സുജയ പാർവ്വതി ഒരു രക്ഷേം ഇല്ലാ !!!🔥🔥🔥 Sujaya Parvathy | Unni Balakrishnan | Malayalam Troll

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 2,9 тыс.

  • @ganga146
    @ganga146 3 месяца назад +1202

    മോൾ സൂപ്പറാണ്. മോളെ ഇത്രയും തൻ്റേടിയായി വളർത്തിയ അച്ഛനും അമ്മയും അതിലും സൂപ്പർ

  • @syamilidibulal634
    @syamilidibulal634 3 месяца назад +394

    ഉണ്ണിയുടെ ശവമടക്ക് ഒരു രൂപപോലും ചിലവില്ലാതെ നടത്തി മാതൃകയായി സുജയാ പാർവതി 💥💥💥💥💥ഉണ്ണിയെ 🥺ആകാശത്തേക്ക് പറത്തിവിട്ടിട്ടുണ്ട് 😅😅😅

    • @sudheshbalagopal1836
      @sudheshbalagopal1836 3 месяца назад

      ഇവന്റെ അനിയന്റെ അടക്കം യുവരാജ് ഗോകുൽ നടത്തി. രണ്ടു ദിവസം മുൻമ്പ് 😂

    • @nppreejith
      @nppreejith 3 месяца назад

  • @RadhaKrishnan-p3s
    @RadhaKrishnan-p3s 3 месяца назад +447

    ശ്രീ സുജയ പാർവതിക്കു അഭിനന്ദനങ്ങൾ...

    • @vishnuprakashm4769
      @vishnuprakashm4769 3 месяца назад +1

      ശ്രീ....... ആണ് ശ്രീമതി😅😅😅

  • @Changathikuttam12345
    @Changathikuttam12345 3 месяца назад +198

    CM fund ലേയ്ക്ക് 10 പൈസ പോലും കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു.

  • @rajeeshnambiar1828
    @rajeeshnambiar1828 3 месяца назад +158

    സുജയാ താങ്കൾ ഉള്ളത് കൊണ്ടാണ് റിപ്പോർട്ടർ ചാനൽ തന്നെ ഞാൻ കാണുന്നത് 👍👍👍👌👌👌 എന്തൊക്കെ ആയാലും ശരി സത്യം മാത്രം പറയൂ 👏👏👏

  • @vargheesdaisy8660
    @vargheesdaisy8660 3 месяца назад +877

    സത്യത്തിനൊപ്പം നിലക്കുന്ന സുജയ്യയുടെകൂടെ ഞങ്ങളും അണിചേരുന്നു,,,,,,, പൊട്ട ന്മാരെപോലും പറഞ്ഞു പറ്റിക്കാൻ കഴിയാത്ത കണക്കുമായി വന്ന്, ന്യായീകരിക്കാൻ ശ്രുമിക്കുന്ന എന്റെ ഉണ്ണീ,,, നിങ്ങളെ മണ്ണുണ്ണി എന്നുവിളിക്കാൻ ഞങ്ങൾക്ക് അവസരം ഉണ്ടാക്കി തന്നതിന് നന്ദിയുണ്ട്

    • @GirijaS-to5bl
      @GirijaS-to5bl 3 месяца назад +9

      മണ്ണു ണണി

    • @SureshEk-wv1ik
      @SureshEk-wv1ik 3 месяца назад +4

      👍👍👍💯

    • @footballlife5842
      @footballlife5842 3 месяца назад

      😂😂 ഉണ്ണാകാൻമാർ അല്ലാ അറിയാം പക്ഷേ കേരളം ഇന്ത്യ കണ്ട വലിയ പ്രകൃതി ദുരന്തം നേരിട്ടിട്ടും 5 പൈസ കൊടുകാത്ത മൈതാണ്ടിക്കൾ ആണ് അതിന്ശേഷം ബിഹാറിനും ആന്ധ്രക്കും നൽകിയത് ആയിരം കോടികൾ ഇതൊക്കെ അറിഞ്ഞിട്ടും ഇതൊക്കെ പറയുന്ന നീയും ഒരു മലമലരൻ തന്നെ😂

    • @surendrankk8363
      @surendrankk8363 3 месяца назад +2

      സത്യത്തിനൊപ്പമല്ല ഷൂജയ. നക്കുന്നത്.😂

    • @Adsnbharatham
      @Adsnbharatham 3 месяца назад +13

      💞💞💞 സുജയ പാർവ്വതി💞💞💞 കേരളക്കാരുടെ 💞മാനവും💞 അഭിമാനവും ഉയർത്തി പിടിച്ച പത്രപ്രവർത്തക സംഘത്തിലെ💞 ഈ ധീര വനിതക്ക്💞 ആയിരമായിരം അഭിവാദ്യങ്ങളും💞 ആശംസകളും 💞 നേരുന്നു💞❤️❤️💞💞💞

  • @azielmedia2k23
    @azielmedia2k23 3 месяца назад +742

    ഉണ്ണിക്കുട്ടൻ തേഞ്ഞു...അഞ്ച് പൈസയുടെ ചിലവില്ലാതെ ഉണ്ണിയുടെ അടക്കം നടത്തിയ സുജയാ 🔥

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy 3 месяца назад +507

    സുജയപാർവതി പറഞ്ഞത് സത്യം. വളരെ സത്യം. നന്നായി അവതരിപ്പിച്ചു. സത്യസന്ധമായ അവതരണം 👍👍👍

    • @SureshEk-wv1ik
      @SureshEk-wv1ik 3 месяца назад +3

      👍👍👍

    • @SurprisedBlueLake-wq5jm
      @SurprisedBlueLake-wq5jm 3 месяца назад

      ഇപ്പോഴാണ് കിണറേഷിനോട് അല്പം ബഹുമാനം തോനുന്നത്. തനിക്ക് പറ്റിയ പണിയല്ല മാധ്യമ പ്രവർത്തനം എന്ന് മനസ്സിലാക്കി നിർത്തി പോയല്ലൊ... മൊട്ടയ്ക്കും ഈ സോഡ കുപ്പി കണ്ണട അന്തത്തിനുമൊക്കെ എപ്പോഴാണാവോ അത്തരം നല്ല ബുദ്ധി തോന്നിക്കുന്നത്😜

  • @khaderaloor1375
    @khaderaloor1375 3 месяца назад +54

    ആദ്യമായി എനിക്ക് സുജയയോട് ബഹുമാനം തോന്നിയത്... എന്റെ മനസ്സിലുള്ള ചോദ്യങ്ങൾ സുജയ ചോദിച്ചു 👍👍👍👍👍

  • @shihazshihazshiya5578
    @shihazshihazshiya5578 3 месяца назад +84

    വർഗീയത മറന്ന് സുജ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു

  • @agneyareejish9138
    @agneyareejish9138 3 месяца назад +127

    കേരളത്തിലുള്ളവർ ഓരോരുത്തരും സുജയ പാർവ്വതിയെ പോലെ ഇങ്ങനെ തുറന്ന് സംസാരിച്ചിരുന്നെങ്കിൽ കേരളം എന്നേ നന്നായേനെ. മനുഷ്യൻ ആയാൽ ഇങ്ങനെ ആകാൻ പഠിക്കണം👌👌👏👏👏👏🥰🥰🥰🥰

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 3 месяца назад +1925

    അഖിൽ മാരാർ പറഞ്ഞത് വളരെ ശെരി ആയിരുന്നു

    • @venuchandran5894
      @venuchandran5894 3 месяца назад

      Akhilinte andi poomabda maire kunne nee....ekllarum news thirithiyittum avante appante akhil,..,ninte thalayte akhil anoda ookiyath punda mone

    • @sarathkumars4616
      @sarathkumars4616 3 месяца назад +90

      കേരളത്തിലെ പട്ടിണികാരൻ വരെ 100 രൂപ കൊടുത്തു അവനെ പോലും പറ്റിക്കുന്ന സർക്കാർ അതാണ് മാരാർ സ്വന്തം ആയി വീട് വച്ചു നൽകും എന്ന് പറഞ്ഞത്

    • @venuchandran5894
      @venuchandran5894 3 месяца назад

      @@sarathkumars4616 avate kunna polopyi omdada naariii..swantjhmayi brain undel kandavante theetom tyhinnu nadakilla...new s false annenu already news channel paranjittumm.,.niunte okai appante bkunayum pokkin nadakathe poyyi chakadZA naari maire

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 3 месяца назад +11

      *മണ്ണുണ്ണി* 😂

    • @RobinJacob-y1z
      @RobinJacob-y1z 3 месяца назад

      @@sarathkumars4616 അതിന് marar എവിടെയാണ് വീട് കൊടുത്തത്. ഒന്നു പറയാമോ. അയാളുടെ friend വയനാട്ടിൽ ഉള്ള ആളുകൾ ആരെങ്കിലും കൊല്ലത് വരുമെങ്കിൽ 3 പേർക്ക് വീട് വക്കാൻ സ്ഥലം കൊടുക്കാമെന്ന് പറഞ്ഞു മറ്റൊരു friend വീട് വക്കാൻ ഉള്ള സാധനങ്ങൾ കൊടുക്കാമെന്ന് പറഞ്ഞു മറ്റൊരു friend അത് പണിതു കൊടുക്കാമെന്ന് പറഞ്ഞു. ഇതിൽ ഇവിടെയാണ് marar കൊടുക്കാമെന്ന് പറഞ്ഞത്. Friends ചെയുന്നതിന്റെ credit പുള്ളി എടുത്തു ഞാൻ 3 വീട് കൊടുക്കും. തള്ള് മാത്രം. ഒരു നാക്ക് ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്ന ഒരാൾ ആണ് marar.

  • @ebywayne4166
    @ebywayne4166 3 месяца назад +130

    എന്തിനാണ് 24 മണിക്കൂറും സൗജന്യ ഭക്ഷണം നൽകിയിരുന്ന വൈറ്റ് ഗാർഡിനെ, മുണ്ടക്കയിൽ നിന്ന് നിർബന്ധപൂർവം ഓടിച്ചത് എന്ന് ഇപ്പോൾ മനസിലായി 🙄

  • @muhammedalipulakkal7567
    @muhammedalipulakkal7567 3 месяца назад +32

    സുജ പാർവതി 👍 ഒരു ബിഖ് സലൂട്ട് ഇതാണ് മതിമാ പ്രവർത്തനം ഇങ്ങനെ ആവണം 👌

  • @jamaludheencp3129
    @jamaludheencp3129 3 месяца назад +768

    സുജയ പൊളിച്ചു

  • @sibu8709
    @sibu8709 3 месяца назад +649

    മുപ്പതു രൂപയുടെ ഒരു ലിറ്റർ മദ്യം ആയിരത്തഞ്ഞൂറു രൂപയ്ക്കു കേരള സർക്കാർ വിൽക്കുമ്പോഴും കേരള സർക്കാരിന് വലിയ നഷ്ടം എന്നാണ് കണക്കുകൾ സർക്കാർ തന്നെ അവതരിപ്പിക്കുന്നത്.. കേരളത്തിലെ വോട്ടുചെയ്യുന്ന ജനം ഈ ശ്രീധരനെ പോലുള്ളവർ ഇലക്ഷന് നിൽകുമ്പോൾ വോട്ട് കൊടുക്കില്ല ജയിപ്പിക്കില്ല. കാരണം എന്നും ഈ വക തല തിരിഞ്ഞ അവസ്ഥയിൽ ജീവിക്കാനാണ് പൊട്ടന്മാരായ ജനത്തിന് താല്പര്യം

    • @anithpallickal3696
      @anithpallickal3696 3 месяца назад +5

      😄😄

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 3 месяца назад

      ദുർഗുണ സമ്പന്നായ ഒരാളെ ഭരണത്തിലും പാർട്ടിയിലും ഉയർന്നാവസ്ഥയിൽ എത്തിച്ച് ദുർഗ്ഗതിയിൽ ജീവിക്കുന്ന പാർട്ടി അണികളെടക്ക മുള്ളവരുടെ ദുർബലതയാണ് ഇതിനുത്തരവാദി

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 3 месяца назад

      ജനം കഴുത.

    • @baijuraveendran4707
      @baijuraveendran4707 3 месяца назад +15

      100% സത്യം.

    • @uthamkumar6490
      @uthamkumar6490 3 месяца назад +11

      നഷ്ടത്തിലായ ബെവ്കോ എങ്ങിനെയാണ് Rs 95000 ലാഭവിഹിതം നൽകുന്നത്.

  • @haneefp8530
    @haneefp8530 3 месяца назад +313

    ഉണ്ണിയിൽ നിന്ന് ഇത് പ്രതീക്ഷില്ല
    ഈ കാര്യത്തിൽ ഞാൻ സുജയുടെ പക്ഷത്താണ് . ഇങ്ങനെ പിണറായിയെ വെള്ള പൂശേണ്ടായിരുന്നില്ല

    • @BaburajBabu-m1w
      @BaburajBabu-m1w 3 месяца назад

      ഇയാള് പണ്ടേ ഉടായിപ്പു കമ്മിയാണ് 😂

    • @saniltvm5491
      @saniltvm5491 3 месяца назад

      അവൻ അടിമ കമ്മി ആണ്

    • @madhuputhukkara1459
      @madhuputhukkara1459 3 месяца назад +5

      ഒരു ചെരുപ്പ് കൊടുക്കാമായിരിരുന്നു ഉണ്ണിക്ക് നക്കാൻ

    • @sandeepchandran333
      @sandeepchandran333 3 месяца назад +2

      Sathyathil itu ori debate aakan pulli opposition Choose cheythathanu

    • @haridasv9041
      @haridasv9041 3 месяца назад

      Sankiye support cheyyunnath njammante alkaark paranjathalla

  • @pramodm7223
    @pramodm7223 Месяц назад +2

    ഇത്രയും ഷാർപ് ആയി കാര്യങ്ങൾ പഠിക്കുകയും സാധയര്യം സംസാരിക്കുകയും ചെയ്യുന്ന ശ്രീസുജയ പാർവതിക്ക് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ 👍🙏സുജയ ഫ്ലോറിൽ ഉണ്ടെങ്കിലേ റിപ്പോർട്ടർ ചാനൽ കാണാറുള്ളു

  • @mayamanilal5409
    @mayamanilal5409 3 месяца назад +24

    സുജയ...... Great ❤🙏🙏 നന്മയുള്ള 🎉🎉🎉

  • @ലജ്വന്തി
    @ലജ്വന്തി 3 месяца назад +817

    ഇത്തരം വിവരദോഷികൾ മനസിലാക്കേണ്ടത് കേന്ദ്രത്തിൽ ഇരിക്കുന്നവർ ഉണ്ണാക്കന്മാരല്ല എന്നാണ്

    • @SureshEk-wv1ik
      @SureshEk-wv1ik 3 месяца назад +5

      🎉🎉🎉😂

    • @vishnuvs-xt6gt
      @vishnuvs-xt6gt 3 месяца назад

      കമ്മികൾ 14 കോടി ജനങ്ങളെ കൊന്നു എന്നിട്ട് ആ കൊലയാളികളുടെ flex വച്ച് വോട്ട് പിടിച്ചു, എന്നിട്ട് പറയുന്നു സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന്
      കമ്മി ദുരന്തം 🤮🤮🤮

    • @vijaybabupv8148
      @vijaybabupv8148 3 месяца назад

      ഉണ്ണി ചത്താൽ കുഴിച്ചിടാൻ ഒന്നരലക്ഷം വേണ്ടി വരും വൃത്തികെട്ടവൻ..

    • @HafeelKuwait
      @HafeelKuwait 3 месяца назад +1

      അവിടെ ഉള്ള വിഡ്ഢികൾ കാരണമാണ് രാജ്യം പാട്ടി ണിയിൽ ബംഗ്ലാദേഷിനെക്കാൾ താഴേക്ക് കൂപ് കുത്തിയത്

    • @footballlife5842
      @footballlife5842 3 месяца назад

      ഉണ്ണാകാൻമാർ അല്ലാ അറിയാം പക്ഷേ കേരളം ഇന്ത്യ കണ്ട വലിയ പ്രകൃതി ദുരന്തം നേരിട്ടിട്ടും 5 പൈസ കൊടുകാത്ത മൈതാണ്ടിക്കൾ ആണ് അതിന്ശേഷം ബിഹാറിനും ആന്ധ്രക്കും നൽകിയത് ആയിരം കോടികൾ ഇതൊക്കെ അറിഞ്ഞിട്ടും ഇതൊക്കെ പറയുന്ന നീയും ഒരു മലമലരൻ തന്നെ😂

  • @midhlajmidhlaj7658
    @midhlajmidhlaj7658 3 месяца назад +141

    മാധ്യമപ്രവർത്തനം ഇങ്ങനെ ആകട്ടെ ,എല്ലാ ഘട്ടത്തിലും... ധാർമ്മിക മൂല്യം കളയാതിരിക്കുക ..❤നാട്ടിലെ ജനങ്ങളുടെ മനസ്സും നാവും ആണ് നിങ്ങൾ❤🎉

  • @rasheedabdul5947
    @rasheedabdul5947 3 месяца назад +500

    ദുരിതാശ്വാസ ഫണ്ടിലേക്കു പൈസ അയക്കരുത് എന്ന് പറഞ്ഞാൽ കേൾക്കൂല

    • @rensiselvan1685
      @rensiselvan1685 3 месяца назад +5

      ഇനിയും അയക്കും

    • @Darkmoon007-v4h
      @Darkmoon007-v4h 3 месяца назад

      അയക്കു എന്നിട്ട് ഊമ്പിക്കോ

    • @viewpoint9523
      @viewpoint9523 3 месяца назад

      അയച്ചിട്ടു ഊമ്പി ഇരുന്നോ😂😂​@@rensiselvan1685

    • @anu-jn3uv
      @anu-jn3uv 3 месяца назад

      😢 ente poora ​@@rensiselvan1685

    • @UnniKrishnan-p3t
      @UnniKrishnan-p3t 3 месяца назад

      ​@rensisഅപ്പോൾ ഇനിയും പറ്റിക്കപ്പെടും 😂elvan1685

  • @Rolex23508
    @Rolex23508 3 месяца назад +6

    സുജായ സംസാരിക്കുന്നത് വയനാട്ടിൽ മരിച്ച ജാതി മത ഭേത മന്യേ ഉള്ള എല്ലാവർക്കും വേണ്ടിയാണ്... ക്രിതമായ വിവരണം.. 👌

  • @fousiyatp9270
    @fousiyatp9270 3 месяца назад +16

    ഞാനും ഫണ്ട്‌ കൊടുത്തു. അത് മുഖ്യന്റെ ഫണ്ട്‌ ഇൽ അല്ലാത്തത്തിൽ ഇപ്പോൾ ഞാൻ അഭിമാനിക്കുന്നു

  • @amalvasopanam3682
    @amalvasopanam3682 3 месяца назад +689

    ഒരു രൂപ പോലും വാങ്ങാതെ 80 പേരെ സംസ്‍കരിച്ച സേവാഭാരതി.. 👌

    • @sarathkumar-oh7qz
      @sarathkumar-oh7qz 3 месяца назад +18

      🔥🔥🔥🔥🔥

    • @Raptor-p9s
      @Raptor-p9s 3 месяца назад

      ആ പൈസ വരെ മുഖ്യനും മരുമകനും മുക്കി

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 3 месяца назад +21

      YES. THAT IS SEVA BARATHY

    • @vinayanpalliath6023
      @vinayanpalliath6023 3 месяца назад

      @@amalvasopanam3682 അതു കുടി യാണ് 75000. വാങ്ങിയത്

    • @gireeshk5705
      @gireeshk5705 3 месяца назад +8

      ❤❤❤❤❤

  • @pranavrayan9405
    @pranavrayan9405 3 месяца назад +209

    ഉണ്ണിയെ കുഴിയെടുത്ത് മൂടാൻ സുജയക്ക് 75000 രൂപ വേണ്ടി വന്നില്ല.😂

  • @jyothi5563
    @jyothi5563 3 месяца назад +431

    Sujaya പറഞ്ഞത് വളരെ ശരി

    • @leelareji227
      @leelareji227 3 месяца назад +3

      Enthanu sari

    • @leelareji227
      @leelareji227 3 месяца назад +3

      മലയോളം ആഗ്രഹിച്ചാൽ കുന്നി കുരുവോലും കിട്ടും എന്നാണ് aallee😊

    • @rameshvalliyilraman182
      @rameshvalliyilraman182 3 месяца назад

      @@jyothi5563 മനസിലായില്ല ഒന്ന് വിവരിക്കണം മിസ്റ്റർ 😃😃

    • @roshinvincent4223
      @roshinvincent4223 3 месяца назад +3

      Akhil marar parnjatha sari

    • @rameshvalliyilraman182
      @rameshvalliyilraman182 3 месяца назад

      @@jyothi5563 മനസിലായില്ല ഒന്ന് വിവരിക്കണം മിസ്റ്റർ 😃😃

  • @SobhaP-hd1rn
    @SobhaP-hd1rn 2 месяца назад +3

    അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള വരാണ് വേണ്ടത്👍👍👍👍♥️♥️♥️🥰🥰🥰🥰

  • @sujisujina7622
    @sujisujina7622 3 месяца назад +9

    മോൾ അടിപൊളി യാണ്.ഇങ്ങനെ വേണം

  • @joycr3249
    @joycr3249 3 месяца назад +185

    ഒരു രക്ഷയും ഇല്ല സുജ നമിച്ചു 😂😂😂

  • @divakaranmd7543
    @divakaranmd7543 3 месяца назад +188

    അയ്യായിരം രൂപയുടെ കണ്ണടക്ക് അമ്പതിനായിരം എഴുതി വാങ്ങുന്നതും മൂന്നുലക്ഷം രൂപക്ക് തീർക്കാവുന്ന വെയ്റ്റിംഗ് ഷെഡ്ഡിന് മുപ്പത്തഞ്ചു ലക്ഷം കണക്കെഴുതുന്നതുമായ ഭരണകൂട മനോഭാവം. ഇനി ഇതൊക്കെ കേന്ദ്രം കൊടുത്താൽ ഈ മനോഭാവമുള്ളവർ അടിച്ചു മാറ്റില്ലെന്നെന്താണ് ഉറപ്പ്.

    • @sherinak9371
      @sherinak9371 3 месяца назад +4

      എന്നിട്ട് വീട് പണിയാൻ കൊടുക്കുന്നത് 4 ലക്ഷവും😂😂😂 അതും അമ്പതിനായിരം വെച്ച് ഘട്ടം ഘട്ടമായി😂😂

  • @asharajeev2780
    @asharajeev2780 3 месяца назад +141

    Sujaya fire 😍
    ഈശ്വരാ വിവരം ഉള്ളവർ ഇങ്ങനൊക്കെ പറഞ്ഞാൽ ഞങ്ങൾ സഖാക്കൾ എങ്ങിനെ ജീവിക്കും 😭😭

    • @jacobkuriakose4683
      @jacobkuriakose4683 3 месяца назад +4

      കക്കുകയും മുക്കുകയും ചെയ്തു എത്രനാൾ ജീവിക്കുമോ?

    • @OpGaming-cl1ij
      @OpGaming-cl1ij 3 месяца назад +3

      😂😂😂😂😂😂

    • @ramyachithra6
      @ramyachithra6 3 месяца назад

      ​@@jacobkuriakose4683കക്കത്തെയും മുക്കത്തെയും ഞങ്ങൾക്ക് നിലനിൽപ്പില്ലെന്നു അറിഞ്ഞുകൂടെ?? അറിഞ്ഞിട്ടും എന്തിനാ ഇങ്ങനെ ചോദിച്ചു വിഷമിപ്പിക്കുന്ന😢😢

    • @viralreels8136
      @viralreels8136 3 месяца назад

      ഇതിലും കള്ളത്തരം കാട്ടുന്നതിലും ഭേദം കട്ടപ്പാര എടുത്തു കക്കാൻ പോകുന്നത് ആണ്

  • @pravithasreeshanth533
    @pravithasreeshanth533 3 месяца назад +2

    ദുരിതാശ്വാസ ഫണ്ടിലേക്ക് സ്വന്തം സമ്പാദ്യം മുഴുവൻ കൊടുത്തവർ ഇപ്പൊ ആരായി?🙄🙄അഖിൽ മാരാർ പറഞ്ഞത് സത്യം.. നട്ടെല്ലുള്ള ഒരു റിപ്പോർട്ടർ സുജയ👏👏👏കേരളത്തിലെ ജനങ്ങൾ ഇനിയും പഠിച്ചിട്ടില്ല 😢

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 3 месяца назад +7

    Sujaya you said the truth thanks and big salute

  • @smithap3763
    @smithap3763 3 месяца назад +106

    സുജയാ ബിഗ് സല്യൂട്ട്.. എല്ലാം കണ്ടും കേട്ടും നിങ്ങൾ അവിടെ ഉണ്ടായിരുന്നല്ലോ. ആ കാര്യങ്ങൾ തത്സമയം ഞങ്ങളെ അറിയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നമ്മുടെ നേതാക്കന്മാർക് സത്യം തിരിച്ചറിയാനുള്ള കഴിവ് കൊടുക്കണേ ദൈവമേ

  • @Marcos12385
    @Marcos12385 3 месяца назад +61

    മുത്തേ.. മുത്തേ റിപ്പോർട്ടർ മുത്തേ💪
    കാ കാ കി കി.. സുജയ്യ 🔥💪💪

  • @neon-gamer150
    @neon-gamer150 3 месяца назад +180

    ഇങ്ങേർക്കു തൃപ്തി ആയി. ഓരോ മലയാളിയും ചോദിക്കേണ്ട ചോദ്യം ആണ് ഈ സ്ത്രീ ചോദിച്ചത്.

  • @viswanathanpillais2944
    @viswanathanpillais2944 3 месяца назад +5

    Sujaya, sujaya well done sujaya!!! ഈ കണക്കുകൾ ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തി കാണും.കേരളം തനി കള്ളന്മാർ എന്ന് പല രാജ്യക്കാരും കരുതുന്നുണ്ടാവും.പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ.ഇതുപോലെ എത്രയോ കള്ളങ്ങൾ ഇവർ മുൻപ് ചെയ്തിട്ടുണ്ടാകും? സ്ത്രീ ശക്തി എന്താണെന്ന് സുജയയിലൂടെ മുൻപും ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. സൂക്ഷ്മമായ. നിരീക്ഷണം, കുശാഗ്ര ബുദ്ധി,100 % കറക്റ്റായിട്ടുള്ള പ്രതികരണം. സുജയയ്ക്ക് ccongracts. സഖാക്കൾ സഹകരണ സോസൈറ്റി കളിലെ കളികൾ വീണ്ടും കളിച്ചു.ഇനി ഇതിന് കോടതി വ്യാജ രേഖകൾ ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചതിനു സഖാക്കൾ ക്കെതിരെ ക്രിമിനൽ കേസ് എടുത്തു
    ശിക്ഷാ നടപടികൾ എടുക്കണം.ഇനി ഇതൊന്നും ആവർത്തിച്ചു പണം അടിച്ചു മാറ്റരുത്.

  • @subhashchandran9409
    @subhashchandran9409 2 месяца назад +2

    സുജയാ നിങ്ങൾ പൊളിച്ചു

  • @premachandran5391
    @premachandran5391 3 месяца назад +312

    വേണുവിനെ പോലുള്ള ഉണ്ണാക്കാൻമാർ ഉള്ളതാണ് പിണറായി വിജയന്റെ ഒരു ബലം 😂

    • @arunkukku4130
      @arunkukku4130 3 месяца назад

      വേണു കുണ്ടൻ ആണോ

  • @muraleedharanr4022
    @muraleedharanr4022 3 месяца назад +160

    ഉണ്ണി ബാ കൃ എന്തൊരു ന്യായീകരണം .ഈ മാധ്യമ പ്രവര്‍ത്തനം വച്ചിട്ട് വേറെ പണിക്കു പോയാല്‍ ഇത്രത്തോളം നാറില്ല . സുജയ പാര്‍വതി നന്നായിട്ട് കൊട്ടി.നാണമില്ലാതെ ബാ കൃ കേട്ടിരുന്നു.

    • @patriotic8128
      @patriotic8128 3 месяца назад +2

      Pullikku pattiya pani kakkoose kazhukal aanu...
      Naaaari...thooooooof..

    • @SureshEk-wv1ik
      @SureshEk-wv1ik 3 месяца назад +1

      😭😭😭💯

    • @simonfernandez5121
      @simonfernandez5121 3 месяца назад +2

      അതെ എപ്പോഴും ന്യായതിന്റെ കൂടെ നിൽക്കുന്ന ഉണ്ണി സർ താങ്കളുടെ ഈ അഭിപ്രായം ശരിയല്ല

  • @ramachandranpillai6816
    @ramachandranpillai6816 3 месяца назад +279

    ഇയ്യാളൊരു പാർട്ടി അടിമ തന്നെ 😛

    • @nikxon_musicz
      @nikxon_musicz 3 месяца назад

      Ivanokke enth thenditharam kanichum paisa indakum.

    • @georgeea8310
      @georgeea8310 3 месяца назад

      Vilari veluthu #####moonji
      ഇരിക്കാന്‍ നാണമില്ലാത്ത നീ
      Erangi podaaaa@@@@@@@@@@

  • @Pappukid20
    @Pappukid20 3 месяца назад +4

    Great Sujaya 💯

  • @Choice5018
    @Choice5018 3 месяца назад +3

    പൊളിച്ചു 😄sujaya big സല്യൂട്ട് 👍

  • @ashaspage6494
    @ashaspage6494 3 месяца назад +374

    Unni കഴിക്കുന്നത് അമേദ്യവും വിസർജിക്കുന്നത് ചോറും ആണ് അതാണ് കര്യങ്ങൾ അയാൾക്ക് ഇങ്ങനെ മനസ്സിലാകുന്നത്

    • @manojm1600
      @manojm1600 3 месяца назад +6

      😮😮

    • @sreedharmudilikulam4065
      @sreedharmudilikulam4065 3 месяца назад +10

      100% correct 👍

    • @saniltvm5491
      @saniltvm5491 3 месяца назад +8

      കൂറ് akg സെന്ററിനോടും 😂

    • @akhileshachikulath1086
      @akhileshachikulath1086 3 месяца назад +2

      Govtment side parayan oraal ennulath reporter Chanel nilapadanangiloo..oral bjp mattoral congress...ethuvarea nikesh and Arun ayerunnu..avar elathond Evan parayunnu..

    • @anilmavungal
      @anilmavungal 3 месяца назад

      @@ashaspage6494 ദിവസവും ചാണകം കഴിക്കുന്ന നിങ്ങൾക്കു സത്യം മനസിലാകില്ല

  • @ashokkappur
    @ashokkappur 3 месяца назад +137

    ഉണ്ണിസാറിനെപ്പോലെയുള്ള വിവരദോഷികൾ ഇന്നും ഇത്തരം ചർച്ചകളിൽ ഇരിക്കുന്നതാണു വയനാട് ദുരന്തത്തെക്കാൾ വലിയ ദുരന്തം.

    • @rajeevanvv486
      @rajeevanvv486 3 месяца назад +4

      ഇതു പോലെ ഞങ്ങളൊക്കെ സാർ എന്നു വിളിക്കുന്ന ഒരു പാട് വിവര ദോഷികളും ഉൾപ്പെടും

    • @BaburajBabu-m1w
      @BaburajBabu-m1w 3 месяца назад +1

      സാർ എന്ന് തന്നെയല്ലേ ഉദ്ദേശിച്ചത് 😂

    • @VickyVicky-uj6oh
      @VickyVicky-uj6oh 3 месяца назад +1

      സാറോ .. ഇവനോ..
      പാർട്ടി ആപ്പിസിൽ പഠിച്ചു തോറ്റ ഇവനോ? 😢😢😢

    • @dilipkumar1905
      @dilipkumar1905 3 месяца назад

      സാറോ
      അക്ഷരം മാറ്റി വിളിക്കണം ഈ നാറിയെ

    • @dilipkumar1905
      @dilipkumar1905 3 месяца назад

      സാറോ
      ഈ നാറി യവനോ

  • @Adsnbharatham
    @Adsnbharatham 3 месяца назад +10

    💞💞💞 സുജയ പാർവ്വതി💞💞💞 മാലയാള പത്രപ്രവർത്തകർക്കിടയിലെ💞 ഈ ധീര വനിതക്ക്💞 ആയി രാമായിരം💞 അഭിവാദ്യങ്ങളും💞 ആശംസകളും നേരുന്നു💞💞💞 സത്യസന്ധമായ സുതാര്യമായ പത്രപ്രവർത്തനം💞💞💞 എല്ലാ വിധ ആശംസകളും നേരുന്നു💞💞💞

  • @ManiKsd-vd5ov
    @ManiKsd-vd5ov 3 месяца назад +96

    സുജയാ സത്യം പറയാൻ ആരുടെ മുട്ട് മടക്കരുത് ❤️❤️❤️🔥

  • @vinayunni8097
    @vinayunni8097 3 месяца назад +7

    Unnikuttande iruppu enik ishtapettu...Sujaya salute !!

  • @Skokkot
    @Skokkot 3 месяца назад +17

    സുജയ പാർവ്വതിയെ മുന്നിൽ കാണിച്ച് Rating കിട്ടുന്ന ചാനൽ ആണ് റിപ്പോർട്ടർ.... ബിസിനസ് തന്ത്രം...

  • @xplorer2345
    @xplorer2345 3 месяца назад +150

    ഉണ്ണിയുടെ ന്യായീകരണം മുട്ടയിലെ ഉണ്ണിയോളം ചെറുതായ് പോയ് ഉണ്ണിയേ😅😮😢😂

  • @prasanthreno732
    @prasanthreno732 3 месяца назад +186

    കേരളം നമ്പർ വൺ കൊള്ള 😊 കൊള്ളക്കർ ഒപ്പമുണ്ട്

  • @sijucmvpa6180
    @sijucmvpa6180 3 месяца назад +26

    എല്ലാവരും ബരൂ നമുക്ക് ഉണ്ണിയുടെ ആത്മാവിനു ശാന്തികിട്ടാൻ ഒരുനിമിഷം കണ്ണടച്ച് പ്രാർത്ഥിക്കാം 🤣🤣

  • @ENVDEVAN
    @ENVDEVAN 3 месяца назад +1

    Splendid explanation from sujaya parvathi.. really appreciate your positive thinking and beautiful naration.. congratulations envdevan

  • @bineshjoseph4364
    @bineshjoseph4364 3 месяца назад +6

    ദീപസ്തഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം

  • @rayarothhari
    @rayarothhari 3 месяца назад +107

    ഉണ്ണിസാറിനെ എന്തായാലും സുജയ കുഴിയെടുക്കാതെ തന്നെ മണ്ണിട്ട് മൂടി .അത് ഉണ്ണി എന്ന സാറിന്റെ മുഖം വിളിച്ചുപറയും .🤣🤣😂😂

    • @uthamkumar6490
      @uthamkumar6490 3 месяца назад +4

      ഇയാൾ എപ്പോഴാണ് സാറായത്.

    • @sreekumar4430
      @sreekumar4430 3 месяца назад +1

      ഇതിയാനെ സാറെ എന്നല്ല മുഖ്യൻ വിളിച്ച പര......... എന്നാണ് വിളിക്കേണ്ടത്

    • @OpGaming-cl1ij
      @OpGaming-cl1ij 3 месяца назад

      😂😂😂😂😂😂😂

  • @swathik2814
    @swathik2814 3 месяца назад +146

    Sujaya Parvathy 🔥🔥🔥

  • @jewelsworld6455
    @jewelsworld6455 3 месяца назад +197

    ജനം എത്ര സഹായിച്ചാലും അതൊക്കെ ചിലവിൽ എഴുതി കൂട്ടി കേന്ദ്ര സർക്കാരിൽ നിന്നും പണം എഴുതി വാങ്ങുന്ന സംസ്ഥാന സർക്കാർ.... ഇനിയൊരു ദുരന്തം ഉണ്ടായാൽ ജനം എന്തിന് അതുപോലെ സഹായിക്കണം

    • @balanvk5722
      @balanvk5722 3 месяца назад +1

      Nalla abiprayam.k.kurudan vedivekkunnath pole vechalmathiyallo. Urulpottalil kashtapedunnavare namuk inganathe abiprayamparanhu sahayikkam.

    • @jewelsworld6455
      @jewelsworld6455 3 месяца назад

      @@balanvk5722 75000 രൂപയുടെ ഒരു കുഴിമാടം നീ കണ്ടിരുന്നോ?? കേന്ദ്രം കേരളത്തെപ്പറ്റി ചാലും കേരളം കേന്ദ്രത്തെ പറ്റിച്ചാലൂം ഇതൊക്കെ നമ്മൾ പണിയെടുത്തു ഉണ്ടാക്കുന്ന പണമാണ്.... ദുരന്തങ്ങൾ ഏതെങ്കിലും ഒരു സർക്കാരിന് പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമല്ല... മറിച്ച് ജനങ്ങളിൽ നിന്നും സഹായം കിട്ടിയ കാര്യങ്ങൾ ഒഴിവാക്കി.. സർക്കാർ ചിലവഴിച്ച കാര്യങ്ങൾ കറക്റ്റ് കണക്കെഴുതി കേന്ദ്രത്തിൽ സമർപ്പിക്കുക ആണെങ്കിൽ ആരെങ്കിലും എതിർക്കുമോ..... ഇന്ത്യയിൽ ജീവിക്കുന്നവർക്ക് ഒരു കുഴി വെട്ടാനും ഒരു ഉടുപ്പ് വാങ്ങാനും ഒരുനേരത്തെ ഭക്ഷണത്തിന് എത്ര രൂപയാണെന്ന് ഏകദേശം ബോധമുണ്ട്.... ഇവിടെ ആരാണ് ആരെയാണ് മണ്ടൻ ആക്കാൻ നോക്കുന്നത്..... അമ്മായിഅച്ഛനും മരുമോനും ഭരിച്ചാൽ പിന്നെ എന്താണ് നമ്മൾ പ്രതീക്ഷിക്കേണ്ടത് ഇതിനപ്പുറം

    • @babums9143
      @babums9143 3 месяца назад

      ​@@balanvk5722അന്തമാണല്ലെ

    • @semeemAli_pni
      @semeemAli_pni 3 месяца назад +1

      കേന്ദ്രം ഇത് വരെ എത്ര കോടി കേരളത്തിന് തന്നിട്ടുണ്ട്????

    • @ramyachithra6
      @ramyachithra6 3 месяца назад

      ​@@balanvk5722അതിനു ഇതൊന്നും നക്കാൻ പോകുന്നത് ഉരുപൊട്ടലിൽ മരിച്ചവരോ അതിൽ നിന്ന് രക്ഷപെട്ടവരോ അല്ലല്ലോ..സ്റ്റേറ്റ് കാർ il nadakkunnoralle..aa പാവങ്ങൾക്ക് വല്ല നക്കപ്പിച്ചയും കിട്ടിയാൽ ആയി

  • @RadiantClicksLifeStyle
    @RadiantClicksLifeStyle 3 месяца назад +2

    My dad passed away two months ago and I paid three masons to bury the body properly and made the concreting, i have spent 6500/- and the granite tomb with engraving and all the works costed another 15k so total around within 22k ✅

  • @kabeerm74
    @kabeerm74 3 месяца назад +79

    ഇത്‌ മരുമോന്റെ 2000 കോടിയുടെ കണക്ക് ഒപ്പിക്കാൻ ചെയ്ത അമ്മോശന്റെ കാഞ്ഞ ബുദ്ധിയാണ്...
    അല്ലെങ്കിൽ മരുമോൻ നാറില്ലേ...
    ഇതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണ് അമ്മോസനും മരുമോനും...
    രണ്ടെണ്ണത്തിനും വിവേകബുദ്ധി ഒട്ടും ഇല്ലെന്ന് ലോകം മുഴുവൻ അറിഞ്ഞു...
    😄😄😄

  • @laxmos554
    @laxmos554 3 месяца назад +209

    മുത്താണ് സൂജയ ❤

    • @rameshvalliyilraman182
      @rameshvalliyilraman182 3 месяца назад +1

      @@laxmos554 മനസിലായില്ല ഒന്ന് വിവരിക്കണം മിസ്റ്റർ 😃😃

    • @realtruth942
      @realtruth942 3 месяца назад +1

      ഇതൊക്കെ എന്ത് ?​@@rameshvalliyilraman182

    • @SarathPb-tc8hv
      @SarathPb-tc8hv 3 месяца назад +4

      ​@@rameshvalliyilraman182 അന്തംസിന് മനസ്സിലാകണം എന്നില്ല

    • @rameshvalliyilraman182
      @rameshvalliyilraman182 3 месяца назад

      @@SarathPb-tc8hv സംഘി ക്ക് മനസിലായി എന്ന് പറയുമ്പോൾ ഉള്ള അവസ്ഥ 🤣🤣ചങ്കൂറ്റം ഉണ്ടേൽ മറുപടി കാണിക്ക്

    • @SarathPb-tc8hv
      @SarathPb-tc8hv 3 месяца назад

      @@rameshvalliyilraman182 സങ്കിക്ക് മനസ്സിലായോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല ചോറ് തിന്നുന്നവർക്കും capsule വിഴുങ്ങാത്തവർക്കും ഇത് പുടി കിട്ടിക്കാണും കാരണം 75000 നു ഒരു കുഴി എടുക്കാൻ പിണുങ്ങാണ്ടി കാണിച്ച മനസ്സ് അതിനെ തുറന്നു ആണ് സുജയാ കാണിച്ചത് ഇത് പോലും മനസ്സിലാവാത്ത നിനക്ക് capsule 3 നേരം അല്ല 5 നേരം വിഴുങ്ങിയാലും മനസ്സിലാകില്ല 😂😂😂😂😂😂😂

  • @jayathirajagopal7126
    @jayathirajagopal7126 3 месяца назад +30

    സുജയാ ur simply great dear❤❤❤❤❤. സത്യത്തിന്റെ കൂടെ നിൽക്കുന്ന പ്രിയ സഹോദരിക്ക് ദൈവം അനുഗ്രഹം നൽകട്ടെ.. ബിഗ് സല്യൂട്ട് 🥰🙏🏻🥰🙏🏻

  • @sreedasdevadas1128
    @sreedasdevadas1128 3 месяца назад +2

    Great mam 👍👍👍

  • @kvsanthoshkumar2237
    @kvsanthoshkumar2237 3 месяца назад +111

    ഇവനെ ഒണ്ടാക്കിയവനെ സമ്മതിച്ചു.😂😂😂

    • @tcjishnuchandran
      @tcjishnuchandran 3 месяца назад

      Eanthoru myrana ivan😢

    • @amalrajp2119
      @amalrajp2119 3 месяца назад +1

      Pinarayi

    • @RaviCp-eb7le
      @RaviCp-eb7le 3 месяца назад

      നിന്നെയും നിൻ്റെ തള്ളയെ സമ്മതിച്ചു

  • @varghesepj5840
    @varghesepj5840 3 месяца назад +56

    ബിഗ് സല്യൂട്ട് സുജയാ 🙏🙏🙏

  • @prakashpaul7314
    @prakashpaul7314 3 месяца назад +26

    Sujaya parvathy.... You are an intelligent, shrewed & above all a practical media reporter. Hats off to you dear🤝💕🌹

  • @AthiraPramod-q7e
    @AthiraPramod-q7e 3 месяца назад +1

    Adipolli agnea orronnum eni eni choykanamm🎉🎉❤

  • @kuriakosekc7391
    @kuriakosekc7391 3 месяца назад +2

    Congrats Sujaya.Well said.

  • @vijayanvijayan2308
    @vijayanvijayan2308 3 месяца назад +21

    സുജയ നേരിനൊപ്പം നിൽക്കുന്നവൾ ബിഗ് സല്യൂട്ട്

  • @remagandhi5433
    @remagandhi5433 3 месяца назад +21

    കേരള ത്തിലെ എല്ലാവർക്കും വേണ്ടി സുജായ സംസാരിച്ചു

  • @athiraprasanth940
    @athiraprasanth940 3 месяца назад +20

    കൊടുക്കരുതെന്ന് പറഞ്ഞവർ തന്നെയാണ് ശരി 🙏🙏

  • @jainjose1515
    @jainjose1515 3 месяца назад

    It’s disheartening to witness looting, even in tragic situations. This government will serve as a benchmark for how corruption can permeate leadership. It's crucial for citizens to hold their leaders accountable and demand transparency and integrity.

  • @astheultimateacademy1074
    @astheultimateacademy1074 3 месяца назад

    Super Sujaya… you are the best🎉

  • @bejoythomas3415
    @bejoythomas3415 3 месяца назад +19

    Big salute sujaya..💥💥🔥🔥💯

  • @fishingtraveller4740
    @fishingtraveller4740 3 месяца назад +114

    മാരാർ പറഞ്ഞത് 👍🏾👍🏾👍🏾

  • @franciskf4320
    @franciskf4320 3 месяца назад +57

    Sujaya,supersuper❤❤

  • @shabeer__sha2030
    @shabeer__sha2030 3 месяца назад

    കാര്യം പറഞ്ഞാ, ചില കാര്യങ്ങളിൽ എനിക്ക് sujaya യുടെ അഭിപ്രായത്തോട് ഒത്തു പോകാൻ ബുദ്ധിമുട്ട് ഉള്ള ആൾ ആണ് ഞാൻ. പക്ഷെ ഇത് നിന്നെ സമ്മതിച്ചേ മതിയാകൂ 👌Like your confidence 👌

  • @ramachandranmenon7536
    @ramachandranmenon7536 3 месяца назад

    സുജയ പാർവതി എത്ര ആധികാരികമായാണ് കാര്യങ്ങൾ പറയുന്നത്. സാധാരണ ആളുകൾക്ക് പോലും കൃത്യമായി മനസ്സിലാവുന്ന അവതരണം. വെറുതെ വളവള സംസാരിക്കുകയല്ല ചെയ്യുന്നത്. ആധികാരികമായി കൃത്യതയോടെ ഉദാഹരണസഹിതം. ഇതാണ് നല്ലൊരു മാധ്യമപ്രവർത്തക. 🙏

  • @aneeshalex9666
    @aneeshalex9666 3 месяца назад +37

    ഇത് ചൂരൽ മലയിൽ മരിച്ചവരോടും അവരുടെ ബന്ധുക്കളോടും ചെയ്യുന്ന അനീതി ആണ്.

  • @Rajesh.Ranjan
    @Rajesh.Ranjan 3 месяца назад +38

    Central government experts not fools to believe it....😂😂😂

  • @nalinicp5776
    @nalinicp5776 3 месяца назад +39

    A big salute to smt. Sujaya parvathy👍👌👍

    • @just4fun147
      @just4fun147 3 месяца назад +1

      കള്ളന്മാർ

  • @kriz-jw2mt
    @kriz-jw2mt 3 месяца назад

    Ee chechikutty polich😘❤️. Ee kalla kanak kettappo muthalu nnik ithokke mogath nokki choikkanamnn indenu😁. Njanadakkam orupad perkk parayanum choikkanum illath chechi settakki❤️.. Lubbbb u✨✨✨❤️

  • @SyamKuttan-g3v
    @SyamKuttan-g3v 3 месяца назад

    വെള്ളപൊക്കത്തിൽ കിട്ടിയ തുകകണ്ടില്ല...... കാറ്റുമൂലമുണ്ടായ നഷ്‌ഠങ്ങൾക്ക് കിട്ടിയ തുക കണ്ടില്ല..,. കൊറോണക്ക്.. അഴിമതിനടത്തിയ ഈ സർക്കാർ.... ഇതും മുക്കും 👍.... ഇത് ചോത്യം ചെയ്ത... സുജയ പാർവതിക്ക് ഒരായിരം.,. ബിഗ് സലൂട്ട് 👍🙏🙏🙏

  • @sasipallakat8548
    @sasipallakat8548 3 месяца назад +31

    എന്ത് ചെയ്തു എന്ന് കോടതി ചോദിച്ചാൽ എന്തു ചെയ്യാൻ പോകുന്നു എന്നാണോ പറയേണ്ടത്
    ഒന്നും ചെയ്തില്ല എന്ന് പറയാൻ പറ്റില്ലാലോ

  • @farooquefrk8204
    @farooquefrk8204 3 месяца назад +57

    ആ എസ്റ്റിമേറ്റ് വെച്ചല്ലേ മുക്കുന്നതും… ഇറച്ചി തിന്നിട്ട് എല്ല് ഇട്ടുകൊടുത്തിട്ട് സന്തോഷമായില്ലേ എന്ന് …പിന്ന ഭക്ഷണം
    നല്ലതുപോലെ കുറെ നല്ലവ്മനുഷ്യർ കൊടുത്തുകൊണ്ടിരുന്നത് പോലീസ് തടഞ്ഞതാണ് … 💯✔️സുജയ

  • @ZakeerHussain-dx6np
    @ZakeerHussain-dx6np 3 месяца назад +32

    കല്ലറയിൽ ആണോ മറവ് ചെയ്തത്? മാർബിൾ പതിച്ചിട്ടുണ്ടോ ?

  • @jayakrishnan1006
    @jayakrishnan1006 3 месяца назад

    Very correct 💯🌹🌹🌹😊

  • @abhinandhjohnson6147
    @abhinandhjohnson6147 3 месяца назад

    Chechi polichu💯💯💯

  • @poulosemc128
    @poulosemc128 3 месяца назад +24

    ഉണ്ണീ ബാലകൃഷ്ണൻ ,നിങ്ങൾ സുജയാ പാർവ്വതി യേക്കാൾ എത്രയോ കാലമായി മാധ്യമ പ്രവർത്തക നാണ് . നാണമില്ലേ മിസ്റ്റർ ഇങ്ങനെ ആ ജൂനിയർ പെൺകുട്ടിയുടേ മുന്നിൽ ഇങ്ങനെ ചീഞ്ഞു നാറാൻ

  • @Ksukumaran-v6b
    @Ksukumaran-v6b 3 месяца назад +51

    വേണുവിനെ പോലെ ഉളളവർ ഉള്ളതുകൊണ്ട് സുജയക്ക് ബുദ്ധി വളരുന്നു.

    • @RaviChandran-f3z
      @RaviChandran-f3z 3 месяца назад +1

      इंतहेंकिलूम उटो kendratinu

  • @thressiammajose1642
    @thressiammajose1642 3 месяца назад +84

    എന്തായാലും ഇത്രയും നല്ലൊരു വില പിടിപ്പ് ഉള്ള കുഴി യിൽ ലാണല്ലോ നമ്മൾ വീന്നത് എ ന്നോർ ക്കും ബോൾ ഒരു സമാധാനം 😢😢😢😢😢😅😅😅😅

  • @rajeevjohny7947
    @rajeevjohny7947 3 месяца назад +2

    ദീപസ്തംഭം മഹാശ്ചര്യം
    എനിക്കും കിട്ടണം പണം

  • @Kiran-raj-mr
    @Kiran-raj-mr 3 месяца назад

    It’s definitely the Last sprint -- motto is clear ->> take maximum possible , where ever possible

  • @deepa-y3v3v
    @deepa-y3v3v 3 месяца назад +13

    Kanakku purathu vannalppol budhi ulla oro malayalikaludeyum manassil uyaranna chodyangal enni enni chodicha Sujaya Parvathikku hrudayam niranja nandhi ariyikkunnu...🎉❤👏🙏

  • @binumtw
    @binumtw 3 месяца назад +17

    ഉണ്ണി അങ്കിൾ....നിങ്ങളെ ഇഷ്ടമായിരുന്നു......യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾക്ക് കുട പിടിച്ചു ആ ഇഷ്ടം കളയരുത്...plzzzzz

  • @renjithomas6203
    @renjithomas6203 3 месяца назад +36

    റേറ്റിംഗ് കുറഞ്ഞപ്പോൾ ഉണ്ണി യെ ഇറക്കി. സുജയാ കീറി വിട്ടു.. ചാനൽ റേറ്റിംഗ് കൂടി.. ട്രോൾ പെരുമഴ.
    ആരാടാ റിപ്പോർട്ടർ marketing മാനേജർ 😍
    Super ♥️

  • @sheebag1710
    @sheebag1710 3 месяца назад

    Polichu 👏👏👏

  • @remyasandeep8791
    @remyasandeep8791 3 месяца назад

    😂😂😂😂❤❤❤❤😂😂😂😂sujakki jai❤❤❤❤❤

  • @sreenivasan7048
    @sreenivasan7048 3 месяца назад +15

    വൈകിയാണെങ്കിലും ഉണ്ണിസാർ സത്യം വിളിച്ച് പറഞ്ഞതിൽ സന്തോഷം, താങ്കൾ സത്യം പറഞ്ഞില്ലായിരുന്നെങ്കിൽ മലയാളികൾ ഈ പത്രങ്ങൾ തന്നെ ബഹിഷ്കരിക്കുമായിരുന്നു.

    • @p.ksajeevsajeev5165
      @p.ksajeevsajeev5165 3 месяца назад

      എണ്ണി റ്റു പോടാ ഉണ്ണി ചാറേ വേറേ വല്ലപണിയ്ക്കും പോയി കൂടേ

    • @Leolorris
      @Leolorris 3 месяца назад +1

      ഇത് പോലെ ഉള്ള അടിമകൾ ആണ് ഇവരെ വളർത്തുന്നത്

  • @bincybibin766
    @bincybibin766 3 месяца назад +15

    സുജയ പാർവതി സൂപ്പർ 🎉🎉🎉😊😊😊😊