്ടാരം. ഭാഗ്യവാന്‍.

  • @AbdulbariBari-w4m
    @AbdulbariBari-w4m 6 месяцев назад +1

    Dr sir അസൂയ തോനുന്നു 👌👌👍

  • @sreepillai3652
    @sreepillai3652 10 месяцев назад +2

    Wow.... Feeling grateful to his destiny💞💞💞🙏🙏🙏💐💐💐💐💐

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 keep watching

  • @ashilthaiparambil1401
    @ashilthaiparambil1401 10 месяцев назад +9

    He is a really appreciative person. I felt very calm from his talk.
    As someone who loves antiques, it is great to see a house like this, thanks to Manorama

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Glad you liked it 😊 keep watching 😊

  • @ManojKumar-tv8rd
    @ManojKumar-tv8rd 10 месяцев назад +1

    Beautiful house.
    Congrats Doctor🌹🌹

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 10 месяцев назад +1

    Sarinte Valiya Manassine vivarikan vakukalilla. God Bless you and your Great Family always 🙏

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 subscribe and keep watching

  • @iqbalpgi
    @iqbalpgi 6 месяцев назад

    ദൈവ० അനൂഗ്രഹീച്ച ഡോക്ടർ ഇനീയൂ० ഇനീയൂ० അനൂഗ്രഹ० ഉണ്ടാകട്ടെ

  • @dubaiuae1883
    @dubaiuae1883 10 месяцев назад +1

    Cash undennu paranjittu kaaryamilla.. ithupolae okkae veedupaniyanamenkil oru niyogam venam..❤❤❤ Nalla Aiswaryamulla veedu..🎉🎉 … Maramon … Thiruvaranmulayappantae krupakadakshamulla .. uthruttathi vallamkaliyum …Maramon, Cherukopuzha aadhyathma koottaymakal nadakkunna pavithramaya pradesham .. mathasauhardhathintae pratheekaamaya naadu.. avide oru thilakakkuripolae manassinu othiri kulirma nalkunna veedum Veettudamastharum..!!! 33:08

  • @vahabvahu2078
    @vahabvahu2078 7 месяцев назад +1

    പണം മാത്രം പോര ഒരു നല്ല പോസിറ്റീവ് മൈൻഡ് കൂടെ വേണം 😍

  • @apginbox
    @apginbox 10 месяцев назад +1

    Valare manoharam thanne.... Pakshe ee randu perkku nikkan enthina ithrayum valya veedu... Please try to implement Airbnb we also can visit and stay :D

  • @ammalayalamvlogs3962
    @ammalayalamvlogs3962 10 месяцев назад +6

    ഇത് ആണ് വീട് ❤നന്നായി പറഞ്ഞു തന്നു ❤

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад +1

      Thanks for liking 😊 subscribe channel and keep watching

  • @althaf4978
    @althaf4978 10 месяцев назад +7

    ADUTA KALATHONNUM IDUPOLE MANASINNU SANDOSHAM NALGHIYA ORU VIDEO NJAN KANDITILLA . SUPER and CUTE .
    DOCTOR SHUDDA MANASINNUDAMA . ELLAM SATHIYAMAYI PARAYUNNU . INTERVIEW CHEYDA TANGALUM ABINANDANAM ARHIKUNNU CONGRATULATIONS . ARTAWATAYA CHODIYANGALUM DOCTORKKU VISHADAMAYI PARAYAN AWASARAM KODUTHU . TOTALLY VERY BEAUTIFUL.

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 keep watching

  • @IV-we8xm
    @IV-we8xm 10 месяцев назад +1

    Dust enganeya manage cheyyunne.. with so many open areas.. just wondering 🤔

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 9 месяцев назад +1

    Really hats off to you Dr. You have done it extremely well like a dream

  • @__mr___casper_____
    @__mr___casper_____ 10 месяцев назад +2

    My dream Hose.. 👍❤. Congrates docter❤

  • @babylukose2165
    @babylukose2165 10 месяцев назад +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏❤🌹

  • @jilebie
    @jilebie Месяц назад +1

    Happy to see a malayali going beyond the limited beliefs of religion ❤️❤️

  • @sonisonu4231
    @sonisonu4231 10 месяцев назад +2

    കോൺക്രീറ്റ് കാട് ഒഴിവാക്കി നിർമ്മിച്ച മനോഹര ഭവനം.

  • @PriyanVettikkavala
    @PriyanVettikkavala 9 месяцев назад +1

    😊😊🤗🤗🤗🤩 orupaaad ennuparanjal poraaa orupaaaaaaaad ishettamayiiiii 🙏

    • @ManoramaVeedu
      @ManoramaVeedu  9 месяцев назад

      Thanks for liking 😊 subscribe channel and keep watching

  • @shashikumarpaniker
    @shashikumarpaniker 7 месяцев назад +1

    Excellent ....what a house .....salute to doctor..... to keep those old woods, cart and concept....when i saw this, i wished to stay 2 days here to enjoy ........just my thoughts...... Congrats doctor ...Great.... stay happy for ever.

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Glad you liked it. Keep watching 🙂

  • @lalithachandrasekhar4858
    @lalithachandrasekhar4858 10 месяцев назад +1

    Excellent Dr. The pain and patience taken by you is commendable. A big salute Dr

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 subscribe channel and keep watching

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 6 месяцев назад +1

    Beautiful, congrats to the doctor for keeping up the
    Kerala tradition in making his house.

  • @anupaanupa5956
    @anupaanupa5956 7 месяцев назад +1

    Very Beautifully made.
    Thanks for sharing.

  • @ManikandanKB-w8e
    @ManikandanKB-w8e 10 месяцев назад +1

    എന്തു പറയാൻ, വളരെ മനോഹരം.

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 9 месяцев назад +1

    Really Dr is a blessed sole❤

  • @muralikg2568
    @muralikg2568 10 месяцев назад +2

    Super, cute, beautiful 🎉

  • @sindhukn2535
    @sindhukn2535 10 месяцев назад +3

    Very beautiful modern environment friendly house that gives happiness to the soul and body.

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 keep watching

  • @sarathbabupm
    @sarathbabupm 10 месяцев назад +1

    This is one of the best episode of the 'Manorama Veedu'. Congratulations to the presenter.👍🤝

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thankyou very much 😊 keep watching 😊

  • @sevenstar775
    @sevenstar775 8 месяцев назад +1

    വരിക്കചക്ക കൂടി വേണം😊

  • @SaNjUNaIr-wx4kp
    @SaNjUNaIr-wx4kp 10 месяцев назад +5

    വളരെ നല്ല വിശദീകരണം ഡോക്ടർ 👍

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Glad you liked it 😊 keep watching

  • @aswinsree4085
    @aswinsree4085 3 месяца назад +1

    He is a good thinking man😊

  • @lekhap91
    @lekhap91 10 месяцев назад +14

    ഇത്രയും ഭാരമുള്ള രണ്ട് ചക്രങ്ങളും ഉള്ളിൽ ആളുകളും ഉള്ള വണ്ടി വലിക്കുന്ന കാള😢 പാവം ......😢😢😢

  • @vpsheela894
    @vpsheela894 10 месяцев назад

    Swopna veedu doctorinte kithana sarthak puthumayilum pazhamayum old is gold..m

  • @amminipaul9071
    @amminipaul9071 10 месяцев назад +2

    ശാന്തം ഗംഭീരം🎉

  • @balagopalank7262
    @balagopalank7262 10 месяцев назад +1

    Tradition complimenting with nature well crafted. Unbelievable concept and execution. No doubt maintaining it will be a difficult task, but for one who is hungry for nature, it might be a simply a superb feel. I wish, if I can see the marvellous premises.

  • @habeebrehman3344
    @habeebrehman3344 10 месяцев назад +2

    Very very beautiful and Natural beauty Home❤

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 keep watching

  • @SajanKoshy-i8s
    @SajanKoshy-i8s 10 месяцев назад +2

    Very nice, design by architect Biju and dr.thomas

  • @Praveen_Krishnan_Kunnath
    @Praveen_Krishnan_Kunnath 10 месяцев назад +6

    Traditional Styel Home & Mahindra Thar 😍 Mass...Ka.. Baaap😍

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 keep watching

  • @neenavasudevan9381
    @neenavasudevan9381 10 месяцев назад +1

    Super dr oru valiya niravayi kandappo maraman njan pullad nalla namskaram

    • @ManoramaVeedu
      @ManoramaVeedu  10 месяцев назад

      Thanks for liking 😊 subscribe channel and keep watching

  • @trichurganapathy8065
    @trichurganapathy8065 3 месяца назад

    Fantastic house! Trees around it add to its beauty. I admire the aesthetic sense of the owner.

  • @Iam_Gypsy
    @Iam_Gypsy 4 месяца назад

    വരിക്കാശ്ശേരി മന എൻ്റെ കർണൻ്റെ മന❤️❤️