സത്യം പറഞ്ഞാല് ഈ ചാനെൽ കാണുമ്പോൾ സങ്കടവും സന്തോഷവും എന്താണെന്ന് പറയാൻ പറ്റാത്ത ഒരനുഭവം. ഇങ്ങനെയും ഉള്ള മനുഷ്യരും ഉണ്ട ല്ലോ നമ്മുടെ നാട്ടിൽ. ഗോഡ് ബ്ലെസ് ഹാരിഷ്.❤❤❤❤❤❤❤
ജന്മം കൊണ്ട് ബദ്ധമൊന്നുമില്ലെങ്കിലും കർമ്മം കൊണ്ട് നമ്മളൊക്കെ ആരൊക്കെയോമായി ബന്ധപ്പെട്ടിരിക്കുന്നു സമയമാകുമ്പോൾ അത് വന്നുചേരും.. ഹാരിഷ് ഭായ് ഒരുപാടു പേരുടെ പ്രാത്ഥന നിങ്ങൾക്കൊപ്പമുണ്ടാകും ❤️
വനം മുത്തശ്ശിയെ തേടിയുള്ള നിങ്ങളുടെ യാത്ര വെറും സാഹസികത നിറഞ്ഞതായിരുന്നു അല്ലേ. ഇടക്ക് കാണുകയും കേൾക്കുകയും ചെയ്തപ്പോൾ സാഹസികത നിറഞ്ഞ ഒരു ഇംഗ്ലീഷ് സിനിമ കണ്ടപോലെ. എന്തായാലും എത്ര കഷ്ടപ്പെട്ടിട്ടായാലും നിങ്ങൾ ആ മുത്തശ്ശിക്കു വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്തു കൊടുത്തില്ലേ നിങ്ങൾക്ക് എല്ലാവർക്കും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏻. പല മുത്തശ്ശിയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ആരെ വീണ്ടും കാണിച്ചുതന്ന നിങ്ങൾക്ക് ഒരുപാട് നന്ദി. 🥰
6:57 വനമുത്തശ്ശി യുടെ വീഡിയോ എത്ര കണ്ടാലും നോക്കിയിരുന്നുപോകും കാട്ടിനുള്ളിലാണെങ്കിലും വളരെ നന്നായി സംസാരിക്കുന്നു നാട്ടിലുള്ളചില ആളുകൾ സംസാരിക്കുന്നതു കേട്ടാൽ ഒന്നും മനസ്സിലാവില്ല
Harish bro താങ്കളെ എങ്ങനെ പ്രശംസിക്കണം എന്നറിയില്ല, എങ്കിലും ഈ കൊള്ളയും കൊലപാതകവും, വഞ്ചനയും മാത്രമുള്ള ഈ കലിയുഗത്തിൽ ആശ്രയമില്ലാത്തവർക്ക് അനുകമ്പയുമായി ഈശ്വരൻ അയച്ച ഒരു അവതാര ജന്മമാണ് അങ്ങ്, മുഖസ്തുതിയല്ല , എങ്ങനെ പണമുണ്ടാക്കാം ആരെ പറ്റിക്കാം എന്ന് മാത്രം നോക്കി നടക്കുന്ന ആളുകളുടെ ഇടയിൽ ബ്രോയെ യൂട്യൂബിലൂടെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കട്ടെ.
Ohhh 😧😧😧😧no words.... 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤😯😯😯മുത്തശ്ശിയെയും ആശാനെയും ... ഒരുപാട് ഇഷ്ട്ടായി.... വിഷമിച്ചു ഇരുന്നപ്പോഴാ ഈ വീഡിയോ കാണുന്നെ.... ഇപ്പോ ഒരു പോസിറ്റീവ് ഫീൽ 🥰🥰🥰 എന്ത് ഭംഗിയാ ആ സ്ഥലം ❤️❤️
ഒരു അത്ഭുതം പോലെ... ആകാംക്ഷ നിറഞ്ഞ കൗതുകത്തോടെ കാണുന്ന ഒരു സിനിമ പോലെ കണ്ട വനമുത്തശ്ശിയുടെ കഥ. എത്രമാത്രം അനുഗൃഹീതരാണ് നിങ്ങൾ മൂന്ന് പേരും... അതുപോലെ തന്നെ ആദ്യം മുതൽ ഇതിൽ കൂട്ടുചേർന്ന ഓരോ വ്യക്തികളും. ഇതൊരു ഈശ്വരനിയോഗത്തിന്റെ കഥ. കാറ്റും മഴയും വകവയ്ക്കാതെ കാടും മലയും താണ്ടി പ്രകൃതിയൊരുക്കിയ ഓരോ പരീക്ഷണങ്ങളേയും ദൃഢനിശ്ചയത്തോടെ അതിജീവിച്ച് നേടിയെടുത്ത ഒരു വലിയ ലക്ഷ്യത്തിന്റെ സന്തോഷം നിറഞ്ഞ വിജയകരമായ പരിസമാപ്തി. എത്രമാത്രം ത്യാഗങ്ങൾ... കഷ്ടപ്പാടുകൾ... ബുദ്ധിമുട്ടുകൾ എല്ലാം സഹിച്ച് ഓരോ ഘട്ടങ്ങളും വീഡിയോ എടുത്ത് ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി... സ്നേഹം... ഹാരിസ്🙏🙏💚💚 ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏
🙏ആശാൻ ചില്ലറക്കാരൻ അല്ല 🙏 തികച്ചും ഈശ്വര ചൈതന്യം നിറഞ്ഞ വ്യക്തി 👌അതുപോലെ ഈശ്വരന്റെ കൈയൊപ്പ് പതിഞ്ഞ വ്യക്തി യാണ് താങ്കളും ആ വനമുത്തശ്ശിയും നിങ്ങൾ മൂന്നു പേരെയും ഒന്നിപ്പിക്കാൻ ദൈവം കണ്ട വഴി നോക്കണേ 🤔🤔🤔🤔🤔!!!!!!!!
ഈ ഒരു മുത്തശ്ശി ഇപ്പൊ നമ്മുടെ സ്വന്തം മുത്തശ്ശി യായി. അതിന്ന് കാരണക്കാരായ ബ്രദറിനെയും, കൂടെ നിന്ന് സഹായിച്ച മറ്റുള്ളവരെയും, ആ മുത്തശ്ശനേയും ദൈവം അനുഗ്രഹിക്കട്ടെ. 🙏
Haarish bro...❤... വനം മുത്തശ്ശിയുടെ കഥ.... സാഹസിക കഥ തന്നെ... Bro... അമ്മയെ കണ്ടെത്തിയതും... ആശാനെ കണ്ടതും... പിന്നെ നടന്ന സംഭവങ്ങൾ എല്ലാം.. ഒന്നൊന്നര സ്ക്രിപ്റ്റ് 👍🏼👍🏼👍🏼🙏🏼🙏🏼🙏🏼💝🥰... Broyude.... വഴിയിൽ ഇനിയും തെളിയട്ടെ... കൗതുക കാഴ്ചകൾ... കണ്ണും മനസ്സും നിറച്ച്✨
ബ്രോ.... മുത്തശ്ശിയുടെ first വീഡിയോ മുതൽ കാണുന്നുണ്ട്..... ഒരുപാട് സന്തോഷം ബ്രോ.... മറ്റുള്ളവരെ സഹായിക്കാൻ മനസുണ്ടായാൽ മാത്രം പോരാ സഹായിക്കാൻ സാധിക്കുകയും വേണം അതിനും ഒരു അനുഗ്രഹം വേണം..അപ്പൊ ഈശ്വരന്റെ അടുത്ത് നിൽക്കുന്ന ആള് തന്നെയാണ് താങ്കൾ .... എന്നും ബ്രോകും കുടുംബത്തിനും നല്ലത് വരും.... ഇനി പോകുമ്പോ മുത്തശ്ടിയോടു എന്റെ സ്നേഹം അറിയിക്കണം.... ന്റെ പേര് Deepa കൊടുങ്ങല്ലൂർ അമ്പലത്തിനു അടുത്താണ് ജനിച്ചതും വളർന്നതും ഇപ്പൊ ജീവിക്കുന്നതും.... നന്ദി ബ്രോ മുത്തശ്ശി യെ സഹായിക്കുന്നതിനു 👍🙏
ഓരോ ജന്മത്തിനും ഓരോ നിയോഗങ്ങൾ ഉണ്ട്. എൻ്റെ ഉൾപടെ ഒരുപാട് പേരുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവും ദൈവം അനുഗ്രഹിക്കട്ടെ ഇനിയും വനമുത്തശിയെ പോലുള്ളവരെ സഹായിക്കാൻ❤❤❤
ചേട്ടാ ചേട്ടന്റെ നന്മമനസിന് സ്തുതി എന്റെ കണ്ണ് നിറഞ്ഞിട്ട് ഈ വീഡിയോ കാണുന്നത് അത്രമാത്രം മനസ് നിറഞ്ഞ വീഡിയോ മുത്തശ്ശിയുടെ ചിരി മായാതിരിക്കട്ടെ ❤️❤️❤️❤️❤️
ഹാരിഷ് നിങ്ങൾക്ക് എത്രയോ ആൾക്കാരുടെ പ്രാർത്ഥനയുണ്ട് ഒരിക്കലും വിഷമിക്കേണ്ടി വരില്ല ദൈവമാണ് നിങ്ങളെ മുത്തശ്ശിയുടെ അടുത്ത് എത്തിച്ചത് അതുപോലെ എത്രയോ ജനങ്ങളെ നിങ്ങൾ രക്ഷിച്ചു അവരും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാകും അതുകൊണ്ട് ദൈവം നിങ്ങളെ കൈവിടാതെ കാക്കും🙏ക്കുന്നു
വന മുത്തശ്ശിയെ ലോകം അറിയുന്നത് ആശാനും ശ്രീ ഹാരിഷിനും മാത്രം, ഈ വീട് പണിക്ക് പിന്നിൽ പ്രവർത്തിചവരും ❤ഞാൻ വീണ്ടും വീണ്ടും കാണും, മുത്തശ്ശി ഇനി മറ്റൊരു വ്ലോഗിൽ വേണ്ട ❤❤❤
This is an extremely heart touching video,, my prayers are with Muttahashi for her happy life ,,my blessings are with Harish and all team members for their hard work and efforts .in helping Muttashi to live a better life ,💚💚💚💚💚
അപൂർവമായ അണലി പാമ്പ്, ഭയങ്കര വിഷമുള്ളതാണ് . ഇത് മുത്തശ്ശിക്ക് കൂട്ടായി വീടിനുള്ളിൽ.ഹരീഷ് താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. പലരുടെയും ജിവിതം തന്നെ മാറ്റിമറിക്കാൻ താങ്കൾ ഒരു നിയോഗം തന്നെ.ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ❤
കഴിഞ്ഞ ദിവസം വേറൊരാൾ ഈ അമ്മയുടെ അടുത്ത് വന്നിരുന്ന വീഡിയോ കണ്ടു അതിൽ ചേട്ടന്റെ പേര് പറഞ്ഞതായി കണ്ടില്ല അത് പറയേണ്ട മര്യാദ അയാൾ കാണിക്കണമായിരുന്നു നിങ്ങളെ ദൈവം അനുഗ്രഹിക്കും ഹരീഷേട്ടാ ഇനിയും ഇതു പോലെ നന്മകൾ ചെയ്യാൻ ആവട്ടെ
ഇന്ന് വനമുത്തശ്ശിയെ ലോകം അറിയുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ നിങ്ങളുടെ കഷ്ടപ്പാടും ദൈവ നിയോഗവും മാത്രമാണ്🙏🙏🙏🥰🥰🥰
❤️
Adipoli 😊❤😊❤❤😊😊❤😊❤😊❤😊❤😊❤😊❤😊❤🎉
തീർച്ചയായും 🌹❤❤❤❤
സത്യം ❤️❤️
@@subashchithrambari7350❤❤❤wwe❤❤
വന മുത്തശ്ശി യുടെ വിശേഷം കേട്ടാലും കണ്ടാലും തീരുന്നില്ല.... പിന്നെയും കാണണം എന്ന തോന്നൽ..... താങ്കൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
ഈ അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും മാത്രം മതി ഹാരിഷിന്റെ തലമുറ പോലും അനുഗ്രഹിക്കപ്പെടാൻ.
അതാണ് ആ അമ്മയുടെ മനസ്സ്.🙏❤️
100 ആയുസ്സ് തരട്ടെ ദൈവം
സത്യം പറഞ്ഞാല് ഈ ചാനെൽ കാണുമ്പോൾ സങ്കടവും സന്തോഷവും എന്താണെന്ന് പറയാൻ പറ്റാത്ത ഒരനുഭവം. ഇങ്ങനെയും ഉള്ള മനുഷ്യരും ഉണ്ട ല്ലോ നമ്മുടെ നാട്ടിൽ. ഗോഡ് ബ്ലെസ് ഹാരിഷ്.❤❤❤❤❤❤❤
❤️
സത്യം
ദൈവത്തിൻ്റെ താക്കോൽ നിങ്ങളെ ഏൽപ്പിച്ചിട്ടുണ്ട് ഹാരിഷ് ഭായി
ജന്മം കൊണ്ട് ബദ്ധമൊന്നുമില്ലെങ്കിലും കർമ്മം കൊണ്ട് നമ്മളൊക്കെ ആരൊക്കെയോമായി ബന്ധപ്പെട്ടിരിക്കുന്നു സമയമാകുമ്പോൾ അത് വന്നുചേരും.. ഹാരിഷ് ഭായ് ഒരുപാടു പേരുടെ പ്രാത്ഥന നിങ്ങൾക്കൊപ്പമുണ്ടാകും ❤️
താങ്കളുടെ വാക്കുകൾക്ക് കടപ്പെട്ടിരിക്കുന്നു..... എല്ലാം ഈശ്വര സൃഷ്ടി ആണ് ആ തിരിച്ചറിവ് നമ്മളെ ഉന്നതങ്ങളിൽ എത്തിക്കും ❤🙏🙏🙏🙏
എത്ര കണ്ടാലും മതിയാവില്ല വന മുത്തശ്ശിയുടെ വിശേഷങ്ങൾ🙏🙏❤❤❤
വനം മുത്തശ്ശിയെ തേടിയുള്ള നിങ്ങളുടെ യാത്ര വെറും സാഹസികത നിറഞ്ഞതായിരുന്നു അല്ലേ. ഇടക്ക് കാണുകയും കേൾക്കുകയും ചെയ്തപ്പോൾ സാഹസികത നിറഞ്ഞ ഒരു ഇംഗ്ലീഷ് സിനിമ കണ്ടപോലെ. എന്തായാലും എത്ര കഷ്ടപ്പെട്ടിട്ടായാലും നിങ്ങൾ ആ മുത്തശ്ശിക്കു വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്തു കൊടുത്തില്ലേ നിങ്ങൾക്ക് എല്ലാവർക്കും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏻. പല മുത്തശ്ശിയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ആരെ വീണ്ടും കാണിച്ചുതന്ന നിങ്ങൾക്ക് ഒരുപാട് നന്ദി. 🥰
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. പക്ഷേ വന മുത്തശ്ശിയുടെ വീഡിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ടം അമ്മക്കു നിങ്ങൾക്കും ആശാനും ആയുരാരോഗ്യം ഉണ്ടാവട്ടെ.
6:57 വനമുത്തശ്ശി യുടെ വീഡിയോ എത്ര കണ്ടാലും നോക്കിയിരുന്നുപോകും കാട്ടിനുള്ളിലാണെങ്കിലും വളരെ നന്നായി സംസാരിക്കുന്നു നാട്ടിലുള്ളചില ആളുകൾ സംസാരിക്കുന്നതു കേട്ടാൽ ഒന്നും മനസ്സിലാവില്ല
Harish bro താങ്കളെ എങ്ങനെ പ്രശംസിക്കണം എന്നറിയില്ല, എങ്കിലും ഈ കൊള്ളയും കൊലപാതകവും, വഞ്ചനയും മാത്രമുള്ള ഈ കലിയുഗത്തിൽ ആശ്രയമില്ലാത്തവർക്ക് അനുകമ്പയുമായി ഈശ്വരൻ അയച്ച ഒരു അവതാര ജന്മമാണ് അങ്ങ്, മുഖസ്തുതിയല്ല , എങ്ങനെ പണമുണ്ടാക്കാം ആരെ പറ്റിക്കാം എന്ന് മാത്രം നോക്കി നടക്കുന്ന ആളുകളുടെ ഇടയിൽ ബ്രോയെ യൂട്യൂബിലൂടെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കട്ടെ.
കുവൈറ്റിലെ തീ പിടുത്തതിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ. 🌹🌹😪. 🙏. ഹായ് ഹാരിഷ് ഒരു പ്രവാസിയാണ് 🙏
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
😢😢😢
🙏🙏🙏🙏
ദൈവം ഒരുപാട് അനുഗ്രാഹിക്കട്ടെ❤️❤️
ഹരീഷ് നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ഇങ്ങനെ ഒരു അമ്മയെ കണ്ടെത്തി അവരെ ഇപ്പോഴും സംരഷിക്കുന്നു എന്നും നിങ്ങളുടെ കൂടെ ദൈവം ഉണ്ട്
ആശാൻ പോളിയാണ്.ഈ പ്രായത്തിലും നല്ല energetic ആണ്.
ഇതിന് വേണ്ടി കഷ്ട്ടപെട്ട എല്ലാവർക്കും ദൈവത്തിന്റ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ ❤️👍ഗോഡ് ബ്ലെസ് 🙏
മനസ്സു നിറഞ്ഞു വന മുത്തശ്ശിയുടെ കഥ എത്ര അധികം കണ്ടാലും മതിയാവില്ല, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
Ohhh 😧😧😧😧no words.... 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤😯😯😯മുത്തശ്ശിയെയും ആശാനെയും ... ഒരുപാട് ഇഷ്ട്ടായി.... വിഷമിച്ചു ഇരുന്നപ്പോഴാ ഈ വീഡിയോ കാണുന്നെ.... ഇപ്പോ ഒരു പോസിറ്റീവ് ഫീൽ 🥰🥰🥰 എന്ത് ഭംഗിയാ ആ സ്ഥലം ❤️❤️
അമ്മ❤ നല്ല സംസാരം
വിവരമുള്ള അമ്മ
എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ
ഒരു അത്ഭുതം പോലെ... ആകാംക്ഷ നിറഞ്ഞ കൗതുകത്തോടെ കാണുന്ന ഒരു സിനിമ പോലെ കണ്ട വനമുത്തശ്ശിയുടെ കഥ. എത്രമാത്രം അനുഗൃഹീതരാണ് നിങ്ങൾ മൂന്ന് പേരും... അതുപോലെ തന്നെ ആദ്യം മുതൽ ഇതിൽ കൂട്ടുചേർന്ന ഓരോ വ്യക്തികളും. ഇതൊരു ഈശ്വരനിയോഗത്തിന്റെ കഥ. കാറ്റും മഴയും വകവയ്ക്കാതെ കാടും മലയും താണ്ടി പ്രകൃതിയൊരുക്കിയ ഓരോ പരീക്ഷണങ്ങളേയും ദൃഢനിശ്ചയത്തോടെ അതിജീവിച്ച് നേടിയെടുത്ത ഒരു വലിയ ലക്ഷ്യത്തിന്റെ സന്തോഷം നിറഞ്ഞ വിജയകരമായ പരിസമാപ്തി. എത്രമാത്രം ത്യാഗങ്ങൾ... കഷ്ടപ്പാടുകൾ... ബുദ്ധിമുട്ടുകൾ എല്ലാം സഹിച്ച് ഓരോ ഘട്ടങ്ങളും വീഡിയോ എടുത്ത് ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി... സ്നേഹം... ഹാരിസ്🙏🙏💚💚 ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏
പ്രജോദനം നൽകിയ വരികൾ ..🥰
🙏🙏❤
🙏ആശാൻ ചില്ലറക്കാരൻ അല്ല 🙏 തികച്ചും ഈശ്വര ചൈതന്യം നിറഞ്ഞ വ്യക്തി 👌അതുപോലെ ഈശ്വരന്റെ കൈയൊപ്പ് പതിഞ്ഞ വ്യക്തി യാണ് താങ്കളും ആ വനമുത്തശ്ശിയും നിങ്ങൾ മൂന്നു പേരെയും ഒന്നിപ്പിക്കാൻ ദൈവം കണ്ട വഴി നോക്കണേ 🤔🤔🤔🤔🤔!!!!!!!!
❤️
വനമുത്തശ്ശിടെ സന്തോഷത്തിന്റെ പിന്നിലെ ഹാരിഷേട്ടന് നന്മകൾ ഉണ്ടാവട്ടെ. ❤️
ഹരീഷ് താങ്കളെ എന്നും ഈശ്വരൻ അനുഗ്രെഹിക്കും
വനമുത്തശ്ശിക് എല്ലാ ഈശ്വരാനുഗ്രിഹങ്ങളും ഉണ്ടാകട്ടെ
അമ്മേ...... അമ്മയെ എത്ര വർഷങ്ങൾ കഴിഞ്ഞാലും ഓർക്കും
ഈ ഒരു മുത്തശ്ശി ഇപ്പൊ നമ്മുടെ സ്വന്തം മുത്തശ്ശി യായി. അതിന്ന് കാരണക്കാരായ ബ്രദറിനെയും, കൂടെ നിന്ന് സഹായിച്ച മറ്റുള്ളവരെയും, ആ മുത്തശ്ശനേയും ദൈവം അനുഗ്രഹിക്കട്ടെ. 🙏
ഹാരിസിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ , ഇനിയും നന്മകൾ ചെയ്തത് , തന്റെയും സഹജീവികളുടെയും ജീവിതം ധന്യമാക്കാൻ പ്രിയസഹോദരനു കഴിയട്ടെ
യാദൃശ്ചികമായി കണ്ട വീഡിയോ ആയിരുന്നു. ഇതിനു ശേഷം ഞാൻ അങ്ങയുടെ ഫാനായി മാറി. Thankyou 👌👌👍👍
ഹാരിസ് ബായ് സൂപ്പർ 👌👌👌
❤️
ഭായ് നിങ്ങൾ ദൈവത്തിന്റെ സഹായികളിൽ ഒരാളാണ് തീർച്ച. അങ്ങനെ കുറച്ചു മനുഷ്യരെ ദൈവം ഈ ഭൂമിയിൽ കൂടെ കൂട്ടിയിട്ടുണ്ട്. അതിലൊരാൾ നിങ്ങളാണ്.
Haarish bro...❤... വനം മുത്തശ്ശിയുടെ കഥ.... സാഹസിക കഥ തന്നെ... Bro... അമ്മയെ കണ്ടെത്തിയതും... ആശാനെ കണ്ടതും... പിന്നെ നടന്ന സംഭവങ്ങൾ എല്ലാം.. ഒന്നൊന്നര സ്ക്രിപ്റ്റ് 👍🏼👍🏼👍🏼🙏🏼🙏🏼🙏🏼💝🥰... Broyude.... വഴിയിൽ ഇനിയും തെളിയട്ടെ... കൗതുക കാഴ്ചകൾ... കണ്ണും മനസ്സും നിറച്ച്✨
ബ്രോ.... മുത്തശ്ശിയുടെ first വീഡിയോ മുതൽ കാണുന്നുണ്ട്..... ഒരുപാട് സന്തോഷം ബ്രോ.... മറ്റുള്ളവരെ സഹായിക്കാൻ മനസുണ്ടായാൽ മാത്രം പോരാ സഹായിക്കാൻ സാധിക്കുകയും വേണം അതിനും ഒരു അനുഗ്രഹം വേണം..അപ്പൊ ഈശ്വരന്റെ അടുത്ത് നിൽക്കുന്ന ആള് തന്നെയാണ് താങ്കൾ .... എന്നും ബ്രോകും കുടുംബത്തിനും നല്ലത് വരും.... ഇനി പോകുമ്പോ മുത്തശ്ടിയോടു എന്റെ സ്നേഹം അറിയിക്കണം.... ന്റെ പേര് Deepa കൊടുങ്ങല്ലൂർ അമ്പലത്തിനു അടുത്താണ് ജനിച്ചതും വളർന്നതും ഇപ്പൊ ജീവിക്കുന്നതും.... നന്ദി ബ്രോ മുത്തശ്ശി യെ സഹായിക്കുന്നതിനു 👍🙏
വനമുത്തശിയുടെ വിഡിയോ കണ്ടാണ് ഞാനിചാനൽ കാണാൻ തുടങ്ങിയത് പിന്നിട് താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട് വനമുത്തശ്ശിയുടെ വിവരങ്ങൾ ഇനിയും ഇടണം❤❤❤
ഓരോ ജന്മത്തിനും ഓരോ നിയോഗങ്ങൾ ഉണ്ട്.
എൻ്റെ ഉൾപടെ ഒരുപാട് പേരുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവും
ദൈവം അനുഗ്രഹിക്കട്ടെ ഇനിയും വനമുത്തശിയെ പോലുള്ളവരെ സഹായിക്കാൻ❤❤❤
അമ്മയേയും, ആശാനേയും ഒരു പാട് ഇഷ്ടം, ഹാരിഷ് താങ്കൾ ദൈവാനുഗ്രഹം ഉള്ള ആളാണ് 🙏
ഹാരിഷ് ബ്രദർ താങ്കൾക്ക് ദൈവാനുഗ്രഹം ആ വോളം ഉണ്ടാവട്ടെ...
ചേട്ടാ ചേട്ടന്റെ നന്മമനസിന് സ്തുതി എന്റെ കണ്ണ് നിറഞ്ഞിട്ട് ഈ വീഡിയോ കാണുന്നത് അത്രമാത്രം മനസ് നിറഞ്ഞ വീഡിയോ മുത്തശ്ശിയുടെ ചിരി മായാതിരിക്കട്ടെ ❤️❤️❤️❤️❤️
വിശ്വസിക്കാൻ പറ്റുന്നില്ല. ദൈവം നിങ്ങളോടൊപ്പം 🙏🙏
സന്തോഷം നിറഞ്ഞ വീഡിയോ ഇട്ടതിനു മനസ്സുനിറഞ്ഞ നന്ദി ❤️❤️❤️❤️❤️❤️❤️
എന്റെ bro.. ഒത്തിരി നന്ദി യും സ്നേഹവും മാത്രം നിങ്ങളോട്.. 🙏
ഞാൻ സിനിമക്ക് വേണ്ടി വനത്തെക്കുറിച്ചു ഒരു കഥ എഴുതുവാൻ തീരുമാനിച്ചു അപ്പോഴാണ് ഇതുകണ്ടത് വളരെ ഇഷ്ട്ടപെട്ടു 🙏
ഈ ചാനൽ നല്ല ഇഷ്‌ടം ആണ് വനമുത്തശ്ശിയെയും
😊😘❤ Harish ഇക്ക ഇനി ഇതുപോലെ ഇഷ്ടംപോലെ വീഡിയോ ചെയ്യാൻ ആകട്ടെ 😊😘
ഹാരിഷ് നിങ്ങൾക്ക് എത്രയോ ആൾക്കാരുടെ പ്രാർത്ഥനയുണ്ട് ഒരിക്കലും വിഷമിക്കേണ്ടി വരില്ല ദൈവമാണ് നിങ്ങളെ മുത്തശ്ശിയുടെ അടുത്ത് എത്തിച്ചത് അതുപോലെ എത്രയോ ജനങ്ങളെ നിങ്ങൾ രക്ഷിച്ചു അവരും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാകും അതുകൊണ്ട് ദൈവം നിങ്ങളെ കൈവിടാതെ കാക്കും🙏ക്കുന്നു
ഹരീഷ് ഏട്ടാ നിങ്ങൾ ശെരിക്കും പറഞ്ഞ ഒരു ഗോഡ് ആണ് ഇതുപോലുള്ള പാവത്തുങ്ങളുടെ ജീവിതം ഇതുപോലെ ഞങ്ങളിൽ എത്തിക്കുന്ന ഹരീഷ് ഏട്ടനെ ഒരു പാട് ഇഷ്ടം ❤️❤️❤️☺️
ഹരീഷ് ഭായ് മുത്തശ്ശിയെ കാണിച്ചു തന്നതിൽ ഒരുപാട് ഒരുപാട് നന്ദി 🙏
Harish thali ഈ അമ്മയുടെ അനുഗ്രഹം മതി ഈ ജന്മത്തിൽ
ഹാരിഷ് മോന് എല്ലാവരെയും സഹായിക്കാൻ ആയുരാരോഗ്യം സൗഖ്യം ഭഗ വാൻ നൽക്കട്ടെ❤❤❤
നല്ല അറിവും സ്നേഹവുമുള്ള മൂന്ന് മനുഷ്യർ ❤️❤️❤️❤️❤️❤️❤️❤️
Ee ചേട്ടൻ്റെ ഒരുവിഡിയോ കണ്ടതാണ്..പിന്നെ adict ആയി
❤️❤️
സത്യം ❤️🥰
Njanum
ഞാനും
മനുഷ്യനും, പ്രകൃതി യും തമ്മിലുള്ള ഒരു പ്രത്യേക ബന്ധം വന്നു കഴിഞ്ഞാൽ, ഈ അനുഭവത്തിലേക് വരും 🙏
❤️
എത്ര കണ്ടാലും മടുപ്പില്ലാത്ത വീഡിയോസ് ആണ് വനം മുത്തശ്ശിയുടെ വനം മുത്തശ്ശിയുടെ ശരിക്ക് രാജ്യം എവിടെയാണ്
എത്രകണ്ടാലും മതി വരാത്ത വീഡിയോ 👍👍👍
ദൈവം തിരഞ്ഞെടുത്ത സഹോദരൻ ഞാൻ ഒരാഴ്ച ആയതെയുളളു ഈ ചാനൽ കാണാൻ തുടങ്ങിയട്ട് . ആദ്യം തന്നെ സബ് സ്ക്രൈബ് ചെയ്തു❤
വന മുത്തശ്ശിയെ ലോകം അറിയുന്നത് ആശാനും ശ്രീ ഹാരിഷിനും മാത്രം, ഈ വീട് പണിക്ക് പിന്നിൽ പ്രവർത്തിചവരും ❤ഞാൻ വീണ്ടും വീണ്ടും കാണും, മുത്തശ്ശി ഇനി മറ്റൊരു വ്ലോഗിൽ വേണ്ട ❤❤❤
Bro നിങ്ങൾക്ക് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും . പറയാൻ വാക്കുകളില്ല...
ചേട്ടനാണ് വനമുത്തശ്ശിയെ പരിചയപ്പെടുത്തിയത്❤❤❤
നന്മകൾ നേരുന്നു ഹാരിഷിനും മുത്തശ്ശിക്കും ആശാനും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🙏🙏
വനമുത്തശ്ശിയുടെ എല്ലാ വീഡിയോസും ഇടയ്ക്കിടക്ക് കാണും. ഇനിയും വീഡിയോ ഇടണം
എനിക്കു ഇപ്പോഴും അൽഭുത൦ തന്നേ ദിവസവു൦ വനമുത്തശ്ശീനെ കാണ്ണണ൦❤❤❤
Harish, ningalanu hero.
ഹാരിഷ്❤❤❤❤ നിൻ്റെ കൂടെ ദൈവം ഉണ്ടാവും
എല്ലാം മംഗളമായി നടന്നു സന്തോഷം
It's super story about vana muthassi. Wonder ful Harish bai. Lot's of love from Telangana.🧑✈️🧑✈️🧑✈️
ഇത് ഒരു ചെറിയ സിനിമ കാണുന്ന ഫീൽ ആണ്.. നിങ്ങൾ ചെയ്ത ഉപകാരങ്ങൾ പറഞ്ഞറിയിക്കാൻ വയ്യ... കാട്ടു മൃഗങ്ങളെ അതിജീവിച്ചു കാടു വെട്ടി തെളിച്ചു.
വന മുത്തശ്ശിയെ സഹായിച്ച എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰😒👍🏻😊
ഈ സ്ഥലം കാണാൻ ഒരു ആഗ്രഹം മുത്തശ്ശിയെയും 👍👍👍
ഹാരിഷ്‌ക്ക യുടെ
ഒരു വീഡിയോ പോലും
മിസ്സ് ചെയ്യാതെ
കാണാറുണ്ട്
😍😍😍😍😍
🥰
ഹാരീഷ് താങ്കളുടെ ഈ നല്ല മനസിന് ഒരുപാടു നന്ദി... 🙏🙏🙏🙏🙏
സന്തോഷം ആയി ഒത്തിരി harish bro❤❤❤
ഹരീഷ് മോന് ദീർക്കായുസ് തരട്ടെ ❤❤❤❤
This is an extremely heart touching video,, my prayers are with Muttahashi for her happy life ,,my blessings are with Harish and all team members for their hard work and efforts .in helping Muttashi to live a better life ,💚💚💚💚💚
വനമു ത്തശ്ശിയെ കണ്ടതിൽ ഒത്തിരിസന്തോഷം❤❤❤❤
സഹോദരന്ആയുരാരോഗ്യസൗഖ്യംഉണ്ടാവട്ടെ എന്ന് ഈശ്വരനോട്പ്രാർത്ഥിക്കുന്നു ഒരുപാട് ജനങ്ങൾക്ക്ഈശ്വരാഅവതാരമാണ്
നല്ലത് വരട്ടെ.❤
By the grace of God 🙏. They are very happy.
മുത്തശ്ശിയെ വീണ്ടും കണ്ടതിൽ സന്തോഷം ❤❤
Harish ningalodu ethra nandi paranjalum teerilla ethra ethra manushyarkku puthu jeevan nalkiyabvyakthiyanu ningal ennum rabb kakkatte🤲🤲❤❤
എത്ര കണ്ടാലും മതിവരാത്ത വീഡിയോസ് ❤
ഒരു ദിവസം അമ്മാടെ കൂടെ സ്റ്റേ ചെയണം എന്നുള്ളവർ like അടിക്ക ഹാരിസ് ഇക്ക ഒന്ന് സെറ്റ് ആളാണെന്ന് ഞാൻ പറഞ്ഞത് 🥰🥰🥰🥰🥰🥰🥰
ഒരുപാട് സന്തോഷം ഹരി ഭായ്🎉
വനമുത്തശ്ശിക് സ്നേഹാശംസകൾ 💕🌹🙏
നന്ദി നന്ദി 💕❤️🙏
ശരിക്കും ഒരു മുത്തശ്ശി കഥ പോലെ 😊
എനിക്കൊത്തിരി ഇഷ്ടാണ് അമ്മയുടെ വീഡിയോ ഇനിയും ഇടനം
നിങ്ങൾ ദെയ്‌വം തന്നെയാണ് സഹോതരാ❤❤❤❤❤❤
Hi brother vlog super happy January God bless you brother amma God bless you ❤❤😊😊
അപൂർവമായ അണലി പാമ്പ്, ഭയങ്കര വിഷമുള്ളതാണ് . ഇത് മുത്തശ്ശിക്ക് കൂട്ടായി വീടിനുള്ളിൽ.ഹരീഷ് താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. പലരുടെയും ജിവിതം തന്നെ മാറ്റിമറിക്കാൻ താങ്കൾ ഒരു നിയോഗം തന്നെ.ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ❤
കഴിഞ്ഞ ദിവസം വേറൊരാൾ ഈ അമ്മയുടെ അടുത്ത് വന്നിരുന്ന വീഡിയോ കണ്ടു അതിൽ ചേട്ടന്റെ പേര് പറഞ്ഞതായി കണ്ടില്ല അത് പറയേണ്ട മര്യാദ അയാൾ കാണിക്കണമായിരുന്നു നിങ്ങളെ ദൈവം അനുഗ്രഹിക്കും ഹരീഷേട്ടാ ഇനിയും ഇതു പോലെ നന്മകൾ ചെയ്യാൻ ആവട്ടെ
അത് ഏത് Vd o അയാളുടെ പേര് ?
വനത്തീൽ കൂടി ഉള്ള യാത്ര കാണുമ്പോൾ എനിക്ക് വല്ലാത്ത ഭയമാണ് ആ വീടു പണീ സമയം
Enthoru clean akki itttekkunnna anmmaaa❤❤
❤️❤️❤️ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
Chetta eallam mattam Patti appachan kaiel eruntha watch mattam pattiyela acting very nice but you work very very super thanks bro
Harish നിങ്ങൾക്ക് നന്മയെ ഉണ്ടാകു 🙏🏻
Orupadu ishtam.othiri nanni.
First ഇനി video കാണട്ടെ
വന മുത്തശിയുടെ കഥ സിനിമയാക്കിയാൽ എങ്ങനെ ഇരിക്കും
പൊളിക്കും..😊
Chetta nigal enthu nalla manushyananu 🥰🥰🥰🙏
You are great Harish!!!
Aashaan nalla vidyabhyasam ulla aalaanu alle.❤🎉
വേറൊന്നും കൊണ്ടു ചോദിക്കുവല്ല .മുത്തശ്ശിയെ താഴെ കൊണ്ടുവന്ന് താമസ്സിപ്പച്ചു കൂടെ'
ഇഹത്തിലും പരത്തിലും നന്മയുണ്ടാവട്ടെ നിങ്ങൾക്ക്.
കേട്ടിട്ട് പേടിയാകുന്നു.❤️🙏🙏🙏
കാണാൻ തന്നെ എന്ത് രസമാ ❤️ വനമുത്തശ്ശിയുടേത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
God bless you harish and brothers ❤