Green Home | കണ്ടാൽ ഹാപ്പിയാകും! 😍👌🏻ആരും കൊതിക്കുന്ന ജീവിതം! | Eco Friendly Home | Home Tour Kerala

Поделиться
HTML-код
  • Опубликовано: 19 дек 2023
  • ഇവിടെ എല്ലാവരും ഭൂമിയുടെ അവകാശികളാണ്. ജീവജാലങ്ങൾ സ്നേഹത്തോടെ കഴിയുന്ന പ്രകൃതി വീട്...മേൽക്കൂരയിൽ പുൽമേട്! നിറയെ സന്തോഷം, സമാധാനം...
    ***
    Owner-Zarine Hoshang Jamshedji
    Architects- Zarine Hoshang Jamshedji, Abhishek, Surya
    Zarine Jamshedji Architects, Kochi
    ***
    Queries Solved
    Eco Friendly House
    Manorama Veedu
    Contemporary Home Design
    Low Budget House Design Kerala
    Architect Home Design
    #veedu #kerala #hometour #interiordesign #home #architecture #malayalam #homedecor #greenhome #ecofriendly #sustainability #keralahomes #contemporary
  • ХоббиХобби

Комментарии • 317

  • @martinsebastian130
    @martinsebastian130 7 месяцев назад +164

    നല്ല മലയാളം .....നല്ല മനസ്സ് ..... നല്ല സഹജീവി സ്നേഹം..... ഭൂമി മനുഷ്യൻറ മാത്രം സ്വത്തല്ല എന്നുള്ള തിരിച്ചറിവ് .....പിന്നെ നിങ്ങളുടെ മനസ്സ് പോലെ തന്നെ സുന്ദരമായ വീടും ❤❤❤❤👏👏👏👏👏🙏🙏🙏🙏

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад +2

      Thanks for liking 😊 keep watching

    • @indum.r3275
      @indum.r3275 7 месяцев назад

      ​@@ManoramaVeedu11

    • @KabeerVKD
      @KabeerVKD 7 месяцев назад +1

      നല്ല മലയാളം 😂😂😂😂

    • @santhoshjoseph4013
      @santhoshjoseph4013 5 месяцев назад

      ​@@ManoramaVeedupP

    • @Rey_th7
      @Rey_th7 14 дней назад

      ​@@KabeerVKD Malayali alla

  • @dipin2
    @dipin2 7 месяцев назад +95

    എനിക്കി കൂടുതൽ ഇഷ്ടമായത് ചേച്ചി മലയാളം സംസാരിക്കാൻ കൂടുതൽ ശ്രമിച്ചു എന്നുള്ളതാണ്. ചേച്ചി അതിൽ ഒരു മടിയും കാണിച്ചില്ല.
    ബ്യൂട്ടിഫുൾ വീട് ❤️

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад +1

      Glad you liked it 😊 keep watching

    • @jabirmullungal1254
      @jabirmullungal1254 5 месяцев назад

      ചേച്ചിയോട് ഞാൻ പറഞ്ഞിരുന്നു മലയാളം പറയണം എന്ന് 😊

    • @Sonydir
      @Sonydir Месяц назад

      Nice

  • @Poovum-poompattayum
    @Poovum-poompattayum 7 месяцев назад +88

    അവരുടെ മാന്യമായ പെരുമാറ്റം അവർ വളർത്തുന്ന മൃഗങ്ങളിലും കാണാം. ഓരോ വീട്ടിൽ ചെന്നാൽ നായ്ക്കൾ നമ്മളെ തിന്നിട്ടേ അടങ്ങു .

  • @jayasreereghunath55
    @jayasreereghunath55 6 месяцев назад +65

    മലയാളി പോലും മലയാളo പറയാത്ത കാലത്ത്‌ ഇത്രയും നല്ലപോലെ നമ്മുടെ ഭാഷയെ സ്നേഹി ക്കുന്ന സ്നേഹിത ക്ക് നമസ്കാരം

    • @ManoramaVeedu
      @ManoramaVeedu  6 месяцев назад

      Glad you liked it 😊 subscribe channel and keep watching 😊

    • @prajithkarakkunnel5482
      @prajithkarakkunnel5482 5 месяцев назад +2

      അവർ മലയാളി അല്ലേ, അപ്പോൾ

    • @jojoantony8913
      @jojoantony8913 5 месяцев назад

      ​@@prajithkarakkunnel5482 avar paranjath ketile
      Bombay anu veedu

  • @kappadkoyilandy5691
    @kappadkoyilandy5691 6 месяцев назад +32

    നല്ല വീട് ആകെ ഒരു പേടി ഭൂമിയുടെ അവകാശികൾ ആയ പാമ്പുകൾ കൂടെ വരുമോ എന്നാണ് 🤪

  • @Hanees313
    @Hanees313 7 месяцев назад +63

    നമ്മുടെ കൂടെ മറ്റുള്ള സഹജീവികളെയും ഒരുമിച്ച് കൊണ്ട് പോകുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍❤🌹

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Thanks for liking 😊 keep watching

  • @gto861
    @gto861 5 месяцев назад +6

    ഇതാണ് സംസ്കാരം. ഈ നാട്ടിലെ ആളുകൾക്ക് ഒരിക്കലും ഇങ്ങനെ തുറന്ന മനസ്സുള്ളവർ ആകാൻ പറ്റില്ല അത്രയ്ക്കു ഇടുങ്ങിയ മനസ്സിൻ്റെ ഉടമകൾ ആണ്

  • @Unnikrishnanalpy
    @Unnikrishnanalpy 6 месяцев назад +24

    എത്ര നിഷ്‌ക്കളങ്കരായ മനുഷ്യരാണ്!!!
    കളങ്കമില്ലാത്ത സ്നേഹവും...
    സന്തോഷമായി ഇനിയും ഒത്തിരി കാലം നിങ്ങൾക്ക് അവിടെ താമസിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു!!!
    ❤️❤️🙏😊

  • @jijip.mathew1292
    @jijip.mathew1292 7 месяцев назад +33

    The anchor is very knowledgeable and has superb presentation skills.

  • @bibinthampy1599
    @bibinthampy1599 7 месяцев назад +38

    Kerala has most innovative nd beautiful homes in india. 🙏

    • @themist5486
      @themist5486 7 месяцев назад +1

      Please visit auroville pondicherry

  • @cprizvan1261
    @cprizvan1261 7 месяцев назад +34

    she deserves great respect🥰

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Glad you liked it 😊 do share subscribe and keep watching

  • @midhuntr8472
    @midhuntr8472 7 месяцев назад +22

    സൂപ്പർ... വളരെ വ്യക്തിസ്ഥമാണ് .... ഇങ്ങനെ ഉള്ള വീടുകൾ വരട്ടേ... എല്ലാവരും ഒരേപോലുള്ള ചതുരപ്പെട്ടി വീടുകൾ വെച്ചു കണ്ടു മടുത്തു

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Thanks for liking 😊 keep watching

  • @wonderthings1270
    @wonderthings1270 6 месяцев назад +9

    Respect for adopting that animals 🙏. പലരും കലെറിഞ്ഞും പടക്കം പൊട്ടിച്ചും ജീവികളെ വീട്ടിൽ നിന്ന് ആട്ടി വിടുന്ന കാലമാണ്.
    കുറെ കോൺക്രിറ്റ് ചുമരുകൾ കിടയിൽ നെഗറ്റീവ് അന്തരക്ഷത്തിൽ ജീവിച്ചിട്ട് കാര്യമില്ല

    • @ManoramaVeedu
      @ManoramaVeedu  6 месяцев назад

      Glad you liked it 😊 subscribe channel and keep watching 😊

  • @SumanthMantha
    @SumanthMantha 7 месяцев назад +32

    What a beautiful eco friendly home ❤. The green roof is just stunning. Glad to see this in India ❤❤👌

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад +1

      Thanks for liking 😊 subscribe and keep watching

  • @sureshraghav964
    @sureshraghav964 7 месяцев назад +13

    Great🙏 മനോഹരം പുതുമ നിറഞ്ഞ ഈ ഭവനം. പ്രകൃതിയെ തൊട്ടറിഞ്ഞ നിർമ്മാണം 👍🏻🥰🥰

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Glad you liked it 😊 keep watching

  • @user-kt4lu1cz6k
    @user-kt4lu1cz6k 6 месяцев назад +3

    വളരെ മനോഹരമായ വീട് ❤️👍

  • @hazan_zakir
    @hazan_zakir 6 месяцев назад +5

    Its quite impressive, but hoew is the condition during monsoon climate.

  • @travelmusic8607
    @travelmusic8607 7 месяцев назад +13

    Very unique eco friendly peaceful home.Great architecture. Congratulations❤🔥👏👏👍👍

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад +1

      Thanks for liking 😊 do subscribe and keep watching

  • @johnsakuriakose8969
    @johnsakuriakose8969 5 месяцев назад +1

    നല്ല വീട് & നല്ല മനസുള്ള വീട്ടുകാരും... 👍

  • @bharatvansh8784
    @bharatvansh8784 7 месяцев назад +6

    അടി പൊളി സുന്ദര വീട്, പ്രകൃതിയിലെ ജീവിതം...❤🎉.

  • @ninuesinc
    @ninuesinc 7 месяцев назад +4

    Mele arum pashune kettathe nokanam 😊 beautiful home

  • @taijyjoseph8604
    @taijyjoseph8604 7 месяцев назад +20

    Very very different and unique house. Superbbbb concept. The grass on top is the highlight of the house. Normally people who are rich dont have humbleness. They never allow animals inside their posh house. I loved the way you have given freedom to animals and not restrict them in cage or just kept outside. May god bless you with health so that you can rescue more animals and feed them.

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Glad you liked the video. Do subscribe and keep watching 😊

    • @LBINLONDON2010
      @LBINLONDON2010 7 месяцев назад +1

      It is not about rich or poor - some love animals some not. It is personal choice

    • @taijyjoseph8604
      @taijyjoseph8604 7 месяцев назад

      @@LBINLONDON2010 I have seen people who have animals at home which means they love but will only keep them outside in cage

  • @Ljg6km
    @Ljg6km 7 месяцев назад +7

    Ningal randuperudeyum samsaram.. pidichiruthikkalanju.. pettennu theernna pole . ❤

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Glad you liked it 😊 do share subscribe and keep watching 😊

  • @vismayplays5233
    @vismayplays5233 7 месяцев назад +9

    What a beautiful.... peaceful concept..... superb 👌👌👌

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Thanks for liking 😊 subscribe and keep watching

  • @advlogs7426
    @advlogs7426 27 дней назад +2

    സ്വർഗം പോലെ ഒരു വീട് 💚good presentation and the house owenr also great person💚friendlynature and house like haven

    • @ManoramaVeedu
      @ManoramaVeedu  27 дней назад

      Thanks for liking 🙂 keep watching

  • @TetraApple
    @TetraApple 6 месяцев назад +1

    very interesting concept🏡🏝🏖🏜🏞🏞not much found in INDIA especially in kerala if you dont mind could you tell how much is the cost in total for this project, kindly reply

  • @majeedmohammedkunju7476
    @majeedmohammedkunju7476 5 месяцев назад +1

    പാചകത്തിന് പറ്റിയ വെള്ളം അല്ലല്ലോ അവിടെ കിട്ടുന്നത്... 👍❤️👌

  • @jyothysankaran8255
    @jyothysankaran8255 7 месяцев назад +1

    Realy suuuperb. Amazing. Vazhgha valamudan

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Glad you liked it 😊 subscribe and keep watching

  • @arunalunkal6891
    @arunalunkal6891 7 месяцев назад +8

    Anchor superb way of presntation his speech delivery very good one.

  • @JayKayEdk
    @JayKayEdk 7 месяцев назад +3

    പറയാൻ വാക്കുകളില്ല.. അത്രക്ക് പൊളി❤👍🏼👍🏼

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Glad you liked it 😊 subscribe and keep watching 😊

  • @prakash.b2307
    @prakash.b2307 7 месяцев назад +3

    ഒരു കാര്യം മനസ്സിലായി വീടും പ്രകൃതിയും അടങ്ങിയ ജീവജാലങ്ങളും എല്ലാം സൂപ്പർ 👍 ആർക്കിടെക്ട് ആയിട്ടുള്ള ഹസ്ബൻഡ് നല്ല ജീവിതം കിട്ടട്ടെ

  • @sreejithsreejithvly1681
    @sreejithsreejithvly1681 5 месяцев назад +1

    Home ❤nice mindset good personally

  • @ranjitheasso9975
    @ranjitheasso9975 7 месяцев назад +4

    Super its totally a different house concept. Great idea and nice living.

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Thanks for liking 😊 keep watching

  • @karensusanmathew6787
    @karensusanmathew6787 7 месяцев назад +3

    Unique home❤

  • @ARUN_339
    @ARUN_339 6 месяцев назад +3

    She is a kind woman ❤

  • @Aquicc
    @Aquicc 5 месяцев назад +1

    Beautiful home!👏

  • @Dalmi123
    @Dalmi123 6 месяцев назад +2

    ദൈവം അനുഗ്രഹിക്കട്ടെ..ഇങ്ങനെ എല്ലാം positive ആയി ചിന് ധി ക്കുന്നതിന്ന്

  • @rajanmathew6148
    @rajanmathew6148 6 месяцев назад +1

    Beautiful House. Happy Living.

  • @maxdiazduke200
    @maxdiazduke200 5 месяцев назад +2

    Yeah it's good. But I have serious doubts about the security of the house bro. It's really not secure.

  • @gibinkthomas7011
    @gibinkthomas7011 6 месяцев назад +2


    Loved it... variety concept
    But safety issues undu
    Especially paddy field alle ,mazha peyumbo vtl full water akullo
    Anyways Good conept 😊

  • @josephmathew9493
    @josephmathew9493 5 месяцев назад +1

    Super,Amazing.👍

  • @itsmeagainsharu2
    @itsmeagainsharu2 6 месяцев назад +2

    ith prelayathinu munp panuthathano atho athu kazhinj panuthatho?

  • @lilly473
    @lilly473 6 месяцев назад +1

    Enthiru bangi . Peace is there

  • @pawstales2024
    @pawstales2024 5 месяцев назад

    so beautiful. really appreciate they are kind enough to adopt dogs and cats. May God bless them with all the happiness, peace and good health. Love

  • @Shan-Russia
    @Shan-Russia 2 месяца назад +3

    അതിഥിയെ നിർത്തി അവർ ഇരുന്നു സംസാരിക്കുന്നത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു😅
    നിങ്ങളുടെ മലയാളം അതിമനോഹരമാണ്❤

  • @mylife...7139
    @mylife...7139 6 месяцев назад +1

    പൊളി 👌👌👌

  • @rosh___k___5187
    @rosh___k___5187 6 месяцев назад +1

    Very heartwarming vlog... Genuinely good people living in an equally harmonious abode... Awe inspiring concept indeed... ❤🫰🫰

    • @ManoramaVeedu
      @ManoramaVeedu  6 месяцев назад

      Glad you liked it 😊 do subscribe channel and keep watching 😊

  • @VeenalakshmiMadathinkal
    @VeenalakshmiMadathinkal 5 месяцев назад

    Which grass is used in front of the house

  • @aniealex3249
    @aniealex3249 3 месяца назад +1

    Excellent 👍👍

  • @jomonkhiladireignsofficial
    @jomonkhiladireignsofficial 5 месяцев назад +1

    7:26💥🔥🔥🔥

  • @minisunny6369
    @minisunny6369 5 месяцев назад +1

    Wow....beautiful space...t live in harmony with nature

    • @ManoramaVeedu
      @ManoramaVeedu  5 месяцев назад

      Thanks for liking 😊 subscribe channel and keep watching

  • @melbinjohn3137
    @melbinjohn3137 6 месяцев назад +1

    Nice anchoring ❤

  • @susheelajamestone887
    @susheelajamestone887 7 месяцев назад +2

    Beautiful.... really beautiful....👍👍

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Glad you liked it 😊 do subscribe channel and keep watching

  • @user-gy4fl6hs7k
    @user-gy4fl6hs7k 7 месяцев назад +1

    Beautiful

  • @Icycol2.0
    @Icycol2.0 5 месяцев назад +1

    Beautiful house. ❤️

  • @jsnarts
    @jsnarts 7 месяцев назад +2

    What a spectacular views... superbbb...

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Glad you liked it 😊 subscribe and keep watching

  • @akilleo7846
    @akilleo7846 6 месяцев назад +1

    Ethu polathe njn tlc kanditundu...but first time nmde ntl ...Nice

  • @user-ze1vq9wh8i
    @user-ze1vq9wh8i 6 месяцев назад +1

    Nice eco friendly home i have ever seen.. Nice humans also..

  • @seju336
    @seju336 7 месяцев назад +5

    Uniqueness at its peak❤🎉😊

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Glad you liked it 😊 keep watching

  • @sukuninan3823
    @sukuninan3823 7 месяцев назад +2

    Very broad mind reflected in the house

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Thanks for watching 😊 subscribe and keep watching

  • @matpa089
    @matpa089 7 месяцев назад +6

    ഒരു വീട് പണിയുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് "സന്തോക്ഷം , സമാധാനം" അത് എത്ര കോടി രൂപ മുടക്കിയാലും കിട്ടില്ല ; കാരണം അത് മനുഷ്യൻ്റെ ഉള്ളിലെ വികാരമാണ് ... അതുകൊണ്ട് വീടിന് ഒരുപാട് പണം മുടക്കുന്നത് പൊട്ടത്തരം ആണ്.. 🙏

    • @ajithadevi8206
      @ajithadevi8206 6 месяцев назад +1

      ചിലപ്പോൾ rented house il anelum സന്തോഷവും സമാധാനവും കിട്ടും , അല്ലേ ? കോടികൾ മുടക്കി ചെയ്യുന്ന വീട്ടിൽ അത് രണ്ടും കിട്ടണമെന്നില്ല..
      Anyway this home , inmates and of course , anchor are very much superior in behaviour..She talks from her heart...nothing to hide as she says...Her home also reveals that natural beauty in abundance..Great work of art...

  • @Vineeddevassy
    @Vineeddevassy 6 месяцев назад +2

    Dear, this home is not going to work out in Kerala climate. Secondly all crawling creatures comes inside house which is not safe for family. We should live in blended with nature and no doubt in that but we should limit it with certain LOC and that’s truly good for our well-being life.
    Anyway, she’s a wonderful architect 🎉🎉🎉🎉…………….. Thought 💭 seems awesome but to imply the concepts on right place considering the climate will helps her lot 😊

  • @jaseemkdl
    @jaseemkdl 6 месяцев назад +3

    സ്വപ്ന വീട് എന്ന് പറഞാൽ സ്വപ്ന വീട് തന്നെ ശെരിക്കും❤️

    • @ManoramaVeedu
      @ManoramaVeedu  6 месяцев назад

      Glad you liked it 😊 do subscribe channel and keep watching 😊

  • @rosethomas8489
    @rosethomas8489 7 месяцев назад +5

    Very natural feeling, good job, congratulations 🎉 if common bathroom also important for the house that is good for our visitors, thank you

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Thanks for liking 😊 subscribe and keep watching

  • @djmahi369
    @djmahi369 5 месяцев назад +1

    Aww Animal Friends Are Enjoying heaven 😃😍

  • @user-ko2dz1ix2c
    @user-ko2dz1ix2c 6 месяцев назад +1

    Do you have any idea about where the north is . I can't find it anywhere. i have to do a case study on this house ... so if uh know pls share .....

  • @balagopalank7262
    @balagopalank7262 5 месяцев назад +1

    Superb blending with nature

  • @nishadnishaad7061
    @nishadnishaad7061 7 месяцев назад +4

    Beatiful home 😍😍✌️

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад +1

      Thanks for liking 😊 keep watching

  • @umaarie5700
    @umaarie5700 7 месяцев назад +1

    Fantastic 👏🏼👏🏼

  • @anish43533
    @anish43533 6 месяцев назад +1

    Superb

  • @akhilvinayak9954
    @akhilvinayak9954 Месяц назад +1

    Spectacular❤❤

    • @ManoramaVeedu
      @ManoramaVeedu  Месяц назад

      Thanks for liking 🙂 keep watching

  • @jeringeojoseph187
    @jeringeojoseph187 7 месяцев назад +2

    Ar.Jacob Georgente speakers aanalle....🥰🥰

  • @RaviPuthooraan
    @RaviPuthooraan 7 месяцев назад +5

    Wish I had a home like this ❤

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Glad you liked it 😊 subscribe and keep watching

  • @manojmp9189
    @manojmp9189 6 месяцев назад +1

    Worth watching👍

    • @ManoramaVeedu
      @ManoramaVeedu  6 месяцев назад

      Subscribe channel and keep watching 😊

  • @asramamkollam5811
    @asramamkollam5811 6 месяцев назад +1

    Nice Lady.. Nice.. House..

  • @VarunMohanMambully
    @VarunMohanMambully 5 месяцев назад +2

    genius design!!

    • @ManoramaVeedu
      @ManoramaVeedu  5 месяцев назад +1

      Thanks for liking 😊 subscribe and keep watching

  • @jerilkgeorge1981
    @jerilkgeorge1981 7 месяцев назад +4

    Good and variety idea..but how can this resist flood and snakes, which are common in such areas?

    • @cornelisalanbeuke6947
      @cornelisalanbeuke6947 7 месяцев назад +9

      We welcome the snakes. We respect them as they respect us. Floods are no issue. Our house is above the 50-year flood line

    • @mathew.markose007
      @mathew.markose007 5 месяцев назад

      I felt so refreshed watching this video and such a heavenly atmosphere you guys molded ...

  • @SuperVipin85
    @SuperVipin85 7 месяцев назад +1

    ❤ അതിമനോഹരം ❤

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Glad you liked it 😊 do subscribe and keep watching

  • @mayak.m9956
    @mayak.m9956 5 месяцев назад +2

    Super house

  • @sreeveena9619
    @sreeveena9619 6 месяцев назад

    Superrrr❤❤

  • @ShameeraAli-nt5ur
    @ShameeraAli-nt5ur 6 месяцев назад +1

    എന്തൊരു ഭംഗിയാ... 💃
    ഇവരുടെ അഡ്രെസ്സ് ഒന്ന് തരുമോ?

  • @noufalarabi3762
    @noufalarabi3762 6 месяцев назад +2

    സംസാരം കേൾക്കാൻ നല്ല രസം ❤❤❤

    • @ManoramaVeedu
      @ManoramaVeedu  6 месяцев назад

      Glad you liked it 😊 subscribe channel and keep watching 😊

  • @robindaniel2380
    @robindaniel2380 6 месяцев назад +2

    Its a nice home...but how did they got permission to build a house on a agricultural land....Mystery.....:)

  • @divyap2236
    @divyap2236 6 месяцев назад +1

    Wowwww

  • @paaruparuzz831
    @paaruparuzz831 6 месяцев назад +1

    Sooopr video 😊❣️

    • @ManoramaVeedu
      @ManoramaVeedu  6 месяцев назад

      Thanks for liking 😊 subscribe and keep watching

  • @travelstoriesofjbr2417
    @travelstoriesofjbr2417 6 месяцев назад +1

    Good peoples ❤

  • @ananantonypaul8847
    @ananantonypaul8847 2 месяца назад

    Flooding issues varille?

  • @glerysequeira9522
    @glerysequeira9522 7 месяцев назад +2

    Superb❤

  • @mohammedshafi1140
    @mohammedshafi1140 4 месяца назад +1

    great mentality

  • @thoughtlinedesigners
    @thoughtlinedesigners 7 месяцев назад +1

    Very nice

  • @iamachuuu
    @iamachuuu 7 месяцев назад +1

    Beauty 💥😍

    • @ManoramaVeedu
      @ManoramaVeedu  7 месяцев назад

      Thanks for liking 😊 subscribe and keep watching

  • @LBINLONDON2010
    @LBINLONDON2010 7 месяцев назад +1

    Beautiful house. Just curious about house built in line with ground or lower level - what happens during heavy rains or floods?

    • @zarinejamshedji8255
      @zarinejamshedji8255 7 месяцев назад +5

      Thanks ,
      The land slopes down 7m so even though at lower level it is actually much above the paddy.
      Drains have been designed, land is sloped towards a pond where we collect the water for irrigation. The house will not flood even in a huge down pour like we saw in 2018.
      I have been studying the rain in the area and otherwise before we built.

    • @LBINLONDON2010
      @LBINLONDON2010 6 месяцев назад

      @@zarinejamshedji8255 thank you for sharing. Stay blessed.

  • @sharilm1
    @sharilm1 6 месяцев назад +1

    As a malayali i have to learn alot from her.. amazing

    • @ManoramaVeedu
      @ManoramaVeedu  6 месяцев назад

      Glad you liked it 😊 subscribe channel and keep watching

  • @sreejithsreejithvly1681
    @sreejithsreejithvly1681 5 месяцев назад +1

    ഇവിടം സ്വര്‍ഗ്ഗം ❤

  • @rasnakp8055
    @rasnakp8055 5 месяцев назад +1

    I never see this type house. Very nice

    • @ManoramaVeedu
      @ManoramaVeedu  5 месяцев назад

      Glad you like it😊 keep watching

  • @myvoice007
    @myvoice007 6 месяцев назад +3

    I love the carpet of Ramacham on the house and the seamless views. Amazing work and vision , well done

    • @ManoramaVeedu
      @ManoramaVeedu  6 месяцев назад

      Thanks for liking 😊 do subscribe channel and keep watching 😊

  • @muhsinafarsana3037
    @muhsinafarsana3037 7 месяцев назад +1

    Location 🤔adipoli ❤

  • @manojthomas2141
    @manojthomas2141 7 месяцев назад +1

    Great Arch team❤

  • @tixantaitus2628
    @tixantaitus2628 7 месяцев назад +1

    awesome🥰🥰😍

  • @aneejastanly7227
    @aneejastanly7227 7 месяцев назад

    Kakkanad exact location evide annu..