കേരളം എല്ലാ രീതിയിലും ലോകത്തിനു മുൻപിൽ തലയുയർത്തി നിൽക്കണ്ടതു തന്നെ ആയിരുന്നു, എല്ലാ പാർട്ടികളും , പ്രത്യേകിച്ച് പാവങ്ങളുടെ പാർട്ടി കൊടിമരം വളർത്തി തെഴിലാളികളെ പറ്റിച്ച് നേതക്കൻമാർ കാശുണ്ടാക്കി നശിപ്പിച്ചു. ഒന്നും തുടങ്ങാൻ സമ്മതിക്കില്ല , തുടങ്ങിയത് നിലനിർത്താൻ സമ്മതിക്കില്ല, തുടങ്ങുന്നതിനു മുൻപ് കൊടികുത്തും
18 വർഷ പ്രവാസ ജീവിതസമരത്തിന്റെ ഗുണഫലമായി വീടിന്റെ മുന്നിൽ ഒരു പീടിക മുറി ഉണ്ടാക്കി 4 വർഷമായി കേരളം ഭരിക്കുന്ന പാർട്ടി ഭരിക്കുന്ന പഞ്ചായത്ത് ഇതുവരെയും നമ്പർ തന്നിട്ടില്ല 2 പ്രാവശ്യം മന്ത്രി രാജേഷിനു പരാതി കൊടുത്തു ഒരു രക്ഷയും ഇല്ല, ഇന്ന് പ്രവാസിയുടെ സ്മാരകമായി നിഷ്കരുണം നോക്കി ചിരിക്കുന്നു
പാർട്ടി ഓഫീസ് , പാർട്ടി കോടി മരം വലതും ആണ് എങ്കിൽ കണ്ട സ്ഥലത്ത് ആണ് എങ്കിലും നിയമം നോക്കാതെ പരിഗണിക്കാം...ഇത് ഇപ്പൊ നിങ്ങളുടെ സ്വന്തം സ്ഥലത്ത്...പഞ്ചായത്ത് / മുനിസിപ്പാലിറ്റി പ്ലാനിംഗ് പെർമിഷൻ വാങ്ങി പണിതത് അല്ലേ..?...അതിനു സമയം എടുക്കും. പൊതുവെ സര്ക്കാര് 100 വർഷം മുന്നോട്ടു ചിന്തിച്ച് ആണ് പല തീരുമാനവും എടുക്കുക. പ്രത്യകിച്ചും എല്ലാം ശരിയാക്കുന്ന പാർട്ടി ഭരിക്കുമ്പോൾ.🙏
വളരെ നന്നായി ചരിത്രം പുറത്ത് വരട്ടെ ചരിത്ര സത്യം വിജയിക്കട്ടെ അറിവുകൾ പറഞ്ഞുകൊടുത്ത് നാട്ടുകാരെയും വീട്ടുകാരെയും പറഞ്ഞു കേൾപ്പിച്ചാൽ പോരാ മന്ത്രിമാരെയും കേൾപ്പിക്കണം
അങ്ങനെ മ്യൂസിയം തുടങ്ങിയാൽ ഒരു എട്ടു പത്തു അടിമ കമ്മികൾക്കു പണിയും കൊടുക്കാം. മ്യൂസിയം ചെയർമാൻ, അസിസ്റ്റന്റ് ചെയർമാൻ, പിന്നെ സിറ്റിംഗ് ഫീ ആയി , DA , TA ആയി ഇന്നോവ വിത്ത് ഡ്രൈവർ ആയി .. മൊത്തത്തിൽ പൊളിക്കാം
BMW ഓഫീഷ്യൽസ് കേരളത്തിൽ വന്ന ദിവസം ഹർത്താൽ ആയിരുന്നു. പച്ചവെള്ളം പോലും കിട്ടാതെ ഹർത്താൽ അനുകൂലികളുടെ തെറിയും കേട്ട് ഭാഗ്യത്തിന് തല്ലുമേടിക്കാതെ ജീവനുംകൊണ്ടോടി അടുത്ത സംസ്ഥാനത്തെത്തി.
പിന്നെ ലോകത്തിലെ ആദ്യമായി 41 കള്ളന്മാർ സഞ്ചരിച്ച ലിഫ്റ്റും കക്കൂസും ഉള്ള ഒരു ബസും വളരെ അത്യാസന്ന നിലയിൽ കിടപ്പുണ്ട് അതും കൂടി ഇതിൽ ഉൾപെടുത്തണമെന്ന് വളരെ താഴ്മയോടെ അപേക്ഷിക്കുന്നു... 🙏🙏
ഇത് നല്ല ഒരു ഇതാണ്... KSRTC എറണാകുളം ബസ് സ്റ്റാൻഡ് അതെ പടി മ്യൂസിയം ആക്കി നിലനിർത്തിയാൾ ഹെറിറ്റേജ് സൈറ്റ് ആകും പിന്നെ KSRTC ഗാരേജിൽ വണ്ടികൾ എല്ലാം റെസ്റ്റോർ ചെയ്താൽ പൊളിക്കും.......
ബൈജു ചേട്ടാ ഞാൻ ഇതിനുമുമ്പ് ഒരു വീഡിയോയുടെ കമന്റിൽ പറഞ്ഞിട്ടുണ്ട്.ഈയടുത്ത് മൈസൂർ ശ്രീരംഗപട്ടണത്ത് "PAYANA" എന്ന പേരിൽ വളരെ പ്രശസ്തമായ ഒരു കാർ മ്യൂസിയത്തിൽ പോയിരുന്നു. വണ്ടി ഭ്രാന്തനായ എന്റെ കണ്ണുകൾ നിറഞ്ഞു പോയി. എത്രയും പ്രൗഢമായ വാഹന പാരമ്പര്യമുള്ള നമുക്ക് അതിലും മനോഹരമായ രീതിയിൽ ഒരു മ്യൂസിയം തയ്യാറാക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. ഈ വിഷയം വീഡിയോ അവതരിപ്പിച്ച ചേട്ടന്❤❤❤
@@mohammedkuttippa6054ഇത്രയും ഭാരിച്ച പണചിലവ് ഉണ്ടാക്കുന്ന കാര്യം ആയത് കൊണ്ട്, കോയമ്പത്തൂരിൽ നെയ്ഡു മ്യൂസിയം പോലെ കെടിസി ക്ക് ഒരു മ്യൂസിയം ഉണ്ടാക്കാം.കൂട്ടാതെ അവരുടെ പഴയ വാഹനങ്ങൾ ഉൾപ്പടെ
ദീർഘവീക്ഷണമില്ലാത്ത കിഴങ്ങന്മാരായ ഭരണാധികാരികളുടെ മുൻപിൽ കഴിവുള്ള ഒരുപാട് പേരുടെ സ്വപ്ങ്ങൾക്കെന്ത് വില. കമ്മ്യൂണിസം ഇല്ലാതിരുന്നെങ്കിൽ എവിടെ എത്തേണ്ടിയിരുന്നതാ നമ്മുടെ ഈ കേരളം.
ഈ ഒരു ന്യൂസ് മുഴുവനും കണ്ടപ്പോൾ എനിക് മനസിലായത് വെള്ള സർട്ട് ഇട്ടു ചുവന്ന ബോർഡ് വെച്ച കാറിൽ പോകുന്ന ആളുകളോട് പുച്ഛം മാത്രം അന്ന് ആ. സംരംഭത്തെ. ഒന്ന് കൈ കൊടുത്ത് ഇരുന്നെങ്കിൽ ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ നാലാം മൂന്നോ കമ്പനികൾ ഉണ്ടായിരുന്നേനെ. കഷ്ടം 😢. ബൈജുന് അഭിനന്ദനങ്ങൾ 👍
ഇതിൽ നിന്നും മനസിലാക്കാൻ പറ്റുമാലോ വൃത്തികെട്ട രാഷ്ട്രിയവും സംഘടനയും എല്ലാം ഉള്ളടത്തോളം കേരളത്തിൽ ഒരുത്തനും വളരാനും, പുതിയ ടെക്നോളജി വളർത്താനും സാധിക്കില്ല എന്നത്, പുതിയ തലമുറ രാജ്യം വിട്ടു പോകുന്നതിൽ ഒന്നും പറയാനില്ല 😇
ഈ വീഡിയോ കണ്ടപ്പോഴാണ് ഇത്രയൊക്കെ കേരളത്തിൽ കാർ നിർമ്മാതാക്കളായ മഹാന്മാർ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലായത് 😮 തീർച്ചയായും താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു
Nice & informative video, I am from trivandrum, but njan inuvare Ingane oru scooterinte kadha kettitilla, the places U mentioned is 2 kms away from my place, thank U for sharing this information
Politicians are more interested in "Saritha,Swapna,Monson, and so on..... Any way,your plans are super,all automobile enthusiasts are thrilled about this,no doubt. Mabrook.🎉🎉
correct timeilanu video...arengilum ithinu munnittu irangan allengyl cheyan engilum sremikuga...Ganesh Kumar ayirikkum.... hope he sees the value in it
നല്ലതാണ് ബൈജു ഏട്ടാ..... സർക്കാർ ഇത് ചെതില്ലെങ്കിലും..... യുവതലമുറക്ക് ഒരു ഊർജവും പ്രദ്ധീക്ഷയും നൽകും.......എനിക്ക് ഈ വീഡിയോ കണ്ടിട്ട് യുവ മലയാളികൾ കൂടുന്ന സ്ഥലത്ത് ഈ വീഡിയോ പ്രദർശിപ്പിക്കണം എന്നാണ്.
ഉന്നതിയിൽ എത്തേണ്ട നമ്മുടെ കേരളത്തെ ഈ അവസ്ഥയിൽ എത്തിച്ച രാഷ്ട്രീയക്കാർക്കും മത-ജാതി നേതാക്കൾക്കുകയും എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ
രാഷ്ട്രിയക്കാരോടൊപ്പം മതക്കാരെയും കൂട്ടിയ അങ്ങയുടെ ബുദ്ധി റോക്കറ്റ് തന്നെ😂
ഒള്ള കാര്യം പറയാട്ടോ 🤝 ബൈജു ബ്രോ അത് ഏറ്റെടുത്തു നമ്മൾ വാഹന പ്രേമികളെ കൂട്ടി 🎉 ഒരു കൂട്ടായ്മ ഉണ്ടാക്കി അതെല്ലാം ❤ നമക്ക് സൂക്ഷിച്ചു വെക്കാം
കേരളം ലോകത്തിന് മുമ്പിൽ തല ഉയർത്തി പിടിച്ചു നിൽക്കേണ്ട ഒരു സംസ്ഥാനം ആയിരുന്നു, എല്ലാം തൊഴിലാളി unions രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പൂട്ടിച്ചു 😢😢
കേരളം എല്ലാ രീതിയിലും ലോകത്തിനു മുൻപിൽ തലയുയർത്തി നിൽക്കണ്ടതു തന്നെ ആയിരുന്നു, എല്ലാ പാർട്ടികളും , പ്രത്യേകിച്ച് പാവങ്ങളുടെ പാർട്ടി കൊടിമരം വളർത്തി തെഴിലാളികളെ പറ്റിച്ച് നേതക്കൻമാർ കാശുണ്ടാക്കി നശിപ്പിച്ചു. ഒന്നും തുടങ്ങാൻ സമ്മതിക്കില്ല , തുടങ്ങിയത് നിലനിർത്താൻ സമ്മതിക്കില്ല, തുടങ്ങുന്നതിനു മുൻപ് കൊടികുത്തും
Contribution of Communism is a major factor 😅
🙏🙏🙏വാഹങ്ങളോട് സ്നേഹം ഉള്ള ഗണേഷ് കുമാർ അറിയുവാൻ അടുത്ത വാഹനലോകം.. EV.. ആണ് ഒരു ലിതിയം ബാറ്ററി പ്ലാന്റ്... കേരളത്തിൽ 🙏🙏🙏🙏
Enthukond aanu Keralathill maathram ingane olla innovations aa kallathe ondavan karanam? Maharahstrayillo, Gujarathillo UPyillo Tamil Nattillo onnum illathe poyath enthe?
Malayaleekalkku kooduthal budhi ollakond aano, atho adisthana sauvaryangal nalla oru shathamanam aallukallillekku ethikan nerathe sadhichathu kondo?
@@uncleho3085 പലരും അന്നത്തെ കാലത്ത് തന്നെ പുറത്തൊക്കെ പോയി വിദ്യാഭ്യാസം നേടിയവർ ആയിരുന്നു, ടെക്നോളജിയെ കുറിച്ച് അറിവുണ്ടായിരുന്നു
18 വർഷ പ്രവാസ ജീവിതസമരത്തിന്റെ ഗുണഫലമായി വീടിന്റെ മുന്നിൽ ഒരു പീടിക മുറി ഉണ്ടാക്കി 4 വർഷമായി കേരളം ഭരിക്കുന്ന പാർട്ടി ഭരിക്കുന്ന പഞ്ചായത്ത് ഇതുവരെയും നമ്പർ തന്നിട്ടില്ല 2 പ്രാവശ്യം മന്ത്രി രാജേഷിനു പരാതി കൊടുത്തു ഒരു രക്ഷയും ഇല്ല, ഇന്ന് പ്രവാസിയുടെ സ്മാരകമായി നിഷ്കരുണം നോക്കി ചിരിക്കുന്നു
കണ്ണിൽ കണ്ട സ്ഥലത്ത് ബിൽഡിംഗ് ഉണ്ടാകാൻ പറ്റില്ല.
നിയമം അനുസരിച്ച് ഉണ്ടാക്കിയത് ആണെങ്കിൽ കോടതിയിൽ പോയി അനുകൂല വിധി മേടിച്ചെടുക്കുക.
@@hitmanbodyguard8002കോടതി ചിലവ് താങ്കൾ കൊടുക്കോ ..... അതിനു പരിഹരിക്കാൻ സർക്കാരിന് ഒരു സംവിധാനം ഉണ്ടാക്കിയ പോരെ ..
പാർട്ടി ഓഫീസ് , പാർട്ടി കോടി മരം വലതും ആണ് എങ്കിൽ കണ്ട സ്ഥലത്ത് ആണ് എങ്കിലും നിയമം നോക്കാതെ പരിഗണിക്കാം...ഇത് ഇപ്പൊ നിങ്ങളുടെ സ്വന്തം സ്ഥലത്ത്...പഞ്ചായത്ത് / മുനിസിപ്പാലിറ്റി പ്ലാനിംഗ് പെർമിഷൻ വാങ്ങി പണിതത് അല്ലേ..?...അതിനു സമയം എടുക്കും. പൊതുവെ സര്ക്കാര് 100 വർഷം മുന്നോട്ടു ചിന്തിച്ച് ആണ്
പല തീരുമാനവും എടുക്കുക. പ്രത്യകിച്ചും എല്ലാം ശരിയാക്കുന്ന പാർട്ടി ഭരിക്കുമ്പോൾ.🙏
@@hitmanbodyguard8002athinula cash ne tharumo
@@hitmanbodyguard8002eth kaalathek ready aavum😂😂
എല്ലാ പോലീസ് സ്റ്റേഷനുകളും വാഹനങ്ങളുടെ മ്യൂസിയം തന്നെയാണ്
ഒരു പുതിയ അറിവ്...
From where you dig....
Great man...
I ആം one of your loving ഫാൻ....
🎉❤
മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും സഞ്ചരിച്ച ബസ്സും കൂടെ വയ്ക്കണം🎉 good think
To make a Scarecrow?
😂😂
ചില തറക്കല്ലുകൾ പോലും ഇടണം
karikkanna nokku ennu eyuthikoodi vakkam businte mukalil 😅
😂😂😂
വളരെ നല്ലൊരു വീഡിയോ ആണ് ബൈജു നായർ വീഡിയോ സ്ഥിരമായിട്ട് കാണുന്ന ആളാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ
Very true
I never knew that Kerala had a history of automobile manufacturing. Thank you Baijuetta for this video
വളരെ നന്നായി ചരിത്രം പുറത്ത് വരട്ടെ ചരിത്ര സത്യം
വിജയിക്കട്ടെ അറിവുകൾ പറഞ്ഞുകൊടുത്ത് നാട്ടുകാരെയും വീട്ടുകാരെയും പറഞ്ഞു കേൾപ്പിച്ചാൽ പോരാ മന്ത്രിമാരെയും കേൾപ്പിക്കണം
ഗവ:നേക്കാൾ നല്ലത്. ഏതെങ്കിലും സംഘടനകൾ എടുത്ത് നടത്തുന്നതായിരിക്കും
പഷ്ട്.., bms, aicc, citu, dyfi😂😂
@@texlinesoxxനീ ഇതു എന്തോന്നടെ പറയുന്നേ
നാട്ടിൽ കമ്യൂണിസ്റ്റ്ക്കാർ പൂട്ടിയ കമ്പനികളുടെ മ്യൂസിയം കമ്യൂണിസ്റ്റുക്കാരോട് പണിയാൻ പറഞ്ഞത് ഒരു മുട്ടൻ ട്രോൾ അല്ലേ 😜
😄😄😄
കമ്യൂണികൾ ഇല്ലത്ത കാലം വരുകയാണെൽ ഇ സ്വപനങ്ങൾ കണ്ടാൽ മതി
💯
Avanmar oppositionil irunnalum prashnamanu
അങ്ങനെ മ്യൂസിയം തുടങ്ങിയാൽ ഒരു എട്ടു പത്തു അടിമ കമ്മികൾക്കു പണിയും കൊടുക്കാം.
മ്യൂസിയം ചെയർമാൻ, അസിസ്റ്റന്റ് ചെയർമാൻ, പിന്നെ സിറ്റിംഗ് ഫീ ആയി , DA , TA ആയി ഇന്നോവ വിത്ത് ഡ്രൈവർ ആയി .. മൊത്തത്തിൽ പൊളിക്കാം
കമ്മികൾ ഇല്ലാത്ത മറ്റു സ്റ്റേറ്റുകളുടെ നിലവാരം നോക്കിയിട്ട് പോരെ ഈ നിലവിളി..
കേരളം നിലവിൽ വന്നിട്ട് ആരൊക്കെ ഭരണത്തിൽ ഇരുന്നോ അവരൊക്കെ നമ്മുടെ നാടിനെ പിന്നോട്ട് നയിച്ചത്. ഉത്തരവാതിത്തം എല്ലാവർക്കും ഉണ്ട്.
BMW ഓഫീഷ്യൽസ് കേരളത്തിൽ വന്ന ദിവസം ഹർത്താൽ ആയിരുന്നു. പച്ചവെള്ളം പോലും കിട്ടാതെ ഹർത്താൽ അനുകൂലികളുടെ തെറിയും കേട്ട് ഭാഗ്യത്തിന് തല്ലുമേടിക്കാതെ ജീവനുംകൊണ്ടോടി അടുത്ത സംസ്ഥാനത്തെത്തി.
സത്യം, ഞാൻ ഓർക്കുന്നു.
Correct
CheepeeeMmm😂😂😂
😂😂😂😂😂
Good initiative 👌.
You must meet minister and discuss with this.
We know he also an auto enthusiast.
He will take action..
പിന്നെ ലോകത്തിലെ ആദ്യമായി 41 കള്ളന്മാർ സഞ്ചരിച്ച ലിഫ്റ്റും കക്കൂസും ഉള്ള ഒരു ബസും വളരെ അത്യാസന്ന നിലയിൽ കിടപ്പുണ്ട് അതും കൂടി ഇതിൽ ഉൾപെടുത്തണമെന്ന് വളരെ താഴ്മയോടെ അപേക്ഷിക്കുന്നു... 🙏🙏
👍👍👍
😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂
KSRTC പോലെ ഒരു വലിയ മ്യൂസിയം നടത്തികൊണ്ട് പോകുന്ന പാട് ദൈവത്തിനു മാത്രമേ അറിയൂ...😮- ലെ മന്ത്രി
ഇത് നല്ല ഒരു ഇതാണ്... KSRTC എറണാകുളം ബസ് സ്റ്റാൻഡ് അതെ പടി മ്യൂസിയം ആക്കി നിലനിർത്തിയാൾ ഹെറിറ്റേജ് സൈറ്റ് ആകും പിന്നെ KSRTC ഗാരേജിൽ വണ്ടികൾ എല്ലാം റെസ്റ്റോർ ചെയ്താൽ പൊളിക്കും.......
ബൈജു ചേട്ടാ ഞാൻ ഇതിനുമുമ്പ് ഒരു വീഡിയോയുടെ കമന്റിൽ പറഞ്ഞിട്ടുണ്ട്.ഈയടുത്ത് മൈസൂർ ശ്രീരംഗപട്ടണത്ത് "PAYANA" എന്ന പേരിൽ വളരെ പ്രശസ്തമായ ഒരു കാർ മ്യൂസിയത്തിൽ പോയിരുന്നു. വണ്ടി ഭ്രാന്തനായ എന്റെ കണ്ണുകൾ നിറഞ്ഞു പോയി. എത്രയും പ്രൗഢമായ വാഹന പാരമ്പര്യമുള്ള നമുക്ക് അതിലും മനോഹരമായ രീതിയിൽ ഒരു മ്യൂസിയം തയ്യാറാക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. ഈ വിഷയം വീഡിയോ അവതരിപ്പിച്ച ചേട്ടന്❤❤❤
വാഹന മ്യൂസിയം എന്ന സ്വപനം സർക്കാറിത് കഴിയുകയിലെങ്കിൽ സ്വകാര്യ മേഖലയിൽ അനുവദികട്ടെ👍👍
@@mohammedkuttippa6054ഇത്രയും ഭാരിച്ച പണചിലവ് ഉണ്ടാക്കുന്ന കാര്യം ആയത് കൊണ്ട്, കോയമ്പത്തൂരിൽ നെയ്ഡു മ്യൂസിയം പോലെ കെടിസി ക്ക് ഒരു മ്യൂസിയം ഉണ്ടാക്കാം.കൂട്ടാതെ അവരുടെ പഴയ വാഹനങ്ങൾ ഉൾപ്പടെ
ഒരു പുല്ലും ഇവിടെ നടക്കില്ല 🙄🤦🤦🤦 കക്കാൻ മാത്രമേ ഇവിടെ അറിയൂ 😅
നമ്മൾ എവിടെയോ എത്തേണ്ടതായിരുന്നു.. പക്ഷെ നമ്മൾ നമ്മളതന്നെ തോൽപിച്ചു .. 🚗🚘
ദീർഘവീക്ഷണമില്ലാത്ത കിഴങ്ങന്മാരായ ഭരണാധികാരികളുടെ മുൻപിൽ കഴിവുള്ള ഒരുപാട് പേരുടെ സ്വപ്ങ്ങൾക്കെന്ത് വില. കമ്മ്യൂണിസം ഇല്ലാതിരുന്നെങ്കിൽ എവിടെ എത്തേണ്ടിയിരുന്നതാ നമ്മുടെ ഈ കേരളം.
കമ്മികൾ ഇല്ലാത്ത മറ്റു സ്റ്റേറ്റുകളുടെ നിലവാരം നോക്കിയിട്ട് പോരെ ഈ നിലവിളി..
ഉവ്വ...😂😂
കറക്റ്റ് ആടെ @@Patriotic-Indian47
അതിന് മുന്നേ കേരളത്തിൽ ഉണ്ടായിരിന്നെന്നാണോ?
അതിനു മുന്നേ കേരളം ഇല്ലായിരുന്നല്ലോ
പണ്ട് കേരളത്തി കേരള സൈക്കിൾസ് എന്നൊരു സൈക്കിൾ ഉണ്ടായിരുന്നു. ആ കമ്പനി പൂട്ടിച്ചു.
ഈ ഒരു ന്യൂസ് മുഴുവനും കണ്ടപ്പോൾ എനിക് മനസിലായത് വെള്ള സർട്ട് ഇട്ടു ചുവന്ന ബോർഡ് വെച്ച കാറിൽ പോകുന്ന ആളുകളോട് പുച്ഛം മാത്രം അന്ന് ആ. സംരംഭത്തെ. ഒന്ന് കൈ കൊടുത്ത് ഇരുന്നെങ്കിൽ ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ നാലാം മൂന്നോ കമ്പനികൾ ഉണ്ടായിരുന്നേനെ. കഷ്ടം 😢. ബൈജുന് അഭിനന്ദനങ്ങൾ 👍
വളരെ നല്ല ആശയം...
Thanks ബൈജു ചേട്ടാ ❤ഇങ്ങനെ ഒരു video ചെയ്തതിന്
Well said 👏🏼👏🏼👏🏼👏🏼👏🏼 huge respect for bringing this topic 🙏🏼🙏🏼
വളരെ നല്ല
ആശയം തന്നെ
(കയ്യിട്ടുവാരാൻ
പുതിയൊരു
ഐഡിയ കിട്ടി)
കണ്ടിട്ട് സങ്കടവും വരുന്നു.
KB ഗണേഷ് കുമാറിൽ ഒരു പ്രതീക്ഷയുണ്ട്🙏
ഉവ്വ് 😅😅😅😅😅 ഒരു മൈ ru മം നടക്കില്ല.... നടത്തില്ല. ഇമ്മക്ക് കക്കണ്ടേ 😅
സർക്കാരിന് ഇതിൽ ഒന്നും താല്പര്യം കാണില്ല
മറ്റു പലതിലും ആണ് താല്പര്യം 😊
ബിരിയാണി ചെമ്പ് കടത്തൽ
ഇതിൽ നിന്നും മനസിലാക്കാൻ പറ്റുമാലോ വൃത്തികെട്ട രാഷ്ട്രിയവും സംഘടനയും എല്ലാം ഉള്ളടത്തോളം കേരളത്തിൽ ഒരുത്തനും വളരാനും, പുതിയ ടെക്നോളജി വളർത്താനും സാധിക്കില്ല എന്നത്,
പുതിയ തലമുറ രാജ്യം വിട്ടു പോകുന്നതിൽ ഒന്നും പറയാനില്ല 😇
Thank you Baiju Chetta. Really good initiative
ഉദ്ദേശനങ്ങൾ ഉണ്ടെങ്കിലും , ആദ്യമായിട്ടാണ് താങ്കൾ ഒരു automobile journalism ചെയ്തത്. നല്ലത്
ഒരു പാട് അറിവ് കിട്ടുന്നാ വീഡിയോ അടിപൊളി
Very good information and suggestions ❤
വേണം ❤
ഈ വീഡിയോ കണ്ടപ്പോഴാണ് ഇത്രയൊക്കെ കേരളത്തിൽ കാർ നിർമ്മാതാക്കളായ മഹാന്മാർ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലായത് 😮 തീർച്ചയായും താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു
പൈസ ഉണ്ടെങ്കിൽ. ഇതിൻറെ ഉടമസ്ഥർക്ക്. സൂക്ഷിക്കാം. കേരളത്തിൽ ഒരു പുല്ല്ും നടക്കത്തില്ല😅
Speaks volumes about the governments industry friendly policies.
Good Initiative. Please unite to get this done!
Private ആയിട്ട് എന്തങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം.... ഗവണ്മെന്റ് ഒന്നും ചെയ്യാൻ പോവുന്നില്ല......
Nalla idea 💡❤
V gud baiju chetta 👍
Nice & informative video, I am from trivandrum, but njan inuvare Ingane oru scooterinte kadha kettitilla, the places U mentioned is 2 kms away from my place, thank U for sharing this information
ഈ തൊഴിലാളി സമരം എന്ന ഭൂതത്താൻ കാരണമാണ് .കേരളത്തിൽ ഒരു വ്യവസായവും വികസിയ്ക്കാതിരുന്നത് .
Value content baiju cheta❤️✨# wishes❤️✨appreciate ur effOrt🫶🏼🙌🏼
Very good suggestion. Hope the minister responds 😊
1:55 information was very good. Entire video was informative
Baiju Cheettaa Super 👌
❤very informative video ♥️... 👍👍👍
You are right sir 🙏
Best wishes. Baiju 🎉🎉🎉
16:33....this doorpad/dashboard vs present boleri &scorpio classics......this was a lit🔥
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു ❤️
ഇതൊക്കെ പറഞ്ഞു സുഖിപ്പിക്കൽ ❤❤❤
Great video 🎉
Good idea ❤
നല്ല അഭിപ്രായം. ഒരു പാട് youtube rs നമ്മുടെ നാട്ടില്‍. പക്ഷേ നാടിന് ഉപകാരപ്രദമായ കാര്യം പറയുന്ന കുറച് പേര് മാത്രമേ ഉള്ളൂ 🙏🙏
ചേട്ടാ ഇതു പൊളിച്ചു ❤️❤️❤️❤️😇
ഹായ്ബൈജുച്ചേട്ട
നമസ്കാരം ബൈജു സർ🎉
Thanking you for leting us know .. this murdered legacy...😢
Omg , what a great inventers ,,, handsoff to them 👍👍👍
It's a nice effort you have made. Really appreciable... But do you think it will ever happen?
നിങ്ങൾ പൊളിയാണ്
Cement drops car il ninuu agneaa remove chyam ??
വളരെ നല്ല ആലോചന. 19:15 19:15 ഗണേഷ് കുമാരിൽ പ്രതിക്ഷ അർപ്പിച്ചുകൊണ്ട് കാത്തിരിക്കുന്നു
നമസ്കാരം 🎉🎉🎉
👍 great proposal
ഇതിൽ പറയുന്ന വാഹനങ്ങളുടെ വീഡിയോ കണ്ടപ്പോൾ തന്നെ ഇങ്ങനെ ഒരു ആശയം തോന്നിയിരുന്നു👍
Politicians are more interested in "Saritha,Swapna,Monson, and so on.....
Any way,your plans are super,all automobile enthusiasts are thrilled about this,no doubt.
Mabrook.🎉🎉
Appreciable👏👏👏
Nalla thought anu
സഫലമാകട്ടെ.. 👍👍👍
Nice video 👍😊
Good 👍🏼🔥
What a beautiful thought 🥰
uae il ulla polea nammudea namber nammudea ethu vandi marumpolum nammuku a number keep cheyyan ulla option evidea undo?
Historical movement ♥️♥️💪
I'm Proud of You ♥️🤝
Very good idea. Hope govt will do
സ്പുപ്പർ viedos
താങ്ക്സ്
Valare nalla aashayam❤ munnam nilayile light onnu thelyikkaamaayirunnu😅
Good information 🚗
Well said.
Great informative
Baiju chetta ente oru suggestion inganathe videos kuduthal alukalude aduthu ethan nallathu shorts and reels anu
GD Naidu automobile museum 🎉in Coimbatore is a best example for your subject. If time allows please visit sir ❤
Great effort
ഇതെല്ലാം പൂട്ടിച്ചതും കേരളത്തിൽ ഉള്ളവരാണ് 😂😂😂😂😂
ഗണേഷ് കുമാർ ഇതിനൊരു positive reply തരുമോ എന്തോ 😮
So proud to hear this as a Malayali.
I think it's a good idea but it's head should be a vandipranthan. Oh it's a great collection.
correct timeilanu video...arengilum ithinu munnittu irangan allengyl cheyan engilum sremikuga...Ganesh Kumar ayirikkum.... hope he sees the value in it
വാച്ചിങ് ❤️❤️❤️
നല്ല ഐഡിയ..
Nice thought ❤
Good idea
ഇതൊരു പുതിയ അറിവാണുട്ടോ താങ്ക്സ്.
പിൻകുറി: മ്യൂസിയം എന്തായാലും പാവങ്ങളുടെ പാർട്ടിയെ എല്ലാകാലത്തും ഓർമ്മപ്പെടുത്തും 😅
BE 6E video eppla upload chayyuka?
Baiju ചേട്ടനെ പൊലെ ഞാനും ഈ video കണ്ടപ്പോൾ ആത്മാര്‍ത്ഥ യായി museum വരാൻ ആഗ്രഹിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Good one !
നല്ലതാണ് ബൈജു ഏട്ടാ..... സർക്കാർ ഇത് ചെതില്ലെങ്കിലും..... യുവതലമുറക്ക് ഒരു ഊർജവും പ്രദ്ധീക്ഷയും നൽകും.......എനിക്ക് ഈ വീഡിയോ കണ്ടിട്ട് യുവ മലയാളികൾ കൂടുന്ന സ്ഥലത്ത് ഈ വീഡിയോ പ്രദർശിപ്പിക്കണം എന്നാണ്.
പ്രതീക്ഷ 🤦🏻♂️🤦🏻♂️🤦🏻♂️
തീർച്ചയായും ഇതെല്ലാം സംരക്ഷിക്കപ്പെടണം.
ഗവൺമെൻ്റ് ശ്രദ്ധിക്കണം.
ഗവൺമെൻ്റ് മുൻകൈ എടുത്ത് സംരക്ഷിച്ച്, വരും തലമുറയ്ക് കാണാൻ പറ്റുന്നതരത്തിൽ സൂക്ഷിക്കണം.