കേരളത്തിന്റെ സൂപ്പർകാർ ലേഡിയാണ് ഡോ.നിലൂഫർ.ലംബോർഗിനി മുതൽ മിനി കൺട്രിമാൻ വരെയുള്ള കാർ കളക്ഷൻ കാണുക...

Поделиться
HTML-код
  • Опубликовано: 21 сен 2024
  • കേരളത്തിൽ സൂപ്പർ കാർ സ്വന്തമാക്കിയ സ്ത്രീകൾ കുറവാണ്.എന്നാൽ ഡോ.നിലൂഫറിന് അത്തരത്തിലുള്ള കാറുകളുടെ ശേഖരം തന്നെയുണ്ട്!
    Want to own a Franchise of Therefore i'm?
    Call+91 90723 45349
    #baijunnair#DrFathimaNiluferSheriff#AutomobileReviewMalayalam#MalayalamAutoVlog#Supercars#Lamborghini#AudiR8#Maybach#BenzC300C300Cabriolet

Комментарии • 972

  • @nishabuchaliyam
    @nishabuchaliyam 3 месяца назад +168

    ഞാൻ കാറുകൾ ശ്രദ്ധിച്ചതിനെക്കാൾ കൂടുതൽ ഇവരുടെ രണ്ടുപെടുടെയും സംഭാഷണമാണ് ❤❤❤ Classy interview 🎉

    • @itsmehashim6180
      @itsmehashim6180 3 месяца назад +2

      Sathyam.....

    • @caygey9205
      @caygey9205 3 месяца назад +3

      enthonnedey

    • @MalluMakeover
      @MalluMakeover 3 месяца назад +1

      Crct

    • @Guxtavooo7
      @Guxtavooo7 3 месяца назад +1

      എന്റെ കണ്ണ് full time കാറിന്റെ മേലെ ആയിരുന്നു.. Wot a sesky look🥵🚗

  • @suaisubair5711
    @suaisubair5711 3 месяца назад +53

    ബൈജു ചേട്ടന്റെ ഇന്റർവ്യൂ കളിൽ ഞാൻ കണ്ട ബെസ്റ്റ്. She is superb professional lady in performence.

  • @JayKayEdk
    @JayKayEdk 3 месяца назад +80

    നല്ല ഇന്റർവ്യൂ..
    പണത്തിന്റെ ജാടയില്ലാതെ നല്ല സ്വീറ്റായി സംസാരിച്ചു സൂപ്പർ കാർ ലേഡി..
    ക്ലാസ് ഇന്റർവ്യൂ.

  • @alwincherian2767
    @alwincherian2767 3 месяца назад +256

    Byju chetta , please interview Dr. Nirmal Krishnan from Thrissur ....it would be great .

    • @zillionaire23
      @zillionaire23 3 месяца назад +19

      Yes. He is a super car person. He owns more tha 6 luxury cars

    • @Solivagant970
      @Solivagant970 3 месяца назад +13

      Yeah he owns ferrari now a days..it's beautiful❤

    • @adithyava6612
      @adithyava6612 3 месяца назад

      @@Solivagant970 488

    • @rameezbinmohamed
      @rameezbinmohamed 3 месяца назад +16

      also Mr Ahique Thahir, Team Thai

    • @lookayt6614
      @lookayt6614 3 месяца назад

      True these lady is fcking not enthusiast😂

  • @BinuPrasad-ny9vj
    @BinuPrasad-ny9vj 3 месяца назад +166

    35:41 ലെ ബൈജുചേട്ടൻ : ന്റെ പൊന്നോ..! ധൈര്യം അഭിനയിച്ച് ഇരിക്കാം..

  • @mallusbest7279
    @mallusbest7279 2 месяца назад +3

    ഇനിയും ഒരുപാടു സൂപ്പർക്കാറുകൾ സ്വന്തമാക്കാൻ ഡോ. നിലൂഫർ നെ ദൈവം സഹായിക്കട്ടെ....😊👌❤

  • @jaisonchambady1954
    @jaisonchambady1954 3 месяца назад +59

    ദൈവാനുഗ്രഹം ഉണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറം മനുഷ്യർക്ക് സാധിക്കും അതില്ലാത്തവന് ഒന്നും ഉണ്ടാവില്ല സത്യം

    • @azlamofficial2758
      @azlamofficial2758 3 месяца назад +4

      നല്ല ദൈവാനുഗ്രഹം ഉള്ള കുട്ടി കണ്ട പറയും

    • @jeffreywilson7307
      @jeffreywilson7307 3 месяца назад +7

      ദൈവാനുഗ്രഹം വണ്ടി മേടിക്കാൻ കിട്ടുന്നതല്ല.. എന്തൊരു ദുരന്തം. ക്രിസ്ത്യാനിയുടെ ഒരു ദുരവസ്ഥ!!!🤷🏻‍♂️

    • @themovieman6761
      @themovieman6761 3 месяца назад

      I think u don't know her past...

    • @jeffreywilson7307
      @jeffreywilson7307 3 месяца назад

      @@themovieman6761 i know her past. അതും ദയുവാനുഗ്രഹവും തമ്മിൽ എന്ത് ബന്ധം.!

    • @mrsquadrunner777
      @mrsquadrunner777 3 месяца назад

      What past​@@themovieman6761

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 месяца назад +15

    Glad to see ladies with car craze!☺️
    Congrats Dr! 👍🏻

  • @jobyjoseph9500
    @jobyjoseph9500 3 месяца назад +395

    All cars registered in other states because of road tax. പണ്ട് സുരേഷ്ഗോപി ഒരു വണ്ടി PY രെജിസ്റ്റർ ചെയ്തപ്പോൾ എന്തായിരുന്നു പുകിൽ 😂😅

    • @ziyanadaf8561
      @ziyanadaf8561 3 месяца назад +117

      His car was registered in fake address . This is not like that .

    • @tiluhammil01
      @tiluhammil01 3 месяца назад +33

      Avide address undenkil kuzhapamilla

    • @vinodpillai7142
      @vinodpillai7142 3 месяца назад +17

      Exactly...makes money from the state .but can't pay taxes here..
      What an attitude...!!

    • @alansharon6691
      @alansharon6691 3 месяца назад +28

      Suresh gopi fake address vech ethokeyo alkara peril ahnu register cheythath.
      If u have any property in Pondy u can register it no problem will arise

    • @naijunazar3093
      @naijunazar3093 3 месяца назад +8

      @jobyjoseph പോണ്ടിച്ചേരിയിൽ നിന്ന് ഉടായിപ്പ് കാണിച്ചു ഒരുപാട് പേർ വണ്ടി എടുത്തിട്ടുണ്ട്. ഞാൻ പോണ്ടിച്ചേരിയിൽ വർക്ക്‌ ചെയ്യുന്ന ആളാണ്. ഇതു പോലുള്ള പ്രേശ്നങ്ങൾ കാരണം അവിടെ വണ്ടി എടുത്ത എന്റെ സുഹൃത്തുക്കൾക്ക് പലർക്കും നാട്ടിൽ നോട്ടീസ് കിട്ടി. അമല പോൾ ന്റെ ബ്രദർ ഒരു single റൂം റെന്റനു എടുത്തതായി കാണിച്ചിട്ടാണ് ആ അഡ്രെസ്സിൽ Benz S ക്ലാസ്സ്‌ എടുത്തത്

  • @shijaskp5448
    @shijaskp5448 3 месяца назад +14

    Her body language, dialogue delivery, cars and driving was fantastic.

  • @rishigrajeev6885
    @rishigrajeev6885 3 месяца назад +2

    കുറച്ച് നാളായി ഒരു ഇൻ്റർവ്യൂ കണ്ട് ഞെട്ടിയിട്ട് 😊
    Absolutely loved it. 👏👍🏻

  • @johnmatthew5392
    @johnmatthew5392 3 месяца назад +65

    പണം ഉള്ളവർക്ക് പണം ഉണ്ടാക്കാൻ ഒരുപാട് വഴികളുണ്ട് ഇപ്പോൾ. ഇല്ലാത്തവർ ഇതൊക്കെ കണ്ട് നിർവൃതി അടയും 😢

    • @legendaryphy8253
      @legendaryphy8253 3 месяца назад +8

      Avarum tugangiyathu onnumillaymayil ninnalle bro

  • @ShazaafiShaaz
    @ShazaafiShaaz 3 месяца назад +127

    ഒരു വണ്ടിയെടുക്കാൻ 10 വർഷതോളമായി 5 ലക്ഷം രൂപയാക്കാൻ പരിശ്രമിക്കുന്നു😊😊

    • @vivek3366
      @vivek3366 3 месяца назад +16

      You can get very good cars under 5 lac. The problem is not lack of money, it is your thinking 😂
      Just kidding. Take my advice and buy a used car buddy 👍

    • @weeeenon
      @weeeenon 3 месяца назад +5

      2l nn Swift eduthu, 2017il eppozhum no problem

    • @vivek3366
      @vivek3366 3 месяца назад +4

      @@weeeenon I bought an used i10 petrol as my first car, then upgraded to Duster diesel. No problem so far. Looks like this person wants sympathy and not a car.😂

    • @shifanams756
      @shifanams756 3 месяца назад +1

      Oru paad job opportunities nammadee nattil unddalloo nilavil cheyyunna job onn mattipidichaal poree

    • @alvindavid8674
      @alvindavid8674 3 месяца назад

      Happy middle class life bro😂

  • @junaidpaarol1280
    @junaidpaarol1280 3 месяца назад +22

    ഇവർ നടത്തുന്ന സ്കിൻ ക്ലിനിക് ഓക്കേ നല്ല റേറ്റ് ആണ് ഓരോ ട്രീമെന്റും. ..സെലിബ്രിറ്റി സ്കിൻ സ്പെഷ്യലിസ്റ് ആണ്. .അതാണ് വിജയം

    • @ദിനേശൻ
      @ദിനേശൻ 3 месяца назад +2

      La Femme ഇവരുടെ സ്ഥാപനമാണ്...❤ഇവരുടെ അമ്മയുടെ ഇന്റർവ്യൂ വന്നാൽ അത് മറ്റ് സ്ത്രീകൾക്ക് പ്രചോദനമാകും..... നിമ്മി ഷെരീഫ് ❤

    • @kmkriskm
      @kmkriskm 3 месяца назад +1

      Skin care is very expensive anyhow

    • @justinej2007
      @justinej2007 3 месяца назад +3

      ഇവരൊക്കെ നല്ല ഫിനാൻഷ്യൽ ഫാമിലി ബാക്രൗണ്ട് ഉള്ളവരാണ് പണമുള്ളവന് അത് പല മാർഗ്ഗത്തിലൂടെ വന്നു കൊണ്ടേ ഇരിക്കും ഞാനൊക്കെ ഇവരുടെ ഒരു നാല് തലമുറ എങ്കിലും പുറകിലാണ് അത് കൊണ്ട് ഇവരേവ് കണ്ടു കോപ്ലസ് അടിക്കാതെ work hard for your dreem നമുക്കും വരും ഒരു ദിവസം

    • @luxurycarstory1249
      @luxurycarstory1249 2 месяца назад

      International market best brand products anu. So same right like abroad

  • @ashishphilipthomas
    @ashishphilipthomas 3 месяца назад +78

    5 years from now Baiju N Nair will Interview me With my Ferrari

    • @zillionaire23
      @zillionaire23 3 месяца назад +1

      Are you stock trader?

    • @xylem__edits
      @xylem__edits 3 месяца назад +1

      🔥🙌

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 3 месяца назад +14

      @ Mr: Baiju N Nair plz consider this ചെറുപ്പക്കാരൻ😅

    • @teamar8345
      @teamar8345 3 месяца назад +2

      All the best bro ❤

    • @vysakhvalsaraj882
      @vysakhvalsaraj882 3 месяца назад +3

      and 20years from now Autocar will be doing drag race with my privately owned demilitarised Eurofighter typhoon 😊

  • @dinaldavis4298
    @dinaldavis4298 3 месяца назад +9

    Real car enthusiast.👍Audi R8 is designed as a daily driving car.

  • @Nirmalhhh
    @Nirmalhhh 3 месяца назад +4

    20:46 One of the best 💗

  • @mabincanada
    @mabincanada 15 дней назад

    Thanks, Baiju Chetta. I really enjoyed watching this luxury car collection video. When Dr. Nilufer Sheriff drives her Lamborghini🏎, I virtually felt the adrenaline rush. Key takeaway: 1. Be an entrepreneur, 2. Create adequate wealth, 3. Aspire more, the sky is the limit 4. Work smart to achieve the goals & 5. Enjoy the life to the fullest. Love from Canada.

  • @galdinuss6126
    @galdinuss6126 3 месяца назад +3

    Gr88 Episode! I was fortunate 2 travel in a Leborgani in year 2000 , since I was working 💪 in Export company in UAE ! This client is an Empath!

  • @sahaltvr
    @sahaltvr 3 месяца назад +61

    *But, Keralaത്തിൽ റജിസ്റ്റർ ചെയ്യാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത പാവം ധനിക.😢😢😢*

    • @animeden1234
      @animeden1234 3 месяца назад +19

      Waste of money aan

    • @akayoutuber4226
      @akayoutuber4226 3 месяца назад

      Sathyam​@@animeden1234

    • @sou_rav5874
      @sou_rav5874 3 месяца назад +25

      Keralathil register cheydhit endhina? Register cheydhit vandide RC book polum 6 months ayt vannatilla..

    • @fairoosfyru1432
      @fairoosfyru1432 3 месяца назад

      Enthina pinanaariye nannakano poda myre

    • @nidhinachu6100
      @nidhinachu6100 3 месяца назад +12

      Cheyyathe irikkanam appole govt padikkullu ..ee Tax okke adachitt road motham alamb aakki idukayum venam 😏

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 3 месяца назад +9

    Uff these much exotic cars ❤❤❤
    Thank you baiju chetta for this awesome interview

  • @shameermtp8705
    @shameermtp8705 3 месяца назад +1

    True Vehicle enthusiasts 💪. Super car lady from Kerala. Proud Movement 🤝

  • @hadl837
    @hadl837 3 месяца назад +11

    Great point - no about luxury it's emotion towards car's and informative about comatics was good.

    • @hadl837
      @hadl837 3 месяца назад

      @Usernam-MrBaijuNNair ok

  • @travelbyManoj
    @travelbyManoj 2 месяца назад +1

    Many at times I feel she is so much genuine to her opinion. I like it

  • @jijesh4
    @jijesh4 3 месяца назад +7

    ചേട്ടൻ പറഞ്ഞതുപോലെ ഇവർ ഒരു സുപ്പർ കാർ ലേഡി തന്നെ കേരളത്തിൽ അല്ല ഇന്ത്യയിൽ തന്നെ ഇത്രയും കാറുകൾ ഉള്ള ലേഡി ഇവർ മാത്രം🔥🔥🔥🔥👍👍👍👍

  • @ziyasworld5797
    @ziyasworld5797 3 месяца назад +1

    She is superb , talented and highly professional in her area. Glad to see you Dr.

  • @Rahul9768..
    @Rahul9768.. 3 месяца назад +56

    Super lady list. Jelaja ചേച്ചി puthettu travel interview ചെയ്യണം biju chetta ❤️👍

    • @cyrilphilip2104
      @cyrilphilip2104 3 месяца назад +1

      Yes

    • @VishnuSNair-xk7ug
      @VishnuSNair-xk7ug 3 месяца назад +2

      Enthinu puthettu lorikal munbilum purakilum pokunnu ennetu reel eduth ettu natukare patikunnu..onnu aneshichu nok bro

    • @lithinmchacko7598
      @lithinmchacko7598 3 месяца назад

      Athe swantham nattukari

  • @hariprasads2764
    @hariprasads2764 3 месяца назад +8

    Baiju chetta Mani ammayum ayi oru interview cheyyamo please ❤❤really inspirational person ❤❤

  • @noufalsiddeeque4864
    @noufalsiddeeque4864 3 месяца назад +80

    ബ്യൂട്ടി പ്രോഡക്ട് ബിസിനസ് നല്ല സ്കോപ് ഉണ്ട് എന്ന് മനസ്സിലായി......ആവിശ്യകാർ നല്ല സ്ഥാപനങ്ങൾ തപ്പി നടക്കുക ആയിരിക്കും ഇത്തരക്കാർക്ക് ഇവരെ പോലെ ഉള്ളവർ സഹായകം ആയിരിക്കും.....സർവീസ് ചിലവേറിയത് ആയിരിക്കും😅 എന്നത് ഈ വാഹന കളക്ഷൻ കണ്ടപ്പോൾ മനസ്സിലായി.

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +1

    35:42
    *pure goosebumps overloaded🔥*

  • @abybabu3924
    @abybabu3924 3 месяца назад +53

    Please add Jelajachechi puthettu in your super lady list.

    • @riyaskt8003
      @riyaskt8003 3 месяца назад +6

      തീർച്ചയായും കൊണ്ട് വരണം

    • @paulbabucp
      @paulbabucp 3 месяца назад +1

      Cheythitund…

    • @badusha7982
      @badusha7982 3 месяца назад

      ❤❤

  • @aravindap7863
    @aravindap7863 3 месяца назад

    Nice interview. I own a 2016, bmw 430i here in Singapore. No super car by any means, but the acceleration, handling, and the fun of owning a BMW is on another level. Faced a lot of resistance from everyone while buying, esp Sg being very expensive to own a car. But at the end, its worth it. Enjoy each and every ride with it, love everything about it. If you are a car person, go with your heart and buy your dream car, once within budget.

  • @ajmal.v4s
    @ajmal.v4s 3 месяца назад +41

    അടുത്ത video Reshmi Nairടെ വണ്ടി കളക്ഷന് ആയിക്കോട്ടെ 😊

    • @ajusukumar
      @ajusukumar 3 месяца назад +6

      വണ്ടി കളക്ഷൻ ആവില്ല 🤣

    • @arjun6358
      @arjun6358 3 месяца назад +1

      Nanam ille

    • @ajz4368
      @ajz4368 3 месяца назад

      അണ്ടി collection ആവും

    • @B_lux
      @B_lux 3 месяца назад +2

      Athinte appuram ninte ummmammudeum episode irakkkam

    • @akshayraju3891
      @akshayraju3891 3 месяца назад +2

      ഷകീലയുടെ ആവാം 😂😂

  • @dipurevindranadhan9391
    @dipurevindranadhan9391 3 месяца назад +5

    S Class കണ്ടിട്ട് ബൈജുവിനും മനസിലായില്ല ഉടമക്കും അറിയില്ല എന്തോ ഏതോ? Maybach ആണോ അത്? ഗ്രില്ലും അലോയ്‌സും കണ്ടിട്ട് S ക്ലാസ് ആണ്.

    • @Shortsof_sree
      @Shortsof_sree 3 месяца назад

      No it’s a maybach we can customise star or maybach logo in it

    • @teamar8345
      @teamar8345 3 месяца назад

      @@Shortsof_sreeprove it is M…

  • @MrNippon510
    @MrNippon510 3 месяца назад +5

    Balenciaga top and sneaker looks nice. Thanks for not using a burkha and parda being a muslim! Every muslim ladies should learn from her

    • @jasnasherin3763
      @jasnasherin3763 2 месяца назад +1

      As a girl, I'm also super proud of her. How passionate and enthusiastic she is...
      And the dress is everyone's personal choice and will wear it according to their comfort.
      Haven't you seen any successful ladies with Abaya????
      Pls, stop judging someone based on their attire or religion rather than appreciating their success...

    • @Anand-yl2lp
      @Anand-yl2lp 2 месяца назад

      @@jasnasherin3763 come out of it immediately.

  • @FOULGAMERYT
    @FOULGAMERYT 3 месяца назад +10

    21:29 ath correct aanu

    • @KL_reel
      @KL_reel 3 месяца назад

      athey athey...😂

  • @prasanthcherthala7571
    @prasanthcherthala7571 3 месяца назад +3

    💕 ഒത്തിരി സന്തോഷം ഇത് പോലെ ഒരാളെ പരിചയപ്പെടുത്തിയതിന്....🎉

  • @pratheeshcmohan2194
    @pratheeshcmohan2194 3 месяца назад +4

    One of the best interviews I ever seen ❤ Super Lady’s Super Cars !! 🤍

  • @shakkeerkmcshakkeerkmc99
    @shakkeerkmcshakkeerkmc99 3 месяца назад +11

    ഈ വണ്ടികൾ ഒന്നും നമ്മുടെ റോഡ് കൾക്ക് അനുയോജ്യമല്ല ലാൻഡ് ക്രൂസർ ബെസ്റ്റ്

  • @PrasanthDdas
    @PrasanthDdas 3 месяца назад +19

    Such a elite personality...good vedio

  • @aruntrv
    @aruntrv 3 месяца назад +8

    Finally…a lady who’s sensible, intelligent, knowledgeable and beautiful with a taste of motoring!!!

    • @patrickjose604
      @patrickjose604 3 месяца назад +1

      Knowledgeable from where ?? 😂😂

    • @tonia6192
      @tonia6192 3 месяца назад

      ivalkk paisa koodipoayathinte korch behaviours undd samsarikkumbo ariyam

    • @aruntrv
      @aruntrv 3 месяца назад +1

      @@patrickjose604 knowledgeable about the field of her business at least...she’s sure about what she’s talking!

    • @patrickjose604
      @patrickjose604 3 месяца назад +1

      @@aruntrv yes about her business but surely has no knowledge about cars 😂😂

    • @aruntrv
      @aruntrv 3 месяца назад +1

      @@patrickjose604 but she has cars! 😂

  • @kailaskkarunakaran4923
    @kailaskkarunakaran4923 3 месяца назад +1

    ഒരു കാർ പോയപ്പോൾ മാനസികമായി ബുദ്ധിമുട്ടുന്ന mam ഹസ്ബൻഡ് പിരിഞ്ഞു പോയപ്പോൾ എന്തുമാത്രം വിഷമിച്ചു കാണും

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 3 месяца назад +5

    നന്ദിയുണ്ട്...... ഡോർക്ടറെ...... ഞങ്ങളുടെ..... ബൈജു ചേട്ടനെ...... തിരിച്ചു..... തന്നതിന് ❤❤❤❤❤❤❤😭😭😭😭😭

    • @rejipn1332
      @rejipn1332 3 месяца назад

      😂😂😂😂😂

  • @vadooshaydon3155
    @vadooshaydon3155 3 месяца назад +76

    ബൈജു ചേട്ടൻ്റെ സംസാരം 2x സ്പീഡിൽ കേട്ടാൽ സന്തോഷ് ജോർജ് കുളങ്ങരയുടെ സംസാരം പോലെ ഉണ്ട് 😊

    • @muhammedmurphy6357
      @muhammedmurphy6357 3 месяца назад +9

      Kopp aan

    • @riyaskt8003
      @riyaskt8003 3 месяца назад +18

      എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, കാരണം ഞാൻ സ്ഥിരം കാണുന്നത് 2x speed il ആണ്..

    • @jinsatjam
      @jinsatjam 3 месяца назад +7

      Appo santhosh sir ne sound 2x lu kettal baiju sir avo

    • @sandhos359
      @sandhos359 3 месяца назад +2

      Ninta thanthada sound mathir undi

    • @mohammedaslampt
      @mohammedaslampt 3 месяца назад

      Mmm athe athe...
      Baju nairnte 2nd vandu vayassnin moothath ann santhosh kunglangaraa..😂

  • @FOODANDYOU
    @FOODANDYOU 3 месяца назад +4

    *WHY NOT?"
    The introspective question that can transform your life. 😊😊

  • @jinjuttan
    @jinjuttan 3 месяца назад +2

    PERUMPILAVU TO EDAPPAL stretch Malasyan company ente cherupathil aanu work cheyth kandath . Aa work nte quality vere evdeyum kandittilla

  • @lalukuttans6774
    @lalukuttans6774 3 месяца назад +52

    ഓ ചേച്ചിയെ കണ്ടപ്പോൾആർടി ഓഫീസിലെ സാറന്മാർ അറിയാതെ ഫാൻസി നമ്പറുകൾ വാരിക്കോരി അങ്ങ് കൊടുത്തു പോയി... ഞാൻ താങ്കളുടെ എല്ലാ എപ്പിസോഡുകളും കാണാറുള്ള ഒരാളാണ് പക്ഷേ ഈ ചേച്ചിയുടെ തള്ള് ഒരല്പം ഓവറാണ്🙏🏼

    • @StandwithTruth03
      @StandwithTruth03 3 месяца назад +3

      Exactly 💯

    • @naijugeorge2130
      @naijugeorge2130 3 месяца назад +1

      Crct👍

    • @sajeevambal
      @sajeevambal 3 месяца назад +17

      High end preminum cars dealers തന്നെ ഫാൻസി നമ്പർ കൊടുക്കും. They will ask for requirement. Dr book ചെയ്തപ്പോ അവർ നമ്പർ ബ്ലോക്ക്‌ ആക്കിക്കാണും. അവര്ക് അതിന്റെ പുറകെ പോകാൻ പറ്റാത്ത കാരണം റിയൽ എങ്ങനെ പേ ചെയ്തു എന്ന് അറിയില്ലായിരിക്കും.

    • @lalumalayil4824
      @lalumalayil4824 3 месяца назад +1

      Not Kerala registration.

    • @Pachalam-Steven82
      @Pachalam-Steven82 3 месяца назад +1

      My uncle got number 8 without paying anything in Bangalore rto foe his bmw g30

  • @fazalulmm
    @fazalulmm 3 месяца назад

    വെറുതെ അല്ല നാട്ടിൽ ബ്യുട്ടി പ്രോഡക്റ്റും
    ബ്യുട്ടി ക്ലിനിക്കും ഇത്രയധികം കാണുന്നത്
    എല്ലാവർക്കും ബ്യുട്ടി ഉണ്ടാവട്ടെ ❤❤❤

  • @Shahid_T_A
    @Shahid_T_A 3 месяца назад +30

    അവരുടെ പ്രൊഫഷൻ കൂടുതലും സെലിബ്രിറ്റികളും ആയി ചുറ്റിപ്പറ്റി ആയത് കൊണ്ട് ഇങ്ങനെ കുറച്ചു നമ്പറുകൾ ഒക്കെ ഇറക്കണം . അല്ലാണ്ട് കാർ lover ഒന്നും അല്ല .

    • @Thegame967
      @Thegame967 3 месяца назад +1

      May be

    • @B_lux
      @B_lux 3 месяца назад +1

      Anakkum bappakkkum mukki irunnnalum 2 tyer engilum vangan pattto shakkide ahe

    • @goodtogovlogs
      @goodtogovlogs 3 месяца назад +3

      എന്തും ആയികൊണ്ട് അന്റെ വണ്ടി ഏതാ ...
      ഒരു ആൾട്ടോ എങ്കിലും?....

    • @robinkp6367
      @robinkp6367 3 месяца назад

      ​@@TheSanalrajanathrayum paranjappo ninakoru sukham.. lle

    • @TheSanalrajan
      @TheSanalrajan 3 месяца назад

      @@robinkp6367 undu njan ente sugham nokkiyal pore😁

  • @anilmancha4079
    @anilmancha4079 3 месяца назад +2

    I have been following Dr Nilufar from Thrisur and how Dr has come to this stage due to shear hard work and good financiall management along with administration.
    Another very important thing to tell is that Dr Nilufar is studying new updates in cosmetology and hair.
    This is the part I like more about Dr Nilufar.
    May Parameswar Bless you in your health family & business.

  • @ulttance9213
    @ulttance9213 3 месяца назад +4

    Just eat good and drink plenty of water.
    More importantly, BELIEVE THAT BEAUTY IS NOT SKIN DEEP.

  • @Padinharayilali
    @Padinharayilali 3 месяца назад +32

    സൗന്ദര്യം കൂട്ടാൻ നടക്കുന്ന കൊച്ചമാരുടെ പേഴ്‌സ് കളിയാക്കി ഡോക്ടർ കളിപ്പാട്ടങ്ങൾ വാങ്ങിച്ചു കൂട്ടുന്നു

  • @najafkm406
    @najafkm406 3 месяца назад +2

    Ente ponnoooo..... Really a great lineup of cars

  • @akhiljoseph5873
    @akhiljoseph5873 3 месяца назад +3

    DQ&MAMMUKKA car collection review cheyyamooo

  • @manusmj9891
    @manusmj9891 3 месяца назад +8

    35:40 biju chettandey sherikum onu air poyee faceil kanan unde😂😂😂

  • @unnimenon1395
    @unnimenon1395 3 месяца назад +7

    What a fantastic interview with a fantabulous lady. Super cool

  • @Subaruwrxsti555wrc
    @Subaruwrxsti555wrc 3 месяца назад +13

    As a malayali എനിക്ക് അസൂയകൊണ്ട് കുരുപൊട്ടുന്നു 😁🔥പോളിക്കു ഡോക്ടർ

  • @shahidvengoor804
    @shahidvengoor804 3 месяца назад +6

    ഒരു അടിപൊളി video thanks ബൈജുചേട്ടാ 🥰🥰

  • @amalkrish1677
    @amalkrish1677 3 месяца назад +10

    She is so genuine 😍

  • @gokul8458
    @gokul8458 3 месяца назад +9

    Great video bijuetta Dr niluffer as an enthusiast great collection more videos expect cheyyunu with her

  • @malluarjun9927
    @malluarjun9927 3 месяца назад +151

    കളിപ്പാട്ടം വാങ്ങി കൂട്ടിയപോലെയാണല്ലോ ലെക്സ്വറി വാഹനങ്ങൾ വാങ്ങിക്കൂട്ടിയിരിക്കുന്നത്😊😊😊😊

    • @rahimkvayath
      @rahimkvayath 3 месяца назад +1

      എല്ലാം വിധിയുടെ വിളയാട്ടം

    • @majus5555
      @majus5555 3 месяца назад +1

      എല്ലാം വിധിയുടെ വളി 🤔

    • @rethraj
      @rethraj 3 месяца назад +5

      It's from her hard earning money .

    • @healthylifeinfoonline2568
      @healthylifeinfoonline2568 3 месяца назад +11

      @@rethraj fashion,cosmetics nalla income aanu.alkar pocket nokathe kodukkum.even barber gets 500rs more than a doctor getting 100rs from consultation for fever.not only hard work but also demand and people willing to pay for beauty to any extent.same human bargaining for 10rs in a vegetable shop will pay 1000rs happily for a facial.shariyalle?

    • @sivasuthankarunagappally.1644
      @sivasuthankarunagappally.1644 3 месяца назад

      @@healthylifeinfoonline2568You are right ❤

  • @vishnurajr2007
    @vishnurajr2007 3 месяца назад +7

    Very matured way of speaking❤

  • @praseedavarma7766
    @praseedavarma7766 3 месяца назад +2

    Such a lovely interview!❤

  • @BlueDartDHL-g7x
    @BlueDartDHL-g7x 3 месяца назад +5

    So she is very conscious of Speeding in UAE because If you exceed the speed limit by 20 to 30 km / h, the UAE police will write a fine of about 600 AED and exceeding from 30 to 40 km / h - 700 AED. If the speed exceeds 60 km/h, the police can impound the car, and if the speed exceeds 80 km/h, they can issue a license revocation but in Indian how ever you speed the fine is just Rs 500 😁

  • @joshyjoy6825
    @joshyjoy6825 3 месяца назад +6

    35 മത് മിനിട്ടില്‍ ബൈജു ചേട്ടൻ നന്നായിട്ട് ഒന്ന് പേടിച്ചു 😂😂

  • @rajesh.b5926
    @rajesh.b5926 3 месяца назад +1

    Hard working and very professional and positive cograts keep it up. 👍

  • @blackburn7331
    @blackburn7331 3 месяца назад +88

    Fancy Number without payment 😂😂😂😂😂

    • @sajidmoideen1036
      @sajidmoideen1036 3 месяца назад +20

      Chumma thalliyatha😂

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 3 месяца назад

      😊😅😅😅​@@sajidmoideen1036

    • @binojp9887
      @binojp9887 3 месяца назад +17

      Payment cheythathu Ormayila 😄

    • @shamsuassu1889
      @shamsuassu1889 3 месяца назад

      വാങ്ങിയതിൽ കൂടുതലും യൂസ്ഡ് ആണ് അതുകൊണ്ട് നമ്പറിന് പ്രത്യേകം കാശ് കൊടുക്കേണ്ട അത് ആ വാഹനങ്ങളുടെ നമ്പർ ശ്രദ്ധിച്ചാൽ മനസ്സിലാകും ചിലത് TN,PY. ext

    • @dipurevindranadhan9391
      @dipurevindranadhan9391 3 месяца назад +20

      ഫാദർ വണ്ടി വാങ്ങികൊടുക്കുമ്പോൾ പലകാര്യങ്ങളും എങ്ങിനെ നടന്നു എന്നറിയില്ല.

  • @jamijelijasmi6525
    @jamijelijasmi6525 3 месяца назад +21

    എജ്ജാതി കളക്ഷൻ ❤️

  • @likeit2022
    @likeit2022 3 месяца назад +2

    Happiness can't buy ..It is an attitude. It is there. .Great

  • @KiranGz
    @KiranGz 3 месяца назад +7

    Super car blondie remembers ❤

  • @moideenkutty1966
    @moideenkutty1966 3 месяца назад

    According to ficci :Personal franchise business modelil കൂടി ഇന്ത്യയിൽ വരുന്ന അഞ്ചു വർഷം കൊണ്ടു പതിനായിരക്കണക്കിന് യുവാക്കൾ കോടീശ്വരൻമാരാവും.ലക്ഷ്വറി കാറുകളുടെ വില്പന പത്തു മടങ്ങാവുമെന്ന് പറയപ്പെടുന്നു.

  • @sreekanthsurendran5801
    @sreekanthsurendran5801 3 месяца назад +3

    ഇത്രയും വണ്ടി വാങ്ങി പൈസ കളയാതെ പാവപെട്ടവർക് കൊടുത്തൂടെ... ഓക്കേ ബൈജു ചേട്ടൻ... വെറുതെ പറഞ്ഞതാണ്..
    Nice collection

  • @abhilashp.mattancherryil731
    @abhilashp.mattancherryil731 3 месяца назад

    A very quality & humble woman I see here. I really enjoyed their interview.

  • @anandvs4388
    @anandvs4388 3 месяца назад +8

    Oo monaiii fantastic collections...❤

  • @mohammedfinozc213
    @mohammedfinozc213 3 месяца назад +2

    Adi poliii❤
    Inspired ❤

  • @Ekm55
    @Ekm55 3 месяца назад +52

    ആരും പറഞ്ഞില്ല ഈ കമന്റ് അതുകൊണ്ട് ഞാൻ ചോദിക്കാം ഈ കാശിനു പാവപെട്ടവർക്ക് ഭക്ഷണം വാങ്ങി കൊടുത്തൂടെ 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

    • @reghuprakash
      @reghuprakash 3 месяца назад +1

      🤣🤣

    • @noufalsiddeeque4864
      @noufalsiddeeque4864 3 месяца назад +7

      😅😅😅 കുഴി മന്ദി ആയിക്കോട്ടെ😅

    • @dipurevindranadhan9391
      @dipurevindranadhan9391 3 месяца назад +1

      അങ്ങിനെചെയ്യുന്നവർ പണക്കാരാവില്ലല്ലോ, പിന്നെ PR വർക്കിനുവേണ്ടി ചിലർ ചെയ്യുന്നുണ്ട്.

    • @Ameeba-g2p
      @Ameeba-g2p 3 месяца назад

      🫥🤣🤣

    • @B_lux
      @B_lux 3 месяца назад +1

      Manvetti pan's Kundannoor

  • @pappanprakash
    @pappanprakash 3 месяца назад

    Baiju chetta, I just wanted to mention that before you do a video on top brand european vehicles pls go thru its pronounciations. Its just my suggestion.

  • @poonghatradhish5883
    @poonghatradhish5883 3 месяца назад +4

    All skin and cosmetic centre doctors buys extremely costly car and suv, means 1 rs product marketing and giving to patients for 1 lakh

  • @harikrishnanmr9459
    @harikrishnanmr9459 3 месяца назад +1

    എന്നാലും kia carnival വാങ്ങിയ ആൾ എന്തുകൊണ്ട് ടോയോട്ട vellfire വാങ്ങിയില്ല എന്നതാണ് എന്റെ സംശയം

  • @keyaar3393
    @keyaar3393 3 месяца назад +8

    Cosmetic clinics is the best business... There is one here in my place - Kuravilangadu, Kottayam... He also owns a few super cars - a few BMWs, Mini, Ford Mustang etc....

    • @jayansreekanth
      @jayansreekanth 3 месяца назад +1

      Hell yeah , expal
      13 years back or so he had a 7 series , used to look at it whenever we pass by

    • @beljouzhavoor
      @beljouzhavoor 3 месяца назад +1

      Expal

    • @manums7989
      @manums7989 3 месяца назад

      Never thought I would find this comment 😂

    • @peaceforeveryone967
      @peaceforeveryone967 2 месяца назад

      Yes my friend who is a cosmetic doctor owns a Porsche.

  • @AskarAli-d4r
    @AskarAli-d4r 2 месяца назад +1

    nilufer rohit vijayan..i think rohit vijayan is an actor in malayalam film who appear small character in north 24 fahad fazil movie etc

  • @vishnug.s8653
    @vishnug.s8653 3 месяца назад +10

    21:18 coming so close to the vandi❤ 😂

  • @gopal7623
    @gopal7623 3 месяца назад +6

    Wonder how challenging it is to manage too many vehicles....I find very hard to manage even my own 2 vehicles...🙄

    • @lostworld5667
      @lostworld5667 3 месяца назад +5

      Some have ability to manage mass...that's how determine how successful you are

    • @fg4513
      @fg4513 3 месяца назад

      ​@@lostworld5667they hav managers

  • @arungs69
    @arungs69 3 месяца назад +1

    Shyamo?..Anil Appukuttan evide poyi chetta?..

  • @hetan3628
    @hetan3628 3 месяца назад +8

    എന്താ സ്ത്രീകൾ ഓടിച്ചാൽ ഓടൂലെ വാഹനം. എന്തോ അതിശയം പോലെയാണ് ബൈജു ചേട്ടൻ പറയുന്നത് സ്ത്രീകൾ ഓടിക്കുന്നു വാഹനമെന്ന്...

  • @ms5611
    @ms5611 3 месяца назад +1

    Mclaren Arturo, P1and Porche Taycan ഓടിക്കാന്‍ സാധിച്ചിട്ടുണ്ട് 🤩

  • @nmj829
    @nmj829 3 месяца назад +5

    അഹങ്കാരം ഒട്ടും ഇല്ല..... ഇത് തള്ളി മറിക്കുവാണല്ലോ. .....

  • @abrartc4920
    @abrartc4920 3 месяца назад +1

    ഒരു day ഞാനും എടുക്കും ഇത് പോലത്തെ വണ്ടികൾ. അപ്പൊ എന്നെയും vlog ചെയ്യാൻ varuo? 🥲😊

  • @jijopg1941
    @jijopg1941 3 месяца назад +3

    ഇഷ്ടപ്പെട്ടു വരികയായിരുന്നു but numbersinu പൈസ കൊടുത്തില്ല എന്നത് നുണയാണെന്ന് ഉറപ്പാണ് 😢

  • @vidhyanandcs
    @vidhyanandcs 3 месяца назад +2

    Vietnamese and South Koreans are very crazy about their skin tone. They care a lot about how they look and it creates lot of pressure on teenagers to look good. I feel that is not a good trend.

  • @ThushiMj
    @ThushiMj 3 месяца назад +13

    2.5lakh is very reasonable and not at all expensive😂

    • @progamerhd1879
      @progamerhd1879 3 месяца назад +6

      Considering the segment kid.. Nokia 1600 de screen nte rate alla iphone 15 pro max inte

    • @tonia6192
      @tonia6192 3 месяца назад +1

      for her it is not expensive as lambo, audi, benz mini atra cars purchase cheyyan pattuvanengil 2 lakh avarkk half day salary aayirukkum

    • @stylesofindia5859
      @stylesofindia5859 3 месяца назад

      ഇവർക്ക് മാസം 50 ലക്ഷം വരുമാനം കുറഞ്ഞത് കാണും അപ്പോൾ 2 ലക്ഷം നിസാരം

  • @harisbinaboobakkar4744
    @harisbinaboobakkar4744 3 месяца назад +1

    25:46 ശോ….ഞാൻ പറയാൻ വച്ചതായിരുന്നു😂

  • @midhun3192
    @midhun3192 3 месяца назад +6

    Kerala registration onnum ille?

    • @liferoots8119
      @liferoots8119 3 месяца назад

      കേരളത്തിൻ്റെ പണം സ്വീകരിക്കുകയേ ഉള്ളു ..
      ഇവിടെ പണം നൽകാൻ മടിയാണ്.

  • @travelbroz8172
    @travelbroz8172 3 месяца назад +2

    Need more contents with the selected ones loved it ❤

  • @siju21
    @siju21 3 месяца назад +6

    എല്ലാം പോണ്ടിച്ചേരി registration so tax benifit പോലും കേരളത്തിന്‌ ella

    • @SaiwanSai-y3e
      @SaiwanSai-y3e 3 месяца назад

      അവിടെ രെജിസ്ട്രേഷൻ കഴിഞ്ഞ വാഹനം വാങ്ങിയത് ആയിക്കൂടെ 😂😂...

    • @afizeansari6731
      @afizeansari6731 3 месяца назад +1

      ​@@SaiwanSai-y3eഅതിനും അവിടെ അഡ്രസ് വേണം

  • @MrAbyson
    @MrAbyson 3 месяца назад

    Vedanipikunna chodyamayi poy “enthoknodu Ferrari illa?”. Nammal purathu kanunathalla manusha jeevitha. Ferrari illatha vedana kadichamarthi ulla ‘Lambo’ vechu etra santhoshavathiyanu aa stree.. hatsoff. Real inspiration for UCMJ (uyarnna chintagathiyim M jeevithavaum”) people like me

  • @AdhavTech
    @AdhavTech 3 месяца назад +6

    Why not

  • @rosinchristopher4107
    @rosinchristopher4107 8 дней назад +1

    Most of the cars were in Pondicherry registeration because of tax cutting , how poor indian government

  • @nandu404
    @nandu404 3 месяца назад +3

    Wondering how much profit one can make by running a Cosmetic business to earn these many luxury cars...1 or max 2 we can believe.

    • @RS25185
      @RS25185 3 месяца назад

      Fair question

    • @midhun69
      @midhun69 3 месяца назад

      Yes yes

    • @SherinShabeer
      @SherinShabeer 3 месяца назад +1

      Her family is super rich...

    • @Anand-yl2lp
      @Anand-yl2lp 2 месяца назад

      Ideally they register a single office/location/store as a separate units using the same brand; to gain tax benefit and expenses from the same unit they take loan using each units.

  • @096_VishnuMB
    @096_VishnuMB 3 месяца назад +1

    She have a good Attitude