ഈ വീട് ഇത്രേം ഭംഗി ആയി സൂക്ഷിച്ചു വച്ച ആ ഫാമിലി കും നേരിട്ട് കാണാൻ പറ്റാതെ പോവുന്ന ഇതുപോലുള്ള നല്ലകാഴ്ചകൾ കാണാനും വീഡിയോ വഴി അവസരം ഉണ്ടാക്കിയ അങ്ങേക്കും ഒരായിരം നന്ദി അറിയിക്കുന്നു 🙏🙏🙏റിയലി ഫന്റാസ്റ്റിക്
ഞാൻ ആദ്യം വിചാരിച്ചത് ഇത് പന്തളം കൊട്ടാരം ആണെന്നാണ്☺️☺️പിന്നെ മനസിലായി ഇത് പന്തളം അല്ല എന്ന്. പക്ഷേ അടിയിലൂടെ ഒരു തുരങ്കം എന്ന് പറഞ്ഞാല് അതും ഒരു കൊട്ടാരത്തിന് തായെ. ഭയങ്കര അൽഭുതം ആണ് 🥰😍. ഇനിയും ഇതുപോലെ videos venam. പുതിയ തലമറുക്ക് കാണിച്ചുകൊടുക്കാൻ പറ്റുന്ന ഒരു നിധി പോലെ ആണ് ഇത്🥰🥰😍☺️☺️
എട്ടു വീട്ടിൽ പിള്ളമാരെ ഭയന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഏതാണ്ട് 14 വയസ്സ് പ്രായമുള്ള ക്ഷീണിച്ചു അവശനായ മാർത്താണ്ട വർമയ്ക്കും അനുജരർക്കും 1720 ൽ അഭയം നൽകിയ പ്രസിദ്ധമായ നെല്ലിമൂട്ടിൽ തറവാട് അടൂർ നെല്ലിമൂട്ടിൽ പടിയിൽ M C Road അരികിലാണ് സ്ഥിതി ചെയ്യുന്നത്. 1800 കളുടെ മദ്ധ്യത്തോട് കൂടി അന്നു തറവാട്ടിൽ ഉണ്ടായിരുന്ന 5 സഹോദരന്മാരിൽ 4 പേർ മാറി താമസിക്കുന്നതോടു കൂടിയാണ് നെല്ലിമൂട്ടിൽ കുടുംബത്തിനു അടൂരിൽ പടിഞ്ഞാറ്റെക്കര, ചാവടിയിൽ, തോട്ടുവാ, വലിയ വീട്ടിൽ എന്നു നാലു ശാഖകൾ ഉണ്ടാകുന്നത്. ഇതിൽ ചിത്രീകരിച്ചിരിക്കുന്നത് തോട്ടുവായിലെ വീടാണ്. കാലാ കാലങ്ങളിൽ പുതുക്കി പണിത, ഏതാണ്ട് 5 നൂറ്റാണ്ടുകൾ പഴക്കമുള്ള നെല്ലിമൂട്ടിൽ തറവാട് പഴമയുടെ പ്രൗഡിയോട് കൂടി ഇന്നും നെല്ലിമൂട്ടിൽ പടിയിൽ നില നിൽക്കുന്നു. അതുപോലെ തന്നെ 4 ശാഖകളിലെ പല വീടുകളും ഇന്നും പഴമയുടെ തനിമയോട് കൂടി നിലനിർത്തിയിട്ടുള്ളതും അതിലൊക്കെ ധാരാളം പുരാവസ്തുക്കൾ ഉള്ളതുമാകുന്നു. ഷൂട്ടിങ്ങിനായി പലരും ഇവിടൊക്കെ സമീപികാറുണ്ടെന്ക്കിലും സാമൂഹ്യ മാധ്യമങ്ങളിലെ പ്രശസ്തിക്ക് അപ്പുറം മാറിയ കാലഘട്ടത്തിൽ സ്വകാര്യതക്കും സുരക്ഷിതത്വത്തിനും മുൻതൂക്കം നൽകുന്നതു കൊണ്ട് അത്തരം അഭ്യർത്ഥനകൾ പലപ്പോഴും സ്നേഹപൂർവ്വം നിരസിക്കപെടുന്നു എന്നേയുള്ളു.
എത്ര ഭംഗി ഇതൊക്കെ കാണാൻ തന്നെ ഒരു ഭാഗ്യം വേണം അവർ നല്ല വണ്ണം maintence ചെയുന്നുണ്ട് സമ്മതിക്കണം അവരൊക്കെ എത്ര നല്ലതായിട്ട വച്ചിരിക്കുന്നേ മൂന്നു വട്ടം കണ്ടു ഹരീഷ്ജീ ഇനിയും കാണും നല്ല ഭംഗി കാണാൻ നല്ല videao ഒത്തിരി ഒത്തിരി ഇഷ്ട്ടമായി
ഹരീഷ് ഭായ് ബിഗ് സല്യൂട്ട് ഇതെല്ലാം സീപ്നത്തിമാത്രമേ ഞങ്ങൾക്കൊക്കെകാണാൻഏറ്റു അതെല്ലാം ഞങ്ങൾക്കു കാണിച്ചു തരാൻ പറ്റുന്ന തങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤🌷
പത്തനം തിട്ട യിൽ 40കൊല്ലം മുൻപ് ഞാൻ കുട്ടിആയിരുന്നപ്പോൾ പേരെന്റ്സ് നൊപ്പം വാടകക്ക് താമസിച്ചിരുന്നു ആ വീട്ടിലും നിലവ റക്കുഴി ഉണ്ടായിരുന്നു കുറെ വെങ്കല പാത്രങ്ങൾ ഇതുപോലെ ക്ലോക്ക് ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ അവിടെ പൊളിച്ചിട്ടാണ് ഇന്നത്തെ കളക്ടറേറ്റ്. ഹരീഷ് ഭായ് ഇവിടൊക്കെ പോയി വിഡിയോ പിടിക്കാൻ ഉള്ള കഴിവും സാമർഥ്യവും അപാരം തന്നെ
പുരാതനമായ പല വീടുകളും കണ്ടിട്ടുണ്ട് പക്ഷെ അവിടെയൊന്നും നല്ല പരിപാലനമോ വൃത്തിയോ കണ്ടിട്ടില്ല അതിൽ നിന്നെല്ലാം വ്യത്യാസമാണ് ഈ വീട് ഇത് മറ്റുള്ളവർ കണ്ടുപഠിക്കണം
ഈ വീടിന്റെ അടുത്തായിരുന്നു ഞങ്ങളുടെയും കുടുംമ്പം ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ ഞങ്ങൾ എല്ലാവരും പലയിടത്താണ് എന്റെ പപ്പാ ഈ കുടുംമ്പത്തെക്കുറിച്ച് പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട് കാണാൻ സാധിച്ചതിൽ സന്തോഷം
4കെട്ടു ഇപ്പോൾ കാണാൻ കുറവ് ആണ് , അന്നത്തെ പെരുന്തച്ഛൻ ചെയ്തത് ആയിരിക്കും 🙏👍ഇപ്പോൾ ഇതുപോലെ വയ്ക്കണം എങ്കിൽ കോടികൾ വരും , എത്ര ഏക്കർ വരും അതുപോലെ കുളവും 😀😀 , ഇപ്പോൾ ഇത് കാണാൻ അപൂർവം ആണ് സൂപ്പർ 🙏👌👌👍
കാലി പെട്ടിയല്ല. - കാൽ പെട്ടിയാണ്. കാരണം പെട്ടിക്ക് 4 കാലുണ്ട്.🙏👍🤣😁😄🤣🤣🤣🤣🤣♥️♥️♥️♥️ஹரீஷ், மிக சிறந்த இந்த காம்ச்சி கொடுத்த திர்க்கு ஏன் ளுடய மன்மார்த நன்றியெ தெருவித்து கொள்கிறேன். நன்றி வணக்கம்🙏🙏🙏🌹🌹🌹❤️👍👍👍👍❤️❤️❤️❤️
പിന്നെ ഈ വീഡിയോ എടുത്ത ചേട്ടനോട് ഒരു വാക്ക്... ആകെ സ്ക്രീൻ സൈസിൽ നാലിലൊന്ന് മാത്രം വ്യൂ വരുന്ന രീതി ഒഴിവാക്കി ക്കൂടെ... ഫുൾ സ്ക്രീൻ സൈസ് കാണിക്കാൻ പറ്റാത്തത് എന്താണ്?
ഇതൊക്കെ ഞാൻ പണിത പുതിയ വീട്ടിലും ഉണ്ട്. പണിയാൻ കോടി കൾ ഒന്നും വേണ്ട. പണിയാനുള്ള മനസ്ഥിതി മാത്രം മതി. ഇപ്പോൾ പണിതിട്ട് ഏകദേശം 14 വർഷം ആയി 😇😇😇 നാലുകെട്ട് ആണ്. പഴയ സ്റ്റൈലിൽ എല്ലാ പുതിയ ആധുനിക സൗകര്യങ്ങളും ഉണ്ട്.വെറും 14 സെന്റിൽ ആണ്. ആകെ ഉള്ള സ്ഥലം. അതുകൊണ്ട് ആണ് പറയുന്നത് ഇത്തരം വീട് പണിയാൻ മനസ് മാത്രം മതി.
Man, cut your short your talking and let the visuals do the job. Keep commentary to the minimum. Otherwise, it turns out to be irritating for the viewers. Take care not to post such videos again.
അപാരം ഇത്രയും ഭംഗിയായി 350 വർഷം പഴയക്കമുള്ള ഈ തറവാട് സംരക്ഷിക്കുന്നവരെ സമ്മതിക്കണം 😊
ഈ വീട് ഇത്രേം ഭംഗി ആയി സൂക്ഷിച്ചു വച്ച ആ ഫാമിലി കും നേരിട്ട് കാണാൻ പറ്റാതെ പോവുന്ന ഇതുപോലുള്ള നല്ലകാഴ്ചകൾ കാണാനും വീഡിയോ വഴി അവസരം ഉണ്ടാക്കിയ അങ്ങേക്കും ഒരായിരം നന്ദി അറിയിക്കുന്നു 🙏🙏🙏റിയലി ഫന്റാസ്റ്റിക്
❤️
ഞാൻ ആദ്യം വിചാരിച്ചത് ഇത് പന്തളം കൊട്ടാരം ആണെന്നാണ്☺️☺️പിന്നെ മനസിലായി ഇത് പന്തളം അല്ല എന്ന്.
പക്ഷേ അടിയിലൂടെ ഒരു തുരങ്കം എന്ന് പറഞ്ഞാല് അതും ഒരു കൊട്ടാരത്തിന് തായെ. ഭയങ്കര അൽഭുതം ആണ് 🥰😍. ഇനിയും ഇതുപോലെ videos venam. പുതിയ തലമറുക്ക് കാണിച്ചുകൊടുക്കാൻ പറ്റുന്ന ഒരു നിധി പോലെ ആണ് ഇത്🥰🥰😍☺️☺️
സൂപ്പറായിട്ടുണ്ട്.. ഫർണീച്ചറൊക്കെ എന്താ ഭംഗി.. ഇത്രയും പഴക്കമുള്ള ഒരു വീട് ഒരു കേടും കൂടാതെ സൂക്ഷിക്കുന്ന കുടുംബനാഥന് ബിഗ് സല്യൂട്ട്
ഇതൊക്കെ കാണുമ്പോൾ സന്തോഷവും ഒപ്പം ഒരു വിങ്ങൽ.. ഞങ്ങളുടെ കുടുംബവീടും ഇതേപോലെ.... നഷ്ടമായി എല്ലാം
എട്ടു വീട്ടിൽ പിള്ളമാരെ ഭയന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഏതാണ്ട് 14 വയസ്സ് പ്രായമുള്ള ക്ഷീണിച്ചു അവശനായ മാർത്താണ്ട വർമയ്ക്കും അനുജരർക്കും 1720 ൽ അഭയം നൽകിയ പ്രസിദ്ധമായ നെല്ലിമൂട്ടിൽ തറവാട് അടൂർ നെല്ലിമൂട്ടിൽ പടിയിൽ M C Road അരികിലാണ് സ്ഥിതി ചെയ്യുന്നത്. 1800 കളുടെ മദ്ധ്യത്തോട് കൂടി അന്നു തറവാട്ടിൽ ഉണ്ടായിരുന്ന 5 സഹോദരന്മാരിൽ 4 പേർ മാറി താമസിക്കുന്നതോടു കൂടിയാണ് നെല്ലിമൂട്ടിൽ കുടുംബത്തിനു അടൂരിൽ പടിഞ്ഞാറ്റെക്കര, ചാവടിയിൽ, തോട്ടുവാ, വലിയ വീട്ടിൽ എന്നു നാലു ശാഖകൾ ഉണ്ടാകുന്നത്. ഇതിൽ ചിത്രീകരിച്ചിരിക്കുന്നത് തോട്ടുവായിലെ വീടാണ്.
കാലാ കാലങ്ങളിൽ പുതുക്കി പണിത, ഏതാണ്ട് 5 നൂറ്റാണ്ടുകൾ പഴക്കമുള്ള നെല്ലിമൂട്ടിൽ തറവാട് പഴമയുടെ പ്രൗഡിയോട് കൂടി ഇന്നും നെല്ലിമൂട്ടിൽ പടിയിൽ നില നിൽക്കുന്നു. അതുപോലെ തന്നെ 4 ശാഖകളിലെ പല വീടുകളും ഇന്നും പഴമയുടെ തനിമയോട് കൂടി നിലനിർത്തിയിട്ടുള്ളതും അതിലൊക്കെ ധാരാളം പുരാവസ്തുക്കൾ ഉള്ളതുമാകുന്നു. ഷൂട്ടിങ്ങിനായി പലരും ഇവിടൊക്കെ സമീപികാറുണ്ടെന്ക്കിലും സാമൂഹ്യ മാധ്യമങ്ങളിലെ പ്രശസ്തിക്ക് അപ്പുറം മാറിയ കാലഘട്ടത്തിൽ സ്വകാര്യതക്കും സുരക്ഷിതത്വത്തിനും മുൻതൂക്കം നൽകുന്നതു കൊണ്ട് അത്തരം അഭ്യർത്ഥനകൾ പലപ്പോഴും സ്നേഹപൂർവ്വം നിരസിക്കപെടുന്നു എന്നേയുള്ളു.
ഇത് പോലുള്ള വീട് വലിയ ഇഷ്ടമാണ് നാല് കെട്ടും 8 കെട്ടും നടുമുറ്റം ഒക്കെ ഉള്ള മരവും ഓടും കൊണ്ട് നിർമിച്ച വീട് എന്റെ വലിയ സ്വപ്നം ആണ് 👍🏻
വരും തലമുറകൾക്കും ഉപകാരപ്പെടട്ടെ ❤തറവാടിന്റെ ചരിത്രം എഴുതിവെച്ചാൽ ഉപകാരപെടും പിൻഗാമികൾക്ക്👌👌
എത്ര ഭംഗി ഇതൊക്കെ കാണാൻ തന്നെ ഒരു ഭാഗ്യം വേണം അവർ നല്ല വണ്ണം maintence ചെയുന്നുണ്ട് സമ്മതിക്കണം അവരൊക്കെ എത്ര നല്ലതായിട്ട വച്ചിരിക്കുന്നേ മൂന്നു വട്ടം കണ്ടു ഹരീഷ്ജീ ഇനിയും കാണും നല്ല ഭംഗി കാണാൻ നല്ല videao ഒത്തിരി ഒത്തിരി ഇഷ്ട്ടമായി
❤️
ഇങ്ങനെയുള്ള സ്ഥലങ്ങൾ എന്തായാലും നേരിട്ട് കാണാൻ കഴിയൂല...അതിനു നമ്മൾക്ക് വേണ്ടി കാണാൻ harish ചേട്ടൻ enthokke വീഡിയോയാ ചെയ്യുന്നേ ❤alleh
ഹരീഷ് ഭായ് ബിഗ് സല്യൂട്ട് ഇതെല്ലാം സീപ്നത്തിമാത്രമേ ഞങ്ങൾക്കൊക്കെകാണാൻഏറ്റു അതെല്ലാം ഞങ്ങൾക്കു കാണിച്ചു തരാൻ പറ്റുന്ന തങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤🌷
സീപ്നം അല്ലസ്വപ്നം
ഈ വീട് പണി തീർത്ത ശിൽപികളെയും ആശാരിമാരെയും കൂടി ഈ അവസരത്തിൽ ഓർക്കുക.❤❤❤
പഴമ കൈ വിടാതെ ഇനിയും അത് പോലെ സംരക്ഷിക്കാൻ പുതു തലമുറയ്ക്ക് കഴിയട്ടെ 🙏
ഹരീഷ് ബായ് സൂപ്പർ ഫിലിം ഷൂട്ട് നു പറ്റിയസ്ഥലം പോലെ ഉണ്ട് ഒരഒരു രക്ഷയും ഇല്ല പൊളിച്ചു കാണുവാൻ കൊതിയാവുന്നു 🙏🙏🙏
എത്രയും പഴക്കമുള്ള വീട് എന്ത് ഭംഗിയായി ആണ് സൂക്ഷിച്ചിരിക്കുന്നത് ❤❤❤
സൂപ്പർ വീഡിയോ ഇക്ക 👍🏾❤️
പത്തനം തിട്ട യിൽ 40കൊല്ലം മുൻപ് ഞാൻ കുട്ടിആയിരുന്നപ്പോൾ പേരെന്റ്സ് നൊപ്പം വാടകക്ക് താമസിച്ചിരുന്നു ആ വീട്ടിലും നിലവ റക്കുഴി ഉണ്ടായിരുന്നു കുറെ വെങ്കല പാത്രങ്ങൾ ഇതുപോലെ ക്ലോക്ക് ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ അവിടെ പൊളിച്ചിട്ടാണ് ഇന്നത്തെ കളക്ടറേറ്റ്.
ഹരീഷ് ഭായ് ഇവിടൊക്കെ പോയി വിഡിയോ പിടിക്കാൻ ഉള്ള കഴിവും സാമർഥ്യവും അപാരം തന്നെ
മനോഹരം... 👌Thanks ഹരീഷ് ജീ 🙏🏼🥰🥰🥰
മൊൻസൺ മാവുങ്ങൽ😂😂ആവാതിരിക്കട്ടെ...
ആ ഗ്രാമഫോൺ Super
ന്തായാലും തിജ്ജ് ആയിട്ടുണ്ട് ❤️🔥
പുരാതനമായ പല വീടുകളും കണ്ടിട്ടുണ്ട് പക്ഷെ അവിടെയൊന്നും നല്ല പരിപാലനമോ വൃത്തിയോ കണ്ടിട്ടില്ല അതിൽ നിന്നെല്ലാം വ്യത്യാസമാണ് ഈ വീട് ഇത് മറ്റുള്ളവർ കണ്ടുപഠിക്കണം
ഈ വീടിന്റെ അടുത്തായിരുന്നു ഞങ്ങളുടെയും കുടുംമ്പം ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ ഞങ്ങൾ എല്ലാവരും പലയിടത്താണ് എന്റെ പപ്പാ ഈ കുടുംമ്പത്തെക്കുറിച്ച് പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട് കാണാൻ സാധിച്ചതിൽ സന്തോഷം
ഇതെന്താ പത്തായം ആണോ,, അരി പെട്ടിയാ... ആ ഒരു slang പൊളിച്ചു...12:12 മിനിറ്റിൽ❤
4കെട്ടു ഇപ്പോൾ കാണാൻ കുറവ് ആണ് , അന്നത്തെ പെരുന്തച്ഛൻ ചെയ്തത് ആയിരിക്കും 🙏👍ഇപ്പോൾ ഇതുപോലെ വയ്ക്കണം എങ്കിൽ കോടികൾ വരും , എത്ര ഏക്കർ വരും അതുപോലെ കുളവും 😀😀 , ഇപ്പോൾ ഇത് കാണാൻ അപൂർവം ആണ് സൂപ്പർ 🙏👌👌👍
കാലി പെട്ടിയല്ല. - കാൽ പെട്ടിയാണ്. കാരണം പെട്ടിക്ക് 4 കാലുണ്ട്.🙏👍🤣😁😄🤣🤣🤣🤣🤣♥️♥️♥️♥️ஹரீஷ், மிக சிறந்த இந்த காம்ச்சி கொடுத்த திர்க்கு ஏன் ளுடய மன்மார்த நன்றியெ தெருவித்து கொள்கிறேன். நன்றி வணக்கம்🙏🙏🙏🌹🌹🌹❤️👍👍👍👍❤️❤️❤️❤️
😂 ❤ ബായി - ബടഭായി ... വിഡിയോ സൂപ്പറ് .... ഇത്തരം വീടുകളും കാഴ്ചകളും സാധാരണക്കാർക്ക് കാണാനും മനസ്സിലാക്കാനും സാധിച്ചത് താങ്കളുടെ പരിശ്രമമാണ്.... ഞങ്ങൾക്ക് ഇത്തരം വീടുകൾ കണ്ടെത്താനും അതിനകത്ത് കേറാനും യോഗമില്ല...... താങ്കൾ ഭാഗ്യവാൻ :😂😂😂
നിങ്ങൾ വേറൊയ്റ്റി ആണല്ലോ പൊളി 🌹👌
ഹാരിസ് ഇക്കാ.വീഡിയോ..സൂപ്പർ ആയി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 🥰🥰🥰🥰🥰🥰
3:43 കാലി പെട്ടി അല്ല കാൽ പെട്ടി(കാലുള്ള പെട്ടി എന്ന് അർത്ഥം)
കണ്ണൂർ ഉണ്ട് ഇതുപോലെ പഴയ 4 കെട്ടുകൾ... പഴശ്ശിരാജ സിനിമ ഷൂട്ടിങ് ഇതുപോലുള്ള വീടുകളിൽ ആയിരുന്നു
ഇതൊക്കെ നമ്മുടെ കേരളത്തിൽ ഉള്ളതായിട്ട് ഇപ്പൊൾ ആണ് അറിയുന്നത്🎉
അടിപൊളി വീട് 🥰🥰🥰
കാലിപ്പെട്ടി എന്നല്ല കാലുള്ള പെട്ടി എന്നർത്ഥം വരുന്ന കാൽപ്പെട്ടി എന്നാണ്...
Yes 🙏
Valare nannairikunnu orupadishtam
മനോഹരം ❤
Harish bro super video ideel koraye new style vechitund ippo full tails pinne kavi vechitund so adhella ippo chryidhadhayurikyum but always good ❤
സൂപ്പർ ☘️☘️☘️☘️☘️
അടിപൊളി 👍👍👍👍👍👍
അടിപൊളി 🥰🥰💃💃
സൂപ്പർ 🌹👍
😊supper❤
E video kandappo santhosham thoni karanam ah vittile ari yidunna pathayathinte muriyile tile ente veettilum undu kandappo sathosham tthonitto😅😊
Adipoli ❤❤
Kalipetti ennano
kalpettakam ennanu
njangalude veettil undarunnu
Ethe enghine evarude kail vannu parayamo
അടിപൊളിയായിട്ടുണ്ട്
കാലിപ്പെട്ടി അല്ല. കാൽ-പെട്ടി. (കാൽപ്പെട്ടി) കാൽ ഉള്ള പെട്ടി.
yes 🙏
Very Nice Video 👌👍🏽👌
Superayitund❤❤❤❤❤
Adooril evide annj
Kalipetialla kalpety evideum valiammachiude oru eti peti eripunde
Super 👌👌
Kaalpetti ennanu. 4 kaalulla petti ennanu ardhaam.
Adipoli
Mr Hareesh waiting for vanamuthassi lastest news
ശരിക് ഉള്ള എഞ്ചിനിയർ മാർ പണ്ട് ഉള്ളവർ ആണ്
Adoor ഇവിടെയാണ്
നടൻ ബാല സംസാരിക്കുന്ന പോലെ...
U r lucky yellam kanamallo
Harish Adoor thanneyano.Mannadiyil pokunnille
Jinson bhaai😲
Hentammo...kazhivu thanne
4:07 😂😂
Kooda nadakunna pulliku balayuda sound😂
Friends film orma vannu
ഞങ്ങൾ കാൽ പെട്ടി എന്നു പറയും
Visitors nu anuvadam kaanan anuvadam undo?
Thali
Vanamuthashiyude vishesham enthaaa
👍🏻👍🏻
എൻറെ തറവാട് ഇതുപോലെ ഒരു വലിയ നടുമുറ്റവും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല കാരണവന്മാരുടെ അനാസ്ഥ മൂലം എല്ലാം കൈവിട്ടു പോയി.😊
Harish hai
❤❤👍👍
മ്മടെ നാട്ടിൽ ഇതൊക്കെയുണ്ടായിട്ട് അറിഞ്ഞില്ലല്ലോ
Monsan mavungal : ithonnum nhan kandillalo 😅
കാലിപ്പെട്ടിയല്ല .... കാൽപ്പെട്ടി എന്നാണതിന്റെ പേരു് ...!!
🙏🙏🙏🙏🙏🙏🙏
പിന്നെ ഈ വീഡിയോ എടുത്ത ചേട്ടനോട് ഒരു വാക്ക്... ആകെ സ്ക്രീൻ സൈസിൽ നാലിലൊന്ന് മാത്രം വ്യൂ വരുന്ന രീതി ഒഴിവാക്കി ക്കൂടെ... ഫുൾ സ്ക്രീൻ സൈസ് കാണിക്കാൻ പറ്റാത്തത് എന്താണ്?
Full screen option nokku...kittunundallo
Ammammayude vide panii kazhijo
😊😊😊👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
❤
കാലി പെട്ടിയല്ല. കാൽ പെട്ടി.
കാലുള്ള പെട്ടി.
ഇതൊക്കെ ഞാൻ പണിത പുതിയ വീട്ടിലും ഉണ്ട്. പണിയാൻ കോടി കൾ ഒന്നും വേണ്ട. പണിയാനുള്ള മനസ്ഥിതി മാത്രം മതി. ഇപ്പോൾ പണിതിട്ട് ഏകദേശം 14 വർഷം ആയി 😇😇😇 നാലുകെട്ട് ആണ്. പഴയ സ്റ്റൈലിൽ എല്ലാ പുതിയ ആധുനിക സൗകര്യങ്ങളും ഉണ്ട്.വെറും 14 സെന്റിൽ ആണ്. ആകെ ഉള്ള സ്ഥലം. അതുകൊണ്ട് ആണ് പറയുന്നത് ഇത്തരം വീട് പണിയാൻ മനസ് മാത്രം മതി.
ഞങ്ങൾ 350 വർഷം കഴിഞ്ഞിട്ട് വരാംകാണാൻ അപ്പോൾ അതുണ്ടാവുമല്ലോ ഇതുമാതിരി
😂🤣😂🤣😂🤣😂😥😂🤣😂🤣😂@@shabuka4994
Hii❤
ഇടങ്ങഴി അല്ല ചങ്ങഴി ആണ്,,
കാലിപ്പെട്ടിയല്ല കാല് പെട്ടി
Kalpetti, given to girls
100% ivarude poorvikaru Hindukkal aayirunnu, ellam madham maari christianum, muslimum verra ellam aayi poyi 😢😢😢
അതിന് നിങ്ങൾ തന്നെ അല്ലേ കാരണം
House made by doors
ഹരീഷ് ബായ്
വന മുത്തശ്ശി യെ കാണിക്കാമോ
വീട് പണി തുടങ്ങിയോ.. എവടെ എത്തി?? അപ്ഡേറ്റ് ചെയ്യുമോ
Kaal petty not kali petty
സബ്സ്ക്രൈബ്
Pin plzzzz
Madam maari hindhukkaluda pazhaya veedum adichu maatti njalinju nilkunnu
Hindhukkala fools aakkunnu
ശിലാ സന്തോഷ് കാണണ്ട 😂😂
Man, cut your short your talking and let the visuals do the job. Keep commentary to the minimum. Otherwise, it turns out to be irritating for the viewers. Take care not to post such videos again.
Super 👌
Adipoli❤
❤❤❤❤❤❤❤❤