Masha allah നല്ല ഭംഗിയുള്ള ആഡംബര വീട് പടച്ച റബ്ബ് ഈയൊരു ഫാമിലിക്ക് ദീർഘായുസ്സും ആരോഗ്യവും അവരുടെ ബിസിനസിൽ ഹൈറും ബർക്കത്തും നൽകട്ടെ 🤲 ഇവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ അതുപോലെ പാവങ്ങളെ സഹായിക്കാനുള്ള മനസ്സും അവർക്കുണ്ടാവട്ടെ🥰
ദാരിദ്ര്യം പിടിച്ചവരാണ് ദാരിദ്ര്യം ഉള്ള കമൻറ് കൂടുതൽ ഇടാറുള്ളത് അവർ ഒന്നിനും ശ്രമിക്കില്ല മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ട് ജീവിതകാലം മുഴുവൻ ഇരിക്കും ഒന്നിനും ശ്രമിക്കുകയും ഇല്ല
💯 ശെരിയാണ് പൈസ ഉള്ളവർ കൈയിൽ പൈസ വെച്ചിട്ടു എന്ത് കാര്യം ഇതേപോലെ ചിലവാക്കിയാൽ മാത്രമല്ലെ മറ്റുള്ളവർക് ഗുണം ഒള്ളു.. ആ വീട് വെച്ചപ്പോൾ വെച്ച സമയം മുതൽ ഒരുപാട് പേർക്ക് അതിലുടെ വരുമാനം ലഭിച്ചു 😊
2year ആയിട്ട് ajmi പുട്ട് പൊടിയാണ് ഞാൻ use ചെയ്യുന്നത്... വേറെ ലെവൽ പുട്ട് പൊടിയാണ്.... Hardwork ചെയ്തിട്ട് ആണ് അവർ ഇന്നത്തെ ലെവലിൽ എത്തിയത്... എന്ത് എളിമയാണ്...❤❤❤...Excellent ❤❤
ഇവർ വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ചവർ അല്ല..അധ്വാനത്തിലൂടെ നേടിയതാണ്... അധ്വാനിക്കാൻ ഉള്ള മനസും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഏതൊരാൾക്കും ഇവരെ പോലെ ആകാം...
വീട് മനോഹരം...ബിസിനസ് ഇനിയും ഉയരട്ടെ...സഹോദരങ്ങൾ ഒത്തൊരുമിച്ചു വസിക്കട്ടെ.....പിന്നെ.....ഈ അഭിമുഖം വിദ്യാർഥികൾ കാണുന്നത് അവർക്ക് പരീക്ഷയിൽ നഷ്ടമാവില്ലേ....
വിദ്യാർത്ഥികൾ ഈ വീട് കാണുന്നത് മാത്രമേ പരീക്ഷയെ ബാധിക്കുകയൊള്ളു.... ഫുഡ്ബാൾ ക്രിക്കറ്റ് സിനിമ ഗെയിം ഇതിനൊന്നും കുഴപ്പമില്ലേ അത് കൂടാതെ കോളേജിലേകെന്നും പറഞ്ഞു ബൈക്കിൽ കറങ്ങുന്നു പാർക്കുകളിൽ പോയിരുന്ന് പൊലാടുന്നത് നമ്മൾ എത്രയോ നേരിട്ട് കാണുന്നു അതിനൊന്നും പറയാനില്ലേ സഹോദരാ 🙏🙏🙏🙏
അപ്പനും അമ്മയും മക്കളും കൂടാതെ ബന്ധുക്കളും,സുഹൃത്തുക്കളും,പരിച്ചയക്കരല്ലത്തവരും, ഒക്കെ സന്തോഷമായി,ജീവിക്കുന്നതാണ്, മഹാ ഭാഗ്യം. ദൈവം എന്നും നല്ലത് ചെയ്യിക്കാൻ ഇടവരു ത്ത ട്ടെ എല്ലാ നന്മകളും ഉണ്ടാകട്ടെ ആമ്മേൻ.❤
ബാപ്പയേ കണ്ടപ്പോൾ മനസിലായി ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് ഈ നിലയിൽ എത്തിയത് എന്നു... അത് മക്കൾ കണ്ടു വളർന്നതുകൊണ്ടാണ് ഇങ്ങനെയൊരു താമസം ഒരുക്കിയത്, ഗ്രേറ്റ് അജ്മി ഗ്രൂപ്പ് 💕😍😍🥰
@@hashimkt1748edhu panakaranum orikal pavapettavan arunille... oraalde hardwork avare matramalla avarde thalamurakaldem life mattunnu... dirubhai ambani pavapettavan ayirunille... you try to be that turning point of your family
@@hashimkt1748Mm.. Mm... ഇതൊക്കെ കുറെ കേട്ട്ക്കണ്... പണ്ട് ജനങ്ങൾ പരമ ദാരിദ്ര്യത്തിൽ ജീവിക്കുമ്പോൾ തന്നെയാണ് രാജാക്കന്മാർ കോട്ടകളും കൊട്ടാരങ്ങളും വളരെ ആർഭാടമായി പണിതത്.. അങ്ങനെയുള്ള കൊട്ടാരങ്ങൾ, ഇന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗവൺമെന്റിന് ഒരു വരുമാനവും ആയി... തമിഴ്നാട്ടിലെ ചെട്ടിനാട് ജില്ലയിൽ..പതിനെട്ടാം നൂറ്റാണ്ടിലെയും 19 ആം നൂറ്റാണ്ടിലെയും വൻ ബിസിനസ്കാരായ ചെട്ടിയാർ സമുദായക്കാർ കൊട്ടാരസമാനമായ വീടുകൾ പണിതിട്ടുണ്ട്.. (അതും നിർമ്മാണത്തിന് ആവശ്യമായ പല വസ്തുക്കളും അന്ന് ഇന്ത്യയിൽ ലഭ്യമല്ലാത്ത ഇരുന്നിട്ടും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തു.) ഈ ആയിരക്കണക്കിന് കൊട്ടാര വീടുകളിൽ പലതും ഇന്ന് റിസോർട്ടുകൾ ആണത്രേ... അവകാശികൾ വിദേശത്ത് സ്ഥിരതാമസം... സഫാരി ചാനലിൽ ചെട്ടിനാട് പറ്റിയുള്ള രണ്ട് എപ്പിസോഡിൽ ഇത് വ്യക്തമായി പറയുന്നുണ്ട്... 🙏
@@shebaabraham687spark stories enna chanelil ivarude oru interview und. Bhayankara inspiration anu avarude life. Valare hard work cheythanu avaru e nilayil ethiye
The last brother wearing a dark shirt spoke well. I can imagine how much hard work, hard earned money, passion and love has been put into building each house. God bless the family. ❤
കൊട്ടാരത്തിൽ ജനിച്ചു വളർന്നവർ കുടിലിൽ കിടക്കാൻ കൊതിക്കുന്നു..... കുടിലിൽ ജനിച്ചവർ കൊട്ടാരത്തിൽ കിടക്കാൻ കൊതിക്കുന്നു...... പണ്ട് നമ്മുടെ നാട്ടിൽ സിങ്കപ്പൂർ മോഡൽ വീടുകളുടെ ഒരു കാലഘട്ടം ഉണ്ടായിരുന്നു....
കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ എല്ലാ അതിസമ്പന്നൻ മാരും വട്ട പൂജ്യത്തിൽ നിന്നും അല്ലെങ്കിൽ ഒന്നുമില്ലായ്മയിൽ നിന്നും വന്നവരാണ്... അവരുടെ കഠിനാധ്വാനത്തിലൂടെ, അർപ്പണ ജീവിതത്തിലൂടെ അവർ നേടിയെടുത്ത സമ്പത്ത് അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ വിനിയോഗിക്കും അതിനാരും അഭിപ്രായം പറയേണ്ട കാര്യമില്ല... പിന്നെ ഒരു കാര്യം ഈ സമ്പന്നന്മാർ നേരത്തെ ഉണ്ടായിരുന്ന അവരുടെ ജീവിതരീതി ഒന്ന് പിന്തിരിഞ്ഞു നോക്കുന്നത് ഉത്തമമായിരിക്കും അപ്പോൾ അവർക്ക് ദാരിദ്ര്യം ഉള്ളവരെ എന്തെങ്കിലും വിധത്തിൽ സഹായിക്കാൻ കഴിയും അതിലൂടെ അവർക്ക് സമൂഹത്തിന് നല്ലൊരു സന്ദേശവും തീരെ ദരിദ്രരായ വ്യക്തികൾക്ക് വിശപ്പടക്കാനുള്ള മാർഗ്ഗവും ലഭിക്കും.. ഒരുത്തൻ ദരിദ്രൻ ആവുന്നതും സമ്പന്നൻ ആവുന്നതും അവനവൻറെ ജീവിത രീതിയിലൂടെ യാണ് അതിന് മാറ്റം വരുത്തുമ്പോൾ ദരിദ്രൻ സമ്പന്ന ൻ. .. എത്ര സമ്പത്ത് ഉള്ളവൻ ആയാലും അവൻറെ ജീവിതരീതി ക്രമപ്പെടുത്തിയി ല്ലെങ്കിൽ അവൻ പരമ ദരിദ്രൻ ആയി മാറും.. ഉദാഹരണമായി.. അനിൽ അംബാനി ലോകത്തിലെ പത്ത് സമ്പന്നൻ മാരിൽ ഒരാളായിരുന്നു ഇപ്പോൾ ദരിദ്ര ൻ, വിജയ് മല്യ, നീരവ് മോദി, മുഗൾ ചോപ്സ് സി, സഹാറ ഗ്രൂപ്പ് ചെയർമാൻ, ബൈജു ലേണിംഗ് ആപ്പ് ഉടമ ബൈജു ഇതൊക്കെ ഇതിനുദാഹരണമാണ്..
❤.... great... philosophy....🎉🎉🎉...."Spent the money here... and... let our people... enjoy their lives.... here with that money "....❤... Big salute... my dear 🎉
Muslims have so much money, they havr the best life. Happy for them and their hardworking. Muslims don’t backstab eachother but instead will help eachother and that why they are growing ❤
@@muhammedsuhail5273 No its truth only, for instance if a muslim goes to dubai and becomes better he will try to get others in his family and help him. My friend got his life back from misery because of the mosque committee. And just look how muslim families will mostly go and eat food from muslim restaurants, The growth of shops like zam zam is mostly that. Go to there shop anytime and you can see 90% muslims there. Look how people in malapuram, kazargode and kozhikode have a better luxury life compared to rest. Have you seen the houses in kasargode. Also look at how mamooty helped many like fahad, soubin etc to make a name in the film field
@@sammathew9808 എന്നിട്ടും അച്ചന്മാർക് അസൂയക്ക് ഒരു കുറവുമില്ല. ഞങ്ങളുടെ സ്ഥലം വാങ്ങിക്കുന്നെ, അവർ കച്ചവടം ചെയ്യുന്നേ, അവരുടെ സ്ഥാപനങ്ങൾ പൂട്ടിക്കണം എന്തൊക്കെ വർഗീയതയാണ് പറയുന്നത് . 🥲 ഒന്നുമില്ലാതിരുന്നപ്പോൾ പോലും മുസ്ലിങ്ങൾ ക്രിസ്തിയാനികളെക്കുറിച്ചു അസൂയപ്പെട്ടിട്ടുമില്ല, ഇങ്ങനെ വർഗീയത പറഞ്ഞിട്ടുമില്ല.
@@Haaminbeegam പറഞ്ഞത് മനസിലായില്ലാന് തോനുന്നു ഇല്ലേ . വീട്ടിലുള്ളവർ നല്ലതിന്റെ കാര്യം അല്ല പറഞ്ഞത് മാക്സിമം എല്ലായിടത്തും കൂട്ടു കുടുംബം ചേട്ടൻ അനിയൻമാർ കല്യാണം കഴിക്കുന്നിടം വരെ നല്ലതായിരിക്കും അതു കഴിഞ്ഞായിരിക്കും അവരുടെ മനസ്സിൽ വേറെ ഓരോ നും കേറിക്കൂട്ടുന്നത് അല്ലെങ്കിൽ കുത്തി കയറ്റുന്നത് അതാണ് പറഞ്ഞത് അതുവരെ നല്ലതായി ജീവിച്ചവർ വേറെ വേറ തെറ്റിപ്പിരിയാൻ വന്നു കേറുന്ന പെണ്ണുങ്ങൾ വിചാരിച്ചാൽ പറ്റും അവര് നല്ല പെൺകുട്ടി കൾ ആണ് അതുകൊണ്ട് ഒരു മിച്ച് നിൽക്കുന്നു അതാണ് പറഞ്ഞത്. മാക്സിമം ഒരു കുടുംബം തകരുന്നത് വന്ന് കേറുന്ന പെണ്ണുങ്ങൾ മുഖേനയാണ് അത, ണ് കണ്ടുവരുന്നത്
@@skgpillai8605 ഒരിക്കലുമല്ല അതിൽ വീട്ടുകാർക്കും പങ്കു ഉണ്ട്.. വീട്ടിൽ ഉള്ളവർ നല്ലതാണേൽ വന്നു കയറുന്നവരും നന്നാകും.. ആരും ഒരു നശിക്കണം എന്ന് വിചാരിച്ചു ഒരിടത്തും കയറി ചെലില്ല.. അവിടെ ഉള്ളവരുടെ സ്വഭാവം പോലെ ഇരിക്കും
കേരളത്തിലെ ഏറ്റവും വലിയ വീട് എന്ന ക്യാപ്ഷൻ കണ്ടു യൂസ്സഫലി സർന്റെ ഇപ്പൊ ഉള്ള വീടും 50000 sq. Ft ഉണ്ട് അതിന്റെ ബാക്കിൽ തന്നെ ഒരുലക്ഷത്തി ഇരുപതിനായിരം sqft വീട് പണിതോണ്ടിരിക്കുന്നുമുണ്ട്
രണ്ടര വർഷം എത്ര പേർക്ക് ജോലി കിട്ടി എന്നുള്ളത് തന്നെ വലിയ കാര്യം. അതിലേറെ മറ്റ് കുടുംബത്തെയും ചേർത്തു പിടിച്ചത് ഈശ്വരന്റെ കൈയ്യൊപ്പും.. 👍👍👍
Yes same goes for Ambani, Adani, Tata birlaa too right ?
Valara nalla kariyam alabavukalum nerunu negaluda ulpanam valara nalla gunanelavaram ulladani
ഞമ്മൾ ഇത്തരം വീടുകളെ വിമർശിക്കുന്നത് ന് മുന്നേ
ഇവർ മുഗേനെ എത്ര പേർക്ക് ജോബ് കിട്ടി എന്ന് മനസ്സിലാക്കുന്നത് നല്ലതാണ് ❤
മുഖേന ✅.
Yes athanu
🎉
അജ്മി ഉപ്പയും മക്കളും വളരെ സ്നേഹമുള്ള വ്യക്തികളാണ് ഓരോ പടിയും വിജയങ്ങൾ ഉണ്ടാവട്ടെ 😍
അവരുടെ താഴ്മ ആണ് അവർ ഇത്രയും എത്തിയത്
Upayum makalum mathramalla edenda uyarchaki umma pradana pagi vahichetudu
എന്തേ ഈ കമ്മന്റ് നുമാത്രം മനോരമയുടെ reply..! Rare ആണല്ലോ.. Admin നു ഇമോഷണൽ ശൈലി ഒക്കെ ഉണ്ടോ
Masha allah നല്ല ഭംഗിയുള്ള ആഡംബര വീട് പടച്ച റബ്ബ് ഈയൊരു ഫാമിലിക്ക് ദീർഘായുസ്സും ആരോഗ്യവും അവരുടെ ബിസിനസിൽ ഹൈറും ബർക്കത്തും നൽകട്ടെ 🤲 ഇവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ അതുപോലെ പാവങ്ങളെ സഹായിക്കാനുള്ള മനസ്സും അവർക്കുണ്ടാവട്ടെ🥰
ഹൈർ ❎, ഖൈർ ✅. Ok
സഹോദരങ്ങൾ ഒന്നിച്ചു താമസിക്കുന്നതിൽ സന്തോഷം വീടിനെക്കാളും 💓
ദാരിദ്ര്യം പിടിച്ചവരാണ് ദാരിദ്ര്യം ഉള്ള കമൻറ് കൂടുതൽ ഇടാറുള്ളത് അവർ ഒന്നിനും ശ്രമിക്കില്ല മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ട് ജീവിതകാലം മുഴുവൻ ഇരിക്കും ഒന്നിനും ശ്രമിക്കുകയും ഇല്ല
താങ്കളുടെ വീട് ഇതിലും വലുതാണെന്ന് കരുതുന്നു.
@@geeyes45 വീട് ചെറുതോ വലുതോ എന്നുള്ളതല്ല പൊതുവേ ഉള്ള കാര്യമാണ് പറഞ്ഞത്😏
ദാരിദ്ര്യം പിടിച്ച മെസ്സേജ് ആരും വെച്ചതായി കാണുന്നില്ലല്ലോ..,
😂😂@@geeyes45
@@muhammedhassan7471 പൊതുവേ കാണാറുണ്ട്
സ്വാർത്ഥതയുള്ള ഈ ലോകത്ത് മൂന്നു സഹോദരങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് ദൈവികമായ ഒരു അനുഗ്രഹം തന്നെയാണ് ദൈവം അനുഗ്രഹിക്കട്ടെ🙏
True 👍 ✔️
💯 ശെരിയാണ് പൈസ ഉള്ളവർ കൈയിൽ പൈസ വെച്ചിട്ടു എന്ത് കാര്യം ഇതേപോലെ ചിലവാക്കിയാൽ മാത്രമല്ലെ മറ്റുള്ളവർക് ഗുണം ഒള്ളു.. ആ വീട് വെച്ചപ്പോൾ വെച്ച സമയം മുതൽ ഒരുപാട് പേർക്ക് അതിലുടെ വരുമാനം ലഭിച്ചു 😊
സഹോദരങ്ങൾ അടുത്തടുത്ത് സന്തോഷത്തോടെ ജീവിക്കുന്നതുതന്നെ ദൈവാനുഗ്രഹമാണ് 🙏🏻
ബന്ധു ക്കൾ അടുത്തടുത്ത് താമസിക്കരുത്!! അത് ഉള്ള സ്നേഹം ഇല്ലാണ്ടാക്കും
@@Kingabdulmanafkudumbakaarde kayyiliripp pole irkkum,good family gives good vibes but .....
2year ആയിട്ട് ajmi പുട്ട് പൊടിയാണ് ഞാൻ use ചെയ്യുന്നത്... വേറെ ലെവൽ പുട്ട് പൊടിയാണ്.... Hardwork ചെയ്തിട്ട് ആണ് അവർ ഇന്നത്തെ ലെവലിൽ എത്തിയത്... എന്ത് എളിമയാണ്...❤❤❤...Excellent ❤❤
ماشاء الله بارك الله فيكم جميعا...വളരെ ഇഷ്ടമായി മൂത്ത മകന്റെ സംസാരം സിൻസിയറായിട്ടാണ് 👍🏻👍🏻👍🏻
പണമുള്ളവർ ഇത്തരത്തിലുള്ള വീടുകൾ നിർമിക്കണം അപ്പോൾ ഇതിനുവേണ്ടി ചിലവായതിന്റെ പകുതി തൊഴിലാളികളിലൂടെ പാവങ്ങളുടെ വീട്ടിലേക്കും എത്തും
Thanks for watching 😊
തീർച്ചയായും 👍👍
സത്യം ബ്രോ
Sathyam ❤
കുടുംബ ബന്ധം തെന്നെയാണ് ഇവരുടെ വിജയം, ഇനിയും അള്ളാഹു ഉയർച്ച നെൽകി അനുഗ്രഹിക്കട്ടെ 🤲
ആമീൻ
ഇവർ വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ചവർ അല്ല..അധ്വാനത്തിലൂടെ നേടിയതാണ്... അധ്വാനിക്കാൻ ഉള്ള മനസും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഏതൊരാൾക്കും ഇവരെ പോലെ ആകാം...
എങ്ങനെ? എന്ത് ജോലി?
അജ്മി പുട്ട് പൊടി @@atf56
ഭാഗ്യം വേണ്ടേ
Puttupodi@@atf56
Exactly 💯👌
ബന്ധങ്ങളുടെ മഹത്വം വീടുകൾ കാണുമ്പോൾ മനസിലാകും....എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ....🙏
അജ്മി പുട്ട് പൊടി സൂപ്പർ😊
എല്ലാവരും ഇവരുടെ വളർച്ചയെ കാണുന്നുള്ളൂ അവർ എങ്ങനാ വളർന്നത് എന്ന് ആരും ചിന്തിക്കുന്നില്ല 💯 feiled and success
വീട് മനോഹരം...ബിസിനസ് ഇനിയും ഉയരട്ടെ...സഹോദരങ്ങൾ ഒത്തൊരുമിച്ചു വസിക്കട്ടെ.....പിന്നെ.....ഈ അഭിമുഖം വിദ്യാർഥികൾ കാണുന്നത് അവർക്ക് പരീക്ഷയിൽ നഷ്ടമാവില്ലേ....
വിദ്യാർത്ഥികൾ ഈ വീട് കാണുന്നത് മാത്രമേ പരീക്ഷയെ ബാധിക്കുകയൊള്ളു.... ഫുഡ്ബാൾ ക്രിക്കറ്റ് സിനിമ ഗെയിം ഇതിനൊന്നും കുഴപ്പമില്ലേ അത് കൂടാതെ കോളേജിലേകെന്നും പറഞ്ഞു ബൈക്കിൽ കറങ്ങുന്നു പാർക്കുകളിൽ പോയിരുന്ന് പൊലാടുന്നത് നമ്മൾ എത്രയോ നേരിട്ട് കാണുന്നു അതിനൊന്നും പറയാനില്ലേ സഹോദരാ 🙏🙏🙏🙏
ഇനിയും അവർ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു,, 🤲
അപ്പനും അമ്മയും മക്കളും കൂടാതെ ബന്ധുക്കളും,സുഹൃത്തുക്കളും,പരിച്ചയക്കരല്ലത്തവരും, ഒക്കെ സന്തോഷമായി,ജീവിക്കുന്നതാണ്, മഹാ ഭാഗ്യം. ദൈവം എന്നും നല്ലത് ചെയ്യിക്കാൻ ഇടവരു ത്ത ട്ടെ എല്ലാ നന്മകളും ഉണ്ടാകട്ടെ ആമ്മേൻ.❤
മാഷാ അല്ലാഹ്
ഇനിയും ബർക്കത്ത് കൊടുക്കട്ടെ
അത് പോലെ ഒരുപാട് പേർക്ക് ജോലിയും
വിശ്വസിച്ചു വാങ്ങാവുന്നതാണ് അജ്മി ❤️❤️❤️❤️❤️
Even though they are extremely rich still they are simple, down to earth and grounded.
നല്ല മനസ്സും ഒത്തൊരുമയും ഉള്ള മക്കൾ ദൈവം ഇനിയും നിങ്ങളെ അനു ഹൃഹിക്കട്ടെ❤❤😂😂
മോദിജി ed വിടാൻ പ്ലാൻ ഒണ്ടു 😁
Ameen
അഭിനന്ദനങ്ങൾ വിട് ഭംഗി ആക്കിയ വർകേസ്സ്ന വീട്ടിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
Ajmi puttupodi super. Veedukalum super,God bless the family.
മാഷാ അള്ളാഹ് - ഇനിയും ഉണ്ടാകട്ടെ .... ധന ധാന്യം നിരവധി ജോലിക്കാർക്ക് ജോലി കൊടുക്കാൻ കഴിയുന്നു. വാസ്തു ഗുണം....
Vaasthu ?
സഹോദരങ്ങൾ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും മനോഹരവും ആകുന്നു ദൈവ വചനം കേട്ടപ്പോൾ ഒത്തിരി സന്തോഷം 🙏
Karen... good camera work . Ajith, good presentation..becoming better and better everytime.well done
Thanks 😊
Ajmi poliyanu njan sthiram upayogikunnathanu 🥰
നല്ല ബറകാതുള്ള വീടുകൾ. കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. കേവലം ആഡംബര വീടല്ല. സ്നേഹത്തിന്റെ സൗഹ്റദത്തിന്റെ പ്രതീകങ്ങൾ. ❤
ഇത്രയും നല്ല വീട് ഇവിടെ വിഗ്രഹം വെക്കില്ല അതാണ് വിജയത്തിന്റ ലക്ഷണം 🙏🏽
Bimbam
Enthanu muthalali udheshichath
അംബാനിടേം പട്ടാമ്പിരാമൻ കല്യാണരാമൻ എന്നിവരുടെയും ഒന്നും വീട് കണ്ടിട്ടില്ലായിരിക്കും 🤣🤣🤣
നല്ല വിജയം ഉണ്ടാകട്ടെ.. ആ ഉപ്പയെ പൊന്നു പോലെ നോക്കണേ 😢😢😢😢😢😢
Largest single house in kottayam is aldrins nellola bunglow ín pala its 30000 s feet ,all the best ajmi ❤
ബാപ്പയേ കണ്ടപ്പോൾ മനസിലായി ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് ഈ നിലയിൽ എത്തിയത് എന്നു... അത് മക്കൾ കണ്ടു വളർന്നതുകൊണ്ടാണ് ഇങ്ങനെയൊരു താമസം ഒരുക്കിയത്, ഗ്രേറ്റ് അജ്മി ഗ്രൂപ്പ് 💕😍😍🥰
Thanks for liking 😊 keep watching
പാവപ്പെട്ടവൻ അന്തിയുറങ്ങാൻ വീടില്ലാതെ കഷ്ടപ്പെടുന്നു. പണക്കാർ ആർമാദിക്കുന്നു.
@@hashimkt1748pavappettavark entha joli cheyth cash indakkikude
@@hashimkt1748edhu panakaranum orikal pavapettavan arunille... oraalde hardwork avare matramalla avarde thalamurakaldem life mattunnu... dirubhai ambani pavapettavan ayirunille... you try to be that turning point of your family
@@hashimkt1748Mm.. Mm... ഇതൊക്കെ കുറെ കേട്ട്ക്കണ്... പണ്ട് ജനങ്ങൾ പരമ ദാരിദ്ര്യത്തിൽ ജീവിക്കുമ്പോൾ തന്നെയാണ് രാജാക്കന്മാർ കോട്ടകളും കൊട്ടാരങ്ങളും വളരെ ആർഭാടമായി പണിതത്.. അങ്ങനെയുള്ള കൊട്ടാരങ്ങൾ, ഇന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗവൺമെന്റിന് ഒരു വരുമാനവും ആയി...
തമിഴ്നാട്ടിലെ ചെട്ടിനാട് ജില്ലയിൽ..പതിനെട്ടാം നൂറ്റാണ്ടിലെയും 19 ആം നൂറ്റാണ്ടിലെയും വൻ ബിസിനസ്കാരായ ചെട്ടിയാർ സമുദായക്കാർ കൊട്ടാരസമാനമായ വീടുകൾ പണിതിട്ടുണ്ട്.. (അതും നിർമ്മാണത്തിന് ആവശ്യമായ പല വസ്തുക്കളും അന്ന് ഇന്ത്യയിൽ ലഭ്യമല്ലാത്ത ഇരുന്നിട്ടും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തു.) ഈ ആയിരക്കണക്കിന് കൊട്ടാര വീടുകളിൽ പലതും ഇന്ന് റിസോർട്ടുകൾ ആണത്രേ... അവകാശികൾ വിദേശത്ത് സ്ഥിരതാമസം...
സഫാരി ചാനലിൽ ചെട്ടിനാട് പറ്റിയുള്ള രണ്ട് എപ്പിസോഡിൽ ഇത് വ്യക്തമായി പറയുന്നുണ്ട്... 🙏
BLESSED UPAAYUM MAKKALUM...
MAY GOD BLESS YOU DEARS ABUNDANTLY... OUR HEARTY ❤WISHES ND PRAYERS...
എനിക്കും പണിയണം ഇതുപോലെ 😻
22 വർഷം മുൻപ് ബന്ധം ഉള്ള ഇക്ക ചെറിയൊരു കടയിൽ നിന്നു ഇത്രയും എത്തി
Wow
😂😂😂സ്വർണം കച്ചവടം @@murshi9822
ഒരു ചെറിയ കട കൊണ്ട് ഇത്രയും എത്തുമോ 😊
@@shebaabraham687spark stories enna chanelil ivarude oru interview und. Bhayankara inspiration anu avarude life. Valare hard work cheythanu avaru e nilayil ethiye
@@shebaabraham687തീർച്ചയായും ഹാർഡ് വർക്ക് ആണ് മെയിൻ ഐഡിയയും വേണം
അടിപൊളി വീട് , അഭിനന്ദനങ്ങൾ . ❤❤
SOPHIE DEE NUDE BODY KISSING SCENE in life and blessed
😢Morning
The last brother wearing a dark shirt spoke well. I can imagine how much hard work, hard earned money, passion and love has been put into building each house. God bless the family. ❤
Thanks for liking 😊 subscribe channel and keep watching
Alhamdulillah, parayaan uppa ningal marannuu !
Allahuvine sthuthikanamayirunnu athoru sookshmathayaan...
Allahu ningalkkum kudumbathinum njngalkkum ellavarkum deeragayuss nalkumarakattee ...Aaameen🤲
മാഷാ അള്ളാഹ് കൊള്ളാം . വിജിയിക്കട്ടെ👍
അജ്മി പുട്ടുപൊടി 👍🏻👍🏻
കുറെ കമ്പനികളുടെ പൊടികളിൽ മായമുണ്ടെന്ന് കണ്ടുപിടിച്ചിരുന്നു അതിൽ ഇതും ഉണ്ടോ😊
eppol kelkunnu🤔
@@shebaabraham687 ക്രിസങ്കികൾ അജ്മി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തവരല്ലേ. അവരുടെ പ്രൊഡക്ടുകൾ ഇപ്പൊ മലേഷ്യയിൽ വരെ കിട്ടുന്നുണ്ട്.
സ്വന്തം അധ്വാനിച്ചു ഒരുപാടു പേർക്ക് ജോലിനൽകി ഉണ്ടാക്കിയ വീട് അഭിനന്ദനങ്ങൾ.. ഇനിയും ഒരു പാട് ഉയർച്ചയിൽ എത്തട്ടെ..., സൂപ്പർ
Masha Allah, ghambeeram ❤. Iniyum orupad uyarchayil ethatte. Mattullavarkk koodi ivarude business kond upakaraprathamavatte ❤❤❤
കൊട്ടാരത്തിൽ ജനിച്ചു വളർന്നവർ കുടിലിൽ കിടക്കാൻ കൊതിക്കുന്നു..... കുടിലിൽ ജനിച്ചവർ കൊട്ടാരത്തിൽ കിടക്കാൻ കൊതിക്കുന്നു...... പണ്ട് നമ്മുടെ നാട്ടിൽ സിങ്കപ്പൂർ മോഡൽ വീടുകളുടെ ഒരു കാലഘട്ടം ഉണ്ടായിരുന്നു....
Deivathinte anugraham ulla... family...vaappa kkum makkalkkum avarudey family yum nannayi irikkattey😊
They all look so simple.. especially wives... very down to earth ppl
Matullavarude bhaarye nokaathe 😹😹
see ajmi is the one who give free food in medical college Kottayam everyday. he is a loving guy .
these 3 brother have more heart to poor than any1
ആ മൂന്നു വീടുകളും കാണാൻ ആഗ്രഹം ഉണ്ട് ❤
കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ എല്ലാ അതിസമ്പന്നൻ മാരും വട്ട പൂജ്യത്തിൽ നിന്നും അല്ലെങ്കിൽ ഒന്നുമില്ലായ്മയിൽ നിന്നും വന്നവരാണ്... അവരുടെ കഠിനാധ്വാനത്തിലൂടെ, അർപ്പണ ജീവിതത്തിലൂടെ അവർ നേടിയെടുത്ത സമ്പത്ത് അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ വിനിയോഗിക്കും അതിനാരും അഭിപ്രായം പറയേണ്ട കാര്യമില്ല... പിന്നെ ഒരു കാര്യം ഈ സമ്പന്നന്മാർ നേരത്തെ ഉണ്ടായിരുന്ന അവരുടെ ജീവിതരീതി ഒന്ന് പിന്തിരിഞ്ഞു നോക്കുന്നത് ഉത്തമമായിരിക്കും അപ്പോൾ അവർക്ക് ദാരിദ്ര്യം ഉള്ളവരെ എന്തെങ്കിലും വിധത്തിൽ സഹായിക്കാൻ കഴിയും അതിലൂടെ അവർക്ക് സമൂഹത്തിന് നല്ലൊരു സന്ദേശവും തീരെ ദരിദ്രരായ വ്യക്തികൾക്ക് വിശപ്പടക്കാനുള്ള മാർഗ്ഗവും ലഭിക്കും.. ഒരുത്തൻ ദരിദ്രൻ ആവുന്നതും സമ്പന്നൻ ആവുന്നതും അവനവൻറെ ജീവിത രീതിയിലൂടെ യാണ് അതിന് മാറ്റം വരുത്തുമ്പോൾ ദരിദ്രൻ സമ്പന്ന ൻ. .. എത്ര സമ്പത്ത് ഉള്ളവൻ ആയാലും അവൻറെ ജീവിതരീതി ക്രമപ്പെടുത്തിയി ല്ലെങ്കിൽ അവൻ പരമ ദരിദ്രൻ ആയി മാറും.. ഉദാഹരണമായി.. അനിൽ അംബാനി ലോകത്തിലെ പത്ത് സമ്പന്നൻ മാരിൽ ഒരാളായിരുന്നു ഇപ്പോൾ ദരിദ്ര ൻ, വിജയ് മല്യ, നീരവ് മോദി, മുഗൾ ചോപ്സ് സി, സഹാറ ഗ്രൂപ്പ് ചെയർമാൻ, ബൈജു ലേണിംഗ് ആപ്പ് ഉടമ ബൈജു ഇതൊക്കെ ഇതിനുദാഹരണമാണ്..
Most beautiful and luxurious home seen in kerala
❤.... great... philosophy....🎉🎉🎉...."Spent the money here... and... let our people... enjoy their lives.... here with that money "....❤...
Big salute... my dear 🎉
അവരുടെ ഭാര്യമാർ അടിപൊളി സാദാരണക്കാരെ പോലെ. ലാസ്റ്റ് ചേട്ടൻ ആ ചെടിയുടെ സൈഡിൽ നിന്നാണോ പറഞ്ഞത്. ഓർക്കപ്പുറത് അതിന്റ മുകളിൽ നിന്ന് veezanjath karyamayi.
Saadharanakkaar aayrnnallo. Auto driver okke aayrnnenn kettittund Ivar.
Middle eastern style home in Kottayam. Thats epic..superb.enim oru pad veedu ithupole undakatte.
Masha Allah insha Allah
The final home of eternity 🏠=khabar
All the Best wishes Ajmi bros and parents....You are Great people
നല്ല ഫുഡ് പ്രൊഡക്റ്റ് ജനങ്ങൾക്ക് എത്തിച്ച് നൽകുന്ന സഹോദരങ്ങൾക്ക് എല്ലാ വിധ ഉയർച്ചയും ഉണ്ടാകട്ടെ
ഇനിയും ഉയരങ്ങളിൽ എത്തട്ടെ... വളരെ ഭംഗിയുണ്ട് കാണാൻ ഗാർഡർ കണ്ടില്ലല്ലോ
ഞാൻ അജ്മി പ്രൊഡക്ട് ആദ്യമായി ഈയിടെ വാങ്ങി. അങ്ങനെ നോക്കുമ്പോ ഈ വീട് വെക്കാൻ ചെലവായ കോടികളിൽ 50 രൂപ എന്റെയാണ്... 😬
Ethokkeya makkale swargam.ethil okke kidannu uranghan oru baagyum cheyyanum.nammukku enghane onnu pattiyilenghilum ethokke kandu aswadhikkumbhol valare santhosham thonnunnu.swargathil ethiya pole ulla feel.god bless you all.
Thanks for liking 🙂 keep watching
സൂപ്പർ വീഡിയോ മച്ചാനെ..
❤❤❤👍
Thanks for liking 😊 keep watching
സ്വന്തമായി ഒരു veed ഉണ്ടാക്കാൻ ഒരുപാട് ആഗ്രഹം
❤Ella nanmakalum ulla sadaranakar ....eniku othiri eshtam ayi ningale❤❤❤❤
750 സ്കയർ ൽ ഒരു ബെഡ്‌റൂം 🙄. ഞങ്ങളുടെ വീട് മൊത്തം 900 സ്കയർ ഒള്ളു. അൽഹംദുലില്ലാഹ്. ഇത് ഞങ്ങളുടെ വീട് ഞങ്ങള്ക് സ്വർഗം
Nalla karyam👍🏻
Vanna Vazhy marakkatha mahath vyakthithwangal . adutha thalamurayum engane thanneyavattesimple and humple
Thanks for liking 😊 subscribe and keep watching 😊
പണക്കാർ വലിയ വീട് വെക്കട്ടെ. അതു വഴി ഒരുപാട് പേർക് ജോലി കിട്ടി ഇതാണ് real സോഷ്യലിസം
Worker will always be middle class
Masha allah..3 veedukalum athile allarum sooperr
സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
Real good soul’s ❤
ഒട്ടും അഹംകാരം ഇല്ലാതെ ആൾകാർ 😊❤️
ഒന്നും പറയാനില്ല എല്ലാം ദൈവത്തിന്റെ അനുഗ്രഹം 🤲🏼ക്യാഷ് ഉണ്ടെങ്കിൽ!!!!!!!!!!!!!!!🤲🏼
Barakallahu laukum ahangaram ellathey soumyamayi shanthamayi deergayusodey kudumbabantham nilanirthi jeevikan allahu thoufeeq nalgattey
Very good idea👍.. Family network
കോട്ടയം ജില്ലയിൽ ഒരു ദേശസാൽകൃത ബാങ്കിൽ മാത്രം 500 കോടി രൂപ അവകാശികളാരും വരാതെ വർഷങ്ങളായി കിടക്കുന്നതും ഇതോടൊപ്പം ചേർത്തു വായിക്കുക.
അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിന് ഉണ്ടാകട്ടെ 🤲🤲🤲
ഇനിയും ഒരുപാട് ഉയരങ്ങളിൽ Ajmi Food Productions എന്ന സ്ഥാപനം എത്തട്ടെ🤲🤲
Oru vekthi sambadhikkunnath adheham jeevithathil agrahicha karyangal sadhyamakkan vendi aanu. Chilappo ath valliya veed aayirikkam. Chilar travel cheyyan vendi jeevikkunnu. Athupole vere othiri karyangal. Pinne oru vekthi orale sahayichk illiyo enn ellareyeyum kaanichukond alla cheyyunath. Ayal enth cheythu enn ayalkk ariyam. Ippo thanne ee veed vechappo thanne ethreyo aalukalkk joli kitti.Construction field il work cheyyunavar eppozhum prarthikkunne oru karyam und nall oru work kittane enn.pinne ithinu avishyamaya materials ithellam cash koduth vangiyath alle.appo ethreyalukalkk cash kitti. Athoru nalla karyam alle. Cash undakkki chumma puzhthi vechath allalo. Enthenkilum okke cheyumpol alle cash circulate cheyyu.
Ingane cheyyunavarod negative parayathe irikk. Avarkk ishtamulla karyangal avar cheyyatt.
ഒരാൾ എങ്കിലും luxuary ആയിട്ട് ജീവിക്കെട്ടെ 👍
Proud 🎉
Muslims have so much money, they havr the best life. Happy for them and their hardworking. Muslims don’t backstab eachother but instead will help eachother and that why they are growing ❤
dey dey dey.. vargeeyatha parayaathe.
@@muhammedsuhail5273 No its truth only, for instance if a muslim goes to dubai and becomes better he will try to get others in his family and help him. My friend got his life back from misery because of the mosque committee. And just look how muslim families will mostly go and eat food from muslim restaurants, The growth of shops like zam zam is mostly that. Go to there shop anytime and you can see 90% muslims there. Look how people in malapuram, kazargode and kozhikode have a better luxury life compared to rest. Have you seen the houses in kasargode. Also look at how mamooty helped many like fahad, soubin etc to make a name in the film field
95% muslimsinum onnumilaa kore pilleralandaaa.. Pine cheriya oru % ine kanakillatha panavumm😢
@@sammathew9808 എന്നിട്ടും അച്ചന്മാർക് അസൂയക്ക് ഒരു കുറവുമില്ല. ഞങ്ങളുടെ സ്ഥലം വാങ്ങിക്കുന്നെ, അവർ കച്ചവടം ചെയ്യുന്നേ, അവരുടെ സ്ഥാപനങ്ങൾ പൂട്ടിക്കണം എന്തൊക്കെ വർഗീയതയാണ് പറയുന്നത് . 🥲 ഒന്നുമില്ലാതിരുന്നപ്പോൾ പോലും മുസ്ലിങ്ങൾ ക്രിസ്തിയാനികളെക്കുറിച്ചു അസൂയപ്പെട്ടിട്ടുമില്ല, ഇങ്ങനെ വർഗീയത പറഞ്ഞിട്ടുമില്ല.
God bless you makkale . snehathode jeeviku
Didn't understand anything
But 100% agree 👍
Masha allah. Iniyum uyarchakal undakatte..
കഷ്ടപെട്ട് നേടിയ വിജയം 😊❤
Amazing plan How much is this house?
Good presentation
A fan of Swapnaveedu channel
Thank you so much 😊 keep watching 😊
Butiful home god bless you 🙏💐💖
അക്ബർ ചക്രവർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കൊട്ടാരം പണിതാൽ ഇതുപോലിരിക്കും.
അതിമനോഹരം.
ഞങ്ങൾ ദുബായിൽ ഇവരുടെ പുട്ട് പൊടി കൊണ്ട് ആണ്,,,, പുട്ട് ഉണ്ടാക്കാറ്,,,,,, ✌️
Dubail evide kittum lulu vil kitto?
വന്നു കേറിയ പെണ്ണുങ്ങൾ സൂപ്പർ അത കൊണ്ട് ഒരു മിച്ച് നിൽക്കുത്ത❤❤❤
പെണ്ണുങ്ങൾ മാത്രം നന്നായിട്ട് കാര്യം ഇല്ലാ.. അവിടെ ഉള്ളവരും കൂടെ നന്നാകണം
💯😅👌
@@Haaminbeegam പറഞ്ഞത് മനസിലായില്ലാന് തോനുന്നു ഇല്ലേ . വീട്ടിലുള്ളവർ നല്ലതിന്റെ കാര്യം അല്ല പറഞ്ഞത് മാക്സിമം എല്ലായിടത്തും കൂട്ടു കുടുംബം ചേട്ടൻ അനിയൻമാർ കല്യാണം കഴിക്കുന്നിടം വരെ നല്ലതായിരിക്കും അതു കഴിഞ്ഞായിരിക്കും അവരുടെ മനസ്സിൽ വേറെ ഓരോ നും കേറിക്കൂട്ടുന്നത് അല്ലെങ്കിൽ കുത്തി കയറ്റുന്നത് അതാണ് പറഞ്ഞത് അതുവരെ നല്ലതായി ജീവിച്ചവർ വേറെ വേറ തെറ്റിപ്പിരിയാൻ വന്നു കേറുന്ന പെണ്ണുങ്ങൾ വിചാരിച്ചാൽ പറ്റും അവര് നല്ല പെൺകുട്ടി കൾ ആണ് അതുകൊണ്ട് ഒരു മിച്ച് നിൽക്കുന്നു അതാണ് പറഞ്ഞത്. മാക്സിമം ഒരു കുടുംബം തകരുന്നത് വന്ന് കേറുന്ന പെണ്ണുങ്ങൾ മുഖേനയാണ് അത, ണ് കണ്ടുവരുന്നത്
@@skgpillai8605 ഒരിക്കലുമല്ല അതിൽ വീട്ടുകാർക്കും പങ്കു ഉണ്ട്.. വീട്ടിൽ ഉള്ളവർ നല്ലതാണേൽ വന്നു കയറുന്നവരും നന്നാകും.. ആരും ഒരു നശിക്കണം എന്ന് വിചാരിച്ചു ഒരിടത്തും കയറി ചെലില്ല.. അവിടെ ഉള്ളവരുടെ സ്വഭാവം പോലെ ഇരിക്കും
നിങ്ങൾ പറഞ്ഞത് വളരെ വളരെ ശരിയാണ്,, 👌@@skgpillai8605
Nice to see the three brothers in same compound. 😀 . Also could see @6:32 Camera Women
Super House. God bless you and your family.
Congrats ❤️❤️❤️കഷ്ടപ്പാട് ദൈവം കണ്ടു... ❤️❤️❤️❤️❤️❤️❤️❤️
കേരളത്തിലെ ഏറ്റവും വലിയ വീട് എന്ന ക്യാപ്ഷൻ കണ്ടു യൂസ്സഫലി സർന്റെ ഇപ്പൊ ഉള്ള വീടും 50000 sq. Ft ഉണ്ട് അതിന്റെ ബാക്കിൽ തന്നെ ഒരുലക്ഷത്തി ഇരുപതിനായിരം sqft വീട് പണിതോണ്ടിരിക്കുന്നുമുണ്ട്
യുസേഫ് അലിയുടെ ഒറ്റവീട് 50000 squre feet ആണ് ഇതു 3 വീടും ഒരുമിച്ച് ആണ് 50000 സ്‌ക്റെഫെറ്റ്.
ഒരേ നാട്ടുകാർ ❤
The structures are highly influenced of typical persian architecture. Absolutely stunning ❤❤❤
Thanks for watching 😊
⁰😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊@@ManoramaVeedu
അജുമി പുട്ട് പൊടി 👍
കുടുബത്തിൽ ഐക്ക്യം എന്നും നിലനിൽക്കട്ടെ
Ithintakathu auto stand undo? Alla auto pidikendi varumallo!
Each Family is having how many members ? Hardly 10 . Each house can occupy about 30 members . So why this extravaganza ?
ഔട്ടോ വിളിച്ചു പോണം അപ്പുറത്തെ റൂമിൽ എത്താൻ.... അവർക്കു മുന്നേ അവിടെ ഒരുപാട് day ഞങ്ങൾ ചിലവിട്ട നിമിഷങ്ങളെ കുറിച്ച് സന്തോഷിക്കുന്നു ♥️♥️♥️