24 യൂണിറ്റുകൾ മാത്രമുള്ള ഒരു Ready to Occupy Ultra Luxury അപ്പാർട്ട്മെന്റ്,അതും കൊച്ചി നഗരമധ്യത്തിൽ

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 238

  • @santhusamuel
    @santhusamuel 9 месяцев назад +55

    Flat & location super. പക്ഷേ കൊച്ചിയിൽ തുടർച്ചയായി 2 ദിവസം മഴ പെയ്താൽ ഈ flat ന്റെ മുൻപിലുള്ള റോഡിൽ കൂടെ പോവണമെങ്കിൽ 🚤🛶 🛥️ വേണ്ടി വരും. അനുഭവം ഉള്ളവർ ഒന്ന് ലൈക് അടിച്ചേക്കൂ.

    • @deepakc8123
      @deepakc8123 9 месяцев назад +10

      കഴിഞ്ഞ 5 വർഷത്തിനിടയിൽ മഴ പെയ്തപ്പോൾ ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായില്ലേ ? ബാംഗ്ലൂരും ഡൽഹിയിലും മുംബൈയിലും വെള്ളപ്പൊക്കമുണ്ടായില്ലേ ? മസ്ക്കറ്റിലും ന്യൂയോർക്കിലും വരെ വെള്ളം പൊങ്ങി ! എന്തിനേറെ , കഴിഞ്ഞ 2 വർഷത്തിനിടയിൽ തിരുവനന്തപുരത്ത് തമ്പാനൂരും ടെക്നോപാർക്കും എത്ര തവണ വെള്ളത്തിൽ മുങ്ങി ? യൂട്യൂബിൽ നോക്കിയാൽ എല്ലാം കാണാം ! 😅 വലിയ മഴ പെയ്താൽ ചിലപ്പോൾ വെള്ളം പൊങ്ങും , അത് ലോകത്ത് കൊച്ചിയിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല! വലിയ നഗരമായ ഡൽഹിയിലും ചെറിയ നഗരമായ തിരുവനന്തപുരത്തും വരെ അങ്ങനെ നടക്കുന്നുണ്ട്

    • @TheMayachi
      @TheMayachi 8 месяцев назад +5

      Trivandrum is not a small city

    • @vijay-oe7qh
      @vijay-oe7qh 8 месяцев назад +3

      ​@@TheMayachiits a small city compared with other indian cities

    • @dlhdreamlandhomes9913
      @dlhdreamlandhomes9913 7 месяцев назад +1

      Fake comment

    • @techypotter2567
      @techypotter2567 4 месяца назад

      So avida thanna veedu medikunathu lottatharam aaalla. 😅😅😅

  • @vinodtn2331
    @vinodtn2331 9 месяцев назад +8

    കണ്ടിട്ട് കൊതിയാവുന്നു!🥰 ഒരു സ്വപ്ന സൗധം ആഗ്രഹമായി കൊണ്ടു നടക്കുമ്പോൾ ഇത്തരം വീഡിയോകൾ നമ്മുടെ ബഡ്ജറ്റിൽ നിന്ന് ഒരുപാട് ദൂരെയാണെങ്കിലും മനസിന് ഒരുപാട് സന്തോഷം നൽകുന്നു 😍

  • @davidbinoy2341
    @davidbinoy2341 9 месяцев назад +26

    കൊച്ചിയുടെ heart ഇടക്ക് ഇടക്ക് മാറി വരുന്നുണ്ട് . നടക്കട്ടെ

    • @vishnuraj8129
      @vishnuraj8129 9 месяцев назад +8

      കഴിഞ്ഞ മാസം കുണ്ടനൂർ ആയിരുന്നു 😂

    • @freddythomas8226
      @freddythomas8226 6 месяцев назад +2

      കൊച്ചിക്ക് ഇരട്ട ചങ്കും ഹൃദയവും ഉണ്ടെന്ന വസ്തുത അംഗീകരിക്കണം

  • @anoopmp2255
    @anoopmp2255 9 месяцев назад +30

    The purchasing power of mallus decreased now., so real estate in Kerala is facing a big challenge. If you wait for some time you will get best real estate properties at a very low price.

    • @gauthamsaji883
      @gauthamsaji883 8 месяцев назад

      Point 👍

    • @learnchemistry4203
      @learnchemistry4203 8 месяцев назад

      How

    • @anoopmp2255
      @anoopmp2255 8 месяцев назад

      @@learnchemistry4203 because in Kerala living cost is reduced, no expense. Everything is free now. Eg.petrol cost, land cost, registration cost, electricity bill, water bill and other government fees / charges etc

  • @riyaskt8003
    @riyaskt8003 9 месяцев назад +20

    ആക്ഷേപ ഹാസ്യ നർമ ബോധം ഉള്ള ആളാണ് ഞങ്ങളെ ബൈജു ചേട്ടൻ. സംസാരത്തിലെ വിരസത മാറുന്നത് ഇങ്ങനെ കൊച്ചു തമാശകളോടെയുള്ള അവതരണത്തിലാണ്.
    ആര് എന്തൊക്കെ വിമർശിച്ചാലും അതൊന്നും നിർത്തരുത്, പൊതു ജനത്തിന് പറയാനുള്ള എതിർപ്പ് ബൈജു ചേട്ടൻ രസകരമായി അവതരിപ്പിക്കുന്നു👍👍

  • @DanishK-h4h
    @DanishK-h4h 5 месяцев назад +1

    ഇതുപോലൊരു ഫ്ലാറ്റ് ഞാനും സ്വന്തമാക്കും

  • @jijesh4
    @jijesh4 9 месяцев назад +1

    പാവപെട്ടവന് ഇത് സ്വപ്നം സ്വർഗ്ഗം ഇതൊക്കെ സ്വപ്നം കാണമെങ്കിൽ തന്നെ കൈയ്യിൽ അത്രയും പൈസ വേണം എങ്കിലും തകർത്തു എല്ലാം വിഡിയോ ഗംഭിരമായി എടുത്തിട്ടുണ്ട്👍👍👍

  • @geethavijayan-kt4xz
    @geethavijayan-kt4xz 9 месяцев назад +13

    എല്ലാം നല്ല വിശാലമായ സ്ഥലം ഇറ്റീരിയറാണ് പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത ഭംഗി. സാധാരണക്കാർക്ക് ഇതിൻ്റെ അരികിൽ കൂടി പോകാൻ കഴിയില്ലെങ്കിലും ,ഇങ്ങിനെയൊക്കെ കാണാമല്ലോ ...? നന്മകൾ നേരുന്നു ..

  • @thomaschankoor4621
    @thomaschankoor4621 9 месяцев назад +13

    The lack of centralized air-conditioning seems to be a major drawback

    • @CROCHETLOVERS279
      @CROCHETLOVERS279 16 дней назад

      Kerala il athra luxury appartement and villas aaaneelum split AC aan vekunath kaanunath..may be maintaines nn ulla facilities nte kurav kondaavaaam…

  • @thomascherian4821
    @thomascherian4821 9 месяцев назад +8

    Abad is one of the best and reliable builder in Kerala. Mr. Mujeeb is my friend since 2019.

  • @harikrishnanmr9459
    @harikrishnanmr9459 9 месяцев назад +2

    Luxury ആണ് മെയിൻ ❤

  • @rahulvlog4477
    @rahulvlog4477 9 месяцев назад +1

    Abad builders ivarude apartmentine kurichu paranjathum kanichathum aya vicarangal kollam

  • @blaster1093
    @blaster1093 9 месяцев назад +7

    കൊച്ചിക്ക് ഒരു ഹാർട്ടേ ഉള്ളൂ ബൈജു ചേട്ടാ, അത് അന്നും ഇന്നും MG റോഡ് തന്നെ.

  • @pj7838
    @pj7838 9 месяцев назад +3

    Waterlogged stadium road during rainy season.Dont buy flats there. During rainy season water in some areas is abov knees. Cars cant through go stadium link road . Most of these flats are constructed on lands which used to hold water during rainy season.

  • @jast7586
    @jast7586 9 месяцев назад

    I met Mr.Mujib in Doha expo, very charismatic & on- point

  • @wayanadphotos
    @wayanadphotos 5 месяцев назад

    ABAD, my former employer. Najeeb Sir super

  • @riyaskt8003
    @riyaskt8003 9 месяцев назад +3

    Luxurious Apartment with Spacious interiors

  • @cheetta_puli_broi4341
    @cheetta_puli_broi4341 9 месяцев назад +2

    ethra luxury aanelum kilukkam ulla fan.. ente veetilum ammathiri fan
    aan

  • @aashanyoutube
    @aashanyoutube 9 месяцев назад +4

    Camera need to update. Picture quality can be 4 k

  • @philipgeorge7753
    @philipgeorge7753 9 месяцев назад +1

    Smart review of the apt. Well planned, spacious & with all the latest fittings.Only thing is lucky few are able to own it.

  • @pinku919
    @pinku919 8 месяцев назад

    Happy to see such a beautiful apartment in a beautiful location. Solar backup is good.

  • @jibinjoseph3833
    @jibinjoseph3833 9 месяцев назад +3

    ❤❤❤ Proud to be a part of ABAD❤️❤️

  • @shahin4312
    @shahin4312 9 месяцев назад

    കൊളളാം 👍🏻👍🏻

  • @subinraj3912
    @subinraj3912 9 месяцев назад

    Seeing this palace like apartment, I didn't know the time had passed....

  • @suryas771
    @suryas771 9 месяцев назад +5

    Nice interior

  • @manitharayil2414
    @manitharayil2414 9 месяцев назад +3

    ഏത് വരുമാനക്കാർക്കും ജീവിക്കാൻ പറ്റിയ സ്ഥലം എന്നാൽ ഉയർന്ന വരുമാനക്കാർക്ക് മാത്രം വാങ്ങാൻ പറ്റുന്ന അപ്പാർട്ട്മെന്റ്

  • @AyshaSulaiman-l3b
    @AyshaSulaiman-l3b 6 месяцев назад

    Super Baijuetta....❤......keep Going.....

  • @sajutm8959
    @sajutm8959 9 месяцев назад +2

    കൊള്ളാം സർ 👍👍🙏

  • @Tetratree
    @Tetratree 8 месяцев назад +1

    I was looking at the comments of those below and what came to my mind was ,,, not 1 person mentioned about this ,,,, normally when they say luxury apartment that should involve an island kitchen with Hood gas stove connections ,but that was missing ,,I think all the rest r normally the same ,only 1 big thing attracted me was the space ,,,beautifully designed and all amenities in place ,,,thinking how much will cost ???

  • @rajanpg780
    @rajanpg780 9 месяцев назад

    കൊള്ളാം ... ഇഷ്ടായി 💞💕🙏🙏

  • @shybinjohn1919
    @shybinjohn1919 9 месяцев назад

    Sambhavam kollam.

  • @najafkm406
    @najafkm406 9 месяцев назад

    Facilities are luxuriously attractive..
    Spacious and well contoured...

  • @savafriya
    @savafriya 9 месяцев назад +1

    My favourite part ❤

  • @safasulaikha4028
    @safasulaikha4028 9 месяцев назад +1

    Ready to occupy Ultra Luxury Apartment 🔥

  • @sophymorais608
    @sophymorais608 8 месяцев назад +2

    Price per sq.ft parayumo?

  • @ThomasSouthil
    @ThomasSouthil 9 месяцев назад

    Nice interior work, bathroom work also did properly, good job, congratulations 🎊 if common bathroom also important for the house that is better for our visitors, thank you, all the best 😊

  • @akhilmahesh7201
    @akhilmahesh7201 9 месяцев назад

    kochi is growing day by day

  • @lijilks
    @lijilks 9 месяцев назад

    Extreme Luxury project. Very good for those can spend.

  • @NOZAS-lb2db
    @NOZAS-lb2db 9 месяцев назад

    very good design.abad is the best

  • @kl26adoor
    @kl26adoor 9 месяцев назад +2

    A top view polichu look like wow and same like dubai❤❤❤❤

  • @munnathakku5760
    @munnathakku5760 9 месяцев назад

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍

  • @sreeninarayanan4007
    @sreeninarayanan4007 9 месяцев назад +1

    പൊളി അപ്പാർട് മെന്റ് ഒരെണ്ണം വാങ്ങിച്ചേകാം 😜

    • @Oldsmart
      @Oldsmart 9 месяцев назад

      2 ennam Onnicheduthal discount und😂😂

  • @naijunazar3093
    @naijunazar3093 9 месяцев назад +1

    ബൈജു ചേട്ടാ,ഈയിടയായി ഫുൾ ultra luxury ആണല്ലോ? അടിപൊളി അപാർട്മെന്റ് 👌🏻👌🏻👌🏻

  • @baijutvm7776
    @baijutvm7776 9 месяцев назад

    Best wishes ABAD ♥️

  • @nitheshnarayanan7371
    @nitheshnarayanan7371 9 месяцев назад +1

    Great project!!! All the best to team ABAD! 😊

    • @pj7838
      @pj7838 9 месяцев назад +1

      Ready to drive cars through knee depth water logged stadium link road during rains.

  • @vikasp916
    @vikasp916 9 месяцев назад +2

    Ellam adipoli pakshe keralathil ayipoyi

  • @sijojoseph4347
    @sijojoseph4347 9 месяцев назад +1

    Amazing one ❤❤❤❤❤

  • @RemeshTT
    @RemeshTT 9 месяцев назад +1

    സൂപ്പർ വില മാത്രം പറഞ്ഞില്ല😂❤

  • @TST-r3f
    @TST-r3f 9 месяцев назад +3

    ഞാനൊന്ന് വാങ്ങാൻ തീരുമാനിച്ചു.😂😂

  • @ulttance9213
    @ulttance9213 9 месяцев назад +1

    Ivide servant jobinu aarokke ready???

  • @Sreelalk365
    @Sreelalk365 9 месяцев назад

    വാച്ചിങ് ❤️❤️❤️

  • @sundutt6205
    @sundutt6205 9 месяцев назад +2

    🙏🥰🙏
    What about rate..? I mean the rate per square feet...?

  • @willieo7ii
    @willieo7ii 9 месяцев назад +2

    തൊഴിൽ മാറിയോ? ദയവായി നിങ്ങളുടെ യഥാർത്ഥ തൊഴിലിൽ ഉറച്ചുനിൽക്കുക

  • @nandanam555
    @nandanam555 9 месяцев назад +2

    Simply we can say wow by its Design, Space, Interior and Facilities provided. Even abad consider maids facilities, that also spacious. All together its a beautiful villa on air. One more credit goes to the camera and editting.

  • @jithuissac
    @jithuissac 8 месяцев назад

    Sooper ❤❤

  • @PetPanther
    @PetPanther 9 месяцев назад

    Good luck

  • @hamraz4356
    @hamraz4356 9 месяцев назад +1

    Beautiful apartments❤️

  • @aromaldm80
    @aromaldm80 9 месяцев назад +1

    Abath ❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 9 месяцев назад

    Uff very much luxurious ❤❤❤

  • @dijoabraham5901
    @dijoabraham5901 9 месяцев назад

    Good review brother Biju 👍👍👍

  • @arunvijayan4277
    @arunvijayan4277 9 месяцев назад

    Luxurious ❤

  • @sreeranjinib6176
    @sreeranjinib6176 9 месяцев назад

    Wow amazing

  • @subash7781
    @subash7781 9 месяцев назад

    unfortunately baiju chetante shirtum flat interior um match match..😊

  • @shameerkm11
    @shameerkm11 9 месяцев назад

    Baiju Cheettaa Super 👌

  • @manojnakulan8285
    @manojnakulan8285 9 месяцев назад +1

    Baiju chetta sadharanakarkku patiya rolles Royce 😢😢😢😢…epol cheyyum ?

  • @jamesmathew6236
    @jamesmathew6236 9 месяцев назад +1

    Very nice Apartment review!

  • @atnvlogs333
    @atnvlogs333 9 месяцев назад

    പൊളി സാനം🔥🔥🔥🔥

  • @joyalcvarkey1124
    @joyalcvarkey1124 9 месяцев назад +1

    Apartment 🏬 ഗംഭീര ആയിട്ടുണ്ട് 🙂👍

  • @MyWorldMyLaw
    @MyWorldMyLaw 9 месяцев назад +1

    ❤☆▪︎"MARVELLOU'S"▪︎☆❤

  • @sarathsr101
    @sarathsr101 9 месяцев назад

    Kollallo

  • @philipthomas8668
    @philipthomas8668 9 месяцев назад +1

    Explanation is too long. It should have been shorten to half.

  • @jijothomas5588
    @jijothomas5588 9 месяцев назад +4

    Price 3 Crore to 4 Crore!!

  • @jayaprakashbalan2510
    @jayaprakashbalan2510 7 месяцев назад

    Everything looks good and super and its nice to see Kochi getting to next level of good standard of living. But Govt. and builders should ensure that the development of projects doesn't happen in a haphazardous manner and some respect should be given to the state of Kerala and its people on a social level by creating and demarcating more open spaces and enough greenery in between two buildings or projects as well robust drainage system, water harvesting, enough vehicle parking space and space for wide roads is allocated before building each projects, else Kochi will also get congested and worst and overcrowded like Mumbai, Bangalore, Delhi etc. Because generally its the builders which do do not care for such things and get their business done thro' corruption by giving bribes to Corporation and Govt. officials. Kerala is a model for many things, but let Kerala also be a role model for proper form of development. Unfortunately, cities in KErala like Trivandrum, Ernakulam, Kozhikode are getting congested and traffic block and loss of greenery is just about common. Its a shame that Kerala inspite of being fortunate of having so many natural resources of greenery, water bodies, are struggling with heat and water scarcity and dust and pollution.

  • @naveenmathew2745
    @naveenmathew2745 9 месяцев назад +1

    Amazon ❤❤❤

  • @kavithaunnikrishnan3133
    @kavithaunnikrishnan3133 8 месяцев назад

    Kollam❤

  • @sakeerskr7055
    @sakeerskr7055 9 месяцев назад

    Abad 👍👍

  • @hetan3628
    @hetan3628 9 месяцев назад +2

    ബൈജു ചേട്ടാ ഒരുപാട് കാശുണ്ടാക്കുകയാണല്ലോ വാഹനം വഴിയും റിയൽ എസ്റ്റേറ്റ് വഴിയും ചില പ്രമോഷൻ വഴിയും അല്ലേ....

  • @albinsajeev6647
    @albinsajeev6647 9 месяцев назад

    Nice interior design 😍

  • @jobyjoseph9500
    @jobyjoseph9500 9 месяцев назад +1

    😂❤😅ഗംഭീരം

  • @sammathew1127
    @sammathew1127 9 месяцев назад

    Wow.. it looks stunning ❤❤❤
    But uber rich can only buy it 😅

    • @sammathew1127
      @sammathew1127 9 месяцев назад +1

      But centralized AC must also have been there 😉

  • @sarathps7556
    @sarathps7556 9 месяцев назад

    Good after noon bijuvetn

  • @harikrishnanmr9459
    @harikrishnanmr9459 9 месяцев назад +1

    ബൈജു ചേട്ടൻ വീടുകളും അപ്പാർട്ട്മെന്റ്കളും മറ്റും പരിചയ പെടുത്തുന്നതിലും നല്ലത് വാഹനകളും ആയി വരുന്നത് ആണ്.ഇത് പ്രൊമോഷൻ വീഡിയോകൾ മാത്രം ആയി പോകുന്നു.പിന്നെ പാർട്ടിയും അധികാരവും ഒന്ന് നോക്കാതെ ജനങ്ങളുടെ ശബ്ദം ആയി മാറിയതിന് ഒരു കുതിരപവൻ ഉണ്ട് സമ്മാനം ആയി ❤

  • @abuziyad6332
    @abuziyad6332 9 месяцев назад +1

    Hai sir

  • @sharathas1603
    @sharathas1603 9 месяцев назад

    Superb 👌👌

  • @roopamstudiopta6035
    @roopamstudiopta6035 9 месяцев назад +1

    Is it a PR work

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 9 месяцев назад +1

    Saiju Kurup ivide apartment und

  • @prasoolv1067
    @prasoolv1067 9 месяцев назад

    Thats quite amazing

  • @maneeshkumar4207
    @maneeshkumar4207 9 месяцев назад +1

    Present❤❤❤

  • @varghesevm5692
    @varghesevm5692 9 месяцев назад

    Sq ft.price കൂടി പറയാമായിരുന്നു

  • @maneeshmanoharan30
    @maneeshmanoharan30 9 месяцев назад

    adipoly ❤❤❤❤

  • @pesfolio9568
    @pesfolio9568 9 месяцев назад

    Good👍

  • @shemeermambuzha9059
    @shemeermambuzha9059 9 месяцев назад +1

    Adipoli ❤

  • @HashidPoongattayil
    @HashidPoongattayil 9 месяцев назад +1

    Parents room malabaril നിർബന്ധമായി കൊടുക്കുന്ന റൂം ആണ്, അതിന്റെ പേര് ആദ്യമായാണ് കേൾക്കുന്നതു എന്ന് കേൾക്കുമ്പോൾ സങ്കടം തോനുന്നു

  • @prasadvarghese3023
    @prasadvarghese3023 9 месяцев назад +1

    ഒരു തീ പിടുത്തം ഉണ്ടായാൽ ഓരോ അപ്പാർട്മെന്റിലും ഉള്ളവർക്കു രക്ഷപെട്ടു പോകാൻ ഉള്ള വഴി പരിചയപെടുത്തിയില്ല

  • @tppratish831
    @tppratish831 9 месяцев назад

    Ok..ok video

  • @nithinkuruvilla2954
    @nithinkuruvilla2954 5 месяцев назад

    Kids play area??

  • @Muhammadshibil-uy1ej
    @Muhammadshibil-uy1ej 5 месяцев назад

    carpet square feet parayane

  • @sanjusajeesh6921
    @sanjusajeesh6921 9 месяцев назад

    വീഡിയോ അല്പം നീളം കൂടുതൽ ആയിരുന്നു...എന്നാലും കൊട്ടാരം പോലെയുള്ള ഈ അപ്പാർട്ട്മെൻ്റ് കണ്ടിരുന്നത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല....

  • @samkaniyantathu45
    @samkaniyantathu45 3 месяца назад

    What is the cost of the flat type D?

  • @unnikrishnankr1329
    @unnikrishnankr1329 9 месяцев назад

    Nice video 😊