കൊച്ചിയിൽ കുണ്ടന്നൂരിലെ ഐഡന്റിറ്റി ട്വിൻ ടവേഴ്സ് വിദേശ മാതൃകയിൽ പണിത അപ്പാർട്ട്മെന്റ് സമുച്ചയമാണ് ..

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 382

  • @murthalajazarichethlath9043
    @murthalajazarichethlath9043 10 месяцев назад +10

    ഇതൊക്കെ അനുഭവിക്കാൻ ഒരു പക്ഷെ കഴിഞ്ഞില്ലെങ്കിലും ബൈജു ചേട്ടൻ്റെ ചാനലിലൂടെ ഇതൊക്കെ കാണാനും മറ്റും കഴിയുന്നത് തന്നെ വലിയൊരു ഭാഗ്യമായി കരുതുന്നു... Thanx baiju sir ❤❤❤

  • @geethavijayan-kt4xz
    @geethavijayan-kt4xz Год назад +16

    😮 കൊട്ടാരസമുച്ചയം .ഇങ്ങനത്തെ ലോകങ്ങളൊക്കെ ഈ ഭൂമിയിലുണ്ടോ ?താങ്കളുടെ കൃപകൊണ്ട് ഇങ്ങനെയെങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം :. Thank you ..All the best

  • @sanjusajeesh6921
    @sanjusajeesh6921 Год назад +10

    തിരുവനന്തപുരം ഉള്ള ഞാൻ എറണാകുളം ജില്ലയിൽ ജോലിയും കഴിഞ്ഞ് കോട്ടയം വഴി പോകാതെ ബൈജു ചേട്ടൻ്റെ വീഡിയോ കണ്ടിട്ട് ആലപ്പുഴ വഴി പോയി....ലാലേട്ടനും ഈ ഫ്ലാറ്റും കാണാൻ വേണ്ടി

  • @amal.369
    @amal.369 Год назад +20

    51:08 Lalettan ന്റെ Cadillac Fleetwood 💙
    നിർണയം സിനിമയിൽ യൂസ് ചെയ്ത വണ്ടി, Previously owned by Dhirubhai Ambani 🔥

  • @dodgy8546
    @dodgy8546 11 месяцев назад +7

    ഞാൻ ഗോപി.. എന്റെ neighbour ആണ് ബൈജു.. നിങ്ങൾക് നമ്മളെ ഇഷ്ടം അല്ലെങ്കി വിറ്റിട്ടു twin towerilot പോണം മിഷ്ടർ.. Say hi to lalettan

  • @joyalcvarkey1124
    @joyalcvarkey1124 Год назад +39

    ലൊക്കേഷൻ വളരെ നല്ലതാണ്. കൂടാതെ, നിർമ്മാണം മികച്ചതാണ് പ്രൈവസിയുടെ കാര്യത്തിൽ പ്രത്യേക പരിഗണനയും ഉണ്ട് Premium luxury apartment 🏬

    • @shafeekh6223
      @shafeekh6223 Год назад +1

      വില കേട്ടാൽ ഞെട്ടും

    • @praveensreedhar7210
      @praveensreedhar7210 Год назад +2

      Towninte nadukkano privacy

    • @Akash-z
      @Akash-z 10 месяцев назад

      ​@@praveensreedhar7210kaafinte naduku enthina privacy 🤔😂😂

  • @mymemories8619
    @mymemories8619 Год назад +163

    മനുഷ്യരായി അയൽക്കാരനെ കാണുന്നതാണ് എനിക്കിഷ്ടം

    • @ansarpm6322
      @ansarpm6322 Год назад

    • @najafkm406
      @najafkm406 Год назад +4

      Athu kollaam

    • @fibinfilal9274
      @fibinfilal9274 Год назад +34

      മോഹൻലാൽ എന്താ അന്യഗ്രഹ ജീവിയാണോ

    • @freddythomas8226
      @freddythomas8226 Год назад +6

      മനുസ്യൻ ആവണം പുള്ളേ 🤲

    • @jimmoriarty4530
      @jimmoriarty4530 Год назад +10

      Baki ullavar entha aliens aayittano kanunne

  • @munnathakku5760
    @munnathakku5760 Год назад +3

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️എന്തായാലും ഉപകാരമായ വീഡിയോ 😍ഉള്ളവർ. ഉള്ള പോലെ ജീവിക്കും.. ഇല്ലാത്തവർ ഇല്ലാത്തത് പോലെ. ജീവിക്കും 😍നെഗറ്റീവ് അല്ല ട്ടോ... 🙏ബൈജു ചേട്ടാ 💪ഫുൾ സപ്പോർട്ട് 💪

  • @tonykurian8205
    @tonykurian8205 Год назад +6

    Antha parayuka Marvelous, excellent, amazing, adipoliii, superb. Oru cheriya opinion paranjotte
    1)Oru Garden space include cheyamayirunnu indoor bcz huge balcony undallo so can convert it into a beautiful garden area orelse outdoor garden space undenkil
    2)Pet friendly aakiyal nallathayirunnu
    3)First aid facility for minor injuries, cuts,wounds etc
    4)Oru 15 seat tea,coffee, juice counter,healthy diet angane oru cheriya space if possible 24x7
    5)Nurse /first aid provider bcz privacy matramalla need safety for your beloved client's can discuss with ur clients they can pay easily not a big deal
    Pinne ithonnum medikkan annekondu ipol sadhymalla nalla aagrahmundu . Njan oru opinion paranjaneyulu . Ini ithinte peril anne theri vilikkalle . Thank you 😊

  • @aruns3833
    @aruns3833 11 месяцев назад +2

    Architect...big salute

  • @pinku919
    @pinku919 Год назад +7

    Wow.. just wow. It's really an amazing experience for a common man like me. The luxury and the three sixty view balcony, Infinity pool, and the pricacy makes it's just wow. Privacy is the main thing.

  • @shameermtp8705
    @shameermtp8705 9 месяцев назад +1

    Gorgeous Project. Great initiatives ❤

  • @najafkm406
    @najafkm406 Год назад +6

    Balcony view adipoli....
    Bed room ile view amazing

  • @davidbinoy2341
    @davidbinoy2341 Год назад +9

    Location കൊള്ളാം. പിന്നെ ഈ crown plaza യും le meredianum balaconyil നിന്ന് കാണുമ്പോൾ എന്തു സുഖമാണ് കിട്ടുന്നതെന്ന് അറിയില്ല. വണ്ടികൾ ഒക്കെ പോകുന്നത് കണ്ടുകൊണ്ടിരിക്കാം . Forum mall അടുതുള്ളത് ഒരു പോസിറ്റിവ് അണ് . പിന്നെ lakshorum

  • @balachandrancp1761
    @balachandrancp1761 10 месяцев назад +1

    My Dreamset Apartment for a Life time !!

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад +2

    Kollaam Baiju chetta! Ithokke kaanaan ulla bhagyam engilum thannallo!

  • @moonistone2000
    @moonistone2000 Год назад +4

    മൂംബൈ ഒക്കെ പോലെ എലൈറ്റ് ക്ലാസ് വേണ്ടി മാത്രം ഉള്ള അപാർട്മെന്റ് കൊള്ളാം അടിപൊളി .

  • @superstalin169
    @superstalin169 Год назад +2

    Amazing view 👌
    കൊച്ചി വേറെ ലെവൽ സിറ്റി 🥰

  • @santhoshn9620
    @santhoshn9620 Год назад +1

    Gorgeous... Grand... and Gigantic

  • @SunilkumarViswanathaMenon
    @SunilkumarViswanathaMenon Год назад +2

    Beautuful project and fantastic explanation.... class.....❤

  • @palakkadan5386
    @palakkadan5386 Год назад +11

    ലാലേട്ടനെ സിനിമയിൽ കാണാൻ ഇഷ്ടം... വേറെ എന്ത് പ്രത്യേകത

    • @hurryshorts
      @hurryshorts Год назад +1

      Yes, that was what i was also thinking

  • @swfh3542
    @swfh3542 Год назад +10

    Money brings happiness...🔥

    • @ryanxavier_89
      @ryanxavier_89 Год назад

      No

    • @warrio617
      @warrio617 Месяц назад

      Very true ... If u have money u can fix anything, high class medical services u can extend ur loved ones life , u can enjoy travelling.. everything is possible but the person who has money shld also have good heart and mind to use it and be humble

  • @sammathew1127
    @sammathew1127 Год назад +6

    Always used to wonder who lives in the Infinity Tower apartment.. apart from Mohanlal.
    Since Mohanlal has his apartment.. already this building was famous 😉😉

  • @ashiqakkusworld4591
    @ashiqakkusworld4591 Год назад +4

    *ആരുമായിട്ടും ഒരു കൺക്ഷൻ ഇല്ല* നല്ല കൺസപെക്റ്റ്... ഇവരക്കേയാന്ന് സമൂഹത്തിന് ഒരു പ്രദിപദ്ധ ഇല്ലാത്ത ആളുകൾ...🙏🙏🙏🙏

    • @pristinecave
      @pristinecave Год назад +2

      അതിനർത്ഥം ആരുമായി മിണ്ടാതെ സന്യാസ ജീവിതം നയിക്കുകയാണെന്നല്ല. ഒരു വില്ലയുടെ പ്രൈവസി ഫ്ലാറ്റിലും കൊടുക്കുന്നു. അത്രെയുള്ളു

    • @ashiqakkusworld4591
      @ashiqakkusworld4591 Год назад +2

      @@pristinecave .. അങ്ങിനെ ജീവിക്കുന്നവർ ആണ് ഫ്ളാറ്റിൽ ജീവിക്കുന്നവർ അധികവും..
      പിന്നെ വല്ല വണ്ടി ഒക്കെ തട്ടി വഴിയിൽ കിടകുമ്പോയ ഓർക്കുക നാട്ടുകാരും വേണമെന്ന്...

  • @travellover6674
    @travellover6674 Год назад +1

    Wonderful project🎉

  • @DeepaJk
    @DeepaJk Год назад +1

    Very informative video ❤

  • @jincythomas6785
    @jincythomas6785 Год назад +3

    Nice.

  • @vipinnk9759
    @vipinnk9759 11 месяцев назад

    Good infermative episode

  • @dijoabraham5901
    @dijoabraham5901 Год назад +2

    Good review brother Biju🙏🙏🙏

  • @immortal53
    @immortal53 Год назад +1

    God Bless the Builder and Baiju!

  • @p.ashukkur4613
    @p.ashukkur4613 Год назад +2

    wow ..Beautiful

  • @PetPanther
    @PetPanther Год назад

    Ithrayum soukarathilum mattum undu ennu kanich thanna biju chettanu nanni

  • @jithuissac
    @jithuissac Год назад +1

    Sooper ❤❤

  • @Jobinmj101
    @Jobinmj101 Год назад +6

    കാർ നമ്പർ mask ചെയ്യാമായിരുന്നു. ഇപ്പോൾ അവിടെ ആരൊക്കെയാണ് താമസിക്കുന്നത് എന്നു വണ്ടി നമ്പർ ഉപയോഗിച്ച് കണ്ടുപിടിക്കാം. Privacy breach ആണു വീഡിയോ ചെയ്തു.😊

  • @suryas771
    @suryas771 Год назад +2

    Nice valuable flat

  • @binjurajendran
    @binjurajendran Год назад +5

    അടുത്ത മാസത്തെ നെറ്റ് ചാർജ് ചെയ്യാൻ കയ്യിൽ പൈസ ഇല്ലെങ്കിലും ഇത് കണ്ട് ചാർജ്ജായി വാങ്ങാൻ പ്ലാൻ ചെയ്യുന്ന ഞാൻ.. 😂

  • @hanochkurian5933
    @hanochkurian5933 Год назад +29

    Price: Rs. 6.08 Crs - Rs. 7.2 Crs (As per Website)

    • @panangad
      @panangad Год назад +5

      Pinne oolettaneyum kaanaam

    • @shyamaretnakumar5868
      @shyamaretnakumar5868 Год назад

      And how much/ month as maintenance fee

    • @Nothings913
      @Nothings913 Год назад +1

      Cheap aanalloo 😂😂😂

    • @NTE_Garage_Talks
      @NTE_Garage_Talks Год назад

      1 to 1.5 million Canadian dollars 😢

    • @NTE_Garage_Talks
      @NTE_Garage_Talks Год назад +3

      . @athul7545 majority here are lower middle class who cannot afford houses worth that money. I am one amongst them

  • @paulvargheseearalil1222
    @paulvargheseearalil1222 Год назад +5

    Beautiful apartment & excellent detailed description by the staff👌. But I wonder…. Y r u very much concerned about the ‘5 ⭐️hotels views’ as u keep on telling about them very frequently throughout the video 😄🙏

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Год назад +1

    സൂപ്പർ

  • @deepakdeepu7369
    @deepakdeepu7369 Год назад +1

    Thank you so much for this video very nice apartment

  • @sarasantr8488
    @sarasantr8488 Год назад +2

    Our Kochi alsogoes global level in line with Mumbai..Dubai..fast...❤

  • @lazeberg5913
    @lazeberg5913 Год назад +6

    Thank you so much for the video, i always wanted to see the interior of this apartment ❤

  • @joseansal4102
    @joseansal4102 Год назад +2

    Great 🎉🎉🎉

  • @jomyjosekavalam
    @jomyjosekavalam Год назад +2

    Baiju chetta… next time, can you please include the waste collection area and respective handling system in there… in the video system of waste chute only included.. that’s y. Hats off to you show case such premium apartment.. 💯 interesting video. Worth informative

  • @noblemathew1782
    @noblemathew1782 Год назад +3

    മുല്ലപെരിയാർന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായിട്ട് investment ചെയ്യാം ☺️☺️

  • @sreejithvellora110
    @sreejithvellora110 Год назад +4

    ബൈജു ചേട്ടാ ഗുഡ് മോർണിംഗ് 🎉🎉🎉🎉🎉🎉🥰🥰🥰🥰

  • @jaseemkkvr
    @jaseemkkvr Год назад

    എന്തായാലും കാശുളളവൻ വാങ്ങാൻ പറ്റിയതും, കാശില്ലാത്ത വന് കാണാൻ പറ്റിയതുമായ അപ്പാർട്ട്മെന്റ്റ്❤😅, എന്തായാലും ❤ കണ്ടന്റ്❤😊

  • @sreekuttan2004
    @sreekuttan2004 11 месяцев назад

    For normal working people.....ethre savings undayalaum...retire aavum mumbu ithinte oru room medikan ulla cash polum thikayila....Ennaalum great to see this !!

  • @aromaldm80
    @aromaldm80 Год назад +2

    Amazing ❤

  • @harikrishnanmr9459
    @harikrishnanmr9459 Год назад +3

    സാധാരണക്കാർക്ക് കാശുകാർക്ക് പറ്റിയതല്ല എല്ലാം വിശാലമായ പരിപാടി ആയതിനാൽ വാങ്ങാൻ ക്യാഷ് ഇറക്കേണ്ടി വരും ലാലേട്ടൻ വാങ്ങി എന്ന് പറഞ്ഞപ്പോൾ തന്നെ തോന്നി കൊള്ളാം 👍

  • @jijesh4
    @jijesh4 Год назад +4

    അപ്പാർട്ടുമെന്റ് ഗംഭിരം 5 Star ഹോട്ടലിനെ വെല്ലും രീതിയിലുള്ള സൗകര്യങ്ങൾ ഇവിടെ എല്ലാം ഉണ്ട് പക്ഷേ പൈസ വേണം സാധാരണ കാർക്കും ഇതു താങ്ങുവാൻ പറ്റില്ല

  • @ThousandVillas
    @ThousandVillas Год назад +4

    O g S കാന്താരി അവിടുന്ന് വ്യക്തമായി കാണാം ചുവന്ന കളറിൽ അതെന്താ പറയാത്തത് ഡ്രൈവേഴ്സിനെ പരിഗണിച്ചതിൽ വളരെ സന്തോഷം അവർക്ക് നല്ല റസ്റ്റ് ആവശ്യമുള്ളതാണ്👍👍👍

  • @sharathas1603
    @sharathas1603 Год назад +2

    Superb apartment 👌👌

  • @lijik5629
    @lijik5629 10 месяцев назад

    Wow very good

  • @rachelgeorge8466
    @rachelgeorge8466 Год назад +1

    Everything is good, but the wires around the TV😢, that shows the quality of the interior designer and architect

  • @MalluRanger
    @MalluRanger Год назад

    this was great experience Baiju chettaa

  • @nishajpillai9771
    @nishajpillai9771 11 месяцев назад

    Kakkanad where? Please cover the balcony with glass for the safety of kids.

  • @athulksaks
    @athulksaks 11 месяцев назад +2

    കിടു ഫ്ലാറ്റ് ആണ്... ഇടക്ക് ഇടക്ക് ചെല്ലാൻ ഉള്ള ഭാഗ്യം ഉണ്ട്

  • @sijojoseph4347
    @sijojoseph4347 Год назад +1

    What a spectacular view❤❤❤❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад +2

    Luxurious apartment ❤❤

  • @Byte-N-Wheels
    @Byte-N-Wheels Год назад +12

    അത് പൊളിക്കും, അപ്പൊ ഗ്യാസ് സിലിണ്ടര് വരുമ്പോ കാശു ഇല്ലേൽ ലാലേട്ടന്റെ കയ്യിൽ നിന്നും മേടിക്കാം, അയല്കാരനല്ലേ

    • @multiverse0070
      @multiverse0070 6 месяцев назад

      ഉപ്പും പഞ്ചസാരയും ഒക്കെ വാങ്ങിക്കാം 😅

  • @sreejithjanardhanan3946
    @sreejithjanardhanan3946 Год назад

    Vow, what an amazing video

  • @akku_tuhe2088
    @akku_tuhe2088 7 месяцев назад +1

    പാവങ്ങളായ ബൈജു ചേട്ടൻ്റെ പ്രേക്ഷകരെ കാണിക്കാൻ പറ്റിയ videos. എന്തായാലും എന്നേകിലും ഇതൊക്കെ ആർക്കെങ്കിലും ഒക്കെ വാങ്ങിക്കാൻ കഴിയട്ടെ😂❤

  • @VibinJohnThomas
    @VibinJohnThomas Год назад +2

    Home automation for this apartment done by me

  • @Dizuzza.23
    @Dizuzza.23 Год назад +2

    16:09 a paranjath sheriyayilla

  • @iamaslam4815
    @iamaslam4815 Год назад +7

    1600 കോടി എടുക്കാനുണ്ടേൽ ഇതിനേക്കാൾ നല്ലത് ഞാൻ ദുബായിൽ മേടിച് തരാം..😊

    • @moonistone2000
      @moonistone2000 Год назад

      who wants in desert

    • @i-dy3nd
      @i-dy3nd Год назад +1

      ​@@moonistone2000bro everyone need desert . actually which World are living...

  • @vijinsvijay1985
    @vijinsvijay1985 10 месяцев назад

    Nice!

  • @9895mahesh
    @9895mahesh Год назад +1

    Beautiful 😍❤️

  • @DREAMMAKERS005
    @DREAMMAKERS005 10 месяцев назад

    Baiju chetta, thotta aduthulla basket ball building, childrens play area kanichilla ketto?

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp Год назад

    Oru eekshayum ella ethinte architechine samathikyanam ellathinum privaciyum viewum ,space utilisation
    ente oru swapanamnu oru flat ennathu enengilum nadakumennu prathishayilanu.

  • @arunvijayan4277
    @arunvijayan4277 Год назад +1

    Balcony view 👍

  • @lathasrikuttan3249
    @lathasrikuttan3249 2 месяца назад

    How much is the cost

  • @fazalulmm
    @fazalulmm Год назад +1

    അടിപൊളി കോൺസ്ട്രോക്ഷൻ ❤❤❤ ലൊക്കേഷൻ ❤❤❤

  • @yadhukrishna7721
    @yadhukrishna7721 11 месяцев назад +1

    Noise reduction 👌

  • @arunjayaprakash9947
    @arunjayaprakash9947 8 месяцев назад

    How much for this and is it still available

  • @sirajpy2991
    @sirajpy2991 Год назад +1

    👍

  • @kristyantony5248
    @kristyantony5248 Год назад +1

    🎉🎉

  • @tppratish831
    @tppratish831 Год назад +1

    No contacts with each other..... Best....

  • @rasilulu4295
    @rasilulu4295 Год назад +4

    അയാൾ ഞങ്ങൾക്ക് ചിലവിനു തരുമോ വല്ല പാവപെട്ടവർ ആണെകിൽ ഉപ്പ് ഉള്ളി തീർന്നാൽ പെട്ടന്നു പോയി കടം വാങ്ങാം 🙏🙏🙏🙏

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 9 месяцев назад

    wow cool 🙏

  • @shahirjalalshahirjalal5494
    @shahirjalalshahirjalal5494 Год назад

    Namaskaram 🙏

  • @KiranGz
    @KiranGz Год назад +1

    Elegance ❤

  • @sarathps7556
    @sarathps7556 Год назад

    Good morning bijuvettan

  • @hurryshorts
    @hurryshorts Год назад +1

    Servents ennu parayaan padilla ... house help ennu parayanam

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад +1

    Superb apartment ❤❤❤
    Thank you baiju chetta for this video

  • @satheeshpriya8252
    @satheeshpriya8252 Год назад +15

    ലാലേട്ടൻ അയൽക്കാരൻ ആയതുകൊണ്ട് ഭാഗ്യം തന്നെയാണ്..... രാവിലെയും വൈകുന്നേരവും പുറത്തിറങ്ങി ലാലേട്ടനെ കണ്ടാൽ മതി വയറു നിറയും..... പിന്നെ സുഖമായി കിടന്നുറങ്ങാം 😂😂😂😂 എന്താടോ താനൊക്കെ നന്നാവാത്തത്...... ഈ നാട്ടിലെ സാധാരണക്കാരന്റെ പോക്കറ്റിലെ മുഷിഞ്ഞുനാറിയ പത്തു രൂപ നോട്ടുകളുടെ ഫിക്സഡ് ഡിപ്പോസിറ്റ് മാത്രമാണ് ലാലേട്ടന്റെ ഒക്കെ പിൻബലം......

  • @maryjoseph5485
    @maryjoseph5485 11 месяцев назад

    What is the price.

  • @Vishnu_sp
    @Vishnu_sp 9 месяцев назад

    cadillac vintage Lal sir ഇൻൻ്റെ വാഹനമാണ് ബൈജു ചേട്ടൻ തന്നെ ഒരു ഇൻറർവ്യൂവിൽ പറഞ്ഞതാണ്

  • @noufal2322
    @noufal2322 Год назад +1

    👍🥰😍

  • @nevadalasvegas6119
    @nevadalasvegas6119 7 месяцев назад

    Top floor guard rail height kootanam, kutikalk chadan pattarudhu

  • @maneeshmanoharan30
    @maneeshmanoharan30 Год назад

    onnum parayanilla superb ❤❤❤❤

  • @anoopanoop7915
    @anoopanoop7915 Год назад +1

    ❤❤

  • @shahin4312
    @shahin4312 Год назад

    Good 👍🏻👍🏻

  • @fibinfilal9274
    @fibinfilal9274 Год назад +14

    വില കേട്ട് നേരെ lakeshore-ലോട്ട് വിടാം😂

  • @suhailsuhu523
    @suhailsuhu523 Год назад

    Adipoli

  • @hetan3628
    @hetan3628 Год назад +6

    കാശുള്ളവർക്ക് എന്ത് വേണമെങ്കിലും വാങ്ങാമല്ലോ.....

  • @pesfolio9568
    @pesfolio9568 Год назад

    Good👍

  • @abuziyad6332
    @abuziyad6332 Год назад +1

    Hai sir

  • @subinraj3912
    @subinraj3912 11 месяцев назад

    kore paisa undakkanam eniit veed illathavarkk kochu veedukal vachu kodukkanm....Dream....!

  • @unnikrishnankr1329
    @unnikrishnankr1329 Год назад

    Nice video 😊