Mr.Baiju,You start taking a class for students ,want to be hypocritic.I don't blame you,your helplessness. If the last one year utube vedios of you taken,any one can easily understand the contradictions you said. But your friend has taken a major part of your job ,himself not allowing you.He also says he is such a type that if he likes a car ,he doesn't bother money. Is he living in a fool's paradise?
Do these people realise that their technology like these (I mean car features) are only a news in a poor third world country like India. These people actually hide the rise of Tesla&similar other cars creating wonders. These car companies go on blocking Tesla cars so fa in collusion with govt. You know the popular Tesla model 'C',costs 7000 $,means below 6 lacs.Any way they can't go on plundering Indians
ഇപ്പൊ വില കൂടിയ വണ്ടികൾ കേരളത്തിൽ ഓടിക്കാൻ പേടിയാണ്, കാരണം , നമ്മൾ എത്ര ശ്രദ്ധിച്ചു ഓടിച്ചാലും മറ്റുള്ളവർ അശ്രദ്ധമായി ഓടിച്ച് നമ്മുടെ വണ്ടിയിൽ വന്ന് ഇടിച്ച് അപകടം ഉണ്ടാക്കി , പ്രശ്നം ആണ്.
കേരളത്തിൽ ഒരാൾക്ക് മാത്രം ഉള്ളൂ എന്ന് പറയ്മ്പോഴും തീരെ ഡിമാൻ്റ് കുറഞ്ഞ വണ്ടി ആണ് single door അറിയുന്നവർക്ക് അറിയാം പിന്നെ സെലിബ്രിറ്റികൾ എടുക്കാൻ കാരണം അവർക് എപ്പോഴും മറ്റുള്ളവർക്ക് ഇല്ലാത്തത് വാങ്ങാൻ ആണ് താൽപര്യം പൈസ അല്ല അവർക്ക് പ്രധാനം
6:15 Defender 2 door single used alla. Other state vandi aan. Malappuram ulla aal use cheythath aan. I’ve seen this vehicle many times in Kozhikode & wayanad
2:53 A W12 engine is a twelve-cylinder piston engine where either three banks of four cylinders, or four banks of three cylinders are arranged in a W configuration around a common crankshaft. -wikipedia
I have seen all your new vehicle intro's, your foreign trip's etc., but Baiju Chetta, this is the video I liked the most...........😀😀For the segment who can buy these luxurious cars or for those who can plan in future........I can simply say this is the ultimate video from you. I am my family always enjoy your light hearted jokes, that you crack in between................With the blessings of the almighty, a day will come, when I also start a Rapid Fire video and interview Baiju Chettan in his Rolls Royce Ghost.....Wishing you all the best for your forthcoming videos.
Super collections of super cars .... actually making the viewers greedy towards premium cars ....nice presentation and collection ....hats of to motowagon team🎉
16:58 ഈ BMW പോലുള്ള വാഹനങ്ങളിലെ ഡോർ ഇതുപോലെ വലിച്ചെടുക്കേണ്ട ആവശ്യമില്ല എന്നാണ് എന്റെ ഒരു ചെറിയ അറിവിൽ എനിക്ക് തോന്നിയിട്ടുള്ളത് .. പതുക്കെ ക്ലോസ് ചെയ്താൽ ലോക്ക് ആവുന്നതാണ് അതിന്റെ സിസ്റ്റം. എന്നാണ് എന്റെ ഒരു എക്സ്പീരിയൻസിൽ അനുഭവപ്പെട്ടത് .. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അതൊന്നു ചെക്ക് ചെയ്യാവുന്നതാണ്... ✌️
ആ വണ്ടികൾ വാങ്ങിയവരുടെ ഒക്കെ വീട്ടിൽ മരം കുഴിച്ചിട്ട് അതില്മെന്ന് പൈസ എടുത്തല്ല വാങ്ങിയത്, നമ്മളെല്ലാം ജീവിക്കുന്നത് ഒരേ അവസരങ്ങൾക്കിടയിൽ ആണ്. ഇതൊക്കെ വാങ്ങിക്കണം എന്നുണ്ടെങ്കിൽ ഇങ്ങനെ പറഞ്ഞാൽ നടക്കില്ല 👍.
@@floki118സത്യം ആണ് ബ്രോ പറഞ്ഞതു.. പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു bike വാങ്ങാൻ കൊതിച്ചിട്ടുണ്ട്.. പിന്നെ driving licence 2002 ഇൽ എടുത്തു.. മറ്റുള്ളവരുടെ വാഹനങ്ങൾ ഉപയോഗിക്കാൻ മടി ആയിരുന്നു.. Bike ഒക്കെ ജീവിതത്തിൽ പറഞ്ഞിട്ടില്ല എന്ന് വിചാരിച്ചിരുന്നു.. പിന്നെ ജോലി ഒക്കെ കിട്ടി ആദ്യം ആയി ഒരു second bike എടുത്തു.. ഒരു വർഷം ഓടിച്ചിട്ട് വാങ്ങിയ വിലയിൽ അത് വിറ്റു 2018 ഇൽ ആശിച്ചു മോഹിച്ചു ഒരു maruthi dizire വാങ്ങി..2020 ഇൽ ഒരു അപകടത്തിൽ ആ വാഹനം പൂർണ്ണമായി തകർന്നു.. പിന്നെ വാഹനം ഓടിക്കില്ല എന്ന് എല്ലാവരും വിധി എഴുതി എങ്കിലും 02020 ഇൽ തന്നെ ഒരു അധികം ഓടാത്ത semi laxuary വണ്ടി എടുത്തു.. വാങ്ങിയ വിലക്ക് തന്നെ ഏറക്കുറെ രണ്ട് വർഷത്തിനുള്ളിൽ അതും കൊടുത്തു..2023 ഇൽ അതിലും വിലകൂടിയ ഒരു വണ്ടി പുതിയ തായി വാങ്ങി.. ജീവിതത്തിൽ വാഹനം വാങ്ങുമോ എന്ന് സംശയിച്ച എന്റെ കയ്യിൽ ഇപ്പോൾ ഇരിക്കുന്നത് 5 ആമത്തെ വാഹനം ആണ്.. ജീവിതത്തിൽ ദൈവാനുഗ്രഹം ഉണ്ടായിരിക്കുകയും അധ്വാനിക്കുവാൻ ഉള്ള മനസ്സും ഉണ്ടെങ്കിൽ ആർക്കും ഏതു വാഹനവും വാങ്ങാം
@@floki118 അങ്ങനെ എല്ലാ അവസരങ്ങളും എല്ലാവർക്കും കിട്ടുമെങ്കിൽ പിന്നെ എപ്പോഴേ ലോകം നന്നായേനെ.... അവസരങ്ങളുടെ നടുവിൽ ജീവിച്ചാലും നമ്മൾക്ക് കിട്ടേണ്ടതെ കിട്ടു... അല്ലാത്തത് എങ്ങനേലും പോയിരിക്കും....
വാങ്ങാൻ കഴിഞ്ഞില്ലേലും കണ്ടിരിക്കാൻ ഒരു രസാട്ടോ ബൈജു സാറേ👌🏻
Belive...every thing possible..
അമ്മേടെ പെൻഷൻ കിട്ടിയിട്ട് വേണം ആ ലാൻഡ് റോവർ ഓട്ടോബയോഗ്രാഫി വാങ്ങാൻ 💁♂️
Njan thozhilillayma vedhanam kittan katthrikkukayaan aa rolls Royce vaangan 🤷
😝
Hahaa
@Anilkumar-qu1wb അപ്പൊ കമ്പനി തുടങ്ങുന്നല്ലെ?
@@firosaripra1523 athrakku pension keralathilo?? 🤣
എല്ലാവരെയും കൊതിപ്പിച്ച
ബൈജുവേട്ടനാ
നിസ്സാര പൈസക്കാരൻ
കൊതിപ്പിച്ചു
വാങ്ങാൻ കഴിയില്ലെങ്കിലും കണ്ടിരിക്കാൻ ഒരു സുഖം😍❤️
Mr.Baiju,You start taking a class for students ,want to be hypocritic.I don't blame you,your helplessness. If the last one year utube vedios of you taken,any one can easily understand the contradictions you said.
But your friend has taken a major part of your job ,himself not allowing you.He also says he is such a type that if he likes a car ,he doesn't bother money.
Is he living in a fool's paradise?
Do these people realise that their technology like these (I mean car features) are only a news in a poor third world country like India.
These people actually hide the rise of Tesla&similar other cars creating wonders.
These car companies go on blocking Tesla cars so fa in collusion with govt.
You know the popular Tesla model 'C',costs 7000 $,means below 6 lacs.Any way they can't go on plundering Indians
കാശ് മുടക്കാൻ കയ്യിലുണ്ട് പക്ഷേ ഒരു വാഹനത്തിനു വേണ്ടി അത്രയും കാശ് മുടക്കാൻ താല്പര്യമില്ലെങ്കിൽ ഇവിടെ വന്ന് നോക്കുന്നതായിരിക്കും നല്ലത്
Used car എന്നാൽ used തന്നെയാണ്. അത് എത്ര well maintained ആണെങ്കിലും.
@@User-n7o3g cash um cash thanne 40% vare depreciation vandi kuttum, oru 30lac nu good benz kittum new 50 lac avum
@@User-n7o3geeeh iteppa mati.. nammal arum arinjillallo
@@User-n7o3gbro enna video കണ്ടിട്ട് പൊക്കോ
അതാണ് എന്റെയും അപിപ്രായം
ബൈജു ചേട്ടൻ്റെ വിഡിയോ കാണുമ്പോൾ വല്ലാത്ത ഒരു positive ഫീൽ ആണ്.. ചാനലിൻ്റെ തുടക്കം തൊട്ട് കാണുന്നൂ
വീഡിയോ മുഴുവൻ കണ്ടിട്ടും Volvo ആണ് എന്റെ മനസിൽ നിൽക്കുന്ന വാഹനം. RR ❤
Unique collection ആണ് സാറേ ഞങ്ങളുടെ main
ബൈജു ഏട്ടാ പൈസ ഇല്ലെങ്കിലും കണ്ടിരിക്കാൻ ഒരു രസം ആണിത്❤
ഇപ്പൊ വില കൂടിയ വണ്ടികൾ കേരളത്തിൽ ഓടിക്കാൻ പേടിയാണ്, കാരണം , നമ്മൾ എത്ര ശ്രദ്ധിച്ചു ഓടിച്ചാലും മറ്റുള്ളവർ അശ്രദ്ധമായി ഓടിച്ച് നമ്മുടെ വണ്ടിയിൽ വന്ന് ഇടിച്ച് അപകടം ഉണ്ടാക്കി , പ്രശ്നം ആണ്.
2 door defender super anu..super look anu especially black..middleast full eshtampole undu..❤❤❤
I hope this episode never ends. Wow amazing collection. Orange Bentley, two door defender, benz eqc, mini ev etc...
Defender 2 door 😍❤️❤️❤️❤️❤️
ആ മുതൽ എടുക്കുന്ന ആൾ ❤
കേരളത്തിൽ ഒരാൾക്ക് മാത്രം ഉള്ളൂ എന്ന് പറയ്മ്പോഴും തീരെ ഡിമാൻ്റ് കുറഞ്ഞ വണ്ടി ആണ് single door അറിയുന്നവർക്ക് അറിയാം പിന്നെ സെലിബ്രിറ്റികൾ എടുക്കാൻ കാരണം അവർക് എപ്പോഴും മറ്റുള്ളവർക്ക് ഇല്ലാത്തത് വാങ്ങാൻ ആണ് താൽപര്യം പൈസ അല്ല അവർക്ക് പ്രധാനം
ഞാനാണ് ആ ആൾ😂😂😂
ബെന്റലി CR7 ഏകദേശം ഒരു വർഷമായി ഇതേ ഷോറൂമിൽ കിടക്കുന്നു
Vangikan aalu vendeee…..nammale pole ullavar kandirikan sugam…cash ullavar athu use cheyyathirikunnathum oru sugam
ഇത്തരം കാറുകൾ ഓടിക്കാൻ പറ്റിയ റോഡുകൾ കേരളത്തിൽ ആയിട്ടില്ല
Rafeek kas simplicity is his success 👍👍
1.6hr skip chaiyathe kanda otta youtube video.....and baiju chettan rolls royce ghost reveal chaithathu.....❤️🔥❤️🔥,athoru bhagyama..❤❤❤
താങ്കളുടെ വീഡിയോസ് കാണാറുണ്ട് ഇത്രയും സത്യ സന്ധമായും വ്യക്തതയോടെയും വാഹനങ്ങളെ കുറിച്ച് പറയുന്നതാണ് മികവുതാകുന്നത് 🚗👍🏼
Aa Bentley njan kandittund kochiyil lulu parkingil
Ningal ullath kond kandu kothi theerkunu ee janmathil nadakatha aagrahangal 🙋any way thanks 👍
2:54 പറഞ്ഞത് തെറ്റാണ്..W12 6 cylinder അല്ല..12 cylinder ആണ്..6 liter engine ആണ്
W12 is essentially 2 V6 combined
6:15
Defender 2 door single used alla. Other state vandi aan. Malappuram ulla aal use cheythath aan. I’ve seen this vehicle many times in Kozhikode & wayanad
ഈ ഷോറൂമിൽ കിടന്നു ഉറങ്ങാൻ ഒരു അവസരം കിട്ടിയിരുനെകിൽ, രാവിലെ എഴുനേറ്റു ഈ. വണ്ടികള്ളൊക്കെ കാണിക്കണ്ടു ഉണരായിരുന്നു 💙
Rollsroyce ghost കാർ ബൈജു ചേട്ടന് നൽകുക ✌️
Biju chettante fake account aanalle 😂
Aaa Bently anakke thannalo
Video ithra length undenn paranjappozha nokkunnath.. amazing...
Time poyath arinjilla...athra rasamayirunnu....
7:23 baiju chettan asuya ullath kond medikkunnilla vere nokkam🙂
2:53 A W12 engine is a twelve-cylinder piston engine where either three banks of four cylinders, or four banks of three cylinders are arranged in a W configuration around a common crankshaft.
-wikipedia
Fahad Fazil's defender is a V8! Which comes on road more than 2.7cr. The two defender shown is the base model still a good one
Nhan ella used cars vlogum almost nokaarund compare cheyyumbol ivide vila valare koodudal aan . But vandi clean aan
Video ന്ടെ തുടക്കത്തിൽ നല്ല clarity ഉണ്ടായിരുന്നു അവസാനം ആയപ്പോളേക്കും അതില്ലല്ലോ
നെറ്റ് തീർന്നു..പിന്നെ ഓസ്പോട്ട്
19:29 car and bikeill staff alle ithu🤔
@motorwagon iam coming to buy a rolce Royce in 2 or 3 years .comming soooon🎉🎉
2door venda vandi idichalo, thottil veenalo irangi odan pattilla.orennam kadamayikittiyal kureche adachu theerkkam
Dear dutch giant, Jayadev here from India. Please do a collaboration with the Dutch special forces.
Suspense of RRg was expected Baiju. ❤
Pavngad car&bike muthe alle ithu, all the best bro, you deserve it❤
Idhu ellam kudi orumichu vengiyaal 10% discount tharumo
Range Rover,-വണ്ടികളുടെ ചാകര തന്നെ 🎉
If I buy a second hand volvo xc90, what's it maintenance cost for a year
എല്ലാം ഒന്നിനൊന്നു മെച്ചം.. 👍👍👍
Range rover sport in 2019 was only 1.3 cr brand new. They are selling for same price.
One day I will buy insha allah
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️.. എതെക്കെ മുതല് സാധനം 😍woo..പൊളിച്ചു വീഡിയോ 😍ഇനിയും... ഉയർച്ചയിൽ...പോവട്ടെ 👍
My favourite defender 130❤
I have seen all your new vehicle intro's, your foreign trip's etc., but Baiju Chetta, this is the video I liked the most...........😀😀For the segment who can buy these luxurious cars or for those who can plan in future........I can simply say this is the ultimate video from you. I am my family always enjoy your light hearted jokes, that you crack in between................With the blessings of the almighty, a day will come, when I also start a Rapid Fire video and interview Baiju Chettan in his Rolls Royce Ghost.....Wishing you all the best for your forthcoming videos.
Reygrover spot .or Hse. Undo from 2015
ബൈജുവേട്ടൻ 24000 രൂപ ഓടിക്കാറ് പറഞ്ഞപ്പോൾ 47:00 മനസ്സിനൊരു സമാധാനം സന്തോഷം
Athrem range rover kandit GLS thurannapo interior normal car pole
Super collections of super cars .... actually making the viewers greedy towards premium cars ....nice presentation and collection ....hats of to motowagon team🎉
Ethe kondotty karanano
Motorwagon better than showroom ❤
Roadway Calicut video cheyy
That 2 door Defender ❤️
Defender 90
Rest of defenders in kerala 110
130 also
Baiju chettan no words to say, amazing & great experience ❤❤❤❤❤❤
Great collection..
In u,k New e class price is 55.lakhs . India tax is double tax around 1.1o cr
റോൾസ് റോയ്സ് ൻ്റെ DashCabin നിലമ്പൂർ തേക്കിൽ ചെയ്തിരിക്കുന്നത് കാണാൻ എന്ത് ഭംഗി,?
Aah kunnayude perulla Bentley give me ..I like it orange my favourite color ..😎
Ente veedinte aduthaan ee showroom
'ചെറിയ പൈസ ' ക്കാരനെ വീണ്ടും കണ്ടതിൽ സന്തോഷം 😊
Defender road presence may be there but there is reliability issues.
എത്ര കോടി കൊടുത്തിട്ടും കംഫർട്ട് ആയി കേറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ് ഫ്രന്റിലുള്ള ആള് എണീക്കാണ്ട് പിന്നിലുള്ളവർക്ക് ഇറങ്ങാൻ കഴിയില്ല 🤷♂️
They want to waste our money by imposing these through these vlogs
0:30 ഒരു തെസ്സ്‌ല സൈബർ ട്രക്ക് കാണുമോ സെക്കന്റ് 😝😎 1:45
Wonderful experience. Dreaming for one in future.
16:58 ഈ BMW പോലുള്ള വാഹനങ്ങളിലെ ഡോർ ഇതുപോലെ വലിച്ചെടുക്കേണ്ട ആവശ്യമില്ല എന്നാണ് എന്റെ ഒരു ചെറിയ അറിവിൽ എനിക്ക് തോന്നിയിട്ടുള്ളത് .. പതുക്കെ ക്ലോസ് ചെയ്താൽ ലോക്ക് ആവുന്നതാണ് അതിന്റെ സിസ്റ്റം. എന്നാണ് എന്റെ ഒരു എക്സ്പീരിയൻസിൽ അനുഭവപ്പെട്ടത് .. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അതൊന്നു ചെക്ക് ചെയ്യാവുന്നതാണ്... ✌️
Wonderful Fantasia വാഹനങ്ങളുടെ ഒരു മായാലോകം തന്നെ. ഒക്കെ. ബൈജു....
Ok.. See U... Shortly... Thank u.....
CR7പെരുമ്പാവൂർ കാരന്റെ വണ്ടി ആയിരുന്നു
Cr 7 ❤ ann enike. Vendath Amma mathavu enike ath edukan oru avasaram tharum
White is more safer. Road il visibility kooduthalaanu
Hi... inn nammal kandirunnu.. appozhan njan njettiyath.
ഒറ്റവാക്കിൽ പറഞ്ഞാൽ അതിഗംഭീരം❤
46:00 kia seltos resale വാല്യൂ ഒണ്ടു 😅
Rafeeq bhai simple person
2011 model only 20,000 kms how?
2017 model only 5000 kms how?
Bikes koode kanikanaee
വണ്ടി കാണുന്പോൾ കൊതി ആവുന്നു 😭😭😭ഒരിക്കലും വെടിക്കാൻ കഴിയാത്തവന്റെ വേദന 😭
❤🌳🌳 എന്തായാലും ഇങ്ങനെ കണ്ടു കണ്ടു പോകാം അതും ഒരു ആസ്വാദനം തന്നെയാണ്
Oru maruthi altwo free tharumo. Bence bw oodi ranjerover onnum veanda
Biju chettanu car kodukkamennu paranju patticha pole aakumo vandi vedikkan vannalum...
ഡിഫൻഡർ 2 ഡോർ അടിപൊളിയാണ്❤
I missed it, same day njan calicut avide undayirunnu 🙂💔
NCR seems cheaper with more than ten thousand luxury cars with different used car dealers looks like brand new cars .
Baiju chetta nj cinemayil keriyittu orupad carukal medicha shesham nammak orumich oru video cheyyanam
എല്ലാം കൊള്ളാം പക്ഷെ ഈ ചൂടത്തും സ്റ്റാഫുകൾക്കു കറുപ് ഷർട്ടും ഓവർകോട്ടും ശെരി ആയ കാര്യം അല്ല...
that Defender 90 already December il delivered aayathalle? athine patti onnum paranjilla… but why again the same??
Baijuvetta Royal Drive trivandrum video please
Dream cars.... കൊതിക്കലന്നെ രക്ഷ.... ഈ വണ്ടികളെല്ലാം നമ്മളെ മുറ്റത്താണെന്ന് കരുതി കൊതിക്കലും സമാധാനിക്കലും....
ആ വണ്ടികൾ വാങ്ങിയവരുടെ ഒക്കെ വീട്ടിൽ മരം കുഴിച്ചിട്ട് അതില്മെന്ന് പൈസ എടുത്തല്ല വാങ്ങിയത്, നമ്മളെല്ലാം ജീവിക്കുന്നത് ഒരേ അവസരങ്ങൾക്കിടയിൽ ആണ്. ഇതൊക്കെ വാങ്ങിക്കണം എന്നുണ്ടെങ്കിൽ ഇങ്ങനെ പറഞ്ഞാൽ നടക്കില്ല 👍.
@@floki118സത്യം ആണ് ബ്രോ പറഞ്ഞതു.. പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു bike വാങ്ങാൻ കൊതിച്ചിട്ടുണ്ട്.. പിന്നെ driving licence 2002 ഇൽ എടുത്തു.. മറ്റുള്ളവരുടെ വാഹനങ്ങൾ ഉപയോഗിക്കാൻ മടി ആയിരുന്നു.. Bike ഒക്കെ ജീവിതത്തിൽ പറഞ്ഞിട്ടില്ല എന്ന് വിചാരിച്ചിരുന്നു.. പിന്നെ ജോലി ഒക്കെ കിട്ടി ആദ്യം ആയി ഒരു second bike എടുത്തു.. ഒരു വർഷം ഓടിച്ചിട്ട് വാങ്ങിയ വിലയിൽ അത് വിറ്റു 2018 ഇൽ ആശിച്ചു മോഹിച്ചു ഒരു maruthi dizire വാങ്ങി..2020 ഇൽ ഒരു അപകടത്തിൽ ആ വാഹനം പൂർണ്ണമായി തകർന്നു.. പിന്നെ വാഹനം ഓടിക്കില്ല എന്ന് എല്ലാവരും വിധി എഴുതി എങ്കിലും 02020 ഇൽ തന്നെ ഒരു അധികം ഓടാത്ത semi laxuary വണ്ടി എടുത്തു.. വാങ്ങിയ വിലക്ക് തന്നെ ഏറക്കുറെ രണ്ട് വർഷത്തിനുള്ളിൽ അതും കൊടുത്തു..2023 ഇൽ അതിലും വിലകൂടിയ ഒരു വണ്ടി പുതിയ തായി വാങ്ങി.. ജീവിതത്തിൽ വാഹനം വാങ്ങുമോ എന്ന് സംശയിച്ച എന്റെ കയ്യിൽ ഇപ്പോൾ ഇരിക്കുന്നത് 5 ആമത്തെ വാഹനം ആണ്.. ജീവിതത്തിൽ ദൈവാനുഗ്രഹം ഉണ്ടായിരിക്കുകയും അധ്വാനിക്കുവാൻ ഉള്ള മനസ്സും ഉണ്ടെങ്കിൽ ആർക്കും ഏതു വാഹനവും വാങ്ങാം
@@floki118 അങ്ങനെ എല്ലാ അവസരങ്ങളും എല്ലാവർക്കും കിട്ടുമെങ്കിൽ പിന്നെ എപ്പോഴേ ലോകം നന്നായേനെ.... അവസരങ്ങളുടെ നടുവിൽ ജീവിച്ചാലും നമ്മൾക്ക് കിട്ടേണ്ടതെ കിട്ടു... അല്ലാത്തത് എങ്ങനേലും പോയിരിക്കും....
Last Biju chettante mukam sad aaya pole feel cheythu
Bentley rate paranjilla
അത് ആദ്യമായിരുന്നു ഡിഫൻഡർ
Excellent sir super...... thanks nanti nanti nanti
Defender 2door BLACK😍😍❤❤❤
Biju bro camera man mariyo appukuttan alla ennu Enik thonunu
bently was re reg in kerala ,but here its saying first owner. if a car is re reg will it be shown as second owned??
Maybe the first owner itself had re-registered in kerala?
Really I thought of s class because of the front grill
My dream cars 🥰❤️
സൂപ്പർ ആണ് നിങ്ങളുടെ അവതരണം ഉഷാറ്
Baiju chetta this vlog is amazing
n your outfit
മനസ്സിൽ എത്ര car വാങ്ങി
Rolls Royce
Range rover
Benly
റഫീഖ് പഴയ കഞ്ഞി സൗണ്ട് ഒക്കെ മാറ്റി 🤔