Good video It would be appropriate if you use the word masdij/ mosque for referring historical places. The term " Palli" was taken from budh, jain cultures nowadays christians been using it for centuries.
മലപ്പുറം ജില്ലയിലെ തലക്കടത്തൂർ മഹല്ല് മസ്ജിദ് 1830 ൽ സയ്യിദ് അലവി മൗലദവീല എന്ന മമ്പുറം തങ്ങൾ ഉപ്പാപ്പാൻ്റെ നിർദേശ പ്രകാരം പാട്ടത്തിൽ കോമുക്കുട്ടി എന്ന ആൾ നിർമിച്ച പള്ളിയാണ്
കണ്ണൂർ ജില്ലയിൽ മാലിക് ഇബ്നു ദീനാർ (റ )സംഗവും നിർമിച്ച ആദ്യ പള്ളികളിൽ പെട്ടതാണ് പയഴങ്ങാടിയിലുള്ള മാടായി പള്ളി. ഇപ്പോൾ പുതുക്കിപ്പണിതിട്ടുണ്ട്. ഹിജ്‌റ 5ൽ നിർമിച്ചതാണെന്നും പറയപ്പെടുന്നുണ്ട് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയുടെ ജീവിത കാലത്തു തന്നെ, അങ്ങിനെ യെങ്കിൽ കേരളത്തിലെ ആദ്യത്തെ പള്ളി ആകാനും സാധ്യതയുണ്ട്.
@@sabeersays പഴയ പള്ളിയുടെ അകത്തു അറബി ലിഖിദമുണ്ടായിരുന്നു ഹിജ്‌റ 5 ൽ എന്ന്, ഇപ്പോഴുമുണ്ടോ എന്നറിയില്ല? വളപട്ടണം കക്കുളങ്ങര പള്ളിയിൽ അബൂബക്കർ സിദ്ദിഖ് (റ ) വിന്റെ ഒരു മകന്റെ കബറുണ്ട് എന്ന് പറയപ്പെടുന്നു, അതിനെ കുറിച്ച് അറിയുമോ?
1.കേരളത്തിലെ ആദ്യത്തെ പള്ളി എന്നറിയപ്പെടുന്നത് കൊടുങ്ങല്ലൂർ ഉള്ള മാലികബ്നു ദീനാർ പള്ളിയാണ്. 2.രണ്ടാമത്തെ പള്ളിയാണ് കാസറഗോഡ് ഉള്ള തളങ്കര മാലിക്ബ്നു ദീനാർ പള്ളി. 👆
വിവരിച്ചേടത്തോളം വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ . വളരെ പഴക്കവും പ്രൗഢിയുമുള്ള ഒരു പാട് പള്ളികൾ ഇനിയുമുണ്ട് . കഴിയുമെങ്കിൽ അൽപ്പാൽപ്പമായി അവയെപ്പറ്റിക്കൂടി ഒന്ന് വിവരിച്ചാൽ ഉപകാരമായിക്കും .
ആദ്യപത്തിൽ ഉൾപെടുത്താൻ ഏറ്റവും അനുയോജ്യമായ പള്ളി നാദാപുരം ജുമാമസ്ജിദ് ആയിരുന്നു കാരണം എല്ലാം കൊണ്ടും ഇന്ന് കേരളത്തിൽ പഴയ തനിമയിൽ നിലനിൽക്കുന്ന ഏക പള്ളി അതിപ്പുറരാതനമായ നാദാപുരം പള്ളി മാത്രമാണ്
കേരളത്തിലെ ഏറെ പഴക്കമുള്ള പത്ത് പള്ളികളെ ക്കുറിച്ച് ഇത്രയും അറിവ് പകർന്നു തന്നതിന് അഭിനന്ദനങ്ങൾ. അറന്നൂറി ല്ലേറെ വർഷം പഴക്കമുണ്ടെന്നറിയപ്പെടുന്ന തി രുർ വെട്ടത്ത്പുതിയങ്ങാടി ജുമാഅത്ത് പള്ളിയെക്കുറിച്ചും പരാമർശിക്കാമായിരുന്നു.
ഇങ്ങനെയുള്ള പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ പള്ളിയുടെ ചരിത്രം കൂടുതൽ പഠിക്കേണ്ടതുണ്ട് കേരളത്തിൽ മാലിക്ദീനാർ നിർമിച്ച ഒരു പള്ളിയാണ് കണ്ണൂർ ജില്ല യിലുള്ള മാടായി പള്ളി.
കേരളത്തിലെ രണ്ടാമത്തെ പള്ളി കൊല്ലം ജോലകപ്പുറം വലിയ പള്ളിയാണ് മാലിക് ദിനാർ സംഘവും കെട്ടിയ രണ്ടാമത്തെ പള്ളി മൂന്നാമത്തെ പള്ളിയാണ് കാസർഗോഡ് ഉള്ളത് കൊല്ലം ജോലകപ്പുറം വലിയ പള്ളി മാലിക് ദിനം സംഘം കെട്ടിയത് കടലെടുത്തു കൊണ്ടുപോയി പിന്നെ പുതുക്കിപ്പണിഞ്ഞതും കടലെടുത്തു കൊണ്ടുപോയി മാർബിളിൽ കൊത്തിയ അറബി വാക്യങ്ങളും പഴയ കല്ലും ഇപ്പോഴും അവിടെ ഉണ്ട് അതിനുശേഷം പുതിയ പള്ളി കെട്ടിയതാണ്
കൊല്ലം ജില്ലയിലെ പരവൂർ എന്ന സ്ഥലത്ത് കടലിനോട് അടുത്ത് 800 വർഷം പഴക്കമുള്ള ഒരു പള്ളിയുണ്ട് ഇന്നും ആ പഴമയോട് കൂടി തന്നെ നിലകൊള്ളുന്നുണ്ട് കൊല്ലത്തു വരുന്നുണ്ടെങ്കിൽ കാണണം കേട്ടോ
ഞാനും വന്നിട്ടുണ്ട് ഒരു ചെറിയവാദിലുള്ളപ്പള്ളി, എന്റെ കൂടെ ജോലിചെയ്യ്തിരുന്ന സുഹൃത്തിന്റെ അടുത് വന്നതായിരുന്നു ഇപ്പോൾ ആ സുഹൃത് ഇല്ല അല്ലാഹുപരലോകജീവിതം സുഖവും സംദോഷവുമാക്കികൊടുകെട്ട ameen,
Edarikode juma masjid നും ആത്മീയ ചൈതന്യത്തോടെ കേരളത്തിന്റെ പ്രസിദ്ധ പള്ളികളിൽ ഉൾപ്പെടുത്താം. കുറച്ചുക്കൂടി പതുക്കെ ചരിത്രം അവതരിപ്പിക്കുക. പള്ളികളുടെ ചരിത്രം ദൈവത്തിനോട് അടുപ്പം ഉണ്ടാകാൻ സഹായിക്കണം 👍
ഓടിട്ട ശൈലിയിൽ അല്ലല്ലോ ഇപ്പോൾ ഉള്ളത് .... പിന്നെ പഴക്കത്തിന് എന്ത് പ്രസക്തി....... ചരിത്രത്തിന് വില കല്പിച്ചിരുന്നെങ്കിൽ പൊളിച്ചു കോൺക്രീറ്റ് ചെയ്യില്ലായിരുന്നല്ലോ
കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ പുതുക്കി പണിയൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. പഴയ കാല പള്ളി അതേ പടി നിലനിർത്തിക്കൊണ്ട് അണ്ടർഗ്രൗണ്ടിൽ വിശാലമായ പള്ളി നിർമ്മാണം കഴിഞ്ഞു കൊണ്ടിരിക്കുന്നു. ഇതിലെ ഫോട്ടോയിൽ കാണുന്ന മുൻഭാഗത്തുള്ള എക്സ്റ്റൻഷൻ മുഴുവനും പൊളിച്ചു കളഞ്ഞു. പഴയ പള്ളിയുടെ പൈതൃകം നിലനിർത്തുന്നു. പഴയ മിഹ്റാബും പഴയ കാലത്ത് രാത്രിയിൽ വെളിച്ചത്തിനു വേണ്ടി ഉണ്ടായിരുന്ന നിലവിളക്കും പഴയ പള്ളിയിൽ കാണാം.
കേരളത്തിൽ മാത്രം മല്ലല്ലോ ഈ ഭൂമിലെ എല്ലായിടത്തും അള്ളാഹു എന്ന് ഓതാത്ത ആരും ഉണ്ടാകില്ല എല്ലാം മുസ്ലിം പള്ളികളിലും അള്ളാഹു എന്ന് ആവർത്തികുന്നു പഴക്കം പുതുമ എല്ലാം ഒന്നാണ് അള്ളാഹു വിന്റെ കല്പനയായിഎല്ലാവരും കരുതുക
Without Nadapuram juma masjid this list not complete Near Mishkal masjid there lies Valiya juma masjid with more than 1000 years old and il is also the camp of Kozhikode valiya khasi
ഒരുപാട് നന്ദി പുരാതന പള്ളികൾ കാണിച്ചതിന് എല്ലാ ഇനിയും ഒരപാട് കാര്യങ്ങൾ കൊണ്ടവരാൻ അല്ലാഹു തൗഫീക്ക് തരട്ടെ ആമീൻ
Thx امين يا رب العالمين 🥰❤️
ചുരുങ്ങിയ വാക്കുകളിലുള്ള അവതരണശൈലിക്ക് അഭിനന്ദനങ്ങൾ!
ഇനിയും ഇത്തരം പുരാതനകാലവാർത്താവിശേഷങ്ങൾ നൽകുവാൻ ജൈത്രയാത്ര തുടരുക.
എല്ലാവിധ ആശംസകളും നേരുന്നു!
Thx🥰 ان شاء الله
oP
Ppppp
Bub hu hu hu
❤
@@sabeersays
ഉസ്താദെ...നാദാപുരത്തെ പള്ളിയും ഉൾപ്പെടുത്തുക
ان شاء الله
പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
Thx 🥰
No
@@sabeersays q
ഇനിയും നല്ല അറിവുകൾ എത്തിച്ചു തരാൻ ഭാഗ്യം നൽകട്ടെ
Thx
അൽ ഹംദുലില്ല ഒാടത്തിൽ പള്ളി ഞാൻ എൻ്റ കുഞ്ഞു നാളിൽ നിസ്കരിച്ച പള്ളി അല്ലാഹു അക്ബർ
❤️🥰
ഇതിൽ ഉൾപ്പെടുത്താൻ വിട്ടു പോയ ഒരു പള്ളി ഉണ്ട് പ്രതാന പ്പെട്ട പള്ളിയിൽ ഒന്നാണ് നാദാപുരം പള്ളി
Ok❤️🥰
Good video
It would be appropriate if you use the word masdij/ mosque for referring historical places. The term " Palli" was taken from budh, jain cultures nowadays christians been using it for centuries.
Ok🥰❤️
മാഷാഅല്ലാഹ് 😍
⚘
നാദാപുരം പള്ളി കൂടി ഉൾപ്പെടുത്തണം... ഇന്ഷാ അല്ലാഹ്
@@muhammadckd6792 In sha allah 🤲
മാഷാഅല്ലാഹ് വളരെ നന്ദി പെരുമ്പടപ്പ് പുത്തൻപള്ളി കൂടെ ഉൾപെടുത്താമായിരുന്നു
🥰
Masha Allah Alhamdulillah Allahu Akbar ,nalla avatharana seili
🥰💕
ചങ്ങനാശ്ശേരി ചെറിയ പള്ളിയെ കുറിച് ഒരു വീഡിയോ ഇടാമോ 🙏🏻🙏🏻🙏🏻
@@BiminiBabu u mean pazhayapalli..?
Nalla arivukal pakarnnuthannu. Valare nandhi.
🥰
മലപ്പുറം ജില്ലയിലെ തലക്കടത്തൂർ മഹല്ല് മസ്ജിദ് 1830 ൽ സയ്യിദ് അലവി മൗലദവീല എന്ന മമ്പുറം തങ്ങൾ ഉപ്പാപ്പാൻ്റെ നിർദേശ പ്രകാരം പാട്ടത്തിൽ കോമുക്കുട്ടി എന്ന ആൾ നിർമിച്ച പള്ളിയാണ്
🥰❤️
കണ്ണൂർ ജില്ലയിൽ മാലിക് ഇബ്നു ദീനാർ (റ )സംഗവും നിർമിച്ച ആദ്യ പള്ളികളിൽ പെട്ടതാണ് പയഴങ്ങാടിയിലുള്ള മാടായി പള്ളി. ഇപ്പോൾ പുതുക്കിപ്പണിതിട്ടുണ്ട്. ഹിജ്‌റ 5ൽ നിർമിച്ചതാണെന്നും പറയപ്പെടുന്നുണ്ട് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയുടെ ജീവിത കാലത്തു തന്നെ, അങ്ങിനെ യെങ്കിൽ കേരളത്തിലെ ആദ്യത്തെ പള്ളി ആകാനും സാധ്യതയുണ്ട്.
ആദ്യത്തെപളളി അതാകാൻ സാദ്ധ്യതയില്ല..!
@@sabeersays പഴയ പള്ളിയുടെ അകത്തു അറബി ലിഖിദമുണ്ടായിരുന്നു ഹിജ്‌റ 5 ൽ എന്ന്, ഇപ്പോഴുമുണ്ടോ എന്നറിയില്ല? വളപട്ടണം കക്കുളങ്ങര പള്ളിയിൽ അബൂബക്കർ സിദ്ദിഖ് (റ ) വിന്റെ ഒരു മകന്റെ കബറുണ്ട് എന്ന് പറയപ്പെടുന്നു, അതിനെ കുറിച്ച് അറിയുമോ?
കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഇതിൽ ഉൾപ്പെടുത്തണം മറക്കരുത് കേരളത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണിത്
1.കേരളത്തിലെ ആദ്യത്തെ പള്ളി എന്നറിയപ്പെടുന്നത് കൊടുങ്ങല്ലൂർ ഉള്ള മാലികബ്നു ദീനാർ പള്ളിയാണ്.
2.രണ്ടാമത്തെ പള്ളിയാണ് കാസറഗോഡ് ഉള്ള തളങ്കര മാലിക്ബ്നു ദീനാർ പള്ളി. 👆
സാധ്യത ഉണ്ട്.
കൂടുതൽ പഠനങ്ങൾ നടത്തൂ@@sabeersays
Mashallah Aameen yarabbal Alameen
🌹
വിവരിച്ചേടത്തോളം വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ . വളരെ പഴക്കവും പ്രൗഢിയുമുള്ള ഒരു പാട് പള്ളികൾ ഇനിയുമുണ്ട് . കഴിയുമെങ്കിൽ അൽപ്പാൽപ്പമായി അവയെപ്പറ്റിക്കൂടി ഒന്ന് വിവരിച്ചാൽ ഉപകാരമായിക്കും .
Masha allah 🥰 ا🥰🥰🥰ان شاء الله
Masha Allah 👍
🥰
ആദ്യപത്തിൽ ഉൾപെടുത്താൻ ഏറ്റവും അനുയോജ്യമായ പള്ളി നാദാപുരം ജുമാമസ്ജിദ് ആയിരുന്നു
കാരണം എല്ലാം കൊണ്ടും ഇന്ന് കേരളത്തിൽ പഴയ തനിമയിൽ നിലനിൽക്കുന്ന ഏക പള്ളി അതിപ്പുറരാതനമായ നാദാപുരം പള്ളി മാത്രമാണ്
🥰
In sha allah
അതിന്റെ ചരിത്രവും അറിയണം
അതിന്റെ ചരിത്രവും അറിയണം
കേരളത്തിലെ ഏറെ പഴക്കമുള്ള പത്ത് പള്ളികളെ ക്കുറിച്ച് ഇത്രയും അറിവ് പകർന്നു തന്നതിന് അഭിനന്ദനങ്ങൾ. അറന്നൂറി ല്ലേറെ വർഷം പഴക്കമുണ്ടെന്നറിയപ്പെടുന്ന തി രുർ വെട്ടത്ത്പുതിയങ്ങാടി ജുമാഅത്ത് പള്ളിയെക്കുറിച്ചും പരാമർശിക്കാമായിരുന്നു.
🥰❤️
ഉപകാരം 👍🏽
🥰
10 pallikal samudhayathin kannichu kodutathil vallare nanni
Thx🥰
MasahAllah
🥰
കാസർഗോഡ് ജില്ലയിൽ മാലിക് ബിനു ദിനാർ പള്ളിയുടെ ശേഷം 11 ശുഹദാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന കടൽത്തീരത്തുള്ള കോട്ടിക്കുളം എന്നൊരു പള്ളിയും ഉണ്ട് 👆
Masha allah 🥰
Mashah allah very good
Thx 🥰
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിൽ സ്ഥിതിചെയ്യുന്ന 700 വർഷംപഴക്കമുള്ള പള്ളിയാണ് Pazhayangadi Mosque
Good💓🥰
മുച്ചുന്തിപള്ളിയും, ജുമുഅത് പള്ളിയും മിഷ്കാൽ പള്ളിക്കു മുമ്പ് കോഴിക്കോടുള്ള പള്ളികളാണ്.
Masha allah 💕
ഇങ്ങനെയുള്ള പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ പള്ളിയുടെ ചരിത്രം കൂടുതൽ പഠിക്കേണ്ടതുണ്ട്
കേരളത്തിൽ മാലിക്ദീനാർ നിർമിച്ച ഒരു പള്ളിയാണ് കണ്ണൂർ ജില്ല യിലുള്ള മാടായി പള്ളി.
In sha allah 🥰
കാസറഗോഡ് തളങ്കര മലികിതിനാർപ്പള്ളി ❤️
Theercha aayum💕
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
❤️🥰
മാഷാ അല്ലാഹ്❤❤❤❤❤❤
🥰💖
നല്ല അംറിവാ പകർന്നു(!
Thank you 😊
Masha allha❤❤❤❤
❤️🥰
കേരളത്തിൻ്റേ താജ്മഹൾ പള്ളിയും ചരിത്രപ്രസിദ്ധവും ആയ കരുനാഗപ്പള്ളി എവിടെ അതില്ലേ ഇത് പൂർണ്ണം ആകില്ല....
അത് ചരിത്ര പ്രസിദ്ധം അല്ലല്ലോ
@@farooquesharqui132 ആര് പറഞ്ഞു ആ നാടിൻ്റേ പേര് വരാൻ കാരണം ആയ ചരിത്രം ഉള്ള പള്ളി ആണ് കരുനാഗപ്പള്ളി...
🥰❤️
കേരളത്തിലെ രണ്ടാമത്തെ പള്ളി കൊല്ലം ജോലകപ്പുറം വലിയ പള്ളിയാണ് മാലിക് ദിനാർ സംഘവും കെട്ടിയ രണ്ടാമത്തെ പള്ളി മൂന്നാമത്തെ പള്ളിയാണ് കാസർഗോഡ് ഉള്ളത് കൊല്ലം ജോലകപ്പുറം വലിയ പള്ളി മാലിക് ദിനം സംഘം കെട്ടിയത് കടലെടുത്തു കൊണ്ടുപോയി പിന്നെ പുതുക്കിപ്പണിഞ്ഞതും കടലെടുത്തു കൊണ്ടുപോയി മാർബിളിൽ കൊത്തിയ അറബി വാക്യങ്ങളും പഴയ കല്ലും ഇപ്പോഴും അവിടെ ഉണ്ട് അതിനുശേഷം പുതിയ പള്ളി കെട്ടിയതാണ്
ജോനകപ്പുറം
Masha allah 💕
പുതിയ അറിവാണ്..! Thx🥰
Masha Allah 👌
💕
🎉🎉🎉🎉🎉🎉❤❤❤❤❤❤
🥰❤️
കൊല്ലം ജില്ലയിലെ പരവൂർ എന്ന സ്ഥലത്ത് കടലിനോട് അടുത്ത് 800 വർഷം പഴക്കമുള്ള ഒരു പള്ളിയുണ്ട്
ഇന്നും ആ പഴമയോട് കൂടി തന്നെ നിലകൊള്ളുന്നുണ്ട്
കൊല്ലത്തു വരുന്നുണ്ടെങ്കിൽ കാണണം കേട്ടോ
Ariyaam.... vannittund🥰❤️
ഞാനും വന്നിട്ടുണ്ട് ഒരു ചെറിയവാദിലുള്ളപ്പള്ളി, എന്റെ കൂടെ ജോലിചെയ്യ്തിരുന്ന സുഹൃത്തിന്റെ അടുത് വന്നതായിരുന്നു ഇപ്പോൾ ആ സുഹൃത് ഇല്ല അല്ലാഹുപരലോകജീവിതം സുഖവും സംദോഷവുമാക്കികൊടുകെട്ട ameen,
തലശ്ശേരി പള്ളിയുടെ അടിയിൽ അമ്പലം ആയിരുന്നോ അതുപറ
🥰
@@sabeersays😂😂🎉❤
ഈ ചോദിച്ചതാണ് ചോദ്യം ഇതിന് പലർക്കും ഉത്തരുണ്ടാകില്ല 😂
Ambalampalliyudeadiyilanopaniyunnathpallikullastalamsudhamakanam
Enthinaa karseva nadathaanano
ഇരിക്കുർ ജുമാ മസ്ജിദ്, ❤️
Theercha aayum
Masha Allah
💕🥰
Veliyamkode❤
❤️🥰
താങ്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും നാദാപുരം പള്ളി ഒന്ന് കാണണം അതിന്റെ ചരിത്രം അറിയണം
💯🥰❤️
Corect
വാവരും അയ്യപ്പനും ജീവിച്ചത് ഏത് നൂറ്റാണ്ടിലാണെന്ന് അറിയാൻ താല്പര്യം.
അയ്യപ്പ സ്വാമി BC കാലഘട്ടത്തിലും
വാവർ AD കാലഘട്ടത്തിലുമാണ് എന്ന് വ്യക്തമായ വിവരമാണ്
Truestatement.
🥰
Mashallh 🌹🌹🌹
💕
Allhamdulliah Ameen rabillalameen
Edarikode juma masjid നും ആത്മീയ ചൈതന്യത്തോടെ കേരളത്തിന്റെ പ്രസിദ്ധ പള്ളികളിൽ ഉൾപ്പെടുത്താം. കുറച്ചുക്കൂടി പതുക്കെ ചരിത്രം അവതരിപ്പിക്കുക. പള്ളികളുടെ ചരിത്രം ദൈവത്തിനോട് അടുപ്പം ഉണ്ടാകാൻ സഹായിക്കണം 👍
In sha allah 🥰
Kasaragod ❤
Malik Dinar masjid ❤
❤️🥰
മാഷാ അല്ലാഹ്
🥰
എറണാകുളം ജില്ലയിലെ ആദ്യത്തെ പള്ളിയാണ് ഇടപ്പള്ളി ജുമുഅഃ മസ്ജിദ്. ആയിരത്തി ഒരുന്നൂർ വർഷത്തിലേറെ പഴക്കമുണ്ട്.
Masha allah 😘🤩
✅✅✅
ബീമാപള്ളികാരൻ ❤
Masha allah 💕
Share cheyyane broo
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ വടക്ക് ഭാഗം പുതിയകാവ് ജുമാമസ്ജിദ് കൂടി ഉൾപെടുത്തുക
In sha allah
എനിക്ക് അറിയാവുന്ന കേരളത്തിലെ പേരും പ്രശസ്തിയും പഴക്കവും ഉള്ള ഒരു പള്ളി ആണ് ചങ്ങനാശ്ശേരി പുതൂർ പള്ളി അവിടുത്തെ ചന്ദനകുടം പല തവണ കൂടിയിട്ടുണ്ട്
💯❤️🥰
കൊടുങ്ങല്ലൂർ ചേരമാൻ പള്ളി 🔥
🥰❤️
നാദാപുരം പള്ളിയെ കുറിച്ചും പാറക്കടവ് പള്ളിയെ കുറിച്ചും പറയണം
In sha allah
Beemapally ❤
Yes 🥰
Iniyum Orpaad Pallikal Varaanund..! 🥰😍
Mmm🥰
Assalamu alaikkum
Va alaikkum salaam
കാര്യമായ പള്ളി കൾ ഇനിയുമുണ്ട്
Theercha aayum
Palakkad ജില്ലയിൽ പട്ടാമ്പി കാരക്കാട്
ഒരു പള്ളി ഉണ്ട് ഒരുപാട് പഴകം ഉണ്ട്
🥰
ഓടിട്ട ശൈലിയിൽ അല്ലല്ലോ ഇപ്പോൾ ഉള്ളത് .... പിന്നെ പഴക്കത്തിന് എന്ത് പ്രസക്തി....... ചരിത്രത്തിന് വില കല്പിച്ചിരുന്നെങ്കിൽ പൊളിച്ചു കോൺക്രീറ്റ് ചെയ്യില്ലായിരുന്നല്ലോ
Video length kurach koodi kootam
Theercha aayum
നാദാപുരം പള്ളി 👍
🥰❤️
പെരിങ്ങത്തുർ പള്ളി കണ്ണൂർ ജില്ല വീഡീയോ ചെയ്മോ
In sha allah
Talipramba juma masjid
Ulpeduthuka
In sha allah
കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ പുതുക്കി പണിയൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. പഴയ കാല പള്ളി അതേ പടി നിലനിർത്തിക്കൊണ്ട് അണ്ടർഗ്രൗണ്ടിൽ വിശാലമായ പള്ളി നിർമ്മാണം കഴിഞ്ഞു കൊണ്ടിരിക്കുന്നു. ഇതിലെ ഫോട്ടോയിൽ കാണുന്ന മുൻഭാഗത്തുള്ള എക്സ്റ്റൻഷൻ മുഴുവനും പൊളിച്ചു കളഞ്ഞു. പഴയ പള്ളിയുടെ പൈതൃകം നിലനിർത്തുന്നു. പഴയ മിഹ്റാബും പഴയ കാലത്ത് രാത്രിയിൽ വെളിച്ചത്തിനു വേണ്ടി ഉണ്ടായിരുന്ന നിലവിളക്കും പഴയ പള്ളിയിൽ കാണാം.
Masha allah 💕
Good
Alhamdulilla
Malik ibunu deenar ichilangodan kasaragod uppala 1400 year old . Keralathil munamathe palli 7 mahathukkal
Yes💕🥰
ആദ്യ പള്ളി തന്നെ ഒറ്റികൊടുപ്പിന്റെ പ്രതിഫലം ആണല്ലോ
🥰
സ്വയം ഒറ്റു കൊടുപ്പ് eppozum മനസ്സിനെ വേട്ട yadunnundo
Tippuvinetheraayi briteeshukare sahaayichenno?
🇮🇳
പ്രസിദ്ധമായ ബന്തടുക്ക ദർഗ. കാസറഗോഡ്
Belief.ThatsallHasahealingpower.
🥰
👍
🥰
അപ്പൊൾ ചേരമാൻ പെരുമാൾ ലിനെ പിന്തുടരാം
🥰💕
Evide kollurvila palli
Yea🥰
ഇനി പ്രസിദ്ധമായ പള്ളികളിൽ മസ്ജിദുൽ ആസാർ മർകസ് നോളേജ് സിറ്റി ഉൾപ്പെടുമല്ലോ
In sha allah
കൊല്ലം ജോനകപ്പുറം പള്ളി യുടെ കാര്യം പറഞ്ഞില്ലല്ലോ.
🥲💕🤲
കൊച്ചിയിലെ ചെമ്മ്പിട്ട പള്ളി മറന്ന് പോയോ പിന്നെ കാട്ടുപ്പുറം &കൊട്ടു പള്ളി കൊച്ചിയിലേക് വരൂ പള്ളികൾ ഇനിയും ഉണ്ട് 🙏
In sha allah mattoru video cheyyaam🥰
Basheer. Kuwait
Alhamdulilla
🥰🥰
പ്രസ്തമായ നാദാപുരം പള്ളി കൂടെ ഉൾപെടുത്തുക
In sha allah 🥰
കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഇതിൽ ഉൾപ്പെടുത്തണം
In sha allah
E news parayunnayalku nadapuram palliyudeyum pallikulathindeyum charithram ariyille
❤️🥰
Bluestar Production
തലശേരി ഓടത്തിലെ പള്ളിയിൽ സ്ഥിരമായിട്ട് പോയ രുന്ന പള്ളിയാണ വെള്ളിയാഴ്ച നേരത്തെ പോലും സുന്നത്തു നിസ്കാരം കഴിഞ്ഞു അവടെ കിടക്കും ഒരു സംഭമായു
🫰❤️
Hn.km..
Keralatthile Ennalla, indiayil Thanne Valare Praadhaanyamulla Palliyaan Kasargod Thalangara Deenar Nagarilulla Maalik Deenar Masjid . Avide Ella Varsshavum Uroos Undavaarilla. 3 Varshatthilorikkalaan Avide Uroos Nadakkarulladh.❤❤❤❤❤❤❤
😊🥰
നിസ്ക്കാരം നിസ്ക്കാരം
കോഴിക്കോട് ജില്ല യിൽ,,, പയ്യോളി ചരിച്ചിൽ പള്ളി
Theercha aayum💕
MashaAllah❤
😘
Mashallah
🥰
കേരളത്തിൽ മാത്രം മല്ലല്ലോ ഈ ഭൂമിലെ എല്ലായിടത്തും അള്ളാഹു എന്ന് ഓതാത്ത ആരും ഉണ്ടാകില്ല എല്ലാം മുസ്ലിം പള്ളികളിലും അള്ളാഹു എന്ന് ആവർത്തികുന്നു പഴക്കം പുതുമ എല്ലാം ഒന്നാണ് അള്ളാഹു വിന്റെ കല്പനയായിഎല്ലാവരും കരുതുക
🥰
🌈🤲🏝️
🥰❤️
Without Nadapuram juma masjid this list not complete
Near Mishkal masjid there lies Valiya juma masjid with more than 1000 years old and il is also the camp of Kozhikode valiya khasi
🥰🤍
നാദാപുരം പള്ളി ഉൾപെടുത്താൻ മറന്നൊ
In sha allah Oru video cheyyaam
Keralathile pradhana pallikalil onnanu kochiyile chembitta palli, athentha vittupoye ?
Ellaam koodi ezhuthaan pattilla.. bro in sha allah next video 🥰💕
Maasa ALLA EDENNUM nilanilkette ABDULLA wayanad
امين يا رب العالمين
Kasaaragod Malik diner ❤
🤍
താഴത്തങ്ങാടി പള്ളി ഏത് ജില്ലയിലാണെന്ന് പറയുന്നില്ല..... കോട്ടയം ജില്ലയിലാണ്.
Good 🥰❤️
👌👌👌
⚘
Kannur,peringathur,shaikh aliyyulkoofi raliallahu
🥰
പെരിങ്ങത്തൂർ പഴയ പള്ളിയുടെ ഫോട്ടോ കണ്ടിട്ടുണ്ടോ..... എന്താ ഭംഗി..... ഇപ്പോൾ അതിനെ പൂർണമായും അഭംഗി ആക്കി കളഞ്ഞില്ലേ
കൊണ്ടോട്ടി പഴയങ്ങാടി
പഴയപള്ളിയും ഖുബ്ബ മസ്ജിദും
ആദ്യ പരിഗണനാർഹമാണ്,
എന്നിരിയ്ക്കെ, മനഃപൂർവം
ഒഴിവാക്കിയതാണോ?
ഉസ്ഥാദ് മറന്നതാണോ ?
Manappoorvam alla..! 🥰
@@sabeersays 😊❤️