യൂസുഫലി എങ്ങനെ ഇത്ര സ്വാധീനമുള്ള പണക്കാരനായി (success story)

Поделиться
HTML-код
  • Опубликовано: 27 сен 2023
  • യൂസുഫലി എങ്ങനെ ഇത്ര സ്വാധീനമുള്ള പണക്കാരനായി (success story) #mayusuffali #lulu #story
    script source - Yusuff Ali: Oru Swapna Yathrayude Katha
    Yusuff Ali Musaliam Veettil Abdul Kader, popularly known as M. A. Yusuff Ali (born 15 November 1955), is a UAE-based Indian businessman and billionaire. He is the Chairman and Managing Director of LuLu Group International, which owns the LuLu Hypermarket chain worldwide and LuLu International Shopping Mall. With an annual turnover of US$7.4 billion, LuLu Group International employs the largest number of Indians outside India.[4][5] According to Forbes Middle East, Yusuff Ali was ranked No. 1 in Top 100 Indian business owners in the Arab World 2018.

Комментарии • 222

  • @user-no4ts1or7k
    @user-no4ts1or7k 9 месяцев назад +63

    Best experience nu headphone vach kelkanam 🔥🔥🔥🔥

    • @habeebrahman4446
      @habeebrahman4446 8 месяцев назад +5

      Afee 😊👌👌

    • @koshyninan3079
      @koshyninan3079 8 месяцев назад

      ​❤Pm🎉7

    • @rafimalbari5777
      @rafimalbari5777 8 месяцев назад +3

      Sheriyaan adipoli aayitt video create cheythittindd ✨️✨️✨️🥵😓

    • @leelaj1161
      @leelaj1161 8 месяцев назад +2

      ,❤❤

    • @Gulfown
      @Gulfown 8 месяцев назад

      ​@@habeebrahman4446❤

  • @user-fp6ig5tf5s
    @user-fp6ig5tf5s 3 месяца назад +7

    Masha allha ഒരു പാട് പാവങ്ങളുടെ വിഷമങ്ങൾ തീർക്കുന്ന യൂസഫ് ഇക്കാക് പടച്ചവന്റെ കാവൽ എന്നും ഉണ്ടായിരിക്കട്ടെ

  • @user-ro2ux4yc2r
    @user-ro2ux4yc2r 6 месяцев назад +67

    അല്ലാഹുവേ ഇദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും kodukkane allah...

    • @AsiyaRiyas-mw4tx
      @AsiyaRiyas-mw4tx 5 месяцев назад +3

      Ameen

    • @user-pp6lv1dn9q
      @user-pp6lv1dn9q 5 месяцев назад +3

      യുസുഫ് അലി പോയത് അമ്മാവന്റെ ബിസിനസ്‌ നടത്താനാണ്.. അല്ലാതെ 5രൂപയുമായി ദുബൈയിൽ ഇറങ്ങി എന്നൊക്കെ വിടല്ലേ

    • @user-ye4pt6od7d
      @user-ye4pt6od7d 2 месяца назад

      Aameen🤲🤲🤲🤲🤲

  • @gabrialcd4010
    @gabrialcd4010 8 месяцев назад +24

    നല്ല മനുഷ്യരെ ദൈവം അനുഗ്രഹിക്കും.

  • @SubairValappil
    @SubairValappil 8 месяцев назад +31

    അദ്ദേഹത്തിന് ആയുസും ആരോഗ്യവും എല്ലാവിധ ഐശ്വര്യങ്ങളും നൽകി ഏറെ കാലം ഈലോകത്ത് എല്ലാവർക്കും സഹായകരമായി ജീവിക്കാൻ അള്ളാഹ് തൗഫീഖ് നൽകുമാറാകട്ടെ

  • @usmankoya4836
    @usmankoya4836 8 месяцев назад +36

    അല്ലാഹു അദ്ദേഹത്തിന് ധീർ ഗായി സ്കൊടുക്കട്ടെ ആമീൻ

  • @user-ux6fn3rm9y
    @user-ux6fn3rm9y 2 месяца назад +3

    പാവങ്ങളെ സാഹായിക്കുന്നവർക്ക് അല്ലാഹു സമ്പത്ത് ഏറ്റി ഏറ്റി കൊടുക്കട്ടെ

  • @saira9541
    @saira9541 6 месяцев назад +16

    യുസുഫ് ഇക്കാക്ക് ആരോഗ്യവും ദീർഘായുസും നൽകണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻

  • @sulaimanmt3675
    @sulaimanmt3675 6 месяцев назад +4

    യൂസഫലി ഇക്കയുടെ മനുഷ്യ സ്നേഹം ചാരിറ്റി എല്ലാ മനുഷ്യനും അനുഭവിക്കുന്നു അതിന്റെ ഗുണം ഈശ്വരൻ നൽകി അനുഗ്രഹിക്കുന്നു.അതാണ്....

  • @irshadbinali
    @irshadbinali 9 месяцев назад +22

    Nalla അവതരണം❤

  • @v.a.backer6114
    @v.a.backer6114 6 месяцев назад +7

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ..
    ഇറാക്ക് കുവൈത്ത് പിടിച്ച 1990 കളിൽ
    അബുദാബി എയർ പോർട്ട് റോഡിൽ ആദ്യമായി തുടങ്ങിയതിന്റെ പേരു് MK സൂപ്പർ മാർക്കറ്റ് എന്ന ഒരു ബിൽഡിംഗിന്റെ അടിയിലുള്ള മുഴുവൻ റൂമുകളിലും ആയിരുന്നു...
    അതിലേക്കുള്ള വഴിയും, പാർക്കിംഗുമെല്ലാം ബേക്ക് വശത്തായിരുന്നു.''
    അതിന് ശേഷമാണ് അൽ ഫലാഹ് എന്ന ഭീമൻ മാർക്കറ്റ് തുറന്നത്....
    പിന്നെ പലയിടത്തുമായി പല പേരിലും തുറക്കൽ തന്നെ...
    പിന്നെയെല്ലാം ലു ലു
    എന്ന ഒറ്റ നാമത്തിലായി..
    ദൈവാനുഗ്രഹം ഇനിയും ഉണ്ടാവട്ടെ അദ്ദേഹത്തിന് ...

  • @user-wp1pr3wf3c
    @user-wp1pr3wf3c 2 месяца назад +2

    ഇനിയും അള്ളാഹു ആഫിയത്തുല്ല ദീർഘ യുസ് നൽകട്ടെ ആമീൻ

  • @user-rr5lr4fc8m
    @user-rr5lr4fc8m 3 месяца назад +1

    അദ്ദേഹത്തിന് ആയുസും ആരോഗ്യവും നേട്ടുകിട്ടറെ അന്ന് പ്രാർത്ഥിക്കുന്നു ushasurendren🙏🙏🙏

  • @behzabaizu755
    @behzabaizu755 2 месяца назад +2

    സാറിനെ അള്ളാഹു തടിക്ക് പൂർണ ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും
    കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ, 🤲🤲🤲🤲🤲🤲

  • @kasimtpkasim264
    @kasimtpkasim264 3 месяца назад +2

    അള്ളാഹു വേ ആഫിയതുള്ള ആരോഗ്യം നൽകി അനുഗ്രഹിക്കല്ലാഹ് 🤲🤲🤲💙💙💙💙

  • @naseemanaseema377
    @naseemanaseema377 5 месяцев назад +6

    സാറെ എന്റെ സഹോദരൻ തിരുവനന്തപുരം Rc c ഹോസ്പിറ്റലിൽ വെറ്റിലേറ്ററിലാണ് സാമ്പത്തിക ശേഷി ഇല്ലാത്തവരാണ് ഞങ്ങളെ സഹായിക്കണം🤲🤲🤲🤲🤲

    • @ikkyaaaschamachu7419
      @ikkyaaaschamachu7419 Месяц назад

      Yusuff Ali M.A എന്നാണ് ശരിയായ പേര് മുകളില്‍ എഴുതിയതില്‍ അക്ഷരതെറ്റ് പറ്റിയപ്പോള്‍ edit ചെയ്യാന്‍ കഴിയാഞത് കൊണ്ടാണ്.

  • @iqbalbabu-1705
    @iqbalbabu-1705 8 месяцев назад +8

    നീങ്ങൾ എന്തിന് അസൂയപ്പെടുന്നു. നിങ്ങളും എല്ലാവരെയും ബഹുമാനിയ്ക്കുവാനും സ്നേഹിയ്ക്കുവാനും പഠിയ്ക്കു . നന്മകൾ ചെയ്യു കഠിനദ്ധ്വാനം ചെയ്യു നിങ്ങൾക്കും ശ്രീ. യൂസഫലിയെ പോലെയാകം. ആരെയും പറ്റിയ്ക്കരുത് എന്ന് പ്രത്യേകം ഓർക്കണം. അത് നടപ്പിൽ വരുത്തണം എന്നാൽ നിങ്ങളും ഒരു ബിസ്നസ് ക്കാരനകും.

  • @user__45219
    @user__45219 3 месяца назад +3

    Oru veedenna agreham eniku sadhichutharuvan yusufalisir sahayechirunnuvenkil godbless

  • @yahiyamuhammed2058
    @yahiyamuhammed2058 9 месяцев назад +4

    iniyum videos pradheekshikkunnu
    your video is lit , keep going

  • @ahamadnaji3467
    @ahamadnaji3467 Месяц назад

    ഒരാൾക്ക് പോലും ജോലി കൊടുക്കാൻ കഴിയാത്ത എത്രയോ ആൾക്കാർ നമ്മുടെ നാട്ടിലുണ്ട് സ്വന്തം ജോലിക്കാരെ തോളോട് ചേർത്ത് നിർത്തി അവരോട് പങ്കുചേരുന്ന ഒരു മുതലാളി അതാണ് യൂസഫലി യൂസഫലിയുടെ വിജയത്തിന് തുടക്കം കുറിച്ചത് മരണപ്പെട്ടുപോയ യുഎഇ പ്രസിഡണ്ട് ഷേക്ക് സായിദ് ബിൻ സുൽത്താൻ അദ്ദേഹത്തിന് സർവ്വശക്തനായ നാഥൻ സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ യൂസഫലി സാറിനെ അല്ലാഹു ഇനിയും ഇനിയും നല്ല ഉയർച്ചകൾ നൽകി അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ

  • @abdulsaleem5023
    @abdulsaleem5023 9 месяцев назад +7

    അള്ളാഹു അനുഗ്രഹിക്കട്ടെ
    കുടുംബത്തിന്റെ കുരുത്തവം നേടിയ മഹാൻ
    എത്രയോ കുടുംബങ്ങളുടെ കുരുത്തം നേടിയ മഹാൻ
    ഈ ലോകവും പരലോകവും നേടിയ മഹാൻ
    മാധപിതാക്കളുടെ കുരുത്തം നേടിയ മഹാൻ
    അതു മാത്രം മതി ആക്കിരം വിജയിക്കാൻ മഹാനെ കാണാൻ വിധിഉണ്ടെങ്കിൽ നാമും വിജയിച്ചു ഭാഗ്യം അള്ളാഹു നൽകട്ടെ തൗഫീഖ് ഉണ്ടാകട്ടെ ആമീൻ 🤲 കണ്ണു നിറയാധേ ചരിത്രം കേൾക്കാൻ പറ്റില്ല അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ

  • @yusufakkadan6395
    @yusufakkadan6395 9 месяцев назад +5

    Allahu.deerghayssum.aroghiweum.kodukete.ameen

  • @jivanprakash1569
    @jivanprakash1569 7 месяцев назад +12

    പിന്തുണയ്ക്കാൻ ആളുകൾ (കുടുംബത്തിലെ )ഉണ്ടെങ്കിൽ, ഭാഗ്യം കൂടി ഉണ്ടെങ്കിൽ, പിന്നെ ഈശ്വരാനുഗ്രഹം ആർക്കും വിജയിക്കാം 🙏

  • @josevs6180
    @josevs6180 4 месяца назад +2

    യൂസഫലിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @Kunjumon-rr6uz
    @Kunjumon-rr6uz 3 месяца назад

    അതിന് ഒരു ഉത്തരമേ ഞാൻ കാണുന്നുള്ളൂ.. അത് അദ്ദേഹത്തിന്റെ സത്യസന്ധതയും ആത്മാർത്ഥതയും നിഷ്കളങ്കതയും ദൈവവിശ്വാസവും ഒന്നുകൊണ്ടു മാത്രമാകാം.. കൂടെ മാതാപിതാക്കളുടെ ഗുരുത്വവും പൊരുത്തവും ഏറെ പ്രാധാന്യം അർഹിക്കുന്നു എന്നാണ് എനിക്ക് മനസ്സിലായത്.. അൽഹംദുലില്ലാഹ്

  • @moosankutty9091
    @moosankutty9091 8 месяцев назад +5

    നല്ല മനസ്സിന്റെ ഉടമ യൂസഫ് അലി

  • @jaleelrafeek5484
    @jaleelrafeek5484 5 месяцев назад +1

    🤲🤲🤲 വന്നു കണ്ടു നിങ്ങൾ വീഡിയോ എടുത്തു പോകുമ്പോൾ തന്നെ ഞങ്ങൾ അവസ്ഥ മനസ്സിലാവും 🤲

  • @rmv337
    @rmv337 5 месяцев назад +2

    One of the greatest malayali businessman ever born.

  • @georgemarathonthara4975
    @georgemarathonthara4975 5 месяцев назад +2

    My Dear Sweet Yusuf Ali Saheb Ji,
    Good morning! Happy Saturday! May your day be blessed with peace and filled with love. Wishing you a splendid Saturday! Thank you so much and may God bless you all in abundance❤️💙💓💗💕💋🙏

  • @hyrins
    @hyrins 6 месяцев назад +5

    നല്ല അവതരണം ❤️

  • @salyjacob5870
    @salyjacob5870 8 месяцев назад +2

    Sr. Your. Sacrifice, honesty, sincerity,, God,s. Grace. To. Your. Face. Allah. Blessings. I. Love you ❤

  • @user-om4kb7fu9f
    @user-om4kb7fu9f 9 месяцев назад +4

    Nice bro. Waiting for more amazing videos💚🎉💚

    • @afey13
      @afey13  9 месяцев назад +2

      Thanks and sure

  • @anexvarghese9279
    @anexvarghese9279 4 месяца назад +1

    He is the inspiration for all peoples😊❤ God bless him

  • @user-dh8sn1jn4m
    @user-dh8sn1jn4m 2 месяца назад +1

    Jai Jai m.a.yousaf ali sir 🙏 jai Jai

  • @muhammedarshadca8953
    @muhammedarshadca8953 9 месяцев назад +4

    Great ❤

  • @MaxChacko-yo9jx
    @MaxChacko-yo9jx 26 дней назад

    Many people can, to be a doctor, can to be a advacate, and to be a business man , but it is very difficult to be a prorper honest person with humanity, it's done by our Yousuf Bhai....❤

  • @meharnisa8714
    @meharnisa8714 2 месяца назад +1

    Alhamdulillah Mashallah Allah may bless you ❤🙏

  • @selvishajilalshajilal9225
    @selvishajilalshajilal9225 8 месяцев назад +6

    Proud of you. Sir
    Ya. Allah
    Ya. Rasool

  • @user-sh3pe3hg5u
    @user-sh3pe3hg5u 6 месяцев назад +3

    Excellent information 👌 😊😊😊

  • @muhammadshakeer7604
    @muhammadshakeer7604 8 месяцев назад +5

    Mashaallah Alhamdulillah allahuakbar barakallah mabrook ❤👍
    Awadarakn Allah barkath cheyyate

    • @EBRAYIHAJI
      @EBRAYIHAJI 8 месяцев назад

      😊😊😮V hmm
      , V❤

  • @abdurahiman.
    @abdurahiman. 9 месяцев назад +3

    Aneyum uyarangalel attattaye🤲

  • @michealbond077
    @michealbond077 9 месяцев назад +9

    1970 കളിൽ ഏതുതരം അഞ്ചു രൂപ നാണയമാണ് അദ്ദേഹത്തിന് കിട്ടിയത്.?

  • @aboobackermb8368
    @aboobackermb8368 8 месяцев назад +2

    Excellent

  • @sh17019
    @sh17019 27 дней назад

    The real king of Kerala.Really Inspiration journey😊

  • @knbhaskaran8103
    @knbhaskaran8103 6 месяцев назад +2

    നല്ലമനുഷൃനാകുകഎല്ലാഅർഥത്തിലും.

  • @justuslopez7322
    @justuslopez7322 9 месяцев назад +4

    It is due to Mr Yussuf Ali hard work

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 6 месяцев назад +1

    Mashaa allah thabaarakkallah

  • @sinsarkt1128
    @sinsarkt1128 5 месяцев назад +1

    Good work 👍

  • @user-oi9xw6ml2b
    @user-oi9xw6ml2b 5 месяцев назад +1

    Njanoru gathiyillathaval....enikoru sahayavum kittiyitilla enkilum ...enne polulla palarkum ...aashrayamakunna daiva thulyanaya manushyan.....ente ennatheyum duayil Njan Peru paranju prarthikarund.....

  • @rafimcmcr7131
    @rafimcmcr7131 8 месяцев назад +2

    Mashaallah

  • @SameerSameer-ur3jr
    @SameerSameer-ur3jr 9 месяцев назад +2

    ❤ Super

  • @fahadkc6391
    @fahadkc6391 9 месяцев назад +3

    Bro eniyum ithe pole motivation video cheyanam bro ❤❤❤🎉🎉🎉

    • @afey13
      @afey13  9 месяцев назад

      Sure.. thanks

  • @shamsudheenvp2103
    @shamsudheenvp2103 6 месяцев назад +3

    Alhamduliah
    ❤❤

  • @raphellohafiz3798
    @raphellohafiz3798 9 месяцев назад +7

    He is a sedulous business man,very philanthropic and affable in demeanour..

  • @sehadmubeer1056
    @sehadmubeer1056 8 месяцев назад +2

    Ma sha allah 🤲🏻🤲🏻🥰🥰yusfka 🥰🥰🥰🥰😊

  • @mammuttyveppil1713
    @mammuttyveppil1713 6 месяцев назад +2

    Allahu dhergayasineum arogythineun nihamthineumbarkatgneum Negi anugrahikkette aameen aameen yarabbal alameen

  • @waseemmansoor5798
    @waseemmansoor5798 5 месяцев назад +1

    Super presentation

  • @vijeshkumarv635
    @vijeshkumarv635 6 дней назад

    May Allah give him all round prosperity, health and longevity ❤

  • @unicornsubject9025
    @unicornsubject9025 3 месяца назад +1

    Mashallah ❣️🤲

  • @cmaliyarbaqavi4402
    @cmaliyarbaqavi4402 7 месяцев назад +1

    Afiye🙌

  • @user-ex9uu6pi9q
    @user-ex9uu6pi9q 9 месяцев назад +2

    👌🙌

  • @user-rr5lr4fc8m
    @user-rr5lr4fc8m 3 месяца назад +1

    Ser oru nalla manushannu atrayo pavapetavare nalla kudumba jeevithamundakiya manushan njan ushasurenderen therparambil വീട് വള്ളി വട്ടം po kettuchera ഇരിഞ്ഞാലക്കുട അന്റെ വീട് ഓല മേഞ്ഞതാണ് kazhenja വെള്ളപൊക്കത്തെന് മungeya വീടാണ് പുറം പോക്കിലാണ് ഒരു നിവർത്തെയുമെല്ല ഭർത്താവ് വയ്യാത്തലാണ് മോൻ വേറെ പത്തു ലൈഫ് മെഷൻ വീടുണ്ടാക്കി അതമുഴുവെക്കാൻ പൈസ ഇല്ല മഴ പെയ്തു കഴഞ്ഞാൽ കിടക്കാൻ പറ്റുല ഞങ്ങടെ വീട് SN PURAM കിസാക് വശം bralam വടക്ക് വശം കേട്ടുചെറ നിങ്ങൾക് Usafalikane നമ്പർ ഉണ്ടോ അജിൽ ഒന്ന് പറയു veneethamaye അഭർത്തേക്കുന്നു 🙏🙏🙏

  • @basheerka3355
    @basheerka3355 6 месяцев назад +1

    Masha Allah 👍🤲

  • @mohammedbasheer3658
    @mohammedbasheer3658 3 месяца назад +1

    👍👍👍💯🤲👌

  • @k.kmahamood7488
    @k.kmahamood7488 8 месяцев назад +2

    Oru ky aryathe matte ky kondu koduthal athinte iratty dyvam kodukkum ee logathu manushyarku dyvam oru activty conect undu athu anubavathil mathreme aryoo ullavan illathavanu kodu noku appol aryam that is universal magic

  • @kmcfast
    @kmcfast 3 месяца назад +1

    Good speeking ❤❤❤❤❤

  • @Bimgbingboo
    @Bimgbingboo 6 месяцев назад +1

    MashaAllah❤️

  • @abhilashchellappan1188
    @abhilashchellappan1188 9 месяцев назад +8

    Excellent work, 🫖💕🫖🐧🐧🐧🦍🙏🙏🙏

    • @afey13
      @afey13  9 месяцев назад

      Many thanks

  • @aboobackeryesmp1954
    @aboobackeryesmp1954 8 месяцев назад +1

    Super

  • @abdulrasheederichipally251
    @abdulrasheederichipally251 8 месяцев назад +2

    God bless usafali

  • @user-mw3sm2ke1b
    @user-mw3sm2ke1b 9 месяцев назад +2

    Deergayusum afiyathum arogevum rabb nalkate eni yum uyaragalil ethatte 🤲🤲🤲

  • @STUDYWITHME24495
    @STUDYWITHME24495 9 месяцев назад +5

    Excellent 👌

    • @afey13
      @afey13  9 месяцев назад

      Thanks a lot 😊

  • @mohammadhaneefa1629
    @mohammadhaneefa1629 8 месяцев назад +1

    നന്നായി

  • @yousefpm9081
    @yousefpm9081 9 месяцев назад +3

    👌❤

  • @behzabaizu755
    @behzabaizu755 2 месяца назад +1

    യൂസഫലി സാറിനെ കൊണ്ടാക്ട് നമ്പർ ഉണ്ടങ്കിൽ ആരെങ്കിലും ഒന്നുതരുമോ പാവങ്ങളായ രണ്ട് സ്ത്രീകളുടെ പ്രയാസങ്ങൾ പറയുവാനായിരുന്നു ഇ മെസേജ് കാണുന്നവർ സഹായിക്കാൻ താൽ പര്യമുള്ളവർ ഒന്നുസഹായിക്കണേ മെസാജ് ചെയ്യുന്ന എന്റെ ഉമ്മയും ഉമ്മയുടെ അനിയത്തിയുമാണേ കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക യല്ലാം
    പറയാം ഇതുവരെ ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല 🤲🤲🤲🤲🤲സഹായിക്കാൻ
    താല്പര്യം ഉള്ളവർ അറിയിക്കുക

  • @mahi-my4us
    @mahi-my4us 4 месяца назад +1

    Annu u aarum ella competion aaitu appo vijayikum adhanu high light

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Месяц назад

    ❤❤alhumdullaa ❤❤usefali ekka ❤❤

  • @NajmaManaf-en7lm
    @NajmaManaf-en7lm 4 месяца назад +1

    You saf sir

  • @mohangs1578
    @mohangs1578 6 месяцев назад +3

    🙏🙏🙏🙏

  • @kaleelsubbaikatte8244
    @kaleelsubbaikatte8244 2 месяца назад

    Masha allhaa

  • @Halamadridvines
    @Halamadridvines 9 месяцев назад +4

    Ur work adipoli bro ❤

    • @afey13
      @afey13  9 месяцев назад

      Thanks

  • @rafimcmcr7131
    @rafimcmcr7131 8 месяцев назад +1

    Mashallah

  • @fathimathasneem597
    @fathimathasneem597 9 месяцев назад +1

    🔥

  • @shareefkhalid1559
    @shareefkhalid1559 3 месяца назад

    Aameen

  • @muhammedrashid168
    @muhammedrashid168 9 месяцев назад +1

    🙌👌

  • @aboobackermb8368
    @aboobackermb8368 8 месяцев назад +2

    👍👍👍👍

  • @shabeerkallingal4550
    @shabeerkallingal4550 5 месяцев назад +2

    Good inspiration video... creative video..go ahead good reading..hard working

  • @ameentk4869
    @ameentk4869 21 день назад

    He is really a great man in kerala !!

  • @wolframes9698
    @wolframes9698 Месяц назад

    Yusaf bhai❤

  • @beefathuozhalakkunnummal934
    @beefathuozhalakkunnummal934 5 месяцев назад +1

    Masa allha alhamdulillha

  • @user-my7tw6it2y
    @user-my7tw6it2y 6 месяцев назад +1

    Masha alla alhamdulilla hair❤❤❤❤❤❤❤❤❤❤❤❤❤❤

  • @NivethaJ-xf2vu
    @NivethaJ-xf2vu 2 месяца назад

    Thamburan yusafaly sir nu Ayussum Arogiyathodey vazhanam ❤❤❤❤❤

  • @user-tw4xp1jn2d
    @user-tw4xp1jn2d 8 месяцев назад +1

    Great 👍 kerala thinte abhimanam😊

  • @sakkeermt-py6wb
    @sakkeermt-py6wb 2 месяца назад +1

    آمين

  • @aswinchandran4001
    @aswinchandran4001 9 месяцев назад +3

    Good🔥🔥

    • @afey13
      @afey13  9 месяцев назад

      Thanks 🔥

  • @hussainmoideen6748
    @hussainmoideen6748 8 месяцев назад +1

    Great video 👌👍

    • @afey13
      @afey13  8 месяцев назад

      Thanks

  • @abdulbariem
    @abdulbariem 4 месяца назад

    Proud ❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Месяц назад

    ❤alhumdullaa ❤usefali ekka shobin ❤

  • @KusumamSomasekharan-lp3jo
    @KusumamSomasekharan-lp3jo 5 месяцев назад +1

    Our thoughts and age are same.Grand parents canunderstand more than parents.They give more love children.

  • @hyderalipullisseri4555
    @hyderalipullisseri4555 6 месяцев назад +4

    ❤🎉 അഭിമാനം